1
00:00:00,871 --> 00:00:20,871
<i><b><font color="#ff0000">TEAM GOAT റിലീസ് - 227</font></b></i>

2
00:02:17,871 --> 00:02:20,573
- ഞാൻ പോയി അവളോട് പറയാം.
- വേണ്ട. വേണ്ട, ഞാൻ...

3
00:02:23,511 --> 00:02:24,844
ഞാൻ തന്നെ പറയാം.

4
00:02:26,579 --> 00:02:28,848
ഇങ്ങനെത്തെ ഗവേഷണങ്ങൾക്ക്
നിങ്ങള് നേരെത്തെയും,

5
00:02:28,983 --> 00:02:31,785
ഇങ്ങനെ പോയിട്ടുണ്ടല്ലോ.

6
00:02:31,919 --> 00:02:34,021
അത് ഇത്രയും നാളൊന്നും ഇല്ലായിരുന്നല്ലോ.
ആറ് ആഴ്ചയാണ്ടല്ലേ ഉണ്ടായിരുന്നുള്ളൂ.

7
00:02:34,155 --> 00:02:35,423
അവളെ എന്റെ കൂടെ
 കൊണ്ടു പോകാൻ പറ്റില്ല.

8
00:02:35,555 --> 00:02:36,890
-പക്ഷെ പെട്ടെന്ന് ട്രാൻസ്‌പോർട്ട് നടക്കില്ല.
- അവൾക്ക് ഒന്നും പറ്റില്ല.

9
00:02:37,024 --> 00:02:38,691
ഉടനെ  പോയി ഉടനെ
 വരാനൊന്നും പറ്റില്ല.

10
00:02:38,825 --> 00:02:41,728
- രണ്ട് വർഷം.
- എനിക്കറിയാം.
 നാളുകൾ ഏറെയുണ്ടെന്ന്.

11
00:02:43,663 --> 00:02:45,565
- നീ പോ.
-അത് എങ്ങനെ.

12
00:02:45,698 --> 00:02:48,502
ഞാൻ പോകാം. അവരോട് എന്ത് പറയണം
 എന്നാണ് ഞാൻ ആലോചിക്കുന്നത്.

13
00:02:48,635 --> 00:02:50,371
ശമ്പളം മൂന്നെരെട്ടിയാക്കാൻ
 അവരോട് പറയണം,

14
00:02:50,504 --> 00:02:52,872
എന്നിട്ടവളുടെ അസുഖം ഭേദപ്പെടുത്താൻ,

15
00:02:55,376 --> 00:02:56,477
നമ്മക്കാ പണം
 ഉപയോഗിക്കാം.

16
00:02:56,609 --> 00:02:57,545
നീ ഓക്കേയല്ലേ?

17
00:03:02,550 --> 00:03:03,484
ഞാൻ ഓക്കേയാണ്.

18
00:03:05,119 --> 00:03:06,554
രണ്ട് വർഷം...

19
00:03:10,824 --> 00:03:12,093
ഞാൻ ഇവിടെ ഉണ്ടാകില്ല.

20
00:03:14,594 --> 00:03:17,064
എനിക്കറിയാം, പക്ഷെ നീ തിരിച്ച് വരുമല്ലോ,
അവൾക്ക് മനസിലാകും.

21
00:03:17,198 --> 00:03:19,632
അച്ഛാ! എന്നെ കൊണ്ട് പറ്റുന്നില്ല.

22
00:03:27,541 --> 00:03:28,442
നീ ഓക്കെയല്ലേ?

23
00:03:29,477 --> 00:03:30,478
അതെ, അതെ.

24
00:03:30,610 --> 00:03:31,845
പ്രശ്നമൊന്നും ഇല്ലല്ലോ?

25
00:03:31,979 --> 00:03:34,515
അച്ഛാ, ഇത് എങ്ങനെയാ ചെയ്യുന്നത്.

26
00:03:34,647 --> 00:03:36,283
ശ്രദ്ധിക്ക്, ശക്തിയിൽ ഊതരുത്.

27
00:03:36,417 --> 00:03:39,652
- മെല്ലെ. അല്പം സൗമ്യതയിൽ.
- എന്റെ വിരല് ചെറുതായ്തു കൊണ്ടാവും.

28
00:03:39,786 --> 00:03:42,056
അതൊന്നും അല്ല പ്രശ്നം.
നീ ശക്തിയിൽ ഊതുന്നതാണ് പ്രശ്നം.

29
00:03:42,189 --> 00:03:43,491
ദേ, എന്നെ നോക്ക്. എന്നെ നോക്ക്.

30
00:03:44,858 --> 00:03:46,826
അത് എങ്ങനെയാ ചെയ്ത്?

31
00:03:46,961 --> 00:03:48,828
- അച്ഛൻ എളുപ്പത്തിലാണ് ചെയ്യുന്നത്.
- ഇത് എളുപ്പമാണ്.

32
00:03:48,963 --> 00:03:50,598
ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന്
 നീ മനസ്സിലാക്കിയാൽ മാത്രം മതി.

33
00:03:52,500 --> 00:03:54,435
ശക്തിയിൽ അല്ല, പതുക്കെ.
ഓക്കെ.

34
00:04:00,007 --> 00:04:01,041
ഇങ്ങനെയാണ്.

35
00:04:03,110 --> 00:04:04,145
അല്ലേ.

36
00:04:04,278 --> 00:04:06,480
മെല്ലെ ഒന്ന് ഊതിയാൽ മതി.
ഓക്കെ.

37
00:04:08,382 --> 00:04:10,351
നിരാശപ്പെടരുത്.
വീണ്ടും ശ്രമിക്ക്.

38
00:04:27,101 --> 00:04:31,372
-അത് കുഴപ്പമില്ല. എനിക്കറിയാം.
- എന്ത് അറിയാമെന്ന്?

39
00:04:31,505 --> 00:04:33,040
അച്ഛൻ പോകുവാണെന്ന് എനിക്കറിയാം.

40
00:04:36,477 --> 00:04:38,345
പോകുന്നത് ഞാൻ
കാരണമാണെന്നും അറിയാം.

41
00:04:38,479 --> 00:04:40,847
അല്ല, നീ കാരണമല്ല,
നിനക്ക് വേണ്ടിയാണ്.

42
00:04:50,690 --> 00:04:52,660
ഈ തവണ എത്ര
ദിവസത്തേക്കാ യാത്ര?

43
00:04:52,661 --> 00:05:08,660
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

44
00:05:46,813 --> 00:05:50,351
സോയിക് പര്യവേക്ഷണ ചാർട്ടർ 3703.

45
00:05:50,484 --> 00:05:52,885
[അപ്രതീക്ഷിതമായ ഉൽക്കാ
 പ്രവർത്തനം കണ്ടെത്തി.]

46
00:05:54,054 --> 00:05:55,456
[റൺ റിസ്ക് അസസ്മെന്റ്]

47
00:05:56,590 --> 00:05:58,592
[പാസഞ്ചർ വൈറ്റലുകൾ
 പരിശോധിക്കുന്നു]

48
00:06:00,461 --> 00:06:02,329
[ക്രയോസ്റ്റാസിസ്, സാധാരണയിലാണ്]

49
00:06:17,611 --> 00:06:20,547
[മുന്നറിയിപ്പ്.
 അപ്രതീക്ഷിതമായ ഉൽക്കാ പ്രവർത്തനം]

50
00:06:20,681 --> 00:06:22,249
[മാനുവൽ അസാധുവാക്കൽ ആവശ്യമാണ്]

51
00:06:46,240 --> 00:06:47,508
[അടിയന്തരമായി തറയിൽ ഇറങ്ങുന്നു]

52
00:07:05,793 --> 00:07:07,127
[ക്രയോചേംബർ പ്രവർത്തിക്കുന്നു]

53
00:07:07,261 --> 00:07:10,331
അടിയന്തര ട്രാൻസ്‌പോണ്ടൻസ്,
 ഇതാണ് ചാർട്ടർ 3703!

54
00:07:10,464 --> 00:07:12,700
ഞങ്ങളുടെ ഷിപ്പ് എന്തിലോ തട്ടി നിയത്രണം
 വിട്ട് താഴേക്ക് പോകുകയാണ്!

55
00:07:24,844 --> 00:07:26,113
അച്ഛൻ പേടിച്ചോ?

56
00:07:32,820 --> 00:07:35,422
[ട്രാജെക്ടറി ഓഫ് കോഴ്‌സ്]

57
00:07:35,556 --> 00:07:37,424
[സ്ഥാനം കണ്ടത്തനായിട്ടില്ല]

58
00:07:37,558 --> 00:07:40,060
[ട്രാജെക്ടറി ഓഫ് കോഴ്‌സ്]

59
00:07:40,194 --> 00:07:42,262
[സ്ഥാനം കണ്ടത്തനായിട്ടില്ല]

60
00:07:42,396 --> 00:07:44,897
[ട്രാജെക്ടറി ഓഫ് കോഴ്‌സ്]

61
00:07:45,032 --> 00:07:46,866
[സ്ഥാനം കണ്ടത്തനായിട്ടില്ല]

62
00:07:47,000 --> 00:07:48,902
[ട്രാജെക്ടറി ഓഫ് കോഴ്‌സ്]

63
00:09:23,897 --> 00:09:25,399
[ക്രയോജനിക് പരാജയം]

64
00:11:53,780 --> 00:11:57,018
[അടിയന്തര ലാൻഡിംഗ്
ആക്സസ് ചെയ്യുന്നു ഡാറ്റാബേസ്]

65
00:11:57,150 --> 00:11:59,753
[ഫ്ലൈറ്റ് പാതയുടെ പാത തടഞ്ഞു]

66
00:12:01,788 --> 00:12:03,992
[നിലവിലെ സ്ഥാനം കണ്ടത്താനായിട്ടില്ല]

67
00:12:05,659 --> 00:12:08,495
[ഇതാണ് സോക് ചാർട്ടർ 3703]

68
00:12:08,629 --> 00:12:10,098
ഇത് ആർക്കെങ്കിലും ലഭിച്ചാൽ,

69
00:12:10,230 --> 00:12:11,398
ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്

70
00:12:11,531 --> 00:12:13,500
ഈ മിഷനിലേ വേറെയാരും, ജീവിച്ചിരിപ്പില്ല.

71
00:12:15,036 --> 00:12:16,303
എന്റെ ഷിപ്പ് തകർന്നത്,

72
00:12:16,436 --> 00:12:18,138
ഏതോ ഛിന്നഗ്രഹം
ഇടിച്ചതാണെന്നാണ് തോന്നുന്നത്.

73
00:12:18,271 --> 00:12:20,307
ഇടിച്ചത് അതിന്റെ ഒരു
ഭാഗമാണെന്നാണ് തോന്നുന്നത്.

74
00:12:20,440 --> 00:12:23,443
[വളരെ വലിയ ഛിന്നഗ്രഹം തന്നെയാണ്]

75
00:12:23,577 --> 00:12:24,678
[പക്ഷെ എനിക്ക് ഉറപ്പില്ല]

76
00:12:26,047 --> 00:12:26,981
[ഞങ്ങൾ ഇടിച്ച് ഇറങ്ങി]

77
00:12:27,115 --> 00:12:28,649
[ഏത് ഗ്രഹത്തിലാണെന്നൊന്നും അറിയില്ല]

78
00:12:28,782 --> 00:12:31,284
എന്റെ ഷിപ്പ് രണ്ടായി പിളർന്ന്
 പോയിരിക്കുകയാണ്.

79
00:12:33,121 --> 00:12:36,090
[ഒമ്പത് എസ്കേപ്പ് പോഡുകൾ
നശിച്ച് പോയിട്ടുണ്ട് ]

80
00:12:36,223 --> 00:12:37,524
[രണ്ടെണ്ണം കാണാതെ പോയിട്ടുമുണ്ട്]

81
00:12:43,830 --> 00:12:45,332
[ശ്വസിക്കാൻ പറ്റിയ അന്തരീക്ഷമാണ്]

82
00:12:51,105 --> 00:12:52,372
[യാത്രക്കാരെല്ലാം മരിച്ചു]

83
00:12:59,780 --> 00:13:00,681
[സഹായം അയക്കുക]

84
00:13:11,858 --> 00:13:14,162
[ഇല്ലാതാക്കി.
 ഇതാണ് ചാർട്ടർ 3703]

85
00:13:14,294 --> 00:13:15,729
[ദീർഘദൂര പര്യവേക്ഷണ ദൗത്യം]

86
00:13:15,862 --> 00:13:18,198
[ഛിന്നഗ്രഹ അവശിഷ്ട 
 എന്റെ ഷിപ്പിൽ തട്ടി]

87
00:13:18,331 --> 00:13:21,035
[യാത്രക്കാരെല്ലാം മരിച്ചു.
പുനരാരംഭിക്കാൻ ഒരു വഴിയുമില്ല ]

88
00:13:24,105 --> 00:13:25,338
[സന്ദേശം അയച്ചു]

89
00:13:34,614 --> 00:13:35,816
മൂന്ന്...

90
00:13:38,019 --> 00:13:39,087
രണ്ട്...

91
00:13:40,454 --> 00:13:41,354
ഒന്ന്.

92
00:14:03,610 --> 00:14:05,213
[ആർക്കൈവ് ആക്സസ് ചെയ്യുന്നു]

93
00:14:07,681 --> 00:14:13,553
അവസാനമായിട്ട് നമ്മൾ ഒരുമിച്ച്
ബീച്ചിൽ പോയത് ഓർമ്മയുണ്ടോ?

94
00:14:13,687 --> 00:14:16,190
അപ്പൊ അവിടെത്തെ കാലവസ്ഥ,

95
00:14:17,390 --> 00:14:18,759
തണുപ്പായിരുന്നു അല്ലേ.

96
00:14:20,260 --> 00:14:21,929
അച്ഛൻ ഉള്ള സ്ഥലത്ത്
എന്ത് കാലവസ്ഥയാ?

97
00:16:46,100 --> 00:16:58,100
<b><b><b><font color="#ff0000"><u>
<b>65 </b></font></b>

98
00:17:49,536 --> 00:17:50,438
നീ എവിടെയാ?

99
00:18:37,952 --> 00:18:40,820
[എസ്‌കേപ്പ് വെസ്സലിന്റെ സ്ഥാനം
സ്കാനിങ് ചെയ്യുന്നു]

100
00:18:42,289 --> 00:18:44,058
[സ്ഥാനം അജ്ഞാതമാണ്]

101
00:18:44,191 --> 00:18:45,126
എവിടെയാ?

102
00:20:38,139 --> 00:20:40,673
[ഇത്‌ ജീനിന്റെ വിഭാഗം സ്ഥിതിചെയ്യുന്നു]

103
00:20:40,807 --> 00:20:43,776
[എസ്‌കേപ്പ് വെസ്സലുള്ള സ്ഥലം,
 15 കിലോമീർ]

104
00:22:14,168 --> 00:22:15,469
ഹേയ്! ഹേയ്!

105
00:22:17,238 --> 00:22:18,138
ഹേയ്!

106
00:22:20,507 --> 00:22:21,408
നിൽക്ക്!

107
00:23:02,916 --> 00:23:03,984
നിന്റെ പേരെന്താ?

108
00:23:09,623 --> 00:23:10,524
നിന്റെ പേര്?

109
00:23:23,671 --> 00:23:26,173
ഓക്കെ. നീ ആരാണെന്ന് കണ്ടുപിടിക്കാം.

110
00:23:30,344 --> 00:23:34,181
പാസ്സഞ്ചർ നമ്പർ 35.

111
00:23:36,950 --> 00:23:38,419
നിന്റെ പേര് കോയ് എന്നായിരിക്കണം.

112
00:23:40,154 --> 00:23:41,088
പേടിക്കണ്ട.

113
00:23:42,623 --> 00:23:44,658
നോക്ക്, മുറിഞ്ഞിട്ടുണ്ട്.

114
00:23:45,659 --> 00:23:47,127
കോയ്, എന്റെ പേര് മിൽസ്.

115
00:23:47,261 --> 00:23:49,129
ഈ ഷിപ്പിന്റെ പൈലറ്റ് ഞാനാണ്.

116
00:23:49,263 --> 00:23:51,432
നിങ്ങളെ വീട്ടിലേക്ക് കൊണ്ടു പോകുന്ന
 വഴിയാണ് ഈ അപകടം നടന്നത്.

117
00:23:52,832 --> 00:23:54,867
നീ ക്രയോസ്റ്റാസിൽ ആയിരുന്നു...

118
00:23:56,236 --> 00:23:57,137
ഒരുപാട് നേരം.

119
00:23:59,940 --> 00:24:01,508
ദിശ അറിയുന്ന യന്ത്രത്തിന്റെ
 കാര്യം തീരുമാനമായി.

120
00:24:01,642 --> 00:24:03,977
നമ്മൾ എവിടെയാണെന്ന് പോലും അറിയില്ല.
ഒരു പിടിയുമില്ല.

121
00:24:05,579 --> 00:24:07,348
ഒരു എസ്കേപ്പ് വെസ്സൽ ഉണ്ട്.

122
00:24:07,481 --> 00:24:09,216
പക്ഷെ അത് മലയുടെ മുകളിലാണ്

123
00:24:13,220 --> 00:24:15,823
ഈ ഗ്രഹത്തിൽ നിന്ന്
രക്ഷപ്പെടണമെങ്കിൽ അവിടെ ചെല്ലണം.

124
00:24:17,558 --> 00:24:19,892
വെളിയിൽ ഏതോ ഒരു ജീവിയുണ്ട്...

125
00:24:22,062 --> 00:24:25,065
അത്, അഹ് ... അത് വളരെ
അപകടം പിടിച്ചതാണ്.

126
00:24:27,034 --> 00:24:29,269
ഞാൻ പറഞ്ഞത് മനസ്സിലായോ, കോയ്?

127
00:24:29,403 --> 00:24:30,604
നിന്റെ പേര്, കോയ് എന്ന് തന്നെയല്ലേ ?

128
00:24:37,678 --> 00:24:38,645
നീ എന്താ പറഞ്ഞത്?

129
00:24:47,154 --> 00:24:48,756
ഏത് ഭാഷയാണ് അത്?

130
00:24:54,027 --> 00:24:54,928
അത് പിന്നെ, എനിക്ക്, ഉം...

131
00:24:57,297 --> 00:24:59,266
എനിക്ക് ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറ്റുന്നില്ല.
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.

132
00:24:59,400 --> 00:25:02,403
ഇല്ല, എനിക്ക് പിടി കിട്ടുന്നില്ല.
എനിക്ക് ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറ്റില്ല.

133
00:25:02,536 --> 00:25:04,004
എന്റെ ട്രാൻസ്‌ലേറ്റർ വർക്കാവുന്നില്ല.

134
00:25:04,138 --> 00:25:05,939
മുടിയാനായിട്ട് ഇതിനകത്ത് പെട്ടും പോയി.

135
00:25:14,114 --> 00:25:15,549
അത് എന്തോന്നാ, കൂറി?

136
00:25:15,682 --> 00:25:16,583
പ്രിസ്‌ക?

137
00:25:28,429 --> 00:25:29,329
മല.

138
00:25:30,297 --> 00:25:31,899
ഉം... നമ്മള്--

139
00:25:32,032 --> 00:25:35,436
നമ്മൾ ഈ വഴിയിലൂടെ എല്ലാം
 നടന്ന് മലയുടെ മുകളിൽ ചെല്ലണം.

140
00:25:35,569 --> 00:25:38,907
നമ്മളുടെ ഷിപ്പിന്റെ ഒരു ഭാഗം
 അവിടെയാണുള്ളത്.

141
00:25:40,140 --> 00:25:41,942
ഷിപ്പ്. മല?

142
00:25:42,075 --> 00:25:43,377
നിനക്ക് മല മനസ്സിലായോ?

143
00:25:43,510 --> 00:25:45,979
എസ്‌കേപ്പ് വെസ്സെൽ.
ഇവിടെ എസ്‌കേപ്പ് വെസ്സെൽ  ഉണ്ട്.

144
00:25:46,113 --> 00:25:47,281
അവിടെയാണ് നമ്മൾ...

145
00:25:51,385 --> 00:25:52,619
ദേ ഇവിടെ.

146
00:25:52,753 --> 00:25:54,154
ഇങ്ങനെയാണ് നീ പോകുന്നത്.

147
00:25:55,556 --> 00:25:57,458
- അങ്ങനെ നിനക്ക് വീട്ടിൽ എത്താം.
- വീട്.

148
00:25:58,792 --> 00:25:59,760
എന്താ?

149
00:26:01,462 --> 00:26:02,729
വീട്.
അതെ.

150
00:26:13,273 --> 00:26:14,174
വീട്.

151
00:26:17,744 --> 00:26:19,446
ഇത് എന്താ, നിന്റെ അച്ഛനും
 അമ്മയും ആണോ?

152
00:26:19,580 --> 00:26:20,481
കുടുംബം?

153
00:26:23,984 --> 00:26:25,552
കുടുംബം.

154
00:26:32,860 --> 00:26:34,963
ഈ മലയിൽ ആണ് ഉള്ളത്.

155
00:26:39,666 --> 00:26:41,401
ഞാൻ ഇത് പറയാനാണ് നിന്നോട്
 ഈ വായിട്ടടിച്ചത്.

156
00:26:41,535 --> 00:26:43,170
അവര് ഈ മലമുകളിലാണ് ഉള്ളത്.

157
00:26:44,171 --> 00:26:45,305
- കുടുംബം.
- അതെ.

158
00:26:45,439 --> 00:26:46,607
അവര് ഇവിടെയാണ്.

159
00:27:01,855 --> 00:27:03,390
ചാർട്ടർ 3703.

160
00:27:03,524 --> 00:27:05,392
ഓണ കുടുംബത്തിലെ
അവരുടെ മകൾ ജീവനോടെ ഉണ്ട്.

161
00:27:06,693 --> 00:27:08,362
കുട്ടിയാണ്, ഒരു ഒമ്പത് വയസ് കാണും.

162
00:27:08,495 --> 00:27:10,497
ആരോഗ്യത്തിന് പ്രശ്നമില്ല.

163
00:27:10,631 --> 00:27:13,001
അവളുടെ പേര് കോയ,
ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ്,

164
00:27:13,133 --> 00:27:15,502
അത് കൊണ്ട് ഭാഷ
ഒരു പിടിയും കിട്ടുന്നില്ല.

165
00:27:15,636 --> 00:27:17,671
അവളുടെ അച്ഛനും അമ്മയും
 യാത്രക്കാരായിരുന്നു.

166
00:27:17,804 --> 00:27:19,439
രണ്ട് പേരും മരിച്ചു.

167
00:27:19,573 --> 00:27:21,174
ഞാൻ അവളെയും കൂട്ടി എസ്‌കേപ്പ്,
 വെസ്സലിലേക്ക് പോകുകയാണ്.

168
00:27:21,308 --> 00:27:22,776
ഇവിടെ നിന്ന് അകലെ ഒരു,
സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

169
00:27:22,911 --> 00:27:24,111
[സഹായം അയക്കുക]

170
00:27:26,413 --> 00:27:28,348
[അപയാ സിഗ്‌നൽ അയച്ചു]

171
00:27:34,688 --> 00:27:36,223
അതെ, ഇതൊരു ഷിപ്പാണ്.

172
00:27:36,356 --> 00:27:38,292
അച്ഛൻ  ഓടിക്കുന്നു പോലെ ഒന്ന്.

173
00:27:40,093 --> 00:27:41,795
ബൂ!

174
00:27:41,930 --> 00:27:44,131
ഞാൻ ഉണ്ടാക്കിയതാണ്.
വിശ്വസിക്കാൻ പറ്റുന്നുണ്ടോ?

175
00:27:44,264 --> 00:27:45,566
സ്കൂൾ അടിപൊളിയാണ്.

176
00:27:45,699 --> 00:27:47,100
ഞാൻ നല്ല മാർക്ക് വാങ്ങി,

177
00:27:47,234 --> 00:27:48,869
[എല്ലാം നന്നായിട്ട് തന്നെ പോകുന്നുണ്ട്]

178
00:27:54,042 --> 00:27:58,211
അച്ഛനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു,
അച്ഛനെ കാണാൻ തോന്നുന്നു.

179
00:27:58,345 --> 00:28:01,715
ഹലോ. ഞങ്ങൾക്ക് ഒരു സന്തോഷ
വാർത്ത കിട്ടിയല്ലോ.

180
00:28:01,848 --> 00:28:03,183
അത് കേട്ടപ്പോൾ മുതൽ
ഞാൻ സന്തോഷത്തിലാണ്.

181
00:28:03,317 --> 00:28:05,085
അച്ഛൻ ഇവിടേക്ക് വരാൻ
 കുറച്ച് ദൂരമേ ഉള്ളൂല്ലോ.

182
00:28:05,218 --> 00:28:08,855
അച്ഛൻ വരുന്നതിന്റെ,
ആഘോഷത്തിലാണ് ഞാൻ.

183
00:28:12,225 --> 00:28:13,594
അച്ഛനെ ഓർത്ത് ഞാൻ
അഭിമാനിക്കുന്നു

184
00:28:13,727 --> 00:28:16,931
ഒത്തിരി അഭിമാനമുണ്ട്.
അച്ഛൻ എത്താറായല്ലോ.

185
00:28:19,900 --> 00:28:20,834
അമ്മ അച്ഛനോട്‌ പറഞ്ഞു കാണുമല്ലോ,

186
00:28:20,969 --> 00:28:22,569
പക്ഷെ പേടിക്കാനൊന്നും ഇല്ല,

187
00:28:22,703 --> 00:28:25,272
എനിക്ക് എന്തോ ചെറിയ
 പ്രശ്നമേയൊള്ളൂ, അതു കൊണ്ട്...

188
00:28:25,405 --> 00:28:26,908
പക്ഷെ ഇവിടെ ശരിക്കും
അടിപൊളിയാണ്,

189
00:28:27,041 --> 00:28:28,275
ഇവിടെ ഒരുപാട് ആളുകളെ
ഞാൻ പരിചയപ്പെട്ടു.

190
00:28:28,408 --> 00:28:29,676
അവരെ കാണുമ്പോൾ എനിക്ക്
 അച്ഛനെ ഓർമ്മ വരും,

191
00:28:29,810 --> 00:28:32,512
കാരണം അച്ഛനാണ് എന്റെ
 ഏറ്റവും വലിയ സുഹൃത്ത്.

192
00:28:32,646 --> 00:28:33,580
പിന്നെ, അഹ് ..

193
00:28:33,714 --> 00:28:35,749
വേഗം വാ, പ്ലീസ്.

194
00:28:35,882 --> 00:28:37,784
പെട്ടെന്ന് വാ.

195
00:28:37,919 --> 00:28:40,287
എനിക്ക് അച്ഛനെ ഇഷ്ട്ടമല്ല.

196
00:28:40,420 --> 00:28:42,689
അച്ഛന് എന്നെ ഒട്ടും ഇഷ്ട്ടമല്ല.

197
00:28:42,823 --> 00:28:44,758
പക്ഷെ ഒരു എനിക്ക് പറയണം, ഉം...

198
00:28:46,760 --> 00:28:47,962
ഐ ലൗവ് യൂ.

199
00:28:51,298 --> 00:28:53,734
എനിക്ക് വയ്യാ, അച്ഛാ.

200
00:28:55,469 --> 00:28:56,436
എനിക്ക് വയ്യാ.

201
00:28:56,570 --> 00:28:57,604
എനിക്ക് വ...

202
00:28:59,139 --> 00:29:00,108
ശരി, പോയേക്കാം.

203
00:29:02,076 --> 00:29:03,243
പോകാം.

204
00:29:18,926 --> 00:29:19,961
കൂടെ നിന്നോണം.

205
00:29:20,094 --> 00:29:21,828
ശബ്ദം ഉണ്ടാക്കാതെ..

206
00:29:21,963 --> 00:29:23,998
മലയുടെ വഴിയിലൂടെ പോണം.

207
00:29:24,132 --> 00:29:25,133
ശബ്ദിക്കാതെ..

208
00:29:26,500 --> 00:29:27,734
ശബ്ദിക്കാതെ..

209
00:29:27,868 --> 00:29:28,802
...നടക്കണമെന്ന്.

210
00:29:31,005 --> 00:29:32,006
നടക്കണം.

211
00:29:47,487 --> 00:29:48,488
നടക്ക്.

212
00:30:16,050 --> 00:30:19,386
[എസ്‌കേപ്പ് വെസ്സലിലേക്ക് ഉള്ള ദൂരം,
12 കിലോമീറ്റർ]

213
00:30:30,697 --> 00:30:31,631
ഇന്നാ, എന്റെ കയ്യിൽ പിടിക്ക്.

214
00:30:34,534 --> 00:30:35,435
നീ ഓക്കെയല്ലേ?

215
00:30:41,441 --> 00:30:42,476
ശരി, പോകാം.

216
00:32:05,725 --> 00:32:07,594
ഇത്‌ തിന്നരുത്.

217
00:32:07,727 --> 00:32:11,265
ഇതെന്റെ വായിലൂടെ വയറ്റിൽ എത്തി.

218
00:32:44,798 --> 00:32:45,832
കോപ്പ്.

219
00:32:46,533 --> 00:32:47,567
കോപ്പ്.

220
00:33:40,520 --> 00:33:42,123
ഹേയ്!

221
00:33:51,032 --> 00:33:52,133
വേണ്ട, വേണ്ട, വേണ്ട.

222
00:33:52,266 --> 00:33:54,068
വേണ്ട. ഹേയ്! ഹേയ്!

223
00:33:55,269 --> 00:33:56,170
കോയ.

224
00:33:58,906 --> 00:34:00,740
വിട്ടേക്ക്. വിട്ടേക്കാൻ!

225
00:34:35,475 --> 00:34:36,609
മൈ*%₹#.

226
00:35:33,034 --> 00:35:34,402
ഞാൻ പറയുന്നത് നീ അനുസരിക്കണം.

227
00:35:36,736 --> 00:35:38,571
നീ ചത്ത് തൊലയാനുള്ള
 പരിപാടിയാണോ.

228
00:36:21,315 --> 00:36:22,249
ഞാൻ ഷീണിച്ചു!

229
00:36:25,852 --> 00:36:26,886
ഞാൻ ഷീണിച്ചു!

230
00:36:28,855 --> 00:36:29,856
ഞാൻ ഷീണിച്ചു.

231
00:36:31,658 --> 00:36:32,560
അല്ല. ഞാൻ...

232
00:36:34,095 --> 00:36:36,130
ഞാൻ പറയുന്നത്
ഞാൻ ഷീണിച്ചു എന്നാ.

233
00:36:38,099 --> 00:36:39,300
ഞാൻ ഷീണിച്ചു.

234
00:36:52,313 --> 00:36:53,447
വെള്ളം വേണോ?

235
00:36:56,283 --> 00:36:57,451
വെള്ളം. കുഴപ്പമില്ല.

236
00:37:17,538 --> 00:37:18,439
ഇനി, അത് നിറക്ക്.

237
00:37:21,142 --> 00:37:22,109
അതിൽ വെള്ളം നിറക്കാൻ.

238
00:37:23,244 --> 00:37:24,478
വെള്ളം.
വെള്ളം.

239
00:37:24,612 --> 00:37:27,448
ഇതാ, അപ്പുറത്തെ വശത്ത് ചെല്ല്,
 അവിടെ തെളിഞ്ഞ വെള്ളമാണ്.

240
00:37:30,484 --> 00:37:31,684
വെള്ളം.

241
00:38:01,649 --> 00:38:02,583
ഇത് ഒരു പൂവാണ്.

242
00:38:03,716 --> 00:38:04,585
പൂവ്.

243
00:38:04,717 --> 00:38:05,653
അതെ.

244
00:38:12,359 --> 00:38:13,726
വേണ്ട, കൊള്ളാമല്ലോ.

245
00:38:13,860 --> 00:38:14,827
പൂവ്.

246
00:38:29,776 --> 00:38:31,512
[സിഗ്നൽ തടസ്സപ്പെട്ടിരിക്കുന്നു]

247
00:38:31,645 --> 00:38:33,080
[ലക്ഷ്യം സ്ഥാനം നഷ്ടപ്പെട്ടു]

248
00:38:33,214 --> 00:38:34,215
സ്കാനിങ്.

249
00:38:58,838 --> 00:38:59,907
"കഴിക്കരുത് ."

250
00:39:51,258 --> 00:39:52,926
വേണ്ട, വേണ്ട! വേണ്ട, വേണ്ട!

251
00:40:36,403 --> 00:40:37,371
നിന്റെ കാല് ഇവിടെ വെക്ക്.

252
00:40:39,340 --> 00:40:40,541
അമർത്ത്. അമർത്ത്.

253
00:40:58,158 --> 00:40:59,093
ഓട്.

254
00:43:46,827 --> 00:43:47,728
ഒന്നൂല്ല.

255
00:43:48,997 --> 00:43:50,531
നിനക്ക് എന്തെങ്കിലും പറ്റിയോ?

256
00:43:50,664 --> 00:43:51,532
നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ?

257
00:44:03,043 --> 00:44:03,945
കോയ, നമ്മക്ക് പോകാം.

258
00:44:06,547 --> 00:44:07,447
പോകാം.

259
00:44:14,755 --> 00:44:16,557
ശരി.

260
00:44:16,690 --> 00:44:17,591
ഇത്തിരി ഇരിക്കാം.

261
00:46:09,536 --> 00:46:10,470
നടക്ക്?

262
00:46:12,639 --> 00:46:13,540
നടക്ക്.

263
00:47:06,160 --> 00:47:08,695
ശരി, നമ്മള് സുരക്ഷിതരാണ്.
ഇനി നീ ഉറങ്ങിക്കോ.

264
00:47:08,829 --> 00:47:09,896
ഉറങ്ങ്.

265
00:47:11,732 --> 00:47:12,632
ഉറങ്ങ്.

266
00:47:14,102 --> 00:47:15,235
ഉറങ്ങ്.

267
00:47:21,742 --> 00:47:22,642
വീട്.

268
00:47:36,356 --> 00:47:37,424
വീട് അവിടെയാണ്.

269
00:47:38,859 --> 00:47:40,627
[ക്രമക്കേട് കണ്ടെത്തി]

270
00:47:49,536 --> 00:47:51,105
[തിരിച്ചറിയാൻ സ്കാൻ ചെയ്യുന്നു]

271
00:47:53,340 --> 00:47:56,476
[ഈ സമയത്ത് ക്രമക്കേട്
തിരിച്ചറിയാൻ കഴിയുന്നില്ല]

272
00:48:00,347 --> 00:48:01,949
ഒരുപാട് ഛിന്നഗ്രഹങ്ങൾ
 ഉണ്ടെന്ന് തോന്നുന്നു.

273
00:48:04,751 --> 00:48:05,652
നീ എന്താ ചെയ്യുന്നത്?

274
00:48:06,988 --> 00:48:08,156
ഇത് എന്തിനാ എടുത്തത്?

275
00:48:14,128 --> 00:48:15,096
പോയി കിടക്കാൻ നോക്ക്.

276
00:48:48,930 --> 00:48:50,597
എന്നിട്ട് ഞാൻ അത് ഒട്ടിക്കും...

277
00:48:51,832 --> 00:48:52,799
ഇവിടെ...

278
00:49:09,549 --> 00:49:11,818
ഇപ്പോ ഇത്‌ അതു
 പോലെ തന്നെയെല്ലെ

279
00:49:11,953 --> 00:49:13,587
വയാർ ഉള്ളതുകൊണ്ട്
കാണാൻ രസമുണ്ട്.

280
00:49:13,720 --> 00:49:16,723
പക്ഷെ ഞാൻ ചുവപ്പ് കളറും കൂടി
ഇതിന് അടിക്കാൻ പോവാ.

281
00:49:48,521 --> 00:49:50,423
അവൾക്ക് നിങ്ങളെ
 ഒരുപാട് ഇഷ്ട്ടമാണ്.

282
00:49:51,959 --> 00:49:53,693
അവള് അധികം
കഷ്ട്ടപ്പെട്ടില്ല, അവള്...

283
00:49:56,897 --> 00:49:58,431
അവള് അങ്ങനെ തന്നെ പോയി.

284
00:50:52,286 --> 00:50:54,088
കോയ്. കോയ്.

285
00:50:55,423 --> 00:50:56,324
കോയ്!

286
00:52:54,975 --> 00:52:55,910
നീ ഓക്കെയല്ലേ?

287
00:53:06,153 --> 00:53:08,588
[ഇതര പാതയ്ക്കായി സ്കാൻ ചെയ്യുന്നു]

288
00:53:08,721 --> 00:53:10,690
[ദിശയിലുള്ള എയർ കറന്റ് കണ്ടെത്തി]

289
00:55:07,007 --> 00:55:08,075
കുടുംബം.

290
00:55:09,476 --> 00:55:11,345
അതെ, അങ്ങോട്ടാണ് നമ്മള് പോകുന്നത്.

291
00:55:13,147 --> 00:55:14,181
നിന്റെ കുടുംബത്തെ കാണാൻ.

292
00:55:51,485 --> 00:55:52,620
ഇല്ല, ഇനി ഒന്നും നടക്കില്ല.

293
00:55:58,692 --> 00:56:00,261
മല.

294
00:56:00,394 --> 00:56:02,196
പോ? പോ! കോയ്.

295
00:56:02,329 --> 00:56:03,731
ഇത് മാറ്റാൻ എന്നെ കൊണ്ട് പറ്റില്ല.

296
00:56:05,232 --> 00:56:07,067
നോക്ക്, ഇനി നടക്കില്ല.
അത് അടഞ്ഞു.

297
00:56:07,201 --> 00:56:08,736
ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല.

298
00:56:10,104 --> 00:56:11,804
ഈ പാറ മാറ്റാൻ
എന്നെ കൊണ്ട് പറ്റില്ല.

299
00:56:11,939 --> 00:56:13,140
എല്ലാം തീർന്നു.

300
00:56:13,274 --> 00:56:14,375
മല!

301
00:56:16,944 --> 00:56:19,812
കോയ്. കോയ്.
മല.

302
00:56:19,947 --> 00:56:22,316
പോ. കോയ്,
മല, പോ!

303
00:56:22,449 --> 00:56:23,450
പോ!

304
00:56:28,155 --> 00:56:29,623
മലയുടെ മുകളിൽ ആരും ഇല്ല.

305
00:56:29,757 --> 00:56:32,359
ഞാൻ നിന്നോട് കള്ളം പറഞ്ഞതാ,
നീ എന്നോട് ക്ഷമിക്ക്, അവര് പോയി.

306
00:56:42,136 --> 00:56:43,704
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ.

307
00:56:47,007 --> 00:56:49,510
ഇല്ല, എന്നോട് ക്ഷമിക്ക്.
ഇനിയും മുന്നോട്ട് പോകാൻ എനിക്ക് പറ്റില്ല.

308
00:56:49,643 --> 00:56:51,078
എന്റെ കയ്യിൽ വേറെ
 ആയുധങ്ങൾ ഒന്നും ഇല്ല!

309
00:57:10,830 --> 00:57:11,765
ഒന്നും പറ്റിയില്ലല്ലോ?

310
00:57:24,945 --> 00:57:25,979
ഇത്‌ കയ്യിൽ വെച്ചോ.

311
00:58:06,286 --> 00:58:07,421
അവിടെ നിൽക്ക്.

312
00:58:37,451 --> 00:58:40,220
വേണ്ട!

313
00:58:45,926 --> 00:58:47,761
ഇല്ല. ഇല്ല!

314
00:58:47,895 --> 00:58:49,062
ദൈവമേ!

315
00:58:49,196 --> 00:58:51,465
കോയ്, ഇല്ല!

316
00:58:51,598 --> 00:58:52,833
കോയ്!

317
01:00:53,387 --> 01:00:55,355
[പ്രോക്സിമിറ്റി സ്കാൻ ആരംഭിച്ചു]

318
01:01:32,459 --> 01:01:33,493
മാറി പോ!

319
01:03:03,817 --> 01:03:05,352
[സ്കാനിംഗ് ക്രമക്കേട്]

320
01:03:10,624 --> 01:03:12,826
[വിപത്തായ ഛിന്നഗ്രഹം കണ്ടെത്തി]

321
01:03:16,830 --> 01:03:18,699
[പ്രോക്‌സിമിറ്റി റിസ്ക് വിലയിരുത്തുന്നു]

322
01:03:20,034 --> 01:03:21,802
[സംഘട്ടനം ആസന്നമാണ്]

323
01:03:36,683 --> 01:03:37,584
കോയ്.

324
01:03:44,558 --> 01:03:45,459
കോയ്.

325
01:03:48,862 --> 01:03:49,896
കോയ്!

326
01:04:39,813 --> 01:04:41,082
കോയ്!

327
01:05:17,317 --> 01:05:18,685
കോയ്!

328
01:05:20,288 --> 01:05:21,521
കോയ്!

329
01:05:22,924 --> 01:05:24,658
കോയ്!

330
01:05:25,960 --> 01:05:26,827
ഓഹോ, ദൈവമേ.

331
01:06:41,635 --> 01:06:42,535
താങ്ക് യൂ.

332
01:06:53,080 --> 01:06:54,814
ഈ ഛിന്നഗ്രഹമാണ്
നമ്മടെ ഷിപ്പിൽ ഇടിച്ചത്..

333
01:06:54,949 --> 01:06:56,716
[പാത അപ്ഡേറ്റ് ചെയ്യുന്നു]

334
01:06:58,618 --> 01:07:00,887
ഇത് കണ്ടോ.
[ഛിന്നഗ്രഹ ആഘാതം: 12 മണിക്കൂർ]

335
01:07:01,022 --> 01:07:04,258
വലിയ ഒന്നിന്റെ ചെറിയൊരു ഭാഗം
 മാത്രമായിരുന്നു അത്. ഇത് കണ്ടോ?

336
01:07:09,063 --> 01:07:09,964
ഇത്?

337
01:07:11,631 --> 01:07:12,599
ഇത് ഇവിടേക്കാണ് വരുന്നത്.

338
01:08:02,083 --> 01:08:02,984
കോയ്.

339
01:08:09,856 --> 01:08:10,790
ഓക്കെ.

340
01:08:14,594 --> 01:08:16,063
എവിടെയെങ്കിലും മുറുകെ കെട്ടണം.

341
01:08:21,068 --> 01:08:22,769
അങ്ങനെ തന്നെ.

342
01:08:22,902 --> 01:08:23,803
അങ്ങനെ തന്നെ.

343
01:08:54,634 --> 01:08:55,535
കോയ്!

344
01:08:57,837 --> 01:08:58,738
കോയ്!

345
01:09:07,014 --> 01:09:07,915
കോ--

346
01:09:27,667 --> 01:09:28,768
കൊള്ളാം.

347
01:10:22,622 --> 01:10:24,258
[ഡിസ്ട്രസ് സിഗ്നൽ ലഭിച്ചു]

348
01:10:24,391 --> 01:10:29,497
[ഇന്റർസെപ്ഷൻ പോയിന്റ്
 കോർഡിനേറ്റുകൾ: 012016]

349
01:10:29,629 --> 01:10:32,299
രക്ഷപ്രവർത്തന വെസ്സൽ വരുന്നുണ്ട്.
 വെസ്സൽ വരുന്നുണ്ട്.

350
01:10:33,766 --> 01:10:34,969
ലൈഫ് സപ്പോർട്ട് പ്രവർത്തിക്കുന്നുണ്ട്.

351
01:10:36,070 --> 01:10:37,605
നാവിഗേഷൻ സംവിധാനത്തിനും പ്രശ്നമില്ല.

352
01:10:40,474 --> 01:10:43,643
ഇത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത്...

353
01:10:44,811 --> 01:10:45,946
എനിക്ക് തോന്നുന്നത്-

354
01:11:21,949 --> 01:11:22,849
കോയ്.

355
01:11:25,319 --> 01:11:26,387
കുടുംബം.

356
01:11:37,998 --> 01:11:38,999
കുടുംബം!

357
01:11:40,334 --> 01:11:41,969
എന്നോട് ക്ഷമിക്ക്.

358
01:11:42,102 --> 01:11:43,903
കുടുംബം! കുടുംബം!

359
01:11:53,813 --> 01:11:55,516
വേണ്ട. വെണ്ട.

360
01:12:28,682 --> 01:12:29,583
കോയ്.

361
01:12:31,018 --> 01:12:31,919
കോയ്.

362
01:12:45,933 --> 01:12:47,468
ഇതാണ് എന്റെ മോള്.

363
01:12:50,903 --> 01:12:51,804
നിനക്ക് മനസ്സിലായോ?

364
01:12:59,812 --> 01:13:02,082
അവസാന സമയത്ത് അവളെ കണ്ടപ്പോൾ,
അവൾ എന്നോട് ദേഷ്യത്തിലായിരുന്നു.

365
01:13:07,054 --> 01:13:08,855
എന്റെ ജോലിയാണ് എന്നെ
ഇവിടെ കൊണ്ട് എത്തിച്ചത്.

366
01:13:11,625 --> 01:13:13,527
ഞാൻ പോകുന്ന സമയത്ത്,
അവൾക്ക് അസുഖം കൂടുതലായിരുന്നു.

367
01:13:15,795 --> 01:13:17,830
അവള് മരിച്ചപ്പോളും എനിക്കവിടെ,
അടുത്ത് ഉണ്ടാകാൻ പറ്റിയില്ല.

368
01:13:25,906 --> 01:13:27,308
നിന്നെ എനിക്ക് നിന്റെ വീട്ടിൽ,
എത്തിച്ചേ പറ്റൂ.

369
01:13:36,550 --> 01:13:37,451
കോയ്?

370
01:14:02,376 --> 01:14:03,310
എന്നോട് ക്ഷമിക്ക്.

371
01:14:06,947 --> 01:14:07,815
എന്നോട് ക്ഷമിക്ക്.

372
01:14:29,336 --> 01:14:30,237
റെഡി?

373
01:14:48,155 --> 01:14:49,757
ശരി, ലോഞ്ച് ക്രമം പരിശോധിക്കുന്നു

374
01:14:54,361 --> 01:14:56,196
അതാണ് ലോഞ്ച് ബട്ടൺ.
ലോഞ്ച്.

375
01:15:55,355 --> 01:15:56,256
മിൽസ്.

376
01:16:00,929 --> 01:16:03,063
[ലോഞ്ച് സീക്വൻസ് പരാജയം]

377
01:16:03,197 --> 01:16:05,332
[വെസ്സൽ ഓറിയന്റേഷൻ പ്രവർത്തനരഹിതമാണ്]

378
01:17:19,806 --> 01:17:20,707
കോപ്പ്.

379
01:17:30,250 --> 01:17:31,351
മൈ.., മൈ.., മൈ...

380
01:18:20,935 --> 01:18:23,071
ആദ്യമൊക്കെ എനിക്കും
 ഒരുപാട് നേരമെടുത്തു.

381
01:18:23,203 --> 01:18:24,973
പിന്നെ അതങ്ങ് ശരിയായിപ്പോയി.

382
01:18:32,212 --> 01:18:33,146
കിട്ടിപ്പോയി.

383
01:18:35,515 --> 01:18:36,416
എങ്ങനെയുണ്ട് ശബ്ദം?

384
01:18:51,131 --> 01:18:52,232
ഐ ലൗവ് യൂ.

385
01:19:48,722 --> 01:19:50,657
[വെസ്സൽ ഓറിയന്റേഷൻ പുനഃസ്ഥാപിച്ചു]

386
01:19:50,791 --> 01:19:52,426
[റിപ്പയർ സൈക്കിൾ ആരംഭിച്ചു]

387
01:20:41,008 --> 01:20:42,275
ഷിപ്പ് ലോഞ്ച് ചെയ്യ്!

388
01:21:07,235 --> 01:21:08,535
ദൈവമേ!

389
01:23:37,385 --> 01:23:38,986
[ആഘാതം ആസന്നമാണ്]

390
01:23:40,388 --> 01:23:41,923
[ആഘാതം ആസന്നമാണ്]

391
01:23:43,590 --> 01:23:45,126
[ആഘാതം ആസന്നമാണ്]

392
01:24:35,142 --> 01:24:41,182
[ഇന്റർസെപ്ഷൻ പോയിന്റ്
കോർഡിനേറ്റുകൾ: 012016]

393
01:24:45,182 --> 01:24:59,182
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

394
01:24:59,181 --> 01:25:20,182
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

