1
00:00:00,100 --> 00:00:06,500
<i><b><font color="#ff0000">TEAM GOAT റിലീസ് - 232</font></b></i>

2
00:00:07,250 --> 00:00:16,480
<b><u>✍️പരിഭാഷ: <font color="#ffff00">സനന്ദ് കെ.എ</u></b></font>

3
00:00:17,400 --> 00:00:18,500
ഞാനിവനെ ഇവിടെ
 എൽപ്പിക്കുകയാണ്.

4
00:00:18,667 --> 00:00:20,500
ഇത് അവനുപറ്റിയ സ്ഥലമല്ലെന്ന്
എനിക്കറിയാം.

5
00:00:20,500 --> 00:00:22,500
ഞങ്ങളിപ്പോൾ ഒരു മോശം
 അവസ്ഥയിലാണ്.

6
00:00:22,667 --> 00:00:24,267
ഞങ്ങൾ കഴിയുന്നത്രയും
 വേഗം,

7
00:00:24,333 --> 00:00:26,500
അവന്റെ അവസ്ഥക്ക്‌ അനുയോജ്യമായ
ഒരിടത്തേക്ക് കൊണ്ടുപോകും.

8
00:00:27,000 --> 00:00:30,000
ഇതവന്റെ റിപ്പോർട്ടുകളും
മരുന്നുകളുമാണ്...

9
00:00:30,167 --> 00:00:32,333
ഇതവന്റെ അവസാനത്തെ
മെഡിക്കൽ റിപ്പോർട്ടാണ്.

10
00:00:32,500 --> 00:00:35,400
ഇവന്റെ എല്ലാ സാധനങ്ങളും
ഈ പെട്ടിയിലുണ്ട്.

11
00:00:36,000 --> 00:00:38,000
ശരി. ഇവിടെ ഒപ്പിടൂ. ഇത്രയൊള്ളു.

12
00:00:39,400 --> 00:00:41,400
മരിയ, നീ വീണ്ടും
വരാന്തയിലേക്ക്  ഇറങ്ങിയോ?

13
00:00:42,000 --> 00:00:44,900
മറ്റ്‌ കുട്ടികളോടൊപ്പം നിനക്ക്
 അപ്പുറത്ത് പോയി കളിച്ചൂടെ?

14
00:00:47,900 --> 00:00:51,000
<font color="#ff80ff">ക്വെർദാസ്</font>

15
00:00:51,500 --> 00:00:53,333
കുട്ടികളേ!... കുട്ടികളേ!...

16
00:00:53,667 --> 00:00:55,333
ഇതാണ് നിങ്ങളുടെ
 പുതിയ കൂട്ടുക്കാരൻ.

17
00:00:55,733 --> 00:00:57,167
കാണുന്നതുപോലെ ഇവൻ
കുറച്ച് വ്യത്യസ്ഥനാണ്.

18
00:00:57,267 --> 00:01:01,167
നമ്മളോടൊപ്പമുള്ള കാലത്തോളം
അവന് സന്തോഷം നൽകണം.

19
00:01:01,267 --> 00:01:02,267
തയ്യാറല്ലേ?

20
00:01:03,000 --> 00:01:04,266
ശരി, നമുക്ക് ക്ലാസ്റ്റ് തുടങ്ങാം.

21
00:01:04,266 --> 00:01:07,900
കോമയുടെ പ്രധാന്യത്തെക്കുറിച്ച്
ഇന്നലെ നമ്മൾ സംസാരിച്ചത്
ഓർക്കുന്നുണ്ടോ?

22
00:01:08,000 --> 00:01:10,500
കോമകൾക്ക് ഒരു വാക്യത്തിന്റെ
 അർത്ഥം മാറ്റാൻ കഴിയും.

23
00:01:10,500 --> 00:01:13,300
അത് തികച്ചും വ്യത്യസ്ഥമായ
 എന്തെങ്കിലുമായിട്ടു പോലും...

24
00:01:16,100 --> 00:01:18,200
ഇവിടെ നിനക്ക് അൽപ്പം
 സൂര്യപ്രകാശം കിട്ടും.

25
00:01:19,100 --> 00:01:20,900
ഞാനിപ്പോൾ തിരിച്ചു വരാം. കേട്ടോ?

26
00:01:32,500 --> 00:01:34,300
മരിയാ, നീ എവിടെക്കാണ് പോകുന്നത്?

27
00:01:39,300 --> 00:01:41,400
ഹലോ, നിന്റെ പേരെന്താ?

28
00:01:42,000 --> 00:01:44,400
ഞാൻ മരിയാ.

29
00:01:45,000 --> 00:01:47,200
ഞങ്ങളുടെ സ്കൂളിലേക്ക് സ്വാഗതം!

30
00:01:50,400 --> 00:01:52,400
നിനക്ക് നടക്കാൻ കഴിയില്ലേ?

31
00:01:53,100 --> 00:01:55,000
സംസാരിക്കാനും കഴിയില്ലേ?

32
00:01:55,000 --> 00:01:56,800
നിനക്ക് ഒന്നും അറിയില്ലേ?

33
00:01:57,000 --> 00:01:59,000
നിനക്കെന്താ പറ്റിയത്?

34
00:01:59,000 --> 00:02:00,400
നീ അൽപ്പം വ്യതസ്ഥനാണ്.

35
00:02:00,400 --> 00:02:02,167
എന്നെ നോക്ക്.
ഇത് വളരെ എളുപ്പമാണ്.

36
00:02:02,400 --> 00:02:05,000
നിനക്ക് കൈ അനക്കണമെങ്കിൽ
ഇങ്ങനെ ചെയ്യണം.

37
00:02:05,500 --> 00:02:07,000
ഇത്രയൊള്ളു.

38
00:02:07,333 --> 00:02:09,400
നിനക്ക് സംസാരിക്കണമെങ്കിൽ
 ഇതുപോലെ ചെയ്യണം...

39
00:02:09,500 --> 00:02:11,300
ഹായ്!

40
00:02:11,300 --> 00:02:13,100
ഒന്ന് ചെയ്തു നോക്ക്.

41
00:02:13,333 --> 00:02:14,267
മരിയാ!  ഞങ്ങളോടൊപ്പം
 കളിക്കാൻ വാ!

42
00:02:18,000 --> 00:02:20,000
പിന്നെ, നിന്റെ കൈ  ചൊറിഞ്ഞാൽ,

43
00:02:20,200 --> 00:02:22,200
നീ എങ്ങനെ മാന്തും?

44
00:02:22,200 --> 00:02:25,000
എന്റെ കൈ ചൊറിഞ്ഞാൽ
എനിക്ക് സഹിക്കാൻ പറ്റില്ല.

45
00:02:36,400 --> 00:02:38,067
മരിയാ, നീയെന്താണ് ചെയ്യുന്നത്?

46
00:02:40,500 --> 00:02:42,500
എന്നോടൊപ്പം വള്ളിച്ചാട്ടം
 കളിക്കാൻ ആഗ്രഹമുണ്ടോ?

47
00:02:42,500 --> 00:02:44,500
എന്നെ നോക്ക്!
ഇത് നല്ല രസമാണ്!

48
00:02:59,500 --> 00:03:01,700
എന്ത് മണ്ടത്തരമാണ് 
 കാണിക്കുന്നത് മരിയാ!

49
00:03:08,000 --> 00:03:09,500
കുഴപ്പമെന്താണെന്ന്
എനിക്ക് മനസ്സിലായി.

50
00:03:09,500 --> 00:03:11,600
നിനക്ക് ഫുട്ബോൾ ഇഷ്ടമല്ലേ.

51
00:03:14,200 --> 00:03:15,800
പരമാവധി ഏകാഗ്രത,

52
00:03:15,800 --> 00:03:17,800
സ്ട്രൈക്കർ ഷൂട്ട്‌ ചെയ്യാൻ പോകുന്നു,

53
00:03:17,800 --> 00:03:19,800
അവനാണ് ടോപ് സ്കോറർ.

54
00:03:19,800 --> 00:03:22,200
എന്നാൽ മത്സരത്തിലെ ഏറ്റവും
 മികച്ചവൻ  ഗോൾകീപ്പറാണ്.

55
00:03:26,500 --> 00:03:28,800
അവിശ്വസീനമായ ഒരു ഷോട്ട്!

56
00:03:29,000 --> 00:03:31,800
പന്ത് വളരെ വേഗത്തിൽ
 ലക്ഷ്യത്തിലേക്ക്‌ കുതിക്കുന്നു...

57
00:03:38,100 --> 00:03:40,400
ഗോൾ! ഗോൾ! ഗോൾ!

58
00:03:41,000 --> 00:03:44,400
വീൽചെയറിൽ ഗോൾഡൻ ഷൂ
 ഇട്ട്  ഇരിക്കുന്ന കുട്ടി ഗോളടിച്ചു.
 ഗോൾ! ഗോൾ!

59
00:03:45,000 --> 00:03:46,600
മരിയ ഇതെന്ത് വൃത്തിക്കേടാ
കാണിക്കുന്നേ!

60
00:03:56,500 --> 00:03:59,000
ടിച്ചറേ, ഞാനിവനെ
 നോക്കിക്കൊള്ളാം.

61
00:03:59,067 --> 00:04:00,067
ശരി, ആയിക്കോട്ടെ!

62
00:04:00,500 --> 00:04:02,000
ചോക്ലേറ്റ്

63
00:04:02,000 --> 00:04:05,000
ചോകോ ചോകോ ലാലാ,
 ചോകോ ചോക്കോട്ട്,

64
00:04:05,000 --> 00:04:07,600
ചോക്കല, ചോക്കോട്ട്, ചോക്ലേറ്റ്!

65
00:04:10,000 --> 00:04:13,200
ഒരിടത്തൊരിടത്ത് ഒരു മന്ത്രവാദി ഒരു
രാജകുമാരനുമായി പ്രണയത്തിലായി...

66
00:04:16,067 --> 00:04:17,667
1,2,

67
00:04:18,267 --> 00:04:19,867
1,2,

68
00:04:20,166 --> 00:04:21,766
1,2,

69
00:04:28,000 --> 00:04:30,600
ക്യാപ്റ്റൻ, സുന്ദരിയായ
ആ പെൺകുട്ടിയെ രക്ഷിക്കൂ!

70
00:04:31,600 --> 00:04:34,600
രക്ഷിക്കൂ ക്യാപ്റ്റൻ, നിങ്ങൾക്ക്‌ മാത്രമേ
എന്നെ സ്വതന്ത്രനാക്കാൻ കഴിയൂ!

71
00:04:38,167 --> 00:04:44,000
നിനക്കവളെ ഒരിക്കലും രക്ഷിക്കാനാവില്ല!
ഫെയർ ഡാംസൽ സുരക്ഷിതമായ
സ്ഥലത്താണ്. ഹാ, ഹാ, ഹാ!

72
00:04:49,000 --> 00:04:52,600
രാജകുമാരനും മന്ത്രവാദിനിയും സന്തോഷത്തോടെ ജീവിച്ചു.

73
00:04:53,500 --> 00:04:57,500
മിസ്റ്റർ വുൾഫ് സമയം എത്രയായി?
മൂന്നുമണിയായി. ഒന്ന് രണ്ട് മൂന്ന്...

74
00:05:00,100 --> 00:05:04,100
മിസ്റ്റർ വുൾഫ് സമയം എത്രയായി?
ഒരു മണിയായി. ഒന്ന്!

75
00:05:04,300 --> 00:05:06,000
ആ! ഞാൻ നിന്നെ പിടിച്ചേ!

76
00:05:22,300 --> 00:05:23,400
അതെ!

77
00:05:23,400 --> 00:05:25,400
നീയത് സ്വയം ചെയ്തു.

78
00:05:25,400 --> 00:05:26,500
നീ സുഖം പ്രാപിക്കാൻ പോകുന്നു,

79
00:05:26,000 --> 00:05:27,000
നീ നടക്കാൻ പോകുന്നു,

80
00:05:28,500 --> 00:05:29,100
നീ സംസാരിക്കാൻ പോകുന്നു.

81
00:05:29,100 --> 00:05:31,000
നമ്മളിനി ലോകം മുഴുവൻ
 ചുറ്റികറങ്ങാൻ പോകുകയാണ്.

82
00:05:31,000 --> 00:05:32,800
നിനക്കറിയോ? ചിലയിടത്ത്
ആളുകൾ ഉറുമ്പിനെ തിന്നാറുണ്ട്.

83
00:05:33,000 --> 00:05:35,300
നമുക്ക്‌ ഉറുമ്പിനെയൊന്നും കഴിക്കേണ്ട.

84
00:05:45,500 --> 00:05:46,500
മരിയാ!

85
00:05:46,500 --> 00:05:48,700
ഇന്ന് അവനെ ഗ്രൗണ്ടിലേക്ക്
 കൊണ്ടുപോകാൻ കഴിയില്ല.

86
00:05:49,000 --> 00:05:50,300
അവനെ നോക്കു!

87
00:05:50,400 --> 00:05:51,900
അവൻ വളരെ ക്ഷീണിതനാണ്.

88
00:05:52,300 --> 00:05:54,300
നിനക്ക് വേണമെങ്കിൽ, അവന്റെ
 കൂടെ ഇവിടെ നിൽക്കാം.

89
00:05:56,200 --> 00:05:59,500
എന്ത് പറ്റി?
നിനക്ക് കളിക്കാൻ തോന്നുന്നില്ലേ?

90
00:07:28,000 --> 00:07:33,267
ലാ, ലാ, ലാലാല, ലലാലാല

91
00:07:38,200 --> 00:07:39,800
അതെ! അവൻ നടന്നു!

92
00:07:40,000 --> 00:07:42,000
ലോകത്തിലെ മികച്ച
പരിശീലക ഞാനാണ്.

93
00:07:42,000 --> 00:07:43,000
അഹ്!

94
00:07:45,200 --> 00:07:47,100
തീർച്ചയായും അവൻ പരിശ്രമിച്ചു!

95
00:07:48,300 --> 00:07:51,300
അവന് രോഗമുണ്ടായിരുന്നെന്ന്
ഞങ്ങൾക്ക്‌ വിശ്വസിക്കാനെ കഴിയുന്നില്ല.

96
00:07:52,000 --> 00:07:54,000
അല്ല, ഇതുപോലുള്ള കാര്യത്തിന്
നിങ്ങൾ തയ്യാറായിരുന്നില്ല.

97
00:07:56,000 --> 00:07:59,200
എന്തായാലും , രാത്രി അത് സംഭവിച്ചു.
അവന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.

98
00:08:00,500 --> 00:08:02,100
സത്യത്തിൽ…

99
00:08:02,300 --> 00:08:04,700
... അവന്റെ മുഖത്ത് നല്ല സന്തോഷമുണ്ട്.

100
00:08:06,600 --> 00:08:10,000
കുട്ടികളോട് എങ്ങനെ അത്
 പറയണമെന്ന് എനിക്കറിയില്ല...

101
00:08:11,000 --> 00:08:12,500
പ്രത്യേകിച്ച് മരിയയോട്.

102
00:08:13,800 --> 00:08:15,000
അവർ വളരെയടുത്ത
 സുഹൃത്തുക്കളായിരുന്നു.

103
00:08:15,000 --> 00:08:17,200
എനിക്കതറിയാം.

104
00:08:18,100 --> 00:08:21,100
ഞങ്ങൾക്കെത്രയും പെട്ടെന്ന് അവന്റെ
സാധനങ്ങൾ പാക്ക് ചെയ്യണം.

105
00:08:21,400 --> 00:08:24,400
നിങ്ങൾക്ക് ഈ അവസ്ഥ വന്നതിൽ
എനിക്ക് അതിയായ ദുഃഖമുണ്ട്.

106
00:08:58,000 --> 00:08:59,000
<font color="#ff0080">20 വർഷങ്ങൾക്ക് ശേഷം</font>

107
00:08:59,000 --> 00:09:01,000
<font color="#ff0080">സ്പെഷ്യൽ എഡ്യൂക്കേഷൻ
 സെന്റർ ഓൾഡ് മുൻസിപ്പൽ ഓർഫനേജ്.</font>

108
00:09:08,200 --> 00:09:09,800
ഗുഡ് മോണിംഗ് കുട്ടികളേ,

109
00:09:10,300 --> 00:09:13,200
ഞാൻ മരിയ,
നിങ്ങളുടെ പുതിയ ടീച്ചറാണ്.

110
00:09:21,067 --> 00:09:24,067
എന്റെ മകൾ അലജാന്ദ്രയോട്:
ഈ കഥ പ്രചോദിപ്പിച്ചതിന് നന്ദി.

111
00:09:24,400 --> 00:09:27,400
എന്റെ മകൻ നിക്കോളാസിനോട്:
നിങ്ങൾ ഒരിക്കലും ഈ കഥയെ
 പ്രചോദിപ്പിച്ചിരുന്നില്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു.

112
00:09:28,067 --> 00:09:31,067
ലോലയ്ക്ക്: നീ എന്റെ മുന്നിൽ
 കരഞ്ഞിട്ടില്ലാത്തതിന്.

113
00:09:31,068 --> 00:09:41,100
<b><u>✍️പരിഭാഷ: <font color="#ffff00">സനന്ദ് കെ.എ</u></b></font>

114
00:09:41,101 --> 00:09:59,100
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

