1
00:00:00,021 --> 00:00:10,421
<i><b><font color="#ff0000">TEAM GOAT റിലീസ് - 213</font></b></i>

2
00:00:11,421 --> 00:00:25,421
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ശ്രീകേഷ് പി എം </b></font></b>

3
00:00:31,421 --> 00:00:33,699
<font color="#ffffff">
ഫാരിദ്‌ ഇപ്പൊ വിളിച്ചിരുന്നു,
അവന് കൊടുക്കാന്‍ ഒരു പാക്കറ്റ്
നിന്റെ കൈയ്യില്‍ തരാം.</font>

4
00:00:33,754 --> 00:00:35,697
- എപ്പോ?
- ഇപ്പത്തന്നെ.

5
00:00:36,104 --> 00:00:38,660
- ഞാനിപ്പോള്‍ത്തന്നെ താമസിച്ചു!
- ഒരു സെക്കന്റ് നീ വെയ്റ്റ് ചെയ്യ്‌.

6
00:00:38,685 --> 00:00:40,816
ഞാനിപ്പോത്തന്നെ ശരിയാക്കിത്തരാം.
അവന് ഇന്നൊരു കസ്റ്റമറുണ്ട്.

7
00:00:41,824 --> 00:00:43,420
എനിക്കിന്നൊരു പരീക്ഷയുണ്ട്.

8
00:00:46,211 --> 00:00:47,719
ഞാനിപ്പത്തന്നെ താമസിച്ചു ഡാഡി!

9
00:01:33,511 --> 00:01:34,813
ഞാന്‍ താമസിക്കും.

10
00:01:36,551 --> 00:01:39,043
കൊണ്ടുപോകില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ,
പക്ഷെ എനിക്കിന്ന് ഒരു പരീക്ഷയുണ്ട്.

11
00:01:41,245 --> 00:01:42,730
തന്നത്താനെ ചെയ്യ്!

12
00:01:44,312 --> 00:01:46,297
എന്നാ ഞാന്‍ ചെയ്യില്ല!

13
00:01:57,973 --> 00:02:00,425
കളയരുത്. അവന്‍ സെപെഹ്രി
സ്ട്രീറ്റില്‍ നില്‍പ്പുണ്ടാകും.

14
00:02:00,450 --> 00:02:01,981
ഇത് പിന്നെ ചെയ്താ
 അവന്‍ ചത്തുപോകുമോ?

15
00:02:02,504 --> 00:02:04,036
അവന്‍ പൈസ തരും.

16
00:02:04,052 --> 00:02:06,020
ഈ കാശുംകൊണ്ട് ഞാന്‍
 എങ്ങോട്ട് പോകും? സ്കൂളിലേക്കോ?

17
00:02:06,504 --> 00:02:08,600
എന്നാ ഞാനവനോട് പൈസ
അയയ്ക്കാന്‍ പറയാം. ഇനി പൊയ്ക്കോ.

18
00:03:29,917 --> 00:03:31,941
അവനിതുവരെ വന്നില്ല.
ഞാന്‍ താമസിച്ചു.

19
00:03:33,124 --> 00:03:35,330
അവന്‍ വന്നോണ്ടിരിക്കുന്നതേയുള്ളോ?!

20
00:03:40,417 --> 00:03:42,562
5 മിനിറ്റ് കൂടി ഞാന്‍ നോക്കും.

21
00:04:32,076 --> 00:04:36,155
എടീ! നില്‍ക്ക്!
എവിടെക്കാണ്‌ നീ പോകുന്നത്?

22
00:04:59,637 --> 00:05:01,098
ഹലോ മിസ്‌!

23
00:05:14,840 --> 00:05:18,610
അവസാന നിമിഷം നിനക്കതില്‍
മാറ്റമൊന്നും വരുത്താന്‍പറ്റില്ല.
പേപ്പറില്‍ പെരെഴുത്.

24
00:05:18,658 --> 00:05:19,927
ഉത്തരം ആരും ഉറക്കെപ്പറയരുത്.

25
00:05:19,975 --> 00:05:21,396
പരിയാ! ഉത്തരം ഉറക്കെപ്പറയരുത്!

26
00:05:21,586 --> 00:05:23,899
മാഹ്സാ, നീ വര്‍ത്തമാനം പറയുന്നത്
എനിക്ക് കേള്‍ക്കാം.

27
00:05:24,177 --> 00:05:27,010
സദഫ്, അതിങ്ങ്‌ താ.

28
00:05:33,002 --> 00:05:35,343
- മിസ്സ്‌. റജബി?
- ഒരു നിമിഷം.

29
00:05:53,610 --> 00:05:55,371
പതിവ് ബാഗ് പരിശോധന!

30
00:06:15,753 --> 00:06:17,078
നിന്റെ ബാഗ് തുറക്ക്.

31
00:06:39,038 --> 00:06:40,458
മിസ്സ്‌. ബഹാദോരി.. ഇത് മാറ്റ്.

32
00:06:43,397 --> 00:06:45,111
എല്ലാവരും അവരുടെ കൈകള്‍
ഡെസ്ക്കിനു മുകളില്‍ വയ്ക്ക്.

33
00:07:30,958 --> 00:07:32,632
മിസ്സ്‌. ബഹാദോരി...ഇത് മാറ്റ്.

34
00:07:41,953 --> 00:07:44,810
- നീ പുരികം പറിച്ചിട്ടുണ്ടോ?
- ഇല്ല മിസ്സ്‌.

35
00:08:00,100 --> 00:08:04,425
പക്ഷെ നീ തലമുടി ഡൈ ചെയ്തു,
ഇറങ്ങി പോ.

36
00:08:06,648 --> 00:08:08,758
ഇവിടെനിന്ന് ഇറങ്ങിപ്പോകാന്‍!

37
00:08:23,060 --> 00:08:24,631
എന്താണ് നിന്റെ കാലിന്റെ അടിയില്‍?

38
00:08:25,473 --> 00:08:26,703
ഒന്നൂല്ല മിസ്സ്‌.

39
00:08:26,790 --> 00:08:28,147
കാല് പൊക്ക്.

40
00:08:28,385 --> 00:08:29,687
പൊക്ക്!

41
00:08:44,516 --> 00:08:46,501
നീ താഴെ എന്തെടുക്കുകയാണ്?

42
00:08:46,787 --> 00:08:48,191
നീ താഴെ എന്തെടുക്കുകയായിരുന്നു?

43
00:08:50,468 --> 00:08:52,031
നിന്റെ കാല് പൊക്ക്.

44
00:08:57,375 --> 00:08:59,533
എഴുന്നേല്‍ക്ക്.

45
00:09:08,874 --> 00:09:10,048
എന്താ?

46
00:09:11,795 --> 00:09:13,533
നീയെന്താണ് തുറിച്ച് നോക്കണത്?

47
00:09:27,083 --> 00:09:31,718
ഇന്ന് രാവിലെ താമസിച്ച് വന്നത് നീയാണോ?
പടി ഓടിക്കയറിയത്?

48
00:09:39,138 --> 00:09:40,437
എന്താണ്?

49
00:09:42,392 --> 00:09:44,106
നീയെന്താ മറുപടി പറയാത്തത്?

50
00:09:47,244 --> 00:09:48,410
നീ ഊമയാണോ?

51
00:09:49,696 --> 00:09:50,744
നീ ഊമയാണോ?

52
00:09:53,823 --> 00:09:54,871
അല്ല.

53
00:10:09,960 --> 00:10:11,365
മിസ്സ്‌. ബഹാദോരി...

54
00:10:11,986 --> 00:10:13,804
നിന്റെ ബാഗിങ്ങ് താ.

55
00:10:33,117 --> 00:10:36,562
എത്രപ്രാവശ്യം നിന്നോടൊക്കെ
ഞാന്‍ പറഞ്ഞിട്ടുണ്ട്, മൊബൈല്‍
സ്കൂളില്‍ കൊണ്ടുവരരുതെന്ന്.

56
00:10:38,489 --> 00:10:41,941
ഇനി കൊണ്ടുവരുകയാണെങ്കില്‍,
മുന്‍വശത്തുള്ള ഓഫീസില്‍ വച്ചേക്കണം.

57
00:10:42,724 --> 00:10:45,954
ഇത് നിന്നോടൊക്കെ
ആയിരം പ്രാവശ്യം പറയണോ?

58
00:10:45,955 --> 00:10:55,954
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ശ്രീകേഷ് പി എം </b></font></b>

59
00:10:55,955 --> 00:11:55,954
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

