1
00:00:00,020 --> 00:00:10,520
<i><b><font color="#ff0000">TEAM GOAT റിലീസ് - 209</font></b></i>

2
00:00:10,522 --> 00:00:25,520
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്. </b></font></b>

3
00:03:23,520 --> 00:03:25,920
നീ ഒന്ന് ശല്യപ്പെടുത്താതെ പോ, നമുക്ക്
 ഇതിനെക്കുറിച്ച് പിന്നെ സംസാരിക്കാം.

4
00:03:26,640 --> 00:03:29,280
ഇതുപോലെ എല്ലാം പാതിക്ക് വെച്ച്
 നിർത്താനാണോ നിങ്ങടെ പരിപാടി?

5
00:03:34,000 --> 00:03:34,960
എന്നെ ദേഷ്യം പിടിപ്പിക്കരുത്!

6
00:03:34,960 --> 00:03:36,040
ഞാൻ ഇത് മനപ്പൂർവ്വം ചെയ്യുന്നുവെന്ന്
നീ കരുതുന്നുണ്ടോ?

7
00:03:36,200 --> 00:03:37,600
ഞാൻ എന്ത് ചെയ്താലും അത്
 നമുക്കുവേണ്ടിയാണ്, അല്ലേ?

8
00:03:38,360 --> 00:03:40,120
പ്രോജക്റ്റ് പൂർത്തിയായ ശേഷം
ഞാൻ നിന്നോട് സംസാരിക്കാം.

9
00:03:40,680 --> 00:03:41,400
നിനക്ക് മനസ്സിലായോ?

10
00:03:43,280 --> 00:03:44,280
പറയുന്നത് തന്നെ എത്രാമ്മത്തെ
തവണയാണ് ഈ പറയുന്നത്?

11
00:03:44,640 --> 00:03:45,960
നിങ്ങൾ മറന്ന് പോകുമെങ്കിൽ
 എന്നോട് പറയല്ലോ?

12
00:03:46,040 --> 00:03:47,400
ഞാൻ നിങ്ങളെ ഓർമിപ്പിക്കില്ലേ.

13
00:03:48,600 --> 00:03:49,520
വീണ്ടും തുടങ്ങണ്ടാ!

14
00:03:50,840 --> 00:03:51,840
ഞാൻ നേരെത്തേ പറഞ്ഞതെല്ലാം
നിനക്ക് മനസ്സിലായില്ലേ?

15
00:03:54,000 --> 00:03:56,000
ഇന്ന് ആരെയാണോ കണികണ്ടത്!

16
00:09:41,280 --> 00:09:41,920
ഹേയ് പദ്മ..

17
00:09:42,040 --> 00:09:44,760
മീറ്റിംഗ് നടന്നില്ല.
ഉച്ചക്ക് ഊണിന് ഞാൻ കാണും

18
00:09:45,080 --> 00:09:45,560
ഓക്കെ.

19
00:10:07,600 --> 00:10:08,400
ആഹാരം തയ്യാറായോ?

20
00:10:15,520 --> 00:10:15,880
മതി!

21
00:10:22,000 --> 00:10:23,120
ആഹാരത്തിൽ ഉപ്പ് എത്രത്തോളം
 ഇടണമെന്ന് നിനക്ക് അറിയില്ലേ?

22
00:10:25,160 --> 00:10:25,960
സോറി, മാഡം.

23
00:10:26,600 --> 00:10:27,720
സോറി! സോറി! സോറി!

24
00:10:27,840 --> 00:10:28,920
സോറി അല്ലാതെ നിനക്ക് വേറെയൊന്നും
 പറയാൻ അറിയില്ലേ? എപ്പൊ
നോക്കിയാലും അവന്റെ ഒരു സോറി!

25
00:10:30,360 --> 00:10:31,080
നീ പോകാൻ നോക്ക്

26
00:10:34,640 --> 00:10:35,040
ഹലോ?

27
00:10:35,520 --> 00:10:35,920
ഹലോ സാർ?

28
00:10:36,520 --> 00:10:37,600
രോഹിത് സാർ വന്നിട്ടുണ്ട്.

29
00:10:38,080 --> 00:10:39,520
എന്താ? നീ അല്ലേ പറഞ്ഞത്
മീറ്റിംഗ് ഇന്ന് നടക്കില്ലായെന്ന്.

30
00:10:39,640 --> 00:10:40,840
നാളെ അദ്ദേഹത്തിന്
 വരാൻ കഴിയില്ല സാർ.

31
00:10:40,960 --> 00:10:42,320
അതാ ഇപ്പൊ 
മീറ്റിംഗ് വെച്ചത് സാർ.

32
00:10:42,920 --> 00:10:43,600
ശരി, എന്നാൽ. ഞാൻ വരുവാ.

33
00:11:13,200 --> 00:11:14,160
സോറി, മാഡം.

34
00:11:18,800 --> 00:11:21,640
എത്ര തവണ ഞാൻ പറഞ്ഞിട്ടുള്ളതാ 
ഉപ്പ് അധികം ഇടരുതെന്ന്?

35
00:11:21,840 --> 00:11:23,360
ഞാൻ അടുത്ത് നിന്ന് എല്ലാം
 പഠിപ്പിക്കാമെന്ന് പറഞ്ഞതല്ലേ, അല്ലേ?

36
00:11:23,600 --> 00:11:24,440
അപ്പൊ നീ പറഞ്ഞു നീ ഇതിൽ
 അഗ്രകണ്ണിയനാണെന്ന്, അല്ലേ?

37
00:11:24,840 --> 00:11:25,800
എന്നിട്ട്, ഇപ്പൊ എന്തായി?

38
00:11:26,160 --> 00:11:27,400
നീ എന്തിനാ ഈ ആഹാരം ഉണ്ടാക്കുമ്പോൾ
 ഈ ഉപ്പ് മൊത്തം വാരിയിടുന്നത്?

39
00:11:28,360 --> 00:11:30,040
ഞാൻ പറഞ്ഞിട്ടില്ലേ, ഇല്ലേ?
ഇങ്ങനെ വാരിയിടരുതെന്ന്
ഞാൻ പറഞ്ഞിട്ടില്ലേ?

40
00:11:30,240 --> 00:11:30,960
പോയി നിന്റെ പണി
ചെയ്യാൻ നോക്ക്.

41
00:11:34,480 --> 00:11:35,640
ഞാൻ ഇത് അല്ല പറഞ്ഞത്.

42
00:11:36,000 --> 00:11:36,600
ഇനിയെന്താ?

43
00:11:40,000 --> 00:11:45,840
ഞാൻ ഓർത്തു  ഞാൻ ബെഡ്റൂമിൽ
വന്ന് നോക്കിയതിന്റെ ദേഷ്യമാണ് മാഡം
 എന്റെ കറിയോട് കാണിക്കുന്നതെന്ന്.

44
00:11:47,880 --> 00:11:51,240
ബെഡ്റൂമിലേക്ക് ഞാൻ
 അറിയാതെ വന്നതാണ്, മാഡം.

45
00:11:53,280 --> 00:11:54,800
അതൊന്നും സാരമില്ല.
നീ ചെന്ന് പണി നോക്ക്. പോ.

46
00:11:55,480 --> 00:11:56,600
സോറി, മാഡം.

47
00:13:28,080 --> 00:13:28,760
ജമാൽ.

48
00:13:34,120 --> 00:13:35,120
നീ എന്താ ആലോചിക്കുന്നത്?

49
00:13:38,280 --> 00:13:39,080
എനിക്ക് മനസ്സിലായില്ല, മാഡം?

50
00:13:39,600 --> 00:13:43,160
അങ്ങനെ നീ എന്നെ കണ്ടപ്പോൾ
നിനക്ക് എന്താ തോന്നിയത്?

51
00:13:50,240 --> 00:13:51,680
ഇനി അങ്ങനെ ഉണ്ടാവില്ല.

52
00:13:52,120 --> 00:13:56,040
ഹേയ്! നിന്നോട് എത്ര തവണ ഞാൻ
 പറഞ്ഞതാ? നീ അത് വിട്ടേക്ക്.

53
00:13:58,720 --> 00:14:00,080
ഒന്നൂടി ഞാൻ ചോദിക്കാം.

54
00:14:01,360 --> 00:14:04,920
എന്നെ നഗ്നയായി കണ്ടപ്പോൾ,
നിനക്ക് എന്താ തോന്നിയത്?

55
00:14:06,000 --> 00:14:09,200
ഞാൻ അറിയാതെയാണ്
ബെഡ്റൂമിലേക്ക് വന്നത്, മാഡം.

56
00:14:10,000 --> 00:14:10,800
അടിച്ച് നിന്റെ പല്ല്
തെറിപ്പിക്കും ഞാൻ.

57
00:14:12,320 --> 00:14:13,160
ഞാൻ എന്താ ചോദിക്കുന്നത്
നീ എന്താ പറയുന്നത്.

58
00:14:17,000 --> 00:14:21,040
എന്നെ നഗ്നയായി കണ്ടപ്പോൾ,
നിനക്ക് എന്താ തോന്നിയത്?

59
00:14:23,960 --> 00:14:24,640
മാഡം...

60
00:14:25,120 --> 00:14:27,120
ഈ മാഡം ബിസിനസ്‌ എല്ലാം വിട്!

61
00:14:27,840 --> 00:14:30,000
നീ ഒരു ആണും
 ഞാൻ ഒരു പെണ്ണും ആണ്.

62
00:14:32,600 --> 00:14:36,280
എന്നെ നഗ്നയായി കണ്ടപ്പോൾ,
നിനക്ക് എന്താ തോന്നിയത്?

63
00:14:55,040 --> 00:14:55,720
ജമാൽ.

64
00:14:59,840 --> 00:15:04,880
നീ എപ്പോഴെങ്കിലും മനസ്സിൽ
ആലോചിച്ച് നോക്കിയിട്ടുണ്ടോ?

65
00:15:09,000 --> 00:15:09,520
ജമാൽ.

66
00:15:12,600 --> 00:15:13,120
പറ.

67
00:15:14,880 --> 00:15:15,680
പറ ജമാൽ..

68
00:15:22,480 --> 00:15:23,760
ഉണ്ട്, മാഡം. ഒരുപാട് തവണ.

69
00:15:25,200 --> 00:15:25,960
മാഡത്തിന് അറിയാമല്ലോ, ഇതൊക്കെ?

70
00:15:27,400 --> 00:15:28,880
അയാളിൽ ഞാൻ തൃപ്തിയല്ല.

71
00:15:31,840 --> 00:15:34,480
എനിക്ക് തൃപ്ത്തിപ്പെടാൻ വേറെയാരെയും
 തേടി പോകാനും കഴിയില്ല.

72
00:18:27,000 --> 00:18:29,200
നീ എന്താ ഈ ചെയ്തത്?
എന്തിനാ ഇയാളെ കൊന്നത്?!

73
00:18:30,640 --> 00:18:32,400
ഇയാളെ കൊല്ലണം
 എന്നൊന്നും വിചാരിച്ചില്ല, മാഡം.

74
00:18:32,960 --> 00:18:33,480
ശരി, ശരി.

75
00:18:34,040 --> 00:18:37,120
നടന്നത് നടന്നു. ആദ്യം
നമ്മള് ഈ ചോര വൃത്തിയാക്കണം.

76
00:18:37,760 --> 00:18:40,480
എന്നിട്ട്, ഈ ശവം എന്ത്
ചെയ്യണമെന്ന് ആലോചിക്കാം.

77
00:18:41,480 --> 00:18:42,120
നീ ഒരു കാര്യം ചെയ്യ്.

78
00:18:42,960 --> 00:18:45,760
പോയി ഒരു ബക്കറ്റ് വെള്ളം എടുത്തു
കൊണ്ട് വന്ന് ഇതെല്ലാം വൃത്തിയാക്ക്.

79
00:18:46,840 --> 00:18:48,800
ശരി, മാഡം.

80
00:19:21,640 --> 00:19:23,520
നിൽക്ക്! നിൽക്ക്...നിൽക്ക്...
വൃത്തിയാക്കാൻ വരട്ടെ.

81
00:19:24,040 --> 00:19:25,840
ഞാൻ പറഞ്ഞില്ലേ. നിൽക്ക്.

82
00:19:26,400 --> 00:19:26,680
നിൽക്ക്.

83
00:19:27,120 --> 00:19:27,520
നിൽക്ക്.

84
00:19:28,480 --> 00:19:29,760
- കാര്യം എന്താ, മാഡം?
- നിൽക്ക്.

85
00:19:30,400 --> 00:19:31,920
- എനിക്ക് പേടിയാകുന്നു, മാഡം.
-നിൽക്ക്...നിൽക്ക്...

86
00:19:33,480 --> 00:19:34,920
ഞാൻ ആലോചിക്കട്ടെ.

87
00:19:36,240 --> 00:19:37,600
പ്ലീസ്, മാഡം. എന്തെങ്കിലും ചെയ്യ്.

88
00:19:37,720 --> 00:19:38,880
പേടിക്കെണ്ടാന്ന് ഞാൻ പറഞ്ഞില്ലേ.

89
00:19:44,360 --> 00:19:46,480
- പ്ലീസ്, മാഡം. എന്തെങ്കിലും ചെയ്യ്.
- രണ്ട് മിനിറ്റ് നിൽക്ക്.

90
00:19:48,040 --> 00:19:49,080
- മാഡം.
- നിൽക്ക്.

91
00:19:50,600 --> 00:19:53,400
- എനിക്ക് പേടിയാകുന്നു, മാഡം.
-നിൽക്കാൻ, ഞാൻ പറഞ്ഞില്ലേ.
ഞാനൊന്ന് ആലോചിക്കട്ടെ.

92
00:19:54,880 --> 00:19:57,200
മാഡം, പ്ലീസ്.
എന്റെ തല പെരുക്കുന്നു.

93
00:19:59,680 --> 00:20:01,960
- പ്ലീസ് എന്തെങ്കിലും ചെയ്യ്.
-നിൽക്കാൻ ഞാൻ പറഞ്ഞില്ലേ, ഇല്ലേ?!

94
00:20:02,560 --> 00:20:03,840
എനിക്ക് പേടിയാകുന്നു മാഡം.

95
00:20:04,200 --> 00:20:06,440
നീയൊന്ന്  മിണ്ടാതെയിരിക്ക്
എന്റെ തല പെരുക്കുന്നു!

96
00:20:08,040 --> 00:20:10,720
മാഡം എന്തെങ്കിലും ഒന്ന് ചെയ്യ്.

97
00:20:13,520 --> 00:20:14,400
പ്ലീസ് മാഡം.

98
00:20:15,000 --> 00:20:15,640
മാഡം.

99
00:20:16,760 --> 00:20:18,200
എനിക്ക് പേടിയാകുന്നു മാഡം.

100
00:20:19,600 --> 00:20:20,480
ഞാൻ പറഞ്ഞില്ലേ
 വെയിറ്റ് ചെയ്യാൻ, കേട്ടോ?!

101
00:20:22,280 --> 00:20:23,040
മാഡം.

102
00:20:28,640 --> 00:20:29,560
ആരായിരിക്കും അത്?

103
00:20:30,480 --> 00:20:31,360
പോലീസ്..

104
00:20:33,000 --> 00:20:33,680
പോലീസോ?

105
00:20:34,520 --> 00:20:35,160
എങ്ങനെ?

106
00:20:35,920 --> 00:20:39,480
നീ ബക്കറ്റിൽ വെള്ളം എടുക്കാൻ
ബാത്‌റൂമിൽ പോയ സമയത്ത്,
ഞാനാ അവരെ വിളിച്ചത്.

107
00:20:40,200 --> 00:20:42,280
ഞാൻ അവരോട് പറയാൻ പോകുന്നത്
 നീ എന്നെ കയറി പിടിച്ചു,

108
00:20:43,480 --> 00:20:45,200
അത് കണ്ട് എന്റെ ഭർത്താവ്
എന്നെ രക്ഷിക്കാൻ ശ്രമിച്ചു.

109
00:20:45,600 --> 00:20:48,640
അപ്പൊ നീ അദ്ദേഹത്തെ കൊന്നു.
ഇങ്ങനെയാണ് ഞാൻ പോലീസിനോട്
 പറയാൻ പോകുന്നത്.

110
00:20:49,920 --> 00:20:50,600
മാഡം.

111
00:20:50,840 --> 00:20:54,440
ഇവൻ മരിച്ചാൽ, ഇവന്റെ എല്ലാ
സ്വത്തുക്കളും എന്റെ കയ്യിൽ വരും.

112
00:20:55,040 --> 00:20:57,200
അപ്പോ നിന്നെ പോലെ
ഒരുത്തനെ എനിക്ക് എന്തിനാ?

113
00:20:59,160 --> 00:21:00,280
മാഡം?

114
00:21:00,400 --> 00:21:02,320
ഒരു വഴി മാത്രമേ നിനക്ക് ഒള്ളൂ,

115
00:21:04,440 --> 00:21:06,000
പുറകിലെ വാതിൽ വഴി രക്ഷപ്പെടുക
 എന്നത് മാത്രമാണ്.

116
00:21:06,800 --> 00:21:07,840
നിനക്ക് മനസ്സിലായോ.

117
00:21:08,440 --> 00:21:11,600
ഇനിയും മനസ്സിലായിട്ടില്ലാ എങ്കിൽ,
 ഞാൻ നിന്നോട് പറഞ്ഞ കഥ അവരോട്
 പറയുമ്പോൾ നിനക്ക് മനസ്സിലാകും.

118
00:21:12,600 --> 00:21:13,200
മാഡം...

119
00:21:13,200 --> 00:21:14,640
എപ്പോഴെങ്കിലും പോലീസ്
നിന്നെ പിടിച്ചാൽ,

120
00:21:15,000 --> 00:21:16,840
അപ്പോഴും എന്റെ കഥയ്‌ക്ക്
 മാറ്റമുണ്ടാകില്ല.

121
00:21:18,840 --> 00:21:19,720
ആലോചിച്ച് നിൽക്കാൻ സമയമില്ല.

122
00:21:20,760 --> 00:21:21,400
ഓട്.

123
00:21:27,800 --> 00:21:30,360
സാർ, ഇവിടുത്തെ ജോലിക്കാരൻ എന്റെ
 ഭർത്താവിന്റെ തലയ്ക്കടിച്ചിട്ട് ഓടി പോയി.

124
00:21:30,362 --> 00:21:40,360
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്. </b></font></b>

125
00:21:40,361 --> 00:21:50,360
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

