1
00:00:00,062 --> 00:00:10,562
<i><b><font color="#ff0000">TEAM GOAT റിലീസ് - 241</font></b></i>

2
00:00:10,564 --> 00:00:30,562
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

3
00:07:18,562 --> 00:07:23,062
<font color="#ff0000"><b>
ടെറ്റ്സുവോ : ദ അയണ്‍ മാന്‍</b></font>

4
00:08:19,959 --> 00:08:22,420
ഹലോ

5
00:09:10,968 --> 00:09:12,094
നീ ഓക്കെയാണോ?

6
00:09:14,096 --> 00:09:18,601
നിനക്കറിയോ, ആ വണ്ടി
അപകടത്തിന് ശേഷം...

7
00:09:19,894 --> 00:09:21,687
...എനിക്കെന്തോ 
വിചിത്രമായി തോന്നുന്നു.

8
00:16:00,044 --> 00:16:03,464
- വരൂ!
- വേണ്ട!

9
00:16:21,315 --> 00:16:24,735
നിർത്ത്!

10
00:17:06,110 --> 00:17:07,069
വേദനിക്കുന്നൂ!

11
00:21:22,950 --> 00:21:24,785
നീ എന്താ ചെയ്യുന്നത്?

12
00:21:26,203 --> 00:21:29,915
എന്താണ്?

13
00:21:32,084 --> 00:21:35,212
ഒന്നുമില്ല.

14
00:24:46,111 --> 00:24:52,742
എന്നെ വിട്ട് പോവല്ലേ.

15
00:25:06,381 --> 00:25:07,757
ഇതെന്താണ്?

16
00:26:10,737 --> 00:26:15,742
വേണ്ട! വാതിൽ തുറക്കരുത്!
നിനക്ക് സഹിക്കില്ല.

17
00:26:22,499 --> 00:26:28,672
എന്നെ അകത്തേക്ക് വിടൂ
എനിക്ക് പേടിയില്ല.

18
00:26:28,838 --> 00:26:31,591
ഇവിടെന്ന് പോ!

19
00:26:33,677 --> 00:26:36,429
എന്താണ് ഇവിടെ 
നടക്കുന്നത്?

20
00:26:38,390 --> 00:26:41,560
എനിക്ക് എങ്ങനെ
 ഇത് സംഭവിച്ചു?

21
00:26:43,478 --> 00:26:46,481
ഹേയ്, വാതിൽ തുറക്ക്!

22
00:26:46,481 --> 00:26:48,608
ഇല്ല! നീ എന്നെ വെറുക്കും!

23
00:26:48,817 --> 00:26:53,572
ഞാൻ പേടിക്കാറില്ലന്ന്
 പറഞ്ഞില്ലേ.

24
00:27:02,706 --> 00:27:06,001
നീ കണ്ടത് ഇഷ്ടപ്പെട്ടോ?

25
00:27:07,168 --> 00:27:11,172
അതിൽ കൂടുതൽ 
കാണിക്കാൻ എനിക്കാവില്ല.

26
00:27:12,465 --> 00:27:15,760
ഞാൻ ശിക്ഷിക്കപ്പെടുകയാണ്.
 ഒരു പക്ഷെ അതായിരിക്കും.

27
00:27:32,944 --> 00:27:35,947
എനിക്ക് സഹിക്കാനാവുമെന്ന്
പറഞ്ഞതല്ലേ.

28
00:27:44,581 --> 00:27:47,042
എന്നെ ഉപേക്ഷിക്കരുത്...

29
00:28:04,100 --> 00:28:05,727
ഒന്നും എന്നെ പേടിപ്പിക്കില്ല.

30
00:28:38,301 --> 00:28:40,679
കോപ്പ്! നശിക്കാനായിട്ട്!

31
00:29:27,225 --> 00:29:30,937
നിനക്ക് സഹിക്കാം, അല്ലേ?

32
00:29:51,958 --> 00:29:53,460
നിർത്ത്!

33
00:31:04,113 --> 00:31:07,951
നിനക്കെന്റെ 
സാമാനം അറിയണ്ടേ?

34
00:35:49,065 --> 00:35:54,237
ഇതെന്ത് മൈ**?
വിശ്വസിക്കാനാവുന്നില്ല!

35
00:35:56,447 --> 00:36:00,576
എന്നാലും അത് എങ്ങനെ
 അവിടെ എത്തി?

36
00:36:04,413 --> 00:36:06,833
നിന്റെ തലച്ചോറിൽ ഒരു ലോഹ കഷ്ണം
 കുടുങ്ങിയിരിക്കുന്നുണ്ട്.

37
00:36:09,877 --> 00:36:11,462
നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്
 തന്നെ വിശ്വസിക്കാനാവുന്നില്ല!

38
00:36:16,050 --> 00:36:22,431
ഇതാരാ നിന്റെ 
തലയിൽ ഘടിപ്പിച്ചത്?

39
00:36:25,309 --> 00:36:27,228
അത് നീക്കം ചെയ്താൽ
നീ മരിക്കും.

40
00:36:28,521 --> 00:36:32,608
അതിനെ ഒരു അലങ്കാരമായി കണക്കാക്കിക്കോ.

41
00:37:02,054 --> 00:37:03,389
ഇത് ഓക്കെയാണ്.

42
00:39:43,758 --> 00:39:48,054
നീയത് വീണ്ടും ചെയ്തല്ലേ.
വരാൻ മടിക്കണ്ട.

43
00:39:49,013 --> 00:39:55,770
എനിക്ക് നിന്നെ കുറിച്ച് എല്ലാം അറിയാം.
നിനക്ക് എന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.

44
00:39:57,355 --> 00:40:01,442
നീ ചാകുമെടാ, 
മെറ്റൽ പ്രാന്താ! നീ ചാകും!

45
00:41:06,715 --> 00:41:12,054
നീ ഓക്കെയാണോ...

46
00:41:34,368 --> 00:41:38,539
ഹേയ്, അവൻ നമ്മളെ നോക്കുന്നു!
അവൻ നമ്മളെ നോക്കുകയാണ്.

47
00:42:10,654 --> 00:42:14,742
അവൻ... നമ്മളെ നോക്കുന്നു.

48
00:46:57,483 --> 00:46:59,151
പൊളി!

49
00:47:00,110 --> 00:47:01,236
നിങ്ങൾ മരിച്ചിട്ടില്ല!

50
00:47:06,074 --> 00:47:07,284
കുറേ കാലമായല്ലൊ കണ്ടിട്ട്...

51
00:47:12,623 --> 00:47:16,794
താമസിയാതെ നിന്റെ മസ്തിഷ്കവും ലോഹമായി മാറും.

52
00:47:17,753 --> 00:47:21,840
അതിശയകരമായ ചില കാര്യങ്ങൾ
 ഞാൻ നിനക്ക് കാണിച്ചുതരാം.
ഒരു പുതിയ ലോകം!

53
00:49:54,076 --> 00:49:55,160
വാ!

54
00:49:57,329 --> 00:49:59,957
ഹേയ്, വരൂ!

55
00:50:14,554 --> 00:50:15,847
എന്ത്!

56
00:52:33,568 --> 00:52:34,945
ഹേയ് ...

57
00:52:54,089 --> 00:52:55,048
നിർത്തൂ!

58
00:53:19,239 --> 00:53:21,783
ഇല്ല!

59
00:53:52,939 --> 00:53:58,570
നിർത്തൂ!

60
00:58:42,604 --> 00:58:44,022
വാ!

61
00:58:52,822 --> 00:58:55,325
എന്റെ ശരീരത്തിലെ തുരുമ്പ് കണ്ടോ?

62
00:58:56,743 --> 00:58:59,162
എന്നിലേക്ക് പ്രവേശിച്ച
 ആദ്യത്തെ ലോഹത്തേ കോശങ്ങൾ,

63
00:58:59,829 --> 00:59:02,957
ദഹിപ്പിക്കുന്നതിന് മുമ്പേ അത്
 തുരുമ്പെടുത്തിരുന്നു.

64
00:59:05,084 --> 00:59:10,089
എന്നാൽ നിന്റെ റേസർ
സ്റ്റെയിൻലെസ് സ്റ്റീൽ ആയിരുന്നു.

65
00:59:19,599 --> 00:59:21,392
ഞാൻ നിന്നെ തീർക്കും!

66
00:59:50,838 --> 00:59:55,969
മൈ**!
നിനക്ക് മനസ്സിലായില്ലേ?

67
00:59:57,512 --> 00:59:59,430
നിന്റെ ഭാവി ലോഹമാണ്!

68
01:00:27,625 --> 01:00:30,169
നിനക്ക് മരണം വരെ തുരുമ്പിക്കണോ?

69
01:00:36,426 --> 01:00:40,221
നിർത്താൻ ശ്രമിക്കരുത്!

70
01:04:20,566 --> 01:04:24,904
ആഹ്... എനിക്ക്
 നല്ല സുഖം തോന്നുന്നു.

71
01:04:26,864 --> 01:04:32,328
നമുക്ക് ലോകത്തെ
 മുഴുവൻ ലോഹമാക്കി മാറ്റാം.

72
01:04:35,289 --> 01:04:40,586
നമ്മുക്ക് ലോകത്തെ മുഴുവൻ
 പ്രപഞ്ചത്തിന്റെ പൊടികളാക്കി മാറ്റാം.

73
01:04:42,380 --> 01:04:44,298
നമുക്ക് ഇതുചെയ്യാം.

74
01:04:50,388 --> 01:04:55,393
നമ്മുടെ സ്നേഹം
ലോകത്തെ നശിപ്പിക്കും.

75
01:04:57,854 --> 01:05:01,858
ആക്രമണം!

76
01:05:01,859 --> 01:05:13,858
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

77
01:05:13,859 --> 01:05:25,858
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

