1
00:00:00,077 --> 00:00:14,477
<b><font color="#ff0000">TEAM GOAT റിലീസ് - 181</font></b>

2
00:00:21,477 --> 00:00:23,312
" ഇന്ന് രാത്രി എന്താണ് പാചകം ചെയ്യാൻ
 പോണേ?" ഷോയ്ക്ക് സമയമായി.

3
00:00:23,354 --> 00:00:26,273
ഇതാ നിങ്ങളുടെ കുക്കുകൾ,
മെൽബണിലെ ഏറ്റവും മികച്ച പാചകക്കാർ...

4
00:00:26,273 --> 00:00:29,068
ബാജിയോയും ജാക്കിയും!

5
00:00:29,109 --> 00:00:31,529
നന്ദി.

6
00:00:31,570 --> 00:00:34,114
ഇന്ന് രാത്രി, ഞങ്ങൾ
 കിഴക്കിന്റെയും പടിഞ്ഞാറിന്റെയും. ...

7
00:00:34,156 --> 00:00:36,158
പാചക കലകൾ 
കൂട്ടിച്ചേർക്കാൻ പോവാണ്.

8
00:00:37,618 --> 00:00:40,287
പതുക്കെ, ജാക്കി.

9
00:00:40,329 --> 00:00:42,373
ആദ്യം, കുഴച്ചെടുക്കുക.

10
00:00:43,832 --> 00:00:48,337
നിങ്ങളുടെ കാമുകിയ്ക്ക് ഒരു മസാജ്
 നൽകുന്നത് പോലെയാണിത്.

11
00:00:48,379 --> 00:00:51,924
പിന്നെ അത് നീട്ടി
 വളച്ചൊടിക്കുക.

12
00:00:56,011 --> 00:01:00,724
ലേഡീസിന് വേണമെങ്കിൽ,
ഷോയ്ക്ക് ശേഷം ജാക്കി
നിങ്ങളുടെ മുടിയിലിത് ചെയ്ത് തരും.

13
00:01:03,853 --> 00:01:08,816
ഇപ്പോൾ കുഴച്ചത് നല്ല 
സ്പാഗെട്ടി നൂഡിൽസാക്കി മാറ്റുക.

14
00:01:08,858 --> 00:01:14,321
നിങ്ങളുടെ കൺമുന്നിൽ തന്നെ
മാന്ത്രികൻ എല്ലാം ചെയ്തു ...,

15
00:01:14,363 --> 00:01:18,868
ആ കുഴച്ചതിനെ ഒരു രുചികരമായ
പാസ്തയാക്കി മാറ്റുന്നു.

16
00:01:24,068 --> 00:01:26,868
<b><font color="#00dcff">മിസ്റ്റർ നൈസ് ഗൈ </font></b>

17
00:01:30,868 --> 00:01:46,868
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

18
00:01:49,023 --> 00:01:50,232
ടീന, മുത്തേ.

19
00:01:54,904 --> 00:01:56,655
നീ വളരെ സുന്ദരിയാണ്.

20
00:01:57,990 --> 00:02:01,118
നീ ആരാണെന്ന് എനിക്കറിയാം.
നീ ആ പിശാചുക്കളുടെ കൂടെയാണ്.

21
00:02:01,160 --> 00:02:02,995
അവളെ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോ!

22
00:02:16,884 --> 00:02:18,385
എന്നെ വിടു!

23
00:02:53,629 --> 00:02:55,005
നിന്റെ താമസം ആസ്വദിക്കൂ!

24
00:02:55,047 --> 00:02:56,715
നാറി!

25
00:02:56,757 --> 00:02:59,009
പിള്ളാരെ, അവളെ മൂടിയേക്ക്!

26
00:02:59,051 --> 00:03:00,928
നമുക്ക് ടൗണിലേക്ക് പോകാം.

27
00:03:31,625 --> 00:03:34,712
അത് താരയാണ്. 
അവൾ ഒരു ചാരയാണ്.

28
00:03:37,464 --> 00:03:39,925
ഈ കൊടിച്ചിക്ക് വേണ്ടി നീ
എന്നെ ഒറ്റിക്കൊടുക്കുകയാണോ?

29
00:03:39,967 --> 00:03:41,343
ഞാൻ വെറുതെ...

30
00:03:41,385 --> 00:03:43,345
അവർ നിനക്കെത്ര തന്നു?

31
00:03:43,387 --> 00:03:45,639
ഞാനപ്പൊ ലഹരിയിലായിരുന്നു.

32
00:03:45,681 --> 00:03:47,516
അവൾ അവന്മാരുടെ ടീമിലാണെന്ന്
എനിക്കറിയില്ലായിരുന്നു.

33
00:03:47,558 --> 00:03:49,351
നിനക്കത് ശ്രദ്ധിക്കാൻ
കഴിയാത്തതുകൊണ്ടാണോ...

34
00:03:49,393 --> 00:03:51,687
...ചില കിറുക്കന്മാർ എന്റെ
സാധനം മോഷ്ടിച്ച്ത്?

35
00:03:51,729 --> 00:03:53,564
ഞാനത് തിരികെ തരാം.

36
00:03:53,606 --> 00:03:54,773
കർത്താവേ!

37
00:03:58,611 --> 00:04:01,238
ബോസ്, പിശാചുക്കൾ ഇവിടെയുണ്ട്!

38
00:04:13,709 --> 00:04:15,336
നീ.

39
00:04:15,377 --> 00:04:17,588
താരാ, എടീ പെഴച്ചവളെ.

40
00:04:19,715 --> 00:04:22,259
നീയാണ് എന്നെ പറ്റിച്ചത്.

41
00:04:24,178 --> 00:04:25,471
ശ്രദ്ധിച്ച്!

42
00:04:25,513 --> 00:04:28,974
എല്ലാം വെട്ടികീറാൻ 
ഞാൻ മിടുക്കനാണ്.

43
00:04:29,016 --> 00:04:31,018
എക്സ്ക്യൂസ് മീ.

44
00:04:31,018 --> 00:04:33,604
നമ്മൾ ഇവിടെ ബിസിനസ്
ചെയ്യാനാണെന്ന് വന്നതെന്ന് കരുതി.

45
00:04:36,607 --> 00:04:40,194
മിസ്റ്റർ ജിയാൻകാർലോ,
നമുക്ക് ഡീൽ ചെയ്യാം.

46
00:04:44,865 --> 00:04:46,700
ഇന്നാ അരലക്ഷം.

47
00:04:46,700 --> 00:04:51,288
എന്റേത് തിരികെ തന്നേക്ക്,
എന്നാ ഞാൻ നിന്നെ വെറുതെ വിടാം.

48
00:04:51,330 --> 00:04:52,790
അര ദശലക്ഷം, അല്ലേ?

49
00:04:52,831 --> 00:04:55,668
നിനക്കെത്ര വേണം?

50
00:04:55,709 --> 00:04:57,044
അതു മുഴുവനും.

51
00:05:02,174 --> 00:05:03,509
മുഴുവൻ 10 ദശലക്ഷം
 ഇല്ലാതെ തരില്ല.

52
00:05:03,551 --> 00:05:04,844
ഒരു ബിസിനസുകാരന് സ്വന്തം
സാധനങ്ങൾ തിരികെ വാങ്ങാൻ...

53
00:05:04,885 --> 00:05:07,972
...പണം നൽകേണ്ടിവരുന്നു,
ലോകത്തിന്റെ പോക്കിതെങ്ങോട്ടാ?

54
00:05:08,013 --> 00:05:11,141
നിങ്ങളുടെ സാധനോ? എനിക്ക്
കിട്ടിയത് എന്റേത് മാത്രമാണ്!

55
00:05:11,183 --> 00:05:13,727
നിങ്ങൾ ഡീലിന് 
തയ്യാറാകുമ്പോൾ എന്നെ വിളിക്ക്.

56
00:05:13,769 --> 00:05:15,563
ഞാൻ നിന്നെ കൊല്ലും!

57
00:05:17,648 --> 00:05:18,774
പോയി ചാക്!

58
00:05:18,816 --> 00:05:20,025
ആദ്യം നീ!

59
00:05:40,379 --> 00:05:41,755
നമുക്ക് ഇവിടെ നിന്ന് പോകാം!

60
00:05:50,389 --> 00:05:52,349
ഇതെന്ത് കോപ്പ്...

61
00:05:52,391 --> 00:05:54,018
നാശം.

62
00:05:54,059 --> 00:05:55,436
അവരെ പിടിക്കൂ !

63
00:05:58,647 --> 00:05:59,857
റിച്ചാർഡ്, വേഗം!

64
00:06:01,150 --> 00:06:02,359
വേഗത്തിൽ!

65
00:06:24,798 --> 00:06:25,966
വേഗം!

66
00:06:35,476 --> 00:06:36,936
പൊക്കൊ!

67
00:06:38,729 --> 00:06:41,232
മാറി നില്ല്, ഡേവ്.

68
00:06:45,194 --> 00:06:47,488
- എന്താണിത്? 
- ഒരു പെണ്ണും ചെക്കനും ഉപേക്ഷിച്ചതാണിത്.

69
00:06:47,530 --> 00:06:49,365
-  ടേപ്പ് എവിടെ? 
-  ആ പെണ്ണ് അത് എടുത്തു.

70
00:06:49,406 --> 00:06:50,616
എന്നാ പോയവളെ പിടിക്ക്!

71
00:06:53,702 --> 00:06:54,870
അവളെ പിടിക്ക്!

72
00:06:56,747 --> 00:06:58,707
- എനിക്ക് ആ ടേപ്പ് വേണം! 
-  ഒക്കെ.

73
00:06:58,749 --> 00:07:00,626
ഈ സ്ഥലത്ത് ഒരു തെളിവും ഉണ്ടാകരുത്.

74
00:07:00,668 --> 00:07:01,794
നമുക്ക് പോകാം.

75
00:07:01,836 --> 00:07:03,295
മാറി നിൽക്ക്!

76
00:07:11,595 --> 00:07:13,138
ഇതെന്ത് മൈ**...

77
00:07:17,476 --> 00:07:19,144
ഇവിടെന്താ സീൻ ?

78
00:07:32,825 --> 00:07:33,993
മാറിക്കോ!

79
00:07:49,800 --> 00:07:51,844
അവരെന്തിനാ തന്റെ 
പിന്നാലെ വരുന്നേ?

80
00:07:51,886 --> 00:07:55,556
എനിക്കറിയില്ല. 
ഞാൻ ഒന്നും ചെയ്തിട്ടില്ല.

81
00:07:55,598 --> 00:07:56,974
അതാ അവൾ!

82
00:08:04,815 --> 00:08:06,358
ഓക്കെയല്ലെ?

83
00:08:06,400 --> 00:08:08,402
ഇതില് ഉണ്ടയില്ല.

84
00:08:11,530 --> 00:08:13,532
ഇപ്പോളാ ഉണ്ട തീർന്നേ!

85
00:08:56,033 --> 00:08:57,243
പോ!

86
00:09:01,205 --> 00:09:02,623
ചുറ്റും നോക്ക്! അവിടെ!

87
00:09:10,464 --> 00:09:11,799
എന്താ?

88
00:09:15,135 --> 00:09:16,303
സോറി.

89
00:09:29,024 --> 00:09:30,150
നീ വളരെ സ്പീഡിലാണല്ലൊ.

90
00:09:30,192 --> 00:09:31,443
അവർ അവിടെയുണ്ട്!

91
00:09:31,485 --> 00:09:33,112
വാ!

92
00:09:39,660 --> 00:09:40,995
കയറ്!

93
00:09:41,036 --> 00:09:42,580
വേഗം!

94
00:09:48,669 --> 00:09:49,795
നിങ്ങളെങ്ങനെ...

95
00:09:49,837 --> 00:09:51,172
നമുക്ക് പോകാം.

96
00:09:51,172 --> 00:09:52,840
അവനത് 
എങ്ങനെ ചെയ്തു?

97
00:10:00,848 --> 00:10:03,517
ഇനി ,നീ നിന്റെ വഴിക്ക് വിട്ടോ,
ഞാൻ എന്റെ വഴിക്ക് വിടട്ടെ.

98
00:10:06,187 --> 00:10:07,605
നീ ഏത് വഴിയാണ് 
പോകുന്നത്?

99
00:10:07,646 --> 00:10:08,981
- ആ വഴി. 
- ബൈ ബൈ.

100
00:10:17,364 --> 00:10:19,325
അവൻ അവിടെയുണ്ട്!

101
00:10:21,368 --> 00:10:23,329
എനിക്കവളെ അറിയില്ല!

102
00:10:23,370 --> 00:10:24,872
മനസ്സിലായോ?

103
00:10:29,210 --> 00:10:30,878
അവനെ പൊക്ക്!

104
00:10:50,898 --> 00:10:52,024
കിടു.

105
00:10:52,066 --> 00:10:53,567
നന്ദി.

106
00:10:53,567 --> 00:10:55,236
ഐസ് ക്രീം!

107
00:11:08,249 --> 00:11:09,834
പോ, ചുറ്റും നോക്കിയോക്ക്.

108
00:11:09,875 --> 00:11:11,335
ശരി.

109
00:11:12,336 --> 00:11:14,046
ഒരു ചൈനക്കാരനെ കണ്ടിരുന്നോ?

110
00:11:14,088 --> 00:11:15,339
അതെ. ഞാൻ ചൈനക്കാരനാ !

111
00:11:15,381 --> 00:11:17,424
വേറെ ഒരു ചൈനക്കാരൻ.

112
00:11:18,759 --> 00:11:20,261
ഇവിടെ ഉണ്ട്!

113
00:11:23,597 --> 00:11:24,849
അവൻ ഇവിടെയുണ്ട്!

114
00:11:35,734 --> 00:11:37,236
കുറച്ച് ഐസ്ക്രീം വേണോ?

115
00:11:38,320 --> 00:11:41,907
ഞാൻ ഇപ്പോൾ നിങ്ങളെ 
ഭാര്യാഭർത്താക്കന്മാരെന്ന് വിളിക്കുന്നു!

116
00:12:16,984 --> 00:12:18,652
മാറിക്കോ!

117
00:12:43,719 --> 00:12:44,970
സോറി.

118
00:13:14,834 --> 00:13:16,043
സഹായിക്കണേ!

119
00:13:30,391 --> 00:13:31,725
ഈ വഴി!

120
00:13:47,283 --> 00:13:48,868
കോപ്പ്!

121
00:13:48,909 --> 00:13:50,369
വിഷമിക്കേണ്ട.

122
00:13:50,411 --> 00:13:51,912
എനിക്കവനെ അറിയാം.

123
00:13:56,250 --> 00:13:57,543
ക്ഷമിക്കണം.

124
00:13:58,586 --> 00:13:59,920
വേഗം!

125
00:14:01,172 --> 00:14:02,923
വേഗം! ഇവിടെ!

126
00:14:20,274 --> 00:14:21,609
എന്റെ ടേപ്പ്!

127
00:14:38,542 --> 00:14:40,503
രക്ഷപ്പെട്ടന്ന് തോന്നുന്നു.

128
00:14:40,544 --> 00:14:42,046
ഞാനും വിചാരിക്കുന്നു. 
നിങ്ങൾ ഓക്കെയല്ലെ?

129
00:14:42,087 --> 00:14:43,547
നിങ്ങളോ?

130
00:14:43,589 --> 00:14:46,592
എനിക്ക് കുഴപ്പമില്ല, പക്ഷേ
എന്റെ പാവം കാർ.

131
00:14:46,634 --> 00:14:48,093
എന്നോട് ക്ഷമിക്കൂ.

132
00:14:48,135 --> 00:14:50,679
അത് കുഴപ്പമില്ല.

133
00:14:50,721 --> 00:14:53,182
എന്നെ രക്ഷിക്കാൻ വന്നതിന് നന്ദി.

134
00:14:53,224 --> 00:14:55,059
വെൽക്കം.

135
00:15:00,397 --> 00:15:03,192
എന്റെ പേര് ഡയാന.

136
00:15:03,234 --> 00:15:04,902
ഞാൻ ജാക്കി.

137
00:15:06,403 --> 00:15:09,907
എനിക്ക് തന്നെ അറിയാം.
താനല്ലെ ആ പാചക ഷോ നടത്തുന്നേ.

138
00:15:13,494 --> 00:15:15,120
താനൊരു നല്ല ആളാണ്.

139
00:15:16,330 --> 00:15:18,123
ഞാൻ നല്ല മനുഷ്യനോ..

140
00:15:20,000 --> 00:15:22,628
ഇന്ന് രാത്രി "ബിഗ് സ്റ്റോറിയിൽ "
ഞാനുണ്ട്, കാണണം.

141
00:15:22,670 --> 00:15:25,130
ബിഗ് സ്റ്റോറി? ഞാനത് കണ്ടിട്ടുണ്ട്.

142
00:15:52,199 --> 00:15:54,702
- ഇത് ചാനൽ 13' ൽ
നിന്നുള്ള ജെറമിയാണ്.

143
00:15:54,702 --> 00:15:57,371
നിങ്ങളുടെ എക്സ്ക്ലൂസീവ്
എവിടെ? എന്നെ വിളിക്ക്.

144
00:15:58,539 --> 00:16:00,207
ഇത് ഗ്ലോബലിൽ നിന്ന് ആനിയാണ്.

145
00:16:00,249 --> 00:16:02,293
നിനക്ക് ഒരു ചൂടൻ കഥ
 കിട്ടിയതായി കേട്ടല്ലൊ.

146
00:16:02,334 --> 00:16:05,337
ചാനൽ 13 നേക്കാൾ നന്നായി
ഞങ്ങൾക്ക് ചെയ്യാൻ കഴിയും.

147
00:16:08,841 --> 00:16:10,384
ഹായ്, ലക്കീഷ.

148
00:16:10,426 --> 00:16:11,552
മുത്തച്ഛാ!

149
00:16:11,594 --> 00:16:14,180
ഹായ്, സോണി, നാൻസി!

150
00:16:17,349 --> 00:16:19,810
അച്ഛാ, സുഖമാണോ?

151
00:16:19,852 --> 00:16:21,520
അങ്ങനെയൊക്കെ പോണൂ.

152
00:16:21,562 --> 00:16:23,105
വാതിൽ തുറക്കൂ!

153
00:16:26,150 --> 00:16:28,360
ഹായ്, ഗയ്സ്.

154
00:16:28,402 --> 00:16:30,863
ഹായ്, സോണി,നാൻസി.

155
00:16:33,657 --> 00:16:36,076
നീ നേരത്തയാണല്ലൊ.

156
00:16:36,076 --> 00:16:39,538
- ഭാഗ്യം കൊണ്ടാണ് ഇവിടെ
എത്താൻ സാധിച്ചത് തന്നെ.
-  എന്ത്‌ പറ്റി ?

157
00:16:39,580 --> 00:16:43,083
ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ കുറേ
 അക്രമികൾ എനിക്ക് നേരെ വെടിവെച്ചു.

158
00:16:43,125 --> 00:16:46,921
അവർ ഒരു പെൺകുട്ടിയെ
 പിന്തുടരുകയായിരുന്നു, അവൾ
എന്റെ കൂടെയുണ്ടെന്ന് കരുതിയിട്ട്.

159
00:16:46,962 --> 00:16:49,340
ആർക്കെങ്കിലും പരിക്കേറ്റോ?

160
00:16:49,381 --> 00:16:51,592
ഇല്ല, എന്റെ കാറിന് 
മൊത്തം ഓട്ട വീണു.

161
00:16:51,634 --> 00:16:53,594
- ഇത് എവിടെയാണ് 
സംഭവിച്ചത്, നഗരകേന്ദ്രത്തിലാണോ? 
-  അതെ, അവിടെ.

162
00:16:53,636 --> 00:16:55,179
ആരായിരുന്നു ആ പെണ്ണ്?

163
00:16:55,221 --> 00:16:56,388
അവളുടെ പേര് ഡയാന.

164
00:16:56,430 --> 00:16:58,849
ഇന്ന് രാത്രി ബിഗ് സ്റ്റോറി
കാണാൻ അവൾ പറഞ്ഞു.

165
00:16:58,891 --> 00:17:01,852
ഇത് ഞാൻ നോക്കിക്കോളാം.
 ഒരു പരാതി ഫയൽ ചെയ്യാം.

166
00:17:01,894 --> 00:17:03,771
വേണ്ടന്നേ, നീ ഇന്ന് ഓഫല്ലെ.

167
00:17:03,812 --> 00:17:05,773
അതിനെക്കുറിച്ച് ഇപ്പോൾ 
സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

168
00:17:05,814 --> 00:17:07,399
ഈ കൊടിച്ചിക്ക് വേണ്ടി നീ 
എന്നെ ഒറ്റിക്കൊടുക്കുകയാണോ?

169
00:17:10,611 --> 00:17:13,614
ഇത് സൂപ്പറാണല്ലൊ!

170
00:17:13,656 --> 00:17:15,908
എനിക്ക് കാർട്ടൂൺ കാണണം.

171
00:17:17,701 --> 00:17:19,703
മെൽബണിലെ ഏറ്റവും
 മികച്ച പാചകക്കാർ...

172
00:17:20,829 --> 00:17:22,289
ഓ എന്റെ ദൈവമേ.

173
00:17:22,331 --> 00:17:25,084
ആദ്യം, കുഴച്ചെടുക്കുക.

174
00:17:26,335 --> 00:17:30,798
നിങ്ങളുടെ യഥാർത്ഥ പ്രണയത്തിന് ഒരു
 മസാജ് നൽകുന്നത് പോലെയാണ് ഇത്.

175
00:17:38,973 --> 00:17:40,808
എന്നെ സഹായിക്കൂ.

176
00:17:40,850 --> 00:17:42,309
ഇതാരാണ്?

177
00:17:42,351 --> 00:17:43,853
റിച്ചാർഡ്.

178
00:17:45,855 --> 00:17:47,356
എന്നെ അകത്തേക്ക് കയറ്റ്.

179
00:17:59,869 --> 00:18:01,495
ക്ഷമിക്കണം.

180
00:18:09,336 --> 00:18:12,006
ഇനി മാവ് നന്നായി വലിക്കുക....

181
00:18:12,047 --> 00:18:14,633
ഇത് ആ ടേപ്പ് അല്ല.

182
00:18:14,675 --> 00:18:16,010
ടേപ്പ് എവിടെ?

183
00:18:16,051 --> 00:18:17,595
അത് അയാളുടെ കയ്യിലാണ്.

184
00:18:19,346 --> 00:18:23,684
...സ്വാദിഷ്ടമായ
പാസ്തയായി മാറുന്നു.

185
00:18:26,437 --> 00:18:28,314
മണ്ടത്തരം കാണിക്കരുത്.

186
00:18:28,355 --> 00:18:30,649
ശരി.

187
00:18:31,817 --> 00:18:33,194
- ക്ഷമിക്കണം. 
- ക്ഷമിക്കണം?

188
00:18:33,235 --> 00:18:35,237
സുഖം കിട്ടാൻ നോക്കുവാണോ?

189
00:18:35,279 --> 00:18:36,989
മാന്യനായി അഭിനയിച്ച് 
വെറുതെ നിൽക്കരുത്.

190
00:18:37,031 --> 00:18:38,824
ഒരു നല്ല അനുഭവം കിട്ടിയോ?

191
00:18:38,866 --> 00:18:40,826
അത് കുഴപ്പമില്ല. നിനക്ക് പോകാം.

192
00:18:40,868 --> 00:18:41,994
നടക്ക്.

193
00:18:42,036 --> 00:18:43,495
എന്നെ പിടിക്കരുത്!

194
00:18:43,537 --> 00:18:45,289
ആ പയ്യൻ എന്നെ തൊട്ട് സുഖിക്കാൻ
ശ്രമിക്കുകയായിരുന്നു.

195
00:18:45,331 --> 00:18:46,457
വേഗം!

196
00:18:46,498 --> 00:18:47,833
എന്താ തിരക്ക്?

197
00:18:47,875 --> 00:18:50,794
നിങ്ങൾ ആണുങ്ങളെല്ലാം ഒരുപോലെയാണ്.
നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ല, അല്ലേ?

198
00:18:50,836 --> 00:18:53,214
പണമടച്ചതിന് കാത്തിരിക്കാനാവില്ലെ.

199
00:18:53,214 --> 00:18:54,840
വിഷമിക്കേണ്ടതില്ല.

200
00:18:58,052 --> 00:18:59,720
എന്താണിത്?

201
00:18:59,762 --> 00:19:01,514
തോക്കൊ?

202
00:19:01,555 --> 00:19:02,681
കിങ്കി!

203
00:19:03,974 --> 00:19:05,434
മാറി നിൽക്ക്!

204
00:19:16,487 --> 00:19:17,863
ശ്രദ്ധിച്ച്!

205
00:19:26,872 --> 00:19:28,707
വാ. എഴുന്നേൽക്ക്.

206
00:19:36,006 --> 00:19:37,299
അവൾ എവിടെ പോയി?

207
00:19:37,341 --> 00:19:38,634
വരൂ, ഈ വഴി.

208
00:19:38,676 --> 00:19:39,844
ശരി.

209
00:19:39,885 --> 00:19:41,804
എന്ത് കോപ്പാ 
ഇവിടെ നടക്കുന്നേ?

210
00:19:45,015 --> 00:19:46,433
അവർ പോയി.

211
00:19:50,396 --> 00:19:51,522
ഫോൺ എവിടെ?

212
00:19:51,564 --> 00:19:52,857
അവിടെ.

213
00:19:58,696 --> 00:20:01,323
ഇത് കിടിലനാണന്ന് തോന്നുന്നു.

214
00:20:01,365 --> 00:20:04,827
ബിഗ് സ്റ്റോറിയിൽ ഇന്ന് എന്താണ് നടക്കാൻ
 പോണതെന്നറിയാൻ കൗതുകമായിട്ട് വയ്യ.

215
00:20:11,375 --> 00:20:14,086
ജാക്കിയുടെ പുതിയ
 പാചകക്കുറിപ്പുകളെക്കുറിച്ച്
നിങ്ങൾക്ക് എന്തു തോന്നുന്നു?

216
00:20:15,129 --> 00:20:16,255
സ്വാദിഷ്ടം.

217
00:20:16,297 --> 00:20:19,800
എന്റെ പാചകത്തെക്കുറിച്ച്
നീ ഒരിക്കലും അങ്ങനെ പറയാറില്ലല്ലൊ.

218
00:20:19,842 --> 00:20:25,556
മുത്തച്ഛാ, നിങ്ങൾ എപ്പോഴും പറയും,
ഒരു ഷെഫ് ആയിരിക്കുന്നതാണ് നല്ലതെന്ന്.

219
00:20:25,598 --> 00:20:29,351
അതെ. ഒരു പോലീസുകാരനായിരിക്കുക
എന്നത് വളരെ അപകടകരമാണ്.

220
00:20:29,393 --> 00:20:32,271
അടുക്കളയാണ് ഏറ്റവും
സുരക്ഷിതമായ സ്ഥലം.

221
00:20:32,313 --> 00:20:35,024
അത് ശരിയാണ്. അതുകൊണ്ടാണ്
ജാക്കി ഒരു പോലീസുകാരനല്ലാത്തത്.

222
00:20:35,065 --> 00:20:36,775
അത് ശരിയാണ്.

223
00:20:36,817 --> 00:20:38,861
ജാക്കിയുടെ അച്ഛനും ഞാനും
നല്ല സുഹൃത്തുക്കളായിരുന്നു.

224
00:20:38,903 --> 00:20:41,155
ഞങ്ങൾ ഒരുമിച്ച് ഒരു
റസ്റ്റോറന്റ് സ്വന്തമാക്കി.

225
00:20:41,197 --> 00:20:42,364
മരിക്കുന്നതിന് മുമ്പ്...

226
00:20:42,406 --> 00:20:45,910
ഞാൻ ജാക്കിയെ നോക്കുമെന്നും
 സംരക്ഷിക്കുമെന്നും വാക്ക് കൊടുത്തു.

227
00:20:45,951 --> 00:20:50,623
ഞാൻ ചുറ്റുമുള്ളിടത്തോളം, ജാക്കി ഒരു
പാചകക്കാരനാണ്, ഒരു പോലീസുകാരനല്ല.

228
00:20:51,749 --> 00:20:53,918
ഞാൻ അപ്പം എടുത്തിട്ട് വരാം.

229
00:20:59,465 --> 00:21:02,801
വിചിത്രം തന്നെ. "ബിഗ് സ്റ്റോറി"
ഇന്ന് രാത്രിയിലില്ല.

230
00:21:02,843 --> 00:21:04,470
നീ പറഞ്ഞ ആ പെണ്ണ് എവിടെ?

231
00:21:04,512 --> 00:21:05,638
എനിക്കറിയില്ല.

232
00:21:05,679 --> 00:21:07,306
നാളെ രാവിലെ എന്താണ് 
നിങ്ങൾ ചെയ്യാൻ പോണെ?

233
00:21:07,348 --> 00:21:09,475
ഷോയ്‌ക്കായി വീഡിയോകൾ ചെയ്യണം.

234
00:21:09,517 --> 00:21:11,268
നിനക്കെന്താ വേണ്ടത്?

235
00:21:11,310 --> 00:21:14,355
-  നിങ്ങൾ എന്നെ
വിമാനത്താവളത്തിലേക്ക് കൊണ്ടുപോകോ? 
- ശരി.

236
00:21:14,396 --> 00:21:16,440
വാ. നമ്മുക്ക് പോണം!

237
00:21:17,858 --> 00:21:20,694
നമ്മൾ പോവാ! വാ!

238
00:21:23,864 --> 00:21:25,574
വാ! നമ്മൾ പോവാ!

239
00:21:37,378 --> 00:21:38,504
ഇവൻ മരിച്ചു.

240
00:21:38,546 --> 00:21:40,005
ഇതിന് അവൻ വില 
കൊടുക്കണ്ടി വരും.

241
00:21:40,047 --> 00:21:42,341
ജിയാൻകാർലോ, നീ ചത്ത്!

242
00:21:43,551 --> 00:21:45,886
പാമ്പ് ചത്തു, ടീനയെ കാണാനില്ല.

243
00:21:45,928 --> 00:21:48,889
പിശാചുകളുടെ ശക്തി ഞാൻ
 അവന് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്.

244
00:21:52,893 --> 00:21:54,478
നീ എന്താണ് ചെയ്യുന്നതെന്ന്
 നിനക്ക് വല്ല വിവരവുമുണ്ടോ?

245
00:21:54,520 --> 00:21:56,814
ജിയാൻകാർലോക്കിട്ട് 
പണിയാൻ പോവാ.

246
00:21:56,856 --> 00:21:57,982
ഞാൻ അവരെയെല്ലാം കൊല്ലും!

247
00:21:58,023 --> 00:22:00,401
മിണ്ടാതിരി! നീ കാരണം ഞങ്ങൾ
 എല്ലാവരും ഭിത്തിയിൽ തൂങ്ങും.

248
00:22:00,401 --> 00:22:01,902
പെഴച്ചവളെ!

249
00:22:01,944 --> 00:22:03,320
നിന്നെ തന്നെ നോക്കൂ.

250
00:22:03,362 --> 00:22:06,740
നിനക്ക് ആരെയാണ് കൊല്ലേണ്ടത്?
 എന്നെയാണോ,  അതോ
 ജിയാൻകാർലോന്നെയോ?

251
00:22:11,829 --> 00:22:13,873
എത്ര നേരമെടുക്കും?

252
00:22:13,914 --> 00:22:15,040
എനിക്കറിയില്ല.

253
00:22:15,082 --> 00:22:16,876
അവൾക്കത് ഇഷ്ടമായെങ്കിൽ,
കുറേ നേരം നിൽക്കും.

254
00:22:16,917 --> 00:22:18,419
നീ അവളെ വിവാഹം കഴിക്കാൻ
 പോവുകയാണോ?

255
00:22:18,460 --> 00:22:20,212
ചിലപ്പോ.

256
00:22:20,254 --> 00:22:21,714
നീ അവളെ സ്നേഹിക്കുന്നുണ്ടോ?

257
00:22:24,717 --> 00:22:26,010
മിക്കി.

258
00:22:26,051 --> 00:22:27,219
എന്ത്?

259
00:22:37,980 --> 00:22:39,231
നിങ്ങളെ കാണാനായതിൽ സന്തോഷം.

260
00:22:43,110 --> 00:22:44,570
നീ എന്താണ് പറഞ്ഞത്?

261
00:22:53,579 --> 00:22:57,875
ലേഡീസ് ആൻഡ് ജന്റിൽമാൻ ,
എല്ലാവരും കയ്യടിക്കൂ..

262
00:22:57,917 --> 00:23:00,878
എല്ലാവരുടെയും
പ്രിയപ്പെട്ട കുക്കുകൾക്ക് വേണ്ടി..

263
00:23:00,920 --> 00:23:03,506
ബാജിയോയും ജാക്കിയും!

264
00:23:06,967 --> 00:23:13,265
പത്താം വാർഷിക "വിശക്കുന്നവർക്ക് ഭക്ഷണം
കൊടുക്കുക" ഇവന്റിലേക്ക് വന്നതിന് നന്ദി.

265
00:23:13,307 --> 00:23:16,101
തുറന്ന മനസ്സിന് നന്ദി...

266
00:23:16,143 --> 00:23:17,770
നിങ്ങളുടെ പഴ്സ്കൾക്കും..

267
00:23:19,688 --> 00:23:21,273
...പാവപ്പെട്ടവരുടെ സഹായത്തിനായി.

268
00:23:21,315 --> 00:23:24,109
നിങ്ങൾ ഇന്ന് കഴിക്കൂ,
അതോണ്ട് അവർക്ക് നാളെ കഴിക്കാം.

269
00:23:24,151 --> 00:23:27,780
പണം ഉണ്ടന്ന് തോന്നുന്നു.

270
00:23:27,821 --> 00:23:30,032
ഷോയ്ക്ക് ശേഷം...

271
00:23:30,074 --> 00:23:32,159
നിങ്ങൾക്ക് വാങ്ങാം ബാഗിയോയുടെയും
 ജാക്കിയുടെയും പാചക വീഡിയോ,

272
00:23:32,201 --> 00:23:36,288
അവരുടെ ഓട്ടോഗ്രാഫുകൾ.

273
00:23:36,330 --> 00:23:37,748
ഞങ്ങളുടെ എല്ലാ വരുമാനവും...

274
00:23:37,790 --> 00:23:41,210
"വിശക്കുന്നവർക്ക് ഭക്ഷണം നൽകുക" 
എന്നതിലേക്കാണ്.

275
00:23:47,967 --> 00:23:49,134
ആർക്കെങ്കിലും വിശക്കുന്നോ?

276
00:23:49,176 --> 00:23:51,011
എനിക്ക്!

277
00:23:51,053 --> 00:23:52,888
നിങ്ങൾ.

278
00:23:52,930 --> 00:23:55,266
ഇരിക്കൂ. ശാന്തമാകൂ.

279
00:23:55,307 --> 00:23:56,517
വാ തുറന്നേ!

280
00:24:02,815 --> 00:24:04,149
ഇവിടെ.

281
00:24:04,191 --> 00:24:05,317
നമ്മൾ തുടങ്ങുവാ.

282
00:24:15,619 --> 00:24:18,747
ശ്രദ്ധിച്ച്. മുഖത്ത് മുട്ട വീഴരുത്.

283
00:24:27,047 --> 00:24:28,549
എനിക്ക്!

284
00:24:28,591 --> 00:24:30,467
അവിടെ മുകളിലേക്ക്,ജാക്കി.

285
00:24:33,888 --> 00:24:35,181
വരുന്നു!

286
00:24:43,439 --> 00:24:45,399
എനിക്ക്!

287
00:24:58,871 --> 00:25:00,873
ഇനിയും വേണോ?

288
00:25:16,847 --> 00:25:18,766
ഓട്..

289
00:25:18,766 --> 00:25:19,934
പ്രശനം വരുന്നുണ്ട്.

290
00:25:19,975 --> 00:25:21,101
എന്ത് പ്രശനം?

291
00:25:21,143 --> 00:25:22,811
ഓട്, വേഗം പോ

292
00:25:22,853 --> 00:25:26,190
മാന്യരേ, ദയവായി ഇരിക്കൂ.

293
00:25:26,232 --> 00:25:27,942
നിങ്ങൾക്ക് നിങ്ങളുടെ ഊഴം ലഭിക്കും.

294
00:25:29,360 --> 00:25:30,819
നിർത്ത്!

295
00:25:30,861 --> 00:25:33,113
സെക്യൂരിറ്റിയെ വിളിക്ക്.

296
00:25:34,365 --> 00:25:35,616
പൊലീസിനെ വിളിക്ക്!

297
00:25:39,161 --> 00:25:40,829
ടേപ്പ് എവിടെ?

298
00:25:40,871 --> 00:25:42,164
എന്ത് ടേപ്പ്?

299
00:25:42,206 --> 00:25:43,332
വീഡിയോ!

300
00:25:43,374 --> 00:25:44,834
വീഡിയോ.

301
00:25:44,875 --> 00:25:46,585
അവിടെ, വിൽപ്പനയ്ക്ക്.

302
00:25:46,627 --> 00:25:48,629
ഓ എന്റെ ദൈവമേ.

303
00:25:49,755 --> 00:25:50,923
ഫ്രീയായിട്ട് തരാം!

304
00:25:55,886 --> 00:25:59,557
താഴെ നിരപരാധികളായ
ഒരുപാട് പേരുണ്ട്.

305
00:26:19,159 --> 00:26:20,786
അവൻ അതാ പോകുന്നു! അവന്റെ പിന്നാലെ പോ !

306
00:26:20,828 --> 00:26:22,454
എന്താണ് നടക്കുന്നത്?

307
00:26:23,497 --> 00:26:24,957
ഈ വഴിയേ!

308
00:26:37,303 --> 00:26:39,180
വേഗം! അവൻ അവിടെയുണ്ട്!

309
00:26:39,221 --> 00:26:41,182
നമുക്ക് അവിടെ കയറാം!

310
00:27:05,456 --> 00:27:06,624
മാറ്!

311
00:27:06,665 --> 00:27:07,833
മാറി നിൽക്ക്!

312
00:28:03,389 --> 00:28:04,557
അവൻ അവിടെയുണ്ട്!

313
00:28:05,975 --> 00:28:07,268
വേഗം! വാ!

314
00:28:09,937 --> 00:28:11,438
എക്സ്ക്യൂസ് മീ!

315
00:28:22,449 --> 00:28:24,577
മാറ്!

316
00:28:25,953 --> 00:28:27,621
ക്ഷമിക്കണം.

317
00:28:40,467 --> 00:28:42,094
അവരെ തടയ്!

318
00:28:52,980 --> 00:28:54,148
അയ്യോ!

319
00:31:34,475 --> 00:31:36,393
മാറി നില്ല്!

320
00:31:36,435 --> 00:31:38,896
ആ പയ്യനുമായി നിനക്ക്
എന്താണ് കാര്യം?

321
00:31:38,938 --> 00:31:41,482
ഞങ്ങളെയെല്ലാം തുറന്നുകാട്ടുന്ന ഒരു
വീഡിയോ ടേപ്പ് അവന്റെ പക്കലുണ്ട്.

322
00:32:21,146 --> 00:32:22,147
നിൽക്ക്!

323
00:32:23,774 --> 00:32:24,984
- കള്ളൻ! ഞാൻ പോലീസിനെ..

324
00:32:25,025 --> 00:32:26,861
നില്ല്! ഞാൻ പറയട്ടെ.

325
00:32:26,902 --> 00:32:29,196
നിനക്ക് അത്
പോലീസിനോട് വിശദീകരിക്കാം.

326
00:32:31,532 --> 00:32:32,867
ഞാനൊരു കള്ളനല്ല.

327
00:32:32,908 --> 00:32:35,160
ഞാനൊരു കള്ളനല്ല. ഞാൻ
എന്റെ ഒരു സാധനം തിരയുകയാണ്.

328
00:32:36,537 --> 00:32:37,746
ഞാനത് കണ്ടായിരുന്നു.

329
00:32:44,879 --> 00:32:46,547
മതിയെടി പ്രാന്തി!

330
00:32:49,383 --> 00:32:51,969
നിർത്ത്, നിങ്ങള് എന്റെ
സ്ഥലമാണ് നശിപ്പിക്കുന്നേ.

331
00:32:52,011 --> 00:32:54,471
അത് എന്റെ തെറ്റല്ല.
അവളാണ് നശിപ്പിക്കുന്നേ.

332
00:32:54,513 --> 00:32:56,640
ഇപ്പോൾ ഞാൻ നിനക്ക് രണ്ടണ്ണം തരും.

333
00:32:56,682 --> 00:32:57,683
നില്ല്!

334
00:32:59,351 --> 00:33:00,519
നിർത്തൂ!

335
00:33:02,229 --> 00:33:03,522
എന്റെ സ്ഥലം നോക്കൂ.

336
00:33:03,564 --> 00:33:06,192
ഞാൻ നിന്റെ ജീവൻ രക്ഷിച്ചതിന് ശേഷം
 എന്നോട് എങ്ങനെ ഇത് ചെയ്യാൻ തോന്നി?

337
00:33:06,233 --> 00:33:07,735
എന്നോട് ക്ഷമിക്കൂ.

338
00:33:07,776 --> 00:33:10,988
നോക്കൂ, ഞാൻ ഇന്നലെ നിങ്ങളുടെ കാറിൽ 
ഒരു വീഡിയോ ടേപ്പ് ഉപേക്ഷിച്ചിരുന്നു...

339
00:33:11,030 --> 00:33:13,157
എനിക്കത് തിരികെ കിട്ടണം.

340
00:33:13,199 --> 00:33:15,701
ഗുണ്ടാസംഘങ്ങൾക്ക് വേണ്ട
 വീഡിയോ അതായിരിക്കണം.

341
00:33:15,743 --> 00:33:17,369
നിങ്ങളത് അവർക്ക്
കൊടുത്തില്ല, അല്ലേ?

342
00:33:18,579 --> 00:33:20,581
നല്ലത്. എനിക്ക് തന്നാൽ മതി.

343
00:33:20,581 --> 00:33:21,790
എന്റെ പക്കലില്ല.

344
00:33:21,832 --> 00:33:23,501
- എന്ത്? 
- എന്ത്?

345
00:33:23,542 --> 00:33:25,669
നിങ്ങളുടെ കയ്യിലുണ്ട്, കാരണം 
ഞാൻ വീട്ടിലെത്തിയപ്പോൾ ...

346
00:33:25,711 --> 00:33:27,588
നിങ്ങളുടെ ഊള പാചക വീഡിയോകളിൽ
ഒന്ന് എന്റെ പക്കലുണ്ടായിരുന്നു.

347
00:33:27,630 --> 00:33:29,715
ഊള?

348
00:33:29,757 --> 00:33:30,883
ക്ഷമിക്കണം.

349
00:33:30,925 --> 00:33:32,426
ദയവായി.

350
00:33:32,468 --> 00:33:35,346
എനിക്ക് ആ ടേപ്പ് വേണം.

351
00:33:35,387 --> 00:33:37,014
അതിന് വേണ്ടി 
ഞാൻ എന്തും ചെയ്യും.

352
00:33:37,056 --> 00:33:38,349
ഞാൻ വാതുവെക്കും.

353
00:33:39,475 --> 00:33:41,560
നിങ്ങൾ അതുകൊണ്ട്
എന്താണ് ഉദ്ദേശിച്ചത്?

354
00:33:43,354 --> 00:33:45,856
എന്റെ പക്കൽ ടേപ്പ് ഉണ്ടെങ്കിൽ,
 ഞാൻ അത് നിങ്ങൾക്ക് തരാം.

355
00:33:45,898 --> 00:33:47,149
പോലീസിൽ പോകണം.

356
00:33:47,191 --> 00:33:49,151
അവളെ കൊണ്ടുപോകുന്നതിൽ 
എനിക്ക് സന്തോഷമുണ്ട്.

357
00:33:50,611 --> 00:33:51,820
ദയവായി പോകൂ.

358
00:33:51,862 --> 00:33:52,988
നിനക്ക് മനസ്സിലാകുന്നില്ല...

359
00:33:53,030 --> 00:33:54,532
മനസ്സിലായി. എനിക്കറിയാം.

360
00:33:54,573 --> 00:33:55,908
എന്റെ പാത്രം?

361
00:33:55,950 --> 00:33:57,368
ക്ഷമിക്കണം.

362
00:33:57,409 --> 00:33:59,370
കുഴപ്പമില്ല. എനിക്കത് ശരിയാക്കാം.

363
00:33:59,411 --> 00:34:01,288
ജാക്കി, നിങ്ങൾക്ക് എന്നെ 
സഹായിക്കാൻ കഴിയുമെങ്കിൽ.

364
00:34:01,330 --> 00:34:02,581
നീയാണ് എന്റെ അവസാന പ്രതീക്ഷ...

365
00:34:22,643 --> 00:34:23,936
അവർ എന്നെ കൊല്ലാൻ വരുന്നു.

366
00:34:23,978 --> 00:34:25,104
എന്ത്?

367
00:34:31,318 --> 00:34:33,279
വേഗം! 
വേഗം!

368
00:34:33,320 --> 00:34:34,989
നീ പറഞ്ഞേ ശരിയാ.

369
00:34:35,030 --> 00:34:36,448
വേറെ വഴി വല്ലതുമുണ്ടോ?

370
00:34:36,490 --> 00:34:37,449
ഹാ. എന്റെ പിറകെ വാ.

371
00:34:43,163 --> 00:34:45,291
നിന്നെ കണ്ട അന്ന്തൊട്ട് 
പ്രശ്നങ്ങളാണല്ലൊ.

372
00:34:47,418 --> 00:34:49,670
ഈ വഴിയേ.

373
00:34:49,712 --> 00:34:50,838
നില്ല്.

374
00:34:50,880 --> 00:34:52,047
ശ്രദ്ധിച്ച്.

375
00:34:54,508 --> 00:34:55,968
നില്ല്.

376
00:34:56,010 --> 00:34:57,386
എന്ന കാത്തിരിക്ക്.

377
00:35:07,188 --> 00:35:08,689
ഇതാണോ മറ്റൊരു വഴി?

378
00:35:08,731 --> 00:35:10,191
അതെ. നിനക്ക് പേടിയുണ്ടോ?

379
00:35:11,400 --> 00:35:12,568
ക്ഷമിക്കണം.

380
00:35:14,236 --> 00:35:15,362
പോ.

381
00:35:15,404 --> 00:35:16,572
ഞാൻ പോകാം. ശരി.

382
00:35:17,865 --> 00:35:19,325
ജിയാൻകാർലോയ്ക്ക്
ആ ടേപ്പ് ആവശ്യമാണ്.

383
00:35:19,366 --> 00:35:20,492
ബോണസ് സമയമാണ്.

384
00:35:20,534 --> 00:35:21,994
അതിനെക്കുറിച്ചാണ് ഞാനും
 സംസാരിക്കുന്നത്.

385
00:35:38,719 --> 00:35:39,845
കോപ്പ്!

386
00:35:42,223 --> 00:35:44,892
കോപ്പ്. കോപ്പ്.

387
00:35:53,734 --> 00:35:55,694
-  എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? 
- ഇല്ല.

388
00:35:55,736 --> 00:35:57,780
- ശരി. പിന്നെ കാണാം. 
- ശരി.

389
00:36:14,004 --> 00:36:15,339
എന്തിനാണ് നിർത്തിയത്?

390
00:36:15,381 --> 00:36:16,882
ഉയരങ്ങളെ പേടിയാ!

391
00:36:18,092 --> 00:36:19,385
വാടോ!

392
00:36:19,426 --> 00:36:21,512
കേൾക്ക്,

393
00:36:21,554 --> 00:36:23,013
നേരെ നോക്ക്.

394
00:36:23,055 --> 00:36:24,932
ഇനിയെന്ത്?

395
00:36:24,932 --> 00:36:26,141
കണ്ണുകൾ അടയ്ക്ക്.

396
00:36:26,183 --> 00:36:27,393
ഇനിയെന്ത്?

397
00:36:33,190 --> 00:36:34,358
നന്നായി ചെയ്തു!

398
00:36:35,484 --> 00:36:37,403
ശരി, ജിയാൻകാർലോ.
തിരിച്ചടിക്കാനുള്ള സമയമായി.

399
00:36:40,531 --> 00:36:41,699
ഞാൻ ഇവിടെ നോക്കട്ടെ.

400
00:36:56,797 --> 00:36:57,923
പിടിച്ച് നിന്നോ!

401
00:37:13,230 --> 00:37:15,024
ലവനാണ് ടേപ്പ് കിട്ടിയത്.

402
00:37:15,065 --> 00:37:16,775
വാ.

403
00:37:25,284 --> 00:37:27,369
നിങ്ങൾക്കെല്ലാവർക്കും താമസിക്കാൻ
സുരക്ഷിതമായ ഒരു വീട് ഞാൻ ഒരുക്കി തരാം.

404
00:37:27,411 --> 00:37:30,581
ഒരു ജയിലാണോ നീ
ഉദ്ദേശിക്കുന്നത്? വേണ്ട, നന്ദി.

405
00:37:30,623 --> 00:37:33,501
നിങ്ങൾക്ക് സ്വയം നോക്കാൻ
കഴിയും, എന്നാൽ മറ്റുള്ളവരുടെ കാര്യമോ?

406
00:37:33,542 --> 00:37:36,795
ഹേയ്, എന്റെ ടേപ്പ് തിരികെ കിട്ടുന്നത്
വരെ  ഞാൻ ജാക്കിക്കൊപ്പം നിൽക്കും.

407
00:37:36,837 --> 00:37:38,339
നീ എവിടെ താമസിക്കാനാണ്
പോകുന്നത്, ജാക്കി?

408
00:37:38,339 --> 00:37:41,342
എവിടേലും... ലക്കീഷയുടെ
 സ്ഥലം പോലെ.

409
00:37:41,342 --> 00:37:43,135
എന്ത്? എന്റെ സ്ഥലമൊ?

410
00:37:43,177 --> 00:37:44,678
അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

411
00:37:44,678 --> 00:37:46,347
ഒരു പ്രശ്നവുമില്ല.

412
00:37:46,388 --> 00:37:48,224
നിങ്ങൾക്കെല്ലാവർക്കും സ്വാഗതം.

413
00:37:48,265 --> 00:37:50,684
കണ്ടോ? ഒരു പ്രശ്നവുമില്ല.

414
00:37:50,684 --> 00:37:52,478
ജാക്കി, സൂക്ഷിക്കണം.

415
00:37:54,855 --> 00:37:57,316
മാന്യരേ, നിങ്ങൾ ഒരു 
മീറ്റിംഗിന് ആവശ്യപ്പെട്ടു.

416
00:37:57,358 --> 00:37:59,485
ഞങ്ങൾക്ക് ആ കൊക്കെയ്ൻ
കയറ്റുമതി വേണം.

417
00:37:59,527 --> 00:38:01,320
ഞങ്ങൾക്ക് ഒരുപാട് 
ബിസിനസ്സ് നഷ്ടപ്പെട്ടു.

418
00:38:01,362 --> 00:38:04,156
വിൽക്കാൻ ഒരു ഉൽപ്പന്നവുമില്ല.

419
00:38:04,198 --> 00:38:07,159
എനിക്ക് പണം നൽകാൻ കഴിയുന്നില്ലെങ്കിൽ
എന്റെ ആളുകളെ എങ്ങനെ നിലനിർത്തും?

420
00:38:07,201 --> 00:38:09,870
ആളുകൾ നമ്മളെ ബഹുമാനിക്കില്ല.

421
00:38:09,912 --> 00:38:12,331
വിയറ്റ്നാമീസ് നമ്മുടെ
പ്രദേശത്തേക്ക് വരുന്നു.

422
00:38:13,374 --> 00:38:15,709
നാശം, ജിയാൻകാർലോ, നിങ്ങൾ
എന്തെങ്കിലും ചെയ്യണം.

423
00:38:15,751 --> 00:38:17,753
അല്ലെങ്കിൽ നമുക്ക്
ഒന്നും ബാക്കിയുണ്ടാവില്ല.

424
00:38:17,795 --> 00:38:20,130
മാന്യരേ, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി...

425
00:38:20,172 --> 00:38:23,342
എന്നാൽ ബിസിനസ്സ് പതിവുപോലെ
തുടരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

426
00:38:25,553 --> 00:38:26,679
നിങ്ങൾക്ക് പോകാം.

427
00:38:42,403 --> 00:38:45,197
ഗ്യാസ് പോലും വിടാൻ പറ്റാത്ത വിധത്തിലാണ്
വീട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത്.

428
00:38:50,411 --> 00:38:53,622
ക്ഷമിക്കണം. ഞങ്ങൾക്ക് ടേപ്പ്
കിട്ടിയില്ല, നാല് ആളുകൾ മരിച്ചു.

429
00:38:53,664 --> 00:38:55,165
എന്ത്?

430
00:38:55,207 --> 00:38:58,210
ഒന്നുകിൽ എനിക്ക് ടേപ്പ് കിട്ടും,
അല്ലെങ്കിൽ നിന്നെ ഇനി ഒരിക്കലും കാണില്ല!

431
00:39:16,437 --> 00:39:18,564
ഞാൻ ചൊറിഞ്ഞ് തരാം.

432
00:39:18,606 --> 00:39:19,982
നന്ദി.

433
00:39:25,613 --> 00:39:28,949
അതെ അതെ.
നല്ല സുഖം തോന്നുന്നുണ്ട്.

434
00:40:05,152 --> 00:40:06,737
അവൾ എന്താണ് പറയുന്നത്?

435
00:40:06,779 --> 00:40:09,448
അവൾക്ക് കുറച്ച് വസ്ത്രങ്ങൾ
വാങ്ങണമെന്നുണ്ട്.

436
00:40:14,119 --> 00:40:15,204
പ്രശ്നമല്ല.

437
00:40:15,246 --> 00:40:17,831
അവൾ എന്നെക്കാൾ
ചെറുതാണ്, പക്ഷേ ...

438
00:40:17,873 --> 00:40:21,252
അവൾക്ക് നന്നായി
 ചേരുന്നത് എന്റെ പക്കലുണ്ട്.

439
00:40:40,229 --> 00:40:41,856
നീ എന്താണ് പറയുന്നേ?

440
00:40:43,232 --> 00:40:46,068
അവൾ പറയുവാ, "നിങ്ങളുടെ
ഔദാര്യത്തിന് നന്ദിയെന്ന് ."

441
00:40:46,110 --> 00:40:48,112
എന്റെയൊപ്പം വാ.

442
00:40:51,073 --> 00:40:52,575
നാണിക്കണ്ട.

443
00:40:56,704 --> 00:40:57,830
ആലോചിച്ചോക്ക്,

444
00:40:57,872 --> 00:41:00,416
ഇന്നലെ മറ്റെവിടെയെങ്കിലും
പോയിരുന്നോ?

445
00:41:58,641 --> 00:42:00,309
ഇവിടെ വരൂ.

446
00:42:00,351 --> 00:42:02,520
- നിങ്ങൾ ആരാണ്? 
-  ടേപ്പ് എവിടെ?

447
00:42:02,561 --> 00:42:05,314
ഓ എന്റെ ദൈവമേ.
നിങ്ങൾക്കും ടേപ്പ് വേണോ?

448
00:42:05,356 --> 00:42:07,107
നിങ്ങൾ അത് കണ്ടെത്തുകയാണെങ്കിൽ,
 ദയവായി അത് എടുക്കുക!

449
00:42:07,149 --> 00:42:08,317
കണ്ടെത്ത്!

450
00:42:10,361 --> 00:42:11,946
വെറുതെ ആരെയും വേദനിപ്പിക്കരുത്.

451
00:42:13,656 --> 00:42:15,241
ഹേയ്, നിങ്ങൾ ആരാണ്?

452
00:42:25,960 --> 00:42:27,127
പോലീസ്!

453
00:42:28,629 --> 00:42:30,589
-  എന്താ നിന്റെ പ്രശനം? 
-  കുളിമുറി.

454
00:42:30,631 --> 00:42:32,591
-  നില്ല്.
- ശരി.

455
00:42:32,633 --> 00:42:35,594
- തമാശയൊന്നും കാണിക്കരുത്.
-  ഞാൻ ചെയ്യില്ല.

456
00:42:35,636 --> 00:42:38,848
പോലീസുകാർ! നമ്മുക്ക് പോകാം.

457
00:42:38,889 --> 00:42:40,140
അവളെയും എടുത്തേര്!

458
00:42:43,978 --> 00:42:45,688
12 മണിക്കൂറിനുള്ളിൽ
 ഫോൺ റിംഗ് ചെയ്യും.

459
00:42:45,729 --> 00:42:47,273
ബിസ്നസ്സിന് തയ്യാറായിക്കോ.

460
00:43:12,047 --> 00:43:13,174
എന്തുപ്പറ്റി?

461
00:43:13,215 --> 00:43:15,009
അവർ മിക്കിയെ കൊണ്ടുപോയി.

462
00:43:23,642 --> 00:43:26,020
എല്ലാ യൂണിറ്റുകളും,
ഇത് ക്യാപ്റ്റൻ മോറിസണാണ്.

463
00:43:26,061 --> 00:43:28,522
എന്റെ ആജ്ഞയില്ലാതെ
 ആരും നീങ്ങരുത്.

464
00:43:31,942 --> 00:43:33,152
ശ്രദ്ധിക്കൂ.

465
00:43:33,194 --> 00:43:35,487
ബന്ദി സുരക്ഷിതമായി
തിരിച്ചെത്തിക്കുന്നതുവരെ
 ആരും മുന്നോട്ട് പോവരുത്.

466
00:43:45,206 --> 00:43:46,540
അപ്പോൾ നിങ്ങൾക്ക് ടേപ്പ് കിട്ടിയോ?

467
00:43:46,582 --> 00:43:48,417
ആ കോൾ ട്രാക്ക് ചെയ്യ്.

468
00:43:48,459 --> 00:43:49,752
നീ എവിടെയാണ്?

469
00:43:49,793 --> 00:43:52,171
ഞാൻ ചൈനാ ടൗണിലാണ്.
ഞാൻ കച്ചവടം ചെയ്യാൻ തയ്യാറാണ്.

470
00:43:55,466 --> 00:43:57,051
വിക്ടോറിയ മാർക്കറ്റ്.

471
00:43:57,092 --> 00:43:58,928
നിങ്ങൾക്ക് സെൻട്രൽ
മെൽബണിൽ എത്താൻ കഴിയുമോ?

472
00:43:58,969 --> 00:44:00,179
അതെ, എനിക്ക് കഴിയും.

473
00:44:00,221 --> 00:44:02,223
നമുക്ക് പോകാം. അവൻ പോവുന്നുണ്ട്.

474
00:44:04,058 --> 00:44:06,060
യൂണിറ്റ് നാല്, വിക്ടോറിയ
മാർക്കറ്റിലേക്ക് പോകുക.

475
00:44:09,063 --> 00:44:11,273
ഇടനാഴിയിലൂടെ,
എപ്പോഴും ബന്ധപ്പെടണം.

476
00:44:13,192 --> 00:44:15,319
യൂണിറ്റ് രണ്ട്. എനിക്ക് 
ജാക്കിയെ കാണാനാവുന്നുണ്ട്.

477
00:44:34,088 --> 00:44:37,383
ഇത് യൂണിറ്റ് നാല് ആണ്. ഞങ്ങൾ
വിക്ടോറിയ മാർക്കറ്റിലാണ്.

478
00:44:40,052 --> 00:44:41,887
-  അത് പരിശോധിക്ക്. 
-  ശരി.

479
00:44:41,929 --> 00:44:43,389
ഞാൻ മെൽബൺ സെൻട്രലിലാണ്.

480
00:44:46,517 --> 00:44:47,935
സെന്റ് കിൽഡ ബീച്ച്.

481
00:44:47,977 --> 00:44:50,104
ട്രാം നിർത്തുന്നത് കണ്ടോ?

482
00:44:50,145 --> 00:44:52,565
സെന്റ് കിൽഡ ബീച്ചിലെ
 ട്രാമിൽ കയറുക.

483
00:44:52,606 --> 00:44:54,650
യൂണിറ്റ് ഒന്ന്, സെന്റ് കിൽഡ ബീച്ച്.

484
00:44:57,152 --> 00:44:59,697
ഇത് യൂണിറ്റ് രണ്ട് ആണ്. 
എനിക്ക് ജാക്കിയെ കാണുന്നുണ്ട്.

485
00:44:59,738 --> 00:45:02,575
ശരി. ഇത് യൂണിറ്റ്
മൂന്ന് ആണ്. ഞങ്ങൾക്കും
 അവനെ കാണാനാവുന്നുണ്ട്.

486
00:45:04,994 --> 00:45:06,161
ഞാൻ ട്രാമിലാണ്.

487
00:45:06,203 --> 00:45:09,498
എന്തെങ്കിലും ഒപ്പിച്ചാ, ഞങ്ങൾ
നിന്റെ കാമുകിയെ തട്ടും.

488
00:45:09,540 --> 00:45:12,126
ഒന്നുമില്ല. 
അവളെ വേദനിപ്പിക്കരുത്.

489
00:45:25,890 --> 00:45:27,433
ഇപ്പോൾ ട്രാമിൽ നിന്ന് ഇറങ്ങ്.

490
00:45:27,474 --> 00:45:29,101
സെന്റ് കിൽഡ ബീച്ചിന്റെ കാര്യമോ?

491
00:45:29,143 --> 00:45:30,644
ഞാൻ പറയുന്നത് പോലെ 
ചെയ്യ്. ഇറങ്ങ്.

492
00:45:30,644 --> 00:45:32,771
യൂണിറ്റ് രണ്ട്, എക്സിബിഷൻ 
സെന്റർ. കോപ്പി?

493
00:45:32,813 --> 00:45:34,064
യൂണിറ്റ് രണ്ട്. കോപ്പി.

494
00:45:43,407 --> 00:45:44,742
അവന്മാർ കളിപ്പിക്കുവാ.

495
00:45:46,994 --> 00:45:49,955
എല്ലാ യൂണിറ്റുകളും, ജാക്കിയിൽ 
ശ്രദ്ധ കേന്ദ്രീകരിക്കുക.

496
00:45:49,997 --> 00:45:52,041
യൂണിറ്റ് രണ്ട്. കോപ്പി.

497
00:45:52,082 --> 00:45:54,627
യൂണിറ്റ് മൂന്ന്. കോപ്പി.

498
00:45:54,668 --> 00:45:56,337
യൂണിറ്റ് നാല്. റോജർ.

499
00:46:02,176 --> 00:46:03,260
ഹേയ്, ശ്രദ്ധിച്ച്.

500
00:46:05,763 --> 00:46:07,181
- ഓർത്തോ,

501
00:46:07,181 --> 00:46:08,682
നന്നായി പെരുമാറുക.

502
00:46:24,615 --> 00:46:26,325
നിന്റെ കാമുകനോട് ഹലോ പറ.

503
00:46:42,550 --> 00:46:45,052
കൂൾ.

504
00:46:45,052 --> 00:46:47,555
ബന്ദിയെ കണ്ടെത്തി. വടക്ക് വശം.

505
00:46:47,555 --> 00:46:49,515
എല്ലാ ഏജന്റുമാരും 
ജാക്കിയുടെ അടുത്തെത്തു.

506
00:46:49,557 --> 00:46:51,642
അത്ര അടുത്താവരുത്.

507
00:47:00,609 --> 00:47:03,571
തിരികെ വരൂ. നിങ്ങൾ വളരെ അടുത്താണ്.

508
00:47:11,662 --> 00:47:12,913
പോലീസുകാർ.

509
00:47:12,955 --> 00:47:14,164
നാശം!

510
00:47:16,417 --> 00:47:17,585
ഇവിടെ വാടി!

511
00:47:20,588 --> 00:47:21,755
ഹേയ്, നിർത്തൂ!

512
00:47:37,938 --> 00:47:39,440
നീ എന്ത് ചെയ്യാ?

513
00:47:40,858 --> 00:47:42,067
അവിടെന്ന് ഇറങ്ങ് !

514
00:47:43,110 --> 00:47:45,237
സൂക്ഷിക്കണം!

515
00:47:48,532 --> 00:47:50,326
ഇന്നാ..

516
00:47:58,209 --> 00:48:00,252
മാറ്! വാടാ, വേഗം വാ!

517
00:48:06,467 --> 00:48:07,635
ടണലിലേക്ക്!

518
00:48:07,676 --> 00:48:08,886
മാറ്!

519
00:48:32,159 --> 00:48:33,285
നാശം!

520
00:48:37,998 --> 00:48:39,124
അവർ എവിടെ?

521
00:48:39,166 --> 00:48:40,459
എല്ലാം തീർന്നു!

522
00:48:40,501 --> 00:48:42,002
എന്നെ പിന്തുടരുന്നത് അവസാനിപ്പിക്ക്!

523
00:48:43,212 --> 00:48:44,380
നമുക്ക് പോകാം.

524
00:48:51,428 --> 00:48:54,515
ജാക്കി, നോക്കൂ,
ക്ഷമിക്കണം, ഓക്കെ?

525
00:48:54,557 --> 00:48:56,433
അവൾ സുരക്ഷിതയായിരിക്കുമെന്ന്
നിങ്ങൾ എനിക്ക് വാക്ക് തന്നതാ.

526
00:48:56,475 --> 00:48:58,310
നാശം, അവർ ഇത്ര  
മിടുക്കന്മാരായികുമെന്ന് ഞാൻ കരുതിയില്ല.

527
00:48:58,352 --> 00:48:59,812
അവർ ഏജന്റുമാരെ കണ്ടു!

528
00:48:59,854 --> 00:49:02,106
- എന്ത്? 
-  നോക്കൂ!

529
00:49:05,651 --> 00:49:06,777
ഇത്, മണ്ടത്തരം!

530
00:49:06,819 --> 00:49:08,112
അവ നിയമങ്ങളുടെ ഭാഗമാണ്!

531
00:49:08,153 --> 00:49:10,281
എന്റെ ആളുകളുടെ സുരക്ഷയെ 
ഞാൻ അപകടത്തിലാക്കില്ല!

532
00:49:10,322 --> 00:49:12,116
അവരുടെ സുരക്ഷ?
 മിക്കിയുടെ കാര്യമോ?

533
00:49:12,157 --> 00:49:14,285
ഞാൻ നിങ്ങളോട് പറഞ്ഞതാ ,
പക്ഷേ നിങ്ങൾ ഒരിക്കലും കേട്ടില്ല!

534
00:49:14,326 --> 00:49:16,495
എനിക്കിനി എങ്ങനെ
മിക്കിയെ തിരികെ കിട്ടും?

535
00:49:16,537 --> 00:49:18,163
അവർ എന്റെ ഉത്തരവുകൾ
 അനുസരിച്ചു!

536
00:49:18,205 --> 00:49:19,373
നിങ്ങളുടെ മണ്ടൻ ഉത്തരവുകൾ!

537
00:49:19,415 --> 00:49:21,667
ശാന്തമാകൂ , ഓക്കെ? മികിയെ തിരികെ
കിട്ടുമെന്ന് ഞാൻ വാക്ക് തരുന്നു.

538
00:49:21,709 --> 00:49:24,753
ഞാൻ അവളെ തിരികെ കൊണ്ടുവരും.
 നിങ്ങൾ എന്റെ വഴിയിൽ നിന്ന് മാറിനിൽക്ക്.

539
00:49:24,795 --> 00:49:26,589
പോലീസിന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ...

540
00:49:26,630 --> 00:49:27,840
..ഞാൻ നിന്നെ അറസ്റ്റ് ചെയ്യും.

541
00:49:27,882 --> 00:49:29,216
എന്നെ അറസ്റ്റ് ചെയ്യുമെന്നോ?
 എന്നാ ചെയ്യ്!

542
00:49:30,551 --> 00:49:32,052
അറസ്റ്റ് ചെയ്യ്!

543
00:49:44,565 --> 00:49:46,775
ജാക്കി, വിഷമിക്കേണ്ട.

544
00:49:46,817 --> 00:49:49,278
അവർ വിളിക്കും. 
അവർക്കാ ടേപ്പ് വേണം.

545
00:49:49,320 --> 00:49:50,738
അവർ വിളിച്ചില്ലെങ്കിലോ?

546
00:50:06,879 --> 00:50:08,047
ഹേയ്, നീയോ!

547
00:50:19,266 --> 00:50:20,392
നിർത്ത്!

548
00:50:43,374 --> 00:50:45,084
എന്താടാ തടിയാ നോക്കുന്നത്?

549
00:50:49,922 --> 00:50:51,924
-  ആർക്കെങ്കിലും സഹായം ആവശ്യമുണ്ടോ? 
- അതെ, നിനക്ക്!

550
00:50:57,805 --> 00:50:58,931
എന്താ പറ്റിയേ?

551
00:50:58,973 --> 00:51:00,307
കൗതുകം അൽപ്പം കൂടുതലാ.

552
00:51:00,349 --> 00:51:01,767
കുഴപ്പമില്ലല്ലൊ?

553
00:51:05,646 --> 00:51:08,190
എന്റെ കാമുകി എവിടെ?

554
00:51:08,232 --> 00:51:09,650
നില്ലടെയ്.

555
00:51:09,650 --> 00:51:12,444
എന്നോട് എന്ത് ചെയ്താലും
എനിക്ക് പ്രശ്നമില്ല, അവളെ
 വെറുതെ വിട്ടേക്ക്!

556
00:51:14,154 --> 00:51:16,198
ഇത് ശരിയായ ടേപ്പ്
 ആണെന്ന് ഉറപ്പാണോ?

557
00:51:16,240 --> 00:51:17,366
അതു തന്നയാ.

558
00:51:17,408 --> 00:51:18,576
അവളെ വെറുതെ വിട്.

559
00:51:18,617 --> 00:51:20,703
ഞങ്ങളെ കുടുക്കാനെങ്ങാനും നോക്കിയാ...

560
00:51:20,744 --> 00:51:23,497
നീയും നിന്റെ കാമുകിയും
 കുഴപ്പത്തിലാകും.

561
00:51:23,539 --> 00:51:24,665
ഞങ്ങൾക്ക് ടേപ്പ് ലഭിച്ചു.

562
00:51:24,707 --> 00:51:27,168
നമുക്ക് ജിയാൻകാർലോയെ
 വിളിച്ച് ഒരു മീറ്റിംഗ് നടത്താം.

563
00:51:29,003 --> 00:51:31,463
ബോസ്, നിങ്ങൾക്കായി
 ഒരു ഫോൺ കോൾ ഉണ്ട്.

564
00:51:33,215 --> 00:51:35,176
നിങ്ങളുടെ ടേപ്പും കൊക്കെയ്നും
ഞങ്ങളുടെ പക്കലുണ്ട്.

565
00:51:35,176 --> 00:51:38,596
ഒരു മണിക്കൂറിനുള്ളിൽ ഗോൾഡൻ ഗാർഡൻ 
നിർമ്മാണ സ്ഥലത്ത് ഞങ്ങളെ കണ്ടുമുട്ടുക.

566
00:51:38,637 --> 00:51:40,139
വില ഇരട്ടിയായി.

567
00:51:40,181 --> 00:51:41,390
വളരെ നന്ദി.

568
00:51:43,809 --> 00:51:44,977
ടേപ്പ് എടുക്ക്.

569
00:52:03,245 --> 00:52:04,830
ഇതൊന്നും എന്റെ വിഷയമല്ല.

570
00:52:04,872 --> 00:52:07,833
നീ എന്ത് ചെയ്യാ?

571
00:52:11,086 --> 00:52:12,171
കത്തി ശ്രദ്ധിക്ക്.

572
00:53:45,514 --> 00:53:46,682
എന്റെ കാമുകി എവിടെ?

573
00:54:01,822 --> 00:54:02,990
അവൾ എവിടെയാ?

574
00:54:04,575 --> 00:54:06,285
പറ!

575
00:54:06,327 --> 00:54:09,747
ഗോൾഡൻ ഗാർഡൻ നിർമ്മാണ സ്ഥലത്ത്.

576
00:54:31,644 --> 00:54:33,020
ഞാൻ പോകട്ടെ!

577
00:54:33,062 --> 00:54:34,313
എന്താണ് സംഭവിച്ചെതെന്ന് എന്നോട് പറയു!

578
00:54:34,355 --> 00:54:36,190
എന്നെ പോകാൻ അനുവദിക്കൂ!

579
00:54:41,862 --> 00:54:43,030
അവൻ പോകട്ടെ.

580
00:54:50,871 --> 00:54:54,333
അതാ ജാക്കി. വണ്ടി നിർത്ത്.

581
00:54:54,375 --> 00:54:56,669
ഞാൻ ഒന്നും ചെയ്തില്ല!

582
00:54:56,710 --> 00:54:57,837
പോലീസിന്റെ ക്രൂരത!

583
00:54:57,878 --> 00:54:59,505
നിങ്ങളെല്ലാവരും
 എന്റെ ദൃക്‌സാക്ഷികളാണ്!

584
00:54:59,547 --> 00:55:01,173
പോകൂ. ആരെങ്കിലും എന്നെ അടിക്കൂ.

585
00:55:01,215 --> 00:55:02,383
എന്റെ സന്തോഷത്തിന്!

586
00:55:06,136 --> 00:55:07,805
എങ്കിൽ ഇതാ ഞങ്ങൾ പോകുന്നു.

587
00:55:07,847 --> 00:55:10,349
അവൻ എന്നെ അടിച്ചു. അത് കണ്ടോ?

588
00:55:10,391 --> 00:55:12,518
ഒപ്പം നിന്റെ അമ്മയും!

589
00:55:12,560 --> 00:55:13,727
നമുക്ക് പോകാം.

590
00:55:24,530 --> 00:55:25,823
നിങ്ങൾ രണ്ടുപേരും ഇവിടെ നിൽക്കൂ.

591
00:55:25,865 --> 00:55:26,991
നിൽക്ക്.

592
00:55:27,032 --> 00:55:28,909
ഞാൻ വിചാരിക്കുന്നത് എന്താണ്...

593
00:55:43,883 --> 00:55:46,510
അവളെ ഒന്നുകൂടി തൊട്ടാൽ...

594
00:55:46,552 --> 00:55:48,637
ഞാൻ ചെത്തിക്കളയും.

595
00:56:29,970 --> 00:56:31,430
എന്റെ കാമുകി എവിടെ?

596
00:56:37,811 --> 00:56:39,939
നിന്നെ കൊല്ലുമെടാ, കുരിപ്പേ!

597
00:56:41,398 --> 00:56:44,026
ജിയാൻകാർലോയുടെ ആളുകൾ!
ഓടിക്കോ!

598
00:57:01,877 --> 00:57:04,129
നിങ്ങൾ സുന്ദരിയാണല്ലോ .

599
00:57:04,171 --> 00:57:05,840
എന്റെ കൊക്കെയ്ൻ എവിടെ?

600
00:57:24,900 --> 00:57:26,235
വേഗം! ഇവിടെ!

601
00:57:55,890 --> 00:57:58,684
ടേപ്പ് എവിടെ? പിന്നെ 
എന്റെ കൊക്കെയ്ൻ എവിടെ?

602
00:57:58,726 --> 00:58:00,186
എന്റെ കയ്യിൽ ടേപ്പ് ഇല്ല!

603
00:58:06,150 --> 00:58:09,361
ഞാൻ നിങ്ങളോട് പറഞ്ഞാൽ 
ഞങ്ങൾക്ക് എന്ത് സംഭവിക്കും?

604
00:58:09,403 --> 00:58:11,488
നിങ്ങൾക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടാവും.

605
00:58:14,575 --> 00:58:17,161
നിനക്ക് എന്റെ വാക്ക് ഉണ്ട്.

606
00:58:17,203 --> 00:58:19,038
രണ്ട് പെട്ടികൾ...

607
00:58:20,164 --> 00:58:22,291
ആ മുറിയിലുണ്ട്.

608
00:58:41,977 --> 00:58:43,604
ഞങ്ങൾ കണ്ടെത്തി!

609
00:58:43,646 --> 00:58:45,439
ഇവൾ നിങ്ങളെടുത്തോ, പിള്ളാരെ.

610
00:58:50,194 --> 00:58:51,987
പോ! രക്ഷപെട്ടോ!

611
00:58:52,029 --> 00:58:53,489
ഓടിക്കോ!

612
00:59:14,301 --> 00:59:15,594
എന്തുപറ്റി?

613
00:59:15,636 --> 00:59:17,596
- പെൺകുട്ടി 
-  അവൾ രക്ഷപ്പെട്ടു.

614
00:59:17,638 --> 00:59:19,139
എന്തേലും കാണിക്കട്ടെ..

615
00:59:19,181 --> 00:59:21,183
ബോസ്, ആ ചൈനീസ് പാചകക്കാരൻ...

616
00:59:21,225 --> 00:59:23,018
അവൻ മുകളിലുണ്ട്.

617
00:59:23,060 --> 00:59:25,145
ചൈനീസ് പാചകക്കാരനോ?

618
00:59:28,774 --> 00:59:30,359
അപ്പോൾ നീ ആരാണ്?

619
00:59:30,401 --> 00:59:32,820
ഞാൻ മിക്കി.

620
00:59:32,820 --> 00:59:34,780
ജാക്കി എന്റെ കാമുകനാണ്.

621
00:59:37,199 --> 00:59:39,243
ശരി, അതെങ്ങനെ?

622
00:59:39,285 --> 00:59:41,036
എല്ലാം കൃത്യസമയത്താണ്.

623
01:00:10,024 --> 01:00:11,192
അവളെ കൊണ്ടുപോ!

624
01:00:11,233 --> 01:00:12,818
അത് കാറിൽ വെക്ക്.

625
01:00:21,243 --> 01:00:22,536
അവിടെ നിൽക്ക്.

626
01:00:22,578 --> 01:00:24,872
നീ ഞങ്ങളെ കൊല്ലും.

627
01:00:24,914 --> 01:00:27,291
ലക്കീഷാ, നീയാണ്
എന്റെ പ്രധാന സാക്ഷി.

628
01:00:34,840 --> 01:00:36,008
ഞാൻ പോയി 
സഹായത്തിന് വിളിക്കാം.

629
01:00:41,055 --> 01:00:43,057
എന്നെ തല്ലരുത്!

630
01:00:45,351 --> 01:00:47,186
ആ വഴി!

631
01:00:47,228 --> 01:00:48,729
ഒന്ന് എടുക്ക്!

632
01:03:03,072 --> 01:03:04,156
അവളെ എറിയ്.

633
01:03:06,367 --> 01:03:09,245
ഹേയ്! എന്ത് കോപ്പാടോ
 താൻ ചെയ്യുന്നത്?

634
01:03:09,286 --> 01:03:11,664
അവൻ വേണ്ടാന്നല്ലെ പറഞ്ഞേ.

635
01:03:11,705 --> 01:03:13,415
അവളെ താഴെയിറക്കൂ.

636
01:03:15,668 --> 01:03:17,545
ഒടുവിൽ, നമ്മൾ കണ്ടുമുട്ടി.

637
01:03:17,586 --> 01:03:21,549
എന്റെ കാറിൽ അഴുക്ക് 
വീഴാതിരിക്കാൻ നോക്ക്.

638
01:03:21,590 --> 01:03:22,758
പോ!

639
01:03:32,476 --> 01:03:33,894
അച്ഛൻ!

640
01:03:33,936 --> 01:03:35,104
ഇവിടെ വന്നേ, ചക്കര വാവ.

641
01:03:37,857 --> 01:03:39,900
ടിവിയിൽ എന്താ ഇത്ര കാണാൻ?

642
01:03:46,323 --> 01:03:48,868
ഈ ടേപ്പ് എവിടുന്നു കിട്ടി?

643
01:03:48,909 --> 01:03:52,037
അപ്പൂപ്പന്റെ വീട്ടിന്ന്. 
ജാക്കി അമ്മാവൻ കൊണ്ടുവന്നതാ.

644
01:03:59,962 --> 01:04:01,422
-  അവർക്ക് പെൺകുട്ടികളെ കിട്ടി. 
- എന്ത്?

645
01:04:01,463 --> 01:04:03,340
-  അവർ അവരെ ബന്ദികളാക്കിയിരിക്കുന്നു. 
-  അവർക്ക് നന്നായി പരിക്കേറ്റിക്കോ?

646
01:04:03,382 --> 01:04:05,801
എനിക്കറിയില്ല. 
യൂണിറ്റുകളെ ഇറക്കിയേക്ക്.

647
01:04:05,843 --> 01:04:07,845
നീ വരുന്നതാകും നല്ലത്.

648
01:04:09,680 --> 01:04:10,931
ഞാൻ വരുവാ.

649
01:04:12,516 --> 01:04:15,186
ജിയാൻകാർലോയെക്കുറിച്ചുള്ള 
എല്ലാ വിവരങ്ങളും ഇതാണ്.

650
01:04:19,940 --> 01:04:22,860
- നന്ദി. ഞാൻ നിങ്ങളോട് 
കടപ്പെട്ടിരിക്കുന്നു. 
-  ഞാൻ മറക്കില്ല.

651
01:04:34,872 --> 01:04:36,582
എനിക്ക് ഇരിക്കാൻ പോലും പറ്റില്ലേ?

652
01:04:36,624 --> 01:04:37,833
നിന്നെ നോക്കൂ.

653
01:04:37,875 --> 01:04:40,336
മുതലാളി തന്റെ വീടിന്റെ കാര്യത്തിൽ
 നല്ലോണം ശ്രദ്ധിക്കുന്നതാ.

654
01:04:40,377 --> 01:04:42,421
ടേപ്പ് കൈമാറ്.

655
01:04:42,463 --> 01:04:43,923
എന്റെൽ ഇല്ല!

656
01:04:49,678 --> 01:04:50,846
അവനെ വെറുതെ വിടൂ!

657
01:04:50,888 --> 01:04:54,266
- അത് എന്റെ സുഹൃത്തിന്റെ വീട്ടിലാണ്. 
- എന്നാ അവനെ വിളിക്കൂ.

658
01:05:16,914 --> 01:05:20,167
വരൂ, റോമിയോ. ഫോൺ എടുക്കൂ.

659
01:05:20,209 --> 01:05:21,585
നീ എവിടെ ആണ്?

660
01:05:25,756 --> 01:05:27,383
ഹായ്. ജാക്കിയാണ്.

661
01:05:31,720 --> 01:05:33,556
ഞാൻ നിനക്ക് തന്ന 
ടേപ്പ് ഓർക്കുന്നുണ്ടോ?

662
01:05:33,597 --> 01:05:36,225
നീ അത് കണ്ടില്ലന്നോ? നല്ലത്.

663
01:05:36,267 --> 01:05:38,602
അതൊന്ന് കൊണ്ടുവരാമോ?

664
01:05:38,644 --> 01:05:40,896
വിലാസം?

665
01:05:40,938 --> 01:05:42,898
വിലാസം എന്താണ്?

666
01:05:42,940 --> 01:05:44,859
വിലാസം ആർക്കെങ്കിലും അറിയാമോ?

667
01:05:46,527 --> 01:05:47,820
അവർ എന്നോട് പറയില്ല.

668
01:05:49,196 --> 01:05:51,073
ഞാൻ വന്ന് എടുക്കാം. അതെ.

669
01:05:51,115 --> 01:05:52,992
പിന്നെ കാണാം. എവിടെയും പോകരുത്.

670
01:05:53,033 --> 01:05:54,076
ഞാൻ ഉടൻ അവിടെയെത്തും.

671
01:05:54,118 --> 01:05:55,286
ശരി.

672
01:05:56,579 --> 01:06:00,165
അവൻ ടേപ്പ് കണ്ടെത്തി, പക്ഷേ 
എനിക്ക് അത് കിട്ടാൻ പോകണം.

673
01:06:00,207 --> 01:06:01,667
ഉടൻ കാണാം.

674
01:06:30,446 --> 01:06:32,239
നിനക്ക് ഗെയിമുകൾ കളിക്കാൻ ഇഷ്ടമാണോ?

675
01:06:32,281 --> 01:06:34,408
നന്നായി.

676
01:06:34,450 --> 01:06:36,160
എന്റെ ഒരെണ്ണം കളിക്കാം.

677
01:06:40,080 --> 01:06:41,874
ജഡ്ജി ഇപ്പോൾ ടേപ്പ് നോക്കുകയാണ്.

678
01:06:41,916 --> 01:06:43,876
നമ്മൾ അവന്റെ കളി വെളിച്ചത്ത്
കൊണ്ട് വരാൻ പോവാ.

679
01:06:43,918 --> 01:06:46,587
കേസിനെ അപകടത്തിലാക്കൻ
എനിക്ക് ആഗ്രഹമില്ല..

680
01:06:46,629 --> 01:06:50,174
അതോണ്ട് കൂടുതൽ കുരുക്കുകൾ
ഇല്ലെന്ന് ഉറപ്പാക്കാൻ ഞാൻ ഇവിടെയുണ്ട്.

681
01:06:50,216 --> 01:06:52,176
ഇപ്പോൾ, നീ കൂളാവണമെന്നാ
ഞാൻ ആഗ്രഹിക്കുന്നത്.

682
01:07:09,818 --> 01:07:12,112
ശരി, ഇതാ നിങ്ങളുടെ അവസരം.

683
01:07:12,154 --> 01:07:13,572
നിന്റെ ശക്തി എന്നെ കാണിക്കൂ.

684
01:07:15,074 --> 01:07:17,159
ഒരു കിടിലൻ പഞ്ച്.

685
01:07:17,201 --> 01:07:18,619
ഇപ്പോ എനിക്ക് അടി കിട്ടിയേന്ന.

686
01:07:36,387 --> 01:07:38,389
വിഡ്ഢികളേ, ഞാൻ നിങ്ങൾക്ക് 
എന്തിനാണ് പണം നൽകുന്നത്?

687
01:07:38,430 --> 01:07:40,724
ആ സമയത്ത് അവൻ
എന്നെ ഇടിച്ചേന്ന!

688
01:07:45,479 --> 01:07:47,523
കയറു കാര്യമാക്കേണ്ട.

689
01:07:47,565 --> 01:07:48,774
നിങ്ങളുടെ ഏറ്റവും 
മികച്ച ഷോട്ട് എടുക്ക്.

690
01:08:05,040 --> 01:08:08,127
എന്റെ വീട്ടിൽ തുപ്പരുത്.

691
01:08:32,234 --> 01:08:34,236
വേണ്ടാ! വലിക്കരുത്!

692
01:08:35,821 --> 01:08:37,573
വേണ്ടാ!

693
01:08:48,959 --> 01:08:50,252
ഒന്നിനും കൊള്ളാത്തവന്മാർ!

694
01:08:53,047 --> 01:08:54,381
ക്ണാപ്പൻ!

695
01:08:54,423 --> 01:08:55,591
- ബോസ്! 
- എന്ത്?

696
01:08:55,633 --> 01:08:58,302
ലൂയിജിയും മറ്റുള്ളവരും,
അവർ ഇവിടെയുണ്ട്.

697
01:09:00,554 --> 01:09:01,972
നശിച്ച ടേപ്പിന്റെ കാര്യം വിട്.

698
01:09:02,014 --> 01:09:03,891
അവനെ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോ!

699
01:09:03,933 --> 01:09:05,226
മാറി നിൽക്ക്!

700
01:09:05,267 --> 01:09:06,519
ശരി ബോസ്.

701
01:09:09,438 --> 01:09:10,814
ലൂയിജി.

702
01:09:20,407 --> 01:09:22,493
ഇവന്മാർ ചിലപ്പോ നമുക്ക്
കോണ്ടം വരെ തരും.

703
01:09:45,975 --> 01:09:47,601
പെൺകുട്ടികളെ അവിടേക്ക്
 കൊണ്ടുപോകൂ.

704
01:09:47,643 --> 01:09:49,228
ഇത് ഞാൻ നോക്കിക്കൊള്ളാം.

705
01:10:03,033 --> 01:10:04,660
ശ്രദ്ധിച്ച്!

706
01:10:18,299 --> 01:10:20,259
കയറ്!

707
01:10:20,301 --> 01:10:22,178
വേഗം, വേഗം, വേഗം!

708
01:10:22,219 --> 01:10:23,721
ശ്രദ്ധിച്ച്!

709
01:10:42,573 --> 01:10:44,491
പുറത്തുകടക്ക്!

710
01:12:23,716 --> 01:12:25,593
ഓർക്കുക, ശാന്തമായിരിക്കുക.

711
01:12:28,846 --> 01:12:30,097
എന്തുവേണം?

712
01:12:30,139 --> 01:12:31,849
ഞങ്ങൾക്ക് ജിയാൻകാർലോയെ കാണണം.

713
01:12:31,891 --> 01:12:33,934
ഒരുപക്ഷേ അവൻ നിങ്ങളെ കാണാൻ
ആഗ്രഹിക്കുന്നില്ലായിരിക്കാം.

714
01:12:35,895 --> 01:12:39,356
അത്തരം മര്യാദകേട്
 വെച്ചുപൊറുപ്പിക്കില്ല.

715
01:12:40,941 --> 01:12:42,193
നിനക്ക് എന്നെ
 കാണാൻ ആഗ്രഹമുണ്ടോ?

716
01:12:42,234 --> 01:12:45,154
ക്യാപ്റ്റൻ മോറിസൺ, NEA.

717
01:12:45,196 --> 01:12:46,697
ഇതാണ് റോമിയോ ബാജിയോ.

718
01:12:46,780 --> 01:12:48,532
ജാക്കി എവിടെ?

719
01:12:48,574 --> 01:12:50,409
നിങ്ങൾ അവനെ എന്തെങ്കിലും 
ചെയ്തിട്ടുണ്ടെങ്കിൽ...

720
01:12:50,451 --> 01:12:53,329
നിങ്ങൾ ആരെക്കുറിച്ചാണ്
സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.

721
01:12:55,289 --> 01:12:56,749
നിന്റെ പേര് ജാക്കി എന്നാണോ?

722
01:12:56,790 --> 01:12:58,083
നീയാണോ ജാക്കി?

723
01:13:02,963 --> 01:13:04,048
എനിക്ക് നിന്നെ അറിയാം.

724
01:13:04,089 --> 01:13:05,966
നീയാണ് നഗരത്തിലെ ഏറ്റവും
വലിയ മയക്കുമരുന്ന് പ്രഭു.

725
01:13:06,008 --> 01:13:08,719
കൂളാവാൻ ഞാൻ നിന്നോട് പറഞ്ഞില്ലെ!

726
01:13:08,761 --> 01:13:10,221
നിന്റെ കയ്യിൽ
 എന്തെങ്കിലും തെളിവുണ്ടോ?

727
01:13:11,472 --> 01:13:12,932
നിനക്ക് നിയമം അറിയാലോ.

728
01:13:12,973 --> 01:13:15,643
എന്റെ പ്രദേശത്ത് അതിക്രമിച്ചു
കയറിയതിന് നിന്നെ ഒരു നായയെ
പോലെ തല്ലാൻ എനിക്ക് കഴിയും.

729
01:13:15,684 --> 01:13:17,311
അതോണ്ട് തൽക്കാലം
 നിനക്ക് പോയാലെന്താ?

730
01:13:17,353 --> 01:13:18,771
ശാന്തമാകൂ.

731
01:13:18,812 --> 01:13:20,272
നമുക്ക് ഇവിടെ നിന്ന് പോകാം.

732
01:13:20,314 --> 01:13:21,732
വാ. നമുക്ക് പോകാം.

733
01:13:21,774 --> 01:13:23,776
ഇവന്മാരെ നീ വിശ്വസിക്കുന്നുണ്ടോ?

734
01:13:23,817 --> 01:13:26,320
റോമിയോയ്ക്ക് കുറച്ചുകൂടി ധൈര്യമുണ്ട്.

735
01:13:26,320 --> 01:13:27,488
അവൻ സൂക്ഷിച്ചാൽ നല്ലത്...

736
01:13:27,530 --> 01:13:30,199
അല്ലെങ്കിൽ അവൻ തന്റെ
 ക്രിസ്മസ് ട്രീയിൽ തൂങ്ങിയാടും.

737
01:13:36,330 --> 01:13:37,790
അത് എന്താണ് ഇവിടെ?

738
01:13:47,842 --> 01:13:49,802
ഹേയ്, അത് ജാക്കിയാണ്.

739
01:13:49,844 --> 01:13:51,303
അത് ജാക്കി ആണെന്ന് എനിക്കറിയാം.

740
01:14:20,916 --> 01:14:22,168
നിൽക്ക്!

741
01:15:23,103 --> 01:15:24,563
എന്തെങ്കിലും ചെയ്യൂ!

742
01:15:36,492 --> 01:15:37,660
വാ!

743
01:15:41,664 --> 01:15:42,873
പുറത്തു പോടാ!

744
01:18:33,586 --> 01:18:35,754
പൊളിച്ച്, ജാക്കി!

745
01:18:35,796 --> 01:18:37,256
ആര്?

746
01:18:37,298 --> 01:18:39,758
ക്ഷമിക്കണം, ക്യാപ്റ്റൻ.

747
01:18:39,800 --> 01:18:41,927
ഏതാ ആ ചെങ്ങായി?

748
01:18:43,304 --> 01:18:45,306
നിങ്ങൾ എന്തെങ്കിലും കണ്ടോ?

749
01:18:45,347 --> 01:18:48,225
ഇല്ല, ക്യാപ്റ്റൻ,
ഞാൻ ഒന്നും കണ്ടില്ല.

750
01:18:48,267 --> 01:18:50,019
ശരി.

751
01:18:50,060 --> 01:18:52,479
ബോയ്സ് എന്തെങ്കിലും
കാണുന്നുണ്ടോ?

752
01:18:52,521 --> 01:18:54,190
ഇല്ല സർ!

753
01:18:56,650 --> 01:18:58,944
വരൂ, മാന്യരേ.

754
01:19:01,697 --> 01:19:02,865
കളി കഴിഞ്ഞു.

755
01:19:07,995 --> 01:19:11,749
ക്യാപ്റ്റൻ, ജിയാൻകാർലോയെ
 എന്നെന്നേക്കുമായി പൂട്ടാനുള്ള
 തെളിവുകൾ നമ്മുക്ക് കിട്ടിയിരിക്കുന്നു .

756
01:19:13,292 --> 01:19:14,543
അവനെ കൊണ്ടുപോകൂ.

757
01:19:19,507 --> 01:19:21,759
ജാക്കി, ഞങ്ങൾ പറ്റുന്നത്ര
വേഗത്തിൽ ഇവിടെ വന്നു .

758
01:19:23,093 --> 01:19:24,595
-  ശരിക്കും, നമ്മൾ ചെയ്തു. 
- അതെ ശരിയാണ്.

759
01:19:24,596 --> 01:19:34,595
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

760
01:19:35,856 --> 01:19:38,817
- ഭാഗ്യമുള്ളതോണ്ടാ ഇവിടെയെത്തിയേ.
- എന്താന്ന് ?

761
01:19:38,859 --> 01:19:41,654
ഞാൻ ഷോപ്പിംഗ് നടത്തുകയായിരുന്നു,
 എന്നെ കുറേ ഗുണ്ടാസംഘം വെടിവെച്ചു.

762
01:19:41,695 --> 01:19:42,988
ഓ എന്റെ ദൈവമേ.

763
01:19:46,700 --> 01:19:48,827
- ഇതാരുടെ ഡയലോഗാ? 
-  നിങ്ങടെ.

764
01:19:48,869 --> 01:19:49,995
എന്റെ ഡയലോഗോ?

765
01:19:58,087 --> 01:19:59,713
ഇപ്പോൾ ഞാൻ പരിഭ്രാന്തനാണ്.

766
01:20:01,632 --> 01:20:04,134
ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ,
 ഞാൻ പരിഭ്രാന്തനാകും!

767
01:20:05,386 --> 01:20:07,680
- കൃത്യ സമയത്തോ? ഞാൻ...

768
01:20:11,767 --> 01:20:14,520
കൃത്യസമയത്തോ? ഭാഗ്യമുള്ളതോണ്ടാ
ഇവിടെ എത്തിയത് തന്നെ.

769
01:20:14,562 --> 01:20:16,230
നീ എന്തിനാണ് ചിരിക്കുന്നത്?

770
01:20:16,272 --> 01:20:17,690
സന്തോഷായോണ്ട്.

771
01:20:17,692 --> 01:20:47,690
<b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b>

