1
00:00:00,010 --> 00:00:03,938
<i><b><font color="#ff0000">TEAM GOAT റിലീസ് - 209</font></b></i>

2
00:00:03,940 --> 00:00:05,560
<i>നന്ദി!</i>

3
00:00:07,220 --> 00:00:09,960
<i>നന്ദി!</i>

4
00:00:09,961 --> 00:00:13,350
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ. എസ് </b></font></b>

5
00:00:13,360 --> 00:00:14,360
ഒന്ന് നിക്ക്‌!

6
00:00:15,180 --> 00:00:17,360
- നിങ്ങൾ കാർഡ് ടാപ്പ് ചെയ്യാൻ മറന്നു.
- എന്താ?

7
00:00:18,105 --> 00:00:21,965
- ഇല്ല, ഞാൻ  ചെയ്തു. 
- ഒന്നൂടി ചെയ്യ്, ബീപ്പ് ശബ്ദം കേട്ടില്ല.

8
00:00:23,140 --> 00:00:25,920
അത് കേട്ടായിരുന്നു!
എന്തിനാ ഞാൻ വീണ്ടും ടാപ്പ് ചെയ്യുന്നത്?

9
00:00:25,920 --> 00:00:29,560
ഞാൻ പറഞ്ഞില്ലേ, എനിക്കാ
 ബീപ്പ് ശബ്ദം കേട്ടില്ലാന്ന്!

10
00:00:29,560 --> 00:00:33,020
- ഓ അത് കേട്ടു! 
- ഒന്നൂടി ചെയ്യ്, നമ്മക്ക്
നോക്കാം ആരാ ശരിയെന്ന്!

11
00:00:35,420 --> 00:00:38,740
നിങ്ങൾക്ക്  നിങ്ങളുടെ യാത്രക്കാരെ
 വിശ്വസിച്ചുകൂടെ?

12
00:00:39,480 --> 00:00:41,400
<i>ഈ കാർഡ് നേരത്തെ
ടാഗ് ചെയ്തതാണ്!</i>

13
00:00:41,417 --> 00:00:43,917
നിങ്ങളത് കേട്ടില്ലേ?

14
00:00:45,417 --> 00:00:47,437
എന്നോട് ക്ഷമിക്കൂ!

15
00:00:47,557 --> 00:00:52,597
നിങ്ങൾ സുന്ദരിയായത് കൊണ്ടാണ് എനിക്കാ
ശബ്ദം കേൾക്കാത്തതെന്ന് തോന്നുന്നു!

16
00:00:52,597 --> 00:00:54,277
എന്നോട് ക്ഷമിക്കൂ!

17
00:00:54,277 --> 00:00:56,157
ഹാ, നല്ലതാ!

18
00:01:03,177 --> 00:01:07,057
എല്ലാവരും സീറ്റിലിരിക്കൂ,
വണ്ടി എടുക്കാൻ പോവാണ്!

19
00:01:16,097 --> 00:01:19,997
സമ്മർ ബസ്

20
00:01:20,997 --> 00:01:24,737
ചൊവ്വ.

21
00:02:07,377 --> 00:02:10,417
<i>ഈ സ്റ്റോപ്പ് ബുസാൻ
സിറ്റിസൺ പാർക്കാണ്!</i>

22
00:02:11,056 --> 00:02:12,977
<i>അടുത്ത സ്റ്റോപ്പ്...</i>

23
00:02:13,157 --> 00:02:15,397
ഓ എന്റെ....!

24
00:02:17,140 --> 00:02:20,480
ദയവായി, നിങ്ങൾ സീറ്റിൽ ഇരിക്കൂ!

25
00:02:20,637 --> 00:02:22,837
- എന്നോട് ക്ഷമിക്ക്‌!  
- നിങ്ങൾ താഴെ വീഴും!

26
00:02:37,720 --> 00:02:40,280
- അച്ഛാ!
- ഹേയ്!

27
00:02:41,360 --> 00:02:44,100
താ, ഇന്നാ!

28
00:02:44,957 --> 00:02:46,877
ഇത് നിങ്ങളുടെ മകളാണോ?
എന്തൊരു ഭംഗിയാ!

29
00:02:46,880 --> 00:02:48,880
അല്ല, ഇവൾ
 എന്നെപ്പോലെയാ കാണാൻ!

30
00:02:51,040 --> 00:02:53,280
- നന്ദി!
- ഗുഡ് ബൈ!

31
00:02:55,400 --> 00:02:56,360
ഇരിക്ക്!

32
00:03:02,280 --> 00:03:04,620
സുജിൻ, നീ കാർഡ് ടാപ്പ് ചെയ്തോ?

33
00:03:04,620 --> 00:03:07,020
- ഞാൻ ചെയ്യാൻ പോവായിരുന്നു!    
- ശരി, ചെയ്യ്!

34
00:03:08,820 --> 00:03:12,000
<i>അടുത്ത ഉപയോഗത്തിന്
 മുമ്പ് ദയവായി നിങ്ങളുടെ
കാർഡ് റീചാർജ് ചെയ്യുക!</i>

35
00:03:10,680 --> 00:03:11,800
ഇരിക്ക്, മോളേ!

36
00:03:29,480 --> 00:03:32,860
<i>ഈ സ്റ്റോപ്പ് ചോയപ്പ്
എലിമെന്ററി സ്കൂളാണ്..</i>

37
00:03:42,800 --> 00:03:44,060
ശുഭദിനം!

38
00:03:44,640 --> 00:03:47,240
ഹേയ് നീ, കുഞ്ഞിപ്പെണ്ണേ?

39
00:03:48,660 --> 00:03:49,980
- നന്ദി
- ദയവായി സീറ്റിൽ ഇരിക്കൂ!

40
00:03:49,980 --> 00:03:52,500
ഓ, നന്ദി!

41
00:04:05,200 --> 00:04:07,780
സെൻട്രൽ മാർക്കറ്റിൽ ആരെങ്കിലും
 ഇറങ്ങുന്നുണ്ടോ?

42
00:04:11,260 --> 00:04:15,680
ആരെങ്കിലും ഗർഭിണിയായ 
സ്ത്രീക്ക് സീറ്റ് നൽകു?

43
00:04:18,752 --> 00:04:20,092
ഇല്ലെന്ന് തോന്നുന്നു...

44
00:04:41,092 --> 00:04:45,072
ഡോൺ-ഇയു സ്കൂളിലെ വിദ്യാർത്ഥി ഉണ്ടോ?
ഞാൻ അവനെ കണ്ടത് പോലെ തോന്നുന്നു...

45
00:04:46,652 --> 00:04:49,912
ക്ഷമിക്കണം, നിങ്ങൾ
ഡോങ്കുയി സ്കൂളിൽ പോവുകയാണോ?

46
00:04:50,812 --> 00:04:53,512
അതെ, നിങ്ങൾ തന്നെ!
ബാസ്കറ്റ്ബോൾ ടീം!

47
00:04:53,512 --> 00:04:56,652
ദയവായി നിങ്ങളുടെ സീറ്റ്
ആ സ്ത്രീക്ക് നൽകാമോ?

48
00:04:56,752 --> 00:04:58,512
- ഓ, തീർച്ചയായും!
- നന്ദി!

49
00:04:58,552 --> 00:05:02,212
- വാ ഇവിടെ ഇരിക്ക്!
- നന്ദി, നന്ദി!

50
00:05:03,732 --> 00:05:07,052
ഹേയ്, നീയത് നല്ല കാര്യമാ ചെയ്തത്!

51
00:05:07,612 --> 00:05:10,592
അടുത്ത പ്രാവശ്യം നിന്നെ കണ്ടാൽ,
നിന്നെ ഫ്രീയായി കൊണ്ടുപോകാം!

52
00:05:10,641 --> 00:05:12,041
നന്ദി, സാർ!

53
00:05:12,321 --> 00:05:15,361
ഓ ഇവിടെ, ഇതെന്റെ മകളാണ്!

54
00:05:15,421 --> 00:05:16,421
അച്ഛാ!

55
00:05:16,421 --> 00:05:18,541
എന്താ? ഇവൻ നല്ല വ്യക്തിയാണ്!

56
00:06:11,380 --> 00:06:13,300
ബുധൻ.

57
00:06:13,420 --> 00:06:17,820
<i>ബുസാനിൽ ബസ് അപകടത്തിൽ
12 യാത്രക്കാർക്ക് പരിക്കേറ്റു!</i>

58
00:06:17,820 --> 00:06:22,700
<i>ബ്രേക്കിന് പകരം അബദ്ധത്തിൽ
 ആക്‌സിലറേറ്റർ പെഡൽ ചവിട്ടിയതായി
 പരിക്കേറ്റ ഡ്രൈവർ അറിയിച്ചു!</i>

59
00:06:24,960 --> 00:06:29,820
<i>മറ്റൊരു സിറ്റി ബസ്സിലാണ്
ബസ് ഇടിച്ചത്. ഈ ഞെട്ടിക്കുന്ന...</i>

60
00:06:30,520 --> 00:06:33,200
- എന്തൊരു ദിവസം!
- ഹലോ, മിസ്റ്റർ ചോയ്!

61
00:06:33,280 --> 00:06:35,140
ഹേയ്, പാർക്ക്!
ഞാൻ ക്ഷീണിച്ചു!

62
00:06:35,240 --> 00:06:40,940
<i>പിൻ‌ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള
 ആഘാതം യാത്രക്കാരെ കുതിച്ചുകയറാനും
 തകർക്കാനും ഇടയാക്കി...</i>

63
00:06:42,120 --> 00:06:43,820
അത് നോക്ക്!

64
00:06:45,840 --> 00:06:48,880
<i>സിറ്റി ബസ് അപകടത്തിൽ
 12 പേർക്ക് പരിക്കേറ്റു. </i>

65
00:06:48,920 --> 00:06:51,680
ആ ഡ്രൈവർ എന്റെ
 സഹപ്രവർത്തകനായിരുന്നു.

66
00:06:53,480 --> 00:06:55,320
അവന് സുഖമാകുമെന്ന്
 പ്രതീക്ഷിക്കുന്നു...

67
00:06:56,380 --> 00:06:59,200
കുറച്ച് മുമ്പ് അവന്റെ കുട്ടി കോളേജിൽ
പോയെന്ന് അവൻ പറഞ്ഞിരുന്നു.

68
00:06:59,420 --> 00:07:02,260
നിനക്കറിയോ, നമ്മൾ ഡ്രൈവർമാർ
ഒരിക്കലും അപകടമുണ്ടാക്കരുത്.

69
00:07:02,660 --> 00:07:06,800
ആരെങ്കിലും നിങ്ങളെ വീണ്ടും
 ശല്യപ്പെടുത്തിയോ?

70
00:07:08,360 --> 00:07:10,580
- എന്നെ ആരേലും
ശല്ല്യപ്പെടുത്തിയതായി തോന്നിയോ?
- തോന്നി!

71
00:07:13,100 --> 00:07:16,460
നോക്ക്, ഞാൻ മടിയനായത്
കൊണ്ട് വൈകിയതായിരുന്നില്ല!

72
00:07:16,460 --> 00:07:20,960
ഓ ദൈവമേ, അത്
 ട്രാഫിക് ബ്ലോക്കായിരുന്നു!

73
00:07:20,980 --> 00:07:23,300
ആ വ്യക്തി എന്റെ
കോളർ പിടിച്ചു!

74
00:07:23,300 --> 00:07:25,560
വൈകിയതിന് ജോലിയിൽ
നിന്ന് പുറത്താക്കിയാൽ അത്
എന്റെ തെറ്റാണെന്ന് പറഞ്ഞു!

75
00:07:25,560 --> 00:07:28,980
അതുകൊണ്ട്, അവന് ബസ് ടിക്കറ്റിന്റെ
പണം തിരിച്ച് കൊടുക്കണമെന്ന് പറഞ്ഞു!

76
00:07:30,060 --> 00:07:31,920
- അപ്പോ നിങ്ങൾ എന്താ പറഞ്ഞേ?

77
00:07:31,920 --> 00:07:34,180
ഞാനെങ്ങനെ അവന്
പണം തിരിച്ച് കൊടുക്കും?

78
00:07:34,200 --> 00:07:40,180
അവൻ പറയുന്നത് പൊട്ടത്തരമാണെന്ന്
 അവനറിയാം, അവസാനം,
ക്ഷിണിച്ച് അവൻ ഇറങ്ങിപ്പോയി!

79
00:07:44,240 --> 00:07:49,420
<i>ബസ് ഡ്രൈവറെ കുറിച്ച്
അന്വേഷിക്കാൻ പോലീസ് ഒരുങ്ങുന്നു...</i>

80
00:07:49,940 --> 00:07:55,920
അടുത്ത ശനിയാഴ്ച എനിക്ക്
ഹോസ്പിറ്റലിൽ പോകാനുണ്ട്...

81
00:07:55,920 --> 00:07:58,760
അന്ന് എനിക്ക് പകരം നിങ്ങൾക്ക്
ഷിഫ്റ്റ് മാറി വരാൻ പറ്റോ?

82
00:08:00,540 --> 00:08:03,580
എന്തിന്, നിനക്ക് അസുഖമാണോ?
സീരിയസ് അല്ലെന്ന് കരുതുന്നു...

83
00:08:03,940 --> 00:08:08,680
അല്ല, എന്റെ
 കൂട്ടുകാരന്റെ സർജറിയാണ്.

84
00:08:08,680 --> 00:08:10,440
അതുകൊണ്ട്, എനിക്ക്
അവിടം വരെ പോകണം.

85
00:08:10,440 --> 00:08:14,900
നിങ്ങൾ ഓക്കെയാണെങ്കിൽ മാത്രം,
ഞാൻ ഉദ്ദേശിച്ചത്... നിങ്ങൾ
അതോർത്ത് വിഷമിക്കണ്ട.

86
00:08:15,900 --> 00:08:17,240
ഹേയ്, പാർക്ക്!

87
00:08:17,240 --> 00:08:19,780
നീ ഇപ്പൊത്തന്നെ എനിക്ക് വേണ്ടി
20 വട്ടം ഷിഫ്റ്റ് മാറി വന്നു!

88
00:08:19,780 --> 00:08:22,180
ചോദിക്കാൻ മടിക്കണ്ട!

89
00:08:22,180 --> 00:08:26,540
എല്ലാത്തിനുമുപരി, നമ്മളൊരു നല്ല
ജീവിതം നയിക്കാൻ ശ്രമിക്കുകയാണ്, അല്ലേ?

90
00:08:26,540 --> 00:08:28,640
തീർച്ചയായും, നിനക്ക്
പകരം ഞാൻ വരാം!

91
00:08:29,380 --> 00:08:31,360
കോഫി തന്നതിന് നന്ദി.

92
00:08:31,480 --> 00:08:34,900
നന്ദി, ഞാൻ നിങ്ങൾക്ക് ഒരു
ദിവസം ഡിന്നർ വാങ്ങിത്തരാം.

93
00:08:35,159 --> 00:08:37,819
ഹേയ്, നീയത് കാര്യമാക്കേണ്ട.
 നീ പോയ്ക്കോ.

94
00:08:37,960 --> 00:08:40,160
- അതേയ് , നന്നായി വിശ്രമിക്ക്. 
- ശരി!

95
00:08:42,299 --> 00:08:45,640
- പിന്നെ കാണാം!
- ശരി!

96
00:08:54,320 --> 00:08:57,740
വ്യാഴാഴ്ച

97
00:09:23,640 --> 00:09:25,100
<i>നന്ദി</i>

98
00:09:25,320 --> 00:09:26,580
<i>നന്ദി!</i>

99
00:09:38,000 --> 00:09:40,420
മോനേ,
നീ സ്കൂളിലേക്കാണോ പോകുന്നേ?

100
00:09:40,420 --> 00:09:43,520
നീ പൈസ തരാൻ മറന്നു.

101
00:09:43,640 --> 00:09:45,800
ഞാൻ സ്കൂളിലേക്ക് പോകുന്നില്ല.

102
00:09:53,680 --> 00:09:55,500
മുറുക്കെ പിടിച്ചിരുന്നോ!

103
00:10:43,260 --> 00:10:45,760
ദയവായി, സീറ്റിൽ ഇരിക്കൂ.

104
00:10:58,820 --> 00:11:01,600
ആ ചെറുക്കനെ കൊണ്ട് തോറ്റു!

105
00:11:06,200 --> 00:11:09,840
<i>നന്ദി!</i>

106
00:11:34,160 --> 00:11:35,340
മുറുക്കെ പിടിച്ചിരുന്നോളൂ!

107
00:12:03,440 --> 00:12:06,680
<i>നന്ദി!</i>

108
00:12:13,020 --> 00:12:14,780
ഹേയ്, ഡാ കുട്ടി തേവാങ്കേ...

109
00:12:15,040 --> 00:12:16,320
നിന്നെ ഞാൻ പിടിക്കും!

110
00:12:17,800 --> 00:12:19,320
അല്ല, അല്ല, ആ കുട്ടിയെയാണ്...

111
00:12:19,360 --> 00:12:21,280
ഡാ അവിടെ നിക്കടാ!

112
00:12:22,600 --> 00:12:24,600
ഓ! എന്റെ ക്രയോൺസ്!

113
00:12:25,580 --> 00:12:29,700
- നമുക്ക് പോകാം!
- ശരി, ശരി... മുറുക്കെ പിടിച്ചിരുന്നോളൂ!

114
00:12:34,580 --> 00:12:35,920
മിസ്റ്റർ! മിസ്റ്റർ!

115
00:13:13,020 --> 00:13:17,680
- നമുക്ക് പോകാം!
- ശരി, ശരി... മുറുക്കെ പിടിച്ചിരുന്നോളൂ!

116
00:13:47,240 --> 00:13:50,320
- എക്സ്ക്യൂസ് മീ!
- എന്താ?

117
00:13:51,100 --> 00:13:55,040
ഈ പേഷ്യന്റ് അഞ്ചാം
നിലയിലാണെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു...

118
00:13:55,400 --> 00:13:59,080
- ഓ, ഇത് ജിങ്കുവാണ്!    
- ഏഹ്? ഞാനൊന്ന് നോക്കട്ടെ?

119
00:13:59,080 --> 00:14:03,060
അതേയ്, ഇത്!
ഇത് ജിങ്കുവിന്റേതാണ്!

120
00:14:03,060 --> 00:14:05,420
- എന്റെയൊപ്പം വാ!  
- നന്ദി!

121
00:14:07,040 --> 00:14:09,900
ജിങ്കുവോ? അത്
അവന്റെ അച്ഛനാണോ?

122
00:14:12,320 --> 00:14:17,460
ഈ ദിവസങ്ങളിൽ അവൻ
ഒളിച്ചോടുന്നതിൽ അതിശയിക്കാനൊന്നുമില്ല...

123
00:14:17,460 --> 00:14:20,280
അവന് ഇപ്പോൾ സുഖമില്ല!

124
00:14:20,280 --> 00:14:23,240
ആ പയ്യനോട് എനിക്ക്
വല്ലാത്ത വിഷമം തോന്നുന്നു!

125
00:14:24,540 --> 00:14:25,820
അത് ഇവിടെയാണ്!

126
00:14:27,180 --> 00:14:29,240
ശരി, കയറിക്കോളൂ!

127
00:14:32,680 --> 00:14:38,380
സർജറിക്ക് വേണ്ടി പണം
 സമ്പാദിക്കാൻ ജിങ്കുവിന്റെ അച്ഛൻ
 മത്സ്യബന്ധനത്തിന് പോയി!

128
00:14:38,380 --> 00:14:42,460
ജിങ്കുവിന് അച്ഛനെ വളരെയധികം
 മിസ് ആകുന്നുണ്ട്...

129
00:14:42,460 --> 00:14:44,660
അവന് ഉടനെ സുഖമാവുമെന്ന്
 പ്രതീക്ഷിക്കുന്നു!

130
00:14:50,760 --> 00:14:52,340
എക്സ്ക്യൂസ് മീ...

131
00:14:54,720 --> 00:14:56,340
എക്സ്ക്യൂസ് മീ...

132
00:15:00,280 --> 00:15:02,100
ആരാ?

133
00:15:02,700 --> 00:15:05,320
- ഞാനിവന്റെ കൂട്ടുകാരനാ!
- ഓ അതേയോ...

134
00:15:05,540 --> 00:15:06,540
ഏഹ്?

135
00:15:07,640 --> 00:15:11,320
ഞാൻ വാങ്ങിയ എന്തോ
തിരിച്ച് തരാൻ വന്നതാ!

136
00:15:36,900 --> 00:15:38,640
നിനക്കറിയാലോ, അല്ലേ?

137
00:16:12,960 --> 00:16:16,100
ദയവായി, നിങ്ങളുടെ സീറ്റിൽ ഇരിക്കൂ!

138
00:16:16,700 --> 00:16:20,020
വണ്ടി എടുക്കുവാണ്!

139
00:16:33,680 --> 00:16:37,640
- നിനക്ക് കടൽ ഇഷ്ടമാണല്ലേ, മോനെ?
- അതേ!

140
00:16:37,640 --> 00:16:40,320
നീയെന്താ അത് അത്രയധികം
 ഇഷ്ടപ്പെടുന്നത്?

141
00:16:40,320 --> 00:16:42,280
എനിക്കൊരു കാരണം വേണോ?

142
00:16:42,280 --> 00:16:44,300
നീ പറഞ്ഞത് ശരിയാണ്!

143
00:16:44,301 --> 00:16:54,300
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ. എസ് </b></font></b>

