1
00:00:00,090 --> 00:00:06,900
<i><b><font color="#ff0000">TEAM GOAT റിലീസ് - 212</font></b></i>

2
00:00:06,990 --> 00:00:10,020
സോറി
ഞാനിവിടെ?..

3
00:00:12,460 --> 00:00:01,040
ചോദിക്കേണ്ട ആവശ്യമില്ല.

4
00:00:14,042 --> 00:00:20,300
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ എസ് . </b></font></b>

5
00:00:20,360 --> 00:00:22,840
- എന്താ അത്?
- ഓഹ്, ഇതൊന്നുമില്ല.

6
00:00:24,460 --> 00:00:26,900
ഇത് ഒരു വൺ മിനിറ്റ് ടൈം
മെഷീൻ അല്ലെന്ന് ഉറപ്പാണ്.

7
00:00:30,670 --> 00:00:31,820
പുല്ല്!

8
00:00:33,460 --> 00:00:36,090
സോറി,
ഞാനിവിടെ....

9
00:00:37,980 --> 00:00:39,530
ചോദിക്കേണ്ട ആവശ്യമില്ല.

10
00:00:45,520 --> 00:00:46,540
എന്താ അത്?

11
00:00:47,160 --> 00:00:50,800
എന്തായാലും ഇതൊരു
 വൺ മിനിറ്റ് ടൈം മെഷീൻ അല്ല.

12
00:00:51,340 --> 00:00:52,490
പുല്ല്!

13
00:00:52,690 --> 00:00:54,940
-എന്റെ ലഞ്ച് ബോക്സാ 
-വിചിത്രമായിരിക്കുന്നു.

14
00:00:55,860 --> 00:00:57,780
-വിചിത്രമായത് എനിക്കിഷ്ടമാണ്.
-കൊള്ളാമത്.

15
00:00:58,780 --> 00:01:00,160
ഞാൻ ലയിംസ് .

16
00:01:00,700 --> 00:01:02,240
ഞാൻ ജെയിംസ്.

17
00:01:02,260 --> 00:01:03,420
ജെയിംസ്,

18
00:01:03,690 --> 00:01:05,400
നീ എന്നെ ലൈൻ അടിക്കാൻ
 നോക്കുവാണോ?

19
00:01:05,600 --> 00:01:07,950
ഓക്കെ , അത്രക്ക് സ്ട്രോങ്ങ്‌
ആണെന്ന് എന്നെ കണ്ടിട്ട് തോന്നുന്നോ?

20
00:01:09,877 --> 00:01:11,477
നീ എന്നെ ലൈനടിക്കാൻ
 നോക്കുവാണോ?

21
00:01:11,700 --> 00:01:14,020
അതെ.
ഞാൻ ഉദ്ദേശിച്ചത്,

22
00:01:14,600 --> 00:01:15,680
അതാണ്. . .

23
00:01:16,280 --> 00:01:18,390
നന്നായി ശ്രമിക്ക്‌.

24
00:01:19,660 --> 00:01:21,510
-ഹായ്‌!
-കുറച്ചൂടി.

25
00:01:21,980 --> 00:01:24,120
-കോഫി?
-കുറച്ചൂടി.

26
00:01:25,040 --> 00:01:26,350
ഡിന്നർ.

27
00:01:27,750 --> 00:01:29,250
നമുക്ക് എന്റെ സ്ഥലത്തേക്ക് പോകാം.

28
00:01:30,180 --> 00:01:32,050
ഇപ്പോഴോ?

29
00:01:32,100 --> 00:01:33,980
എന്നിട്ട് നമുക്ക് പ്രേമിക്കാം.

30
00:01:35,250 --> 00:01:36,810
കളിച്ച് തിമിർക്കാം.

31
00:01:37,590 --> 00:01:38,660
ശരിക്കും!

32
00:01:39,320 --> 00:01:42,140
എന്താണ് അവർക്ക് വേണ്ടതെന്നു
പറയാത്ത പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല.

33
00:01:42,680 --> 00:01:44,940
എന്നാൽ നിന്റെ കൈ കൊണ്ട് നീ
എന്റെ ചന്തിയിൽ അടിക്കണം.

34
00:01:46,790 --> 00:01:48,360
വേഗം... ഞാൻ ഓർത്തു...
ഇല്ല, ഇല്ല.

35
00:01:49,480 --> 00:01:51,630
നിന്നെ എനിക്ക് അടിച്ചു തകർക്കണം.

36
00:01:51,710 --> 00:01:54,620
ഇപ്പോൾ തന്നെ നമ്മൾ പോകുന്നു.

37
00:01:57,300 --> 00:01:59,910
-ഹേയ്! നിനക്ക് സയൻസ് ഇഷ്ടമാണോ?
-ഇഷ്ടമോ?

38
00:02:01,570 --> 00:02:03,480
അഞ്ചു വയസുള്ള
കൊച്ച് സയൻസ് ഇഷ്ടപ്പെടും.

39
00:02:03,542 --> 00:02:05,832
ഞാൻ ക്വാണ്ടം മെക്കാനിക്സിൽ
 ഡോക്ട്ടർ ആണ്.

40
00:02:05,860 --> 00:02:07,670
അഹ്! തിയററ്റിക്കൽ
ക്വാണ്ടം മെക്കാനിക്സിലെ...

41
00:02:07,680 --> 00:02:09,215
...സമയത്തെ കുറിച്ചുള്ള
നമ്മുടെ ചിന്തയെ കുറിച്ചും...

42
00:02:09,240 --> 00:02:11,140
..പ്രപഞ്ചാന്തരീക്ഷത്തെ
കുറിച്ചുമുള്ള പഠനം നിനക്കിഷ്ടമാണ്.

43
00:02:11,480 --> 00:02:14,290
അതെ...

44
00:02:16,170 --> 00:02:18,190
-നിനക്ക് ഇഷ്ട്ടം ഏത് ഭാഗമാണ്?
-ചന്തി.

45
00:02:18,869 --> 00:02:20,734
ഓ നമ്മൾ സയൻസിനെ കുറിച്ചാണല്ലേ
സംസാരിച്ചു കൊണ്ടിരുന്നത്.

46
00:02:21,080 --> 00:02:22,860
- ടൈം ട്രാവൽ.
- ഞാനും.

47
00:02:23,670 --> 00:02:25,650
അതെപ്പോഴും അതിശയിപ്പിക്കന്ന
 സംഭവം തന്നെയാണല്ലേ?

48
00:02:25,660 --> 00:02:26,870
എനിക്കറിയാം. നിക്ക്, എന്താ?

49
00:02:26,890 --> 00:02:28,810
പ്രാക്ടിക്കൽ അപ്ലിക്കേഷനെ
 കുറിച്ചുള്ള ചാപ്റ്റർ നീ വായിച്ചിട്ടുണ്ടോ?

50
00:02:28,820 --> 00:02:31,510
പിന്നില്ലേ പ്രാക്ടിക്കൽ അപ്ലിക്കേഷൻ
 ചാപ്റ്ററെ കുറിച്ചൊക്കെ ഞാൻ വായിച്ചിട്ടുണ്ട്.

51
00:02:31,600 --> 00:02:33,150
- എന്നിട്ട്....
- എന്നിട്ട്...

52
00:02:33,180 --> 00:02:35,950
ഞാൻ ഇവിടെ ഈ ചെറിയ ചുവന്ന
 ബട്ടണിൽ അമർത്താൻ പോകുന്നു.

53
00:02:38,240 --> 00:02:39,280
എസ്ക്യൂസ്‌ മി!

54
00:02:39,340 --> 00:02:41,670
നിങ്ങളാരാ? എന്റെ ബുക്ക്‌
 എടുത്തു നിങ്ങളെന്താ ചെയ്യുന്നേ?

55
00:02:42,080 --> 00:02:45,820
ശൂ.. ഞാനിത് പെട്ടെന്നുതന്നെ വായിക്കാം.
പേടിക്കാണ്ടാ. ഇത് കണക്കാക്കുന്നില്ല.

56
00:02:48,990 --> 00:02:50,770
തൊണ്ണൂറ്റി അഞ്ച് പേജോ?

57
00:02:51,560 --> 00:02:52,560
കോപ്പ്.

58
00:02:52,810 --> 00:02:54,440
ഇല്ല, ശരിക്കും ഞാനത് വായിച്ചിട്ടില്ല.

59
00:02:54,570 --> 00:02:56,770
വായിക്കുന്നതിനു പകരം
ചെയ്യാൻ ആണെനിക്ക് താല്പര്യം.

60
00:02:58,180 --> 00:03:02,390
എന്ത് ചെയ്യുകയായിരുന്നു?
ശരിക്കും ടൈം ട്രാവൽ പ്രാക്ടിക്കലോ?

61
00:03:05,860 --> 00:03:08,470
-നീ ഇത് ഇതുവരെ ഉപയോഗിച്ചിട്ടുണ്ടോ?
-എനിക്കറിയില്ല...

62
00:03:08,910 --> 00:03:09,980
ചെയ്തിട്ടുണ്ടാവാം.

63
00:03:11,440 --> 00:03:13,480
-എനിക്ക് നേരെയോ?
-പേടിച്ചോ?

64
00:03:14,250 --> 00:03:16,010
ഇല്ല.

65
00:03:16,220 --> 00:03:20,190
-ഇല്ല. ഇത് ശരിക്കും മനോഹരമാണ്.
-സത്യം?

66
00:03:20,240 --> 00:03:23,080
ഉറപ്പായും, എനിക്കുവേണ്ടി ഒരാളും
 ഇതുവരെ സ്വന്തം...

67
00:03:23,110 --> 00:03:25,320
...ജീവൻ കളഞ്ഞു പോരാടിയിട്ടില്ല.

68
00:03:25,420 --> 00:03:27,320
സോറി, ജീവൻ കളഞ്ഞെന്നോ? ഇല്ല.
ഞാൻ ഇപ്പോഴും ഉണ്ട്.

69
00:03:27,410 --> 00:03:28,950
അതെ, ശരിക്കും നീയല്ല.

70
00:03:29,050 --> 00:03:31,140
പക്ഷെ ചാപ്റ്ററിലെ പോയിന്റ്
 അങ്ങനെയാണ്. അല്ലേ?

71
00:03:31,160 --> 00:03:32,740
ടൈം ട്രാവൽ അസാധ്യമാണ്.

72
00:03:32,780 --> 00:03:34,720
-അത് അസാധ്യമൊന്നുമല്ല,
ഞാൻ ചെയ്തിട്ടുണ്ട്.
-ഇല്ല.

73
00:03:35,000 --> 00:03:36,870
നീ ആ ബട്ടണിൽ
 അമർത്തുമ്പോൾ ഒക്കെ,

74
00:03:36,900 --> 00:03:38,990
പാരലൽ ലോകത്ത് നീ നിന്റെ തന്നെ
 ഒരാളെ കോപ്പി ചെയ്യുകയാണ്.

75
00:03:39,040 --> 00:03:43,260
അത് നിന്റെ പാസ്റ്റിൽ ഒരു മിനിറ്റ്
 നേരം നിലനിൽക്കും.

76
00:03:43,390 --> 00:03:45,090
നിന്റെ ശരിക്കുമുള്ള
ശരീരം മരിച്ചു കഴിഞ്ഞു.

77
00:03:45,180 --> 00:03:48,480
നേരത്തെ ഉള്ള ലോകത്തിൽ

78
00:03:49,990 --> 00:03:52,700
- എത്ര പ്രാവശ്യം?
- എനിക്കറിയില്ല.

79
00:03:52,800 --> 00:03:53,850
പതിനാറുതവണ
 ആണെന്ന് തോന്നുന്നു.

80
00:03:55,580 --> 00:03:56,650
ഹെല്പ്.

81
00:03:58,570 --> 00:03:59,640
ആരെങ്കിലും വരണേ.

82
00:04:13,370 --> 00:04:16,080
ഈശ്വരാ, ഈശ്വരാ..
നാശം.

83
00:04:16,180 --> 00:04:18,420
ആരെങ്കിലും സഹായിക്കണേ
ഈ മനുഷ്യൻ.

84
00:04:18,533 --> 00:04:20,040
ഹലോ!

85
00:04:20,140 --> 00:04:21,720
ഓക്കേ, ഓക്കേ എഴുന്നേൽക്ക്‌.

86
00:04:23,360 --> 00:04:24,980
പതിനാറു തവണ ഞാൻ
എന്നെ തന്നെ കൊന്നു.

87
00:04:25,200 --> 00:04:26,750
ഇതിന്റെ നല്ല വശം,

88
00:04:27,180 --> 00:04:30,910
നിയാണ് ആദ്യമായിട്ട് പല തവണ
സൂയിസൈഡ് ചെയ്തത്. അടിപൊളി അല്ലേ.

89
00:04:32,610 --> 00:04:34,110
ഹേയ്, നോക്ക്....

90
00:04:34,390 --> 00:04:37,660
നമുക്ക് എന്റെ സ്ഥലത്തു പോകാം,

91
00:04:37,760 --> 00:04:40,390
എന്നിട്ട് ഈ കൊലപാതകപെട്ടിയെ
 കുറിച്ച് നമുക്ക് മറക്കാം.

92
00:04:40,420 --> 00:04:42,740
-കൊലപാതകപെട്ടിയോ!
-സൂയിസൈഡ് മെഷീൻ.

93
00:04:43,150 --> 00:04:44,490
വിട്ടു കള.

94
00:04:45,180 --> 00:04:46,740
അത് നിയല്ലായിരുന്നു.

95
00:04:47,160 --> 00:04:48,920
അത് അവർ മാത്രമായിരുന്നു.

96
00:04:49,400 --> 00:04:51,760
-എനിക്ക് കഴിയില്ല.
-കോപ്പ്! ശരിക്കും?

97
00:04:51,770 --> 00:04:53,740
എനിക്കിനി വീണ്ടും ഒരു
ഉദ്ധാരണം ഉണ്ടാകുമോ?

98
00:04:53,840 --> 00:04:55,640
ഇതെല്ലാം മനസിൽ വച്ച്?

99
00:04:57,180 --> 00:04:58,220
കോപ്പ്.

100
00:05:00,710 --> 00:05:03,320
റെജീന, ഇതിന് നീ നന്ദി
 പറയുന്നതാണ് നല്ലത്.

101
00:05:05,160 --> 00:05:07,460
-നിന്റെ ഇഷ്ട്ടപ്പെട്ട ഭാഗം ഏതാ?
- ടൈം ട്രാവൽ

102
00:05:07,560 --> 00:05:09,460
എനിക്കും, അടിപൊളി അല്ലെ?

103
00:05:09,560 --> 00:05:11,820
-അത് ഭയാനകം തന്നെ...
-ഭയാനകം? മനസിലായില്ല?

104
00:05:11,920 --> 00:05:13,820
ഇല്ല, ഒന്നുമില്ല.

105
00:05:14,750 --> 00:05:19,230
അതിനിതൊരു
കൊലപാതക പെട്ടി ഒന്നും അല്ല.

106
00:05:21,170 --> 00:05:22,280
പുല്ല്!

107
00:05:22,281 --> 00:05:32,280
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ എസ് </b></font></b>

108
00:05:32,281 --> 00:05:39,700
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

