1
00:00:00,019 --> 00:00:20,819
<i><b><font color="#ff0000">
TEAM GOAT റിലീസ് - 225</font></b></i>

2
00:01:55,819 --> 00:02:02,819
<b><b><b><font color="#ff0000"><u>
<b>സ്നേക് ഇൻ ദി ഈഗിൾസ് ഷാഡോ </b></font></b>

3
00:02:03,819 --> 00:02:30,819
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

4
00:02:31,819 --> 00:02:34,864
ഷാങ്ക്വാന്‍ യി-യുവാന്‍, 
നിന്റെ *ഈഗിള്‍ ക്ലോ...
[*കുങ്ഫുവിലെ ഒരു പരുന്തിന്റെ ശൈലി]

5
00:02:34,947 --> 00:02:37,116
എല്ലാ *സ്നേക്ക് ഫിസ്റ്റ്
സ്കൂളുകളെയും തകര്‍ത്ത്...
[*കുങ്ഫുവിലെ ഒരു പാമ്പിന്റെ ശൈലി]

6
00:02:37,825 --> 00:02:39,493
...3000 വിദ്യാര്‍ത്ഥികളെ
കൊന്നൊടുക്കി.

7
00:02:40,411 --> 00:02:41,954
ഇനി അധികമാരും
അവശേഷിക്കുന്നില്ല.

8
00:02:42,621 --> 00:02:46,375
അതെ. നമ്മുടെ സ്കൂളുകള്‍ക്ക്
ഒരുമിച്ച് നിലനില്‍ക്കാനാവില്ല.

9
00:02:47,042 --> 00:02:51,338
അതുകൊണ്ട്, എന്റെ ഈഗിള്‍ ക്ലോ,
മുഴുവന്‍ സ്നേക്ക് ഫിസ്റ്റ് ശൈലിയെയും
ഭൂമൂഖത്ത് നിന്ന് തുടച്ചുനീക്കും.

10
00:02:53,507 --> 00:02:55,759
സ്നേക്ക് ഫിസ്റ്റ് മാസ്റ്ററായ ഞാന്‍,

11
00:02:56,844 --> 00:02:58,345
നിന്നോട് ഫൈറ്റ് ചെയ്യാന്‍
തന്നെയാണ് വന്നത്.

12
00:02:58,429 --> 00:03:00,097
നിന്റെ സ്നേക്ക് ഫിസ്റ്റ്
ശൈലിക്കൊരിക്കലും,

13
00:03:00,181 --> 00:03:04,393
എന്റെ ഈഗിള്‍ ക്ലോയെ
തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്
നിനക്ക് അറിഞ്ഞൂടെ.

14
00:03:04,476 --> 00:03:07,354
എന്റെ എല്ലാ പൂര്‍വ്വികര്‍ക്കും വേണ്ടി...

15
00:03:08,772 --> 00:03:10,441
ഞാനിന്ന് നിന്നോട് പോരാടും.

16
00:03:11,942 --> 00:03:13,277
ഞാന്‍ മരിക്കുകയാണേലും...

17
00:03:14,195 --> 00:03:19,408
...സ്നേക്ക് ഫിസ്റ്റ് അറിയാവുന്ന
വേറെയും ചിലരുണ്ട്.

18
00:03:19,491 --> 00:03:21,911
വേറെ രണ്ട് പേര്‍ കൂടിയുണ്ടെന്ന്
എനിക്കറിയാം.

19
00:03:22,328 --> 00:03:25,873
പായ് ചാങ് ടീനും 
പിന്നെ നിന്റെ മോനും.

20
00:03:25,956 --> 00:03:27,416
അതെ.

21
00:03:27,499 --> 00:03:29,543
പായ് ജീവിച്ചിരിക്കുന്നിടത്തോളം...

22
00:03:30,044 --> 00:03:33,047
സ്നേക്ക് ഫിസ്റ്റ് വളരുകയും
നിലനില്‍ക്കുകയും ചെയ്യും.

23
00:03:34,798 --> 00:03:36,759
ഞാന്‍ എല്ലാത്തിനെയും കൊല്ലും!

24
00:04:49,498 --> 00:04:51,500
പായ് ചാങ് ടീന്‍, എവിടെയാ?

25
00:04:51,583 --> 00:04:54,545
അയാള്‍ നിന്നേക്കാള്‍ തന്ത്രശാലിയാ.
നിനക്കയാളെ കണ്ടെത്താന്‍ കഴിയില്ല.

26
00:05:04,471 --> 00:05:06,015
പായ് ചാങ് ടീന്‍.

27
00:05:40,341 --> 00:05:42,551
നാശം പിടിച്ച കൊതുകുകള്‍.

28
00:05:43,010 --> 00:05:44,803
പോകുന്നതാ നിങ്ങള്‍ക്ക് നല്ലത്.

29
00:06:24,718 --> 00:06:25,886
ഞാന്‍ പറഞ്ഞതല്ലേ.

30
00:06:32,810 --> 00:06:34,978
ദാ അയാളാ. ഒരു മാസത്തെ
വാടക തരാനുണ്ട്.

31
00:06:35,062 --> 00:06:38,482
ഹേയ്, വാടകയൊക്കെ ഞാന്‍ തരുമെന്നേ. 
നിങ്ങള്‍ ബേജാറാവേണ്ട.

32
00:06:38,899 --> 00:06:41,026
ഞങ്ങള്‍ക്ക് തന്നെയൊന്ന്
പരിശോധിക്കണം. പണം തിരയ്.

33
00:06:41,693 --> 00:06:42,861
നില്ല്. നില്ല്.

34
00:06:44,113 --> 00:06:45,781
വേണ്ട. വേണ്ട.

35
00:06:45,864 --> 00:06:47,116
തിരയ്.

36
00:06:49,076 --> 00:06:51,036
ഇക്കിളിയാക്കല്ലേ.

37
00:06:51,662 --> 00:06:52,871
ഒന്നുമില്ല.

38
00:06:52,955 --> 00:06:54,581
എന്നാ, ആ കൊട്ടയില്‍ നോക്ക്.

39
00:06:57,209 --> 00:06:59,086
വേണ്ട. അതില്‍ കയ്യിടരുത്.

40
00:07:00,838 --> 00:07:01,839
പാമ്പ്!

41
00:07:04,591 --> 00:07:06,093
എന്റെ അടുത്തൂന്ന് പോടാ.

42
00:07:08,929 --> 00:07:10,264
വഴീന്ന് മാറടാ!

43
00:07:11,181 --> 00:07:12,391
അയാളെ വിടരുത്!

44
00:07:23,819 --> 00:07:24,820
സൂക്ഷിക്കണ്ടേ!

45
00:07:28,740 --> 00:07:30,033
കിഴങ്ങന്‍.

46
00:07:35,998 --> 00:07:38,333
ഡേയ്, എന്റെ ചോറ്റു പാത്രം പൊട്ടിക്കരുത്.

47
00:07:51,388 --> 00:07:52,681
എങ്ങനെയുണ്ട്, നല്ല രുചിയില്ലേ?

48
00:07:56,268 --> 00:07:58,061
എന്റെ പല്ല് പോയേ!

49
00:08:04,526 --> 00:08:07,738
ഒന്ന്! രണ്ട്! മൂന്ന്! നാല്! അഞ്ച്!

50
00:08:09,031 --> 00:08:11,533
നിന്റെ മോന്ത കാണാന്‍ 
ഇനി ജോറായിരിക്കും.

51
00:08:20,501 --> 00:08:23,045
എന്താടാ, എന്നെ കൊല്ലാനാണോ ഭാവം?

52
00:08:27,174 --> 00:08:28,550
എന്നാ ഞാന്‍ പോട്ടേ.

53
00:08:38,477 --> 00:08:39,603
ക്ഷമിക്കണം.

54
00:08:39,686 --> 00:08:41,313
നില്‍ക്കടോ, കിളവാ!

55
00:08:43,148 --> 00:08:44,691
എന്താ പ്രശ്നം?

56
00:08:44,775 --> 00:08:48,070
അയാള്‍ ഞങ്ങളെ അക്രമിച്ചു.
അയാളുടെ കയ്യില്‍ ഒരു പാമ്പുമുണ്ട്!

57
00:08:48,153 --> 00:08:49,571
പാമ്പോ?

58
00:10:23,040 --> 00:10:25,375
മടി കാണിക്കാനാണോടാ ഭാവം?

59
00:10:25,459 --> 00:10:28,295
അല്ല. അല്ല. ഞാന്‍ മടി കാണിച്ചിട്ടില്ല.

60
00:10:31,506 --> 00:10:33,425
ദേഹത്തോട്ട് വെള്ളം തെറിപ്പിക്കുന്നോ.

61
00:10:34,051 --> 00:10:37,012
ക്ഷമിക്കണം. ഞാന്‍ തുടച്ച് തരാം.

62
00:10:38,722 --> 00:10:39,931
ഡാ, മരപ്പട്ടീ!

63
00:10:43,352 --> 00:10:45,896
- വേണ്ട. വേണ്ട!
- നിന്നെയൊരു പാഠം പഠിപ്പിക്കണം.

64
00:10:53,028 --> 00:10:55,113
നിനക്ക് ഞാനൊരു പണി തരാം.

65
00:11:08,085 --> 00:11:09,336
തുടക്ക്.

66
00:11:58,301 --> 00:11:59,511
ഔ, എന്റെ തല പൊളിഞ്ഞു!

67
00:12:01,012 --> 00:12:03,140
അത് നിന്നെയൊരു 
പാഠം പഠിപ്പിക്കും.

68
00:12:03,640 --> 00:12:05,016
മടിയന്‍ കഴുതേ.

69
00:12:06,393 --> 00:12:11,022
മാസ്റ്റര്‍ സ്ഥലത്തില്ലാത്തത് കൊണ്ട്,
എനിക്കും ടീച്ചര്‍ ലീയ്ക്കുമാണ്
ഇവിടുത്തെ ചുമതല.

70
00:12:11,106 --> 00:12:13,608
ഞാനിന്ന് പഠിപ്പിക്കാന്‍ പോകുന്നത്...

71
00:12:16,236 --> 00:12:17,738
ഡ്രാഗണ്‍ ഫിസ്റ്റ്.

72
00:12:18,822 --> 00:12:21,575
ഈ ശൈലി പഠിച്ചാല്‍, നിങ്ങള്‍ക്ക്
പത്ത് പേരെ ഒരുമിച്ച് തല്ലാന്‍ പറ്റും.

73
00:12:21,658 --> 00:12:22,826
പത്ത് കൊതുകിനെയായിരിക്കും.

74
00:12:22,909 --> 00:12:25,704
ശരിയാ. പക്ഷേ, ആദ്യം
എല്ലാവരും ഫീസടക്കണം.

75
00:12:26,455 --> 00:12:32,294
അതെ. ടീച്ചര്‍ ലീയും ഞാനുമിപ്പോള്‍
നിങ്ങളെ രണ്ട് പൊളി ശൈലികള്‍
പഠിപ്പിക്കാന്‍ പോവാ.

76
00:12:36,006 --> 00:12:38,175
- ഡ്രാഗണ്‍!
- ടൈഗര്‍!

77
00:13:01,615 --> 00:13:03,825
- കൊള്ളാമല്ലേ?
- മതി!

78
00:13:06,244 --> 00:13:07,287
നിര്‍ത്ത്!

79
00:13:07,370 --> 00:13:11,082
എന്താണിത്ര ഇളിക്കാന്‍?
ചിരി നിര്‍ത്താനാ പറഞ്ഞത്!

80
00:13:11,750 --> 00:13:12,750
ചാന്‍ ഫൂ!

81
00:13:13,668 --> 00:13:16,922
- ചാന്‍ ഫൂ, ഇവിടെ വാ.
- ദാ വരുന്നു.

82
00:13:18,590 --> 00:13:22,469
- എന്താണിത്ര തമാശ?
- ചിരി നിര്‍ത്താനല്ലെ പറഞ്ഞത്!

83
00:13:24,721 --> 00:13:25,847
ശരി.

84
00:13:26,723 --> 00:13:30,477
നോക്കൂ, വേഗതയും ശക്തിയുമാണ്
കുങ്ഫുവിലെ ഏറ്റവും
പ്രധാനപ്പെട്ട കാര്യങ്ങള്‍.

85
00:13:30,560 --> 00:13:32,103
- അല്ലേ?
- അതെ.

86
00:13:32,187 --> 00:13:34,898
ഞാനിനി നിങ്ങള്‍ക്ക് ഗോള്‍ഡന്‍
ക്ലോ പഠിപ്പിച്ച് തരാം.

87
00:13:35,899 --> 00:13:36,899
റെഡി?

88
00:13:37,734 --> 00:13:39,569
കണ്ടോ, അവന്റെ വയറ് 
ഭാഗം ഓപ്പണായി.

89
00:13:42,781 --> 00:13:44,241
ഞാന്‍ അവനിട്ട് പൂശിയത് കണ്ടില്ലേ?

90
00:13:48,829 --> 00:13:49,913
ശരി.

91
00:13:49,996 --> 00:13:52,666
ഇനി ടൈഗര്‍ സ്റ്റൈല്‍ പഠിപ്പിക്കാം.

92
00:13:55,836 --> 00:13:56,920
നിന്റെ കൈ നീട്ട്.

93
00:13:57,504 --> 00:13:59,381
ഇതല്ല. അത്.

94
00:14:00,507 --> 00:14:01,716
വീണ്ടും ഓപ്പണായി.

95
00:14:02,592 --> 00:14:04,135
നീ നല്ലോണം ശ്രദ്ധിക്കണം.

96
00:14:14,229 --> 00:14:16,481
- കൊള്ളാമല്ലേ.
- അതെ.

97
00:14:17,607 --> 00:14:20,068
ഇത് നേരാവണ്ണം പഠിച്ചാല്‍...

98
00:14:20,569 --> 00:14:22,737
...നിങ്ങള്‍ക്ക് കുങ്ഫുവില്‍ അഗ്രഗണ്യരാവാം.

99
00:14:22,821 --> 00:14:24,823
- പരിശീലിച്ചോ.
- വാടാ, പരിശീലിക്കാം!

100
00:15:14,456 --> 00:15:15,582
ചാന്‍ ഫു?

101
00:15:16,499 --> 00:15:18,209
അവര്‍ നിന്നെ വീണ്ടും 
പഞ്ചിംഗ് ബാഗ് ആക്കിയോ?

102
00:15:23,089 --> 00:15:25,550
ഞാന്‍ കുറച്ച് കുഴമ്പ് പുരട്ടിത്തരട്ടെ?

103
00:15:41,691 --> 00:15:44,027
ഇനി അല്‍പ്പ നേരം വിശ്രമിക്കാം.

104
00:15:59,250 --> 00:16:01,252
എന്റെ മോന് കുങ് ഫു പഠിക്കണമെന്ന്
വലിയ ആഗ്രഹം.

105
00:16:01,336 --> 00:16:02,896
- ന്യായാധിപാ, ദാ ചായ.
- ഓ, നന്ദി.

106
00:16:04,047 --> 00:16:07,842
ന്യായാധിപാ, ഈ നഗരത്തിന്റെ
പകുതിയും നിങ്ങളുടേതാണ്.

107
00:16:07,926 --> 00:16:12,013
അരിക്കടകള്‍, ചായക്കടകള്‍,
തുണിക്കടകള്‍, 
വേറെ ഇരുപതോളം കടകളും.

108
00:16:12,514 --> 00:16:15,517
അതു കൊണ്ട്, നിങ്ങളുടെ
മോനങ്ങ് തിന്ന് തടിച്ചു.

109
00:16:15,600 --> 00:16:16,643
ഒരു കാട്ടുപന്നിയെ പോലെ.

110
00:16:16,726 --> 00:16:19,854
അല്ല. ഒരു കാളക്കുട്ടിയെ പോലെ.

111
00:16:20,480 --> 00:16:24,693
പക്ഷേ, വ്യായാമം ചെയ്തില്ലെങ്കില്‍,
അവന്റെ അവസ്ഥ മോശമാകും.

112
00:16:24,776 --> 00:16:28,905
അവന്റെ ആരോഗ്യം നശിക്കും.
പക്ഷേ, നമുക്കത് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

113
00:16:30,532 --> 00:16:31,866
അത് കൊള്ളാം.

114
00:16:31,950 --> 00:16:33,410
- മാസ്റ്റര്‍ ഴൂ.
- ഓ?

115
00:16:33,493 --> 00:16:34,536
നിങ്ങള്‍ പറഞ്ഞത് ശരിയാ.

116
00:16:34,619 --> 00:16:39,457
അതുകൊണ്ടാണ് എന്റെ മോന്‍
കുങ്ഫു പഠിക്കാന്‍ ആഗ്രഹിക്കുന്നത്.

117
00:16:40,375 --> 00:16:42,502
ഏമാനേ, നിങ്ങള്‍ ശരിയായ
ഇടത്തേക്ക് തന്നെയാണ് വന്നിട്ടുള്ളത്.

118
00:16:42,585 --> 00:16:45,755
ഇതൊരു ചെറിയ സ്ഥലമാണേലും
ഇവിടെ ധാരാളം സ്കൂളുകളുണ്ട്.

119
00:16:46,006 --> 00:16:50,677
അധികവും ഭൂലോക ഉഡായിപ്പാ.
പക്ഷേ, ഞങ്ങളുടെ ഹങ് വൈ സ്കൂളാണ് 
ഇവിടുത്തെ ഏറ്റവും മികച്ചത്.

120
00:16:50,760 --> 00:16:52,554
അതില്‍ യാതൊരു സംശയവുമില്ല.

121
00:16:52,637 --> 00:16:54,973
ശരിക്കും? നിങ്ങള്‍ക്കത്ര ഉറപ്പാണോ?

122
00:16:56,975 --> 00:17:00,311
മോനേ, നിനക്ക് വിശ്വാസം വരുന്നില്ലേ. 
അങ്ങോട്ടൊന്ന് നോക്കിക്കേ.

123
00:17:11,156 --> 00:17:15,285
മാസ്റ്റര്‍ ഴൂ, പിള്ളേര് കൈ കൊണ്ട് ഇഷ്ടിക 
പൊട്ടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

124
00:17:15,368 --> 00:17:16,619
പൊളിയാണന്നേ.

125
00:17:17,328 --> 00:17:18,663
നിങ്ങളുടെ ആള്‍ക്കാരത് ചെയ്യുമോ?

126
00:17:21,124 --> 00:17:23,460
അതൊക്കെ ചീള് കേസല്ലേ.

127
00:17:23,543 --> 00:17:25,003
മാസ്റ്റര്‍ ലിയാങ്!

128
00:17:25,587 --> 00:17:28,798
കൊച്ചുമുതലാളിക്ക് ഇഷ്ടിക
പൊട്ടിക്കുന്നത് കാണണമെന്ന്.

129
00:17:29,049 --> 00:17:30,550
ശരി. ഇഷ്ടിക കൊണ്ടു വാ.

130
00:17:32,844 --> 00:17:37,140
ലിയാങ് നല്ലൊരു മാസ്റ്ററാ.
നിങ്ങളുടെ മോനെ ഇയാളൊരു മിടുക്കനാക്കും.

131
00:17:43,938 --> 00:17:44,938
നില്ല്!

132
00:17:45,398 --> 00:17:46,399
ഒരു സെക്കന്റേ.

133
00:17:51,321 --> 00:17:52,739
ഇനി നടക്കുമോ?

134
00:17:55,617 --> 00:17:57,702
പിന്നെന്താ. ഇതൊക്കെ നിസ്സാരമല്ലേ.

135
00:18:06,252 --> 00:18:08,546
വൗ, പൊളിച്ചു!

136
00:18:10,173 --> 00:18:12,133
- കൊള്ളാമല്ലേ?
- കൊള്ളാം.

137
00:18:12,217 --> 00:18:14,552
കൊള്ളാം.

138
00:18:22,936 --> 00:18:25,522
ഇതിനത്ര പാടൊന്നുമില്ല.
ചെറിയ പരിശീലനം മതി.

139
00:18:25,939 --> 00:18:29,526
എന്റെയൊരു ശിഷ്യനുണ്ട്.
പ്രവിശ്യാ ചാമ്പ്യനാ.
ഇയാളേക്കാള്‍ കേമനാണ്.

140
00:18:29,609 --> 00:18:32,278
- വൗ, അയാള്‍ പൊളിയായിരിക്കുമല്ലോ.
- പിന്നെന്താ.

141
00:18:32,362 --> 00:18:35,240
- മോനേ, നിനക്കിവിടം ഇഷ്ടപ്പെട്ടോ?
- ഓ, അപ്പാ.

142
00:18:35,323 --> 00:18:37,784
- എനിക്ക് ഇവിടത്തന്നെ ചേര്‍ന്നാ മതി.
- ശരി.

143
00:18:37,867 --> 00:18:39,702
നമുക്ക് നാളെ മുതല്‍ ആരംഭിക്കാം.

144
00:18:39,786 --> 00:18:40,995
- കൊള്ളാം.
- ഞങ്ങള്‍ നാളെ വരാം.

145
00:18:41,079 --> 00:18:43,373
ഓ, നില്ല്. മാസ്റ്റര്‍ ലിയാങ്!

146
00:18:43,456 --> 00:18:46,084
ഇങ്ങോട്ട് വാ. സാറ് പോവാണെന്ന്!

147
00:18:47,919 --> 00:18:50,547
- അപ്പൊ നാളെ കാണാം.
- ആയ്ക്കോട്ടെ.

148
00:18:51,131 --> 00:18:52,757
ബൈ, സാറേ. വീണ്ടും കാണാം.

149
00:18:52,841 --> 00:18:55,552
മാസ്റ്റര്‍. ലിയാങ്, നിങ്ങള്‍ പുലിയാണ് കേട്ടോ.

150
00:18:55,635 --> 00:18:56,678
ഓ, നന്ദി.

151
00:19:04,644 --> 00:19:07,397
ഇഷ്ടികയോടൊപ്പം അയാളുടെ കയ്യിന്റെ
എല്ലും പൊട്ടിയെന്നാ തോന്നുന്നേ!

152
00:19:07,814 --> 00:19:09,566
എനിക്കിവിടെ പഠിക്കണ്ട.

153
00:19:10,108 --> 00:19:12,944
അപ്പാ, നമുക്ക് വേറെ
സ്കൂളിലേക്ക് പോകാം.

154
00:19:13,278 --> 00:19:14,529
- വായോ.
- ശരി.

155
00:19:14,612 --> 00:19:16,739
ഹേയ്, നില്ല്. പോകരുത്!

156
00:19:18,366 --> 00:19:21,578
നില്‍ക്ക് സാറേ, പറയുന്നതൊന്ന് കേള്‍ക്ക്!

157
00:19:24,873 --> 00:19:26,040
കേറിപ്പോ!

158
00:19:29,586 --> 00:19:32,672
ഓ, വെറുതെയല്ല എന്റെ
ബിസിനസ്സ് മൂഞ്ചിയത്.

159
00:19:33,173 --> 00:19:36,092
ഈ ദുഃശകുനം ഇവിടെ
ഇരിക്കുന്നത് കൊണ്ടാ.

160
00:19:36,176 --> 00:19:37,760
ഡേയ്, ഇയാളെ ആട്ടിയോടിക്ക്!

161
00:19:38,511 --> 00:19:39,762
എന്താ?

162
00:19:39,846 --> 00:19:42,140
ഇറങ്ങിപ്പോടോ കിളവാ!

163
00:19:42,223 --> 00:19:43,600
എന്താ പ്രശ്നം?

164
00:20:07,290 --> 00:20:08,333
നിര്‍ത്ത്!

165
00:20:09,667 --> 00:20:11,586
എന്തിനാ ആ പാവം വൃദ്ധനെ തല്ലുന്നേ?

166
00:20:14,172 --> 00:20:16,257
ഇവനെ അറിയോ? ആരാണിവന്‍?

167
00:20:16,341 --> 00:20:18,718
ഇവനാ ഹങ്തായ് സ്കൂളിലെയാ.

168
00:20:19,427 --> 00:20:21,930
ഹങ്തായ് സ്കൂളോ? വിടരുതവനെ!

169
00:20:39,072 --> 00:20:40,281
വല്ലതും പറ്റിയോ?

170
00:21:58,234 --> 00:22:00,903
ഹേയ്! വഴക്ക് കൂടരുത്!

171
00:22:00,987 --> 00:22:02,530
വഴക്ക് കൂടരുത്.

172
00:22:02,613 --> 00:22:06,701
കര്‍ത്താവിന്റെ നാമത്തില്‍,
വഴക്ക് കൂടരുത്.

173
00:22:06,784 --> 00:22:09,078
വാ. നമുക്ക് പോകാം.

174
00:22:10,079 --> 00:22:11,456
വഴക്ക് കൂടരുത്.

175
00:22:11,539 --> 00:22:14,417
- വഴക്ക് നിര്‍ത്തൂ!
- എന്താ തന്റെ പ്രശ്നം?

176
00:22:14,500 --> 00:22:18,004
ഒരു കരണത്തടിച്ചാല്‍ മറുകരണവും
കാണിക്കണമെന്നാണ് യേശു പറഞ്ഞിട്ടുള്ളത്.

177
00:22:18,087 --> 00:22:20,882
ആണോ. എന്നാ മറ്റേ കരണം
കാണിച്ചു താ!

178
00:22:22,467 --> 00:22:26,054
താനെന്നെ അടിച്ചുവല്ലേ.
കര്‍ത്താവേ, ഇയാള്‍ പാപിയാകുന്നു!

179
00:22:27,430 --> 00:22:29,432
- ഇവിടെ അടുത്താ.
- നിനക്ക് വേദനിച്ചോ?

180
00:22:29,515 --> 00:22:31,601
ഓ, ഇല്ല. എനിക്കിതൊക്കെ
ശീലമാണെന്നേ.

181
00:22:31,934 --> 00:22:33,561
- ആണോ?
- പിന്നെന്താ.

182
00:22:34,812 --> 00:22:37,357
ഇതാണ് ഹങ്തായ് സ്കൂളിന്റെ പിറകുവശം.

183
00:22:37,857 --> 00:22:39,359
വായോ, കുറച്ച് ചായ കുടിക്കാം.

184
00:22:41,569 --> 00:22:42,945
വായോ.

185
00:22:45,156 --> 00:22:47,658
ഇതാണ് സ്കൂളിന്റെ പിന്നാമ്പുറം.
ഇവിടം ശാന്തമാണ്.

186
00:22:47,742 --> 00:22:49,869
വളരേ കുറച്ച് വിദ്യാര്‍ത്ഥികളെ
ഇങ്ങോട്ട് വരാറുള്ളൂ.

187
00:22:49,952 --> 00:22:52,580
ആ സ്റ്റോര്‍ റൂമിലാണ്
 ഞാൻ താമസിക്കുന്നത്.
ഹായ്, മാവോ.

188
00:22:54,665 --> 00:22:58,836
അപ്പൂപ്പാ, ഇവനെന്റെ നന്‍പനാ.
മാവോ, അപ്പൂപ്പനോട് ഹലോ പറഞ്ഞേ.

189
00:22:59,462 --> 00:23:00,505
ഹലോ!

190
00:23:01,047 --> 00:23:02,632
കണ്ടോ? അവന്‍ ഹലോ പറഞ്ഞു.

191
00:23:03,257 --> 00:23:05,009
ഓ, ഇവിടെ ഇരിക്ക് കേട്ടോ.

192
00:23:13,935 --> 00:23:16,145
അപ്പൂപ്പാ, ദാ ചായ കുടിക്ക്.

193
00:23:16,229 --> 00:23:17,480
നന്ദി.

194
00:23:22,193 --> 00:23:23,986
അപ്പൂപ്പാ, കുടിക്കുന്നില്ലേ?

195
00:23:24,320 --> 00:23:26,614
നല്ല ചൂടാ. കുടിക്കാന്‍ കഴിയില്ല.

196
00:23:26,697 --> 00:23:28,741
ഓ, ഞാന്‍ ചൂടാറിയ ചായ കൊണ്ടുവരാം.

197
00:23:28,825 --> 00:23:30,118
ശരി.

198
00:23:34,205 --> 00:23:35,873
ലോ- ചോ, നിങ്ങള് വന്നോ.

199
00:23:36,374 --> 00:23:40,753
അപ്പൂപ്പാ, ഇങ്ങേര് ഞങ്ങളുടെ
പുതിയ പാചകക്കാരനാ.
നന്നായിട്ട് പാചകം ചെയ്യും.

200
00:23:41,337 --> 00:23:45,007
അത്രക്കൊന്നുമില്ലന്നേ. 
ആട്ടെ, ഇതാരാ?

201
00:23:45,091 --> 00:23:48,761
ഓ...ഇതെന്റെയൊരു ബന്ധുവാ.

202
00:23:50,138 --> 00:23:51,681
ലോ ചോ, എനിക്ക് നല്ല വിശപ്പുണ്ട്.

203
00:23:52,473 --> 00:23:55,351
അടുക്കളയില്‍ കുറച്ച് ഭക്ഷണമിരിപ്പുണ്ട്.
എടുത്ത് കഴിച്ചോ.

204
00:23:55,435 --> 00:23:56,436
ശരി.

205
00:23:56,519 --> 00:23:58,396
എനിക്കവിടെ ചില അഥിതികളെ
സല്‍ക്കരിക്കാനുണ്ട്.

206
00:24:03,025 --> 00:24:06,112
ഏമാനെ, പൊങ്ങച്ചം പറയുന്നത്
എനിക്കിഷ്ടമല്ല.

207
00:24:06,863 --> 00:24:10,116
പക്ഷേ, ഈ സ്കൂള് കണ്ട ഏറ്റവും
മികച്ച അധ്യാപകന്‍ ഞാനാ.

208
00:24:11,033 --> 00:24:13,953
എന്റെ വിദ്യാര്‍ത്ഥികള്‍ക്ക്
മറ്റുള്ളവരെ പുഷ്പം പോലെ
കൈകാര്യം ചെയ്യാന്‍ കഴിയും.

209
00:24:15,621 --> 00:24:18,040
അപ്പൊ , ഇതായിരിക്കണം
ഏറ്റവും മികച്ച സ്കൂള്‍.

210
00:24:19,167 --> 00:24:20,668
നിങ്ങള്‍ക്കത്ര ഉറപ്പാണോ?

211
00:24:20,751 --> 00:24:25,047
വൈവു സ്കൂള്‍ അവരുടെ നിരവധി 
വിദ്യാര്‍ത്ഥികളെ ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുക്കാന്‍ അയച്ചിട്ടുണ്ട്.

212
00:24:25,131 --> 00:24:26,757
നിങ്ങളോ?

213
00:24:30,094 --> 00:24:31,762
അതിലൊന്നും കാര്യമില്ല.

214
00:24:31,846 --> 00:24:33,931
അവര്‍ വെറും മത്സരാര്‍ത്ഥികളല്ലേ.

215
00:24:34,640 --> 00:24:37,602
പക്ഷേ, ഞങ്ങളുടെ മാസ്റ്ററാണ്...

216
00:24:38,686 --> 00:24:40,354
...അവിടുത്തെ ചീഫ് ജഡ്ജ്.

217
00:24:41,898 --> 00:24:46,194
മാസ്റ്റര്‍ ഹങ്, ചീഫ് ജഡ്ജ് ആണെങ്കില്‍,
അദ്ദേഹത്തിന്റെ കുങ്ഫു മികച്ചതായിരിക്കുമല്ലോ.

218
00:24:49,155 --> 00:24:51,741
പിന്നെന്താ. അങ്ങേരാണ് 
ഏറ്റവും മികച്ചത്.

219
00:24:52,783 --> 00:24:54,785
അങ്ങേര് എത്ര ഇഷ്ടിക പൊട്ടിക്കും?

220
00:24:55,411 --> 00:24:58,122
ഇഷ്ടിക പൊട്ടിക്കേ? ഓ, മോനേ.

221
00:24:58,623 --> 00:25:01,667
ആ വക ചീള് കേസൊന്നും
ഞങ്ങളിവിടെ പഠിപ്പിക്കാറില്ല.

222
00:25:01,751 --> 00:25:04,170
ഞങ്ങള് പഠിപ്പിക്കുന്നതേയ്
യഥാര്‍ത്ഥ കുങ്ഫുവാ.

223
00:25:07,465 --> 00:25:08,841
കൊച്ചു മുതലാളീ...

224
00:25:09,842 --> 00:25:12,762
നിനക്ക് നല്ലൊരു ഫൈറ്ററാകാന്‍
കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

225
00:25:13,095 --> 00:25:15,014
നിന്റെ ശരീരം അതിന് പറ്റിയതാ.

226
00:25:15,097 --> 00:25:20,520
ഇവിടെ പഠിക്കുകയാണേല്‍,
കുറഞ്ഞകാലം കൊണ്ട് നിനക്ക്
കുങ്ഫുവില്‍ അഗ്രഗണ്യനാവാം.

227
00:25:20,603 --> 00:25:21,938
കാര്യായിട്ടാണോ പറഞ്ഞേ?

228
00:25:22,730 --> 00:25:24,273
തീര്‍ച്ചയായും!

229
00:25:25,274 --> 00:25:27,193
- ഹേയ്, ലോ ചോ.
- ഓ?

230
00:25:27,276 --> 00:25:29,028
പോയി ചാന്‍ ഫുവിനോട് 
വരാന്‍ പറ.

231
00:25:29,779 --> 00:25:30,780
ശരി.

232
00:25:32,073 --> 00:25:33,199
- ചായ കുടിക്ക്.
- നന്ദി.

233
00:25:35,368 --> 00:25:37,537
മോനേ, നിന്റെ പേരെന്താ?

234
00:25:39,956 --> 00:25:41,082
ചാന്‍ ഫു.

235
00:25:42,333 --> 00:25:44,669
- ഇവിടെയാണോ ജനിച്ചത്?
- അല്ല.

236
00:25:44,752 --> 00:25:47,880
ഞാനൊരു അനാഥനാ. 
മാസ്റ്ററാണ് എന്നെ നോക്കുന്നത്.

237
00:25:47,964 --> 00:25:49,799
ഞാനൊരു മണ്ടൂസാണെന്നാ 
ഇവര്‍ പറയുന്നേ.

238
00:25:49,882 --> 00:25:52,969
എനിക്കത്ര മിടുക്കൊന്നുമില്ല.
അതുകൊണ്ടിവിടെ
പണിയൊക്കെയെടുത്ത് കഴിയുന്നു.

239
00:25:55,263 --> 00:25:57,723
- ആട്ടെ, അപ്പൂപ്പന്റെ പേരെന്താ?
- എന്റെയോ?

240
00:25:58,891 --> 00:26:00,226
ചാന്‍ ഫൂ!

241
00:26:01,644 --> 00:26:02,853
നിന്നെ ടീച്ചര്‍ വിളിക്കുന്നു.

242
00:26:07,567 --> 00:26:11,112
അപ്പൂപ്പാ, ഇവിടെയിരിക്ക്. 
ഞാന്‍ ഉടനേ വരാം.

243
00:26:11,195 --> 00:26:12,780
കേട്ടോ? പോകല്ലേ.

244
00:26:17,618 --> 00:26:20,997
ഈ പയ്യനെ കണ്ടോ.
ബാങ്കര്‍ ചിന്നിന്റെ മോനാ.

245
00:26:21,080 --> 00:26:23,541
വന്നിട്ട് ഒരു മാസമേ ആയിട്ടൊള്ളൂ.

246
00:26:24,208 --> 00:26:26,752
ഇവന്റെ കുങ്ഫു നിങ്ങളൊന്ന്
കാണേണ്ടത് തന്നെയാ.

247
00:26:27,753 --> 00:26:28,879
ടീച്ചര്‍ ലീ?

248
00:26:29,755 --> 00:26:32,800
ഈ വലിയ പയ്യനെ നോക്കിക്കേ.

249
00:26:32,883 --> 00:26:35,303
ഇവന് ഒടുക്കത്തെ ശക്തിയാ.

250
00:26:38,681 --> 00:26:41,142
ടാ ചാന്‍ ഫൂ, നീയും ചിന്‍സാനും...

251
00:26:41,225 --> 00:26:43,561
ഞങ്ങള്‍ക്ക് വേണ്ടി ഒരു
പ്രദര്‍ശനം നടത്തണം.

252
00:26:44,437 --> 00:26:46,689
എന്താ ചെയ്യേണ്ടതെന്ന് അറിയാല്ലോ?

253
00:26:48,065 --> 00:26:49,065
നീ റെഡിയല്ലേ?

254
00:26:49,483 --> 00:26:50,610
തുടങ്ങിക്കോ.

255
00:27:19,096 --> 00:27:22,600
ഡാ, തിരിച്ചടിക്കരുത്. അറിയാല്ലോ,
ടീച്ചര്‍ നിന്നെ പഞ്ഞിക്കിടും!

256
00:27:41,327 --> 00:27:42,578
ചിന്‍ സാന്‍.

257
00:27:42,662 --> 00:27:43,746
മതി.

258
00:27:48,584 --> 00:27:53,047
ചാന്‍ ഫൂ, എണീറ്റ് പോ.
പോയി വൃത്തിയാക്ക്.

259
00:27:59,720 --> 00:28:02,515
അപ്പാ, എനിക്കിവിടെ ചേര്‍ന്നാ മതി!

260
00:28:15,486 --> 00:28:17,530
ചാന്‍ ഫു, എന്ത് പറ്റിയെടാ?

261
00:28:20,199 --> 00:28:21,200
ഒന്നൂല്ല.

262
00:28:21,701 --> 00:28:23,160
ഒന്നൂല്ലേ?

263
00:28:23,244 --> 00:28:25,913
നീ വഴക്ക് കൂടിയല്ലേ?

264
00:28:26,706 --> 00:28:29,291
ഞാന്‍ വഴക്കൊന്നും 
കൂടിയിട്ടില്ല, പക്ഷേ...

265
00:28:37,717 --> 00:28:40,302
അപ്പൂപ്പാ, ഇത് സ്ഥിരമാ.

266
00:28:40,386 --> 00:28:43,556
ഹങ്തായ് സ്കൂളിലെ പഞ്ചിംഗ്
ബാഗാണ് ആ പാവം.

267
00:28:44,348 --> 00:28:45,348
പഞ്ചിംഗ് ബാഗോ?

268
00:28:46,726 --> 00:28:49,520
അതെ. വളരെ കഷ്ടമാണല്ലേ.

269
00:28:49,979 --> 00:28:52,523
പക്ഷേ, ഈ പുതിയ ടീച്ചര്‍ 
വന്നതുമുതലാ ഇങ്ങനെയായത്.

270
00:29:38,277 --> 00:29:41,238
ചാന്‍ ഫൂ, നിനക്ക് പറ്റുമെങ്കില്‍
ഈ പാത്രമൊന്ന് എടുത്തേ?

271
00:29:43,073 --> 00:29:45,159
ശ്രമിച്ചു നോക്ക്. നിനക്കതിന് കഴിയില്ല

272
00:29:46,660 --> 00:29:47,745
വായോ.

273
00:32:44,546 --> 00:32:45,547
അപ്പൂപ്പാ?

274
00:32:47,633 --> 00:32:48,759
അപ്പൂപ്പാ!

275
00:32:51,553 --> 00:32:52,554
അപ്പൂപ്പാ!

276
00:32:54,306 --> 00:32:55,349
പോയോ.

277
00:32:58,727 --> 00:32:59,937
ഹായ്, മാവോ.

278
00:33:06,986 --> 00:33:08,737
"തിരിയുക, മറിയുക, 
കറങ്ങുക, വളയുക.

279
00:33:08,821 --> 00:33:12,491
ചടുലത കൈവരിക്കാന്‍
കൈകാലുകള്‍ ഉപയോഗിക്കുക.

280
00:33:12,574 --> 00:33:14,910
വായുവിലെ പ്രകാശത്തെ പോലെ,
മൃദുവായ പഞ്ഞി പോലെ,

281
00:33:14,994 --> 00:33:17,413
കാറ്റിനോടൊപ്പം വളയുന്ന
പുല്ല് പോലെ, ആകുക."

282
00:33:20,165 --> 00:33:21,250
എന്താണിത്?

283
00:33:22,626 --> 00:33:24,837
"തിരിയുക, മറിയുക, 
കറങ്ങുക, വളയുക.

284
00:33:24,920 --> 00:33:27,256
ഇരു കൈകളും ഉപയോഗിക്കുക."

285
00:33:28,549 --> 00:33:30,467
തിരിയുക, മറിയുക, കറങ്ങുക, വളയുക.

286
00:33:55,367 --> 00:33:57,536
അപ്പൂപ്പന്‍ എന്തോ പഠിപ്പിച്ച് തരുന്നതാ.

287
00:33:58,328 --> 00:33:59,455
ശ്രമിച്ചു നോക്കാം.

288
00:35:57,239 --> 00:35:59,783
അമ്മാ, വല്ലതും തരണേ.

289
00:35:59,867 --> 00:36:02,619
ഈ കിഴവന്‍ പട്ടിണിയിലാണേ.

290
00:36:02,703 --> 00:36:04,705
വല്ലതും തരണേ.

291
00:36:04,788 --> 00:36:06,748
ദൈവവചനം ശ്രദ്ധിക്കുക.

292
00:36:06,832 --> 00:36:09,668
നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ 
അവന്‍ നിങ്ങളെ കൈ വിടില്ല.

293
00:36:10,210 --> 00:36:13,338
ഈ പാവത്തിന് വല്ലതും തരണേ.

294
00:36:13,422 --> 00:36:15,799
ഒന്നിറങ്ങിപ്പോടോ ഇവിടുന്ന്.

295
00:36:15,883 --> 00:36:19,052
ധര്‍മ്മം തരാന്‍ ഇവിടെ ഒന്നുമില്ല.
കടന്ന് പോടോ!

296
00:36:21,972 --> 00:36:24,474
എജ്ജാതി ശവം.
ഈ പെണ്ണ് ചാവേണ്ട സമയം കഴിഞ്ഞു.

297
00:36:26,059 --> 00:36:27,769
ഞങ്ങള്‍ക്ക് ഭാഗ്യം തരണേ.
ഞങ്ങള്‍ക്ക് ഭാഗ്യം തരണേ.

298
00:36:27,853 --> 00:36:28,979
നീയൊരു പാപിയാണ്.

299
00:36:29,062 --> 00:36:32,357
നീ യേശുവിന്റെ അടുക്കലേക്ക് വരണം,
കാരണം, അവനാണ് ഏക സത്യദൈവം.

300
00:36:32,441 --> 00:36:34,860
എടാ, പൂച്ചക്കണ്ണന്‍ പിശാചേ.

301
00:36:34,943 --> 00:36:37,654
ആരാടാ പാപി?
കടന്ന് പോടോ ഇവിടുന്ന്!

302
00:36:37,738 --> 00:36:39,740
പക്ഷേ, യേശു നിങ്ങളെ
സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

303
00:36:39,823 --> 00:36:41,491
എന്നെ സംരക്ഷിക്കാനോ?

304
00:36:42,075 --> 00:36:43,619
നിനക്കാണ് സംരക്ഷണം വേണ്ടത്!

305
00:36:44,786 --> 00:36:46,872
എന്റെ കയ്യില്‍ നിന്ന്! 
എന്റെ കയ്യില്‍ നിന്ന്!

306
00:36:46,955 --> 00:36:49,499
പൂച്ചക്കണ്ണന്‍ പിശാചേ,
നിന്നെയിനി ഇവിടെ കണ്ടുപോകരുത്!

307
00:36:50,000 --> 00:36:51,960
നന്ദി. നിങ്ങള്‍ക്ക് നല്ലത് വരട്ടെ.

308
00:36:52,961 --> 00:36:55,672
യേശുവിന് മാത്രമേ നിങ്ങളെ
രക്ഷിക്കാന്‍ കഴിയൂ.

309
00:36:55,756 --> 00:36:59,051
നിങ്ങള്‍ അവനില്‍ വിശ്വസിക്കുക.

310
00:36:59,134 --> 00:37:01,970
യേശുവിന് മാത്രമേ നിങ്ങളെ
രക്ഷിക്കാന്‍ കഴിയൂ.

311
00:37:04,389 --> 00:37:06,642
വാതില്‍ തുറക്കൂ! 
വാതില്‍ തുറക്കൂ!

312
00:37:07,351 --> 00:37:09,770
ഓ! വളരേ നേരത്തെയാണല്ലോ.

313
00:37:10,145 --> 00:37:12,648
അമ്മച്ചീ, നിങ്ങള്‍ ദൈവത്തില്‍
വിശ്വസിക്കുന്നുണ്ടോ?

314
00:37:13,065 --> 00:37:16,360
നിങ്ങളെ പ്രായശ്ചിത്തം ചെയ്യിപ്പിക്കാനും,
ആനന്ദം പകരാനും എന്നെ അനുവദിക്കൂ.

315
00:37:16,443 --> 00:37:18,320
ഓ, ആനന്ദമല്ലേ.

316
00:37:18,403 --> 00:37:21,490
ആനന്ദത്തിനാണല്ലോ നിങ്ങളിവിടെ 
വന്നിരിക്കുന്നേ. എന്റെ കൊച്ചുങ്ങള് അത് 
എത്ര വേണേലും പകര്‍ന്ന് തരും.

317
00:37:21,573 --> 00:37:22,950
[വേശ്യാലയം]
വായോ.

318
00:37:24,243 --> 00:37:29,957
വാന്നേ. ഡീ, പെണ്ണുങ്ങളേ,
നമ്മുടെ അഥിതിയെ അകത്തേക്ക് കൊണ്ടുപോ!

319
00:37:30,040 --> 00:37:34,211
- വേണ്ട!
- വായോ, അകത്തേക്ക് വാന്നേ!

320
00:37:59,236 --> 00:38:00,279
ഇവിടെ ആരേലുമുണ്ടോ?

321
00:38:14,334 --> 00:38:14,850
ഹേയ്!

322
00:38:15,252 --> 00:38:16,378
പോവാണോ?

323
00:38:18,588 --> 00:38:20,424
താന്‍ ചാവോ ചിയെ 
അന്വേഷിച്ച് വന്നതല്ലേ?

324
00:38:21,174 --> 00:38:23,176
ഞാന്‍ ആരേയും അന്വേഷിച്ച് വന്നതല്ല.

325
00:38:23,802 --> 00:38:25,679
ഭിക്ഷ യാചിക്കാന്‍ വന്നതാ.

326
00:38:26,805 --> 00:38:28,307
താനൊരു ഭിക്ഷക്കാരനാണല്ലേ?

327
00:38:29,474 --> 00:38:31,184
എന്നാ ഭിക്ഷ ഞാന്‍ തരാം.

328
00:38:36,189 --> 00:38:38,483
താന്‍ ഭിക്ഷക്കാരനല്ല, 
പായ് ചാങ് ടീനാണ്.

329
00:40:59,831 --> 00:41:00,208
ആഹ് കുയി!

330
00:41:00,876 --> 00:41:01,918
അപ്പാ!

331
00:41:05,922 --> 00:41:09,134
- കുറേ കാലമായല്ലോ കണ്ടിട്ട്.
എന്തൊക്കെയുണ്ട് വിശേഷം?
- ഹലോ.

332
00:41:09,217 --> 00:41:10,844
- ഇരിക്ക്.
- നന്ദി.

333
00:41:12,053 --> 00:41:14,389
ആഹ് കുയിയുടെ 
വിശേഷമറിയാന്‍ വന്നതാ?

334
00:41:15,807 --> 00:41:18,185
ഇവന്‍ ജന്മസിദ്ധ പോരാളിയല്ലേ.

335
00:41:18,560 --> 00:41:20,937
ദിവസവും കഠിനമായി
പരിശീലനം നടത്തുന്നുണ്ട്.

336
00:41:21,813 --> 00:41:25,650
മികച്ച വയറ്, മികച്ച കാല്, മികച്ച നില്‍പ്പ്‌.

337
00:41:26,026 --> 00:41:30,989
അധികം വൈകാതെ ഇവന്‍
കുങ്ഫുവില്‍ അഗ്രഗണ്യനാവുമെന്ന് 
ഞാന്‍ വാക്ക് തരുന്നു.

338
00:41:31,072 --> 00:41:32,782
- ആണോ?
- അതെ.

339
00:41:33,492 --> 00:41:35,327
ഫൈറ്റ് ചെയ്യാറുണ്ടോ, മോനേ?

340
00:41:35,869 --> 00:41:38,038
ഇല്ല, ഇതുവരെയില്ല.

341
00:41:39,873 --> 00:41:43,084
മോന് ഫൈറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടല്ലേ?
അതിപ്പൊ ശരിപ്പെടുത്തി തരാം.

342
00:41:43,835 --> 00:41:44,835
ചാന്‍ ഫു?

343
00:41:45,337 --> 00:41:46,546
ചാന്‍ ഫു? ഇവിടെ വാടാ.

344
00:41:54,471 --> 00:41:57,807
ചാന്‍ ഫു, നീ ഇവനുമായി
ഫൈറ്റ് ചെയ്യണം.

345
00:41:59,017 --> 00:42:02,479
എന്താ ചെയ്യേണ്ടേന്ന് അറിയാല്ലോ?

346
00:42:04,397 --> 00:42:07,651
മോനേ, ഇവനെ വല്ലാണ്ട്
വേദനിപ്പിക്കരുത്, കേട്ടോ?

347
00:42:15,659 --> 00:42:16,660
തുടങ്ങിക്കോ.

348
00:42:30,339 --> 00:42:32,801
ഏമാനേ, അവന്‍ നന്നായി 
ഫൈറ്റ് ചെയ്യുന്നുണ്ട്, അല്ലേ?

349
00:42:32,884 --> 00:42:34,261
അതെ.

350
00:43:12,007 --> 00:43:13,007
വാടാ!

351
00:43:37,907 --> 00:43:38,992
ഞാനൊന്ന് അടിച്ചോട്ടെ!

352
00:43:40,118 --> 00:43:41,369
എന്തിന്?

353
00:43:50,920 --> 00:43:54,132
അത്രയ്ക്കായോ. എന്റെ
ഡ്രാഗണ്‍ ഫിസ്റ്റിനെ
നേരിടാന്‍ നിനക്കാവില്ല!

354
00:44:12,984 --> 00:44:16,071
കുഴഞ്ഞല്ലോ, തമ്പുരാനേ!

355
00:44:17,072 --> 00:44:18,865
വല്ലതും പറ്റിയോ, ഏമാനേ?

356
00:44:21,826 --> 00:44:24,204
എടാ പരനാറീ, നിനക്കിത്ര ധൈര്യമോ!

357
00:44:24,287 --> 00:44:25,997
- ക്ഷമിക്കണം.
- എന്റെ മോനെ വിഡ്ഢി 
വേഷം കെട്ടിച്ചുവല്ലേ!

358
00:44:27,457 --> 00:44:28,833
ടീച്ചര്‍! ടീച്ചര്‍!

359
00:44:32,000 --> 00:44:33,800
ആഹ് കുയി, വാ പോകാം.

360
00:44:34,100 --> 00:44:36,700
നിന്നെ ഞാന്‍ വുഹു സ്കൂളില്‍
ചേര്‍ക്കാം, കേട്ടോ?

361
00:44:37,634 --> 00:44:39,803
ന്യായാധിപാ! ന്യായാധിപാ!

362
00:44:39,886 --> 00:44:42,764
ന്യായാധിപാ, ഞാനൊന്ന് പറഞ്ഞോട്ടെ.

363
00:44:59,322 --> 00:45:02,617
ചാന്‍ ഫു, എന്നെ നാണം
കെടുത്തിയപ്പോ...

364
00:45:03,076 --> 00:45:05,704
...നിനക്ക് സമാധാനമായല്ലേ.

365
00:45:21,553 --> 00:45:24,305
ഇറങ്ങിപ്പോടാ! 
ഇന്നിനി ഇങ്ങോട്ട് വരണ്ട!

366
00:46:15,064 --> 00:46:16,357
അപ്പൂപ്പാ!

367
00:46:17,233 --> 00:46:18,233
അപ്പൂപ്പാ!

368
00:46:19,527 --> 00:46:21,571
അപ്പൂപ്പാ, എന്താ പറ്റിയേ?

369
00:46:22,113 --> 00:46:23,656
ഞാനൊരു കെണിയില്‍ പെട്ടു.

370
00:46:26,618 --> 00:46:29,496
വായോ, ഞാന്‍ ആശുപത്രിയില്‍
കൊണ്ടുപോകാം.

371
00:46:29,579 --> 00:46:31,080
ചാന്‍ ഫു, വേണ്ട.

372
00:46:32,040 --> 00:46:34,667
ആരും കാണാത്ത ഒരിടത്ത്
എനിക്ക് ഒളിക്കണം.

373
00:46:50,558 --> 00:46:51,559
അപ്പൂപ്പാ?

374
00:46:52,727 --> 00:46:53,853
അപ്പൂപ്പാ?

375
00:47:53,913 --> 00:47:54,956
അപ്പൂപ്പാ.

376
00:47:56,165 --> 00:47:57,166
കുടിക്ക്.

377
00:48:06,050 --> 00:48:07,093
കുടിക്ക്.

378
00:48:18,605 --> 00:48:20,148
മാസ്റ്റര്‍.

379
00:48:20,231 --> 00:48:21,816
ചാവോ ചി ഇവിടെയാണ്
താമസിച്ചിരുന്നത്.

380
00:48:24,277 --> 00:48:28,072
അവന്‍ പോയിട്ട് എത്ര നാളായെന്ന് 
വല്ല അറിവുമുണ്ടോ?

381
00:48:28,156 --> 00:48:29,157
ഒരു മാസമായി.

382
00:48:29,866 --> 00:48:31,492
പായ് ചാങ് ടീന് പരിക്കേറ്റിട്ടുണ്ട്.

383
00:48:32,702 --> 00:48:33,870
പക്ഷേ, എന്നാലുമയാള്‍...

384
00:48:34,954 --> 00:48:36,915
ചാവോ ചിയെ കണ്ടെത്താന്‍ ശ്രമിക്കും.

385
00:48:38,249 --> 00:48:41,002
ചാവോ അയാള്‍ക്ക് വേണ്ടി
ഇവിടെയൊരു സന്ദേശം
വെച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാ.

386
00:48:41,085 --> 00:48:42,085
അതെ.

387
00:48:48,885 --> 00:48:51,638
ചിത്രം പഴയതാണേലും,
എഴുത്ത് പുതിയതാ.

388
00:48:53,723 --> 00:48:56,726
<i>"നിങ്ങള്‍ കാണാനാഗ്രഹിക്കുന്നയാള്‍
മേഘങ്ങള്‍ക്കിടയില്‍ കാത്തുനില്‍ക്കും."</i>

389
00:49:33,554 --> 00:49:34,555
അപ്പൂപ്പാ?

390
00:49:37,225 --> 00:49:40,103
അപ്പൂപ്പാ, നിങ്ങള്‍ എണീറ്റുവല്ലേ.
ഇപ്പോ എങ്ങനെയുണ്ട്?

391
00:49:41,479 --> 00:49:43,731
കുഴപ്പമില്ല. സുഖം തോന്നുന്നുണ്ട്.

392
00:49:43,815 --> 00:49:47,318
സമാധാനമായി. ഞാന്‍ 
ശരിക്കും പേടിച്ചുപോയെന്നേ.

393
00:49:48,903 --> 00:49:50,113
മരുന്ന് എടുക്കട്ടെ.

394
00:50:02,291 --> 00:50:04,544
അപ്പൂപ്പാ, ദാ കുടിക്ക്.
നല്ല മരുന്നാ.

395
00:50:07,797 --> 00:50:11,050
ചാന്‍ ഫു, ഒരുപാട് നന്ദിയുണ്ട്.

396
00:50:11,926 --> 00:50:15,596
നന്ദിയൊന്നും വേണ്ടന്നേ. 
നമ്മള്‍ അടുത്ത കൂട്ടുകാരല്ലേ.

397
00:50:15,680 --> 00:50:20,435
സ്വയം പ്രതിരോധിക്കേണ്ടത്
എങ്ങനെയാണെന്ന് എനിക്ക്
നിങ്ങള്‍ പഠിപ്പിച്ച് തന്നില്ലേ.

398
00:50:20,518 --> 00:50:21,644
ഓ, നീയത് ഉപയോഗിച്ചോ?

399
00:50:22,687 --> 00:50:23,855
ഒരു തവണ.

400
00:50:24,689 --> 00:50:28,109
പക്ഷേ, അതിന്റെ പേരില്‍
ടീച്ചറെന്നെ കൊറേ തല്ലി.

401
00:50:31,863 --> 00:50:34,699
ചാന്‍ ഫു, നിനക്ക് കുങ്ഫു
പഠിക്കാന്‍ താല്‍പ്പര്യമുണ്ടോ?

402
00:50:34,782 --> 00:50:37,577
പിന്നെന്താ. എന്നാ എനിക്ക് 
തല്ല് കൊള്ളേണ്ടല്ലോ.

403
00:50:37,660 --> 00:50:40,788
ശരി. പക്ഷേ, മൂന്ന് കാര്യങ്ങള്‍
നീ എനിക്ക് വാക്ക് തരണം.

404
00:50:41,956 --> 00:50:44,292
ശരി. എന്തുവേണേലും ചെയ്യാം.

405
00:50:44,959 --> 00:50:47,587
ഒന്ന്, എന്നെ മാസ്റ്റര്‍ 
എന്ന് വിളിക്കരുത്.

406
00:50:49,630 --> 00:50:50,757
എന്താ വിളിച്ചാല്?

407
00:50:51,883 --> 00:50:53,676
കാരണം, നമ്മള്‍ അടുത്ത കൂട്ടുകാരല്ലേ.

408
00:50:54,343 --> 00:50:59,640
രണ്ട്, ആവശ്യമില്ലാത്ത ഘട്ടങ്ങളില്‍
കുങ്ഫു പുറത്തെടുക്കരുത്.

409
00:51:01,517 --> 00:51:02,894
ശരി. മൂന്നാമത്തെയോ?

410
00:51:03,770 --> 00:51:07,106
മൂന്ന്, ഞാന്‍ ആരോടെങ്കിലും
ഫൈറ്റ് ചെയ്യുന്നത് കണ്ടാല്‍...

411
00:51:07,523 --> 00:51:09,484
...എന്നെ സഹായിക്കാന്‍ ശ്രമിക്കരുത്.

412
00:51:09,567 --> 00:51:12,945
അത് പറ്റില്ല. നിങ്ങളോട് ആരേലും
വഴക്കിന് വന്നാല്‍, ഞാന്‍ ഇടപെടും.

413
00:51:13,613 --> 00:51:15,531
അങ്ങനെ ചെയ്യരുത്. 
വാക്ക് തായോ?

414
00:51:16,949 --> 00:51:19,077
ശരി. വാക്ക് തരുന്നു.

415
00:51:20,536 --> 00:51:22,288
നിങ്ങളെന്താ എന്നെ 
പഠിപ്പിക്കാന്‍ പോണേ?

416
00:51:22,371 --> 00:51:23,664
സ്നേക്ക് ഫിസ്റ്റ് സ്റ്റൈല്‍.

417
00:54:27,932 --> 00:54:30,268
ഹായ്, മാവോ.
എന്തൊക്കെയുണ്ട്?

418
00:54:31,227 --> 00:54:33,229
നിന്റെ യജമാനന്‍ പോയി.
പക്ഷേ, എങ്ങോട്ടാ പോയതെന്ന്
ആര്‍ക്കുമറിയില്ല.

419
00:54:34,397 --> 00:54:37,191
നിനക്ക് വിശക്കുന്നുണ്ടാവും.
വാ. വന്ന് ഭക്ഷണം കഴിക്ക്.

420
00:57:57,975 --> 00:57:59,685
എന്നോട് ഫൈറ്റ് ചെയ്യാനാണോ ഭാവം?

421
00:58:07,067 --> 00:58:09,320
നീ രണ്ടും കല്‍പ്പിച്ചാണല്ലേ?

422
00:58:09,862 --> 00:58:11,864
ടീച്ചര്‍, നിങ്ങള്‍ പോയി റെസ്റ്റെടുക്ക്.

423
00:58:26,888 --> 00:58:27,213
എരണം കെട്ടവനെ!

424
00:58:50,569 --> 00:58:52,404
ടീച്ചര്‍, നിങ്ങള്‍ നല്ലോണം ശ്രദ്ധിക്കണം.

425
00:58:53,405 --> 00:58:54,949
ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

426
00:58:58,786 --> 00:58:59,912
തെണ്ടി.

427
00:59:05,334 --> 00:59:06,627
പണ്ടാരക്കാലാ!

428
00:59:07,419 --> 00:59:09,213
ടീച്ചര്‍, ശ്രദ്ധിക്കണമെന്ന് 
ഞാന്‍ പറഞ്ഞതല്ലേ.

429
00:59:14,969 --> 00:59:17,137
- വല്ലതും പറ്റിയോ?
- ഒന്നും പറ്റിയിട്ടില്ല!

430
00:59:36,907 --> 00:59:39,785
നീയാരാ? എന്താണിവിടെ കാര്യം?

431
00:59:40,536 --> 00:59:44,164
പറയാം. ഞാനാണ് ഇപ്പോഴത്തെ
പ്രവിശ്യാ ചാമ്പ്യന്‍.

432
00:59:44,665 --> 00:59:48,877
ഈ സ്കൂളൊഴികെ ബാക്കിയെല്ലാ
സ്കൂളുകളും എന്നെ വന്ന്
അഭിനന്ദിച്ചിട്ടുണ്ട്.

433
00:59:48,961 --> 00:59:50,296
നിങ്ങളത് ചെയ്തില്ല.

434
00:59:50,671 --> 00:59:52,131
അതിനെന്താ?

435
00:59:52,798 --> 00:59:54,925
അതുകൊണ്ട്, നിങ്ങളെ
മര്യാദ പഠിപ്പിക്കാന്‍ വന്നതാ.

436
00:59:55,009 --> 00:59:56,969
മര്യാദ പഠിപ്പിക്കാനോ?

437
00:59:57,052 --> 00:59:59,346
അതെ. ആരാണ് ആദ്യം വരുന്നത്?

438
01:00:00,180 --> 01:00:02,850
എടാ അഹങ്കാരീ, നിന്നെ
ഞങ്ങളൊരു പാഠം പഠിപ്പിക്കും.

439
01:00:02,933 --> 01:00:05,227
അതെ. അത് എങ്ങനെയാണെന്ന്...

440
01:00:05,311 --> 01:00:06,437
അതെ.

441
01:00:07,646 --> 01:00:10,566
...ഇവന്‍ കാണിച്ചുതരും. 
എന്നാ തുടങ്ങിക്കോ.

442
01:00:13,861 --> 01:00:17,156
ടീച്ചര്‍ ലീ, നിങ്ങളല്ലേ ഇവിടുത്തെ
പ്രധാന അധ്യാപകന്‍.

443
01:00:17,239 --> 01:00:19,575
ഞാന്‍ ആദരവ് കാണിക്കുന്നു.
നിങ്ങള് തന്നെ ആദ്യമിറങ്ങണം.

444
01:00:21,452 --> 01:00:24,038
നീ പറഞ്ഞത് ശരിയാണ്. 
പക്ഷേ, ഞാന്‍ വിശാലഹൃദയനാ.

445
01:00:24,121 --> 01:00:26,915
അതുകൊണ്ട്, ആദരവൊന്നും
കാണിക്കണ്ട. നീ ഇറങ്ങിക്കോ.

446
01:00:28,125 --> 01:00:30,919
- ടീച്ചര്‍ ലീ, നിങ്ങള്‍ക്ക് ശേഷം.
- നിനക്ക് ശേഷം.

447
01:00:31,003 --> 01:00:33,547
- നിങ്ങള്‍ക്ക് ശേഷം.
- നിനക്ക് ശേഷം.

448
01:00:33,631 --> 01:00:34,631
നിര്‍ത്ത്!

449
01:00:35,799 --> 01:00:38,052
രണ്ടുപേരും ഒരുമിച്ച് വന്നോ!

450
01:00:44,975 --> 01:00:46,185
മുകള്‍ഭാഗം നിങ്ങള്‍ നോക്കിക്കോ.

451
01:00:46,852 --> 01:00:48,812
- അടിഭാഗം നീ നോക്കണം.
- ശരി.

452
01:01:02,660 --> 01:01:03,786
രണ്ടാളും ഒരുമിച്ച്!

453
01:01:30,062 --> 01:01:32,773
ഞാന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്
എങ്ങനെയാണെന്ന് ഇപ്പൊ മനസ്സിലായോ?

454
01:02:22,030 --> 01:02:23,365
അല്ല. ഞാനല്ല!

455
01:02:39,590 --> 01:02:41,049
ഞാന്‍ കൈ ഉപയോഗിക്കുന്നില്ല.

456
01:02:41,508 --> 01:02:42,718
അത് കൊള്ളാമല്ലോ.

457
01:03:09,161 --> 01:03:11,830
വൗ, അയാള് പൊളിയാണല്ലോ.

458
01:03:11,914 --> 01:03:13,749
വാടാ, നമുക്ക് ഹങ് വൈ
സ്കൂളില്‍ ചേരാം.

459
01:03:43,278 --> 01:03:46,824
ക്ഷമിക്കണം. ഇവിടെ ആരുമില്ല.
സ്കൂള്‍ അടച്ചുപൂട്ടി.

460
01:03:49,326 --> 01:03:50,327
മാസ്റ്റര്‍ ഹങ്!

461
01:03:50,410 --> 01:03:51,703
മാസ്റ്റര്‍ ഹങ്!

462
01:04:25,237 --> 01:04:26,321
മാസ്റ്റര്‍ ഹങ്.

463
01:04:26,738 --> 01:04:29,575
നിങ്ങള്‍ തിരിച്ചു വന്നുവല്ലേ. 
അത് നന്നായി.

464
01:04:30,200 --> 01:04:34,580
മാസ്റ്റര്‍ ഹങ്, നിങ്ങള്‍ക്കിപ്പൊ
വിദ്യാര്‍ത്ഥികളൊന്നും ഇല്ലാത്തതുകൊണ്ട്,
ഇവിടെയെന്റെ സഹായിയായി നിന്നൂടെ?

465
01:04:37,249 --> 01:04:40,377
ഈ സ്കൂളിനെ ഫൈറ്റിന്
വെല്ലുവിളിക്കാനാണ് ഞാന്‍ വന്നത്!

466
01:04:41,587 --> 01:04:43,672
മാസ്റ്റര്‍ ഹങ്, അതിന്റെ ആവശ്യമില്ല.

467
01:04:44,423 --> 01:04:47,342
ഞങ്ങളിവരെ നിര്‍ബന്ധിച്ച്
കൊണ്ടുവന്നതല്ല.
അവര്‍ സ്വമേധയാ വന്നതാ.

468
01:04:47,426 --> 01:04:50,220
അതൊന്നും എനിക്ക് കേള്‍ക്കണ്ട.
നിങ്ങളാണതിന് കാരണം.

469
01:04:50,929 --> 01:04:53,724
താനതിന് വലിയ വില
കൊടുക്കേണ്ടി വരും!

470
01:04:54,308 --> 01:04:57,644
നിനക്കവരെ തിരിച്ച് കൊണ്ടുപോകാന്‍
കഴിയുമെങ്കില്‍, കൊണ്ടുപോയ്ക്കോടോ!

471
01:04:59,396 --> 01:05:02,024
ഞാനവരെ കൊണ്ടുപോകുമെന്ന്
സത്യം ചെയ്യുന്നു.

472
01:05:02,107 --> 01:05:07,362
ഓ, തനിക്ക് ഫൈറ്റ് ചെയ്തേ
മതിയാകൂ എന്നാണേല്‍,
നമുക്കൊരു കൈ നോക്കാം.

473
01:05:07,946 --> 01:05:09,031
വായോ.

474
01:05:14,745 --> 01:05:16,622
ചാന്‍ ഫു, മാറി നില്ല്.

475
01:05:26,173 --> 01:05:27,841
മാസ്റ്റര്‍, അത് പൊളിച്ചു!

476
01:06:01,291 --> 01:06:04,711
താന്‍ വലിയ കേമനാണെന്ന് കരുതിയല്ലേ. 
പക്ഷേ, തനിക്കൊരു ചുക്കുമറിയില്ല.

477
01:06:07,506 --> 01:06:08,632
മാസ്റ്റര്‍.

478
01:06:10,384 --> 01:06:11,593
നിങ്ങള്‍ ഇറങ്ങേണ്ട.

479
01:06:15,222 --> 01:06:16,682
കണ്ടോ. അവനിപ്പൊ ശരിയാക്കും.

480
01:06:21,228 --> 01:06:25,524
മാസ്റ്റര്‍ ഹങ്, അതിന്റെ കാരണക്കാരന്‍ 
ഞാന്‍ മാത്രമാണ്.

481
01:06:28,235 --> 01:06:30,988
മാസ്റ്റര്‍, അവനിച്ചിരി 
കടുപ്പമാ. ശ്രദ്ധിച്ചോണം.

482
01:06:31,697 --> 01:06:32,781
മാറി നില്ല്.

483
01:06:34,825 --> 01:06:38,245
ഓ, നീയാണല്ലേ പുതിയ 
പ്രവിശ്യാ ചാമ്പ്യന്‍.

484
01:06:39,246 --> 01:06:40,497
എന്നാ തുടങ്ങുകയല്ലേ.

485
01:07:10,861 --> 01:07:14,448
ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍,
സ്നേക്ക് ഫിസ്റ്റ് ഉപയോഗിക്കരുത്.

486
01:07:14,531 --> 01:07:17,284
ഇതൊരു ആജ്ഞയാണ്.
മനസ്സിലായോ?

487
01:08:10,712 --> 01:08:12,631
അദ്ദേഹത്തെ കൊല്ലാനാണോ ഭാവം?

488
01:08:13,423 --> 01:08:15,592
നിനക്കിത്ര ധൈര്യമോ.
എന്നോട് ഫൈറ്റ് ചെയ്യണോടാ?

489
01:08:16,802 --> 01:08:20,305
വേണ്ട. വേണ്ട. 
എനിക്ക് ഫൈറ്റ് ചെയ്യേണ്ട.

490
01:08:21,598 --> 01:08:23,100
പിന്നെ എന്തിനാടാ നാറീ
ആ ഷൂ എറിഞ്ഞത്?

491
01:08:31,108 --> 01:08:32,526
മതി. ഇനിയെന്നെ തല്ലരുത്.

492
01:08:38,281 --> 01:08:40,117
അപ്പോ, നീ ചില്ലറക്കാരനല്ലല്ലേ?

493
01:08:42,035 --> 01:08:43,495
ഇത് ഏത് ശൈലിയാ?

494
01:08:43,578 --> 01:08:46,039
ഇതാണ് പ്രയിങ് മാന്റിസ് സ്റ്റൈല്‍.

495
01:08:47,791 --> 01:08:49,376
ഇതാണ് സ്നേക്ക് ഫിസ്റ്റ് സ്റ്റൈല്‍.

496
01:09:00,053 --> 01:09:01,054
പാമ്പിന്റെ കൊത്തല്‍.

497
01:09:19,406 --> 01:09:20,824
- ചാന്‍ ഫു...
- മാറി നില്‍ക്ക്.

498
01:09:33,170 --> 01:09:37,215
വൗ, ദേഷ്യം വന്നാല്‍
അവനെപ്പോഴും ഇങ്ങനെയാ.

499
01:09:37,299 --> 01:09:39,009
എന്നെ തല്ലരുതെന്ന് 
ഞാന്‍ പറഞ്ഞില്ലേ.

500
01:10:34,022 --> 01:10:35,982
അനങ്ങാന്‍ പറ്റുന്നില്ല, അല്ലേ?

501
01:10:47,953 --> 01:10:49,704
നിന്റെ കുങ്ഫു മോശമൊന്നുമില്ല.

502
01:10:50,288 --> 01:10:51,915
പക്ഷേ, നിനക്ക് സ്റ്റാമിനയില്ല.

503
01:10:52,582 --> 01:10:54,251
ഒരു തവണ വീണു പോയാല്‍ തന്നെ...

504
01:10:55,252 --> 01:10:57,337
...സ്റ്റൈല്‍ ഉപേക്ഷിക്കും, അല്ലേ?

505
01:11:13,812 --> 01:11:15,438
മുഷ്ടികൊണ്ട് ഇനി രക്ഷയില്ലല്ലേ?

506
01:11:27,701 --> 01:11:28,702
പാമ്പിന്റെ മുന്നേറ്റം.

507
01:11:34,958 --> 01:11:36,543
ഞാനൊരു ഉഗ്ര വിഷമുള്ള പാമ്പാ.

508
01:11:45,176 --> 01:11:48,096
ഇതിനെ "ഇണയെ കണ്ടെത്തല്‍"
എന്ന് വിളിക്കാം.

509
01:11:53,268 --> 01:11:54,728
മാസ്റ്റര്‍, വാ, പോകാം!

510
01:11:55,812 --> 01:11:58,440
ചാന്‍ ഫു പൊളിയാ! നമുക്കവന്റെ
സ്കൂളിലേക്ക് തന്നെ പോകാം

511
01:12:01,693 --> 01:12:02,986
ഹേയ്, പോകരുത്!

512
01:12:22,255 --> 01:12:25,508
<i>ചാന്‍ ഫു,
എനിക്ക് അടിയന്തിരമായി പോകേണ്ടതുണ്ട്.</i>

513
01:12:25,592 --> 01:12:27,969
<i>സ്നേക്ക് ഫിസ്റ്റിനെ കുറിച്ചുള്ള
ഒരു പുസ്തകം ഞാനിവിടെ വെക്കുന്നു.</i>

514
01:12:28,053 --> 01:12:31,222
<i>നീയത് നന്നായി പഠിക്കുകയും
മനപാഠമാക്കുകയും ചെയ്യണം.</i>

515
01:12:32,098 --> 01:12:33,098
അപ്പുപ്പന്‍.

516
01:12:38,480 --> 01:12:39,481
അപ്പുപ്പാ!

517
01:12:40,774 --> 01:12:41,775
അപ്പൂപ്പാ!

518
01:12:43,193 --> 01:12:44,235
അപ്പൂപ്പാ?

519
01:12:55,789 --> 01:12:56,873
എവിടെയാണാവോ?

520
01:13:05,006 --> 01:13:06,006
നിങ്ങളാരാ?

521
01:13:10,970 --> 01:13:14,057
നീയാ വൃദ്ധനെ അന്വേഷിക്കുവാണല്ലേ?

522
01:13:14,140 --> 01:13:16,226
അത്... അതെ.

523
01:13:20,021 --> 01:13:21,106
എന്നാ...

524
01:13:22,607 --> 01:13:23,983
ഞാനുമതെ.

525
01:13:24,067 --> 01:13:25,443
നിങ്ങളും അന്വേഷിക്കുവാണെന്നോ?

526
01:13:26,403 --> 01:13:27,570
നിങ്ങള്‍ അങ്ങേരുടെയാരാ?

527
01:13:28,905 --> 01:13:30,907
നീ അയാളുടെയാരാ?

528
01:13:30,990 --> 01:13:31,991
അങ്ങേര്...

529
01:13:33,034 --> 01:13:34,035
എന്റെ...

530
01:13:34,119 --> 01:13:35,745
എന്റെ...

531
01:13:36,955 --> 01:13:38,331
അയാള്‍ നിന്റെ മാസ്റ്ററാണ്, അല്ലേ?

532
01:13:40,417 --> 01:13:44,045
എന്നാ, നീ എന്നെയും 
മാസ്റ്ററെന്ന് വിളിക്കണം.

533
01:13:45,672 --> 01:13:47,340
നിങ്ങള്‍ സഹപ്രവര്‍ത്തകരാണെന്നാണോ
പറഞ്ഞുവരുന്നേ?

534
01:13:48,091 --> 01:13:50,343
-  അതെ.
- നിങ്ങള്‍ കള്ളം പറയുവാ.

535
01:13:51,386 --> 01:13:52,386
കള്ളമോ?

536
01:13:53,430 --> 01:13:54,431
പാമ്പിന്റെ നില്‍പ്പ്.

537
01:13:56,099 --> 01:13:57,434
പാമ്പിന്റെ ചീറ്റല്‍.

538
01:13:57,517 --> 01:13:59,394
ഓ, മാസ്റ്ററും ഇങ്ങനെ കാണിക്കാറുണ്ട്.

539
01:14:01,396 --> 01:14:03,398
ഇത് ശരിയാ. പക്ഷേ,
ഇത്രമാത്രം പോരാ.

540
01:14:05,275 --> 01:14:06,401
എടാ കഴുതേ.

541
01:14:06,693 --> 01:14:07,819
നിന്റെ സംശയം മാറിയില്ലേ?

542
01:14:08,611 --> 01:14:09,988
എന്നാ, ഒന്ന് പരീക്ഷിച്ച് നോക്ക്!

543
01:14:11,030 --> 01:14:12,030
പരീക്ഷിക്കാനോ?

544
01:14:12,657 --> 01:14:13,658
ശ്രമിച്ചുനോക്കാം.

545
01:14:49,235 --> 01:14:50,820
മാസ്റ്റര്‍! മാസ്റ്റര്‍!

546
01:14:54,365 --> 01:14:55,950
ടെക്നിക്കുകളൊക്കെ നന്നായി പഠിച്ചിട്ടുണ്ട്...

547
01:14:56,326 --> 01:14:58,244
പക്ഷേ, എന്നെ തോല്‍പ്പിക്കാന്‍
അത് മതിയാവില്ല.

548
01:15:37,325 --> 01:15:40,286
ഇപ്പോ, ബോധ്യമായെന്ന് കരുതുന്നു.

549
01:15:43,748 --> 01:15:44,874
ഇല്ല!

550
01:15:45,667 --> 01:15:46,668
ബോധ്യമായിട്ടില്ല!

551
01:16:05,728 --> 01:16:07,146
ബോധ്യമായോ?

552
01:16:28,585 --> 01:16:29,794
അത് എങ്ങനെയുണ്ടാര്‍ന്നു.

553
01:17:14,547 --> 01:17:16,966
നിങ്ങളെന്റെ മാസ്റ്ററായത് കൊണ്ട്, 
ഞാന്‍ മുഴുവന്‍ കഴിവും
പുറത്തെടുക്കാത്തതാ.

554
01:17:18,301 --> 01:17:19,510
ഇനി ഞാനത് പുറത്തെടുക്കും.

555
01:17:26,809 --> 01:17:27,810
ഇണയെ കണ്ടെത്തല്‍.

556
01:17:29,979 --> 01:17:31,314
അതത്ര എളുപ്പമല്ല.

557
01:17:43,701 --> 01:17:46,496
ഇതാണ് കണ്ണിലേക്ക് കൊത്തല്‍.
ഇതും അത്ര എളുപ്പമല്ല.

558
01:17:51,834 --> 01:17:54,337
മാസ്റ്റര്‍, വേദനിക്കുന്നു. വേദനിക്കുന്നു!

559
01:17:54,420 --> 01:17:55,546
വിട്!

560
01:18:09,686 --> 01:18:13,064
മാസ്റ്റര്‍, എങ്ങനെയാണ് എന്റെ മുറകള്‍ 
മുന്‍കൂട്ടി അറിയാന്‍ കഴിയുന്നേ?

561
01:18:13,147 --> 01:18:16,484
പിന്നെ അറിയാതിരിക്കോ.
അല്ലേല്‍ ഞാനൊരു മാസ്റ്ററാവുന്നത് എങ്ങനാ?

562
01:18:17,860 --> 01:18:19,320
പക്ഷേ, നിങ്ങളുടേത് 
ചെറിയ വ്യത്യാസമുണ്ടല്ലോ?

563
01:18:20,071 --> 01:18:23,491
ഇല്ല. കാരണം, നിനക്കിനിയും
ഒരുപാട് പഠിക്കാനുണ്ട്.

564
01:18:26,703 --> 01:18:27,703
നിങ്ങള്‍ പഠിപ്പിച്ച് തരുമോ?

565
01:18:29,122 --> 01:18:32,875
ആദ്യം നിന്റെ മാസ്റ്ററോട്
ചോദിക്കുന്നതായിരിക്കും നല്ലത്.
അയാള്‍ എവിടെയാ?

566
01:18:34,001 --> 01:18:36,462
- അങ്ങേര് പോയി.
- പോയോ?

567
01:18:39,257 --> 01:18:40,258
എവിടേക്ക്?

568
01:18:40,967 --> 01:18:43,553
അതറിയില്ല. പക്ഷേ, 
ഉടനേ തിരിച്ചുവരും.

569
01:18:44,137 --> 01:18:47,265
- എപ്പോഴാ വരുക?
- അത് പറഞ്ഞിട്ടില്ല.

570
01:18:47,890 --> 01:18:50,435
നോക്ക്, അങ്ങേര് വന്നാല്‍ 
ഞാന്‍ അറിയിക്കാം.

571
01:18:53,813 --> 01:18:54,814
ശരി.

572
01:18:56,232 --> 01:18:58,818
പക്ഷേ, ഞാനിവിടെയുണ്ടെന്ന്
മൂപ്പരോട് പറയരുത്.

573
01:18:58,901 --> 01:19:01,529
എന്നോട് വന്ന് പറഞ്ഞാ മതി.
പുള്ളിക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ.

574
01:19:01,612 --> 01:19:03,030
ഓ, ആയിക്കോട്ടെ.

575
01:19:08,828 --> 01:19:12,165
എന്താലേ. മാസ്റ്ററേക്കാള്‍ നന്നായി 
അയാള്‍ ഫൈറ്റ് ചെയ്യുന്നുണ്ട്.

576
01:19:21,048 --> 01:19:22,133
പുസ്തകം!

577
01:19:30,933 --> 01:19:32,143
പൂച്ച കീറിയതാണല്ലോ.

578
01:20:05,092 --> 01:20:06,092
വിടരുതവനെ.

579
01:20:48,302 --> 01:20:49,637
മിടുക്കന്‍.

580
01:20:49,720 --> 01:20:52,056
നീയവനെ ശരിപ്പെടുത്തിയല്ലേ.

581
01:20:54,308 --> 01:20:56,435
നിന്റെ നഖങ്ങള്‍ പൊളിയാ.

582
01:21:05,319 --> 01:21:08,489
<i>സ്നേക്ക് ഫിസ്റ്റിനോട്  *ക്യാറ്റ് ക്ലോ 
സംയോജിപ്പിക്കാന്‍ കഴിഞ്ഞാല്‍...</i>
[*പൂച്ചയുടെ നഖം]

583
01:22:05,254 --> 01:22:06,547
ചാവോ ചൈ ചി!

584
01:22:18,059 --> 01:22:21,228
താനിവിടെ വരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.

585
01:22:23,397 --> 01:22:27,151
പായ് ചാങ് ടീന്‍, ഞങ്ങളില്‍ നിന്ന്
രക്ഷപ്പെടാന്‍ താന്‍ കുറേ ശ്രമിച്ചു.

586
01:22:27,234 --> 01:22:29,987
പക്ഷേ, അവസാനം ഞങ്ങളുടെ
കയ്യില്‍ വന്നുപെട്ടുവല്ലേ?

587
01:22:30,071 --> 01:22:32,865
ഇനി തനിക്ക്, ചാവോ ചൈ
ചിയോടൊപ്പം കണ്ണടക്കാം.

588
01:22:38,913 --> 01:22:44,210
ഷൂ ചിന്‍, എന്നെ കൊല്ലാന്‍ അത്ര
എളുപ്പമാണെന്ന് കരുതിയോടാ?

589
01:22:55,471 --> 01:22:57,306
എനിക്ക് ചൂടെടുക്കുന്നില്ല.
വിശറിയൊന്നും ആവശ്യമില്ല.

590
01:23:11,487 --> 01:23:13,280
മുട്ട് കുത്ത്! കുനിയ്! എണീക്ക്!

591
01:23:16,325 --> 01:23:17,410
എജ്ജാതി അനുസരണ.

592
01:23:55,740 --> 01:23:56,740
അപ്പൂപ്പാ.

593
01:23:57,700 --> 01:23:59,035
എവിടെയായിരുന്നു?

594
01:23:59,869 --> 01:24:01,203
ഒരു അത്യാവശ്യ കാര്യത്തിന് പോയതാ.

595
01:24:01,287 --> 01:24:03,497
മിണ്ടാതെ പോയല്ലേ. എനിക്ക്
നിങ്ങളെ വല്ലാതെ മിസ്സ് ചെയ്തു.

596
01:24:04,123 --> 01:24:05,750
എനിക്ക് നിന്നെയും.

597
01:24:24,935 --> 01:24:27,271
ചാന്‍ ഫു, ചായ റെഡിയായിട്ടുണ്ട്.

598
01:24:27,813 --> 01:24:28,813
ദാ വരുന്നു.

599
01:24:31,400 --> 01:24:32,401
നന്ദി.

600
01:24:35,488 --> 01:24:36,947
നല്ല ചൂടാണല്ലോ.

601
01:24:43,579 --> 01:24:45,206
ദാ ചായ.

602
01:24:56,300 --> 01:24:58,844
അപ്പൂപ്പാ, നിങ്ങളെ അന്വേഷിച്ച്
ഒരാള് വന്നിരുന്നു.

603
01:24:59,512 --> 01:25:01,597
ഓ? ആര്?

604
01:25:02,098 --> 01:25:03,182
നിങ്ങള്‍ക്കയാളെ അറിയാം.

605
01:25:03,641 --> 01:25:06,143
എനിക്ക് അറിയാമെന്നോ? 
ആരാണയാള്‍?

606
01:25:08,938 --> 01:25:12,024
ഇവിടെ ഇരിക്ക്. ഞാനിപ്പൊ
വരാം. വന്നിട്ട് പറയാം, കേട്ടോ?

607
01:25:28,707 --> 01:25:30,751
ഓ, ഞാന്‍ നിങ്ങളെ 
അന്വേഷിച്ച് വന്നതാ.

608
01:25:30,835 --> 01:25:33,587
മാസ്റ്റര്‍ മടങ്ങി വന്നിട്ടുണ്ട്. 
വായോ, കാണിച്ചു തരാം.

609
01:25:34,338 --> 01:25:35,338
വായോ.

610
01:25:38,175 --> 01:25:40,803
വേഗം വായോ. അവിടെ ഇരിപ്പുണ്ട്.

611
01:25:41,637 --> 01:25:42,680
ഞാന്‍ അങ്ങേരോട് പറഞ്ഞിട്ടില്ല.

612
01:25:48,811 --> 01:25:49,895
അവിടെയാ.

613
01:25:55,192 --> 01:25:58,654
അപ്പൂപ്പാ? അപ്പൂപ്പാ? 
 ഇവിടെ ഇരിപ്പുണ്ടായിരുന്നല്ലോ.

614
01:26:00,990 --> 01:26:01,991
അപ്പൂപ്പാ?

615
01:26:02,825 --> 01:26:03,826
അപ്പൂപ്പാ?

616
01:26:18,340 --> 01:26:19,341
ഞാനും വരുന്നു!

617
01:26:41,238 --> 01:26:42,238
പുരോഹിതനോ?

618
01:26:43,449 --> 01:26:45,492
ഞാന്‍ പുരോഹിതനൊന്നുമല്ല.

619
01:26:45,951 --> 01:26:48,537
റഷ്യക്കാരനായ ഒരു പോരാളിയാണ്.

620
01:26:49,663 --> 01:26:52,666
താന്‍ എന്താണെന്ന്? 
പുരോഹിതനല്ലെന്നോ?

621
01:26:55,044 --> 01:26:56,921
ഞാന്‍ ഈഗിള്‍ ക്ലോ 
ഗ്രൂപ്പിലെ അംഗമാണ്.

622
01:26:57,588 --> 01:26:59,548
സ്നേക്ക് ഫിസ്റ്റിനെ ഞങ്ങള്‍
വേരോടെ പിഴുതെറിയും.

623
01:27:00,716 --> 01:27:05,429
നിന്റെ മാസ്റ്ററെ, എന്റെ മാസ്റ്റര്‍ക്ക്
ഒറ്റിക്കൊടുക്കുയാണെടാ മണ്ടാ നീ ചെയ്തത്.

624
01:27:05,512 --> 01:27:07,097
അദ്ദേഹം ഇപ്പോഴയാളെ
കൊന്നിട്ടുണ്ടാവും!

625
01:27:07,806 --> 01:27:09,225
നീയൊരു നെറികെട്ട നായതന്നെ.

626
01:27:33,874 --> 01:27:35,459
എന്റെ സോക്സ് കീറി.

627
01:29:34,370 --> 01:29:38,374
പായ് ചാങ് ടീന്‍, ഓടിയിട്ട് കാര്യമില്ല. 
എന്നില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്കാവില്ല.

628
01:29:39,458 --> 01:29:40,709
ഷാങ്ക്വാന്‍ യി യുവാന്‍...

629
01:29:41,293 --> 01:29:44,963
നിന്റെ ഈഗിള്‍ ക്ലോയ്ക്ക്
എല്ലാവരെയും തോല്‍പ്പിക്കാന്‍
കഴിയുമെന്ന് കരുതണ്ട.

630
01:29:45,047 --> 01:29:47,132
അതത്ര അജയ്യമായതൊന്നുമല്ല.

631
01:29:50,135 --> 01:29:51,470
നമ്മുടെ രണ്ട് ടെക്നിക്കുകള്‍...

632
01:29:52,221 --> 01:29:55,641
...കാലം കുറേയായില്ലേ 
പോരാട്ടം തുടങ്ങിയിട്ട്.

633
01:29:56,433 --> 01:29:58,936
പക്ഷേ ഇന്ന്, നിങ്ങളുടേതിന്റെ
അന്ത്യം ഞാന്‍ കാണും.

634
01:30:00,771 --> 01:30:04,274
നിനക്കത്ര അത്മവിശ്വാസം വേണ്ട.
എനിക്ക് നിന്നെ പേടിയില്ല.

635
01:30:04,358 --> 01:30:07,111
- നിന്നോട് പോരാടാന്‍ ഞാന്‍ തയ്യാറാണ്.
- കൊള്ളാം!

636
01:30:07,903 --> 01:30:10,155
പക്ഷേ, ഇതു തന്റെ അവസാനത്തെ
പോരാട്ടമായിരിക്കും.

637
01:30:56,535 --> 01:30:57,786
ഏഴാമത്തെ മുറ!

638
01:31:24,897 --> 01:31:27,149
എന്തുപറ്റി? പാമ്പ് ക്ഷീണിച്ചോ?

639
01:31:34,490 --> 01:31:37,868
വയസ്സന്‍ പാമ്പിന് ചാവാന്‍
സമയമായെന്ന് കരുതുന്നു.

640
01:31:43,790 --> 01:31:45,042
തനിക്കൊരു മണ്‍കട്ടയുടെ
ആവശ്യമുണ്ടോ?

641
01:31:49,004 --> 01:31:51,840
ഡാ, നാറീ. താനെന്നെ വിഡ്ഢിയാക്കിയല്ലേ.

642
01:31:52,382 --> 01:31:55,719
മാസ്റ്ററുടെ കൂട്ടുകാരനാണ് പോലും.
പക്ഷേ, സത്യം ഞാന്‍ മനസ്സിലാക്കി.

643
01:31:57,179 --> 01:31:59,264
മിടുക്കന്‍. നിനക്ക് നല്ല ധൈര്യമുണ്ട്.

644
01:31:59,681 --> 01:32:01,558
രണ്ടിനെയും ഞാനിന്ന് കൊല്ലും.

645
01:32:02,893 --> 01:32:07,064
ഷാങ്ക്വാന്‍ യി യുവാന്‍,
ഇവനെന്റെ ശിഷ്യനല്ല.
വെറുതെ വിട്ടേക്ക്.

646
01:32:08,607 --> 01:32:12,486
ശരിയാ. ഞാന്‍ ഇങ്ങേരുടെ ശിഷ്യനല്ല.
പക്ഷേ, ഇങ്ങേരെന്റെ മാസ്റ്ററാ.

647
01:32:13,737 --> 01:32:16,114
നീ അയാളുടെ ശിഷ്യനാണേലും അല്ലേലും...

648
01:32:16,823 --> 01:32:19,451
...സ്നേക്ക് ഫിസ്റ്റ് അറിയാവുന്ന
ഒരുത്തനെയും...

649
01:32:19,868 --> 01:32:22,704
...ഞാന്‍ കൊല്ലാതെ വിടില്ല.

650
01:32:23,539 --> 01:32:24,957
കൊല്ലുമെന്നോ?

651
01:32:25,040 --> 01:32:27,751
മാസ്റ്റര്‍, ഇയാള്‍ക്ക്
കിറുക്കാണെന്ന് തോന്നുന്നു.

652
01:32:28,293 --> 01:32:31,630
ചാന്‍ ഫൂ, നിനക്കവനെ തോല്‍പ്പിക്കാന്‍ കഴിയില്ല.
ഇവിടുന്ന് പോ!

653
01:32:31,713 --> 01:32:33,715
മാസ്റ്റര്‍, നിങ്ങളെയിവിടെ
ഉപേക്ഷിച്ച് ഞാന്‍ പോകില്ല.

654
01:32:34,299 --> 01:32:36,260
ഈ പരനാറി നിങ്ങളെ കൊല്ലും.

655
01:32:37,010 --> 01:32:39,179
എടാ ചെള്ള് ചെക്കാ.

656
01:32:39,263 --> 01:32:42,474
നിന്റെ പല്ലടിച്ച് കൊഴിക്കുമെന്ന്
ഞാന്‍ വാക്ക് തരുന്നു!

657
01:32:44,393 --> 01:32:46,770
പല്ല് കൊഴിക്കുമെന്നോ? 
എന്നാ അതൊന്ന് കാണട്ടെ!

658
01:33:15,799 --> 01:33:18,927
ഈ ടെക്നിക്ക്, സ്നേക്ക് ഫിസ്റ്റ്
ശൈലിയല്ല. എന്താണത്?

659
01:33:19,553 --> 01:33:20,637
ക്യാറ്റ് ക്ലോ!

660
01:35:29,558 --> 01:35:30,558
ചാന്‍ ഫു!

661
01:35:32,185 --> 01:35:33,478
ചാന്‍ ഫു, അത് പൊളിച്ചു കേട്ടോ.

662
01:35:34,604 --> 01:35:35,647
ലാവോ ചാങ്.

663
01:35:37,482 --> 01:35:38,775
നിങ്ങളെങ്ങനെ ഇവിടെയെത്തി?

664
01:35:38,859 --> 01:35:42,529
നീ ഇങ്ങനെ ഫൈറ്റ് ചെയ്യുമെന്ന്
എനിക്കറിയില്ലായിരുന്നു.
എവിടുന്നാണിത് പഠിച്ചത്?

665
01:35:43,989 --> 01:35:44,990
മാസ്റ്റര്‍ പഠിപ്പിച്ച് തന്നതാ.

666
01:35:45,073 --> 01:35:48,243
കൊള്ളാം. നന്നായിട്ടുണ്ട്.

667
01:35:51,955 --> 01:35:54,040
പേടിക്കേണ്ട. അതത്ര എളുപ്പമല്ല.

668
01:35:58,378 --> 01:35:59,713
സാരമില്ല.

669
01:36:00,756 --> 01:36:02,674
ഇന്ന് നിങ്ങള്‍ക്ക് 
തന്ന ചായയില്‍...

670
01:36:03,592 --> 01:36:05,761
...ഞാന്‍ വിഷം കലക്കിയിരുന്നു.

671
01:36:06,636 --> 01:36:09,264
ഏത് നിമിഷവും നിങ്ങള്‍ മരിക്കും.

672
01:36:09,347 --> 01:36:10,347
ഞാന്‍ വാക്ക് തരുന്നു!

673
01:36:18,523 --> 01:36:22,360
ഞാന്‍ ഈഗിള്‍ ക്ലോയിലെ അംഗമാണെന്ന്
നിങ്ങള്‍ക്കറിയില്ലായിരുന്നു!

674
01:36:39,711 --> 01:36:41,004
നീ...

675
01:36:42,130 --> 01:36:45,008
ചൂടുള്ള ചായ ഞങ്ങള്‍ കുടിക്കാറില്ലെന്ന് 
തനിക്കും അറിയില്ലായിരുന്നു.

676
01:36:51,932 --> 01:36:53,809
ഞാനത് മാറ്റി.

677
01:36:59,272 --> 01:37:02,484
ചാന്‍ ഫു, നീ മിടുമിടുക്കനാ.

678
01:37:02,567 --> 01:37:05,237
നീ ക്യാറ്റ് ക്ലോയെ, സ്നേക്ക്
ഫിസ്റ്റുമായി കൂട്ടിച്ചേര്‍ത്തു

679
01:37:05,320 --> 01:37:07,072
അത് വിജയിക്കുകയും ചെയ്തു.

680
01:37:09,241 --> 01:37:13,328
പക്ഷേ, 'ക്യാറ്റ് ക്ലോ' എന്ന പേര്
എനിക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല.

681
01:37:14,496 --> 01:37:15,997
എന്നാ, നിങ്ങള്‍ തന്നെയൊരു
പേര് പറ.

682
01:37:16,998 --> 01:37:19,417
ഇതിനെ 'സ്നേക്ക് ഇന്‍ ദ ഈഗിള്‍
ഷാഡോ' എന്ന് വിളിക്കാം.

683
01:37:19,501 --> 01:37:21,336
കൊള്ളാം. സ്നേക്ക് ഇന്‍
 ദ ഈഗിള്‍ ഷാഡോ.

684
01:37:21,337 --> 01:37:31,336
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

685
01:37:31,337 --> 01:37:37,100
<b>
<i><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></i></b>

