1
00:00:55,390 --> 00:00:58,999
<i> നമുക്ക് വളരെയേറെ സാധ്യതകളും
 പ്രത്യാശകളും ഉണ്ടായിരുന്നു.</i>

2
00:01:00,775 --> 00:01:05,109
<i> പക്ഷെ നമ്മൾ നമുക്ക് കിട്ടിയ
കഴിവുകളും ബുദ്ധിയും പാഴാക്കി.</i>

3
00:01:07,182 --> 00:01:10,378
<i> നമ്മുടെ സാങ്കേതികവിദ്യയോടുള്ള
 അന്ധമായ പിന്തുടരൽ...</i>

4
00:01:10,451 --> 00:01:13,443
<i>നമ്മുടെ നാശത്തിലേക്കുളള
 വേഗത വർധിപ്പിച്ചു. </i>

5
00:01:17,658 --> 00:01:20,149
<i>നമ്മുടെ ലോകം
 അവസാനിച്ചുകൊണ്ടിരിക്കുകയാണ്. </i>

6
00:01:20,794 --> 00:01:23,853
<i> പക്ഷെ ജീവൻ
 മുന്നോട്ട് പോയെ പറ്റു.</i>

7
00:01:30,745 --> 00:01:35,745
"9"

8
00:01:37,355 --> 00:01:47,442
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു ജെ എസ് </b></font></b>

9
00:05:27,166 --> 00:05:29,656
നിൽക്ക്!ഞാൻ
നിന്റെ സുഹൃത്താണ്.

10
00:05:40,148 --> 00:05:43,172
അതെ. ഞാൻ
പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു.

11
00:05:47,185 --> 00:05:48,174
ആഹാ!

12
00:05:48,954 --> 00:05:50,648
എന്താ ഒരു ഭാവന!

13
00:05:51,155 --> 00:05:56,682
എന്താ വിശദാംശങ്ങള്‍...
കൊത്തിയെടുത്ത തടി.
വാര്‍ത്തെടുത്ത ചെമ്പ്.

14
00:06:00,496 --> 00:06:02,157
നിനക്ക് സംസാരിക്കാൻ കഴിയുന്നില്ലേ.

15
00:06:09,705 --> 00:06:10,694
ഉഹ്-ഹോ

16
00:06:14,541 --> 00:06:16,134
എന്റെ കൂടെ വാ.

17
00:06:25,783 --> 00:06:26,908
ഇവിടെ വാ.

18
00:06:26,983 --> 00:06:28,176
നിൽക്ക്!

19
00:06:30,686 --> 00:06:35,624
ഈ ലോകത്തിലെ ചില വസ്തുക്കള്‍,
അവ എവിടെയാണോ അവിടെത്തന്നെ
 ഉപേക്ഷിക്കുന്നതാണ് നല്ലത്.

20
00:06:36,897 --> 00:06:39,794
പക്ഷെ നോക്കേണ്ടത് എവിടെയാണ്
എന്ന് നിനക്കറിയാമെങ്കിൽ....

21
00:06:39,862 --> 00:06:42,420
..... ഈ അവശിഷ്ടങ്ങൾ
സമ്പത്ത് നിറഞ്ഞവയാണ്.

22
00:06:44,830 --> 00:06:46,559
സുഹൃത്തോ?
നിൽക്ക്, നിൽക്ക്.

23
00:06:47,299 --> 00:06:49,290
സുഹൃത്തോ?
ഏകദേശം ശെരിയായി.

24
00:06:50,068 --> 00:06:51,262
സുഹൃത്ത്.

25
00:06:51,904 --> 00:06:53,063
സുഹൃത്ത്.

26
00:06:53,838 --> 00:06:55,862
സുഹൃത്തോ?
സുഹൃത്ത്.

27
00:07:03,713 --> 00:07:05,112
എന്താ ഇത്?

28
00:07:07,918 --> 00:07:09,748
നീയത് കണ്ടെത്തി.

29
00:07:11,186 --> 00:07:13,916
അവൻ...അവനിത് എപ്പോഴും
 വരച്ചുകൊണ്ടേയിരിക്കും.

30
00:07:18,728 --> 00:07:20,717
നമ്മൾ.... നമ്മൾ ഒറ്റക്കാണോ?

31
00:07:21,329 --> 00:07:22,317
അല്ല,അല്ല.

32
00:07:28,134 --> 00:07:29,260
പോകു.

33
00:07:35,541 --> 00:07:37,769
ആ പാത്രത്തിനുള്ളിൽ
കേറിയിരിക്കു.. കേറൂ.

34
00:08:48,667 --> 00:08:49,827
ഇവിടെ പൂച്ചക്കുട്ടി, പൂച്ചക്കുട്ടി.

35
00:08:53,304 --> 00:08:56,762
എന്നെ തീർത്തിട്ട് വേറെ
 നോക്കാൻ പോയാൽ പോരെ.

36
00:09:58,825 --> 00:10:01,759
പേടിക്കണ്ട. ഞാൻ നിന്നെ ഉപദ്രവിക്കില്ല.

37
00:10:03,429 --> 00:10:05,123
നീയിപ്പോൾ സുരക്ഷിതനാണ്.

38
00:10:08,300 --> 00:10:10,064
ഞാനെവിടാണ്?

39
00:10:10,136 --> 00:10:14,364
ഞങ്ങളോടൊപ്പം. വേറൊന്നിനെ കാണുമെന്ന്
ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

40
00:10:14,437 --> 00:10:17,029
ഇതാ, അത് വിട്ടുപോകില്ല.

41
00:10:17,104 --> 00:10:20,200
രണ്ട്' ഇവിടെ ഉണ്ടായിരുന്നെങ്കിൽ,
അവനീ ജോലി നന്നായി ചെയ്തേനേ.

42
00:10:20,509 --> 00:10:21,874
അവൻ എവിടെപ്പോയെന്നാണ്
എനിക്കു ആശ്ചര്യം..

43
00:10:22,011 --> 00:10:23,376
ഞാനവനോടൊപ്പം ഉണ്ടായിരുന്നു.

44
00:10:23,446 --> 00:10:26,313
രണ്ടിനോടൊപ്പമോ?
എവിടെ? അവിടെയോ?

45
00:10:26,381 --> 00:10:29,510
-എന്താണ് അവന്‍...
- ഇവിടെന്താ എന്നെ
 അറിയിക്കാതെ രഹസ്യമായിട്ട്.

46
00:10:30,119 --> 00:10:32,212
ഞാൻ നിങ്ങളോട്
 പറയാൻ വരികയായിരുന്നു.

47
00:10:32,821 --> 00:10:34,288
എന്താണിത്.

48
00:10:34,356 --> 00:10:37,449
ഞാന്‍... എനിക്കിവനെ
ആ ശൂന്യതയിൽ നിന്നാ കിട്ടിയേ.

49
00:10:38,759 --> 00:10:40,056
നീ എന്താണിവിടെ
ചെയ്തുകൊണ്ടിരുന്നത്.

50
00:10:40,127 --> 00:10:42,255
ഞാൻ...നീയാ ഭീകരജീവിയെ
 നമ്മുടെ അടുത്തേക്ക് കൊണ്ടുവരും!

51
00:10:42,330 --> 00:10:44,194
പക്ഷെ...എത്ര തവണ നിന്നോട്
ഞാൻ പറഞ്ഞിട്ടുണ്ട്.

52
00:10:44,264 --> 00:10:48,563
ഭീകരജീവിയോ! അതാണ്‌ രണ്ടിനെ
കൊണ്ട് പോയത്! പെട്ടന്ന് പോയാൽ
 നമുക്കവനെ രക്ഷിക്കാം.

53
00:10:48,634 --> 00:10:51,103
ഭീകരജീവിയാണ് അവനെ കൊണ്ട്
 പോയതെങ്കിൽ പിന്നെ ഒന്നും ചെയ്യാനാകില്ല.

54
00:10:51,171 --> 00:10:52,401
പക്ഷെ അവന് അപ്പോഴും
ജീവനുണ്ടായിരുന്നു.

55
00:10:52,476 --> 00:10:54,307
ഇല്ല.. നമുക്ക് നിയമങ്ങളുണ്ട്.

56
00:11:02,414 --> 00:11:05,144
നമ്മുടെ പുതിയ അഥിതി
 ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു.

57
00:11:05,617 --> 00:11:08,949
ഒരുപക്ഷേ നിനക്കു കുറച്ചു
വ്യക്തത വരുത്താന്‍ എനിക്കു
സഹായിക്കാന്‍ കഴിഞ്ഞേക്കും.

58
00:11:31,471 --> 00:11:33,167
അതവനെ കൊന്നില്ലേ..

59
00:11:33,241 --> 00:11:34,574
മിണ്ടരുത്!

60
00:11:42,244 --> 00:11:43,438
ഹേയ്.

61
00:11:46,648 --> 00:11:47,945
പിടിച്ചിരുന്നോ.

62
00:12:30,054 --> 00:12:33,784
നമ്മൾ ഈ ലോകത്തേക്ക് വന്നപ്പോൾ
 മുഴുവൻ ബഹളമായിരുന്നു.

63
00:12:34,825 --> 00:12:39,354
മനുഷ്യരും യന്ത്രങ്ങളും തീയും ലോഹവും
ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു,.

64
00:12:42,268 --> 00:12:44,098
<i> നിന്റെ പിന്നിൽ നോക്ക്</i>

65
00:12:51,308 --> 00:12:52,832
ഞാൻ മറ്റുള്ളവരെ കണ്ടെത്തി.

66
00:12:58,547 --> 00:13:00,378
കുറച്ചു മുന്നിൽ ഒരു വഴിയുണ്ട്.

67
00:13:01,585 --> 00:13:02,913
എന്റെ പുറകെ വാ.

68
00:14:14,041 --> 00:14:16,601
വിഷവാതകം എല്ലാത്തിനെയും കൊന്നു.

69
00:14:19,914 --> 00:14:23,007
ഈ അഭയകേന്ദ്രത്തിലേക്കു
എല്ലാവരെയും കൊണ്ടുവന്നത് ഞാനാണ്.

70
00:14:23,683 --> 00:14:26,380
യുദ്ധം അവസാനിക്കും വരെ
ഞങ്ങളിവിടെ കാത്തിരുന്നു.

71
00:14:26,921 --> 00:14:30,047
പതുക്കെ ലോകം നിശബ്ദമായി മാറി.

72
00:14:30,122 --> 00:14:34,614
ഇപ്പൊ ആകെ അവശേഷിക്കുന്നത് 
 ഒരേയൊരു ഭീകരജീവിയാണ്.

73
00:14:36,560 --> 00:14:38,187
അതുകൊണ്ട് നമ്മള്‍ മറഞ്ഞിരിക്കുന്നു.

74
00:14:38,261 --> 00:14:41,959
നമ്മള്‍ അത് ഉറങ്ങാനായിക്കൂടെ
കാത്തിരിക്കുന്നു,

75
00:14:43,034 --> 00:14:45,968
പക്ഷേ, അത് എവിടെ നിന്നാണ് വന്നത്?
എന്തിനാണ് നമ്മളെ വേട്ടയാടുന്നത്?

76
00:14:46,036 --> 00:14:48,096
ഇതുപോലുള്ള ചോദ്യങ്ങൾ
 കഴമ്പില്ലാത്തവയാണ്.

77
00:14:48,172 --> 00:14:52,039
നാം സ്വയം സംരക്ഷിക്കണം,
അപകടങ്ങളില്‍ നിന്നു അകന്നു നില്‍ക്കണം.

78
00:14:52,108 --> 00:14:54,870
നമ്മളിൽ പലരെയും ഇതിനോടകം
 നഷ്ടപ്പെട്ടിരിക്കുന്നു.

79
00:14:56,978 --> 00:14:58,536
പക്ഷെ അവനെ നഷ്ടപ്പെട്ടില്ല...

80
00:14:59,881 --> 00:15:03,441
നീ എന്താ ഞാൻ പറയുന്നത്
കേൾക്കാത്തത്? രണ്ട് അവന്റെ
വഴി സ്വയം തിരഞ്ഞെടുത്തതാണ്.!

81
00:15:04,386 --> 00:15:07,652
സ്വയം സംരക്ഷിക്കണം,
അപകടങ്ങളില്‍ നിന്നു അകന്നു നില്‍ക്കണം.

82
00:15:12,530 --> 00:15:16,622
നമ്മുടെ അഥിതിയെയും കൂട്ടി
കാവല്‍ഗോപുരത്തിലേക്കു പോകൂ.

83
00:16:20,280 --> 00:16:23,305
ഞങ്ങൾ ഒന്നിച്ചുണ്ടാക്കിയ
ആദ്യത്തെ വസ്‌തു ഇതായിരുന്നു.

84
00:16:24,316 --> 00:16:25,783
നമുക്ക് ഇപ്പോഴും
 അവനെ തേടി പോകാം.

85
00:16:25,851 --> 00:16:28,718
നമ്മളോ? പക്ഷെ അവൻ ഇവിടെ
 എവിടെ വേണമെങ്കിലും ആകാം..

86
00:16:33,024 --> 00:16:36,926
അവനെ അവിടേക്കാണത്
 എടുത്തു കൊണ്ട് പോയത്.
ആ ഉയരമുള്ള ആ മൂന്നു രൂപങ്ങളിലേക്ക്.

87
00:16:39,563 --> 00:16:42,463
ഓ, ഇല്ല. നമുക്കു
അവിടേയ്ക്കു പോകാന്‍ പറ്റില്ല.

88
00:16:43,966 --> 00:16:45,455
നമുക്ക് നിയമങ്ങളുണ്ട്.

89
00:16:48,603 --> 00:16:50,503
നീ എന്തിനാ ഒന്നിനെ
 അനുസരിക്കുന്നെ?

90
00:16:50,638 --> 00:16:52,698
ഒരു സമൂഹത്തിന് ഒരു നേതാവ്
 ഉണ്ടായിരിക്കണം.

91
00:16:52,775 --> 00:16:54,742
പക്ഷെ അയാൾ തെറ്റാണെങ്കിലോ?

92
00:16:57,513 --> 00:16:59,036
എന്റെ കൂടെ വാ.

93
00:16:59,681 --> 00:17:01,043
എനിക്കിത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

94
00:17:02,012 --> 00:17:03,070
എനിക്ക്....

95
00:17:04,848 --> 00:17:06,611
എനിക്ക്..... എനിക്ക് വരാൻ കഴിയില്ല.

96
00:17:07,551 --> 00:17:10,679
പക്ഷെ അവനായിരുന്നെങ്കിൽ
നിനക്ക് വേണ്ടി വരുമായിരുന്നില്ലേ?

97
00:17:14,191 --> 00:17:15,522
ഞാൻ.....

98
00:17:27,100 --> 00:17:28,328
നിക്ക്....

99
00:17:33,641 --> 00:17:35,699
നമുക്കൊരു ഭൂപടം ആവശ്യമായി വരും.

100
00:17:37,713 --> 00:17:41,410
സത്യത്തിൽ ഒരു കണ്ണ്
മാത്രമുള്ളത് എനിക്കൊരു പ്രശ്നമേയല്ല.
 അതെനിക്ക് എളുപ്പമാണ്.

101
00:17:41,483 --> 00:17:45,384
എന്തെന്നാല്‍ ഒരു സമയം
ഒരു കാര്യത്തിൽ മാത്രം
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റും.

102
00:18:09,207 --> 00:18:11,401
അവൻ ഇവിടെ തനിച്ച്
 വന്നത് എന്തിനാണ്?

103
00:18:30,758 --> 00:18:32,521
ഈ തുരങ്കം എവിടെയാണ്?

104
00:18:32,593 --> 00:18:34,151
എനിക്കറിയില്ല.

105
00:18:36,897 --> 00:18:38,128
നിക്ക്!

106
00:18:48,907 --> 00:18:50,734
നമ്മൾ തിരികെ പോകണം!

107
00:18:53,607 --> 00:18:54,972
നമുക്ക് തിരികെ പോകാൻ പറ്റില്ല.

108
00:19:06,654 --> 00:19:08,052
ഭീകരജീവി.

109
00:19:11,789 --> 00:19:13,380
ഇവിടെ നല്ല ഇരുട്ടാണല്ലോ.

110
00:19:17,928 --> 00:19:19,589
നമുക്കത് ഉപയോഗിക്കാം.

111
00:19:48,492 --> 00:19:49,720
നിക്ക്.

112
00:20:06,974 --> 00:20:08,839
ഇതുകണ്ടാൽ രണ്ട് പ്രീതിപ്പെടും.

113
00:20:13,810 --> 00:20:15,470
നമ്മളവനെ കണ്ടെത്തും.

114
00:20:21,483 --> 00:20:23,883
നിനക്കറിയോ, നീ
അവനെപ്പോലെ തന്നെയാണ്.

115
00:20:24,519 --> 00:20:26,749
പേടിക്കാൻ തന്നെ നീ മറന്നിരിക്കുന്നു.

116
00:20:48,772 --> 00:20:50,434
ഞാനിവിടെ കാത്തിരിക്കട്ടെ?

117
00:20:52,345 --> 00:20:53,333
ഓഹ്.

118
00:21:07,822 --> 00:21:09,913
അതവനെ ഇവിടെ
 കൊണ്ടുവന്നതെന്തിനാണ്?

119
00:21:53,861 --> 00:21:54,953
രണ്ട്!

120
00:21:58,265 --> 00:21:59,357
രണ്ട്!

121
00:22:10,878 --> 00:22:12,780
നീ വരുമെന്ന് എനിക്കറിയാമായിരുന്നു.

122
00:22:14,319 --> 00:22:15,787
ഞാൻ കരുതി.....

123
00:23:42,520 --> 00:23:44,610
- ഏഴോ?
- എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

124
00:23:56,828 --> 00:23:58,261
നീ തിരിച്ചു വന്നു.

125
00:23:58,330 --> 00:24:02,632
ഞാൻ എങ്ങും പോയിട്ടില്ല.
ഒടുവിൽ നീ പോരാട്ടത്തിൽ
ചേരാൻ തീരുമാനിച്ചല്ലേ.

126
00:24:07,907 --> 00:24:09,635
ഇത് നീ താഴെയിട്ടതാണ്.

127
00:24:10,676 --> 00:24:12,161
നീ ഒളിച്ചിരുന്നത് എവിടെയാണ്?

128
00:24:12,239 --> 00:24:15,675
തുരുമ്പിച്ചു ചിതറിയ ഇരുമ്പ് കൂമ്പാരം...

129
00:24:24,153 --> 00:24:28,052
- നമ്മളത് സാധിച്ചു, നമ്മളത് സാധിച്ചു.
- നന്നായി. ഞാൻ ഒരിക്കലും വിചാരിച്ചില്ല.

130
00:24:49,373 --> 00:24:50,898
നിക്ക്.

131
00:24:50,975 --> 00:24:54,000
നീയെന്താണ് ചെയ്യുന്നത്?
അതെന്താണെന്ന് നമുക്കറിയില്ല.

132
00:25:08,526 --> 00:25:10,582
-ഓഹ്!
- ഇല്ല! രണ്ട്!

133
00:25:57,295 --> 00:25:58,849
- അയ്യോ!
- ചാട്!

134
00:26:29,022 --> 00:26:30,546
പെട്ടെന്ന്!
വേഗം വാ!

135
00:27:17,996 --> 00:27:19,987
നീ എന്തിനാണ് കാത്തു നിൽക്കുന്നത്?

136
00:27:21,366 --> 00:27:23,925
ഓടിക്കോളൂ! വാ !

137
00:27:46,886 --> 00:27:48,717
നമ്മളിവിടെ വരരുതായിരുന്നു!

138
00:27:48,788 --> 00:27:50,882
എന്തിന്? നീ എന്തിനത് ചെയ്തു?

139
00:27:50,958 --> 00:27:53,221
എനിക്കറിയില്ലായിരുന്നു.
 എന്നോട് ക്ഷമിക്കു.

140
00:27:56,363 --> 00:27:57,696
എനിക്ക് മാപ്പ് തരൂ.

141
00:28:02,134 --> 00:28:04,102
നീ എന്താണ് ആലോചിക്കുന്നത്?

142
00:28:12,042 --> 00:28:14,009
അതെന്താണ് ചെയ്യാൻ പോകുന്നത്?

143
00:28:14,510 --> 00:28:16,977
ഇതിനുള്ള ഉത്തരങ്ങൾ എവിടെ
 ലഭിക്കുമെന്ന് എനിക്കറിയാം.

144
00:29:28,044 --> 00:29:30,069
ഇവിടം മുൻപ് ഇങ്ങനായിരുന്നോ?

145
00:29:34,012 --> 00:29:35,343
വാ!

146
00:30:02,371 --> 00:30:05,166
ഓഹ്! അവരിവിടെ ഉണ്ടായിരുന്നോ?

147
00:30:05,237 --> 00:30:06,864
ഇത്രയും നാളോ?

148
00:30:08,503 --> 00:30:09,800
ഇരട്ടകൾ.

149
00:30:10,839 --> 00:30:14,069
അവരിവിടെ ഒളിച്ചിരിക്കുകയായിരുന്നു.
പണ്ട് നഷ്ടപ്പെട്ടവർ.

150
00:30:14,141 --> 00:30:15,937
ഉത്തരങ്ങൾ തേടി.

151
00:30:18,544 --> 00:30:19,909
ഓഹ്!

152
00:30:20,312 --> 00:30:22,143
അവർ പട്ടികപ്പെടുത്തുകയാണ്.

153
00:30:23,047 --> 00:30:24,344
അയ്യോ!

154
00:30:35,528 --> 00:30:39,086
ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം.
ഞങ്ങൾ എന്തിനെയോ ഉണർത്തി.

155
00:30:39,162 --> 00:30:42,894
അല്ല.ഞാനണതിനെ ഉണർത്തിയത്..
 ഭയങ്കരമായ എന്തിനെയോ..

156
00:30:52,307 --> 00:30:53,706
അത് തന്നെ!

157
00:31:33,611 --> 00:31:36,271
<i>ഇന്ന്, ചാൻസലർ പൊതുജനങ്ങൾക്കായി
സാങ്കേതിക ഇന്ദ്രജാലത്തിന്‍റെ ... </i>

158
00:31:36,345 --> 00:31:39,177
<i> .....ഏറ്റവും പുതിയ
 പുരോഗതി അവതരിപ്പിച്ചു.</i>

159
00:31:39,247 --> 00:31:43,739
<i>സഘാക്കളെ ഇന്ന് ഒരു പുതിയ
 യുഗം ആരംഭിക്കുകയാണ്.</i>

160
00:31:44,717 --> 00:31:47,514
<i>ഈ പുതിയ സാങ്കേതിക വിദ്യയെ
 നമുക്ക് പ്രശംസിക്കാം.</i>

161
00:31:48,285 --> 00:31:52,016
<i>യന്ത്ര യുഗത്തിലേക്ക് സ്വാഗതം.</i>

162
00:31:52,089 --> 00:31:55,490
<i>ഇത് സ്വന്തം പ്രതിച്ഛായയുള്ള
പുതിയ യന്ത്രങ്ങള്‍ നിർമ്മിക്കും.</i>

163
00:31:55,559 --> 00:31:57,424
<i> സമാധാനത്തിന്റെ യന്ത്രങ്ങൾ.</i>

164
00:31:57,494 --> 00:32:00,156
<i>അത് രാജ്യത്തെ സമ്പത്തിന്‍റെയും
സമൃദ്ധിയുടെയും... </i>

165
00:32:00,297 --> 00:32:02,961
<i>ശ്രേഷ്ഠമായ ഒരു പുതുയുഗത്തിലേക്ക്
 കൊണ്ട് പോകും.</i>

166
00:32:12,475 --> 00:32:16,312
<i> ജനങ്ങളെല്ലാം ഒരു
 പൊതുഅഭിസംബോധനക്കായി
നില്‍ക്കണമെന്ന് അനുശാസിക്കുന്നു.</i>

167
00:32:17,946 --> 00:32:21,814
<i> ശാസ്ത്രം അതിന്റെ പാശാചിക കരങ്ങൾ
 നമുക്കെതിരായി തിരിച്ചിരിക്കുന്നു.</i>

168
00:32:23,351 --> 00:32:26,251
<i>ശക്തമായ നമ്മുടെ
 രാജ്യത്തെ ജനങ്ങളെ,</i>

169
00:32:26,320 --> 00:32:31,450
<i>യന്ത്രത്തിന്റെ ഇരുമ്പ് മുഷ്ടിയെ
 നേരിടാനായി എന്നോടൊപ്പം ചേരു.</i>

170
00:32:42,201 --> 00:32:44,465
<i>പക്ഷെ അതിനെ
 ഉണർത്തിയ സാധനം.</i>

171
00:32:44,536 --> 00:32:48,402
വൃത്താകൃതിയിലും വിചിത്രമായ
ചിഹ്നങ്ങളും ഉള്ളതായിരുന്നു.

172
00:32:53,312 --> 00:32:55,281
ആ ചിഹ്നങ്ങളെല്ലാം
ഒരുപോലെയായിരുന്നു.

173
00:32:56,016 --> 00:33:01,075
അത് യന്ത്രത്തിന് വേണ്ടി നിർമിച്ചത്
പോലെ കൃത്യമായി ചെന്നിരുന്നു.

174
00:33:02,719 --> 00:33:05,153
ആറ് എപ്പോഴും
അതാണ്‌ വരച്ചിരുന്നത്.

175
00:33:05,222 --> 00:33:06,618
ആറോ?

176
00:33:06,687 --> 00:33:08,778
രണ്ട് എപ്പോഴും അവന്റെ
ചിത്രങ്ങളെല്ലാം ശേഖരിച്ചിരുന്നു.

177
00:33:09,488 --> 00:33:11,683
അവനത് എപ്പോഴും
പഠിച്ചുകൊണ്ടിരുന്നു.

178
00:33:14,659 --> 00:33:15,989
എനിക്കത് കാണണം.

179
00:33:16,093 --> 00:33:19,029
<i> എന്താ? ഒന്നിന്റെ അടുത്തേക്ക്
 പോകാനോ?</i>

180
00:33:19,464 --> 00:33:23,160
ഈ ദുഃസ്വപ്നം ഉണരുമ്പോൾ
നമ്മെ പൂട്ടിയിടാനോ?

181
00:33:24,300 --> 00:33:25,494
ഒരിക്കലുമില്ല.

182
00:33:52,626 --> 00:33:56,619
അവൻ എവിടെയാണതു വച്ചത്?
ഓഹ്... അതിവിടെ എവിടെയോ ഉണ്ട്.

183
00:33:56,830 --> 00:33:57,821
ഓഹ്....

184
00:33:58,266 --> 00:34:00,861
ഇതാ.. ഇതാ.. അതിവിടെയുണ്ട്.

185
00:34:01,937 --> 00:34:03,370
ആണോ?

186
00:34:10,409 --> 00:34:13,309
<i>നിങ്ങൾ എന്തിനെയാണ് ഉണർത്തിയത്?</i>

187
00:34:13,378 --> 00:34:16,348
വിഡ്ഢികളെ! ഞാൻ നിനക്ക്
 മുന്നറിയിപ്പ് നൽകിയതല്ലേ?

188
00:34:16,415 --> 00:34:17,938
അവൻ നിനക്ക് മുന്നറിയിപ്പ് നൽകി.

189
00:34:18,016 --> 00:34:21,076
ഇപ്പോൾ നീ ഞങ്ങളെല്ലാവരെയും
വലിയ വിപത്തിലേക്കാണ് നയിച്ചിരിക്കുന്നത്.

190
00:34:21,152 --> 00:34:25,210
ഞാനൊന്നു ചോദിക്കട്ടെ,
നിനക്കു രണ്ടിനെ രക്ഷിക്കാന്‍ കഴിഞ്ഞോ?

191
00:34:25,287 --> 00:34:26,585
തീർച്ചയായും ഇല്ല.

192
00:34:26,656 --> 00:34:28,350
ഈ വിഡ്ഢിത്തം പിന്തുടർന്നതിലൂടെ...

193
00:34:28,423 --> 00:34:30,619
.... ഇതുവരെയുള്ള ഞങ്ങടെ
 എല്ലാ ശ്രമങ്ങളും നീ കാരണം പാഴായി.

194
00:34:30,693 --> 00:34:32,627
രണ്ടിനെ ആദ്യമേ
അയച്ചത് എന്തിനാണ്?

195
00:34:32,695 --> 00:34:34,355
അവനെ നിരീക്ഷണത്തിനാണ്
ഞാൻ അയച്ചത്.

196
00:34:34,429 --> 00:34:35,690
ഇതൊന്നും
 യുക്തിക്കു നിരക്കുന്നതല്ല.

197
00:34:35,763 --> 00:34:37,697
നിങ്ങൾ വയസ്സായവരെ
 അയക്കരുതായിരുന്നു.

198
00:34:37,765 --> 00:34:40,757
നോക്ക്, എന്താണ് സംഭവിക്കുന്നത്
 എന്ന് നമ്മൾ കണ്ടെത്തണം.

199
00:34:41,801 --> 00:34:44,669
ഉറവിടം... ഉറവിടം...

200
00:34:46,373 --> 00:34:49,571
ഉറവിടത്തിലേക്ക് തിരികെ പോകു.

201
00:34:51,279 --> 00:34:54,268
ഇതാണ്.. ഇതാണ്
യന്ത്രത്തെ ഉണർത്തിയത്.

202
00:34:55,546 --> 00:34:57,311
ഇതിനെക്കുറിച്ച് നിനക്കെന്തറിയാം.

203
00:34:59,090 --> 00:35:03,390
നിന്നെ വിശ്വസിക്കാൻ കഴിയില്ല.
ഞങ്ങളെ കൂടുതൽ അപകടത്തിലാക്കാൻ
 നിന്നെ ഞങ്ങൾ അനുവദിക്കില്ല.

204
00:35:04,395 --> 00:35:05,623
അവരെ നമ്മുടെ
 അധീനതയിലാക്കു.

205
00:35:05,763 --> 00:35:06,988
അധീന.... എന്താ??

206
00:35:07,062 --> 00:35:09,155
എഴുത്തും വായനയും
അറിയാത്ത പൊട്ടൻ!

207
00:35:09,231 --> 00:35:11,096
അവരുടെ
സാധങ്ങളെല്ലാം എടുക്കു!

208
00:35:15,332 --> 00:35:16,492
ഹേയ്!

209
00:35:23,106 --> 00:35:25,404
നിങ്ങൾ വെറുമൊരു ഭീരുവാണ്.

210
00:35:28,410 --> 00:35:30,537
എന്നെ വെല്ലുവിളിക്കാൻ
 നിനക്കെങ്ങനെ ധൈര്യം വന്നു!?

211
00:35:30,613 --> 00:35:33,878
ഇത്രേം നാൾ എല്ലാവരെയും
സംരക്ഷിച്ചത് ഞാൻ ആണ്.

212
00:35:33,949 --> 00:35:37,442
നീ ഇവിടെ എത്തിയത്
മുതൽ എല്ലാം തകിടം മറിഞ്ഞു.

213
00:35:37,520 --> 00:35:41,317
നീ ഒരു അര്‍ത്ഥവുമില്ലാത്ത
 സംശയങ്ങളാല്‍ വഴികാട്ടപ്പെട്ട
ഒരു ശാപമാണ്, ഒരു വിഡ്ഢി!

214
00:35:41,388 --> 00:35:45,325
നിങ്ങൾ ഭയത്താൽ
നയിക്കപ്പെട്ട ഒരു അന്ധനാണ്.

215
00:35:50,530 --> 00:35:53,859
ചിലസമയങ്ങളിൽ ഭയമാണ്
ഉചിതമായ പ്രതികരണം.

216
00:36:11,481 --> 00:36:12,914
ആ!

217
00:36:18,621 --> 00:36:19,852
വേഗം!

218
00:36:24,094 --> 00:36:25,723
- ഒൻപത്!
- മാറ്!

219
00:36:38,004 --> 00:36:41,371
- ഒൻപത്!
- പൊക്കോളു... ഞാൻ വേറെ
 വഴി കണ്ടെത്തിക്കോളാം.

220
00:37:27,443 --> 00:37:28,432
വാ!

221
00:38:25,758 --> 00:38:27,692
ഞാൻ അതൊന്നുകൂടി ശ്രമിക്കാം.

222
00:38:31,028 --> 00:38:32,016
ഓഹ്!

223
00:38:33,596 --> 00:38:35,827
ചരട്! അത് മുറിക്കു.

224
00:38:50,274 --> 00:38:51,606
പിടിച്ചോളൂ!

225
00:39:02,650 --> 00:39:04,083
ആ കമ്പി എടുക്കു!

226
00:39:20,638 --> 00:39:22,128
നിന്റെ ഉടുപ്പ്!

227
00:39:22,907 --> 00:39:24,704
- അത് വിട്ട് കളയ്.
- എനിക്ക് കഴിയില്ല!

228
00:39:26,039 --> 00:39:27,405
ഇപ്പൊ തന്നെ ചെയ്യ്!

229
00:39:44,721 --> 00:39:46,712
നീ ഇപ്പോളെനിക്ക് ഒരു
കുപ്പായതിന്റെ കടം വീട്ടാനുണ്ട്.

230
00:40:10,879 --> 00:40:11,868
ഓഹ്.

231
00:41:44,188 --> 00:41:46,656
അവിടെ ഇനിയും
കുറെ ഉണ്ടാകും. അല്ലെ?

232
00:41:50,796 --> 00:41:52,627
ഇവിടം സുരക്ഷിതമല്ല.

233
00:41:53,230 --> 00:41:54,857
നിരീക്ഷണത്തിനായി നിൽക്കു.

234
00:42:00,105 --> 00:42:02,540
ഞാൻ സുരക്ഷിതമായി
തിരിച്ചു പോകാൻ ഒരു വഴി തേടാം.

235
00:42:26,991 --> 00:42:27,980
ഓഹ്!

236
00:42:31,463 --> 00:42:32,451
ആഹ്!

237
00:42:34,031 --> 00:42:35,020
ഓഹ്!

238
00:42:42,173 --> 00:42:43,163
ഓഹ്!

239
00:43:14,632 --> 00:43:15,621
ഓഹ്.

240
00:43:19,970 --> 00:43:21,961
എന്താ? എന്താണിത്?

241
00:43:22,039 --> 00:43:23,404
ഉറവിടം.

242
00:43:23,474 --> 00:43:25,500
ഇതാണ് യന്ത്രത്തെ ഉണർത്തിയത്.

243
00:43:25,577 --> 00:43:28,808
- തിരിച്ചു പോകൂ, തിരിച്ചു പോകൂ.
- എങ്ങോട്ട് തിരിച്ചു പോകാന്‍?

244
00:43:29,180 --> 00:43:31,081
<i> ഗൂഢശാസ്ത്രം</i>

245
00:43:31,751 --> 00:43:35,087
ഈ ചവർ കൊണ്ട് എന്ത് ഗുണമാണ് നമുക്ക്
 ഉണ്ടാകാൻ പോകുന്നത്. അത് മറന്നേക്കൂ.

246
00:43:35,157 --> 00:43:36,988
നിങ്ങൾക്ക് എന്തൊക്കെയോ അറിയാം.

247
00:43:37,794 --> 00:43:38,886
നിങ്ങൾക്ക് എന്തറിയാം?

248
00:43:38,962 --> 00:43:42,019
അവരുടെ പ്രാചീനതിന്മകളെ നശിപ്പിക്കാൻ
വേണ്ടതെല്ലാം എനിക്കറിയാം.

249
00:43:42,094 --> 00:43:45,549
അവർ നമുക്കു വേണ്ടി അവശേഷിപ്പിച്ചതു
എന്താണെന്ന് നോക്കൂ.. അത്
 ഉപേക്ഷിക്കാനാണു ഞാന്‍ പറയുന്നത്!

250
00:43:45,628 --> 00:43:48,858
പക്ഷെ നീ.. എപ്പോഴും ചോദ്യങ്ങൾ
 ചോദിച്ചുകൊണ്ടേ ഇരിക്കുന്നു.

251
00:43:48,930 --> 00:43:50,625
അർത്ഥമില്ലാത്ത കുറെ ചോദ്യങ്ങൾ.

252
00:43:50,699 --> 00:43:56,157
രണ്ടിനെപ്പോലെ അന്വേഷിക്കുന്നു,
 നിര്‍ബന്ധിക്കുന്നു! അവന്
എപ്പോഴും കുറേ അറിയേണ്ടിയിരുന്നു!

253
00:43:56,235 --> 00:43:58,864
എന്‍റെ ഊഹം ശരിയായിരുന്നു! നിങ്ങൾ
 അവനെ മരണത്തിലേക്കാ  അയച്ചത് !

254
00:43:58,938 --> 00:44:00,803
അവന്‍ വയസ്സനായിരുന്നു.
ദുര്‍ബലനും!

255
00:44:03,275 --> 00:44:06,573
ചിലപ്പോൾ കുറേ പേരുടെ നന്മയ്ക്കായി
ഒരാളെ ത്യജിക്കേണ്ടി വരും.

256
00:44:06,644 --> 00:44:08,510
എടാ ഭീരു.

257
00:44:11,583 --> 00:44:12,880
ഏഴ്!

258
00:44:27,761 --> 00:44:30,286
നിന്റെ മാർഗം നമ്മളെ മഹാ
 ദുരന്തത്തിലേക്കാണ് നയിക്കുന്നത്.

259
00:44:38,002 --> 00:44:39,493
നമ്മൾ തിരിച്ചു പോകണം.

260
00:44:39,571 --> 00:44:41,300
തിരിച്ചോ? എങ്ങോട്ട്?

261
00:44:41,373 --> 00:44:44,341
ഞാൻ ഉണർന്ന
ആദ്യത്തെ മുറിയിലേക്ക്.

262
00:44:50,147 --> 00:44:51,133
ങേ??

263
00:45:41,087 --> 00:45:43,419
അവന്‍റെ മാര്‍ഗ്ഗം കുഴപ്പം
 മാത്രമാണുണ്ടാക്കുന്നതെന്ന്
അവനു മനസ്സിലാകുന്നില്ലേ?

264
00:45:43,556 --> 00:45:45,922
ഞാൻ ഉദ്ദേശിച്ചത്, അവന്‍റെ
മാര്‍ഗ്ഗത്തില്‍ നിന്നും എന്തു
 ഗുണമാണു കിട്ടുന്നത്?

265
00:45:49,129 --> 00:45:51,822
എന്താണ് വേണ്ടതെന്നു എനിക്കറിയാം,
എന്താണ്... എന്താണ് ശരിയെന്നു
 എനിക്കറിയാം.

266
00:45:55,598 --> 00:45:56,758
ഇല്ല.

267
00:46:16,784 --> 00:46:19,014
ഇല്ല. ഇല്ല. അതാകില്ല!

268
00:46:20,153 --> 00:46:21,484
ഇല്ല!ഇല്ല!

269
00:46:25,194 --> 00:46:26,353
ഇല്ല!

270
00:46:28,196 --> 00:46:29,527
അവളെ കണ്ടുപിടിക്ക്!

271
00:47:11,602 --> 00:47:13,569
കണ്ണിലേക്കു നോക്കരുത്.

272
00:47:24,909 --> 00:47:25,933
അഞ്ച്!

273
00:47:49,092 --> 00:47:50,858
ഏഴ്!
ഒൻപത്!

274
00:47:59,437 --> 00:48:00,803
ഇല്ല!

275
00:48:13,618 --> 00:48:14,880
നമ്മൾ അവരുടെ പുറകെ പോകണം!

276
00:48:14,952 --> 00:48:18,683
എന്ത്? എട്ട് എവിടെ.....
എട്ട് എവിടെയാണ്?

277
00:48:18,756 --> 00:48:22,555
ആ സാധനത്തിന്‍റെ കയ്യിലുണ്ട്!
അതവരെ യന്ത്രത്തിലേക്കു
തിരികെ കൊണ്ട് പോകുന്നു.

278
00:48:23,395 --> 00:48:25,157
എങ്കിൽ വളരെ വൈകിയിരുന്നു.

279
00:48:25,696 --> 00:48:27,687
നമ്മൾ.... നമ്മൾ ഇവിടെനിന്നും
 പുറത്തുകടക്കണം.

280
00:48:27,832 --> 00:48:29,822
നമ്മൾ സുരക്ഷിതമായ
 മറ്റൊരു സ്ഥലം കണ്ടെത്തണം.

281
00:48:29,900 --> 00:48:33,766
ഒളിക്കൽ നിർത്തു.
നമ്മളവരെ തേടി പോകണം.
നമ്മളെല്ലാവരും.

282
00:48:35,168 --> 00:48:39,195
നിന്‍റെ അവസാനത്തെ
 വീരസാഹസികതയുടെ ഫലം
ഞാൻ നിന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ടോ?

283
00:48:53,149 --> 00:48:55,584
അവര്‍ക്കു  ഇതുപോലെ സംഭവിക്കാന്‍
ഞാന്‍ അനുവദിക്കില്ല.

284
00:50:20,722 --> 00:50:22,246
ഞാൻ പോവുകയാണ്.

285
00:50:22,824 --> 00:50:24,191
നിങ്ങളോടൊപ്പം ഞാനും വരാം.

286
00:50:24,260 --> 00:50:26,954
വേണ്ടാ . നിങ്ങളെ
 എനിക്കിവിടെ വേണം.

287
00:50:28,462 --> 00:50:32,364
ഞാൻ തിരികെ വന്നില്ലെങ്കിൽ
 അത് നശിപ്പിച്ചേക്കു.

288
00:50:37,971 --> 00:50:40,167
നിക്കു! എങ്ങനെ?

289
00:50:51,783 --> 00:50:56,880
എന്നാൽ, കേൾക്കട്ടെ,
നിങ്ങളുടെ മഹത്തായ പദ്ധതി എന്താണ്?

290
00:50:59,122 --> 00:51:00,817
നമുക്കൊരു നിറച്ച വീപ്പ വേണം.

291
00:52:08,612 --> 00:52:11,171
ഹേയ്! ഇവിടെ.

292
00:52:59,252 --> 00:53:00,718
അവർ എവിടെയാണ്?

293
00:53:00,786 --> 00:53:04,153
കുറെ നേരമായല്ലോ.
നമ്മളിപ്പോളിത് ചെയ്യണം.

294
00:53:04,223 --> 00:53:06,282
വേണ്ട! അവർക്ക്
കൂടുതൽ സമയം വേണം.

295
00:53:11,362 --> 00:53:13,261
ഇത് താഴേക്ക് വലിക്കാൻ സഹായിക്ക്.

296
00:53:42,723 --> 00:53:44,748
അവർ വരുന്നുണ്ട്!
അവർ വരുന്നുണ്ട്!

297
00:53:44,825 --> 00:53:47,316
രക്ഷിക്കൂ!
രക്ഷിക്കൂ!

298
00:53:49,996 --> 00:53:52,293
വേണ്ട! സമയമായിട്ടില്ല!

299
00:53:53,464 --> 00:53:55,455
വിട്.. വിഡ്ഢി!

300
00:53:55,900 --> 00:53:57,093
അഞ്ച്!

301
00:53:58,001 --> 00:53:59,559
ഞങ്ങളിതാ വരുന്നു!

302
00:53:59,936 --> 00:54:01,198
ഇപ്പോൾ.

303
00:55:25,678 --> 00:55:27,270
നന്നായി അവസാനിപ്പിച്ചു.

304
00:55:28,781 --> 00:55:30,181
അത് പൂർത്തിയായി.

305
00:56:14,652 --> 00:56:16,209
ശബ്ദം.

306
00:56:18,489 --> 00:56:21,390
ശബ്ദം.

307
00:56:23,393 --> 00:56:24,985
ശബ്ദം.

308
00:56:25,061 --> 00:56:26,392
നന്ദി.

309
00:56:45,175 --> 00:56:46,300
ഹ്മ്മ്.

310
00:57:30,613 --> 00:57:35,483
യന്ത്രം!
കൂട്ടുകാരെ, യന്ത്രം!

311
00:57:35,553 --> 00:57:36,884
ഓടിക്കോ!

312
00:57:41,557 --> 00:57:43,252
ഇല്ല! ഇല്ല!

313
00:57:45,195 --> 00:57:47,129
നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

314
00:57:56,106 --> 00:57:58,164
ഇല്ല! ഇല്ല! ഇല്ല!

315
00:57:59,242 --> 00:58:00,504
ഇല്ല!

316
00:58:11,416 --> 00:58:13,941
അവർ... അവർ കുടുങ്ങി.

317
00:58:18,022 --> 00:58:19,581
പാളത്തിലേക്ക് പോകു.

318
00:58:28,566 --> 00:58:31,730
ഇല്ല! അവർ കുടുങ്ങി!
അവർ അകത്ത് കുടുങ്ങി!

319
00:58:31,804 --> 00:58:33,498
ആറ് വരൂ.

320
00:58:33,571 --> 00:58:35,436
പാലം കടക്കു.

321
00:58:53,684 --> 00:58:56,676
വേണ്ട! നിർത്തു!
നിങ്ങൾ അത് നശിപ്പിക്കരുത്!

322
00:58:56,754 --> 00:58:57,778
മാറിപ്പോകു, ആറ്!

323
00:58:57,855 --> 00:59:00,153
നിങ്ങൾ അത് നശിപ്പിക്കരുത്!
അത് നശിപ്പിക്കരുത്!

324
00:59:00,224 --> 00:59:01,521
അവർ കുടുങ്ങി!
അവർ കുടുങ്ങി!

325
00:59:01,592 --> 00:59:03,822
അവർ അകത്തുണ്ട്!
അവർ അകത്തുണ്ട്!

326
00:59:17,670 --> 00:59:19,001
ഓടിക്കോ!

327
00:59:21,107 --> 00:59:22,263
ചാട്!

328
00:59:24,473 --> 00:59:30,411
ആദ്യത്തെ മുറിയിലേക്ക് മടങ്ങിപ്പോകു!
അവൻ നിങ്ങൾക്ക് ഉറവിടം കാണിച്ച് തരും.

329
00:59:50,865 --> 00:59:52,059
ഇത് നശിപ്പിക്കണം.

330
00:59:52,133 --> 00:59:55,533
ഇല്ല. ഇല്ല. നമ്മൾ നശിപ്പിക്കരുത്!
അവൻ പറഞ്ഞത് കേട്ടില്ലേ.

331
00:59:55,602 --> 00:59:58,834
അവർ അകത്ത് കുടുങ്ങി കിടക്കുവാ.
നമുക്ക് ഇപ്പോഴും അവരെ രക്ഷിക്കാം.

332
00:59:58,906 --> 01:00:00,703
എന്ത്? എങ്ങനെ?

333
01:00:00,775 --> 01:00:04,003
നമ്മൾ ഉറവിടം കണ്ടെത്തണം.
അതിലാണ് ഉത്തരം ഉള്ളത്.

334
01:00:06,275 --> 01:00:07,571
നമ്മളിത് നശിപ്പിക്കണം.

335
01:00:07,642 --> 01:00:09,837
പക്ഷെ ഇപ്പോഴും ഒരവസരമുണ്ട്.

336
01:00:13,782 --> 01:00:15,511
നമുക്കിനി സമയമില്ല.

337
01:00:17,218 --> 01:00:19,582
ഒൻപത്, അവർ പോയി.

338
01:00:22,020 --> 01:00:23,487
നിങ്ങൾക്ക് തെറ്റ് പറ്റി.

339
01:00:24,790 --> 01:00:26,087
ഒൻപത്......

340
01:00:26,992 --> 01:00:28,426
അവൻ പൊക്കോട്ടെ.

341
01:01:32,283 --> 01:01:34,148
<i> ആശംസകൾ, ഒൻപത്.</i>

342
01:01:34,919 --> 01:01:38,548
<i> അതിൽ അത്രയും പ്രത്യാശ
 ഉണ്ടായിരുന്നു. എന്റെ മികച്ച യന്ത്രം.</i>

343
01:01:39,089 --> 01:01:42,114
<i> ഇത് സൃഷ്ടിയുടെ പുരോഗതി
 കണക്കാക്കുന്ന ഒരു ഉപകരണമായി...</i>

344
01:01:43,125 --> 01:01:44,558
<i>.....ഉദ്ദേശിച്ചുള്ളതായിരുന്നു. </i>

345
01:01:45,525 --> 01:01:49,484
<i> നമ്മുടെ ചാന്‍സലര്‍  ആ കരാര്‍
ബഹുമാനിക്കുന്നതില്‍ പരാജയപ്പെട്ടു.</i>

346
01:01:50,963 --> 01:01:54,399
<i>എന്നാൽ തെറ്റുകൾ
അയാളുടേത് മാത്രമായിരുന്നില്ല.</i>

347
01:01:55,434 --> 01:01:59,233
<i>ഈ യന്ത്രം ഉണ്ടായത് തികച്ചും
 എന്‍റെ ബുദ്ധിയിൽ നിന്നാണ്,</i>

348
01:02:00,436 --> 01:02:04,202
<i>ആ ബുദ്ധി ഒട്ടും പര്യാപ്തമായിരുന്നില്ലെന്ന്
എനിക്കിപ്പോള്‍ അറിയാം .</i>

349
01:02:05,811 --> 01:02:10,907
<i>എന്‍റെ സൃഷ്ടി പരാജയപ്പെടുകയും
അപകടകരമാവുകയും ചെയ്തു.</i>

350
01:02:10,982 --> 01:02:14,209
<i>അതിന് ഒരു മനുഷ്യാത്മാവിന്‍റെ
കുറവുണ്ടായിരുന്നു.</i>

351
01:02:14,281 --> 01:02:18,687
<i>അതിനെ നിയന്ത്രിക്കുന്നവർക്കു
 എളുപ്പത്തിൽ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു
മാറ്റാന്‍ സാധിക്കുമായിരുന്നു.</i>

352
01:02:18,755 --> 01:02:22,316
<i>അതുകൊണ്ടാണ് ഞാന്‍
 നിങ്ങളോരോരുത്തരേയും
ഉണ്ടാക്കിയിരിക്കുന്നത്.</i>

353
01:02:22,392 --> 01:02:25,088
<i>മാനവികത അവശേഷിക്കുന്നത്
നിങ്ങളില്‍ മാത്രമാണ്.</i>

354
01:02:25,964 --> 01:02:30,330
<i>നിങ്ങൾ എല്ലാവരും
എന്‍റെ ആത്മാവിന്‍റെ ശകലങ്ങളാണ്.</i></i>

355
01:02:32,801 --> 01:02:37,603
<i>നിങ്ങളും ഈ ഉപകരണവും
ഒരുമിച്ച് ഭാവി സംരക്ഷിക്കും.</i>

356
01:02:39,074 --> 01:02:43,737
<i>സൂക്ഷ്മമായി നോക്കി,
നിങ്ങൾ കാണുന്നത് ഓര്‍ത്ത് വയ്ക്കൂ</i>

357
01:04:14,787 --> 01:04:15,946
വെടി വയ്ക്കൂ!

358
01:04:27,828 --> 01:04:30,160
- വേഗം!
- <i>എനിക്കിപ്പോള്‍ സത്യം അറിയാം!</i>

359
01:04:31,532 --> 01:04:33,158
ശാസ്ത്രജ്ഞന്‍!

360
01:04:34,001 --> 01:04:36,663
അത് ശാസ്ത്രജ്ഞനാണ്.
അദ്ദേഹമാണ് ഉറവിടം!

361
01:04:37,705 --> 01:04:39,570
അദ്ദേഹം തന്‍റെ
ആത്മാവ് നമുക്കു തന്നു.

362
01:04:40,574 --> 01:04:42,041
നമ്മള്‍ അദ്ദേഹമാണ്.

363
01:04:48,452 --> 01:04:49,976
പീരങ്കി തയ്യാറാക്കൂ!

364
01:04:50,053 --> 01:04:52,679
നില്‍ക്കൂ! നിങ്ങൾ
 രക്ഷാകവചം നശിപ്പിക്കും.!

365
01:04:55,090 --> 01:04:56,353
വളരെ വൈകിപ്പോയി!

366
01:05:33,621 --> 01:05:35,554
വേഗം, വേഗം, ഉള്ളില്‍ വാ.

367
01:05:39,127 --> 01:05:41,253
നമുക്കു യന്ത്രത്തില്‍ നിന്നും
രക്ഷാകവചം എടുക്കേണ്ടതുണ്ട്.

368
01:05:41,328 --> 01:05:42,955
അതിനെതിരെ ഉപയോഗിക്കാം.

369
01:05:43,029 --> 01:05:45,259
ഞാനതിനെ എന്നിലേക്കു ആകര്‍ഷിക്കാം,
അപ്പോൾ നിങ്ങൾക്കു ഒരു അവസരം ലഭിക്കും.

370
01:05:45,332 --> 01:05:48,764
വേണ്ട. ഒൻപത്, ഇത് ചെയ്യരുത്.
നീ തെറ്റി ചെയ്‌താല്‍  എന്തു പറ്റും?

371
01:05:48,831 --> 01:05:51,822
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ഞാൻ
കാണിച്ചുതരാം. ഇതു ശരിയാകും.

372
01:05:55,504 --> 01:05:56,869
ഇതാണ് ക്രമം.

373
01:06:34,267 --> 01:06:35,358
ഇല്ല!

374
01:06:36,334 --> 01:06:39,599
ദയവായി, നീയില്ലാതെ ഞങ്ങൾക്കിതു
ചെയ്യാൻ കഴിയില്ല.

375
01:06:41,106 --> 01:06:43,269
അവരെല്ലാവരും എന്നെ
കാരണമാണ് മരിച്ചത്.

376
01:06:43,577 --> 01:06:46,442
ഇതു തുടങ്ങിയത് ഞാനായത് കൊണ്ട്
ഞാന്‍ തന്നെ ഇപ്പോളിത് പൂർത്തിയാക്കണം.

377
01:06:50,113 --> 01:06:53,208
<i>അവര്‍ നമുക്കു വേണ്ടി ഒന്നും
ബാക്കി വെച്ചിട്ടില്ല. ഒന്നും.</i>

378
01:06:54,418 --> 01:06:57,182
<i>നമ്മള്‍ അവരുടെ തെറ്റുകൾ
തിരുത്തുന്നത് എന്തിനാണ്?</i>

379
01:06:57,922 --> 01:07:01,552
<i>ചിലപ്പോൾ, ഒരാളെ ത്യജിക്കേണ്ടി വരും.</i>

380
01:07:04,627 --> 01:07:05,787
ഇല്ല!

381
01:08:14,950 --> 01:08:16,418
നീയത് സാധിച്ചു!

382
01:08:18,922 --> 01:08:21,015
ഇല്ല, ഞാന്‍ ചെയ്തിട്ടില്ല.

383
01:08:23,927 --> 01:08:25,224
ഇനിയുമത് കഴിഞ്ഞിട്ടില്ല.

384
01:11:20,313 --> 01:11:22,041
അവരിപ്പോള്‍ സ്വതന്ത്രരാണ്.

385
01:11:53,309 --> 01:11:55,040
<i>ഇനി എന്ത് സംഭവിക്കും?</i>

386
01:11:55,780 --> 01:11:57,772
<i>എനിക്കു കൃത്യമായി ഉറപ്പില്ല.</i>

387
01:11:58,617 --> 01:12:00,813
<i>പക്ഷേ ഈ ലോകം ഇപ്പോൾ നമ്മുടേതാണ്.</i>

388
01:12:02,590 --> 01:12:04,682
<i> ഇത് നമ്മൾ മാറ്റിയെടുക്കുന്നതെന്തോ അതായിരിക്കും.</i>

