1
00:00:00,046 --> 00:00:30,846
<b>
<i><font color="#ff0000">TEAM GOAT റിലീസ് - 234</font></i></b>

2
00:01:35,146 --> 00:01:39,846
<b><b><b><font color="#ff0000"><u>
<b>പ്രഡേറ്റർസ് </b></font></b>

3
00:01:41,146 --> 00:01:59,846
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

4
00:02:58,846 --> 00:02:59,846
വേണ്ട.

5
00:03:01,098 --> 00:03:02,098
ഒന്ന് സമാധാനിക്ക്.

6
00:03:02,098 --> 00:03:03,683
ഹേയ്, കൊല്ലുമെടാ മൈരെ..

7
00:03:04,184 --> 00:03:05,685
ഒന്ന് നിർത്തോ.

8
00:03:05,978 --> 00:03:07,603
പോയി ഊമ്പ് 

9
00:03:21,785 --> 00:03:23,953
ഇവന്റെ പാരാചൂട്ട്
തുറന്നില്ലെന്ന് തോന്നുന്നു.

10
00:03:45,350 --> 00:03:46,350
ഒരാളെ ഉള്ളൂ.

11
00:03:46,643 --> 00:03:48,561
അത് നിനക്ക് എങ്ങനെയറിയാം?

12
00:04:12,669 --> 00:04:14,545
ഒന്ന് അടങ്ങടോ.

13
00:04:20,928 --> 00:04:23,179
നിങ്ങള് തെറ്റായാ ആളുകളുടെ,
നേരെയാണ് നിറയൊഴിക്കുന്നത്.

14
00:04:24,890 --> 00:04:26,515
നിങ്ങള് നല്ലവരാണെന്ന്,
എനിക്ക് എങ്ങനെയറിയാം?

15
00:04:27,768 --> 00:04:31,520
നല്ലവരല്ലങ്കിൽ, നമ്മള് തമ്മിൽ ഈ
സംസാരം കാണില്ലായിരുന്നു.

16
00:04:41,031 --> 00:04:42,865
ശരി.

17
00:04:42,865 --> 00:04:45,076
അപ്പൊ ആരെയാ
 ഞാൻ വെടിവെക്കേണ്ടത്?

18
00:04:49,790 --> 00:04:51,207
നിക്കോളായ്.

19
00:04:51,207 --> 00:04:53,542
എന്റെ പേര്,  നിക്കോളായ്.

20
00:04:58,215 --> 00:05:00,383
നിക്കോളായയിക്ക് അവസാനമായി,
എന്താ നടന്നതെന്ന് ഓർമ്മയുണ്ടോ?

21
00:05:01,760 --> 00:05:04,595
യുദ്ധം. അതാ.

22
00:05:04,595 --> 00:05:06,138
ഞാൻ ചെച്നിയിൽ ആയിരുന്നു.

23
00:05:07,057 --> 00:05:09,558
പിന്നെ അവിടെ ഒരു വെളിച്ചം വന്നു.

24
00:05:09,558 --> 00:05:12,895
പിന്നെ ഞാൻ...
 പിന്നെ ഞാൻ ഉണർന്നപ്പോൾ...

25
00:05:13,105 --> 00:05:14,563
താഴേക്ക് വീഴുകയായിരുന്നു.

26
00:05:15,899 --> 00:05:18,567
അതെ, എനിക്കും ഇതാ പറ്റിയത്.
 ഞാൻ ബജയിൽ ആയിരുന്നു.

27
00:05:19,069 --> 00:05:20,569
പിന്നെ അവിടെ ഒരു വെളിച്ചം വന്നു.

28
00:05:20,569 --> 00:05:22,780
പിന്നെ ചിങ്കാവോ.

29
00:05:31,915 --> 00:05:33,499
നമ്മളിത് എവിടെയാ?

30
00:05:35,752 --> 00:05:37,586
ചിലപ്പോൾ അവൾക്ക്,
അറിയാമായിരിക്കും.

31
00:05:39,673 --> 00:05:41,090
കോപ്പ്.

32
00:05:46,847 --> 00:05:48,597
അതോന്ന് താഴ്ത്താമോ?

33
00:05:51,351 --> 00:05:53,269
ഞാൻ ഒരുപാട് കൂടുകൾ കണ്ടിട്ടുണ്ട്.

34
00:05:53,937 --> 00:05:55,938
പക്ഷെ ഇതുപോലൊരെണ്ണം കണ്ടിട്ടില്ല.

35
00:05:57,190 --> 00:05:59,275
ശരി, ഇത്‌ ഏഷ്യ ആണെന്നാണോ
നിനക്ക് തോന്നുന്നത്?

36
00:05:59,776 --> 00:06:00,860
ചിലപ്പോ ആഫ്രിക്കയുമാവാം?

37
00:06:00,860 --> 00:06:03,320
അവിടെയൊന്നും ഈ വർഷത്തിൽ
 ഇത്രയും ചൂട് ഉണ്ടാകില്ല.

38
00:06:03,320 --> 00:06:05,781
ഇവിടെ ഭൂപ്രകൃതി എല്ലാം തെറ്റാണ്.

39
00:06:06,366 --> 00:06:08,451
ചിലപ്പോ, ആമസോണായിരിക്കും.

40
00:06:08,702 --> 00:06:10,953
ഞാൻ വേറെയും
പാരാഷൂട്ടുകൾ കണ്ടിരുന്നു.

41
00:06:12,372 --> 00:06:13,539
ഏത് വഴിയാ?

42
00:06:13,539 --> 00:06:15,291
എന്തിന്?

43
00:06:20,297 --> 00:06:24,050
എന്നെ പ്ലെയിനിൽ നിന്ന്
താഴേക്ക് എടുത്തിട്ടവൻ
ഏതവൻ ആണെന്ന് അറിയാൻ.

44
00:06:32,392 --> 00:06:34,310
മൈ%&₹.
ഇവനിത് എങ്ങോട്ടാ?

45
00:06:38,065 --> 00:06:40,316
ശരി, റോഡ് ഏത് നരകത്തിലാണോ.

46
00:06:49,826 --> 00:06:51,077
മൈ₹%#.

47
00:07:36,456 --> 00:07:38,624
നിനക്ക് ഒരു വിമാനം ഓർമ്മയുണ്ടോ?

48
00:07:41,294 --> 00:07:43,504
എനിക്ക് ബോധം വന്നപ്പോൾ ഞാൻ,
താഴേക്ക് വീഴുകയായിരുന്നു.

49
00:07:43,755 --> 00:07:45,381
നീ?

50
00:07:46,133 --> 00:07:47,883
ഞാനും.

51
00:07:49,177 --> 00:07:51,262
നീ IDF ആണോ?

52
00:07:51,262 --> 00:07:52,638
അതെ.

53
00:07:52,638 --> 00:07:54,723
നീ സർവീസിൽ ഉണ്ടോ?

54
00:07:55,725 --> 00:07:57,059
അങ്ങനെയും പറയാം.

55
00:07:58,436 --> 00:08:00,229
എടാ താ#₹%.

56
00:08:01,022 --> 00:08:02,982
വാടാ,
കു₹%#.

57
00:08:20,709 --> 00:08:21,834
നിങ്ങള് ഇവന്റെ ആളാണോ?

58
00:08:21,834 --> 00:08:22,960
അല്ല.

59
00:08:29,259 --> 00:08:31,135
പിന്നെ നീ എന്തോ നോക്കി
നിൽക്കുവാ നിന്റെ കാര്യം
നോക്കി പോകാൻ, നോക്ക്?

60
00:08:32,721 --> 00:08:34,513
ഇതിലും വലിയ പ്രശ്നത്തിലാണ് ഞങ്ങള്.

61
00:08:35,140 --> 00:08:38,809
ഓക്കെ, ചേച്ചി.
അപ്പോ ഇനിയെന്താ.

62
00:08:42,105 --> 00:08:45,232
നീ തുടങ്ങിയത് ഞാൻ
അവസാനിപ്പിക്കുമെടാ.

63
00:08:51,198 --> 00:08:53,449
ഒരുപാട് പേര് ഉണ്ടല്ലോ, ഹു?

64
00:08:53,950 --> 00:08:55,367
അഞ്ചാറ് പേരുണ്ട്.

65
00:08:55,367 --> 00:08:56,452
അതെ?

66
00:08:56,661 --> 00:08:59,288
എന്നാ പിന്നെ ആ മരത്തിൽ തൂങ്ങി
കിടക്കുന്നവനെ ഒന്ന് താഴെ, ഇറക്കിയാലോ?

67
00:08:59,288 --> 00:09:01,790
രക്ഷിക്കണേ!

68
00:09:01,790 --> 00:09:03,334
കോപ്പ്!

69
00:09:03,334 --> 00:09:06,795
എന്നെ രക്ഷിക്കണേ! ആരെങ്കിലും!

70
00:09:08,590 --> 00:09:10,549
മൈ&%₹. രക്ഷിക്കണേ!

71
00:09:12,552 --> 00:09:14,053
ഹലോ?

72
00:09:14,053 --> 00:09:16,931
എന്റെ പാരാച്ചൂട്ട് ഒരു മരത്തിൽ
കുടുങ്ങി കിടക്കുവാണേ.

73
00:09:16,931 --> 00:09:18,599
ഹേയ്, നിന്റെ വാ ഒന്ന്
അടച്ച് വെക്കാമോ?

74
00:09:19,184 --> 00:09:20,643
ഓഹോ. ദൈവത്തിനു നന്ദി.

75
00:09:21,019 --> 00:09:22,311
ഞാൻ എങ്ങനെ...

76
00:09:22,311 --> 00:09:24,480
അനങ്ങാതിരിക്ക്. 
അനങ്ങിയാൽ കൊമ്പ് ഒടിയും.

77
00:09:25,232 --> 00:09:27,191
അത് മുറിക്കാൻ നിന്റെ
കയ്യിൽ എന്തെങ്കിലും ഉണ്ടോ?

78
00:09:27,191 --> 00:09:29,026
എന്തെങ്കിലും ചെ...
ഇല്ല, ഒന്നുമില്ല.

79
00:09:29,361 --> 00:09:31,111
നോക്ക്, ഒരു പാരാഷൂട്ടിലെ
 കയർ എടുത്താൽ....

80
00:09:31,111 --> 00:09:32,321
എന്തെങ്കിലും ചെയ്യ്.

81
00:09:38,286 --> 00:09:39,286
രക്ഷിക്കണേ!

82
00:09:39,286 --> 00:09:40,913
അതൊക്കെ സമയം പിടിക്കും.

83
00:09:40,913 --> 00:09:42,665
രക്ഷിക്കണേ!

84
00:09:48,922 --> 00:09:50,464
ആരെടാ നീ?

85
00:09:51,091 --> 00:09:53,008
ഞാൻ ഒരു ഡോക്ടറാണ്.

86
00:09:53,551 --> 00:09:55,761
ഞാൻ ജോലിക്ക് പോകുകയായിരുന്നു.

87
00:09:57,931 --> 00:10:00,266
ആരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ, ഉഹു,

88
00:10:02,310 --> 00:10:05,062
ഇവിടെ എന്ത് കോപ്പാ നടക്കുന്നതെന്ന്?

89
00:10:34,592 --> 00:10:37,052
നിന്റെ ചന്തി കൊള്ളാം.

90
00:10:47,522 --> 00:10:48,605
നോക്ക്.

91
00:10:54,946 --> 00:10:58,157
കർത്താവേ. ഇവൻ ഏതവനാടാ?

92
00:11:14,674 --> 00:11:16,717
അത് എന്തോന്നാ?

93
00:11:27,520 --> 00:11:29,104
ആരായിരിക്കും ഇങ്ങനെ ചെയ്തത് ?

94
00:11:29,689 --> 00:11:33,067
അവർ ആരായാലും,
 അവർക്ക് ട്രോഫികൾ കിട്ടിയിട്ടുണ്ട്.

95
00:11:34,527 --> 00:11:36,111
എന്റെ സംസ്ക്കാരത്തിൽ..

96
00:11:36,404 --> 00:11:38,489
ഇതുപോലുള്ള പരീക്ഷണങ്ങളിൽ,
ജയിക്കുന്നവർക്ക്  ട്രോഫികളും,

97
00:11:38,489 --> 00:11:40,115
ബഹുമതിയും കിട്ടും.

98
00:11:40,492 --> 00:11:42,242
എന്തോക്കെയാടെയ്.

99
00:11:44,371 --> 00:11:45,996
ഇതൊരു പരീക്ഷണമാണ്.

100
00:11:47,082 --> 00:11:49,917
നമ്മൾ ഇത് എങ്ങനെ
അതിജീവിക്കുമെന്നുള്ള.

101
00:11:50,210 --> 00:11:53,879
ഇതൊരു പരീക്ഷണമായിരുന്നെങ്കിൽ,
 നിങ്ങൾ എല്ലാവരും സൈനികരായിരിക്കും.

102
00:11:53,879 --> 00:11:55,255
ഇത് മുഴുവൻ അപരിചിതർ.

103
00:11:55,255 --> 00:11:57,091
അതും ഈ കാട്ടില്.

104
00:11:57,842 --> 00:11:59,760
ഇത് വേറെയെന്തോ ആണ്.

105
00:12:00,011 --> 00:12:01,762
എന്തെങ്കിലും കിട്ടാനാണോ.

106
00:12:01,762 --> 00:12:06,100
ടിജുവാനയിൽ ആണെങ്കിൽ,
ഞങ്ങൾ നിന്നെ തട്ടിക്കൊണ്ടു പോയാൽ,

107
00:12:06,100 --> 00:12:08,435
നിന്നെ ഒരു എണ്ണ
പാട്ടയിൽ അടച്ച് വെക്കും.

108
00:12:08,770 --> 00:12:11,105
ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ,

109
00:12:12,023 --> 00:12:14,149
ഞങ്ങള് നിന്നെ
ജീവനോടെ കത്തിക്കും.

110
00:12:14,149 --> 00:12:16,402
പരീക്ഷണം നടത്താൻ
ആളുകളെ ഇങ്ങനെ...

111
00:12:16,402 --> 00:12:18,862
ഉപയോഗിക്കുമെന്ന് ഞാൻ കേട്ടീട്ടുണ്ട്.

112
00:12:18,862 --> 00:12:20,280
അവര് നമ്മളുടെ
 ഭക്ഷണത്തിൽ മരുന്ന് ചേർക്കും.

113
00:12:20,280 --> 00:12:22,324
എന്നിട്ട് അവർ മാറിയിരുന്ന്,
നിരീക്ഷിക്കും എന്താ
സംഭവിക്കുന്നതെന്ന്.

114
00:12:22,324 --> 00:12:24,076
പക്ഷെ, നമ്മുക്ക്
മരുന്ന് ഒന്നും തന്നിട്ടില്ല.

115
00:12:24,911 --> 00:12:26,537
പക്ഷെ സൈക്കോട്രോപിക്
 സംയുക്തം നമ്മുള്ളിൽ ഉണ്ടെങ്കിൽ,

116
00:12:26,537 --> 00:12:28,330
അതിന്റെ ലക്ഷണങ്ങൾ
കാണിച്ച് തുടങ്ങിയേനെ.

117
00:12:28,581 --> 00:12:32,167
ബോധം നഷ്ട്ടപ്പെടുക,
കാഴ്ച്ച മങ്ങുക അങ്ങനെയൊക്കെ.

118
00:12:33,169 --> 00:12:36,797
ഇത് അതുപോലെ  ഒന്ന്
ആയിരുന്നെങ്കിൽ പരീക്ഷണം...
ഞാൻ ഉദ്ദേശിക്കുന്നത്, അതിന്...

119
00:12:36,797 --> 00:12:38,340
അതിനെല്ലാം ഒരു കാരണം കാണും.

120
00:12:41,553 --> 00:12:43,220
ഇനി നമ്മളെല്ലാം ചത്തോ?

121
00:12:49,853 --> 00:12:51,937
രണ്ട് ദിവസത്തിനുള്ളിൽ
 എന്നെ തൂക്കിലേറ്റും.

122
00:12:51,937 --> 00:12:53,772
ഞാൻ യുദ്ധത്തിലായിരുന്നു.

123
00:12:54,732 --> 00:12:56,859
ഞാനും.

124
00:12:58,027 --> 00:12:59,611
ഇത് നരകമാണ്.

125
00:12:59,946 --> 00:13:02,739
നരകത്തിലേക്ക് ആരും
 പാരാച്ചൂട്ടിൽ വന്ന് ഇറങ്ങില്ല.

126
00:13:04,284 --> 00:13:06,535
നമ്മൾ എവിടെയാണ്, എന്താണ്
സംഭവിക്കുന്നത് അതൊന്നും വിഷയമല്ല.

127
00:13:07,787 --> 00:13:08,829
ഇപ്പോ നമ്മൾ ഇവിടെയാണ്.

128
00:13:10,206 --> 00:13:13,542
ഒരു ചോദ്യമേയുള്ളൂ,
എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടും?

129
00:13:16,671 --> 00:13:18,464
നീ എങ്ങോട്ടാ പോകുന്നത്?

130
00:13:18,464 --> 00:13:20,340
ഉയർന്ന സ്ഥലത്തേക്ക്.

131
00:13:20,340 --> 00:13:22,050
നമ്മൾ ഒരുമിച്ച് നിൽക്കണം.

132
00:13:24,387 --> 00:13:26,889
എങ്കിൽ എന്റെ പുറകെ വാ.

133
00:14:04,093 --> 00:14:06,553
ഉഹു, അതെ,
അത് തോടരുത്.

134
00:14:14,437 --> 00:14:15,729
യെപ്.

135
00:14:16,606 --> 00:14:19,441
ആർക്കൈഫ്രക്ടസ്
 ലിയോനിൻജെൻസിസ്.

136
00:14:19,441 --> 00:14:22,611
ഇത് വളരെ അപകടം
 പിടിച്ച വിഷമാണ്.

137
00:14:23,488 --> 00:14:24,780
ഒരു പോറൽ പറ്റിയാൽ മതി,

138
00:14:24,780 --> 00:14:26,990
ദേഹം മുഴുവൻ തളർന്ന് പോകും.

139
00:14:30,245 --> 00:14:34,289
നന്ദി. നിനക്ക് ഒന്നും വരാതെ
 ഞാൻ നോക്കിക്കോളാം.

140
00:14:37,585 --> 00:14:39,294
കൂട്ടുക്കാരനെ കിട്ടിയെന്ന് തോന്നുന്നു.

141
00:14:48,137 --> 00:14:49,596
ഹേയ്.

142
00:14:50,640 --> 00:14:52,558
ഒന്ന് വിശ്രമിച്ചാലോ.

143
00:14:53,768 --> 00:14:55,644
വിശ്രമിച്ചോ.

144
00:14:57,230 --> 00:14:59,314
നിനക്ക് വിശ്രമിക്കണമെന്നില്ലേ, ഇല്ലേ.

145
00:15:02,318 --> 00:15:03,819
നിന്റെ പേര് എന്താ?

146
00:15:07,740 --> 00:15:09,533
കേട്ടോ.

147
00:15:09,533 --> 00:15:12,911
എന്നോട് ക്ഷമിക്കണം. നിനക്ക്
 ഇതിന് നേതാവ് ആവണമെങ്കിൽ ആയിക്കോ.

148
00:15:12,911 --> 00:15:15,706
അതെല്ലാ, എന്റെ പുറകെ
 വരനാണെങ്കിൽ, വാ.

149
00:15:15,706 --> 00:15:17,791
പക്ഷെ എനിക്ക്
ഇതിനൊന്നും സമയമില്ല.

150
00:15:18,626 --> 00:15:20,460
എൻ വഴി തനീ വഴി.

151
00:15:22,338 --> 00:15:24,214
പ്രശ്നത്തിൽ ഒറ്റയ്ക്ക്
പോയി ചാടണോ?

152
00:15:46,029 --> 00:15:48,655
പിന്നെ, സൂര്യന്റെ സ്ഥാനം
 വെച്ച് നോക്കുമ്പോൾ,

153
00:15:49,741 --> 00:15:51,783
നമ്മള് വലിയ അപകടത്തിലാണ്.

154
00:15:51,783 --> 00:15:53,619
സൂര്യന്റെ കാര്യം എന്താ?

155
00:15:55,121 --> 00:15:56,997
നമ്മൾ ഇവിടെ എത്തിയതിന് ശേഷം,
സൂര്യൻ ഇതുവരെ മാറിയിട്ടില്ല.

156
00:16:03,421 --> 00:16:06,089
ശരിക്കും നീ എന്താ
ആലോചിക്കുന്നത്?

157
00:16:09,677 --> 00:16:11,553
ഞാൻ എന്താ
ആലോചിക്കുന്നതെന്ന് വെച്ചാൽ?

158
00:16:14,641 --> 00:16:16,266
അവൻ സ്പെറ്റ്സ്നാസ്.

159
00:16:16,266 --> 00:16:18,101
അവൻ ആൽഫ ഗ്രൂപ്പ്‌.

160
00:16:18,101 --> 00:16:21,271
അവൻ ലോസ് സെറ്റാസ്,
കാർട്ടൽ എൻഫോഴ്‌സർ.

161
00:16:21,689 --> 00:16:22,689
അവൻ RUF.

162
00:16:23,733 --> 00:16:26,318
സിയറ ലിയോണിൽ ഉള്ള
ഒരു ഡെത്ത് സ്ക്വാഡാണിത്.

163
00:16:26,318 --> 00:16:28,779
യാകുസാ, അനഗ്വ കായ്.

164
00:16:28,779 --> 00:16:31,948
അവൻ FBI തേടുന്ന ക്രിമിനൽ.

165
00:16:31,948 --> 00:16:32,908
പിന്നെ ഇവൻ.

166
00:16:36,245 --> 00:16:39,748
അവരെല്ലാം മുന്തിയാ പാർട്ടികളാ.
അവൻ ഇതിൽ പെട്ടതല്ല.

167
00:16:40,833 --> 00:16:42,334
പിന്നെ എന്തിൽ പെട്ടതാ?

168
00:16:45,421 --> 00:16:47,839
ഞാൻ പറഞ്ഞു വരുന്നത് നമ്മളെല്ലാം,
തിരഞ്ഞെടുക്കപ്പെട്ടവരാണെന്നാണ്.

169
00:16:53,638 --> 00:16:54,971
അപ്പോ നീയോ?

170
00:16:57,016 --> 00:16:58,100
ഞാനോ?

171
00:17:00,937 --> 00:17:05,023
നിനക്ക് ഈ കാട് അറിയാം.
കളിക്കാരെയും അറിയാം.

172
00:17:06,818 --> 00:17:10,028
എനിക്ക് തോന്നുന്നു നീ മുൻ
സൈനികനാണെന്ന്. ബ്ലാക്ക് ഓപ്‌സ്.

173
00:17:10,947 --> 00:17:12,906
അല്ലെങ്കിൽ കൂലിപ്പണിക്കാരനായിരിക്കാം.

174
00:17:12,906 --> 00:17:14,991
അതിന് നിനക്ക് പ്രശ്നം ഉണ്ടോ?

175
00:17:18,705 --> 00:17:20,580
എനിക്ക് എന്ത് പ്രശ്നം.

176
00:17:22,458 --> 00:17:23,875
നല്ലത്.

177
00:19:06,229 --> 00:19:08,355
ഇവിടെ എന്തോ കൊണ്ട് ഇട്ടതാ.

178
00:19:09,565 --> 00:19:11,233
നമ്മളെപ്പോലെ തന്നെ.

179
00:19:13,361 --> 00:19:14,861
നമ്മളെപ്പോലെ അല്ല.

180
00:19:21,619 --> 00:19:23,620
നീ പറഞ്ഞു നമ്മൾ
 തിരഞ്ഞെടുക്കപ്പെട്ടവർ ആണെന്ന്.

181
00:19:26,290 --> 00:19:27,874
എന്തിന് വേണ്ടി?

182
00:19:30,628 --> 00:19:32,295
ഓഹോ, മൈ#₹@.

183
00:20:05,705 --> 00:20:07,706
അങ്ങിട്ട് നോക്ക്യേ ബോസ്സ്

184
00:20:14,463 --> 00:20:15,505
നോക്ക്!

185
00:20:15,505 --> 00:20:16,673
കുനിയ്!

186
00:20:20,136 --> 00:20:21,511
മൈ%&₹!

187
00:20:41,657 --> 00:20:42,741
രക്ഷിക്കണേ!

188
00:20:42,741 --> 00:20:43,825
കോപ്പ്.

189
00:20:53,377 --> 00:20:54,337
നാശം.

190
00:21:25,534 --> 00:21:27,577
12 മണി.
 110 മീറ്റർ.

191
00:21:27,577 --> 00:21:29,496
തീർക്ക്. തീർക്ക്.

192
00:21:29,496 --> 00:21:31,331
അതിന്റെ ആവശ്യമില്ല.

193
00:21:33,668 --> 00:21:36,044
ആള് നേരെത്തേ തീർന്നു.

194
00:21:43,177 --> 00:21:45,679
ഈ ചത്തവനാണോ
നമ്മൾക്ക് കെണി വെച്ചത്.

195
00:21:48,224 --> 00:21:52,936
ചത്തിട്ട് രണ്ട് ആഴ്ചയായി,
ദേഹം അഴുകിയത് വെച്ച് നോക്കുമ്പോൾ.

196
00:21:54,063 --> 00:21:55,563
ഇവൻ കൃത്യ
സ്ഥാനത്തായിരുന്നു ഇരിപ്പ്.

197
00:21:59,276 --> 00:22:01,736
ഏത് വശത്തേക്കും വെടിവെക്കാനുള്ള
 തയ്യാറിലായിരുന്നു.

198
00:22:02,363 --> 00:22:04,406
അവസാന പോരട്ടമായിരുന്നു.

199
00:22:12,123 --> 00:22:14,290
യുണൈറ്റഡ് സ്റ്റേറ്റ്സ്
 സ്പെഷ്യൽ ഫോഴ്‌സ്‌സ്.

200
00:22:15,126 --> 00:22:16,543
വിചിത്രം തന്നെ.

201
00:22:16,752 --> 00:22:20,588
ഇവൻ അഫ്ഗാനിസ്ഥാനിൽ, ഉണ്ടായിരിക്കണ്ടവനാണ്

202
00:22:21,132 --> 00:22:23,425
ഇവൻ എന്താ ഇവിടെ പരിപാടി,
നമ്മൾക്ക് കെണി വെക്കലോ?

203
00:22:23,759 --> 00:22:25,802
ഇതൊന്നും നമ്മൾക്ക് വെച്ചതല്ല.

204
00:22:26,971 --> 00:22:29,097
അവൻ വേറെയെന്തിനെയോ
 ആണ് വെട്ടായാടാൻ ശ്രമിച്ചത്.

205
00:22:29,432 --> 00:22:31,016
വലിയ എന്തോ ഒന്നിനെ.

206
00:22:31,308 --> 00:22:32,892
വലുതോ?

207
00:22:33,978 --> 00:22:35,854
അവൻ വെച്ച കൂട്
എന്തിനെയോ പിടിക്കാനാണ്.

208
00:22:35,854 --> 00:22:37,397
എന്തോ വലിയ ഒന്നിനെ

209
00:22:37,397 --> 00:22:40,483
അത് വെച്ചിരിക്കുന്നത് അഞ്ചു
കിലോ ഭാരം വരുന്ന ഏതോ
ഒരു മൃഗത്തെ, പിടിക്കാനാണ്.

210
00:22:41,444 --> 00:22:43,945
അത് എന്തായാലും, ഇവൻ വെച്ച
എല്ലാത്തിൽ നിന്ന് അത് രക്ഷപ്പെട്ടു.

211
00:22:43,945 --> 00:22:45,780
എന്നിട്ട് അവന്റെ ജീവനുമെടുത്തു.

212
00:22:51,162 --> 00:22:52,912
പോകാം.

213
00:23:14,685 --> 00:23:15,852
എന്താ?

214
00:23:17,521 --> 00:23:19,314
എന്താന്ന്?

215
00:23:27,656 --> 00:23:29,365
ഒന്നൂല്ല.

216
00:23:40,211 --> 00:23:44,339
എന്താന്ന്?
ഒന്നൂല്ല. ഒന്നൂല്ല.

217
00:23:44,965 --> 00:23:45,965
ഒന്നൂല്ല.

218
00:24:55,369 --> 00:24:58,204
നമ്മക്ക് ഒരു പുതിയ പ്ലാൻ ആവശ്യമാണ്.

219
00:25:17,933 --> 00:25:19,642
ഹേയ്, നമ്മളെങ്ങോട്ടാ പോകുന്നത്?

220
00:25:19,642 --> 00:25:22,020
നമ്മളെ അകത്ത്
 കൊണ്ടു വന്നിട്ടുണ്ടെങ്കിൽ,

221
00:25:22,020 --> 00:25:24,522
വെളിയിൽ പോകാൻ വഴി കാണും.

222
00:25:26,066 --> 00:25:27,734
എന്തോ മൈ@₹# അത്?

223
00:25:32,781 --> 00:25:35,200
ഇത് ഒരുമാതിരി ചെറ്റത്തരമണ്.

224
00:25:35,200 --> 00:25:36,993
ഡേയ്, ഇത് കൊണ്ട്
 ഞാൻ എന്ത് ചെയ്യാനാ.

225
00:25:36,993 --> 00:25:38,620
എനിക്ക് ഒരു തോക്ക് വേണം.

226
00:25:39,079 --> 00:25:41,331
എന്താടോ, ഡേയ്, നിനക്ക്
രണ്ട് തോക്ക് ഇല്ലേ, ഡേയ്.

227
00:25:41,331 --> 00:25:43,124
ആരെങ്കിലും എനിക്ക് ഒരു തോക്ക് താ.

228
00:25:43,792 --> 00:25:47,921
താടോ, റഷ്യക്കാരാ.
നിന്റെ കയ്യിൽ മുഴുത്ത ഒരെണ്ണം ഇല്ലേ.

229
00:25:52,259 --> 00:25:53,259
ഡേയ്, താടോ.

230
00:25:53,802 --> 00:25:55,720
ഒരു തോക്ക് താ.

231
00:25:56,639 --> 00:25:58,765
തോക്ക് താടാ.
തരാൻ.

232
00:26:00,476 --> 00:26:02,101
തരാനാ പറഞ്ഞത്.

233
00:26:08,651 --> 00:26:10,818
ചാവാൻ എനിക്ക് ഭയമില്ല.

234
00:26:12,613 --> 00:26:14,155
നിനക്ക് ഉണ്ടോ?

235
00:27:27,479 --> 00:27:28,604
ഓഹോ.

236
00:27:35,070 --> 00:27:36,237
രക്ഷിക്കണേ!

237
00:27:44,955 --> 00:27:47,749
ഓഹോ, കോപ്പ്!

238
00:27:49,084 --> 00:27:50,168
ഓഹോ.

239
00:27:51,045 --> 00:27:52,211
മൈ&%! മൂഞ്ചി!

240
00:28:11,106 --> 00:28:12,106
രക്ഷിക്കണേ!

241
00:28:15,194 --> 00:28:17,945
ചാവ്! ചാവ്!

242
00:28:24,912 --> 00:28:26,371
നിനക്ക് ഒന്നും പറ്റിയില്ലല്ലോ.

243
00:28:40,386 --> 00:28:41,226
പോ! പോ!

244
00:28:42,805 --> 00:28:44,639
വാ. വാ.

245
00:28:54,066 --> 00:28:55,483
ഓഹോ, മൈ%₹#!

246
00:29:04,201 --> 00:29:05,535
വാ!

247
00:29:08,664 --> 00:29:09,705
വേണ്ട!

248
00:29:40,904 --> 00:29:43,030
ഇതിങ്ങള് നിന്നെപ്പോലെയാ,

249
00:29:44,408 --> 00:29:46,492
അപകടകരികളാണ്.

250
00:30:04,678 --> 00:30:07,889
അത്... ഭാഗ്യത്തിന്, അത് പോയി

251
00:30:09,099 --> 00:30:10,183
ഇല്ല.

252
00:30:10,642 --> 00:30:12,018
വിസ്സിൽ.

253
00:30:13,020 --> 00:30:14,228
ആ ശബ്‌ദം കെട്ടാണ് പോയത്.

254
00:30:14,938 --> 00:30:16,647
ശരി, എല്ലാവരും കേട്ടോ.

255
00:30:16,647 --> 00:30:18,941
എല്ലാവരും ബുള്ളറ്റുകൾ എണ്ണി നോക്ക്.

256
00:30:20,068 --> 00:30:21,486
നമ്മൾ വെടിയുണ്ടകൾ,
 സംരക്ഷിക്കേണ്ടതുണ്ട്.

257
00:30:22,571 --> 00:30:24,405
റീലോഡ് ചെയ്യ്. ഇപ്പോ തന്നെ.

258
00:30:24,907 --> 00:30:28,493
എസ്ക്യൂസ്‌മീ. ഇവിടെ
എന്തൊക്കെയാ നടക്കുന്നത്?

259
00:30:29,786 --> 00:30:31,287
നമ്മൾ വേട്ടയാടാപ്പെടുകയാണ്.

260
00:30:34,458 --> 00:30:38,211
ആ കൂടുകൾ.
പട്ടാളക്കാർ. നമ്മളെല്ലാവരും.

261
00:30:39,755 --> 00:30:42,423
എല്ലാവരേയും ഇവിടെ കൊണ്ടു,
വന്നിരിക്കുന്നത് ഒരേ ആവശ്യത്തിനാണ്.

262
00:30:44,343 --> 00:30:46,802
ഇതൊരു ഗെയിം ഗ്രഹമാണ്.

263
00:30:48,096 --> 00:30:49,388
ഇപ്പോ നമ്മൾ ഗെയിമിലാണ്.

264
00:30:53,143 --> 00:30:55,436
ശരിക്ക് ഒന്ന് ആലോചിച്ച് നോക്കിയാൽ,

265
00:30:55,436 --> 00:30:58,231
എന്താ നടക്കുന്നതെന്ന് മനസിലാവും.

266
00:30:59,858 --> 00:31:01,817
അവര് ഈ പട്ടികളെ അയച്ചത്,

267
00:31:01,817 --> 00:31:04,612
നമ്മള് പന്നിയെ വേട്ടയാടുന്നതു പോലെ

268
00:31:04,612 --> 00:31:05,947
അല്ലെങ്കിൽ കാടയേ
വെടിക്കുന്നത് പോലെ.

269
00:31:06,615 --> 00:31:09,450
അവര് നമ്മളെ 
തനിച്ചക്കാനാണ് ശ്രമിക്കുന്നത്.

270
00:31:09,450 --> 00:31:10,618
നമ്മളെ പരിശോധിക്കാൻ.

271
00:31:16,875 --> 00:31:19,126
ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം?

272
00:31:20,254 --> 00:31:21,796
കാരണം

273
00:31:22,506 --> 00:31:24,340
ഞാൻ അങ്ങനെയാ ചെയ്യാറ്.

274
00:31:27,219 --> 00:31:28,386
അടിപൊളി.

275
00:31:29,221 --> 00:31:30,471
നിൽക്ക്.

276
00:31:33,141 --> 00:31:34,183
നമ്മള് എഴ് പേരെയൊള്ളൂ.

277
00:31:34,810 --> 00:31:37,353
എന്നെ രക്ഷിക്കണേ!

278
00:31:47,447 --> 00:31:48,990
രക്ഷിക്കണേ!

279
00:32:16,059 --> 00:32:17,310
രക്ഷിക്കണേ.

280
00:32:20,939 --> 00:32:22,732
- നിൽക്ക്.
- എന്താ?

281
00:32:24,109 --> 00:32:25,943
ഇതൊരു കെണിയാ.

282
00:32:35,746 --> 00:32:38,164
എന്നെ രക്ഷിക്കണേ.

283
00:32:52,596 --> 00:32:53,888
മൂഞ്ചി.

284
00:32:55,599 --> 00:32:57,266
രക്ഷിക്കണേ.

285
00:33:01,229 --> 00:33:02,730
പരിക്ക് പറ്റിയ ഒരു മനുഷ്യനെ.

286
00:33:04,483 --> 00:33:07,151
അയാളെ കഷ്ട്ടപ്പെടുത്തി,

287
00:33:08,070 --> 00:33:10,404
രക്തം വരുത്തി.

288
00:33:12,824 --> 00:33:15,159
എന്നിട്ട് അയാൾ സഹായത്തിന്
ആളെ വിളിക്കുമ്പോൾ,

289
00:33:15,159 --> 00:33:18,996
അപ്പൊ വരുന്നവർക്ക് വേണ്ടി
കെണിയൊരുക്കി വെക്കുന്നു.

290
00:33:23,126 --> 00:33:25,378
ഞാനും ഇതുപോലെയൊക്കെ
ചെയ്തിട്ടുണ്ട്.

291
00:33:27,589 --> 00:33:30,174
അപ്പോ അവനെ ഇവിടെ
വിട്ടേക്കുവല്ലേ, അല്ലേ?

292
00:33:31,134 --> 00:33:34,929
എന്താ, അവനെ നോക്ക്.
അവൻ തീർന്നു.

293
00:33:35,555 --> 00:33:39,058
നമ്മളെ കൊണ്ട് ഒന്നും
ചെയ്യാൻ കഴിയില്ല, അല്ലേ?

294
00:33:39,058 --> 00:33:40,643
ശരിയല്ലേ?

295
00:33:48,360 --> 00:33:49,568
അവനെ മറന്നേക്ക്.

296
00:33:51,029 --> 00:33:52,655
എനിക്ക് പറ്റില്ല.

297
00:33:53,657 --> 00:33:55,658
എന്നാൽ, പോയി രക്ഷിക്ക്.

298
00:34:12,092 --> 00:34:13,052
എന്നെ രക്ഷിക്കണേ.

299
00:34:38,452 --> 00:34:39,412
എന്നെ രക്ഷിക്കണേ.

300
00:34:51,798 --> 00:34:53,799
രക്ഷിക്കണേ. എന്നെ രക്ഷിക്കണേ.

301
00:34:53,799 --> 00:34:56,260
ഇതൊരു കെണിയാ.
ഇതൊരു കെണിയാ.
ഇതൊരു കെണിയാ.

302
00:35:17,699 --> 00:35:19,408
നമ്മൾ ഇനി എന്താ ചെയ്യാ?

303
00:35:20,702 --> 00:35:23,037
നമ്മള് ഉയർന്ന പ്രദേശത്തേക്ക് പോകണം.

304
00:35:23,037 --> 00:35:24,497
കൊള്ളാല്ലോ?

305
00:35:24,831 --> 00:35:26,791
നമ്മൾ അന്യഗ്രഹ ജീവികൾ
വേട്ടയാടുന്ന ഒരു ഗ്രഹത്തിൽ
കുടുങ്ങിക്കിടക്കുകയാണ്,

306
00:35:26,791 --> 00:35:30,002
നമ്മള് നടന്നു കൊണ്ടിരിക്കുന്നതാണ്
പരിഹാരം എന്ന് നിനക്ക്, തോന്നുന്നുണ്ടോ?

307
00:35:34,382 --> 00:35:36,383
അതിന് നമ്മൾ
ഓടി കൊണ്ടേ ഇരിക്കണം.

308
00:35:38,386 --> 00:35:40,387
അങ്ങനെയാണ് വേട്ടയാടുന്നത്.

309
00:35:44,059 --> 00:35:46,185
ഇത് അതിന്റെ കാടാണ്.

310
00:35:47,187 --> 00:35:49,021
അതിന്റെ ഗെയിമാണ്.

311
00:35:50,232 --> 00:35:52,066
അതിന്റെ നിയമങ്ങൾ.

312
00:35:54,569 --> 00:35:56,070
നമ്മൾ ഓടിയാൽ,

313
00:35:57,531 --> 00:35:59,031
നമ്മൾ മരിക്കും.

314
00:36:01,076 --> 00:36:03,077
പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ?

315
00:36:04,329 --> 00:36:06,997
നമ്മള് കളിക്കുന്നത്
എന്തിനോടാണെന്ന് അറിയണം.

316
00:36:08,500 --> 00:36:10,668
ആ പട്ടികളുടെ
കാൽ പാട് ആ വഴിക്കാണ്.

317
00:36:13,213 --> 00:36:15,214
ആ വഴിക്ക് വേണം നമ്മൾ പോകാൻ.

318
00:36:33,608 --> 00:36:34,859
ശരി?

319
00:36:35,735 --> 00:36:37,778
അനക്കമൊന്നുമില്ല.

320
00:37:13,940 --> 00:37:17,151
ഇത് കണ്ടിട്ട് നമ്മൾ മാത്രമല്ല, വേട്ടയാടപ്പെടുന്നതെന്ന് തോന്നുന്നു.

321
00:39:43,006 --> 00:39:44,298
അ%#%!

322
00:39:45,383 --> 00:39:46,675
മൈ*&% മൂഞ്ചി?

323
00:39:46,675 --> 00:39:48,427
എന്ത്‌ മൈ%₹# ഇത്?

324
00:39:49,554 --> 00:39:52,473
ഇവിടെ വരാൻ പാടില്ലായിരുന്നു.
നമ്മുക്ക് പോകാം. ഇപ്പോ തന്നെ.

325
00:39:53,683 --> 00:39:55,267
നമ്മുടെ തലവൻ എവിടെ?

326
00:39:59,939 --> 00:40:01,648
അവൻ നമ്മളെ വിട്ടിട്ട് പോയി.

327
00:40:03,818 --> 00:40:04,902
അവൻ ഇവിടെയുണ്ട്.

328
00:40:22,462 --> 00:40:23,712
ഓട്!

329
00:41:05,380 --> 00:41:07,840
ഓട്! ഓട്! ഓട്!

330
00:42:59,702 --> 00:43:01,828
നീയാണ് ഞങ്ങളെ
കൊണ്ടു പോയത്.

331
00:43:03,456 --> 00:43:05,832
ഇവനാ ചാവാൻ നമ്മളെ
അങ്ങോട്ടേക്ക് കൊണ്ടു പോയത്,

332
00:43:05,832 --> 00:43:08,502
എന്നിട്ട് അത് വരുമെന്ന്
 അറിഞ്ഞ് ഒളിച്ചിരുന്നു.

333
00:43:09,337 --> 00:43:11,004
നമ്മളെ ബലിയാടാക്കിയിട്ട്.

334
00:43:12,507 --> 00:43:15,175
അതിങ്ങള് എന്താണ് എന്ന് അറിയാൻ,
 വേണ്ടിയാ അങ്ങനെ ചെയ്ത്.

335
00:43:16,344 --> 00:43:17,511
അതിനെന്താ.

336
00:43:17,511 --> 00:43:19,846
അതുകൊണ്ട് ഒരുത്തൻ
 ചത്ത് തൊലഞ്ഞു.

337
00:43:21,266 --> 00:43:23,350
ഇന്ന് രാവിലെ നീ അവനെ
 കൊല്ലാൻ നോക്കിയില്ലേ.

338
00:43:23,350 --> 00:43:26,019
എന്നിട്ട് രാവിലെ അവൻ
 ചത്തോ, ഇല്ലല്ലോ?

339
00:43:26,019 --> 00:43:27,938
അവൻ ചത്തത് വെറുതെ ആയില്ലല്ലോ.

340
00:43:27,938 --> 00:43:30,148
എന്തിന്? നമ്മളെ
എന്താ വേട്ടയാടുന്നതെന്ന്,

341
00:43:30,148 --> 00:43:32,734
അറിഞ്ഞതുകൊണ്ട്, ഇനി
 ചാകുമെന്ന് ഉറപ്പായി അതല്ലേ?

342
00:43:32,734 --> 00:43:35,445
അല്ല. അത് ഒന്ന് അല്ല ഒരു കൂട്ടം,
തന്നെയുണ്ടെന്ന് മനസ്സിലായില്ലേ.

343
00:43:35,445 --> 00:43:38,407
അവരുടെ കയ്യിൽ പ്രൊജക്‌ടൈൽ,
 ഊർജാധിഷ്ഠിത ആയുധങ്ങൾ ഉണ്ടെന്നും.

344
00:43:38,407 --> 00:43:40,617
അവർക്ക് മറയാൻ പറ്റുന്ന ഒരുതരം, 
 ക്ലോക്കിംഗ് ഉപകരണങ്ങൾ ഉണ്ടെന്നും.

345
00:43:40,617 --> 00:43:42,536
നമ്മളെ കഴിഞ്ഞും
വലിയതാണെന്നും,

346
00:43:42,536 --> 00:43:45,372
ശക്തരാണെന്നും, ഭാരം
 ഉള്ളവരാണെന്നും മനസ്സിലായി.

347
00:43:47,709 --> 00:43:50,377
അതിന് നീ ഞങ്ങളെയാണോ
 ബലിയാട് ആക്കണ്ടത്.

348
00:43:51,045 --> 00:43:53,046
നിനക്ക് തനിച്ച്
 പോകണമെന്നാണെങ്കിൽ,

349
00:43:53,881 --> 00:43:54,881
പൊയ്ക്കോ.

350
00:43:55,550 --> 00:43:57,050
നീ എന്താ ഇവരോട്
 സത്യം പറയാത്തത്?

351
00:43:57,510 --> 00:43:58,802
നീ എന്താ പറയുന്നത്,
എനിക്ക് മനസിലായില്ല.

352
00:43:58,802 --> 00:43:59,886
ഞാൻ എന്താ പറയുന്നതെന്ന്
 നിനക്ക് അറിയാം.

353
00:43:59,886 --> 00:44:01,722
അവിടെ വെച്ച് നീ അതിനെ
 കണ്ടപ്പോൾ ഉള്ള നോട്ടം,

354
00:44:01,722 --> 00:44:04,099
മുഖത്തെ ഭാവ മാറ്റം.

355
00:44:05,059 --> 00:44:08,812
ഇവൾക്ക് അറിയാം അത്
എന്താണെന്ന്, ശരിയല്ലേ?

356
00:44:28,374 --> 00:44:30,000
ഞങ്ങൾക്ക് അതിന്റെ പേരറിയില്ല.

357
00:44:35,131 --> 00:44:37,507
'87, ഗ്വാട്ടിമാല.

358
00:44:39,802 --> 00:44:43,013
ഒരു സ്പെസിഫിക്കേഷൻ
 ടീം ഒരു കാട്ടിലേക്ക് പോയിരുന്നു.

359
00:44:43,013 --> 00:44:44,598
പരിശീലനം നേടിയവർ.

360
00:44:44,598 --> 00:44:47,476
ആറ് പുരുഷന്മാരും ഒരു സിഐഎയും.

361
00:44:48,269 --> 00:44:50,228
ഒരാൾ മാത്രമാണ് തിരിച്ച് വന്നത്.

362
00:44:50,980 --> 00:44:53,106
അയാൾ പറഞ്ഞത്,

363
00:44:53,106 --> 00:44:56,151
അത് ഇവിടേക്ക് എന്തോ
 ഒന്ന് തേടിയാണ് വന്നത്.

364
00:44:56,151 --> 00:44:58,737
എന്താണെന്ന് അവൻ പറഞ്ഞു.

365
00:45:00,990 --> 00:45:02,407
അതാണ് ടോട്ടം.

366
00:45:05,244 --> 00:45:09,373
വലിയ വെളിച്ചം വരുന്നതുപ്പോലെയൊന്ന്.

367
00:45:09,373 --> 00:45:12,334
അദൃശ്യമാകാനുള്ള ഒരു കവചമാണ്.

368
00:45:13,127 --> 00:45:15,837
അതാണ് അവർക്ക് വേണ്ടത്.

369
00:45:15,837 --> 00:45:18,048
അതിനാണ് വന്നത്.

370
00:45:19,008 --> 00:45:21,259
അതിനെ തടയാൻ അവൻ
ചെളി ഉപയോഗിച്ചു.

371
00:45:21,259 --> 00:45:23,512
അങ്ങനെയാണ് അവൻ
അതിനെ അടിച്ചത്.

372
00:45:25,890 --> 00:45:29,226
അത് അവന്റെ ടീമിനെ
 വേട്ടയാടി കൊന്നു,

373
00:45:32,688 --> 00:45:34,314
ഓരോരുത്തരെ ഓരോത്തയായി.

374
00:45:37,026 --> 00:45:38,860
അത് എന്ത് തന്നെയായാലും,

375
00:45:40,196 --> 00:45:42,072
അത് എവിടെ നിന്ന് വന്നതാണെങ്കിലും,

376
00:45:43,866 --> 00:45:46,118
നമ്മൾ അതിനെ കൊന്നിരിക്കും.

377
00:45:47,120 --> 00:45:49,621
നമ്മൾ ഒരുമിച്ച് നിന്ന്,
ഒരു സ്ഥാനം കണ്ട് പിടിക്കണം.

378
00:45:49,621 --> 00:45:51,998
നമ്മൾ പതുങ്ങി ഇരിക്കുകയാണെന്ന്
 അതിനെ അറിയിക്കണം.

379
00:45:51,998 --> 00:45:53,917
അപ്പോ അത് നമ്മളെ തേടി വരും.

380
00:45:54,377 --> 00:45:56,503
നമ്മൾ ലക്ഷ്യം വെക്കുന്ന സ്ഥലത്ത്
അതിനെ കൊണ്ടു വരണം.

381
00:45:56,503 --> 00:45:59,464
എന്നിട്ട് ആ പ്രദേശം തീ ഇടണം.

382
00:46:00,341 --> 00:46:01,800
എല്ലാം അവിടെ തീരും.

383
00:46:04,011 --> 00:46:06,346
അത് എന്നെ കൊണ്ട് ഒറ്റയ്ക്ക് കഴിയില്ല.

384
00:46:41,674 --> 00:46:44,676
നിനക്കറിയാമോ.
ഡേയ്, നമ്മള് തിരിച്ച് വീട്ടിലെത്തിയാൽ,

385
00:46:45,052 --> 00:46:48,180
കൊക്കെയ്ൻ അടിച്ച് ആഘോഷിക്കും.

386
00:46:49,474 --> 00:46:51,850
എന്നിട്ട് ഒരുപാട് വെ₹#@
കേറി പണ്ണണം.

387
00:46:53,436 --> 00:46:55,979
ഞാൻ ഇങ്ങനെ ആയിരിക്കും, 
"സമയം എന്തായി? 5:00 മണി?

388
00:46:56,647 --> 00:46:58,148
"കോപ്പ്.

389
00:46:58,148 --> 00:47:01,067
"വെ&%₹  പണ്ണാൻ സമയമായി."

390
00:47:01,067 --> 00:47:02,444
ഞാൻ എന്താ
പറയുന്നതെന്ന് മനസ്സിലായോ?

391
00:47:02,444 --> 00:47:04,821
ഓഹോ, മുഴുവൻ. മനസ്സിലായി.

392
00:47:04,821 --> 00:47:07,574
, 5:00 മണിയായി,

393
00:47:08,743 --> 00:47:10,494
വെടിച്ചികളെ
പണ്ണാൻ സമയമായെന്ന്.

394
00:47:10,912 --> 00:47:11,953
മ്മ്മ്.

395
00:47:12,163 --> 00:47:13,330
അതെ.

396
00:47:22,423 --> 00:47:24,966
- അവനോട് അധികം സംസാരം വേണ്ട.
- ശരി.

397
00:47:36,646 --> 00:47:37,896
നീ ഇപ്പോഴും ദേഷ്യത്തിലാണോ?

398
00:47:39,023 --> 00:47:40,440
താ&%₹.

399
00:47:53,704 --> 00:47:56,122
നീയും ഞാനും തമ്മിലുള്ള വിത്യാസം,
എന്താണെന്ന് അറിയാമോ?

400
00:47:57,667 --> 00:48:00,210
നമ്മൾ രണ്ടും ഒരേ കാര്യം,
 തന്നെയാണ് ചെയ്യുന്നത്.

401
00:48:00,503 --> 00:48:01,878
നീ രാജ്യത്തിനായാണ് ചെയ്യുന്നത്,

402
00:48:01,878 --> 00:48:04,381
അതുകൊണ്ട് നീ
ചെയ്യുന്നതിൽ നന്മയുണ്ട്.

403
00:48:05,800 --> 00:48:08,385
അപ്പോ നീയോ?

404
00:48:08,385 --> 00:48:10,637
നീ ആർക്ക് വേണ്ടിയാണ് ചെയ്യുന്നത്?

405
00:48:14,308 --> 00:48:17,978
"എന്തിനെ വേട്ടയാടിയാലും അത് മനുഷ്യനെ
 വേട്ടയാടുന്നത് പോലെയാവില്ല.

406
00:48:18,354 --> 00:48:21,398
"കയ്യിൽ ആയുധമുള്ള
 ആളുകളെ വേട്ടയാടിയാൽ,

407
00:48:21,857 --> 00:48:23,984
"അതൊരു ഹരമാണ്,

408
00:48:23,984 --> 00:48:27,153
"പിന്നെ അത് വീണ്ടും ചെയ്യാൻ തോന്നും."

409
00:48:30,157 --> 00:48:32,158
കവിത കൊള്ളാം.

410
00:48:33,703 --> 00:48:36,496
അപ്പോ നീ ചെയ്യുന്നതെല്ലാം,
 ശരിയാണെന്നാണോ?

411
00:48:36,496 --> 00:48:38,582
അല്ല, അങ്ങനെയല്ല.

412
00:48:39,834 --> 00:48:42,168
തെറ്റ് ചെയ്യാറില്ലെന്ന്.

413
00:49:20,291 --> 00:49:21,291
മൈ&%₹.

414
00:49:24,378 --> 00:49:25,712
എന്താ അത് വരാത്തത്?

415
00:49:29,133 --> 00:49:31,134
കെണി വെച്ചത് അത് കണ്ടിട്ടുണ്ട്.

416
00:49:48,444 --> 00:49:49,819
ഹേയ്, ഡോക്ടർ.

417
00:49:49,819 --> 00:49:51,529
ഹേയ്.

418
00:49:51,529 --> 00:49:55,075
ഞാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം,
 നിങ്ങളെ കൊണ്ടെ ചെയ്യാൻ പറ്റൂ.

419
00:50:04,585 --> 00:50:06,628
മൈ&%. മൈ₹%₹.

420
00:50:07,755 --> 00:50:10,382
എനിക്ക് ഇത് ഇഷ്ട്ടമല്ല. 
എനിക്ക് ഇത് ഇഷ്ട്ടമല്ല.
എനിക്ക് ഇത് ഇഷ്ട്ടമല്ല.

421
00:50:10,382 --> 00:50:11,758
ഓഹോ!

422
00:50:16,806 --> 00:50:18,682
വാ. വാ.
വാ.

423
00:50:20,976 --> 00:50:22,227
ഓഹോ, മൈ&%!

424
00:50:22,227 --> 00:50:23,436
വാ. വാ.

425
00:50:23,436 --> 00:50:25,271
വെടിവെയ്ക്ക്!

426
00:50:26,774 --> 00:50:27,941
വെക്കടി വെടി!

427
00:50:38,786 --> 00:50:40,453
മൈ%₹

428
00:50:41,664 --> 00:50:43,665
എവിടെയാ എല്ലാവരും!

429
00:50:52,341 --> 00:50:56,302
അത് ചത്തില്ലേ?
നിനക്ക് എന്താടാ സന്തോഷമില്ലാത്തത്?
 ഓഹോ, കോപ്പ്.

430
00:50:57,012 --> 00:50:58,805
ഇത് ആ കൂടിൽ ഉണ്ടായിരുന്നതാ.

431
00:50:58,805 --> 00:51:01,725
ചിലപ്പോൾ നമ്മളെ പോലെ
 ആരെങ്കിലും കൊണ്ടിവിടെ, ഇട്ടതാകും.

432
00:51:06,814 --> 00:51:08,690
അടിപൊളി ഷോട്ട് ആയിരുന്നു.

433
00:51:11,986 --> 00:51:13,153
വെടി അതിന് കൊണ്ടിട്ടില്ല.

434
00:51:21,036 --> 00:51:23,371
ഇവിടെ നോക്ക്.

435
00:51:27,334 --> 00:51:29,252
ഇവിടെ നോക്ക്.

436
00:51:37,344 --> 00:51:38,553
ഇവിടെ നോക്ക്.

437
00:51:44,518 --> 00:51:46,561
തിരിഞ്ഞ് നോക്ക്.

438
00:51:57,531 --> 00:52:00,366
ആരാ നീ?

439
00:52:11,754 --> 00:52:13,379
ഞാൻ ജീവനോടെയുണ്ട്.

440
00:52:21,138 --> 00:52:22,764
നിന്റെ ശബ്ദം ഇത്തിരി കുറയ്ക്കണം.

441
00:52:29,730 --> 00:52:32,482
നിന്റെ മണം വെച്ചാ നീ,
അവിടെയുണ്ടെന്ന് അറിഞ്ഞത്.

442
00:52:34,735 --> 00:52:36,986
നിന്റെ മണം എനിക്ക് കിട്ടിയെങ്കിൽ,

443
00:52:36,986 --> 00:52:39,239
നീ പറയുന്നത് എനിക്ക്
 കേൾക്കാമെങ്കിൽ,

444
00:52:40,324 --> 00:52:41,825
അവർക്കും അതിന് കഴിയും.

445
00:52:46,914 --> 00:52:49,833
ഉടനെ കാറ്റ് അടിക്കാൻ തുടങ്ങും.
ഈ വഴി വാ.

446
00:52:50,918 --> 00:52:52,460
നിൽക്ക്.

447
00:52:54,922 --> 00:52:56,756
നീ ആരാ?

448
00:52:58,926 --> 00:52:59,766
നോലൻഡ്,

449
00:53:01,428 --> 00:53:03,847
ഓടി പോ,

450
00:53:03,847 --> 00:53:06,975
മറ്റൊരു ദിവസം പോരാടാൻ ജീവിക്കു.

451
00:53:11,188 --> 00:53:13,523
ഞാൻ മാത്രമാണ് അതിജീവിച്ചത്.

452
00:53:15,526 --> 00:53:17,777
ജീവൻ വേണമെങ്കിൽ എന്റെ കൂടെ വാ.

453
00:54:46,200 --> 00:54:47,659
വാ.

454
00:54:47,659 --> 00:54:50,244
അടിപൊളി സ്ഥലമല്ലെ.

455
00:55:05,052 --> 00:55:06,302
നമ്മളിത് എവിടെയാ?

456
00:55:06,302 --> 00:55:09,389
ആരോ ഉപേക്ഷിച്ച
ഒരു ഡ്രിൽ ആണിത്.

457
00:55:09,389 --> 00:55:14,018
മെഷീന്റെ കാര്യം തീർന്നതാ,
പക്ഷെ പവർ ഇപ്പോഴുമുണ്ട്.

458
00:56:17,624 --> 00:56:19,375
പൊളി,
ഇതെന്താ വിളപ്പിൽ ശാലയോ.

459
00:56:19,375 --> 00:56:20,710
നീ ഇവിടെയാണോ താമസിക്കുന്നത്?

460
00:56:20,710 --> 00:56:25,590
ഓഹോ, അല്ല. അല്ല.
വേനൽക്കാലെത്തെ ഇവിടെ താമസിക്കു.

461
00:56:25,590 --> 00:56:27,842
തണുപ്പ് കാലത്ത് മാറും.

462
00:56:27,842 --> 00:56:31,054
സ്കൂൾ അടുത്ത്
ഉള്ളതുകൊണ്ട് പ്രശ്നമില്ല.

463
00:56:31,054 --> 00:56:32,346
പിന്നെ ബാക്കി...

464
00:56:32,973 --> 00:56:34,348
ഓഹ്, ലാ, ലാ!

465
00:56:35,851 --> 00:56:38,352
പറയാൻ മറന്നുപ്പോയി,
നിനക്ക് സ്വാഗതം.

466
00:56:39,021 --> 00:56:41,355
നീ എങ്ങനെയാ അതിജീവിച്ചത്?

467
00:56:46,153 --> 00:56:50,239
രക്ഷിക്കണ്ടവരെ രക്ഷിച്ചും,
കൊല്ലണ്ടവരെ കൊന്നും,

468
00:56:50,239 --> 00:56:53,326
അങ്ങനെയൊക്കെയങ്ങ് പോയി.

469
00:56:55,287 --> 00:56:56,412
ഓഹോ.

470
00:56:57,956 --> 00:57:00,416
നോലൻഡ്, റൊണാൾഡ്.

471
00:57:00,416 --> 00:57:02,919
എയർ കാവ്.

472
00:57:02,919 --> 00:57:04,921
അവര്...

473
00:57:04,921 --> 00:57:06,798
അവര് നിന്നെയും എടുത്ത് താഴെയിട്ടല്ലേ?

474
00:57:07,674 --> 00:57:09,634
അതെ.

475
00:57:09,843 --> 00:57:10,843
ഹ്മ്മ്.

476
00:57:12,638 --> 00:57:14,388
എന്താ കളി.

477
00:57:22,523 --> 00:57:24,148
ഹേയ്.

478
00:57:24,148 --> 00:57:25,942
അതെ, ഞാൻ അവനോട് പറയാം.

479
00:57:25,942 --> 00:57:30,696
ഹേയ്, ഏജന്റ് ഓറഞ്ച്,
അതൊന്ന് താഴെ വെക്കാമോ?

480
00:57:30,696 --> 00:57:31,948
ഇവിടെയുള്ള ആളുകൾക്ക്

481
00:57:31,948 --> 00:57:33,157
അവരുടെ സാധാനങ്ങൾ

482
00:57:33,157 --> 00:57:34,367
വേറെയാരും എടുക്കുന്നത് ഇഷ്ട്ടമല്ല.

483
00:57:35,869 --> 00:57:37,453
പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ.

484
00:57:37,453 --> 00:57:40,957
ഈ ചൂടത്ത് അത്
ഇട്ടാൽ  വെന്ത് പോകും.

485
00:57:40,957 --> 00:57:42,834
താ%₹#.

486
00:57:45,462 --> 00:57:47,380
അപ്പോ, ഒന്നിനെ കൊന്നിട്ടുണ്ട്?

487
00:57:48,215 --> 00:57:49,215
ഉഹു ഉഹു.

488
00:57:49,215 --> 00:57:51,384
രണ്ടെണ്ണത്തിനെ കൊന്നിട്ടുണ്ട്.

489
00:57:52,761 --> 00:57:54,220
അല്ല മൂന്ന്.

490
00:57:54,972 --> 00:57:57,557
എനിക്ക് ഓർമ്മയില്ല.
എന്തേലും ആട്ടെ,

491
00:57:59,476 --> 00:58:02,186
രണ്ട് തരത്തിലുള്ള
ജീവികളാ വെളിയിൽ ഉള്ളത്.

492
00:58:02,186 --> 00:58:04,856
ഉം? കാണാൻ ഒരു പോലെയാണ്,
 എന്നാൽ അവർ വ്യത്യസ്തരാണ്.

493
00:58:04,856 --> 00:58:07,775
ചെന്നായ്ക്കും പട്ടിക്കും
ഉള്ള വ്യത്യാസം പോലെ.

494
00:58:08,235 --> 00:58:11,154
വലിയതാണ് എല്ലാത്തിനും തലവൻ,

495
00:58:11,154 --> 00:58:13,990
ചെറിയ ജീവകളെ വലിയ
 ജീവികൾ വേട്ടയാടും.

496
00:58:13,990 --> 00:58:16,993
ഇത് ഒരുതരം രക്ത വൈരാഗ്യമാണ്,
 എന്നാ എനിക്ക് തോന്നുന്നത്.

497
00:58:16,993 --> 00:58:19,453
ഇത് ഒരുപാട് കാലമായി നടക്കുന്നു.

498
00:58:21,915 --> 00:58:23,499
അതിങ്ങൾക്ക് ഇതൊരു വിനോദമാണ്?

499
00:58:23,499 --> 00:58:27,587
ഓഹോ, അതെ, ഓരോ വർഷവും
പുതിയ പുതിയ രീതികളിൽ അത്, വേട്ടയാടും.

500
00:58:27,587 --> 00:58:30,173
ഞാൻ പറയുന്നത്,
നിനക്ക് വിശ്വസിക്കാൻ പറ്റില്ല.

501
00:58:31,133 --> 00:58:32,842
ഇവിടെ കൊണ്ട് വന്നിട്ട്,

502
00:58:32,842 --> 00:58:37,221
വേട്ടയാടി കൊല്ലും. 
ഇതാണ് നടന്നു വരുന്നത്.

503
00:58:39,308 --> 00:58:41,475
നീ ഇവിടെ വന്നിട്ട് എത്ര നാളായി?

504
00:58:42,853 --> 00:58:43,936
ഉഹു...

505
00:58:45,022 --> 00:58:48,107
ഏഴ് വർഷമായി, എനിക്ക് തോന്നുന്നു.

506
00:58:49,109 --> 00:58:51,194
എന്താ? പത്തോ?

507
00:58:51,778 --> 00:58:53,112
നാശം.

508
00:58:53,112 --> 00:58:57,116
എന്തായാലും, നമ്മുടെ ആളുകളും
 അതിങ്ങളെ കൊന്നിട്ടുണ്ട്.

509
00:58:58,035 --> 00:59:01,704
എന്നാൽ, അത് നമ്മള് കൊല്ലുന്ന
കണ്ട് ആനന്തിക്കുകയാണ്.

510
00:59:01,704 --> 00:59:05,958
എന്തെന്നാൽ, അതിങ്ങള് വേഗം
 പഠിച്ചെടുക്കും നമ്മൾ ചെയ്യുന്നത്.,
എന്നിട്ട് തിരിച്ച് ചെയ്യും.

511
00:59:07,461 --> 00:59:09,921
നമ്മളുടെ നീക്കങ്ങൾ മുഴുവൻ
അത് പഠിച്ചെടുക്കും.

512
00:59:09,921 --> 00:59:14,800
അടുത്ത വർഷം അടുത്ത മൂന്നു പേർ വരും,
എപ്പോഴും മൂന്നുപേരെ വരൂ .

513
00:59:14,800 --> 00:59:16,928
അവരുടെ കവചം മാറിയിരിക്കാം,

514
00:59:16,928 --> 00:59:19,764
അല്ലെങ്കിൽ അവരുടെ
ആയുധങ്ങൾ മാറിയിരിക്കും,

515
00:59:19,764 --> 00:59:22,141
അല്ലെങ്കിൽ അവരുടെ
തന്ത്രങ്ങൾ മാറിയിരിക്കും.

516
00:59:23,477 --> 00:59:25,144
കൊള്ളാല്ലേ.

517
00:59:25,729 --> 00:59:27,688
അപ്പോ,
ഇത് പരിണാമം പോലെയാണ്.

518
00:59:28,899 --> 00:59:32,568
അതിങ്ങള് മികച്ച കൊലയാളികളായി,
 മാറാനാണ് ശ്രമിക്കുന്നത്.

519
00:59:33,070 --> 00:59:34,320
മ്മ്മ് ഹ്മ്മ്.

520
00:59:35,322 --> 00:59:37,698
നീ പറഞ്ഞു അവര് തിരിച്ച് വരുമെന്ന്.

521
00:59:39,868 --> 00:59:41,077
എങ്ങനെ?

522
00:59:41,370 --> 00:59:43,162
അവരുടെ കയ്യിൽ ഷിപ്പ് ഉണ്ട്.

523
00:59:43,497 --> 00:59:44,664
ഷിപ്പോ?

524
00:59:44,664 --> 00:59:45,748
അതെ.

525
00:59:45,748 --> 00:59:48,125
ഇവിടെ നിന്ന് അവരുടെ
ക്യാമ്പിലേക്ക് 30 മീറ്റർ ദൂരമുണ്ട്.

526
00:59:50,921 --> 00:59:52,838
അവര് അത് കാണില്ലായെന്ന് ഞാൻ,
ഞാൻ നിന്നോട് പറഞ്ഞതല്ലേ.

527
00:59:53,215 --> 00:59:54,882
കാണില്ലായെന്ന്
എന്ന് ഞാൻ പറഞ്ഞതല്ലേ.

528
00:59:54,882 --> 00:59:56,092
അവിടെ നീ ഉണ്ടായിരുന്നോ.

529
00:59:59,346 --> 01:00:01,347
നീ എന്താ ഞങ്ങളെ
 സഹായിക്കാതെ ഇരുന്നത്.

530
01:00:04,685 --> 01:00:06,727
അതിങ്ങളെ എങ്ങനെ കൊല്ലും?

531
01:00:08,897 --> 01:00:10,856
കഴിയുന്നപ്പോലെ എല്ലാം.

532
01:00:12,693 --> 01:00:14,026
അതിങ്ങൾക്ക്
ഒരു ബലഹീനത ഉണ്ടാകുമല്ലോ.

533
01:00:16,238 --> 01:00:17,571
ആർക്ക് അറിയാം.

534
01:00:18,615 --> 01:00:23,619
അതിജീവക്കണമെങ്കിൽ? 
മിണ്ടാതെ. എവിടെയെങ്കിലും ഒളിക്കണം.

535
01:00:24,204 --> 01:00:26,706
അതെ, ഇവിടെ പിന്നെ ഒളിക്കാൻ,
ഒരുപാട് സ്ഥലങ്ങളുണ്ടല്ലോ.

536
01:00:26,706 --> 01:00:28,708
ഇവിടെ നിന്ന് എങ്ങനെയാണ്
പുറത്ത് പോകുന്നത്?

537
01:00:29,001 --> 01:00:30,251
ഓഹോ.

538
01:00:31,044 --> 01:00:32,545
പത്ത് വർഷമായി.

539
01:00:33,547 --> 01:00:35,881
കഴിഞ്ഞ രണ്ട് വർഷമായി.. അല്ല,
മൂന്നു വർഷമായി ഞാൻ ഇവിടെയുണ്ട്,

540
01:00:35,881 --> 01:00:38,634
ഈ വനത്തിന്റെ
അറ്റം കണ്ട് പിടിക്കാനായ്..

541
01:00:38,634 --> 01:00:42,054
...ഞാൻ നേരെ ഒറ്റ നടപ്പ് നടന്നു.

542
01:00:47,269 --> 01:00:48,269
ഞാൻ ഒരു കാര്യം പറയട്ടെ,

543
01:00:48,269 --> 01:00:50,980
ഈ വനത്തിന്
 അവസാനം എന്നൊന്ന് ഇല്ല.

544
01:00:53,859 --> 01:00:57,028
നിനക്കും നിന്റെ സുഹൃത്തിനും
ആ ഷിപ്പിൽ കയറി രക്ഷപ്പെട്ടുടായിരുന്നലോ?

545
01:00:59,323 --> 01:01:00,948
അത് കൊള്ളാം.

546
01:01:02,576 --> 01:01:06,370
അത് കിടിലം ഐഡിയ ആണ്.
കിടിലം.

547
01:01:08,040 --> 01:01:11,667
ഇത്ര നാളിനിടയ്ക്ക് ഞാൻ അത്
ആലോചിച്ച് കാണില്ലെന്ന് തോന്നുന്നുണ്ടോ..

548
01:01:11,667 --> 01:01:13,794
അത് അത്ര എളുപ്പമുള്ള കാര്യമല്ല.

549
01:01:15,297 --> 01:01:18,090
പക്ഷെ എനിക്ക് അത്
പറത്താൻ അറിയില്ല.

550
01:01:19,468 --> 01:01:21,052
ഇവൻ പറത്തും.

551
01:01:21,470 --> 01:01:23,387
അപ്പോ, നിനക്കത് പറത്താൻ അറിയുമോ.

552
01:01:23,889 --> 01:01:25,681
ഒരു കൈ ശ്രമിച്ച് നോക്കാം.

553
01:01:29,269 --> 01:01:30,811
എന്നാ പിന്നെ..

554
01:01:32,105 --> 01:01:34,482
ഞാനൊന്ന് പോയി കിടക്കട്ടെ.

555
01:01:35,317 --> 01:01:38,069
ശബ്ദം ഉണ്ടാക്കരുത്.
അതിങ്ങള് വെളിയിൽ ഉണ്ട്.

556
01:01:39,071 --> 01:01:41,072
അവര് എപ്പോഴും പുറത്ത് കാണും.

557
01:01:43,825 --> 01:01:45,659
വെള്ളം അവിടെയുണ്ട്.

558
01:01:47,371 --> 01:01:50,915
സ്വയം സൂക്ഷിക്കുക.
എല്ലാവരും.

559
01:02:14,189 --> 01:02:15,773
ആരാ അത്?

560
01:02:16,983 --> 01:02:18,734
എന്റെ പിള്ളേരാ.

561
01:02:21,154 --> 01:02:24,698
മൂത്തത്, ഇല്യ.
പിന്നെ അത് സാസ്ച.

562
01:02:31,248 --> 01:02:32,373
ഉഹു...

563
01:02:34,501 --> 01:02:37,586
ഇതാണ്, ഉഹു, കാൻഡി ലീ.

564
01:02:39,131 --> 01:02:41,215
പീരങ്കി പോലുള്ള മുലകളല്ലെ.

565
01:02:43,802 --> 01:02:45,344
ഇത് നിന്റെ ഗേൾഫ്രണ്ട് ആണോ?

566
01:02:47,139 --> 01:02:49,098
അല്ല. എന്റെ അനിയത്തിയാ.

567
01:03:07,993 --> 01:03:10,327
ഇത് പഴയതാണ്.

568
01:03:10,327 --> 01:03:12,538
ഒരുപാട് പഴയത്.

569
01:03:12,538 --> 01:03:15,583
ഇതൊക്കെ എപ്പോൾ അവസാനിക്കുമെന്ന്
 ആർക്കറിയാം.

570
01:03:16,042 --> 01:03:18,043
നിനക്ക് ഇംഗ്ലീഷ് അറിയാമോ.

571
01:03:19,212 --> 01:03:20,713
അറിയാം.

572
01:03:21,673 --> 01:03:23,883
പിന്നെ എന്താ നീ സംസാരിക്കാത്തത്?

573
01:03:29,264 --> 01:03:31,390
ഞാൻ സംസാരം തുടങ്ങിയാൽ നിർത്തില്ല.

574
01:03:56,041 --> 01:03:57,458
താങ്ക്സ്.

575
01:04:09,638 --> 01:04:12,473
ശത്രുക്കൾ എന്നെ പിടിച്ചപ്പോൾ,
ഞാൻ എന്താ ചെയ്തെ അറിയാമോ?

576
01:04:15,519 --> 01:04:19,021
ഇസാക്, എന്റെ സ്പോട്ടർ.

577
01:04:19,898 --> 01:04:21,607
അവനെയും പിടിച്ചു.

578
01:04:22,901 --> 01:04:23,943
ആ സമയം ഞാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ,

579
01:04:23,943 --> 01:04:26,153
രണ്ട് പേരൂടെ ജീവനും
 അവിടെ തീർന്നേനെ.

580
01:04:27,489 --> 01:04:29,240
അതുകൊണ്ട്, രക്ഷപ്പെട്ട
ഞാൻ ഒളിച്ചു.

581
01:04:30,659 --> 01:04:32,660
അവന്റെ മരണം ഞാൻ
 എന്റെ കണ്ണുകൾ കൊണ്ട് കണ്ടു.

582
01:04:38,291 --> 01:04:40,501
അവരെയെല്ലാം
കൊല്ലണമെന്നുണ്ടായിരുന്നു.

583
01:04:40,501 --> 01:04:43,087
അതിജീവനത്തിനായി
 നിനക്ക് എന്തും ചെയ്യാം.

584
01:04:44,256 --> 01:04:46,632
നീ പറഞ്ഞു നമ്മൾ
തെരഞ്ഞെടുക്കപ്പെട്ടവർ ആണെന്ന്.

585
01:04:48,301 --> 01:04:50,219
അപ്പോ ഞാൻ ചോദിച്ചു, "എന്തിന്?"

586
01:04:52,305 --> 01:04:54,890
എന്തുകൊണ്ടെന്ന് ഞാൻ
 ചോദിക്കേണ്ടതായിരുന്നു.

587
01:04:55,433 --> 01:04:58,018
കാരണം നമ്മൾ വേട്ടക്കാരാണ്.

588
01:04:59,938 --> 01:05:01,105
അതിങ്ങളെ പോലെ.

589
01:05:02,732 --> 01:05:05,442
നമ്മുടെ ലോകത്ത്
നമ്മളാണ് രാക്ഷസൻമാർ.

590
01:05:07,320 --> 01:05:10,239
നമ്മള് തിരിച്ച് പോകാതെയിരിക്കുന്നത്
 തന്നെയാണ് നല്ലത്.

591
01:05:10,239 --> 01:05:12,116
ഞാൻ പോയിരിക്കും.

592
01:05:17,330 --> 01:05:19,123
ആ ഷിപ്പ് ഞാൻ കണ്ട് പിടിച്ചിരിക്കും.

593
01:05:21,001 --> 01:05:24,336
നിനക്ക് അത് പറത്താൻ,
അറിയാമോന്ന് എന്നോട് പറഞ്ഞില്ലല്ലോ?

594
01:05:24,754 --> 01:05:26,088
എനിക്ക് അറിയില്ല.

595
01:05:26,923 --> 01:05:29,758
പക്ഷെ അവിടെ അവര്,
കെട്ടിയിട്ടിരിക്കുന്ന അതിന് അറിയാം.

596
01:05:30,427 --> 01:05:33,971
എനിക്ക് തോന്നുന്നത് അതിന് രക്ഷപ്പെടാൻ
അത് എന്തും ചെയ്ത് തരുമെന്നാ.

597
01:05:35,599 --> 01:05:38,017
എന്റെ ശത്രുവിന്റെ ശത്രു.

598
01:05:38,435 --> 01:05:40,853
അത് ഒരിക്കലും
സുഹൃത്ത് ഒന്നും ആവില്ല.

599
01:05:46,318 --> 01:05:48,360
ഞാൻ എന്താ നിന്നെ വിളിക്കാ?

600
01:05:55,535 --> 01:05:57,036
പുക.

601
01:05:57,454 --> 01:05:59,121
ഹേയ്, പുക.

602
01:06:00,415 --> 01:06:01,457
മൈ&%₹.

603
01:06:06,880 --> 01:06:08,964
നോലൻഡ് എവിടെ?

604
01:06:12,385 --> 01:06:13,719
ആ തെണ്ടിയാ ഇത് ചെയ്ത്.

605
01:06:13,719 --> 01:06:15,346
നമ്മുടെ സാധനങ്ങൾ,
എടുക്കാനാണ് ഇത് ചെയ്ത്.

606
01:06:25,565 --> 01:06:27,900
നോക്ക്!
പുറത്ത് പോകാൻ വഴി കാണും!

607
01:06:30,362 --> 01:06:32,112
കോപ്പ്.
നോക്ക്!

608
01:06:32,112 --> 01:06:34,073
ഇപ്പോ മനസ്സിലായോ ഇവിടെ,
 ജീവിക്കുന്നതിന്റെ പാട്?

609
01:06:35,075 --> 01:06:36,825
ഞാൻ നിന്നോട് പറഞ്ഞതല്ലേ.
നീ കേട്ടില്ല, മതി.

610
01:06:37,243 --> 01:06:39,244
അതും ആറ് പേര്.
ഈ ആറ് പേരെയും ഞാൻ പോറ്റണോ.

611
01:06:40,038 --> 01:06:41,580
നിന്നെ നോക്കാൻ തന്നെ പാടാ.

612
01:06:42,874 --> 01:06:44,208
ഞാൻ എങ്ങനെ
അവരുടെ കൂടെ ജീവിക്കും?

613
01:06:45,835 --> 01:06:47,086
നാശം!

614
01:06:47,587 --> 01:06:48,587
എന്താ?

615
01:06:48,880 --> 01:06:50,714
നിന്റെ സുഹൃത്തുക്കളോട് ഗുഡ്ബൈ പറ.

616
01:06:53,093 --> 01:06:55,761
നീ എന്റെ വീട്ടിലാടാ, താ₹#@!

617
01:06:59,099 --> 01:07:00,683
താഴെ കിടക്ക്.

618
01:07:06,690 --> 01:07:08,565
അതെ, അത് തുറന്നില്ല.

619
01:07:09,109 --> 01:07:11,819
ഞാൻ അത് തുറക്കാൻ,
 നോക്കിയതല്ലെടാ മൈ%₹#.

620
01:07:11,819 --> 01:07:13,946
ഞാൻ അതിങ്ങളെ വിളിച്ചതാ.

621
01:07:22,539 --> 01:07:23,956
ഇവിടെ നിന്ന് എങ്ങനെ പുറത്ത് പോകും?

622
01:07:26,710 --> 01:07:28,502
തുറക്കെടാ, ത%₹#.

623
01:07:49,941 --> 01:07:51,483
പെട്ടെന്ന് !

624
01:07:56,906 --> 01:07:58,115
ഓഹോ.

625
01:07:58,115 --> 01:08:00,617
എന്നെ കണ്ടു പിടിച്ചെല്ലേ, ഹു,

626
01:08:01,786 --> 01:08:04,747
പിന്നെ, ഇനി എന്തിനാ കാത്തിരിക്കുന്നത്?

627
01:08:09,085 --> 01:08:10,753
ഇത് തുറക്കാൻ പോകുന്നില്ല!

628
01:08:12,672 --> 01:08:14,923
മൈ%₹#!

629
01:08:46,206 --> 01:08:47,664
നമ്മളോട് കളിക്കുവാ.

630
01:10:28,975 --> 01:10:30,017
ഗയ്‌സ്?

631
01:10:30,935 --> 01:10:32,227
ഓഹോ, മൂഞ്ചി.

632
01:10:45,533 --> 01:10:46,533
ഹേയ്!

633
01:11:34,874 --> 01:11:36,625
ഈ വഴി.

634
01:11:40,171 --> 01:11:41,171
ഹേയ്!

635
01:11:46,219 --> 01:11:48,261
ഞാനും വരുന്നു നിങ്ങളുടെ കൂടെ!

636
01:11:52,058 --> 01:11:53,767
എന്നെ ഇവിടെ നിന്ന് ഒന്ന് രക്ഷിക്ക്.

637
01:11:54,060 --> 01:11:56,269
രക്ഷിക്ക്. രക്ഷിക്ക്.

638
01:11:57,689 --> 01:11:58,730
പോകാം.

639
01:12:27,093 --> 01:12:28,510
ഓഹോ...

640
01:13:18,478 --> 01:13:19,936
ഓഹോ!

641
01:14:23,459 --> 01:14:25,019
നമ്മള് കൊന്നു.

642
01:14:31,759 --> 01:14:33,969
നമ്മള് കൊന്നു!
നമ്മള് തീർത്തു. . .

643
01:14:35,763 --> 01:14:37,806
നമ്മള് ആ മൈ @#₹ കൊന്നു.

644
01:14:37,806 --> 01:14:39,808
നമ്മള് കൊന്നു. ഹൂ!

645
01:14:39,808 --> 01:14:42,018
നമ്മള് അതിനെ കൊന്നു.
ഹു?

646
01:14:42,018 --> 01:14:46,356
വാടാ താ%₹#, ഇപ്പോ വാടാ പൂ@#₹?

647
01:14:46,356 --> 01:14:47,899
വന്ന് ഊ&%₹, താ%₹#!

648
01:15:04,500 --> 01:15:06,334
ചാവ്, അന്യ ഗ്രഹ പൊലയാടിമോനെ!

649
01:15:06,334 --> 01:15:08,003
ആരോടാ നീ
കളിക്കുന്നതെന്ന് അറിയാമോടാ?

650
01:15:08,003 --> 01:15:09,337
നിനക്ക് ഒരു മൈരും ചെയ്യാൻ പറ്റില്ല.

651
01:15:09,337 --> 01:15:10,177
പോ! പോ!

652
01:15:22,935 --> 01:15:24,853
വാ.

653
01:15:24,853 --> 01:15:27,522
വാ!

654
01:16:02,391 --> 01:16:04,309
ഷിപ്പിന്റെ അടുത്തേക്ക് പോകാം.

655
01:19:27,638 --> 01:19:30,390
നമ്മൾ അടുത്തെത്തി. വാ.

656
01:19:31,976 --> 01:19:33,726
ഓ! മൈര്.

657
01:19:35,688 --> 01:19:36,771
മൈര്.

658
01:19:42,194 --> 01:19:43,528
കോപ്പ്!

659
01:19:49,243 --> 01:19:52,245
ഒരു ഇഞ്ച് മാറിയിട്ടിരുന്നെങ്കിൽ,
എന്റെ കാലിന്റെ കാര്യം തീരുമാനമായേനെ.

660
01:19:52,245 --> 01:19:53,997
എനിക്ക് ഭാഗ്യം ഉണ്ട്.

661
01:19:53,997 --> 01:19:57,208
അത്. 
അത് വെച്ചത് നിന്നെ കൊല്ലാനല്ല.

662
01:19:58,169 --> 01:19:59,544
അംഗഭംഗം വരുത്താനാ അത്.

663
01:20:00,754 --> 01:20:02,255
അവന്റെ കാര്യം തീർന്നു.
വാ.

664
01:20:02,255 --> 01:20:03,631
ഉഹു, ഉം...

665
01:20:04,467 --> 01:20:07,635
ഇല്ല, എനിക്ക്  നടക്കാം.

666
01:20:07,635 --> 01:20:10,388
ഓഹോ!
മൈ%₹#. ദൈവമേ.

667
01:20:10,388 --> 01:20:12,140
ഇല്ല, അവനെ കൊണ്ട് പറ്റില്ല. നോക്ക്.

668
01:20:12,140 --> 01:20:14,100
അവന്റെ പണി തീർന്നു.

669
01:20:14,100 --> 01:20:15,935
ഇവൻ കാരണം നമ്മുക്ക്
 രക്ഷപ്പെടാൻ പറ്റാതെ വരാം.

670
01:20:15,935 --> 01:20:18,605
- ഇല്ല ഇല്ല ഇല്ല.
 - നിന്നെ കൊണ്ടുപോകാൻ പറ്റില്ല.

671
01:20:21,233 --> 01:20:23,359
എന്നെ തനിച്ചാക്കി പോവരുത്.

672
01:20:23,359 --> 01:20:26,196
പോവരുത്.
എനിക്ക് ഒരു കുടുംബമുണ്ട്.

673
01:20:27,281 --> 01:20:29,240
എനിക്ക് കുട്ടികളുണ്ട്.

674
01:20:30,284 --> 01:20:31,367
എന്നോട് ക്ഷമിക്ക്.

675
01:20:34,163 --> 01:20:35,830
നമ്മുക്ക് പോകാം.

676
01:20:35,830 --> 01:20:37,290
വേണ്ട. വേണ്ട!

677
01:20:37,290 --> 01:20:39,417
എന്നെ കൂടി കൊണ്ടു പോ!

678
01:20:39,417 --> 01:20:40,793
നോക്ക്, നിനക്ക് എനിക്കും
 വേണമെങ്കിൽ രക്ഷപ്പെടാം.

679
01:20:41,086 --> 01:20:42,837
ഇവനെ ഉപയോഗിച്ച്.

680
01:20:42,837 --> 01:20:44,422
നമ്മുക്ക് ഇവനെ വെച്ച്
ഒരു കെണിയുണ്ടാക്കാം.

681
01:20:45,758 --> 01:20:46,799
വേണ്ട.

682
01:20:47,092 --> 01:20:49,385
അവരുടെ ട്രോഫികൾ
എടുക്കാൻ അവര് വരും.

683
01:20:49,385 --> 01:20:51,429
ഇത് അവസാനത്തെ അവസരമാണ്.

684
01:20:51,429 --> 01:20:53,556
ഇത് ശരിയല്ല.
ഇവൻ നമ്മിൽ ഒരാളാണ്!

685
01:20:53,556 --> 01:20:54,641
ശരിയാണ്.

686
01:20:54,641 --> 01:20:56,392
അതാണ് അവർ കണക്കുകൂട്ടുന്നത്.

687
01:20:56,392 --> 01:20:59,020
അതിങ്ങള് നമ്മൾ വേദനിക്കണമെന്നാണ്
 ആഗ്രഹിക്കുന്നത്.

688
01:20:59,020 --> 01:21:00,730
അത് മനുഷ്യരെപ്പോലെയാണ്
 ചിന്തിക്കുന്നത്.

689
01:21:01,190 --> 01:21:03,358
നീ എങ്ങനെയാ ചിന്തിക്കുന്നത്?

690
01:21:04,485 --> 01:21:05,652
എങ്ങനെയും ജീവനോടെ ഇരിക്കണം.

691
01:21:08,322 --> 01:21:09,906
ജീവന്റെ വില അത്രയേള്ളോ?

692
01:21:09,906 --> 01:21:11,950
പോവരുത്. പ്ലീസ്.

693
01:21:11,950 --> 01:21:13,785
പ്ലീസ്,
ഞാൻ കാല് പിടിക്കാം.

694
01:21:13,785 --> 01:21:15,537
പ്ലീസ്.

695
01:21:15,537 --> 01:21:16,746
നിനക്ക് പോകണമെങ്കിൽ പൊക്കോ.

696
01:21:24,547 --> 01:21:25,964
നാശം.

697
01:21:32,179 --> 01:21:34,180
നീ അവന്റെ കൂടെ പോകണമായിരുന്നു.
എനിക്കറിയാം.

698
01:22:01,667 --> 01:22:02,667
ഹേയ്.

699
01:22:28,068 --> 01:22:30,528
എനിക്ക് ഈ ഗ്രഹത്തിൽ
 നിന്ന് പോകണം.

700
01:22:33,532 --> 01:22:35,199
നിനക്ക് മനസ്സിലായോ?

701
01:22:37,578 --> 01:22:39,871
നിന്റെ കെട്ട് ഞാൻ അഴിച്ചാൽ.

702
01:22:41,206 --> 01:22:42,874
നീ എന്നെ ഷിപ്പിന്റെ അടുത്തേക്ക്
 കൊണ്ടു പോകണം.

703
01:22:43,792 --> 01:22:45,209
ഷിപ്പ്.

704
01:22:48,422 --> 01:22:50,798
നിനക്ക് മനസ്സിലായില്ലേ, ഇല്ലേ?

705
01:22:54,053 --> 01:22:55,178
ഹു?

706
01:23:29,088 --> 01:23:30,380
എന്നോട് ക്ഷമിക്കണം.

707
01:23:30,380 --> 01:23:32,090
നമ്മള് മരിക്കില്ല.

708
01:23:35,010 --> 01:23:36,302
മൈര്.

709
01:27:21,111 --> 01:27:22,486
അവൻ പോയെന്ന് തോന്നുന്നു.

710
01:27:36,835 --> 01:27:39,253
ഞാൻ ഇനിയും എന്തെങ്കിലും
 അപകടത്തിൽ പെട്ടാൽ,

711
01:27:40,756 --> 01:27:43,174
നീ എന്റെ കൂടെ തന്നെ നിൽക്കുമോ?

712
01:27:46,970 --> 01:27:48,179
ഉറപ്പായും.

713
01:28:02,361 --> 01:28:03,861
നന്ദി.

714
01:28:06,114 --> 01:28:08,282
അത് നമ്മളെ പിടിക്കാൻ
വരുന്നതിന് മുൻപ്,

715
01:28:09,493 --> 01:28:11,202
നമ്മളെ രണ്ട് പേരെയും
ഞാൻ കൊല്ലും.

716
01:28:12,663 --> 01:28:14,747
അതിന്റെ കൈകൊണ്ട്
ചാവുന്നതിലും ഭേദം അതാ.

717
01:28:16,083 --> 01:28:17,083
വേണ്ട.

718
01:28:19,503 --> 01:28:21,837
അതിന്റെ ആവശ്യമില്ല.

719
01:28:37,562 --> 01:28:38,813
പേടിക്കണ്ട.

720
01:28:41,108 --> 01:28:42,858
അത് തന്നെ.

721
01:28:43,819 --> 01:28:46,237
അതൊരു ന്യൂറോടോക്സിൻ ആണ്.

722
01:28:46,780 --> 01:28:48,698
ഇവിടെ ഇതുപോലെത്തെ ഒരുപാടുണ്ട്.

723
01:28:49,241 --> 01:28:51,575
പക്ഷേ വിഷമിക്കേണ്ട.
അത്ര വിഷമോന്നുമല്ല.

724
01:28:52,035 --> 01:28:55,329
അതിന്റെ പാർശ്വഫലം നിനക്ക്,
അനുഭവിച്ചു തന്നെ അറിയാം.

725
01:29:28,947 --> 01:29:31,907
ഇപ്പൊ നിനക്ക് മനസ്സിലായിക്കാണും
അവരെന്തിനാ എന്നെ തിരഞ്ഞെടുത്തതെന്ന്.

726
01:29:33,452 --> 01:29:36,370
നിങ്ങളുടെ എല്ലാം മുന്നിൽ തന്നെ,
ഞാൻ ഉണ്ടായിരുന്ന എല്ലാം സമയവും.

727
01:29:36,621 --> 01:29:38,706
എല്ലാവരെയും നിരീക്ഷിച്ചുകൊണ്ട്.

728
01:29:39,833 --> 01:29:41,834
നിങ്ങളുടെ വിശ്വാസം പിടിച്ച് പറ്റാൻ.

729
01:29:45,714 --> 01:29:48,466
ഞാൻ യഥാർത്ഥത്തിൽ,
ആരാണെന്ന് നിനക്ക് അറിയില്ല.

730
01:29:49,843 --> 01:29:51,886
നമ്മുടെ സ്ഥലത്ത്,

731
01:29:51,886 --> 01:29:53,888
ഞാൻ ഒരു കൊലപാതികിയാണ്.

732
01:29:56,433 --> 01:29:57,808
ഞാൻ ഒരു ഭ്രാന്തൻ ആണ്.

733
01:29:59,269 --> 01:30:00,478
പക്ഷെ ഇവിടെ,

734
01:30:01,730 --> 01:30:03,481
ഈ രാക്ഷസന്മാരുടെ കൂട്ടത്തിൽ,

735
01:30:07,402 --> 01:30:09,487
ഞാൻ സാധാരണക്കാരനാണ്.

736
01:30:10,530 --> 01:30:12,323
എനിക്ക് ഇവിടം ഇഷ്ടപ്പെട്ടു.

737
01:30:13,158 --> 01:30:14,784
എനിക്ക് ഇവിടെ നിൽക്കാനാണ് ഇഷ്ട്ടം.

738
01:30:36,431 --> 01:30:38,557
ഓഹോ! നീ  തിരിച്ചുവന്നോ.

739
01:30:39,434 --> 01:30:41,519
എനിക്ക് വണ്ടി കിട്ടിയില്ല.

740
01:30:42,354 --> 01:30:44,146
ഓഹോ, ദൈവത്തിനു നന്ദി.

741
01:30:44,146 --> 01:30:45,689
ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്ക്.

742
01:31:06,211 --> 01:31:07,878
അവള് തളർന്നുപ്പോയി.

743
01:31:09,131 --> 01:31:11,465
അതിങ്ങള് എന്തെങ്കിലും
കൊടുത്തതാണോ. എനിക്ക് അറിയില്ല,

744
01:31:11,465 --> 01:31:13,801
പക്ഷേ അത് അവളെ തളർത്തി.

745
01:31:17,681 --> 01:31:19,056
വാ.

746
01:31:37,534 --> 01:31:40,578
മറ്റുള്ള ആളുകളുടെ
കാര്യം നോക്കുന്ന നേരത്ത്,

747
01:31:40,578 --> 01:31:42,454
നിന്റെ കാര്യം നോക്കാൻ
നീ മറന്നുപ്പോയി.

748
01:31:44,332 --> 01:31:45,916
നമ്മൾ ഇവിടെ നിന്ന് പോയിരിക്കും.

749
01:31:45,916 --> 01:31:48,085
മനസ്സിന്റെ  ധൈര്യം കളയരുത്, ഓക്കെ?

750
01:31:48,587 --> 01:31:50,379
നീ തിരിച്ചു വരുമെന്ന്
ഞാൻ കരുതിയില്ല.

751
01:31:52,132 --> 01:31:54,008
പക്ഷെ ഇവള്,

752
01:31:54,008 --> 01:31:56,385
ഇവൾക്ക് നിന്നിലുള്ള
വിശ്വാസം നഷ്ടപ്പെട്ടില്ല.

753
01:31:57,304 --> 01:31:59,138
ഇതിന് നിന്നോട് ഞാൻ
കടപ്പെട്ടിരിക്കുന്നു.

754
01:32:01,600 --> 01:32:03,767
എല്ലാത്തിനുമുപരി,
നീ ഒരു നല്ല മനുഷ്യനാണ്.

755
01:32:05,437 --> 01:32:06,604
അല്ല.

756
01:32:07,439 --> 01:32:08,647
ഞാൻ നല്ലവനല്ല.

757
01:32:13,278 --> 01:32:14,820
പക്ഷെ ഞാൻ വേഗതയുള്ളവനാ.

758
01:32:30,378 --> 01:32:31,712
വാടാ.

759
01:32:36,885 --> 01:32:40,179
പ്ലീസ് എന്നെ കൊല്ലരുത്.
പ്ലീസ് എന്നെ കൊല്ലരുത്.

760
01:32:40,722 --> 01:32:42,056
ഞാൻ കൊല്ലില്ല.

761
01:33:57,173 --> 01:33:58,674
എന്നെ രക്ഷിക്ക്.

762
01:34:00,719 --> 01:34:02,011
ഞാനും നിങ്ങളുടെ ആളാ.

763
01:34:34,419 --> 01:34:35,502
അതെ.

764
01:34:35,502 --> 01:34:37,921
വാ. വാ.

765
01:34:38,923 --> 01:34:41,633
വാ.
വാ. വരാൻ.

766
01:34:42,385 --> 01:34:43,844
ഞാൻ ഇവിടെയുണ്ട്. വന്ന് കൊല്ല്.

767
01:34:44,512 --> 01:34:45,472
വാ.

768
01:34:47,766 --> 01:34:49,266
വാ വന്ന് കൊല്ല്. കൊല്ലാൻ!

769
01:36:00,505 --> 01:36:01,547
ഓഹോ, മൈ&%₹.

770
01:38:54,804 --> 01:38:56,930
അതിനെ കൊന്നോ?

771
01:38:57,724 --> 01:38:59,057
കൊന്നു.

772
01:39:12,155 --> 01:39:13,822
ഞാൻ റോയ്സ്.

773
01:39:16,826 --> 01:39:19,036
കണ്ടതിൽ സന്തോഷം, റോയ്സ്.

774
01:39:21,372 --> 01:39:23,040
ഞാൻ ഇസബെല്ല.

775
01:40:49,794 --> 01:40:51,128
ഇനി,

776
01:40:52,171 --> 01:40:55,340
ഈ നരകത്തിൽ നിന്ന്
പോകാനുള്ള വഴി കണ്ട് പിടിക്കണം.

777
01:40:55,341 --> 01:41:15,340
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

778
01:41:15,340 --> 01:41:35,340
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

