1
00:00:30,718 --> 00:00:45,718
<i>
<b><font color="#ff0000">TEAM GOAT റിലീസ് - 188</font></b></i>

2
00:00:45,720 --> 00:00:59,718
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

3
00:01:07,718 --> 00:01:09,019
ഇതെന്ത് മൈരാണ് , കേലാബ്?

4
00:01:09,052 --> 00:01:10,854
എനിക്ക് കിട്ടിയ ചിത്രം
കാണുന്നത് വരെയൊന്ന് കാത്തിരിക്ക്.

5
00:01:10,887 --> 00:01:13,289
കണ്ടിട്ട് നീ നല്ലോണം പേടിച്ചത്
 പോലുണ്ടല്ലൊ.

6
00:01:13,322 --> 00:01:14,958
ഇപ്പോ എന്റെ തല
രണ്ട് കഷണമായേനെ.

7
00:01:14,991 --> 00:01:16,559
ഇതിന്റെ ബ്ലേഡ് കൊണ്ടാങ്ങാനും
 തലയ്ക്ക് കിട്ടിയാൽ..

8
00:01:16,592 --> 00:01:17,994
...നല്ല വെടിപ്പായിട്ട്
 മുറിഞ്ഞിട്ടുണ്ടാകും.

9
00:01:18,028 --> 00:01:20,030
ഇടയ്ക്കൊന്ന് ചുറ്റുമൊക്കെ 
നോക്കുന്നത് നല്ലതാ.

10
00:01:28,739 --> 00:01:31,340
ജെസീക്കയ്ക്ക് സുഖമുണ്ടോന്ന്
 നോക്കാൻ പോകണ്ടേ?

11
00:01:31,373 --> 00:01:33,275
അവൾക്ക് സുഖമായിരിക്കും.
ഞാൻ ക്ലോനോപിൻ കൊടുത്തിട്ടുണ്ട്.

12
00:01:33,309 --> 00:01:36,378
അതുകൊണ്ട് അവൾക്ക് എന്ത്
 കുന്തമുണ്ടായാലും നന്നായി ഉറങ്ങാം.

13
00:01:36,412 --> 00:01:38,380
പെൺകുട്ടികളെ ശരിക്കും
മനസ്സിലാക്കാൻ പ്രയാസമാണ്.

14
00:02:04,074 --> 00:02:05,374
ജെസീക്ക?

15
00:02:23,059 --> 00:02:24,627
ഹേയ്.

16
00:02:24,661 --> 00:02:25,929
ഇപ്പോൾ എങ്ങനെയുണ്ട്?

17
00:02:30,432 --> 00:02:32,702
നിന്റെ ബാക്കി
 സുഹൃത്തുക്കളൊന്നും,

18
00:02:32,736 --> 00:02:34,738
ഇവിടെ വന്നിട്ട് നിന്റെ
 കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടില്ല,

19
00:02:34,771 --> 00:02:37,941
നിന്റെ പുതിയ കാമുകനെ 
ഒഴിവാക്കാൻ വേണ്ടി മാത്രം..

20
00:02:37,974 --> 00:02:40,010
..ഞാൻ നിന്റെ കാർ എടുത്തോട്ടെ?

21
00:02:44,714 --> 00:02:45,882
നല്ല ചാറ്റ്.

22
00:02:55,091 --> 00:02:56,760
അരമണിക്കൂറിനുള്ളിൽ നീ
എഴുന്നേൽക്കുന്നതാണ് നല്ലത്.

23
00:02:56,793 --> 00:02:59,495
അല്ലെങ്കിൽ, ആ തലച്ചോറില്ലാത്ത
 പാവ കാരണം...

24
00:02:59,528 --> 00:03:01,898
ഞാൻ വെള്ളത്തിൽ ചാടി
 ചാകേണ്ടി വരും.

25
00:03:31,161 --> 00:03:34,396
"എന്റെ പേടിസ്വപ്നത്തിന്റെ 
തീവ്രമായ ഭീകരത എന്നെ കീഴടക്കി."

26
00:03:35,598 --> 00:03:37,133
"ഞാൻ കൈ പിൻവലിക്കാൻ ശ്രമിച്ചു."

27
00:03:37,167 --> 00:03:39,501
" പക്ഷേ കൈ അതിൽ പറ്റിപ്പിടിച്ചു,

28
00:03:39,535 --> 00:03:42,706
പിന്നെ ഏറ്റവും
 വിഷാദാത്മകമായ ഒരു ശബ്ദവും,

29
00:03:42,739 --> 00:03:44,007
"എന്നെ അകത്തേക്ക് വിടൂ"

30
00:03:44,040 --> 00:03:45,407
"എന്നെ അകത്തേക്ക് വിടൂ"

31
00:03:46,977 --> 00:03:48,644
"അത് സംസാരിച്ചപ്പോൾ"

32
00:03:48,678 --> 00:03:50,780
"എനിക്ക് അവ്യക്തമായി മനസ്സിലായി"

33
00:03:50,814 --> 00:03:53,116
ഒരു കുട്ടിയുടെ മുഖം ജനലിലൂടെ
പുറത്തേക്ക് നോക്കുന്നു."

34
00:03:55,517 --> 00:03:56,887
" ആ ജന്തുവിനെ വലിച്ചുരാൻ..

35
00:03:56,920 --> 00:03:58,755
ശ്രമിക്കുന്നത് വെറുതെയാണന്ന്
 മനസ്സിലായതോടെ,

36
00:03:58,788 --> 00:04:01,457
ഞാൻ അവന്റെ കൈത്തണ്ട
 പൊട്ടിയ പാളിയിലേക്ക് വലിച്ചിട്ട്,

37
00:04:01,490 --> 00:04:03,026
ജെസ്സ്?

38
00:04:03,059 --> 00:04:05,427
- രക്തം ഒഴുകുന്നത് വരെ...
-  ദയവായി മിണ്ടാതിരി.

39
00:04:05,461 --> 00:04:06,796
അത് അങ്ങോട്ടും ഇങ്ങോട്ടും തടവി,

40
00:04:06,830 --> 00:04:08,832
ഞാൻ വീണ്ടും വീണ്ടും 
 തടവി കൊണ്ടിരുന്നു.

41
00:04:08,865 --> 00:04:12,002
എന്നിട്ടും അവൻ പറഞ്ഞുകൊണ്ടിരുന്നു,
"എന്നെ അകത്തേക്ക് വിടൂ!"

42
00:04:12,035 --> 00:04:13,502
ജെസീക്ക!

43
00:04:37,727 --> 00:04:38,962
ഇല്ല ഇല്ല ഇല്ല!

44
00:04:38,995 --> 00:04:40,529
ഇല്ല ഇല്ല ഇല്ല!

45
00:04:43,934 --> 00:04:46,736
ഇല്ല, ജെസ്. ജെസ്സ്? ജെസ്സ്?

46
00:05:06,089 --> 00:05:07,991
ഇനി പറ ആരാണ്
 തലച്ചോറില്ലാത്ത പാവ?

47
00:05:20,536 --> 00:05:21,603
കാലേബ്.

48
00:05:21,637 --> 00:05:22,906
ഇതെന്ത് മൈര്?

49
00:05:24,874 --> 00:05:26,042
ദൈവമേ..

50
00:05:26,076 --> 00:05:27,243
എന്താ പറ്റിയേ?

51
00:05:30,947 --> 00:05:31,948
ജെസ്സ്?

52
00:05:35,285 --> 00:05:36,585
ജെസീക്ക?

53
00:05:48,665 --> 00:05:50,266
ഇതെന്ത് മൈര്? ഇതെന്ത് ..

54
00:05:50,300 --> 00:05:52,102
ഇല്ല ഇല്ല ഇല്ല...

55
00:05:53,003 --> 00:05:54,270
കാലേബ്!

56
00:05:55,672 --> 00:05:57,573
ഇല്ല...

57
00:06:00,944 --> 00:06:02,245
ഇല്ല, കേലാബ്!

58
00:06:04,580 --> 00:06:05,315
കാലേബ്!

59
00:06:28,598 --> 00:06:35,105
<b><b><b><font color="#ff0000"><u>
<b>ഈവിൾ ഡെഡ് റൈസ് </b></font></b>

60
00:06:41,653 --> 00:06:44,864
<b>
<i><font color="#e3ea00">ഒരു ദിവസം മുമ്പ്
</font></i></b>

61
00:07:09,312 --> 00:07:10,246
ബേത്ത്!

62
00:07:12,115 --> 00:07:13,683
ബേത്ത്, നീ അകത്തുണ്ടോ?

63
00:07:15,418 --> 00:07:17,921
എനിക്ക് ഒരു അഞ്ച്
 മിനിറ്റ് താ, ഓക്കെ?

64
00:07:17,954 --> 00:07:19,656
ബ്രണ്ടന് ഭ്രാന്തിളകിയിരിക്കുവാ.

65
00:07:19,689 --> 00:07:21,057
ഇന്നലെ രാത്രി 
ആർമ് റസ്ലിംഗ് ന്,

66
00:07:21,091 --> 00:07:23,760
വിജയിച്ചതിന് കിട്ടിയ സ്ട്രാറ്റ്
 ഗിറ്റാർ അവന് കണ്ടത്തനായില്ല.

67
00:07:23,793 --> 00:07:25,728
അത് ട്യൂൺ ചെയ്ത് സ്റ്റേജിന്റെ 
ഇടതുവശത്ത് വച്ചിട്ടുണ്ട്.

68
00:07:25,762 --> 00:07:28,131
ഞാനിത് അര മണിക്കൂർ 
മുമ്പ് നിങ്ങളോട് പറഞ്ഞതാ.

69
00:07:29,732 --> 00:07:31,234
നിനക്ക് കുഴപ്പമില്ലല്ലൊ, ല്ലേ?

70
00:07:32,202 --> 00:07:34,037
കുഴപ്പമില്ല.

71
00:07:34,070 --> 00:07:36,272
നീ വിട്ടോ.

72
00:07:36,306 --> 00:07:38,708
കർട്ടൻ ഉയരുന്നതിന് മുമ്പ്
 ഞാൻ അവിടെയെത്തും.

73
00:07:38,741 --> 00:07:39,976
ശരി, ബോസ്.

74
00:08:48,011 --> 00:08:49,746
എന്റെ പ്രിയപ്പെട്ട കറുത്ത
 ടി ഷർട്ട്  കണ്ടിരുന്നോ?

75
00:08:49,779 --> 00:08:51,714
നാളെത്തെ തൊഴിലാളി ദിന 
സമരത്തിന് എനിക്കത് വേണം.

76
00:08:54,918 --> 00:08:56,452
അമ്മേ..

77
00:08:56,486 --> 00:08:59,189
നീ ഒറ്റയ്ക്ക് ഒരു 
സമരത്തിനും പോവുന്നില്ല.

78
00:08:59,222 --> 00:09:00,924
സോഫിയുടെ അച്ഛൻ 
ഞങ്ങളെ കൊണ്ടുപോകും.

79
00:09:00,957 --> 00:09:02,192
ഞാനിത് പത്തു തവണ 
നിങ്ങളോട് പറഞ്ഞിട്ടുണ്ട്.

80
00:09:02,225 --> 00:09:03,960
ഓർക്കുന്നില്ലെ?

81
00:09:03,993 --> 00:09:05,228
ശരി, ബാത്ത്റൂം ഹാംപർ
പരിശോധിക്കാൻ നീ മറന്നോ?

82
00:09:09,232 --> 00:09:11,134
പാട്ടിന്റെ ഒച്ച കുറയ്ക്കാൻ
 ഡാനിയോട് പറ.

83
00:09:11,167 --> 00:09:13,002
ശബ്ദം കുറയ്ക്കാൻ
അമ്മ പറയുന്നു.

84
00:09:13,036 --> 00:09:14,771
എനിക്കത് സ്വയം 
ചെയ്യാൻ കഴിയുമായിരുന്നു!

85
00:09:33,856 --> 00:09:36,392
കേസി, നീ എന്റെ കത്രിക വെച്ച്
കളിക്കാതിരിക്കുന്നതാണ് നല്ലത്.

86
00:09:39,062 --> 00:09:40,029
ഞാനെടുത്തിട്ടില്ലല്ലോ , അമ്മേ!

87
00:09:44,000 --> 00:09:45,535
വൃത്തികേടായിരിക്കുവാ.

88
00:09:45,568 --> 00:09:47,070
ശരി, ഇത് അലക്കാൻ വെച്ചോ,
 ഞാൻ പിന്നീട് കഴുകാം.

89
00:09:47,103 --> 00:09:49,038
നിങ്ങൾ മറക്കും.
 എപ്പോഴും മറക്കും.

90
00:09:49,072 --> 00:09:51,474
വാഷിംഗ് മെഷീൻ എവിടെയാണെന്ന്
നിനക്കറിയാലോ.

91
00:09:58,414 --> 00:10:00,250
ഹായ്, ബ്രിഡ്ജറ്റ്. അമ്മ വീട്ടിലില്ല

92
00:10:00,283 --> 00:10:02,252
ഞങ്ങൾ ഫ്രെഡി സീരീസ്
സിനിമകൾ കാണുവാ.

93
00:10:02,285 --> 00:10:05,154
- ഏറ്റവും മൂഞ്ചിയത് പോലും. 
-  ഫ്രെഡി സിനിമകളൊന്നും മോശമല്ല.

94
00:10:06,489 --> 00:10:08,825
അപ്പോൾ നീ വരുന്നോ...

95
00:10:08,858 --> 00:10:10,193
സ്വപ്നത്തിലായിരിക്കും.

96
00:10:23,273 --> 00:10:25,441
നിന്റെ കാമുകന്മാരെല്ലാം 
വളരെ വിചിത്രരാണ്.

97
00:10:25,475 --> 00:10:26,909
നീയാണ് വിചിത്രം.

98
00:10:29,112 --> 00:10:31,447
കാസി!

99
00:10:46,496 --> 00:10:48,931
കുറേ ആളുണ്ടല്ലൊ, ഡാൻ?

100
00:10:51,200 --> 00:10:53,036
-  ഇറങ്ങി പോ, ബ്രിഡ്ജ്! 
-  പോവാം, പക്ഷേ ...

101
00:10:53,069 --> 00:10:54,570
എന്നെ അകത്തേക്ക് വിട് !

102
00:11:06,382 --> 00:11:08,117
ആരെങ്കിലും വാതിൽ തുറക്കാമോ?

103
00:11:10,920 --> 00:11:12,522
ഞാൻ വരുന്നു, ഞാൻ വരുന്നു!

104
00:11:28,571 --> 00:11:30,173
ബൂ!

105
00:11:33,209 --> 00:11:34,177
ബേത്ത്

106
00:11:34,210 --> 00:11:36,279
എടീ കുരിപ്പേ.

107
00:11:36,312 --> 00:11:37,547
സർപ്രൈസ്.

108
00:11:39,982 --> 00:11:41,384
എപ്പോഴാണ് നീ
സിറ്റിയിൽ എത്തിയത്?

109
00:11:41,417 --> 00:11:44,454
ലോസ് ഏഞ്ചൽസ് എയർപോർട്ടിൽ
നിന്ന് ഊബർ വഴി നേരെ ഇവിടെ എത്തി.

110
00:11:47,090 --> 00:11:49,258
മ്.

111
00:11:49,292 --> 00:11:52,261
ഉറങ്ങുവായിരുന്നോ? 
അമ്മച്ചിയെപ്പോലെയുണ്ടല്ലൊ.

112
00:11:52,295 --> 00:11:54,397
തലയിൽ ചുറ്റിയത് ഒരു ആർത്തവ
പാഡ് പോലെയുണ്ട്.

113
00:11:56,032 --> 00:11:58,234
താഴെയുള്ള കോളിംഗ് ബെല്ലിന്റെ
കാറ്റ് പോയിരിക്കുവാ.

114
00:11:58,267 --> 00:12:00,236
എനിക്ക് നേരിട്ട് വരാന്നായി.

115
00:12:00,269 --> 00:12:01,571
ഇത്രയും ജീർണിച്ച 
നിലയിലാണ് കെട്ടിടം മുഴുവൻ.

116
00:12:01,604 --> 00:12:03,539
ഒരു മാസത്തിനകം
കെട്ടിടം ഒഴിപ്പിക്കും.

117
00:12:03,573 --> 00:12:05,108
തമാശ പറയുവാണോ?

118
00:12:05,141 --> 00:12:06,609
അല്ല. ഞങ്ങൾ വീട് വിടുകയാണ്.

119
00:12:06,642 --> 00:12:08,611
പുതിയ വീട് കണ്ടുപിടിച്ചോ?

120
00:12:09,479 --> 00:12:11,581
ഇതുവരെ ഇല്ല.

121
00:12:11,614 --> 00:12:14,651
കോപ്പ്, എൽ.നീയും ജെയും
 എന്നും ഇവിടെയായിരുന്നു.

122
00:12:16,219 --> 00:12:17,587
ബാങ്കോങ്ക് എങ്ങനെയുണ്ടായിരുന്നു?

123
00:12:17,620 --> 00:12:20,623
ഭ്രാന്ത് നിറഞ്ഞ ഒരുപാട്
 കടുത്ത ആരാധകരുണ്ട്.

124
00:12:20,657 --> 00:12:22,091
നിങ്ങൾ അവിടെ പാമ്പിന്റെ
രക്തം കഴിച്ചിട്ടുണ്ടോ?

125
00:12:22,125 --> 00:12:24,127
ഹേയ്, മറ്റുള്ളവരുടെ സംസ്കാരത്തെക്കുറിച്ച്
അറിയാതെ സംസാരിക്കരുത്.

126
00:12:24,160 --> 00:12:25,662
കുരങ്ങന്റെ മസ്തിഷ്കം വറുത്തതോ?

127
00:12:25,696 --> 00:12:27,698
ഓ, അതെ. അത്
 മറ്റതിനെക്കാൾ കൊള്ളാം ഡാൻ.

128
00:12:27,731 --> 00:12:29,098
നിന്റെ സുഹൃത്തിന്റെ
പേരെന്താണ്, കാസ്?

129
00:12:29,132 --> 00:12:30,566
അവളുടെ പേര് സ്റ്റെഫാനി.

130
00:12:30,600 --> 00:12:33,469
ഓ ഹേയ്, സ്റ്റെഫാനി.

131
00:12:33,503 --> 00:12:35,538
അവളെന്താ ഇങ്ങനെ?

132
00:12:35,571 --> 00:12:39,375
ഈ കെട്ടിടം ബാങ്കായിരുന്നപ്പോൾ
ഡാനി എന്നോട് പറഞ്ഞു,

133
00:12:39,409 --> 00:12:41,712
ഒരു ക്യാഷർ പണം മോഷ്ടിച്ചതിന്
 പിടിക്കപ്പെടുകയും ആത്മഹത്യ
ചെയ്യുകയും ചെയ്തു.

134
00:12:41,745 --> 00:12:43,579
നിങ്ങൾ പോക്കറ്റിൽ
പണവുമായി നടന്നാൽ,

135
00:12:43,613 --> 00:12:46,015
അവന്റെ പ്രേതം 
പണത്തിന്റെ ശബ്ദം കേൾക്കും.

136
00:12:46,048 --> 00:12:48,518
അവൻ നിങ്ങളെ പേടിപ്പിച്ച് കൊല്ലും,
 അങ്ങനെ അവൻ പണമെല്ലാം മോഷ്ടിക്കും.

137
00:12:49,986 --> 00:12:51,454
അത് ശരിയാണ്.

138
00:12:51,487 --> 00:12:53,222
അവൻ എന്നെ പിടിക്കാൻ വന്നാൽ,

139
00:12:53,256 --> 00:12:55,525
സ്റ്റെഫാനി അവനെ 
ഭയപ്പെടുത്തി ആദ്യം കൊല്ലും.

140
00:12:56,626 --> 00:12:58,294
പ്രേതമൊന്നും ഇല്ല.

141
00:12:58,327 --> 00:13:00,196
-  എപ്പോഴെങ്കിലും പ്രേതത്തേ
കണ്ടിട്ടുണ്ടോ? 
- മ്.

142
00:13:00,229 --> 00:13:02,265
പിന്നെ പ്രേതമില്ലാന്ന്
എങ്ങനെ അറിയാം?

143
00:13:02,298 --> 00:13:04,200
കാരണം...

144
00:13:04,233 --> 00:13:07,403
ഞാൻ കാണുന്നത് മാത്രമേ
ഞാൻ വിശ്വസിക്കൂ.

145
00:13:07,437 --> 00:13:09,105
ഇതെനിക്കാണോ?

146
00:13:09,138 --> 00:13:13,242
ഇത് അടിപൊളി പെൺപിള്ളാർക്ക്
 മാത്രമുള്ളതാണ്.

147
00:13:13,276 --> 00:13:17,046
നോക്ക്, അമ്മേ ഞാൻ
അടിപൊളി ആണ്.

148
00:13:17,079 --> 00:13:19,716
ദയവായി അവളെ നിന്റെ  *ഗ്രൂപ്പി
ലോകത്തേക്ക്  കൊണ്ടുപോവരുത്.
[ സെക്സ് കിട്ടാൻ വേണ്ടി റോക്ക്
 ബാൻഡിൽ കയറി കൂടുന്നവൾ ]

149
00:13:19,750 --> 00:13:21,150
എന്താണ് ഗ്രൂപ്പി?

150
00:13:21,184 --> 00:13:22,686
ഞാനൊരു ഗിറ്റാർ
ടെക്‌നീഷ്യനാണെന്ന് അറിയാമെങ്കിലും,

151
00:13:22,719 --> 00:13:25,388
നിന്റെ അമ്മ എന്നെ
 വിളിക്കുന്ന ചെല്ലപേര്.

152
00:13:25,421 --> 00:13:26,690
അപ്പൊ അല്ലേ?

153
00:13:26,723 --> 00:13:29,358
നന്നായി നിന്നോ
 അല്ലെങ്കിൽ സമ്മാനം കിട്ടില്ല.

154
00:13:29,392 --> 00:13:31,461
അത് പറഞപ്പോള്ളാ
ഞാൻ ഓർത്തത്,

155
00:13:31,494 --> 00:13:33,596
നോക്കൂ, നിന്റെ അച്ഛനിൽ നിന്ന്
എനിക്ക് എന്താണ് കിട്ടിയതെന്ന്.

156
00:13:43,506 --> 00:13:44,708
എന്തുപറ്റി, എൽ?

157
00:13:46,409 --> 00:13:49,412
ഡാനി, കാർ എടുത്ത് നിന്റെ
സഹോദരിമാരുടെ കൂടെ
 പോയി പിസ്സ വാങ്ങി വാ.

158
00:13:50,446 --> 00:13:51,614
ശരി, അമ്മേ.

159
00:13:54,550 --> 00:13:57,553
എനിക്കത് മനസിലാക്കാൻ കഴിയുന്നില്ല.

160
00:13:57,587 --> 00:13:59,522
അവനെന്തിനാണ് പുതിയ
ഒരാളെ കണ്ടത്തിയത്?

161
00:13:59,555 --> 00:14:02,058
കുട്ടികളെ നോക്കാൻ പണം 
കൊടുക്കുക എന്നതിനർത്ഥം...

162
00:14:02,091 --> 00:14:03,760
...അവരെ പരിപാലിക്കുക
എന്നാണ് അവൻ ചിന്തിക്കുന്നത്.

163
00:14:07,764 --> 00:14:09,733
എന്തുകൊണ്ടാണ് നീയിത് 
എന്നോട് പറയാതിരുന്നത്, എൽ?

164
00:14:09,766 --> 00:14:11,668
അറിഞ്ഞയുടനെ നിന്നെ
 സഹായിക്കാൻ,

165
00:14:11,702 --> 00:14:13,436
ഞാൻ വിമാനത്തിൽ
 വരുമായിരുന്നു.

166
00:14:16,138 --> 00:14:17,340
ഞാൻ വിളിച്ചിരുന്നു.

167
00:14:18,407 --> 00:14:20,376
രണ്ടു തവണ.

168
00:14:20,409 --> 00:14:22,245
ആദ്യം വിളിച്ചത്, അവൻ എന്നെ
വിട്ടുപോകുന്നതിനെക്കുറിച്ച്
 സംസാരിച്ചപ്പോൾ.

169
00:14:22,278 --> 00:14:23,680
രണ്ടാമത്തെ പ്രാവശ്യം,
അവൻ പോയ രാത്രി.

170
00:14:25,648 --> 00:14:28,017
അത് രണ്ടര മാസം
 മുമ്പാണ്, ബേത്ത്.

171
00:14:36,526 --> 00:14:38,227
എന്നോട് ക്ഷമിക്ക്, ഓക്കെ?

172
00:14:38,261 --> 00:14:40,329
നിനക്കറിയാമോ, ഞാൻ
 കഷ്ടപെടുവാ, ജീവിതത്തിൽ...

173
00:14:40,363 --> 00:14:41,798
...ഇപ്പോൾ ഞാൻ ഒരു ചീഫ്
ടെക്നീഷ്യനാകാൻ ശ്രമിക്കുകയാണ്.

174
00:14:41,832 --> 00:14:43,366
അങ്ങനെ സംഭവിച്ചാൽ
 എന്റെ കൂട്ടത്തിലെ,

175
00:14:43,399 --> 00:14:44,768
ആദ്യത്തെ പെൺകുട്ടി
 ഞാനായിരിക്കും.അതോണ്ട് ...

176
00:14:47,370 --> 00:14:50,606
ദയവുചെയ്ത്, എല്ലി, നമുക്ക്
ഇതിനെക്കുറിച്ച് സംസാരിക്കണം.

177
00:14:52,475 --> 00:14:53,810
എൽ...

178
00:14:53,844 --> 00:14:56,212
നോക്കൂ, ഇന്ന് രാത്രി
നിനക്ക് സോഫയിൽ ഉറങ്ങാം,

179
00:14:56,245 --> 00:14:58,849
പക്ഷെ എനിക്ക്
സാധനങ്ങൾ പാക്ക് ചെയ്യണം.

180
00:15:29,245 --> 00:15:30,580
- ഹേ, ബെത്തി
- ബൂ.

181
00:15:30,613 --> 00:15:32,281
എല്ലിയാണ്. ഞാൻ
നിങ്ങളോട് പറയുന്നു....

182
00:15:33,817 --> 00:15:35,686
ഹായ് പറയാൻ
വിളിച്ചതാ. പിന്നെ, ഉം...

183
00:15:36,887 --> 00:15:38,521
ഞാനും ജെയും ഞങ്ങൾ...

184
00:15:40,623 --> 00:15:42,759
നിനക്കറിയാലോ...

185
00:15:42,793 --> 00:15:44,795
ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല.

186
00:15:44,828 --> 00:15:46,629
സ്വന്തം ശബ്ദം കേൾക്കുന്നതും
ഞാൻ വെറുക്കുവാ.

187
00:15:58,809 --> 00:16:00,443
എങ്ങനെ പോകുന്നു , ബേത്ത്?

188
00:16:04,781 --> 00:16:06,850
പതിവുപോലെ ഞാൻ വീണ്ടും കുടുങ്ങി.

189
00:16:08,484 --> 00:16:11,454
കൂടാതെ എനിക്ക് ഇതിൽ
നിന്റെ സഹായം വേണം.

190
00:16:12,321 --> 00:16:13,289
വീണ്ടും.

191
00:16:14,290 --> 00:16:15,257
എന്ത് സംഭവിച്ചു?

192
00:16:16,927 --> 00:16:18,227
ഉം

193
00:16:27,236 --> 00:16:28,638
വേഗം വാ , ബ്രിഡ്ജ്.

194
00:16:28,672 --> 00:16:30,272
നിനക്കിത് പിടിക്കണോ?

195
00:16:30,306 --> 00:16:31,240
നിനക്ക് ഡ്രൈവിംഗ്
 ലൈസൻസ് വേണ്ടേ?

196
00:16:33,242 --> 00:16:34,845
വായോ , കാസ്.

197
00:16:46,990 --> 00:16:48,759
ഭൂകമ്പം!

198
00:16:57,433 --> 00:16:58,300
വാ.

199
00:17:01,370 --> 00:17:02,338
പോ.

200
00:17:07,276 --> 00:17:08,444
തറയിൽ ഇരിക്ക്!

201
00:17:23,325 --> 00:17:24,527
കോപ്പ്!

202
00:17:24,560 --> 00:17:26,429
എന്തൊരു ഭീകരമായ ഭൂകമ്പം!

203
00:17:26,462 --> 00:17:28,230
ഞാൻ പാന്റ്‌സിൽ
മുള്ളി പോയെന്ന് തോന്നുന്നു.

204
00:17:29,465 --> 00:17:30,734
ചൂടുണ്ടോ?

205
00:17:32,535 --> 00:17:33,837
ഹാ.

206
00:17:33,870 --> 00:17:35,271
അത് സോഡയായിരിക്കും.

207
00:17:36,439 --> 00:17:37,573
ശരി വാ.

208
00:17:54,457 --> 00:17:56,459
എന്റീശോയേ! ബ്രിഡ്ജറ്റ്,
 ഇത് നോക്കിയേ.

209
00:17:57,359 --> 00:17:58,427
എന്താണ് അവിടെ?

210
00:17:59,628 --> 00:18:00,596
ഒരു കുഴി.

211
00:18:10,674 --> 00:18:12,676
സൂക്ഷിക്ക്, ഡാൻ. ഭൂചലനങ്ങൾ
വീണ്ടും ഉണ്ടായേക്കാം.

212
00:18:23,987 --> 00:18:25,454
താഴെ ഒരു പഴയ ബാങ്ക് ലോക്കർ!

213
00:18:28,390 --> 00:18:29,793
ഡാനി, വേണ്ട!

214
00:19:00,456 --> 00:19:01,357
ഡാൻ?

215
00:19:09,733 --> 00:19:10,967
വാ, ഡാനി. നമുക്ക് പോകണം!

216
00:19:11,001 --> 00:19:12,401
ഒരു മിനിറ്റ് നിക്ക് !

217
00:19:49,806 --> 00:19:51,540
ഡാനി!

218
00:19:51,574 --> 00:19:52,909
ഒരു നിമിഷം, ബ്രിഡ്ജ്!

219
00:20:12,762 --> 00:20:14,597
ഡാനി, നിനക്ക് കുഴപ്പമില്ലല്ലൊ?

220
00:20:14,630 --> 00:20:15,765
ഞാൻ ഓക്കെയാണ്.

221
00:21:24,834 --> 00:21:26,036
കിട്ടിയോ?

222
00:21:26,069 --> 00:21:27,603
നെറ്റ്‌വർക്ക് മോശമാണ്.

223
00:21:28,637 --> 00:21:30,106
അവർക്ക് കുഴപ്പമൊന്നുമുണ്ടാവില്ല, എൽ.

224
00:21:34,144 --> 00:21:36,512
ഹേയ്.

225
00:21:36,545 --> 00:21:38,882
ആർക്കും കുഴപ്പമില്ലല്ലൊ?
ആർക്കും പരിക്കേറ്റിക്കില്ലല്ലോ?

226
00:21:38,915 --> 00:21:41,251
ഹേയ്, ഗേബ്. കുട്ടികൾ
 പിസ്സ വാങ്ങാൻ പോയതാ.

227
00:21:41,284 --> 00:21:42,719
ഇപ്പോൾ എനിക്ക് അവരെ
 ഫോണിൽ കിട്ടുന്നില്ല.

228
00:21:42,752 --> 00:21:43,920
എനിക്ക് നിങ്ങളുടെ കാർ എടുക്കാമോ?

229
00:21:43,954 --> 00:21:45,655
-  ഞാൻ അവിടെ എത്തിച്ചാൽ പോരെ? 
-  നന്ദി.

230
00:21:45,689 --> 00:21:46,923
ഞാൻ താക്കോൽ എടുത്തിട്ട് വരാം.

231
00:21:55,231 --> 00:21:57,566
-  നിങ്ങൾ ആരാണ്? 
-  ബേത്ത്.

232
00:21:58,600 --> 00:21:59,936
എല്ലിയുടെ സഹോദരി.

233
00:21:59,970 --> 00:22:03,006
ഹാ, ഗ്രൂപ്പി.

234
00:22:04,874 --> 00:22:05,809
ഒന്ന് ചോദിച്ചോട്ടെ?

235
00:22:07,543 --> 00:22:08,878
എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ?

236
00:22:08,912 --> 00:22:11,613
-  എന്തിന്റെ? 
-  ഭൂകമ്പം.

237
00:22:11,647 --> 00:22:13,016
ഞാൻ അവളെ കുഴലിന്റെ
 ഉള്ളിലേക്ക് അയച്ചതായിരുന്നു.

238
00:22:15,719 --> 00:22:17,721
ഇവിടെ, കിറ്റി, കിറ്റി, കിറ്റി.

239
00:22:19,555 --> 00:22:21,091
നമുക്ക് പോകാം.

240
00:22:23,326 --> 00:22:25,795
അത് അവരാണോ?

241
00:22:25,829 --> 00:22:27,897
നിന്നെ കണ്ടതിൽ സന്തോഷം.

242
00:22:30,333 --> 00:22:34,104
ഭൂകമ്പത്തിന് ശേഷം
ഒരിക്കലും ലിഫ്റ്റിൽ കയറരുത്.

243
00:22:34,137 --> 00:22:37,207
ബ്രിഡ്ജറ്റ് പിസ്സ താഴെയിട്ടു.

244
00:22:37,240 --> 00:22:40,810
ഓ, വാവേ. ഞാൻ പിസയേക്കാൾ
 കൂടുതൽ നിങ്ങളെ സ്നേഹിക്കുന്നുണ്ട്.

245
00:22:50,153 --> 00:22:51,921
കുറച്ച് മുമ്പ്..

246
00:22:51,955 --> 00:22:53,890
..5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം,

247
00:22:53,923 --> 00:22:55,125
വടക്കൻ മലയോര
 പ്രദേശങ്ങളെ ബാധിച്ചു.

248
00:22:55,158 --> 00:22:56,826
ലോസ് ഏഞ്ചൽസിലെ,
ജോൾട്ടിംഗ് ഡൗണ്ടൗൺ,

249
00:22:56,860 --> 00:22:58,661
ലാ ഹബ്ര മുതൽ എല്ലായിടത്തും...

250
00:23:22,052 --> 00:23:24,888
അതിൽ നിന്ന് വിലപ്പെട്ട എന്തെങ്കിലും
 കിട്ടുമെന്ന് നീ കരുതുന്നുണ്ടോ?

251
00:23:24,921 --> 00:23:26,790
ഇത് അമ്മയക്ക് കുറച്ച്
അധിക പണം ഉണ്ടാക്കും.

252
00:23:26,823 --> 00:23:28,324
നിനക്ക് തോന്നുന്നില്ലെ?

253
00:23:28,358 --> 00:23:30,293
നീ മോഷ്ടിച്ചതിൽ നിന്ന് അമ്മയ്ക്ക്
പണം വേണമെന്ന് ഞാൻ കരുതുന്നില്ല.

254
00:23:30,326 --> 00:23:32,195
ഇത് അടിച്ച് മാറ്റിയതല്ല.

255
00:23:32,228 --> 00:23:34,197
ഇതാ ലോക്കറിൽ എന്നെന്നേക്കുമായി
പൂട്ടിയിയതായിരിക്കും.

256
00:23:34,230 --> 00:23:37,033
അതെ, എന്തോ കാരണം കൊണ്ടായിരിക്കും
 ഈ കുന്ത്രാണ്ടം പൂട്ടിയത്.

257
00:23:42,238 --> 00:23:43,339
തുറക്കേണ്ട ആവശ്യമില്ല, ഡാൻ.

258
00:23:45,241 --> 00:23:47,010
ആഹ്! മൈര്!

259
00:23:47,811 --> 00:23:49,345
ഞാൻ നോക്കട്ടെ

260
00:23:49,379 --> 00:23:50,313
ഒന്നും സംഭവിച്ചിട്ടില്ല.

261
00:23:59,389 --> 00:24:00,323
ഡാൻ...

262
00:24:26,850 --> 00:24:27,784
ഡാനി, നിർത്തൂ.

263
00:24:45,101 --> 00:24:46,402
ഇത് എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല , ഡാൻ.

264
00:24:46,436 --> 00:24:49,105
ഉടൻ ഇത് തിരികേ വെക്കണം.

265
00:24:49,139 --> 00:24:52,008
ഇന്ന് രാത്രി അമ്മ നമ്മളെ ആരെയും
പുറത്തിറങ്ങാൻ അനുവദിക്കില്ല.

266
00:24:52,041 --> 00:24:53,042
എങ്കിൽ നാളെ രാവിലെ
തന്നെ എടുത്ത് വിട്ടോ.

267
00:24:54,310 --> 00:24:55,311
സത്യം ചെയ്യ്?

268
00:25:09,459 --> 00:25:11,861
നീ ഡൈവിംഗിന് പോകുകയാണോ?

269
00:25:11,895 --> 00:25:14,397
ഞാൻ കയറുന്നതിന് മുമ്പ് 
എനിക്ക് താഴെ കാണണം.

270
00:25:14,430 --> 00:25:17,300
നേരത്തെ കടലിൽ പോയപ്പോ
ജെല്ലിഫിഷ് കുത്തിയിരുന്നു.

271
00:25:17,333 --> 00:25:20,103
അതുകൊണ്ട് തന്നെ
എനിക്ക് വെള്ളം ഇഷ്ട്ടമല്ല.

272
00:25:20,136 --> 00:25:22,105
അങ്ങനെയുള്ള ജീവികളൊന്നും
ഇതിലില്ലെന്ന്..

273
00:25:22,138 --> 00:25:23,806
...ഞാൻ കരുതുന്നു.

274
00:25:35,151 --> 00:25:36,419
ഓ എന്റെ ദൈവമേ!

275
00:25:36,452 --> 00:25:38,087
ദൈവമേ, ദൈവമേ,  ദൈവമേ..

276
00:25:38,121 --> 00:25:40,790
അത്...അത്...

277
00:25:55,171 --> 00:25:56,206
നിങ്ങൾക്ക് കുഴപ്പമില്ലല്ലോ?

278
00:25:57,240 --> 00:25:58,441
ഇല്ല മുത്തേ.

279
00:26:02,312 --> 00:26:04,714
വയറുവേദന വരുമ്പോൾ
എനിക്കും വിഷമം തോന്നും.

280
00:27:01,070 --> 00:27:03,273
ഗുഡ് ആഫ്റ്റർനൂൺ, എന്റെ
വൈദിക സഹോദരന്മാരേ.

281
00:27:03,306 --> 00:27:05,308
ഞാൻ ഫാദർ മാർക്കസ്
 ലിറ്റിൽട്ടൺ ആണ്,

282
00:27:05,341 --> 00:27:08,478
ഇവിടെ സെന്റ് പാട്രിക്സ്
കത്തീഡ്രലിലെ ലൈബ്രറി സൂക്ഷിപ്പുകാരൻ.

283
00:27:08,511 --> 00:27:11,547
ഇന്ന് നിങ്ങളെ എല്ലാവരെയും
 ഞാൻ ഏഞ്ചൽസ് നഗരത്തിലേക്ക്
സ്വാഗതം ചെയ്യുന്നു.

284
00:27:12,915 --> 00:27:15,118
നമ്മുടെ വിദേശ 
മിഷനറിമാര് കണ്ടത്തിയ..

285
00:27:15,151 --> 00:27:18,254
അതുല്യമായ ഒരു പുരാവസ്തു
അനാച്ഛാദനത്തിന് സാക്ഷ്യം വഹിക്കാനാണ്..

286
00:27:18,288 --> 00:27:21,324
...നിങ്ങളെ ഇവിടെ ക്ഷണിച്ചിരിക്കുന്നത്.

287
00:27:21,357 --> 00:27:23,226
ഞാൻ അവതരിപ്പിക്കുന്നത്,

288
00:27:23,259 --> 00:27:27,063
നാച്ചുറം ഡെമോണ്ടോയുടെ,

289
00:27:27,096 --> 00:27:28,998
മൂന്ന് കെട്ടുകഥകളിൽ 
ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു.

290
00:27:29,032 --> 00:27:31,234
" മരണത്തിന്റെ പുസ്തകം".

291
00:27:33,636 --> 00:27:35,972
എനിക്ക് അറിയാവുന്നിടത്തോളം,

292
00:27:36,005 --> 00:27:39,442
ഈ പുസ്തകത്തിന്റെ പുറം
മനുഷ്യമാംസം കൊണ്ട് നിർമ്മിച്ചതാണ്,

293
00:27:39,475 --> 00:27:42,312
അതിന്റെ ഭാഗങ്ങളും കൊത്തുപണികളും
രക്തം കൊണ്ടാണ് എഴുതിയിരിക്കുന്നത്.

294
00:27:42,345 --> 00:27:43,946
അതൊരു നശിച്ച പുസ്തകമാണ്!

295
00:27:43,980 --> 00:27:45,882
ആത്മീയ രഹസ്യങ്ങൾ
 വിവർത്തനം ചെയ്യാനും,

296
00:27:45,915 --> 00:27:48,084
അതിന്റെ പേജുകൾ
നിസ്സംശയമായും സൂക്ഷിക്കാനും,

297
00:27:48,117 --> 00:27:49,952
ഇന്ന് ഞാൻ സഭയുടെ
അംഗീകാരം തേടുന്നു.

298
00:27:49,986 --> 00:27:51,554
അത് നശിപ്പിക്ക്!

299
00:27:51,587 --> 00:27:53,456
അതിനെ "മരണത്തിന്റെ പുസ്തകം" എന്ന്
വിളിക്കുന്നതിന് വ്യക്തമായ കാരണമുണ്ട്!

300
00:27:53,489 --> 00:27:56,426
മനുഷ്യന്റെ നന്മയ്ക്കായി ഈ പുസ്തകം
നോക്കാൻ ഞാൻ ആഗ്രഹിക്കുന്നു!

301
00:28:15,445 --> 00:28:18,314
ആരും എന്റെ നിർദ്ദേശം
അംഗീകരിച്ചില്ല,

302
00:28:18,348 --> 00:28:21,351
അതിനാൽ ഞാനും കാനൻ
 ഡാമിയൻ ഷാനഹാനും,

303
00:28:21,384 --> 00:28:23,654
ഫാദർ ഹ്യൂഗോ കോർട്ടെസും,

304
00:28:23,687 --> 00:28:25,621
അതിന്റെ രഹസ്യം അറിയാൻ...

305
00:28:25,656 --> 00:28:29,992
...അത് പരിഭാഷപ്പെടുത്താൻ ശ്രമിച്ചു.

306
00:28:30,026 --> 00:28:33,930
അതിന്റെ പേജുകളിൽ പുരാതന
 ആചാരങ്ങളും മന്ത്രങ്ങളും
 അടങ്ങിയിരിക്കുന്നു,

307
00:28:33,963 --> 00:28:35,598
അവ വായിച്ചാൽ,

308
00:28:35,631 --> 00:28:38,368
ഒരു പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന
പിശാച് പുറത്തു വന്നേക്കാം.

309
00:28:38,401 --> 00:28:41,904
അത് നമ്മുടെ ലോകത്തിലെ 
ആരെയെങ്കിലും ആശ്രയിക്കും.

310
00:28:55,618 --> 00:28:59,622
ഇന്ന്, ജനുവരി 24, നമ്മുടെ
കർത്താവിന്റെ  വർഷം1923.

311
00:29:02,191 --> 00:29:04,427
ഞാൻ ഫാദർ മാർക്കസ് ലിറ്റിൽട്ടൺ,

312
00:29:04,460 --> 00:29:06,963
ആദ്യ പേജ് വായിക്കുന്നു.

313
00:29:06,996 --> 00:29:09,499
ആത്മാക്കളെ പുനരുജ്ജീവിപ്പിക്കാനുള്ള
മന്ത്രം എഴുതിയത്.

314
00:30:40,590 --> 00:30:41,591
ഹേയ്!

315
00:30:42,558 --> 00:30:44,060
സഹായിക്കൂ!

316
00:30:44,093 --> 00:30:45,394
സഹായിക്കൂ!

317
00:31:33,744 --> 00:31:35,846
വായടക്ക്.

318
00:32:52,188 --> 00:32:55,491
ഒരു പ്രശ്നവുമില്ല. 
ഒരു പ്രശ്നവുമില്ല.

319
00:32:55,524 --> 00:32:56,559
കറന്റ് പോയതാ.

320
00:33:22,284 --> 00:33:23,285
ബ്രിഡ്ജറ്റ്?

321
00:33:23,954 --> 00:33:25,287
നീ ഓക്കെയാണോ?

322
00:33:25,789 --> 00:33:27,658
അതെ.

323
00:33:27,691 --> 00:33:29,492
നമ്മുടെ കെട്ടിടത്തിലെ
കറന്റ് പോയെന്ന് തോന്നുന്നു.

324
00:33:31,828 --> 00:33:32,829
ശരിക്കും?

325
00:33:40,904 --> 00:33:41,905
അമ്മേ ?

326
00:33:44,273 --> 00:33:45,274
ഏൽ, നീ ഉറങ്ങിയോ?

327
00:33:48,879 --> 00:33:50,312
അമ്മ എവിടെ?

328
00:34:30,453 --> 00:34:31,454
അമ്മാ..

329
00:34:43,066 --> 00:34:44,266
വന്നു.

330
00:35:08,624 --> 00:35:10,392
എന്താണ് പറ്റിയത്?

331
00:35:15,699 --> 00:35:18,334
എനിക്ക് മനോഹരമായ
ഒരു സ്വപ്നം ഉണ്ടായിരുന്നു.

332
00:35:20,336 --> 00:35:23,405
നമ്മൾ രണ്ടുപേരും
 ഒരു കാട്ടിൽ ഇരിക്കുന്നു.

333
00:35:25,441 --> 00:35:26,810
ശുദ്ധവായു വീശുന്നുണ്ടായിരുന്നു.

334
00:35:26,843 --> 00:35:28,745
ഒപ്പം പക്ഷികൾ മധുരമായി
പാടുന്നുണ്ടായിരുന്നു...

335
00:35:37,120 --> 00:35:38,121
മെലഡീസ്.

336
00:35:40,090 --> 00:35:43,559
എല്ലാം നന്നായി പോകുന്നു,
എനിക്കാകെ ചിന്തിക്കണ്ടിരുന്നത്,

337
00:35:43,592 --> 00:35:45,962
നിങ്ങളെയെല്ലാം എങ്ങനെ വെട്ടിമുറിച്ച്,

338
00:35:45,996 --> 00:35:47,697
ശരീരത്തിൽ കയറി,

339
00:35:47,731 --> 00:35:50,000
എങ്ങനെ നമ്മുക്ക് ഒരു സന്തുഷ്ട
 കുടുംബമായി മാറാമ്മെന്നാണ്.

340
00:36:13,890 --> 00:36:14,925
അവൻ എന്റെ ഉള്ളിലുണ്ട്.

341
00:36:46,790 --> 00:36:48,959
എന്റെ കുട്ടികളെ കൊണ്ടുപോകാൻ
 അതിനെ അനുവദിക്കരുത്.

342
00:36:58,201 --> 00:36:59,936
അമ്മ!

343
00:36:59,970 --> 00:37:01,403
ബ്രിഡ്ജറ്റ്, അവളെ
അകത്തേക്ക് കൊണ്ടുപോ.

344
00:37:03,472 --> 00:37:04,640
വേഗം!

345
00:37:08,011 --> 00:37:09,713
അമ്മയ്ക്ക് എന്ത്
 സംഭവിച്ചു, ബ്രിഡ്ജറ്റ്?

346
00:37:19,155 --> 00:37:21,858
സ്റ്റപ്പ്സ് വഴി , പോ! പോ.

347
00:37:25,795 --> 00:37:26,963
കമോൺ.

348
00:37:26,997 --> 00:37:28,832
എൽ, എണീക്ക്. കമോൻ, എണീക്ക്.

349
00:37:28,865 --> 00:37:30,166
ഡാനി!

350
00:37:30,200 --> 00:37:31,668
സ്റ്റെപ്സുകൾ തകർന്നിരിക്കുവാ.

351
00:37:50,253 --> 00:37:52,055
കുറച്ച് മുമ്പ് അവൾക്ക്
 കുഴപ്പമില്ലായിരുന്നു,

352
00:37:52,088 --> 00:37:54,456
എന്നിട്ട് പെട്ടെന്ന് അവൾ എന്തൊക്കെയോ
 പിച്ചും പേയും പറയാൻ തുടങ്ങി..

353
00:37:56,092 --> 00:37:57,626
ഇപ്പോൾ അവൾ നമ്മോടൊപ്പമില്ല.

354
00:38:20,951 --> 00:38:22,152
ഇപ്പോഴും നെറ്റ്‌വർക്ക്
മൂഞ്ചിയിരിക്കുവാ.

355
00:38:27,223 --> 00:38:28,557
ഞാൻ പ്രാർത്ഥിക്കട്ടെ?

356
00:38:30,193 --> 00:38:31,928
അവൾ ഒരു മതവിശ്വാസിയല്ല.

357
00:38:34,898 --> 00:38:35,832
ആയിരുന്നു.

358
00:38:36,933 --> 00:38:38,500
കുറച്ച് വാക്കുകളെ ഉള്ളൂ.

359
00:38:40,036 --> 00:38:40,971
നീയും വരൂ.

360
00:38:53,016 --> 00:38:56,252
കർത്താവേ, അവൾക്ക്
 നിത്യ ശാന്തി നൽകേണമേ.

361
00:38:56,286 --> 00:38:58,788
ശാശ്വതമായ വെളിച്ചം
അവളുടെ മേൽ പ്രകാശിക്കട്ടെ.

362
00:39:00,724 --> 00:39:02,125
അവളുടെ ആത്മാവും..

363
00:39:02,158 --> 00:39:04,728
..എല്ലാ വിശ്വാസികളുടെ ആത്മാക്കളും,

364
00:39:04,761 --> 00:39:05,996
ദൈവത്തിന്റെ കാരുണ്യത്താൽ...

365
00:39:06,029 --> 00:39:07,563
അവളുടെ മുഖത്തെന്തു പറ്റിയതാ?

366
00:39:09,733 --> 00:39:10,767
..ആത്മശാന്തി നേരട്ടെ.

367
00:39:12,702 --> 00:39:14,204
ആരോ അവളെ ഒരുപാട്
അടിച്ചതായി തോന്നുന്നു.

368
00:39:16,840 --> 00:39:19,309
ഈ കെട്ടിടത്തിന്റെ വടക്കുവശത്ത്..

369
00:39:19,342 --> 00:39:21,643
..ഒരു ഗോവണി ഉണ്ട്.

370
00:39:21,678 --> 00:39:23,913
ഞാൻ ഇറങ്ങിയിട്ട്,

371
00:39:23,947 --> 00:39:25,982
എന്തെങ്കിലും സഹായം ലഭിക്കാൻ
അലാറം മുഴക്കാൻ ശ്രമിക്കും.

372
00:39:26,016 --> 00:39:27,317
- നിങ്ങൾ 82 ലൂടെ പോകണം.

373
00:39:27,350 --> 00:39:28,584
കോപ്പ്!

374
00:39:29,686 --> 00:39:31,021
അത് ആളില്ലാത്തതാണ്, അല്ലേ?

375
00:39:31,054 --> 00:39:33,023
അതെ,  ഉപേക്ഷിക്കപ്പെട്ട
കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾ പോലെ.

376
00:39:35,025 --> 00:39:37,559
ടൂൾസ് ഉണ്ടോ?

377
00:39:37,593 --> 00:39:39,329
നമുക്ക് വാതിൽ മുറിക്കണം.

378
00:39:39,362 --> 00:39:41,297
എന്റെ ട്രക്കിലുണ്ട്.

379
00:39:41,331 --> 00:39:42,799
വലിയ സാധനങ്ങളൊന്നും ഇല്ലാതെ,

380
00:39:42,832 --> 00:39:44,200
ആ വാതിൽ മുറിക്കാൻ പറ്റില്ല.

381
00:39:50,040 --> 00:39:52,142
അച്ഛൻ വേഗം തിരിച്ചു വരണം.

382
00:39:55,311 --> 00:39:56,312
വരും.

383
00:39:58,348 --> 00:40:00,616
ഫോൺ നന്നായാൽ, അച്ഛൻ വരും.

384
00:40:00,649 --> 00:40:01,951
അതെങ്ങനെ നിനക്കറിയാം?

385
00:40:03,887 --> 00:40:05,955
അമ്മ സുഖമായിരിക്കുമെന്ന് നീ പറഞ്ഞു.

386
00:40:05,989 --> 00:40:07,991
സുഖമായിരിക്കുമെന്ന് ഞാനും കരുതി.

387
00:40:08,024 --> 00:40:10,026
ക്ഷമിക്കണം, കാസ്.

388
00:40:14,030 --> 00:40:16,132
എന്റെ തോക്ക് കൊണ്ടുവന്നിട്ട്
 ഇത് പൊട്ടിക്കാം.

389
00:40:16,166 --> 00:40:17,801
എനിക്ക് ഒരു മിനിറ്റ് തരൂ, ഓക്കെ?

390
00:40:18,835 --> 00:40:20,170
കുടുങ്ങിക്കിടക്കുന്നത്
 എനിക്ക് ഇഷ്ടമല്ല.

391
00:40:20,203 --> 00:40:21,637
എല്ലാവർക്കും പേടിയാണ്.

392
00:40:21,671 --> 00:40:23,239
വെടിവെച്ചാൽ സ്ഥിതി
 കൂടുതൽ വഷളാക്കും.

393
00:41:01,878 --> 00:41:05,348
എന്തുചെയ്യണമെന്ന്
എനിക്കറിയില്ല, എൽ.

394
00:41:05,381 --> 00:41:08,651
നിന്റേൽ എല്ലായ്പ്പോഴും
പരിഹാരം ഉണ്ടായിരുന്നു.

395
00:41:12,789 --> 00:41:15,959
നിന്റെ കുട്ടികളുടെ മുന്നിൽ പോകാൻ
പോലും എനിക്ക് ധൈര്യമ്മില്ല.

396
00:41:27,237 --> 00:41:29,272
എത്ര തിരക്കുണ്ടെങ്കിലും നീ..

397
00:41:29,305 --> 00:41:31,341
...എനിക്കായി സമയം കണ്ടെത്തി.

398
00:41:32,876 --> 00:41:34,110
നമുക്ക് എല്ലാവർക്കും വേണ്ടി.

399
00:41:38,348 --> 00:41:41,151
ഇനി നിന്നോട് സംസാരിക്കാൻ പറ്റില്ലെന്ന്
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

400
00:41:43,386 --> 00:41:46,689
- ഹേ, ബെത്തി
- ബൂ. എല്ലിയാണ്.

401
00:41:46,723 --> 00:41:50,827
ശരി... ഹായ് പറയാൻ 
വിളിച്ചതാ. ഒപ്പം, ഉം...

402
00:41:50,860 --> 00:41:51,928
ബേത്ത്..

403
00:41:51,961 --> 00:41:53,396
ബേത്ത്!

404
00:41:53,429 --> 00:41:55,865
നീ എന്നെ സഹായിക്കണം,
ബേത്ത്. സഹായിക്കണം.

405
00:41:55,899 --> 00:41:58,401
എന്റെ ശരീരം
 കത്തുകയാണ്. ജീവനോടെ!

406
00:42:23,960 --> 00:42:24,961
എൽ?

407
00:42:34,971 --> 00:42:36,739
-  അമ്മ? 
-  അമ്മ ജീവനോടെയുണ്ടോ?

408
00:42:37,840 --> 00:42:39,108
ഇവളുടെ ശരീരം ചുട്ടുപൊള്ളുന്നു.

409
00:42:49,953 --> 00:42:51,120
ഞാൻ ഐസ് കൊണ്ടുവരാം.

410
00:44:03,526 --> 00:44:04,460
അമ്മേ..

411
00:44:06,129 --> 00:44:08,197
മമ്മി ഇപ്പോൾ പുഴുക്കൾക്കൊപ്പമാണ്.

412
00:45:08,191 --> 00:45:09,959
അമ്മേ, ഇത് നിർത്തൂ!

413
00:45:15,498 --> 00:45:17,500
നിർത്ത്!

414
00:45:22,271 --> 00:45:24,073
ഇത് എന്റെ തെറ്റല്ല, ബ്രിഡ്ജറ്റ്.

415
00:45:26,476 --> 00:45:28,945
അവളുടെയെടുത്ത്
നിന്ന് മാറ്, ബ്രിഡ്ജറ്റ് !

416
00:45:28,978 --> 00:45:31,481
എനിക്ക് എന്താണ്
 സംഭവിക്കുന്നത്, മുത്തേ?

417
00:45:31,514 --> 00:45:32,582
എനിക്കറിയില്ല അമ്മേ.

418
00:45:35,385 --> 00:45:36,486
എനിക്കറിയാം.

419
00:45:43,159 --> 00:45:44,293
ഞാനിപ്പോൾ സ്വതന്ത്രനാണ്.

420
00:45:46,429 --> 00:45:49,132
നിങ്ങളെപ്പോലുള്ള മുലപാൽ കുടിക്കുന്ന
 *പാരസൈറ്റുകളിൽ നിന്ന് സ്വതന്ത്രം.
(അന്യനെ ആശ്രയിച്ചു കഴിയുന്ന ജീവികൾ )

421
00:46:17,527 --> 00:46:18,729
ഞാൻ നന്നായി ചുംബിക്കട്ടെ.

422
00:46:45,021 --> 00:46:46,956
അടുത്തതായി ആർക്കാണ്
 അഴുകേണ്ടത്?

423
00:46:49,125 --> 00:46:50,293
ഏന്നി...

424
00:46:52,361 --> 00:46:54,564
മീന്നി...

425
00:46:54,597 --> 00:46:55,965
മൈനി...

426
00:46:59,469 --> 00:47:00,369
നീ.

427
00:47:02,071 --> 00:47:03,606
എല്ലി?

428
00:47:21,357 --> 00:47:22,358
മൈര്!

429
00:48:11,140 --> 00:48:12,508
അലമാര കൊണ്ടുവാ.

430
00:48:19,515 --> 00:48:20,784
വാതിൽക്കൽ നിന്ന് പുറകോട്ട് നിൽക്ക്.

431
00:49:04,160 --> 00:49:05,428
ദയവായി ഞങ്ങളെ രക്ഷിക്കൂ!

432
00:49:05,461 --> 00:49:07,296
എന്നെ അകത്തേക്ക് വിടൂ!

433
00:49:58,347 --> 00:49:59,548
ഹലോ!

434
00:50:01,952 --> 00:50:04,220
കേൾക്കുന്നുണ്ടോ?

435
00:50:14,998 --> 00:50:17,566
അമ്മയേ കാണാൻ ആ പുസ്തകത്തിലെ
 ചിത്രങ്ങൾ പോലെയില്ലേ?

436
00:50:21,504 --> 00:50:22,939
മറുപടി പറ, ഡാനി.

437
00:50:29,245 --> 00:50:31,280
നീ പുസ്തകം മോഷ്ടിക്കാൻ
പാടില്ലായിരുന്നു.

438
00:50:31,313 --> 00:50:32,581
അത് എന്റെ കുറ്റമല്ല.

439
00:50:32,615 --> 00:50:34,417
എല്ലാം നിന്റെ തെറ്റാണ്.

440
00:50:34,450 --> 00:50:36,820
-  മാറി പോ, എന്നെ വിട്! 
-  നിർത്ത്!

441
00:50:36,853 --> 00:50:38,855
-  ഹേയ്! ഹേയ്! ഹേയ്! 
-  എല്ലാം നിന്റെ തെറ്റാണ്!

442
00:50:39,588 --> 00:50:40,657
ഹേയ്, ഹേയ്.

443
00:50:43,492 --> 00:50:45,361
ഒരിക്കലും നിങ്ങൾ
തമ്മിൽ കലഹിക്കരുത്.

444
00:50:47,798 --> 00:50:48,865
ഒരിക്കലും.

445
00:50:50,533 --> 00:50:52,535
എനിക്ക് ഒരു സാധനം കാണിക്കാനുണ്ട്.

446
00:51:10,987 --> 00:51:12,521
ഇതെന്താണ്, ഡാനി?

447
00:51:21,832 --> 00:51:23,265
നന്നായി 
വേദനിക്കുന്നുണ്ടോ?

448
00:51:26,469 --> 00:51:27,536
ബ്രിഡ്ജറ്റ്?

449
00:51:30,941 --> 00:51:32,308
ഞാൻ ഓക്കെയാണ്.

450
00:52:46,750 --> 00:52:48,350
അമ്മാ..

451
00:52:51,487 --> 00:52:52,488
ബേത്ത്?

452
00:52:54,958 --> 00:52:57,093
ഞാൻ ഇതും എടുത്തിരുന്നു.

453
00:52:57,127 --> 00:52:58,795
ഒരു ഭ്രാന്തൻ പുരോഹിതൻ
 ഈ പുസ്തകത്തിലെ...

454
00:52:58,829 --> 00:53:00,096
...എല്ലാ മന്ത്രങ്ങളും 
ഉരുവിടുന്നുണ്ടായിരുന്നു.

455
00:53:00,130 --> 00:53:01,932
അത് ഒരു വിചിത്രമായ പ്രാർത്ഥന
 പോലെയായിരുന്നു.

456
00:53:02,966 --> 00:53:04,668
അവൻ വാക്കുകൾ ഉച്ചരിക്കുമ്പോൾ ...

457
00:53:09,906 --> 00:53:12,976
ബ്രിഡ്ജറ്റ് പറഞ്ഞത് ശരിയാണ്.
 എല്ലാം എന്റെ തെറ്റാണ്.

458
00:53:20,116 --> 00:53:23,586
ബ്രിഡ്ജറ്റ്...

459
00:53:25,588 --> 00:53:29,425
ബ്രിഡ്ജറ്റ്...

460
00:54:06,162 --> 00:54:08,064
ഓ, നീ വന്നല്ലൊ.

461
00:54:15,071 --> 00:54:16,806
ഹായ്, ചുന്ദരി മോളേ.

462
00:54:19,042 --> 00:54:21,177
അമ്മയ്ക്ക് എന്ത് പറ്റിയതാ?

463
00:54:23,512 --> 00:54:27,918
എനിക്ക് നിന്റെ അച്ഛനോട് 
വല്ലാത്ത വിഷമം തോന്നി.

464
00:54:27,951 --> 00:54:29,219
എന്നാൽ അവനിപ്പോൾ ഇവിടെയുണ്ട്.

465
00:54:29,252 --> 00:54:31,487
നമ്മളെ കാണാൻ വീട്ടിൽ വന്നു.

466
00:54:31,520 --> 00:54:33,089
ഞങ്ങൾ വീണ്ടും ഒന്നിച്ചിരിക്കുന്നു.

467
00:54:34,791 --> 00:54:36,126
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു.

468
00:54:38,194 --> 00:54:39,963
അല്ലേ മുത്തേ?

469
00:54:47,904 --> 00:54:50,106
ഒപ്പം ഞങ്ങൾ നിങ്ങളെയും
 സ്നേഹിക്കുന്നു.

470
00:55:19,102 --> 00:55:21,537
വാതിൽ തുറന്ന് എന്നെ
അകത്തേക്ക് വിടൂ, കാസി.

471
00:55:23,673 --> 00:55:26,142
നമുക്ക് വീണ്ടും
സന്തോഷകരമായ ഒരു കുടുംബമാകാം.

472
00:55:28,211 --> 00:55:30,213
നിങ്ങൾക്ക് എന്തോ
 പ്രശനമുണ്ട്, അമ്മാ.

473
00:55:32,048 --> 00:55:33,750
ഓ..

474
00:55:33,783 --> 00:55:37,821
നിന്നെ കെട്ടിപ്പിടിച്ച്
ചുംബിച്ചാൽ എല്ലാം ശരിയാകും.

475
00:55:39,289 --> 00:55:40,724
നല്ല പെൺകുട്ടിയെപ്പോലെ,

476
00:55:41,291 --> 00:55:43,026
ഇപ്പോൾ വാതിൽ തുറക്കൂ.

477
00:55:50,800 --> 00:55:52,035
അങ്ങനെ തന്നെ.

478
00:55:53,169 --> 00:55:54,570
വാ തുറക്ക്.

479
00:55:57,307 --> 00:55:59,575
അച്ഛനും അമ്മയ്ക്കും
വേണ്ടി തുറക്ക് മോളെ.

480
00:56:13,723 --> 00:56:14,758
അമ്മ!

481
00:56:30,106 --> 00:56:31,875
-  നീ ഓക്കെയാണോ? 
-  ക്ഷമിക്കണം.

482
00:56:33,343 --> 00:56:35,577
അമ്മയ്ക്ക് സുഖമായെന്ന്
 ഞാൻ കരുതി.

483
00:56:37,313 --> 00:56:39,115
നിങ്ങളുടെ കാലുകൾ 
തുറക്കുന്ന പോലെ തുറക്കടീ,

484
00:56:39,149 --> 00:56:40,683
പന്ന ഗ്രൂപ്പി!

485
00:56:44,087 --> 00:56:48,624
ഞാൻ ഗ്രൂപ്പിയല്ലടീ,
സൈക്കോ പട്ടിച്ചി !

486
00:56:53,930 --> 00:56:54,931
ബേത്ത്..

487
00:56:58,068 --> 00:56:59,069
ബേത്ത്..

488
00:57:02,072 --> 00:57:03,605
നിന്റെ മുറിയിലേക്ക് പോ.

489
00:57:21,257 --> 00:57:22,959
എല്ലാം ശരിയാകും, ഡാനി.

490
00:57:27,097 --> 00:57:29,732
സ്റ്റെഫാനി നമ്മളെ രക്ഷിക്കും. അല്ലെ?

491
00:57:36,773 --> 00:57:37,774
അതെ.

492
00:58:20,316 --> 00:58:22,218
നീ എന്താ നോക്കുന്നത്, മുത്തേ?

493
00:58:43,106 --> 00:58:44,941
എന്റെ വയറ്റിൽ ഇഴയുന്ന
 ഇഴജന്തുക്കളെ...

494
00:58:44,974 --> 00:58:46,976
...എനിക്ക് കൊല്ലണം.

495
00:58:58,855 --> 00:59:01,691
എന്റെ വയറിനുള്ളിൽ കീടങ്ങൾ
ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമല്ല.

496
00:59:08,231 --> 00:59:10,133
നിനക്കോ, ബേത്ത് ആന്റി?

497
01:01:19,062 --> 01:01:20,063
ഹേയ്.

498
01:01:22,365 --> 01:01:23,566
ഞാൻ ഒരു പേടിസ്വപ്നം
കാണുകയാണോ?

499
01:01:26,402 --> 01:01:28,271
ഇത് ഒരു പേടിസ്വപ്നം
പോലെയാണ്, കാസ്.

500
01:01:30,106 --> 01:01:33,943
ബ്രിഡ്ജറ്റിനും അമ്മയ്ക്കും സംഭവിച്ചത്
 ഞങ്ങൾക്കും സംഭവിക്കുമോ?

501
01:01:33,976 --> 01:01:35,411
അത് സംഭവിക്കാൻ
ഞാൻ അനുവദിക്കില്ല.

502
01:01:36,479 --> 01:01:37,847
ഞാൻ സത്യം ചെയ്യുന്നു.

503
01:01:40,983 --> 01:01:43,586
നിങ്ങൾ ഒരു ദിവസം വളരെ നല്ല
അമ്മയാകും, ബേത്ത് ആന്റി.

504
01:01:46,155 --> 01:01:47,990
ഓ, അങ്ങനെയോ?

505
01:01:48,024 --> 01:01:49,025
അതെ.

506
01:01:50,626 --> 01:01:52,628
കുട്ടികളെ എങ്ങനെ
മനസ്സിലാക്കണമെന്ന് നിങ്ങൾക്കറിയാം.

507
01:02:21,057 --> 01:02:22,558
ഈ സാഹചര്യത്തിൽ,

508
01:02:24,594 --> 01:02:25,962
കെട്ടുന്നതാണ് നല്ലതെന്ന് തോന്നി.

509
01:02:29,966 --> 01:02:31,968
എനിക്ക് ആ റെക്കോർഡിംഗ്
കേൾക്കണം.

510
01:02:33,369 --> 01:02:36,072
അത് വളരെ അപകടകരമാണ്.
 ആ വാക്കുകൾ...

511
01:02:36,105 --> 01:02:38,709
ചിലപ്പോ ഇത് നിർത്താനുള്ള
എന്തെങ്കിലും,

512
01:02:38,742 --> 01:02:41,611
അതിൽ കാണും.

513
01:02:44,247 --> 01:02:46,382
എന്നാൽ കറന്റ് ഇല്ലാതെ
 പ്ലേ ചെയ്യാനാവില്ല.

514
01:02:48,685 --> 01:02:50,153
എനിക്കത് ശരിയാക്കാൻ കഴിയും.

515
01:03:10,707 --> 01:03:13,710
ആദ്യത്തേത് ഞാൻ കേട്ടു, പിന്നെ അവൻ
രണ്ടാമത്തേതിൽ നിന്ന് വായിക്കാൻ തുടങ്ങി.

516
01:03:17,647 --> 01:03:20,583
അപ്പോൾ ഞാൻ രണ്ടാമത്തേതിൽ
നിന്ന് ആരംഭിക്കണം.

517
01:03:26,255 --> 01:03:27,523
ആവശ്യമെങ്കിൽ.

518
01:03:58,354 --> 01:03:59,756
പുസ്തകം വായിച്ചതിനുശേഷം,

519
01:03:59,790 --> 01:04:02,625
രണ്ടു രാത്രികൾ കഴിഞ്ഞു.

520
01:04:02,659 --> 01:04:05,595
മറ്റ് ലോകങ്ങളുമായി ആശയവിനിമയം
നടത്താൻ ഞാൻ ആഗ്രഹിച്ചു.

521
01:04:05,628 --> 01:04:08,631
അതൊരു വലിയ തെറ്റായിരുന്നു.

522
01:04:08,665 --> 01:04:10,701
അടുത്തതായി ഇതിന്റെ
പൈശാചികമായ പേജുകളുമായി ..

523
01:04:10,734 --> 01:04:13,469
...സമ്പർക്കം പുലർത്തിയവർക്ക്
മുന്നറിയിപ്പായി...

524
01:04:13,503 --> 01:04:15,204
...അവസാന റെക്കോർഡിംഗ് നൽകുന്നു.

525
01:04:16,773 --> 01:04:20,711
ഈ പുസ്തകം നശിപ്പിക്കാനാവില്ല.

526
01:04:20,744 --> 01:04:25,181
നിങ്ങൾ പുസ്തകം കണ്ടെത്തിയാൽ,
 ഒരു നിലവറയിൽ പൂട്ടുക,

527
01:04:25,214 --> 01:04:28,618
ഞാൻ പറഞ്ഞ വാക്കുകൾ ഒരു
പൈശാചിക ശക്തിയേ അഴിച്ചുവിട്ടിരിക്കുന്നു..

528
01:04:28,652 --> 01:04:30,453
അത് എനിക്ക് പേടിസ്വപ്നത്തിനും
അപ്പുറമായിരുന്നു.

529
01:04:33,155 --> 01:04:35,591
ബ്രിഡ്ജറ്റ് അമ്മയേ
പോലെ തിരിച്ചുവരുമോ?

530
01:04:38,762 --> 01:04:40,429
എനിക്കറിയില്ല, കാസ്.

531
01:04:43,366 --> 01:04:46,202
സാത്താൻ ആദ്യം
 കോർട്ടസിനെ കീഴ്പെടുത്തി,

532
01:04:46,235 --> 01:04:48,037
പിന്നെ ഉള്ളിൽ നിന്ന്
അവനെ ചീഞ്ഞളിയിച്ചു.

533
01:04:55,378 --> 01:04:56,813
ദൈവവചനത്തിന്റെ 
സഹായത്താൽ ഞങ്ങൾ,

534
01:04:56,847 --> 01:04:59,415
ആ പൈശാചിക ശക്തിയേ
 കീഴടക്കാൻ ശ്രമിച്ചു.

535
01:04:59,448 --> 01:05:01,384
എന്നാൽ ഞങ്ങളുടെ പ്രാർത്ഥനകൾ
അവനിൽ പ്രവർത്തിച്ചില്ല.

536
01:05:01,417 --> 01:05:03,452
അവൻ ഷാനഹാനെ തന്റെ
 നിയന്ത്രണത്തിലാക്കി.

537
01:05:06,289 --> 01:05:09,125
മറ്റ് വൈദികർ ഞങ്ങളുടെ
 സഹായത്തിനെത്തി.

538
01:05:09,158 --> 01:05:10,761
എന്നാൽ അവയെല്ലാം,

539
01:05:10,794 --> 01:05:12,729
വളരെ വേഗം കീഴടങ്ങി.

540
01:05:26,843 --> 01:05:30,814
ഈ തിന്മ മനുഷ്യന്റെ നിയമങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നില്ല.

541
01:05:30,847 --> 01:05:33,516
അരാജകത്വത്തിലൂടെ ഭയം
 സൃഷ്ടിക്കുന്നതിലൂടെ,

542
01:05:33,549 --> 01:05:36,753
അത്  സന്തോഷം കണ്ടെത്തുന്നു.

543
01:05:42,458 --> 01:05:44,861
ഈ ശാപത്തിൽ നിന്ന് മുക്തി നേടാൻ,

544
01:05:44,895 --> 01:05:48,665
ഒരിക്കൽ എന്റെ സഹോദരന്മാരായിരുന്നവരെ
കൊല്ലാൻ ഞാൻ ശ്രമിച്ചു.

545
01:05:48,699 --> 01:05:51,534
ഞാൻ അവരെ വിറകുപുരയിൽ
കൊണ്ടുപോയി തീയിട്ടു.

546
01:05:52,602 --> 01:05:54,637
എന്നാൽ അവർ തീയിൽ
നൃത്തം ചെയ്യുകയായിരുന്നു.

547
01:05:54,671 --> 01:05:56,873
ആ ചൂട് ആസ്വദിച്ചു.

548
01:06:22,298 --> 01:06:25,167
മിസ്റ്റർ ഫോണ്ടയുടെ പൂച്ച
ചിലപ്പോൾ അവിടെ ഒളിക്കും.

549
01:06:26,870 --> 01:06:29,940
അത് പൂച്ചയാണന്ന് തോന്നുന്നില്ല.

550
01:06:29,973 --> 01:06:32,608
ഞാൻ അവരുടെ
കത്തിക്കരിഞ്ഞ ശവമാണ്.

551
01:06:32,642 --> 01:06:33,877
ലോകത്തിന്റെ പുണ്യഭൂമിയിൽ
അടക്കം ചെയ്തത്.

552
01:06:35,879 --> 01:06:37,881
എന്നാൽ അവർ വീണ്ടും ഉയർന്നുവരുന്നു,

553
01:06:37,914 --> 01:06:39,716
വളരെ ദേഷ്യത്തോടെ.

554
01:06:47,556 --> 01:06:49,693
സൂക്ഷിക്കുക, ഡാനി.

555
01:07:34,905 --> 01:07:37,640
ഒരു  രാത്രി നിലവറയിൽ
ഒളിച്ചിരിക്കുമ്പോൾ,

556
01:07:37,674 --> 01:07:39,743
ഒരു പോംവഴി മാത്രമേയുള്ളൂവെന്ന്
ഞാൻ മനസ്സിലാക്കി.

557
01:07:41,410 --> 01:07:44,213
മൃതദേഹങ്ങൾ
പൂർണമായും നശിപ്പിക്കണം.

558
01:08:04,500 --> 01:08:06,970
പുസ്തകം കളയണമെന്ന്
 പറഞ്ഞതല്ലെ, ഡാനി.

559
01:08:23,419 --> 01:08:27,356
പല വഴികൾ പരീക്ഷിച്ചു...

560
01:08:29,592 --> 01:08:30,727
പക്ഷേ പരാജയം നേരിട്ടു.

561
01:08:33,830 --> 01:08:38,334
വാതിലിനു പുറത്ത് അവരെനിക്ക്
കേൾക്കാം, അവർ എന്നെ കാത്തിരിക്കുന്നു.

562
01:08:38,367 --> 01:08:42,538
അവരുടെ ടീമിൽ ചേരാൻ
 എനിക്ക് സമയമുണ്ട്.

563
01:08:42,571 --> 01:08:46,475
ഈ പൈശാചിക ശക്തിയെ
ആർക്കും തടയാനാവില്ല.

564
01:08:46,509 --> 01:08:49,311
അതിന്റെ അവസാന അവശിഷ്ടങ്ങൾ
പോലും എന്നെ വേട്ടയാടും.

565
01:08:50,479 --> 01:08:51,882
നീ ഓടണം.

566
01:08:51,915 --> 01:08:54,316
ഓടുകയല്ലാതെ വേറെ വഴിയില്ല.

567
01:09:04,560 --> 01:09:06,663
അത് നിങ്ങളെ നശിപ്പിക്കുന്നതുവരെ...

568
01:09:06,696 --> 01:09:08,732
...അവൻ പിന്നോട്ട് പോകില്ല.

569
01:09:10,066 --> 01:09:11,802
തിന്മ...

570
01:09:11,835 --> 01:09:13,904
..നിലനിൽക്കുന്നിടത്തോള്ളം.

571
01:09:35,091 --> 01:09:35,959
ഡാനി.

572
01:09:40,462 --> 01:09:42,666
ക്ഷമിക്കണം, കാസ്.

573
01:09:50,639 --> 01:09:53,375
നിന്റെ ആത്മാവിനെ ഞാൻ വിഴുങ്ങും.

574
01:10:13,529 --> 01:10:14,898
രണ്ട് ആത്മാക്കൾ?

575
01:10:20,203 --> 01:10:22,038
ദയവായി എൽ...

576
01:10:22,072 --> 01:10:25,976
ഏല്ലി നിനക്കും നിന്റെ അവിഹിത കുട്ടിക്കും
വേണ്ടി നരകത്തിൽ കാത്തിരിക്കുകയാണ്.

577
01:10:26,009 --> 01:10:27,010
ഇല്ല

578
01:10:33,817 --> 01:10:34,918
ബേത്ത് ആന്റി!

579
01:10:57,140 --> 01:10:58,474
വേദനിച്ചോ?

580
01:11:02,946 --> 01:11:04,681
നിങ്ങൾ ഒരു അമ്മയാകാൻ
 പോകുകയാണോ?

581
01:11:13,223 --> 01:11:14,423
അതെ.

582
01:11:17,861 --> 01:11:19,763
ഞാൻ നമ്മളെ ഇവിടെ
 നിന്ന് പുറത്തേത്തിക്കും.

583
01:11:20,997 --> 01:11:22,065
എങ്ങനെ?

584
01:11:55,564 --> 01:11:56,900
ഫയർ എസ്കേപ്പ് വഴി . വാ.

585
01:12:05,675 --> 01:12:08,044
തിരിഞ്ഞു നോക്കരുത്.

586
01:13:14,711 --> 01:13:16,578
പിന്നോട്ട് നിൽക്ക്. നിന്റെ
ചെവികൾ പൊത്തി പിടിച്ചോ.

587
01:13:21,317 --> 01:13:22,584
- ബേത്തി
- ബൂ!

588
01:13:39,235 --> 01:13:40,636
നീയും നിന്റെ അമ്മയിൽ നിന്ന്...

589
01:13:40,670 --> 01:13:42,272
...രക്ഷപ്പെടാൻ ശ്രമിക്കുന്നു, കേസി.

590
01:13:44,307 --> 01:13:46,342
നീ എന്റെ അമ്മയല്ലെന്ന്
 എനിക്കറിയാം.

591
01:13:52,749 --> 01:13:54,117
അവരിൽ നിന്ന് എന്നെ അകറ്റരുത്.

592
01:13:55,985 --> 01:13:57,687
ഒരു കുഞ്ഞിന് ജന്മം
നൽകുമ്പോൾ എങ്ങനെയിരിക്കും..

593
01:13:57,720 --> 01:14:00,023
...എന്നതിനെ പറ്റി നിനക്ക്
ഒന്നും അറിയില്ല,ബേത്ത്.

594
01:14:05,428 --> 01:14:08,898
അത് എന്റെ തോക്കാണ്, കൂത്തിച്ചി !

595
01:14:15,371 --> 01:14:16,272
ബേത്ത് ആന്റി!

596
01:14:17,107 --> 01:14:18,308
ബേത്ത് ആന്റി!

597
01:14:40,330 --> 01:14:43,700
നേരം പുലരുമ്പോഴേക്കും ഇവിടെ
എല്ലാവരും മരിച്ചിരിക്കും, ബേത്ത്.

598
01:14:44,367 --> 01:14:46,402
ഓടിക്കോ!

599
01:14:46,436 --> 01:14:47,937
നേരം പുലരുമ്പോഴേക്കും മരിക്കും!

600
01:14:49,038 --> 01:14:51,007
നേരം പുലരുമ്പോഴേക്കും മരിക്കും!

601
01:14:52,008 --> 01:14:53,776
- നേരം പുലരുമ്പോഴേക്കും മരിക്കും.

602
01:14:55,011 --> 01:14:56,913
നേരം പുലരുമ്പോഴേക്കും മരിക്കും!

603
01:14:57,947 --> 01:14:59,883
നേരം പുലരുമ്പോഴേക്കും മരിക്കും!

604
01:14:59,916 --> 01:15:02,185
നേരം പുലരുമ്പോഴേക്കും മരിക്കും!

605
01:15:02,218 --> 01:15:03,353
നേരം പുലരുമ്പോഴേക്കും മരിക്കും!

606
01:15:05,121 --> 01:15:07,056
നേരം പുലരുമ്പോഴേക്കും മരിക്കും!

607
01:15:08,057 --> 01:15:09,192
നേരം പുലരുമ്പോഴേക്കും മരിക്കും!

608
01:15:10,493 --> 01:15:12,662
നേരം പുലരുമ്പോഴേക്കും മരിക്കും!

609
01:15:17,133 --> 01:15:18,268
ഇത് എടുത്തോളൂ.

610
01:16:27,203 --> 01:16:29,906
വേറെ വഴിയില്ല!

611
01:16:29,939 --> 01:16:32,508
വേറെ വഴിയില്ല!

612
01:16:32,542 --> 01:16:34,811
വേറെ വഴിയില്ല!

613
01:16:45,188 --> 01:16:46,756
-  ബേത്ത് ആന്റി! 
-  ഇവിടെ വാ!

614
01:17:00,103 --> 01:17:01,804
ഇല്ല!

615
01:18:00,363 --> 01:18:02,332
കേസി. കേസി.

616
01:18:04,434 --> 01:18:08,137
കേസി. കേസി. കേസി.

617
01:18:13,509 --> 01:18:14,510
ഞാൻ മരിച്ചോ?

618
01:18:35,164 --> 01:18:36,399
വാ കാറിൽ കേറ്.

619
01:18:59,723 --> 01:19:01,157
കാസ്, ബീപ്പർ എവിടെയാണ്?

620
01:19:10,433 --> 01:19:11,601
കമോൺ..

621
01:19:32,522 --> 01:19:33,489
അവര് വരുന്നുണ്ട്.

622
01:21:28,404 --> 01:21:29,272
അകത്ത് പോ!

623
01:21:39,850 --> 01:21:41,384
കാസി!

624
01:22:17,353 --> 01:22:20,389
നിനക്ക് നിന്റെ ചെറിയ
തല മാത്രം മതി കുഞ്ഞേ.

625
01:22:41,544 --> 01:22:43,145
വാ , നമുക്ക് കുറച്ച് ആസ്വദിക്കാം.

626
01:24:08,031 --> 01:24:09,966
ഓണാക്ക്, കാസ്!

627
01:25:03,619 --> 01:25:04,788
ദയവായി

628
01:25:05,956 --> 01:25:07,623
- എന്നെ സഹായിക്കൂ, ബേത്തി
- ബൂ.

629
01:25:09,726 --> 01:25:13,730
എന്റെ സഹോദരി മാത്രമാണ്
എന്നെ ഈ പേരിൽ വിളിക്കുന്നത്.

630
01:25:47,798 --> 01:25:49,966
നീ ശരിക്കും
ഒരു അമ്മയെപ്പോലെയാണ്.

631
01:25:52,635 --> 01:25:56,438
അവളെപ്പോലെ നീയും
 പരാജയപ്പെടും.

632
01:25:56,472 --> 01:25:57,874
പന്ന കൂത്തി...

633
01:25:57,908 --> 01:26:00,342
... ഗ്രൂപ്പി!

634
01:28:31,995 --> 01:28:33,229
അഞ്ച് മിനിറ്റ് മുമ്പ്..

635
01:28:33,263 --> 01:28:34,630
..നെറ്റ്‌വർക്ക് ഇല്ലായിരുന്നു.

636
01:28:34,664 --> 01:28:36,032
കൊടുങ്കാറ്റും മഴയും
 കാരണം ഉറങ്ങാൻ പോലും...

637
01:28:36,066 --> 01:28:38,668
കഴിയാത്തതിനാൽ, രാത്രി
മുഴുവൻ ഞാൻ ഉറങ്ങി.

638
01:28:38,702 --> 01:28:41,237
എന്തായാലും, എന്റെ
വാക്ക് മാറ്റിനിർത്തിയാൽ,

639
01:28:41,271 --> 01:28:44,874
ഞങ്ങൾ തടാകത്തിനരികിൽ ഒരു മികച്ച
അവധിക്കാലം ആഘോഷിക്കാൻ പോകുന്നു.

640
01:28:44,908 --> 01:28:46,810
കെലാബിന്റെ അച്ഛന്റെ
ഗസ്റ്റ് ഹൗസ് വളരെ മനോഹരമാണ്,

641
01:28:46,843 --> 01:28:49,079
അവന്റെ സുഹൃത്തുക്കളെയും
നിങ്ങൾ ഇഷ്ടപ്പെടും.

642
01:28:51,147 --> 01:28:53,515
അവയിലൊന്ന് നിനക്ക്
അനുയോജ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

643
01:28:53,549 --> 01:28:55,584
നിങ്ങളുടെ യാത്ര നശിപ്പിക്കാൻ 
ഞാൻ ആഗ്രഹിക്കുന്നില്ല.

644
01:28:55,617 --> 01:28:57,821
അതുകൊണ്ട്
പോകണോ വേണ്ടയോ...

645
01:28:57,854 --> 01:29:00,090
അതാണ് ഞാൻ ചിന്തിച്ചത്.

646
01:29:00,123 --> 01:29:01,091
ഈ തട്ടിപ്പുകൾ ഒഴിവാക്കിക്കോ.

647
01:29:01,124 --> 01:29:02,759
15 മിനിറ്റിനുള്ളിൽ ഞാൻ 
നിങ്ങളെ കൊണ്ടുപോകും.

648
01:29:02,792 --> 01:29:03,793
ബൈ!

649
01:30:01,193 --> 01:30:13,793
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

650
01:30:13,794 --> 01:30:55,793
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

