1
00:00:00,095 --> 00:00:20,895
<b>
<i><font color="#ff0000">TEAM GOAT റിലീസ് - 217</font></i></b>

2
00:00:44,895 --> 00:00:47,075
അതെ, ഞാൻ ബാങ്കിലാണ്,
ഇവിടെ സിഗ്നൽ കുറവാ.
ഒന്ന് വേഗത്തിലാക്കൂ.

3
00:00:47,605 --> 00:00:49,135
ഈ ഫോമുകൾ പൂരിപ്പിക്കാൻ
 സഹായിക്കാമോ..

4
00:00:50,235 --> 00:00:51,235
ഞാനുടനെ എത്താം.

5
00:00:51,505 --> 00:00:52,505
അവിടെ കിടിലൻ കടൽതീരമാണ്, 
ഒന്നു വാടോ..

6
00:00:53,395 --> 00:00:56,675
ആ, അച്ഛാ, എനിക്ക് 
കുറച്ച് പണം വേണം.

7
00:00:56,675 --> 00:00:57,675
ആ,ഞാൻ അത് 
വീണ്ടും പൊട്ടിച്ചു.

8
00:00:57,675 --> 00:00:58,885
ജീവിതമൊക്കെയല്ലെ,

9
00:00:58,885 --> 00:00:59,885
എന്നോട് ചൂടാവണ്ട.

10
00:01:01,885 --> 00:01:03,885
സുഖല്ലേ നാട്ടാരെ! ഞങ്ങളെയ്
 ഷോപ്പിംഗ് നടത്താൻ വന്നതാ!

11
00:01:06,300 --> 00:01:10,900
എല്ലാണ്ണോം 
നിലത്തിരുന്നോളണം!

12
00:01:13,200 --> 00:01:14,200
പ്രാങ്കാണോ മച്ചു?

13
00:01:18,460 --> 00:01:19,760
വേഗം പണമിടഡീ 
ബാഗിൽ! ഇപ്പോ തന്നെ!

14
00:01:22,460 --> 00:01:24,060
നീയും! നീയാരെ 
കാത്തിരിക്കുകയാടീ?

15
00:01:26,460 --> 00:01:29,660
നമുക്കിത് ഒരു
 മത്സരമാക്കാം!

16
00:01:31,940 --> 00:01:33,020
അതെ,മത്സരം!

17
00:01:38,880 --> 00:01:40,220
എവിടെടാ മാനേജർ?

18
00:01:43,060 --> 00:01:45,060
മാനേജർ തെണ്ടി എവിടെ?!

19
00:01:45,360 --> 00:01:46,360
ദൈവമേ!

20
00:01:48,040 --> 00:01:50,040
അവൻ എവിടെ?

21
00:01:53,440 --> 00:01:55,440
മാനേജർ എവിടെയാണെന്ന്
 പറയാത്തതെന്താ?!

22
00:01:55,440 --> 00:01:57,120
പറ!

23
00:01:59,040 --> 00:02:01,040
എവിടെ പോയിരിക്കാടാ
 മാനേജർ?!

24
00:02:05,580 --> 00:02:07,120
വേണ്ട, പ്ലീസ്, വേണ്ട...

25
00:02:07,700 --> 00:02:08,780
മാഷാ!!!

26
00:02:10,780 --> 00:02:13,570
അവൻ വന്നില്ലെങ്കിൽ, 
ഇവളുടെ തല കാണില്ല!

27
00:02:17,520 --> 00:02:18,690
അമ്മേ…

28
00:02:21,520 --> 00:02:22,160
അമ്മേ…

29
00:02:22,160 --> 00:02:23,200
മാഷാ!

30
00:02:26,620 --> 00:02:27,620
എന്നെ വെറുതെ
കാത്തിരിപ്പിക്കരുത്.

31
00:02:28,160 --> 00:02:31,715
അച്ചോടാ,വേദനിച്ചോ?
 നീ തിരിച്ചടിക്കോടാ?

32
00:02:31,720 --> 00:02:35,135
ഞാൻ.. അടിക്കില്ല!

33
00:02:35,135 --> 00:02:38,175
നീ അടിക്കാൻ പാടില്ല! കണ്ടില്ലേ
അവൻ എത്ര ദേഷ്യപ്പെട്ടിട്ടാ ഉള്ളതെന്ന്.

34
00:02:38,500 --> 00:02:40,200
നിലവറയുടെ താക്കോൽ
 എവിടെ?

35
00:02:43,040 --> 00:02:44,620
എടുത്തോണ്ട് വാ!

36
00:02:46,880 --> 00:02:47,620
വേഗത്തിലാകട്ടെ!

37
00:03:01,920 --> 00:03:03,080
കഴിയുമെങ്കിൽ
ഞങ്ങളോട് ക്ഷമിക്കൂ.

38
00:03:03,880 --> 00:03:06,260
നിങ്ങൾ അറിയണം... ഞങ്ങൾ ഇത്
 ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല...

39
00:03:06,820 --> 00:03:08,240
ഞങ്ങൾ കുട്ടികൾക്കു
വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്..

40
00:03:09,320 --> 00:03:11,860
ഞങ്ങൾ പണം അനാഥാലയങ്ങളിലേക്കും
ആശുപത്രികളിലേക്കും അയയ്ക്കും.

41
00:03:15,040 --> 00:03:15,980
ശരിക്കും..?

42
00:03:19,780 --> 00:03:24,620
ഹി..ഹി..ഹി..പറ്റിച്ചേ!

43
00:03:25,000 --> 00:03:26,220
നടക്കടാ, മണ്ടാ!

44
00:03:27,620 --> 00:03:29,240
ചെല്ല്! ചെല്ല്!

45
00:03:33,360 --> 00:03:34,360
വേഗമാകട്ടെ.

46
00:03:38,520 --> 00:03:39,260
വേഗം!

47
00:03:39,700 --> 00:03:41,820
എന്താടാ ഇത്ര സമയം 
എടുക്കുന്നേ? ഇപ്പോ തന്നെ തുറക്ക്!

48
00:03:43,300 --> 00:03:45,300
തുറക്ക്! തുറക്ക്! തുറക്ക്!

49
00:03:48,220 --> 00:03:49,580
ഞാൻ കോടീശ്വരനാവാൻ
 പോവാ, മൂന്ന്...

50
00:03:49,860 --> 00:03:51,200
രണ്ട്…

51
00:03:51,480 --> 00:03:52,700
ഒന്ന്...!!!!

52
00:04:08,440 --> 00:04:09,600
ഇതെന്ത് മൈര് !!

53
00:04:11,700 --> 00:04:12,700
പണം എവിടെടാ?

54
00:04:14,320 --> 00:04:17,280
സ്‌ക്രൂജ് മക്‌ഡക്കിനെപ്പോലെ
 എനിക്ക് ഇതിൽ നീന്തണമെടാ!

55
00:04:18,020 --> 00:04:20,350
നിനക്കിതിൽ നീന്തണോ..?

56
00:04:20,680 --> 00:04:21,660
- എന്ത്
- ?!

57
00:04:22,400 --> 00:04:23,400
മിണ്ടാതിരിക്ക്! 
മിണ്ടാതിരിക്ക്!

58
00:04:23,400 --> 00:04:25,400
മിണ്ടാതിരിക്കടാ! 
മിണ്ടാതിരിക്ക്!

59
00:04:27,480 --> 00:04:28,640
എന്റെ പണം എവിടെയാടാ?!

60
00:04:31,880 --> 00:04:32,880
നടക്കടാ!

61
00:04:33,005 --> 00:04:34,005
നടക്ക്!

62
00:04:36,420 --> 00:04:37,415
നടക്ക്!

63
00:04:37,420 --> 00:04:38,420
അങ്ങനെ തന്നെ!

64
00:04:46,420 --> 00:04:59,420
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

65
00:05:48,800 --> 00:05:51,500
ഇതിന് കുറച്ച് 
സമയമെടുക്കും!

66
00:05:51,820 --> 00:05:54,595
ഡെയ്, വന്ന് എന്നെ സഹായിക്ക്!
 നിന്റെ കൈകൾ ഒരുമിച്ച് വെക്ക്!

67
00:05:55,040 --> 00:05:56,570
അതെ.

68
00:05:57,255 --> 00:05:58,675
അതെ.

69
00:05:59,680 --> 00:06:00,680
അതെ..

70
00:06:01,975 --> 00:06:03,205
ഇന്നാ പിടി..

71
00:06:08,280 --> 00:06:09,260
ഇതെന്ത് മൈര്?..

72
00:06:09,680 --> 00:06:11,960
അതെ, ഞാൻ ബാങ്കിലാണ്,
 ഇവിടെ സിഗ്നൽ കുറവാ.

73
00:06:16,620 --> 00:06:18,380
പതിനൊന്നര ശതമാനം. ദയവായി,
ഈ ഓപ്ഷൻ പരിഗണിക്കുക.

74
00:06:24,240 --> 00:06:25,380
<i><font color="#f3ff00">"പിൻവലിക്കണ്ട തുക".</font></i>

75
00:06:37,700 --> 00:06:39,700
<i><font color="#f3ff00">"സേവനം നിലച്ചിരിക്കുന്നു".</font></i>

76
00:06:44,280 --> 00:06:45,350
കാര്യമായിട്ടാണോ?

77
00:06:45,880 --> 00:06:47,280
സുഖല്ലേ നാട്ടാരെ! ഞങ്ങളെയ്
 ഷോപ്പിംഗ് നടത്താൻ വന്നതാ!

78
00:06:47,620 --> 00:06:48,960
നീയാളെ കളിയാക്കുവാണോ...

79
00:06:49,200 --> 00:06:50,960
വേഗം പണമിടഡീ 
ബാഗിൽ! ഇപ്പോ തന്നെ!

80
00:06:51,460 --> 00:06:54,320
നമുക്കിത് ഒരു
 മത്സരമാക്കാം!

81
00:06:57,580 --> 00:06:59,450
എവിടെടാ മാനേജർ?

82
00:06:59,860 --> 00:07:01,380
മാനേജർ തെണ്ടി
 എവിടെ?!

83
00:07:27,380 --> 00:07:29,820
ഇഗോർ ഗ്രോം ഒരു നല്ല
 മനുഷ്യനായിരുന്നു,

84
00:07:30,535 --> 00:07:31,885
വിശ്വസ്തനായ 
ഒരു സുഹൃത്തും,

85
00:07:32,600 --> 00:07:35,200
ഒരു യഥാർത്ഥ 
പ്രൊഫഷണലുമായിരുന്നു.

86
00:07:35,785 --> 00:07:38,985
കുറ്റകൃത്യത്തിനെതിരെ പോരാടാൻ
 അദ്ദേഹം ജീവിതം സമർപ്പിച്ചുകൊണ്ട്...

87
00:07:39,320 --> 00:07:41,610
...നമുക്കെല്ലാവർക്കും
 ഒരു മാതൃകയായി.

88
00:07:42,100 --> 00:07:45,490
മേജർ ഗ്രോം തന്റെ നഗരത്തെ 
സംരക്ഷിക്കുകയും,

89
00:07:46,335 --> 00:07:47,525
തന്റെ ജോലിക്കിടയിൽ

90
00:07:47,845 --> 00:07:51,145
കൊല്ലപ്പെടുകയും ചെയ്തു!

91
00:07:54,205 --> 00:07:55,365
വിട ഇഗോർ.

92
00:07:57,060 --> 00:07:59,000
ഞങ്ങൾ നിന്നെ മിസ്സ് ചെയ്യും...

93
00:08:03,620 --> 00:08:05,140
ചിന്തിക്ക്, ചിന്തിക്ക്..

94
00:08:46,360 --> 00:08:47,380
കത്തി...

95
00:09:24,340 --> 00:09:25,860
അതിനെപ്പറ്റി
ചിന്തിക്കുകയേ വേണ്ട...

96
00:10:11,020 --> 00:10:12,800
നോ..!!!!

97
00:10:20,280 --> 00:10:20,980
മാനേജർ എവിടെടാ?!

98
00:10:21,640 --> 00:10:24,620
ചിന്തിക്ക്, ചിന്തിക്ക്, ചിന്തിക്ക്!
മറ്റൊരു വഴിയുണ്ടാവും!

99
00:10:26,740 --> 00:10:29,000
അവൻ വന്നില്ലെങ്കിൽ, 
ഇവളെ ഞാൻ തീർക്കും!

100
00:10:37,360 --> 00:10:38,360
ഇതെന്ത് മൈ**?

101
00:10:49,500 --> 00:10:51,160
ആ... ഞാനിപ്പോൾ
എന്തായിരുന്നു പറയണ്ടത്?

102
00:10:54,920 --> 00:10:56,820
എന്റെ പഞ്ച്‌ ഡയലോഗ്സ്
 പുറത്തെടുക്കണം..

103
00:11:03,920 --> 00:11:04,970
ഇതെന്തോന്ന് …

104
00:11:05,680 --> 00:11:07,020
ഇവിടെ എന്താ 
നടക്കുന്നത്?!

105
00:11:07,240 --> 00:11:07,740
ഒച്ചയുണ്ടാക്കല്ലെ.

106
00:11:09,060 --> 00:11:10,100
മേജർ ഗ്രോം. പോലീസ്.

107
00:11:10,100 --> 00:11:12,100
ബാങ്കിൽ മോഷണം
 നടക്കുന്നുണ്ട്.

108
00:11:13,220 --> 00:11:15,760
ഇവന്മാര് അടിച്ചോണ്ട് പോവുന്ന
നേരത്തെല്ലാം ഞാൻ ഉള്ളില്ലായിരുന്നോ?

109
00:11:16,120 --> 00:11:17,340
എനിക്ക് സഹായിക്കാൻ കഴിയും!

110
00:11:17,840 --> 00:11:19,220
എന്റേൽ ഒരു ആയുധമുണ്ട്!

111
00:11:19,540 --> 00:11:20,640
എന്ത് ആയുധം?

112
00:11:21,380 --> 00:11:22,380
ഇതാ!

113
00:11:22,715 --> 00:11:23,715
ഷോക്കർ!

114
00:11:24,040 --> 00:11:26,090
ഷോക്കർ മാറ്റിയിട്ട്,
 താഴെയിരിക്ക്.

115
00:11:27,900 --> 00:11:28,900
ഓക്കെ!

116
00:11:30,275 --> 00:11:31,335
ഓക്കെ!

117
00:11:41,800 --> 00:11:43,760
എന്താ അവർ ഇത്രയും 
സമയം എടുക്കുന്നത്?!

118
00:11:44,440 --> 00:11:45,850
എന്താണ് നടക്കുന്നതെന്ന്
 പോയി നോക്ക്.

119
00:11:47,640 --> 00:11:48,780
മണുക്കൂസ്!

120
00:12:23,940 --> 00:12:26,835
മച്ചു, നീ 
ഉറങ്ങുകയാണോ?

121
00:12:27,040 --> 00:12:28,315
വാ, എണീക്ക്.

122
00:12:28,315 --> 00:12:29,535
ഒന്ന് എണീക്കടാ.

123
00:12:29,845 --> 00:12:30,975
എണീക്ക്.

124
00:12:36,020 --> 00:12:38,160
ഡാ! എന്ത് കോപ്പാടാ നടക്കുന്നേ?

125
00:12:41,360 --> 00:12:42,820
അമ്മേ എനിക്ക് പേടിയാവ്ണു..

126
00:12:43,240 --> 00:12:45,120
ഇവിടെ വെറുതെ ഇരിക്കാതെ,
 പോയി എന്തേലും ചെയ്യ്,

127
00:12:45,540 --> 00:12:47,200
നിങ്ങൾ ഒരു ആണല്ലെ,മനുഷ്യ.

128
00:12:51,900 --> 00:12:53,360
അവരെന്താ വരാത്തത്?

129
00:12:53,960 --> 00:12:54,960
മിണ്ടാതിരിക്കടീ.!!

130
00:13:25,060 --> 00:13:27,900
അതിന് ബാഗ് വേണോ?

131
00:13:39,900 --> 00:13:40,440
നിങ്ങളുടെ കാർഡ് എടുക്കുക.

132
00:13:42,800 --> 00:13:44,800
ഭാഗ്യമുണ്ട്!

133
00:14:03,680 --> 00:14:05,430
ശരി നാട്ടാരെ,

134
00:14:06,280 --> 00:14:07,440
അത് കഴിഞ്ഞു.

135
00:14:07,740 --> 00:14:09,100
നമുക്ക് ഇനി
എഴുന്നേറ്റു നിൽക്കാം!

136
00:14:11,080 --> 00:14:13,640
- വേണ്ട, വേണ്ട,
തറയിൽ തന്നെ കിടന്നോ!

137
00:14:14,780 --> 00:14:15,640
നിങ്ങൾ എങ്ങനെ
 ഇവിടെ എത്തി?!

138
00:14:16,980 --> 00:14:19,040
ഞാൻ നിങ്ങളോട് താഴെ
 നിൽക്കാൻ പറഞ്ഞതല്ലെ!

139
00:14:19,260 --> 00:14:22,140
ചിലപ്പോൾ നീ എന്റെ
സഹോദരനെയായിക്കും
കണ്ടുമുട്ടിയത്...

140
00:14:22,740 --> 00:14:23,740
വൗ!

141
00:14:24,460 --> 00:14:26,060
എജജാതി!

142
00:14:28,420 --> 00:14:29,680
നിങ്ങൾ ഇവരെയൊന്ന്
 നോക്കാവോ?

143
00:14:30,220 --> 00:14:31,000
തീർച്ചയായും!

144
00:14:32,080 --> 00:14:33,760
നിങ്ങൾക്കറിയാമോ,
എന്റേൽ ഒരു ആയുധമുണ്ട്,

145
00:14:34,320 --> 00:14:35,040
ഷോക്കറാണോ?

146
00:14:35,660 --> 00:14:36,160
അതെ!

147
00:14:36,540 --> 00:14:37,720
ഇവരുടെ മേൽ ഒരു
 കണ്ണുണ്ടാവണം.

148
00:14:38,100 --> 00:14:39,540
പിന്നെ പോലീസിനെ 
വിളിക്ക്!

149
00:14:41,040 --> 00:14:41,880
ഓക്കെ!

150
00:14:44,400 --> 00:14:46,400
ഹേയ്! തുറക്ക്!

151
00:14:49,360 --> 00:14:50,360
വണ്ടിയെടുക്കടെയ്!

152
00:14:51,360 --> 00:14:52,320
മറ്റുള്ളവർ എവിടെ?

153
00:14:52,640 --> 00:14:54,220
അവരെ വിട്ടേക്ക്!
നമുക്ക് പോകാം!

154
00:14:55,180 --> 00:14:56,260
നിനക്ക് ഇത്ര പണം 
മാത്രമാണോ കിട്ടിയത്?

155
00:14:56,520 --> 00:14:57,900
ആ, ഇതെ കിട്ടിയിട്ടുള്ളൂ, 
ആദ്യം വണ്ടിയെടുക്ക്!

156
00:14:58,560 --> 00:15:00,780
ആദ്യം, മുന്നിലേക്ക് വാ.

157
00:15:01,240 --> 00:15:01,740
എന്ത്?!

158
00:15:02,085 --> 00:15:04,905
കാറിന്റെ മുൻ 
സീറ്റിലേക്ക് വരാൻ.

159
00:15:05,040 --> 00:15:06,040
എന്തിന്?

160
00:15:07,160 --> 00:15:09,830
ഒന്നാമതായി, ഇത് എന്റെ കാറാണ്,
അതായത് എന്റെ നിയമങ്ങൾ.

161
00:15:10,060 --> 00:15:11,060
രണ്ടാമത്....

162
00:15:11,280 --> 00:15:12,420
<i><font color="#f3ff00">"നിങ്ങൾക്ക് ഒരു 
പുതിയ ക്ലയന്റ് ഉണ്ട്"</font></i>

163
00:15:12,620 --> 00:15:13,120
<i><font color="#f3ff00">"നിരസിക്കുക"</font></i>

164
00:15:14,920 --> 00:15:15,600
രണ്ടാമത്തേത്,

165
00:15:16,280 --> 00:15:17,380
നീ കാഴ്ച മറയ്ക്കുന്നുണ്ട്.

166
00:15:17,720 --> 00:15:19,720
ഒരു ചേസുണ്ടെങ്കിൽ, 
ഞാൻ എന്താ കാണുക?

167
00:15:19,720 --> 00:15:20,995
നിന്റെ മോന്തയോ?

168
00:15:21,260 --> 00:15:21,760
മൂന്നാമത്…

169
00:15:21,760 --> 00:15:23,760
ശരി, ഞാൻ വരാം,
 ഞാൻ വന്നോണ്ടിരിക്കുവാ.

170
00:15:24,895 --> 00:15:25,895
ദൈവമേ!

171
00:15:28,335 --> 00:15:29,335
അണ്ടി..

172
00:15:37,700 --> 00:15:38,700
ഇനി പോകാവോ?

173
00:15:39,160 --> 00:15:39,660
ഏതാണ്ട്.

174
00:15:40,200 --> 00:15:41,600
ഒരു കാര്യം കൂടി ചെയ്യണം.

175
00:15:42,040 --> 00:15:42,740
ഇനിയെന്താ?!!

176
00:15:43,060 --> 00:15:45,500
പതുക്കെ... വലതു കൈ ഉയർത്തി...

177
00:15:45,840 --> 00:15:46,600
ങേ?

178
00:15:46,600 --> 00:15:48,680
നിന്റെ വലതു കൈ 
ഉയർത്താൻ ..

179
00:15:49,040 --> 00:15:49,820
എന്ത് കൊണയാടാ !

180
00:15:50,120 --> 00:15:52,500
വലതു കൈ ഉയർത്തി 
നടുവിരൽ നീട്ട്!

181
00:15:54,820 --> 00:15:55,800
എന്ത്? നീ പൊട്ടനാണോ?

182
00:15:56,600 --> 00:15:57,980
ഗ്ലാസ്സിന്റെ പുറത്തേക്ക്..

183
00:15:58,400 --> 00:15:59,540
വിരല് കാണിക്കടാ മൈരെ .!!!

184
00:16:01,060 --> 00:16:02,640
ഇന്നാ.!!!

185
00:16:19,400 --> 00:16:20,800
അത് പൊളിച്ച്!

186
00:16:21,360 --> 00:16:23,340
അതല്ലെ പറഞ്ഞത്!
എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.

187
00:16:23,660 --> 00:16:25,420
ഒന്നാമതായി,
ഒരിക്കലും ...

188
00:16:36,620 --> 00:16:38,600
"ഞങ്ങൾ തെരുവിലെ 
മാലിന്യങ്ങൾ വൃത്തിയാക്കും!"

189
00:16:51,360 --> 00:16:53,230
ഡ്രസ്സിട്ടതുകൊണ്ട് ഇവരത് അറിയില്ല.

190
00:16:53,440 --> 00:16:56,210
കുഴപ്പമില്ലന്നേ, പവർ 
ലെവൽ കൂട്ടിയാൽ മതി.

191
00:16:57,820 --> 00:17:00,200
കണ്ടോ? അവൻ
 പ്രതികരിക്കുന്നില്ല.

192
00:17:00,640 --> 00:17:02,920
നമുക്ക് അവന്റെ
കഴുത്തിൽ ടെസ്റ്റ് ചെയ്യാം!?

193
00:17:04,180 --> 00:17:06,850
ഈ മണുക്കൂസെന്താ പറയുന്നേ?

194
00:17:07,395 --> 00:17:08,395
മ്മ്മ്..

195
00:17:18,540 --> 00:17:19,620
നിങ്ങളാണോ ഇത് ചെയ്തത്?...

196
00:17:19,860 --> 00:17:21,300
അല്ലാതാര്!

197
00:17:21,600 --> 00:17:24,600
ഞങ്ങൾ ഒന്നിനും
പ്രതിഫലം വാങ്ങാറില്ല!

198
00:17:25,340 --> 00:17:28,485
അവൻ നല്ല നീളമുള്ളവനും
ശക്തനും സുന്ദരനുമായിരുന്നു ...

199
00:17:28,485 --> 00:17:30,905
ഉറച്ച താടി, മിന്നലിന്റെ 
ആകൃതിയിലുള്ള പുരികങ്ങൾ,

200
00:17:31,060 --> 00:17:32,460
അവൻ ഒരു പോലീസുകാരനായിരുന്നു!

201
00:17:32,480 --> 00:17:33,160
അതെ!

202
00:17:33,440 --> 00:17:36,045
പോലീസുകാരനോ?
അവൻ യൂണിഫോം ധരിച്ചിരുന്നോ?

203
00:17:36,045 --> 00:17:37,640
അവൻ ഒന്നും ധരിച്ചിരുന്നില്ലെന്ന് 
ഞാൻ ആഗ്രഹിക്കുന്നു.

204
00:17:37,760 --> 00:17:38,260
അതെ...

205
00:17:40,360 --> 00:17:40,860
ഗ്രോം!

206
00:19:18,480 --> 00:19:21,000
ഇത് എന്റേതാ!!!

207
00:20:05,840 --> 00:20:08,280
എന്നായാലും ഇത് നല്ല രീതിയിൽ
അവസാനിക്കാൻ പോകുന്നില്ല...

208
00:22:20,620 --> 00:22:21,620
പതിയേ...

209
00:22:29,680 --> 00:22:30,680
പോയി തുലയ്!

210
00:22:36,040 --> 00:22:37,040
ഞാൻ നിന്നെ പിടിക്കുമെടാ!

211
00:22:46,600 --> 00:22:47,850
കളയാൻ കുറേയുണ്ട്!

212
00:23:13,880 --> 00:23:15,330
നാശം!

213
00:23:40,480 --> 00:23:42,220
സോറി മച്ചു,
വാതിലിൽ മുട്ടാൻ വിട്ട് പോയി!

214
00:23:42,222 --> 00:23:53,220
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

215
00:23:54,360 --> 00:23:56,240
<i><font color="#00ffc6">"അന്ന തെരെബ്കിനയ്‌ക്കൊപ്പം 
സായാഹ്ന വാർത്ത"</font></i>

216
00:23:56,560 --> 00:23:57,480
<i><font color="#00ffc6">
"പോലീസുകാരും കൊള്ളക്കാരും
 തമ്മിലുള്ള ഏറ്റുമുട്ടൽ,"</font></i>

217
00:23:57,780 --> 00:24:00,480
<font color="#e6ff00"><i>സായാഹ്ന വാർത്തകൾ, ഞാൻ അന്ന 
തെരെബ്കിന. ഇന്നത്തെ  പ്രധാന വാർത്തകൾ:</i></font>

218
00:24:00,680 --> 00:24:04,140
<font color="#e6ff00"><i>
റോസ്ഗരന്റ്ബാങ്കിന്റെ ഹെഡ് ഓഫീസ്
 കൊള്ളയടിക്കുകയായിരുന്ന..</i></font>

219
00:24:04,200 --> 00:24:07,320
<font color="#e6ff00"><i>
സായുധരായ ഒരു കൂട്ടം കുറ്റവാളികളെ
സെന്റ് പീറ്റേഴ്‌സ്ബർഗ് പോലീസ് പിടികൂടി.</i></font>

220
00:24:07,780 --> 00:24:11,000
<font color="#e6ff00"><i>ഒരു ജനപ്രിയ സോവിയറ്റ് കാർട്ടൂണിലുള്ള പോലെ ഹോക്കി കളിക്കാരായി മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കൾ...</i></font>

221
00:24:11,140 --> 00:24:14,140
<font color="#e6ff00"><i>
ബാങ്കിലേക്ക് ഓടിക്കയറി പണമെല്ലാം
കൈമാറാൻ  ആവശ്യപ്പെടുകയായിരുന്നു.</i></font>

222
00:24:14,140 --> 00:24:16,550
<font color="#e6ff00"><i>
എല്ലാം പ്ലാൻ ചെയ്ത
പോലെയായിരുന്നു...</i></font>

223
00:24:16,560 --> 00:24:18,580
<font color="#e6ff00"><i>
എന്നാൽ ഒരു ഘട്ടത്തിൽ
അവരുടെ പദ്ധതി പാളിപ്പോയി.</i></font>

224
00:24:18,920 --> 00:24:20,460
<font color="#e6ff00"><i>സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നത്,
</i></font>

225
00:24:20,465 --> 00:24:23,415
<font color="#e6ff00"><i>കവർച്ച നടക്കുന്ന സമയത്ത് 
ബാങ്കിൽ ഉണ്ടായിരുന്ന</i></font>

226
00:24:23,420 --> 00:24:26,325
<font color="#e6ff00"><i>
ഒരു പോലീസ് ഉദ്യോഗസ്ഥനാണ്
 കുറ്റവാളികളെ പിടിച്ചതെന്നാണ്.</i></font>

227
00:24:26,325 --> 00:24:29,000
<font color="#e6ff00"><i>
ഹീറോ അജ്ഞാതനായി
 തുടരാൻ ഇഷ്ടപ്പെടുന്നു,
</i></font>

228
00:24:29,005 --> 00:24:31,495
<font color="#e6ff00"><i>എന്നാൽ ഞങ്ങളുടെ ഉറവിടങ്ങൾ 
സൂചിപ്പിക്കുന്നത് അത്,</i></font>

229
00:24:31,595 --> 00:24:32,895
<font color="#e6ff00"><i>മേജർ ഗ്രോം ആണെന്നാണ്.</i></font>

230
00:24:32,896 --> 00:24:44,895
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

