1
00:00:0,010 --> 00:00:06,998
<b><font color="#ff0000">TEAM GOAT റിലീസ് - 175</font></b>

2
00:00:07,000 --> 00:00:14,000
<b>
<font color="#00ffd8"><i>പരിഭാഷ✒️
 </i></font><font color="#e6ff00"><i>ആദർശ്. ബി.പ്രദീപ്.</i></font></b>

3
00:00:15,909 --> 00:00:20,867
<b>
<font color="#00ffe9"><i>ദി ലെജൻഡ് ഓഫ് മോർഡു</i></font></b>

4
00:00:23,233 --> 00:00:25,902
വേഗം വാന്നേ! ,
അപ്പോ ഞാൻ ഊഹിക്കട്ടെ.

5
00:00:25,985 --> 00:00:29,698
നിനക്ക് ബുദ്ധിമാനാകാനാണോ ? നീളം
 കൂടാനാണോ? വേഗത്തിൽ പോവനാണോ?
വെള്ളത്തിനടിയിൽ ശ്വസിക്കാനാണോ?

6
00:00:32,575 --> 00:00:33,868
അതോ, പറക്കാനുള്ള
 കഴിവാണോ വേണ്ടേ?

7
00:00:33,952 --> 00:00:36,287
അല്ലേൽ, മനസ്സു വായിക്കാനാണോ?

8
00:00:36,371 --> 00:00:37,872
വലിയ ശക്തിയായിരിക്കും വേണ്ടത്.

9
00:00:37,956 --> 00:00:39,374
അതെന്നെ ഓർമ്മിപ്പിക്കുന്നത്...

10
00:00:39,457 --> 00:00:41,251
രാജകുമാരനെയല്ലേ !
അതങ്ങ് പറഞ്ഞു കൊടുക്ക്.

11
00:00:41,334 --> 00:00:43,878
അതെ! ഞാനൊരു കഥ പറയാം,

12
00:00:43,962 --> 00:00:49,175
ഇത് കേൾക്കണോ വേണ്ടയോ
 എന്നത് നിങ്ങളുടെ ഇഷ്ടമാണ്.

13
00:00:49,259 --> 00:00:50,468
ഇവിടെ നിന്ന് അധികം അകലെയല്ല,

14
00:00:51,261 --> 00:00:55,181
സമ്പത്തും അഭിവൃദ്ധിയും
 നിറഞ്ഞൊരു രാജ്യം ഉണ്ടായിരുന്നു.

15
00:00:55,306 --> 00:00:57,100
ഒരു പുരാതന രാജ്യം! പുരാതന!

16
00:00:57,183 --> 00:00:59,477
ഞാനിതൊന്ന് പറഞ്ഞോട്ടേ.

17
00:01:00,854 --> 00:01:06,317
ജനത്തിന്റെ സ്‌നേഹത്തിന് തുല്യമായ
 ജ്ഞാനമുള്ള ഒരു രാജാവായിരുന്നു
അത് ഭരിച്ചിരുന്നത്.

18
00:01:06,401 --> 00:01:08,820
രാജാവിന് നാല്
 ആൺമക്കളുണ്ടായിരുന്നു,

19
00:01:08,903 --> 00:01:11,948
ഓരോരുത്തർക്കും അവരവരുടേതായ
രീതിയിൽ കഴിവുകളുണ്ടായിരുന്നു.

20
00:01:12,031 --> 00:01:14,075
ഇളയവൻ ജ്ഞാനിയായിരുന്നു.

21
00:01:14,159 --> 00:01:16,578
മൂന്നാമത്തവൻ
 അനുകമ്പയുള്ളവനായിരുന്നു.

22
00:01:16,661 --> 00:01:19,497
രണ്ടാമത്തെ മകൻ നീതിമാനായിരുന്നു.

23
00:01:19,581 --> 00:01:23,209
രാജാവിന്റെ മൂത്ത
 മകൻ ശക്തനുമായിരുന്നു.

24
00:01:23,293 --> 00:01:28,339
പക്ഷേ, അവൻ അവന്റെ
കഴിവിനെ തെറ്റായി കണ്ടു.

25
00:01:30,133 --> 00:01:33,720
ഒരു ഇരുണ്ട ശരത്കാലത്തിൽ
രാജാവ് രോഗബാധിതനായി.

26
00:01:33,803 --> 00:01:38,975
തന്റെ മരണക്കിടക്കയിൽ വെച്ച്, കിരീടം
 മൂത്തയാൾക്ക് കൈമാറില്ലെന്നും ,

27
00:01:39,058 --> 00:01:42,020
പകരം ഭരണം നാലുപേർക്കും തുല്യമായി
 നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

28
00:01:42,854 --> 00:01:47,692
സഹോദരങ്ങൾ ഒത്തൊരുമയോടെ
ഭരിച്ചാൽ കൂടുതൽ മഹത്തായ
ഒരു രാജ്യം ഉണ്ടാകുമായിരുന്നു.

29
00:01:49,569 --> 00:01:52,447
എന്നാൽ മൂത്തമകൻ
 ഇത് അംഗീകരിച്ചില്ല.

30
00:01:54,115 --> 00:01:56,701
അവൻ മാത്രമായിരിക്കണം ഏക
അവകാശി എന്നവൻ ആഗ്രഹിച്ചു.

31
00:01:57,577 --> 00:02:00,747
സ്വാർത്ഥതയുടെ ഒരു വിത്ത്
 അവനിൽ വളർന്നു,

32
00:02:00,830 --> 00:02:02,207
ഒരു വിഷം പോലെ.

33
00:02:03,583 --> 00:02:08,379
അവൻ തന്റെ സഹോദരന്മാരോട് തനിക്കാണ്
 രാജ്യം ഭരിക്കാനുള്ള അവകാശമെന്നും തന്നെ
 അനുസരിക്കണമെന്നും ആവശ്യപെട്ടത്...

34
00:02:10,673 --> 00:02:13,885
...അവരുടെ സാഹോദര്യ
 ബന്ധങ്ങൾ തകർത്തു..

35
00:02:16,888 --> 00:02:19,098
വാക്കുകൾ യുദ്ധത്തിലേക്ക് വഴിമാറി.

36
00:02:20,475 --> 00:02:22,352
സഹോദരങ്ങൾ സ്വന്തം
ചോരയോട് തന്നെ യുദ്ധം ചെയ്തു ,

37
00:02:23,728 --> 00:02:28,233
അങ്ങനെ ആ സമ്പന്നമായ രാജ്യത്തിന്റെ
 വിധി എന്നെന്നേക്കുമായി മാറി.

38
00:02:42,705 --> 00:02:46,292
രാജകുമാരൻ ശക്തമായ ഒരു
സൈന്യത്തെയായിരുന്നു നയിച്ചത്,

39
00:02:46,376 --> 00:02:49,587
എന്നാലും ആ കടുത്ത യുദ്ധം
 അവസാനിക്കാതെ തുടർന്നു.

40
00:02:50,922 --> 00:02:55,593
വിജയത്തിനായി പട്ടിണി കിടന്ന
രാജകുമാരൻ തന്റെ വിധിയെ ശപിച്ചു.

41
00:02:56,094 --> 00:02:57,929
അവൻ കാടുകളിൽ
ഒളിക്കാൻ പോയി,

42
00:02:58,012 --> 00:03:02,100
പുരാതന കല്ലുകളുടെ
വളയത്തിനുള്ളിൽ വിശ്രമിച്ചു.

43
00:03:06,271 --> 00:03:08,857
അവിടെ ഒരു നീല
വെളിച്ചം പ്രത്യക്ഷപ്പെട്ടു,

44
00:03:08,940 --> 00:03:11,901
അത് അവന് വഴി കാണിച്ച്
കൊടുക്കുകയും അവനെ ,

45
00:03:11,985 --> 00:03:14,487
ഒരു നദിക്കരയിലേക്ക്
 നയിക്കുകയും ചെയ്തു.

46
00:03:14,571 --> 00:03:17,991
അവിടെ കരയിൽ നിന്ന് മാറി
ഒരു ചെറിയ വീടുണ്ടായിരുന്നു.

47
00:03:18,283 --> 00:03:21,578
അവിടെ ഒരു അപൂർവ
ജീവിയാണ് ജീവിച്ചിരുന്നത്.

48
00:03:21,661 --> 00:03:27,333
മന്ത്രവാദത്തിൽ നൈപുണ്യമുള്ള,
ചാരുതയുടെയും കൃപയുടെയും ,

49
00:03:27,417 --> 00:03:31,379
അതിമനോഹരമായ
സൗന്ദര്യത്തിന്റെയും  ഉടമയായ...

50
00:03:31,462 --> 00:03:32,463
മതി, മതി. തള്ളിയത്.

51
00:03:33,256 --> 00:03:34,465
...ഒരു മന്ത്രവാദിനി.

52
00:03:35,967 --> 00:03:40,305
തന്റെ വിധി മാറ്റുന്ന ഒരു മന്ത്രവാദം
സൃഷ്ടിക്കാൻ അവൻ
അവളോട് ആവശ്യപ്പെട്ടു.

53
00:03:40,972 --> 00:03:43,141
അവൻ ആഗ്രഹിച്ച
പത്താളുകളുടെ ശക്തി,

54
00:03:43,224 --> 00:03:46,394
അവളെ അനുനയിപ്പിക്കാൻ അവൻ
 തന്റെ മുദ്രമോതിരം വാഗ്ദാനം ചെയ്തു.

55
00:03:49,564 --> 00:03:54,152
മന്ത്രവാദിനിക്ക് തന്റെ മന്ത്ര ജലത്തിന് പിന്നിൽ
 മുറിവേറ്റ ആത്മാവിനെ കാണാൻ കഴിഞ്ഞു,

56
00:03:54,360 --> 00:03:58,448
അതിനാൽ അവന് മാന്ത്രിക ജലം
 നൽകുന്നതിന് മുമ്പ് തിരഞ്ഞെടുക്കാൻ
 രണ്ട് അവസരങ്ങൾ നൽകി,

57
00:03:58,990 --> 00:04:01,576
ഒന്നെങ്കിൽ അത് കൊണ്ടവന്
അവന്റെ ഇരുണ്ട ആഗ്രഹം നിറവേറ്റാം,

58
00:04:01,659 --> 00:04:05,413
അല്ലെങ്കിൽ അവന് തകർത്ത
കുടുംബബന്ധങ്ങൾ കൂട്ടി ചേർക്കാം.

59
00:04:07,457 --> 00:04:12,003
തന്റെ സഹോദരങ്ങളെ ഒരു വ്യാജ
 കൂടി കാഴ്ച്ചയ്ക്ക് വിളിച്ചിട്ട്, തനിക്ക്
  രാജ്യം വേണമെന്ന് അവശ്യപെട്ടു.

60
00:04:12,670 --> 00:04:14,255
സഹോദരങ്ങളുടെ
 പ്രതിഷേധത്തിന് മുന്നിൽ,

61
00:04:14,339 --> 00:04:17,884
അവൻ അവരുടെ മുമ്പിൽ
നിന്നുകൊണ്ട്  ആ മന്ത്രിക ജലം കുടിച്ചു.

62
00:04:20,678 --> 00:04:23,348
ആ നിമിഷം മന്ത്രവാദം
പ്രാബല്യത്തിൽ വന്നു,

63
00:04:23,431 --> 00:04:25,850
അവന് പതിന്മടങ്ങ്
ശക്തി നൽകികൊണ്ട്,

64
00:04:25,934 --> 00:04:28,227
പക്ഷേ, അവനെ
അത്ഭുതപ്പെടുത്തിക്കൊണ്ട്,

65
00:04:28,811 --> 00:04:32,231
അത് അവനെയൊരു വലിയ കറുത്ത
 കരടിയുടെ രൂപത്തിലേക്ക് മാറ്റി.

66
00:04:34,108 --> 00:04:37,779
അപ്പോഴും അവൾ കൊടുത്ത മറുമരുന്ന്
 അവന്റെ പക്കലുണ്ടായിരുന്നു.

67
00:04:37,862 --> 00:04:43,034
പക്ഷേ അഹങ്കാരത്താൽ കീറിപ്പോയ
 ബന്ധങ്ങൾ കൂട്ടി ചേർക്കാതെ...

68
00:04:44,786 --> 00:04:48,164
...അവനൊരു രാക്ഷസന്റെ
 രൂപം സ്വീകരിച്ചു.

69
00:04:49,332 --> 00:04:51,292
എന്നിട്ട് തന്റെ സഹോദരന്മാരെ
 തോല്പിക്കുകയും ചെയ്തു.

70
00:04:53,378 --> 00:04:57,757
അവൻ തന്റെ സൈന്യത്തെ നയിക്കാൻ
 മടങ്ങിവന്നു, പക്ഷേ അവർ കണ്ടത്
ആ ഭീകരസ്ത്വത്തെ മാത്രമായിരുന്നു.

71
00:05:00,218 --> 00:05:02,261
അവർ അവനെതിരെ
ആയുധമെടുത്തു.

72
00:05:02,345 --> 00:05:04,430
അവൻ ഒരുപാട് പേരെ കൊന്നു,

73
00:05:04,722 --> 00:05:07,809
ബാക്കിയുള്ളവർ
ഭയചകിതരായി രാജ്യം വിട്ടു.

74
00:05:11,062 --> 00:05:13,731
സഹോദരങ്ങളുടെ
 സൈന്യം തകർന്നതോടെ,

75
00:05:13,815 --> 00:05:16,067
രാജ്യം ഇരുട്ടിലേക്ക് കൂപ്പുകുത്തി

76
00:05:16,609 --> 00:05:20,488
കൂടാതെ തന്റെ ശക്തി
 ക്ഷയിച്ചതോടെ, മോർഡു,

77
00:05:20,571 --> 00:05:22,573
അവന്റെ സാമ്രാജ്യത്തിലേക്ക് വീണു.

78
00:05:23,825 --> 00:05:27,870
കുടുംബബന്ധങ്ങളുടെ മേൽ
അധികാരം കൊതിക്കുന്ന,

79
00:05:27,954 --> 00:05:30,832
മോർഡു അനന്തമായി അലഞ്ഞു,

80
00:05:30,915 --> 00:05:35,670
അവന്റെ ആത്മാവ് എന്നെന്നേക്കുമായി
 മുറിവേറ്റതും വേദനിക്കുന്നതുമായ
ഒരു ചിപ്പിക്കുള്ളിൽ കുഴിച്ചിട്ടു.

81
00:05:38,464 --> 00:05:40,675
ദാരുണമായ വിധി.

82
00:05:40,758 --> 00:05:41,926
എന്നാൽ നിങ്ങളുടെ കാര്യമോ?

83
00:05:42,010 --> 00:05:44,053
നിങ്ങൾ വിധിയെ വെല്ലുവിളിക്കുമോ?

84
00:05:46,097 --> 00:05:48,766
ഞാൻ... ഞാൻ കുറച്ച് വെള്ളം
 കുടിക്കാൻ വേണ്ടി മാത്രം വന്നതാണ്!

85
00:05:51,102 --> 00:05:53,271
എന്നെ ദയവായി പുറത്തു വിട്!

86
00:05:56,107 --> 00:05:59,110
മോനൂ, തള്ളുകയല്ല. അത്
വലിക്കുകയാണ് വേണ്ടത്.

87
00:05:59,944 --> 00:06:01,404
ഓ, വല്ല്യ ഉപകാരം.

88
00:06:04,407 --> 00:06:05,992
നിങ്ങളോടൊപ്പമുള്ള
സംസാരം നന്നായിരുന്നുട്ടോ.

89
00:06:07,160 --> 00:06:08,369
വാ നമ്മുക്ക് തിരിച്ച്
 പണിയിലേക്ക് മടങ്ങാം.

90
00:06:08,400 --> 00:06:20,209
<b>
<font color="#00ffd8"><i>പരിഭാഷ✒️
</i></font><font color="#e6ff00"><i>ആദർശ്. ബി.പ്രദീപ്.</i></font></b>

91
00:06:20,210 --> 00:06:35,209
<b><font color="#ff0000">
TEAM GOAT
മലയാളം പരിഭാഷകൾ</font></b>

