1
00:00:00,050 --> 00:00:11,250
<i><b><font color="#ff0000">TEAM GOAT റിലീസ് - 220</font></b></i>

2
00:00:11,251 --> 00:00:23,250
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>വൈ കിംഗ് </b></font></b>

3
00:00:30,250 --> 00:00:31,250
നീ കാണിക്കുന്നത് മണ്ടത്തരമാണ്.

4
00:00:32,250 --> 00:00:34,750
എന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടാൻ
 പോകുന്നില്ലെടാ, കൊച്ചു പയ്യാ.

5
00:00:35,250 --> 00:00:38,500
-  ഞാനിത് വളരെ കഠിനാധ്വാനം
 ചെയ്ത് സമ്പാദിച്ചതാണ്.
- നിനക്ക് മരിക്കാൻ ആഗ്രഹമുണ്ടോ?

6
00:00:38,500 --> 00:00:40,500
ഇല്ല, ഇല്ല. ഒന്നും ചെയ്യരുത്.
 നീ എന്താടാ കളിക്കുവാണോടാ പന്നി?

7
00:00:41,250 --> 00:00:42,500
നിന്റെ സമയം അടുത്തെടാ,
കള്ളതായോളി.

8
00:00:43,250 --> 00:00:46,000

9
00:00:49,900 --> 00:00:50,500

10
00:00:51,250 --> 00:00:54,250

11
00:01:39,800 --> 00:01:40,500

12
00:01:42,000 --> 00:01:45,500
എനിക്ക് ലെയർഡിനോട്
ഒന്ന് സംസാരിക്കണം?
 പറ്റില്ലേ? ശരി.

13
00:01:46,000 --> 00:01:47,999
ഇല്ല, അവനോട് വേഡ് വിളിച്ചിരുന്നു
എന്ന് പറയണം.താങ്ക്യൂ.

14
00:01:49,500 --> 00:01:51,500
-ഞാൻ പറയുന്നത് ആരെങ്കിലും
 കേൾക്കുന്നുണ്ടോ.
 - പേഴ്സ് താടാ കിളവാ.

15
00:01:51,750 --> 00:01:53,500
ഞാൻ പറയുന്നത് കേൾക്കാമോ.
സഹായിക്കണേ!!

16
00:01:53,500 --> 00:01:56,750

17
00:01:56,900 --> 00:01:57,999

18
00:02:01,500 --> 00:02:03,500
ഓക്കെ, ഓക്കെ,
ഓക്കെ, ഓക്കെ.

19
00:02:03,750 --> 00:02:04,500

20
00:02:05,500 --> 00:02:06,999
കൊള്ളാം, അടിപൊളി സൂട്ട്.

21
00:02:07,250 --> 00:02:08,500
വായടക്ക്, സ്റ്റാൻ ലീ.

22
00:02:09,750 --> 00:02:11,750

23
00:02:17,750 --> 00:02:19,500

24
00:02:19,750 --> 00:02:23,750
ഓഹോ, ജീസസ്. ഓഹോ,
ഇങ്ങനെ നടക്കാൻ  പാടില്ലായിരുന്നു.

25
00:02:24,000 --> 00:02:28,999
ഇല്ല, ഇല്ല, ഇല്ല. ഒറ്റയ്ക്ക് ഇതുവഴിയൊന്നും
 വരാൻ പാടില്ലായിരുന്നു, ഇനി പറഞ്ഞിട്ടെന്താ.

26
00:02:29,250 --> 00:02:32,500
എന്നോട് ക്ഷമിക്ക്.

27
00:02:34,000 --> 00:02:35,999
ഞാൻ... ഞാൻ... ഞാൻ ബൂത്തിൽ
നിന്ന് ഇത്തിരി വൈകിപ്പോയി.

28
00:02:36,750 --> 00:02:39,500
ഞാൻ എന്നോട് തന്നെ
 സത്യസന്ധനായിരുന്നെങ്കിൽ,
 ഒരുപക്ഷേ 911-ൽ വിളിക്കേണ്ടതായിരുന്നു.

29
00:02:41,000 --> 00:02:43,500
അത് പിന്നെ,
കാര്യമ്മെന്താണെന്ന് വെച്ചാൽ?

30
00:02:44,250 --> 00:02:47,500
നമ്മളുടെ രണ്ട് പേരുടെയും
 സമയം അത്ര ശരിയല്ല.

31
00:02:48,900 --> 00:02:53,750
വിളിക്കാനുള്ള ഫോൺ ബൂത്ത്‌ കൊണ്ട്
 വെച്ചിരിക്കുന്നത് അങ്ങ് മൂലക്കല്ലേ..

32
00:02:54,150 --> 00:02:55,800
അതും ജാമ്പുവാന്റെ
കാലത്തുള്ളതും.

33
00:02:56,750 --> 00:02:57,250

34
00:02:58,100 --> 00:02:59,250
എന്റെ ഫോണെടുത്ത്
വിളിച്ചാ മതിയായിരുന്നു.

35
00:03:01,600 --> 00:03:02,300
ഓഹ്!

36
00:03:04,150 --> 00:03:05,500
ചെറി ഗാർസിയ ഐസ്ക്രീം.

37
00:03:05,750 --> 00:03:06,900
മൂപ്പിന്നിന് ഇത് വേണോ?

38
00:03:07,500 --> 00:03:09,150
വേണ്ടല്ലേ, ശരി.

39
00:03:09,250 --> 00:03:10,100
വിശ്രമിച്ചോ.

40
00:03:12,100 --> 00:03:15,300
സത്യത്തിൽ, എനിക്ക് ഒരാളെ
 വിളിക്കാനുണ്ടായിരുന്നു.
അവന്റെ പേര് ലെയർ എന്നാണേ.

41
00:03:15,310 --> 00:03:18,500
അവനാണ് സാധാരണയായി ഈ സ്യൂട്ട്,
എന്നെ ഇടാൻ സഹായിക്കുന്നത്.

42
00:03:18,800 --> 00:03:20,900
ഇതൊക്കെ ഒറ്റയ്ക്ക് വലിച്ച്,
 കേറ്റുന്നവനെയൊക്കെ സമ്മതിക്കണം.

43
00:03:21,200 --> 00:03:23,200
ലോഗനാണ് വന്നിരുന്നതെങ്കിൽ
നിങ്ങള് ചാവില്ലായിരുന്നു.

44
00:03:24,000 --> 00:03:25,800
അവനാണെങ്കിൽ എന്താ ഇടാ?

45
00:03:26,000 --> 00:03:28,300
അവനാണെങ്കിൽ ഒരു മൈര് ജീൻസും
ഒരു ബനിയനും, എടുത്ത് ഇട്ടാ മതിയല്ലോ.

46
00:03:29,600 --> 00:03:32,400
അതെ, എനിക്കും ബനിയൻ
 ഇടുന്നതാണ് ഇഷ്ട്ടം,

47
00:03:32,500 --> 00:03:36,400
എന്തായാലും പോട്ടേ, ഇനിയിങ്ങനെ
 ഉണ്ടായാൽ നിങ്ങളെ എന്റെ
ജീവൻ കൊടുത്തും രക്ഷിക്കാം.

48
00:03:36,401 --> 00:03:39,400
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>വൈ കിംഗ് </b></font></b>

49
00:03:39,401 --> 00:03:42,400
<b>
<i><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></i></b>

