1
00:00:00,076 --> 00:00:15,176
<b><font color="#ff0000">TEAM GOAT റിലീസ് - 178</font></b>

2
00:00:55,176 --> 00:00:56,385
ദയവായി...

3
00:01:34,519 --> 00:01:37,219
<b><b><b><font color="#ff0000"><u>
<b>ഹാർഡ് ടാർഗറ്റ് </b></font></b>

4
00:02:53,919 --> 00:02:56,171
നദിയിൽ എത്തിയാൽ
അവൻ ജയിച്ചു.

5
00:02:56,171 --> 00:02:59,633
അത് നമ്മൾ അനുവദിക്കരുത്,
മിസ്റ്റർ. ലോപാകി

6
00:03:30,664 --> 00:03:32,249
നിങ്ങൾ വളരെ അടുത്ത് 
നിന്നാണ് വെടി വെക്കുന്നത്.

7
00:05:16,770 --> 00:05:18,230
ബ്രാണ്ടി വേണോ?

8
00:05:24,903 --> 00:05:27,322
ആരെയെങ്കിലും കൊല്ലുക എന്നത്,

9
00:05:29,158 --> 00:05:31,493
ഒരു ലഹരി പോലെയാണ്, അല്ലെ?

10
00:05:37,207 --> 00:05:39,376
അത് മുതലായോ?

11
00:05:40,794 --> 00:05:42,671
- ഒരോ ചില്ലികാശും.
- നല്ലത്.

12
00:05:43,671 --> 00:05:55,671
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

13
00:06:41,146 --> 00:06:42,314
അതെ, ആരാണ്?

14
00:06:43,273 --> 00:06:47,778
ഹായ്, ഞാൻ ഡഗ്ലസ് ബിൻഡറിനെ 
ആന്വേഷിച്ച് വന്നതാണ്.

15
00:06:47,778 --> 00:06:53,659
- നീ അവന്റെ സുഹൃത്താണോ? 
-  അല്ല,ഞാൻ..അവരുടെ മകളാണ്.

16
00:06:54,409 --> 00:06:58,872
ഡഗ് ഒരു മര്യാദയുള്ള
നല്ല മനുഷ്യനായിരുന്നു.

17
00:06:58,872 --> 00:07:02,626
എവിടേക്കാണ് പോകുന്നതെന്ന് 
നിങ്ങളോട് പറഞ്ഞിരുന്നോ?

18
00:07:03,627 --> 00:07:06,463
കുറച്ചു പണം കടം വാങ്ങിയിരുന്നു.

19
00:07:07,089 --> 00:07:11,401
എല്ലാം ശരിയായിട്ട് പണം തിരിച്ചു തന്നാൽ മതിയെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.

20
00:07:11,401 --> 00:07:17,724
- ഒരു ആക്സിഡന്റ് 
പറ്റിയിരുന്നു, അല്ലെ?
- അല്ല, അവന് ടൂൾ
കമ്പനിയിലെ ജോലി പോയിരുന്നു.

21
00:07:17,724 --> 00:07:22,938
അവൻ പോയപ്പോൾ, 
ഒരു പെട്ടിയിവിടെ വെച്ചിരുന്നു.

22
00:07:25,774 --> 00:07:32,447
അവൻ കടം
തിരിച്ചു തരുന്നവരെ എന്റെ
കയ്യിൽ വെച്ചോളാൻ പറഞ്ഞു.

23
00:07:36,159 --> 00:07:39,204
എവിടെ പോയതായിരിക്കുമെന്ന്
 വല്ല പിടിയുമുണ്ടോ?

24
00:07:39,204 --> 00:07:43,041
"ലേഡി ഓ ചാരിറ്റി" ട്രസ്റ്റിൽ ചെന്നാൽ
വല്ല വിവരവും കിട്ടുമായിരിക്കും.

25
00:07:43,041 --> 00:07:46,753
മറൈൻ, അല്ലെ?

26
00:07:46,753 --> 00:07:50,465
- ഞാനും കുറച്ചുകാലം അവിടെ
ജോലി ചെയ്തിരുന്നു.
-  ശരിക്കും?

27
00:07:50,465 --> 00:07:52,509
- ഹാ.
- ഇവരെയറിയോ?

28
00:07:52,509 --> 00:07:54,970
ഹാ, ഇടയ്ക്ക് ഇവിടേക്ക്
വരുമായിരുന്നു.

29
00:07:54,970 --> 00:07:56,638
നല്ല സ്വഭാവമാണ്.

30
00:07:56,638 --> 00:08:01,101
ഇനി കാണുമ്പോൾ നീ
അന്വേഷിച്ചെന്ന് പറഞ്ഞേക്കാം.

31
00:08:01,101 --> 00:08:03,895
എവിടെയാണ്
താമസിക്കുന്നതെന്നറിയോ?

32
00:08:08,275 --> 00:08:10,902
സത്യം പറയാലോ, 
നിന്റെ അച്ഛനും..

33
00:08:10,902 --> 00:08:16,158
ഞങ്ങളെ പോലെ
 വീടില്ലായിരുന്നു.

34
00:08:47,230 --> 00:08:50,067
എങ്ങനെയുണ്ടാർന്നു
 ഈ ഐറ്റം?

35
00:08:51,401 --> 00:08:53,445
ദുരന്തം സാധനം.

36
00:08:53,445 --> 00:08:57,074
- പക്ഷേ, കാപ്പി കൊള്ളായിരുന്നു.
- അത് പക്ഷേ ഫ്രീയല്ലട്ടോ.

37
00:08:57,074 --> 00:08:59,159
അതെ എനിക്കറിയാം.

38
00:08:59,159 --> 00:09:02,412
എന്താ പഴ്സ് 
മറന്നു പോയോ?

39
00:09:03,538 --> 00:09:08,835
- ഞാൻ ഇത് മുമ്പ് പറഞ്ഞ്
പറ്റിച്ചിരുന്നു, അല്ലെ ? 
-  അതെ. കഞ്ഞിക്ക് വേണ്ടി.

40
00:09:08,835 --> 00:09:10,170
അതു തന്നെ.

41
00:09:34,403 --> 00:09:37,197
ഹായ്.
ചില്ലറ എടുക്കാനുണ്ടോ?

42
00:09:43,286 --> 00:09:45,205
നന്ദി.

43
00:10:06,268 --> 00:10:07,769
ഹായ്, മേരി.

44
00:10:07,769 --> 00:10:11,565
അതെ, അച്ഛന് അയച്ച ഇമെയിലൊന്ന്
 എടുത്താൽ മതിയാരുന്നു.

45
00:10:12,357 --> 00:10:16,319
- ഇതുവരെ നോക്കിയില്ലെ?
- ഇല്ല, അത് കുഴപ്പമില്ല, ബൈ.

46
00:10:30,709 --> 00:10:33,545
- ഹായ്, കുട്ടൂസേ.
- എന്നെയൊന്ന് വെറുതെ വിടടോ.

47
00:10:33,545 --> 00:10:35,672
ആ പഴ്സ് ഞങ്ങൾക്ക് വേണം.

48
00:10:36,214 --> 00:10:38,633
വെറെയെന്തേലും കൂടി തരോ, മുത്തേ?

49
00:10:43,722 --> 00:10:45,682
എന്താ തമാശയാണോ?

50
00:10:51,354 --> 00:10:54,566
എന്താടാ ഒരു ആവശ്യവുമില്ലാത്ത
 പണി ചെയ്യുന്നേ ?

51
00:10:55,317 --> 00:10:58,445
ഞാൻ വേണമെങ്കിൽ
ഒരു ഉപകാരം ചെയ്ത് തരാം.

52
00:11:00,781 --> 00:11:02,866
അത് കുഴപ്പമില്ല.

53
00:11:02,866 --> 00:11:05,452
വിട്ട് പോ.

54
00:11:08,455 --> 00:11:15,128
നിന്റെ വടിയും പിള്ളാരെയുമൊക്കെ എടുത്ത്
 അടുത്ത് ബസിന് പോവാൻ നോക്ക്.

55
00:11:15,128 --> 00:11:17,297
ഓ, ഇവനാള് കൊള്ളാലൊ.

56
00:11:53,041 --> 00:11:55,335
വാടാ പോകാം!

57
00:12:22,445 --> 00:12:23,947
നമുക്ക് പോകാം!

58
00:12:23,947 --> 00:12:25,323
വാ!

59
00:12:40,297 --> 00:12:44,509
നിങ്ങൾക്കറിയാമോ, ഇത്
നാണക്കേടാണ്, പണ്ടിത്
പട്ടണത്തിന്റെ ഒരു നല്ല ഭാഗമായിരുന്നു.

60
00:12:48,597 --> 00:12:52,517
അടുത്ത തവണ, പഴ്സ് എടുക്കുമ്പോൾ
 കൂടുതൽ ശ്രദ്ധിക്കുക.

61
00:13:32,685 --> 00:13:38,021
വാ പോവാം.

62
00:13:38,021 --> 00:13:42,275
സമരം പെട്ടന്ന്
 അവസാനിക്കുമോ?

63
00:14:01,753 --> 00:14:04,255
ഹാപ്പി ബർത്ത് 
ഡേ റ്റു മി.

64
00:14:05,507 --> 00:14:07,217
എക്സ്ക്യൂസ് മീ.

65
00:14:17,727 --> 00:14:19,020
എന്ത് സഹായമാണ് 
വേണ്ടത്?

66
00:14:19,020 --> 00:14:22,648
ഒരാളെ കാണാതായതിന്
പരാതി തരാൻ വന്നതാണ്.

67
00:14:23,004 --> 00:14:27,320
ഇപ്പോൾ തന്നെ, രണ്ട് ഷിഫ്റ്റുകൾ
ചെയ്തു കഴിഞ്ഞതാ, നാളെ വന്നോ.

68
00:14:27,862 --> 00:14:30,991
ശരി...
ഇപ്പോ ചെയ്യാം.

69
00:14:32,492 --> 00:14:36,746
-  കാണാതായ വ്യക്തിയുടെ പേരെന്താണ്? 
-  ഡഗ്ലസ് ചാൾസ് ബൈൻഡർ.

70
00:14:37,497 --> 00:14:41,418
- ആളുമായുള്ള ബന്ധം?
- മകളാണ്.

71
00:14:43,586 --> 00:14:46,381
ഒക്കെ, ചിത്രം വല്ലതുമുണ്ടോ?

72
00:14:53,304 --> 00:14:56,850
- ഈ അടുത്ത് എടുത്തത് വല്ലതുമുണ്ടോ?
- ഇല്ല, എന്റെ കയ്യിലില്ല.

73
00:14:57,475 --> 00:15:01,062
നോക്കൂ, എന്റെ മാതാപിതാക്കൾ 20
വർഷം മുമ്പ് വിവാഹമോചനം നേടിയവരാണ്.

74
00:15:01,062 --> 00:15:05,025
- അഡ്രസുണ്ടോ?
- അച്ഛന് വീടില്ലായിരുന്നുവെന്ന് തോന്നുന്നു.

75
00:15:06,234 --> 00:15:10,363
ഇവിടെ ഇറങ്ങുന്നത് വരെ എനിക്ക്
എന്നെ തന്നെ അറിയില്ലായിരുന്നു.

76
00:15:10,363 --> 00:15:14,826
നിങ്ങൾക്ക് ഞാനെന്ത് സഹായമാണ്
 ചെയ്യണ്ടതെന്ന് മനസ്സിലാവുന്നില്ല.

77
00:15:14,826 --> 00:15:17,037
എന്റെ പരാതി എഴുതിയാൽ മതി.

78
00:15:17,037 --> 00:15:22,959
സാധാരണ ഇങ്ങനെയൊരു
 പരാതിയെഴുതുമ്പോൾ എവിടെ
വെച്ചാണ് കാണാതായതെന്ന് 
അറിയേണ്ടത് ആവശ്യമാണ്.

79
00:15:22,959 --> 00:15:24,961
ശരി.

80
00:15:25,837 --> 00:15:27,964
നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ
നിറവേറ്റാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ...

81
00:15:27,964 --> 00:15:30,675
...സമയമുള്ള ആരെയെങ്കിലും
എനിക്ക് കണ്ടെത്തണ്ടി വരും.

82
00:15:31,926 --> 00:15:33,720
നോക്കൂ.

83
00:15:34,637 --> 00:15:38,391
അച്ഛനെ കണ്ടത്തണമെങ്കിൽ എന്റെ
 വാക്കുകൾ ഓർത്ത് വെച്ചോ.
ആരെയെങ്കിലും കണ്ടത്തണമെങ്കിൽ...

84
00:15:38,391 --> 00:15:43,855
..വീടുകളിൽ കയറി ചോദിച്ച്
നോക്ക്, നീ നഗരം നന്നായി
അറിയാവുന്ന ഒരാളെ കൂടെ കൂട്ട്.

85
00:15:43,855 --> 00:15:47,275
...അല്ലെങ്കിൽ ഒരു ഷീറ്റ് പരാതി
ഞാൻ എഴുതിയിടാം.

86
00:15:49,527 --> 00:15:51,404
ഹേയ്, നിങ്ങൾക്ക് സ്വാഗതം.

87
00:16:37,659 --> 00:16:40,745
ശരി, എല്ലാരും ശ്രദ്ധിച്ചോ.

88
00:16:41,746 --> 00:16:45,125
ഇന്ന് രാവിലെ 12 ഒഴിവാണുള്ളത്.
കഴിവുള്ള മീൻ പിടിത്തക്കാർ അല്ലെങ്കിൽ
 അതിലും മികച്ചവരെയാണ് വേണ്ടത്.

89
00:16:45,125 --> 00:16:51,214
ഞാൻ നിങ്ങളുടെ പേര് വിളിക്കുമ്പോൾ,
 ഓഫീസിലേക്ക് വരണം, നിങ്ങളുടെ
പേപ്പറുകൾ കാണിച്ചാൽ കപ്പൽ കിട്ടും.

90
00:16:51,214 --> 00:16:54,175
തുടങ്ങാം. 
ആദ്യം, ഗോംബാസ്, ലൂയിജി.

91
00:16:54,175 --> 00:16:55,885
-  കഴിവുള്ള നാവികൻ. 
-  ഇവിടെത്തന്നെ.

92
00:16:55,885 --> 00:16:59,764
വാക്കർ, സ്റ്റീവൻ.
രണ്ടാമത്തെ എഞ്ചിനീയർ.

93
00:17:00,974 --> 00:17:01,724
ഹായ്.

94
00:17:03,184 --> 00:17:06,646
താൻ ഇവിടെ കാണുമെന്ന്
കഫേയിൽ വെച്ച് അവർ പറഞ്ഞിരുന്നു.

95
00:17:06,646 --> 00:17:11,151
-  എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്. 
-  ഇപ്പൊ അതിനു പറ്റിയ
സമയമാണെന്ന് തോന്നുന്നില്ല.

96
00:17:11,151 --> 00:17:13,403
വാൾട്ടേഴ്സ്, നിക്കോൾസ് ഡി.

97
00:17:13,403 --> 00:17:14,821
-  അതെ. 
-  കഴിവുള്ള നാവികൻ.

98
00:17:14,821 --> 00:17:20,785
എനിക്കു വേണ്ടി ജോലി ചെയ്യാവോ?
 ഞാൻ തനിക്ക് പണം തരാം.
ഒരു ദിവസം 100 ഡോളർ.

99
00:17:22,036 --> 00:17:26,040
-  എന്ത് ചെയ്യുന്നതിനാ? 
-  100 ഡോളറിന്, അത് കാര്യമാക്കണോ?

100
00:17:27,917 --> 00:17:32,672
വേണം.

101
00:17:33,798 --> 00:17:38,845
ഒരാളെ കണ്ടെത്താൻ നീ
എന്നെ സഹായിക്കണം.

102
00:17:38,845 --> 00:17:42,807
നിനക്ക് ഈ നഗരം അറിയാം,
 നിനക്കെന്തായാലും നിന്റെ
കാര്യം നോക്കാനറിയാലോ.

103
00:17:47,896 --> 00:17:50,565
നിന്നെ സഹായിക്കണം
 എന്നൊക്കെയുണ്ട്,

104
00:17:50,565 --> 00:17:53,902
-  കണ്ടിട്ട് മിക്കവാറും ഞാൻ ഇവടന്ന് പോവും.
-  ബേക്കൽമാൻ, ഫാറ്റ്സ്.

105
00:17:53,902 --> 00:17:56,696
-  ഈ നഗരത്തിന് പുറത്തേക്ക്.
-  കഴിവുള്ള നാവികൻ.

106
00:17:56,696 --> 00:17:57,416
ക്ഷമിക്കണം.

107
00:18:05,413 --> 00:18:09,417
ക്യാപ്റ്റൻ മക്‌ഡൊണാൾഡിനോട്
നീയന്ന് അടിയുണ്ടാക്കിയതോണ്ട്
നീ ലിസ്റ്റിലില്ലെന്നാ തോന്നുന്നേ.

108
00:18:09,417 --> 00:18:13,087
-  അതൊരു വലിയ തെറ്റിദ്ധാരണയായിരുന്നു,
 നിങ്ങൾക്കറിയാലോ.
-  ശരി...

109
00:18:13,087 --> 00:18:16,549
അവന്റെ താടിയെല്ല്
പൊട്ടിയെന്നാ ഞാൻ കേട്ടത്.

110
00:18:16,549 --> 00:18:20,011
ഞാൻ ഒരു വലിയ "ഹലോ"
പറഞ്ഞെന്ന് അവനോട് പറഞ്ഞേക്ക്.

111
00:18:20,011 --> 00:18:22,096
ഒരു മിനിറ്റ്.

112
00:18:22,722 --> 00:18:25,183
എന്നെ തിരിച്ചെടുത്തതായി
ജോൺസൺ പറഞ്ഞിരുന്നു.

113
00:18:25,183 --> 00:18:27,852
കമ്പനിയുമായിട്ടാ, അല്ലാതെ
 യൂണിയനുമായല്ല.

114
00:18:27,852 --> 00:18:30,688
നിനക്ക് ഇവിടെ
 കുടിശ്ശികയുണ്ട്, മോനെ.

115
00:18:30,688 --> 00:18:34,359
-  217 ബക്ക്സ്. 
-  ഈ കപ്പലിൽ പോയി ഉണ്ടാക്കിയിട്ട്
ഞാൻ അത് അടച്ചോള്ളാം.

116
00:18:34,359 --> 00:18:38,029
ഇല്ല.നിനക്കറിയാലോ,
കുടിശ്ശികയുണ്ടെങ്കിലാരും ഷിപ്പ് തരില്ല.

117
00:18:38,029 --> 00:18:41,074
എനിക്ക് ജോലി ലഭിച്ചില്ലെങ്കിൽ ഞാൻ
എങ്ങനെ എന്റെ കുടിശ്ശിക അടയ്ക്കും?

118
00:18:41,074 --> 00:18:44,035
ഞാനല്ല ഈ നിയമങ്ങൾ
 ഒന്നും ഉണ്ടാക്കിയേ.

119
00:18:44,786 --> 00:18:48,539
കേട്ടല്ലൊ, ആഴ്ച്ചാവസാനം വരെ
നിനക്ക് കടലിറങ്ങാനാവില്ല.

120
00:18:48,539 --> 00:18:53,503
-  ഞാൻ പണം അടച്ചാലോ? 
-  അപ്പോൾ ഞാൻ നിന്നെ
കപ്പലിൽ കയറ്റി വിടാം.

121
00:18:55,463 --> 00:18:57,715
ഞാൻ പണം കൊണ്ടു വരാം.

122
00:19:38,089 --> 00:19:41,092
അപ്പോൾ, താൻ തിരയുന്ന ഈ ചങ്ങായി,
 അവൻ പൈസ വല്ലതും തരാനുണ്ടോ?

123
00:19:41,092 --> 00:19:44,846
-  അയാൾ എന്റെ അച്ഛനാണ്. 
-  ശരി, ഞാൻ എന്റെ മനസ്സ് മാറ്റി.

124
00:19:46,055 --> 00:19:50,852
ഞാൻ തന്നെ രണ്ട് ദിവസത്തേക്ക്
സഹായിക്കും, എനിക്ക് 217 ഡോളർ തരണം.

125
00:19:51,853 --> 00:19:53,730
ശരി ഡീൽ.

126
00:19:54,355 --> 00:19:59,944
-  നിങ്ങൾക്ക് ഓടിക്കാം. 
-  എനിക്ക് ഡ്രൈവിംഗ്
 ലൈസൻസ് ഇല്ല, മാഡം.

127
00:20:02,447 --> 00:20:07,702
-  അപ്പോൾ എന്താണ് നിങ്ങളുടെ പേര്? 
-  ചാൻസ് ബൗഡ്റോക്സ്.
നിങ്ങളുടെ പേരോ?

128
00:20:07,702 --> 00:20:09,662
നാറ്റ്.

129
00:20:10,580 --> 00:20:11,956
നാറ്റ്?

130
00:20:12,540 --> 00:20:15,835
വീട്ടുകാര് നിങ്ങൾക്ക് 
ചുമ്മാ ഇട്ടതാണോ?

131
00:20:15,835 --> 00:20:18,796
അല്ല, ശരിക്കും, ഇത് 
നതാഷയുടെ ചുരുക്കമാണ്.

132
00:20:19,589 --> 00:20:21,132
നതാഷ...

133
00:20:21,132 --> 00:20:23,885
ഈ "ചാൻസ്" ന്റെ ആർത്ഥമെന്താ?

134
00:20:24,761 --> 00:20:27,347
അമ്മ ഒരെണ്ണം
 എടുത്ത് ഇട്ടതാ.

135
00:20:30,975 --> 00:20:33,811
അപ്പോൾ, നിങ്ങൾക്ക് പപ്പയെ 
എങ്ങനെയാ നഷ്ടപ്പെട്ടത്?

136
00:20:34,479 --> 00:20:38,900
എന്റെ മാതാപിതാക്കൾ , എനിക്ക്
7 വയസ്സുള്ളപ്പോൾ അവർ
വിവാഹമോചനം നേടി, എന്റെ പിതാവ് ...

137
00:20:38,900 --> 00:20:41,277
അദ്ദേഹം അവിടെന്നു പോയി.

138
00:20:44,489 --> 00:20:48,326
ഞാൻ കത്തേഴുതിയിരുന്നു പിന്നെ ...
എന്നെ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു.

139
00:20:48,326 --> 00:20:51,788
മൂന്നാഴ്ച മുമ്പ്,
കത്തുകൾ വരുന്നത് നിന്നു.

140
00:20:55,249 --> 00:20:58,127
നമ്മളെ സഹായിക്കാൻ കഴിയുന്ന
ഒരു സുഹൃത്ത് എനിക്കിവിടെയുണ്ട്.

141
00:20:58,127 --> 00:21:01,798
നീ വരിയിൽ ഉണ്ടോന്ന് നോക്ക്,
ഞാൻ അകത്ത് നോക്കിട്ട് വരാം.

142
00:21:10,765 --> 00:21:14,477
ഹേയ്, നിന്റെ കയ്യിൽ ഒരു
കുപ്പി ചൂടുള്ള സോസ് ഇല്ല, അല്ലേ?

143
00:21:14,477 --> 00:21:18,815
-  ഏലിയാ. എന്താണ് പരിപാടി?
-  ബുധനാഴ്ച ഇറച്ചി അപ്പം
കഴിക്കാൻ ഇറങ്ങിയതാ.

144
00:21:18,815 --> 00:21:21,275
അത് ഇറച്ചി അപ്പമാണെന്ന്
അവർ പറഞ്ഞിരുന്നു.

145
00:21:21,275 --> 00:21:26,489
-  ഞാൻ കരുതി നിനക്ക് കപ്പൽ കിട്ടിയെന്ന്.
-  എനിക്ക് എന്റെ ബോർഡിംഗ്
പാസ് നഷ്ടപ്പെട്ടു.

146
00:21:28,366 --> 00:21:30,576
നിനക്ക് ഒരാളെ
പരിചയപ്പെടുത്തി തരാം.

147
00:21:30,576 --> 00:21:33,454
-  നിങ്ങൾ രണ്ടുപേരും പരസ്പരം അറിയുമോ? 
-  ഞങ്ങൾ ഇന്നലെ കണ്ടുമുട്ടിയിരിരുന്നു.

148
00:21:33,454 --> 00:21:36,624
-  എന്റെ അച്ഛനെ കണ്ടായിരുന്നോ? 
- ഒരു തുമ്പ് കിട്ടിയിട്ടുണ്ട്.

149
00:21:36,624 --> 00:21:42,422
ഞാൻ ഇന്നലെ പ്ലാസ ഡി ഇറ്റാലിയയിൽ
 എത്തിയപ്പോൾ ഒരു വണ്ടിയിൽ
 ഈ സ്ലീപ്പിംഗ് ബാഗ് കണ്ടു.

150
00:21:42,422 --> 00:21:46,843
അവർ റീകോൺ സഞ്ചികൾക്ക്
ഇഷ്യൂ ചെയ്യുന്ന തരത്തിലുള്ള
ഒരു കടുവ വരയായിരുന്നു അത്.

151
00:21:46,843 --> 00:21:49,846
നിന്റെ അച്ഛനും ഇതുപോലെ
ഒരെണ്ണം ഉണ്ടായിരുന്നു.

152
00:21:50,888 --> 00:21:53,724
-  നന്ദി, ചാർളി. 
-  നീ പറഞ്ഞപ്പോലെ തന്നെ.

153
00:22:50,364 --> 00:22:54,035
വിഷമിക്കണ്ട, പൈസയ്ക്ക് ആവശ്യം
 വന്നതോണ്ടായിരിക്കും ഇതെല്ലാം വിറ്റത്.

154
00:22:54,035 --> 00:22:56,245
അതെ, ഞാനും വിറ്റിറ്റുണ്ട്.

155
00:23:01,459 --> 00:23:03,252
ഇവിടെ. ബാരക്ക് സ്ട്രീറ്റ്.

156
00:23:03,252 --> 00:23:07,089
ഇത്തവണ ഇരുവശത്തും
 ഒടിക്കണം, അപ്പൂപ്പാ. നെക്സ്റ്റ്!

157
00:23:13,638 --> 00:23:16,432
ഇതാര് ബൗഡ്റോക്സോ.

158
00:23:16,432 --> 00:23:18,684
നീ കപ്പലിൽ പോകുകയാണെന്നാ
ഞാൻ കരുതിയേ.

159
00:23:18,684 --> 00:23:21,604
ചിലപ്പോ മേയർ സ്ഥാനത്തേക്ക്
മത്സരിക്കാൻ ഞാൻ നിൽക്കും.

160
00:23:21,604 --> 00:23:23,314
നിങ്ങൾക്ക് വേണ്ടി ജോലി ചെയ്ത
ഒരാളെ തപ്പി വന്നതാ ഞങ്ങൾ.

161
00:23:23,314 --> 00:23:25,566
ഡഗ്ലസ് ബൈൻഡർ എന്നാണ് പേര്.

162
00:23:27,151 --> 00:23:30,029
-  ഞാൻ അവനെക്കുറിച്ച് കേട്ടിട്ടില്ല. 
-  അവന് നിങ്ങളെ 
അറിയാമെന്ന്  കരുതുന്നു.

163
00:23:30,029 --> 00:23:33,449
-  അവൻ നിങ്ങൾക്കു വേണ്ടി
ജോലി ചെയ്തിരുന്നോ, സർ? 
-  ചിലപ്പോ ചെയ്തു കാണും,
 ചിലപ്പോ ചെയ്തിട്ടുണ്ടാവില്ല.

164
00:23:33,449 --> 00:23:35,785
ഞാനങ്ങനെ പേരൊന്നും
 ഓർത്തു വെക്കാറില്ല.

165
00:23:43,918 --> 00:23:45,920
എന്റെ കയ്യിൽ ഒരു ഫോട്ടോയുണ്ട്.

166
00:23:49,065 --> 00:23:54,220
മിസ്റ്റർ പോ നിങ്ങൾക്ക്
നന്നായിട്ട് കള്ളം പറയാനറിയില്ല.

167
00:23:54,220 --> 00:23:56,055
ശരിയല്ലെ?

168
00:23:58,683 --> 00:24:03,104
ഹലോ റാൻഡൽ. നിനക്കിവിടെ കമ്പനി
ഉണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു.

169
00:24:16,409 --> 00:24:18,578
ഞങ്ങൾ ഇപ്പോ പോവും.

170
00:24:23,040 --> 00:24:27,044
-  നമ്മൾ അവിടെക്ക് തിരികെ പോകണം. 
-  ഇപ്പോൾ വേണ്ട. ഒന്നിച്ചല്ല.

171
00:24:27,044 --> 00:24:30,006
പോയി, എന്റെ അച്ഛനെക്കുറിച്ച്
എന്തോ അറിയാം, വ്യക്തമാണ്.

172
00:24:30,006 --> 00:24:32,758
നിനക്ക് തിരികെ പോകാൻ
താൽപ്പര്യമില്ലെങ്കിൽ, ഞാൻ
 ഒറ്റക്ക് പൊക്കോളാം.

173
00:24:32,758 --> 00:24:38,681
അച്ഛനെ കണ്ടെത്തണമെങ്കിൽ,
ബുദ്ധിപരമായി പ്രവർത്തിക്കണം,
 അല്ലാതെ കഷ്ടപെട്ടിട്ടല്ല.

174
00:24:39,348 --> 00:24:41,017
ശരി...

175
00:24:45,855 --> 00:24:48,482
-  നതാഷ ബൈൻഡർ? 
-  എന്താണു പ്രശ്നം?

176
00:24:48,482 --> 00:24:51,068
മിസ് ബൈൻഡർ, ചില മോശം
വാർത്തകൾ ഉണ്ടല്ലൊ.

177
00:24:51,068 --> 00:24:53,863
അവർ നിങ്ങളുടെ അച്ഛന്റെ
മൃതദേഹം കണ്ടെത്തി.

178
00:25:19,472 --> 00:25:21,265
എന്നോട് ക്ഷമിക്കൂ.

179
00:25:21,265 --> 00:25:25,102
-  അത് അദ്ദേഹം തന്നയാണെന്ന് ഉറപ്പിച്ചു.
-  എന്താ പറ്റിയത്?

180
00:25:25,102 --> 00:25:30,066
ഒമ്പതാം വാർഡിലെ ഉപേക്ഷിക്കപ്പെട്ട
കെട്ടിടത്തിൽ ഇന്നലെ രാത്രി
 തീപിടിത്തമുണ്ടായിരുന്നു.

181
00:25:30,066 --> 00:25:34,654
ഫയർഫോഴ്‌സ് നിങ്ങളുടെ അച്ഛന്റെ
മൃതദേഹം ഒരു മുറിയിൽ നിന്ന് കണ്ടെത്തി.

182
00:25:34,654 --> 00:25:39,617
-  എനിക്ക് അവനെ കാണണം. 
-  നിങ്ങളുടെ ഡാഡിക്ക് നല്ല
പോലെ പൊള്ളലേറ്റിട്ടുണ്ട്.

183
00:25:41,494 --> 00:25:47,083
നിന്റെ അച്ഛന്റെ സർവീസ് റെക്കോർഡിലെ
 ഡെന്റൽ ചാർട്ടുകളിൽ നിന്നാണ്
ആളെ തിരിച്ചറിഞ്ഞത്.

184
00:25:56,133 --> 00:25:59,095
നിനക്കെന്താ ഇവിടെ പരിപാടി?

185
00:25:59,095 --> 00:26:02,056
അവളുടെ അച്ഛനെ കണ്ടെത്താൻ ഞാൻ
അവളെ സഹായിക്കുകയായിരുന്നു.

186
00:26:31,252 --> 00:26:34,422
എണീക്കടാ തടിയൻ മൈ*** !

187
00:26:46,384 --> 00:26:50,354
ദൈവമേ! മിസ്റ്റർ ഫൗച്ചൻ,
നിങ്ങൾ എന്താ ഇവിടെ?

188
00:26:50,354 --> 00:26:54,608
- മിണ്ടാതിരി, റാൻഡൽ. കേൾക്ക്. 
-  ഓ, റാൻഡലിനെ കുറിച്ച് വിഷമിക്കേണ്ട.

189
00:26:54,608 --> 00:26:57,153
അവൻ കേൾക്കുന്നുണ്ട്.

190
00:26:58,028 --> 00:27:00,614
മിസ്റ്റർ വാൻ ക്ലീഫ് ഇന്നലെ
നിന്റെ സന്ദർശകരെ കണ്ടപ്പോൾ...

191
00:27:00,614 --> 00:27:04,493
...അവർ ഞങ്ങളുടെ ഒരു
 സന്നദ്ധപ്രവർത്തകനെക്കുറിച്ച്
അന്വേഷിക്കുകയാണെന്ന് അവനോട്
 നീയെന്താ പറയാതിരുന്നേ.

192
00:27:04,493 --> 00:27:09,665
-  അതൊന്നും ആയിരുന്നില്ല,
 മിസ്റ്റർ ഫൗച്ചൻ. 
-  ഓ, അത് ആയിരുന്നു.റൻഡൽ.

193
00:27:22,845 --> 00:27:25,931
ഈ തെണ്ടിയെയാ ഞങ്ങൾ
ഇന്നലെ രാത്രി വേട്ടയാടിയെ.

194
00:27:25,931 --> 00:27:28,809
എന്താ മൈ** നീ അവന്റെ
ശരിക്കുള്ള പേര് ഞങ്ങളോട്
പറയാതിരുന്നേ?

195
00:27:28,809 --> 00:27:32,772
-  തായോ***
-  ബൈൻഡർ. ബൈൻഡർ.
ഡഗ്ലസ് ബൈൻഡർ.

196
00:27:32,772 --> 00:27:35,566
ഞങ്ങൾ തിരഞ്ഞെടുത്തത്
 അവനെയല്ല, മനസ്സിലായോ?

197
00:27:35,566 --> 00:27:38,027
നിങ്ങൾ ചോദിച്ച ആളെ
എനിക്ക് കിട്ടിയിരുന്നില്ല.

198
00:27:38,027 --> 00:27:42,072
നിങ്ങളല്ലേ പറ്റിയ എതിരാളിയെ
 വേണമെന്ന് പറഞ്ഞേ. അതോണ്ടല്ലേ
ഞാൻ ബൈൻഡർ അയച്ചത്.

199
00:27:42,072 --> 00:27:44,575
-  അദ്ദേഹത്തിന് കൂടുതൽ
മെഡലുകൾ ഉണ്ട്. 
-  അവന് ഒരു കുടുംബമുണ്ടായിരുന്നു.

200
00:27:44,575 --> 00:27:50,392
-  ഇപ്പോൾ അവന്മാർ ചോദ്യങ്ങൾ
ചോദിക്കുന്നുണ്ട്.
- പ്ലീസ് ,ക്ഷമിക്കണം.
ഞാൻ സോറി പറഞ്ഞില്ലേ.

201
00:27:50,392 --> 00:27:52,291
അശ്രദ്ധയാണ് നിനക്ക്, റാൻഡൽ.

202
00:27:52,291 --> 00:27:56,712
അശ്രദ്ധയും മണ്ടത്തരവും,
എല്ലാം കൂടി ഉണ്ടാക്കിയിട്ട്
ഇപ്പോൾ നിനക്ക് മാപ്പ് തരണം പോലും.

203
00:27:56,712 --> 00:27:59,048
അവൻ തനിച്ചാണെന്നാ പറഞ്ഞത്.

204
00:27:59,048 --> 00:28:03,991
- സത്യമായിട്ടും,അയാൾക്ക് ബന്ധുക്കൾ
 ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു. 
- നിനക്ക് തെറ്റ് പറ്റിയതാണെന്നാണോ
 പറയുന്നേ?

205
00:28:03,991 --> 00:28:09,600
- അതെ. അതെ. 
- അത് നീ മാറ്റുമെന്ന്,അല്ലേ?

206
00:28:09,600 --> 00:28:15,564
ഞങ്ങൾക്ക് വേറൊരു ക്ലയന്റ് ഉണ്ട്,
അവനൊരു പുതിയ കളിക്കാരനെ വേണം.

207
00:28:18,901 --> 00:28:22,238
അടുത്ത തവണ... ഞങ്ങൾ
 ആവശ്യപ്പെടുന്നവനെ അയക്ക്.

208
00:28:22,238 --> 00:28:25,658
ഞാൻ ചെയ്യും, മിസ്റ്റർ ഫൗച്ചൻ,
 ഞാൻ സത്യം ചെയ്യുന്നു. ഞാൻ...

209
00:28:28,118 --> 00:28:31,080
ഞങ്ങൾ പരസ്പരം 
മനസ്സിലാക്കുന്നുവെന്ന് ഞാൻ കരുതുന്നു.

210
00:28:31,080 --> 00:28:34,875
-  അതേയോ? അല്ലയോ?
-  അതെ. അതെ.

211
00:28:34,875 --> 00:28:36,961
റാൻഡൽ...

212
00:28:36,961 --> 00:28:41,966
ഞാൻ ഇങ്ങോട്ട് തിരിച്ചു വന്ന്...
 ഞാനങ്ങ് ചെത്തിക്കളയും.

213
00:28:47,221 --> 00:28:51,642
-  നീ പരമാവധി ചെയ്തു. 
-  ഇല്ല, ഞാൻ വളരെ വൈകിപ്പോയി.

214
00:28:51,642 --> 00:28:55,563
അച്ഛൻ ഒരു പഴയ
  ട്രോളിയിലായിരുന്നു താമസിച്ചത്.

215
00:28:57,231 --> 00:29:01,402
ദൈവമേ! എന്തുകൊണ്ടാണ്
അതൊന്നും എന്നോട് പറയാതിരുന്നേ?

216
00:29:01,402 --> 00:29:04,071
എന്തുകൊണ്ടാണ് എന്നോട് 
സഹായം ചോദിക്കാതിരുന്നേ?

217
00:29:05,072 --> 00:29:09,368
ഞാനും തെരുവിലായിരുന്നു ജീവിച്ചത്.
 അത് ബുദ്ധിമുട്ടാണ്.

218
00:29:10,703 --> 00:29:13,873
പുറത്തു കടക്കാൻ പ്രയാസമാണ്.

219
00:29:14,748 --> 00:29:17,877
ഞാൻ 
ചിന്തിച്ചുകൊണ്ടേയിരുന്നു...

220
00:29:20,421 --> 00:29:23,299
...ഞാൻ അച്ഛനെ സ്നേഹിക്കുന്നുവെന്ന്
 അച്ഛനോട് പറയാൻ

221
00:29:25,259 --> 00:29:28,095
അവൻ നിന്നെ ഒരുപാട്
 സ്നേഹിച്ചതുകൊണ്ട്...

222
00:29:28,804 --> 00:29:32,474
...അവൻ നിന്നെ ഇതിലേക്ക്
വലിച്ചിഴക്കാൻ ആഗ്രഹിച്ചിരുന്നില്ല.

223
00:29:37,646 --> 00:29:40,107
ഞങ്ങളുടെ സുഹൃത്ത്,
മിസ്റ്റർ ബൗഡ്റോക്സ്.

224
00:29:41,734 --> 00:29:43,903
വെള്ളി നക്ഷത്രം.

225
00:29:43,903 --> 00:29:48,449
മറൈൻ ഫോഴ്സ് റീകൺ.
 പുറത്തിറങ്ങിയതിന് ശേഷം
മർച്ചന്റ് സർവീസിൽ ചേർന്നു.

226
00:29:48,449 --> 00:29:50,576
അദ്ദേഹത്തിന്റെ ക്യാപ്റ്റൻ
കറുപ്പ് കടത്തുകയായിരുന്നു.

227
00:29:50,576 --> 00:29:54,496
ബോഡ്‌റോക്‌സ് അറിഞ്ഞപ്പോൾ, അവൻ
 അയാളെ കടലിലേക്ക് എറിഞ്ഞു.

228
00:29:54,496 --> 00:29:57,041
അന്നുമുതൽ അവൻ ജോലി
അന്വേഷിക്കുകയാണ്.

229
00:29:57,041 --> 00:30:00,669
അവനെ നമ്മൾ 
കുറച്ചുകാണേണ്ട ആളല്ല.

230
00:30:00,669 --> 00:30:04,006
അമ്മാവനാണ് അവനെ
 ബയസിൽ വളർത്തിയത്.

231
00:30:04,006 --> 00:30:09,053
മിസ്റ്റർ ബൗഡ്റോക്സ് ഇതിനു പിന്നിലെ
 കാരണം കണ്ടെത്തുമെന്ന് ഞാൻ കരുതുന്നൂ.

232
00:30:10,679 --> 00:30:15,559
-  ഒരുപക്ഷേ ഞാൻ
അവനെ സന്ദർശിക്കണം. 
- വേണ്ട, വേണ്ട.

233
00:30:15,559 --> 00:30:19,480
നമ്മടെ കുറച്ച് പിള്ളാരെ അയക്കാം.

234
00:30:19,480 --> 00:30:21,231
അതെ.

235
00:31:08,654 --> 00:31:10,197
അതെ...

236
00:31:59,830 --> 00:32:01,373
ബിങ്കോ.

237
00:32:34,156 --> 00:32:37,785
ഒരു ഉപദേശം തന്നെക്കാം,
 മേലാൽ ഈ വഴി വന്നേക്കരുത്.

238
00:32:37,785 --> 00:32:44,291
പിന്നെ ആ കുത്തിച്ചിയോട്
 അടങ്ങിയിരുന്നോള്ളാൻ പറഞ്ഞേക്ക്.

239
00:32:51,715 --> 00:32:54,051
നിങ്ങളെ കാണാനാവുന്നതിൽ
എപ്പോഴും സന്തോഷമുണ്ട്.

240
00:32:54,051 --> 00:32:58,639
അക്രമം ആകർഷിക്കുന്നതിൽ നിനക്ക്
നല്ല കഴിവുണ്ടെന്ന് തോന്നുന്നു,
മിസ്റ്റർ ബൗഡ്റോക്സ്.

241
00:32:58,639 --> 00:33:01,642
അത് എന്നെ ഒരു മോശം
വ്യക്തിയാക്കുമോ?

242
00:33:02,434 --> 00:33:06,563
എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?
 ലൈസൻസ് ഇല്ലാതെ അടിക്കുകയാണോ?

243
00:33:06,563 --> 00:33:08,357
എന്നെ വിളിച്ചതിന് നന്ദി.

244
00:33:08,357 --> 00:33:11,026
ദൈവമേ,

245
00:33:11,026 --> 00:33:16,031
-   നീ ഫീലാക്കി കളഞ്ഞല്ലോ. 
- നമ്മൾ ഇവിടെ കേസ്
ഫയൽ ചെയ്യാനാ വന്നത്.

246
00:33:16,031 --> 00:33:19,618
മനഃപൂർവ്വം ഒരു പോലീസ് വെച്ച ലൈൻ
 മറികടന്നു, അത് ക്രിമിനൽ അതിക്രമമാണ്.

247
00:33:19,618 --> 00:33:22,913
അതെ, ആ ഉദ്യോഗസ്ഥന്
എന്നോട് ഇതിനെ പറ്റി ചോദിക്കാർന്നു.

248
00:33:22,913 --> 00:33:27,543
-  നീ അവിടെ എന്തടുക്കുവാർന്നു? 
-  ആ തീയിൽ നിന്ന് നിങ്ങൾ
ഒരു ടാഗ് കണ്ടത്തിയിരുന്നില്ലെ?

249
00:33:27,543 --> 00:33:30,045
അത് എപ്പോഴും രണ്ടണ്ണം കാണും.

250
00:33:30,045 --> 00:33:34,925
അങ്ങനെ, മറ്റേത് അന്വേഷിക്കാനാണ്
ഞാൻ ആ സ്ഥലത്തേക്ക് എത്തിയത്.

251
00:33:34,925 --> 00:33:38,262
നിന്റെ അച്ഛൻ  
തീ പോള്ളലെറ്റല്ല മരിച്ചത്.

252
00:33:39,847 --> 00:33:42,766
- കൊന്നതാണ്.
-  അതിന് തെളിവുകളൊന്നുമില്ല.

253
00:33:42,766 --> 00:33:44,935
ഇപ്പോൾ ഉണ്ട്.

254
00:33:47,020 --> 00:33:51,400
ടാഗിലെ ഈ ദ്വാരം മൂർച്ചയുള്ളതും
 കഠിനവുമായ എന്തോ ഒന്ന്
ഉപയോഗിച്ചാണ് ഉണ്ടാക്കിയത്.

255
00:33:51,400 --> 00:33:56,905
ഞാൻ വാതുവെയ്ക്കാം,ബൈൻഡർ
 ധരിച്ചിരിക്കുമ്പോൾ തന്നെ പറ്റിയതാ ഇത്.

256
00:33:56,905 --> 00:34:00,534
വീടില്ലാത്ത ഒരാളെ കൊല്ലാൻ എന്തിനാ
 ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുന്നേ?

257
00:34:00,534 --> 00:34:04,580
-  നിങ്ങൾ ഇപ്പോൾ ഞങ്ങളെ
വിശ്വസിക്കുന്നുണ്ടോ? 
-  ഇവിടെ നീതി നടപ്പാകാൻ
കുറച്ച് സമയം എടുക്കും.

258
00:34:04,580 --> 00:34:07,249
-  ശരിക്കും പതുക്കെ. 
-  പക്ഷേ നീതി നടപ്പാക്കും.

259
00:34:10,460 --> 00:34:15,048
ഒരു പുതിയ പോസ്റ്റ്‌മോർട്ടത്തിന് ഞാൻ
ഉത്തരവിടും. ഇത് സഹായിക്കും.

260
00:34:23,348 --> 00:34:27,144
-  നിങ്ങൾ ഒരു ഡോക്ടറെ കാണണം. 
-  എനിക്ക് ഡോക്ടർമാരെ വെറുപ്പാ.

261
00:35:00,010 --> 00:35:02,095
അതെ... മൈ**!

262
00:35:05,098 --> 00:35:06,600
എന്ത്?

263
00:35:07,309 --> 00:35:08,518
ഇപ്പോൾ വേണ്ട!

264
00:35:17,819 --> 00:35:22,908
-  അപ്പോൾ, നിങ്ങൾ 'നാമിൽ? 
-  അതെ, വളരെക്കാലം മുമ്പ്.

265
00:35:22,908 --> 00:35:27,646
നിങ്ങളുടെ അത്ര അനുഭവപരിചയമുള്ള
 ഒരാൾ കൂടുതൽ പണം
 പിൻവലിക്കണമെന്ന് തോന്നുന്നു.

266
00:35:30,457 --> 00:35:33,752
ഒരു ഫോം പൂരിപ്പിക്കാൻ നിങ്ങൾ
എനിക്ക് 100 രൂപ തരോ?

267
00:35:33,752 --> 00:35:36,755
നിങ്ങൾക്കാ അനുഭവം അറിഞ്ഞാൽ
 അതിലും കൂടുതൽ ഞാൻ തരും.

268
00:35:41,134 --> 00:35:43,428
എന്തുതരം അനുഭവം?

269
00:35:44,012 --> 00:35:48,058
-  ശരി, ഒരുപക്ഷേ നിങ്ങൾക്ക്
താൽപ്പര്യമില്ലായിരിക്കാം. 
-  അതല്ല.

270
00:35:48,767 --> 00:35:51,144
ഞാൻ അപേക്ഷ പൂരിപ്പിക്കും.

271
00:35:51,144 --> 00:35:53,897
കുടുംബമുണ്ടോ? 
ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ?

272
00:35:53,897 --> 00:35:57,943
-  സുഹൃത്തുക്കൾ? അങ്ങനെ എന്തെങ്കിലുമാണോ? ആരുമില്ല.

273
00:36:16,169 --> 00:36:21,800
കേമാൻ ദ്വീപുകളിലെ ഒരു ബാങ്കിൽ
നിങ്ങൾ 500,000 ഡോളർ ഞങ്ങളുടെ
 അക്കൗണ്ടിൽ ഇടണം.

274
00:36:21,800 --> 00:36:27,555
ടെലിക്സിലൂടെയോ ഫോണിലെ
 സംഭാഷണങ്ങളിലൂടെയോ
ഞങ്ങളുടെ കരാർ റഫർ ചെയ്യരുത്.

275
00:36:29,141 --> 00:36:34,521
നിങ്ങൾക്ക് ഒരു ഗൈഡ്, ട്രാക്കറുകൾ,
 നിങ്ങൾ തിരഞ്ഞെടുക്കുന്ന
 ആയുധം എന്നിവ തരുന്നതാണ്.

276
00:36:34,521 --> 00:36:36,940
സ്വാഭാവികമായും ഞങ്ങൾ 
ശരീരം നീക്കം ചെയ്യും...

277
00:36:36,940 --> 00:36:41,528
....കൂടാതെ നിങ്ങൾക്ക്
*അലിബിയും ഉണ്ടാവും
*(കുറ്റകൃത്യം നടന്ന സമയം പ്രതി
 മറ്റൊരിടത്തായിരുന്നു എന്ന വാദം)

278
00:36:41,528 --> 00:36:46,241
വിഷമിക്കേണ്ട, മിസ്റ്റർ സെനൻ,
 നിങ്ങളാകെ ചെയ്യേണ്ടത്
നോക്കി വെടി വെച്ചാൽ മതി.

279
00:36:53,749 --> 00:36:56,835
മിസ്റ്റർ സെനൻ തിരഞ്ഞെടുത്തു.

280
00:36:56,835 --> 00:37:01,131
റോപ്പർ എന്നു പേരുള്ള ഒരു കറുത്തവൻ.
 പണ്ട് സ്പെഷ്യൽ ഫോഴ്സിലായിരുന്നു.

281
00:37:01,131 --> 00:37:03,300
മികച്ചത്.

282
00:37:03,300 --> 00:37:05,844
നിങ്ങളുടെ തിരഞ്ഞെടുപ്പിൽ ഒരു
പ്രശ്നവും ഞാൻ കാണുന്നില്ല.

283
00:37:05,844 --> 00:37:10,474
വേട്ടയാടുക എന്നത് ചുരുക്കം
ചിലരുടെ പ്രത്യേകാവകാശമാണ്.

284
00:37:10,474 --> 00:37:14,895
പട്ടാളക്കാർ, പോലീസുകാർ,
 ഫൈറ്റർ പൈലറ്റുമാർ.

285
00:37:14,895 --> 00:37:17,856
ഗവൺമെന്റിന് വേണ്ടി കൊല്ലുന്ന
മനുഷ്യർ ശിക്ഷയില്ലാതെ അത് ചെയ്യുന്നു.

286
00:37:17,856 --> 00:37:22,486
ഇപ്പോൾ, ഞങ്ങൾ ചെയ്യുന്നത്
 നിങ്ങളെപ്പോലുള്ള സ്വകാര്യ പൗരന്മാർക്കും
 ഇതേ അവസരം വാഗ്ദാനം
ചെയ്യുക എന്നതാണ്.

287
00:37:22,486 --> 00:37:26,823
-  ഈ എതിരാളികൾ, അവർ
സന്നദ്ധപ്രവർത്തകരാണോ? 
-  കൂടുതലോ കുറവോ.

288
00:37:26,823 --> 00:37:31,244
കൊലപാതകം തങ്ങളുടെ ഏക
 സംരക്ഷണമാക്കിയ അതേ സർക്കാർ,
 അവർ നമ്മുടെ ടാർഗറ്റുകളെ
 പരിശീലിപ്പിക്കുന്നു.

289
00:37:31,244 --> 00:37:37,167
ആവശ്യമായ വൈദഗ്ധ്യമുള്ള
സൈനികരെ മാത്രം വേട്ടയാടുന്നതിൽ
 ഞങ്ങൾ അഭിമാനിക്കുന്നു...

290
00:37:37,167 --> 00:37:40,879
- അത് നമ്മുടെ വേട്ടകൾ
 കൂടുതൽ രസകരമാക്കും. 
- പോലീസിന്റെ കാര്യമോ?

291
00:37:40,879 --> 00:37:43,799
അവർ അറിഞ്ഞാൽ അവർക്കും ഇതിൽ
താൽപ്പര്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

292
00:37:43,799 --> 00:37:49,012
ഡോ. മോർട്ടൺ ഇവിടെ പോലീസ്
 പോസ്റ്റ്‌മോർട്ടങ്ങളുടെ
ഔപചാരികതയിൽ ഞങ്ങളെ
 സഹായിക്കുന്നുണ്ട്.

293
00:37:49,012 --> 00:37:52,099
ഞങ്ങൾ ന്യൂ ഓർലിയാൻസിൽ
 ആയത് ആകസ്മികമല്ല.

294
00:37:52,099 --> 00:37:55,644
കഴിഞ്ഞ വർഷം ഞങ്ങൾ റിയോ ഡി
ജനീറോയിൽ കാർണിവലിൽ വേട്ട നടത്തി ...

295
00:37:55,644 --> 00:37:59,564
യുഗോസ്ലാവിയയിൽ
അസുഖകരമായ സമയത്ത്.. ഓ, അതെ.

296
00:38:00,273 --> 00:38:07,197
ലോകത്ത് ചില അസന്തുഷ്ടമായ ചെറിയ
 കോണുകൾ എല്ലായ്പ്പോഴും ഉണ്ട്,
അവിടെ നമുക്ക് കച്ചവടം നടത്താം.

297
00:38:07,197 --> 00:38:09,658
ശരി, മിസ്റ്റർ ഫൗച്ചൻ.

298
00:38:10,992 --> 00:38:17,624
-  നിങ്ങൾക്ക് ഒരു ക്ലയന്റ് ഉണ്ട്. 
-  നന്നായി, സന്ദർശിച്ചതിന്
നന്ദി, മിസ്റ്റർ സെനൻ.

299
00:38:17,624 --> 00:38:20,043
ഡോ. മോർട്ടൻ നിങ്ങളെ
കാറ് കാണിക്കും.

300
00:38:20,043 --> 00:38:22,629
എന്റെ ബാങ്ക് ഒരു മണിക്കൂറിനുള്ളിൽ
ഫണ്ട് ട്രാൻസ്ഫർ ക്രമീകരിക്കും.

301
00:38:22,629 --> 00:38:25,048
-  മികച്ചത്. 
-  നമ്മൾ എപ്പോഴാണ് തുടങ്ങുന്നേ?

302
00:38:25,048 --> 00:38:29,261
ആവശ്യമായ ക്രമീകരണങ്ങൾ
 ചെയ്തുകഴിഞ്ഞാൽ
ഞങ്ങൾ നിങ്ങളെ വിളിക്കും.

303
00:38:38,103 --> 00:38:40,605
ചാൻസ്. നീയെന്താ ഇവിടെ?

304
00:38:40,605 --> 00:38:42,190
രഹസ്യ ദൗത്യം.

305
00:38:44,025 --> 00:38:46,153
എന്നെ തടവ്, മുത്തേ.

306
00:39:05,213 --> 00:39:07,507
ഓ, അങ്ങനെ തന്നെ, ...

307
00:39:08,717 --> 00:39:11,511
-  ഹലോ പോ. 
-  ഇതെന്ത് മൈ**?

308
00:39:13,346 --> 00:39:16,266
-  എന്നെ മിസ്റ്റ് ചെയ്തോ? 
-  ഓ, ഇശോയെ, എന്തിനാ വീണ്ടും.

309
00:39:16,266 --> 00:39:21,229
കണ്ടിട്ട് നിന്റെ ഒരു ചെവി
കുറഞ്ഞല്ലോ. അതോണ്ട് ശ്രദ്ധയോടെ
 കേൾക്കുന്നതാണ് നല്ലത്.

310
00:39:21,229 --> 00:39:24,357
ഇപ്പോൾ, ശ്രദ്ധിക്കുന്നുണ്ടോ?

311
00:39:26,026 --> 00:39:30,280
-  ആ തെണ്ടികളെ
എന്റെ പിന്നാലെ അയച്ചതാരാ? 
-  നീ പറയുന്ന കാര്യം എനിക്കറിയില്ല.

312
00:39:31,865 --> 00:39:34,493
ഈ നഗരത്തിൽ രണ്ട്
ദശലക്ഷം ആളുകളുണ്ട്.

313
00:39:34,493 --> 00:39:40,248
- നീയൊക്കെ ചത്താൽ
ആര് നോക്കാനാ, പോ? 
- വാൻ ക്ലീഫ്! വാൻ ക്ലീഫ്,
അതാ അവന്റെ പേര്.

314
00:39:40,248 --> 00:39:42,292
നല്ല കുട്ടി. അവൻ എവിടെയാ ഉള്ളത്?

315
00:39:42,292 --> 00:39:45,921
അതെനിക്കറിയില്ല!
അവൻ അമേരിക്കക്കാരനല്ല!

316
00:39:45,921 --> 00:39:51,301
അവൻ പറയുന്നതൊന്നും
ചെയ്തില്ലെങ്കിൽ അവൻ എന്നെ കൊല്ലും!
 ദയവായി! നീ ഇത് വിശ്വസിക്കണം!

317
00:39:51,301 --> 00:39:57,307
ആ വാൻ ക്ലീഫിനോട് പറഞ്ഞേക്ക്, ഡഗ്ലസ് 
ബൈൻഡറിന്റെ കൊലയാളിയെ ഞാൻ കണ്ടെത്താൻ പോവാണന്ന്.

318
00:39:57,307 --> 00:40:01,485
പറഞ്ഞേ മനസ്സിലായിറ്റുണ്ടങ്കിൽ, ഒരു അമറിയേ.

319
00:40:02,729 --> 00:40:04,439
വീണ്ടും.

320
00:40:18,078 --> 00:40:20,455
നിനക്ക് എന്റെ മെമ്മോ കിട്ടിയോ?

321
00:40:21,998 --> 00:40:24,793
ബൈൻഡർ, ഡഗ്ലസ് സി.

322
00:40:24,793 --> 00:40:28,505
നിങ്ങൾ പോസ്റ്റ്‌മോർട്ടം ഒന്നുകൂടി
നോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

323
00:40:30,257 --> 00:40:36,429
ആ മെമ്മോയിൽ ബൈൻഡറിന്റെ
മരണം കൊലപാതകമാക്കാൻ
സാധ്യതയുള്ള തെളിവുകൾ
 അടങ്ങിയിരിക്കുന്നുണ്ട്.

324
00:40:36,429 --> 00:40:40,225
ഇപ്പോൾ, നിങ്ങൾക്ക് അത് നോക്കാം,
 ഡോക്റ്റർക്കോ അല്ലെങ്കിൽ
നിങ്ങൾക്കോ അത് ഫയൽ ചെയ്യാം...

325
00:40:40,225 --> 00:40:44,062
....പക്ഷെ ഒരു ഔപചാരികമായ
 അന്വേഷണത്തിന്
കോടതി ഉത്തരവ് കിട്ടാൻ...

326
00:40:44,062 --> 00:40:46,106
ഞാൻ ഫയൽ ചെയ്യും.

327
00:41:00,954 --> 00:41:04,165
ആ ചുമയ്ക്ക് നിങ്ങൾ
എന്തെങ്കിലും ചെയ്യണം.

328
00:41:05,000 --> 00:41:07,210
നിങ്ങൾക്കത് ഒരിക്കലും
 ബുദ്ധിമുട്ടാവുന്നില്ലേ?

329
00:41:16,136 --> 00:41:19,347
നമുക്കൊരു പ്രശ്നമുണ്ട്.
 ഒരു വലിയ പ്രശ്നം.

330
00:41:19,347 --> 00:41:23,059
ബൈൻഡറിന്റെ പോസ്റ്റ്‌മോർട്ടം ഞാൻ
വീണ്ടും ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.

331
00:41:26,688 --> 00:41:30,692
-  ആരാണ് പറഞ്ഞത്? 
-  മിച്ചൽ എന്ന ഡിറ്റക്ടീവ്.

332
00:41:30,692 --> 00:41:33,153
ബൈൻഡറിന്റെ കുടുംബം
അവളുടെ കൂടെയാണ്.

333
00:41:34,487 --> 00:41:37,616
-  നമ്മുടെ കൂടെ അവളെ കൂട്ടാനാവോ? 
-  ഇല്ല.

334
00:41:44,205 --> 00:41:47,042
നമ്മുടെ സ്വാഗതം 
അതിരുകടന്നുവെന്ന് ഞാൻ ഊഹിക്കുന്നു.

335
00:41:50,712 --> 00:41:54,299
ഇന്ന് രാത്രിയാണ് ന്യൂ ഓർലിയാൻസിലെ
 ഞങ്ങളുടെ അവസാന വേട്ട.

336
00:42:00,972 --> 00:42:02,849
പോയി തുറക്ക്.

337
00:42:34,547 --> 00:42:36,883
എന്തൊരു തമാശക്കാരനാണ്, അല്ലേ?

338
00:42:36,883 --> 00:42:40,929
പ്രകൃതിദൃശ്യങ്ങളുടെ മാറ്റമാണ്
നമുക്ക് വേണ്ടത്. ഉഷ്ണമേഖലാ.

339
00:42:41,680 --> 00:42:43,598
കുന്നുകൾ, കോട്ടകൾ...

340
00:42:45,642 --> 00:42:48,103
കിഴക്കന് യൂറോപ്പ്. നമുക്കവിടെ
 വർഷങ്ങളോളം ജോലി ചെയ്യാം.

341
00:43:25,849 --> 00:43:29,394
-  പോ എവിടെ ? 
-  മിസ്റ്റർ പോ വരില്ല.

342
00:43:29,394 --> 00:43:31,187
അയാൾക്ക് ചെവിയിൽ
അണുബാധയുണ്ട്.

343
00:43:34,566 --> 00:43:40,196
-  എന്തോ ജോലിയുണ്ടെന്ന്
അദ്ദേഹം പറഞ്ഞിരുന്നു.
-  അത് ഇപ്പോഴും ഒരു സാധ്യതയുണ്ട്.

344
00:43:41,364 --> 00:43:45,034
ഒരു ചെറിയ കളിയുണ്ട്, നിങ്ങൾ
ഞങ്ങളോടൊപ്പം കളിക്കണമെന്ന്
 ഞങ്ങൾ ആഗ്രഹിക്കുന്നു.

345
00:43:47,954 --> 00:43:52,834
ഈ മണി ബെൽറ്റിൽ
 10,000 ഡോളർ ഉണ്ട്.

346
00:43:52,834 --> 00:43:56,880
നിങ്ങൾക്ക് വേണമെങ്കിൽ എല്ലാം
നിങ്ങളുടേതാണ്, ഓരോ പൈസയും.

347
00:43:58,131 --> 00:44:02,135
-  ഞാൻ എന്താണ് ചെയ്യേണ്ടത്? 
-  കളിയുടെ നിയമങ്ങൾ വളരെ ലളിതമാണ്.

348
00:44:02,135 --> 00:44:06,181
നദിക്കരയിൽ എത്തിയാൽ മതി.
 നഗരത്തിലൂടെ പത്തു മൈൽ.

349
00:44:06,181 --> 00:44:10,685
നിങ്ങളും മണി ബെൽറ്റും നദിയിലെത്തിയാൽ,
 10,000 ഡോളർ കൈയ്യിൽ കിട്ടും.

350
00:44:11,352 --> 00:44:13,104
കോപ്പാണ്.

351
00:44:13,897 --> 00:44:19,319
ചിലപ്പോ നിനക്ക് ദയനീയമായിരിക്കാനാവും
 ഇഷ്ടം, ക്വാർട്ടേഴ്സിനായി
യാചിക്കുക, മഴയത്ത് ഉറങ്ങുക,

352
00:44:19,319 --> 00:44:23,698
ഒരു പാത്രം സൂപ്പിനായി അര
 മണിക്കൂർ തെറികേൾക്കുന്നത്.

353
00:44:23,698 --> 00:44:27,535
-  പോടാ മൈ**. 
-  ഇന്ന് രാത്രി നിങ്ങൾക്ക് എല്ലാം മാറ്റാം.

354
00:44:27,535 --> 00:44:31,247
10,000 ഡോളറിന് നിങ്ങൾക്ക് എന്ത്
വാങ്ങാനാകുമെന്ന് ചിന്തിക്കുക.

355
00:44:31,247 --> 00:44:34,667
നിങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ
എടുക്കാം, സ്വയം വൃത്തിയാകാം...

356
00:44:34,667 --> 00:44:38,129
നിങ്ങൾ തെരുവിലൂടെ കടന്നുപോകുമ്പോൾ
പുരുഷന്മാരുടെ കണ്ണുകളിലേക്ക് നോക്കുക.

357
00:44:38,129 --> 00:44:44,886
ഈ പണത്തിന് നിങ്ങളെ വീണ്ടും
 ഒരു മനുഷ്യനാക്കാനാവും.

358
00:44:50,266 --> 00:44:54,479
-  ഞാൻ നദിയിൽ എത്തുമ്പോ,
 എനിക്ക് പണം ലഭിക്കും. 
-  ഓരൊ ചില്ലിക്കാശും.

359
00:44:56,231 --> 00:45:00,985
-  തോറ്റു പോയാലോ? 
-  ഓ, നിങ്ങൾ ഒരു കായിക
ആരാധകനാണ്, റോപ്പർ.

360
00:45:00,985 --> 00:45:03,446
ആലോചിച്ച് നോക്ക്.

361
00:45:14,165 --> 00:45:18,002
നിങ്ങൾക്ക് ഒരു അഞ്ച് മിനിറ്റുണ്ട്,
അത് പാഴാക്കരുത്.

362
00:45:41,693 --> 00:45:45,780
ഇതാണ് ന്യൂ ഓർലിയൻസാണ്,
മിസ്റ്റർ സെനൻ, അല്ലാതെ ബെയ്റൂട്ടല്ല.

363
00:46:24,694 --> 00:46:26,613
പിന്നാലെ, സർ.

364
00:46:29,532 --> 00:46:32,368
മിസ്റ്റർ സെനൻ,  സേഫ് ബട്ടൻ മാറ്റ്.

365
00:47:21,505 --> 00:47:22,590
മൈ**

366
00:47:34,305 --> 00:47:35,890
അവനെ തീർത്തേക്ക്.

367
00:47:35,890 --> 00:47:39,018
എനിക്ക് അവനെ വേണ്ട.
അവന് പരിക്കേറ്റു.

368
00:47:39,852 --> 00:47:47,193
- കൊന്നേക്ക്.
- പറ്റില്ല, ഞാൻ വെടിവെച്ചില്ലെ.
- അത് പോട്ടെ. എന്റെ നായ്ക്കളുടെ
 മുന്നിൽ എന്നെ മോശക്കാരനാക്കരുത്.

369
00:47:47,193 --> 00:47:48,820
നീ എന്തിനാണ് ഇവിടെ 
വന്നതെന്ന് നിനക്കറിയാമോ?

370
00:47:48,820 --> 00:47:53,741
നീ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാനാണ്
നീ ഞങ്ങൾക്ക് അര മില്യൺ ഡോളർ തന്നത്.

371
00:47:53,741 --> 00:47:55,785
ഇപ്പോൾ അവനെ കൊല്ല്.

372
00:47:56,703 --> 00:47:58,454
കൊല്ല്!

373
00:47:59,205 --> 00:48:01,916
ദൈവമേ, അവൻ എന്ത് കൊണ്ട്
മീൻ പിടിക്കാൻ പോയില്ല?

374
00:48:40,121 --> 00:48:43,666
എന്തുകൊണ്ടാണ് ഞങ്ങൾ മുൻ‌കൂട്ടി
 പണമടയ്ക്കാൻ നിർബന്ധിക്കുന്നതെന്ന്
 ഇപ്പോൾ മനസ്സിലായോ.

375
00:48:47,045 --> 00:48:48,629
ഇവിടെ.

376
00:48:50,298 --> 00:48:54,594
നായ്ക്കളെ അവന്റ നെരെ വിട്,
നീ ചെയ്യില്ലെ, പിക്ക്? രാത്രി മുഴുവൻ
 ഇവിടെയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

377
00:49:00,641 --> 00:49:04,420
എന്നെ സഹായിക്കൂ!
 ദയവായി! ദയവായി!

378
00:49:11,277 --> 00:49:13,112
എന്നെ സഹായിക്കൂ!

379
00:49:14,322 --> 00:49:21,949
ദയവായി! എന്നെ സഹായിക്കൂ!
എന്നെ സഹായിക്കൂ!

380
00:49:21,949 --> 00:49:25,165
-  എന്നെ സഹായിക്കൂ. 
-  എന്നെ സഹായിക്കൂ!

381
00:49:25,165 --> 00:49:30,159
എന്നെ സഹായിക്കൂ.... എന്നെ
സഹായിക്കൂ.... എന്നെ സഹായിക്കൂ....

382
00:49:35,443 --> 00:49:43,800
- നോക്കി നടക്കടോ. 
- പോലീസിനെയോ അല്ലെങ്കിൽ
 വെറെയാരയെങ്കിലും വേഗം വിളിക്ക്!

383
00:49:43,800 --> 00:49:49,482
-  ഹേയ്! ഹേയ്! എന്നെ
അകത്തേക്ക് വിടൂ! 
-  ഇല്ല, ഞങ്ങൾ അടച്ചിരിക്കുവാ!

384
00:49:49,482 --> 00:49:51,901
ഹേ സുഹൃത്തേ! ഹേയ്! ഹേയ്! വരിക!

385
00:49:51,901 --> 00:49:58,157
- എന്നെ സഹായിക്കൂ! 
- ഇറങ്ങി പോടോ!

386
00:51:40,009 --> 00:51:45,389
-  അവൻ റാൻഡൽ പോയ്‌ക്ക്
 വേണ്ടി പോസ്റ്റർ കൈമാറുകയായിരുന്നു. 
-  നമുക്ക് അവനെ സന്ദർശിക്കാം.

387
00:52:46,534 --> 00:52:49,495
റാൻഡൽ, റാൻഡൽ, റാൻഡൽ...

388
00:52:50,788 --> 00:52:53,958
യാത്ര പറയാതെ പോകുകയായിരുന്നോ?

389
00:52:56,252 --> 00:52:58,796
ബിലോക്സിയിൽ വെച്ച് എന്റെ
അമ്മയ്ക്ക് അസുഖം വന്നു...

390
00:53:01,090 --> 00:53:05,761
-  ഞാൻ നിങ്ങളെ വിളിക്കാൻ 
വരുവായിരുന്നു, മിസ്റ്റർ വാൻ ക്ലീഫ്. 
-  തീർച്ചയായും, റാൻഡൽ.

391
00:53:05,761 --> 00:53:07,847
തീർച്ചയായും നിങ്ങൾ
വിളിക്കാൻ വരുവാർന്നു.

392
00:53:07,847 --> 00:53:12,935
എന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ
 നിങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് എനിക്കറിയാം.

393
00:54:00,816 --> 00:54:03,152
നമ്മുക്ക് പാർട്ടി
മിസ്സായെന്ന് തോന്നുന്നു.

394
00:54:12,244 --> 00:54:13,954
താഴെ കിടക്ക്!

395
00:54:40,689 --> 00:54:42,316
താഴെ നിന്നോ!

396
00:55:03,587 --> 00:55:05,798
പോ! പോ! പോ!

397
00:56:20,873 --> 00:56:23,292
-  നമുക്ക് പോകാം. 
-  നമുക്ക് അവളെ ഇവിടെ
ഉപേക്ഷിക്കാൻ കഴിയില്ല!

398
00:56:25,044 --> 00:56:27,421
അവനെ പിന്നാലെ വിട്ടോ, മിസ്സാകരുത്.

399
00:56:27,421 --> 00:56:30,341
അവൾ മരിച്ചു. വാ പോവാം.

400
00:57:06,710 --> 00:57:08,629
ഹാൻഡിൽ പിടിക്ക്!

401
00:59:59,383 --> 01:00:01,218
സ്ത്രീകള് ആദ്യം.

402
01:00:01,218 --> 01:00:02,803
എന്ത്?

403
01:00:31,749 --> 01:00:35,711
നമ്മുക്ക് ഒരു അവസാന
വേട്ടയുണ്ടാകുമെന്ന് തോന്നുന്നു,

404
01:01:08,243 --> 01:01:12,414
രണ്ടു രണ്ടര മണിക്കൂർ
മുമ്പായിരിക്കാം ട്രെയിൻ പോയത്.

405
01:01:12,414 --> 01:01:16,376
ഇത് അപകടകരമായേക്കാം. നമ്മൾ
ഇപ്പോൾ അവന്റെ മൈതാനത്താ.

406
01:01:16,376 --> 01:01:20,088
മാന്യരേ, ഒന്നു വിളിച്ചപ്പോൾ
തന്നെ വന്നതിന് നന്ദി.

407
01:01:20,088 --> 01:01:23,133
ഞങ്ങൾ ഒരു കിടിലൻ
ഐറ്റത്തെയെയാണ് പിന്തുടരുന്നത്.

408
01:01:24,718 --> 01:01:30,015
ശരിക്കും ഒരു വേൾഡ് ക്ലാസ് ട്രോഫി.
ഈ ചെറിയ കളിയിൽ
പങ്കെടുക്കുന്നതിനുള്ള വില...

409
01:01:30,015 --> 01:01:32,893
....ഓരോന്നിനും 750,000 ഡോളർ.

410
01:01:32,893 --> 01:01:35,020
നിങ്ങളിൽ ആർക്കെങ്കിലും അവനെ
 തീർക്കാൻ ഭാഗ്യമുണ്ടായാ...

411
01:01:35,020 --> 01:01:37,564
..ആ വേട്ടക്കാരന് മുഴുവൻ
 തുകയും തരും.

412
01:01:41,777 --> 01:01:45,447
ചീങ്കണ്ണിയെയും മറ്റും
നമ്മൾ പേടിക്കെണ്ടേ?

413
01:01:45,989 --> 01:01:49,284
അതൊന്നും നിനക്ക്
 കുഴപ്പമില്ലങ്കിൽ.. പേടിക്കെണ്ട.

414
01:01:55,999 --> 01:01:58,043
വാ, നടന്നോ.

415
01:01:58,043 --> 01:02:01,547
അങ്കിൾ ഡൗവിയുടെ സ്ഥലത്തേക്ക്
ഇനിയും ഒരുപാട് ദൂരമുണ്ട്.

416
01:02:01,547 --> 01:02:03,715
കുറഞ്ഞപക്ഷം അവർക്ക്
നമ്മളെ ഇവിടെ കണ്ടെത്താൻ കഴിയില്ല.

417
01:02:03,715 --> 01:02:07,970
കണ്ടുപിടിക്കും, അങ്കിൾ
 ഡൗവിയെപ്പോലെ മികച്ച
ഒരു ട്രാക്കർ കൂടെ ഉണ്ടെങ്കിൽ
അവർക്ക് നമ്മളെ പിടിക്കാനാവും.

418
01:02:07,970 --> 01:02:11,807
അവർ റെയിൽപാതയിൽ
പരിശോധിച്ച മാത്രം മതി.

419
01:02:12,641 --> 01:02:16,186
- രണ്ട് മണിക്കൂർ കൂടെ
പോവാനുണ്ടെന്ന് തോന്നുന്നു.
-  ശരി.

420
01:02:16,186 --> 01:02:18,689
ചിലപ്പോ അത്ര ഉണ്ടാവില്ല.
 വന്നേ. നമുക്ക് പോകാം.

421
01:02:28,866 --> 01:02:31,285
വെറെ വഴിയൊന്നും ഇല്ലേ?

422
01:02:31,827 --> 01:02:33,871
ഇതാണ് വഴി.

423
01:02:35,455 --> 01:02:42,129
- നീയിത് ആസ്വദിക്കുകയാണ്,
അല്ലേ, ചാൻസ്? 
- ഇത് നമുക്ക് ബുദ്ധിമുട്ടാണെങ്കിൽ,
 അവർക്കും ഇത് ബുദ്ധിമുട്ടാണ്.

424
01:02:46,925 --> 01:02:48,886
നിനക്ക് എന്നെ വിശ്വാസമുണ്ടോ?

425
01:02:50,429 --> 01:02:52,890
തീർച്ചയായും ഞാൻ
നിന്നെ വിശ്വസിക്കുന്നു.

426
01:02:53,682 --> 01:02:55,601
കണ്ണടയ്ക്ക്.

427
01:02:57,436 --> 01:03:00,522
എന്തിനാണ് ഞാൻ കണ്ണടച്ച് നിന്നെ
വിശ്വസിക്കണമെന്ന് പറയുന്നേ?

428
01:03:01,940 --> 01:03:03,442
കണ്ണടച്ചേ.

429
01:03:37,893 --> 01:03:40,812
-  ചത്തോ? 
-  അധികം സീനുണ്ടാവില്ല.

430
01:03:45,943 --> 01:03:47,444
നീ എന്ത് ചെയ്യാ?

431
01:03:47,444 --> 01:03:50,530
ഞാൻ എന്റെ സുഹൃത്തുക്കൾക്ക്
ഒരു സർപ്രൈസ് കൊടുക്കാൻ പോവാ.

432
01:04:10,550 --> 01:04:12,844
നായിന്റെ മോൻ!

433
01:04:38,662 --> 01:04:41,707
ഞാൻ നിന്നെ കൊന്നു തിന്നുമെടാ!

434
01:04:44,251 --> 01:04:48,088
വേഗം മരിക്കുകയാണെങ്കിൽ,
 വേഗത കൂട്ടിക്കോ...

435
01:04:48,088 --> 01:04:52,884
അവന്റെ ഈ കളിയൊക്കെ
കുറച്ച് സമയമെ ഉണ്ടാവൂ,ജെറോം!

436
01:04:52,884 --> 01:04:55,512
നീ ദയ കാണിക്കുമോ?

437
01:04:55,512 --> 01:04:59,307
ഒരോ ചുവടും ശ്രദ്ധിച്ചോ,
മനസ്സിലായോ? നമുക്ക് പോകാം.

438
01:05:30,464 --> 01:05:33,842
ചിലപ്പോൾ ഞാൻ എന്നെത്തന്നെ
അത്ഭുതപ്പെടുത്തുന്നു,

439
01:05:34,634 --> 01:05:38,346
നല്ല വിസ്കി! നല്ല സ്വയമ്പൻ സാനം!

440
01:05:57,157 --> 01:06:00,618
- ചാനസ്! 
- അതെ...

441
01:06:07,000 --> 01:06:10,962
ചാൻസ്... നീ നിന്റെ അമ്മാവൻ
 ഡൗവിയെ കാണാൻ വന്നല്ലോടാ.

442
01:06:14,466 --> 01:06:17,344
നതാഷ, എന്റെ അമ്മാവൻ ഡൗവി.

443
01:06:22,766 --> 01:06:27,270
നമ്മക്ക് അവനെ ശരിയാക്കാം.
ബാൻഡേജ് ഇട്, വേദനിക്കില്ല.

444
01:06:27,270 --> 01:06:31,983
-  ഉഷാറാവ്, എന്റെ മോനെ. 
-  ഡൗവി, കുറച്ച് ആളുകളെ പിന്നാലെയുണ്ട്.

445
01:06:31,983 --> 01:06:33,819
എനിക്കറിയാം.

446
01:06:34,778 --> 01:06:36,196
ഞാനത് മണത്തറിഞ്ഞിറ്റുണ്ട്.

447
01:06:36,196 --> 01:06:39,533
നിങ്ങളുടെ ജന്മദിനത്തിന് ഞാൻ
തന്ന *30- 06  ഇപ്പോഴും കയ്യിലുണ്ടോ?
[ വെടിയുണ്ടകൾ* ]

448
01:06:39,533 --> 01:06:42,577
ഇല്ല. ഒരു ചീങ്കണ്ണി അത് തിന്നു.

449
01:06:43,954 --> 01:06:45,664
പക്ഷേ...

450
01:06:47,165 --> 01:06:49,751
നിന്റെ ഷോട്ട്ഗൺ ഇപ്പോഴും  ഉണ്ട്.

451
01:07:38,675 --> 01:07:44,472
അപ്പോ, അവന്മാർ ബിസിനസ്സിനോ
വിനോദത്തിനോ, എന്തിനു
വേണ്ടി നിങ്ങളെ പിന്തുടരുന്നത്?

452
01:07:44,472 --> 01:07:45,682
രണ്ടിനും.

453
01:07:48,935 --> 01:07:55,108
ഞാൻ എൽവിറയെ കൊണ്ട് തെക്കോട്ട്
 പോവാ, പിന്നെ നിങ്ങൾ ബയൂ ലാ ഫൗഷെ
 മാർഡി ഗ്രാസ് ശ്മശാനത്തിലേക്ക്.

454
01:07:55,108 --> 01:07:58,570
നിങ്ങൾക്ക് അവളോട് സംസാരിക്കാൻ
കഴിയുമെങ്കിൽ, പൊക്കൊ.

455
01:07:59,237 --> 01:08:00,739
നിങ്ങൾ സൂക്ഷിക്കണം.

456
01:08:07,287 --> 01:08:09,497
എന്നെ ഓർത്ത് വിഷമിക്കേണ്ട.

457
01:08:10,207 --> 01:08:12,667
എനിക്ക് ഇതെല്ലാം ഇഷ്ടമാണ്.

458
01:08:17,547 --> 01:08:21,092
ശ്രദ്ധിച്ചിരിക്കുക. നീയില്ലാതെ
ഞാൻ അവരെ വേട്ടയാടാൻ പോവാ.

459
01:08:49,079 --> 01:08:51,373
അവന് കുഴപ്പമൊന്നുമുണ്ടാവില്ല.

460
01:08:52,040 --> 01:08:53,917
ഔയ്. വരൂ.

461
01:08:54,417 --> 01:08:55,919
നമ്മുക്ക് പോവാം.

462
01:09:39,462 --> 01:09:42,507
ഇതാ, കുടിച്ചോ. താഴെ ഒഴിക്കരുത്.

463
01:09:43,466 --> 01:09:44,968
അത് പുല്ലിന് ദോഷമാണ്.

464
01:09:47,178 --> 01:09:49,723
സ്ഥലം ക്ലിയറാണ്. അവൻ സ്ഥലം വിട്ടു.

465
01:10:34,684 --> 01:10:36,669
നിലത്ത് കിടന്നോ!

466
01:11:11,888 --> 01:11:13,264
ഹേയ്!

467
01:11:13,264 --> 01:11:15,058
നില്ല്!

468
01:11:17,936 --> 01:11:20,647
നമ്മൾ പിന്തുടരുന്നത് 
ബോർഡക്സിനെ ആണ്.

469
01:11:22,107 --> 01:11:24,692
നീയൊക്കെ വെറും പോത്താ!

470
01:11:25,485 --> 01:11:27,112
മൂവ്!

471
01:11:40,583 --> 01:11:44,796
അവൻ ഈ വഴിക്ക് പോയി, ഒരുപക്ഷേ 10, 15
മിനിറ്റ് മുമ്പ്. അവൻ ഒരു കുതിരപ്പുറത്താണ്.

472
01:11:46,381 --> 01:11:49,551
അവൻ നമ്മളെ അവന്റെ സുഹൃത്തുക്കളിൽ
നിന്ന് അകറ്റാൻ ശ്രമിക്കുവാ.

473
01:11:51,428 --> 01:11:53,555
പോയി ട്രക്കുകളിൽ കയറടാ.

474
01:11:54,139 --> 01:11:58,434
പോവാം! പോവാം
 നീ ഒന്ന് നീങ്ങുമോ? പോവാം!

475
01:11:59,769 --> 01:12:02,230
ഇവന്മാരൊക്കെ ഒന്നിനും
കൊള്ളാത്തവന്മാരാ.

476
01:12:04,315 --> 01:12:06,609
ഹെലികോപ്റ്റർ എടുക്ക്,
 അവനെ കണ്ടെത്ത്.

477
01:12:06,609 --> 01:12:09,529
ബയൂ ലാ ഫൗഷെയുടെ അടുത്ത്
 വെച്ച് നമ്മൾ അവനെ വളയും.

478
01:12:09,529 --> 01:12:11,156
ഞാൻ അവനെ ഹെലികോപ്റ്റർ
വെച്ച് തീർത്തോള്ളാം.

479
01:12:11,156 --> 01:12:14,451
ഏത് പൊട്ടന്നും അങ്ങനെ കൊല്ലാനാവും.
 എനിക്ക് അവനെ നിലത്തു നിന്ന് തീർക്കണം!

480
01:12:14,451 --> 01:12:16,494
ഹെലികോപ്റ്റർ വെച്ച് കൊല്ലാം.

481
01:12:16,494 --> 01:12:20,498
-  ഒരു പ്രൊഫഷണലാകുക, പിക്ക്.
-  ഹേയ്, നിങ്ങളാണ് ഇവിടെ
 തെറ്റ് വരുത്തുന്നത്.

482
01:12:21,624 --> 01:12:24,252
അവൻ അവിടെ എത്തുന്നുവെന്ന്
ഉറപ്പാക്കുക, പിക്ക്.

483
01:12:55,950 --> 01:12:57,702
അത് അവനാണ്.

484
01:16:16,651 --> 01:16:18,194
ഹേ പ്രാവ്.

485
01:16:44,512 --> 01:16:50,351
ഇവിടെന്ന്  രണ്ട് മൈൽ കഴിഞാൽ
  ഒരു സ്റ്റോറുണ്ട്, നീ അവിടെ ചെന്ന്
 ടെലിഫോണിൽ ഷെരീഫിനെ വിളിക്ക്.

486
01:16:51,602 --> 01:16:56,190
നിനക്കറിയാമോ, ഛേ, നീ ഷെരീഫിനെ
വിളിച്ചാ നന്നാകുമെന്ന് കരുതുന്നു.

487
01:17:00,820 --> 01:17:04,407
നിങ്ങളുടെ ട്രോഫി നമ്മുക്കിട്ട്
പണിയുന്ന പോലുണ്ടല്ലൊ.

488
01:17:04,407 --> 01:17:07,577
മാന്യരേ, നിങ്ങൾക്കുള്ള തന്ത്രപരമായ
സാഹചര്യം ഞാൻ അവലോകനം ചെയ്യട്ടെ.

489
01:17:07,577 --> 01:17:09,203
ബൗഡ്റോക്ക് പരിക്കേറ്റിക്ക്.

490
01:17:09,203 --> 01:17:13,040
മൈലുകൾക്കപ്പുറമുള്ള തുറസ്സായ
 പ്രദേശങ്ങളിൽ അവനെ പിന്തുടരുകയും
 ഉപദ്രവിക്കുകയും ചെയ്തു.

491
01:17:13,040 --> 01:17:16,669
- ഇപ്പോൾ അവൻ 20 ആളുകളിൽ
നിന്ന് ഒന്നിനെ മറികടന്നു.

492
01:17:16,669 --> 01:17:22,049
അവൻ തലയിൽ കയറുന്ന
 ഒരു ചെറിയ കീടമാണ്,
അവനെ ചവിട്ടിയമർത്തണം.

493
01:17:23,760 --> 01:17:26,846
നിനക്ക് എന്നോട് 
ദേഷ്യമില്ലല്ലൊ, അല്ലേ, പിക്ക്?

494
01:17:28,139 --> 01:17:32,185
എനിക്ക് ദേഷ്യം വരുന്നില്ല...
 ഞാനൊരു പ്രൊഫഷണലാണ്.

495
01:18:01,464 --> 01:18:02,507
നമുക്ക് നീങ്ങാം!

496
01:19:03,359 --> 01:19:05,444
ഇത് നല്ലതല്ല.

497
01:19:07,154 --> 01:19:10,658
ഇവിടെന്ന് വിട്ടാൽ അഞ്ച് മണിക്കൂർ
കൊണ്ട് മെക്സിക്കോയിൽ എത്താം.

498
01:19:10,658 --> 01:19:15,246
നിനക്കെന്താ, പിക്ക്? കണ്ട കള്ളുകുടിയന്മാരെ
 വേട്ടയാടിയതോണ്ടാണോ ഈ ഇങ്ങനെ
 സഹതാപം കാണിക്കുന്നേ?

499
01:20:01,626 --> 01:20:04,795
ദൈവമേ, ആ മലരൻ മിടുക്കനാ!

500
01:20:05,671 --> 01:20:10,092
ദൈവമേ, ഞാൻ നിന്റെ
തല പൊട്ടിക്കുമെടാ മൈ**

501
01:20:10,092 --> 01:20:15,723
എന്താടാ തായോ*** നോക്കി
 നിൽക്കുന്നേ? ഇതിനാണോ നിനക്കൊക്കെ
 പൈസ തരുന്നേ! അവനെ പിടിക്ക്!

502
01:20:30,529 --> 01:20:32,907
ഈ സ്ഥലം മൊത്തം വളയ്.

503
01:20:34,909 --> 01:20:36,702
ആ മൈ** എനിക്ക് വേണം.

504
01:21:30,673 --> 01:21:32,883
ഷർട്ടിന്റെ കാര്യത്തിൽ ക്ഷമിക്കണം.

505
01:21:36,012 --> 01:21:37,513
സമാധനപരമായി മരിക്കൂ,സുഹൃത്തേ.

506
01:21:45,771 --> 01:21:48,024
ഇപ്പോൾ നിങ്ങൾ എന്താണ് 
ചെയ്യാൻ പോണേ?

507
01:21:48,024 --> 01:21:54,864
ഇപ്പൊ നമ്മുക്ക്
 അമ്പേഴ്ത്തി വീഴ്ത്താം.

508
01:22:38,365 --> 01:22:40,826
മൈ***

509
01:22:47,374 --> 01:22:49,627
ഇപ്പൊ ... നോക്ക് എന്താ ചെയ്യതതെന്ന്.

510
01:22:49,627 --> 01:22:52,797
ഈ തോക്ക് എനിക്ക് താ.
ഇവന്മാരുടെ കാര്യം ഞാൻ ഏറ്റോള്ളാം.

511
01:22:52,797 --> 01:22:55,007
ഈ തോക്ക് എനിക്ക് തരൂ!

512
01:23:29,375 --> 01:23:30,901
ചാൻസ്....

513
01:23:59,238 --> 01:24:02,199
-  ഞാൻ നിങ്ങളോട്
സഹായത്തിനായി പോവാൻ പറഞ്ഞതല്ലെ.
-  ഞങ്ങൾ സഹായിക്കാൻ വന്നതാ.

514
01:24:02,199 --> 01:24:05,769
ഇവരെല്ലാം നിന്നെ കോല്ലാൻ നോക്കുവല്ലെ.
 അതോണ്ടാ ഞങ്ങ വന്നേ.

515
01:25:05,179 --> 01:25:08,440
ബൗഡ്റോക്സ്,
ബൗഡ്റോക്സ്,
ബൗഡ്റോക്സ്.

516
01:25:11,469 --> 01:25:14,488
ഞാൻ നിന്നെ
എല്ലായിടത്തും തിരഞ്ഞു.

517
01:25:14,772 --> 01:25:17,691
നിനക്ക് സ്ഥലം തെറ്റി പോയി.

518
01:25:17,691 --> 01:25:23,197
അത് നല്ലതാണ്, കാരണം എന്റെ
 വികാരങ്ങളെ വ്രണപ്പെടുത്താൻ
നീ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം.

519
01:27:17,936 --> 01:27:19,897
എഴുന്നേൽക്കാമോ?

520
01:27:19,897 --> 01:27:22,983
എനിക്ക് ഡാൻസ് കളിക്കാൻ കഴിയില്ല,
പക്ഷേ എനിക്ക് എഴുന്നേൽക്കാൻ കഴിയും.

521
01:28:05,943 --> 01:28:07,444
ഹേയ്!

522
01:28:52,072 --> 01:28:53,657
ഹേയ്!

523
01:28:57,995 --> 01:29:01,248
കള്ള മൈ***

524
01:29:01,248 --> 01:29:04,418
-  നിനക്ക് കുറച്ച് കൂടി വേണോ? 
-  അതെ!

525
01:29:07,588 --> 01:29:10,257
വേട്ടയാടപ്പെടുമ്പോൾ
 എങ്ങനെ തോന്നുന്നു?

526
01:29:13,051 --> 01:29:16,180
-  നീ പറ! 
-  നിനക്കല്ലെ നന്നായി അറിയാവുന്നേ.

527
01:29:16,180 --> 01:29:20,225
ഞാൻ വെടിയുതിർത്തിട്ടില്ലാത്ത
രാജ്യങ്ങളില്ല!

528
01:29:23,353 --> 01:29:25,564
നിനക്ക് എന്നെ കൊല്ലാൻ കഴിയില്ല!

529
01:29:26,356 --> 01:29:28,692
നിനക്ക് എന്നെ കൊല്ലാൻ കഴിയില്ല!

530
01:29:32,821 --> 01:29:34,281
എല്ലാ യുദ്ധക്കളത്തിലും ഞാനുണ്ട്!

531
01:29:38,202 --> 01:29:40,329
ഇവിടെ ഒരു വിജയിയുണ്ട്!

532
01:29:40,329 --> 01:29:43,916
-  ഞാൻ ഒരുത്തനെയും കാണുന്നില്ല. 
-  നീ നോക്കുന്നത് അവനെയാണ്!

533
01:29:45,834 --> 01:29:49,505
വാടാ മൈ***, വന്ന് വാങ്ങി കൂട്ടിക്കോ.

534
01:30:04,857 --> 01:30:06,316
ചാൻസ്!

535
01:30:08,357 --> 01:30:09,816
ചാൻസ്!

536
01:30:11,902 --> 01:30:13,445
ചാൻസ്!

537
01:30:14,404 --> 01:30:15,948
എന്റെ മോനെ!

538
01:30:30,837 --> 01:30:32,589
ഇവനെ വെടിവെക്കടാ!

539
01:30:35,384 --> 01:30:37,928
നീ അത് ചെയ്യില്ല, 
അല്ലേ, മിസ്റ്റർ ബൗഡ്റോക്സ്‌?

540
01:30:37,928 --> 01:30:40,430
ചാൻസ്! ദയവായി!

541
01:30:40,430 --> 01:30:45,269
അവൻ എന്നെ വെടിവെച്ചാൽ
 നിന്നെയും കൊല്ലും. ജോലിക്കായി
അവൻ തെറ്റായ ടൂളാണ് എടുത്തത്.

542
01:30:50,524 --> 01:30:52,734
ആയുധം താഴെ വെക്ക്...

543
01:30:54,653 --> 01:30:56,446
... അല്ലെങ്കിൽ ഞാൻ
ഇവളെ പൂളി കളയും!

544
01:31:26,101 --> 01:31:29,396
കണ്ടോ, മിസ് ബൈൻഡർ...

545
01:31:29,396 --> 01:31:32,941
നിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിയും.
 കുടുംബത്തിന്റെ കാര്യമാല്ലെ.

546
01:31:32,941 --> 01:31:36,612
ഇവരുമായി നിനക്ക് 
പൊതുവായി ഒന്നുമില്ലായിരുന്നു.

547
01:31:37,321 --> 01:31:41,074
എന്റെ ജീവിതം ഇങ്ങനെ സങ്കീർണ്ണമാക്കാൻ
നിന്നെ എന്താ പ്രേരിപ്പിച്ചത്?

548
01:31:43,201 --> 01:31:45,746
പാവപ്പെട്ടവർക്കും ബോറടിക്കും.

549
01:31:47,497 --> 01:31:49,249
-  ഇവിടെ വാടി 
-  പ്ലീസ്!

550
01:31:57,007 --> 01:31:58,425
ലോഡ് ചെയ്യ്.

551
01:33:52,456 --> 01:33:55,625
വേട്ടയാടൽ കാലം കഴിഞ്ഞു.

552
01:34:28,575 --> 01:34:30,660
ഡൗവീ! ഡൗവീ!

553
01:34:32,913 --> 01:34:38,418
എന്താണീ ശബ്ദം? ഞാൻ
സ്വപ്നം കാണുകയായിരുന്നു.
ഛേ, ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കുവാർന്നു.

554
01:34:38,418 --> 01:34:42,923
ഞാൻ ഈ ടർക്കിയോട് ആ കഴുകനെ
കൊല്ലരുത് എന്ന് പറഞ്ഞതല്ലെ.

555
01:34:43,590 --> 01:34:46,468
ഓ, എന്റെ തല പെരുക്കുന്നു.

556
01:34:51,181 --> 01:34:53,016
ഓ എന്റെ ദൈവമേ.

557
01:34:55,101 --> 01:34:59,189
-  എന്താ?
-  എനിക്ക് നന്നായിട്ട്
മുറിവേറ്റിറ്റുണ്ടന്ന് തോന്നുന്നു.

558
01:35:03,360 --> 01:35:06,571
ഇപ്പോൾ ഇത്,
ഇതാണ് യഥാർത്ഥ ദുരന്തം!

559
01:35:06,571 --> 01:35:09,658
-  ഇത് വളരെ മോശമാണ്. 
-  അതെ, ശരിക്കും മോശം.

560
01:35:09,659 --> 01:35:19,658
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ആദർശ് ബി പ്രദീപ്‌ </b></font></b>

561
01:35:19,656 --> 01:35:39,658
<b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b>

