1
00:00:00,100 --> 00:00:16,200
<i><b><font color="#ff0000">TEAM GOAT റിലീസ് - 204</font></b></i>

2
00:00:18,000 --> 00:00:20,000
ഹേയ് ! എഴുന്നേൽക്ക്‌!

3
00:00:21,200 --> 00:00:23,500
ലവേഴ്‌സ് ... രക്ഷപെട്ടു.

4
00:00:24,000 --> 00:00:27,000
വേറെ ഒരു രീതിയിലത്
പോയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു.

5
00:00:27,200 --> 00:00:33,200
ഈ ലോകം മയക്കുമരുന്നിന്റെയും
അക്രമത്തിന്റെയും നാടായി മാറിക്കഴിഞ്ഞു.

6
00:00:34,400 --> 00:00:37,000
ഇതുകൂടി പരീക്ഷിക്ക്.

7
00:00:38,500 --> 00:00:40,000
കൊള്ളാം.

8
00:00:42,000 --> 00:00:44,000
അടിമ....

9
00:00:45,000 --> 00:00:47,200
ശപിക്കപ്പെട്ടവനായ്.

10
00:00:53,000 --> 00:00:56,500
മറക്കുക എന്നല്ലാതെ അവർക്ക്
പോകാനായി മറ്റൊരു ഇടം ഇല്ല.

11
00:00:56,501 --> 00:00:59,000
ചെയ്യാനാ പറഞ്ഞേ !

12
00:01:06,000 --> 00:01:08,000
ഇരുട്ട് മൂടുമ്പോൾ...

13
00:01:08,001 --> 00:01:11,200
...മനുഷ്യർ മൃഗങ്ങളായി മാറുന്നു.

14
00:01:29,500 --> 00:01:35,500
ഭീകരതയുടെ പുനർജന്മത്തിലേക്കുള്ള
വെളിച്ചത്തെ പിന്തുടരൂ.

15
00:02:48,500 --> 00:02:53,500
<b><b><b><font color="#ff0000"><u>
<b>ഹെഡ്ലെസ്സ് </b></font></b>

16
00:02:55,500 --> 00:03:20,500
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ എസ് </b></font></b>

17
00:03:33,000 --> 00:03:35,500
പ്ലീസ്, നിർത്തൂ!

18
00:06:15,000 --> 00:06:17,200
പുറത്ത് നല്ല ചൂടുണ്ട്.

19
00:06:30,500 --> 00:06:35,000
നിനക്ക് വട്ടാണ്!

20
00:09:56,000 --> 00:09:58,000
ഹേയ്...

21
00:10:01,000 --> 00:10:03,500
എവിടാ ബേബി നീ?

22
00:10:07,700 --> 00:10:12,000
നീ എവിടാ?

23
00:10:35,500 --> 00:10:39,000
ആരാ നീ ?
എന്നോടിങ്ങനെ എന്തിനാ ചെയ്യുന്നേ?

24
00:10:39,500 --> 00:10:43,000
ആരാടാ നീ? രക്ഷിക്കണേ!

25
00:10:43,200 --> 00:10:47,000
എന്താ നടക്കുന്നത്? രക്ഷിക്കണേ!

26
00:10:50,000 --> 00:10:52,200
ഓഹ്, ദൈവമേ!

27
00:10:55,500 --> 00:10:58,400
എനിക്ക് പോകണം.

28
00:10:58,600 --> 00:11:01,600
എന്നെ അഴിച്ചുവിട്!

29
00:21:32,000 --> 00:21:35,000
അമ്മേ!

30
00:21:37,500 --> 00:21:41,000
നീ കൂട്ടിൽ നിന്ന് പുറത്ത്
ഇറങ്ങി കളിക്കുന്നോ?

31
00:21:43,500 --> 00:21:47,200
നീ എന്താ ചെയ്തത്, ജന്തു?

32
00:21:51,000 --> 00:21:54,000
നിന്നെപ്പോലുള്ള പിശാചുകൾക്ക്
 ഇവിടാണ് സ്ഥാനം.

33
00:21:55,800 --> 00:22:00,000
നിനക്കെന്താ വേണ്ടേ ശവമേ?
നിന്റെ വീട് ഇതാണ്.

34
00:24:30,500 --> 00:24:34,000
- നീ ഒരു ദുരന്തം ആണല്ലോ!
-സോറി. ഞാൻ വൈകിപ്പോയി.

35
00:24:34,001 --> 00:24:37,000
വൈകുമെന്ന് അറിയാമായിരുന്നെങ്കിൽ
 ഇതങ്ങു ഒഴിവാക്കികൂടെ?

36
00:24:37,001 --> 00:24:40,000
- അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനെയാ.

37
00:24:40,001 --> 00:24:43,000
എനിക്ക് കുറച്ചു പണി
ഉണ്ടായിരുന്നു... പിന്നെ...

38
00:24:43,200 --> 00:24:47,000
അതൊന്നും എനിക്ക് കേൾക്കണ്ട,
നീ സമയത്ത് ഇവിടെ ഉണ്ടായിരിക്കണം.

39
00:24:47,200 --> 00:24:52,000
കോളയും മറ്റും വിൽക്കാൻ
നീ കൗണ്ടറിൽ ഉണ്ടാവണം.

40
00:24:52,001 --> 00:24:53,700
എന്നിട്ട് എനിക്ക് പണം ഉണ്ടാക്കി താ.

41
00:24:53,900 --> 00:24:57,500
ഓക്കേ, എന്നോട് ക്ഷമിക്കണം,
ഇനി ഇങ്ങനെ സംഭവിക്കില്ല.

42
00:24:57,700 --> 00:25:03,000
- സത്യം. പീറ്റ് വൈകിയത് കൊണ്ടാണ്... 
-നിന്റെ കാമുകന്റെ കാര്യം
എനിക്ക് കേൾക്കണ്ട.

43
00:25:03,200 --> 00:25:05,000
എന്നെ ഇങ്ങനെ വെറുപ്പിക്കല്ലേ...

44
00:25:05,200 --> 00:25:09,000
നീ ഇപ്പൊ കൗണ്ടറിൽ
പോയി ബെറ്റ്സിയെ സഹായിക്ക്.

45
00:25:09,001 --> 00:25:12,500
അവൾ നിന്നെക്കാളും മണ്ടിയാണ്.

46
00:25:12,700 --> 00:25:15,000
നിങ്ങൾ പെണ്ണുങ്ങളാണ്
ശരിക്കും പ്രശ്നം.

47
00:25:15,200 --> 00:25:18,000
എല്ലാം ഉണ്ടായിട്ടും, ഒന്നും
ഇല്ലാത്തവനെ പോലെയാണ്.

48
00:25:18,200 --> 00:25:20,500
ഒരുപക്ഷെ ഒന്നാലോചിച്ചാൽ...

49
00:25:20,700 --> 00:25:23,500
നിങ്ങളെന്താണ് ഉദ്ദേശിച്ചതെന്ന്..
എനിക്ക് മനസിലായില്ല.

50
00:25:23,700 --> 00:25:28,000
നിനക്ക് ഇനി ഓവർടൈം ജോലി
 ചെയ്യണമെങ്കിൽ.. ഞാൻ എവിടെ
 ഉണ്ടാവുമെന്ന് നിനക്കറിയാമല്ലോ.

51
00:25:29,000 --> 00:25:32,200
നിനക്ക് മനസ്സിലായെന്ന് തോന്നുന്നു...

52
00:25:42,000 --> 00:25:44,000
ഹായ്, ബെറ്റ്‌സി.

53
00:25:46,500 --> 00:25:48,500
സോറി, ഞാൻ വൈകിപോയി.

54
00:25:48,700 --> 00:25:50,000
വൈകിയോ? ഞാൻ അത് ശ്രദ്ധിച്ചില്ല.

55
00:25:50,001 --> 00:25:52,300
താങ്ക്സ്, എനിക്ക് പകരം നിന്നതിന്.

56
00:25:52,500 --> 00:25:56,000
ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ..
കച്ചവടം പൊളിഞ്ഞേനെ.

57
00:25:56,010 --> 00:25:59,000
അങ്ങേര് ആരെയെങ്കിലും നിർത്തും...
എന്ന് എനിക്ക് അറിയാമായിരുന്നു.

58
00:25:59,200 --> 00:26:02,500
പന്നി, അവന്റെ കിളിയെ
എന്റെ ദേഹത്ത് വെക്കാൻ...

59
00:26:02,501 --> 00:26:06,000
തുള മുതൽ വയറു വരെ
മണിക്കൂറിൽ രണ്ടു ഡോളറും
 65 പൈസയും ആണ്.

60
00:26:09,000 --> 00:26:11,500
താങ്ക്സ്. എനിക്ക് വേണ്ടി നിന്നതിന്.

61
00:26:11,700 --> 00:26:16,000
വീട്ടിൽ എന്തുണ്ട് വിശേഷം?
നീയും പീറ്റും ഇപ്പോഴും ഒരുമിച്ചാണോ?

62
00:26:16,200 --> 00:26:20,500
- അതിനെ പറ്റി സംസാരിക്കാൻ
എനിക്ക് താല്പര്യമില്ല?
- ശരി പറ്റില്ലെങ്കിൽ വേണ്ട.

63
00:26:20,700 --> 00:26:24,000
അവന്... അവനൊരു ജോലിയില്ല..
അത് കുഴപ്പമില്ല എനിക്ക് മനസിലാകും.

64
00:26:24,001 --> 00:26:28,500
കാരണം അവനൊരു പാട്ടുകാരനാണ്,
 കലാകാരനാണ്, അതിന് വേണ്ടി
അവന് സമയം ആവശ്യമായിരിക്കാം...

65
00:26:28,501 --> 00:26:34,500
പക്ഷെ അവനൊരിക്കലും വീട്
 വൃത്തിയാക്കില്ല, എപ്പോഴും അങ്ങനെയാണ്
 ദിവസം ചെല്ലുന്തോറും വഷളനായി
 മാറുകയാണവൻ.

66
00:26:34,700 --> 00:26:38,500
- പതുക്കെ പറയെടി.. 
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. 
- സോറി.

67
00:26:38,501 --> 00:26:42,500
വേണ്ട മാപ്പൊന്നും പറയണ്ട. എന്നാലും
 അവനെ ഇതുവരെ നീ ഒഴിവാക്കാത്തതാണ്
 എന്നെ അതിശയിപ്പിക്കുന്നത്.

68
00:26:42,501 --> 00:26:45,500
അത്... ശരിയാവില്ല...

69
00:26:45,700 --> 00:26:47,500
നീ എന്തിനാ ഇപ്പൊ ഇങ്ങനെ പറയുന്നേ?
അല്ലേലും അവൻ നിനക്ക് പറ്റിയ ആളല്ല.

70
00:26:47,700 --> 00:26:53,500
എനിക്ക് അറിയാം... പക്ഷേ...

71
00:26:53,700 --> 00:26:55,500
എന്ത് പക്ഷേ?

72
00:26:55,501 --> 00:26:58,500
എനിക്ക് തോന്നുന്നു ...
അവൻ ഇനിയും ചെയ്യണമ്മെന്ന്.

73
00:26:58,501 --> 00:27:00,500
കുറഞ്ഞത് അവനൊരു
ജോലി എങ്കിലും കിട്ടട്ടെ?

74
00:27:00,501 --> 00:27:03,500
അതിന് അവന് കുറച്ചു സമയം കൂടി
ആവശ്യം ആണെന്നാ അവൻ പറഞ്ഞത്.

75
00:27:03,501 --> 00:27:07,000
അവനെയും അവന്റെ ഗ്യാങ്ങിനെയും
 സപ്പോർട്ട് ചെയ്തില്ലെങ്കിൽ
ഞാൻ എന്തൊരു പെണ്ണാ, അല്ലേ?

76
00:27:07,001 --> 00:27:10,000
ആര്? ഡെഡ് ബഗ്സൊ? 
അവർ കൊറേ തൊലിക്കും.

77
00:27:10,200 --> 00:27:14,000
- നീ പറഞ്ഞത് ശരിയാ..
പക്ഷെ ഇവിടെ പ്രശ്നമതല്ല
-ആ നിനക്ക് കുഴപ്പമില്ല.

78
00:27:14,001 --> 00:27:19,000
ഞാൻ പറഞ്ഞു വരുന്നതെന്തന്നാൽ
 നിനക്ക് അതിലും നല്ലത് കിട്ടും.
അല്ലാത്തതൊക്ക നീ ഒഴിവാക്ക്.

79
00:27:19,001 --> 00:27:23,000
ഞാൻ പറയുന്നത്
കൊണ്ടൊന്നും തോന്നരുത്.

80
00:27:23,700 --> 00:27:27,300
ഇതാണ് സത്യം... ഞാൻ
അവനെ സ്നേഹിക്കുന്നുണ്ട്.

81
00:27:27,301 --> 00:27:30,500
ഇങ്ങനെ ഞങ്ങൾക്ക് പോകാൻ
പറ്റിലെന്നാണ് എനിക്ക് തോന്നുന്നത്.

82
00:27:30,700 --> 00:27:34,000
അതാണ് ഞാൻ പറഞ്ഞത്.

83
00:27:36,000 --> 00:27:38,200
എന്താടോ?

84
00:28:32,000 --> 00:28:37,700
- നാളെ ഷോ കാണാൻ വരുന്നുണ്ടോ? 
-അവസ്ഥ എന്താണെന്ന് നോക്കട്ടെ.

85
00:28:37,701 --> 00:28:41,000
സാരമില്ല, എല്ലാം ശരിയാകും.

86
00:28:43,000 --> 00:28:48,000
എന്റെ അഭിപ്രായത്തിൽ..
അവർ ഒന്നിനും കൊള്ളാത്തവരാണ്...

87
00:28:48,200 --> 00:28:51,000
അതിൽ ആരെങ്കിലും നന്നായി
 ഗിറ്റാർ വായിക്കുമോ?

88
00:28:51,200 --> 00:28:55,000
നീ ഒരു മൈരത്തി ആണല്ലോടി?
ഓ അത് കുഴപ്പമില്ല.

89
00:28:59,000 --> 00:29:00,000
ഹേയ്!

90
00:29:00,200 --> 00:29:03,000
ഞാൻ പറഞ്ഞതിനെ പറ്റി ആലോചിക്ക്.
ജീവിതം വളരെ ചെറുതാണ്.

91
00:29:03,200 --> 00:29:06,000
എനിക്ക് മനസിലായി, നന്ദി.

92
00:29:06,200 --> 00:29:10,500
- നാളെ വരില്ലേ?
പിന്നെ ഞാനിത് വരെ
 "ഡെഡ് ബഗ്" മിസ്സ്‌ ആക്കിയിട്ടില്ല.

93
00:29:10,700 --> 00:29:14,000
- അവര് പൊളിയല്ലേ. 
- ഒന്നു പോടീ!

94
00:29:19,000 --> 00:29:21,200
കാണാം!

95
00:29:59,000 --> 00:30:00,400
ഹേയ്!

96
00:31:01,000 --> 00:31:04,000
ഇതേത് അണ്ടി?

97
00:31:05,200 --> 00:31:08,200
എന്റെയെടുത്തു നിന്ന് പോടോ.

98
00:31:34,000 --> 00:31:37,000
എങ്ങോട്ടെങ്കിലും!

99
00:31:43,500 --> 00:31:47,000
എന്റെ നാട്ടിലൂടെ
ആണോ പോകുന്നത്?

100
00:31:52,000 --> 00:31:54,500
ലിഫ്റ്റ് തന്നതിന് നന്ദിയുണ്ട്.

101
00:31:54,501 --> 00:31:59,000
നിങ്ങൾ നിർത്തുന്നിടത്ത്
ഞാൻ ഇറങ്ങാം, കേട്ടോ?

102
00:32:03,300 --> 00:32:06,300
രണ്ടു ദിവസമായി ഞാൻ
 ഇവിടെ നിൽക്കുന്നു.

103
00:32:06,500 --> 00:32:11,000
ഞാൻ സെന്റ് ലൂയിസിലേക്ക് പോവുകയാണ്.
എന്റെ കയ്യിൽ ടിക്കറ്റ് ഉണ്ട്.

104
00:32:12,500 --> 00:32:17,000
നിങ്ങൾക്ക് റോക്ക് ആൻഡ് റോൾ ഇഷ്ടമല്ലേ?
ഞാൻ വിചാരിച്ചു നീ ഒരു ഫ്രീക്കൻ ആണെന്ന്.

105
00:32:30,000 --> 00:32:36,500
നിനക്ക് ഒരു കളി വേണോ?
എവിടെ വേണം എന്ന് പറഞ്ഞോ.

106
00:32:48,000 --> 00:32:51,500
ഈ ആഴ്ച്ചയിലെ 32- മ്മത്തെ
ആളാണ് നിങ്ങൾ.

107
00:32:52,001 --> 00:32:54,200
ഞാൻ ശല്ല്യമാകുന്നുണ്ടോ?

108
00:33:09,000 --> 00:33:14,000
എന്റെ അമ്മ എപ്പോഴും പറയും
 "എനിക്ക് ചന്ദ്രനും നക്ഷത്രവും വേണം..
 എന്ന് പറഞ്ഞു കരയുമായിരുന്നെന്ന് "

109
00:33:15,500 --> 00:33:19,000
ഞാനിത് കുറച്ചേ വലിക്കുള്ളൂ.

110
00:33:25,200 --> 00:33:29,000
ഒന്ന് വലിക്കുന്നോ?
ഈ മൂടോക്കെ ഒന്ന് മാറിക്കിട്ടും.

111
00:33:34,500 --> 00:33:37,000
താൻ സംസാരിക്കില്ലേ?

112
00:33:42,500 --> 00:33:46,000
നീ ആളൊരു ബോറൻ ആണല്ലോ.

113
00:34:51,000 --> 00:34:54,000
പന്ന നായിന്റെ മോനെ, എന്നെ വിടെടാ!

114
00:35:03,000 --> 00:35:06,000
മൈര്!

115
00:35:41,500 --> 00:35:43,200
എന്നെ രക്ഷിക്കണേ!

116
00:35:58,400 --> 00:36:01,000
എന്നെ രക്ഷിക്കണേ!
ഇതെന്ത് മൈരാ?

117
00:36:37,000 --> 00:36:39,200
ആരെങ്കിലും... എന്നെ രക്ഷിക്കണേ!

118
00:39:14,000 --> 00:39:17,000
നിനക്ക് ഭക്ഷണം തന്ന് ഞാൻ മടുത്തു!

119
00:39:17,200 --> 00:39:20,000
നീ ശരിക്കും എനിക്ക്
ഒരു ഭാരം തന്നെയാണ്.

120
00:39:20,200 --> 00:39:24,000
എപ്പോഴും എന്തെങ്കിലും
 വേണം നിനക്ക്.

121
00:39:24,200 --> 00:39:27,300
നിന്നെപ്പോലോത്ത ഒരു വൃത്തിക്കെട്ട
മൃഗത്തെ വളർത്തെണ്ടി വരുമെന്ന് ഞാൻ...

122
00:39:27,301 --> 00:39:28,500
...വിചാരിച്ചില്ല.

123
00:39:30,000 --> 00:39:31,500
കേൾക്കുന്നുണ്ടോ?

124
00:39:31,700 --> 00:39:34,500
നിന്റെ അച്ഛന് നിന്നേ വേണ്ടായിരുന്നു,
 അതോണ്ടാ  എനിക്ക് നിന്നേ
ഒറ്റയ്ക്ക് നോക്കേണ്ടി വന്നത്.

125
00:39:34,700 --> 00:39:38,000
പിശാശിന്റെ മോനെ.

126
00:39:45,500 --> 00:39:49,000
പിന്നെ നീ ഒറ്റ ഒരുത്തൻ കാരണമാ
അങ്ങേര് എന്നേ ഇട്ടേച്ചു പോയത്.

127
00:39:50,500 --> 00:39:53,000
നിനക്കിത് ഇഷ്ടപ്പെട്ടോ?
നിനക്കാണിത്.

128
00:40:18,500 --> 00:40:21,599
ഇതാണ് നിനക്ക്.

129
00:40:26,000 --> 00:40:29,000
ഇതാ അത്താഴം.

130
00:40:34,000 --> 00:40:36,000
നിന്നെ കണ്ടിട്ട് വെറുപ്പാകുന്നു.

131
00:41:52,000 --> 00:41:54,200
നീ ഒരു പിശാച് ആണ്!

132
00:42:45,000 --> 00:42:49,000
"പതുക്കെ മതി, ഞങ്ങള് കിടക്കുവാ "

133
00:42:59,000 --> 00:43:02,000
നീയും ഒന്നും മയങ്ങുന്നതാ നല്ലത്.

134
00:43:02,001 --> 00:43:05,000
ഞങ്ങൾക്ക് പ്രോഗ്രാമിന് ഇന്ന് 14
മണിക്കൂർ പോകാനുണ്ട് .

135
00:43:05,200 --> 00:43:08,000
സോറി, ജോലിയും കഴിഞ്ഞു വന്ന്
ഞാൻ ബില്ലും നോക്കി ഇരിക്കുവായിരുന്നു.

136
00:43:08,001 --> 00:43:11,200
ആ ജോലി തന്നെ.

137
00:43:11,400 --> 00:43:15,200
- ഇന്നലെ എന്നെ നടക്കാൻ
വിട്ടതിൽ വളരെ നന്ദി.
- നീ എങ്ങനെയാ വന്നേ?

138
00:43:15,201 --> 00:43:20,000
പെൺകുട്ടികൾ അല്ല, പയ്യന്മാരാണ്
 എന്നെ ഇവിടെ കൊണ്ടാക്കിയത്.

139
00:43:20,001 --> 00:43:21,500
ശരിക്കും?

140
00:43:21,501 --> 00:43:25,000
- സമയം എത്രയായി?
- മൈര് , എന്റെ ഉറക്കം പോയി!

141
00:43:25,200 --> 00:43:29,000
- സോറി.
- സോറി, മഗ്ഗോട്ട്.

142
00:43:31,000 --> 00:43:35,500
- നീ ഇന്ന് രാത്രി എങ്ങോട്ടെങ്കിലും
 പോകുന്നുണ്ടോ?
- യെസ്, എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ.

143
00:43:35,501 --> 00:43:37,500
എന്നെ ഒന്ന് ജോലിസ്ഥലത്ത്
 എത്തിക്കാമോ?

144
00:43:37,700 --> 00:43:40,500
പറ്റില്ല, എനിക്ക് പ്രോഗ്രാമിന്
തയ്യാറാകണം.

145
00:43:40,700 --> 00:43:45,000
കാര്യമായിട്ടാണോ പീറ്റ്? 
നിനക്കെന്നെ കൊണ്ട് വിടാൻ പറ്റില്ലേ?

146
00:43:45,001 --> 00:43:48,500
നിന്നെ മുകളിൽ താമസിക്കാൻ
അനുവദിച്ചത്  ഇവിടെ കിടന്ന്
അലമ്പാക്കാൻ വേണ്ടിയാണോ?

147
00:43:48,501 --> 00:43:53,000
ഞാനിപ്പോ എഴുന്നേറ്റല്ലേയൊള്ളു,
എനിക്കൊരു കോഫി വേണം!

148
00:43:53,200 --> 00:43:56,800
- ഇവിടെ കോഫി ഇല്ലേ?
- ഇല്ല ,പീറ്റ്. ഇപ്പോ സമയം 4 മണിയായി.

149
00:43:57,000 --> 00:44:01,000
രാവിലെ ഞാൻ നിനക്ക് തന്നതാ,
എനിക്കിപ്പോ ജോലിക്ക് പോകണം.

150
00:44:01,200 --> 00:44:05,200
നിനക്കറിയുമോ? 
നീ ആണുങ്ങളെക്കാൾ മുറ്റാണ്.

151
00:44:06,000 --> 00:44:09,000
നിനക്ക് വേണ്ടിയാണ് ഞാൻ
 ദിവസവും ജോലിചെയ്യുന്നത്.

152
00:44:09,001 --> 00:44:11,200
...അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.
ഇപ്പോ നീ എന്താ പറയുന്നത് പീറ്റ്?

153
00:44:11,400 --> 00:44:14,500
നിന്റെ ഉപദേശത്തിനു നന്ദി.

154
00:44:14,501 --> 00:44:19,000
ഞാനിപ്പോ എന്ത് പറയാനാ?
നിനക്ക് ശരിയെന്നു തോന്നുന്നത് നീ ചെയ്യ്

155
00:44:20,200 --> 00:44:24,000
നോക്ക് എനിക്ക് ഹെൽമെറ്റില്ല.

156
00:44:24,200 --> 00:44:29,000
നിന്റെ ഉദ്ദേശം എല്ലാം
എനിക്ക് മനസ്സിലായി.

157
00:44:29,200 --> 00:44:31,500
എന്റെ സ്വപ്നം നിനക്ക്
തകർക്കാൻ ആവില്ല.

158
00:44:31,501 --> 00:44:34,500
പീറ്റ്, നിന്റെ സ്വപ്നങ്ങളെ
നശിപ്പിക്കാണമെന്നൊന്നും എനിക്കില്ല.

159
00:44:34,700 --> 00:44:38,000
പക്ഷേ നിനക്ക്
 ഒരു ജോലി ആവശ്യമാണ്.

160
00:44:38,001 --> 00:44:41,500
ഞാൻ പാട്ടുണ്ടാക്കും ,
പക്ഷേ ഞാനത് വിൽക്കില്ല.

161
00:44:41,700 --> 00:44:44,000
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.

162
00:44:44,200 --> 00:44:48,500
ഞാൻ ഉദ്ദേശിച്ചത്, ഇത് കലയാണ്.
ഇതിന് ഏകാഗ്രത ആവശ്യമാണ്.

163
00:44:48,501 --> 00:44:52,000
എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.

164
00:44:52,001 --> 00:44:55,000
ഇതിന്റെ ഒരു ഭാഗമാവുക എന്നത്.

165
00:44:55,200 --> 00:44:59,000
സംഗീതം ഇല്ലാത്ത ജീവിതം
എനിക്ക് ആലോചിക്കാനേ വയ്യ.

166
00:44:59,200 --> 00:45:03,000
- ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കും.

167
00:45:03,001 --> 00:45:06,000
ഞാൻ എന്റെ കഴിവ് തെളിയിക്കും.

168
00:45:06,200 --> 00:45:08,200
കാത്തിരുന്ന് കണ്ടോ നീ...

169
00:45:09,000 --> 00:45:10,500
ഞാൻ പോവ്വാ...

170
00:45:10,501 --> 00:45:14,000
-  മുത്തേ, രാത്രി കാണില്ലേ?
- ആയിക്കോട്ടെ.

171
00:45:14,200 --> 00:45:19,000
നീയുണ്ടെങ്കിലേ എനിക്ക്
നന്നായി ചെയ്യാൻ പറ്റൂ.

172
00:45:20,000 --> 00:45:22,500
ശരി, ഞാൻ ഉണ്ടാവും.

173
00:45:22,501 --> 00:45:24,000
താങ്ക്സ്, നല്ല കാര്യം.

174
00:45:24,200 --> 00:45:27,500
ബിയറടിക്കാൻ ഒരു 
10 ഡോളർ തരോ?

175
00:45:27,501 --> 00:45:31,000
നീ ഇത് കാര്യമായിട്ടാണോ, പീറ്റ്

176
00:45:31,001 --> 00:45:33,200
അങ്ങനെ തോന്നിയോ?

177
00:45:37,000 --> 00:45:39,400
നന്ദി മുത്തേ, 
നീ പൊളിയാണ്.

178
00:45:39,600 --> 00:45:42,500
ഇന്നത്തെ കളിയുടെ
 അഡ്വാൻസ് ആണ്.

179
00:45:49,000 --> 00:45:50,000
എന്താടോ?

180
00:45:52,500 --> 00:45:54,500
എന്തുണ്ട് വിശേഷം?

181
00:45:54,700 --> 00:45:58,000
നിനക്കിതെന്ത്‌ പറ്റി?

182
00:46:04,800 --> 00:46:06,500
ഇപ്പോ അവനെന്ത്
പ്രശ്നമാ ഉണ്ടാക്കിയെ?

183
00:46:06,501 --> 00:46:10,500
എനിക്കറിയില്ല. ഞാൻ ശ്രമിക്കുന്നുണ്ട്.
പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല.

184
00:46:10,501 --> 00:46:12,500
ജെസ്സി, അവൻ ഒരു പാട്ടുകാരനാണ്.
അല്ലാതെ വേറെ ഒന്നും അല്ല.

185
00:46:12,501 --> 00:46:17,000
ഞാൻ അവനെ കൊല്ലും,

186
00:46:17,001 --> 00:46:23,000
അവന്റെ ഫ്രണ്ടിന്റെ മുന്നിൽ വെച്ച്
കളിയുടെ കാര്യമൊക്കെ പറയുന്നു. അവൻ
ഒരു പാർട്ട്‌ ടൈം ജോലിക്കും പോകുന്നില്ല.

187
00:46:23,200 --> 00:46:28,000
അവനൊരു തായോളിയാണ്,
ഞാനിപ്പോ എന്താ പറയുക?
 അവൻ നിനക്ക് ചേരില്ല.

188
00:46:29,000 --> 00:46:34,000
കൂടുതലായി ഒന്നും വേണ്ട, അവനെ
അവനായി കണ്ടാൽ മാത്രം മതി എനിക്ക്!

189
00:46:34,200 --> 00:46:39,000
നിന്റെ കാര്യത്തിൽ ഇടപെടാൻ ഞാനാളല്ല.
എന്നാലും പറയുവാ അവൻ നിനക്ക് ചേരില്ല.

190
00:46:41,000 --> 00:46:44,200
അവൻ ഒന്ന് സെറ്റിൽ ആവുന്നത് വരെ
ഞാൻ ക്ഷമയോടെ ഇരിക്കാം.

191
00:46:44,400 --> 00:46:49,000
അതുവരെ ഞാൻ ഇത്
കേട്ടോണ്ടിരിക്കണം അല്ലേ?

192
00:46:49,200 --> 00:46:52,200
പിന്നല്ലാതെ.

193
00:46:52,400 --> 00:46:56,000
നമ്മുക്ക് പോയേക്കാം. അല്ലേൽ
ഇനിയത് മതി അവന് ദേഷ്യം വരാൻ.

194
00:46:56,200 --> 00:47:00,000
മൂഡോഫ് മാറ്റാൻ
ഉള്ള വഴി അറിയാമോ?

195
00:47:00,200 --> 00:47:05,000
- ഒന്ന് വലിച്ചാലോ?
- ശരി, പക്ഷെ പെട്ടന്നാകണം.

196
00:48:28,000 --> 00:48:34,000
ഓഹ്. എന്റെ അനിയൻ
ഒറ്റക്കാണോ?  പാവം.

197
00:48:36,000 --> 00:48:39,000
നിനക്ക് ദാഹിക്കുന്നുണ്ടോ?

198
00:48:40,000 --> 00:48:44,000
അനിയന്റെ ദാഹം ഞാൻ മാറ്റിത്തരാം!

199
00:48:44,200 --> 00:48:48,200
ചേച്ചി നിനക്ക് കുടിക്കാൻ 
എന്തെങ്കിലും തരട്ടെ?

200
00:48:59,500 --> 00:49:02,000
ഇതാ. കുടിച്ചോ കുഞ്ഞനിയാ.

201
00:49:19,200 --> 00:49:21,000
നിനക്ക്...

202
00:49:21,001 --> 00:49:23,200
നിനക്ക് പ്രാന്താണ്.

203
00:49:25,000 --> 00:49:29,400
നീ എന്താ ചെയ്തേന്ന് 
ഞാൻ അമ്മയോട് പറയട്ടെ.

204
00:49:39,500 --> 00:49:42,000
പിന്നെ കാണാം അനിയാ.

205
00:50:37,500 --> 00:50:43,200
- കഴിഞ്ഞോ, എനിക്ക് ഇവിടെ തുടക്കണം. 
-ഇതൊന്ന് എണ്ണിക്കഴിയട്ടെ.

206
00:50:45,000 --> 00:50:47,400
അത് ഇടെടാ.

207
00:50:47,401 --> 00:50:51,500
- മിണ്ടാതിരിക്ക്, ഇല്ലേ അവനിങ്ങോട്ട്‌ വരും.
- അവൻ എന്നെ ഒന്നും പറയില്ല.

208
00:50:51,501 --> 00:50:54,500
നിനക്ക് താല്പര്യം ഉണ്ടെങ്കിൽ
അവൻ നിന്നെ വൃത്തിയാക്കും.

209
00:50:54,501 --> 00:50:57,500
അവൻ എന്നെ ഒന്നും ചെയ്യില്ല മോളെ.

210
00:50:57,501 --> 00:51:01,000
അവൻ ഒന്നും ചെയ്തില്ലെങ്കിൽ
നിനക്ക് വിഷമം വരുന്നത് പോലെ ഉണ്ടല്ലോ.

211
00:51:01,200 --> 00:51:03,500
മിണ്ടാതെ പോടീ.

212
00:51:03,501 --> 00:51:08,000
എനിക്ക് വിഷമം
 ഒന്നും ഇല്ല, തീരെ ഇല്ല.

213
00:51:08,800 --> 00:51:12,500
പക്ഷേ ഒരിക്കൽ ഇത് നടന്നിട്ടുണ്ട്,
അവന്റെ വീട്ടിൽ വെച്ച്.

214
00:51:12,501 --> 00:51:14,500
അവനോടു സങ്കടം തോന്നിയിട്ട്.

215
00:51:14,501 --> 00:51:17,500
ഇപ്പൊ സങ്കടം ഉണ്ടെങ്കിൽ...

216
00:51:17,501 --> 00:51:20,000
അത് മാറ്റാൻ ഉള്ള മരുന്ന് ഇവിടെ ഉണ്ട്.

217
00:51:20,200 --> 00:51:24,500
ഇല്ല മോനെ. നീ ഉദ്ദേശിക്കുന്നത്
എനിക്ക് മനസ്സിലാവുന്നില്ല.

218
00:51:24,501 --> 00:51:28,000
നിനക്ക് ഇപ്പോൾ സങ്കടം
 തോന്നുന്നുണ്ടെങ്കിൽ...

219
00:51:28,001 --> 00:51:31,000
അതിന് പറ്റിയ ഒരു മരുന്ന്
എന്റെ കയ്യിൽ ഉണ്ട്.

220
00:51:31,200 --> 00:51:33,000
നീ ഒരു മൈരനാണ്, അറിയോ?

221
00:51:33,200 --> 00:51:36,500
ഇവൾ എന്നെ തെറി പറഞ്ഞു.
പണി കഴിഞ്ഞോ?

222
00:51:36,700 --> 00:51:40,500
ഏകദേശം കഴിഞ്ഞു.

223
00:51:40,700 --> 00:51:43,700
ഞാൻ എന്റെ ഓഫീസിൽ ഉണ്ടാകും.

224
00:51:48,500 --> 00:51:50,500
എന്താണാവോ അത്?

225
00:51:50,700 --> 00:51:54,400
- മരുന്ന് കഴിക്കാൻ പോവാൻ പറഞ്ഞതാ. 
- ചെ, മോശം!

226
00:51:54,600 --> 00:51:59,000
ഞാൻ അവന്റെ കൂടെ പോകുമെന്ന്
നിനക്ക് തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല!

227
00:52:02,000 --> 00:52:04,500
നമുക്ക് ഇന്ന് പ്രോഗ്രാമിന്
ഒരുമിച്ചു പോയാലോ?

228
00:52:04,700 --> 00:52:07,500
വേണ്ട, എനിക്ക് വീട്ടിൽ
പോയൊന്ന് വിശ്രമിക്കണം.

229
00:52:07,501 --> 00:52:11,500
ഓക്കേ. ഞാൻ അവിടെ ഉണ്ടാകും.
അവർ തുടങ്ങാൻ എന്തായാലും
 ഒരുമണിക്കൂർ കഴിയും.

230
00:52:11,700 --> 00:52:16,000
- ശരി, അവിടെ വെച്ച് കാണാം. 
- ശരി.

231
00:52:20,000 --> 00:52:25,000
- ഹേയ്, എന്റെ വിഷമത്തിൽ
 പങ്ക് ചേർന്നതിന്നു താങ്ക്സ്. 
- ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും.

232
00:52:27,000 --> 00:52:31,000
നിന്റെ ആ നാറി ചെക്കനേയും
അവന്റെ വൃത്തികെട്ട ബാൻഡിനെയും
 ഞാൻ പിന്നെ കണ്ടോളാം.

233
00:52:51,000 --> 00:52:55,000
ആ കോക്ക് തീർക്കല്ലേ, 
കുറച്ചെനിക്കും വേണം.

234
00:52:56,500 --> 00:53:00,000
എന്നെ കളിക്കാൻ
കിട്ടിയതിൽ സന്തോഷിക്ക്.

235
00:53:00,200 --> 00:53:02,200
അതുകൊണ്ട് മിണ്ടാതെ
കളിക്കാൻ നോക്ക്.

236
00:53:10,400 --> 00:53:14,000
കോപ്പ്, ഈ സമയത്ത്‌ ഏത് *#%#!

237
00:53:15,500 --> 00:53:17,000
പോയി ആരാണെന്ന് നോക്ക്.

238
00:53:17,200 --> 00:53:20,500
- നിനക്ക് പോയി നോക്കിക്കൂടെ? 
- കാരണം നീ എന്റെ പണിക്കാരിയാണ്!

239
00:53:20,501 --> 00:53:21,700
24 മണിക്കൂറും ഞാൻ നിനക്കുവേണ്ടി
 പണിയെടുക്കുന്നൊന്നുമില്ല.

240
00:53:21,900 --> 00:53:24,500
ആരാണെന്ന് നോക്ക്,
 എന്നിട്ട് ബാക്കി.

241
00:53:24,700 --> 00:53:29,000
ഞാനെന്തായാലും അതാരാണെന്ന്
 പോയി നോക്കുന്നില്ല.

242
00:53:29,700 --> 00:53:32,000
പോയി നോക്ക് മോളെ.

243
00:53:32,200 --> 00:53:36,000
നോക്ക്, താനെന്നെ കളിക്കുകയാ
 ഇത് തുടരണമെങ്കിൽ...

244
00:53:36,001 --> 00:53:39,000
... പോയി അതാരാണെന്ന് നോക്ക്.

245
00:53:39,001 --> 00:53:43,000
എന്നിട്ട് വന്ന് ഞാനീ കോക്ക്
 തീർക്കുന്നതുവരെ...
എന്നെ പണ്ണ് , കേട്ടല്ലോ?

246
00:53:43,001 --> 00:53:46,000
ശരി, നീയാണല്ലോ ബോസ്.

247
00:54:13,010 --> 00:54:17,000
എന്തൊരു ഊമ്പലാ, എന്റെ കോക്കും എടുത്ത്
 അടിക്കുന്നു, അവളെ പണ്ണാനും ഒരു സുഖമില്ല.

248
00:54:17,200 --> 00:54:20,000
ഞങ്ങൾ അടച്ചു സുഹൃത്തേ.

249
00:54:22,500 --> 00:54:24,500
വിക്!

250
00:54:24,700 --> 00:54:27,000
വിക്, നീ ഓക്കെയല്ലേ?

251
00:54:30,000 --> 00:54:32,200
എന്താ അവിടെ...

252
00:54:48,500 --> 00:54:50,000
വിക്?

253
00:54:57,500 --> 00:54:58,200
ഹേയ്!

254
00:55:06,500 --> 00:55:09,000
വിക്!

255
00:55:14,000 --> 00:55:17,000
നീ എന്തൊരു വാണമാട.

256
00:55:19,200 --> 00:55:23,200
നീ എവിടെയാടാ, മണ്ടാ?

257
00:55:23,400 --> 00:55:27,000
വിക്, നീ ഒരു തെണ്ടി തന്നെ.

258
00:55:27,800 --> 00:55:30,000
തമാശ കളിക്കല്ലേ!

259
00:55:33,000 --> 00:55:35,000
വിക്?

260
00:55:41,000 --> 00:55:42,500
വിക്!

261
00:55:43,500 --> 00:55:47,000
മതിയാക്ക്, എനിക്ക് പേടിയാകുന്നു!

262
00:55:48,500 --> 00:55:50,000
വിക്!

263
00:56:31,000 --> 00:56:34,200
എന്നെ വിടെടാ, പന്ന നാറി.

264
00:56:42,000 --> 00:56:44,400
..സൈക്കോ മൈരൻ!

265
00:59:02,000 --> 00:59:04,600
എന്തൊരു ചൂടാണ്.

266
00:59:06,000 --> 00:59:09,000
നിനെക്കെന്താ തോന്നുന്നത്, അനിയാ?

267
00:59:09,200 --> 00:59:12,000
ചൂടാണെന്ന് തോന്നുന്നുണ്ടോ?

268
00:59:12,200 --> 00:59:15,200
നിനക്ക് ശരിക്കും ഇഷ്ടമാണോ,
കൊച്ചു മൈരേ?

269
00:59:23,000 --> 00:59:27,000
വാ... കൊച്ചു തായോളി!

270
00:59:31,000 --> 00:59:33,000
നിനെക്കെന്താ...

271
00:59:33,001 --> 00:59:37,000
...പുറത്തിറങ്ങിവന്ന്
ചേച്ചിയുമായി കളിച്ചാൽ?

272
00:59:40,500 --> 00:59:44,000
നീ പുറത്തിറങ്ങിയ കാര്യം..
അമ്മ അറിയണ്ട.

273
00:59:53,500 --> 00:59:56,000
വാടാ കൊച്ചു മൈരേ!

274
00:59:57,000 --> 01:00:00,000
നമ്മുക്ക് കളിക്കാം.

275
01:00:00,200 --> 01:00:01,200
വാ.

276
01:01:20,400 --> 01:01:25,000
എടാ കൊച്ചു തെമ്മാടി! 
നീ എന്താ ചെയ്യുന്നത്?

277
01:01:25,001 --> 01:01:28,200
നീ എന്താ ഈ ചെയ്തത്!?

278
01:02:34,400 --> 01:02:37,400
രാത്രി കാണാം!

279
01:03:16,000 --> 01:03:18,000
ഇന്ന് രാത്രിക്ക് അവരെത്ര
 രൂപയാ നമുക്ക് തരിക?

280
01:03:18,200 --> 01:03:24,000
ഞാനറിഞ്ഞത് അവര് നമ്മുക്ക്
20 ഡോളറിന്റെ ഡ്രിങ്ക്സ് വൗച്ചർ തരുമെന്നാ.

281
01:03:24,010 --> 01:03:27,500
അവിടെ കുറഞ്ഞത് 30 അല്ലെങ്കിൽ
35 പേരെങ്കിലും കാണും.

282
01:03:27,700 --> 01:03:32,000
നമ്മൾ ഫ്രീയായിട്ടല്ലേ കുടിക്കുന്നത്.
അതുതന്നെ ഒരു കാര്യമല്ലേ?

283
01:03:33,000 --> 01:03:37,300
ശരി, നമ്മളിവിടെ പാട്ടുകൾ പാടാനാ വന്നത്,
 അല്ലാതെ കാശുണ്ടാക്കാനല്ല.

284
01:03:37,500 --> 01:03:44,000
കലയെ കുറിച്ച് നീഷെ
പറഞ്ഞത് എന്താ?

285
01:03:44,200 --> 01:03:50,000
അതുതന്നെ മച്ചാനെ,
നമ്മൾ പ്രശസ്തരാകുമ്പോൾ,
ധാരാളം പണവും നമ്മൾ ഉണ്ടാക്കും.

286
01:03:58,800 --> 01:04:02,000
അതേയ്, ഞാനീ പാർട്ടി കുളമാകാൻ
 ആഗ്രഹിക്കുന്നില്ല പക്ഷെ എനിക്ക്
തീരെ വയ്യ, നമുക്ക് വീട്ടിലേക്ക് പോയാലോ?

287
01:04:02,200 --> 01:04:04,800
സമാധാനപ്പെട് ജെസ്,
നമ്മൾ വിശ്രമിക്കുവല്ലേ.

288
01:04:05,000 --> 01:04:11,000
- പക്ഷെ അരമണിക്കൂറായി നമ്മൾ
ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്. 
- അതേ, അരമണിക്കൂർ പോലെ തോന്നുന്നു!

289
01:04:12,000 --> 01:04:15,500
കാമോൺ ജെസ്, ഞാനിതൊന്ന്
തീർത്തോട്ടെ, നീ ഒന്നടങ്ങ്.

290
01:04:15,501 --> 01:04:19,300
സത്യമായിട്ടും, എനിക്ക് വയ്യ!

291
01:04:19,500 --> 01:04:22,000
അവള് പറഞ്ഞത് ചെയ്യുന്നതാ നല്ലത്,
അവൾക് വയ്യ!

292
01:04:22,001 --> 01:04:26,000
നിനക്കറിയാമോ... അത്, പിന്നെ...

293
01:04:26,200 --> 01:04:31,000
ഈ ആഘോഷം 
നമ്മുക്ക് നാളെ നടത്താമല്ലോ.

294
01:04:31,001 --> 01:04:35,000
ശരി, ആയിക്കോട്ടെ,
എന്നാൽ നമ്മുക്കങ്ങോട്ട് നീങ്ങാം.

295
01:04:35,700 --> 01:04:38,000
നന്ദി, ഇതിന് ഞാൻ 
നിന്നോട് കടപ്പെട്ടിരിക്കുന്നു.

296
01:04:38,200 --> 01:04:43,500
നീയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ
 പിന്തുണ നൽകുന്നത്, നീ ഇല്ലായിരുന്നെങ്കിൽ
 ഞങ്ങൾ ഉണ്ടാകുമായിരുന്നില്ല.

297
01:04:45,000 --> 01:04:48,000
നീ വളരെ നല്ലവനാണ്, ഇത് പീറ്റ്
 പറഞ്ഞിരുനെങ്കിൽ ഞാൻ
 കൂടുതൽ സന്തോഷിച്ചേനെ.

298
01:04:48,001 --> 01:04:50,500
നിന്റെയാ കൂട്ടുകാരി എവിടെ?

299
01:04:50,501 --> 01:04:51,700
നീ കൊണ്ടുവരാമെന്ന്
പറഞ്ഞില്ലേ അവളെവിടെ.

300
01:04:51,900 --> 01:04:54,000
എനിക്കറിയില്ല, അവൾ വരുമെന്നാണ്
 ഞാൻ വിചാരിച്ചത്.

301
01:04:54,200 --> 01:04:57,000
ഒരുപക്ഷെ നീ ഇന്ന് കളിക്കുന്നുണ്ടെന്ന്
അവൾക്കറിയാമായിരിക്കും.

302
01:04:57,200 --> 01:05:00,000
ഒരിക്കൽക്കൂടി നന്ദി മാഗോട്ട്.
ബൈ ഗയ്‌സ്.

303
01:05:02,500 --> 01:05:06,000
എന്ത് #*%#, 
നീ പീറ്റിന്റെ കാമുകിയെ
വളക്കാൻ നോക്കുവാണോ?

304
01:05:06,200 --> 01:05:09,000
നിന്റെ ഊമ്പിയ വാ അടക്ക്,
സ്പൈഡർ.

305
01:05:11,500 --> 01:05:14,500
- താക്കോലിങ്ങ് താ, ഞാൻ ഓടിച്ചോളാം. 
- ഞാൻ ഒക്കെയാണ്, അകത്തു കയറ്.

306
01:05:14,501 --> 01:05:18,500
-താക്കോൽ തരാതെ ഞാൻ കൂടെവരില്ല. 
- ഓ, ദൈവമേ, നീ എന്തിനാ എന്നെ
ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.

307
01:05:18,700 --> 01:05:23,000
ഇപ്പോൾ അതിനെക്കുറിച്ച്
 സംസാരിക്കാൻ ഞാനില്ല.

308
01:05:33,800 --> 01:05:36,500
എന്താ ഇത് ജെസ്, നീ എന്നെ
ഒന്ന് വലിക്കാൻ പോലും സമ്മതിച്ചില്ല.

309
01:05:36,501 --> 01:05:37,700
ഞങ്ങൾക്ക് ഇന്ന് പരുപാടി
ഉണ്ടായിരുന്നു, കർത്താവെ.

310
01:05:37,701 --> 01:05:41,000
എപ്പോഴും അവരുമായി
പുകച്ചു നടുക്കുവല്ലേ നീ.

311
01:05:41,001 --> 01:05:44,450
എനിക്കും ആഗ്രഹമുണ്ട് എന്റെ ഫ്രണ്ട്സിന്റെ
 കൂടെ എപ്പോഴും കറങ്ങിനടക്കാൻ,

312
01:05:44,451 --> 01:05:46,300
പക്ഷെ ഞാൻ കഷ്ടപ്പെടുന്നത് നമ്മുക്ക്
ഒരു ജീവിതമുണ്ടാക്കാൻ വേണ്ടിയാണ്.

313
01:05:46,301 --> 01:05:49,000
അപ്പോളൊരു ജോലിക്കുവേണ്ടി
ഞാനെന്റെ ബാൻഡ്
 ഉപേക്ഷിക്കണമെന്നാണോ.

314
01:05:49,001 --> 01:05:54,000
എന്നല്ലാ. ഇതിന്റെ കൂടെ ഒരു ജോലികൂടെ
 വേണമെന്നാ ഞാൻ ഉദേശിച്ചത്.

315
01:05:54,200 --> 01:05:57,000
- ഇതാ 60 ഡോളർ.

316
01:05:57,200 --> 01:06:00,500
എങ്ങനെ പണമുണ്ടാക്കണമെന്ന്
എനിക്ക് നന്നായി അറിയാം, നീ കണ്ടോ.

317
01:06:00,700 --> 01:06:03,300
നീ അവരോടെല്ലാം പറഞ്ഞത്
20 ഡോളറെന്നല്ലേ.

318
01:06:03,350 --> 01:06:07,500
- ഞാനിത് ചെയ്തത് നമ്മുക്ക് വേണ്ടിയാണ്.  
- ഇത് ശെരിയല്ല, പീറ്റ്!

319
01:06:07,501 --> 01:06:10,000
നിനെക്കെന്താ ഒരു സന്തോഷമില്ലാത്തത്,
നീ പറഞ്ഞപോലെ ഞാൻ കാശുണ്ടാക്കിയില്ലേ!

320
01:06:10,001 --> 01:06:12,500
എനിക്ക് സന്തോഷിക്കാൻ കഴിയില്ല,
നീ നിന്റെ ചങ്ങാതിമാരെ ചതിച്ചു.

321
01:06:12,501 --> 01:06:15,500
ഞാൻ ആരെയും ചതിച്ചിട്ടില്ല,
നിനക്കറിയോ? ബാൻഡിലെ...
 മുൻ‌നിരക്കാരനാണ് ഞാൻ,
ഞാനതിന് യോഗ്യനാണ്.

322
01:06:15,700 --> 01:06:20,700
- എനിക്ക് മനസിലായില്ല! നീ അവരെക്കാൾ
 യോഗ്യനായതെങ്ങനെയാണെന്ന്? 
- നിന്നെ എങ്ങനെ പറഞ്ഞു
 മനസ്സിലാക്കണമെന്ന് എനിക്കറിയില്ല.

323
01:06:45,500 --> 01:06:49,000
എനിക്ക് വിശ്വസിക്കാനാവുന്നില്ല!

324
01:06:49,001 --> 01:06:52,000
അവരുടെ പങ്ക് നീ അവർക്ക്
കൊടുക്കണം, കേട്ടോ?

325
01:06:52,001 --> 01:06:54,500
ശരി, ഞാൻ എല്ലാം കൊടുത്തേക്കാം.

326
01:06:54,501 --> 01:06:59,000
പീറ്റ്, ഇനി ഇതിനെകുറിച്ച്
 ഒരു തർക്കം വേണ്ട. അവരെ
 സഹായിക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ.

327
01:06:59,001 --> 01:07:03,200
- എനിക്കൊന്ന് വലിക്കണം, മനസിലായോ?
- ശെരി!

328
01:08:03,000 --> 01:08:07,000
പീറ്റ്? 
നീ വന്നോ?

329
01:08:08,500 --> 01:08:13,000
ഹേയ്, മുത്തേ, ഇങ്ങോട്ട് വാ
എനിക്കൊരു ബിയറുകൂടി കൊണ്ടുവാ?

330
01:08:15,000 --> 01:08:18,000
കാമോൺ പീറ്റ്!
നമുക്ക് സമാധാനമുണ്ടാക്കാം.

331
01:08:22,000 --> 01:08:27,000
താങ്ക്സ് മുത്തേ, എന്നോട് ക്ഷമിക്ക്,
നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയായിരുന്നില്ല.

332
01:08:29,200 --> 01:08:31,000
പീറ്റ്?

333
01:08:32,000 --> 01:08:33,200
പീറ്റ്?

334
01:09:09,500 --> 01:09:12,000
പീറ്റ്?

335
01:09:13,200 --> 01:09:14,200
പീറ്റ്?

336
01:10:13,000 --> 01:10:16,000
പീറ്റ്, എണീക്!

337
01:10:17,200 --> 01:10:19,000
ഓ മൈ ഗോഡ്!

338
01:10:19,200 --> 01:10:23,000
- പീറ്റ്!
- അവൻ ഈ മുറിയിലുണ്ടോ?
 എവിടെ അവൻ? - ആര്?

339
01:10:23,200 --> 01:10:26,500
അവൻ... ആ തലയോട്ടി മാസ്ക് ഇട്ടവൻ.

340
01:10:26,700 --> 01:10:31,000
അവൻ നമ്മളെ രണ്ടുപേരെയും കൊല്ലും,
നമ്മുക്ക് ഇവിടുന്ന് രക്ഷപ്പെടണം.

341
01:10:31,200 --> 01:10:36,000
- എന്താ ഇതൊക്കെ... 
- നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം,
 മനസ്സിലായോ?

342
01:11:06,000 --> 01:11:09,000
അവളുടെ അടുത്തുനിന്ന് മാറെടാ!

343
01:11:13,200 --> 01:11:17,000
അല്ലെങ്കിൽ ഞാൻ നിന്നെ
കൊല്ലും പൂറിമോനെ.....

344
01:11:30,000 --> 01:11:34,000
അവനെ വെറുതെ വിടെടാ, തായോളി!

345
01:11:54,500 --> 01:11:56,200
വേണ്ട!

346
01:12:52,200 --> 01:12:55,200
വേണ്ട!

347
01:13:03,000 --> 01:13:06,400
വേണ്ട!

348
01:14:08,500 --> 01:14:14,000
നീ എന്തിനാ ഇങ്ങനെ ചെയ്യുന്നത്?
നിനക്ക്‌ എന്താ വേണ്ടത്?

349
01:14:14,200 --> 01:14:18,000
എന്നെ കൊന്നേക്ക്,
നീ എന്നെ കൊല്ലുന്നത്..
അവന് കാണണം.

350
01:14:21,000 --> 01:14:23,500
നീ എന്നെ കൊന്നാൽ.. 
അവൻ നിന്നെ വെറുതെ വിടും.

351
01:14:23,700 --> 01:14:28,000
നീയെങ്കിലും ഇവിടെ
 നിന്ന് രക്ഷപ്പെടണം...

352
01:14:33,001 --> 01:14:38,000
..അതിന് നീ ഇത് ചെയ്തേ മതിയാകു.
- പ്ലീസ് വേണ്ട!

353
01:14:38,200 --> 01:14:44,000
- പ്ലീസ് വേണ്ട!
- ഐ ലവ് യു.

354
01:14:45,200 --> 01:14:48,200
എന്നോട് ക്ഷമിക്ക്...

355
01:16:06,000 --> 01:16:12,000
എന്നെ വിടെടാ! പന്ന നായിന്റെ മോനെ.

356
01:16:27,200 --> 01:16:29,000
വേണ്ട! വേണ്ട!

357
01:16:30,000 --> 01:16:33,200
വേണ്ടാ!

358
01:21:50,200 --> 01:22:10,200
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ എസ് </b></font></b>

359
01:22:10,201 --> 01:22:56,200
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

