1
00:00:00,020 --> 00:00:10,820
<i><b><font color="#ff0000">TEAM GOAT റിലീസ് - 208</font></b></i>

2
00:00:10,821 --> 00:00:23,820
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ. എസ് </b></font></b>

3
00:00:24,820 --> 00:00:27,200
മുത്തേ! സോറി,
വീട്ടിൽ നേരം വൈകി എത്തിയതിന്...

4
00:00:27,200 --> 00:00:30,680
...ജോലി കഴിഞ്ഞ് ചിലത്
വാങ്ങാനുണ്ടായിരുന്നു.

5
00:00:30,680 --> 00:00:34,400
ഇന്ന് നല്ല കാലാവസ്ഥയാണ്,
അകത്തേക്ക് വെളിച്ചമൊക്കെ കയറട്ടെ.

6
00:00:37,500 --> 00:00:39,480
- ഫോൺ ബെൽ അടിക്കുന്നു -

7
00:00:39,480 --> 00:00:42,500
നിനക്ക് കളിയൊക്കെ മതിയാക്കീട്ട്
സമ്മാനം തുറന്ന് നോക്കിക്കൂടെ?

8
00:00:43,100 --> 00:00:44,820
എനിക്കോ?

9
00:00:46,220 --> 00:00:49,660
അതെ സാറേ, സാറിന് പേപ്പേഴ്സ്
കിട്ടാത്തതിന്റെ എന്താണെന്നറിയില്ല.

10
00:00:55,780 --> 00:00:57,780
ആഹ്! അടിപൊളി!

11
00:01:08,160 --> 00:01:10,400
അമ്മയെന്നെ കളിയാക്കുവാണോ!

12
00:01:17,520 --> 00:01:19,360
പോ അവിടുന്ന്!

13
00:03:04,700 --> 00:03:07,300
അമ്മാ! ഞങ്ങൾ പുറത്തുണ്ടാവും!

14
00:03:07,302 --> 00:03:20,300
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ. എസ് </b></font></b>

15
00:03:20,301 --> 00:03:40,300
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

