1
00:00:00,041 --> 00:000:20,041
<i><b><font color="#ff0000">TEAM GOAT റിലീസ് - 222</font></b></i>

2
00:02:00,041 --> 00:02:13,941
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>വൈ കിംഗ് </b></font></b>

3
00:02:14,041 --> 00:02:14,932
ആരാ?

4
00:02:15,012 --> 00:02:16,275
പ്ലമ്പർ.

5
00:02:17,435 --> 00:02:18,441
ഹേയ്!

6
00:02:22,951 --> 00:02:23,933
കണ്ടതിൽ സന്തോഷം.

7
00:02:45,609 --> 00:02:47,108
ഇത്, ഇത് വർക്കാവുന്നില്ല.

8
00:02:47,857 --> 00:02:49,639
ഓക്കെ, ഓക്കെ, താങ്ക്സ്.

9
00:02:58,747 --> 00:03:00,055
ഓക്കെ, സമയമെടുത്ത് മതി.

10
00:03:30,795 --> 00:03:32,090
ഒരുപാട് നന്നിയുണ്ട്.

11
00:03:32,328 --> 00:03:34,191
അതെ, നിനക്ക് ഏതെങ്കിലും
കാർപെന്റെറിനെ അറിയാമോ?

12
00:03:36,824 --> 00:03:38,419
എനിക്ക് ഒരു
കാർപെന്റെറിനെ ആവശ്യമുണ്ട്.

13
00:03:40,928 --> 00:03:45,482
അവളുടെ ചന്തി! മോനെ, അതുപോലെ
 ഒരെണ്ണം ഞാൻ ഇതു വരെ കണ്ടില്ല!

14
00:03:45,562 --> 00:03:50,512
നീ പറഞ്ഞു വരുന്നത് അവള്
ഒരു ബനിയൻ മാത്രം ഇട്ടിട്ട് ,
 താഴോട്ട് ഒന്നും ഇട്ടട്ടില്ലെന്നാണോ ?

15
00:03:51,109 --> 00:03:52,936
എല്ലാ വിദേശികളും
 ഇങ്ങെനെയൊക്കെയാണ്.

16
00:03:54,262 --> 00:03:58,123
- ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.
- മച്ചാ! എനിക്ക് അവളെ കാണണം

17
00:03:58,203 --> 00:04:02,194
യാ, അതിനെന്താ? നിന്റെ ഉയരം വെച്ച്
നല്ല ഒരു കാഴ്ച്ച തന്നെ കാണാം പറ്റും!

18
00:04:03,887 --> 00:04:04,953
അളിയാ, ഞാൻ ചുമ്മാ പറഞ്ഞതല്ല.

19
00:04:06,121 --> 00:04:07,382
ഞാൻ എങ്ങനെ
 അവളെയൊന്ന് കാണും?

20
00:04:10,742 --> 00:04:12,131
- ഹേയ് മാഡം!
- ഹേയ്!

21
00:04:12,307 --> 00:04:13,847
മാഡം, ഇവനൊരു
കാർപെന്റെർ ആണ്.

22
00:04:15,080 --> 00:04:16,091
ഹലോ മാഡം.

23
00:04:16,526 --> 00:04:17,899
കണ്ടതിൽ സന്തോഷം.

24
00:04:25,682 --> 00:04:26,903
പ്ലീസ് അകത്തേക്ക് വാ.

25
00:04:27,201 --> 00:04:28,722
വന്നതിന് ഒരുപാട് നന്നിയുണ്ട്.

26
00:04:28,917 --> 00:04:30,300
ഇതാ ചായ കുടിക്ക്.

27
00:04:38,413 --> 00:04:41,306
എനിക്ക് ഒരുപാട് ഐഡിയ ഉണ്ട്.
ഈ സ്ഥലം മൊത്തത്തിൽ മാറ്റാനാ പരിപാടി.

28
00:04:41,473 --> 00:04:45,813
ഇവിടെ എന്തെങ്കിലും ഒന്ന് വെക്കണം...
എന്താ വെക്കാ... ഫ്രെയിമുകൾ...

29
00:04:45,893 --> 00:04:48,962
സത്യത്തിൽ, ഒരു ഫോട്ടോ
ഞാൻ കണ്ടിരുന്നു....

30
00:04:57,655 --> 00:04:59,673
ആ കിട്ടി, ഇത് തന്നെ...

31
00:05:00,703 --> 00:05:01,699
ഒരു സെക്കന്റ്.

32
00:05:02,701 --> 00:05:06,623
ആഹ്.... ആ ഇവിടെ... ഇത് കണ്ടോ!

33
00:05:07,183 --> 00:05:11,309
ഇത് കാണാൻ അടിപൊളിയാണ്...
എനിക്ക് ഇതുപോലെ ഒന്നാണ് വേണ്ടത്...

34
00:05:22,698 --> 00:05:25,920
പിന്നെ ക്ലോസെറ്റും ഫിറ്റ് ചെയ്യണം.

35
00:05:26,000 --> 00:05:27,982
ഇത് മതിയെന്ന്
എനിക്ക് തോന്നുന്നു...

36
00:05:28,062 --> 00:05:35,863
ക്ലോസറ്റും ഷെൽഫും
അടിപൊളിയാകും...

37
00:05:37,196 --> 00:05:39,341
പിന്നെ... ചായ ഇഷ്ട്ടപ്പെട്ടോ?

38
00:05:39,486 --> 00:05:40,213
ഉഗ്രൻ!

39
00:05:45,054 --> 00:05:46,141
നാളെ, നാളെ ഞങ്ങള് പരിപാടി
തുടങ്ങും മാഡം.

40
00:05:46,221 --> 00:05:46,875
എന്താ?

41
00:05:46,955 --> 00:05:48,203
നാളെ,  പണി തുടങ്ങാമെന്ന്.

42
00:05:48,283 --> 00:05:49,382
നാളെ, പണി തുടങ്ങാമെന്ന്.

43
00:05:49,462 --> 00:05:51,368
ഓക്കെ, ഓക്കെ, എന്നാ ശരി.

44
00:06:05,071 --> 00:06:06,917
ഈ കൈ ഞാൻ ഇനി കഴുകില്ല.

45
00:06:07,704 --> 00:06:12,786
ആടാ കുള്ളാ! ഈ വിദേശികൾക്ക്,
കൈ കൊടുക്കുന്ന പരിപാടി കൊള്ളാം!

46
00:06:13,092 --> 00:06:14,492
ഇന്ത്യയിലേ പെണ്ണുങ്ങൾ
ഇതൊന്നും ചെയ്യില്ല.

47
00:06:15,328 --> 00:06:18,008
ഇന്ത്യൻ പെണ്ണുങ്ങളെല്ലാം
നാണം കുണുങ്ങികളാ.

48
00:06:19,093 --> 00:06:22,051
എനിക്ക് അവളെ ഒന്ന്,
 കെട്ടിപിടിക്കണമെന്നുണ്ട്.

49
00:06:22,131 --> 00:06:27,700
വിദേശി പെണ്ണുങ്ങൾക്ക് ആരൂടെ കൂടെ
 കിടക്കാനും പ്രശ്നമൊന്നുമില്ല.

50
00:06:27,780 --> 00:06:30,095
അവര് ആരോടും വേണമെങ്കിലും
ലൈംഗികമായി ബന്ധപ്പെടും.
നിന്നോട് വേണമെങ്കിലും.

51
00:06:30,175 --> 00:06:31,019
നിനക്ക് എങ്ങനെയറിയാം?

52
00:06:31,099 --> 00:06:32,382
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.

53
00:06:32,584 --> 00:06:37,399
ചിലപ്പോൾ ഇന്ത്യക്കാരെ ഇഷ്ട്ടമായിരിക്കും.
അതായിരിക്കും അവള് ഇന്ത്യയിൽ വന്നത്?

54
00:06:37,479 --> 00:06:41,998
അവളുടെ നോട്ടം കണ്ടിട്ട്, അവള് എന്നെയാണ്
 നോട്ടമിട്ടിരിക്കുന്നതെന്ന് തോന്നുന്നു!

55
00:06:42,721 --> 00:06:43,843
ഇനി അടുത്തത് എന്താ?

56
00:06:44,076 --> 00:06:45,708
ഹേയ് മാഡം!

57
00:06:45,871 --> 00:06:49,729
മാഡം, ഇവൻ കാർപെന്റെറിന്റെ
 സഹായിയാണ്. പിന്നെ ഇവൻ,
 എന്റെ സഹായി.

58
00:06:50,346 --> 00:06:51,689
നിങ്ങളും കാർപെന്റെർ ആണോ?

59
00:06:51,769 --> 00:06:53,640
അതെ മാഡം, ഞാനും
ഒരു കാർപെന്റെർ ആണ്.

60
00:06:53,720 --> 00:06:55,361
അതെ, ഇവനും
 ഒരു കാർപെന്റെർ ആണ്.

61
00:06:56,133 --> 00:06:58,967
അപ്പോ, എല്ലാവരും,
പണിക്കാണോ വന്നത്?

62
00:06:59,047 --> 00:07:00,206
അതെ മാഡം!

63
00:07:03,924 --> 00:07:05,030
ശരി.

64
00:07:26,835 --> 00:07:32,102
നിങ്ങൾക്ക് വെള്ളമോ ചായയോ,
വേണമെങ്കിൽ അടുക്കളയിൽ ഉണ്ട്.

65
00:07:32,367 --> 00:07:33,373
ശരി, മാഡം.

66
00:07:45,344 --> 00:07:47,282
വിദേശികളെല്ലാം
 സ്ട്രൈറ്റ് ഫോർവേഡാ.

67
00:08:02,270 --> 00:08:02,976
മാഡം...

68
00:08:03,303 --> 00:08:03,974
എന്താ?

69
00:08:04,994 --> 00:08:07,220
നിങ്ങൾക്ക് കട്ടില് വേണോ...

70
00:08:07,529 --> 00:08:08,498
വേണ്ട.

71
00:08:08,746 --> 00:08:09,534
നല്ല കട്ടില്.

72
00:08:13,369 --> 00:08:14,757
എനിക്ക് കട്ടില് വേണ്ട.

73
00:08:56,366 --> 00:08:58,954
നിങ്ങൾ, നിങ്ങൾ.
ഇപ്പോ തന്നെ പോകണം.

74
00:09:06,706 --> 00:09:08,880
എല്ലാവരും പോകാൻ.

75
00:09:16,460 --> 00:09:18,271
പോകാനല്ലേ പറഞ്ഞത്.

76
00:09:20,541 --> 00:09:21,578
പോ!

77
00:09:45,569 --> 00:09:50,470
മാഡം, ഇന്ത്യയിൽ
 എല്ലാവരും കൈ കൊടുക്കും.

78
00:10:03,037 --> 00:10:06,397
ഇത് അവളുടേതാണ്.
ഞാൻ പൊക്കിയതാ.

79
00:10:06,477 --> 00:10:08,131
നമ്മൾ എന്തെങ്കിലും ചെയ്യണം.

80
00:10:09,597 --> 00:10:10,747
എന്ത് ചെയ്യാൻ?

81
00:10:10,827 --> 00:10:12,304
എന്തെങ്കിലും...

82
00:10:17,998 --> 00:10:19,491
എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറയട്ടെ?

83
00:10:21,077 --> 00:10:25,518
നമ്മൾ അവളെ പൊക്കണം!

84
00:10:27,196 --> 00:10:31,590
ബലപ്രയോഗത്തിലൂടെ.

85
00:10:33,513 --> 00:10:37,999
സ്ക്രാണി, കുള്ളാ, എന്ത് പറയുന്നു?

86
00:14:03,357 --> 00:14:07,753
സർ, ഈ വിദേശി തനിച്ചാണ് ഈ,
 അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്.

87
00:14:08,457 --> 00:14:11,944
ഏതോ അവന്മാര്
റേപ്പ് ചെയ്യാൻ വന്നതാ.

88
00:14:12,388 --> 00:14:15,673
അതെ, സാർ. ഞങ്ങളെ കൊണ്ട്,
 പറ്റുന്നപ്പോലെ എല്ലാം നന്നാക്കുണ്ട്.

89
00:14:19,681 --> 00:14:23,695
സാർ, ഭാഗ്യവശാൽ വിദേശിയേ,
  ഒരു കാർപെന്റെറും,
ഒരു പ്ലമ്പറും കുറച്ച് പണിക്കാരും...

90
00:14:23,995 --> 00:14:25,363
..വന്ന് രക്ഷപ്പെടുത്തി.

91
00:14:28,486 --> 00:14:30,971
ഞങ്ങൾ ക്ഷമ
ചോദിക്കാൻ വന്നതാ.

92
00:14:33,151 --> 00:14:35,681
ഞാൻ ഇവിടെ
വന്നത് നന്നായി മാഡം.

93
00:14:36,571 --> 00:14:38,738
ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലല്ലോ.

94
00:14:39,465 --> 00:14:42,294
ഭാഗ്യം. സന്തോഷം.

95
00:14:42,766 --> 00:14:46,387
എന്നോട് ക്ഷമിക്കണം, ഞാൻ.
ഞാൻ ഓർത്തു വന്നത് നിങ്ങളാണെന്ന്.

96
00:14:46,654 --> 00:14:54,192
അല്ല, മാഡം. നിങ്ങളെ ഞങ്ങൾക്ക്
ഇഷ്ട്ടമാണ്. വിദേശികളെ
ഞങ്ങൾ ബഹുമാനിക്കുന്നു.

97
00:14:54,626 --> 00:14:56,158
നിങ്ങൾ ഈ രാജ്യത്തെ
 അതിഥിയാണ്, മാഡം.

98
00:14:56,334 --> 00:14:57,840
ഞങ്ങൾക്ക് വിദേശികളെ
ഇഷ്ട്ടമാണ് മാഡം.

99
00:15:00,504 --> 00:15:02,581
നന്ദി, ഒരുപാട് നന്നിയുണ്ട്!

100
00:15:02,582 --> 00:15:12,581
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>വൈ കിംഗ് </b></font></b>

101
00:15:12,582 --> 00:15:32,581
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

