1
00:00:00,058 --> 00:00:12,058
<i><b><font color="#ff0000">TEAM GOAT റിലീസ് - 244</font></b></i>

2
00:00:12,057 --> 00:00:32,058
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

3
00:00:33,058 --> 00:00:42,058
<i><b>ദ ചെയർ </b></i>

4
00:01:13,058 --> 00:01:15,269
അതെ, ജോലി കഴിഞ്ഞ്
വന്നോണ്ടിരിക്കുവാണ്.

5
00:01:15,863 --> 00:01:17,910
ഓ, ഡിന്നര്‍ വാങ്ങിച്ചിട്ടുണ്ട്.

6
00:01:17,910 --> 00:01:20,707
നിനക്ക് വേണ്ടി ഞാനൊരു
സാധനം കൊണ്ടുവരുന്നുണ്ട്.

7
00:01:20,707 --> 00:01:21,900
സര്‍പ്രൈസ് ആണ്.

8
00:01:38,151 --> 00:01:39,092
ഹേയ്!

9
00:01:39,755 --> 00:01:41,213
ജോലി എങ്ങനെയുണ്ടാര്‍ന്നു?

10
00:01:41,213 --> 00:01:43,837
കൊള്ളാം. ഡിന്നറെവിടെ? 
നല്ല വിശപ്പുണ്ട്.

11
00:01:43,837 --> 00:01:45,874
അതാ... മേശപ്പുറത്തുണ്ട്.

12
00:01:47,189 --> 00:01:48,654
പക്ഷേ...

13
00:01:49,586 --> 00:01:51,124
ഹാപ്പി സിക്സ് മന്ത്സ്.

14
00:01:51,301 --> 00:01:53,398
ഓ, പ്രിയേ!

15
00:01:53,983 --> 00:01:56,633
പൂക്കളോ?
വളരെ ക്ലാസിക്ക് ആണല്ലോ.

16
00:01:58,623 --> 00:02:00,227
ഹാപ്പി ആനിവേഴ്സറി.

17
00:02:00,227 --> 00:02:03,287
എനിക്ക് പൂക്കള്‍ ഇഷ്ടപ്പെട്ടു. നന്ദി.

18
00:02:03,741 --> 00:02:06,007
എന്ത്? വേണ്ട.

19
00:02:08,937 --> 00:02:09,846
പിന്നെ...

20
00:02:09,846 --> 00:02:11,011
ഈ കസേര എവിടെ നിന്ന് വന്നു?

21
00:02:11,816 --> 00:02:12,895
ആഹ്...

22
00:02:13,551 --> 00:02:14,906
എനിക്ക്....

23
00:02:15,729 --> 00:02:17,093
റോഡ് സൈഡീന്ന് കിട്ടിയതാ.

24
00:02:18,244 --> 00:02:19,736
എന്നിട്ട് അതെടുത്ത് 
വീട്ടിലോട്ട് പോന്നല്ലേ?

25
00:02:19,810 --> 00:02:21,292
സര്‍പ്രൈസ്.

26
00:02:22,675 --> 00:02:24,609
ഇതാണ് രണ്ടാമത്തെ സര്‍പ്രൈസ്.

27
00:02:26,020 --> 00:02:27,218
ഇഷ്ടപ്പെട്ടോ?

28
00:02:29,035 --> 00:02:30,518
ഇഷ്ടപ്പെടും.

29
00:02:31,680 --> 00:02:33,761
നിനക്ക് പഴയ സാമഗ്രികള്‍
ഇഷ്ടമാണെന്ന് കരുതി.

30
00:02:33,909 --> 00:02:35,121
അത്...

31
00:02:35,361 --> 00:02:37,522
ഇതെവിടെയാ വെക്കാന്‍ പോകുന്നേ?

32
00:02:39,051 --> 00:02:41,525
ഇവിടെ വെക്കാനാ ഉദ്ദേശിക്കുന്നേ.

33
00:02:41,699 --> 00:02:43,439
ഒരു അലങ്കാരത്തിന്.

34
00:02:46,080 --> 00:02:47,688
അഴുക്കുണ്ടല്ലോ.

35
00:02:48,800 --> 00:02:50,349
ഞാന്‍ വൃത്തിയാക്കാം.

36
00:02:51,221 --> 00:02:53,110
ഇത് പഴഞ്ചനും...

37
00:02:54,105 --> 00:02:55,807
- ...ഭയപ്പെടുത്തുന്നതുമാണ്.
- ഭയപ്പെടുത്തുന്നതോ?

38
00:02:55,807 --> 00:02:58,332
അതെ, ഭയപ്പെടുത്തുന്നതാ, റീസ്.
ഒന്ന് നോക്കിക്കേ.

39
00:02:58,332 --> 00:02:59,508
ശരി, അപ്പോ...

40
00:02:59,805 --> 00:03:01,671
പഴയതൊക്കെ
ഭയപ്പെടുത്തുന്നതാണോ?

41
00:03:02,750 --> 00:03:03,729
ഇതേ പോലെ,

42
00:03:04,106 --> 00:03:05,399
ഇത് ഒരുതരം കരകൗശലമാണ്.

43
00:03:05,399 --> 00:03:06,778
റീസ്,

44
00:03:07,308 --> 00:03:08,872
എനിക്കിത് ഇഷ്ടപ്പെട്ടിട്ടില്ല.

45
00:03:09,120 --> 00:03:13,249
ഇങ്ങോട്ട് കുഴപ്പങ്ങളൊന്നും
വലിച്ച് കയറ്റേണ്ട.

46
00:03:18,307 --> 00:03:19,758
എനിക്കിത് ഇഷ്ടപ്പെട്ടു.

47
00:03:21,803 --> 00:03:23,802
ഇരിക്കാന്‍ നല്ല സുഖവുമുണ്ട്.

48
00:03:24,210 --> 00:03:24,997
പ്ലീസ്.

49
00:03:24,997 --> 00:03:26,566
- പ്ലീസ്. 
- എന്തിന്?

50
00:03:26,566 --> 00:03:28,449
എന്താ നിനക്ക്
ഇതിനോടിത്ര താല്‍പ്പര്യം,

51
00:03:28,449 --> 00:03:29,976
വെറുതെ ഇങ്ങനെ ഇരിക്കാനാണോ?

52
00:03:30,030 --> 00:03:31,017
അതെ.

53
00:03:31,640 --> 00:03:33,542
ഇതെന്റെ മുത്തച്ചനെ
ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

54
00:03:33,542 --> 00:03:36,658
വീടിന് പൊരുത്തമുള്ള സാധനങ്ങളാണ്
ഞാന്‍ നോക്കുന്നതെന്ന് നിനക്കറിയാം.

55
00:03:36,658 --> 00:03:38,589
നമുക്കിത് മുറിയില്‍ വെക്കാം.

56
00:03:39,237 --> 00:03:41,493
ഇതിന്റെ അടുത്ത്
ഉറങ്ങാന്‍ എനിക്ക് കഴിയില്ല.

57
00:03:41,493 --> 00:03:43,484
ഇത് വിചിത്രമായി തോന്നുന്നു.

58
00:03:43,484 --> 00:03:46,598
ഇത് വെറുമൊരു കസേരയാണ്!

59
00:03:46,602 --> 00:03:48,374
എന്തിനാ നീ ഇതിനിത്ര 
പ്രാധാന്യം കൊടുക്കുന്നത്?

60
00:03:48,374 --> 00:03:51,564
റീസ്, ദയവായി,
എന്നോട് യാചിക്കരുത്, ഓക്കെ?

61
00:03:51,564 --> 00:03:53,763
എനിക്കിത് ഇഷ്ടപ്പെട്ടില്ല.
നമുക്കിത് വേണ്ട.

62
00:03:53,763 --> 00:03:54,794
വെറുതെ...

63
00:03:55,351 --> 00:03:56,569
പ്ലീസ്.

64
00:04:12,265 --> 00:04:13,966
എന്ത് നാശമാണിത്?

65
00:04:19,109 --> 00:04:20,484
എന്ത് നാശമാണിത്?

66
00:05:08,900 --> 00:05:09,998
ഹലോ?

67
00:05:34,317 --> 00:05:36,561
ഹേയ്, നീ എത്തിയോ!

68
00:05:36,561 --> 00:05:37,331
ഹേയ്.

69
00:05:37,331 --> 00:05:39,011
നീ ഡിന്നറ് കൊണ്ടുവരേണ്ടിയിരുന്നു.

70
00:05:39,011 --> 00:05:39,904
വാങ്ങിച്ചിട്ടുണ്ടോ?

71
00:05:41,469 --> 00:05:43,295
ഞാന്‍...

72
00:05:43,410 --> 00:05:44,649
ഞാന്‍ ഇപ്പൊ വാങ്ങിയിട്ട് വരാം.

73
00:05:44,649 --> 00:05:46,670
ഓ, ഓ. നില്ല്, നില്ല്.

74
00:05:46,670 --> 00:05:47,844
എന്താ?

75
00:05:48,129 --> 00:05:49,477
നീ അവിടെ നില്ല്.

76
00:05:50,544 --> 00:05:51,594
എന്താ?

77
00:05:52,934 --> 00:05:54,985
നീ ഇപ്പോ വീട്ടില്‍ 
വരാന്‍ പാടില്ലായിരുന്നു.

78
00:05:55,934 --> 00:05:57,274
നീ സര്‍പ്രൈസ് നശിപ്പിച്ചു.

79
00:05:57,274 --> 00:05:58,539
എന്ത് സര്‍പ്രൈസ്?

80
00:05:59,952 --> 00:06:01,303
സര്‍പ്രൈസ്.....

81
00:06:04,404 --> 00:06:05,794
ഓ, ഔ, ഓ...

82
00:06:05,794 --> 00:06:06,486
ഞാനിത് കണ്ടെത്തി.

83
00:06:06,486 --> 00:06:08,121
വേണ്ട, വേണ്ട, വേണ്ട!

84
00:06:08,409 --> 00:06:09,932
വേണ്ട, വേണ്ട, വേണ്ട, വേണ്ട!

85
00:06:09,932 --> 00:06:11,329
- കൊണ്ടു പോ! 
- എന്താ പ്രശ്നം?

86
00:06:11,329 --> 00:06:12,818
മാറ്, ഇതിന് നല്ല കനമുണ്ട്.

87
00:06:12,818 --> 00:06:13,681
ഞാന്‍...

88
00:06:13,933 --> 00:06:15,205
ഇത് എവിടുന്നാ കിട്ടിയത്?

89
00:06:15,205 --> 00:06:16,493
റോഡ് സൈഡില്‍ നിന്ന്.

90
00:06:16,493 --> 00:06:17,719
തിരികെ വെക്ക്!

91
00:06:18,120 --> 00:06:19,478
തിരികെ വെക്ക്. എന്തിനാ...

92
00:06:19,478 --> 00:06:21,417
ഇല്ല, റീസ്. എനിക്കിത് ഇഷ്ടപ്പെട്ടു.

93
00:06:21,602 --> 00:06:23,167
നീ എന്തിനാ എല്ലാത്തിനെയും
വെറുക്കുന്നത്?

94
00:06:23,167 --> 00:06:23,921
എന്ത്?

95
00:06:23,921 --> 00:06:25,809
ഇല്ല. ഇത് തിരികെ
കൊണ്ടുവെച്ചാല്‍ മതി.

96
00:06:25,809 --> 00:06:28,144
അടങ്ങ്. ഹേയ്, ഇത് വെറും...

97
00:06:28,144 --> 00:06:29,656
അല്ല, ഇത് ഭയപ്പെടുത്തുന്നതാണ്.

98
00:06:29,656 --> 00:06:32,792
ഇത് ഭയപ്പെടുത്തുന്നതാണ്. 
ഈ സാധനം നമ്മുടെ വീട്ടില്‍ വേണ്ട.

99
00:06:32,880 --> 00:06:34,936
കൊണ്ടു പോ. നിനക്ക് ഇത്തരം
സാധനങ്ങളൊന്നും ഇഷ്ടമല്ലല്ലോ.

100
00:06:34,936 --> 00:06:37,866
എനിക്കിത് ഇഷ്ടപ്പെട്ടു. 
എനിക്കെന്റെ മനസ്സ് മാറ്റാന്‍ കഴിയില്ലേ?

101
00:06:44,068 --> 00:06:45,673
- ഹലോ?
 - എന്ത്?

102
00:06:46,101 --> 00:06:47,527
- എന്ത്? 
-  നീ എന്താ പറഞ്ഞേ?

103
00:06:47,527 --> 00:06:50,359
റീസ്, നീ എന്നെയിങ്ങനെ
വിഷമിപ്പിക്കല്ലേ.

104
00:06:50,359 --> 00:06:51,757
നമുക്ക് ഈ കസേര
ഇവിടെ വെക്കാം.

105
00:06:51,757 --> 00:06:53,681
നോക്ക്. ഞാനിവിടെ സമാധാനം
കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

106
00:06:53,681 --> 00:06:56,087
കഴിഞ്ഞ ആഴ്ച മുഴുവന്‍ നീ ഇതാണ്
സംസാരിച്ച് കൊണ്ടിരുന്നത്,
നിന്നെ സന്തോഷിപ്പിക്കാനാണ്...

107
00:06:56,087 --> 00:06:57,335
കഴിഞ്ഞ ആഴ്ച്ചയോ?

108
00:06:58,708 --> 00:07:00,806
അതെ, നീ ഈ കസേര
കൊണ്ടുവന്നത് മുതല്‍.

109
00:07:03,709 --> 00:07:05,264
ഇന്നേതാ ദിവസം?

110
00:07:05,279 --> 00:07:06,937
ബുധനാഴ്ച്ച.

111
00:07:08,561 --> 00:07:09,733
ശരി.

112
00:07:10,740 --> 00:07:13,107
- അപ്പോ, ഇപ്പോഴും ബുധനാഴ്ച തന്നെയാണല്ലേ? 
 - അതെ.

113
00:07:13,107 --> 00:07:14,719
നീ ഈ കസേര മുമ്പ് കണ്ടിട്ടുണ്ടോ?

114
00:07:14,719 --> 00:07:18,130
ഉവ്വ്. നീ കൊണ്ടുവന്ന അതേ
കസേരയാണിത്, റീസ്

115
00:07:18,130 --> 00:07:19,764
ഒരു സെക്കന്റ് ഞാന്‍ ടൈം
ട്രാവലിനെ കുറിച്ച് ചിന്തിച്ചു.

116
00:07:19,764 --> 00:07:21,803
- ടൈം ട്രാവലോ?
- എന്താണ് ചിന്തിക്കേണ്ടതെന്ന്
 എനിക്കറിയില്ല

117
00:07:21,803 --> 00:07:22,347
എന്ത്?

118
00:07:22,347 --> 00:07:23,587
നീ ഇത് തിരികെ കൊണ്ടുവന്നു...

119
00:07:23,587 --> 00:07:24,049
പക്ഷേ...

120
00:07:24,049 --> 00:07:26,158
കഴിഞ്ഞ ആഴ്ച്ച എന്നതുകൊണ്ട്
നീ എന്താണ് ഉദ്ദേശിച്ചത്?

121
00:07:27,526 --> 00:07:28,675
എന്തോന്ന്?!

122
00:07:28,675 --> 00:07:30,856
നോക്ക്, കുറച്ച് മുന്നേ ഞാന്‍ ഈ
കസേരയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍...

123
00:07:30,856 --> 00:07:32,570
ഞാനെങ്ങനെ അവിടെ എത്തിയെന്ന് 
പോലും എനിക്കോര്‍മ്മയില്ല.

124
00:07:32,570 --> 00:07:33,450
- ഞാന്‍...
 - നില്ല്...

125
00:07:33,450 --> 00:07:34,544
ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു.

126
00:07:34,544 --> 00:07:35,095
ഇന്നോ?

127
00:07:35,095 --> 00:07:35,700
അതെ, ഞാന്‍...

128
00:07:35,700 --> 00:07:37,417
ഈ സമയം മുഴുവന്‍ നീ
അവിടെയായിരുന്നെന്നാണോ പറയുന്നേ?

129
00:07:37,417 --> 00:07:38,858
- എന്ത്? 
- നീ ഒരു മലരനാണ്!

130
00:07:38,858 --> 00:07:39,358
അല്ല, അല്ല, അല്ല!

131
00:07:39,358 --> 00:07:42,074
ഇന്ന് ജോലി കഴിഞ്ഞ് കസേര
കൊണ്ടുവന്നപ്പോള്‍...

132
00:07:42,074 --> 00:07:43,177
നിനക്കത് ഇഷ്ടപ്പെട്ടില്ല.

133
00:07:43,177 --> 00:07:44,878
അതുകൊണ്ട് ഞാന്‍...

134
00:07:45,403 --> 00:07:47,045
ഞാനത് തിരികെ കൊണ്ടുപോയി.
പക്ഷേ എനിക്കത് ഓര്‍മ്മയില്ല...

135
00:07:47,045 --> 00:07:48,902
എന്ത് ജോലി, റീസ്?

136
00:07:48,902 --> 00:07:50,739
ഇന്നോ അതോ ഒരാഴ്ച മുമ്പോ?

137
00:07:50,739 --> 00:07:51,258
എന്ത്?

138
00:07:51,258 --> 00:07:53,501
- എന്താണ് സംഭവിക്കുന്നത് ? 
- ഇന്നേതാ ദിവസം?

139
00:07:53,501 --> 00:07:55,549
ബുധനാഴ്ച! നിന്റെ പ്രശ്നമെന്താ?

140
00:07:55,549 --> 00:07:58,520
- തീയ്യതി പറ? 
- ഒക്ടോബര്‍ 20, 2021.

141
00:07:58,520 --> 00:08:00,270
ഇതെന്തൊരു വിഡ്ഢിത്തമാണ്!

142
00:08:00,270 --> 00:08:02,577
ഫെന്‍സ് പറഞ്ഞത് എന്താണെന്ന്
എനിക്കിപ്പോ മനസ്സിലായി.

143
00:08:04,099 --> 00:08:05,534
നിനക്ക് വട്ടാണോ, മലരേ?

144
00:08:05,534 --> 00:08:07,970
- ഞാന്‍ എപ്പോഴാ കസേര ഒഴിവാക്കിയത്?  
- കഴിഞ്ഞയാഴ്ച!

145
00:08:07,970 --> 00:08:09,488
റീസ്, ഈശോയേ,

146
00:08:09,488 --> 00:08:11,541
നീ എന്നെ ഭയപ്പെടുത്തുവാണ് കേട്ടോ.

147
00:08:11,541 --> 00:08:12,756
ഒന്ന് പോയി കിടന്നുറങ്ങ്.

148
00:08:12,756 --> 00:08:14,672
ഉറങ്ങുന്നതിനെ പറ്റി ഭയപ്പെടേണ്ട...

149
00:08:14,672 --> 00:08:16,457
ഈ ഭയാനകമായ ആഴ്ചയ്ക്ക് ശേഷം...

150
00:08:19,062 --> 00:08:23,885
"എല്ലായ്പ്പോഴും ഒരുമിച്ച്"

151
00:08:32,639 --> 00:08:34,701
നീ മാറിയില്ലേല്‍ ഞാന്‍ ഇട്ടിട്ട് പോകും.

152
00:08:34,701 --> 00:08:35,727
ജൂലി.

153
00:08:36,884 --> 00:08:37,928
ജൂലി.

154
00:08:39,206 --> 00:08:40,105
ജൂലി.

155
00:08:41,583 --> 00:08:44,073
ദയവായി, ഞാന്‍
പറയുന്നതൊന്ന് കേള്‍ക്കണം.

156
00:08:44,834 --> 00:08:45,952
ജൂലി.

157
00:08:46,661 --> 00:08:47,749
ജൂലി!

158
00:08:51,148 --> 00:08:52,353
നോക്ക്,

159
00:08:54,017 --> 00:08:55,258
ഞാന്‍ കരുതുന്നു...

160
00:08:56,259 --> 00:08:57,592
എനിക്ക്...

161
00:08:58,833 --> 00:09:02,217
എനിക്ക് കഴിഞ്ഞ ആഴ്ച
നടന്നതൊന്നും ഓര്‍മ്മയില്ല.

162
00:09:03,863 --> 00:09:05,450
എല്ലാം മറന്ന് പോയി.

163
00:09:06,508 --> 00:09:08,041
- കാര്യായിട്ടും? 
 - അതെ.

164
00:09:09,115 --> 00:09:11,895
അതിന് ഈ കസേരയുമായി
എന്തോ ബന്ധമുണ്ട്.

165
00:09:18,036 --> 00:09:19,889
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

166
00:09:21,028 --> 00:09:22,737
വിശ്വസിക്കാന്‍ ബുദ്ധിമുട്ടോ?

167
00:09:24,036 --> 00:09:25,989
എന്റെ അവസ്ഥയൊന്ന്
മനസ്സിലാക്കാന്‍ ശ്രമിക്ക്.

168
00:09:35,519 --> 00:09:37,146
നിനക്കറിയാമോ, റീസ്?

169
00:09:38,401 --> 00:09:39,453
ഇല്ല.

170
00:09:39,453 --> 00:09:40,996
നീ ചെയ്തു കൂട്ടിയ കാര്യങ്ങളൊന്നും...

171
00:09:40,996 --> 00:09:43,687
...മറക്കാന്‍ ശ്രമിക്കരുത്.

172
00:09:45,081 --> 00:09:47,345
ഞാന്‍ എല്ലാം
 നേരെയാക്കാന്‍ ശ്രമിക്കുവാണ്.

173
00:09:48,237 --> 00:09:53,334
ഈ കഴിഞ്ഞ ആഴ്ചയില്‍ നീയൊരു
മലരനെ പോലെയാണ് പെരുമാറിയത്.

174
00:09:53,889 --> 00:09:55,915
- സഹപ്രവര്‍ത്തകരുമായി വഴക്കിടുന്നു, 
- എന്ത്?

175
00:09:55,915 --> 00:09:58,133
ജോയോട് വംശീയമായി
പെരുമാറുന്നു,

176
00:09:58,133 --> 00:09:59,908
- പുറത്താക്കപ്പടുന്നു,  
- എന്നെ പുറത്താക്കിയോ?

177
00:09:59,908 --> 00:10:03,951
ഫെന്‍സിനെ എങ്ങനെ
കൊല്ലുമെന്ന് നീ പറഞ്ഞു.

178
00:10:03,951 --> 00:10:04,353
എന്ത്?

179
00:10:04,353 --> 00:10:07,558
അവന്റെ കണ്ണ് പുറത്തേക്ക് തള്ളുന്നത്
വരെ തലക്കടിക്കുമെന്ന് പറഞ്ഞു.

180
00:10:07,558 --> 00:10:09,468
- നിനക്കിപ്പൊ ഓര്‍മ്മ വന്നോ? 
 - ജൂലി, എല്ലാം കസേര കാരണമാണ്!!

181
00:10:09,468 --> 00:10:12,241
കൊണച്ച കസേരയുടെ
വര്‍ത്തമാനം നിര്‍ത്ത്!

182
00:10:14,721 --> 00:10:16,183
എനിക്കതറിയാം.

183
00:10:19,081 --> 00:10:20,696
എനിക്ക്...

184
00:10:21,120 --> 00:10:23,082
ഇതിന്റെ നെഗറ്റീവ് എനര്‍ജി
അനുഭവപ്പെടുന്നുണ്ട്.

185
00:10:23,992 --> 00:10:25,542
എല്ലായിടത്തും...

186
00:10:25,932 --> 00:10:27,462
വിഷാദം...

187
00:10:28,803 --> 00:10:30,864
അനുഭവപ്പെടുന്ന പോലെ.

188
00:10:39,201 --> 00:10:41,368
നീയാണ് നെഗറ്റീവ് എനര്‍ജി, റീസ്.

189
00:11:39,450 --> 00:11:40,558
മൈര്!

190
00:11:41,219 --> 00:11:42,272
എന്തേയ്?

191
00:12:42,604 --> 00:12:44,078
ഉറക്കം എങ്ങനെയുണ്ടാര്‍ന്നു, മുത്തേ?

192
00:12:48,148 --> 00:12:49,356
ഞാന്‍ ഉറങ്ങിയിട്ടില്ല.

193
00:12:49,813 --> 00:12:51,866
ഓ, പേടിസ്വപ്നം വല്ലോം കണ്ടോ?

194
00:12:54,490 --> 00:12:55,878
അത്...

195
00:12:57,302 --> 00:12:59,089
പേടിസ്വപ്നമാണെന്ന് തോന്നുന്നില്ല.

196
00:12:59,089 --> 00:12:59,833
ഹേയ്.

197
00:13:01,689 --> 00:13:03,999
ഇന്ന് പുതിയ ദിവസമാണ്, മുത്തേ.

198
00:13:04,159 --> 00:13:05,430
നമുക്കിന്ന്...

199
00:13:05,742 --> 00:13:07,910
പുറത്ത് പോണം, 
ഷോപ്പിംഗും നടത്തണം.

200
00:13:09,669 --> 00:13:10,638
ശരി.

201
00:13:10,919 --> 00:13:12,562
ഞാന്‍ വസ്ത്രങ്ങള്‍ അലക്കാനിട്ടുണ്ട്,

202
00:13:12,562 --> 00:13:14,444
ബീപ്പ് കേള്‍ക്കുമ്പോള്‍ ഓഫാക്കാമോ?

203
00:13:16,403 --> 00:13:18,596
ജൂലി, എന്റെ അവസ്ഥ 
വളരെ മോശമാണ്.

204
00:13:21,064 --> 00:13:22,033
നീ എന്താ പറയുന്നേ?

205
00:13:22,033 --> 00:13:23,369
എനിക്ക് സഹായം
ആവശ്യമുണ്ട്.

206
00:13:24,437 --> 00:13:27,987
കാര്യത്തിലാ, എനിക്ക്
ആരെയെങ്കിലും കാണണം.

207
00:13:28,196 --> 00:13:30,181
ഒരു തെറാപ്പിസ്റ്റിനെയോ മറ്റോ.

208
00:13:31,320 --> 00:13:32,079
ശരി...

209
00:13:32,079 --> 00:13:35,111
ഇന്ന് അഞ്ച് മണിക്ക്
ഡോ.റൈലിക്ക് ഞാന്‍
ബുക്ക് ചെയ്തിട്ടുള്ള കാര്യം...

210
00:13:35,111 --> 00:13:37,079
പറയാന്‍ വരുവായിരുന്നു.

211
00:13:37,898 --> 00:13:40,078
നീ ഇന്നലെ വിചിത്രമായ 
വല്ലതും കണ്ടോ?

212
00:13:40,078 --> 00:13:41,295
ഇല്ല.

213
00:13:42,184 --> 00:13:43,899
കോഫി?

214
00:13:47,612 --> 00:13:48,985
നീ അലറി വിളിച്ചു.

215
00:13:49,484 --> 00:13:50,535
എന്ത്?

216
00:13:51,565 --> 00:13:54,347
എനിക്കോര്‍മ്മയില്ല. ഞാന്‍
ചത്തപോലെ ഉറങ്ങുവായിരുന്നു.

217
00:13:54,637 --> 00:13:56,731
ജൂലി, എനിക്ക് വയ്യ.

218
00:13:57,567 --> 00:13:58,349
എനിക്ക്...

219
00:13:58,661 --> 00:14:01,511
എനിക്ക് ബ്രെയിന്‍ ഇന്‍ജുറിയാണോ...

220
00:14:01,511 --> 00:14:04,500
...കാന്‍സറാണോ അതോ
വേറെ വല്ല അസുഖമാണോന്ന്
അറിയില്ല, പക്ഷേ...

221
00:14:04,567 --> 00:14:05,793
എന്താ സംഭവിച്ചത്?

222
00:14:07,999 --> 00:14:09,792
കഴിഞ്ഞ രാത്രി നമ്മുടെ മുറിയില്‍...

223
00:14:10,710 --> 00:14:12,310
...ഒരു വൃദ്ധന്‍ ഉണ്ടായിരുന്നു.

224
00:14:12,310 --> 00:14:14,776
ഞാനയാളെ കണ്ടു, കേട്ടോ?

225
00:14:15,463 --> 00:14:17,983
നിന്നെ പോലെ അയാളും
യാഥാര്‍ത്ഥ്യമായി തോന്നി.

226
00:14:19,559 --> 00:14:20,698
പിന്നെ...

227
00:14:21,294 --> 00:14:22,602
നീ അലറിക്കരഞ്ഞു.

228
00:14:22,602 --> 00:14:24,042
മരിച്ച മനുഷ്യന്‍,
ഫ്രാങ്ക്ളിന്‍ ആണോ?

229
00:14:25,829 --> 00:14:26,629
എന്ത്?

230
00:14:26,629 --> 00:14:28,035
അയാള്‍ കസേരയുമായി വരാറുണ്ട്.

231
00:14:28,595 --> 00:14:29,684
എന്ത് മൈരാണിത്? 
ഹേയ്, ഹേയ്, ഹേയ്!

232
00:14:29,684 --> 00:14:30,138
എന്ത്?

233
00:14:30,138 --> 00:14:31,838
"അയാള്‍ കസേരയുമായി
വരാറുണ്ട്." എന്ത് നാശമാണിത്?

234
00:14:32,728 --> 00:14:35,170
എന്ത് മൈരാണത്?

235
00:14:35,525 --> 00:14:36,795
എന്ത് മൈരാണ് നീ...

236
00:14:36,795 --> 00:14:39,869
തീര്‍ച്ചയായും നമുക്ക് മരിച്ച
മനുഷ്യന്‍, ഫ്രാങ്ക്ളിനെ അറിയാം.

237
00:14:40,320 --> 00:14:42,986
എനിക്ക് ജീവിതം മടുത്തു.

238
00:14:43,283 --> 00:14:45,508
പക്ഷേ, എനിക്ക് നിന്നെ
 വളരേയധികം ഇഷ്ടമാണ്.

239
00:14:45,508 --> 00:14:48,135
റീസ്, വീണ്ടുമെന്നെ
മറക്കുകയാണോ?

240
00:14:48,135 --> 00:14:49,739
ഈയിടെയായി അവന്‍ 
പലതും മറക്കുന്നുണ്ട്.

241
00:14:49,739 --> 00:14:51,512
എന്നെ മറക്കരുത്, റീസ്!!

242
00:14:51,512 --> 00:14:52,713
അവന്റെ അവസ്ഥ മോശമാണ്.

243
00:14:52,713 --> 00:14:54,782
എന്തിനാണ് എന്നെ മറക്കുന്നത്?

244
00:14:54,782 --> 00:14:55,855
അത് അവന്റെ കുഴപ്പമല്ല.

245
00:14:55,855 --> 00:14:57,115
എന്ത് മൈരാണിവിടെ സംഭവിക്കുന്നത്?

246
00:14:57,115 --> 00:14:59,371
എന്നെ മറക്കരുത്!!

247
00:14:59,657 --> 00:15:01,778
എന്നെ മറക്കരുത്!!

248
00:15:01,778 --> 00:15:03,431
നിങ്ങളാരാ? എന്തോന്നാണിത്?

249
00:15:03,431 --> 00:15:07,292
റീസ്, അള്‍ഷിമേഴ്സ് ബാധിച്ച്
മരിക്കുമ്പോള്‍ പോലും, നമുക്ക്
അള്‍ഷിമേഴ്സാണെന്ന കാര്യം
നമ്മള്‍ മറക്കുന്നു.

250
00:15:07,292 --> 00:15:07,920
എന്ത്?

251
00:15:07,929 --> 00:15:09,784
എന്തുപറ്റി, റീസ്? ദൈവമേ!

252
00:15:15,940 --> 00:15:17,489
എന്താണിത്, റീസ്?

253
00:15:21,759 --> 00:15:23,712
ഇരിക്ക്.

254
00:15:24,701 --> 00:15:26,270
എന്നോട് സംസാരിക്ക്.

255
00:15:40,304 --> 00:15:41,600
ജൂലി...

256
00:15:43,469 --> 00:15:44,931
എനിക്ക് സുഖമില്ല...

257
00:15:45,247 --> 00:15:47,145
നിനക്കത് മനസ്സിലാകുന്നില്ലേ?

258
00:15:52,603 --> 00:15:55,178
നിനക്കെന്താണ് പറ്റിയതെന്ന്
എനിക്കറിയില്ല, റീസ്.

259
00:15:57,000 --> 00:15:58,428
പക്ഷേ...

260
00:15:59,891 --> 00:16:00,976
അതെ.

261
00:16:03,263 --> 00:16:05,534
അതെ, നിനക്ക് സുഖമില്ലായിരിക്കാം.

262
00:16:08,491 --> 00:16:10,519
നീ എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നു.

263
00:16:11,610 --> 00:16:13,404
- ഞാന്‍ ഇനി എന്ത് ചെയ്യും?  
- തൊലഞ്ഞ് പോ!

264
00:16:14,353 --> 00:16:16,274
ഇതൊന്ന് അവസാനിപ്പിച്ച് താ!

265
00:16:16,274 --> 00:16:18,024
- വേണ്ട, വേണ്ട. 
 - ഞാന്‍ നിന്നെ വെറുക്കുന്നു!

266
00:16:18,024 --> 00:16:20,448
ഞാനെല്ലാം മനസ്സിലാക്കാന്‍
ശ്രമിക്കുവാണ്, കേട്ടോ?

267
00:16:20,448 --> 00:16:22,127
സാരമില്ല, മുത്തേ.

268
00:16:22,127 --> 00:16:23,565
നീ പൊളിയാണ്.

269
00:16:24,283 --> 00:16:26,912
ഞാനൊന്ന് സ്വയംഭോഗം
ചെയ്തിട്ട് വരാം.

270
00:16:31,866 --> 00:16:33,158
ഐ ലവ് യൂ.

271
00:16:47,482 --> 00:16:48,789
ദാ, വരുന്നു.

272
00:16:54,244 --> 00:16:55,951
എന്ത് മൈരാണിത്?

273
00:16:56,841 --> 00:16:59,002
ഇത് പോലീസാണ്!  
വാതില്‍ തുറക്ക്!

274
00:17:03,304 --> 00:17:04,256
പോലീസ്!

275
00:17:12,510 --> 00:17:14,520
നിങ്ങളാണോ റീസ് വില്ല്യംസ്?

276
00:17:16,128 --> 00:17:17,973
നമുക്കൊന്ന് സംസാരിക്കണം.

277
00:17:18,226 --> 00:17:19,635
ഓ, എന്താ കാര്യം?

278
00:17:19,635 --> 00:17:21,273
അകത്തിരുന്ന് സംസാരിക്കാം.

279
00:17:21,822 --> 00:17:24,750
ഇത് അതിന് പറ്റിയ സമയമല്ല.

280
00:17:26,065 --> 00:17:27,502
ഞങ്ങളുടെ കയ്യില്‍ വാറണ്ടുണ്ട്.

281
00:17:32,306 --> 00:17:33,959
ഓ, തീര്‍ച്ചയായും.

282
00:17:51,925 --> 00:17:53,268
അതാരാ?

283
00:17:56,104 --> 00:17:57,789
എന്റെ കാമുകിയാ.

284
00:17:58,807 --> 00:18:00,604
ഞങ്ങള്‍ ഇവിടെയുണ്ടെന്ന്
അവളോടൊന്ന് പറയാമോ?

285
00:18:09,797 --> 00:18:12,063
എനിക്ക് നിന്നെ വെറുപ്പാണ്!!

286
00:18:14,626 --> 00:18:17,395
ഒരു ഇടവേള എടുക്കാമെന്ന്
അവള്‍ പറഞ്ഞു.

287
00:18:23,566 --> 00:18:25,716
അതില്‍ ഇരിക്കരുത്.

288
00:18:32,315 --> 00:18:33,883
സാര്‍, ഒക്ടോബര്‍ 20 തിങ്കളാഴ്ച്ച...

289
00:18:33,883 --> 00:18:36,139
നിങ്ങള്‍
എവിടെയായിരുന്നെന്ന് പറയാമോ?

290
00:18:38,412 --> 00:18:39,575
ഞാന്‍...

291
00:18:41,391 --> 00:18:42,538
ഞാന്‍...

292
00:18:42,538 --> 00:18:43,527
സാര്‍!

293
00:18:43,857 --> 00:18:45,485
ഞാന്‍ ഇവിടെയുണ്ടായിരുന്നു.

294
00:18:46,892 --> 00:18:48,154
ഇവിടെ ഉണ്ടായിരുന്നോ?

295
00:18:49,304 --> 00:18:50,036
ഉവ്വ്.

296
00:18:50,036 --> 00:18:52,294
ഞങ്ങളുടെ അന്വേഷണങ്ങളില്‍
കാണിക്കുന്നത് അങ്ങനയല്ലല്ലോ.

297
00:18:53,389 --> 00:18:55,545
എന്ത് അന്വേഷണം? എന്താണിത്?

298
00:18:55,759 --> 00:18:58,129
ഓ, സ്റ്റീവ്, ഇയാള്‍ കാര്യത്തിലാണ്
ചോദിച്ചത്.

299
00:18:59,121 --> 00:19:02,310
ഫെന്‍സ് വാക്കറെ കാണാതായ
രാത്രിയില്‍, നിങ്ങളെ അയാളുടെ...

300
00:19:02,310 --> 00:19:04,319
... വീട്ടില്‍ കണ്ട ഒരു പാട്
സാക്ഷികളുണ്ട്.

301
00:19:05,765 --> 00:19:07,041
ഞാന്‍...

302
00:19:07,421 --> 00:19:09,612
ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍,
എനിക്കതൊന്നും ഓര്‍മ്മയില്ല.

303
00:19:12,437 --> 00:19:14,354
ഞാന്‍ നിന്നെ പീഡിപ്പിക്കും.

304
00:19:17,312 --> 00:19:19,175
അതും ഇഞ്ചിഞ്ചായിട്ട്.

305
00:19:22,657 --> 00:19:24,221
ഓ, സ്റ്റീവ്...

306
00:19:31,129 --> 00:19:32,797
നമുക്ക് വീട് മൊത്തമൊന്ന്
പരിശോധിക്കാം.

307
00:19:34,146 --> 00:19:35,789
അതെ, ഞാന്‍...

308
00:19:38,525 --> 00:19:40,825
ഓ, തീര്‍ച്ചയായും.

309
00:19:43,140 --> 00:19:45,152
നീ ആരുടെ പക്ഷത്താ, പാട്നര്‍?

310
00:19:45,702 --> 00:19:47,472
സ്റ്റീവ്, നിങ്ങളൊരു സെക്കന്റൊന്ന്
വരാമോ?

311
00:19:47,472 --> 00:19:49,310
നമുക്ക് വീട് പരിശോധിക്കാം.

312
00:19:49,795 --> 00:19:51,076
വേണ്ട, വേണ്ട, വേണ്ട!

313
00:19:52,563 --> 00:19:54,686
ഞാന്‍ ഇപ്പോ നിന്നെ കൊല്ലും!

314
00:19:55,224 --> 00:19:56,741
നമുക്ക് വീട് പരിശോധിക്കാം.

315
00:19:57,211 --> 00:19:59,218
ഇപ്പോള്‍ തന്നെ!  
നിന്റെ മുറി എവിടെയാ?

316
00:20:00,934 --> 00:20:02,835
അത്... ഹാളിന്റെ അറ്റത്താണ്.

317
00:20:40,364 --> 00:20:42,067
റീസ്, നീ എവിടെയാ?

318
00:20:43,319 --> 00:20:44,643
ഞാന്‍ ബാത്ത്റൂമിലായിരുന്നു.

319
00:20:44,643 --> 00:20:47,451
ഇപ്പോ, നീ ഞങ്ങളുടെ
 പിറകെ വരണം.

320
00:20:47,451 --> 00:20:48,416
ശരി.

321
00:21:06,308 --> 00:21:07,462
പറ...

322
00:21:08,702 --> 00:21:10,301
നീ എന്താ ചെയ്തത്?

323
00:21:10,605 --> 00:21:12,237
അവനെ അടക്കം ചെയ്തോ?

324
00:21:12,566 --> 00:21:14,156
അതോ കഷ്ണങ്ങളാക്കിയോ?

325
00:21:16,154 --> 00:21:17,815
മുറിയില്‍ ഒന്നുമില്ല.

326
00:21:19,509 --> 00:21:21,191
ഇവിടെ എല്ലാം ഓക്കെയല്ലേ?

327
00:21:29,539 --> 00:21:30,928
ലിവിങ് റൂം ഓക്കെയാണ്.

328
00:21:30,928 --> 00:21:32,914
എനിക്ക് കഴിയില്ല!

329
00:21:33,366 --> 00:21:34,900
എന്താണ് കാണിക്കുന്നത്?

330
00:21:35,531 --> 00:21:37,105
ക്ഷമിക്കണം.

331
00:21:37,105 --> 00:21:38,593
ഞാനൊന്ന് ശ്രമിച്ച് നോക്കിയതാ.

332
00:21:39,319 --> 00:21:41,213
ബാത്ത്റൂമിലൊന്ന് നോക്കാം.

333
00:21:42,768 --> 00:21:44,785
എനിക്ക് ഡെഡ്ബോഡി കാണണം.

334
00:21:47,503 --> 00:21:49,906
വേണ്ട! അത് ചെയ്യരുത്!

335
00:21:52,535 --> 00:21:54,569
അനങ്ങരുത്! അനങ്ങരുത്!

336
00:21:54,569 --> 00:21:56,783
കൈകള്‍ പൊക്ക്!

337
00:21:56,783 --> 00:21:58,346
കൈകള്‍ പൊക്കാനാ പറഞ്ഞത്!!

338
00:21:58,346 --> 00:21:59,690
അനങ്ങരുത്!

339
00:22:00,962 --> 00:22:03,757
ആരാണിത്? ആരാണിത്?

340
00:22:05,856 --> 00:22:07,190
എനിക്കവനെ കിട്ടി.

341
00:22:17,202 --> 00:22:18,308
ഗുഡ് ബൈ...

342
00:22:28,990 --> 00:22:32,268
ഒക്ടോബര്‍

343
00:22:38,753 --> 00:22:42,667
നിങ്ങള്‍ മരിക്കുമ്പോള്‍
നിങ്ങളുടെ തലച്ചോറൊരു
പദാര്‍ത്ഥം പുറത്ത്  വിടുന്നു.

344
00:22:43,040 --> 00:22:44,915
അത് ഉന്മേഷദായകമാണ്.

345
00:22:45,194 --> 00:22:47,055
വേദനിപ്പിക്കുകയുമില്ല.

346
00:22:47,787 --> 00:22:50,346
ജീവിതം വളരേയധികം
വേദനിപ്പിക്കുന്നു.

347
00:22:55,202 --> 00:22:58,064
നാമെല്ലാവരും ഒരു ദിവസം മരിക്കണം.

348
00:22:59,091 --> 00:23:01,672
എത്ര മനോഹരമായ ദിവസം!

349
00:23:02,095 --> 00:23:05,574
ദൈവം തന്റെ
കസേരയില്‍ കാത്തിരിക്കുന്നു.

350
00:23:06,525 --> 00:23:10,248
ദൈവം തന്റെ
കസേരയില്‍ കാത്തിരിക്കുന്നു.

351
00:23:10,247 --> 00:23:22,248
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

352
00:23:22,249 --> 00:23:32,248
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

