1
00:00:01,649 --> 00:00:15,649
<font color="#ea0000">TEAM GOAT മലയാളം സബ്ടൈറ്റിൽ </font>

2
00:01:05,649 --> 00:01:10,571
<font color="#ea7b00">
യഥാർത്ഥ സംഭവങ്ങളിൽ നിന്നു പ്രചോധനം ഉൾക്കൊണ്ട്‌ നിർമിച്ച ചിത്രം</font>

3
00:02:39,201 --> 00:02:41,290
<font color="#ea7200">
<i>ലുണർ വർഷം 1623, മാർച്ച്‌ 12</i></font>

4
00:02:41,370 --> 00:02:47,084
<font color="#ea7200">
<i>ജോസേൺ 15 രാജാവ് , ഗ്വങ്ങൻ 
അദ്ദേഹത്തിന്റെ കൊട്ടാരം ഉപേക്ഷിച്ചു ഓടിപോയി .</i></font>

5
00:03:33,506 --> 00:03:37,134
മറ്റുള്ള പ്രകൽഭരും ഇതിനോടകം യുദ്ധത്തിൽ ചേർന്നു കഴിഞ്ഞു !

6
00:03:38,010 --> 00:03:40,600
അങ്ങുന്ന് പുലരും വരെ പിടിച്ചുനിൽക്കുകയാണെങ്കിൽ ,

7
00:03:40,680 --> 00:03:44,934
കരുതൽ സൈന്യവുമായി ഞങ്ങൾക്ക് കൊട്ടാരം തിരിച്ചുപിടിക്കാനാകും 

8
00:03:53,109 --> 00:03:57,363
കൊട്ടാരം മാത്രമല്ല എനിക്ക് നഷ്ടപെട്ടത് .

9
00:04:49,582 --> 00:04:52,588
നീ ചിലപ്പോൾ റോയൽ ഗാർഡ് വസ്ത്രം ധരിച്ചിരിക്കാം 

10
00:04:52,668 --> 00:04:56,047
പക്ഷേ നീ ജോസന്റെ പടയാളി മാത്രം ആണ് 

11
00:04:57,631 --> 00:05:02,303
നിന്റെ രാജാവ് സഹോദരങ്ങളെ കൊല്ലുകയും,തന്റെ സൈന്യധിപകർക്കെതിരെ വധ ശിക്ഷ വിധിക്കുകയും ചെയ്തു 

12
00:05:03,637 --> 00:05:05,848
ഇനിയും തടഞ്ഞു നിൽക്കാൻ കാരണമുണ്ടോ ?

13
00:05:17,777 --> 00:05:22,406
ഇതാണോ ഒരു നല്ല സൈനികന്റെ ലക്ഷണം?

14
00:05:24,367 --> 00:05:26,202
വഴി മാറ് 

15
00:07:23,194 --> 00:07:29,617
<font color="#ea6900">
<i>ദി സ്‌വോർഡ്സ്മാൻ </i></font>

16
00:07:31,617 --> 00:07:37,617
<font color="#ea0000">സ്റ്റെഫിൻ സി ഒ </font>

17
00:07:47,677 --> 00:07:48,803
ഞാൻ നിന്നെ പിടിച്ചു !

18
00:07:50,763 --> 00:07:53,641
അപ്പൊ , അച്ഛാ ? ഞാൻ ഇപ്പൊ മെച്ചപ്പെട്ടില്ലേ ?

19
00:07:54,684 --> 00:07:56,105
ഇത് നല്ല മുഴുത്ത മുയൽ ആണ് 

20
00:07:56,185 --> 00:07:58,604
ഇത് നമ്മുക്ക് ധാരാളം പണം നൽകും 

21
00:08:00,648 --> 00:08:01,982
ഇത് ശരിക്കും ക്യൂട്ട് ആണ് !

22
00:08:07,530 --> 00:08:08,656
അത് പിന്നെയും സംഭവിച്ചോ ?

23
00:08:17,164 --> 00:08:20,126
കുഴപ്പമില്ല , ഞാൻ ഓക്കേ ആണ് 

24
00:08:25,297 --> 00:08:26,549
വാ നടക്കാൻ നോക്ക് 

25
00:08:35,766 --> 00:08:39,687
നിങ്ങളുടെ കണ്ണ് ചതഞ്ഞത് പോലെ മൂടികെട്ടിയിരിക്കുകയാണ് 

26
00:08:42,231 --> 00:08:45,776
രക്തം ഉള്ളിൽ പറ്റിപിടിച്ചിരിക്കാം

27
00:08:46,736 --> 00:08:48,404
ഇത് കൂടുതൽ മോശമാവുകയാണോ ?

28
00:08:49,488 --> 00:08:51,118
വല്ലാതെ വിഷമിക്കേണ്ട കാര്യം ഇല്ല 

29
00:08:51,198 --> 00:08:53,120
നീ ഗ്രാമത്തിലെ സത്രത്തിൽ പോയി ,

30
00:08:53,200 --> 00:08:55,957
നീ കണ്ണിന് ആവശ്യമായ ഔഷദസസ്യങ്ങൾ വാങ്ങണം

31
00:08:56,037 --> 00:08:58,706
അവിടുത്തെ ഉടമ എന്നോട് കടപ്പെട്ടവളാണ്

32
00:08:59,248 --> 00:09:01,375
ഞാൻ അവളോട് നിന്നെ സഹായിക്കാൻ പറയാം

33
00:09:02,168 --> 00:09:04,006
അത് എനിക്ക് വളരെ ഉപകാരമാകും

34
00:09:04,086 --> 00:09:05,086
ഉറപ്പായിട്ടും 

35
00:09:08,341 --> 00:09:12,098
അധികം വൈകിയാൽ നല്ല ഔഷദസസ്യങ്ങൾ കിട്ടില്ല,

36
00:09:12,178 --> 00:09:15,264
അതുകൊണ്ട് കഴിവതും വേഗം പുറപെട്ടോളൂ

37
00:09:18,100 --> 00:09:20,561
ബുദ്ധന്റെ അനുഗ്രഹം കൊണ്ട് എല്ലാം സാധിക്കട്ടെ

38
00:09:29,570 --> 00:09:32,114
അച്ഛന്റെ കണ്ണ് ശരിയാക്കാൻ നല്ല ഒരു അവസരമാണ് കിട്ടിയിരിക്കുന്നത്

39
00:09:34,033 --> 00:09:36,702
നിങ്ങളുടെ മകൾ എന്ന നിലയിൽ അത് എങ്ങനെ എനിക്ക് ഒഴിവാക്കാനാകും ?

40
00:09:53,636 --> 00:09:57,348
എന്തിനാ അച്ഛൻ ഇങ്ങനെ പേടിക്കുന്നത്, ഈ മലയിൽ നിന്ന് താഴെയിറങ്ങിയാൽ എന്താണ് കുഴപ്പം ?

41
00:09:58,182 --> 00:09:59,809
ഇത് കുറച്ച് സമയത്തിന്റെ കാര്യമല്ലേ ഒള്ളു ?

42
00:10:00,685 --> 00:10:06,982
ഈ ലോകത്തിന്റെ താഴെ അത്ര നല്ലതാണെന്നാണോ നീ വിചാരിക്കുന്നത് ?

43
00:10:09,652 --> 00:10:11,028
കാര്യം എന്താണെന്ന് വെച്ചാൽ,

44
00:10:11,779 --> 00:10:14,573
നീ ഇവിടെ സുരക്ഷിതയാണ് അത് തന്നെയാണ് ഏറ്റവും വലിയ കാര്യം

45
00:10:19,161 --> 00:10:21,208
അച്ഛന് വരാൻ താല്പര്യമില്ലെങ്കിൽ ഇവിടെ തന്നെ നിന്നോ !

46
00:10:21,288 --> 00:10:23,165
ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം !

47
00:10:50,109 --> 00:10:54,447
നമ്മുടെ ജനതയെ തിരിച്ചയക്കാൻ തലക്ക് 25 വെള്ളിയാണ് അവർ ചോദിക്കുന്നത് ..

48
00:10:59,285 --> 00:11:04,081
അവരുടെ ആവശ്യങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്, നമ്മൾ ഇനി എന്തു ചെയ്യും ?

49
00:11:05,041 --> 00:11:06,042
അങ്ങയുടെ ഉത്തരവ് പോലെ 

50
00:11:06,667 --> 00:11:10,007
എല്ലാ ബന്ധികൾക്കും പണം നൽകുന്നത് അസാധ്യമാണ് ,

51
00:11:10,087 --> 00:11:13,344
അത്കൊണ്ട് അവരുടെ കുടുംബം അതിന്റെ ചുമതല ഏറ്റെടുക്കണം 

52
00:11:13,424 --> 00:11:14,929
അവൻ പറഞ്ഞതാണ് ശരി

53
00:11:15,009 --> 00:11:19,308
ഭാവിയിലേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സുരക്ഷ നമ്മൾ ഉറപ്പ് വരുത്തണം 

54
00:11:19,388 --> 00:11:23,020
പക്ഷേ നമ്മൾ അവരുടെ ആവശ്യങ്ങൾ മുഴുവനായും തള്ളികളയാൻ പാടില്ല 

55
00:11:23,100 --> 00:11:24,313
അവർ ...

56
00:11:24,393 --> 00:11:25,478
പിന്നെ ,

57
00:11:27,229 --> 00:11:29,151
മിങ്ങിനോടുള്ള ഞങ്ങളുടെ വിശ്വസ്ഥത ഞങ്ങൾക്ക് നിലനിർത്തണം ,

58
00:11:29,231 --> 00:11:32,151
പിന്നെ ആ ക്രൂരന്മാർ പറയുന്നതെല്ലാം നമ്മൾ എന്തിന് അംഗീകരിക്കണം ?

59
00:11:36,197 --> 00:11:39,495
അങ്ങുന്നേ , ദയവായി അവരെ വ്യക്തിപരമായി കാണാൻ അനുവദിക്കണം 

60
00:11:39,575 --> 00:11:42,540
പിന്നെ.. അവരുടെ മനസ്സിൽ എന്താണെന്ന് നമ്മൾ മനസ്സിലാക്കണം 

61
00:11:42,620 --> 00:11:44,038
നിങ്ങളുടെ ഇഷ്ടംപോലെ..

62
00:11:47,541 --> 00:11:51,170
നമ്മൾ നമ്മുടെ പെണ്മക്കളെ ഈ നിരക്കിൽ കപ്പമായിട്ട് ക്വിങ്ങിലേക്ക് അയക്കണമെന്നാണോ 

63
00:11:52,129 --> 00:11:54,885
ഒരു സമ്മാനമായി ,

64
00:11:54,965 --> 00:11:58,094
അവർ ഇല്ലെങ്കിൽ നമ്മൾ ഒന്നും അല്ല 

65
00:11:59,136 --> 00:12:01,597
നിങ്ങൾക്ക് എന്ത്‌ ചെയ്യാനാണ് പദ്ധതി , സാർ ?

66
00:12:08,646 --> 00:12:10,898
നിങ്ങൾ വീട്ടിലേക്ക് തിരിച്ച് പോകുന്നു എന്നു പറയുന്നത് ശരിയാണോ ?

67
00:12:11,315 --> 00:12:15,114
അതെ , ഞാൻ ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കാണ് .

68
00:12:15,194 --> 00:12:17,655
ഞങ്ങൾക്ക് ഇപ്പോഴും അങ്ങയുടെ അറിവ് ആവശ്യമുണ്ട് 

69
00:12:18,280 --> 00:12:20,116
നിങ്ങൾക്ക് ശരിക്കും ഇതൊക്കെ അവസാനിപ്പിക്കാനുള്ള പദ്ധതി ഉണ്ടോ ?

70
00:12:31,877 --> 00:12:35,089
 ഹ്വാങ്ബങ്ങിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് അറിയുന്നത് ?

71
00:12:36,090 --> 00:12:39,176
അവർ അടിമകച്ചവടക്കാരാണെന്നും യുദ്ധതടവുകാരെ വിൽക്കുന്നെണ്ടെന്നും ഞാൻ കേട്ടു 

72
00:12:41,887 --> 00:12:47,143
അത് പേരിൽ മാത്രമാണ്, അവർ വെറും ആരാച്ചാർ മാത്രമാണ്.

73
00:12:48,102 --> 00:12:50,107
അവരുടെ യജമാനൻ,

74
00:12:50,187 --> 00:12:53,611
തലസ്ഥാനത്ത് വ്യാപാരികളുമായി 

75
00:12:53,691 --> 00:12:55,571
അവർ എന്തോ തന്ത്രം മെനയുന്നുണ്ടെന്നു കേട്ടു, ശരിയാണോ ?

76
00:12:55,651 --> 00:12:58,088
ഞങ്ങളുടെ കോടതിയിൽ ഒരു പകുതി ക്വിങിനേയും മറ്റേപകുതി മിങിനെയും വെറുക്കുന്നു .

77
00:12:58,112 --> 00:13:01,032
നിങ്ങൾ അത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണം അങ്ങുന്നേ 

78
00:13:08,372 --> 00:13:10,958
അവൻ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല 

79
00:13:12,001 --> 00:13:16,339
നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് അവൻ സ്വയം കുറ്റപ്പെടുത്തുന്നുണ്ടാവും.

80
00:13:17,715 --> 00:13:19,633
പക്ഷേ അത് നിഷ്ഫലമല്ലേ ?

81
00:13:20,676 --> 00:13:22,094
അവൻ ഉൾപ്പെട്ടിട്ടുണ്ടാവും 

82
00:13:23,012 --> 00:13:25,726
ഒരു സൈനികന്റെ അടിസ്ഥാനം എന്നു പറയുന്നത്,

83
00:13:25,806 --> 00:13:28,476
ആരെയെങ്കിലും യുദ്ധം ചെയ്യാൻ ആഗ്രഹിക്കുകയും ആരാണ് അവരേക്കാൾ ശക്തനെന്നും ആണ് 

84
00:14:10,518 --> 00:14:11,936
ഇങ്ങോട്ട് വാ..!

85
00:14:14,146 --> 00:14:15,272
ഇത് കൊള്ളാലെ , അല്ലേ ?

86
00:14:30,287 --> 00:14:34,003
ഒരു മോതിരം വാങ്ങൂ .ഏതെടുത്താലും 10!

87
00:14:34,083 --> 00:14:37,878
കടന്നുകയറ്റത്തിന്റെ അവസാനത്തോടെ ,ധാരാളം വിദേശികൾ വന്നിട്ടുണ്ട്.

88
00:14:39,088 --> 00:14:42,133
വന്ന് നോക്കൂ. ഹോ എന്തൊരു ചൂടുള്ള ദിവസമാണിത് 

89
00:14:53,019 --> 00:14:56,567
ജോസണിലെ സഹവാസി എന്ന നിലയിൽ ദയവായി ഞങ്ങളോട് കരുണ കാണിക്കൂ 

90
00:14:56,647 --> 00:15:00,363
കുറച്ച് കരുണ കാണിക്കൂ !

91
00:15:00,443 --> 00:15:03,908
ഞാൻ അവരെ വീണ്ടും ഹ്വാങ്ബാങ്ങിൽ നിന്ന് വാങ്ങുകയും, കയറ്റി അയക്കുകയും,

92
00:15:03,988 --> 00:15:05,243
ഭക്ഷണം കൊടുക്കുകയും, കിടപ്പറയിലേക്ക് അയക്കുകയും ചെയ്യാം.

93
00:15:05,323 --> 00:15:06,869
ഞാൻ ചെയ്യാം 

94
00:15:06,949 --> 00:15:09,160
പക്ഷേ നിങ്ങൾ ഇങ്ങനെ പെട്ടെന്ന് പൈസ കൂട്ടരുത് ...

95
00:15:11,996 --> 00:15:13,164
അമ്മാ !

96
00:15:14,248 --> 00:15:16,087
ഇത് കുഴപ്പമില്ല,മോളു 

97
00:15:16,167 --> 00:15:17,710
- അച്ഛന്റെ ഒപ്പം നിക്ക് 
- അമ്മാ ...

98
00:15:19,003 --> 00:15:21,384
ഞങ്ങളല്ല പൈസ ഉയർത്തിയത്,

99
00:15:21,464 --> 00:15:23,883
അത്കൊണ്ട് പോയി കൂടുതൽ പൈസ കൊണ്ടുവരൂ..

100
00:15:24,508 --> 00:15:28,679
സാധാരണക്കാരനിൽ നിന്നും പൈസ ഈടാക്കി ഈ മോഷ്ടാക്കൾ ലാഭം ഉണ്ടാക്കുകയാണ് 

101
00:15:32,099 --> 00:15:34,897
ഞങ്ങൾ നിന്റെ ഭാര്യയെ വിടാം,

102
00:15:34,977 --> 00:15:37,438
നിന്റെ മകളെ പകരം തരുകയാണെങ്കിൽ.

103
00:15:37,897 --> 00:15:41,984
ദയവുണ്ടാകണം, ഞാൻ നിങ്ങളുടെ കാല് പിടിക്കാം ...

104
00:16:02,380 --> 00:16:03,801
മാസ്റ്റർ കാത്തിരിക്കുകയാണ് .

105
00:16:03,881 --> 00:16:05,174
നിങ്ങൾക്ക് മരിക്കാൻ ആഗ്രഹമുണ്ടോ ?

106
00:16:06,634 --> 00:16:07,885
ഞങ്ങളോട് ക്ഷമിക്കണം 

107
00:16:08,552 --> 00:16:10,346
നിങ്ങൾ കൂടുതൽ പ്രശ്നമുണ്ടാക്കുകയാണെങ്കിൽ ,

108
00:16:11,555 --> 00:16:13,391
ആദ്യം ഞാൻ നിങ്ങളുടെ തല വെട്ടും 

109
00:16:15,184 --> 00:16:16,184
വാ പോകാം 

110
00:16:17,812 --> 00:16:18,983
അങ്ങുന്നേ ദയവായി..

111
00:16:19,063 --> 00:16:20,063
ദയവായി എന്റെ....

112
00:16:21,023 --> 00:16:22,149
അച്ഛാ !

113
00:16:23,609 --> 00:16:25,114
എന്നെ തൊടാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു 

114
00:16:25,194 --> 00:16:26,570
ഈ ദുഷിച്ചവൻ !

115
00:16:28,072 --> 00:16:31,078
നമ്മൾ ഇടപെടേണ്ട ആവശ്യം ഇല്ല 

116
00:16:31,158 --> 00:16:32,535
എന്താണ് അവിടെ ഒരു ബഹളം ?

117
00:16:40,126 --> 00:16:43,879
കുതിരയിൽ നിന്നിറങ്ങി നിങ്ങൾ ആരെണെന്ന് പറയ് 

118
00:16:48,300 --> 00:16:52,475
ഞങ്ങൾ ഗ്രേറ്റ്‌ ക്വിങ്ങിന്റെ ദൂതന്മാരണ് 

119
00:16:52,555 --> 00:16:56,267
നിങ്ങളുടെ രാജാവിന് ഞങ്ങളെ തടവിലാക്കാൻ പറ്റുമെന്ന് കരുതുന്നുണ്ടോ ?

120
00:17:00,688 --> 00:17:03,065
നിങ്ങൾക്ക് അത്രക്കും ആത്മവിശ്വാസം ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്ക് 

121
00:17:10,239 --> 00:17:11,239
പോകാം 

122
00:17:21,125 --> 00:17:22,501
അച്ഛാ !

123
00:17:23,878 --> 00:17:25,129
നമുക്ക് തിരിക്കാം 

124
00:17:34,555 --> 00:17:38,562
ജോസണിലെ പ്രഭുക്കന്മാരെ എനിക്ക് മനസ്സിലാവുന്നില്ല 

125
00:17:38,642 --> 00:17:40,439
മരിക്കുന്നവരെ അവർ മിങ്ങിനെ,

126
00:17:40,519 --> 00:17:42,900
താങ്ങി നിക്കുന്നു

127
00:17:42,980 --> 00:17:46,108
പ്രഭുക്കന്മാരുടെ ഉദ്ദേശം ഇങ്ങേർക്ക് മനസ്സിലായിട്ടില്ല 

128
00:17:49,528 --> 00:17:51,659
ഒരു രക്ഷിതാവ് രോഗിയാവുമ്പോൾ

129
00:17:51,739 --> 00:17:54,867
മകൻ അവരെ ഉപേക്ഷിക്കുന്നത് ശരിയായ രീതിയല്ല

130
00:17:56,202 --> 00:17:58,749
അത് രോഗബാധിതരായ മാതാപിതാക്കളെ ആശ്രയിച്ചിരിക്കും

131
00:17:58,829 --> 00:18:01,415
അവരെ ശവകുഴിയിലേക്കാണോ എടുക്കുന്നതെന്ന് 

132
00:18:08,214 --> 00:18:10,177
കുട്ടിയാണ് ആദ്യം മരിക്കുന്നതെങ്കിൽ,

133
00:18:10,257 --> 00:18:12,343
അതും പ്രശ്നമാണ്

134
00:18:14,095 --> 00:18:17,226
ഇദ്ദേഹം ചക്രവർത്തിയുടെ ബന്ധു ആണ്

135
00:18:17,306 --> 00:18:19,892
ഹ്വാങ്ബങ്ങിന്റെ മാസ്റ്റർ , ലോർഡ് കുറുതായ് 

136
00:18:21,352 --> 00:18:23,187
ഇദ്ദേഹം ആണ് ഹ്വാങ്ബാങ്ങിന്റെ മാസ്റ്റർ 

137
00:18:28,776 --> 00:18:31,153
നിങ്ങളുടെ പ്രശസ്തി നിങ്ങളെ പുരസ്കരിക്കും 

138
00:18:31,988 --> 00:18:36,158
ജോസണിൽ നിങ്ങൾക്കുള്ള കഴിവ് നമ്മുക്കെല്ലാവർക്കും അനുഗ്രഹം ആണ്.

139
00:18:39,161 --> 00:18:44,003
അങ്ങനെ ഒന്നും ഇല്ല. എന്റെ ഒരു മോന്റെ അമ്മ ജോസണിൽ ആണ് 

140
00:18:44,083 --> 00:18:49,839
ഇവനെപ്പോലുള്ള മണ്ടന്മാരെ എന്തിനാണ് ഇങ്ങോട്ട് വലിച്ചു കൊണ്ടുവരുന്നത്

141
00:18:56,137 --> 00:18:59,143
ഇനിമുതൽ നിങ്ങൾ ഒരു പരിഭാഷകനുമായി ഇവിടെ വരരുത്

142
00:18:59,223 --> 00:19:01,183
നിങ്ങൾ ഉറപ്പായും കിങിലെ ഭാക്ഷ പഠിക്കണം .

143
00:19:04,729 --> 00:19:07,189
നമുക്ക് ഇനിയും കണ്ടുമുട്ടേണ്ട സാഹചര്യം ഉണ്ടാകും

144
00:19:14,196 --> 00:19:15,823
ചായ കടുപ്പത്തിൽ ഉണ്ടാക്കൂ 

145
00:19:16,907 --> 00:19:18,492
നമ്മൾ ജോസേണിനെ ഉണ്ടാക്കുന്ന പോലെ തന്നെ .

146
00:19:23,372 --> 00:19:27,293
കാട്ടു നായകളെ എങ്ങനെയാണ് പരിശീലിപികുന്നതെന്നു നിങ്ങൾക്ക് അറിയാമോ?

147
00:19:30,963 --> 00:19:35,513
ക്ഷമിക്കണം, ഞങ്ങൾ കാട്ടുനായകളെയൊന്നും വീട്ടിൽ കയറ്റാറില്ല 

148
00:19:35,593 --> 00:19:37,261
ഞാൻ പറഞ്ഞു തരാം

149
00:19:38,387 --> 00:19:41,102
ആദ്യം നായയെ കെട്ടിയിടണം,

150
00:19:41,182 --> 00:19:45,603
പിന്നെ അതിന്റെ കുട്ടികളെ ഓരോന്നായി കൊല്ലുക

151
00:19:47,688 --> 00:19:54,070
അത് ഭ്രാന്തനെപ്പോലെ കുരക്കും, പക്ഷെ ഒടുവിൽ അത് വാലാട്ടിത്തുടങ്ങും

152
00:19:56,489 --> 00:19:58,744
പ്രഭുക്കന്മാരോടുപോലും

153
00:19:58,824 --> 00:20:00,201
നിങ്ങൾ മര്യാദക്ക് പെരുമാറില്ലേ

154
00:20:07,208 --> 00:20:11,591
ഇവൻ ആയിരിക്കും നിങ്ങളുടെ പടത്തലവൻ ...

155
00:20:11,671 --> 00:20:13,172
കിങിൽ പോലും ഇയാളെക്കുറിച്ചു കേട്ടിട്ടുണ്ട് .

156
00:20:20,930 --> 00:20:23,432
എന്നോട് ക്ഷമിക്കണം

157
00:20:24,225 --> 00:20:26,272
മൂഡ് മാറ്റാനായി,

158
00:20:26,352 --> 00:20:30,523
നമ്മുക്ക് ഒരു അംഗം നടത്തിയാലോ ?

159
00:20:45,746 --> 00:20:47,707
വെറുതെ നേരംപോക്ക് എന്നപോലെ ഇറങ്ങിയാൽ മതി

160
00:20:50,459 --> 00:20:52,545
എൻ്റെ ആളുകൾ കാണുന്നുണ്ട്

161
00:20:53,337 --> 00:20:56,716
അവൻ പറഞ്ഞത് അവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നാണ് 
അതുകൊണ്ട് ഞാൻ പറഞ്ഞത് കേട്ടാൽമതി

162
00:21:30,958 --> 00:21:34,003
നിന്റെ വാൾ കാണാൻ ആഭരണം പോലെയുണ്ട്

163
00:22:08,454 --> 00:22:09,705
മതി

164
00:22:29,892 --> 00:22:32,603
നിങ്ങൾ ശരിക്കും വാൾ പയറ്റിന്റെ മാസ്റ്റർ ആണ്

165
00:22:33,521 --> 00:22:37,024
ഒരു നല്ല അംഗം ഞങ്ങൾക്ക് നൽകിയതിന് നന്ദി

166
00:22:55,376 --> 00:22:57,048
ഇതാണോ ജോസേനിലെ ഏറ്റവും മികച്ച വാൾ പയറ്റുകാരൻ ?

167
00:22:57,128 --> 00:22:59,213
നിങ്ങൾ അനുവദിച്ചാൽ ഞാൻ അവന്റെ തല എടുത്തുവരാം

168
00:23:03,718 --> 00:23:05,094
നിനക്ക് ശരിക്കും അത് തോന്നുന്നുന്നുണ്ടോ?

169
00:23:06,095 --> 00:23:08,097
നിങ്ങൾ അനുവദിക്കുകയാണെങ്കിൽ

170
00:23:12,685 --> 00:23:13,936
കൊള്ളാം

171
00:23:24,155 --> 00:23:25,156
എൻ്റെ കൂടെ വാ

172
00:23:38,836 --> 00:23:41,130
നിങ്ങൾ ഒരു രോഗിയാണെന്നു തോന്നുന്നു

173
00:23:41,464 --> 00:23:44,512
പക്ഷെ അദ്ദേഹമാണ് ഞങ്ങളോട് കടപ്പെട്ടിരിക്കുന്നത് ഞങ്ങൾ അദ്ദേഹത്തോട് അല്ല

174
00:23:44,592 --> 00:23:45,592
എന്താ?

175
00:23:46,010 --> 00:23:47,678
പക്ഷെ അദ്ദേഹം പറഞ്ഞത് ...

176
00:23:50,639 --> 00:23:52,436
കള്ള കെളവൻ ...

177
00:23:52,516 --> 00:23:54,272
ഞങ്ങൾ അദ്ദേഹത്തോട് കടപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ..

178
00:23:54,352 --> 00:23:57,400
അധികാരികളുടെ സമ്മദമില്ലാതെ,

179
00:23:57,480 --> 00:23:59,106
നിങ്ങൾക്ക് ആ മരുന്ന് കിട്ടില്ല

180
00:24:00,107 --> 00:24:02,697
അതിന്റെ വിലയും വളരെ കൂടുതലാണ്

181
00:24:02,777 --> 00:24:03,944
കൊള്ളാം

182
00:24:05,529 --> 00:24:06,614
വാ പോകാം

183
00:24:07,073 --> 00:24:09,450
ഞങ്ങൾക്ക് മരുന്ന് വെറുതെയൊന്നും തരണ്ട

184
00:24:11,952 --> 00:24:14,125
ഈ കമ്പിളി പകരം നിങ്ങൾക്ക് എടുക്കാം 

185
00:24:14,205 --> 00:24:15,915
ഇത് കുറച്ചു വില കൂടിയതാണ്

186
00:24:18,918 --> 00:24:21,629
ഈ കമ്പിളിക്കൊണ്ടൊന്നും കാര്യം നടക്കില്ല

187
00:24:22,546 --> 00:24:26,053
അത് വിട്ടേക്ക്, നിങ്ങൾക്ക് ഇതിന്റെ പൈസ തന്നേക്കാം

188
00:24:26,133 --> 00:24:27,179
ആ വേല കൈലിരിക്കട്ടെ

189
00:24:27,259 --> 00:24:29,011
ഞങ്ങൾ പിച്ചക്കാരൊന്നും അല്ല

190
00:24:29,762 --> 00:24:31,142
അച്ഛൻ എപ്പോഴും പറയും,

191
00:24:31,222 --> 00:24:34,642
നല്ല പേരിനു ഒരു വിലയുമില്ലെന്ന് 

192
00:24:35,267 --> 00:24:36,435
വാ, അച്ഛാ

193
00:24:42,775 --> 00:24:44,026
അവർ എത്തി

194
00:25:10,344 --> 00:25:11,344
അച്ഛാ

195
00:25:11,929 --> 00:25:14,181
അവരല്ലേ ആ ഗ്രാമത്തിൽ പ്രശ്നം ഉണ്ടാക്കിയിരുന്നത്

196
00:25:17,810 --> 00:25:19,061
നമ്മുക്ക് പോകാം

197
00:25:22,982 --> 00:25:25,988
ഈ എളിയവരെ കാണുവാൻ അങ്ങ് വന്നതിൽ ഞങ്ങൾ കൃതാർത്ഥരായിക്കുന്നു

198
00:25:26,068 --> 00:25:28,029
രാഷ്ട്രീയം ഉദ്യോഗസ്ഥർക്കു ഉള്ളതാണ്

199
00:25:31,157 --> 00:25:34,330
ഞാൻ കലയെ സ്നേഹിക്കുന്ന ഒരു വ്യാപാരി മാത്രമാണ്

200
00:25:34,410 --> 00:25:37,538
ജോസേൺ ആണ് അതിന് പറ്റിയ സ്ഥലം

201
00:25:39,498 --> 00:25:41,334
നല്ല സുഗന്ധം

202
00:25:44,128 --> 00:25:46,172
എൻ്റെ കൂടെ ജോലിചെയ്യുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം

203
00:25:47,715 --> 00:25:49,595
നിങ്ങൾ എൻ്റെ അടിമകളെ വാങ്ങിച്ചു മറിച്ച് വിൽക്കുകയാണെങ്കിൽ,

204
00:25:49,675 --> 00:25:51,093
നിങ്ങൾക്ക് ഒരുപാട് ലാഭം ഉണ്ടാകാം

205
00:25:55,139 --> 00:25:58,062
അങ്ങയുടെ ഉപഹാരത്തിന് നന്ദി

206
00:25:58,142 --> 00:26:00,561
പക്ഷേ ആളുകളെ വിൽക്കുന്നതിനോട് എനിക്ക് താല്പര്യമില്ല

207
00:26:04,648 --> 00:26:08,152
ഈ വേശ്യാലയവും മറ്റൊരു തരത്തിലുള്ള കച്ചവടമല്ലേ?

208
00:26:11,364 --> 00:26:13,366
ഇത് ...

209
00:26:13,783 --> 00:26:15,493
ഇത് ഒരു സത്രമാണ്,വേശ്യാലയമല്ല

210
00:26:20,706 --> 00:26:22,166
സ്ത്രീകളാണ് പുരുഷന്മാരെക്കാൾ മികച്ചത്

211
00:26:30,383 --> 00:26:32,471
നിങ്ങൾ ഒരു വാൾ വിദക്തയാണെന്നു ഞാൻ കേട്ടു

212
00:26:32,551 --> 00:26:34,095
സാധാരണ വാൾ പയറ്റുകാരെ അടിച്ചമർത്തിയവൾ

213
00:26:35,971 --> 00:26:37,139
എനിക്ക് അത് പ്രവർത്തിയിൽ കാണാൻ സാധിക്കുമോ?

214
00:26:39,141 --> 00:26:40,643
അത് ഈ ലോകത്ത് ,

215
00:26:40,976 --> 00:26:42,895
പിടിച്ച് നിൽക്കാനുള്ള ഒരു തന്ത്രം മാത്രമാണ്

216
00:26:43,979 --> 00:26:45,356
ദയവായി നിങ്ങൾ വിശ്രമിക്കൂ

217
00:26:46,107 --> 00:26:47,274
നിങ്ങളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

218
00:27:03,082 --> 00:27:04,879
വാൾ ചൂടായ പോലെയുണ്ട്

219
00:27:04,959 --> 00:27:06,419
അവൻ അത്ര വലിയവനാണോ?

220
00:27:08,754 --> 00:27:11,424
അവരുമായി ഇടപഴകാതിരിക്കാൻ നീ ശ്രദ്ധിക്കണം

221
00:27:18,347 --> 00:27:21,434
ആ കിളവനെ വിശ്വസിച്ച ഞാൻ ആണ് മണ്ടി

222
00:27:36,282 --> 00:27:38,576
ഇത് എവിടുന്നു കിട്ടി

223
00:27:55,593 --> 00:27:56,722
ഭക്ഷണം ആസ്വദിക്കൂ

224
00:27:56,802 --> 00:27:57,890
എത്രയായി?

225
00:27:57,970 --> 00:28:00,309
പോകുകയായോ ? 4 നാണയം

226
00:28:00,389 --> 00:28:01,389
ഇന്നാ പിടിച്ചോ

227
00:28:02,391 --> 00:28:03,392
ചേച്ചി

228
00:28:04,852 --> 00:28:07,980
ഡിയൊക്കേ  ! ഇത്  ഡിയോക്ക് അല്ലേ ?

229
00:28:08,439 --> 00:28:09,944
നിങ്ങൾക്ക് സുഖമാണോ?

230
00:28:10,024 --> 00:28:13,110
കഷ്ടിച്ചു ജീവിച്ചു പോകുന്നു

231
00:28:13,527 --> 00:28:15,825
എൻ്റെ പൊന്നെ

232
00:28:15,905 --> 00:28:18,411
നീ വല്യ പെണ്ണായലോ

233
00:28:18,491 --> 00:28:20,955
വളർന്നു സുന്ദരികുട്ടി ആയിട്ടുണ്ട്

234
00:28:21,035 --> 00:28:24,205
നീ ഒരുപാട് ആളുകളുടെ ഹൃദയം കവരുന്നത് എനിക്ക് കാണാനാകുന്നുണ്ട്

235
00:28:25,081 --> 00:28:26,165
കുറച്ച് കാലമായി കണ്ടിട്ടല്ലേ

236
00:28:27,041 --> 00:28:31,170
നിങ്ങളെ കാണാൻ ഒരു തരിപോലും മാറിയിട്ടില്ല

237
00:28:32,588 --> 00:28:35,636
അദ്ദേഹം ഭയങ്കര വികാരപരൻ ആണ് .
നിങ്ങൾക്ക് എന്താണ് അദ്ദേഹത്തെ ഇത്രക്ക് ഇഷ്ട്ടം?

238
00:28:35,716 --> 00:28:40,099
വായാടി ആണുങ്ങൾ നാവ് ഉപയോഗിക്കുന്നത് അവരുടെ പെണ്ണുങ്ങളെ തല്ലാൻ മാത്രമാണ്

239
00:28:40,179 --> 00:28:44,266
അവരുടെ നാവിനും തൊലിക്കും ഭയങ്കര കനം ആയിരിക്കും ...

240
00:28:47,770 --> 00:28:49,271
നിങ്ങൾ എന്താണ് പറഞ്ഞുവരുന്നത്

241
00:28:50,147 --> 00:28:51,068
ഒന്നും ഇല്ല

242
00:28:51,148 --> 00:28:54,238
നീ ഷീണിച്ചിട്ടുണ്ടാകും. ഞാൻ നിനക്ക് കഴിക്കാൻ എന്തെകിലും എടുകാം

243
00:28:54,318 --> 00:28:55,528
ശരി

244
00:29:02,368 --> 00:29:03,995
ഇത് നന്നായിട്ടുണ്ട്

245
00:29:17,091 --> 00:29:18,968
ചെറിയ പെൺകുട്ടിയോ, എന്താ പറയുന്നത് ?

246
00:29:19,468 --> 00:29:23,059
എൻ്റെ രോഗിയായ അമ്മയെ പരിചരിക്കാൻ ആണ്

247
00:29:23,139 --> 00:29:25,057
തെറ്റിധരിക്കരുത്

248
00:29:31,522 --> 00:29:35,196
അതിന് പറ്റിയ ഒരാളെ ഞാൻ ഇന്ന് കണ്ടുമുട്ടി

249
00:29:35,276 --> 00:29:39,363
വിവരം ഉള്ള ഒരാളെ തന്നെ വേണം

250
00:29:40,031 --> 00:29:42,408
തീർച്ചയായും , അങ്ങുന്നേ

251
00:30:37,713 --> 00:30:39,715
- ഇത് സ്വീകരിക്കൂ 
- വളരെ നന്ദി

252
00:30:41,759 --> 00:30:44,261
ഇവിടെ... ഇത് നിന്റെ അമ്മയ്ക്ക് കൊടുക്കാൻ ...

253
00:30:45,805 --> 00:30:48,307
നന്ദി, വളരെ നന്ദി !

254
00:31:09,870 --> 00:31:12,289
ഒരു വാൾ പയറ്റുകാരൻ ഒരിക്കലും ...

255
00:31:13,165 --> 00:31:15,793
അരിയുടെ സഞ്ചി കൈയിൽ പിടിക്കരുത്

256
00:31:31,976 --> 00:31:33,352
എന്തുകൊണ്ടാണ് എൻ്റെ കൂടെ നിങ്ങൾ ജോലി ചെയ്‍തത്

257
00:31:35,187 --> 00:31:39,525
അതും കിങ്ങി കോടതിയിൽ ഒരു നല്ല സ്ഥാനം കിട്ടുമെന്ന സാഹചര്യത്തിൽ?

258
00:31:41,944 --> 00:31:44,784
ഒരു വാൾ പയറ്റുകാരൻ,

259
00:31:44,864 --> 00:31:47,078
അവന്റെ യജമാനനെ സേവിക്കുമ്പോൾ,

260
00:31:47,158 --> 00:31:49,080
അവന്റെ മൂല്യം ആർക്കും അറിയില്ലായെന്ന് 

261
00:31:49,160 --> 00:31:50,661
കരുതിയിട്ടാണോ?

262
00:31:52,455 --> 00:31:54,335
ഞാൻ പൊതുസേവനം അവസാനിപ്പിച്ചു,

263
00:31:54,415 --> 00:31:56,083
ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിക്കുന്നില്ല

264
00:32:05,718 --> 00:32:09,347
ഞാൻ ആഗ്രഹിക്കുന്നതെലാം  എനിക്ക് എപ്പോഴും ലഭിക്കും

265
00:32:12,058 --> 00:32:16,482
ഞാൻ ഒരു വാക്ക് പറഞ്ഞാൽ

266
00:32:16,562 --> 00:32:18,272
ക്വിങ്ങിലെ അടിമകളെയെല്ലാം വിട്ടയക്കും

267
00:32:21,692 --> 00:32:26,284
നിങ്ങളുടെ പഴയ രാജാവിന് എതിരായി,

268
00:32:26,364 --> 00:32:28,449
നിങ്ങൾ വാൾ എടുത്തു എന്നു ഞാൻ കേട്ടിരുന്നു

269
00:32:42,004 --> 00:32:44,090
നിങ്ങൾ എൻ്റെ നേരെയാണ് ആ വാൾ നീട്ടുന്നതെങ്കിൽ,

270
00:32:45,549 --> 00:32:50,221
ജോസേണിന് എന്താണ് സംഭവിക്കുകയെന്നു ആലോചിച്ച് നോക്ക് .

271
00:33:09,115 --> 00:33:10,741
അവനെ തിരികെ കൊണ്ടുവരാൻ പറയട്ടെ?

272
00:33:13,327 --> 00:33:14,370
വേണ്ട

273
00:33:15,496 --> 00:33:16,872
കാറ്റ് ഉള്ളപ്പോഴുള്ള 

274
00:33:18,249 --> 00:33:20,459
കപ്പൽ യാത്രയാണ് കൂടുതൽ ആനന്ദം 

275
00:33:31,012 --> 00:33:32,680
ഡിയൊക്കേ , നീ എഴുന്നേറ്റോ

276
00:33:35,599 --> 00:33:37,685
അച്ഛൻ എങ്ങോട്ടാ പോയത്?

277
00:33:38,227 --> 00:33:40,521
അച്ഛൻ രാവിലെ തന്നെ പോയി

278
00:33:41,105 --> 00:33:43,778
അദ്ദേഹത്തിന് ഇവിടുത്തെ വഴിയൊന്നും പരിചയമില്ല

279
00:33:43,858 --> 00:33:47,073
അവൻ നിന്നെ കൂട്ടാതെ ദൂരേക്കൊന്നും പോകില്ല

280
00:33:47,153 --> 00:33:49,367
അവൻ പെട്ടന്നു തിരിച്ചു വരും, നീ പേടിക്കണ്ട

281
00:33:49,447 --> 00:33:51,240
അപ്പോൾ നീ ഇവിടെയാണ് താമസിക്കുന്നത്

282
00:33:54,160 --> 00:33:56,245
ഞാൻ ഇവിടെയുണ്ടാകുമെന്നു നിങ്ങൾക്ക് എങ്ങനെയറിയാം?

283
00:33:57,038 --> 00:33:58,956
നിങ്ങൾ ഇന്നലെ എന്നെ പുറത്താക്കിയതല്ലേ

284
00:33:59,373 --> 00:34:01,045
ഇതിന്റെയൊന്നും ആവിശ്യമില്ല

285
00:34:01,125 --> 00:34:04,086
നീ ഇന്ന് എന്നെ ദൈവത്തെപോലെ നോക്കും

286
00:34:06,422 --> 00:34:07,840
ഇത് സത്യമാണോ?

287
00:34:08,841 --> 00:34:10,346
ഞാൻ അവരെ പരിപാലിച്ചാൽ,

288
00:34:10,426 --> 00:34:12,803
എനിക്ക് മരുന്നുകൾ കിട്ടുമോ?

289
00:34:14,597 --> 00:34:15,765
ഞാൻ ഉറപ്പ് തരാം

290
00:34:16,474 --> 00:34:17,853
നീ ഇത് ചെയ്യുമോ?

291
00:34:17,933 --> 00:34:19,397
എനിക്ക് മരുന്നുകൾ കിട്ടുകയാണെങ്കിൽ,

292
00:34:19,477 --> 00:34:21,103
ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്

293
00:34:22,396 --> 00:34:26,153
പക്ഷെ, എൻ്റെ അച്ഛൻ ...

294
00:34:26,233 --> 00:34:27,571
അയാളുടെ കണ്ണുകൾ ശരിയാകുന്നതുവരെ,

295
00:34:27,651 --> 00:34:31,238
ഞങ്ങൾ അയാളെ പരിപാലിക്കാം . പേടിക്കണ്ട

296
00:34:31,781 --> 00:34:34,996
നന്ദി, വളരെ നന്ദി

297
00:34:35,076 --> 00:34:36,327
നന്ദി

298
00:34:52,593 --> 00:34:54,557
അപ്പോൾ എൻ്റെ അച്ഛൻ എവിടെയാണ് താമസിക്കുക?

299
00:34:54,637 --> 00:34:55,888
ഇവിടെ പുതിയ വീട് കിട്ടുമോ?

300
00:34:56,305 --> 00:34:57,807
നിനക്ക് സന്തോഷമായില്ലേ?

301
00:35:02,353 --> 00:35:05,272
അത് പർവ്വതത്തിൽ അർത്ഥ അന്ധനായ അച്ഛനോടൊപ്പം താമസിക്കുള്ളവളാണ്

302
00:35:06,315 --> 00:35:08,654
എനിക്ക് അവളെ ദത്തെടുത്തു,

303
00:35:08,734 --> 00:35:10,695
സഹായിക്കുന്നത് ഇഷ്ട്ടമായില്ല

304
00:35:38,097 --> 00:35:42,393
ഞാൻ ഒരു പ്രേതത്തെയാണോ കാണുന്നത്

305
00:35:43,185 --> 00:35:45,066
നീ അപ്രത്യക്ഷ്യനാകുമ്പോൾ ആ പേര് നിനക്കുണ്ടായിരുന്നു

306
00:35:45,146 --> 00:35:48,733
നീ ഇപ്പോൾ വന്നപ്പോഴും ആ പേര് തന്നെയാണ് ചേർച്ച

307
00:35:57,408 --> 00:35:59,160
കുട്ടികൾ എല്ലാം വളർന്നുവരും

308
00:36:00,286 --> 00:36:01,787
അവൾ വിലയേറിയ കുട്ടിയാണ്

309
00:36:03,456 --> 00:36:05,124
ഞങ്ങൾ ഇപ്പോഴത്തെ പോലെത്തന്നെ

310
00:36:06,083 --> 00:36:07,585
നിശബ്ദരായി ജീവിക്കും

311
00:36:09,170 --> 00:36:12,882
അതുതന്നെയാണ് നല്ലത്

312
00:36:16,594 --> 00:36:19,308
നിങ്ങൾ ഈ ലോകത്തുനിന്നു തന്നെ പോകാൻ തീരുമാനിച്ചാലും

313
00:36:19,388 --> 00:36:21,140
നിനക്ക് അതിന് സാധിക്കുമോ?

314
00:36:23,142 --> 00:36:28,564
ഈ ലോകത്തിന്റെ രോദനം നിന്റെ ചെവികളിൽ എത്തും

315
00:36:52,797 --> 00:36:54,131
എന്നോട് ക്ഷമിക്കണം

316
00:36:55,174 --> 00:36:57,346
ഡിയൊക്കേ എവിടെ പോയി?

317
00:36:57,426 --> 00:36:59,974
ആ സത്രത്തിലെ പെണ്ണ് അവളെ കൊണ്ടുപോയി

318
00:37:00,054 --> 00:37:03,140
അത് എന്തോ നല്ലകാര്യത്തിനാണെന്നാണ് എനിക്ക് തോന്നുന്നത്

319
00:37:09,230 --> 00:37:11,277
നിന്റെ അച്ഛനെ എങ്ങനെ സമ്മതിപ്പിക്കും

320
00:37:11,357 --> 00:37:13,029
അദേഹത്തിന്റെ കണ്ണുകൾ ശരിയായാൽ

321
00:37:13,109 --> 00:37:15,573
അച്ഛന് പഴയപോലെ എൻ്റെ കൂടെ വിലസാൻ കഴിയും

322
00:37:15,653 --> 00:37:17,279
പിന്നെ അദ്ദേഹം എന്തിന് അത് സമ്മതിക്കാതിരിക്കണം?

323
00:37:18,781 --> 00:37:20,953
കുട്ടികളെ പിരിഞ്ഞു നിൽക്കാൻ മാതാപിതാക്കൾ,

324
00:37:21,033 --> 00:37:22,705
ഇഷ്ടപ്പെടില്ല

325
00:37:22,785 --> 00:37:25,207
അച്ഛനമ്മമ്മാർക്ക് കുട്ടികളോട് എപ്പോഴും ഒരു അനുകമ്പ ഉണ്ടാകും

326
00:37:25,287 --> 00:37:26,664
നിങ്ങൾ പേടിക്കണ്ട

327
00:37:28,624 --> 00:37:30,713
ഓ, എൻ്റെ ദൈവമേ ...

328
00:37:30,793 --> 00:37:32,712
ഞാൻ മരണത്തെ കണ്ടു ...

329
00:37:36,882 --> 00:37:38,801
എല്ലാം അഴിക്ക്

330
00:37:43,931 --> 00:37:45,975
നിങ്ങളോട് ആരാ പോകാൻ പറഞ്ഞത്?

331
00:37:46,684 --> 00:37:48,185
എല്ലാവരും പുറത്തുപോ

332
00:37:54,900 --> 00:37:56,902
എന്താണ് ഇവിടെ നടക്കുന്നത്

333
00:37:59,447 --> 00:38:01,827
നിങ്ങൾ പറഞ്ഞപോലെ സമാദാനമായി വിശ്രമിക്കുന്നു

334
00:38:01,907 --> 00:38:05,828
ഈ നാറിത്തരം ആണോ നിന്റെ യജമാനൻ സമാദാനം ഉദേശിച്ചത്?

335
00:38:09,957 --> 00:38:12,209
നിങ്ങൾ ഞങ്ങളുടെ മാസ്റ്ററിനെ കളിയാക്കുകയാണോ ?

336
00:39:10,101 --> 00:39:12,395
ജോസേൺ മാർഷ്യൽ ആർട്ട്‌ വളരെ മോശമാണല്ലോ

337
00:39:21,570 --> 00:39:25,950
കിങിലെ ആണുങ്ങൾ ആരാണെന്നു നിനക്ക് ഞാൻ കാട്ടിത്തരാം

338
00:39:30,913 --> 00:39:32,999
ഒരു സ്ത്രീയോട് നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല

339
00:39:33,958 --> 00:39:35,084
നിങ്ങൾക്ക് ഒന്നും പറ്റിയില്ലലോ?

340
00:39:37,628 --> 00:39:39,130
നിനക്ക് ഇത്ര അഹങ്കാരമോ?

341
00:39:46,595 --> 00:39:48,139
നീ ഏതാടാ നാറി?

342
00:39:49,098 --> 00:39:53,105
അവൾ അവളുടെ അച്ഛന് മരുന്നു വാങ്ങണ്ടായെന്നു തീരുമാനിച്ചു

343
00:39:53,185 --> 00:39:54,937
അവൾ കുട്ടിയാണ്

344
00:39:55,980 --> 00:39:57,860
അവളോട് ക്ഷമിക്കണം

345
00:39:57,940 --> 00:39:59,191
എന്താടാ നീ പറയുന്നത്?

346
00:40:01,318 --> 00:40:05,576
മുട്ട്കുത്തി ഇഴഞ്ഞു മാപ്പ് ചോദിക്ക്

347
00:40:05,656 --> 00:40:07,199
അപ്പോൾ ഞാൻ ക്ഷമിക്കാം

348
00:40:07,658 --> 00:40:09,744
- തനിക്ക് ഇത്ര അഹങ്കാരമോ !
- പുറകോട്ട് മാറിനിക്ക്

349
00:40:13,164 --> 00:40:16,000
- ശരി 
- അച്ഛാ ...

350
00:40:35,186 --> 00:40:38,481
ഞാൻ നിങ്ങളെ നടക്കാൻ അനുവദിക്കുന്നു

351
00:40:39,482 --> 00:40:42,530
പക്ഷെ, നിങ്ങളുടെ മോളെ ഇപ്പോൾ വിടില്ല

352
00:40:42,610 --> 00:40:44,987
അവളെ ഞാൻ ഒന്നു കളിച്ചിട്ട് വീട്ടിലേക്ക് വിടാം

353
00:40:49,367 --> 00:40:51,952
ഇവന് വാൾ ഉപയോഗിക്കാൻ അറിയാം

354
00:41:23,234 --> 00:41:24,234
ഹുസുർ

355
00:41:24,860 --> 00:41:25,861
വാടാ

356
00:41:26,237 --> 00:41:27,321
നിങ്ങൾ ഇടപെടേണ്ട

357
00:42:03,149 --> 00:42:04,150
മതി

358
00:42:07,069 --> 00:42:08,195
ഇത് മതിയാക്ക്

359
00:42:19,165 --> 00:42:21,462
ഞാൻ ഒരു പ്രശ്നവുമുണ്ടാക്കാതെ പോകാം,,

360
00:42:21,542 --> 00:42:22,877
അതുകൊണ്ട് നിങ്ങളുടെ വാൾ ഉറയിലിടുക

361
00:42:50,821 --> 00:42:52,156
ദയവായി അത് പരിപാലിക്കുക

362
00:43:25,356 --> 00:43:26,857
എന്നോട് ക്ഷമിക്കണം

363
00:43:31,988 --> 00:43:33,990
ഞാൻ എങ്ങനെ ജനിച്ചു എന്നും,

364
00:43:36,617 --> 00:43:40,579
എന്തിനു ഒളിച്ച് താമസിക്കുന്നു എന്നതും ഞാൻ കാര്യമാക്കുന്നില്ല

365
00:43:42,999 --> 00:43:47,590
നിങ്ങളാണ് എൻ്റെ അച്ഛൻ

366
00:43:47,670 --> 00:43:49,964
എനിക്ക് കുഴപ്പമൊന്നും ഇല്ല, അതുകൊണ്ട് നിങ്ങൾ വിഷമിക്കണ്ട

367
00:43:52,466 --> 00:43:55,261
എൻ്റെ സന്തോഷം എന്താണെന്ന് വെച്ചാൽ ഞാൻ മരുന്ന് കണ്ടെത്തുന്നതിനു ഒരു മാർഗം കണ്ടെത്തി

368
00:43:56,178 --> 00:43:57,805
നീ എന്താ ഉദേശിക്കുന്നത്

369
00:43:58,556 --> 00:44:00,436
ഞാൻ ഒരു സ്ത്രീയെ കുഞ്ഞുങ്ങളെപ്പോലെ,

370
00:44:00,516 --> 00:44:02,643
പരിപാലിച്ചാൽ മാത്രം മതി

371
00:44:03,144 --> 00:44:07,982
എൻ്റെ കണ്ണ് ശരിയാക്കാൻ നീ നിന്നെ തന്നെ വിറ്റോ?

372
00:44:09,191 --> 00:44:11,152
പിന്നെ എന്ത് കാണാനാണ് എനിക്ക് കണ്ണ്

373
00:44:14,155 --> 00:44:18,117
നമ്മുക്ക് ഇന്ന് വിശ്രമിച്ചിട്ട് നാളെ വീട്ടിലേക്ക് പോകാം

374
00:44:20,161 --> 00:44:22,246
നിങ്ങൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്

375
00:44:23,873 --> 00:44:27,084
എനിക്ക് നല്ല വസ്ത്രമെല്ലാം ധരിച്ച് നല്ലവീട്ടിൽ ജീവിക്കണമെന്നൊന്നും ഇല്ല

376
00:44:30,129 --> 00:44:32,131
പക്ഷെ,ഞാൻ ഒരു രാജകുമാരിയായില്ലെങ്കിലും

377
00:44:35,384 --> 00:44:38,846
നന്നായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കുലിന വളർത്തുമകളായി

378
00:44:41,349 --> 00:44:43,142
ഞാൻ തീരുമാനിച്ചു കഴിഞ്ഞു

379
00:44:44,852 --> 00:44:46,562
നിങ്ങൾ ഒറ്റക്ക് വീട്ടിലേക്ക് പോകണം

380
00:45:07,958 --> 00:45:11,090
ലോർഡ് ജംഗ് പച്ചനിർത്ഥത്തിലുള്ള മേച്ചിൽപുറങ്ങളിലേക്ക് പോയതായി അറിഞ്ഞു

381
00:45:11,170 --> 00:45:13,214
നമ്മളും ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതല്ലേ?

382
00:45:14,548 --> 00:45:20,137
രാജാവ് നമ്മുടെ മക്കളെയും കപ്പം കൊടുക്കാൻ കൽപ്പിച്ചാലോ?

383
00:45:21,764 --> 00:45:23,974
ഞാൻ രാജാവിന് അപേക്ഷ അയച്ചിട്ടുണ്ട് ,

384
00:45:24,225 --> 00:45:25,476
അതുകൊണ്ട് നമ്മുക്ക് കാത്തിരിക്കാം

385
00:45:26,477 --> 00:45:30,690
ഞാൻ ഒരു വളർത്ത് മകളെ നോക്കുന്നുണ്ട്

386
00:45:31,607 --> 00:45:33,070
അതെന്നെ വേവലാതിപ്പെടുത്തുന്നു

387
00:45:33,150 --> 00:45:35,111
നീ നിന്റെ നാവിനെ സൂക്ഷിച്ചോ

388
00:45:36,862 --> 00:45:39,115
ഈ കൊടുംകാറ്റ് വളരെ കാലം ഉണ്ടാകില്ല

389
00:45:39,824 --> 00:45:41,534
ലോകം മുഴുവൻ മാറിയാലും

390
00:45:41,993 --> 00:45:44,120
ജോസൺ മാറില്ല

391
00:46:03,848 --> 00:46:05,686
നിങ്ങൾ കല്പന ചെയ്തു എന്നത് ശരിയാണോ

392
00:46:05,766 --> 00:46:09,478
യുദ്ധത്തിൽ നമ്മുടെ പടയാളികളോട് ശത്രുവിനു മുമ്പിൽ കീഴടങ്ങാൻ നിങ്ങൾ പറഞ്ഞോ?

393
00:46:15,359 --> 00:46:17,194
നീ ഒരു പടയാളി ആയാണോ ചോദിക്കുന്നത്?

394
00:46:19,864 --> 00:46:22,366
ഞാൻ ഒരു പ്രജ ആയാണ് ചോദിക്കുന്നത് അങ്ങുന്നേ 

395
00:46:24,702 --> 00:46:31,459
എൻ്റെ ജനത്തിന്റെ ജീവിതത്തിനേക്കാൾ ഒരു വിശ്വാസത്തിനും ഞാൻ പ്രധാന്യം അർഹിക്കുന്നില്ല

396
00:46:32,168 --> 00:46:35,963
അത് രാജാവിന്റെ ആണെങ്കിൽ പോലും

397
00:47:16,629 --> 00:47:17,672
ചേച്ചി 

398
00:47:19,423 --> 00:47:24,845
എൻ്റെ അച്ഛനെ നന്നായി നോക്കണം

399
00:47:27,473 --> 00:47:31,477
തീർച്ചയായും, അത് ഓർത്തു വിഷമിക്കണ്ട

400
00:47:33,771 --> 00:47:35,564
നീ നന്നായി ഇരിക്കണം

401
00:47:37,316 --> 00:47:38,651
ഞാൻ പോട്ടെ

402
00:48:28,159 --> 00:48:30,790
<font color="#ea8900">
"ഞങ്ങൾക്ക് നഷ്ട്ടപെട്ട അഭിമാനം തിരിച്ചു പിടിക്കണം ,"</font>

403
00:48:30,870 --> 00:48:33,164
<font color="#ea8900">
"പിന്നെ ഞങ്ങളുടെ ജനങ്ങളുടെ വിലാപം ശ്രദ്ധിക്കണം ."</font>

404
00:48:36,751 --> 00:48:38,547
<font color="#ea8900">
"ആക്രമണകാരികളുടെ കഴുത്ത് അറുക്കണം,"</font>

405
00:48:38,627 --> 00:48:40,091
<font color="#ea8900">
"പിന്നെ ശരിയും തെറ്റും ..."</font>

406
00:48:40,171 --> 00:48:41,171
നിർത്ത് .

407
00:48:56,145 --> 00:48:57,646
അവന്റെ കൈയിൽ ആകെ ഒരു വാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ?

408
00:48:59,148 --> 00:49:00,148
അതെ, സർ

409
00:49:02,109 --> 00:49:03,611
നിങ്ങൾ നോക്കി നിന്നു അല്ലേ?

410
00:49:04,654 --> 00:49:05,696
പക്ഷെ അവൻ......

411
00:49:08,616 --> 00:49:10,117
എൻ്റെ അടുത്ത് അവനൊന്നും അല്ല , മാസ്റ്റർ .

412
00:49:16,123 --> 00:49:17,333
കൊള്ളാം 

413
00:49:20,753 --> 00:49:22,380
വളരെ നന്നായി 

414
00:49:42,483 --> 00:49:46,153
അവളെ എല്ലാ കാലത്തും പർവ്വതത്തിൽ തന്നെ വളർത്താൻ നിനക്ക് കഴിയില്ല

415
00:49:48,155 --> 00:49:50,077
ഒരു ദത്തുമകളായി ജീവിക്കുന്നത്

416
00:49:50,157 --> 00:49:54,161
തന്നെയാണ് അവൾക്ക് നല്ലത്

417
00:50:05,131 --> 00:50:07,053
എനിക്ക് അവളെ കാണണം

418
00:50:07,133 --> 00:50:11,057
എന്താണ് നിനക്ക് സത്രത്തിൽ പോയി അവളെ കണ്ടാൽ

419
00:50:11,137 --> 00:50:13,723
അപ്പോൾ നിനക്ക് ആശ്വാസം ലഭിക്കും

420
00:50:20,438 --> 00:50:23,235
അവരുടെ മകൾ തിരിച്ചു വരുന്നുവെന്നറിഞ്ഞു അവർ വലിയ സന്തോഷത്തിൽ ആയിരുന്നു

421
00:50:23,315 --> 00:50:25,502
പക്ഷേ , ആളുകൾ എല്ലാം അവരെ വേശ്യ എന്ന് മുദ്രകുതി

422
00:50:25,526 --> 00:50:27,212
അവളും അവളുടെ അമ്മയും ഒരുമിച്ച് തൂങ്ങി

423
00:50:27,236 --> 00:50:30,076
ദത്തെടുക്കുന്നു എന്നപേരിൽ അവരെ ...

424
00:50:30,156 --> 00:50:33,242
അവിടേക്കൊണ്ടുപോയി കൊല്ലാകൊല ചെയുകയല്ലേ അവർ

425
00:51:43,562 --> 00:51:44,814
ഡിയോക്കേ .

426
00:51:53,197 --> 00:51:57,413
നിങ്ങൾ വസ്ത്രം മാറി കഴിഞ്ഞാൽ നമുക്ക് കോട്ടേജിലേക്ക് പോകാം

427
00:51:57,493 --> 00:51:59,203
ശരി , അച്ഛാ

428
00:52:10,297 --> 00:52:12,136
നിങ്ങൾ സൂക്‌ യിയുടെ എല്ലാ സാധനങ്ങളും എടുത്തു വച്ചോ?

429
00:52:12,216 --> 00:52:13,512
ഉവ്‌, അങ്ങുന്നേ

430
00:52:13,592 --> 00:52:15,136
നമ്മുക്ക് ഉടനെ പുറപ്പെടണം ...

431
00:52:17,304 --> 00:52:18,597
ആരാ ഇത് ചെയ്തത്?

432
00:53:25,122 --> 00:53:27,416
<font color="#ea8900">
"അക്രമണകാരികളുടെ കഴുത്തു അറക്കുക "</font>

433
00:53:29,126 --> 00:53:31,962
നിങ്ങളുടെ രാജാവിന്റെ കല്പന ഞാൻ വായിച്ചു

434
00:53:39,428 --> 00:53:40,888
അങ്ങുന്നേ

435
00:53:41,597 --> 00:53:44,020
എന്നെ രക്ഷിക്കണം അങ്ങുന്നേ

436
00:53:44,100 --> 00:53:49,105
ഇങ്ങനെ ചെയ്താൽ എൻ്റെ മനസ്സ് മാറുമെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്?

437
00:53:51,565 --> 00:53:54,443
നിങ്ങൾ എത്ര നേരം പിടിച്ചു നിൽക്കുമെന്നു നോക്കാം

438
00:54:09,041 --> 00:54:12,920
നീ ആദ്യം മരിക്കുന്നതിൽ നിന്റെ അച്ഛനോട് നന്ദി പറയണം

439
00:54:27,893 --> 00:54:30,187
ഇതാണ് ആ വാൾപയറ്റുക്കാരന്റെ മകൾ

440
00:54:40,489 --> 00:54:45,706
ഒരു പ്രഭു തന്റെ സ്വന്തം മകളെ മാത്രമാണോ സംരക്ഷിക്കുന്നത്?

441
00:54:45,786 --> 00:54:48,122
ഇത് വളരെ മോശമാണ്

442
00:54:50,249 --> 00:54:53,502
നിങ്ങൾ ഒരു കാട്ടുനായ അല്ല, ഒരു എലി ആണ്

443
00:54:54,795 --> 00:54:55,796
നിർത്ത്

444
00:55:00,426 --> 00:55:02,598
നീ ഇപ്പോൾ വന്നത് നന്നായി

445
00:55:02,678 --> 00:55:05,059
അവർ എൻ്റെ കുടുംബത്തെ ഉപദ്രവിക്കാൻ തന്ത്രം പ്രയോഗിക്കുകയാണ്

446
00:55:05,139 --> 00:55:06,474
അവരെ തടയണം

447
00:55:20,946 --> 00:55:22,948
ഞാൻ നിങ്ങൾക്ക് വേണ്ടിയല്ല ഇവിടെ വന്നത്, അങ്ങുന്നേ

448
00:55:23,449 --> 00:55:27,870
എൻ്റെ വിശ്വാസത്താൽ ഞാൻ അന്ധൻ ആയിരുന്നു

449
00:55:28,371 --> 00:55:30,084
നീ എന്താണ് പറയുന്നത്?

450
00:55:30,164 --> 00:55:35,089
ഞാൻ നിങ്ങൾ പറഞ്ഞത് കൊണ്ടാണ് ആ കലാപത്തെ നയിച്ചത്

451
00:55:35,169 --> 00:55:39,093
അത് ഈ രാജ്യത്തിന്റെ നല്ലതിന് വേണ്ടിയായിരുന്നു

452
00:55:39,173 --> 00:55:43,177
അത് നിങ്ങളുടെ സ്വാർത്ഥ മോഹങ്ങൾക്ക് വേണ്ടിയായിരുന്നു

453
00:55:52,144 --> 00:55:53,437
ഇറങ്ങിവാടാ

454
00:55:59,318 --> 00:56:00,318
എവിടെ ...

455
00:56:00,611 --> 00:56:01,611
അവൻ?

456
00:56:07,159 --> 00:56:08,202
നായിന്റെ മോനെ

457
00:56:15,042 --> 00:56:16,042
ചാവ്

458
00:56:29,765 --> 00:56:30,808
നിനക്ക് ...

459
00:56:31,183 --> 00:56:32,184
ഇത്ര അഹങ്കാരമോ

460
00:56:49,160 --> 00:56:52,455
എൻ്റെ മോൾ എവിടെ?

461
00:57:24,320 --> 00:57:28,991
ഞാൻ അവളെ പ്രഭുവിന്റെ വീട്ടിലേക്ക് അയച്ചു കാരണം, അദ്ദേഹത്തിന് ഒരു വളർത്തുമകൾ വേണമായിരുന്നു

462
00:57:34,288 --> 00:57:35,288
ലീ പ്രഭു ...

463
00:57:37,833 --> 00:57:39,251
എന്നാണോ ഉദേശിച്ചത്?

464
00:57:41,295 --> 00:57:43,422
ഇതെല്ലാം എൻ്റെ തെറ്റാണ്

465
00:57:45,216 --> 00:57:46,717
എന്നെ സഹായിക്കാൻ അനുവദിക്കൂ

466
00:57:50,805 --> 00:57:52,682
നിങ്ങൾ ഇതിൽ ഇടപെടേണ്ട

467
00:57:55,935 --> 00:57:59,563
ഈ പ്രദേശത്ത് എവിടെയാണ് വാൾ പയറ്റുകാർ ഒത്തുകൂടുന്നത്

468
00:58:00,189 --> 00:58:04,443
അവർ സാധാരണയായി വേശ്യാലയത്തിൽ ആണ് ഒത്തുകൂടുന്നത്

469
00:58:10,783 --> 00:58:12,997
നിങ്ങൾ അവരെ വെറുപ്പിക്കാൻ ദൂതനെ അയക്കരുതായിരുന്നു

470
00:58:13,077 --> 00:58:14,165
ഇത് വലിയ പ്രശ്നത്തിലേക്കാണ് ...

471
00:58:14,245 --> 00:58:17,164
എൻ്റെ മകളെ അവർ കൊണ്ടുപോയി, എൻ്റെ ഒരേയൊരു മകളെ

472
00:58:17,665 --> 00:58:21,002
ഞാൻ എന്റെ സൈന്യവുമായി പോയി  അവരെ പിടിച് അടക്കും

473
00:58:32,304 --> 00:58:36,726
അങ്ങുന്നേ , ലീ പ്രഭുവും ഗവർണ്ണറും ഇവിടെ എത്തിയിട്ടുണ്ട്

474
00:58:38,060 --> 00:58:39,186
അവരെ കടത്തിവിട്

475
00:58:45,359 --> 00:58:47,361
സ്വാഗതം പ്രഭു ലീ

476
00:58:49,989 --> 00:58:54,493
ഞങ്ങൾ അതിർത്തിയിലെ ക്വിങ് സൈന്യത്തെ പറ്റി സംസാരിക്കുകയായിരുന്നു

477
00:58:55,119 --> 00:58:56,329
ദയവായി ഞങ്ങളോടൊപ്പം പങ്ക് ചേരൂ

478
00:59:06,505 --> 00:59:09,679
ഈ അടിമകച്ചവടക്കാർ എന്താണ് നോക്കുന്നത്?

479
00:59:09,759 --> 00:59:12,390
ഇതിനും ഭേദം വായിക്കാൻ അറിയുന്ന കർഷകനെ നോക്കുന്നതാണ്

480
00:59:12,470 --> 00:59:14,684
ചൂരൽവാൾ പോലെ ഉപയോഗിക്കുന്ന ഒരാളെ നമ്മൾ എങ്ങനെ കണ്ടെത്താനാണ്?

481
00:59:14,764 --> 00:59:15,768
എനിക്ക് അറിയാം

482
00:59:15,848 --> 00:59:18,062
അവനെ കണ്ടെത്താൻ സാധിച്ചില്ല എന്ന് പറഞ്ഞ് നമ്മുക്ക് പോയി രണ്ടെണ്ണം അടിച്ചാലോ

483
00:59:18,142 --> 00:59:19,313
എന്താ അത്?

484
00:59:19,393 --> 00:59:20,393
ഹേയ് !

485
00:59:29,487 --> 00:59:30,488
ആരാ നീ?

486
00:59:42,875 --> 00:59:44,293
എന്താ ഇവിടെ നടക്കുന്നത്?

487
00:59:56,347 --> 00:59:59,183
വേഗം, നമ്മുക്ക് പുറത്തേക്ക് പോകാം

488
01:00:18,661 --> 01:00:21,834
ഞാൻ അവരുടെ ആജ്ഞ അനുസരിക്കുന്നു എന്നു മാത്രമേയുള്ളു ,

489
01:00:21,914 --> 01:00:24,128
അതുകൊണ്ട് സത്രത്തിൽ പോയി നോക്കി,പക്ഷേ നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല

490
01:00:24,208 --> 01:00:26,380
അതുകൊണ്ട് ഞാൻ അവർക്ക് അത്താഴം വാങ്ങിക്കാൻ വന്നതാണ്

491
01:00:26,460 --> 01:00:27,757
എവിടെയാണ്?

492
01:00:27,837 --> 01:00:29,300
പാലം കടന്നു കഴിഞ്ഞാൽ,

493
01:00:29,380 --> 01:00:32,633
നിങ്ങൾക്ക് അടിമകളുടെ ക്യാമ്പ് കാണാം

494
01:00:34,343 --> 01:00:37,638
എന്നോട് ക്ഷമിക്കണം, എന്നെ കൊല്ലരുത്

495
01:00:38,222 --> 01:00:41,475
നിങ്ങൾക്ക് പണമാണ് വേണ്ടതെങ്കിൽ,
ഞാൻ......

496
01:01:10,046 --> 01:01:11,130
ശ്രദ്ധിച്ചു കേട്ടോ

497
01:01:12,715 --> 01:01:15,801
നിങ്ങളെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ

498
01:01:16,177 --> 01:01:19,972
ഇതായിരിക്കും അവർക്ക് സംഭവിക്കുന്നത്

499
01:01:30,816 --> 01:01:32,151
കുടിക്ക്, കുടിക്ക്

500
01:01:54,674 --> 01:01:58,803
രക്ഷിക്കണേ, ആരെങ്കിലും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ

501
01:01:59,512 --> 01:02:02,306
ദയവായി, ദയവായി രക്ഷിക്കൂ

502
01:02:03,182 --> 01:02:04,183
ഇത് കൊള്ളാം കേട്ടോ 

503
01:02:06,185 --> 01:02:09,397
അവർക്ക് രണ്ട് അടിയുടെ കൂടി കുറവുണ്ട്

504
01:02:13,693 --> 01:02:15,319
മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞു ...

505
01:02:17,905 --> 01:02:20,199
ആരെയെങ്കിലും രക്ഷിക്കാനാണോ നീ വന്നിരിക്കുന്നത്?

506
01:02:23,285 --> 01:02:25,041
ഇന്ന് നിന്റെ അവസാന ദിവസമാണ്

507
01:02:25,121 --> 01:02:26,455
അവനെ കൊന്നിട്ട് ഇങ്ങോട്ട് വാടാ

508
01:02:28,040 --> 01:02:30,167
നിങ്ങൾ കഴിച്ചു തുടങ്ങിക്കോ, ഞാൻ ഇപ്പോൾ വരാം

509
01:02:31,794 --> 01:02:34,046
ഞാൻ ചോദിച്ചതിനു ഉത്തരം പറയടാ

510
01:02:49,562 --> 01:02:52,106
എന്നെ ഒന്നും ചെയ്യരുത് 

511
01:02:55,901 --> 01:02:56,901
സാർ !

512
01:02:59,864 --> 01:03:01,157
നിനക്ക് എന്താണ് വേണ്ടത്?

513
01:03:36,734 --> 01:03:39,198
രണ്ട് മണിക്കൂർ മുൻപ് വരെ അവൾ ഇവിടെ ഉണ്ടായിരുന്നു

514
01:03:39,278 --> 01:03:41,906
പക്ഷേ , രണ്ട് പെൺകുട്ടികളെ മാത്രം അവർ ഇവിടുന്നു കൊണ്ടുപോയി

515
01:03:42,865 --> 01:03:49,330
അവളെ കാണാൻ ദുർബലയായിരുന്നു......

516
01:04:05,971 --> 01:04:08,269
കണ്ണ് തുറക്ക് മുത്തേ.

517
01:04:08,349 --> 01:04:12,106
നമ്മുടെ മകൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടാകും

518
01:04:12,186 --> 01:04:14,605
ദയവായി കണ്ണ് തുറക്ക് മുത്തേ

519
01:04:15,147 --> 01:04:18,651
നമ്മുക്ക് വീട്ടിലേക്ക് പോകാം

520
01:04:31,789 --> 01:04:35,042
പ്രശ്നമൊന്നും ഇല്ലാതെവേണം പ്രഭുവിന്റെ മകളെ വീണ്ടെടുക്കാൻ

521
01:04:36,252 --> 01:04:37,381
എന്നോട് ക്ഷമിക്കണം

522
01:04:37,461 --> 01:04:40,718
ക്വിങ്ങിലെ ആളുമായി ഒരു പ്രശ്നവും പാടില്ലെന്നു ഞങ്ങൾക്ക് ഉത്തരവ് ലഭിച്ചുകഴിഞ്ഞു

523
01:04:40,798 --> 01:04:43,346
എന്തെങ്കിലും പ്രശ്നമുണ്ടായാൽ ...

524
01:04:43,426 --> 01:04:47,308
നിങ്ങൾ വിവേകംപൂർവം പ്രവർത്തിക്കുകയാണെങ്കിൽ,
ഒരു കുഴപ്പവും ഉണ്ടാകില്ല

525
01:04:47,388 --> 01:04:50,182
എന്നെ ഇപ്പോൾ സഹായിച്ചാൽ, നിങ്ങളുടെ ജീവിതം

526
01:04:51,267 --> 01:04:52,935
ഞാൻ സംഭന്നമാക്കും 

527
01:04:59,775 --> 01:05:01,530
നമ്മുടെ ആളുകൾ അവിടെ ഇല്ലേ

528
01:05:01,610 --> 01:05:02,610
ഉണ്ട് അങ്ങുന്നേ 

529
01:05:38,773 --> 01:05:39,986
അവരെ പ്രകോപിപ്പിച്ചാൽ

530
01:05:40,066 --> 01:05:41,692
പ്രശ്നങ്ങൾക്ക് കാരണമാകില്ലേ

531
01:05:48,157 --> 01:05:49,617
നീ എൻ്റെ കാര്യത്തിൽ ഇടപെടുകയാണോ?

532
01:05:50,618 --> 01:05:52,536
ഒരിക്കലുമില്ല ...

533
01:05:59,752 --> 01:06:02,004
ഇത് ഞാൻ നോക്കിക്കോളാം

534
01:06:02,338 --> 01:06:04,093
കാരണം നീ രാഷ്ട്രിയം കളിക്കുന്നത് പിള്ളേരെ പോലെയാണ്

535
01:06:04,173 --> 01:06:06,133
എന്നോട് ക്ഷമിക്കണം

536
01:06:12,640 --> 01:06:14,350
നാം വെക്കുന്ന ഓരോ ചുവടും

537
01:06:15,142 --> 01:06:17,144
ശരിയായി വക്കണം

538
01:06:18,145 --> 01:06:19,897
ഇല്ലെങ്കിൽ അത് നിലനിൽക്കില്ല

539
01:06:20,147 --> 01:06:21,565
ഞാൻ ഇത് ഓർത്ത് വെച്ചോളാം

540
01:06:23,401 --> 01:06:25,069
ഹുസുർ എവിടെ?

541
01:06:26,112 --> 01:06:28,280
അവൻ സത്രത്തിൽ നിന്നു മടങ്ങി വന്നിട്ടില്ല

542
01:06:32,159 --> 01:06:35,997
ഇത് കാണുമ്പോൾ അവനു സന്തോഷമാകും

543
01:06:43,713 --> 01:06:46,048
ഞങ്ങൾ നാളെ മടങ്ങും

544
01:06:47,133 --> 01:06:48,930
അതിന് മുൻപ് ഇവരെ കപ്പലിലേക്ക് മാറ്റണം

545
01:06:49,010 --> 01:06:50,010
ശരി,അങ്ങുന്നേ 

546
01:06:58,519 --> 01:07:00,524
ഞാൻ ആദ്യം സംസാരിച്ച് നോക്കാം

547
01:07:00,604 --> 01:07:03,653
അതുവരെ നിങ്ങൾ ഇടപെടരുത്, മനസ്സിലായോ?

548
01:07:03,733 --> 01:07:04,733
ഉവ് അങ്ങുന്നേ

549
01:07:05,735 --> 01:07:07,365
തിടുക്കത്തിൽ ഒന്നും ചെയ്യരുത്

550
01:07:07,445 --> 01:07:09,280
ഞങ്ങൾ ക്വിങ്ങിന്റെ ദൂതനോടൊപമായിരിക്കും

551
01:07:10,156 --> 01:07:11,157
ശരി, അങ്ങുന്നേ 

552
01:07:54,450 --> 01:07:56,160
ഞങ്ങൾ ജോസേൺ പടയാളികളാണ് !

553
01:07:57,662 --> 01:08:00,790
ഞങ്ങൾ ഒരു പ്രശ്നമുണ്ടാകാൻ വന്നതല്ല, അതുകൊണ്ട് മാറിനിൽക്കുക.....

554
01:08:09,340 --> 01:08:10,803
പോരാട്ടം തുടങ്ങുന്നതിനു മുൻപ് തന്നെ

555
01:08:10,883 --> 01:08:12,802
ജോസേൺക്കാരുടെ മുരൾച്ച കേൾക്കാൻ രസമാണ്

556
01:08:15,638 --> 01:08:16,639
ആക്രമിക്കൂ

557
01:08:54,719 --> 01:08:56,349
നിങ്ങൾക്ക് ഞങ്ങൾ മുന്നറിയിപ്പ് തന്നതാണ്

558
01:08:56,429 --> 01:08:58,973
നിങ്ങളുടെ കഴുത്ത് സംരക്ഷിക്കാൻ നിങ്ങൾക്ക് ഇനി കഴിയുമോ?

559
01:09:08,149 --> 01:09:12,239
നിങ്ങൾ ചക്രവർത്തിയെ ആയുധവുമായാണ് കാണാൻ വന്നത്,

560
01:09:12,319 --> 01:09:15,072
അതുകൊണ്ട് നിങ്ങളുടെ രാജാവിന് ഇത് എതിർക്കാൻ കഴിയില്ല

561
01:09:17,325 --> 01:09:19,201
ദയവായി ...

562
01:09:21,579 --> 01:09:22,747
എൻ്റെ മകളെ വിട്ടയക്കണം

563
01:10:44,787 --> 01:10:45,787
നിങ്ങളുടെ തോക്ക് എടുക്ക് !

564
01:10:53,087 --> 01:10:54,091
വെടിവെക്ക് !

565
01:10:54,171 --> 01:10:55,171
വെടിവെക്ക് !

566
01:14:27,843 --> 01:14:30,554
ഇതെങ്ങനെ സാധ്യമാകും?

567
01:15:27,445 --> 01:15:32,158
നീ ഗ്വങ്ങിന്റെ സംരക്ഷകരിൽ ഒരാളായിരുന്നു .

568
01:15:38,539 --> 01:15:43,711
എന്നെ സഹായിക്കണം, എൻ്റെ മകളെ അവർ പിടിച്ച് വെച്ചിരിക്കുകയാണ്

569
01:15:45,796 --> 01:15:47,089
ദയവായി എന്നെ സഹായിക്കണം

570
01:15:49,592 --> 01:15:51,135
അതിജീവിച്ച്,

571
01:15:52,762 --> 01:15:56,807
രാജ്യത്തെ സംരക്ഷിക്കുക.

572
01:15:58,893 --> 01:16:00,853
അതാണ് നിങ്ങൾ മാറ്റിയത്

573
01:16:06,233 --> 01:16:09,073
ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം, ദയവായി എൻ്റെ മകളെ സംരക്ഷിക്കണം

574
01:16:09,153 --> 01:16:11,739
ദയവായി എൻ്റെ മകളെ സംരക്ഷിക്കൂ

575
01:16:13,407 --> 01:16:16,452
അവൾ അമ്മയില്ലാതെ വളർന്ന കുട്ടിയാണ്

576
01:16:17,703 --> 01:16:19,080
ദയവായി ..

577
01:16:32,760 --> 01:16:34,178
അച്ഛാ ...

578
01:16:36,347 --> 01:16:37,682
ഡിയോക്കേ ....

579
01:17:45,124 --> 01:17:46,792
നീ ഒരു നല്ല യോദ്ധാവ് തന്നെ 

580
01:17:58,846 --> 01:18:00,348
ഇനി നീ മാത്രമേ അവശേഷിക്കുന്നുള്ളൂ 

581
01:18:11,734 --> 01:18:13,277
ആ വാൾപയറ്റുക്കാരൻ  വീണ്ടും ഇവിടെ വന്നിട്ടുണ്ട്

582
01:18:14,153 --> 01:18:17,281
അവനെ ഓർമയില്ലേ ? ആ പെണ്ണിന്റെ അച്ഛൻ

583
01:18:18,115 --> 01:18:21,118
വിശ്രമിച്ചത് മതി,
നിങ്ങൾ ഇപ്പോൾ തയ്യാറാകണം

584
01:18:23,329 --> 01:18:25,331
ഇല്ലെങ്കിൽ ഞാൻ നിങ്ങളെ ......

585
01:18:32,171 --> 01:18:33,172
അപ്പോൾ?

586
01:18:35,591 --> 01:18:39,136
എന്നോട് ക്ഷമിക്കണം, ഞാൻ ഒന്നും ഉദേശിച്ചു പറഞ്ഞതല്ല ...

587
01:18:43,265 --> 01:18:44,975
അപ്പോൾ ഇതാണ് നിന്റെ നാക്ക്...

588
01:18:45,851 --> 01:18:48,062
അതാണ് നിന്നെ കൊല്ലാൻ പോകുന്നത്

589
01:19:15,047 --> 01:19:19,135
എനിക്ക് ആദ്യം അവനെ ശരിയാക്കണം

590
01:19:20,094 --> 01:19:21,137
അവന്റെ മകളെ കൊണ്ടുവരൂ

591
01:19:23,139 --> 01:19:24,140
ശരി 

592
01:19:27,435 --> 01:19:28,769
അതിന്റെ ആവിശ്യമില്ല

593
01:19:30,855 --> 01:19:32,440
അവൻ നിങ്ങളെ തേടി വരും

594
01:19:35,109 --> 01:19:36,485
നിനക്ക് അവനെ അറിയാമോ?

595
01:20:52,395 --> 01:20:54,191
നിങ്ങളുടെ കണ്ണുകൾ ഞാൻ താൽക്കാലത്തേക്ക് സുഖപ്പെടുത്തിയിട്ടുണ്ട്

596
01:20:54,271 --> 01:20:56,148
പക്ഷേ നിങ്ങൾ സൂക്ഷിക്കണം

597
01:20:59,068 --> 01:21:01,153
ഇതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

598
01:21:05,116 --> 01:21:08,160
നിങ്ങൾ പൂർണമായും അന്ധനാകാൻ സാധ്യതയുണ്ട്

599
01:21:26,929 --> 01:21:30,349
ഇതാണോ ഒരു നല്ല സൈനികന്റെ ലക്ഷണം?

600
01:21:36,272 --> 01:21:38,486
നിങ്ങൾ എൻ്റെ നേരെയാണ് ആ വാൾ നീട്ടുന്നതെങ്കിൽ,

601
01:21:38,566 --> 01:21:42,903
ജോസേണിന് എന്താണ് സംഭവിക്കുകയെന്നു ആലോചിച്ചു നോക്ക് .

602
01:22:27,990 --> 01:22:30,288
തീരത്തേക്ക് പോകുക

603
01:22:30,368 --> 01:22:32,119
ഹ്വാങ്ബാങ് കപ്പൽ നിനക്ക് അവിടെ കണ്ടെത്താനാകും .

604
01:23:16,706 --> 01:23:18,082
മുട്ടിൽ നിൽക്ക്

605
01:23:20,459 --> 01:23:23,629
ഇതാണോ നിങ്ങളുടെ വിശ്വാസം നിങ്ങളെ പഠിപ്പിച്ചത്?

606
01:23:25,131 --> 01:23:29,385
ഞാൻ എൻ്റെ രാജ്യത്തെ ദുരിതത്തിൽ നിന്നു രക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്

607
01:23:31,137 --> 01:23:34,932
എനിക്ക് അവളാണ് ആ രാജ്യം

608
01:23:40,354 --> 01:23:44,775
നിന്റെ ആ കണ്ണും വെച്ച് എന്നെ തോൽപിക്കാനാകുമെന്നു നീ കരുതുന്നുണ്ടോ?

609
01:23:47,820 --> 01:23:53,075
ഒരു വാൾ ഇവിടെ വെറുതെ കിടക്കുകയും മുറുകുകയും ചെയ്യുകയാണ് 

610
01:23:56,162 --> 01:23:57,246
കൊള്ളാം

611
01:23:59,123 --> 01:24:02,835
നിന്റെ വാൾ പയറ്റിലുള്ള കഴിവിന് നിന്റെ രാജാവ് നിന്നെ അഭിനന്ദിക്കും

612
01:25:11,112 --> 01:25:12,571
അത്ഭുതകരം

613
01:25:13,114 --> 01:25:15,449
മോശം കണ്ണുകൊണ്ടു പോലും അവൻ പോരാടുന്നു ...

614
01:26:22,224 --> 01:26:24,977
നീ തോൽക്കുകയാണെങ്കിൽ, നീ മരണത്തെ സ്വീകരിക്കണം

615
01:26:43,996 --> 01:26:45,289
എൻ്റെ കൂടെ വാ

616
01:27:33,963 --> 01:27:38,009
നീ ജയിച്ചാൽ ഞാൻ നിന്റെ മകളെ മോചിപ്പിക്കാം 

617
01:28:55,503 --> 01:28:56,629
അച്ഛാ !

618
01:29:27,702 --> 01:29:28,702
എൻ്റെ അടുത്തേക്ക് വാ

619
01:30:22,882 --> 01:30:24,216
അച്ഛാ ..

620
01:30:32,141 --> 01:30:33,726
നീ ഭീരുവാണ്

621
01:32:14,952 --> 01:32:16,704
നീ എന്നെ യുദ്ധം ചെയ്യാൻ നിർബന്ധിച്ചു

622
01:32:17,413 --> 01:32:18,956
മരണത്തെ നീ നിരസിക്കരുത്

623
01:32:24,211 --> 01:32:25,629
നീ ...

624
01:32:26,630 --> 01:32:28,007
ജയിച്ചു ...

625
01:32:45,191 --> 01:32:46,191
നിർത്ത്

626
01:33:06,420 --> 01:33:07,713
അച്ഛാ ...

627
01:33:10,007 --> 01:33:15,141
ഡിയൊക്കേ ....

628
01:33:15,221 --> 01:33:16,555
അച്ഛാ

629
01:33:18,933 --> 01:33:19,934
ഡിയൊക്കേ

630
01:33:32,905 --> 01:33:34,365
എനിക്ക് ഒന്നുമില്ല

631
01:33:37,159 --> 01:33:39,161
വിഷമിക്കേണ്ട

632
01:33:40,371 --> 01:33:41,664
നമ്മുക്ക് പോകാം

633
01:33:43,374 --> 01:33:45,167
നമുക്ക് വീട്ടിലേക്ക് പോകാം

634
01:34:39,263 --> 01:34:42,767
നീ എന്താണ് അവനു വാൾ കൊടുക്കാത്തത്

635
01:34:44,643 --> 01:34:46,145
അവനു വേഗത ഉണ്ടായേക്കാം

636
01:34:46,437 --> 01:34:48,564
പക്ഷെ അവൻ അതിന് യോഗ്യനല്ല

637
01:34:50,608 --> 01:34:54,028
വാൾ ഇല്ലെങ്കിൽ..അവനു സ്വാതന്ത്രനായി തോന്നില്ല

638
01:35:11,379 --> 01:35:12,838
ഇത് ഓർത്ത് വെച്ചോ........

639
01:35:18,260 --> 01:35:20,721
ഇപ്പോൾ മുതൽ നീ അവളുടെ സംരക്ഷകനാണ്

640
01:35:40,721 --> 01:35:45,721
<font color="#ea0000">പരിഭാഷ :സ്റ്റെഫിൻ സി ഒ </font>

641
01:36:07,560 --> 01:36:08,853
ഡിയോക്കേ 

642
01:36:10,521 --> 01:36:12,443
നീ ശരിയായ വഴിയിലൂടെ തന്നെയാണോ പോകുന്നത്?

643
01:36:12,523 --> 01:36:16,068
തീർച്ചയായും, എൻ്റെ കൂടെ വന്നാൽ മതി

644
01:36:37,506 --> 01:36:40,096
എനിക്ക് കാട്ടിൽ തന്നെ താമസിക്കുന്നതാണ് ഇഷ്ട്ടം

645
01:36:40,176 --> 01:36:41,761
എന്തുകൊണ്ടാണ് നിങ്ങൾക്ക് താഴേക്ക് പോകാൻ ഇത്ര ആഗ്രഹം?

646
01:36:42,928 --> 01:36:47,058
എനിക്ക് ഇനി ഈ ലോകം കാണാൻ ആഗ്രഹമില്ല

647
01:36:48,058 --> 01:36:59,058
<font color="#ea0000">TEAM GOAT മലയാളം സബ്ടൈറ്റിൽ </font>

