1
00:00:00,666 --> 00:00:12,666
<i><b><font color="#ff0000">TEAM GOAT റിലീസ് - 243</font></b></i>

2
00:00:13,666 --> 00:00:17,458
അടിസ്ഥാന വിഭവങ്ങളുടെ
ദൗർലഭ്യം കൈകാര്യം ചെയ്യാൻ..

3
00:00:17,541 --> 00:00:19,916
സ്പെയിൻ യൂറോപ്യൻ രീതികൾ
നടപ്പിലാക്കാൻ തുടങ്ങിയിട്ട് ഏഴ് മാസമായി.

4
00:00:20,000 --> 00:00:23,625
"എല്ലാവർക്കും പോരാ" എന്ന പദ്ധതി
പ്രാബല്യത്തിൽ വരാൻ തുടങ്ങി,

5
00:00:23,708 --> 00:00:26,708
എന്നാൽ ഇപ്പോൾ, സ്പെയിനും,
അതുപോലെ അതിന്റെ അയൽ രാജ്യങ്ങൾക്കും,

6
00:00:26,791 --> 00:00:31,583
വിഭവങ്ങൾ സന്തുലിതമാക്കാതെ...

7
00:00:38,500 --> 00:00:41,041
-ഈ വഴി.
- ട്രക്കിൽ കാണാം. ശ്രദ്ധിച്ച്, ഓക്കെ?

8
00:00:41,666 --> 00:00:45,083
-ഈ വഴി.
- വേഗം. ഒച്ചയുണ്ടാക്കരുത്!

9
00:00:45,166 --> 00:00:47,000
- വാ. വേഗം!
- പോ. ഓട്.

10
00:00:49,333 --> 00:00:51,166
- വേഗം വാ!
- നമുക്ക് പോകാം, മുത്തേ.

11
00:00:51,250 --> 00:00:52,083
വാ.

12
00:00:55,291 --> 00:00:56,666
- വേഗം.
-എന്ത്?

13
00:00:57,166 --> 00:00:58,000
വേഗം ഈ വഴി!

14
00:01:04,833 --> 00:01:05,666
നടക്കൂ!

15
00:01:07,041 --> 00:01:08,750
ഈ വഴി വരൂ. വേഗം.

16
00:01:09,708 --> 00:01:10,541
നമുക്ക് പോകാം.

17
00:01:13,041 --> 00:01:14,166
-ഈ വഴിയേ.
- വാ.

18
00:01:16,125 --> 00:01:17,000
ഈ വഴിയേ.

19
00:01:17,500 --> 00:01:18,333
വാ!

20
00:01:19,500 --> 00:01:21,958
മിയ, വേഗം.
നമ്മുക്കധികം സമയമില്ല.

21
00:01:22,041 --> 00:01:23,375
വാ.

22
00:01:26,708 --> 00:01:27,625
-നിങ്ങൾക്ക് കുഴപ്പമ്മൊന്നുമില്ലലോ?
-ഇല്ല.

23
00:01:28,208 --> 00:01:29,208
വേഗം, കോപ്പ്!

24
00:01:33,750 --> 00:01:35,291
ആ വഴിക്ക് പോകൂ.
ആദ്യം നിങ്ങൾ.

25
00:01:35,375 --> 00:01:36,500
- വാ
- ഓക്കെ.

26
00:01:37,625 --> 00:01:38,541
വിഷമിക്കേണ്ട.

27
00:01:48,333 --> 00:01:49,958
-നിക്കോ!
- ഞാൻ ഇവിടെയുണ്ട്.

28
00:01:51,750 --> 00:01:53,916
- എനിക്കിത് പറ്റില്ല.
- നിനക്കാവും.

29
00:01:54,000 --> 00:01:55,291
-എന്നെ ഉന്ത്.
- വേഗം.

30
00:01:59,250 --> 00:02:00,375
- നീ ഓക്കെയല്ലേ?
-എന്ത്?

31
00:02:00,458 --> 00:02:02,125
- നീ ഓക്കെയാണോ?
- ഒളിക്ക്!

32
00:02:08,708 --> 00:02:09,541
എന്റെ കൂടെ വാ.

33
00:02:12,125 --> 00:02:13,208
വാ.

34
00:02:16,208 --> 00:02:17,041
വായോ.

35
00:02:17,541 --> 00:02:18,583
വാ, മുത്തേ.

36
00:02:20,000 --> 00:02:20,833
അനങ്ങാതെ നിൽക്കൂ.

37
00:02:23,791 --> 00:02:24,625
വാ.

38
00:02:28,208 --> 00:02:29,208
ഈ വഴിയേ. നമുക്ക് പോകാം.

39
00:02:29,750 --> 00:02:31,875
അനങ്ങരുത്! പോലീസാണ്..

40
00:02:31,958 --> 00:02:34,875
- അനങ്ങരുത്. യു ആർ അണ്ടർ അറസ്റ്റ്...
- വേഗം.

41
00:02:36,750 --> 00:02:37,583
നമുക്ക് പോകാം.

42
00:02:39,083 --> 00:02:39,916
ഇവിടെ നിൽക്ക്.

43
00:02:40,416 --> 00:02:41,458
- നീ  ഓക്കെയാണോ?
- ഹാ.

44
00:02:47,375 --> 00:02:48,208
ഇവിടെ വാ.

45
00:02:49,250 --> 00:02:50,083
വിഷമിക്കേണ്ട.

46
00:02:52,041 --> 00:02:52,916
എന്താണ് പ്രശനം?

47
00:02:53,000 --> 00:02:55,625
സാഹചര്യങ്ങൾ മാറി.
റിസ്ക് കൂടുതലാണ്, പണം കൂടുതൽ വേണം.

48
00:02:55,708 --> 00:02:57,750
ഇല്ല. ഞങ്ങളുടെ
കയ്യിൽ കൂടുതൽ പണമില്ല.

49
00:03:02,000 --> 00:03:03,208
ഇത് ശരിയല്ല.

50
00:03:04,666 --> 00:03:06,583
മുത്തേ, നിന്റെ മോതിരം തന്നേ.

51
00:03:06,666 --> 00:03:07,625
-ഇല്ല.
-അതെ.

52
00:03:07,708 --> 00:03:08,625
-ഇല്ല.
-ഞാൻ പറയുന്നത് കേൾക്ക്.

53
00:03:08,708 --> 00:03:10,833
മോതിരം തരില്ല.
നമ്മൾ കയ്യിലുള്ളതെല്ലാം
അവർക്ക് കൊടുത്തിട്ടുണ്ട്.

54
00:03:10,916 --> 00:03:13,166
- നമുക്ക് ഇപ്പോൾ രാജ്യം വിടണം.
- ഇന്ന.

55
00:03:13,916 --> 00:03:14,750
വാ.

56
00:03:15,250 --> 00:03:17,333
വേഗം.രാത്രി മുഴുവൻ
 ഇങ്ങനെയിരിക്കാനാവില്ല.

57
00:03:18,208 --> 00:03:19,041
കൂടെ വാ.

58
00:03:19,541 --> 00:03:20,541
യാത്ര ആസ്വദിക്കൂ.

59
00:03:24,625 --> 00:03:25,750
ഏതാണ്ട് അവിടെ എത്തി.

60
00:03:27,000 --> 00:03:28,708
അതവിടുണ്ട്.
നമ്മുടെ ക്രൂയിസ് കപ്പൽ.

61
00:03:29,250 --> 00:03:30,125
നടക്ക്, കോപ്പ്!

62
00:03:31,500 --> 00:03:32,333
വാ.

63
00:03:44,708 --> 00:03:45,791
- നീ ഓക്കെയാണോ?
- അല്ല.

64
00:03:57,166 --> 00:04:00,125
ക്ഷാമത്തിനെതിരായ
പോരാട്ടത്തെ ഞങ്ങൾ പിന്തുണച്ചു.

65
00:04:01,250 --> 00:04:03,833
പൊതുനന്മയ്ക്കായി,
ത്യാഗങ്ങളെ പിന്തുണച്ചു.

66
00:04:03,916 --> 00:04:07,500
നടപടികൾ താൽക്കാലികമായിരിക്കുമെന്ന്
 അവർ പറഞ്ഞപ്പോൾ ഞങ്ങളത്
 അംഗീകരിച്ചു.

67
00:04:07,583 --> 00:04:09,833
ഇനിയെന്ത്? അവർ നമ്മളെ
എവിടേക്കാണ് എത്തിച്ചതെന്ന് നോക്കൂ.

68
00:04:10,666 --> 00:04:14,000
ക്ഷാമം നികത്താൻ ആദ്യം
 അവർ പ്രായമായവരെ ഒഴിവാക്കി

69
00:04:14,500 --> 00:04:18,541
ഇപ്പോൾ അവർ കുട്ടികളുടെയും
ഗർഭിണികളുടെയും പിന്നാലെയാണ്.
 കാണുന്നില്ലേ?

70
00:04:19,125 --> 00:04:21,708
കുട്ടികളും ഗർഭിണികളും! ഈ ഭരണം…

71
00:04:21,791 --> 00:04:22,708
വേറെ ഒന്നുമില്ലേ?

72
00:04:29,041 --> 00:04:30,541
-അത് അഴിച്ചേക്ക്.
-ശരി.

73
00:04:34,916 --> 00:04:36,625
നമുക്ക് കാണാം. വൗ…

74
00:04:40,333 --> 00:04:41,375
-ഇത് ഓകെയാണ്.
-ശരി?

75
00:04:41,458 --> 00:04:42,416
- യാഹ്.
-ഇന്ന.

76
00:04:51,083 --> 00:04:52,541
കൊച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലത്.

77
00:05:05,291 --> 00:05:06,541
ഇത് എവിടുന്നു കിട്ടി?

78
00:05:07,458 --> 00:05:08,291
എന്നോട് പറ.

79
00:05:08,833 --> 00:05:09,708
സീക്രട്ട് ആണ്.

80
00:05:11,125 --> 00:05:12,166
ഇപ്പോൾ അത് തിന്നണ്ട.

81
00:05:12,666 --> 00:05:14,875
നമ്മൾ അവിടെ എത്തുന്നവരെ
 അത് സൂക്ഷിക്കണം.

82
00:05:14,958 --> 00:05:16,541
- ആഘോഷിക്കാൻ, അല്ലേ?
-അതെ.

83
00:05:22,166 --> 00:05:24,125
ഭരണം അവിടെയും എത്തുമെന്ന് കരുതുന്നുണ്ടോ?

84
00:05:25,208 --> 00:05:27,291
അയർലൻഡ് എപ്പോഴും അതിനെ എതിർത്തിട്ടുണ്ട്.

85
00:05:27,833 --> 00:05:29,833
എന്തുതന്നെയായാലും.
എല്ലാ സർക്കാരുകളും അതിൽ വീഴുകയാണ്.

86
00:05:30,333 --> 00:05:32,750
- നിനക്ക് ഐറിഷുകാരെ കുറിച്ച്
ഒരു കാര്യം അറിയാമോ?
-എന്ത്?

87
00:05:33,291 --> 00:05:36,666
അവരെ തോൽപ്പിക്കാൻ കഴിയില്ല.
അവർ ഡാർക്ക് ബിയറാ കുടിക്കുന്നത്.

88
00:05:36,750 --> 00:05:38,458
- ശരിയാണ്.
-അയർലൻഡ് വഴങ്ങില്ല.

89
00:05:41,041 --> 00:05:42,791
പേടിക്കുന്നതിൽ കുഴപ്പമില്ല, ട്ടോ.

90
00:05:44,208 --> 00:05:45,708
എല്ലാം ശരിയാവും. നീ നോക്കിക്കോ.

91
00:05:47,625 --> 00:05:49,625
- നിങ്ങൾക്കത് അറിയില്ല.
- ഏറ്റവും മോശമായത് അവസാനിച്ചു.

92
00:05:49,708 --> 00:05:51,083
അതും നിനക്കറിയില്ല.

93
00:05:52,625 --> 00:05:54,083
എനിക്ക് ഒരു കാര്യം അറിയാം.

94
00:05:55,125 --> 00:05:55,958
എന്ത്?

95
00:05:56,708 --> 00:05:58,666
ഇന്നലത്തേക്കാൾ ഞാൻ നിന്നെ
ഇപ്പോൾ സ്നേഹിക്കുന്നു...

96
00:06:00,000 --> 00:06:01,333
…പക്ഷെ നാളത്തേതിനേക്കാൾ കുറവ്.

97
00:06:01,335 --> 00:06:20,100
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ശ്രീകേഷ് പി എം,
ഷാഫി വെൽഫെയർ &
ആദർശ് ബി പ്രദീപ്‌ </b></font></b>

98
00:06:23,750 --> 00:06:25,291
എന്താണ്? നമ്മൾ എത്തിയോ?

99
00:06:28,000 --> 00:06:28,875
പോവുകയായിരുന്നു.

100
00:06:36,166 --> 00:06:37,458
ഇനി ഗെയിംമൊന്നും വേണ്ട.

101
00:06:45,458 --> 00:06:48,333
അവൾ ഗർഭിണിയായിട്ട്
തനിച്ച് യാത്ര ചെയ്യുകയാണോ?

102
00:06:53,958 --> 00:06:55,875
അവൾ ഗർഭിണിയാണെങ്കിൽ,
അവൾ തനിച്ചല്ല.

103
00:07:03,916 --> 00:07:05,541
നമ്മുടെ കൊച്ചു
നോവ എങ്ങനെയുണ്ട്?

104
00:07:07,041 --> 00:07:08,208
നിങ്ങൾ അവൾക്ക്
ഇപ്പോഴേ പേരിട്ടോ?

105
00:07:08,291 --> 00:07:09,250
നോവ.

106
00:07:10,583 --> 00:07:13,375
- നിനക്ക് എന്ത് പേരാണ് ഇഷ്ടം?
- ഇത് പെൺകുട്ടിയല്ലെന്നാ എന്റെ വിശ്വാസം.

107
00:07:13,916 --> 00:07:14,750
അങ്ങനെ കരുതുന്നു.

108
00:07:15,666 --> 00:07:18,125
പെൺകുട്ടിയല്ല.
ഒരു പോരാളിയാണ്.

109
00:07:19,125 --> 00:07:20,416
അമ്മയേ പോലെ തന്നെ
 അവൾ ചവിട്ടുന്നുണ്ട്.

110
00:07:20,703 --> 00:07:21,786
ഞാനറിയുന്നുണ്ട്.

111
00:07:22,958 --> 00:07:23,791
എന്ത്?

112
00:07:24,541 --> 00:07:26,541
അവളനങ്ങിയിട്ട്..

113
00:07:29,250 --> 00:07:30,208
രണ്ട് ദിവസമായി.

114
00:07:31,955 --> 00:07:34,661
- എന്താ നീയിത് എന്നോട് പറയാതിരുന്നേ?
-എനിക്കറിയില്ല.

115
00:07:40,458 --> 00:07:41,416
എന്താ ചെയുന്നേ?

116
00:07:42,250 --> 00:07:46,043
അവൾ എപ്പോഴും ഇവിടെയാണ്
ചവിട്ടുന്നത്. നീ ശ്രദ്ധിച്ചിട്ടില്ലേ?

117
00:07:47,375 --> 00:07:48,750
ഇത് കാലാണെന്ന് തോന്നുന്നു.

118
00:07:50,041 --> 00:07:51,166
അതെങ്ങനെ മനസ്സിലാക്കി?

119
00:07:52,750 --> 00:07:53,583
എന്ത്?

120
00:07:57,040 --> 00:07:59,114
എനിക്കറിയില്ല,
നിനക്ക് കുഴപ്പമില്ലാത്ത പോലെ...

121
00:08:00,375 --> 00:08:01,791
ഒന്നും സംഭവിക്കാത്തതുപോലെ.

122
00:08:02,461 --> 00:08:03,919
അത് സത്യമല്ലെന്ന് നിനക്കറിയാം.

123
00:08:06,875 --> 00:08:07,958
നിനക്കത് അറിയാം, അല്ലേ?

124
00:08:14,742 --> 00:08:16,242
നിങ്ങൾ എന്റെ ഡക്കിയേ
കൊണ്ടുവന്നു!

125
00:08:17,541 --> 00:08:18,583
ഡക്കി എന്താണ് പറയുന്നേ?

126
00:08:28,791 --> 00:08:30,000
-നിക്കോ.
-എന്ത്?

127
00:08:33,684 --> 00:08:37,504
അവൾ ജീവിച്ചിരിപ്പുണ്ടെങ്കിലോ,
നമ്മൾ അവളെ ഉപേക്ഷിക്കുകയാണോ?

128
00:08:39,541 --> 00:08:40,375
ഒറ്റയ്ക്ക്…

129
00:08:42,458 --> 00:08:43,291
അവള് പോയി.

130
00:08:44,687 --> 00:08:45,812
അവർ അവളെ കൊണ്ടുപോയി.

131
00:08:46,875 --> 00:08:47,708
അവൾ മരിച്ചു.

132
00:09:18,958 --> 00:09:20,083
വാതില് തുറക്ക്!

133
00:09:26,625 --> 00:09:27,458
ഹേയ്!

134
00:09:28,208 --> 00:09:29,708
നിക്കോ!

135
00:09:29,791 --> 00:09:31,166
-മിയ!
- പ്ലീസ്!

136
00:09:31,250 --> 00:09:32,708
വേഗം!

137
00:09:32,791 --> 00:09:34,208
- എഴുന്നേൽക്കൂ!
- വാ!

138
00:09:36,125 --> 00:09:37,791
-നിർത്ത്!
-നിക്കോ.

139
00:09:37,875 --> 00:09:39,375
-മിയ!
-നിർത്ത്!

140
00:09:41,125 --> 00:09:43,208
ശാന്തമാകൂ.
ധാരാളം ആളുകൾ ഉണ്ട്.

141
00:09:44,000 --> 00:09:45,250
ഒരു ട്രക്ക് വരുന്നുണ്ട്.

142
00:09:45,333 --> 00:09:47,416
നിങ്ങളിൽ പകുതി
പുറത്തേയ്ക്കിറങ്ങ്, ഓക്കെ?

143
00:09:50,791 --> 00:09:52,041
മിയ!

144
00:09:52,125 --> 00:09:53,541
മിയ!

145
00:09:54,416 --> 00:09:56,166
-നിക്കോ!
-മിയ!

146
00:09:56,250 --> 00:09:57,708
വേഗം!

147
00:09:57,791 --> 00:09:58,750
പുറത്ത് ഇറങ്ങടാ!

148
00:09:58,833 --> 00:10:00,375
നീയെന്താ പൊട്ടനാണോ?

149
00:10:00,458 --> 00:10:01,416
ഇറങ്ങടാ!

150
00:10:01,500 --> 00:10:02,666
ഇല്ല.

151
00:10:02,750 --> 00:10:05,375
- ഞാൻ എന്റെ ഭാര്യയോടൊപ്പം അകത്തായിരുന്നു.
-പുറത്ത് ഇറങ്ങടാ!

152
00:10:06,875 --> 00:10:07,750
നിക്കോ!

153
00:10:07,833 --> 00:10:08,791
വേഗം!

154
00:10:08,875 --> 00:10:10,125
ഇല്ല!

155
00:10:10,208 --> 00:10:11,666
ഇല്ല!

156
00:10:14,833 --> 00:10:16,041
നീ! ആ ട്രക്കിലേക്ക് ചെല്ല്.

157
00:10:22,958 --> 00:10:23,791
നിക്കോ…

158
00:10:24,375 --> 00:10:25,250
ഇല്ല...

159
00:10:32,375 --> 00:10:33,208
നമുക്ക് പോകാം!

160
00:10:35,500 --> 00:10:37,583
നിക്കോ.

161
00:10:39,916 --> 00:10:40,750
നിക്കോ!

162
00:10:41,291 --> 00:10:42,750
നിക്കോ!

163
00:10:42,833 --> 00:10:43,666
നിക്കോ!

164
00:10:44,208 --> 00:10:45,333
107. പച്ച കളർ.

165
00:10:45,416 --> 00:10:47,250
ഇല്ല! നിൽക്ക്!

166
00:10:54,208 --> 00:10:55,333
-മിയ!
- നീ ഓകെയാണോ?

167
00:10:55,416 --> 00:10:57,333
അതെ. ഞാൻ ഓക്കെയാണ്.

168
00:10:57,416 --> 00:10:58,833
-ശരി. നിക്കോ…
-അതെ?

169
00:10:59,458 --> 00:11:02,916
- നമ്മൾ എങ്ങനെ പരസ്പരം കാണും?
- റിലാക്സ്. ഞാൻ പിന്നിലുള്ള ട്രക്കിലുണ്ട്.

170
00:11:03,000 --> 00:11:05,708
ഇനിക്ക് ഒറ്റയ്ക്കിരിക്കാന്‍ പറ്റില്ല.
എനിക്ക് തനിച്ചിരിക്കേണ്ട.

171
00:11:05,791 --> 00:11:09,791
ഇല്ല. ഞാൻ പറയുന്നത് കേൾക്കൂ.
ആരെയും വിശ്വസിക്കരുത്. ഓക്കെ?

172
00:11:09,875 --> 00:11:13,583
സാധനങ്ങൾ സുരക്ഷിതമായി
സൂക്ഷിക്കുക. നിന്റെ ഫോൺ,
ഭക്ഷണം... ശ്രദ്ധിക്കണം, മുത്തേ.

173
00:11:14,083 --> 00:11:15,041
ഞാൻ പറയുന്നത് കേട്ടോ?

174
00:11:15,791 --> 00:11:18,541
നീ അവിടെയുണ്ടോ?
മിയ! മറുപടി പറ.

175
00:11:18,625 --> 00:11:21,458
അവർ നമ്മളെ ഒരേ
സ്ഥലത്തേക്ക് തന്നെയാണ്
കൊണ്ടുപോകുന്നതെന്ന് ഉറപ്പാണോ?

176
00:11:21,541 --> 00:11:23,791
അതെ. അവർ നിർത്തിയാൽ
ഞാനതിൽ നിന്ന് രക്ഷപ്പെടും.

177
00:11:23,875 --> 00:11:26,000
ഈ ആഴ്ച ഒരു ബോട്ട് മാത്രമേ ഉള്ളൂ.
അത് നമ്മുടേതാണ്.

178
00:11:26,083 --> 00:11:27,208
-നിക്കോ...
-അതെ?

179
00:11:28,333 --> 00:11:29,875
എനിക്ക് നിന്റെയൊപ്പം ഇരിക്കണം.

180
00:11:29,958 --> 00:11:33,375
എനിക്കും മുത്തേ.
എല്ലാം ശരിയാകും. വിഷമിക്കേണ്ട.

181
00:11:33,458 --> 00:11:37,041
നമുക്ക് പിന്നീട് സംസാരിക്കാം.
ഞാൻ പിന്നീട് വിളിക്കാം, ഓക്കെ?

182
00:11:37,125 --> 00:11:38,416
ഫോൺ വെക്കല്ലേ.

183
00:11:38,500 --> 00:11:41,208
മുത്തേ... നമുക്ക് കഴിയുന്നത്ര
ബാറ്ററി സേവ് ചെയ്യണം.

184
00:11:41,291 --> 00:11:44,375
- ഫോൺ വെക്കല്ലേ.
- നമ്മൾ ഉടനെ ഒന്നാകും.

185
00:11:44,916 --> 00:11:46,583
-നിക്കോ...
-അതെ?

186
00:11:48,166 --> 00:11:49,916
- എന്താ മുത്തേ?
- വൈകരുത്.

187
00:11:50,583 --> 00:11:52,625
- ഇല്ല. ഞാൻ വാക്കു തരുന്നു.
-ശരി.

188
00:12:26,791 --> 00:12:27,625
മിണ്ടാതിരി!

189
00:12:33,125 --> 00:12:34,875
കൊലയാളികൾ!

190
00:12:36,625 --> 00:12:38,208
കൊലയാളികൾ!

191
00:12:45,000 --> 00:12:46,500
ഞങ്ങളുടെ കുട്ടികളെ
തിരികെ തായോ.

192
00:12:46,583 --> 00:12:47,625
വേണ്ടാ...

193
00:12:59,375 --> 00:13:01,541
<font color="#fff000">കൊലപാതകികള്‍!
ഇതല്ല മാര്‍ഗ്ഗം</font>

194
00:13:59,250 --> 00:14:00,083
എന്താണ്?

195
00:14:06,541 --> 00:14:08,500
-എന്താണ്?
- നമുക്ക് പുറകിലേക്ക് പോകണം.

196
00:14:09,791 --> 00:14:10,625
ഒച്ചയുണ്ടാക്കരുത്.

197
00:14:31,666 --> 00:14:32,500
ഹേയ്?

198
00:14:33,208 --> 00:14:34,041
ഹലോ.

199
00:14:34,750 --> 00:14:38,416
- ട്രക്കിൽ നിന്ന് ഇറങ്ങ്.  പേപ്പറുകൾ കാണിക്ക്.
-അത്യാവശ്യമാണോ? ഞാൻ വൈകി.

200
00:14:38,500 --> 00:14:40,750
- എന്താണ് കൊണ്ടുപോകുന്നത്?
- എല്ലാം പേപ്പറുകളിൽ ഉണ്ട്.

201
00:14:40,833 --> 00:14:41,958
ശരി.

202
00:14:42,041 --> 00:14:44,333
- പിന്നിലേക്ക് വരാമോ?
- ശരി.

203
00:14:54,166 --> 00:14:56,166
- ഇത്രയുമാണോ കൊണ്ടുപോകുന്നത്?
-അതെ.

204
00:14:57,791 --> 00:14:59,083
അത് എന്താണെന്ന് നിനക്കറിയില്ലേ?

205
00:15:00,208 --> 00:15:01,833
ശരിക്കറിയില്ല. അത് പേപ്പറിലുണ്ട്.

206
00:15:02,416 --> 00:15:06,458
ഇതിൽ എന്താണെന്ന്
എനിക്കറിയാം, പക്ഷേ നിനക്കറിയില്ല,
നീ കൊണ്ടുപോവുന്നതെന്താണെന്ന്
നിനക്കറിയില്ല.

207
00:15:08,083 --> 00:15:09,666
ഞാൻ ഒരുപാട് സാധനങ്ങൾ
എടുക്കാറുണ്ട്...

208
00:15:10,208 --> 00:15:11,041
നിർത്ത്!

209
00:15:11,916 --> 00:15:13,166
എന്തെങ്കിലും കുഴപ്പം ഉണ്ടോ?

210
00:15:20,541 --> 00:15:21,750
ദാ മറ്റൊരു ട്രക്ക്.

211
00:15:22,750 --> 00:15:23,916
പോട്ടെ പോട്ടെ.

212
00:15:24,000 --> 00:15:24,833
മുന്നോട്ട്.

213
00:15:31,083 --> 00:15:32,250
അവിടെ നിർത്ത്.

214
00:15:34,835 --> 00:15:35,691
എനിക്ക് പോകാമോ?

215
00:15:36,223 --> 00:15:37,223
ധൃതിയുണ്ടോ?

216
00:15:39,165 --> 00:15:41,332
ഞാൻ വൈകിയാൽ,
എനിക്ക് ഫൈനടിക്കും.

217
00:15:42,041 --> 00:15:43,916
അതെ, പക്ഷെ എനിക്ക്
അകത്തൊന്ന് നോക്കണം.

218
00:15:44,791 --> 00:15:47,916
അതിന്റെ ആവശ്യമുണ്ടോ?
ഞാൻ ഒന്നും കൊണ്ടുപോകുന്നില്ല.

219
00:15:48,416 --> 00:15:50,500
വിഷമിക്കേണ്ട.
ഞാൻ നിന്റെ ബോസിനൊരു കുറിപ്പ് തരാം.

220
00:16:51,250 --> 00:16:52,666
ട്രാവിസ്, ഇവിടെ വാ.

221
00:17:20,333 --> 00:17:21,916
ഇപ്പോ!

222
00:17:35,291 --> 00:17:38,041
ശരി.

223
00:17:40,708 --> 00:17:41,541
പുറത്തു വാ.

224
00:17:42,583 --> 00:17:44,750
പേടിക്കേണ്ട. ഞങ്ങൾ
നിങ്ങളെ ഉപദ്രവിക്കില്ല.

225
00:17:46,416 --> 00:17:47,541
നിങ്ങൾക്ക് പുറത്ത് പോകേണ്ടേ?

226
00:17:57,583 --> 00:18:01,291
ക്ഷാമത്തിനെതിരായി
കുട്ടികൾക്കും ഗർഭിണികൾക്കും നേരെ...

227
00:18:01,375 --> 00:18:03,458
ചെയ്യുന്ന നടപടികൾ ക്രൂരതയാണെന്ന്
എനിക്കറിയാം.

228
00:18:03,541 --> 00:18:06,625
മതിലിന്റെ ഈ വശത്തുള്ള ഒരാളെ
 വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം.

229
00:18:07,666 --> 00:18:09,541
എന്നാൽ നിങ്ങൾ ഇതുവരെ
ആരെയാണ് വിശ്വസിച്ചിരുന്നത്?

230
00:18:11,333 --> 00:18:14,333
നിങ്ങളെ ഇതിൽ കയറ്റിയ,
നിങ്ങളെ ശ്വാസം മുട്ടിച്ച,

231
00:18:14,416 --> 00:18:17,708
നിങ്ങളുടെ ബാക്കിയുള്ള പണം
 മുഴുവൻ എടുത്ത ഇവരെയാണോ?

232
00:18:17,791 --> 00:18:21,333
നിങ്ങൾക്ക് മികച്ച സ്ഥലം
വാഗ്ദാനം ചെയ്തവർ?

233
00:18:22,958 --> 00:18:25,458
ആ മികച്ച സ്ഥലം നിലവിലില്ല.

234
00:18:25,958 --> 00:18:27,916
പുറത്തു വരൂ,
നിങ്ങൾ ഖേദിക്കേണ്ടിവരില്ല.

235
00:18:28,500 --> 00:18:30,208
അല്ലെങ്കിൽ, എനിക്ക്
വെടിവയ്ക്കാൻ ഉത്തരവിടണ്ടി വരും.

236
00:18:31,595 --> 00:18:35,012
ആ ഉത്തരവിടാൻ എന്നെ നിർബന്ധിക്കരുത്,
കോപ്പ്. ഞാൻ അത് പലതവണ ചെയ്തിട്ടുണ്ട്.

237
00:18:40,697 --> 00:18:41,572
ഞാൻ വേണ്ടത് പറഞ്ഞു.

238
00:19:00,833 --> 00:19:02,375
നിന്റെ കൈ താ.

239
00:19:03,916 --> 00:19:04,750
ഹേയ്!

240
00:19:07,958 --> 00:19:09,250
നിന്റെ കൈ താ!

241
00:19:10,166 --> 00:19:11,333
എല്ലാവരെയും തീർത്തേക്ക്.

242
00:19:42,791 --> 00:19:43,625
നായ്ക്കുട്ടി!

243
00:19:58,531 --> 00:20:00,666
ഈ ചവറൊക്കെ വൃത്തിയാക്കിയിട്ട്
സാധനങ്ങൾ എല്ലാം എടുത്തേക്ക്.

244
00:20:21,166 --> 00:20:22,333
എല്ലാം കഴിഞ്ഞു, ബോസ്.

245
00:20:22,416 --> 00:20:23,250
ഗുഡ്.

246
00:20:50,625 --> 00:20:51,458
നിക്കോ.

247
00:20:52,125 --> 00:20:53,250
നിക്കോ, ഒളിച്ചിരിക്ക്.

248
00:20:54,083 --> 00:20:55,833
ഒളിച്ചിരിക്ക്. എല്ലാവരെയും
അവര്‍ കൊന്നു.

249
00:20:57,291 --> 00:21:00,791
ഒളിച്ചിരിക്ക്, എല്ലാവരെയും
അവര്‍ കൊന്നു.

250
00:21:57,916 --> 00:22:00,625
<i>ഹായ്, ഇത് നിക്കോയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍
കഴിയില്ല. പിന്നീട് ശ്രമിക്കുക.</i>

251
00:22:11,500 --> 00:22:12,333
നിക്കോ.

252
00:22:13,625 --> 00:22:16,166
ഞാന്‍ തുറമുഖത്തുണ്ട്.
നീ എവിടെയാ?

253
00:22:17,750 --> 00:22:19,833
നീ എവിടെയാ?  എന്താ
ഫോണ്‍ എടുക്കാത്തത്.

254
00:22:21,208 --> 00:22:22,041
തിരിച്ച് വിളിക്ക്.

255
00:23:52,666 --> 00:23:54,125
ഇങ്ങോട്ട് വായോ!

256
00:24:05,500 --> 00:24:07,083
ശ്രദ്ധിക്ക്! ഇത് അഴിയുകയാണ്.

257
00:24:07,166 --> 00:24:08,000
രക്ഷിക്കണേ!

258
00:24:08,083 --> 00:24:10,250
രക്ഷിക്കണേ!

259
00:24:12,000 --> 00:24:12,875
അത് കെട്ട്!

260
00:24:16,000 --> 00:24:17,291
എന്റെ കൂടെ വാ.

261
00:24:25,416 --> 00:24:27,041
ശ്രദ്ധിക്ക്! നീ ഇപ്പൊ വീഴും.

262
00:24:27,125 --> 00:24:28,125
പ്ലീസ്.

263
00:24:29,458 --> 00:24:31,083
ഹേയ്!

264
00:24:31,708 --> 00:24:33,041
രക്ഷിക്കണേ!

265
00:24:33,125 --> 00:24:35,208
ഒരാള്‍ ഇവിടെയുണ്ട്. പ്ലീസ്!

266
00:24:36,833 --> 00:24:38,000
സഹായിക്കണേ!

267
00:24:41,416 --> 00:24:43,166
ഇങ്ങോട്ട് വാ, വേഗം!

268
00:24:48,000 --> 00:24:50,083
രക്ഷിക്കണേ!

269
00:24:50,166 --> 00:24:51,208
ഇത് അഴിയുകയാണ്.

270
00:24:51,291 --> 00:24:52,125
പ്ലീസ്!

271
00:24:52,208 --> 00:24:53,458
ആരേലും അവിടെയുണ്ടോ?

272
00:24:53,541 --> 00:24:55,916
ഞാന്‍ ഇവിടെയുണ്ട്! പ്ലീസ്!

273
00:25:21,000 --> 00:25:21,916
ഹലോ?

274
00:25:39,375 --> 00:25:40,208
രക്ഷിക്കണേ.

275
00:26:36,958 --> 00:26:38,041
എന്ത്…

276
00:26:44,625 --> 00:26:45,458
എന്ത്?

277
00:27:06,083 --> 00:27:07,708
ഇല്ല, ഇല്ല…

278
00:27:09,041 --> 00:27:09,958
ഇങ്ങനെ വരില്ല.

279
00:27:45,208 --> 00:27:47,166
കമോണ്‍.

280
00:27:48,000 --> 00:27:49,041
കമോണ്‍!

281
00:28:04,875 --> 00:28:06,583
[പിന്‍ നമ്പര്‍ അടിക്കുക]

282
00:28:13,125 --> 00:28:14,208
[പിന്‍ നമ്പര്‍ തെറ്റാണ്]

283
00:28:16,708 --> 00:28:17,541
കമോണ്‍.

284
00:28:19,416 --> 00:28:20,250
[പിന്‍ നമ്പര്‍ ബ്ലോക്കായി]

285
00:29:27,166 --> 00:29:28,000
മൈര്…

286
00:29:31,000 --> 00:29:32,041
ഹെഡ് ഫോണോ?

287
00:29:39,375 --> 00:29:40,208
ഇല്ല.

288
00:29:40,708 --> 00:29:41,916
ഇല്ല.

289
00:30:38,916 --> 00:30:39,750
ഇല്ല…

290
00:31:01,041 --> 00:31:01,875
എന്ത്?

291
00:31:03,208 --> 00:31:04,250
ഹേയ്!

292
00:31:06,833 --> 00:31:08,208
ഗ്രീന്‍ 107.

293
00:31:08,291 --> 00:31:09,458
നിക്കോ, ഞാന്‍ ഇവിടെയുണ്ട്!

294
00:31:10,000 --> 00:31:12,958
നിക്കോ, ഞാന്‍ ഇവിടെയുണ്ട്!

295
00:31:13,041 --> 00:31:14,166
ഇല്ല!

296
00:31:15,583 --> 00:31:16,791
നിക്കോ!

297
00:31:17,750 --> 00:31:18,625
നിക്കോ!

298
00:31:20,541 --> 00:31:21,375
നിക്കോ!

299
00:31:22,083 --> 00:31:24,000
നിക്കോ! പിടിച്ച് നില്‍ക്ക്!

300
00:31:24,083 --> 00:31:24,958
പിടിച്ച് നില്‍ക്ക്!

301
00:31:25,041 --> 00:31:26,625
പിടിച്ച് നില്‍ക്ക്.
എവിടെയാണത്.

302
00:31:28,250 --> 00:31:29,166
ഇവിടുണ്ട്.

303
00:31:33,708 --> 00:31:35,916
നിക്കോ! നില്ല്!

304
00:31:40,333 --> 00:31:41,416
ഞാന്‍ വരുന്നു.

305
00:31:42,291 --> 00:31:44,000
നിക്കോ!

306
00:31:44,083 --> 00:31:45,708
ഫോണെടുക്ക്. ഞാന്‍ ഇവിടുണ്ട്!

307
00:31:45,791 --> 00:31:46,666
പ്ലീസ്!

308
00:31:46,750 --> 00:31:48,541
നിക്കോ! ഇല്ല!

309
00:31:48,625 --> 00:31:50,666
ഇല്ല! പ്ലീസ്!

310
00:31:50,750 --> 00:31:53,500
പ്ലീസ്! ഇല്ല!

311
00:31:55,875 --> 00:31:58,875
<i>ഹായ്, ഇത് നിക്കോയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍
കഴിയില്ല. പിന്നീട് ശ്രമിക്കുക.</i>

312
00:32:48,625 --> 00:32:51,625
<i>ഹായ്, ഇത് നിക്കോയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍
കഴിയില്ല. പിന്നീട് ശ്രമിക്കുക.</i>

313
00:32:55,000 --> 00:32:58,000
<i>ഹായ്, ഇത് നിക്കോയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍
കഴിയില്ല. പിന്നീട് ശ്രമിക്കുക.</i>

314
00:33:03,125 --> 00:33:06,125
<i>ഹായ്, ഇത് നിക്കോയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍
കഴിയില്ല. പിന്നീട് ശ്രമിക്കുക.</i>

315
00:33:46,041 --> 00:33:47,083
എന്ത്?

316
00:33:54,208 --> 00:33:55,041
എന്ത്?

317
00:33:59,541 --> 00:34:00,750
വേണ്ട…

318
00:34:04,083 --> 00:34:04,916
വേണ്ട.

319
00:34:10,375 --> 00:34:11,208
ഹലോ.

320
00:34:18,625 --> 00:34:19,458
ഹലോ.

321
00:35:53,083 --> 00:35:53,916
ഇല്ല!

322
00:35:55,625 --> 00:35:56,833
എന്താണ് സംഭവിക്കുന്നത്?

323
00:35:56,916 --> 00:35:58,333
ഇല്ല!

324
00:36:42,291 --> 00:36:43,125
കമോണ്‍.

325
00:36:43,916 --> 00:36:44,750
കമോണ്‍.

326
00:36:52,833 --> 00:36:53,666
Yes!

327
00:37:03,500 --> 00:37:05,125
വീണ്ടും പാത്രങ്ങളോ?

328
00:37:06,583 --> 00:37:08,250
കൊണച്ച പാത്രങ്ങള്‍! മൈര്!

329
00:37:29,458 --> 00:37:30,291
ഓക്കെ.

330
00:38:01,166 --> 00:38:04,916
രണ്ടാം ദിവസം

331
00:38:12,250 --> 00:38:14,125
പരമാവധി

332
00:38:14,208 --> 00:38:15,041
ഓക്കെ.

333
00:38:22,666 --> 00:38:23,541
ഹലോ?

334
00:38:27,625 --> 00:38:28,750
സിഗ്നല്‍ ലഭ്യമല്ല.

335
00:39:07,916 --> 00:39:09,041
എന്ത്?

336
00:39:09,125 --> 00:39:10,625
അജ്ഞാത നമ്പര്‍

337
00:39:12,208 --> 00:39:13,208
മിയ, മുത്തേ.

338
00:39:13,291 --> 00:39:14,291
-നിക്കോ?
-അതെ!

339
00:39:14,375 --> 00:39:15,208
ഒടുക്കം!

340
00:39:16,000 --> 00:39:19,041
- ദൈവത്തിന് നന്ദി!
- നീ ജീവനോടെയുണ്ടെന്ന്
എനിക്കറിയില്ലായിരുന്നു.

341
00:39:19,125 --> 00:39:20,250
നീ ഓക്കെയല്ലേ?

342
00:39:20,333 --> 00:39:22,500
-ബാറ്ററി തീര്‍ന്നത് കാരണം
എനിക്ക് വിളിക്കാന്‍ കഴിഞ്ഞില്ല.
- ഓക്കെ.

343
00:39:22,583 --> 00:39:25,916
ഡ്രൈവര്‍ ഞങ്ങളെ ചതിച്ചു.
നഗരം വിട്ടപ്പോള്‍ ഞങ്ങളെ
ഇറക്കി വിട്ടു.

344
00:39:26,000 --> 00:39:28,750
- ഞാന്‍ വരാന്‍ കുറച്ച് സമയമെടുക്കും.
-ഞാന്‍ പറയുന്നത് കേള്‍ക്കൂ.

345
00:39:28,833 --> 00:39:32,208
- എന്തേ?
- ഞാന്‍ കുടുങ്ങിയിരിക്കുവാണ്.
പുറത്തിറങ്ങാന്‍ പറ്റുന്നില്ല.

346
00:39:32,291 --> 00:39:35,500
- ഞാന്‍ ഉടനേ അങ്ങോട്ടെത്തും.
- അല്ല, നിക്കോ, പറയുന്നത് കേള്‍ക്ക്.

347
00:39:35,583 --> 00:39:37,750
- ഞാന്‍…
- എന്താണ് കാര്യം?

348
00:39:38,625 --> 00:39:41,041
- ഞാന്‍ കപ്പലില്ല.
- നീ എന്താണ് പറയുന്നത്?

349
00:39:41,125 --> 00:39:43,500
ഞാന്‍ കപ്പലില്ല. എന്റെ
കണ്ടൈനര്‍ താഴെ വീണു.

350
00:39:44,958 --> 00:39:46,916
- നീ എവിടെയാ?
- കടലില്‍ പൊങ്ങിക്കിടക്കുവാണ്.

351
00:39:47,000 --> 00:39:49,250
എനിക്കറിയില്ല…
ഞാന്‍ ഓക്കെയാണ്.

352
00:39:49,333 --> 00:39:52,708
പക്ഷേ, കണ്ടൈനറില്‍ വെള്ളം കയറി
എപ്പൊ മുങ്ങുമെന്ന് അറിയില്ല.

353
00:39:52,791 --> 00:39:54,750
മൈര്! നീ പുറത്തേക്ക് നോക്കിയാേ?

354
00:39:54,833 --> 00:39:57,166
നോക്കി, കാണുന്നത്
മുഴുവന്‍ വെള്ളമാണ്.

355
00:39:57,250 --> 00:40:00,333
- വേറെ ഒന്നുമില്ലേ?
- ഒന്നുമില്ല. ഞാന്‍ കടലിന്റെ നടുവിലാണ്.

356
00:40:02,791 --> 00:40:04,458
എന്ത് ചെയ്യണമെന്ന് പറയ്.

357
00:40:04,541 --> 00:40:07,791
വിഷമിക്കേണ്ട മോളേ,
ഞാന്‍ നിനക്കായി വരുമെന്ന്
വാക്ക് തരുന്നു.

358
00:40:07,875 --> 00:40:10,333
- നീ അവിടെ പിടിച്ച് നില്‍ക്ക്.
- നിക്കോ…

359
00:40:10,416 --> 00:40:12,625
- പിടിച്ച് നില്‍ക്ക്.
- എനിക്ക് കഴിയില്ല.

360
00:40:12,708 --> 00:40:15,083
- നമ്മുടെ കുഞ്ഞിന് വേണ്ടി.
- എനിക്ക് കഴിയില്ല.

361
00:40:15,166 --> 00:40:17,416
- നിനക്ക് കഴിയും.
- ഞാനവളെ വല്ലാതെ മിസ്സ് ചെയ്യുന്നു, നിക്കോ.

362
00:40:18,500 --> 00:40:20,375
- ഇല്ല.
- ഞാന്‍ കാരണം വീണ്ടും...

363
00:40:20,458 --> 00:40:24,083
അല്ല. അത് നിന്റെ തെറ്റായിരുന്നില്ല.

364
00:40:24,583 --> 00:40:27,291
നീ കേള്‍ക്കുന്നുണ്ടോ?
ഉമയ്ക്ക് സംഭവിച്ചത്
നിന്റെ തെറ്റുകൊണ്ടല്ല.

365
00:40:27,791 --> 00:40:28,666
ഓക്കെ.

366
00:40:28,750 --> 00:40:32,250
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും
ശക്തയായ വ്യക്തിയാണ് നീ.
തോറ്റുകൊടുക്കരുത്. വാക്ക് തായോ?

367
00:40:32,333 --> 00:40:33,875
- ശരി.
- മിയ…

368
00:40:34,375 --> 00:40:35,208
ഓ?

369
00:40:36,166 --> 00:40:39,750
-ഇന്നലത്തേക്കാള്‍ ഞാന്‍
നിന്നെ സ്നേഹിക്കുന്നു.
- പക്ഷേ നാളത്തെ അത്രയില്ല.

370
00:40:39,833 --> 00:40:42,583
ഒരു വഴി കണ്ടെത്തിയാലുടന്‍
ഞാന്‍ വിളിക്കും. ഫോണ്‍
സുരക്ഷിതമാക്കി വെക്ക്.

371
00:40:42,666 --> 00:40:44,583
-ഓക്കെ, ബൈ.
-ഞാന്‍ നിന്നെ കണ്ടെത്തും.

372
00:40:57,666 --> 00:40:58,916
പപ്പാ വരുന്നുണ്ട്.

373
00:40:59,416 --> 00:41:00,250
പിടിച്ച് നില്‍ക്ക്.

374
00:41:00,750 --> 00:41:01,583
ഇപ്പോള്‍ വേണ്ട.

375
00:41:02,291 --> 00:41:03,833
കുറച്ച് സയം കൂടി
പിടിച്ച് നില്‍ക്ക്.

376
00:41:43,875 --> 00:41:44,958
എന്ത്…

377
00:41:55,708 --> 00:41:56,583
വേണ്ട.

378
00:41:58,041 --> 00:41:59,666
വേണ്ട.

379
00:42:00,250 --> 00:42:03,958
കുറച്ച് കൂടി പിടിച്ച് നില്‍ക്ക്.
പ്ലീസ്, ഇത് ചെയ്യരുത്.

380
00:42:04,041 --> 00:42:05,083
പ്ലീസ്, ഇപ്പോള്‍ വേണ്ട.

381
00:42:09,125 --> 00:42:10,958
കാത്തിരിക്കാന്‍ ഞാന്‍
നിന്നോട് പറഞ്ഞു!

382
00:42:16,458 --> 00:42:17,333
നിക്കോ!

383
00:42:18,208 --> 00:42:19,041
നിക്കോ!

384
00:42:24,791 --> 00:42:25,625
ഇല്ല!

385
00:42:26,833 --> 00:42:27,666
ഇല്ല!

386
00:44:21,333 --> 00:44:22,166
എന്ത്? കമോണ്‍.

387
00:44:22,250 --> 00:44:23,208
കമോണ്‍.

388
00:44:24,500 --> 00:44:26,208
ദയവായി, ശ്വാസമെടുക്ക്.

389
00:44:26,291 --> 00:44:27,125
പ്ലീസ്.

390
00:44:27,916 --> 00:44:30,083
കമോണ്‍, ദയവായി,
ശ്വാസമെടുക്ക്.

391
00:44:30,166 --> 00:44:31,166
ശ്വസിക്ക്.

392
00:44:31,250 --> 00:44:32,083
ശ്വസിക്ക്.

393
00:44:34,458 --> 00:44:35,291
വേണ്ട, പ്ലീസ്!

394
00:46:08,458 --> 00:46:11,875
രണ്ടാം ദിവസം

395
00:46:12,458 --> 00:46:14,250
മൂന്നാം ദിവസം

396
00:46:15,333 --> 00:46:17,375
ഹേയ്, സുന്ദരി വാവേ.

397
00:46:18,166 --> 00:46:19,000
എന്തേയ്?

398
00:46:20,583 --> 00:46:22,166
ഡയപ്പര്‍ മാറ്റണോ?

399
00:46:29,500 --> 00:46:31,166
കുടിക്ക്, വാവേ.

400
00:46:32,666 --> 00:46:33,500
കുടിക്ക്.

401
00:46:35,625 --> 00:46:36,500
കുടിക്ക്.

402
00:46:38,833 --> 00:46:41,166
എന്താ വാവേ, നീ കുടിക്കാത്തേ?

403
00:46:41,916 --> 00:46:42,791
കുടിക്ക്.

404
00:46:43,375 --> 00:46:44,583
കുടിക്ക്.

405
00:46:44,666 --> 00:46:46,208
കുടിക്ക്, വാവേ.

406
00:46:46,791 --> 00:46:47,666
ശരി.

407
00:46:49,833 --> 00:46:50,666
ശരി.

408
00:46:52,125 --> 00:46:53,250
കുഴപ്പമില്ല, മോളേ.

409
00:46:53,916 --> 00:46:55,458
പക്ഷേ, അമ്മയ്ക്ക്
വല്ലതും കഴിക്കണം.

410
00:47:10,500 --> 00:47:11,416
എന്തൊരു വിധി.

411
00:47:12,291 --> 00:47:13,125
മൈര്.

412
00:47:23,708 --> 00:47:24,541
കുടിക്ക്.

413
00:47:25,041 --> 00:47:26,375
കുടിക്ക്, വാവേ.

414
00:47:30,000 --> 00:47:31,250
എന്താ നീ കുടിക്കാത്തേ?

415
00:47:32,875 --> 00:47:33,708
ശരി.

416
00:47:37,250 --> 00:47:39,125
ഇങ്ങോട്ട് നോക്ക്.
ഇങ്ങോട്ട് നോക്ക്.

417
00:47:39,208 --> 00:47:42,166
മോള് പാല് കുടിക്കണം.
ഞാന്‍ മോളെ സുരക്ഷിതമാക്കും.

418
00:47:42,250 --> 00:47:44,208
നമ്മളിവിടുന്ന് പുറത്ത് കടക്കും.
ഞാന്‍ വാക്ക് തരുന്നു.

419
00:47:44,958 --> 00:47:46,625
കരയാതെ വാവേ.

420
00:48:09,166 --> 00:48:10,250
മതി, നിര്‍ത്ത്!

421
00:48:10,333 --> 00:48:13,166
പുറത്ത് കടക്കണമെങ്കില്‍,
എനിക്കിത് ചെയ്യണം.

422
00:48:13,250 --> 00:48:15,333
സഹായം കിട്ടാനും.
നിര്‍ത്ത്!

423
00:48:15,416 --> 00:48:18,000
മതി, ക്ഷമയോടെ കാത്തിരിക്ക്.

424
00:48:24,458 --> 00:48:25,291
ശരി.

425
00:48:27,708 --> 00:48:29,583
ദാ വന്നു. ദാ വന്നു, വാവേ.

426
00:48:30,458 --> 00:48:33,500
ദാ വന്നു. കരയല്ലേ, വാവേ.

427
00:48:33,583 --> 00:48:36,291
ഒന്നൂല്ല, വാവേ.

428
00:48:36,375 --> 00:48:37,458
പാല് കുടിക്കാം.

429
00:48:40,416 --> 00:48:42,875
നിന്നോട് ആരേലും
പറഞ്ഞിട്ടുണ്ടോ…

430
00:48:43,458 --> 00:48:45,208
കരയല്ലേ.

431
00:48:46,041 --> 00:48:47,041
കരയല്ലേ.

432
00:48:48,416 --> 00:48:49,416
നിര്‍ത്ത്!

433
00:48:49,500 --> 00:48:52,833
നിര്‍ത്താനാ പറഞ്ഞത്!
പാല് കുടിച്ചില്ലേല്‍ നീ മരിക്കും.

434
00:48:52,916 --> 00:48:55,250
നിനക്ക് മരിക്കണോ?

435
00:48:59,541 --> 00:49:00,375
ക്ഷമിക്കണം.

436
00:49:01,041 --> 00:49:04,000
എന്നോട് ക്ഷമിക്കണം,
എന്നോട് ക്ഷമിക്ക്.

437
00:49:04,625 --> 00:49:06,458
ഇത് നിന്റെ തെറ്റല്ല. എന്നോട് ക്ഷമിക്ക്.

438
00:49:07,666 --> 00:49:09,666
എനിക്കറിയാം. അമ്മയോട് ക്ഷമിക്ക്.

439
00:49:32,958 --> 00:49:33,791
മുത്തേ…

440
00:49:35,166 --> 00:49:36,166
ഇവിടെ വായോ, വാവേ.

441
00:49:36,708 --> 00:49:38,083
വായോ. അമ്മയുടെ അടുത്ത് വായോ.

442
00:49:38,958 --> 00:49:40,375
നമുക്ക് ഇതൊന്ന് പരീക്ഷിക്കാം.

443
00:49:43,041 --> 00:49:44,375
ഇതൊന്ന് പരീക്ഷിക്കാം, കേട്ടോ?

444
00:49:52,125 --> 00:49:53,000
നമുക്ക് നോക്കാം.

445
00:49:53,750 --> 00:49:55,083
ദാ, ദാ, ദാ.

446
00:49:55,583 --> 00:49:56,416
നമുക്ക് നോക്കാം.

447
00:50:16,666 --> 00:50:17,708
എന്റെ മിടുക്കി വാവ.

448
00:50:19,083 --> 00:50:20,125
എന്റെ മിടുക്കി വാവ.

449
00:50:21,583 --> 00:50:22,500
മിടുക്കി.

450
00:50:24,083 --> 00:50:24,916
മിടുക്കി.

451
00:50:27,708 --> 00:50:28,541
മിടുക്കി.

452
00:52:16,208 --> 00:52:18,500
കമോണ്‍.
തീരാറായി.

453
00:52:23,625 --> 00:52:24,458
എന്ത്?

454
00:52:25,041 --> 00:52:25,875
എന്തുപറ്റി?

455
00:52:26,625 --> 00:52:27,458
പ്ലീസ്.

456
00:52:28,708 --> 00:52:29,708
പ്ലീസ്.

457
00:52:29,791 --> 00:52:30,916
പ്ലീസ്.

458
00:52:31,750 --> 00:52:32,583
കമോണ്‍.

459
00:52:33,541 --> 00:52:34,458
എന്തോന്നിത്?

460
00:52:37,166 --> 00:52:38,000
ഇല്ല.

461
00:53:33,583 --> 00:53:34,583
കമോണ്‍!

462
00:53:34,666 --> 00:53:36,375
കമോണ്‍!

463
00:53:40,291 --> 00:53:42,375
പ്ലീസ്, കമോണ്‍.

464
00:53:42,458 --> 00:53:43,291
കമാേണ്‍.

465
00:53:43,791 --> 00:53:45,250
ഇല്ല!

466
00:53:46,708 --> 00:53:47,541
ഇല്ല!

467
00:54:40,500 --> 00:54:41,333
കുഴപ്പമില്ല.

468
00:54:42,000 --> 00:54:43,583
മോള്‍ക്ക് ചൂടെടുക്കുന്നുണ്ട്, അല്ലേ.

469
00:54:45,333 --> 00:54:46,458
ഇത് നടക്കും.

470
00:54:47,875 --> 00:54:49,416
ഇത് നടക്കും, വാവേ.

471
00:54:49,958 --> 00:54:50,791
ഇത് നടക്കും.

472
00:56:56,583 --> 00:56:57,833
അമ്മ ഇവിടെയുണ്ട്.

473
00:56:58,875 --> 00:57:00,041
അമ്മ അടുത്ത് തന്നെയുണ്ട്.

474
00:57:00,125 --> 00:57:02,166
പേടിക്കേണ്ട.

475
00:57:02,250 --> 00:57:03,083
പേടിക്കേണ്ട.

476
00:57:07,083 --> 00:57:08,041
കുഴപ്പമില്ല.

477
00:57:19,000 --> 00:57:20,000
പോ ഇവിടുന്ന്!

478
00:57:20,583 --> 00:57:21,791
പോ ഇവിടുന്ന്!

479
00:57:40,791 --> 00:57:41,708
കുഴപ്പമില്ല.

480
00:57:43,000 --> 00:57:43,833
അമ്മ ഇവിടെയുണ്ട്.

481
00:57:44,333 --> 00:57:45,375
അമ്മ ഇവിടെയുണ്ട്.

482
00:57:46,125 --> 00:57:46,958
അത് പോയി.

483
00:57:49,500 --> 00:57:50,333
അത് പോയി.

484
00:57:52,125 --> 00:57:54,625
<font color="#fff000">ദിവസം 5
ദിവസം 6</font>

485
01:00:22,708 --> 01:00:24,122
ഉമാ, മുത്തേ.

486
01:00:25,958 --> 01:00:27,231
ഇങ്ങോട്ട് വായോ

487
01:00:28,791 --> 01:00:30,708
അടുത്തേയ്ക്ക് വാ.
ഞാനൊന്ന് കാണട്ടെ.

488
01:00:38,583 --> 01:00:39,416
ഹലോ.

489
01:00:40,239 --> 01:00:42,684
നമുക്ക് പോകാം. വായോ.

490
01:00:44,416 --> 01:00:46,291
ഉമാ, നിന്നെ കാണാതെ 
ഞാന്‍ എന്തോരം വിഷമിച്ചു.

491
01:00:46,484 --> 01:00:49,817
എന്നേം കൂടെ എന്താ
കൊണ്ടുപോകാഞ്ഞേ?

492
01:00:50,750 --> 01:00:51,583
ക്ഷമിക്ക്.

493
01:00:55,875 --> 01:00:56,708
എന്നോട് ക്ഷമിക്ക്.

494
01:00:57,900 --> 01:00:59,335
അത് എന്റെ തെറ്റായിരുന്നു.

495
01:01:00,500 --> 01:01:03,914
ഞാന്‍ വീമാനം പറത്തി
കളിക്കാന്‍ പോയതാ.

496
01:01:05,875 --> 01:01:07,791
എന്നോട് ക്ഷമിക്ക്. എനിക്ക് തെറ്റുപറ്റി.

497
01:01:15,625 --> 01:01:16,458
ഉമാ.

498
01:01:21,041 --> 01:01:21,916
പോവല്ലേ.

499
01:01:24,916 --> 01:01:25,791
എന്നോട് ക്ഷമിക്ക്.

500
01:01:28,291 --> 01:01:29,250
എന്റെ തെറ്റായിരുന്നു.

501
01:01:29,791 --> 01:01:30,625
എനിക്ക് തെറ്റുപറ്റി.

502
01:01:34,083 --> 01:01:34,916
ക്ഷമിക്ക്.

503
01:01:39,416 --> 01:01:40,875
അത് നിന്റെ തെറ്റായിരുന്നില്ല.

504
01:01:52,708 --> 01:01:54,375
അത് നിന്റെ തെറ്റായിരുന്നില്ല, മുത്തേ.

505
01:02:59,458 --> 01:03:01,208
ഇവിടുന്ന് നിന്നെ
ഞാന്‍ രക്ഷപെടുത്തും, ഓക്കേ?

506
01:03:17,208 --> 01:03:18,250
ഓക്കേ.

507
01:05:09,919 --> 01:05:10,752
നോക്ക്.

508
01:05:11,500 --> 01:05:12,333
ഇതാണ് കടല്‍.

509
01:05:14,750 --> 01:05:16,250
സൂര്യനും കടലും.

510
01:05:17,375 --> 01:05:18,208
പിന്നെ ആകാശം.

511
01:05:19,666 --> 01:05:22,125
പിന്നെ നമ്മള്‍ ദേ അങ്ങോട്ടാ പോകുന്നേ.

512
01:05:40,375 --> 01:05:42,166
പുറത്തിറങ്ങിയിട്ട് സുഖമുണ്ട്, അല്ലേ?

513
01:05:42,508 --> 01:05:46,953
അതെ, സൂര്യപ്രകാശവും
ശുദ്ധമായ കാറ്റും കിട്ടിയപ്പോള്‍,
നിനക്ക് സന്തോഷമായി.

514
01:05:47,333 --> 01:05:48,458
നോക്കട്ടെ.

515
01:06:08,247 --> 01:06:09,390
വാ, വാ.

516
01:06:11,062 --> 01:06:12,103
ഇങ്ങോട്ട് വാ.

517
01:07:59,434 --> 01:08:00,767
ഇവിടെ… നോക്ക്.

518
01:08:43,791 --> 01:08:45,291
കുഴപ്പോന്നൂല്ല ട്ടോ. പേടിക്കേണ്ട.

519
01:08:45,375 --> 01:08:47,208
ഞാനുണ്ട്…

520
01:09:08,166 --> 01:09:09,666
എനിക്കിത് പറ്റില്ല.

521
01:09:11,750 --> 01:09:12,583
പറ്റില്ല.

522
01:09:37,416 --> 01:09:38,541
പേടിക്കേണ്ട.

523
01:11:11,458 --> 01:11:12,291
വാടാ.

524
01:11:13,125 --> 01:11:13,958
വാടാ.

525
01:11:15,125 --> 01:11:15,958
വന്നു കേറ്.

526
01:11:18,291 --> 01:11:19,125
കേറിക്കോ.

527
01:11:20,916 --> 01:11:22,958
കേറ്, കേറ്, കേറിക്കോ

528
01:11:26,125 --> 01:11:27,000
കേറെടാ, മീന്‍കുട്ടാ.

529
01:11:30,000 --> 01:11:30,833
പോരട്ടെ.

530
01:11:31,375 --> 01:11:32,500
കേറിക്കോ!

531
01:11:52,291 --> 01:11:55,125
എന്നെ അങ്ങനെ നോക്കല്ലേ.
നിനക്കും വിശന്നപ്പോള്‍
ആക്രാന്തമായിരുന്നല്ലോ.

532
01:12:07,166 --> 01:12:08,458
<font color="#fff000">മാക്സിമം</font>

533
01:12:08,541 --> 01:12:13,041
<font color="#fff000">ദിവസം 9</font>

534
01:12:48,625 --> 01:12:50,875
അമ്മേടെ പൊന്നുമോള്, നല്ല കുട്ടി.

535
01:12:54,166 --> 01:12:55,208
എന്താ മുത്തേ.

536
01:13:17,758 --> 01:13:19,431
എവിടെയാ നീ?

537
01:13:19,746 --> 01:13:20,662
എന്നെ വിളിക്ക്!

538
01:13:20,687 --> 01:13:22,645
എന്നെയൊന്നു വിളിക്ക്!

539
01:13:49,291 --> 01:13:50,583
<font color="#fff000">ദിവസം 12</font>

540
01:14:09,645 --> 01:14:10,728
നോക്ക്, ഇത് ഞാനാ.

541
01:14:11,289 --> 01:14:12,122
സ്കൂളില്.

542
01:14:13,291 --> 01:14:15,791
പിള്ളേരുടെ കൂടെ.
ഞാനൊരു ടീച്ചറായിരുന്നെന്ന്
നിന്നോട് പറഞ്ഞിട്ടില്ലേ?

543
01:14:17,250 --> 01:14:18,333
ഇതാണ് നിന്റെ പപ്പാ.

544
01:14:18,416 --> 01:14:19,500
നിക്കോ എന്നാ പേര്.

545
01:14:19,583 --> 01:14:21,708
കടേല് നില്‍ക്കുവാ.
എന്ത് സന്തോഷത്തോടെയാണെന്ന് നോക്കിക്കേ.

546
01:14:22,874 --> 01:14:26,290
സാധനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്,
നമുക്ക് കട പൂട്ടേണ്ടിവന്നു.

547
01:14:27,041 --> 01:14:29,291
അവസാനമായപ്പോള്‍,
വില്‍ക്കാന്‍ ഒന്നും ഇല്ലാതെയായി.

548
01:14:29,791 --> 01:14:31,625
പക്ഷെ ആളുകള്‍
അവനെ കാണാന്‍ വന്നുകൊണ്ടിരുന്നു.

549
01:14:32,583 --> 01:14:36,541
എനിക്കറിയാം, അതുകൊണ്ട്
ഇവിടെ നിന്ന് നമ്മളെ രക്ഷിക്കാന്‍
അവനെന്തെങ്കിലും വഴി കണ്ടെത്തും.

550
01:14:36,625 --> 01:14:37,458
കാരണം…

551
01:14:38,541 --> 01:14:40,166
അവനെപ്പോഴും അന്വേഷണത്തിലാണ്.

552
01:14:45,041 --> 01:14:47,083
ഇതാ നിന്റെ അമ്മൂമ്മ, നോവ.

553
01:14:47,916 --> 01:14:50,083
ആ പേരിനെക്കുറിച്ച്
നിനക്കെന്താ തോന്നുന്നേ? നോവ.

554
01:14:50,958 --> 01:14:52,306
എനിക്ക് നല്ല സുന്ദരന്‍
പേരായിട്ടാ തോന്നുന്നേ.

555
01:14:52,666 --> 01:14:54,750
ഇതിന്റെ അര്‍ത്ഥം
"ദീര്‍ഘായുസ്സ്" എന്നാണ്.  പിന്നെ…

556
01:14:56,041 --> 01:14:57,291
നോഹയുടെ സ്ത്രീലിംഗവും.

557
01:14:57,655 --> 01:15:00,113
നോഹയുടെ പെട്ടകം.
അവരവിടെയാണ്.

558
01:15:00,791 --> 01:15:02,541
അവര്‍ രക്ഷിക്കപ്പെട്ടു.
അവര്‍ തീരത്തണഞ്ഞു.

559
01:15:04,750 --> 01:15:07,250
ഇതൊരു മൃഗത്തിന്റെ കഥയാ.
അതിനെക്കുറിച്ചെല്ലാം ഞാന്‍
 നിന്നോട് പറയാം.

560
01:15:12,250 --> 01:15:13,298
ഇത് ഉമയാണ്.

561
01:15:14,228 --> 01:15:16,228
അവളെക്കുറിച്ച്
നിനക്ക് അറിയണമല്ലേ?

562
01:15:20,683 --> 01:15:23,558
അവളുടെ പോലത്തെ
കണ്ണുകളാ നിനക്കും.

563
01:15:23,583 --> 01:15:24,625
അതെപോലത്തെ തന്നെ.

564
01:15:25,416 --> 01:15:28,095
അവള് കൊച്ചായിരുന്നപ്പോളത്തെ
അതെ മുഖം.

565
01:15:28,282 --> 01:15:30,741
അവള്‍ക്ക് പൈലറ്റ്‌
ആകാനായിരുന്നു ആഗ്രഹം.
വിമാനം പറത്തുന്ന പൈലറ്റ്‌.

566
01:15:31,208 --> 01:15:32,708
അവള് പറയുന്നപോലെ,
"എയറോപ്ലെയിന്‍ പൈലറ്റ്‌."

567
01:15:33,457 --> 01:15:35,624
നിങ്ങളുരണ്ടും
നന്നായി ഒത്തു പോയേനെ.

568
01:15:39,041 --> 01:15:41,064
സംഭവിച്ചത് എന്താന്നുവച്ചാല്‍…

569
01:15:44,166 --> 01:15:48,048
ഏകാധിപത്യ ഭരണം വന്നതോടെ,
എനിക്കും അവള്‍ക്കും വീടിനുള്ളില്‍
അടച്ചിരിക്കേണ്ടി വന്നു.

570
01:15:48,103 --> 01:15:51,166
പപ്പാ പുറത്തുപോയി
ഭക്ഷണം കണ്ടെത്തും.

571
01:15:51,250 --> 01:15:53,958
കാര്യങ്ങള്‍ ഇങ്ങനെ
നടന്നുപോയി, അപ്പോള്‍…

572
01:15:57,187 --> 01:15:59,634
ഉമയ്ക്ക് പുറത്തുപോകാന്‍
ആഗ്രഹം തോന്നി. കാരണം…

573
01:16:02,000 --> 01:16:04,875
ഒരു കൊച്ചു കുട്ടിക്ക് അധികനാള്‍
അടച്ചുപൂട്ടി ഇരിക്കാന്‍ പറ്റില്ല.

574
01:16:05,750 --> 01:16:07,697
വീട്ടിലാണെങ്കില്‍…

575
01:16:12,875 --> 01:16:14,791
വീട്ടില്‍ അധികം
സ്ഥലമൊന്നുമില്ലായിരുന്നു.

576
01:16:16,375 --> 01:16:17,333
അതുകൊണ്ട്…

577
01:16:19,416 --> 01:16:22,000
അവള്‍ വീണ്ടും, വീണ്ടും
ചോദിച്ചുകൊണ്ടേയിരുന്നു.

578
01:16:24,375 --> 01:16:27,642
അങ്ങനെ ഒരു ദിവസം
ഞങ്ങള്‍ പുറത്തുപോയി.

579
01:16:28,875 --> 01:16:31,583
ഒരു അഞ്ചുമിനിറ്റ് മാത്രമേയുള്ളൂ,
പക്ഷെ അവരവളെ പിടിച്ചുകൊണ്ടുപോയി.

580
01:16:41,041 --> 01:16:42,361
അതെന്റെ തെറ്റായിരുന്നു.

581
01:16:43,083 --> 01:16:43,916
ഞാന്‍ തെറ്റ് ചെയ്തു.

582
01:16:46,833 --> 01:16:47,666
ഞാന്‍ തെറ്റ് ചെയ്തു.

583
01:17:08,770 --> 01:17:10,062
എന്തുപറ്റി? സുഖമില്ലേ?

584
01:17:10,541 --> 01:17:11,583
നീയാകെ തണുത്തല്ലോ.

585
01:17:26,710 --> 01:17:27,543
ഓക്കേ.

586
01:17:34,379 --> 01:17:36,171
എന്റെ തൊപ്പിവച്ചപ്പോ സുന്ദരിയായി.

587
01:17:37,458 --> 01:17:38,500
നല്ല ചേര്‍ച്ചയുണ്ട് നിനക്ക്.

588
01:17:41,833 --> 01:17:44,001
നാളത്തേയ്ക്ക് സുഖമാകും കേട്ടോ?

589
01:17:44,625 --> 01:17:45,875
പുതപ്പിച്ചിട്ടുണ്ട്.

590
01:17:47,583 --> 01:17:48,583
നന്നായി പുതപ്പിച്ചിട്ടുണ്ട്.

591
01:17:54,583 --> 01:17:57,501
♫എപ്പോഴെങ്കിലും ആരെങ്കിലും
നിന്നോട് പറഞ്ഞിട്ടുണ്ടോ♫

592
01:17:59,833 --> 01:18:02,625
♫സ്വപ്നങ്ങള്‍ക്കൊന്നും♫

593
01:18:05,158 --> 01:18:08,408
♫സമയവും സ്ഥലവുമൊന്നുമില്ലെന്ന്?♫

594
01:18:10,208 --> 01:18:14,250
♪ഉടമസ്തനുമില്ല♪

595
01:18:16,541 --> 01:18:18,250
♪ആരുമേയില്ല♪

596
01:18:21,125 --> 01:18:22,708
♪ആരുമേയില്ല♪

597
01:20:06,211 --> 01:20:07,045
സാരമില്ല.

598
01:20:14,500 --> 01:20:15,625
<font color="#fff000">ദിവസം 12</font>

599
01:20:17,375 --> 01:20:18,208
അയ്യോ…

600
01:20:19,250 --> 01:20:21,041
<font color="#fff000">മാക്സിമം</font>

601
01:21:05,166 --> 01:21:06,208
നിക്കോ!

602
01:21:07,458 --> 01:21:08,833
ഒന്ന് വാ, പ്ലീസ്.

603
01:21:08,916 --> 01:21:10,625
പ്ലീസ്, പ്ലീസ്.

604
01:21:13,333 --> 01:21:15,583
-നിക്കോ!
-മിയാ!

605
01:21:16,083 --> 01:21:18,392
-കേള്‍ക്കാമോ?
-ഉവ്വ്, ഒടുവില്‍.

606
01:21:18,625 --> 01:21:22,208
അവസാനം, മുത്തേ.
എനിക്ക് വിളിക്കാന്‍ പറ്റിയില്ല.
ഇവിടെ സിഗ്നലില്ല.

607
01:21:22,291 --> 01:21:25,416
എന്റെ ഫോണ്‍ പൊട്ടിപ്പോയി.
സ്ക്രീന്‍ പൊട്ടി…

608
01:21:25,500 --> 01:21:27,250
-എവിടെയാ നീ?
-പറയുന്നത് കേള്‍ക്ക്.

609
01:21:27,333 --> 01:21:28,458
എന്താ പ്രശ്നം നിക്കോ?

610
01:21:29,791 --> 01:21:33,665
എനിക്ക് നിന്നെ രക്ഷിക്കാന്‍ കഴിയില്ല.
നീ തന്നെ അത് ചെയ്യണം.

611
01:21:34,791 --> 01:21:37,791
വാക്ക് താ ചെയ്യുമെന്ന്, വാക്ക് താ.

612
01:21:38,958 --> 01:21:39,958
നിക്കോ എന്താണിത്?

613
01:21:41,290 --> 01:21:42,707
എന്നെ വെറുതെ പേടിപ്പിക്കരുത്.

614
01:21:43,791 --> 01:21:45,083
മുത്തേ, എന്ത് പറ്റി?

615
01:21:45,875 --> 01:21:46,708
ഞാന്‍…

616
01:21:48,833 --> 01:21:49,666
നിക്കോ…

617
01:21:50,208 --> 01:21:51,875
ഞാനൊരു കണ്ടൈനറില്‍
ഒളിച്ചിരിക്കുകയാ.

618
01:21:52,916 --> 01:21:54,916
ഞാനൊരു സ്പീഡ് ബോട്ടില്‍
കയരിപ്പട്ടിയതാ, പക്ഷെ…

619
01:21:55,833 --> 01:21:56,916
അവരെന്നെ കണ്ടുപിടിച്ചു…

620
01:21:57,791 --> 01:21:59,791
എനിക്ക് രക്ഷപെടാന്‍ സാധിച്ചു.
പക്ഷെ എന്നെ അവര്‍ വെടിവച്ചു.

621
01:22:01,458 --> 01:22:02,458
നിനക്ക് പരിക്ക് പറ്റിയിട്ടുണ്ടോ?

622
01:22:03,804 --> 01:22:05,137
എന്റെ രക്തം കുറെ പോയി.

623
01:22:05,833 --> 01:22:06,916
എന്ത്?

624
01:22:07,000 --> 01:22:07,833
മുത്തേ…

625
01:22:09,250 --> 01:22:10,083
എന്താ?

626
01:22:11,000 --> 01:22:12,666
ഞാന്‍ നിന്നോട്
യാത്രപറയാന്‍ വിളിച്ചതാണ്.

627
01:22:15,458 --> 01:22:16,791
സത്യമായിട്ടും ഞാന്‍ ശ്രമിച്ചു.

628
01:22:18,413 --> 01:22:20,579
എന്റെ പരമാവധി ഞാന്‍ ശ്രമിച്ചു.

629
01:22:22,166 --> 01:22:24,333
ഞാന്‍ സത്യം ചെയ്യുന്നു.
എന്നോട് ക്ഷമിക്കണം.

630
01:22:25,208 --> 01:22:27,833
നീയായിരുന്നു ശരി.
എല്ലായ്പ്പോഴും. എനിക്ക്…

631
01:22:28,812 --> 01:22:30,227
അമിത വിശ്വാസമായിപ്പോയി.

632
01:22:31,083 --> 01:22:32,708
പോന്നത് നല്ലൊരു ആശയമായിരുന്നില്ല.

633
01:22:33,208 --> 01:22:34,666
-അല്ല.
-എന്നോട് ക്ഷമിക്കണം.

634
01:22:34,750 --> 01:22:36,958
-അല്ല, നിക്കോ. പറയുന്നത് കേള്‍ക്ക്.
-എന്നോട് ക്ഷമിക്ക് മുത്തേ.

635
01:22:37,041 --> 01:22:38,375
പറയുന്നത് കേള്‍ക്ക്.

636
01:22:38,875 --> 01:22:40,000
നീ ഞങ്ങളെ രണ്ടുപേരെയും രക്ഷിച്ചു.

637
01:22:40,666 --> 01:22:42,333
-പറഞ്ഞത് കേട്ടോ?
-എന്താ?

638
01:22:43,041 --> 01:22:44,333
നിങ്ങള്‍ രണ്ടുപേരെയും?

639
01:22:44,416 --> 01:22:46,166
അതെ മുത്തേ. അവളിവിടുണ്ട്.

640
01:22:48,666 --> 01:22:50,791
അവള്‍ ജനിച്ചു.
അവളെന്റെ കൂടെയുണ്ട്.

641
01:22:53,166 --> 01:22:54,416
അവളൊരു ചുന്ദരിക്കുട്ടിയാണ്..

642
01:22:55,000 --> 01:22:56,333
-അവള്‍ സുന്ദരിയാണോ?
-അതെ.

643
01:22:56,416 --> 01:22:58,333
പെണ്‍കുട്ടി, അല്ലേ?
എനിക്കറിയാമായിരുന്നു.

644
01:22:59,541 --> 01:23:01,500
-നീ ഓക്കേയാണോ?
-അതെ, ഞങ്ങള്‍ക്ക് സുഖമാണ്.

645
01:23:02,041 --> 01:23:04,041
-ഞങ്ങള്‍ക്ക് സുഖമാണ്.
-അവിടെ ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു.

646
01:23:04,125 --> 01:23:07,333
നീ ഇവിടെയുണ്ട് നിക്കോ.
നീ ഇവിടെയുണ്ട്. നീ എപ്പോഴും
ഇവിടെയുണ്ടായിരുന്നു.

647
01:23:07,416 --> 01:23:08,916
ജനിക്കുന്ന സമയത്തും ഉണ്ടായിരുന്നു.

648
01:23:09,916 --> 01:23:12,500
ഈ കണ്ടൈനര്‍ തുറക്കുന്ന
സമയത്തും നീ ഇവിടെ ഉണ്ടായിരുന്നു.

649
01:23:14,041 --> 01:23:17,916
നിക്കോ, ഞാന്‍ വാക്ക് തന്നതാ,
 പൊരുതുമെന്ന്, ഞാന്‍ പൊരുതി.
 സത്യമായും ഞാന്‍ പൊരുതി.

650
01:23:18,958 --> 01:23:22,125
ഞാനവള്‍ക്ക് പാട്ടുപാടി കൊടുക്കുമ്പോഴും
നീ ഇവിടെയുണ്ടായിരുന്നു. നീ എപ്പോഴും
എന്റെ കൂടെ ഉണ്ടായിരുന്നു.

651
01:23:22,208 --> 01:23:24,250
എന്താന്ന്? നീ പാടിയെന്നോ?

652
01:23:25,083 --> 01:23:25,916
അതെ.

653
01:23:28,958 --> 01:23:30,986
എന്റെ പൊന്നേ… അവളെങ്ങിനെയാ?

654
01:23:32,958 --> 01:23:35,791
അവള്‍ നിന്നെപ്പോലെയാ.
നല്ല സുന്ദരിയാ.

655
01:23:35,875 --> 01:23:40,291
ധൈര്യമുള്ളവളും തമാശക്കാരിയും
എന്നെ കുറെ ചിരിപ്പിക്കും. എന്നെ അവള്‍
ശ്രദ്ധിക്കുന്നുണ്ട്. നിന്നെപ്പോലെ തന്നെ.

656
01:23:40,791 --> 01:23:43,458
ഞാനെന്തൊക്കെയാ പറയുന്നേ?
അവളിവിടെത്തന്നെയുണ്ട്.

657
01:23:43,541 --> 01:23:46,291
ഞാനവളുടെ അടുത്ത ഫോണ്‍ വയ്ക്കാം.
അപ്പോള്‍ നീ പറയുന്നത് കേള്‍ക്കാം.

658
01:23:46,791 --> 01:23:47,875
-ഓക്കേ.
-മോളെ…

659
01:23:48,458 --> 01:23:52,041
നീ കേള്‍ക്കാന്‍ പോകുന്ന ശബ്ദം
നിന്റെ പപ്പയുടെതാ. സംസാരിക്ക്.

660
01:23:54,583 --> 01:23:57,892
ഹലോ, എന്റെ രാജകുമാരി.
ഇത് പപ്പയാ.

661
01:23:59,630 --> 01:24:04,380
നീ അമ്മയുടെ വയറ്റില്‍ ആയിരുന്നപ്പോള്‍
നിന്റെ കാല് പിടിച്ച് ഞെക്കുന്ന ആള്‍.

662
01:24:05,708 --> 01:24:07,541
കേട്ടോ, എന്റെ ഓമനേ…

663
01:24:09,083 --> 01:24:10,625
എനിക്ക് നിന്നോടൊരു
രഹസ്യം പറയാനുണ്ട്.

664
01:24:12,541 --> 01:24:15,275
എപ്പോഴെങ്കിലും
ഒരു പ്രതിസന്ധി ഉണ്ടായാല്‍,

665
01:24:16,291 --> 01:24:17,250
കണ്ണുകളടച്ച്

666
01:24:18,250 --> 01:24:20,166
നിന്റെ അമ്മയുടെ മടിയില്‍ കിടക്കണം.

667
01:24:21,500 --> 01:24:24,400
ഏറ്റവും മികച്ച സ്ഥലം
അതാണെന്ന് നിനക്ക് മനസ്സിലാകും.

668
01:24:25,791 --> 01:24:26,625
എപ്പോഴും.

669
01:24:31,645 --> 01:24:33,892
അവള് പറഞ്ഞത് കേട്ടോ?
അവള്‍ക്ക് നല്ല ബുദ്ധിയാ.

670
01:24:35,083 --> 01:24:36,494
അവളുടെ പേര് നോവാ എന്നാണ്.

671
01:24:37,083 --> 01:24:37,916
നോവാ?

672
01:24:39,458 --> 01:24:40,291
സത്യമായിട്ടും?

673
01:24:42,625 --> 01:24:44,375
നോവയെപ്പോലെ തന്നെയാ
അവളിരിക്കുന്നേ.

674
01:24:44,458 --> 01:24:47,611
ഇതിലും നല്ലൊരു പേര്
എനിക്ക് കിട്ടിയില്ല.

675
01:24:50,125 --> 01:24:50,958
നിക്കോ…

676
01:24:51,791 --> 01:24:52,750
എന്താ?

677
01:24:53,541 --> 01:24:55,750
ഇന്നലത്തേക്കാൾ ഞാൻ നിന്നെ
ഇപ്പോൾ സ്നേഹിക്കുന്നു...

678
01:24:57,125 --> 01:24:58,750
…പക്ഷെ നാളത്തേതിനേക്കാൾ കുറവ്.

679
01:26:57,291 --> 01:26:58,833
<font color="#fff000">ദിവസം 18
ദിവസം 15</font>

680
01:26:58,916 --> 01:27:01,291
<font color="#fff000">ദിവസം 20
ദിവസം 23</font>

681
01:27:01,375 --> 01:27:04,541
<font color="#fff000">മാക്സിമം
ദിവസം 26</font>

682
01:27:15,833 --> 01:27:18,958
<font color="#fff000">ദിവസം  14
മീന്‍ കഴിച്ച് ഞാന്‍ മടുത്തു</font>

683
01:27:19,041 --> 01:27:20,916
<font color="#fff000">ദിവസം 20
ദിവസം മുഴുവന്‍ അവള്‍ ഉറങ്ങുകയായിരുന്നു.</font>

684
01:27:25,666 --> 01:27:27,625
<font color="#fff000">ദിവസം 24
എനിക്ക് വെള്ളം നിര്‍ത്താന്‍ കഴിയുന്നില്ല</font>

685
01:27:27,708 --> 01:27:30,125
<font color="#fff000">എനിക്ക് മുകളില്‍ താമസിക്കേണ്ടി വരും.</font>

686
01:28:14,333 --> 01:28:15,750
വാവോ, വാവോ.

687
01:28:28,083 --> 01:28:28,916
നോവാ!

688
01:28:29,500 --> 01:28:30,500
നോവാ!

689
01:28:31,789 --> 01:28:32,664
ഒരു കടല്‍ക്കാക്ക!

690
01:28:33,195 --> 01:28:34,820
അതിന്റെ അര്‍ത്ഥം നിനക്ക് മനസ്സിലായോ?

691
01:28:48,750 --> 01:28:51,875
<font color="#fff000">മാക്സിമം</font>

692
01:29:06,125 --> 01:29:07,229
ഓക്കേ.

693
01:29:13,791 --> 01:29:15,083
എന്താണ്?

694
01:29:17,750 --> 01:29:18,791
അയ്യോ!

695
01:29:53,500 --> 01:29:54,458
അയ്യോ.

696
01:29:56,916 --> 01:29:57,833
ഇത് ശരിയാകില്ല.

697
01:30:32,166 --> 01:30:33,000
ഹോ!

698
01:31:50,020 --> 01:31:51,187
നോവാ!

699
01:31:53,500 --> 01:31:54,833
നോവാ!

700
01:31:54,916 --> 01:31:55,750
നോവാ!

701
01:31:57,133 --> 01:31:58,258
നോവാ!

702
01:32:02,916 --> 01:32:03,750
നോവാ!

703
01:32:09,233 --> 01:32:10,816
അയ്യോ, ദൈവമേ.

704
01:32:11,916 --> 01:32:12,958
നോവാ!

705
01:32:14,291 --> 01:32:15,208
നോവാ!

706
01:32:21,074 --> 01:32:22,907
നോവാ!

707
01:32:43,513 --> 01:32:44,346
നോവാ!

708
01:32:44,817 --> 01:32:45,650
നോവാ!

709
01:32:46,657 --> 01:32:48,042
നോവാ! അയ്യോ!

710
01:33:04,619 --> 01:33:05,453
നോവാ!

711
01:33:05,791 --> 01:33:06,625
ഞാന്‍ വരുവാ!

712
01:33:13,547 --> 01:33:14,380
നോവാ!

713
01:33:25,606 --> 01:33:26,439
നോവാ!

714
01:33:41,397 --> 01:33:42,897
ഞാന്‍ വന്നു, മുത്തേ.

715
01:34:47,833 --> 01:34:48,875
ഇനി താമസിക്കില്ല.

716
01:34:52,166 --> 01:34:54,125
കുറച്ച് നേരം കൂടി,
നമ്മളവിടെ എത്തി.

717
01:34:54,625 --> 01:34:55,958
നമ്മളവിടെ എത്തിക്കഴിഞ്ഞു.

718
01:34:56,408 --> 01:34:58,367
കുറച്ച് നേരം കൂടി പിടിച്ച് നില്‍ക്ക്.

719
01:34:58,500 --> 01:34:59,583
കുറച്ച് നേരം മാത്രം.

720
01:35:00,166 --> 01:35:02,448
നമുക്ക് നമ്മുടെ കഥ പറയണ്ടേ.

721
01:35:04,750 --> 01:35:06,948
എനിക്കറിയാം അവര്‍
വിശ്വസിക്കില്ലെന്ന്.

722
01:35:07,958 --> 01:35:10,167
പക്ഷേ സത്യം നമുക്കറിയാല്ലോ.

723
01:35:12,583 --> 01:35:14,250
നമ്മള് പൊരുതിയെന്ന് നമുക്കറിയാം,
അല്ലേ?

724
01:35:17,875 --> 01:35:19,909
നമുക്ക് കഴിയാവുന്നതൊക്കെ ചെയ്തു,
 അല്ലേ?

725
01:35:24,528 --> 01:35:26,167
നീയെന്നെ രക്ഷിച്ചു, മുത്തേ.

726
01:35:28,458 --> 01:35:30,050
നീയെന്റെ ജീവന്‍ രക്ഷിച്ചു.

727
01:35:34,239 --> 01:35:35,339
മാപ്പ് താ.

728
01:35:36,039 --> 01:35:37,464
ഞാനാകെ പേടിച്ചുപോയി.

729
01:35:39,000 --> 01:35:40,909
പക്ഷെ നീയാണെനിക്ക് ധൈര്യം തന്നത്.

730
01:35:44,833 --> 01:35:46,500
എന്നാല്‍ കഴിയാവുന്നതൊക്കെ
ഞാന്‍ ചെയ്തു, ശരിയല്ലേ?

731
01:35:49,625 --> 01:35:50,458
അല്ലേ?

732
01:35:51,041 --> 01:35:53,034
എനിക്ക് കഴിയാവുന്നതൊക്കെ
ഞാന്‍ ചെയ്തു, അല്ലേ?

733
01:35:56,023 --> 01:35:57,564
എനിക്ക് കഴിയാവുന്നത്
ഞാന്‍ ചെയ്തു.

734
01:36:01,125 --> 01:36:02,541
എനിക്ക് കഴിയാവുന്നത്
ഞാന്‍ ചെയ്തു.

735
01:36:07,833 --> 01:36:09,041
എനിക്ക് കഴിയാവുന്നതെല്ലാം.

736
01:36:49,738 --> 01:36:52,878
എന്തൊരു കഷ്ടമാ!
ഇതിലൊരു മീനുമില്ല.

737
01:36:53,222 --> 01:36:54,339
നീ എന്തെങ്കിലും പറഞ്ഞോ?

738
01:36:59,730 --> 01:37:02,011
ഞാന്‍ പറഞ്ഞതാ.
ഇവിടുന്ന് മാറണമെന്ന് തോന്നുന്നു.

739
01:37:14,331 --> 01:37:15,386
അതെന്തോന്നാ?

740
01:37:16,949 --> 01:37:18,222
ആ കടല്‍ക്കാക്കകളെ കണ്ടോ?

741
01:37:18,980 --> 01:37:20,566
അങ്ങോട്ട്‌ ഒന്ന് അടുപ്പിച്ചേ.

742
01:37:39,550 --> 01:37:40,824
നിര്‍ത്ത്!

743
01:38:04,231 --> 01:38:05,707
കര്‍ത്താവേ!

744
01:38:10,465 --> 01:38:12,020
എവിടെ ഇതിന്റെ അച്ഛനും അമ്മയും?

745
01:38:45,116 --> 01:38:48,421
അച്ഛാ, വലിച്ച് പൊക്ക്!

746
01:40:10,874 --> 01:40:12,983
ഒന്നൂല്ല, ഒന്നൂല്ല.

747
01:40:13,139 --> 01:40:14,272
ഒന്നൂല്ല, ഒന്നൂല്ല.

748
01:40:34,826 --> 01:40:36,545
ഒരു കുഴപ്പോമില്ല. ഓക്കേ?

749
01:40:40,541 --> 01:40:42,166
എന്റെ മോള്? എന്റെ മോള്.

750
01:40:42,889 --> 01:40:44,014
അവളിവിടുണ്ട്, അവളിവിടുണ്ട്.

751
01:40:44,169 --> 01:40:45,270
മേയ്-ഡേ, മേയ്-ഡേ.

752
01:40:45,310 --> 01:40:49,599
ഇവിടെയൊരു എമര്‍ജന്‍സിയുണ്ട്.
കടലില്‍ നിന്ന് ഒരു സ്ത്രീയെയും കുട്ടിയേയും
രക്ഷിച്ചിരിക്കുന്നു. അവര്‍ സുരക്ഷിതരാണ്‌.

753
01:40:49,717 --> 01:40:51,647
അവള്‍ക്ക് ഞങ്ങള്‍ CPR കൊടുത്തു.

754
01:40:51,717 --> 01:40:53,920
അവള്‍ക്ക് കുഴപ്പോന്നൂല്ല,
 ഓക്കെയാണ്.

755
01:41:10,553 --> 01:41:11,808
ജാക്കറ്റ് നനഞ്ഞു
കുതിര്‍ന്നിരിക്കുകയാ...

756
01:41:11,833 --> 01:41:13,750
വേണ്ട, വേണ്ട. അതൂരേണ്ടാ.

757
01:41:14,116 --> 01:41:16,076
ശരി, ശരി, ശരി.

758
01:41:19,873 --> 01:41:21,373
പരിക്ക് വല്ലതും ഉണ്ടോ?

759
01:41:23,100 --> 01:41:24,701
വേറെ കുട്ടികള്‍ ഉണ്ടോ?

760
01:41:26,373 --> 01:41:27,670
വേറെ ആരെങ്കിലും കൂടെയുണ്ടോ?

761
01:41:30,116 --> 01:41:32,233
പേടിക്കേണ്ട,
സുരക്ഷിതമാണ്, ഓക്കെ ?

762
01:42:00,233 --> 01:42:22,233
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ശ്രീകേഷ് പി എം,
ഷാഫി വെൽഫെയർ &
ആദർശ് ബി പ്രദീപ്‌ </b></font></b>

763
01:42:22,234 --> 01:42:52,233
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

