1
00:00:00,213 --> 00:00:25,213
<i><b><font color="#ff0000">TEAM GOAT റിലീസ് - 265</font></b></i>

2
00:00:03,213 --> 00:00:06,856
<b><font color="#feff00">
ഒഫിഷ്യൽ സെലക്ഷൻ കാൻ
 ചലച്ചിത്രോത്സവം 2023</font></b>

3
00:00:16,375 --> 00:00:20,291
<i>
<b><font color="#fff200">
{\fs28}പെർഫെക്റ്റ് ഡേയ്സ്</font></b></i>

4
00:00:25,576 --> 00:00:30,315
ഒരു വിം വെൻഡേഴ്സ് ചിത്രം

5
00:00:33,539 --> 00:00:38,275
കോജി യാഷുക്കോ

6
00:03:34,786 --> 00:03:37,476
<font color="#fffe00"><i>
" ടോക്കിയോ ടൊയിലറ്റ് ക്ലീനിംഗ്"</i></font>

7
00:06:07,497 --> 00:06:18,210
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

8
00:10:38,958 --> 00:10:40,582
വെൽക്കം.

9
00:10:40,958 --> 00:10:42,624
സോറി, ട്രാഫിക്ക്
 ജാമുണ്ടായിരുന്നു.

10
00:10:42,792 --> 00:10:45,166
എനിക്കീ മോണിംഗ് 
ഷിഫ്റ്റ് ഇഷ്ടമല്ല.

11
00:10:45,583 --> 00:10:47,666
എല്ലായിടത്തും ഛർദ്ദി
 ഉണ്ടാവും,

12
00:10:49,000 --> 00:10:52,239
അന്ന് ഹട്ടഗയയിലെ 
നാനാഗോ ഡോറി.. 

13
00:10:52,292 --> 00:10:53,292
പാർക്കിലുള്ള
 പോലെ.

14
00:10:53,375 --> 00:10:55,190
അത് ശരിക്കും
 ഭയങ്കരമായിരുന്നു.

15
00:10:55,395 --> 00:10:57,852
ആ ചെങ്ങായി ഇതുവരെ
 ചർദ്ദിക്കാത്തത് പോലുണ്ടായിരുന്നു.

16
00:10:58,551 --> 00:11:01,374
ആ പേടി സ്വപ്നത്തിന് 
സ്കോർ പത്തിൽ എട്ട്.

17
00:11:03,125 --> 00:11:04,957
ഞാൻ പറയുന്നത്
 ശ്രദ്ധിക്കുന്നുണ്ടോ?

18
00:11:14,875 --> 00:11:18,582
ഇങ്ങനെ ബുദ്ധിമുട്ടണ്ട, ഹിയാരാമ. ഇതൊക്കെ  
വീണ്ടും വൃത്തികേടാകും.

19
00:12:37,042 --> 00:12:38,416
അമ്മേ!

20
00:12:52,125 --> 00:12:53,499
എന്തായിനു?

21
00:12:59,542 --> 00:13:01,249
അമ്മയുടെ 
കൂടെ വന്നതാണോ?

22
00:13:03,458 --> 00:13:05,041
സാരല്യ, എല്ലാം ശരിയാവും.

23
00:13:17,958 --> 00:13:19,291
"ജോസുക്കെ?"

24
00:13:20,109 --> 00:13:21,522
"ജോസുക്കെ"

25
00:13:22,042 --> 00:13:24,335
എന്റെ മോനെ, ഞാൻ നിന്നെ
 നോക്കി നടക്കുവായിരുന്നു.

26
00:13:24,958 --> 00:13:26,291
നീ എവിടെയായിരുന്നു?

27
00:13:27,083 --> 00:13:30,374
അമ്മ എല്ലായിടത്തും തിരഞ്ഞു!

28
00:13:32,000 --> 00:13:34,707
അമ്മയുടെ കൂടെ തന്നെ
 നിക്കണമെന്ന് പറഞ്ഞിട്ടില്ലേ?

29
00:13:35,208 --> 00:13:37,374
അമ്മ, മോനെ ഈ 
പാർക്കിൽ മുഴുവൻ തപ്പി.

30
00:13:37,875 --> 00:13:39,416
സോറി, വാവേ.

31
00:13:40,208 --> 00:13:41,666
കണ്ടോ ഇപ്പോ നിന്റെ 
അനിയനും കരയുവാ.

32
00:13:43,500 --> 00:13:45,041
സോറി.

33
00:13:45,708 --> 00:13:47,291
 ഇപ്പോ എല്ലാം ഓക്കെയാണ്.

34
00:14:01,648 --> 00:14:04,281
<font color="#fffe00"><i>
കുളത്തിലേക്ക് ഗ്ലാസ്, ക്യാനുകൾ,
 കല്ലുകൾ എന്നിവ എറിയരുത്!</i></font>

35
00:18:24,125 --> 00:18:25,999
ഇതെങ്ങനെയാ 
സംഭവം?

36
00:18:35,500 --> 00:18:37,207
എനിക്കറിയില്ലാർന്നു, 
താങ്ക്യൂ വെരി മച്ച്.

37
00:22:47,482 --> 00:22:49,735
<font color="#fffe00"><i>
"സൗന പൊതു കുളിമുറി"</i></font>

38
00:22:50,875 --> 00:22:52,457
ഹലോ, വെൽക്കം.

39
00:25:10,542 --> 00:25:11,957
വെൽക്കം ബാക്ക്!

40
00:25:19,583 --> 00:25:21,791
തിരക്കുള്ള ഒരു ദിവസത്തിന്!

41
00:25:37,250 --> 00:25:38,874
യെസ്! അവൻ ബോൾ അടിച്ചു!

42
00:25:39,500 --> 00:25:40,832
അവൻ സ്കോർ 
ചെയ്തു, അല്ലേ?

43
00:25:41,250 --> 00:25:42,832
 അവൻ അടിച്ചു! കണ്ടോ?

44
00:25:43,375 --> 00:25:45,082
എന്തുവാടെയ് ചെയ്യുന്നേ?

45
00:25:47,375 --> 00:25:50,624
ഇവന്മാരിത് പൈസ വെച്ചിട്ടുള്ള
 കളിയാ. ഇതിലെന്ത് രസം?

46
00:25:50,750 --> 00:25:52,416
കാറ്റ്- ചാൻ! വിട്ടുകളടോ!

47
00:25:52,958 --> 00:25:58,166
മറ്റുള്ളവരുടെ ടീമുകളെയോ മതങ്ങളെയോ എപ്പോഴും
 ബഹുമാനിക്കണം. നമ്മളത് ഏറ്റതല്ലേ?

48
00:25:58,917 --> 00:26:01,541
ചെന്നിരുന്നേ.

49
00:26:01,792 --> 00:26:03,624
ഇത് കള്ളക്കളിയാണ്.

50
00:26:04,208 --> 00:26:07,124
അവർ നല്ല കളിക്കാരയൊക്കെ
 മറ്റ് ടീമുകളിൽ
 നിന്ന് അടിച്ചോണ്ട് പോവാ.

51
00:27:24,595 --> 00:27:26,388
<font color="#fffe00"><i>
"വില്യം ഫോക്ക്നർ"</i></font>

52
00:27:45,058 --> 00:27:46,637
<font color="#fffe00"><i>
" ഷാഡോസ്"</i></font>

53
00:33:05,375 --> 00:33:06,499
ന്റ പൊന്നോ!

54
00:33:06,667 --> 00:33:08,595
ആയ! നീ വന്നല്ലേ!

55
00:33:08,625 --> 00:33:11,981
എന്ത് സർപ്രൈസാണ്!
 പത്തിൽ പത്ത്!

56
00:33:12,125 --> 00:33:14,142
ഒരു നിമിഷമേ! ഇത് ലാസ്റ്റാണ്.

57
00:33:14,167 --> 00:33:15,957
ഇപ്പോ തീരും!

58
00:33:21,250 --> 00:33:23,124
നിനക്ക് പെട്ടന്ന് 
തീർക്കാനാവും!

59
00:33:23,333 --> 00:33:25,832
ആ കൊച്ചെന്നെ കാത്ത് നിൽക്കുന്നുണ്ട്. 
എന്റെ ഇന്നത്തെ പണി തീർന്നുട്ടോ.

60
00:34:01,167 --> 00:34:03,124
സ്റ്റാർട്ടാവ്!

61
00:34:09,167 --> 00:34:11,593
ഹിയാരാമ, ഞാൻ നിങ്ങളുടെ
 കാർ കടമെടുത്തോട്ടേ?

62
00:34:12,833 --> 00:34:16,082
ഈ അവസരം എനിക്ക് മിസ്
 ചെയ്യാനാവില്ല, ഹിയാരാമ പ്ലീസ്!

63
00:34:17,875 --> 00:34:19,749
കാല് പിടിക്കാം.

64
00:34:20,208 --> 00:34:22,207
ദൈവത്തെയോർത്ത്, പ്ലീസ്.

65
00:34:30,375 --> 00:34:33,136
ദിത് ഹിയാരാമ, 
എന്റെ സൂപ്പർവൈസറാ.

66
00:34:33,792 --> 00:34:36,332
കിടിലൻ പണിക്കാരനാ പക്ഷേ അധികം
 സംസാരിക്കുകയൊന്നുല്ല.

67
00:34:36,875 --> 00:34:39,600
ഇങ്ങരുടെ ശബ്ദം എങ്ങനെയണന്ന് 
പോലും എനിക്കറീല്ല.

68
00:34:42,208 --> 00:34:44,332
ഹിയാരാമ, ഇത് ആയ.

69
00:34:44,833 --> 00:34:46,707
പത്തിൽ പത്ത്, ഉറപ്പാ!

70
00:34:47,875 --> 00:34:49,499
അങ്ങനെ പറയുന്നത് നിർത്ത്.

71
00:34:50,625 --> 00:34:52,207
 ഞാനിത്  ഇടട്ടേ?

72
00:35:27,375 --> 00:35:29,535
ഹിയാരാമ

73
00:35:45,792 --> 00:35:47,082
എനിക്ക് ഇവളുടെ 
ശബ്ദം ഇഷ്ടമാ.

74
00:35:47,500 --> 00:35:48,500
ശരിക്കും?

75
00:35:49,542 --> 00:35:50,542
പാറ്റി സ്മിത്ത്.

76
00:35:51,292 --> 00:35:52,541
വളരെ ഫേയ്മസാണ്.

77
00:35:58,375 --> 00:35:59,582
ഹിരായാമ

78
00:36:00,292 --> 00:36:02,291
നിങ്ങൾക്ക് ഈ പണി 
ശരിക്കും ഇഷ്ടമാണോ?

79
00:36:02,708 --> 00:36:05,041
നിങ്ങൾക്ക് സ്വന്തമായി 
ടൂൾസ് ഒക്കെയുണ്ട്.

80
00:36:06,125 --> 00:36:09,124
ഇങ്ങനെയൊരു ജോലി എങ്ങനെയാ ഇത്ര 
കഷ്ടപെട്ട് ചെയ്യുന്നത്?

81
00:36:11,417 --> 00:36:14,279
അതിന് ഉത്തരം 
പറയൊന്നും വേണ്ട.

82
00:36:14,458 --> 00:36:16,166
ചുമ്മ ഒരു 
കൗതുകത്തിത് ചോദിച്ചതാ.

83
00:36:16,542 --> 00:36:18,041
ഇങ്ങേര് അൽപ്പം വിചിത്രമാണ്.

84
00:36:18,417 --> 00:36:20,666
അതിന് പത്തിൽ 
ഒൻപത് റേറ്റിംഗ് കൊടുക്കാം.

85
00:36:22,250 --> 00:36:24,582
എനിക്ക് കാസറ്റ് 
ടേപ്പുകളിലെ പാട്ട് ഇഷ്ടമാ.

86
00:36:27,333 --> 00:36:29,874
യെസ്! കാസറ്റ് പൊളിയാ!

87
00:36:30,583 --> 00:36:31,957
ഇത് ആദ്യമായിട്ടാ ഞാൻ
 കേൾക്കുന്നത്.

88
00:36:32,083 --> 00:36:34,041
ആദ്യത്തെ പ്രവശ്യമുള്ളത്
 എപ്പോയും പൊളിയായിരിക്കും!

89
00:36:49,125 --> 00:36:50,707
എന്നെ അവിടെ ഇറക്കിക്കോ.

90
00:36:50,833 --> 00:36:52,499
 അപ്പോ നമ്മൾ ഡേറ്റിലല്ലേ?

91
00:36:52,542 --> 00:36:53,999
എനിക്ക് ബാറിൽ 
ഒരു ഷിഫ്റ്റ് കൂടിയുണ്ട്.

92
00:36:54,042 --> 00:36:56,416
നീ വരുവാണങ്കിൽ രാത്രി മുഴുവൻ ഞാൻ 
നിന്റെയൊപ്പം ഉണ്ടാകും.

93
00:36:57,042 --> 00:36:59,957
ഇല്ല, ഞാൻ എന്റെ 
സാലറിക്ക് കാത്തിരിക്കുവാ.

94
00:37:29,958 --> 00:37:32,832
ഹിരായാമ, ഇത് എനിക്ക്
 വളരെ പ്രധാനപ്പെട്ടതാണ്.

95
00:37:36,458 --> 00:37:39,957
ആരും പൈസയില്ലാതെ
 സ്നേഹിക്കില്ല.

96
00:37:40,375 --> 00:37:43,874
ഈ ലോകത്ത് എന്ത് 
കോപ്പാണ് നടക്കുന്നത്?

97
00:37:43,958 --> 00:37:46,166
ഇതാണോ ആധുനിക യുഗം?

98
00:37:51,375 --> 00:37:53,374
ഇതിന് എത്ര വില വരും?

99
00:37:56,208 --> 00:37:57,916
നിങ്ങൾക്ക് അറിയണ്ടേ?

100
00:37:59,833 --> 00:38:01,999
 ഒരു കൗതുകത്തിന്!

101
00:38:02,125 --> 00:38:05,999
ഇതൊക്കെ പണ്ട് ട്രെൻഡായിരുന്നു. 
ഇപ്പോ ഇതിന് നല്ല മൂല്യമുണ്ടാവും.

102
00:38:07,833 --> 00:38:11,582
എനിക്ക് നല്ല കൗതുകമുണ്ട്!
ഷിമോകിതയിലെ ഒരു 
നല്ല സ്റ്റോർ  എനിക്കറിയാം.

103
00:38:14,625 --> 00:38:16,332
ഞാനവിടെ പോവാറില്ല.

104
00:38:16,390 --> 00:38:19,707
ഇതിന് 30 മിനിറ്റിൽ 
താഴെ മാത്രമേ എടുക്കൂ.

105
00:38:22,208 --> 00:38:24,041
ഇവിടെ കാണണ്ടതാണല്ലോ..

106
00:38:28,500 --> 00:38:30,374
ഇവിടെ തന്നെ.
 ഈ കെട്ടിടത്തിൽ.

107
00:38:31,417 --> 00:38:32,624
എക്സ്ക്യൂസ് മീ.

108
00:38:39,083 --> 00:38:40,499
വെൽക്കം.

109
00:38:41,583 --> 00:38:44,582
അതേയ്, ഇതിനൊക്കെ 
എത്ര വരും?

110
00:38:46,292 --> 00:38:48,999
ഇത് അപൂർവമാണ്, 
ഇത് ലൂ റീഡ് ആണ്.

111
00:38:49,833 --> 00:38:50,957
12000 യെൻ വരും.

112
00:38:51,208 --> 00:38:52,208
ശരിക്കും?

113
00:38:54,958 --> 00:38:57,624
- ഇതിന് 8000.
- ശരിക്കും?

114
00:38:57,875 --> 00:38:59,376
ഇതൊക്കെ എവിടുന്ന് കിട്ടി?

115
00:38:59,449 --> 00:39:01,957
ഇതെല്ലാം എന്റെ
 സൂപ്പർവൈസറുടെതാണ്.

116
00:39:04,042 --> 00:39:05,916
ഇതിന് 4000 യെൻ.

117
00:39:06,208 --> 00:39:07,541
ശരിക്കും?

118
00:39:08,125 --> 00:39:11,791
ഇതിന് 6000 വരും. ഇത് വെച്ച്
 കുറേ പൈസയുണ്ടാക്കാം.

119
00:39:14,792 --> 00:39:16,249
ഇതാണ് എന്റെ 
ഏകദേശ കണക്ക്.

120
00:39:17,000 --> 00:39:18,666
പൊളി!

121
00:39:20,625 --> 00:39:23,291
ഇത് വിശ്വസിക്കാനാവുന്നില്ല!
 ഹിരായാമ നമ്മുക്കിത് വിൽക്കാം.

122
00:39:23,458 --> 00:39:26,267
എല്ലാം ഞങ്ങൾ വാങ്ങിക്കോള്ളാം.
കാസറ്റുകൾ ട്രെൻഡിംഗാണ്.

123
00:39:26,292 --> 00:39:28,541
പ്രത്യേകിച്ച് 70-കളിലും
 80-കളിലും ഉള്ള കാസറ്റുകൾ.

124
00:39:28,708 --> 00:39:31,749
നിങ്ങളുടെ മുഴുവൻ കളക്ഷനും
 നമ്മൾ വിൽക്കണം.

125
00:39:31,917 --> 00:39:34,249
ഈ ടേപ്പിന് മാത്രം
 പന്ത്രണ്ടായിരമാണ്!

126
00:39:34,958 --> 00:39:36,707
 ഇതാണ് പറ്റിയ സമയം!

127
00:39:37,417 --> 00:39:39,707
ശരി, ഒരണ്ണം. 
ഒരണ്ണം മാത്രം വിൽക്കാം.

128
00:39:39,833 --> 00:39:43,041
എന്നിട്ട് ഞാൻ ആയയെ കാണാൻ ബാറിൽ പോകും. 
ഇത് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു രാത്രിയാണ്.

129
00:39:51,208 --> 00:39:53,207
ഇത് എനിക്ക് വളരെ 
പ്രധാനപ്പെട്ട ഒരു രാത്രിയാണ്.

130
00:39:54,083 --> 00:39:55,832
ഞാനിത് മിസ്സാക്കിയാൽ...

131
00:39:57,375 --> 00:40:00,332
പൈസയില്ലേൽ പ്രണയ
 ജീവിതമില്ല,അല്ലേ?

132
00:40:38,333 --> 00:40:39,333
ശരിക്കും?

133
00:40:40,917 --> 00:40:43,541
താങ്ക്യൂ സോ മച്ച്. 

134
00:40:45,583 --> 00:40:47,582
നിങ്ങൾ എന്നെ രക്ഷിച്ചു.
ഞാനദ്യം പോവാട്ടോ!

135
00:40:50,667 --> 00:40:52,457
നിങ്ങള് മുത്താണ്.

136
00:40:59,458 --> 00:41:00,832
വന്നതിനു നന്ദി.

137
00:51:14,250 --> 00:51:15,457
ഗുഡ് ആഫ്റ്റർനൂൺ.

138
00:54:07,792 --> 00:54:09,332
താങ്ക്യൂ!

139
00:54:11,117 --> 00:54:12,317
മി. ഹിരായാമ

140
00:54:12,417 --> 00:54:15,916
ആയയുടെ കൂടെ സെറ്റാവുമെന് തോന്നുന്നില്ല. 
സാധ്യതകൾ 10 ൽ 2 ആണ്.

141
00:54:16,083 --> 00:54:17,874
എന്ന് വെച്ച് ഞാൻ
 തോറ്റു കൊടുക്കുന്നു എന്നല്ല.

142
00:54:34,792 --> 00:54:36,332
ഹിരായാമ

143
00:54:36,750 --> 00:54:38,457
നിങ്ങൾ കല്യാണം
 കഴിച്ചിട്ടില്ല, അല്ലേ?

144
00:54:40,583 --> 00:54:42,249
അതും ഈ പ്രയത്തിലും
 ഒറ്റത്തടിയായിട്ട്,

145
00:54:45,042 --> 00:54:46,582
എപ്പോയേലും ഒറ്റപ്പെടൽ
 അനുഭവപ്പെട്ടിട്ടുണ്ടോ?

146
00:54:50,958 --> 00:54:52,124
തകാഷി.

147
00:54:52,417 --> 00:54:53,707
ഇതാരപ്പാ!

148
00:54:53,833 --> 00:54:55,470
തകാഷി.

149
00:54:56,542 --> 00:54:59,041
കുറേ കാലായല്ലോ 
തകാഷി നമ്മൾ കണ്ടിട്ട്.

150
00:55:00,083 --> 00:55:01,374
സുഖമാണോ?

151
00:55:02,250 --> 00:55:04,874
ഞാൻ നിന്നെ
 നോക്കിയിരിക്കുവാർന്നു.

152
00:55:05,083 --> 00:55:06,999
- ശരിക്കും?
- ഹാ.

153
00:55:07,583 --> 00:55:11,207
ഹിരായാമ, ഇത് 
ഡേര- ചാൻ, എന്റെ ചങ്ക്.

154
00:55:11,625 --> 00:55:14,041
കാണുന്ന പോലെ, അവന് എന്റെ
 ഭയങ്കര ചെവി ഇഷ്ട്ടാണ്.

155
00:55:15,917 --> 00:55:18,541
എപ്പോ കണ്ടാലും 
അവൻ വന്ന് പിടിക്കും.

156
00:55:18,833 --> 00:55:21,749
അവൻ എപ്പോയും എന്നെ
 കണ്ടുപിടിക്കും. പത്തിൽ പത്ത്.

157
00:55:23,042 --> 00:55:25,207
ഡേര- ചാന് എന്റെ 
ചെവി വല്യ ഇഷ്ടാണ്.

158
00:55:25,417 --> 00:55:29,130
എനിക്ക് ഇത് ശീലായി, അല്ലേ?

159
00:55:29,458 --> 00:55:31,124
- കറക്റ്റ്.
- ആണോ അല്ലയോ?

160
00:55:31,333 --> 00:55:34,082
- അതെ!
- അതെ !

161
00:56:29,833 --> 00:56:30,833
വെൽക്കം.

162
00:56:34,542 --> 00:56:36,374
എനിക്കിത് തിരിച്ചു
 തരണമെന്നുണ്ടായിരുന്നു.

163
00:56:38,333 --> 00:56:39,666
ഇതാ.

164
00:56:46,000 --> 00:56:47,791
ഞാനിത് ഒന്നൂടി കേട്ടോട്ടേ?

165
00:57:26,000 --> 00:57:27,457
താങ്ക്യൂ.

166
00:57:31,583 --> 00:57:33,582
തകേഷി വല്ലതും
 പറഞ്ഞായിരുന്നോ?

167
00:59:32,667 --> 00:59:34,082
വെൽക്കം!

168
00:59:48,333 --> 00:59:50,166
നിങ്ങളുടെ ജോലിക്കു വേണ്ടി!

169
01:03:31,333 --> 01:03:32,333
വെൽക്കം.

170
01:03:32,526 --> 01:03:33,639
വെൽക്കം.

171
01:03:57,583 --> 01:03:58,832
താങ്ക്യൂ.

172
01:06:06,583 --> 01:06:08,082
<font color="#d3ea00"><i>ഒരു ബുക്കിന് 100 യെൻ.</i></font>

173
01:06:24,260 --> 01:06:25,667
<font color="#d3ea00"><i>അയ കോഡ</i></font>

174
01:06:32,833 --> 01:06:35,707
" അയ കോഡ"കൂടുതൽ
 അംഗീകാരം ലഭിക്കണ്ടതാണ്.

175
01:06:36,125 --> 01:06:41,332
നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ തന്നയാ അവളും
 ഉപയോഗിക്കാറ് പക്ഷേ അതിനെന്തോ പ്രത്യേകതയുണ്ട്.

176
01:07:00,417 --> 01:07:01,916
ഗുഡ് ഈവനിംഗ്,ഹിരായാമ.

177
01:07:03,542 --> 01:07:05,041
സ്ഥിരമായിട്ടുള്ള ഓർഡർ
 തന്നെയാണോ?

178
01:07:07,042 --> 01:07:08,707
ഇപ്പോ ഏതാ വായിക്കുന്നത്?

179
01:07:10,833 --> 01:07:13,117
"അയ കോഡ" -" ട്രീ"

180
01:07:13,625 --> 01:07:15,041
ഉപന്യാസമാണോ?

181
01:07:15,542 --> 01:07:17,041
 അത് വായിച്ചിട്ടുണ്ടോ?

182
01:07:17,792 --> 01:07:19,503
നിങ്ങൾ നല്ല
 വിദ്യാഭ്യാസമുള്ളവനാ.

183
01:07:19,917 --> 01:07:21,832
 ഞാൻ അങ്ങനെ കരുതുന്നില്ല.

184
01:07:22,625 --> 01:07:24,832
ഇതാ നിങ്ങളുടെ
 ഉരുളകിഴങ്ങ് സാലഡ്.

185
01:07:26,000 --> 01:07:28,291
..ഇത് നിങ്ങളുടെ ജോലിക്ക്.

186
01:07:30,083 --> 01:07:33,416
മാഡം, ഞങ്ങൾക്ക്
 അത് കിട്ടിയിട്ടില്ല.

187
01:07:33,750 --> 01:07:35,791
കിട്ടിയുണ്ടല്ലോ.

188
01:07:36,375 --> 01:07:38,916
ഞങ്ങൾക്ക് കുറേ
 ഭക്ഷണമൊന്നും കിട്ടിയിട്ടില്ല.

189
01:07:39,083 --> 01:07:42,249
അത് ശരിയല്ല.നമ്മൾ 
എല്ലാവരും തുല്യരാണ്, അല്ലേ?

190
01:07:45,583 --> 01:07:47,832
" തുല്യത" എന്നത്
 ഡിക്ഷണറിയിൽ നോക്കട്ടെ.

191
01:07:47,958 --> 01:07:50,666
ഇങ്ങനെ സംസാരിക്കുന്ന ആണുങ്ങളെ 
പെണ്ണുങ്ങൾക്ക് ഇഷ്ടമല്ല.

192
01:07:52,083 --> 01:07:54,082
നിങ്ങൾക്ക് ഇവിടെ 
ചുളിവ് ഉണ്ടായിരുന്നോ?

193
01:07:56,208 --> 01:07:58,468
അല്ല, അല്ല, മറ്റേ ഭാഗത്ത്.

194
01:08:01,833 --> 01:08:04,041
മാഡം, പൊരിച്ച ടോഫു ഉണ്ടോ?

195
01:08:05,125 --> 01:08:08,499
ഇല്ല അത് തീർന്നു. പോയി വാങ്ങിക്കൊണ്ടു
 വന്നാൽ ഉണ്ടാക്കി തരാം.

196
01:08:08,792 --> 01:08:11,832
അങ്ങേരുടെ ഭാര്യ 
ഇട്ടിട്ടു പോയതാ.

197
01:08:12,208 --> 01:08:14,499
അയാൾക്ക് എങ്ങനെ ഇത്ര
 സന്തോഷത്തോടെ ഇരിക്കാനാവുന്നു?

198
01:08:15,958 --> 01:08:17,082
എന്നെ പറ്റിയാണോ പറയുന്നത്?

199
01:08:17,208 --> 01:08:18,541
അല്ല. ഞങ്ങൾ 
ഒന്നും പറഞ്ഞില്ല.

200
01:08:19,458 --> 01:08:23,124
നിങ്ങളുടെ ഭാര്യ വിട്ടുപോയാൽ എങ്ങനെ സന്തോഷിക്കാതിരിക്കും?

201
01:08:23,333 --> 01:08:26,624
എനിക്ക് വെറെ പ്രശനമൊന്നുമില്ലാതെ 
വീണ്ടും ഒറ്റയ്ക്ക് ജീവിക്കാനാവും.

202
01:08:27,208 --> 01:08:29,041
ഇത് എല്ലാ ആണുങ്ങളെയും
 സന്തോഷിപ്പിക്കുന്നുണ്ട്.

203
01:08:31,083 --> 01:08:34,291
കച്ചറ പെണുങ്ങള് പോയാൽ
 ഒടുക്കത്ത ആശ്വാസമാണ്.

204
01:08:34,625 --> 01:08:36,249
നിങ്ങൾ പ്രശനമില്ലന്ന്
 അഭിനയിക്കുവാ.

205
01:08:37,208 --> 01:08:40,457
നിങ്ങൾ എത്രമാത്രം ഏകാന്തത അനുഭവിക്കുന്നുവെന്ന് ഉടൻ തന്നെ നിങ്ങൾ അമ്മയോട് തുറന്നുപറയും.

206
01:08:40,667 --> 01:08:42,957
 ഈ കഥകളെല്ലാം ബോറാണ്.

207
01:08:44,298 --> 01:08:46,213
ഒരു ഡ്രിങ്ക് കൂടിയായാലോ?

208
01:08:46,625 --> 01:08:47,999
ഇതാ.

209
01:08:48,918 --> 01:08:50,578
ഇത്...
- ഹാ.

210
01:08:55,375 --> 01:08:57,999
എന്തുകൊണ്ടാ എല്ലാം ഒരേ
 പോലെയായാൽ പോയാല്?

211
01:08:59,417 --> 01:09:00,666
മാഡം.

212
01:09:00,875 --> 01:09:02,374
ഞങ്ങൾക്ക് വേണ്ടി 
ആ പാട്ട് പാടൂ.

213
01:09:02,667 --> 01:09:03,791
ഞങ്ങളുടെ ഫേവറൈറ്റ്.

214
01:09:05,458 --> 01:09:06,848
ഓ, പിന്നെന്താ.

215
01:09:09,292 --> 01:09:12,416
പക്ഷേ മിസ്റ്റർ ഹിയാരാമ
 എത്തിയിട്ടേയുള്ളൂ.

216
01:09:12,792 --> 01:09:14,541
-നിരാശപെടുത്തല്ലേ.
- പ്ലീസ്!

217
01:09:14,958 --> 01:09:16,749
അങ്ങനെ തന്നെ.

218
01:09:17,792 --> 01:09:19,291
പാടൂ.

219
01:09:20,083 --> 01:09:22,749
ഗിറ്റാറെടുക്ക്..കമോൺ.

220
01:09:23,542 --> 01:09:25,082
ഇതൊരു 
മനോഹരമായൊരു പാട്ടാണ്.

221
01:13:15,198 --> 01:13:17,489
ഇവിടെ രണ്ട് സർബത്ത്.

222
01:13:17,625 --> 01:13:20,207
ഇപ്പോ വരാമേ!

223
01:13:26,042 --> 01:13:27,999
നിങ്ങളുടെ കഠിനാധ്വാനത്തിന്!

224
01:14:18,375 --> 01:14:19,375
അങ്കിളേ.

225
01:14:20,125 --> 01:14:21,457
ഇതെവിടാർന്നു?

226
01:14:22,458 --> 01:14:23,832
ഞാനെത്ര നേരായി നോക്കുന്നു.

227
01:14:29,333 --> 01:14:30,999
ഇതിലേതാ മുറി?

228
01:14:32,250 --> 01:14:33,957
മുകളിലാണോ താഴെയാണോ?

229
01:14:41,958 --> 01:14:43,374
നിക്കോ?

230
01:14:47,708 --> 01:14:50,874
നീയങ്ങ് വലുതായല്ലോ!

231
01:16:45,875 --> 01:16:46,999
അങ്കിള്,

232
01:16:47,542 --> 01:16:48,749
ജോലിക്ക് പോവാണോ?

233
01:16:51,417 --> 01:16:53,166
ഞാനും വരട്ടേ?

234
01:16:56,792 --> 01:16:58,666
എന്നെയും കൂട്ടിയാൽ
 നന്നായിരുന്നു.

235
01:16:58,750 --> 01:17:01,582
ഒറ്റയ്ക്ക് ഇട്ടാൽ ഞാനെന്തു
 ചെയ്യുമെന്ന് എനിക്കറിയില്ല.

236
01:17:26,083 --> 01:17:27,874
മറ്റേ സൈഡിൽ
 കൂടി കയറിക്കോ.

237
01:17:35,000 --> 01:17:36,457
കോഫി വേണോ?

238
01:17:38,583 --> 01:17:39,583
ഹാ.

239
01:17:40,667 --> 01:17:41,874
എന്റെ കോഫി 
തന്നെയാണോ?

240
01:17:42,000 --> 01:17:43,000
ഹാ.

241
01:17:50,792 --> 01:17:51,792
താങ്ക്യൂ.

242
01:18:05,875 --> 01:18:07,707
- ഇത് പ്ലേ ചെയ്യണോ?
- ഹാ.

243
01:18:08,708 --> 01:18:10,166
അങ്ങനെയല്ല.

244
01:18:11,167 --> 01:18:12,332
ഈ ഭാഗത്തൂടി.

245
01:18:12,500 --> 01:18:14,249
- ഇത് പോലെയോ?
- ഹാ.

246
01:18:14,500 --> 01:18:16,791
ടേപ്പ് ഈ സൈഡിലാണ്.

247
01:18:41,875 --> 01:18:43,707
ഇതാണോ സ്കൈട്രീ ടവർ?

248
01:18:44,958 --> 01:18:46,824
അതെ.

249
01:19:05,917 --> 01:19:08,041
അപ്പോ ഇതൊരു 
കാസറ്റ് ടേപ്പാണ്?

250
01:19:09,000 --> 01:19:10,707
പണ്ടു കാലത്തുള്ളതാണോ?

251
01:19:10,958 --> 01:19:12,249
പണ്ടു കാലത്തുള്ളത്.

252
01:19:13,750 --> 01:19:16,041
ഞാനിത് എന്റെ 
ഐഫോണിൽ ഇട്ട് നോക്കട്ടേ?

253
01:19:16,500 --> 01:19:18,207
ഇതിലെന്താ
 എഴുതിയിരിക്കുന്നത്?

254
01:19:18,667 --> 01:19:20,416
"വാൻ മൊറിസ്സൺ"

255
01:19:21,125 --> 01:19:22,957
ഈ പാട്ട്
 സ്പോട്ടിഫൈയിലുണ്ടോ?

256
01:19:26,292 --> 01:19:27,874
അറിയില്ല മോളെ.

257
01:19:30,000 --> 01:19:31,332
അതെവിടെയാ സ്ഥലം?

258
01:19:32,833 --> 01:19:34,332
എന്തോന്ന്?

259
01:19:34,875 --> 01:19:36,416
ആ കട.

260
01:19:38,042 --> 01:19:39,666
അതൊരു കടയല്ല.

261
01:22:03,125 --> 01:22:04,541
ഇതെന്താ!

262
01:22:06,750 --> 01:22:10,124
ഇതോ? 
ഈ ക്യാമറ പഴയതാ.

263
01:22:10,708 --> 01:22:11,957
നോക്ക്.

264
01:22:14,542 --> 01:22:15,749
ഇതെന്തുവാ?

265
01:22:16,083 --> 01:22:17,624
ഓർമ്മയില്ലേ?

266
01:22:18,583 --> 01:22:20,624
അങ്കിൾ തന്നതാ ഇത്.

267
01:22:25,708 --> 01:22:27,832
- കറക്റ്റ്.
- നുണ.

268
01:22:29,208 --> 01:22:30,999
ഇത് ഓർക്കുന്നില്ല, അല്ലേ?

269
01:22:41,917 --> 01:22:44,666
ആ മരം 
നിങ്ങളുടെ ഫ്രണ്ടാണോ?

270
01:22:45,917 --> 01:22:47,166
ഫ്രണ്ടോ?

271
01:22:47,750 --> 01:22:48,750
അല്ലേ?

272
01:22:55,167 --> 01:22:56,167
നീ പറഞ്ഞത് ശരിയാ.

273
01:22:57,292 --> 01:22:59,207
ഇതാണ് എന്റെ ട്രീ ഫ്രണ്ട്.

274
01:24:35,750 --> 01:24:37,207
അങ്കിൾ,

275
01:24:40,833 --> 01:24:42,359
ഞാനീ ബുക്ക് കടമെടുത്തോട്ടേ?

276
01:24:42,500 --> 01:24:43,666
ഏത് ബുക്ക്?

277
01:24:45,000 --> 01:24:47,124
" 11 ചെറുകഥകൾ”

278
01:24:49,167 --> 01:24:50,249
പിന്നെന്താ.

279
01:24:51,042 --> 01:24:54,450
" ദ പോണ്ട് ടർട്ടിൽ" എന്ന 
കഥയില വിക്ടർ എന്ന പയ്യൻ..

280
01:24:54,917 --> 01:24:56,332
എന്നെ പോലെയുണ്ട്.

281
01:24:57,750 --> 01:25:00,416
എനിക്ക് മനസ്സിലായി 
നീയെന്താ ഉദ്ദേശിച്ചതെന്ന്.

282
01:25:11,125 --> 01:25:12,457
ഞാൻ സഹായിക്കട്ടേ?

283
01:25:12,792 --> 01:25:14,166
ശരിക്കും?

284
01:25:31,833 --> 01:25:32,933
താങ്ക്യൂ.

285
01:25:54,333 --> 01:25:58,207
എന്തുകൊണ്ടാ അങ്കിളും
 അമ്മയും നല്ല ബന്ധത്തില്ലാത്തേ? 

286
01:26:01,125 --> 01:26:02,499
അവൾ പറഞ്ഞതാണോ?

287
01:26:04,208 --> 01:26:06,291
എപ്പോ നിങ്ങളെ 
പറ്റി പറഞ്ഞാലും...

288
01:26:07,208 --> 01:26:08,832
പെട്ടന്ന് വിഷയം മാറ്റിക്കളയും..

289
01:26:12,125 --> 01:26:13,125
അപ്പോ,

290
01:26:16,750 --> 01:26:18,749
നീ അമ്മയുമായി
 വഴക്കുണ്ടാക്കാറുണ്ടോ?

291
01:26:19,000 --> 01:26:20,000
അതു പോലെ.

292
01:26:23,958 --> 01:26:26,291
എപ്പോഴും വീട്ടിൽ നിന്ന് 
ഓടി പോവാറുണ്ടോ?

293
01:26:27,375 --> 01:26:28,832
ഇത് ആദ്യത്തെ പ്രാവശ്യമാണ്.

294
01:26:30,708 --> 01:26:34,999
എപ്പോഴും അങ്കിളിനൊപ്പം
 നിൽക്കാനായിരുന്നു എന്റെ പ്ലാൻ.

295
01:26:36,625 --> 01:26:38,707
നീയെന്താ അങ്ങനെ പറഞ്ഞേ?

296
01:27:00,000 --> 01:27:01,374
വെൽക്കം.

297
01:27:03,292 --> 01:27:04,292
ഇതാ.

298
01:27:05,417 --> 01:27:07,582
താങ്ക്യൂ. എന്നാ ഞാനങ്ങോട്ട്?

299
01:27:08,375 --> 01:27:10,957
- 10 മിനിട്ടിന് ശേഷം കാണാം.
- ഇപ്പൊ തീരും.

300
01:27:11,167 --> 01:27:12,916
എന്നാ 20 മിനിറ്റിന് ശേഷം.

301
01:27:13,089 --> 01:27:14,089
ശരി.

302
01:27:20,875 --> 01:27:22,041
ഹാ, മനസ്സിലായി.

303
01:27:23,667 --> 01:27:25,416
അതെ.

304
01:27:31,958 --> 01:27:33,249
നിനക്ക് വിശക്കുന്നുണ്ടോ?

305
01:27:34,042 --> 01:27:36,166
- എന്നാ ലഞ്ച് കഴിക്കാം.
- ശരി!

306
01:27:38,917 --> 01:27:40,541
- ടവ്വൽ ഇതിലിട്ടോ.
- താങ്ക്യൂ.

307
01:27:54,417 --> 01:27:57,791
നിങ്ങളും അമ്മയും തമ്മിൽ
 വല്യ വെത്യാസമൊന്നുമില്ല.

308
01:27:58,708 --> 01:27:59,999
നീയെന്താ ഉദ്ദേശിച്ചേ?

309
01:28:01,250 --> 01:28:06,041
നമ്മളൊരു വെത്യസ്ത ലോകത്താണ് ജീവിക്കുന്നതെന്ന് അമ്മ പറഞ്ഞു.

310
01:28:07,292 --> 01:28:08,832
 അത് ചിലപ്പോ ശരിയായിരിക്കും.

311
01:28:09,250 --> 01:28:10,624
ഉള്ളതാണോ?

312
01:28:12,625 --> 01:28:17,166
വെത്യസ്ത ലോകങ്ങൾ കൊണ്ടാണ്
 ഈ ലോകം ഉണ്ടാക്കിയിരിക്കുന്നത്.

313
01:28:18,333 --> 01:28:22,666
ചിലത് ബന്ധപ്പെട്ടിരിക്കുന്നു
 ചിലത് ബന്ധപ്പെട്ടിരിക്കുന്നില്ല.

314
01:28:24,250 --> 01:28:25,749
എന്റെ ലോകവും..

315
01:28:27,167 --> 01:28:29,536
നിന്റെ അമ്മയുടെ 
ലോകവും വെത്യസ്തമാണ്.

316
01:28:31,250 --> 01:28:32,582
അപ്പോ എന്റെ ലോകമോ?

317
01:28:33,208 --> 01:28:35,416
ഞാനേത് ലോകത്താ?

318
01:28:48,083 --> 01:28:51,124
ഈ നദി സമുദ്രത്തിലേക്കാണോ
 ഒഴുകുന്നത്?

319
01:28:51,667 --> 01:28:53,707
അതെ.

320
01:28:55,250 --> 01:28:56,624
നിങ്ങൾക്ക് 
അവിടേക്ക് പോവണോ?

321
01:29:00,458 --> 01:29:01,666
അടുത്ത തവണ പോവാം.

322
01:29:02,167 --> 01:29:03,624
അത് എപ്പോളാണ്?

323
01:29:05,375 --> 01:29:06,916
അടുത്ത തവണ 
എന്നാൽ അടുത്ത തവണ.

324
01:29:07,583 --> 01:29:09,207
കൃത്യമായിട്ട് എപ്പോളാ?

325
01:29:10,375 --> 01:29:11,999
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

326
01:29:13,208 --> 01:29:14,707
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

327
01:29:15,625 --> 01:29:17,166
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

328
01:29:19,292 --> 01:29:20,749
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

329
01:29:35,292 --> 01:29:37,207
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

330
01:29:37,708 --> 01:29:39,249
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

331
01:29:40,125 --> 01:29:41,957
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

332
01:29:42,333 --> 01:29:43,666
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

333
01:29:44,551 --> 01:29:46,666
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

334
01:29:46,752 --> 01:29:48,299
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

335
01:29:48,873 --> 01:29:50,683
അടുത്ത തവണ 
എന്നാൽ, അടുത്ത തവണ.

336
01:29:50,850 --> 01:29:52,477
ഇപ്പോൾ എന്നാൽ, ഇപ്പോൾ.

337
01:30:27,375 --> 01:30:28,375
ഹായ്.

338
01:30:29,875 --> 01:30:31,291
കുറേ കാലമായി കണ്ടില്ലല്ലോ.

339
01:30:34,917 --> 01:30:36,749
അപ്പോ 
ഇവിടെയാണല്ലേ താമസം?

340
01:30:38,250 --> 01:30:41,374
ഞാൻ മോശമായി പറഞ്ഞതൊന്നുമല്ല. 
നിക്കോ, പോയി നിന്റെ സാധനങ്ങൾ എടുത്തേ.

341
01:30:41,708 --> 01:30:43,832
- ഇല്ല.
- നിനക്ക് വേറെ വഴിയില്ല.

342
01:30:43,958 --> 01:30:44,958
അങ്കിളേ!

343
01:30:45,625 --> 01:30:46,625
വേഗം!

344
01:30:47,208 --> 01:30:48,249
അങ്കിൾ.

345
01:30:50,417 --> 01:30:52,499
വരണമെന്ന് 
തോന്നുമ്പോ വന്നോ.

346
01:30:53,583 --> 01:30:55,749
ഞാനാ ബുക്ക് 
ഇതുവരെ വായിച്ചിട്ടില്ല.

347
01:30:57,250 --> 01:30:58,374
അത് നീയെടുത്തോ.

348
01:31:04,042 --> 01:31:06,166
ഞാൻ വിക്ടറിനെ
 പോലെയാവാൻ പോവാ.

349
01:31:08,083 --> 01:31:09,582
ഇല്ല.

350
01:31:10,750 --> 01:31:12,624
- അങ്ങനെ പറയരുത്.
- നിക്കോ.

351
01:31:37,333 --> 01:31:39,124
ഇതാ അവൾ നിങ്ങൾക്ക്
 തലവേദനയുണ്ടാക്കിയതിന് പകരം.

352
01:31:41,375 --> 01:31:43,082
നിങ്ങളുടെ ഫേവറൈറ്റ് ചോക്ലേറ്റ്.

353
01:31:51,042 --> 01:31:52,207
 അവളൊരു നല്ല കുട്ടിയാ.

354
01:31:53,542 --> 01:31:55,082
എനിക്കത് അത്ര ഉറപ്പില്ല.

355
01:31:57,792 --> 01:31:58,832
അവളുടെ അച്ഛന്...

356
01:31:59,917 --> 01:32:02,749
ഇനി ഒന്നും തിരിച്ചറിയാനാവില്ല.

357
01:32:04,042 --> 01:32:06,374
നിങ്ങള് അവനെ നേഴ്സിങ്
 ഹോമിൽ ചെന്ന് കാണാമോ?

358
01:32:07,375 --> 01:32:09,666
ഇനി ഒരുക്കലും
 പഴയ പോലെയാവില്ല.

359
01:32:23,292 --> 01:32:26,832
ശരിക്കും കക്കൂസ് 
കഴുകലാണോ പണി?

360
01:32:50,208 --> 01:32:51,457
അങ്കിൾ.

361
01:32:53,958 --> 01:32:55,058
താങ്ക്യൂ.

362
01:35:34,583 --> 01:35:35,791
ഹലോ, തകാഷിയാണ്.

363
01:35:37,333 --> 01:35:38,999
- ഇത് തകാഷിയാണ്.
- ഹലോ?

364
01:35:39,417 --> 01:35:40,666
കേൾക്കാം.

365
01:35:42,542 --> 01:35:45,707
മി. ഹിയാരാമ, നിങ്ങൾ എന്നോട് നന്നായി പെരുമാറി. 
എനിക്ക് വളരെ നന്ദിയുണ്ട്.

366
01:35:46,000 --> 01:35:48,041
പത്തിൽ ഒൻപത്!

367
01:35:48,375 --> 01:35:52,041
ഇത് പറയാൻ എനിക്ക് വിഷമം ഉണ്ട്. 
പക്ഷേ ഞാൻ രാജി വെക്കുവാണ്.

368
01:35:53,375 --> 01:35:54,375
എന്ത്?

369
01:35:54,667 --> 01:35:56,874
ഞാൻ ഉടനെ 
പൈസ തിരികെ തരാം.

370
01:35:57,667 --> 01:36:00,041
അപ്പോ നിന്റെ ഷിഫ്റ്റോ?

371
01:36:14,083 --> 01:36:14,791
ഹാ.

372
01:36:14,833 --> 01:36:17,332
പെട്ടന്ന് നമ്മുക്കൊരു
 പകരക്കാരനെ കണ്ടെത്താനാവില്ല.

373
01:36:17,375 --> 01:36:20,468
പകരക്കാരനില്ലങ്കിൽ 
ഞാനെന്തു ചെയ്യും?

374
01:36:20,542 --> 01:36:22,749
ഇന്നത്തെ രണ്ട് 
ഷിഫ്റ്റും താൻ ചെയ്യണം.

375
01:36:26,042 --> 01:36:28,457
അതേയ് ഞാനൊന്ന്? 
പെട്ടന്ന് കഴിയും.

376
01:36:28,625 --> 01:36:29,999
സോറി.

377
01:36:34,083 --> 01:36:35,541
അതേയ്!

378
01:36:36,667 --> 01:36:39,041
- ഇവിടെ പുതിയതാണോ? 
- ഇപ്പോ തീരും.

379
01:37:03,583 --> 01:37:04,583
എന്താണ്?

380
01:37:06,083 --> 01:37:07,249
തകാഷി എവിടെ?

381
01:37:56,208 --> 01:37:59,291
ഞാൻ മൂന്ന് പ്രവശ്യം വിളിച്ചിട്ട്
 നീയെന്താ എടുക്കാതിരുന്നേ?

382
01:37:59,625 --> 01:38:02,499
ഇന്നത്തേക്ക് മാത്രമാണ് 
ഞാനിത് ചെയ്യുന്നത്

383
01:38:03,083 --> 01:38:05,541
വേറെയാരങ്കിലും
 കണ്ടുപിടിക്ക്, മനസ്സിലായോ?

384
01:39:54,042 --> 01:39:56,916
- ഞാൻ സാറ്റോ. 
എന്നോട് വരാൻ പറഞ്ഞിനു.
- വേഗം വാ.

385
01:39:57,042 --> 01:39:59,707
ഞാൻ മുമ്പത്തെ 
പണിക്കാരന്റെ ഷിഫ്റ്റ് ചെയ്യാം.

386
01:40:00,583 --> 01:40:01,832
ഞാൻ തുടങ്ങട്ടേ?

387
01:40:01,958 --> 01:40:03,207
ഹാ.

388
01:40:27,610 --> 01:40:29,096
താങ്ക്യൂ.

389
01:43:07,750 --> 01:43:09,082
- ഹലോ
- വെൽക്കം.

390
01:44:09,625 --> 01:44:12,457
ഇവിടെ എന്തായിരുന്നു
 ഉള്ളതെന്ന് ഓർക്കുന്നുണ്ടോ?

391
01:44:19,500 --> 01:44:22,582
നമ്മുക്ക് പ്രായമായി
 വരികയാണന്നാ ഇതിനർഥം.

392
01:44:56,958 --> 01:45:00,916
പട്രീഷ്യ ഹൈസ്മിത്തിന് ഉത്കണ്ഠയെക്കുറിച്ച് 
എല്ലാം അറിയാം.

393
01:45:01,792 --> 01:45:05,624
ഭയവും ഉത്കണ്ഠയും വ്യത്യസ്ത കാര്യങ്ങളാണെന്ന് 
അദ്ദേഹം എനിക്ക് കാണിച്ചുതന്നു.

394
01:45:44,458 --> 01:45:45,957
എന്താ തന്റെ പ്രശനം?

395
01:45:48,542 --> 01:45:49,707
തനിക്കറിയോ..

396
01:45:54,417 --> 01:45:55,582
ഞാനും വന്നോട്ടേ?

397
01:45:59,958 --> 01:46:00,958
വന്നോ.

398
01:46:34,875 --> 01:46:37,166
ഒരു പാക്ക് സിഗരറ്റും
 ഒരു ബാഗും.

399
01:47:54,625 --> 01:47:56,207
എനിക്ക് ഒരു സിഗററ്റ് തരാമോ?

400
01:48:32,583 --> 01:48:34,582
ഞാൻ കുറേ 
കാലമായി വലിച്ചിട്ട്

401
01:48:45,042 --> 01:48:47,291
താൻ ഞങ്ങളെ 
ഇന്ന് ബാറിൽ കണ്ടല്ലേ?

402
01:48:59,042 --> 01:49:01,582
നിങ്ങൾ എപ്പോഴും അവിടെ
 പോകുമെന്ന് തോന്നുന്നു.

403
01:49:02,792 --> 01:49:03,792
ഹാ.

404
01:49:04,708 --> 01:49:09,374
ആ ബാർ തുറന്നിട്ട് അഞ്ചോ
 ആറോ കൊല്ലമായി.

405
01:49:10,875 --> 01:49:11,875
അങ്ങനെ പോവുന്നു.

406
01:49:13,625 --> 01:49:14,874
നല്ലൊരു സ്ഥലമാണ്.

407
01:49:23,917 --> 01:49:25,541
ഞാനവളുടെ മുൻ ഭർത്താണ്.

408
01:49:29,583 --> 01:49:32,166
എനിക്കറിയാം.

409
01:49:34,958 --> 01:49:38,499
ഞങ്ങൾ വേർപിരിഞ്ഞിട്ട്
 ഏകദേശം ഏഴു വർഷമായി.

410
01:49:39,833 --> 01:49:41,541
ഞാൻ പുനർവിവാഹം കഴിച്ചു.

411
01:49:44,083 --> 01:49:46,749
ഞാൻ അവളെ
 കണ്ടിട്ട് ഏഴ് വർഷമായി.

412
01:49:57,417 --> 01:49:58,874
എനിക്ക് കാൻസറുണ്ട്.

413
01:50:00,333 --> 01:50:02,207
അത് പടർന്ന് പിടിച്ചു.

414
01:50:05,333 --> 01:50:07,832
കീമോതെറാപ്പി മൂലം എന്റെ
 ശരീരം വീർത്തിരുന്നു.

415
01:50:15,000 --> 01:50:16,416
എന്നിട്ട് പെട്ടന്ന്..

416
01:50:17,542 --> 01:50:20,082
...പെട്ടെന്ന് എനിക്ക് അവളോട്
 മാപ്പ് പറയണം എന്ന് തോന്നി.

417
01:50:20,625 --> 01:50:23,166
ഞങ്ങൾക്ക് ഇടയിൽ
 മോശമായിട്ടൊന്നും നടന്നിട്ടില്ല.

418
01:50:25,083 --> 01:50:27,291
ചിലപ്പോ അതൊരു
 ക്ഷമാപണം അയിരിക്കില്ല.

419
01:50:29,458 --> 01:50:31,291
എനിക്ക് അവളോട് നന്ദി
 പറയണമെന്നുണ്ടായിരുന്നു. 

420
01:50:32,792 --> 01:50:35,082
ഇല്ല, അതു പോലുമല്ലായിരുന്നു.

421
01:50:37,875 --> 01:50:40,666
എനിക്ക് അവളെയൊന്ന്
 കണ്ടാൽ മതിയായിരുന്നു.

422
01:50:53,375 --> 01:50:54,749
ഒരു ഡ്രിങ്ക് വേണോ?

423
01:50:55,167 --> 01:50:57,582
വേണ്ടന്നേ, 
എന്റേൽ ഒരെണ്ണം ഉണ്ട്.

424
01:50:59,875 --> 01:51:01,582
താൻ പറഞ്ഞതോണ്ട്...

425
01:51:02,667 --> 01:51:03,667
ഒരണ്ണം എടുക്കാം.

426
01:51:30,208 --> 01:51:31,916
അവളെ നോക്കണേട്ടോ.

427
01:51:32,333 --> 01:51:35,791
- ഇല്ല, ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധമില്ല.
-  ഞാൻ നിങ്ങളെ വിശ്വസിക്കുന്നു..

428
01:51:37,167 --> 01:51:38,791
ഞങ്ങൾ തമ്മിൽ
 അങ്ങനെയൊരു ബന്ധമില്ല.

429
01:51:52,917 --> 01:51:53,917
നിഴലുകൾ..

430
01:51:55,250 --> 01:51:57,541
അത് കൂട്ടിമുട്ടുമ്പോൾ അത്
 ഇരുണ്ട നിറമാകുമോ?

431
01:52:03,000 --> 01:52:04,374
അർക്കറിയാം.

432
01:52:06,125 --> 01:52:08,582
എനിക്കറിയാത്ത പല
 കാര്യങ്ങളുമുണ്ട്.

433
01:52:09,458 --> 01:52:11,457
അങ്ങനെയാണ് ജീവിതം
 അവസാനിക്കാറ്.

434
01:52:12,625 --> 01:52:14,166
ഞാൻ അങ്ങനെ കരുതുന്നു.

435
01:52:28,625 --> 01:52:30,457
നമ്മുക്കിപ്പൊ കണ്ടത്താം.

436
01:52:31,625 --> 01:52:33,041
എന്ത്?

437
01:52:44,500 --> 01:52:46,499
ഇവിടെ നിൽക്ക്.

438
01:52:48,333 --> 01:52:49,333
എന്ത്?

439
01:52:56,542 --> 01:52:57,624
എന്താ കാണുന്നത്?

440
01:53:01,625 --> 01:53:03,291
എനിക്ക് ഒരേ പോലെയുണ്ട്.

441
01:53:03,708 --> 01:53:05,374
നല്ലണം ഇരുണ്ടതാണല്ലേ?

442
01:53:06,583 --> 01:53:08,166
ഏയ് അല്ല.

443
01:53:10,458 --> 01:53:12,374
എനിക്ക് ഇരുണ്ടത് പോലുണ്ട്.

444
01:53:14,708 --> 01:53:16,707
എനിക്ക് വെത്യാസമൊന്നും
 തോന്നുന്നില്ല.

445
01:53:18,417 --> 01:53:20,916
ഇനി നോക്ക്.

446
01:53:21,542 --> 01:53:23,874
അങ്ങനെ തോന്നാൻ അത് 
ഇരുണ്ടതായിരിക്കണം!

447
01:53:24,875 --> 01:53:26,707
താൻ അങ്ങനെയൊന്നും
 വിട്ടുകൊടുക്കാത്ത ആളാണല്ലോ.

448
01:53:28,833 --> 01:53:30,832
എന്നിട്ടും മാറ്റമില്ലേ?

449
01:53:32,375 --> 01:53:35,624
ബുദ്ധിമുട്ടണ്ടന്നേ, 
അത് അത്ര പ്രധാനമല്ല.

450
01:53:40,958 --> 01:53:42,832
ശരിയാണ്.

451
01:53:54,417 --> 01:53:56,332
നിഴലു വെച്ച് കളിക്കാനുണ്ടോ?

452
01:53:58,583 --> 01:54:00,874
ഞാനതിനെ പിടിക്കാം.

453
01:54:02,042 --> 01:54:03,457
റെഡിയാണോ?

454
01:54:04,125 --> 01:54:05,541
ഞാൻ തുടങ്ങാം.

455
01:54:06,297 --> 01:54:08,124
ഓടിക്കോ.

456
01:54:13,333 --> 01:54:14,916
- താൻ ഓക്കെയാണോ?
- ഇത് ബുദ്ധിമുട്ടാണ്.

457
01:54:16,417 --> 01:54:17,541
ഇനി ഞാൻ 
പിടിക്കാൻ നോക്കാം.

458
01:54:17,667 --> 01:54:20,249
- റെഡിയാണോ? 
- ഞാൻ തുടങ്ങുവാ.

459
01:54:20,625 --> 01:54:22,166
ഞാൻ പിടിച്ചേയ്!

460
01:54:30,917 --> 01:54:32,332
ബുദ്ധിമുട്ട് തന്നെ.

461
01:54:33,417 --> 01:54:35,416
ഞാൻ പിടിച്ചു!

462
01:54:37,875 --> 01:54:39,916
- ഞാൻ അടുത്തെത്തിയിരുന്നു.
- ശരിക്കും?

463
01:54:40,042 --> 01:54:41,082
അതെ.

464
01:54:41,083 --> 01:54:51,082
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

465
01:54:51,083 --> 01:55:10,082
<i><b><font color="#ff0000">
TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

