1
00:00:00,040 --> 00:00:20,100
<i><b><font color="#ff0000">
TEAM GOAT റിലീസ് - 245</font></b></i>

2
00:00:30,100 --> 00:00:50,100
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

3
00:02:06,543 --> 00:02:08,045
<font color="#00aaea">
വലത്തോട്ട് തിരിയൂ..</font>

4
00:02:18,356 --> 00:02:22,293
4 ദിവസം കൊണ്ട്
പറഞ്ഞിടത്ത് എത്തും.

5
00:03:06,504 --> 00:03:07,670
സോറി .

6
00:04:45,269 --> 00:04:47,338
<font color="#00aaea">
ഇതാ ഒരു കൊടുങ്കാറ്റ്
ആഞ്ഞുവീശാൻ പോവുന്നു...</font>

7
00:05:48,798 --> 00:05:50,167
<font color="#00aaea">
ഈ ആഴ്ച നറുക്കെടുത്ത
ലോട്ടറിയുടെ...</font>

8
00:05:50,301 --> 00:05:52,036
<font color="#00aaea">
ഭാഗ്യവാൻമാരെ പ്രഖ്യാപിക്കുന്നു..</font>

9
00:06:01,879 --> 00:06:03,948
<font color="#00aaea">
ജീവിതം എന്തെന്ന് അറിയാനുള്ള
 ആഗ്രഹമാണ്..</font>

10
00:06:04,081 --> 00:06:06,050
<font color="#00aaea">
അവൾക്ക് ലോകം എന്തെന്ന്
 അറിയണമായിരുന്നു...</font>

11
00:06:06,350 --> 00:06:11,455
<font color="#00aaea">
ചുറ്റുമുള്ള ലോകം അവളെ
 അത്ഭുതപ്പെടുത്തി..</font>

12
00:06:11,589 --> 00:06:13,257
<font color="#00aaea">
പക്ഷേ അവൾക്ക് മുന്നിൽ..</font>

13
00:06:27,037 --> 00:06:29,739
<font color="#00aaea">
ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു..</font>

14
00:06:29,873 --> 00:06:35,446
<font color="#00aaea">
12 വയസ്സ് തികയുന്നതുവരെ..</font>

15
00:06:41,685 --> 00:06:44,555
<font color="#00aaea">
ഇവിടെയുള്ള അവളുടെ ജീവിതം
 അത്ര സുഖകരമായിരുന്നില്ല.</font>

16
00:06:44,688 --> 00:06:47,824
<font color="#00aaea">
അങ്ങനെയൊരിക്കൽ ദത്ത്
 മാതാപിതാക്കളിൽ നിന്നും
അവൾ ഒളിച്ചോടി.</font>

17
00:06:48,092 --> 00:06:51,295
<font color="#00aaea">
ആ വസന്തത്തിൽ
അവൾക്ക് 42 തികയും.</font>

18
00:06:53,597 --> 00:06:56,900
<font color="#00aaea">
ഒരു ജീവിതം മുഴുവൻ അവളാസ്വദിച്ചു.</font>

19
00:06:57,301 --> 00:07:01,872
<font color="#00aaea">
പലപ്പോഴും മോശപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്.</font>

20
00:07:02,072 --> 00:07:05,142
<font color="#00aaea">
ഫ്രീലാൻസ് 
ഗ്രാഫിക് ഡിസൈനർ എന്ന നിലക്ക്...</font>

21
00:07:05,276 --> 00:07:07,344
<font color="#00aaea">
പല പേരുകളിൽ..</font>

22
00:07:08,245 --> 00:07:10,047
<font color="#00aaea">
പല രേഖകളിൽ അവൾ ജീവിച്ചു.</font>

23
00:07:41,645 --> 00:07:43,514
വണ്ടി മാറ്റ്...

24
00:07:47,584 --> 00:07:49,353
മൈര്.

25
00:07:55,559 --> 00:07:57,494
ദൈവം തമ്പുരാനേ..

26
00:08:09,173 --> 00:08:10,874
ഏതാ ഈ തെണ്ടി ??

27
00:08:33,097 --> 00:08:34,898
എന്താ ഇയാൾക്ക് വേണ്ടേ??

28
00:09:08,732 --> 00:09:12,002
ആ ഇരുമ്പുദണ്ടിൽ നിന്നും...

29
00:09:12,136 --> 00:09:15,973
ഫിയോന സ്വതന്ത്രയായി..

30
00:09:29,486 --> 00:09:31,688
-ഹായ് മോളെ..
-ഹായ്

31
00:09:31,822 --> 00:09:34,758
നീയെന്താ വീട്ടിലേക്ക് വിളിച്ച്
അമ്മയോട് സംസാരിക്കാത്തെ?

32
00:09:36,293 --> 00:09:39,129
എനിക്ക് അച്ഛനോട്
 സംസാരിച്ചാൽ മതി.

33
00:09:39,263 --> 00:09:41,598
ഓഹ്.. ശെരി

34
00:09:43,700 --> 00:09:45,836
ബാങ്കിന്റെ കാര്യത്തിൽ എന്തെങ്കിലും
 പുരോഗതിയുണ്ടോ?

35
00:09:45,969 --> 00:09:47,237
ഉണ്ട്.

36
00:09:47,371 --> 00:09:48,939
മോളെ.. ഇവിടെ സിഗ്നൽ കുറവാണ്.

37
00:09:49,072 --> 00:09:50,875
നീ ഇപ്പോൾ വീട്ടിലാണോ?

38
00:09:51,008 --> 00:09:53,510
അല്ല...
 ഞാൻ നേരത്തെ ഇറങ്ങി.

39
00:09:54,044 --> 00:09:55,746
എപ്പോ ഇറങ്ങി?

40
00:09:56,213 --> 00:09:58,849
എന്തിനാ പുറത്ത് പോയെ?

41
00:09:59,183 --> 00:10:00,852
ഇന്ന് രാവിലെ.

42
00:10:00,984 --> 00:10:03,654
അങ്ങനെയാണെങ്കിൽ നാളെ
മോളെ കാണാൻ വരാം...

43
00:10:03,787 --> 00:10:05,022
എനിക്കറിയാം..

44
00:10:05,322 --> 00:10:08,158
എനിക്കിനി അമ്മയുടെ മുന്നിൽ
 ഈ നാടകം കളിക്കാൻ വയ്യ..

45
00:10:08,292 --> 00:10:10,127
അമ്മയ്ക്ക് നിന്നെയോർത്ത്
 നല്ല പേടിയുണ്ട്..

46
00:10:10,260 --> 00:10:11,930
എനിക്കും.

47
00:10:12,062 --> 00:10:13,831
എനിക്ക് സുഖാണ്...
 ഒരു കുഴപ്പവുമില്ല

48
00:10:13,964 --> 00:10:15,799
മോളേ....ഞങ്ങളെന്നും നിന്നെ...

49
00:10:15,934 --> 00:10:18,669
പോട്ടെ... സാരമില്ല

50
00:10:19,169 --> 00:10:21,038
മോൾ ഇപ്പോ ഒരുപാട് ദൂരെയാണോ?

51
00:10:21,171 --> 00:10:22,840
എന്താ അച്ഛാ?..
കേട്ടില്ല.

52
00:10:22,973 --> 00:10:24,374
മോൾ ഇപ്പോൾ എവിടെയാണെന്ന്?

53
00:10:24,508 --> 00:10:27,444
ഞാൻ ഇപ്പോൾ കുറച്ചു ദൂരെയാ..

54
00:10:27,578 --> 00:10:30,113
സൂക്ഷിച്ചു പോണം കേട്ടോ..

55
00:10:30,247 --> 00:10:31,782
ഓക്കേ..

56
00:10:41,158 --> 00:10:43,494
മോളെ..
 ഞാൻ പറയാൻ വന്നത്..

57
00:10:43,627 --> 00:10:45,262
ഓക്കേ.

58
00:10:45,395 --> 00:10:48,432
എന്തായാലും വിളിച്ചല്ലോ, സന്തോഷം.

59
00:10:50,601 --> 00:10:52,202
മോൾ തിരിച്ചെത്തിയശേഷം..

60
00:10:52,336 --> 00:10:53,872
ഞങ്ങൾ അങ്ങോട്ട് കാണാൻ വരാം...

61
00:10:54,004 --> 00:10:56,440
ശരി... തീർച്ചയായും..

62
00:10:58,008 --> 00:10:59,443
പിന്നെ മമ്മിയോട്
 ഒരു ഹായ് പറയണേ...

63
00:13:52,315 --> 00:13:55,352
സോറി .

64
00:14:02,325 --> 00:14:04,661
- പേടിച്ചോ ?
- ഉവ്വ് .

65
00:14:04,795 --> 00:14:07,731
സാരമില്ല.

66
00:14:09,133 --> 00:14:10,734
- ഉറപ്പല്ലേ?
- അതെ.

67
00:14:13,938 --> 00:14:16,273
എന്നെ മനസ്സിലായോ?

68
00:14:18,475 --> 00:14:20,544
ഇല്ല.. ആരാ?

69
00:14:24,281 --> 00:14:25,983
ഞാനാണ് ആ വണ്ടിയോടിച്ചത്.

70
00:14:29,954 --> 00:14:31,155
ശരി.

71
00:14:31,488 --> 00:14:34,025
ഞാൻ ഒരു സോറി
 പറയാൻ വന്നതാ.

72
00:14:34,158 --> 00:14:35,093
ഞാനാ സമയത്ത്
ഫോണിലായിരുന്നു.

73
00:14:35,225 --> 00:14:36,560
നിങ്ങൾ മുൻപിൽ
 കേറിയത് ഞാൻ കണ്ടില്ല.

74
00:14:40,530 --> 00:14:42,365
ഫോണിൽ സംസാരിക്കുകയായിരുന്നു..
അപ്പോഴാണ് ഞാൻ കണ്ടത്..

75
00:14:44,301 --> 00:14:46,871
ഉടനെ ഞാൻ ഫോൺ താഴെയിട്ടു...
 അപ്പോഴേക്കും നിങ്ങൾ പോയി.

76
00:14:47,604 --> 00:14:50,307
അത്ര അത്യാവശ്യമായതുകൊണ്ടാണ്
 ഞാൻ ഇന്നലെ വേഗത്തിൽ പോയത്..

77
00:14:50,440 --> 00:14:52,542
മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല..

78
00:14:54,912 --> 00:14:55,913
സാരമില്ല.

79
00:14:57,081 --> 00:14:58,315
കഴിഞ്ഞത് കഴിഞ്ഞു.

80
00:14:58,515 --> 00:15:01,585
ഞാൻ ഇന്നലെ നിങ്ങളെ
കുറച്ച് പേടിപ്പിച്ചല്ലേ?...

81
00:15:01,752 --> 00:15:03,855
എനിക്ക് പോയിട്ട് തിരക്കുണ്ട്..
 സോറി.

82
00:15:03,988 --> 00:15:07,591
- നിങ്ങളിവിടെ അടുത്താണോ താമസം ?
- അല്ല... അല്ല..

83
00:15:07,824 --> 00:15:10,393
ഇപ്പോൾ നിങ്ങൾ എങ്ങോട്ട് പോകുന്നു ?

84
00:15:10,995 --> 00:15:14,899
- വടക്ക് ഭാഗത്തേക്ക് പോവുകയാണ് .
- ഞാൻ എപ്പോഴും അങ്ങോട്ട് വരാറുണ്ട്..

85
00:15:16,800 --> 00:15:18,568
നിങ്ങളുടെ....
 നിങ്ങളുടെ പേരെന്താ ?

86
00:15:20,570 --> 00:15:23,306
- ജെസ്സിക്ക .
- ജെസ്സിക്ക .

87
00:15:25,509 --> 00:15:27,410
ഒരിക്കൽ കൂടി സോറി പറയുന്നു..

88
00:15:28,311 --> 00:15:29,279
പിന്നെ...

89
00:15:29,679 --> 00:15:31,015
നമ്മൾ ഇനിയും കാണും.

90
00:15:33,583 --> 00:15:36,520
അതെ..
കണ്ടതിൽ സന്തോഷം...

91
00:15:36,653 --> 00:15:38,055
നിങ്ങളെ കണ്ടതിലും സന്തോഷം.

92
00:15:38,822 --> 00:15:40,557
സുഖ യാത്ര നേരുന്നു..

93
00:15:40,958 --> 00:15:41,926
താങ്ക്സ് .

94
00:17:44,382 --> 00:17:45,883
ഗ്ലാസ്‌ ഒന്ന് താഴ്ത്താമോ?

95
00:17:53,490 --> 00:17:54,724
ഹായ്

96
00:17:55,558 --> 00:17:57,427
എന്താ പറ്റിയെ?

97
00:17:57,560 --> 00:18:01,531
എൻജിൻ ഓഫായെന്ന് തോന്നുന്നു..

98
00:18:01,665 --> 00:18:03,334
കഷ്ടകാലം...
 അല്ലാതെന്തു പറയാൻ.

99
00:18:03,868 --> 00:18:05,835
മ്മ്.. കഷ്ടമായി.

100
00:18:06,037 --> 00:18:08,105
എന്നെ ഒന്ന് സഹായിക്കുമോ?

101
00:18:12,143 --> 00:18:14,312
ഞാൻ വേണമെങ്കിൽ
ഒരു ട്രക്ക് വിളിക്കാം..

102
00:18:14,946 --> 00:18:16,813
അതു വേണ്ട.
 എന്നെ ഒന്ന് ഡ്രോപ്പ് ചെയ്താൽ മതി.

103
00:18:16,948 --> 00:18:18,883
അടുത്ത ടൗണിൽ ഗ്യാസ് സ്റ്റേഷൻ ഉണ്ട്.
അവിടെ കൊണ്ട് വിട്ടാൽ മതി

104
00:18:19,050 --> 00:18:22,086
പക്ഷേ ആദ്യം ഈ കാർ
 റോഡിൽ നിന്ന് മാറ്റി നിർത്തണം.

105
00:18:24,788 --> 00:18:27,058
നോക്കൂ..
 എനിക്ക് കുറച്ച് തിരക്കുണ്ട്.

106
00:18:27,925 --> 00:18:31,561
എനിക്കും തിരക്കുണ്ട്..
ഇതിന് കുറച്ച്  സമയം മതി.

107
00:18:32,096 --> 00:18:34,198
ഞാൻ വണ്ടി തള്ളാം..
നീ ഒന്ന് സ്റ്റാർട്ട് ചെയ്താൽ മതി.

108
00:18:35,266 --> 00:18:36,533
വരൂ.

109
00:18:40,770 --> 00:18:42,440
ഞാൻ ജിപിഎസ് നോക്കാം..

110
00:18:43,074 --> 00:18:46,010
- എന്താ ?
- ഞാൻ ജിപിസ് നോക്കാമെന്ന് .

111
00:18:46,210 --> 00:18:47,111
എന്തിന് ?

112
00:18:47,577 --> 00:18:49,246
അടുത്ത് വല്ല ഗ്യാസ്
സ്റ്റേഷനുകൾ ഉണ്ടോന്ന് നോക്കാം.

113
00:18:49,380 --> 00:18:51,916
- ഉണ്ടെങ്കിൽ ഞാൻ
 അവരെ വിളിച്ചു പറയാം .
- ഗ്യാസ് സ്റ്റേഷൻ
 എവിടെയാണന്നെനിക്കറിയാം .

114
00:18:52,116 --> 00:18:54,085
ഇവിടുന്ന് 15 മിനിറ്റ് ദൂരമുണ്ട്.

115
00:18:54,218 --> 00:18:55,752
എന്നാൽ ഞാനവിടെ പോയി..

116
00:18:55,886 --> 00:18:57,254
അവരെ ഇങ്ങോട്ട് പറഞ്ഞു വിടാം.

117
00:18:57,587 --> 00:19:00,523
ഈ കാർ ഒന്ന് റോഡിൽ നിന്ന്
മാറ്റിനിർത്താൻ സഹായിക്കണം.

118
00:19:00,757 --> 00:19:02,692
എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല.

119
00:19:04,028 --> 00:19:05,662
സോറി.
 എനിക്ക് പോയിട്ട് തിരക്കുണ്ട്.

120
00:19:05,795 --> 00:19:06,931
കുറച്ചു സമയം മതി.

121
00:19:07,064 --> 00:19:08,265
എനിക്കൊരു മീറ്റിങ്ങിന്
 പോവാനുള്ളതാ.

122
00:19:08,399 --> 00:19:09,599
-  സോറി .
- കുറച്ച് നേരം ...

123
00:19:20,610 --> 00:19:22,380
<font color="#00aaea"> (ഒരു ദിവസം രാത്രി അവൾ..) </font>

124
00:19:22,512 --> 00:19:24,781
<font color="#00aaea"> (പാലൈസ് റോയൽ
 ലേക്ക് പോവാൻ തീരുമാനിച്ചു..) </font>

125
00:19:25,216 --> 00:19:28,551
<font color="#00aaea"> ( അവിടെയുള്ള കാഴ്ച്ച
 കാണാൻ അവൾ ആഗ്രഹിച്ചു ) </font>

126
00:19:28,953 --> 00:19:31,621
പക്ഷേ എന്റെ കൂട്ടുകാരൻ
വിസ്‌കൊണ്ടിലേക്ക് പോകാമെന്നു പറഞ്ഞു

127
00:19:32,089 --> 00:19:34,492
പക്ഷേ അവൻ പറഞ്ഞത്...
 എനിക്കിഷ്ടമായില്ല.

128
00:19:34,992 --> 00:19:38,195
ഞാൻ പറഞ്ഞു വന്നത്...

129
00:20:18,869 --> 00:20:20,971
ഹലോ.

130
00:20:21,805 --> 00:20:22,973
ജെസ്സ്?

131
00:20:23,107 --> 00:20:24,108
ഹായ് .

132
00:20:24,975 --> 00:20:26,977
നീ എന്താ ഞങ്ങളോട്
പറയാതെ പോയേ?

133
00:20:27,577 --> 00:20:28,913
എനിക്കൊന്നും മനസ്സിലാവുന്നില്ല.

134
00:20:29,612 --> 00:20:31,082
ഞാൻ നേരത്തെ എഴുന്നേറ്റു..

135
00:20:31,215 --> 00:20:33,884
അപ്പോൾ പോകാമെന്നു തോന്നി.

136
00:20:34,452 --> 00:20:36,120
ഞാൻ നിന്നെ ഒരുപാട് തവണ വിളിച്ചു..

137
00:20:36,253 --> 00:20:38,189
പക്ഷേ കിട്ടിയില്ല.

138
00:20:39,023 --> 00:20:40,790
ഞാൻ തിരക്കിലായിരുന്നു.

139
00:20:42,725 --> 00:20:46,330
അപ്പോൾ...

140
00:20:47,131 --> 00:20:48,665
ഇതുവരെ വീട്ടിലെത്തിയില്ലേ?

141
00:20:49,233 --> 00:20:52,937
ഇല്ല...
 അത് ഞാൻ നാളെ പറയാം.

142
00:20:58,042 --> 00:21:00,144
നീ വീണ്ടും വലിക്കാൻ തുടങ്ങിയോ?

143
00:21:01,778 --> 00:21:03,013
ഇല്ല.

144
00:21:09,353 --> 00:21:10,988
പിന്നെ...

145
00:21:12,256 --> 00:21:14,291
ജസ്റ്റ്.. നീ ഡോക്ടറെ കണ്ടോ?

146
00:21:15,792 --> 00:21:17,461
ഞാൻ പറഞ്ഞില്ലേ...
 എനിക്ക് തിരക്ക് ഉണ്ടെന്ന്.

147
00:21:18,395 --> 00:21:21,165
മോളെന്തിനാ ഞങ്ങളെ വിട്ട്
പോകുന്നതെന്ന് എനിക്കിപ്പോഴും
 മനസ്സിലായിട്ടില്ല.

148
00:21:21,332 --> 00:21:23,067
കഴിഞ്ഞതൊക്കെ കഴിഞ്ഞു..
 ഇനിയെങ്കിലും.

149
00:21:23,200 --> 00:21:25,202
അമ്മേ...നമ്മളീ കാര്യം
ഒരുപാട് തവണ സംസാരിച്ചു കഴിഞ്ഞതാ.

150
00:21:28,005 --> 00:21:29,874
നിനക്ക് ഈ കാര്യം പറയുമ്പോൾ
മാത്രം എന്താ ഇത്ര മടി?

151
00:21:30,840 --> 00:21:32,675
കാരണം എനിക്ക് ആവശ്യമില്ല...
 ഇങ്ങനെ തന്നെ ജീവിച്ചാൽ മതി.

152
00:21:35,645 --> 00:21:37,414
ആണോ?

153
00:21:40,384 --> 00:21:41,684
മോളെ... ജെസ്സ്..

154
00:21:43,621 --> 00:21:46,056
- മോളെ..
- അതെ...

155
00:21:47,124 --> 00:21:49,360
ശരി..

156
00:21:49,493 --> 00:21:51,629
പക്ഷേ ഈ തീരുമാനം ശരിയല്ല.

157
00:21:52,129 --> 00:21:53,898
നിനക്ക് കുടുംബവും
കൂട്ടുകാരും ഒക്കെയുണ്ട്.

158
00:21:54,031 --> 00:21:55,732
എന്ത് പ്രശ്നമുണ്ടായാലും...
ഞങ്ങൾ നിന്റെ കൂടെ തന്നെ ഉണ്ടാകും.

159
00:21:55,866 --> 00:21:58,202
ഞാൻ എങ്ങനെയെങ്കിലും
 ജീവിച്ചോളാം.

160
00:22:02,306 --> 00:22:03,740
മോൾക്ക് മനസ്സൊന്നു
നേരാവുന്നവരെയെങ്കിലും,

161
00:22:03,874 --> 00:22:05,142
വീട്ടിൽ തന്നെ താമസിക്കണം.

162
00:22:06,377 --> 00:22:10,114
ഇപ്പോൾ ആറുമാസമായി.
 ഇനിയെങ്കിലും അതൊക്കെ മറന്നൂടെ?

163
00:22:11,482 --> 00:22:13,716
ഇനി മോൾ മറ്റൊരാളെ
സ്വീകരിക്കുമെന്ന്...

164
00:22:13,851 --> 00:22:14,852
എനിക്ക് വാക്ക് തരണം..

165
00:22:16,554 --> 00:22:17,988
എനിക്ക് പോകാൻ സമയമായി.

166
00:22:18,189 --> 00:22:20,991
മോൾ ആദ്യം വാക്ക്താ..

167
00:22:21,158 --> 00:22:22,660
അമ്മേ...എനിക്ക് പോകണം.

168
00:22:22,792 --> 00:22:24,161
ഞാൻ....ഞാൻ പിന്നെ
വിളിച്ചോളാം... ഓക്കേ?

169
00:22:24,295 --> 00:22:25,396
ശരി. അവിടെ എത്തിയതും
എന്നെ വിളിക്കണം.

170
00:22:25,529 --> 00:22:27,264
ഓക്കെ , ബൈ .

171
00:23:10,307 --> 00:23:12,409
ഹേയ് , ഞാൻ ഒന്നു ...

172
00:23:18,582 --> 00:23:20,251
ശരി.

173
00:23:25,055 --> 00:23:27,891
നാശം

174
00:23:28,025 --> 00:23:29,326
വണ്ടി മാറ്റ്..

175
00:23:29,826 --> 00:23:31,395
എന്തൊരു കഷ്ടമാണ്..

176
00:23:34,064 --> 00:23:35,299
ഹേയ് !

177
00:23:35,599 --> 00:23:37,501
ഹേയ്... ഞാനൊന്ന്
ബാത്റൂമിലേക്ക് പോയതാ.

178
00:23:37,635 --> 00:23:38,801
നീ ഇപ്പോൾ എന്നെ
ഇടിച്ചേനേ ലോ...

179
00:23:39,769 --> 00:23:42,006
എന്താ നിന്റെ പ്രശ്നം?

180
00:23:42,139 --> 00:23:45,109
ഹലോ ? ഹേയ് !

181
00:24:29,953 --> 00:24:31,355
ഫോൺ എടുക്ക്...

182
00:24:32,756 --> 00:24:34,191
911, പറയൂ... എന്താണ് അത്യാവശ്യം ?

183
00:24:34,325 --> 00:24:35,993
ഹായ്,
ഞാൻ ജെസ്സിക്ക സ്വൺസൺ .

184
00:24:36,126 --> 00:24:37,928
എന്നെ ആരോ പിന്തുടരുന്നുണ്ട്...

185
00:24:38,062 --> 00:24:39,296
സോറി മാം, ഒന്നുകൂടി പറയാമോ?

186
00:24:39,430 --> 00:24:41,031
ഫോൺ കണക്ഷനു
എന്തോ പ്രശ്നമുണ്ട് .

187
00:24:41,165 --> 00:24:43,000
എന്റെ പേര്  ജെസ്സിക്ക സ്വൺസൺ,
 എന്നെ ആരോ പിന്തുടരുന്നുണ്ട്.

188
00:24:43,133 --> 00:24:44,501
- ആരാണ് പിന്തുടരുന്നത് ?
- അത്... എനിക്കറിയില്ല .

189
00:24:44,635 --> 00:24:46,370
ഏതോ ഒരാൾ, ഞാൻ ഒരുപാട്
തവണ അയാളെ കണ്ടു.

190
00:24:46,503 --> 00:24:50,574
ഇയാൾക്ക് എന്താ വേണ്ടതന്ന് എനിക്കറിയില്ല.
അയാളിപ്പോ എന്റെ തൊട്ട് പുറകിലുണ്ട്.

191
00:24:55,779 --> 00:24:57,047
മാം.. ഇപ്പോൾ
 ഉള്ള സ്ഥലം പറയൂ?

192
00:24:57,181 --> 00:24:59,350
ഞാൻ എന്റെ കാറിലാണ് !
 കേൾക്കുന്നുണ്ടോ?

193
00:24:59,483 --> 00:25:01,485
മാം.. സ്ഥലപ്പേര് പറയൂ?

194
00:25:01,618 --> 00:25:03,153
പുല്ല് , അതെനിക്കറിയില്ല !

195
00:25:05,989 --> 00:25:07,524
എനിക്കറിയില്ല..
 എനിക്കറിയില്ല..

196
00:25:11,829 --> 00:25:13,197
മാം?

197
00:25:14,098 --> 00:25:16,100
ഓഹ് , ഷിറ്റ് .

198
00:25:18,869 --> 00:25:20,371
സോറി... അത്..

199
00:25:21,472 --> 00:25:24,308
- അത് അയാളല്ല .
- അല്ലേ?

200
00:25:26,677 --> 00:25:28,045
അല്ല.

201
00:25:31,048 --> 00:25:32,383
ശരി... ഒരു കാര്യം ചെയ്യാം..

202
00:25:32,516 --> 00:25:34,318
ഞാൻ ഞങ്ങളുടെ ഓഫീസർക്ക്
ഫോൺ കൈമാറാം...

203
00:25:34,451 --> 00:25:36,520
നിങ്ങളുടെ സ്ഥലത്തെക്കുറിച്ച്
 അദ്ദേഹത്തോട് സംസാരിച്ചോളൂ..

204
00:25:37,254 --> 00:25:38,589
ഓക്കെ .

205
00:25:51,835 --> 00:25:53,670
ഇതെന്താ ഇങ്ങനെ??...

206
00:26:11,155 --> 00:26:14,591
പുല്ല്, നോ,നോ,നോ,നോ !

207
00:26:28,839 --> 00:26:30,441
നാശം

208
00:28:03,367 --> 00:28:05,569
കമോൺ...

209
00:28:20,417 --> 00:28:22,619
നോ , നോ , നോ , നോ..

210
00:28:23,888 --> 00:28:26,356
ഓഹ് , നോ , നോ , നിൽക്ക് .

211
00:28:26,490 --> 00:28:28,125
വിടെടാ...
എന്നെ വിട്..

212
00:28:28,258 --> 00:28:30,093
വിടടാ എന്നെ..
ഓഹ്.. ആഹ്

213
00:28:30,227 --> 00:28:31,461
ഇവിടെ വാടീ.

214
00:31:10,088 --> 00:31:11,655
ഹേയ് !

215
00:31:14,257 --> 00:31:16,660
എന്നെ പുറത്തു വിട് !
രക്ഷിക്കണേ!

216
00:31:18,129 --> 00:31:19,563
രക്ഷിക്കണേ!

217
00:31:22,666 --> 00:31:25,836
എന്നെ പുറത്തു വിടാൻ...

218
00:31:26,104 --> 00:31:29,140
പ്ലീസ്.... ഞാൻ നിങ്ങളുടെ കാല് പിടിക്കാം,
 എന്നെ പുറത്തു വിടൂ

219
00:31:29,339 --> 00:31:32,676
പ്ലീസ് . പ്ലീസ് !

220
00:33:18,916 --> 00:33:20,717
നിങ്ങൾക്ക് എന്താ വേണ്ടേ ?

221
00:33:24,155 --> 00:33:25,388
എന്താ വേണ്ടത് എന്ന് പറ ?

222
00:33:27,591 --> 00:33:30,694
പണമാണോ ?
ഞാൻ... ഞാൻ തരാം ...

223
00:33:31,528 --> 00:33:33,264
എത്ര വേണമെന്ന് പറ.
ഞാൻ തരാം.

224
00:33:33,597 --> 00:33:35,765
സത്യം, എത്ര രൂപ വേണം.

225
00:33:37,101 --> 00:33:38,635
പറ.... എത്ര രൂപ വേണം?

226
00:33:45,042 --> 00:33:46,911
ദയവുചെയ്ത്
 എന്നെ പുറത്തുവിടണം..

227
00:33:51,514 --> 00:33:55,086
ഞാനീ കാര്യം
ആരോടും പറയില്ല, സത്യം.

228
00:33:58,289 --> 00:33:59,689
സത്യം..

229
00:34:02,026 --> 00:34:05,395
എന്റെ കയ്യിൽപ്പെടുന്ന
ആദ്യത്തെ ആളല്ല നീ.

230
00:34:16,140 --> 00:34:17,909
നിന്റെ ഡ്രസ്സ്‌ അഴിക്ക്.

231
00:34:26,516 --> 00:34:27,952
അഴിക്കാൻ.

232
00:34:31,222 --> 00:34:32,622
നിനക്ക് എന്തെങ്കിലും വേണോ?

233
00:34:36,593 --> 00:34:37,761
എനിക്ക്..

234
00:34:38,896 --> 00:34:40,998
എനിക്കൊന്നു
ബാത്റൂമിൽ പോകണം.

235
00:34:46,636 --> 00:34:48,072
ശരി...
 അതാ അവിടെ പൊക്കോ.

236
00:35:47,465 --> 00:35:49,033
പോട്ടെ സാരമില്ല..

237
00:35:50,201 --> 00:35:51,735
സാരമില്ല.

238
00:35:56,040 --> 00:35:57,574
എനിക്ക് എത്രയും പെട്ടെന്ന്..

239
00:35:57,707 --> 00:35:59,709
നിന്നെ കൊണ്ടുവരണമായിരുന്നു...

240
00:36:04,614 --> 00:36:07,118
ദയവായി എന്നെ വെറുതെ വിടണം..

241
00:36:07,852 --> 00:36:09,920
ഇത്ര പെട്ടെന്ന് കീഴടങ്ങിയൊ?

242
00:36:10,921 --> 00:36:13,991
പ്ലീസ് .

243
00:36:14,125 --> 00:36:15,993
നമുക്ക് ഇതൊന്നു കാണാം.

244
00:36:23,800 --> 00:36:26,203
ഓക്കെ, സുഹൃത്തുക്കളെ.

245
00:36:26,569 --> 00:36:29,373
അവസാനം
 ഞാനും ഈ ട്രിക്ക് പഠിച്ചു.

246
00:36:29,507 --> 00:36:30,640
ഈ ഒറ്റക്കാരണം കൊണ്ടാണ്..

247
00:36:30,774 --> 00:36:32,009
- ഞാൻ ഇവനെ കല്യാണം കഴിച്ചേ....
- അതെ.

248
00:36:32,243 --> 00:36:34,011
അവന്റെ ഈ ട്രിക്കിൽ
ഞാൻ ശരിക്കും വീണുപോയി..

249
00:36:34,145 --> 00:36:36,047
- അത് നേരാണ്..
- അതാണ് കാരണം

250
00:36:36,180 --> 00:36:39,517
ശരി, നിനക്കിത് ചെയ്യാൻ പറ്റുമോ?

251
00:36:39,816 --> 00:36:41,118
ഒരു കാർഡ് എടുക്ക്.

252
00:36:41,651 --> 00:36:43,120
മ്മ്

253
00:36:44,922 --> 00:36:49,026
നോക്കരുത്...
 നോക്കരുത്

254
00:36:50,327 --> 00:36:52,662
- ഓക്കെ .
- ഓക്കെ .

255
00:36:54,331 --> 00:36:56,033
ഓഹ്... ഹൂ 
 ഇതെങ്ങനെ ?

256
00:36:56,167 --> 00:36:58,369
- ഇത് എങ്ങനെ കണ്ടുപിടിച്ചു ?
- നീ കണ്ടു..

257
00:37:00,204 --> 00:37:01,872
-എനിക്കറിയാം.. നീ ഒളിഞ്ഞുനോക്കി .

258
00:37:02,006 --> 00:37:03,706
- എന്താ ഉണ്ടായേന്ന് എനിക്കറിയാട്ടോ .
- അബ്റക്കാഡബ്ര !

259
00:37:03,840 --> 00:37:05,042
നിങ്ങളെ ഒന്നിച്ച്
കാണാൻ നല്ല ഭംഗിയാ.

260
00:37:06,877 --> 00:37:08,279
- എന്റെ കാർഡ് എവിടെ ?
- ഓഹ് , ഷിറ്റ് .

261
00:37:08,546 --> 00:37:10,047
- നിന്റെ കാർഡ് എവിടെ ?
- എന്റെ കാർഡോ?

262
00:37:10,181 --> 00:37:11,916
എന്റെ കാർഡ്
ഇതിന്റെ ഇടയിൽ ഉണ്ട്.

263
00:37:12,049 --> 00:37:13,250
- എന്താ... ഞാൻ ബുദ്ധിമുട്ടിച്ചോ ?
- നിൽക്ക്.. ഇതാ നിന്റെ കാർഡ്

264
00:37:13,384 --> 00:37:14,717
എന്താ?

265
00:37:14,852 --> 00:37:15,652
അവൻ നിന്നെയോർത്തു
വിഷമിച്ചിരുന്നോ?

266
00:37:18,289 --> 00:37:20,757
ഞാനാണ് എല്ലാം നശിപ്പിച്ചത്..

267
00:37:21,859 --> 00:37:25,096
ഹേയ്...
എനിക്കൊരു കാര്യമറിയണം.

268
00:37:59,762 --> 00:38:01,265
അവൻ നിന്നെ വിട്ട് പോയി.

269
00:38:04,869 --> 00:38:06,971
- എന്നുവച്ചാൽ ?
- അവൻ മരിച്ചു .

270
00:38:09,573 --> 00:38:11,208
എങ്ങനെ ?

271
00:38:13,776 --> 00:38:15,379
എങ്ങനെയാ അവൻ മരിച്ചത്?

272
00:38:17,381 --> 00:38:19,917
അവൻ...

273
00:38:20,050 --> 00:38:22,319
അവൻ ആത്മഹത്യ ചെയ്തു..

274
00:38:28,926 --> 00:38:30,327
എങ്ങനെ?

275
00:38:34,797 --> 00:38:38,903
തോക്ക് കൊണ്ട്..

276
00:38:47,978 --> 00:38:50,147
നീ അപ്പോൾ അവനെ കണ്ടോ?

277
00:38:56,887 --> 00:38:58,355
അത് സഹിക്കാൻ...

278
00:39:00,524 --> 00:39:03,294
...കഴിയില്ലായിരുന്നു.

279
00:39:08,765 --> 00:39:11,202
പോട്ടെ... സാരമില്ല

280
00:39:11,669 --> 00:39:13,770
സാരമില്ല.

281
00:40:27,144 --> 00:40:29,046
ആഹ്..

282
00:40:30,681 --> 00:40:32,116
അഹ് , ഷിറ്റ് .

283
00:41:25,769 --> 00:41:27,304
വാ...

284
00:45:20,237 --> 00:45:21,338
ഹേയ് .

285
00:45:23,173 --> 00:45:25,609
ഇല്ല, ഞാനിപ്പോൾ ഒന്നും ചെയ്യുന്നില്ല..

286
00:45:26,310 --> 00:45:27,578
ഹോട്ടലിൽ ആണ്.

287
00:45:27,778 --> 00:45:29,846
കുറച്ച് നേരം കഴിഞ്ഞ്
 ഭക്ഷണം കഴിക്കണം.

288
00:45:31,615 --> 00:45:32,516
ഓഹ്...

289
00:45:32,649 --> 00:45:36,486
ഇവിടം കാണാൻ നല്ല ഭoഗിയാണ്..

290
00:45:37,087 --> 00:45:40,157
വളരെ... വളരെ  മനോഹരം...

291
00:45:40,290 --> 00:45:41,725
ഇവിടുന്നു നോക്കിയാൽ...
നല്ല തെളിഞ്ഞ വെള്ളം കാണാം.

292
00:45:43,126 --> 00:45:44,394
മ്മ്..

293
00:45:45,829 --> 00:45:47,865
ഒരിക്കൽ, നമുക്കൊന്നിച്ചു
ഇങ്ങോട്ട് വരണം.

294
00:45:49,901 --> 00:45:51,168
അതെ.

295
00:45:52,603 --> 00:45:55,839
ഇല്ല.. അത് ഞാൻ വിചാരിച്ചതിലും
 കുറച്ചൂടെ വൈകും

296
00:45:58,076 --> 00:45:59,676
അത്... അറിയില്ല.

297
00:46:00,477 --> 00:46:03,380
ചിലപ്പോ ബുധനാഴ്ച
എത്തുമെന്ന് തോന്നുന്നു.

298
00:46:04,247 --> 00:46:08,485
അവര് വിചാരിച്ചാൽ
 പെട്ടെന്ന് എത്തിക്കാൻ പറ്റും.

299
00:46:10,955 --> 00:46:12,222
മ്മ്

300
00:46:13,690 --> 00:46:16,961
നമുക്ക് അതിനെക്കുറിച്ച്
പിന്നീട് വിശദമായി സംസാരിക്കാം.

301
00:46:17,394 --> 00:46:19,864
വേറെ കുഴപ്പമൊന്നുമില്ല..
അതെ.

302
00:46:21,032 --> 00:46:22,165
മ്മ്

303
00:46:23,700 --> 00:46:25,268
മിനക്ക് സുഖമല്ലേ?..

304
00:46:27,972 --> 00:46:29,139
അതെ.

305
00:46:30,875 --> 00:46:33,343
ഞാൻ വെറുതെ
 ചോദിച്ചെന്നേ ഉള്ളൂ..

306
00:46:33,477 --> 00:46:35,880
അവൾ പാലൊക്കെ
കുടിക്കുന്നില്ലേ??

307
00:46:37,314 --> 00:46:38,515
ഉഹ്..

308
00:46:39,616 --> 00:46:42,285
ശരി ശരി, ഞാൻ
 അവളോട് സംസാരിക്കാം.

309
00:46:46,757 --> 00:46:48,325
ഹേയ് , കുഞ്ഞു മോളേ..

310
00:46:50,427 --> 00:46:53,430
ഐ മിസ്സ്‌ യൂ മോളൂട്ടി...

311
00:46:55,565 --> 00:46:57,768
വയറു വേദന മാറിയോ?

312
00:47:00,537 --> 00:47:01,805
മ്മ്.. അമ്മ പറഞ്ഞു.

313
00:47:01,939 --> 00:47:05,877
പേടിക്കണ്ടാട്ടോ..
 മോൾക്ക് പെട്ടെന്ന് സുഖാവും..

314
00:47:06,309 --> 00:47:08,980
ഉറപ്പ്..

315
00:47:09,680 --> 00:47:13,483
കുറച്ചുദിവസം കഴിഞ്ഞാൽ
ഡാഡി അങ്ങോട്ട് വരാം..

316
00:47:13,885 --> 00:47:16,820
ഡാഡി വീട്ടിൽ എത്തുന്നതുവരെ
 മോളുറങ്ങണം കേട്ടോ..
 കുറുമ്പ് കാണിക്കരുത്.

317
00:47:17,922 --> 00:47:19,423
ഐ ലവ് യൂ , ടൂ .

318
00:47:20,925 --> 00:47:23,727
ശരി മോളെ..
അമ്മക്ക് കൊടുത്തേ..

319
00:47:24,062 --> 00:47:25,429
ബൈ .

320
00:47:26,463 --> 00:47:29,533
മ്മ്

321
00:47:30,200 --> 00:47:31,903
ഇല്ല... എനിക്കറിയാം...

322
00:47:33,236 --> 00:47:37,374
ശരി... ഞാൻ..
 ഞാൻ നാളെ വിളിക്കാം.

323
00:47:37,507 --> 00:47:39,676
കാണാൻ എങ്ങനെയുണ്ടന്ന്
ഞാൻ നാളെ പറയാം.

324
00:47:41,511 --> 00:47:43,513
ഓക്കെ .
ലവ് യൂ , ബേബി .

325
00:47:44,214 --> 00:47:45,983
ശരി , ബൈ .

326
00:49:04,262 --> 00:49:07,697
രക്ഷിക്കണേ!
ഓഹ് , ദൈവമേ.

327
00:49:10,467 --> 00:49:11,835
എന്റെ ദൈവമേ...

328
00:53:16,480 --> 00:53:20,084
മ്മ് .

329
00:54:46,170 --> 00:54:47,371
- വേണ്ട !
- അടുത്ത് വരരുത് !

330
00:54:47,505 --> 00:54:49,340
മുട്ടു കുത്തി ഇരിക്ക്

331
00:54:51,375 --> 00:54:54,044
സോറി..പ്ലീസ് 
 ദയവായി എന്നെ രക്ഷിക്കണം..

332
00:54:54,311 --> 00:54:58,015
എന്നെ സഹായിക്കണേ..
 പ്ലീസ്.

333
00:54:58,648 --> 00:55:01,318
നീ ആരാ??
 എന്താ പറ്റിയത്?

334
00:55:02,119 --> 00:55:03,621
നമുക്ക് എത്രയും
പെട്ടെന്ന് ഇവിടുന്നു പോവാം.

335
00:55:04,388 --> 00:55:06,557
- പോവാം.....
- അടുത്ത് വരരുത് .

336
00:55:06,689 --> 00:55:08,926
ഇല്ല, ആരോ എന്നെ
കൊല്ലാൻ ശ്രമിക്കുന്നുണ്ട്.

337
00:55:09,560 --> 00:55:10,861
- എന്താ ?
- അയാൾക്ക് ഭ്രാന്താണ് .

338
00:55:10,995 --> 00:55:13,397
മുഴുഭ്രാന്ത്..

339
00:55:13,663 --> 00:55:17,834
നിങ്ങളുടെ ഫോൺ
ഒന്ന് തരാമോ? പ്ലീസ്..

340
00:55:21,539 --> 00:55:23,274
എന്തെങ്കിലും?

341
00:55:23,874 --> 00:55:25,075
നിൽക്ക്.

342
00:55:27,611 --> 00:55:29,013
ഓഹ് , ഷിറ്റ് .

343
00:55:35,419 --> 00:55:38,355
ദയവായി എന്നെ ഇവിടുന്ന്
 പുറത്തെത്തിക്കണം, പ്ലീസ്

344
00:55:41,525 --> 00:55:42,960
എന്റെ കാലിന് എന്തുപറ്റി?

345
00:55:44,061 --> 00:55:45,262
കല്ലിൽ കുത്തിയതാണ്.

346
00:55:49,133 --> 00:55:52,303
ശരി എന്റെ കാറിൽ ചെരുപ്പുണ്ട്..

347
00:55:53,504 --> 00:55:54,939
ആ വഴി പോവാം.

348
00:55:59,076 --> 00:56:00,743
എന്നെ അടിക്കരുത്..

349
00:56:02,146 --> 00:56:03,147
ഇല്ല.

350
00:56:03,681 --> 00:56:05,049
എന്നാ വാ.

351
00:56:05,950 --> 00:56:07,284
ഓക്കെ .

352
00:56:42,119 --> 00:56:43,387
ഇതെന്റെ ഭാര്യയുടെതാണ്.

353
00:56:43,753 --> 00:56:46,357
കുറച്ചു വലുതായിരിക്കും..
എന്നാലും കുഴപ്പമില്ല.

354
00:56:46,523 --> 00:56:47,658
- ഓക്കേ ?
- താങ്ക് യൂ .

355
00:56:58,035 --> 00:56:59,970
ശെരി..നമുക്ക് പോകാം

356
00:57:47,584 --> 00:57:48,952
നീ ഓക്കെ അല്ലേ?

357
00:57:51,588 --> 00:57:52,956
അതെ.

358
00:57:54,591 --> 00:57:55,825
ഇപ്പോൾ കുഴപ്പമില്ല.

359
00:57:57,695 --> 00:57:59,563
നീ ഭക്ഷണം
കഴിച്ചിട്ട് കുറെ ആയോ?

360
00:58:05,069 --> 00:58:06,904
ഓർമ്മയില്ല.

361
00:58:07,037 --> 00:58:08,806
ബാക്കിൽ കുറച്ച് സാൻവിച്ച് ഉണ്ട്.

362
00:58:08,939 --> 00:58:10,374
വേണെങ്കിൽ എടുത്തു കഴിച്ചോ.

363
00:58:16,447 --> 00:58:19,316
കുറച്ച് തേനും ചീസും കൂടെ ഉണ്ടാവും.

364
00:58:20,617 --> 00:58:23,120
എന്റെ ഭാര്യ നല്ല
സാൻവിച്ച് ഉണ്ടാക്കും.

365
00:58:35,265 --> 00:58:37,401
അതിനകത്ത് വെള്ളമുണ്ട്. കുടിച്ചോ.

366
00:59:02,926 --> 00:59:04,495
അയാൾ ഇപ്പോഴും
 ഇവിടെ ഉണ്ടാകുമോ?

367
00:59:07,197 --> 00:59:08,499
ഉണ്ടാവും.

368
00:59:12,069 --> 00:59:13,670
ചിലപ്പോൾ പോയിട്ടുണ്ടാകും.

369
00:59:13,804 --> 00:59:15,305
വേറെ എവിടെയെങ്കിലും പോയി..

370
00:59:15,439 --> 00:59:18,609
...വേറെ ഇരയെ തപ്പുന്നുണ്ടാവും.

371
00:59:21,011 --> 00:59:23,380
ഓഹ് , ദൈവമേ.
 ഇതെന്താ ?

372
00:59:28,619 --> 00:59:30,554
നോ , നോ , നോ !

373
00:59:30,687 --> 00:59:32,589
- ജെസ്സിക്ക , ജെസ്സിക്ക , സമാധാനപെട് !
- ഇല്ല.. ഇത് അയാളാ !

374
00:59:37,594 --> 00:59:41,198
നോ , നോ , നോ .

375
00:59:45,836 --> 00:59:47,137
ഒന്ന് സഹായിക്കൂ

376
00:59:47,404 --> 00:59:49,573
ജെസ്സിക്ക , നിനക്കിത്
 ഒരടി പോലും നീക്കാൻ പറ്റില്ല

377
00:59:50,073 --> 00:59:51,742
ഓഹ്.. ഓഹ്..

378
00:59:52,142 --> 00:59:54,511
വൺ , ടു , ത്രീ .

379
00:59:56,113 --> 00:59:58,148
ഏയ്..   ഇത് അനങ്ങില്ല.

380
00:59:58,282 --> 01:00:00,050
തള്ള്..

381
01:00:01,051 --> 01:00:02,586
അഹ് , നാശം .

382
01:00:03,554 --> 01:00:05,155
പുറത്തേക്ക്
 വേറെ വല്ല വഴിയും ഉണ്ടോ?

383
01:00:05,289 --> 01:00:06,590
അത് എനിക്കെങ്ങനെ അറിയാം?

384
01:00:20,170 --> 01:00:21,305
അത് അയാളാണ്..

385
01:00:21,438 --> 01:00:24,308
വേണ്ട വേണ്ട..
ഇത് ഞാൻ നോക്കിക്കോളാം.

386
01:00:24,441 --> 01:00:25,843
- അയാൾ എന്നെ കൊല്ലും .
- ഞാൻ നോക്കാമ്മെന്ന് പറഞ്ഞില്ലേ.

387
01:00:25,976 --> 01:00:28,479
നീ പുറകോട്ട് മാറി നിൽക്ക്.

388
01:00:32,282 --> 01:00:35,319
ഇല്ല, ദൈവം രക്ഷിച്ചു..

389
01:00:35,452 --> 01:00:37,688
ഇല്ല..
 അവൾ ഇവിടെയുണ്ട്.

390
01:00:38,021 --> 01:00:40,357
ഓക്കെ.. അതെ..
 അവളുടെ കൂടെ ഒരാളും ഉണ്ട്.

391
01:00:40,724 --> 01:00:42,392
ഓക്കേ.. വളരെ നന്ദി.

392
01:00:42,526 --> 01:00:45,529
വീണ്ടും ഇക്കാര്യത്തിൽ
 ബുദ്ധിമുട്ടിച്ചതിൽ സോറി ട്ടോ..

393
01:00:45,897 --> 01:00:48,031
ഓക്കെ...ഞാൻ വിളിക്കാം..
 ശരി.. ബൈ

394
01:00:49,766 --> 01:00:50,969
ജെസ്സ്.. ദൈവം കാത്തു.

395
01:00:51,301 --> 01:00:53,070
- എന്റെ അടുത്ത് വരരുത് !
- ജെസ്സ് , പ്ലീസ് .

396
01:00:53,203 --> 01:00:55,439
എന്താ, എന്താ ഇവിടെ നടക്കുന്നത്?

397
01:00:55,639 --> 01:00:58,141
സർ.. ഇത് എന്റെ പെങ്ങളാണ്.

398
01:00:58,275 --> 01:00:59,543
അവൾക്ക് ചില
മാനസിക പ്രശ്നങ്ങളുണ്ട്.

399
01:00:59,676 --> 01:01:02,179
നിങ്ങൾക്ക് വട്ടാണ്.
എനിക്ക് ഇയാളെ അറിയുകപോലുമില്ല.

400
01:01:03,747 --> 01:01:05,449
അരമണിക്കൂർ മുൻപാണ്
ഞാൻ ഇവളെ കണ്ടത്.

401
01:01:05,616 --> 01:01:08,252
-നിങ്ങൾ അവളെ
 തട്ടിക്കൊണ്ടുപോയെന്നാണല്ലോ
അവൾ പറഞ്ഞത്..
- എന്റെ ദൈവമേ..

402
01:01:08,385 --> 01:01:11,421
അവൾക്ക് പെട്ടെന്ന് മനോനില തെറ്റി..
 വീട്ടുകാരുടെ കണ്ണുവെട്ടിച്ച്..

403
01:01:11,555 --> 01:01:14,391
...അവൾ പുറത്തിറങ്ങി
പുഴയിൽ ചാടി.

404
01:01:14,725 --> 01:01:15,860
നിങ്ങൾ ഇയാളെ വിശ്വസിക്കരുത്..

405
01:01:15,994 --> 01:01:17,427
- ശരി.. ശരി.....
- ജസ്സ്... മതി വാ പോവാo .

406
01:01:17,561 --> 01:01:19,998
പക്ഷേ ഇവിടെ
ചെറിയ പ്രശ്നം ഉണ്ടല്ലോ..

407
01:01:20,364 --> 01:01:22,366
ദൈവമേ, അവൾ
പിന്നെന്തൊക്കെയാ പറഞ്ഞത്?

408
01:01:22,733 --> 01:01:24,635
നിങ്ങൾ അവളെ
 പൂട്ടിയിരിക്കുകയായിരുന്നോ?

409
01:01:24,801 --> 01:01:26,069
ദൈവമേ..

410
01:01:27,538 --> 01:01:28,605
ജെസ്സ് ...

411
01:01:29,941 --> 01:01:31,141
നോക്കൂ..

412
01:01:32,276 --> 01:01:33,243
ഞങ്ങളുടെ കുടുംബത്തിൽ..

413
01:01:33,777 --> 01:01:36,713
ഒരു ദുരന്തം സംഭവിച്ചിട്ടുണ്ട്..

414
01:01:37,247 --> 01:01:40,350
അവളുടെ ഭർത്താവ്
ആത്മഹത്യ ചെയ്തു.

415
01:01:40,484 --> 01:01:42,185
നിർത്ത്, നിങ്ങൾക്ക് ഭ്രാന്താണ്,
മുഴുഭ്രാന്ത്

416
01:01:42,319 --> 01:01:43,855
ഇപ്പോൾ ഈയിടെയായി
 അവൾക്കും മാനസിക പ്രശ്നങ്ങളുണ്ട്.

417
01:01:43,988 --> 01:01:47,090
ചിലപ്പോൾ നോർമലായിരിക്കും..
 പിന്നെ പെട്ടെന്ന് സ്വഭാവം മാറും.

418
01:01:47,291 --> 01:01:49,626
ഡോക്ടറേ കാണിച്ചില്ലേ?

419
01:01:49,760 --> 01:01:50,962
എല്ലാ ചൊവ്വാഴ്ചയും കാണിക്കും.

420
01:01:51,094 --> 01:01:53,063
കള്ളം,  പച്ചക്കള്ളമാണ്
ഇയാൾ പറയുന്നത്.

421
01:01:53,797 --> 01:01:56,466
അപ്പോൾ പോലീസിൽ പറഞ്ഞ്...

422
01:01:56,600 --> 01:01:58,168
..ഇവളെ കണ്ടുപിടിക്കാൻ
 ശ്രമിക്കുകയാണ് ചെയ്യാറ്.

423
01:01:58,302 --> 01:02:00,203
ഇത് ആദ്യമായല്ല
ഇങ്ങനെ സംഭവിക്കുന്നത്.

424
01:02:00,337 --> 01:02:01,471
- ഇയാൾക്ക് വട്ടാണ് .
- പുറകിലേക്ക് നിൽക്ക് .

425
01:02:01,605 --> 01:02:03,273
അവിടെ പോയി നിൽക്ക്..
ചെല്ല്.

426
01:02:03,407 --> 01:02:05,642
സോറി സർ...
നിങ്ങളുടെ പേരെന്താ?

427
01:02:05,776 --> 01:02:06,810
റോബർട്ട്‌ .

428
01:02:07,110 --> 01:02:09,513
നിങ്ങളോട് എങ്ങനെ നന്ദി
പറയണം എന്നെനിക്കറിയില്ല..

429
01:02:09,646 --> 01:02:11,315
ഇയാൾ ഇപ്പോൾ
നിങ്ങളെ കണ്ടു കഴിഞ്ഞു.

430
01:02:11,448 --> 01:02:14,151
ഇയാളിനി നിങ്ങളെ
ജീവനോടെ വിടില്ല, ഒരിക്കലും.

431
01:02:14,284 --> 01:02:17,154
ജെസ്സിക്ക , മതി..
 നമുക്ക് പോവാം..

432
01:02:18,155 --> 01:02:19,456
വരാൻ

433
01:02:19,756 --> 01:02:21,859
ഇവളെ കാറിൽ കേറ്റാൻ..
എന്നെ സഹായിക്കാമോ?

434
01:02:22,192 --> 01:02:24,963
വേണ്ട...വേണ്ട.. വിട്

435
01:02:25,262 --> 01:02:27,999
വിടാൻ..
 എന്നെ രക്ഷിക്കൂ..

436
01:02:28,131 --> 01:02:29,232
സാരമില്ല മോളെ..
 ശരിയാവും.

437
01:02:29,366 --> 01:02:30,701
_ രക്ഷിക്കണേ...
 _ സാരമില്ല..പോട്ടെ..

438
01:02:30,902 --> 01:02:33,004
ഒന്നു സഹായിക്കാമോ?

439
01:02:33,136 --> 01:02:34,438
- ഇയാളുടെ ഫോൺ ചോദിക്ക് !
- എന്താ ?

440
01:02:34,571 --> 01:02:36,473
- നിർത്തൂ .
- ഇയാളുടെ ഫോൺ കാണിക്കാൻ പറ!

441
01:02:36,673 --> 01:02:38,442
- ഞാൻ ഒന്നു....
- വേണ്ട..!

442
01:02:38,642 --> 01:02:41,111
ഇയാളുടെ ഫോണിൽ നിന്ന്
 പോലീസിനെ വിളിക്കാൻ പറയോ?

443
01:02:41,244 --> 01:02:44,181
വിട്.. വിടാൻ

444
01:02:44,414 --> 01:02:46,017
- ഒരു മിനിറ്റ് .
- എന്താ ?

445
01:02:46,783 --> 01:02:48,318
നിങ്ങളുടെ ഫോൺ ഒന്ന് തരൂ.

446
01:02:48,452 --> 01:02:50,821
നാശം ! ഔ !

447
01:02:51,521 --> 01:02:52,623
അവിടെ നിൽക്കു

448
01:02:56,593 --> 01:02:58,863
- നിങ്ങൾ അവളെ പിടിക്കാമോ ?
- അല്ല.. അവൾ പറഞ്ഞതാണ് സത്യം .

449
01:02:59,496 --> 01:03:00,697
ഞാൻ പോലീസിനെ
 വിളിക്കാൻ പോവുകയാണ്.

450
01:03:00,831 --> 01:03:02,366
എന്താണ് സത്യമെന്ന് അറിയണമല്ലോ..

451
01:03:02,499 --> 01:03:03,767
സത്യം എന്താണെന്ന്  അറിഞ്ഞേ പറ്റൂ..

452
01:03:03,901 --> 01:03:05,802
ശരി, ഇപ്പോൾ അവൾ
 ഓടി പോവാതെ നോക്കാമോ?

453
01:03:05,937 --> 01:03:06,938
അവളെ കാറിൽ കയറ്റാൻ
സഹായിക്കുമോ?

454
01:03:07,071 --> 01:03:07,972
ഫോൺ .

455
01:03:09,040 --> 01:03:11,508
- നിങ്ങൾക്ക് എന്റെ
ഫോൺ കാണാണോ ?
- വേണം .

456
01:03:13,377 --> 01:03:16,213
ശരി, അങ്ങനെയാണെങ്കിൽ
നോക്കിക്കോളൂ

457
01:03:16,680 --> 01:03:17,915
ഇതാ.

458
01:03:18,815 --> 01:03:22,386
ഹേയ്.. നോക്കൂ..

459
01:03:22,519 --> 01:03:25,188
നിൽക്ക്..

460
01:07:41,411 --> 01:07:43,480
നീ ഇവിടെ തന്നെ ഉണ്ടെന്ന്
എനിക്കറിയാം.

461
01:07:47,651 --> 01:07:49,486
ഞാൻ നിന്നെ തല്ലി.

462
01:07:57,794 --> 01:08:00,497
നിനക്ക് ഞാൻ രണ്ടു
മിനിറ്റ് സമയം തരാം.

463
01:08:01,631 --> 01:08:03,433
എന്നിട്ടും വന്നില്ലെങ്കിൽ
നിന്നെ ഞാൻ കൊല്ലും.

464
01:08:10,473 --> 01:08:13,010
നിന്റെ ശരീരത്തോടുള്ള എന്റെ...

465
01:08:16,613 --> 01:08:18,815
ആർത്തി അടങ്ങിയ ശേഷം..

466
01:08:21,953 --> 01:08:24,521
നിന്നെ ഞാൻ ഇഞ്ചിഞ്ചായി കൊല്ലും..

467
01:08:30,294 --> 01:08:33,898
പറ്റുമെങ്കിൽ എന്നോട്
പുറത്തുവന്ന് പൊരുത്..

468
01:08:37,834 --> 01:08:39,769
അതെ..
 ഞാനും ശരിക്ക് കളിക്കാം.

469
01:09:00,191 --> 01:09:01,892
ഈ തോക്കിൽ ബുള്ളറ്റ് ഉണ്ട്.

470
01:09:06,397 --> 01:09:09,666
നിനക്ക് ഒരു മിനിറ്റ് സമയം തരാം.

471
01:09:11,735 --> 01:09:13,170
ഈ തോക്ക് എടുക്കാൻ ശ്രമിക്ക്.

472
01:09:15,439 --> 01:09:16,606
സമയം തുടങ്ങുന്നു..

473
01:09:17,540 --> 01:09:18,708
തുടങ്ങി.

474
01:09:22,880 --> 01:09:24,982
നിനക്ക് ഇത്ര പേടിയാണോ ?

475
01:09:27,684 --> 01:09:30,187
എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത
 ഒരു കാര്യം എന്താണെന്ന് അറിയോ?

476
01:09:34,025 --> 01:09:35,092
ഭീരുക്കൾ!

477
01:09:40,097 --> 01:09:43,666
നിന്റെയാ പേടിത്തൊണ്ടൻ
ഭർത്താവിനെപ്പോലെ.

478
01:09:45,668 --> 01:09:48,139
അവൻ എന്തിനാ
 സ്വയം ഇല്ലാതായത്?

479
01:09:50,241 --> 01:09:51,608
അവൻ അത്രക്കും ഭീരുവായിരുന്നോ?

480
01:09:54,378 --> 01:09:55,379
നിനക്കറിയുമോ..

481
01:09:56,247 --> 01:09:59,316
ഒരാൾ സ്വന്തം ജീവൻ ഇല്ലാതാക്കാൻ
 ശ്രമിക്കുമ്പോൾ...

482
01:10:01,751 --> 01:10:05,688
അവർ ആദ്യം
 സഹായത്തിനായി കേഴും.

483
01:10:07,557 --> 01:10:11,429
വീട്ടുകാർക്കും
 സുഹൃത്തുക്കൾക്കുമൊക്കെ...

484
01:10:11,561 --> 01:10:13,830
അവർ ചില സൂചനകൾ തരും.

485
01:10:15,598 --> 01:10:19,103
അവർ നിങ്ങളെ
ഒരുപാട് വേദനിപ്പിക്കും.

486
01:10:26,077 --> 01:10:27,211
എനിക്കറിയാം..

487
01:10:28,711 --> 01:10:30,147
അവൻ പലപ്പോഴും..

488
01:10:34,684 --> 01:10:37,188
നിന്നോടത് പറയാൻ ആഗ്രഹിച്ചിരുന്നു..

489
01:10:41,992 --> 01:10:44,794
അവന് കുറ്റബോധം തോന്നിക്കാണണം.

490
01:10:49,533 --> 01:10:54,071
അവൻ നിന്റെ കുഞ്ഞുങ്ങളുടെ
അച്ഛനാവേണ്ടവനായിരുന്നു.

491
01:10:54,271 --> 01:10:55,805
എന്നിട്ട് ഇപ്പോഴോ..

492
01:10:56,874 --> 01:11:00,144
ഏതോ ശവമാടത്തിൽ
പോയി കിടക്കുന്നു.

493
01:11:06,417 --> 01:11:08,319
ആ വേദന..

494
01:11:10,387 --> 01:11:11,754
ആ കുറ്റബോധം..

495
01:11:14,225 --> 01:11:17,394
നിന്റെ സ്ഥാനത്ത്
ഞാനായിരുന്നെങ്കിൽ...

496
01:11:20,030 --> 01:11:23,267
ഇതെന്നെ ഭ്രാന്ത് പിടിപ്പിക്കുമായിരുന്നു.

497
01:11:28,372 --> 01:11:30,875
അവൻ ഒരു ഭീരുവാണ്.

498
01:11:33,878 --> 01:11:36,347
എനിക്ക് ആ പേടി കാണാൻ കഴിയും.

499
01:11:37,680 --> 01:11:39,183
ഒരാളുടെ കണ്ണിൽ നോക്കിയാൽ..

500
01:11:40,783 --> 01:11:43,087
അയാൾ എത്രമാത്രം
 ഭീരുവാണെന്ന് മനസ്സിലാവും.

501
01:11:51,428 --> 01:11:53,497
അവർ കരുതുന്നത് പോലെ
 ഒരിക്കലും,

502
01:11:53,631 --> 01:11:54,965
ആ ഭയം ഒളിച്ചുവയ്ക്കാനാവില്ല.

503
01:11:55,566 --> 01:11:57,168
പ്രത്യേകിച്ച് എന്നിൽനിന്ന്..

504
01:12:00,571 --> 01:12:02,940
ഞാൻ പറഞ്ഞത്
തെറ്റാണെങ്കിൽ തെളിയിക്ക്.

505
01:12:04,508 --> 01:12:06,877
കുറച്ചെങ്കിലും ധൈര്യം കാണിക്കെടി..

506
01:12:08,212 --> 01:12:10,281
നിന്റെ ആ കഴിവില്ലാത്ത
 ഭർത്താവിനെക്കാളും..

507
01:12:10,414 --> 01:12:12,983
നട്ടെല്ലുള്ളവളാണ്
നീയെന്ന് തെളിയിക്ക്.

508
01:12:17,555 --> 01:12:19,056
നീ കേൾക്കുന്നുണ്ടോ?

509
01:12:26,130 --> 01:12:28,199
ഞാൻ പറയുന്നത്
കേൾക്കുന്നുണ്ടോ നീ?

510
01:12:32,835 --> 01:12:34,538
ഞാൻ ഇപ്പോൾ നിന്നെ പിടിക്കും.

511
01:12:34,672 --> 01:12:37,174
കഴുവേറി മോളെ..

512
01:12:42,779 --> 01:12:44,882
ഞാനിതാ വരുന്നു..

513
01:12:49,486 --> 01:12:52,223
ഇന്ന് തീർക്കും ഞാൻ..

514
01:18:41,738 --> 01:18:43,240
ഇവിടെ വാ

515
01:23:25,223 --> 01:23:27,091
911, എന്താണ്
താങ്കളുടെ അത്യാവശ്യം?<

516
01:23:27,225 --> 01:23:28,725
എന്നെ സഹായിക്കണം.

517
01:23:29,826 --> 01:23:30,760
ഹലോ ?

518
01:23:31,329 --> 01:23:33,331
എന്നെ സഹായിക്കൂ.

519
01:23:33,463 --> 01:23:34,966
ഹലോ.... സംസാരിക്കുന്നുണ്ടോ?

520
01:23:36,499 --> 01:23:38,368
ഇവിടെ കണ്ണട വെച്ച ഒരാളുണ്ട്.

521
01:23:38,501 --> 01:23:39,971
അയാൾ എന്നെ തട്ടിക്കൊണ്ടുപോയി.

522
01:23:40,137 --> 01:23:42,139
സോറി..
 ഒന്നുകൂടി പറയാമോ?

523
01:23:43,107 --> 01:23:46,376
അയാൾ എന്നെ കൊല്ലും..
 അയാളെന്നെ കൊല്ലും..

524
01:23:46,710 --> 01:23:49,379
- ആരാണത് ...
- ഈ കോൾ ഒന്ന് ട്രേസ് ചെയ്യൂ. പ്ലീസ് ...

525
01:23:49,646 --> 01:23:52,382
ഹലോ ?
 കേൾക്കുന്നില്ലല്ലോ .

526
01:23:52,917 --> 01:23:55,752
ഈ കോൾ ട്രേസ് ചെയ്യൂ.. പ്ലീസ്..

527
01:25:00,017 --> 01:25:01,484
എടീ..

528
01:27:24,895 --> 01:27:28,265
ഹേയ് .

529
01:29:17,942 --> 01:29:20,411
- ഹായ് , ഡാഡി .
 -അമ്മയ്ക്ക് ഫോൺ കൊടുക്കുമോ ?

530
01:29:20,644 --> 01:29:21,679
ഇതാരാ സംസാരിക്കുന്നേ?

531
01:29:21,946 --> 01:29:23,414
ആദ്യം അമ്മയ്ക്ക്
 ഫോൺ കൊടുക്കൂ, പ്ലീസ്..

532
01:29:24,048 --> 01:29:26,517
അമ്മേ..
അമ്മയ്ക്ക് ഫോൺ....

533
01:29:26,984 --> 01:29:28,352
ഞാനാണ് കാതറിൻ ഡിലോൺ .

534
01:29:28,485 --> 01:29:30,354
ഇത് നിങ്ങളുടെ
ഭർത്താവിന്റെ ഫോണല്ലേ?

535
01:29:30,688 --> 01:29:31,956
- മനസ്സിലായില്ല?
 - ആണോ അല്ലയോ?

536
01:29:32,089 --> 01:29:33,891
അതെ, പക്ഷേ നിങ്ങളാരാ?

537
01:29:35,159 --> 01:29:36,560
അയാളിപ്പോ എവിടെയുണ്ടെന്ന്
 നിങ്ങൾക്കറിയാമോ?

538
01:29:36,994 --> 01:29:38,596
നിങ്ങൾ പറയുന്നത്,
 എനിക്ക് മനസ്സിലായില്ല..

539
01:29:38,728 --> 01:29:40,130
ആദ്യം ഞാൻ ചോദിച്ചതിനു
മറുപടി പറയൂ.

540
01:29:41,031 --> 01:29:43,400
അയാളിപ്പോ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയോ?

541
01:29:43,534 --> 01:29:45,669
കാലിഫോർണിയയിൽ ബിസിനസ്
 ആവശ്യത്തിന് പോയിരിക്കുകയാണ്..

542
01:29:45,802 --> 01:29:48,771
- അല്ല.. ഒരിക്കലുമല്ല.
- ഞാൻ...

543
01:29:49,039 --> 01:29:53,077
അയാൾ ഒരു കൊലയാളിയാണ്,
 തട്ടിക്കൊണ്ടുപോകുന്നവനാണ്.

544
01:29:53,277 --> 01:29:55,613
നിങ്ങളെന്താ
തമാശ പറയുകയാണോ?

545
01:29:55,812 --> 01:29:57,780
അല്ല.. സത്യം..
 പരമമായ സത്യം.

546
01:29:58,748 --> 01:30:02,886
- സാം... നിങ്ങൾ അടുത്തുണ്ടോ?
- നിങ്ങൾക്കയാളോട് സംസാരിക്കണോ?

547
01:30:03,087 --> 01:30:06,090
ഒരു മിനിറ്റ്...
ഞാൻ കൊടുക്കാം.

548
01:30:07,558 --> 01:30:08,993
നിങ്ങൾക്കാ ഫോൺ..

549
01:30:09,727 --> 01:30:12,129
സാം.. കേൾക്കുന്നുണ്ടോ?

550
01:30:14,198 --> 01:30:17,668
സാം...
 എന്താ അവിടെ നടക്കുന്നത്?

551
01:30:17,935 --> 01:30:20,504
സാം....
എന്തെങ്കിലും പറയൂ?

552
01:30:20,904 --> 01:30:22,940
എന്റെ പേര് ജെസ്സിക്ക സ്വൺസൺ ...

553
01:30:25,109 --> 01:30:27,344
ഇത് നമ്മളുടെ
 അവസാനത്തെ സംസാരമാണെങ്കിൽ..

554
01:30:28,045 --> 01:30:30,180
എന്റെ മരണത്തിന് കാരണം
 നിങ്ങളുടെ ഭർത്താവാണ്.

555
01:30:31,115 --> 01:30:33,284
അയാളിപ്പോൾ റോബർട്ട് എന്ന
 ഒരു പാവത്തിനെ കൊന്നു.

556
01:30:34,451 --> 01:30:36,453
ഇയാളെ ഇപ്പോൾ
പോലീസ് അന്വേഷിക്കുന്നുണ്ടാവും.

557
01:30:36,854 --> 01:30:38,088
സാം..

558
01:30:38,589 --> 01:30:41,225
സംസാരിക്ക്..

559
01:30:42,593 --> 01:30:43,961
നിന്റെ ഭാര്യയോട് സംസാരിക്ക്.

560
01:30:44,895 --> 01:30:46,897
സാം..
 നീ അവിടെ ഉണ്ടോ??

561
01:30:50,701 --> 01:30:52,069
നീ എന്താ ചെയ്യുന്നത്?.. പറയ്..
 എന്താ ഞാൻ ഈ കേട്ടത്??

562
01:30:53,037 --> 01:30:55,306
എനിക്കൊരു കാര്യം
 ചെയ്തു തീർക്കാനുണ്ട്.

563
01:30:55,838 --> 01:30:58,942
സാം, അപ്പോൾ
നീ അവിടെയുണ്ടോ?

564
01:31:00,778 --> 01:31:03,247
സാം, മറുപടി പറയ്..

565
01:31:03,813 --> 01:31:05,115
സാം..

566
01:31:05,916 --> 01:31:07,017
ബൈ .

567
01:33:43,030 --> 01:33:58,100

<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

568
01:33:58,101 --> 01:34:50,100
<b>
<i><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></i></b>

