1
00:00:00,603 --> 00:00:20,603
<i><b><font color="#ff0000">TEAM GOAT റിലീസ് - 247</font></b></i>

2
00:01:01,603 --> 00:01:02,604
മിസ്സ്റ്റർ?

3
00:01:04,230 --> 00:01:05,356
നിങ്ങൾ ആദ്യം പണം നൽകേണ്ടതുണ്ട്.

4
00:01:09,861 --> 00:01:10,862
ഡാ.

5
00:01:12,822 --> 00:01:13,822
ഡാ.

6
00:01:17,410 --> 00:01:18,787
അത് തുറക്ക്.

7
00:01:19,871 --> 00:01:20,872
എന്ത്?

8
00:01:23,291 --> 00:01:25,210
ഡ്രോയർ തുറക്കടാ.

9
00:01:30,507 --> 00:01:31,633
ഡാ.

10
00:01:31,716 --> 00:01:33,093
പണമെല്ലാം എവിടെ?

11
00:01:33,176 --> 00:01:34,803
ഉം... ഉം...

12
00:01:35,303 --> 00:01:37,555
ഉത്തരം പറയടാ, മൈരേ.

13
00:01:37,639 --> 00:01:40,350
- എല്ലാവരും,. അവർ...
- കോപ്പ്..

14
00:01:40,850 --> 00:01:43,061
ആരുടെയും കയ്യിൽ പണമില്ല. കാർഡുകൾ
 ഉപയോഗിച്ചാ പണമടയ്ക്കാറ്.

15
00:01:43,812 --> 00:01:45,605
- ഞാൻ ഇതെടുക്കും.
- ഹേയ്, ഹേയ്. യോ.

16
00:01:45,688 --> 00:01:47,690
- അതെ?
- ആ ബാക്കിലെ സേഫിലെന്താ?

17
00:01:47,774 --> 00:01:49,609
- ഓ... എന്ത്?
- ബാക്കിലെ സേഫ്.

18
00:01:49,692 --> 00:01:51,569
- സേഫിലോ?
- അതേന്നേ. ബാക്കിലുള്ളതിൽ.

19
00:01:51,653 --> 00:01:54,155
- സേഫിൽ എന്താ?
- എനിക്കറിയില്ല.

20
00:01:54,239 --> 00:01:55,615
ഞാനിവിടെ പാർട്ട് ടൈമാണ്.

21
00:01:55,698 --> 00:01:57,784
- എന്താണെന്ന് എനിക്കറിയില്ല.
- എക്സ്ക്യൂസ് മീ.

22
00:01:59,327 --> 00:02:00,578
എനിക്ക് ഇതിന് പണം നൽകണം.

23
00:02:01,663 --> 00:02:02,872
പണം നൽകണമെന്നോ?

24
00:02:12,674 --> 00:02:15,051
- ബാക്കി ?
- ബാക്കിയോ?

25
00:02:15,135 --> 00:02:16,553
ബാക്കിയിപ്പൊ..

26
00:02:17,262 --> 00:02:18,638
ബാക്കി.

27
00:02:18,721 --> 00:02:19,721
ഓ...

28
00:02:20,890 --> 00:02:22,851
ഇവിടെ ശരിക്കും അത്രയില്ല...

29
00:02:25,019 --> 00:02:27,188
ഞാനിതിൽ നിന്നെടുത്തോള്ളാം.

30
00:02:32,861 --> 00:02:34,028
ഡീ.

31
00:02:34,654 --> 00:02:35,655
കളിക്കുന്നോടി?

32
00:02:43,580 --> 00:02:44,580
കോപ്പ്!

33
00:02:50,795 --> 00:02:52,338
-  കൂത്തിച്ചി 
- മൈര്.

34
00:02:53,298 --> 00:02:54,757
ഈ മൈരത്തി.

35
00:02:56,342 --> 00:02:58,052
പന്ന..

36
00:03:03,850 --> 00:03:05,101
ഹേയ്!

37
00:03:33,463 --> 00:03:36,257
ഓ, ഇതിനും പണം തരണമെന്നുണ്ട്.

38
00:03:41,257 --> 00:03:50,257
<b><b><b><font color="#ff0000"><u>
<b>ബാല്ലരിന</b></font></b>

39
00:03:51,257 --> 00:04:15,257
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

40
00:05:32,457 --> 00:05:33,457
ഹലോ?

41
00:05:34,292 --> 00:05:35,460
<i>ഹലോ?</i>

42
00:05:37,086 --> 00:05:38,713
<i>ഹലോ? ഒക്ക്-ജു?</i>

43
00:05:39,297 --> 00:05:40,798
ആ , ഹലോ?

44
00:05:41,341 --> 00:05:42,508
<i>നീ ഉറങ്ങുവായിരുന്നോ?</i>

45
00:05:43,718 --> 00:05:45,553
ഇല്ല. ഉറങ്ങിയിട്ടില്ല.

46
00:05:47,180 --> 00:05:48,598
<i>കുറച്ചു കാലമായി 
ഞാൻ വിളിച്ചിരുന്നില്ല.</i>

47
00:05:49,682 --> 00:05:52,185
- എനിക്കറിയാം.
<i>- ഹാ.</i>

48
00:05:52,894 --> 00:05:54,312
കുറേ കാലമായല്ലേ?

49
00:05:54,979 --> 00:05:55,980
<i> സോറി.</i>

50
00:05:56,898 --> 00:05:58,608
<i>ഞാൻ ഭയങ്കര 
 തിരക്കിലായിരുന്നു.</i>

51
00:06:00,526 --> 00:06:04,530
കൂടാതെ, ഇന്നലെ വരെ എനിക്ക്
 പെർഫോമിംഗ് ചെയ്യാനുണ്ടായിരുന്നു.

52
00:06:04,614 --> 00:06:07,825
നീ ഇന്നലെ പെർഫോം 
 ചെയ്യുകയായിരുന്നല്ലേ..

53
00:06:10,244 --> 00:06:11,244
<i> ഒക്ക്-ജൂ...</i>

54
00:06:12,705 --> 00:06:15,625
<i> നിനക്ക് ഇപ്പോൾ
 സമയമുണ്ടോ?</i>

55
00:06:16,417 --> 00:06:17,417
ഹാ, ഉം...

56
00:06:19,253 --> 00:06:21,255
എനിക്കിപ്പൊ സമയമുണ്ടല്ലോ..

57
00:07:02,755 --> 00:07:04,924
തിരക്കിലായിരുന്നല്ലേ. 
കണ്ടിട്ട് കുറേയായല്ലോ.

58
00:07:05,007 --> 00:07:06,843
ശരിയാ.

59
00:07:07,677 --> 00:07:10,680
വരാത്തതിൽ സോറി. 
ഇപ്പോ കച്ചവടമൊക്കെ എങ്ങനെയുണ്ട്?

60
00:07:11,347 --> 00:07:13,558
അങ്ങനെ പോണൂ...

61
00:07:14,267 --> 00:07:15,476
നീ  ജോലിയിൽ 
തിരിച്ച് കേറിയോ?

62
00:07:16,644 --> 00:07:19,480
ഇല്ല... വേറെ കുറച്ച് പണിയുണ്ട്.

63
00:07:20,022 --> 00:07:21,774
വേറെ ചില കാര്യങ്ങളുമായി
 തിരക്കിലായിരുന്നു.

64
00:07:21,858 --> 00:07:23,526
തടിയൊക്കെ കുറഞ്ഞല്ലോ ?

65
00:07:24,402 --> 00:07:26,779
- ഡയറ്റിങ്ങിലാണോ?
- ഹാ.

66
00:07:27,321 --> 00:07:30,658
നാല് സ്ട്രോകളുണ്ട്ട്ടാ.
നീല, പിങ്ക്, മഞ്ഞ, പച്ച...

67
00:07:31,576 --> 00:07:32,576
നീയത് ഓർത്തല്ലേ..

68
00:07:33,411 --> 00:07:37,081
ഫ്രീ ഗിഫ്റ്റ്.
ടർക്കിഷ് സോസേജ്. കിടുവാ.

69
00:07:37,165 --> 00:07:38,249
ഉപ്പു രസാണ്, പക്ഷേ നല്ലതാ.

70
00:07:41,085 --> 00:07:42,128
വീണ്ടും വാട്ടാ.

71
00:08:22,919 --> 00:08:23,920
മിൻ-ഹീ.

72
00:08:30,051 --> 00:08:31,761
മിൻ-ഹീ, ഞാൻ വരുവാട്ടോ.

73
00:10:00,516 --> 00:10:02,226
<font color="#00ffa8"><i>{\an8}ദയവായി എനിക്കായി
 പ്രതികാരം ചെയ്യൂ!</i></font>

74
00:10:02,310 --> 00:10:06,272
<font color="#00ffa8"><i>നിനക്കന്നെ സഹായിക്കാൻ
കഴിയുമെന്ന് ഞാൻ കരുതുന്നു.</i></font>

75
00:11:36,696 --> 00:11:38,406
സോറി, ഞങ്ങൾ കട അടച്ചൂട്ടാ.

76
00:11:38,948 --> 00:11:40,116
ഓ, കട അടച്ചോ?

77
00:11:43,369 --> 00:11:45,121
എന്നാ പിന്നെ വരാട്ടോ.

78
00:11:45,204 --> 00:11:46,204
ഇല്ല, കുഴപ്പമില്ല.

79
00:11:47,540 --> 00:11:48,999
ഞാൻ ഇത് കഴിഞ്ഞടച്ചോളാം.

80
00:11:49,750 --> 00:11:52,169
നിങ്ങൾക്കെന്തെങ്കിലും
എടുക്കണമ്മെങ്കിലെടുത്തോ.

81
00:12:09,019 --> 00:12:10,563
ഇവിടെയുള്ളത്.

82
00:12:10,646 --> 00:12:12,356
- മിന്റ് ചോക്കലേറ്റ്?
- അതെ.

83
00:12:12,940 --> 00:12:14,692
നിൽക്കേ.

84
00:12:21,532 --> 00:12:23,033
ആരുടെയെങ്കിലും
 പിറന്നാളിനാണോ?

85
00:12:25,703 --> 00:12:26,703
അതെ.

86
00:12:27,580 --> 00:12:28,748
ആരുടേതാണ്?

87
00:12:29,790 --> 00:12:32,918
കേക്ക് ആർക്കാണ് എന്നുള്ളതിന് അനുസരിച്ച്
 വ്യത്യസ്തമായാണ് പൊതിയാറ്.

88
00:12:33,794 --> 00:12:36,046
ഉം... പൊതിയേണ്ട കാര്യമില്ല.

89
00:12:37,047 --> 00:12:38,215
കിടിലനാവുമെന്നേ.

90
00:12:39,341 --> 00:12:41,469
കിടിലൻ പാക്കേജിങ്ങിനാണ്
ഞങ്ങളുടെ കട പ്രശസ്തം.

91
00:12:42,970 --> 00:12:44,346
നിങ്ങളുടെ ബോയ്
 ഫ്രണ്ടിന്റെ പിറന്നാളാണോ?

92
00:12:45,556 --> 00:12:46,807
ഓ, അല്ല.

93
00:12:46,891 --> 00:12:49,226
പിന്നെ, ഉം... ഫാമിലി?

94
00:12:49,810 --> 00:12:51,604
ഏതേലും ഫ്രെണ്ടിനാണോ?

95
00:12:53,022 --> 00:12:54,231
എന്റെ പിറന്നാളിനാണ്.

96
00:12:54,940 --> 00:12:56,025
എന്ത്? അയ്ശെരി.

97
00:12:57,109 --> 00:12:59,236
ഇന്ന് നിങ്ങളുടെ പിറന്നാളാണോ?

98
00:12:59,737 --> 00:13:01,363
ജാങ് ഓക്ക്-ജു,
നിനക്കെന്നെ ഓർമ്മയില്ലേ?

99
00:13:01,447 --> 00:13:04,784
യെഹ്വ സ്കൂളിലെ,
 എട്ടാം ക്ലാസ്സിലുള്ള ചോയ് മിൻ-ഹീ!

100
00:13:04,867 --> 00:13:07,745
വൗ. വിശ്വസിക്കാനാവുന്നില്ല.

101
00:13:07,828 --> 00:13:09,538
നിന്റെ പിറന്നാളിന്
 നമ്മൾ ഓടി കളിച്ചാർന്നു.

102
00:13:10,206 --> 00:13:11,207
എനിക്കറിയാം.

103
00:13:11,290 --> 00:13:13,834
സുഖമാണോ?
ജീവിതമൊക്കെ എങ്ങനെ പോണു ?

104
00:13:14,502 --> 00:13:16,212
- എന്റേതോ?
- ഹാ!

105
00:13:17,963 --> 00:13:23,010
മ്മ്... അതായത്, ഞാൻ
എല്ലാ പണിയും ചെയ്യുന്നുണ്ട്.

106
00:13:23,093 --> 00:13:24,386
നീയെന്താ ചെയ്യുന്നത്?

107
00:13:26,847 --> 00:13:30,142
ഓ... ഞാൻ വിദേശത്തുള്ള
 ഒരു കമ്പനിയിൽ ജോലി ചെയ്യുവാ.

108
00:13:30,226 --> 00:13:32,436
ബിസിനസ്സുകൾക്കായി..

109
00:13:33,604 --> 00:13:36,857
മിഡിൽ ഈസ്റ്റ് പോലുള്ള
 സ്ഥലങ്ങളിലേക്ക് യാത്ര പോവുക..

110
00:13:36,941 --> 00:13:39,235
ശരിക്കും ഞാൻ സെക്യൂരിറ്റി
എസ്കോർട്ട് ജോലിയാണ് ചെയ്യുന്നത്.

111
00:13:39,318 --> 00:13:42,363
എല്ലാ വിഐപികളെയും സംരക്ഷിക്കുക.
 അതുപോലൊരു സംഭവം.

112
00:13:42,446 --> 00:13:43,864
അത് കിടിലനല്ലേ.

113
00:13:43,948 --> 00:13:46,867
ബോഡിഗാർഡ് കില്ലർ
അങ്ങനയെന്തേലും ആണോ?

114
00:13:46,951 --> 00:13:49,495
അങ്ങനെ ഒന്നുമില്ല. ഇത് കിടിലനയിരുന്നുവെങ്കിലെന്ന്
എനിക്കും ആഗ്രഹമുണ്ട്.

115
00:13:55,000 --> 00:13:57,127
- നീയോ?
- ഞാനോ?

116
00:13:58,504 --> 00:13:59,504
ബാലെ ചെയ്യുവാ.

117
00:14:00,923 --> 00:14:01,966
ബാല്ലരിന.

118
00:14:10,349 --> 00:14:13,811
<font color="#00ffa8"><i>ദയവായി പ്രതികാരം ചെയ്യൂ!</i></font>

119
00:14:54,768 --> 00:14:58,272
<font color="#89ff05">സീസണൽ ഒമകാസെ ബെന്റോ ബോക്സ്
ചിറ്റ്ചാറ്റ് DM വഴി ഓർഡർ ചെയ്യുക</font>

120
00:15:01,108 --> 00:15:02,818
<font color="#89ff05">വീട്ടിൽ ഒമകാസ് ആസ്വദിക്കൂ
ഓർഡറുകൾക്ക് DM</font>

121
00:15:07,114 --> 00:15:11,619
<font color="#e6ff00"><i>
ഹലോ, എനിക്ക് ഒരു 
ഓർഡർ തരാമോ?</i></font>

122
00:15:12,578 --> 00:15:14,121
<font color="#e6ff00"><i>
ഹലോ, എനിക്ക് ഒരു ഓർഡർ തരാമോ?</i></font>

123
00:15:27,343 --> 00:15:29,637
<font color="#e6ff00"><i>ഞാൻ ഇപ്പോൾ സുഷി വിൽക്കുകയാണ്</i></font>

124
00:15:29,720 --> 00:15:30,971
<font color="#e6ff00"><i>പേയ്‌മെന്റുകൾ ബിറ്റ്‌കോയിനിൽ മാത്രം</i></font>

125
00:15:34,808 --> 00:15:39,188
<font color="#e6ff00"><i>
എനിക്ക് ഒരു ബോക്സ് ഓർഡർ ചെയ്യാനാവുമോ?</i></font>

126
00:15:39,271 --> 00:15:40,351
<font color="#e6ff00"><i>എത്ര സോയാ
സോസ് പാക്കറ്റുകൾ വേണം?</i></font>

127
00:15:44,068 --> 00:15:45,861
<font color="#e6ff00"><i>എനിക്ക്...</i></font>

128
00:15:48,697 --> 00:15:52,910
<font color="#e6ff00"><i>ഒരു പാക്കറ്റ് സോയാ
 സോസ്  മാത്രം മതി.</i></font>

129
00:16:04,505 --> 00:16:06,340
[ CHEF.CHOI  ലെഫ്റ്റ് ദ ചാറ്റ് ]

130
00:16:35,995 --> 00:16:36,996
ഒറ്റ പ്രാവശ്യം മാത്രം.

131
00:16:39,123 --> 00:16:41,542
ഇതൊക്കെ വേണോ 
എനിക്ക് പോണം...

132
00:16:41,625 --> 00:16:43,752
വാഡീ . എന്നെക്കൊണ്ട് വീണ്ടും
 ഇങ്ങനെ യാചിപ്പിക്കല്ലേ.

133
00:16:50,050 --> 00:16:51,050
ഒന്ന്...

134
00:16:51,635 --> 00:16:53,512
ഇങ്ങനെ നിൽക്കല്ലേ.ചിരിച്ചേ!

135
00:16:53,595 --> 00:16:56,724
ഒന്ന് രണ്ട് മൂന്ന്.

136
00:17:35,804 --> 00:17:36,889
<i>ഞാൻ വിചാരിച്ചു</i>

137
00:17:37,681 --> 00:17:39,058
ഒരു ദിവസം,

138
00:17:40,350 --> 00:17:43,562
ജോലി ചെയ്യുന്നതിനിടയിൽ വെടിയേറ്റ് മരിച്ചാലും ഞാനത് കാര്യമാക്കുന്നില്ല.

139
00:17:44,938 --> 00:17:46,440
ഞാൻ ഒരു
 സോമ്പിയെപ്പോലെയായിരുന്നു.

140
00:17:47,149 --> 00:17:49,109
അല്ലെങ്കിൽ,
 തളർന്നുപോയതുപോലെ.

141
00:17:54,073 --> 00:17:55,783
പക്ഷേ നിന്റെയടുത്തേക്ക്
 എത്തിയ അന്നുമുതൽ,

142
00:17:57,326 --> 00:17:59,453
ജീവിതം ശരിക്കും
 രസകരമായിരിക്കുമെന്ന്
ഞാൻ തിരിച്ചറിഞ്ഞു.

143
00:18:00,579 --> 00:18:02,247
നീ എന്നെ ജീവിക്കാൻ സഹായിച്ചു.

144
00:18:04,708 --> 00:18:06,919
ആദ്യമായി എനിക്ക് ശ്വാസം മുട്ടിയില്ല.

145
00:18:08,253 --> 00:18:10,589
നിനക്ക് വട്ടാ.

146
00:18:15,677 --> 00:18:17,429
മരിച്ചേക്കും
 എന്ന് ഉദ്ദേശിച്ചത് എന്താ?

147
00:18:48,168 --> 00:18:49,169
<i>ഹലോ?</i>

148
00:18:51,547 --> 00:18:52,548
<i>ഹലോ?</i>

149
00:18:55,634 --> 00:18:57,678
<i>എനിക്ക് വീണ്ടും
മറുപടി തരുന്നില്ലേ?</i>

150
00:18:58,387 --> 00:19:00,514
<i> സുഹൃത്തുകൾക്കു വേണ്ടി നിനക്ക്
 സമയമുണ്ട്, പക്ഷേ എനിക്കായിട്ടില്ലേ?</i>

151
00:19:01,932 --> 00:19:04,017
<i>നീ ശരിക്കും ആരാണെന്ന് നിന്റെ
 സുഹൃത്തുക്കൾക്ക് അറിയാമെങ്കിൽ,</i>

152
00:19:04,601 --> 00:19:06,353
<i>അവർ ഇപ്പോഴും
നിന്റെ കൂടെ കൂട്ടുകുടുമോ?</i>

153
00:19:09,731 --> 00:19:10,983
<i> പന്ന മോള്.</i>

154
00:19:12,484 --> 00:19:14,278
<i>നാളെ ജംസു
ബ്രിഡ്ജിൽ വന്നേക്കണം .</i>

155
00:19:15,154 --> 00:19:16,738
<i>ഞങ്ങൾ 2:00
മണിക്ക് കട തുറക്കും.</i>

156
00:19:18,615 --> 00:19:20,242
<i>നീ എന്നെ വീണ്ടും മൂഞ്ചിപ്പിച്ചാൽ ,</i>

157
00:19:20,951 --> 00:19:22,578
<i>സുഹൃത്തുക്കൾ
 നിന്നെ വെറുക്കും.</i>

158
00:19:23,162 --> 00:19:25,038
<i>നിന്റെ കുടുംബം
 നിന്നെ കൈ വിടും.</i>

159
00:19:26,540 --> 00:19:27,791
<i>വിവേകത്തോടെ തിരഞ്ഞെടുക്കുക.</i>

160
00:21:14,898 --> 00:21:17,109
<i>നിങ്ങളുടെ കോൾ
ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല.</i>

161
00:21:17,192 --> 00:21:19,152
<i>ദയവായി ഒരു സന്ദേശം അയക്കുക...</i>

162
00:24:02,399 --> 00:24:06,403
ആ കോപ്പൻ എല്ലാ 
പറപ്പിച്ചു കളഞ്ഞു.

163
00:24:07,571 --> 00:24:09,239
ദൈവമേ.

164
00:24:10,157 --> 00:24:13,493
കുരുമുളകെല്ലാം നാശമാക്കി.
മൊത്തം നശിപ്പിച്ച്!

165
00:26:44,060 --> 00:26:45,437
[ പകുതി ജാപ്പനീസ് ]
[ ഹൈസ്കൂൾ ]

166
00:26:45,520 --> 00:26:47,063
[പിയാനിസ്റ്റ് ]
[ ഫിറ്റ് മോഡൽ ]

167
00:27:06,750 --> 00:27:08,126
[ ബാല്ലരിന ]

168
00:30:19,275 --> 00:30:20,276
<i>ഹലോ?</i>

169
00:30:21,402 --> 00:30:22,402
<i>നാളെയോ?</i>

170
00:30:24,781 --> 00:30:25,907
<i>എനിക്കറിയില്ല.</i>

171
00:30:27,158 --> 00:30:28,158
<i>മൂഡില്ല.</i>

172
00:30:29,327 --> 00:30:31,538
<i>അതെ. നമുക്ക് മീൻ
 പിടിക്കാൻ പോകാം.</i>

173
00:30:32,664 --> 00:30:34,082
<i>എന്തായാലും നാളെ
വെള്ളിയാഴ്ചയാണ്.</i>

174
00:30:34,624 --> 00:30:37,001
<i> അല്ല, അരിയ അല്ല.</i>

175
00:30:37,794 --> 00:30:39,003
<i>നമുക്ക് ഹെവനിൽ
 വെച്ച് കാണാം.</i>

176
00:30:39,671 --> 00:30:41,798
<i> അരിയയിലെ പെൺകുട്ടിളൊക്കെ
 എളുപ്പത്തിൽ വഴങ്ങും.</i>

177
00:30:43,007 --> 00:30:45,635
<i>എളുപ്പത്തിൽ വഴങ്ങുന്ന
 പെൺപിള്ളാരൊക്കെ ബോറാണ്.</i>

178
00:30:46,761 --> 00:30:48,221
<i>വെല്ലുവിളി നിറഞ്ഞതാണ്
 കൂടുതൽ രസകരം.</i>

179
00:30:49,848 --> 00:30:53,393
<i>എന്തായാലും നാളെ കാണാം.</i>

180
00:31:04,904 --> 00:31:07,699
<font color="#e2ff00"><i>മീൻ പിടിക്കൽ, 
അരിയ, ഹെവൻ</i></font>

181
00:32:16,601 --> 00:32:17,810
ഇതാ നിങ്ങളുടെ മിൽക്ക് ഷേക്ക്.

182
00:32:18,686 --> 00:32:19,686
താങ്ക്സ്.

183
00:32:22,023 --> 00:32:23,149
എൻജോയ് ചെയ്യ്.

184
00:32:42,210 --> 00:32:44,379
<i>ഞാൻ ഇത് ചെയ്യുന്നത്
 ഇങ്ങനെയാണ്... ♪</i>

185
00:32:55,098 --> 00:32:56,349
എക്സ്ക്യൂസ് മീ.

186
00:32:57,809 --> 00:33:00,228
ഓ..കുറേ കാലായല്ലൊ കണ്ടിട്ട്.

187
00:33:01,145 --> 00:33:02,981
ഇവിടെ കാണുമെന്ന് വിചാരിച്ചില്ല.

188
00:33:05,149 --> 00:33:06,317
സുഖമാണോ?

189
00:33:07,235 --> 00:33:08,235
നിങ്ങൾ ആരാണ്?

190
00:33:09,028 --> 00:33:10,530
അല്ല, എന്ത്?

191
00:33:11,072 --> 00:33:12,949
നീ ബോ-റാം അല്ലേ? 
പാർക്ക് ബോ-റാം?

192
00:33:13,032 --> 00:33:14,742
ഞാൻ പാർക്ക് ബോ-റാമൊന്നും അല്ല.

193
00:33:16,869 --> 00:33:19,831
ഓ. എന്നാ സോറിട്ടോ.

194
00:33:19,914 --> 00:33:22,083
നിങ്ങൾ കാണാൻ എനിക്ക്
അറിയാവുന്ന ഒരാളെ പോലെയുണ്ട്.

195
00:33:23,084 --> 00:33:24,335
ഞാൻ കരുതി അവളായിരിക്കുമെന്ന്.

196
00:33:24,419 --> 00:33:25,878
ശരിയെന്നാ.

197
00:33:26,379 --> 00:33:27,422
കുഴപ്പമില്ല.

198
00:33:27,964 --> 00:33:29,424
സോറിട്ടോ..

199
00:33:35,471 --> 00:33:36,471
ഹേയ്, അതേയ്.

200
00:33:39,475 --> 00:33:41,060
നിങ്ങൾക്ക് ഒരു ഡ്രിങ്ക്
വാങ്ങി തരട്ടേ?

201
00:33:57,744 --> 00:33:59,412
നമ്മൾ എവിടേക്കാണ് പോകുന്നത്?

202
00:34:00,830 --> 00:34:02,623
അതായത്, നമ്മൾ നിന്റെ
വീട്ടിലേക്കാണോ പോവുന്നത്?

203
00:34:03,541 --> 00:34:05,209
എന്റേ വീട്ടിലേക്കോ?

204
00:34:06,085 --> 00:34:08,212
എന്ത്? നിങ്ങൾക്ക് എന്റെ
വീട്ടുകാരെ കാണണോ?

205
00:34:08,296 --> 00:34:09,672
ഞാൻ നിന്നെ ഇപ്പോൾ ക
ണ്ടുമുട്ടിയതല്ലേ ഉള്ളൂ.

206
00:34:13,259 --> 00:34:14,969
എന്റെ അച്ഛനും അമ്മയും എന്റെ
 കൂടെയാണ് താമസിക്കുന്നത്.

207
00:34:16,304 --> 00:34:17,597
എനിക്കറിയാവുന്ന ഒരു ഹോട്ടലുണ്ട്.

208
00:34:17,680 --> 00:34:20,308
ഗാപ്യോങ്ങിലെ
ഒരു കിടിലൻ സ്ഥലമാണത്.

209
00:34:20,391 --> 00:34:22,185
പലർക്കും
അതിനെക്കുറിച്ച് അറിയില്ല.

210
00:34:23,061 --> 00:34:24,061
അത്...

211
00:34:25,188 --> 00:34:27,690
ഒരു സ്വകാര്യ ക്ലബ് പോലെയാണ്.

212
00:34:29,901 --> 00:34:31,652
അതിനു മാത്രം എന്താണ്
ഈ ഹോട്ടലിന്റെ പ്രത്യേകത?

213
00:34:32,361 --> 00:34:33,613
വെയ്റ്റ് ചെയ്യ്.

214
00:34:34,363 --> 00:34:36,074
നിനക്കത് ഇഷ്ടമാകും
 എന്ന് കരുതുന്നു.

215
00:35:12,610 --> 00:35:13,986
വരുവാ.

216
00:35:19,450 --> 00:35:20,451
ചെക്ക് ഇൻ ചെയ്യുകയാണോ?

217
00:35:20,535 --> 00:35:21,535
അതെ.

218
00:35:22,203 --> 00:35:25,123
- മുറി ഹാളിന്റെ അവസാനമാണോ?
- അതെ.

219
00:35:32,839 --> 00:35:34,882
ഓ, നിങ്ങളുടെ കാറിന്റെ
താക്കോൽ തരാമോ?

220
00:35:52,692 --> 00:35:53,692
ഇടത്തോട്ട്.

221
00:36:14,005 --> 00:36:15,506
കിടിലൻ വൈബ്, അല്ലേ?

222
00:36:19,969 --> 00:36:22,180
ഇത് ഒരു രാജകീയമായ
ചൈനീസ് കൊട്ടാരം പോലെയാണ്.

223
00:36:26,225 --> 00:36:29,854
പുറത്തു നിന്ന് നോക്കിയാൽ ചീപ്പാണന്ന്
 തോന്നും.. പക്ഷേ ഉള്ളിൽ പൊളിയാണ്.

224
00:36:30,354 --> 00:36:31,354
അല്ലേ?

225
00:36:33,274 --> 00:36:36,360
ജനാലയ്ക്ക് പുറത്ത് നിന്ന്
നോക്കിയാൽ കാടൊക്കെ കാണാനാവും.

226
00:36:38,321 --> 00:36:41,449
ഒപ്പം രാവിലെ,
ഈ മുറിയിൽ നിന്നുള്ള
കാഴ്ച്ചയൊക്കെ പൊളിയാണ്.

227
00:36:47,496 --> 00:36:49,957
നേരം ഇരുട്ടിയാൽ പിന്നെ കാണില്ല.

228
00:37:12,772 --> 00:37:14,565
എന്തുകൊണ്ടാണ്
ഇത് ഇത്ര വിചിത്രമായത്?

229
00:37:17,985 --> 00:37:18,986
ഒരു ഡ്രിങ്ക് ആയലോ?

230
00:39:38,125 --> 00:39:39,125
കൂത്തിച്ചി..

231
00:39:39,168 --> 00:39:40,168
കോപ്പ്.

232
00:39:56,352 --> 00:39:57,561
മൈര്!

233
00:39:59,605 --> 00:40:01,315
പന്ന അവരാതിച്ചി.

234
00:40:49,697 --> 00:40:50,781
മൈര്..

235
00:40:54,160 --> 00:40:55,202
മൂഞ്ചടീ..

236
00:41:45,586 --> 00:41:46,629
മൈര്!

237
00:42:09,902 --> 00:42:10,986
ഓ, കോപ്പ്!

238
00:42:27,962 --> 00:42:29,797
മൈ**!

239
00:42:36,971 --> 00:42:38,639
എനിക്ക് കുഴപ്പമില്ല!
എനിക്ക് കുഴപ്പമില്ല...

240
00:43:16,176 --> 00:43:17,177
സാർ.

241
00:43:24,101 --> 00:43:25,352
നിനക്കറിയോ..

242
00:43:25,853 --> 00:43:27,396
നിന്നെ കാണാൻ ഇപ്പോൾ
ഒരു പുരുഷനെപ്പോലെയാണ്.

243
00:43:28,022 --> 00:43:29,148
നീ വളരെ സുന്ദരിയായിരുന്നു.

244
00:43:49,835 --> 00:43:51,462
നീ ഒരു ലംബോർഗിനി വാങ്ങിയല്ല.

245
00:43:57,426 --> 00:43:59,595
അതിന് എത്രയാ വില ?

246
00:44:00,638 --> 00:44:02,139
മുന്നൂറ് മില്യൻ?

247
00:44:02,723 --> 00:44:04,391
എനിക്ക് കാറുകളെക്കുറിച്ച്
അധികം അറിയില്ലാട്ടോ.

248
00:44:05,601 --> 00:44:06,935
നിനക്ക് പണം എവിടുന്ന് കിട്ടി?

249
00:44:08,187 --> 00:44:10,022
അത്...

250
00:44:11,523 --> 00:44:12,566
പാർട്ട് ടൈം 
ജോലി ചെയ്തിട്ട്.

251
00:44:12,650 --> 00:44:14,193
"പാർട്ട് ടൈം."

252
00:44:16,111 --> 00:44:18,030
ഓ, നീ പാർട്ട് ടൈമൊക്കെ
 ചെയ്യാറുണ്ടോ?

253
00:44:19,948 --> 00:44:20,948
ഉവ്വ്.

254
00:44:26,747 --> 00:44:30,793
നമ്മുക്ക് മയക്കുമരുന്ന് ഇടപാടുണ്ട്,
 പെൺപിള്ളാരെ കടത്താറുണ്ട്,

255
00:44:30,876 --> 00:44:32,044
കുറച്ച് ആളുകളെ കൊല്ലാറുണ്ട്.

256
00:44:32,836 --> 00:44:36,215
എന്നാൽ എപ്പോഴും കൊണ്ടുനടക്കണ്ട
 ചില പാരമ്പര്യങ്ങളുണ്ട്.

257
00:44:36,298 --> 00:44:41,428
കിം ദു-ഹാൻ, അൽ കപോൺ,
നാമെല്ലാവരും ഒരേ വിശ്വാസങ്ങൾ
 പിന്തുടരുന്നണ്ടെന്ന് നിനക്കറിയൂല്ലേ?

258
00:44:51,271 --> 00:44:52,564
പെൺപിള്ളാരെ മാനേജ് ചെയ്യാനാണ്
 ഞാൻ നിന്നോട് പറഞ്ഞത്,

259
00:44:52,648 --> 00:44:56,652
മീൻ വിൽക്കാനും പെൺപിള്ളാരെ
 വെച്ച് തുണ്ട് ഉണ്ടാക്കാനും പറഞ്ഞിട്ടില്ല.

260
00:45:01,198 --> 00:45:02,198
സുഹൃത്തേ,

261
00:45:03,242 --> 00:45:05,786
- സാർ.
- ഈ പന്നൻ..

262
00:45:09,498 --> 00:45:10,499
സുഹൃത്തേ,

263
00:45:11,709 --> 00:45:13,043
വലിക്ക്.

264
00:45:17,673 --> 00:45:19,967
നല്ല ഉദാഹരണം, ഹും?

265
00:45:20,050 --> 00:45:21,969
നമ്മുടെ എല്ലാ പിള്ളാരെയും നോക്ക്.

266
00:45:22,761 --> 00:45:24,096
നീ അവരെയെല്ലാം നിരാശപ്പെടുത്തി.

267
00:45:24,680 --> 00:45:27,516
നീ കാരണം അവർ ഈ ചെറിയ
 മുറിയിൽ ഇടുങ്ങി നിൽക്കുവാ.

268
00:45:31,228 --> 00:45:32,396
സോറി.

269
00:45:34,732 --> 00:45:36,775
എല്ലാം ഞാൻ ശരിയാക്കിക്കോളാ.

270
00:45:36,859 --> 00:45:38,610
എപ്പൊ..

271
00:45:39,278 --> 00:45:40,946
എത്രയും പെട്ടെന്ന്.

272
00:45:41,029 --> 00:45:42,406
അതാണോ നിന്റെ ഉമ്പിയ ഉത്തരം?

273
00:45:45,284 --> 00:45:46,368
സുഹൃത്തേ.

274
00:45:48,370 --> 00:45:50,080
ഞാനെന്താ കുശലം ചോദിക്കാൻ
 വന്നതാണെന്ന് കരുതിയോ?

275
00:45:52,040 --> 00:45:53,040
ഇല്ല.

276
00:46:05,179 --> 00:46:07,556
ആ പെൺകുട്ടിയെ എന്റെ അടുത്ത്
 എത്തിക്കാൻ നിനക്ക് മൂന്ന് ദിവസമുണ്ട്.

277
00:46:09,016 --> 00:46:10,017
മനസ്സിലായോ?

278
00:46:23,405 --> 00:46:24,448
ബർഗർ പറയട്ടെ?

279
00:46:34,208 --> 00:46:35,584
നീ ഒന്നും സംസാരിക്കില്ലേ?

280
00:46:49,431 --> 00:46:51,183
- അതേയ്..
- ആ..

281
00:46:54,102 --> 00:46:56,063
രണ്ട്  ബർഗർ.

282
00:46:56,146 --> 00:46:57,856
- ഇപ്പോ കൊണ്ടുവരാം.
- താങ്ക്യൂ.

283
00:46:57,940 --> 00:46:58,940
ചേച്ചീ..

284
00:46:59,691 --> 00:47:00,692
ആ..

285
00:47:01,902 --> 00:47:04,822
എനിക്ക് സൈഡിൽ കെച്ചപ്പ് കിട്ടുമോ ?
പിന്നെ എന്റെതിൽ ഉള്ളി വേണ്ട.

286
00:47:04,905 --> 00:47:07,032
പിന്നെ ഒരു ചെറി
സോഡയും വേണം.

287
00:47:07,741 --> 00:47:09,743
തീർച്ചയായും.
 ഇപ്പോ റെഡിയാക്കി തരാം.

288
00:47:22,714 --> 00:47:25,092
എത്രകാലം നീ
അവിടെയുണ്ടായിരുന്നു?

289
00:47:29,596 --> 00:47:31,390
അവർ ഞങ്ങളെ അടിമകൾ എന്നാണ്
 വിളിക്കാറെന്ന് നിങ്ങൾക്കറിയോ?

290
00:47:32,558 --> 00:47:33,433
അടിമകളോ?

291
00:47:33,517 --> 00:47:35,310
"ഇത് കഴിഞ്ഞാൽ തീരും."

292
00:47:35,394 --> 00:47:36,562
" തടയുന്നോ?"

293
00:47:36,645 --> 00:47:39,314
"എനിക്ക് വേണേൽ ഈ വീഡിയോ
നിന്റെ എല്ലാ കൂടെ പഠിക്കുന്നവർക്ക്
 അയക്കാനാവും."

294
00:47:39,398 --> 00:47:41,441
" ഈ ലോകം മുഴുവൻ നിന്നെ
 അറിയാൻ ആഗ്രഹിക്കുന്നുണ്ടോ?"

295
00:47:43,610 --> 00:47:46,572
അവർ നിരവധി പെൺകുട്ടികളെ
ഇതിനായി പ്രാക്ടീസ് ചെയ്യിപ്പിക്കുന്നുണ്ട്.

296
00:47:48,031 --> 00:47:51,076
അവർ പറയുന്നത് നമ്മൾ ചെയ്തില്ലെങ്കിൽ,
അവർ എല്ലാം അപ്‌ലോഡ് ചെയ്യും.

297
00:47:52,160 --> 00:47:53,495
എന്താണ് അപ്‌ലോഡ് ചെയ്യുന്നത്?

298
00:47:54,162 --> 00:47:56,373
വീഡിയോകൾ.

299
00:48:02,337 --> 00:48:03,463
ഇപ്പോൾ കുഴപ്പമില്ല.

300
00:48:07,467 --> 00:48:09,219
നീയാണ് ഞങ്ങളെ എല്ലാവരെയും
 രക്ഷിക്കാൻ പോകുന്നത്.

301
00:48:10,345 --> 00:48:11,471
നിനക്കറിയോ.
ഞാൻ പ്രാർത്ഥിച്ചിരുന്നു.

302
00:48:12,848 --> 00:48:14,558
ആരെങ്കിലും വരാൻ
 ഞാൻ പ്രാർത്ഥിച്ചു.

303
00:48:15,267 --> 00:48:17,644
നീ ഉള്ളതോണ്ട് എന്റെ പ്ലാൻ
 ഇപ്രാവശ്യം വർക്കാവും.

304
00:48:18,770 --> 00:48:20,063
നിന്റേൽ  പ്ലാനൊക്കെയുണ്ടോ?

305
00:48:21,523 --> 00:48:22,774
അവരെല്ലാം മരിക്കും.

306
00:48:25,777 --> 00:48:28,405
എന്റെ മനസ്സിൽ ഒരു നൂറുകണക്കിന്
തവണ ഞാൻ അവരെ കൊന്നിരിക്കണം.

307
00:48:56,767 --> 00:48:57,851
ഹലോ.

308
00:48:57,935 --> 00:48:58,977
വാതില് തുറക്ക്.

309
00:49:00,020 --> 00:49:01,020
വാ.

310
00:49:10,948 --> 00:49:13,659
നോക്കിയേ ഇതാര വന്നിരിക്കുന്നേന്ന്.

311
00:49:13,742 --> 00:49:16,954
ആ വാർത്ത കേട്ടപ്പോ 
ഞെട്ടി പോയി.

312
00:49:17,037 --> 00:49:22,000
ഇത്ര ക്രൂരമായ ഒരു കാര്യം
മഹാനും പ്രൊഫഷണലുമായ
മിസ്റ്റർ ചോയിക്ക് എങ്ങനെ സംഭവിക്കും?

313
00:49:22,084 --> 00:49:27,589
വൗ. കൊള്ളാം,
മുഖം നല്ലോണം ഊമ്പിച്ച് വെച്ചിണ്ട്.

314
00:49:31,635 --> 00:49:32,635
പൊളപ്പനായിണ്ട്.

315
00:49:39,393 --> 00:49:42,229
അപ്പൊ, നമ്മളെന്താണ് ചെയ്യേണ്ടത്?

316
00:49:42,980 --> 00:49:47,150
ആ പന്ന മോൾ നിനക്കിട്ട്
ശരിക്ക് പണിതിട്ടാ പോയത്.

317
00:49:49,444 --> 00:49:52,072
നീ ജനിച്ചത്
 വളരെ സുന്ദരനായിട്ടാണ്.

318
00:49:52,155 --> 00:49:55,492
മിക്ക ആളുകളേക്കാളും നല്ല
ഫാഷൻ സെൻസും ഉണ്ട് നിനക്ക്.

319
00:49:56,535 --> 00:50:00,038
ഇതാണ് നിന്നെ
കൂടുതൽ കിടിലനാക്കുന്നത്.

320
00:50:03,333 --> 00:50:05,544
അത് നമ്മുടെ
അടിമകളിൽ ഒരാളായിരുന്നോ?

321
00:50:07,212 --> 00:50:09,923
അല്ല, അങ്ങനെയാണെങ്കിൽ ഞാൻ
അവളെ തിരിച്ചറിയുമായിരുന്നു.

322
00:50:11,299 --> 00:50:12,759
ഞാൻ അവളെ മുമ്പ് കണ്ടിട്ടില്ല.

323
00:50:13,927 --> 00:50:16,847
നീ ഏതേലും യാൻബിയൻമാരെ
കളത്തിൽ ഇറക്കുന്നതാകും നല്ലത്.

324
00:50:16,930 --> 00:50:18,515
ഒരു പെണ്ണിന് വേണ്ടിയോ?

325
00:50:20,142 --> 00:50:21,268
അത് കുറച്ച് ഓവറല്ലേ..

326
00:50:28,233 --> 00:50:30,444
നമ്മുക്ക് ഒറ്റയ്ക്ക്
ചെയ്യാനാവുന്നതേ ഉള്ളൂ.

327
00:50:30,527 --> 00:50:34,197
എന്തിനാ നീ ഇത്തരം ചെറിയ
 കാര്യങ്ങളൊക്കെ ഇത്ര വലുതാക്കുന്നത്?

328
00:50:35,699 --> 00:50:36,908
മ്യുങ്-ഷിക്ക്.

329
00:50:49,254 --> 00:50:50,505
അവൾ എന്റെ മുഖം എടുത്തു.

330
00:50:50,589 --> 00:50:52,507
അവൾ എന്റെ ലംബോർഗിനി എടുത്തു.

331
00:50:54,801 --> 00:50:58,305
എന്റെ മുഖവും ലംബോർഗിനിയും.

332
00:51:00,015 --> 00:51:01,058
എനിക്ക് മനസ്സിലായി.

333
00:51:03,727 --> 00:51:06,104
എനിക്ക് മനസ്സിലാവത്തത്..

334
00:51:06,188 --> 00:51:08,565
ഞാനൊരു ഹിറ്റ് മാനോ,
മറ്റോ അല്ല.

335
00:51:08,648 --> 00:51:10,859
ഞാനൊരു ഫാർമസിസ്റ്റാണെന്ന്
 നിനക്കറിയാലോ.

336
00:51:10,942 --> 00:51:12,569
കൊല്ലുന്നതൊന്നും
എന്റെ ജോലിയല്ല.

337
00:51:12,652 --> 00:51:16,573
ഈ ചോരയും കീറലുമൊന്നും
നമ്മുക്ക് പറ്റിയതല്ല.

338
00:51:17,783 --> 00:51:19,242
ഞാൻ നിനക്ക്
 നൂറു മില്യൺ തരാം.

339
00:51:21,620 --> 00:51:22,746
നൂറു മില്യനോ?

340
00:51:23,538 --> 00:51:24,539
അതിന് അധികം സമയമെടുക്കില്ല.

341
00:51:25,165 --> 00:51:26,333
പരമാവധി,രണ്ട് ദിവസം.

342
00:51:31,671 --> 00:51:35,967
BDSM അല്ലല്ലോ. ശരിക്കും
 കൊല്ലുന്നതല്ലേ നീ പറയുന്നത്.

343
00:51:39,054 --> 00:51:40,054
അതെ.

344
00:51:41,723 --> 00:51:42,933
നമ്മൾ അത് വീഡിയോ
 എടുക്കുന്നുണ്ടോ?

345
00:51:45,268 --> 00:51:46,895
എന്തിനാ അത് ഷൂട്ട് ചെയ്യുന്നത്?

346
00:51:46,978 --> 00:51:51,358
വിദേശത്ത് ഷൂട്ട് ചെയ്യാറുണ്ട്.
അത്തരം സിനിമകളെ സ്നഫ് ജെനർ
 എന്നാണ് വിളിക്കുന്നത്.

347
00:51:55,153 --> 00:51:56,153
മ്യുങ്-ഷിക്ക്.

348
00:52:01,701 --> 00:52:03,286
ഞാൻ തമാശ പറയുകയാണെന്ന്
 തോന്നുന്നുണ്ടോ?

349
00:52:07,582 --> 00:52:08,582
ഇല്ല.

350
00:52:12,921 --> 00:52:13,964
അല്പം താഴെ.

351
00:52:38,405 --> 00:52:39,781
നിന്റെ മുഖത്തിന് എന്ത് പറ്റി?

352
00:52:43,910 --> 00:52:45,829
നീ കുറെയായി അലഞ്ഞുനടക്കുന്നു.

353
00:52:45,912 --> 00:52:46,912
തിരിച്ചു വാ.

354
00:52:48,540 --> 00:52:50,500
നിനക്ക് പകരക്കാരനെ
കണ്ടെത്തുക അസാധ്യമാണ്.

355
00:52:51,585 --> 00:52:53,044
അതിന് വേണ്ടിയല്ല
ഞാനിവിടെ വന്നത്.

356
00:52:53,628 --> 00:52:55,338
എന്റെ ജോലി തിരികെ
കിട്ടാനല്ല  ഞാനിവിടെ വന്നത്.

357
00:52:59,926 --> 00:53:02,762
എനിക്ക്...
കുറച്ച് ഉപകരണങ്ങൾ വേണം.

358
00:53:02,846 --> 00:53:04,389
അനധികൃത ഉപകരണങ്ങൾ.

359
00:53:06,600 --> 00:53:09,102
എന്റെ സുഹൃത്തിനെ
നിങ്ങൾക്ക് ഓർമ്മയുണ്ടോ... മിൻ-ഹീ,

360
00:53:10,770 --> 00:53:11,938
ബാല്ലരിന.

361
00:53:17,194 --> 00:53:18,528
അവൾ ... അവൾ മരിച്ചു.

362
00:53:20,739 --> 00:53:22,741
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്
അവൾ ജീവിതം അവസാനിപ്പിച്ചു.

363
00:53:24,284 --> 00:53:25,911
ഇത് കുറച്ച് സങ്കീർണ്ണമാണ്.

364
00:53:28,371 --> 00:53:31,291
അപ്പോ ഇനി... എനിക്ക്
അവളെ സഹായിക്കണം.

365
00:53:38,924 --> 00:53:39,924
ഒക് ജൂ...

366
00:53:40,300 --> 00:53:42,928
എനിക്കറിയില്ല,
നിനക്ക് എന്താണ് വേണ്ടതെന്ന്,

367
00:53:43,553 --> 00:53:45,180
പക്ഷേ ഇതാണോ അതിനുള്ള വഴി?

368
00:53:45,722 --> 00:53:48,159
നിനക്ക് അത് പോലീസിൽ അറിയിക്കാം,
ഒരുപക്ഷെ അവർക്ക് സഹായിക്കാനാവും...

369
00:53:48,183 --> 00:53:49,392
എനിക്കത് ചെയ്യണം.

370
00:53:51,519 --> 00:53:52,604
വാക്ക് കൊടുത്തതാ.

371
00:53:57,067 --> 00:53:58,485
മുൻ-യോങ്, നിങ്ങൾ
 എന്നെ സഹായിക്കുമോ?

372
00:54:00,111 --> 00:54:01,321
തോക്ക് തരാമോ?

373
00:54:59,212 --> 00:55:00,212
നിങ്ങളാണോ?

374
00:55:01,256 --> 00:55:02,173
എന്ത്?

375
00:55:02,257 --> 00:55:04,843
നിങ്ങൾക്കാണോ വേണ്ടത്?

376
00:55:04,926 --> 00:55:05,926
ഉം,

377
00:55:07,137 --> 00:55:07,971
അതെ.

378
00:55:08,054 --> 00:55:09,723
അപ്പൊ..

379
00:55:09,806 --> 00:55:12,684
ഓ, ഒരു മിനിറ്റ്.

380
00:55:14,019 --> 00:55:16,521
ആ കാർ നോക്കിയേ.

381
00:55:17,188 --> 00:55:18,690
അത് ചുമ്മാ..

382
00:55:19,232 --> 00:55:20,567
- തീയാണ്.
- അതെ.

383
00:55:20,650 --> 00:55:24,237
പോർ... പോർഷേ...
പുതിയതാണോ അതോ...

384
00:55:39,336 --> 00:55:40,336
കൂടെ വാ.

385
00:56:08,323 --> 00:56:10,367
വെടി വെക്കണ്ടേ?

386
00:56:10,450 --> 00:56:12,869
പിടിക്ക്.
വാ. നാണിക്കണ്ട.

387
00:56:12,952 --> 00:56:14,913
അത് സ്വയം
അനുഭവിച്ചറിയുന്നതാണ് നല്ലത്. ഹും?

388
00:56:16,247 --> 00:56:18,291
അൽപ്പം ഭാരമുണ്ടോ?

389
00:56:18,375 --> 00:56:20,752
ഇതൊക്കെയാണോ ഉള്ളത്?

390
00:56:25,215 --> 00:56:26,925
ഇത് ലോഡ് ചെയ്യുന്നതു കൂടിയില്ല.

391
00:56:27,008 --> 00:56:29,386
എല്ലാ തോക്കുകളും  ലോഡുചെയ്യാം.

392
00:56:30,220 --> 00:56:32,555
നിങ്ങൾ ഇതിൽ അൽപ്പം മോശമാണ്,

393
00:56:33,765 --> 00:56:36,643
എണ്ണ പോയോ എന്തോ? ഇതെന്തോന്ന്?

394
00:56:36,726 --> 00:56:37,727
ഓയിലൊഴിച്ചാ മതി.

395
00:56:39,646 --> 00:56:40,647
ഇത് കേടായന്ന് തോന്നുന്നു.

396
00:56:41,147 --> 00:56:43,358
ദൈവമേ..

397
00:56:43,858 --> 00:56:45,026
വേറെയൊന്ന് എടുത്തോ.

398
00:56:49,906 --> 00:56:50,906
അമ്മാവോ..

399
00:56:51,825 --> 00:56:53,451
നല്ലത് എന്തങ്കിലും ഉണ്ടോ?

400
00:56:54,035 --> 00:56:55,954
റിവോൾവറുകളൊക്കെ ഇപ്പോ
ആരാ ഉപയോഗിക്കുന്നത്?

401
00:56:56,037 --> 00:56:59,040
എല്ലാരും പറയണത് റെട്രോയാണ്
ഇപ്പൊ ട്രെന്റ് എന്നാണല്ലോ..

402
00:57:02,293 --> 00:57:03,336
എന്താണിത്?

403
00:57:04,379 --> 00:57:05,380
ഇത് കളിത്തോക്കാണോ?

404
00:57:06,423 --> 00:57:08,049
"കളിത്തോക്ക്" എന്നതുകൊണ്ട്
 നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

405
00:57:08,133 --> 00:57:10,635
ക്ലാസിക്കുകളെയൊന്നും
അഭിനന്ദിക്കാത്തത് എന്താ?

406
00:57:10,718 --> 00:57:14,139
പിടിക്കപെട്ടാൽ ഈ തോക്കായിരിക്കും
 നിങ്ങൾക്ക് കൂട്ട്.

407
00:57:14,222 --> 00:57:15,557
കണ്ടോ?

408
00:57:16,057 --> 00:57:19,519
കാണില്ലെന്ന് ബെറ്റ് വെക്കാം.
ആരെങ്കിലും തലയ്ക്ക് തോക്ക് വെച്ചാൽ..

409
00:57:19,602 --> 00:57:22,439
" കോപ്പ്." അവർ ചോദിക്കും,
"നിന്റെ അവസാനത്തെ ആഗ്രഹം എന്താണ്?"

410
00:57:22,981 --> 00:57:24,732
"അവസാനമായി ഒന്നു
വലിക്കണോ?" "പുക വലിക്കൂ."

411
00:57:24,816 --> 00:57:26,526
നിങ്ങൾ ഒരു സിഗരറ്റിനായി
 കൈ നീട്ടി എന്നിട്ട്...

412
00:57:26,609 --> 00:57:28,528
ബാംഗ്! ബാംഗ്!

413
00:57:29,237 --> 00:57:31,030
*ഷോൺ കോണറി. ആ ആളെ അറിയാമോ?
[ ജെയിംസ് ബോണ്ട് റഫറൻസ്]

414
00:57:31,114 --> 00:57:32,740
അയാൾ സ്ഥിരം ഇതായിരുന്നു
കൊണ്ടു നടക്കല്.

415
00:57:34,284 --> 00:57:38,246
ഇതൊരു സാധാ കളിപ്പാട്ടമല്ല.
അത് തിരിച്ച് വെക്ക്.

416
00:57:38,329 --> 00:57:39,329
ഹേയ്!

417
00:57:39,956 --> 00:57:42,542
നിങ്ങൾ എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?
അതിനെക്കുറിച്ച് ഞങ്ങളോട് പറ.

418
00:57:44,002 --> 00:57:45,962
- എന്തിനുവേണ്ടിയാണ്?
- മം-ഹും.

419
00:57:47,422 --> 00:57:48,422
ഞാനിത്...

420
00:57:50,049 --> 00:57:51,301
വേട്ടയാടാൻ.

421
00:57:52,093 --> 00:57:53,093
വേട്ടയാടൽ?

422
00:57:56,431 --> 00:58:00,852
ഇതാണ് സാധനം...

423
00:58:00,935 --> 00:58:03,605
കടന്നൽ കൂട് നശിപ്പിക്കാനാണ്
ഇത് ഉപയോഗിക്കുന്നത്.

424
00:58:04,481 --> 00:58:07,358
മാറി നിൽക്ക്.

425
00:58:31,716 --> 00:58:32,967
കിടിലൻ, അല്ലേ?

426
00:58:37,055 --> 00:58:39,057
സാർ ശരി സാർ!
നിങ്ങ പൊളിയാണ് സർ!

427
00:58:40,183 --> 00:58:41,392
സുഖമാണോ?

428
00:58:41,893 --> 00:58:44,270
സുഖം തന്നെ.
പരാതിപ്പെടാൻ കഴിയില്ല.

429
00:58:44,354 --> 00:58:45,688
ഹേയ്, കേൾക്കൂ, ഡിറ്റക്ടീവ് കിം,

430
00:58:45,772 --> 00:58:47,857
എനിക്ക് പണം കൊണ്ടുവരാൻ
 നിങ്ങൾ സഹായിച്ചു.

431
00:58:49,192 --> 00:58:52,987
എനിക്ക് ഒരു കാർ കണ്ടെത്താൻ
സഹായം വേണം. അതിനാ വിളിച്ചത്.

432
00:58:53,071 --> 00:58:54,572
ബർണർ കാറല്ല.

433
00:58:56,699 --> 00:59:00,703
19U 9322 നമ്പർ.

434
00:59:00,787 --> 00:59:02,997
ലംബോർഗിനിയാണ്.
ഒന്നൂടി പറയണന്നോ?

435
00:59:04,582 --> 00:59:06,918
സെറ്റ്. ആട്ടേ 
നിങ്ങൾ എന്തുകൊണ്ടാണ്..

436
00:59:08,002 --> 00:59:09,420
ഫാർമസിയിൽ വരാത്തേ ?

437
00:59:09,504 --> 00:59:11,506
നിങ്ങൾക്ക് ഇഷ്‌ടമുള്ളത് ഞങ്ങൾ
സ്റ്റോക്ക് ചെയ്യുന്നുണ്ട്.

438
00:59:16,052 --> 00:59:18,930
ഓ, നിങ്ങളും നിങ്ങളുടെ
ഒരു കോമഡിയും, ഡിറ്റക്ടീവ്.

439
00:59:20,223 --> 00:59:24,852
ഇത് വളരെ കൂടുതലാണ്,
ഡിറ്റക്ടീവ് കിം!

440
00:59:27,397 --> 00:59:28,773
നിങ്ങളുടെ കോളിനായി
ഞാൻ കാത്തിരിക്കും.

441
00:59:33,987 --> 00:59:36,614
അവനെന്തിനാ ഇപ്പോൾ കാർ
 കഴുകി സമയം കളയുന്നത് ?

442
00:59:36,698 --> 00:59:39,158
ഇവൻ വല്ല
സോഷ്യോപാത്ത് ആയിരിക്കും. മൈര്.

443
00:59:42,495 --> 00:59:43,495
-എന്താ?

444
00:59:47,458 --> 00:59:49,294
- എന്താണിത്?
- ഇവിടെ വാ

445
00:59:51,504 --> 00:59:52,505
താഴേക്ക് നോക്കിയേ.

446
00:59:59,137 --> 01:00:00,346
ഇതെന്ത് പുല്ല് ?

447
01:00:03,182 --> 01:00:05,226
എന്താ... അതെന്താ?

448
01:00:06,603 --> 01:00:07,603
ഇത് എന്താണ്?

449
01:00:09,564 --> 01:00:12,358
ലൊക്കേഷൻ ട്രാക്കറാണോ?
പണ്ടാരടങ്ങാൻ.

450
01:00:46,643 --> 01:00:48,353
എപ്പോഴാണ് അത്
ചെയ്യാൻ പോകുന്നത്?

451
01:00:52,940 --> 01:00:55,401
നമ്മൾ സമയം എടുക്കുകയാണെങ്കിൽ
 അവർ നമ്മളെ കണ്ടത്തും.

452
01:01:01,658 --> 01:01:02,950
നമ്മൾ ശ്രദ്ധിക്കണം.

453
01:01:03,826 --> 01:01:07,205
ഇപ്പോ അവർ നമ്മക്കു വേണ്ടി
 കാത്തിരിക്കുന്നുണ്ടാവും.

454
01:01:09,957 --> 01:01:11,959
എന്തുതന്നെയായാലും
ഇത് നശിപ്പിക്കരുത്.

455
01:01:19,133 --> 01:01:21,052
തോക്ക് ഉപയോഗിക്കാൻ എന്നെ പഠിപ്പിക്ക്,
 എന്നാ എനിക്ക് നിന്നെ സഹായിക്കാനാവും.

456
01:01:23,554 --> 01:01:25,598
പോയി ഉറങ്ങിക്കോ.
 വെറുതെ തല പുണ്ണാക്കണ്ട.

457
01:01:32,230 --> 01:01:33,898
നമുക്ക് ഇത് ഉടൻ തീർക്കണം.

458
01:02:25,116 --> 01:02:26,116
ഒരു നിമിഷം.

459
01:02:36,627 --> 01:02:37,627
<i>കൈയടിക്ക്, കൈയടിക്ക്.</i>

460
01:02:49,390 --> 01:02:52,894
മിന്റ് ചോക്കലേറ്റ് എപ്പിടി?

461
01:02:54,687 --> 01:02:55,897
എന്താണ് മിന്റ് ചോക്കലേറ്റ്?

462
01:02:58,065 --> 01:02:59,150
നിനക്കത് അറിയില്ലേ?

463
01:02:59,901 --> 01:03:01,861
മിന്റ് ചോക്ലേറ്റ്.

464
01:03:03,029 --> 01:03:05,114
ആഹ്. പിന്നല്ലാതെ.

465
01:03:06,949 --> 01:03:09,494
ഞാനിത് ഇതുവരെ കഴിച്ചിട്ടില്ല.

466
01:03:11,245 --> 01:03:13,039
പിന്നെ എന്തിനാണ്
നീ ഇത് തിരഞ്ഞെടുത്തത്?

467
01:03:15,041 --> 01:03:17,335
നീ പറഞ്ഞു കട
അടക്കുകയായിരുന്നുവെന്ന്,

468
01:03:17,418 --> 01:03:20,421
അതോണ്ട് ഏറ്റവും സിമ്പിളായത്
 എടുക്കാമെന്ന് കരുതി.

469
01:03:20,505 --> 01:03:22,548
നീ എന്തിനാണ്
അങ്ങനെ ചെയ്യുന്നത്?

470
01:03:23,257 --> 01:03:26,594
ആ മനോഹരമായ കേക്കുകൾക്കെല്ലാം
അത് അനാദരവാണ്.

471
01:03:28,429 --> 01:03:31,349
പക്ഷേ  ഇത് കിടിലനായി തോന്നി.

472
01:03:51,536 --> 01:03:52,703
ഹേയ്!

473
01:03:55,081 --> 01:03:56,707
നിനക്ക്  മിന്റ്
 ചോക്ലേറ്റ് ഇഷ്ടാണോ?

474
01:04:02,171 --> 01:04:03,171
ഹേയ്.

475
01:04:19,647 --> 01:04:20,731
അവളെവിടെ പോയി?

476
01:04:25,361 --> 01:04:26,361
ഹേയ്!

477
01:04:34,495 --> 01:04:35,913
അവളോട് പോയി ചാകാൻ പറ!

478
01:05:05,318 --> 01:05:07,069
നിങ്ങളെ ആരും
കണ്ടില്ലെന്ന് ഉറപ്പാണോ?

479
01:05:07,987 --> 01:05:08,987
അതെ.

480
01:05:10,573 --> 01:05:12,074
ആ ബോഡി എന്ത് ചെയ്തു?

481
01:05:13,159 --> 01:05:15,578
അതിനെ മലയിൽ
വെട്ടി കുഴിച്ചിട്ടു സർ.

482
01:05:17,079 --> 01:05:18,079
ഏത് മല?

483
01:05:19,790 --> 01:05:21,500
ബുഗാക്സൻ, അവളുടെ
വീടിന്റെ പുറകിലായിരുന്നു.

484
01:05:30,968 --> 01:05:32,887
അവളെ കൊല്ലാൻ നിന്നോട്
പറഞ്ഞതായി ഓർമ്മയില്ലല്ലോ.

485
01:05:32,970 --> 01:05:34,764
അവളെ എന്റെ അടുക്കൽ
കൊണ്ടുവരാനാണ് ഞാൻ പറഞ്ഞത്.

486
01:05:41,729 --> 01:05:44,649
നിന്റെ പണിയൊക്കെ
ഏലിയനെ ഏൽപ്പിച്ചേക്ക്.

487
01:05:46,525 --> 01:05:47,526
എന്ത്...

488
01:05:47,610 --> 01:05:49,820
മീൻ വിറ്റ് നീ കുറേ
ഉണ്ടാക്കുന്നുണ്ടന്ന് അറിഞ്ഞല്ലൊ.

489
01:05:49,904 --> 01:05:51,113
വല്യ ഡിമാൻഡ് ആണോല്ലൊ.

490
01:05:51,781 --> 01:05:53,991
സ്വതന്ത്രമായി
 ഉണ്ടാക്കുന്നത് നിർത്തിക്കോ.

491
01:05:54,075 --> 01:05:56,327
വിതരണത്തിൽ നമ്മുടെ
ടീം നിന്നെ സഹായിക്കും.

492
01:06:00,998 --> 01:06:02,375
എന്താടാ ഒന്നും മൊഴിയാനില്ലേ?

493
01:06:03,626 --> 01:06:06,629
ഇത്രയും കാലം ഒറ്റയ്ക്കാ നടത്തിയത്.
 നിങ്ങളുടെ ടീമിന്റെ സഹായം വേണ്ട.

494
01:06:07,171 --> 01:06:10,007
എനിക്ക് നിങ്ങൾ അനുവാദം തന്നാൽ,
ഞാൻ അത് നോക്കിക്കോള്ളാം.

495
01:06:20,893 --> 01:06:22,103
ശരി, പോ..

496
01:06:28,317 --> 01:06:29,317
അതാരാണ്?

497
01:06:31,737 --> 01:06:33,781
ഇതെന്ത് കൂതി !

498
01:06:33,864 --> 01:06:35,449
ഇതെന്താ അനാഥാലയമാണോ?

499
01:06:36,242 --> 01:06:38,369
അവളെ എനിക്ക് വിട്ടു തരൂ സാർ.

500
01:06:38,452 --> 01:06:40,413
നീ അവളെ എന്ത് ചെയ്യും?

501
01:06:40,496 --> 01:06:43,499
- അവൾ ചെറുപ്പമാണ്...
- നീ ആ പെണ്ണിനെ കൊല്ലുന്നത്
അവൾ കണ്ടന്നല്ലേ നീ പറഞ്ഞത്.

502
01:06:43,582 --> 01:06:45,251
അപ്പൊ അവൾ സാക്ഷിയല്ലേ?

503
01:06:46,752 --> 01:06:47,752
അതെ.

504
01:06:48,129 --> 01:06:49,129
"അതേന്നോ"?

505
01:06:52,717 --> 01:06:54,677
അവൾ പുറത്തു പറയില്ലന്ന്
ഞാൻ ഉറപ്പു തരാം.

506
01:06:54,760 --> 01:06:56,429
ഇവനിത്,

507
01:06:57,972 --> 01:07:00,182
വിശ്വസിക്കാൻ പ്രയാസമാണ്,
നിന്നെ പോലെ ഒരു മൈരൻ..

508
01:07:00,266 --> 01:07:02,518
..ഒരു കുണ്ണയും വെച്ച് നടക്കുന്നത്.

509
01:07:02,601 --> 01:07:03,601
കൊള്ളാട്ടാ.

510
01:07:07,064 --> 01:07:08,232
ഇനി എനിക്കറിയില്ല.

511
01:07:09,400 --> 01:07:11,068
നീ ഒരു ചോദ്യമാണ്, സുഹൃത്തേ.

512
01:07:29,962 --> 01:07:30,963
അത് ഇഷ്ടപ്പെട്ടോ?

513
01:07:31,881 --> 01:07:33,257
സുഖം തോന്നുന്നുണ്ടല്ലേ?

514
01:07:33,340 --> 01:07:36,093
വെള്ളം പതുക്കെ അടിക്കുന്നത്
 മോശമാട്ടോ..

515
01:07:36,635 --> 01:07:38,471
ഒരുമിച്ച് കുളിച്ചാലോ ?

516
01:07:39,305 --> 01:07:41,849
നല്ല രസാണിത്.
വല്ലാത്തൊരു സുഖം.

517
01:07:42,725 --> 01:07:44,435
ഇത് അത്ര സുഖകരമല്ലേ?

518
01:07:44,518 --> 01:07:46,145
ഓ, ഇത് വളരെ രസകരമായിരിക്കും.

519
01:07:46,228 --> 01:07:48,355
നിനക്കറിയാവുന്നതുപോലെ,
ഞാൻ നിരാശനാണ്.

520
01:07:51,025 --> 01:07:53,402
എനിക്ക് നിന്നോട് ദയയുണ്ടായിരുന്നു.
ഞാൻ നിന്നോട് മറ്റ്...

521
01:07:53,486 --> 01:07:54,862
...പെൺകുട്ടികളിൽ നിന്ന് മാറി
പ്രത്യേകമായി പെരുമാറി.

522
01:07:56,113 --> 01:07:59,366
നമ്മൾ തമ്മിൽ ശരിക്കും എന്തെങ്കിലും
 ഉണ്ടെന്ന് ഞാൻ കരുതി, മുത്തേ.

523
01:08:00,159 --> 01:08:01,786
ഞാൻ നിന്നോട്
 പറഞ്ഞത് ഓർക്കുന്നുണ്ടോ?

524
01:08:02,369 --> 01:08:05,581
കുറച്ചു കൂടി നിന്നാൽ
ഉടൻ തീരുമെന്ന് പറഞ്ഞു.

525
01:08:08,084 --> 01:08:09,335
അപ്പോൾ നീ അതിനെ മൂഞ്ചിച്ചു.

526
01:08:10,294 --> 01:08:11,294
അല്ലേ?

527
01:08:16,926 --> 01:08:19,970
ആ കൂത്തിച്ചിയുടെ കൂടെ നിന്നപ്പോൾ
വല്യ ഹീറോ ആയെന്ന് കരുതിയോ?

528
01:08:20,054 --> 01:08:22,056
പക്വത വന്നെന്ന് തോന്നിയോ?

529
01:08:23,974 --> 01:08:24,974
ഓ..

530
01:08:25,309 --> 01:08:26,602
എന്നെ നോക്കി പേടിപ്പിക്കാണോ?

531
01:08:27,228 --> 01:08:28,687
തല താഴ്ത്തെടീ..

532
01:08:28,771 --> 01:08:32,066
നിനക്കത്രയ്ക്ക് ധൈര്യമോ ?
മുതിർന്നവർ സംസാരിക്കുന്നത് കണ്ടില്ലേ.

533
01:08:32,149 --> 01:08:35,903
എന്റെ പൊന്നോ, ആ പന്ന മോൾ ഇവൾക്ക്
 ഒരോന്ന് പറഞ്ഞ് പഠിപ്പിച്ച് കൊടുത്തേക്കാ.

534
01:08:36,946 --> 01:08:40,241
അവൾ എവിടെയുണ്ടെന്ന് വാ
തുറന്ന് പറയുന്നതാ നല്ലത്.

535
01:08:40,324 --> 01:08:41,992
പന്ന പീറ പെണ്ണേ.

536
01:09:06,016 --> 01:09:07,696
തിരിഞ്ഞ് നിന്ന്
ചുവരിൽ കൈ വെക്ക്.

537
01:09:09,895 --> 01:09:13,274
നിന്നെ വെച്ച് വീണ്ടും
തുടങ്ങാൻ പോവാ, മനസ്സിലായോ?

538
01:09:21,574 --> 01:09:23,742
തീർച്ചയായും, സർ. ഞങ്ങളുടെ എല്ലാ
 പെൺകുട്ടികളും ചെറുപ്പമാണ്.

539
01:09:23,826 --> 01:09:24,826
ഇല്ല.

540
01:09:25,244 --> 01:09:27,121
ഞങ്ങളുടെ അടുത്ത് ചെറിയ
 പെൺകുട്ടികൾ മാത്രമേ ഉള്ളൂ സർ. അതെ.

541
01:09:28,956 --> 01:09:29,957
ഓ, മനസ്സിലായി.

542
01:09:32,459 --> 01:09:34,378
അതെ, പക്ഷേ നിങ്ങൾ
 വിഷമിക്കേണ്ടതില്ല.

543
01:09:34,461 --> 01:09:37,298
ഞങ്ങൾക്ക് ലോക്കൾ പോലീസുമായി
ഒരു എഗ്രിമെന്റ് ഉണ്ട്. അതോണ്ട്...

544
01:09:37,923 --> 01:09:39,175
അതെ, അതെ.

545
01:09:42,803 --> 01:09:43,804
തീർച്ചയായും, സർ.

546
01:09:44,388 --> 01:09:47,600
അംഗങ്ങൾക്ക് മാത്രമാണ്.
ഞങ്ങൾ സോളിലെ വേശ്യാലയം
പോലെയല്ല സർ.

547
01:09:48,767 --> 01:09:49,768
ശരിയാണ്.

548
01:09:53,439 --> 01:09:54,523
ഞങ്ങളുടെ സമയമോ?

549
01:09:55,024 --> 01:09:58,527
എപ്പോ വേണമെങ്കിലും വരാം സർ.
 പ്രവൃത്തിദിനങ്ങൾ, വാരാന്ത്യങ്ങൾ.

550
01:09:58,611 --> 01:09:59,945
കസ്റ്റമർ വന്നിട്ടുണ്ട്, വിളിക്കാവേ.

551
01:11:02,091 --> 01:11:03,300
ഈ കൂത്തിച്ചി.

552
01:11:14,561 --> 01:11:16,188
ഞാൻ ഇത് ഒരിക്കൽ
മാത്രമേ ചോദിക്കുള്ളൂ.

553
01:11:17,606 --> 01:11:18,732
ആ മൈരൻ എവിടെ?

554
01:11:37,209 --> 01:11:39,503
ഈ ജോഡി കണ്ടെത്താൻ വളരെ
 ബുദ്ധിമുട്ടായിരുന്നു,അറിയാമോ?

555
01:11:42,006 --> 01:11:43,882
<i>ഞാൻ ബാലെറ്റ്
ശരിയായി പഠിക്കാൻ പോവാ.</i>

556
01:11:45,050 --> 01:11:47,094
റഷ്യയിൽ മികച്ച സ്കൂളുകളുണ്ട്.

557
01:11:49,805 --> 01:11:52,766
നിന്റെ പിറന്നാളിന് ഞാൻ ഇവിടെ ഉണ്ടാകില്ല,
 അതോണ്ട് ഇതാ നിന്റെ സമ്മാനം.

558
01:14:23,250 --> 01:14:24,751
ഞാനൊരു കാര്യം ചോദിക്കട്ടെ.

559
01:14:29,298 --> 01:14:31,633
ആരെങ്കിലും ഇത്രയും ഉയരമുള്ള
 ഒരു പെണ്ണിനെ കണ്ടിരുന്നോ?

560
01:14:34,219 --> 01:14:36,472
എന്നോട് ചോദ്യങ്ങൾ ചോദിക്കാതെ..

561
01:14:36,555 --> 01:14:38,182
അവൾ എവിടെയുണ്ടെന്ന് പറഞ്ഞാൽ...

562
01:14:38,765 --> 01:14:39,766
മൈര്.

563
01:14:42,561 --> 01:14:44,271
...ഞാൻ നിങ്ങളെ വെറുതെ വിടാം.

564
01:14:46,023 --> 01:14:49,234
നിങ്ങളിൽ ഏത്
നാറി അത്  പറയും?

565
01:14:51,195 --> 01:14:52,738
അപ്പോ നീയാണല്ലെ ആള്.

566
01:15:02,789 --> 01:15:05,626
അവൻ നിന്നെ ബുക്സാനിൽ കുഴിച്ചിട്ട്
 എന്നാണല്ലൊ പറഞ്ഞത്. പുല്ല്.

567
01:15:05,709 --> 01:15:08,295
ആ മലമൈരൻ ഊമ്പിച്ച്.

568
01:15:12,424 --> 01:15:15,177
നീ കുറേ സഹിച്ചെന്ന് തോന്നുന്നു.
ഇവിടെ വന്ന് ഇരിക്ക്.

569
01:15:15,677 --> 01:15:18,680
നീ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.
നമുക്ക് സംസാരിക്കാം.

570
01:15:23,101 --> 01:15:25,854
നിനക്ക് ഞങ്ങളോട് അടിയുണ്ടാക്കാൻ
വല്ല കാരണവുമുണ്ടോ?

571
01:15:32,152 --> 01:15:34,154
എനിക്ക് നിന്നോട്
വ്യക്തിപരമായ് ഒന്നുമില്ലാട്ടാ.

572
01:15:43,872 --> 01:15:45,958
ഞാൻ ഒരിക്കൽ കൂടി ചോദിക്കാം.

573
01:15:46,750 --> 01:15:48,752
ഇവിടെ ആർക്കെങ്കിലും പറയാമോ?

574
01:16:03,267 --> 01:16:04,268
അത് വളരെ മോശമാണ്.

575
01:16:14,528 --> 01:16:16,989
എടീ പന്ന പൂമോളെ!

576
01:17:05,370 --> 01:17:06,413
എടീ കോപ്പേ!

577
01:17:22,888 --> 01:17:23,888
പന്ന..!

578
01:18:04,971 --> 01:18:06,390
എനിക്ക് കേൾക്കണ്ടത്
എന്നോട് പറയാൻ തയ്യാറാണോ?

579
01:18:12,896 --> 01:18:13,897
ആ മൈരൻ എവിടെ?

580
01:18:14,690 --> 01:18:16,274
പോയി ഉമ്പിക്കോ, പൂറി.

581
01:18:19,945 --> 01:18:20,945
ശരിയെന്നാ.

582
01:18:21,530 --> 01:18:22,530
ഓക്കെ.

583
01:18:23,115 --> 01:18:24,115
നീ എന്നെ ഞാനാക്കി.

584
01:20:36,039 --> 01:20:38,834
മൈരോട് മൈര്.

585
01:20:39,417 --> 01:20:41,253
എന്ത് പന്ന അവരാതിച്ചിയാണ്.

586
01:20:43,463 --> 01:20:45,799
നീ കൃത്യ സമയത്താണ് മോനെ.

587
01:20:46,675 --> 01:20:47,759
പൊളിച്ച്.

588
01:20:48,426 --> 01:20:50,679
ആ തോക്ക്. അതെവിടെ നിന്നു കിട്ടി?

589
01:20:51,888 --> 01:20:55,350
നീ പൊളിച്ച്. സബാഷ്.

590
01:20:57,227 --> 01:20:59,229
ഞാനത് വൃത്തിയാക്കി തരാം.
നൂറു മില്യൻ ട്ടോ.

591
01:20:59,771 --> 01:21:01,398
പണം അയച്ചേക്ക്.

592
01:21:01,898 --> 01:21:03,233
അവളെവിടെ പോയി?

593
01:21:04,025 --> 01:21:05,151
മൈര്.

594
01:21:05,861 --> 01:21:07,988
തോക്ക് നിന്റെൽ മാത്രമാണെന്ന്
 നീ കരുതുന്നുണ്ടോ?

595
01:21:08,071 --> 01:21:10,407
നിനക്ക് മാത്രമല്ല തോക്കുള്ളത്!

596
01:21:17,706 --> 01:21:20,542
നൂറു മില്യൻ, മൈര് തരും.
 എല്ലാവരും ചത്ത് തുലഞ്ഞ്.

597
01:22:32,155 --> 01:22:33,740
പുല്ല്.

598
01:22:34,407 --> 01:22:35,533
മൈര്!

599
01:22:39,788 --> 01:22:40,914
പണ്ടാരം!

600
01:22:46,586 --> 01:22:50,632
നിനക്കറിയോ, നീ എല്ലാ തകർത്തു?

601
01:22:51,424 --> 01:22:56,096
കാര്യങ്ങൾ ഇത്രയും ദൂരം
കൊണ്ടുപോകണ്ട ഒരു കാര്യവുമില്ല.

602
01:22:56,179 --> 01:22:58,390
ഇതൊക്കെ കുറച്ചു ഓവറെല്ലേ..

603
01:22:59,140 --> 01:23:00,141
കണ്ടുപിടി.

604
01:23:00,642 --> 01:23:03,645
നിനക്കിട്ട് പണിയാൻ ഞങ്ങൾക്ക് 
ഇത്രത്തോളം കഴിയുമെന്ന് നീ
ഒരിക്കലും സങ്കൽപ്പിച്ചിട്ടുണ്ടാകില്ല.

605
01:23:04,646 --> 01:23:06,022
ഞങ്ങൾ ഇരയാണെന്ന് നീ കരുതി.

606
01:23:06,731 --> 01:23:10,485
നിനക്ക് പ്രാന്താടീ. നീ ആരാണെന്ന്
പോലും എനിക്കറിയില്ല പുല്ലേ..

607
01:23:11,194 --> 01:23:14,990
എന്തിനാടീ ഇത്രയും ദൂരം
 കൊണ്ടുപോകുന്നത്?!

608
01:23:15,073 --> 01:23:17,409
- കോപ്പ്!
- നിനക്ക് ഓർമ്മയില്ലേ?

609
01:23:18,118 --> 01:23:22,163
ഞാൻ ഒരിക്കലും
നിന്നെ കണ്ടുമുട്ടിയിട്ടില്ല!

610
01:23:22,247 --> 01:23:23,247
എന്നെയോ?

611
01:23:24,666 --> 01:23:25,666
ഞാൻ ബാല്ലരിനയാണ്.

612
01:23:34,467 --> 01:23:36,886
ഹേയ്! ഹേയ്!

613
01:23:36,970 --> 01:23:41,599
നിൽക്ക്.. നിൽക്ക്.
എന്നോട് ക്ഷമിക്ക്.

614
01:23:41,683 --> 01:23:43,143
സോറി.

615
01:23:43,226 --> 01:23:46,312
എന്റെ ജീവിതകാലം മുഴുവൻ ഞാൻ
 പശ്ചാത്തപിച്ചുകൊണ്ടേയിരിക്കും!

616
01:23:46,396 --> 01:23:48,898
ഞാൻ.. നിയമപരമായ
 ശിക്ഷ നേരിടും.

617
01:23:48,982 --> 01:23:51,234
എന്റെ പണം മുഴുവൻ
 ഞാൻ നിനക്ക് തരാം! ഓക്കെ?!

618
01:23:52,235 --> 01:23:54,320
സത്യമായിട്ടും, കോപ്പ്!

619
01:23:54,404 --> 01:23:58,283
മരിക്കാൻ മാത്രമ്മുള്ള 
 മൈരൊന്നും ഞാൻ ചെയ്തിട്ടില്ല!

620
01:23:59,242 --> 01:24:00,493
വായടക്കെടാ.

621
01:24:08,209 --> 01:24:09,209
നിൽക്ക്.

622
01:24:10,336 --> 01:24:11,588
ഞാനൊരു കാര്യം ചോദിക്കട്ടെ.

623
01:24:12,839 --> 01:24:14,674
ആ പെണ്ണ് ശരിക്കും
ബാല്ലരിന ആയിരുന്നോ?

624
01:24:15,425 --> 01:24:20,555
അവൾ കള്ളം പറയുകയാണെന്ന് ഞാൻ
 കരുതി. ഏത് ബാല്ലരിനയാണ് തടിച്ചിട്ടുള്ളത്?

625
01:24:21,514 --> 01:24:23,266
അവളുടെ എല്ലാം ഞാൻ കണ്ടു.

626
01:24:26,144 --> 01:24:27,145
ചിരിക്കുവാണോ നീ ?

627
01:24:43,495 --> 01:24:45,789
എന്നെ കൊല്ലുകയാണെങ്കിൽ,
നീ സൂക്ഷിക്കുന്നതാണ് നല്ലത്.

628
01:24:48,333 --> 01:24:49,834
ആ പന്ന മോളെ ഞാൻ
നരകത്തിൽ കാണുമ്പോൾ,

629
01:24:49,918 --> 01:24:52,420
അതേ കാര്യങ്ങൾ തന്നെ
ഞാൻ വീണ്ടും ചെയ്യും.

630
01:24:53,338 --> 01:24:54,338
നിനക്ക് അത് വേണോ?

631
01:25:17,112 --> 01:25:18,113
എന്നാ കാണാം.

632
01:25:20,490 --> 01:25:22,200
കാരണം നരകത്തിൽ നീ
 എന്റെ ഇരയായിരിക്കും.

633
01:25:28,039 --> 01:25:29,374
ഇല്ല! ഇല്ല!

634
01:25:29,958 --> 01:25:32,460
മൈര്.

635
01:26:44,449 --> 01:26:47,035
കിടിലനല്ലേ?

636
01:26:47,785 --> 01:26:49,579
ഇതിനെക്കുറിച്ച്
മറ്റാർക്കും അറിയില്ല.

637
01:26:49,662 --> 01:26:51,372
ഇതെന്റെ രഹസ്യ സ്ഥലമാണ്.

638
01:26:52,123 --> 01:26:55,418
ഞാൻ എല്ലാ സമയത്തും ഇവിടെ
ട്രെയിനിൽ വരാറുണ്ടായിരുന്നു.

639
01:26:56,211 --> 01:26:57,837
നിനക്ക് എല്ലായ്പ്പോഴും
 കടൽ ഇഷ്ടമായിരുന്നോ?

640
01:26:57,921 --> 01:26:59,339
ഞാൻ നിന്നോട് പറഞ്ഞില്ലേ?

641
01:27:00,465 --> 01:27:03,009
എന്റെ അടുത്ത ജന്മത്തിൽ
ഒരു മത്സ്യമായി തിരിച്ചു വരാം.

642
01:27:04,093 --> 01:27:07,472
ഞാൻ ഇപ്പോൾ ബാലെറ്റ് മാത്രമാണ് ചെയ്യുന്നത്, കാരണം എനിക്ക് 
ഒരു മത്സ്യമാകാൻ കഴിയില്ല.

643
01:27:08,097 --> 01:27:10,808
നിനക്ക് ഒരു മത്സ്യമായി
പുനർജനിക്കണോ?

644
01:27:11,726 --> 01:27:12,852
എന്ന് വെച്ച"?

645
01:27:12,936 --> 01:27:15,480
ഞാൻ വിശ്വസിക്കുന്നു
ഭൂമി മത്സ്യത്തിന്റേതാണെന്ന്.

646
01:27:15,563 --> 01:27:17,774
നമ്മൾ മനുഷ്യരുടെ ലോകത്തും,
അവർ അവരുടെ ലോകത്തും ജീവിക്കുന്നു.

647
01:27:20,985 --> 01:27:22,820
വൗ! അത് നോക്ക്.

648
01:27:22,904 --> 01:27:25,240
ഒക് -ജൂ... നോക്കൂ.

649
01:27:26,449 --> 01:27:28,076
നിനക്കിപ്പൊ
സ്വതന്ത്രമായി തോന്നുന്നില്ലേ?

650
01:28:11,786 --> 01:28:14,622
MON 2:00 AM, COEX സ്ക്വയർ
FRI 2:30 AM, ജാംസു ബ്രിഡ്ജ്

651
01:28:14,706 --> 01:28:16,874
FRI 2:30 AM, യോങ്‌സാൻ സ്റ്റേഷൻ
വ്യാഴം 1:30 AM, സിയോൾ പ്ലാസ

652
01:28:20,336 --> 01:28:22,672
{\an8}FRI 2:30 AM, ബോങ്ങുൻസാ എൻട്രൻസ്.

653
01:28:22,673 --> 01:28:42,672
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

654
01:28:42,673 --> 01:28:59,672
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

