1
00:00:12,277 --> 00:00:25,901
<i><b><font color="#ff0000">TEAM GOAT റിലീസ് - 258</font></b></i>

2
00:01:02,195 --> 00:01:10,539
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദര്‍ശ് ബി പ്രദീപ്‌ </b></font></b>

3
00:01:11,996 --> 00:01:20,084
<b>പോസ്റ്റർ<i><b><font color="#55ff00">
ബ്ലാക്ക് മൂണ്‍ </font></b></i></b>

4
00:07:27,959 --> 00:07:29,289
സക്ഷൻ.

5
00:10:23,671 --> 00:10:24,701
ഓക്കെ.

6
00:10:25,367 --> 00:10:26,637
ഓക്കെ.

7
00:12:22,018 --> 00:12:24,521
[ റേഡിയോ] <i>ഇത് ജനുവരി 26
 ബുധനാഴ്ച,</i>

8
00:12:24,521 --> 00:12:27,686
<i>നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്
88.3 KPLP.</i>

9
00:12:27,686 --> 00:12:29,259
<i>ഏതാനും മണിക്കൂറുകൾക്കുള്ളിൽ,</i>

10
00:12:29,259 --> 00:12:30,560
<i>ഫെഡറൽ റിസർവ്..</i>

11
00:12:30,560 --> 00:12:32,927
<i>പലിശ നിരക്കുകൾ
 ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു,</i>

12
00:12:32,927 --> 00:12:35,562
<i>പണപ്പെരുപ്പം കുറയ്ക്കാനുള്ള
ഒരു മാര്‍ഗ്ഗമാണ്...</i>

13
00:12:35,562 --> 00:12:37,664
<i>ഇതെന്നാണ് അവര്‍ പറയുന്നത്.</i>

14
00:12:37,817 --> 00:12:41,145
<i> ഇതിന്റെ പ്രവര്‍ത്തനം
 ഞങ്ങളോട് ഒന്ന് വിശദീകരിക്കാമോ...</i>

15
00:12:41,170 --> 00:12:42,410
<i>തീർച്ചയായും, തീർച്ചയായും.</i>

16
00:12:42,435 --> 00:12:44,906
<i>എല്ലാവർക്കും അറിയാവുന്നതുപോലെ,
വില കൂടുന്നു...</i>

17
00:12:54,453 --> 00:12:57,853
<i> അതേ.
ഒപ്പം ചെലവും...</i>

18
00:13:07,417 --> 00:13:08,411
<i>തൊഴിൽ വിപണികൾ...</i>

19
00:13:21,646 --> 00:13:22,944
<i>... ഉയർന്ന നിരക്ക്,</i>

20
00:13:22,944 --> 00:13:24,977
<i> അതൊന്നും ശരിക്കും
സർക്കാർ ആഗ്രഹിക്കുന്നില്ല.</i>

21
00:13:24,977 --> 00:13:27,079
<i>അതുകൊണ്ടാണ്
ഫെഡറൽ പറയുന്നത്</i>

22
00:13:27,079 --> 00:13:29,018
<i>അവരീ പലിശ നിരക്കുകൾ
 ഉയർത്തിയാൽ,</i>

23
00:13:29,018 --> 00:13:32,157
<i>കാറുകളും വീടുകളുമൊക്കെ...</i>

24
00:13:32,157 --> 00:13:33,284
<i> നല്ല ചിലവിൽ
 ഉണ്ടാക്കിയാൽ,</i>

25
00:13:33,284 --> 00:13:36,388
<i>കുറച്ച് ആളുകൾക്കേ
 അതൊക്കെ വാങ്ങാൻ കഴിയൂ.</i>

26
00:13:36,388 --> 00:13:39,757
<i>ഇത് ഡിമാൻഡ് കുറയ്ക്കുകയും
വിതരണത്തിനൊപ്പമെത്താൻ..</i>

27
00:13:39,757 --> 00:13:41,733
<i>അവസരം
കൊടുക്കുകയും ചെയ്യും.</i>

28
00:13:43,597 --> 00:13:44,833
<i>ശരിയാണ്.</i>

29
00:13:44,833 --> 00:13:46,231
<i>- അപ്പോ, ഇതെല്ലാം എങ്ങനെയാ
 തുടങ്ങിയതെന്നുള്ള ...</i>

30
00:13:46,231 --> 00:13:48,735
<i>...കഥ പറയാമോ?</i>

31
00:13:48,735 --> 00:13:50,236
<i>നമ്മുടെ കഥ തുടങ്ങുന്നത്...</i>

32
00:16:56,755 --> 00:16:59,062
ഹേയ്, ഹേയ്.

33
00:16:59,463 --> 00:17:00,866
ഹേയ്, ഹേയ്.

34
00:17:02,094 --> 00:17:04,232
 സാരൊല്യ.സാരൊല്യ.

35
00:17:46,872 --> 00:17:50,207
<font color="#00e0ff"><i>ഗ്യാങ്ങ് വാറിൽ മറ്റൊരു
 നിരപരാധിയായ ഇര കൂടി
<u> വെടിയേറ്റ് ബാലൻ മരിച്ചു</u> </i></font>

36
00:17:50,349 --> 00:17:51,444
നിർത്തൂ...

37
00:17:58,520 --> 00:18:03,058
<font color="#00e9ff"><i>
ലക്ഷ്യം മാറി വന്ന
വെടിയേറ്റ് കുട്ടി കൊല്ലപ്പെട്ടു</i></font>

38
00:18:45,934 --> 00:18:46,964
എന്നെ സഹായിക്കൂ.

39
00:18:46,964 --> 00:18:49,139
എങ്ങനെ?

40
00:19:13,858 --> 00:19:16,235
<i>ഇത് ഏപ്രിൽ 14 വ്യാഴാഴ്ച,</i>

41
00:19:16,260 --> 00:19:20,360
<i>KPLP's ലൈഫ് സ്റ്റൈൽ ഫ്രൈഡേയ്സ്,
ഹോളിഡേ വീക്കൻഡ് എഡിഷൻ </i>

42
00:19:20,420 --> 00:19:22,361
<i> അടുത്തതായി നിങ്ങളുടെ
 നീണ്ട ഈസ്റ്റർ വീക്കൻഡ്,</i>

43
00:19:22,773 --> 00:19:24,174
<i>എങ്ങനെ പരമാവധി
 പ്രയോജനപ്പെടുത്താമെന്നും..</i>

44
00:19:24,174 --> 00:19:27,008
<i>നിങ്ങളുടെ കുട്ടികൾ ഇഷ്ടപ്പെടുന്ന രസകരമായ
 ഈസ്റ്റർ എഗ്ഗ്സ് ഐഡിയാസും.</i>

45
00:19:27,008 --> 00:19:28,277
<i>- എല്ലാം...</i>

46
00:20:24,932 --> 00:20:28,432
<font color="#e2ff00"><i>
എന്റെ താക്കോല് കണ്ടായിരുന്നോ?</i></font>

47
00:20:28,853 --> 00:20:31,186
<font color="#e2ff00"><i>
ഞാൻ ജോലിക്ക് വൈകി.</i></font>

48
00:20:39,247 --> 00:20:42,247
<font color="#e2ff00"><i>
ഇല്ല.</i></font>

49
00:25:06,776 --> 00:25:08,914
ഹേയ്.

50
00:25:10,185 --> 00:25:11,554
നിനക്ക് പറക്കണോ?

51
00:25:32,538 --> 00:25:33,877
അയ്യോ!

52
00:25:38,412 --> 00:25:40,451
അയ്യോ! അയ്യോ! അയ്യോ!

53
00:25:52,996 --> 00:25:54,025
അയ്യോ!

54
00:28:29,333 --> 00:28:31,600
<font color="#e2ff00"><i>
നീ അവനെ മിസ് ചെയ്യുന്നു
എന്ന് എനിക്കറിയാം ബ്രയാൻ.</i></font>

55
00:28:31,627 --> 00:28:34,287
<font color="#e2ff00"><i>
എനിക്കും വിഷമമുണ്ട്.</i></font>

56
00:29:10,916 --> 00:29:12,596
<font color="#00e0ff"><b>
ലാസ് പലോമാസ്
പോലീസ് ഡിപ്പാർട്ട്മെന്റ്</b></font>

57
00:29:23,237 --> 00:29:24,917
<font color="#00e0ff"><i>
സമാധാനം നിലനിർത്താൻ</i></font>

58
00:29:26,374 --> 00:29:27,612
ഇന്നാ.

59
00:29:28,543 --> 00:29:29,812
- താങ്ക്സ്
- ഹേയ്.

60
00:32:39,970 --> 00:32:41,271
<i>... ഇങ്ങനെ
കൈത്തണ്ടയിൽ..</i>

61
00:32:41,271 --> 00:32:42,673
<i> പിടിക്കുന്നതിലൂടെ..</i>

62
00:32:42,673 --> 00:32:45,139
<i>നിങ്ങളെ പിടിക്കുന്നതിൽ
നിന്ന് അക്രമിയെ തടയുന്നു.</i>

63
00:32:45,139 --> 00:32:49,011
<i>അല്ലെങ്കിൽ അവന്റെ കൈയും
 കാലും തടഞ്ഞു വെക്കാനാവും...</i>

64
00:32:49,011 --> 00:32:53,084
<i>എനിക്കപ്പോൾ
 അവനെ പൂട്ടാനാവും.</i>

65
00:32:53,084 --> 00:32:54,278
<i>ഇവിടെ മുറിക്കുക.</i>

66
00:32:54,278 --> 00:32:57,184
<i>ഇപ്പോൾ എനിക്കൊരു
 അവസരം കിട്ടുകയാണ്.</i>

67
00:32:57,184 --> 00:33:00,118
<i> നന്നായി മുറിവേൽപ്പിക്കാൻ
 ഉറപ്പുവരുത്തുക,</i>

68
00:33:00,118 --> 00:33:01,859
<i>നിങ്ങളുടെ ബ്ലേഡ് ഇടത്
 ഭാഗത്തേയ്ക്ക് തിരിക്കുക..</i>

69
00:33:02,824 --> 00:33:04,928
<i>ഇപ്പോൾ ഞാൻ നേരിട്ട്
 മുറിക്കുകയാണ്...</i>

70
00:33:05,529 --> 00:33:06,798
<i>...അകത്തോട്ടും പുറത്തോട്ടും.</i>

71
00:33:08,063 --> 00:33:10,693
<i> ഞാൻ മുകളിലേക്ക് കുത്തുന്നു,
സമ്മർദ്ദം ഉണ്ടാക്കുന്നു...</i>

72
00:33:10,693 --> 00:33:15,972
<i>ഇപ്പോൾ,ബ്ലേഡ് പുറത്തെടുക്കുന്നതിലൂടെ
ഒരു വലിയ, വിടവുള്ള മുറിവ് ഉണ്ടാക്കുന്നു.</i>

73
00:37:39,402 --> 00:37:41,164
<i> വെടിവെപ്പുണ്ട്.</i>

74
00:37:41,164 --> 00:37:43,040
<i>3500 നോർത്ത് 13 ൽ.</i>

75
00:37:43,040 --> 00:37:45,169
<i>13th ന്റെ കോർണറിലും പോൾ
 സ്ട്രീറ്റിലും വെടിവെപ്പുണ്ടായിട്ടുണ്ട്.</i>

76
00:37:45,169 --> 00:37:46,536
<i>ഞങ്ങൾക്ക് നേരേ
വെടിയുതിർത്തിട്ടുണ്ട്.</i>

77
00:37:46,536 --> 00:37:48,010
<i> കോപ്പി, 4-0.</i>

78
00:37:48,010 --> 00:37:50,340
<i>എല്ലാ യൂണിറ്റുകളും
നോർത്ത് 13 ലേക്ക് വരിക.</i>

79
00:37:50,340 --> 00:37:52,176
<i> വെടിവയ്പ്പിൽ
ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട് .</i>

80
00:37:52,176 --> 00:37:53,543
<i>ശ്രദ്ധാപൂർവ്വം
 പ്രതികരിക്കുക.</i>

81
00:37:53,543 --> 00:37:54,918
<i>39-ാമത്തെ ഡിസ്ട്രിക്റ്റ്.</i>

82
00:37:54,918 --> 00:37:57,413
<i>3500 നോർത്ത് 13 ൽ,
ഇപ്പോഴും വെടിവെപ്പുണ്ട്.</i>

83
00:37:57,593 --> 00:37:59,996
<i>മൂന്നാമത്തെ കോൾ.
3500 നോർത്ത് 13 ൽ</i>

84
00:46:49,257 --> 00:46:50,977
<font color="#e2ff00"><i>
ബ്രയാൻ, നിങ്ങൾ
 ഓകെയാണോ?</i></font>

85
00:46:51,075 --> 00:46:52,075
<font color="#e2ff00"><i>
ഞാനിവിടെ
 ടെൻഷനടിച്ചിരിക്ക്യാണ്.</i></font>

86
00:46:52,184 --> 00:46:53,624
<font color="#e2ff00"><i>
നിങ്ങളുടെ വീട്ടുകാരും
ആധിപിടിച്ചിരിക്കാണ്.</i></font>

87
00:52:18,483 --> 00:52:19,708
പോയി ഊമ്പിക്കോ!

88
01:01:24,656 --> 01:01:27,432
<font color="#00ffcf"><i>
ഇത് നിങ്ങൾ ചെയ്യേണ്ട പണിയായിരുന്നു.
ഇന്ന് രാത്രിയോടെ എല്ലാം അവസാനിക്കും.</i></font>

89
01:02:58,754 --> 01:03:00,122
<i>സാധ്യമായ റിപ്പോർട്ടുകൾ</i>

90
01:03:00,122 --> 01:03:01,752
<i>മാർട്ടിൻസിന് ബാറിന്
പുറത്ത് കവർച്ച.</i>

91
01:03:01,752 --> 01:03:03,086
<i>5-3-0,</i>

92
01:03:03,086 --> 01:03:04,588
<i>നിലവിൽ ബെൽവ്യൂ പാർക്കിൽ,
തെക്കോട്ട് പോവുന്നു.</i>

93
01:03:04,588 --> 01:03:05,757
<i> കോപ്പി, 530.</i>

94
01:03:05,757 --> 01:03:07,023
<i>അലന്റെ 1500 ബ്ലോക്ക്
ഇടവഴിയിൽ</i>

95
01:03:07,023 --> 01:03:09,364
<i>- ബാർ മാർട്ടിൻസിന് പിന്നിൽ.</i>

96
01:03:20,704 --> 01:03:22,838
- വേണ്ടാ! വേണ്ടാ!

97
01:03:22,838 --> 01:03:24,847
വേണ്ടാ! വേണ്ടാ! വേണ്ടാ!

98
01:06:35,135 --> 01:06:37,904
<i>6-0-4, ഗ്യാങ് വാർ
ആണന്ന് കരുതുന്നു.</i>

99
01:06:37,904 --> 01:06:39,703
<i>- എനിക്ക്...എനിക്ക്
 ബാക്കപ്പ് വേണം.</i>

100
01:06:39,703 --> 01:06:42,812
<i> കോപ്പി ദാറ്റ്. ലഭ്യമായ ഏതെങ്കിലും
യൂണിറ്റുകൾ, ദയവായി സ്ഥിരീകരിക്കുക.</i>

101
01:06:48,685 --> 01:06:49,879
<i>81 സ്ട്രീറ്റ്.</i>

102
01:06:49,879 --> 01:06:51,953
<i>അകത്ത് നിന്ന്
 വെടിയുതിർത്തു.</i>

103
01:06:51,953 --> 01:06:53,756
<i>ഇവിടെ മൊത്തം
 പ്രശ്നമാണ്.</i>

104
01:06:53,756 --> 01:06:54,984
<i>എല്ലാ യൂണിറ്റുകളും.
എല്ലാ യൂണിറ്റുകളും.</i>

105
01:06:54,984 --> 01:06:56,823
<i> ഗ്യാങ് വാറിന്റെ
ഒന്നിലധികം റിപ്പോർട്ടുകൾ.</i>

106
01:06:56,823 --> 01:06:57,986
<i> കര്‍ത്താവേ!</i>

107
01:06:57,986 --> 01:06:59,428
<i>മേറി ഫ** ങ് ക്രിസ്മസ്</i>

108
01:07:14,610 --> 01:07:15,910
<i>2-0-5, ഇവിടെ...</i>

109
01:07:15,910 --> 01:07:18,309
<i> സ്ട്രീറ്റ് ഗ്യാങ്ങ്സുണ്ട്.</i>

110
01:07:38,552 --> 01:07:40,349
<i>അയയ്ക്കുക, അയക്കുക,
ഇത് 6-0-4 ആണ്. ഇവിടെ...</i>

111
01:08:33,417 --> 01:08:35,188
<i>ഓട്ടോമാറ്റിക് വെപ്പൺസുണ്ട്,
ഓട്ടോമാറ്റിക് വെപ്പൺസ്.</i>

112
01:08:35,188 --> 01:08:37,854
<i>ഞാൻ ആവർത്തിക്കുന്നു. എല്ലാ യൂണിറ്റുകളും,
ദയവായി പ്രതികരിക്കുക.</i>

113
01:08:39,456 --> 01:08:41,193
<i>ഓട്ടോമാറ്റിക് വെപ്പൺസ് റിപ്പോർട്ട്.</i>

114
01:08:41,193 --> 01:08:42,596
<i> 6-0-4 ആണ്,
എനിക്ക് വെടിയേൽക്കുന്നു.</i>

115
01:08:44,094 --> 01:08:45,528
<i>എനിക്ക് ബാക്കപ്പ്
വേണം. ഉടനേ!</i>

116
01:08:45,528 --> 01:08:47,666
<i>2-0-5. ഞങ്ങൾക്ക് ഇപ്പോൾ മെഡിക്കൽ വേണം!</i>

117
01:08:47,666 --> 01:08:49,137
<i>ഞങ്ങൾക്ക് മെഡിക്കൽ വേണം.</i>

118
01:08:49,137 --> 01:08:51,100
<i> 3-0-2, ഞങ്ങൾ ഇവിടെ
നിന്ന് പോകുന്നു.</i>

119
01:08:51,100 --> 01:08:52,334
<i> കുറേ ഗ്രൂപ്പ്സ് ഉണ്ട്.</i>

120
01:08:52,334 --> 01:08:54,537
<i>എല്ലാ യൂണിറ്റുകളും,
തയ്യാറാവുക.</i>

121
01:10:04,534 --> 01:10:07,542
<font color="#f8ff00"><i>
ഇവന്റെ തലയ്ക്ക് $5k!!
റൂയിസ്! ഈ മൈ* നെ തീർക്ക്!</i></font>

122
01:12:18,912 --> 01:12:21,480
വണ്ടിയെടുത്ത് മാറ്റടാ!

123
01:16:16,515 --> 01:16:17,647
<i>6-0-4,</i>

124
01:16:17,647 --> 01:16:20,188
<i>ഇപ്പോഴും വെടിവെപ്പുണ്ട്.</i>

125
01:16:20,188 --> 01:16:22,754
<i>എല്ലാ യൂണിറ്റുകളും,
 തയ്യാറാവുക.</i>

126
01:16:22,754 --> 01:16:26,687
<i>എല്ലാ യൂണിറ്റുകളും, എല്ലാ ഉദ്യോഗസ്ഥരും,
പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുക.</i>

127
01:16:26,687 --> 01:16:28,260
<i>മേറി ക്രിസ്മസ്.</i>

128
01:16:32,227 --> 01:16:34,733
<i>യൂണിറ്റ് 76-15, ദയവായി ബന്ധപ്പെടുക.</i>

129
01:16:36,268 --> 01:16:37,436
<i>513,</i>

130
01:16:37,436 --> 01:16:39,941
<i>700 മൂന്നാമതിൽ ഇപ്പോഴും മെഡിക്കൽ ആവശ്യമാണ്.</i>

131
01:16:39,941 --> 01:16:41,804
<i>ഇരുവിഭാഗവും ഇപ്പോഴും വെടിയുതിർക്കുന്നുണ്ട്.</i>

132
01:16:41,804 --> 01:16:44,474
<i>മൈക്ക്, ബ്രാവോ, 5-19 വഴി.</i>

133
01:16:46,413 --> 01:16:48,648
<i>മൈക്ക്, ബ്രാവോ, 5-19...</i>

134
01:16:50,916 --> 01:16:53,147
<i>നിങ്ങളുടെ തോക്ക്
ആവശ്യമാണങ്കിൽ, ഉപയോഗിക്കുക.</i>

135
01:16:56,788 --> 01:16:59,259
<i>എല്ലാ യൂണിറ്റുകളും,
എല്ലാ ഉദ്യോഗസ്ഥരും, ജാഗ്രത.</i>

136
01:16:59,259 --> 01:17:00,525
<i>പരിധിക്ക്
പുറത്ത് തുടരാനുള്ള..</i>

137
01:17:00,525 --> 01:17:02,027
<i> ഓർഡർ ഇപ്പോഴും
 പ്രാബല്യത്തിൽ ഉണ്ട്.</i>

138
01:17:05,795 --> 01:17:07,535
<i>എല്ലാ യൂണിറ്റുകളും, തയ്യാറാവുക.</i>

139
01:17:08,865 --> 01:17:11,440
<i>എല്ലാ യൂണിറ്റുകളും,
പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുക.</i>

140
01:17:47,997 --> 01:17:51,730
<font color="#d9ff00"><i>
എല്ലാവരും ഇപ്പോൾ
ഇവിടെ തിരിച്ചെത്തുക!!</i></font>

141
01:24:10,319 --> 01:24:11,692
എടാ പന്ന താ**ളി!

142
01:24:16,192 --> 01:24:17,866
പന്ന മൈ**!

143
01:38:25,843 --> 01:38:34,230
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദര്‍ശ് ബി പ്രദീപ്‌ </b></font></b>

144
01:38:43,418 --> 01:38:45,516
<font color="#00ffe5"><i>ഡിയർ സായേ, ചിലപ്പോൾ
നീ എന്നെ ഇനി കാണില്ല</i></font>

145
01:38:45,540 --> 01:38:47,867
<font color="#00ffe5"><i>
എനിക്ക് കാര്യങ്ങൾ മാറ്റാൻ കഴിയുമെങ്കിൽ,
ഞാൻ തീർച്ചയായും ചെയ്യും.</i></font>

146
01:38:47,890 --> 01:38:50,761
<font color="#00ffe5"><i>
ഇതൊന്നും സംഭവിക്കില്ലെന്ന്
ഞാൻ ആഗ്രഹിച്ചു. പക്ഷേ സംഭവിച്ചു.</i></font>

147
01:38:50,785 --> 01:38:54,180
<font color="#00ffe5"><i>ഇത് നിന്റെ  തെറ്റല്ല.
നിനക്ക് കഴിയുന്നിടത്തോളം
നീ എന്നെ സ്നേഹിച്ചു.</i></font>

148
01:38:54,204 --> 01:38:57,610
<font color="#00ffe5"><i>അവർ നമ്മുടെയെടുത്തു നിന്ന്
ടെയ്‌ലറെ എടുത്തതിനു ശേഷം
ഒന്നും നന്നായി പോയില്ല.</i></font>

149
01:38:57,634 --> 01:39:00,126
<font color="#00ffe5"><i>
അത് ശരിയാക്കാൻ ഇനി ആർക്കും കഴിയില്ല
എന്ന് എനിക്ക് അറിയാം.</i></font>

150
01:39:00,150 --> 01:39:04,418
<font color="#00ffe5"><i>പക്ഷേ അതിനു ശ്രമിച്ചുകൊണ്ട്
മരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.</i></font>

151
01:39:05,710 --> 01:39:14,244
<i><b><font color="#ff0000">TEAM GOAT റിലീസ് - 258</font></b></i>

