1
00:00:07,769 --> 00:00:15,661
<i><b><font color="#ff0000">TEAM GOAT റിലീസ് - 259</font></b></i>

2
00:00:16,182 --> 00:00:20,586
<b>പോസ്റ്റർ<i><b><font color="#55ff00">
എ ആര്‍ റിഹാന്‍ </font></b></i></b>

3
00:00:20,944 --> 00:00:27,680
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്‌ </b></font></b>

4
00:00:28,555 --> 00:00:32,360
മൂന്ന് കാഴ്ചകൾ കണ്ടതിന് ശേഷം
ഈ അവധി വാരാന്ത്യത്തിൽ
താമസക്കാർ ജാഗ്രതയിലാണ്....

5
00:00:33,224 --> 00:00:36,154
കണ്ടവര് പറയുന്നത്
 നാസുറ്റോസെറാടോപ്സിന് ഒരു കുഞ്ഞുണ്ടായിയെന്നാ...

6
00:00:36,226 --> 00:00:39,592
മരണത്തെ മുഖാമുഖം കണ്ട,
 കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു.

7
00:00:39,664 --> 00:00:43,543
ഇത്  സാധാരണമാണോ?
 - ഇത് യുഎസ് മണ്ണിൽ ജനിച്ച
ആദ്യത്തെ ദിനോസറാണ്.

8
00:00:44,370 --> 00:00:48,576
കണ്ടോ? പുറത്ത്
കരിഞ്ഞതും  അകത്ത് വെന്തതും.

9
00:00:48,648 --> 00:00:50,843
ഇങ്ങനെയല്ല ഉണ്ടാക്കണ്ടത്.

10
00:00:51,324 --> 00:00:53,921
നീ അകത്തോട്ട് ചെല്ല്.
ഇല്ലെങ്കിൽ അത് കരടി വന്ന് തിന്നും.

11
00:00:59,104 --> 00:01:03,204
എന്തൊക്കെയുണ്ട്, ഗ്രേഗ്?
- ഓ, അതിജീവിക്കുവാടാ.

12
00:01:03,610 --> 00:01:06,477
ഇന്ന് രാത്രി ഉൽക്കാവർഷമാണെടാ.
 - ആണോ?

13
00:01:06,859 --> 00:01:08,921
അപ്പോ അത് കാണേണ്ടത് തന്നെയാ.

14
00:01:09,290 --> 00:01:12,897
എന്തെങ്കിലും വേണ്ടിവന്നാൽ, മുട്ടിയാ മതി,
കേട്ടോ?മരിയാന എല്ലാം കൊണ്ടു വന്നിട്ടുണ്ട്.

15
00:01:14,555 --> 00:01:15,879
ശരി, എല്ലാവരും വാ.

16
00:01:15,951 --> 00:01:18,986
ഡാഡ്, ചിക്കൻ എവിടെ?
-  ചിക്കാഗോ സ്റ്റൈൽ.  ഈസി, സ്ലാഷ്.

17
00:01:19,058 --> 00:01:22,354
വാ, കഴിക്കാം.
എന്താ ക്രിസ് ഇങ്ങനെ കാണിക്കുന്നേ?

18
00:01:22,425 --> 00:01:24,003
ഇതല്ലേ കാർഡ്?
- അല്ല.

19
00:01:24,075 --> 00:01:25,922
വാ, ഇവിടെ ഇരിക്ക്.
- ഉറപ്പാണോ?

20
00:01:25,994 --> 00:01:28,195
ഇവന് മാജിക്ക് അറിയില്ല.
-  കിദാഷ്.

21
00:01:29,435 --> 00:01:30,717
ഏയ്‌.
- എന്താ ഈ കാണിക്കുന്നേ?

22
00:01:30,789 --> 00:01:33,844
ഹേയ്, രണ്ട് വർഷം ആയി,
നമ്മളിങ്ങനെ ഒത്ത് കൂടിയിട്ട്?

23
00:01:33,915 --> 00:01:36,248
നമ്മള് ഇങ്ങനെ ഒന്നിച്ചിരിക്കുന്നത്
കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

24
00:01:36,320 --> 00:01:37,738
അല്ലെ?
- അതെ.

25
00:01:37,810 --> 00:01:41,835
നോക്ക്, ഇങ്ങനെ
ആദ്യമായിട്ടാണെന്ന് അറിയാം,
പക്ഷെ നമ്മൾ ഒരു കുടുംബമാണ്.

26
00:01:41,906 --> 00:01:43,427
അതൊരു സമ്മാനമാണ്.

27
00:01:43,973 --> 00:01:45,944
നമ്മൾ പരസ്പരം ശ്രദ്ധിക്കണം, അല്ലേ?

28
00:01:47,379 --> 00:01:48,967
നമ്മുക്ക് ഒരു കളിച്ചാലോ?

29
00:01:49,039 --> 00:01:52,121
ഗ്രെഗ് നമുക്ക് ഡബിൾ ക്രോസ്ബോ കളിക്കാം.
- എന്താ?

30
00:01:52,668 --> 00:01:56,329
ഗ്രേഗ്, പിള്ളേരുടെ കൂടെ
ക്രോസ്ബോ കളിക്കാടാ വാ.

31
00:01:58,408 --> 00:01:59,773
ഗ്രേഗ്.

32
00:02:02,115 --> 00:02:03,480
എവിടെപ്പോയി എല്ലാവരും?

33
00:02:05,125 --> 00:02:06,741
കരടിയാണോ അത്?

34
00:02:18,230 --> 00:02:19,841
ആണെന്ന് തോന്നുന്നു.

35
00:02:21,708 --> 00:02:23,999
ഇത് എന്തിനാ ആളുകളുടെ,
 ഭക്ഷണം കഴിക്കാൻ വരുന്നേ?

36
00:02:24,117 --> 00:02:27,263
അതൊരു ദിനോസറാ.
അതിന് വേണ്ടത് അത് കഴിക്കും.

37
00:02:27,490 --> 00:02:29,129
അതെങ്ങനെ ഇവിടെ വരെ എത്തി?

38
00:02:29,200 --> 00:02:30,414
അത് ഇവിടെയാ ജീവിക്കുന്നെ.

39
00:02:30,486 --> 00:02:33,186
സ്‌കൂളിനടുത്തുള്ള കാട്ടിൽ,
 ഒരെണ്ണം ഉണ്ടായിരുന്നു.

40
00:02:35,128 --> 00:02:39,810
റേഞ്ചറ് പറഞ്ഞു,
അതു പോകുന്നതുവരെ കാത്തിരിക്കുക
നമ്മൾ ശാന്തരായിരിക്കണമെന്ന്.

41
00:02:39,910 --> 00:02:41,648
പോർട്ടിൽ എന്താ
സംഭവിച്ചതെന്ന് നീ കേട്ടിട്ടുണ്ടോ?

42
00:02:42,116 --> 00:02:45,230
അവർ മാംസഭുക്കുകളായിരുന്നു.
 അതൊരു സസ്യഭുക്കാണ്.

43
00:02:45,301 --> 00:02:47,663
നാസുറ്റോസെറാടോപ്പുകൾ.
 - നിനക്ക് എങ്ങനെയറിയാം?

44
00:02:47,735 --> 00:02:50,311
അതിന്റെ കൊമ്പ് നോക്ക്.
- എന്റെ കാലിൽ ചവിട്ടാതെ.

45
00:02:52,142 --> 00:02:53,525
ദേ വേറെയൊരെണ്ണം.

46
00:02:55,727 --> 00:02:57,964
അതൊരു ഡൈനോ കുഞ്ഞാ.

47
00:03:04,477 --> 00:03:06,040
എന്തോ കുഴപ്പമുണ്ട്.

48
00:03:14,390 --> 00:03:16,520
എന്താ അത്?
- അലോസോറസ്.

49
00:03:16,592 --> 00:03:18,832
തീർച്ചയായും അത്
ഒരു മാംസഭോജിയാണ്.

50
00:03:25,194 --> 00:03:28,769
സാരിമില്ല മക്കളെ.
പ്രകൃതിയിൽ ചില സമയം ഇങ്ങനെയാണ്.

51
00:03:32,231 --> 00:03:33,720
അത് രക്ഷപ്പെട്ടു.

52
00:03:37,307 --> 00:03:38,655
എന്റെ കർത്താവേ.

53
00:03:40,536 --> 00:03:42,150
ഒന്നൂല്ല. ഒന്നൂല്ല.

54
00:03:54,913 --> 00:03:56,606
അതിന് പരിക്ക് പറ്റി.

55
00:03:57,018 --> 00:03:59,075
നമ്മളിത് കാണാതിരിക്കുന്നതാണ് നല്ലത്.

56
00:04:06,794 --> 00:04:09,419
ഒന്നൂല്ല. നമ്മുക്കുമൊന്നുമില്ല.
അവർക്കും ഒന്നുമില്ല.

57
00:04:09,584 --> 00:04:11,665
രണ്ടിനോട് അടിയുണ്ടാക്കാൻ അതിന് പറ്റില്ല.

58
00:04:15,789 --> 00:04:17,361
ഒന്നൂല്ല.

59
00:04:21,288 --> 00:04:25,927
ഇല്ല. ഇല്ല. ഒന്നൂല്ല.
- കുനിഞ്ഞിരി, ഇരിക്ക്.

60
00:04:27,682 --> 00:04:31,229
ഒന്നൂല്ല. ഒന്നൂല്ല.
ശൂ. ഒന്നൂല്ല. ഒന്നൂല്ല.

61
00:04:31,521 --> 00:04:32,816
ഒന്നൂല്ല.

62
00:05:32,715 --> 00:05:33,955
പോ.

63
00:05:34,847 --> 00:05:36,165
പോടീ വെളിയിൽ.

64
00:05:39,212 --> 00:05:41,239
പിന്നിലേക്ക് വാ. പിന്നിലേക്ക് വാ.

65
00:05:53,161 --> 00:05:54,771
ഹേയ്, മാറി പോ.

66
00:06:35,315 --> 00:06:37,768
ഇങ് വാ. ഇങ് വാ.

67
00:06:40,863 --> 00:06:44,178
അത് എങ്ങോട്ട് പോയി?
- ഗ്രേസി, നിനക്ക് ഒന്നും ഇല്ലല്ലോ?

68
00:06:44,250 --> 00:06:46,324
കൊള്ളാടി.
നീ തകർത്തു മോളെ.

69
00:06:47,603 --> 00:06:50,727
ഒന്നൂല്ല.
ഒന്നൂല്ല.

70
00:06:50,799 --> 00:06:52,777
ഇങ് വാ.
ഇങ്ങോട്ട് വാ.

71
00:07:30,762 --> 00:07:32,106
നോക്ക്.

72
00:07:33,415 --> 00:07:39,915
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്‌ </b></font></b>

73
00:07:56,567 --> 00:07:57,888
...ഒന്ന്.

74
00:08:00,320 --> 00:08:06,534
<i><b><font color="#ff0000">TEAM GOAT റിലീസ് - 259</font></b></i>

