1
00:00:30,790 --> 00:00:40,692
<b><font color="#ff0000">TEAM GOAT റിലീസ് - 170</font></b>

2
00:00:44,979 --> 00:00:59,773
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>പ്രദീഷ്</b></font></b>

3
00:02:21,906 --> 00:02:26,278
പോർട്ട്‌ലാൻഡിന്റെ നമ്പർ
ക്ലാസിക് റോക്കിനുള്ള ഒരു സ്റ്റേഷൻ. 107.1.

4
00:02:26,378 --> 00:02:27,645
ദി വേ ബാക്ക്.

5
00:02:30,847 --> 00:02:31,847
കഷ്ടം.

6
00:02:44,953 --> 00:02:46,419
ഇത് അമ്മയുടെ ഇഷ്ട സോങ്ങാണ് .

7
00:02:58,426 --> 00:02:59,725
നീ ഉറങ്ങുകയായിരുന്നോ?

8
00:03:01,261 --> 00:03:02,662
ക്ഷമിക്കണം.

9
00:03:04,329 --> 00:03:05,529
ക്ഷമിക്കണം.

10
00:03:16,402 --> 00:03:18,603
ഹേയ്! നോ. വേണ്ട .വേണ്ടാ .
 വണ്ടി കൈയീന്നു പോവും .....

11
00:03:19,171 --> 00:03:21,038
ഓ!

12
00:04:38,444 --> 00:04:40,711
- യോ.
- താങ്ക്സ് മുത്തേ..

13
00:04:42,278 --> 00:04:44,747
ഞാൻ ചോദിച്ചത്..
വെജിറ്ററിയാൻ ആണ്.

14
00:04:44,915 --> 00:04:47,917
പക്ഷേ അവൾ ഒരു ബോക്സിൽ
 എന്തൊക്കെയോ എടുത്ത് തന്നു...

15
00:04:47,983 --> 00:04:49,417
ഹും.

16
00:04:49,517 --> 00:04:52,051
നമ്മൾ ട്രയൽ ഹെഡിലെത്തുമ്പോഴേക്കും,
 കുറച്ചു കാര്യങ്ങൾ നീ അറിഞ്ഞിരിക്കണം..

17
00:04:52,151 --> 00:04:54,486
നിങ്ങൾക്കെല്ലാം അറിയാമോ .?

18
00:04:54,586 --> 00:04:55,686
പിന്നല്ലാതെ .

19
00:04:55,785 --> 00:04:59,587
ശരിക്കും? ശരി. എന്താണ്,
ഓ, ഈ പൂ ഇവിടെയുണ്ടോ?

20
00:04:59,687 --> 00:05:01,423
ചോദ്യം സിപിളാണ്.  ഈ ഒരെണ്ണം?.

21
00:05:01,523 --> 00:05:03,824
ഊഹൂ. ഇത് പിക്കാർഡലി റോസാണ് ..

22
00:05:05,825 --> 00:05:07,627
അതിനടുത്ത് വന്നതു പോലുമില്ല. ..

23
00:05:07,728 --> 00:05:09,258
നോക്കൂ,ഞാൻ അതു
 ശരിക്ക് കണ്ടില്ല.. അതാ ,

24
00:05:09,358 --> 00:05:12,093
- ഇനി അതിനെ കുറിച്ച്
ചോദിക്കല്ലേ..? 
-ഹും.

25
00:05:14,930 --> 00:05:17,630
ഹോ, അവനിങ്ങോട്ടാണെന്ന് തോന്നുന്നു .

26
00:05:19,497 --> 00:05:20,698
ഏയ് മാൻ .

27
00:05:21,832 --> 00:05:23,833
ഈ വേസ്റ്റ് എല്ലാം എടുത്തോട്ടെ..

28
00:05:25,167 --> 00:05:26,235
ഓ...

29
00:05:26,335 --> 00:05:28,936
നന്ദി, അത്, ഓ...
ഞങ്ങൾ കഴിച്ചു തുടങ്ങിയിട്ടേ ഉള്ളൂ .

30
00:05:29,002 --> 00:05:31,139
ഒരു പത്തുമിനുട്ട് കഴിഞ്ഞ് വായോ..

31
00:05:31,239 --> 00:05:34,341
ജിമ്മി.ഒന്നിങ്ങോട്ട് വാ..

32
00:05:41,608 --> 00:05:43,477
നിങ്ങൾ ആ ചുവന്ന നക്ഷത്രം
 കണ്ടിട്ട് വന്നതാണോ.?

33
00:05:43,577 --> 00:05:44,945
ശരി, വാ..

34
00:05:53,515 --> 00:05:55,282
അവനെന്താ പറഞ്ഞത് ?

35
00:06:25,566 --> 00:06:27,034
എന്നാ പോവാം ..

36
00:06:30,970 --> 00:06:32,669
തയ്യാറാണ്?

37
00:06:34,237 --> 00:06:35,304
മം-ഹും.

38
00:06:36,272 --> 00:06:37,439
അതെ. ഇത്...

39
00:06:37,539 --> 00:06:40,309
നിനക്ക് വേണമെങ്കിൽ  കുറച്ചു
നേരം ഇങ്ങനെ  ഇരിക്കാം..

40
00:06:40,409 --> 00:06:41,373
പിന്നെ  ഞാൻ ഒരു കാര്യം പറയട്ടെ

41
00:06:41,473 --> 00:06:42,739
ആദ്യം എനിക്കും ഇങ്ങനെ...

42
00:06:42,839 --> 00:06:44,108
..ചെറിയ ഒരു പേടി  ഉണ്ടായിരുന്നു.

43
00:06:44,208 --> 00:06:46,309
അതുകഴിഞ് പിന്നെയും ഞാൻ
നാല് തവണ ട്രയൽ ചെയ്തിട്ടുണ്ട്.

44
00:06:47,243 --> 00:06:50,244
ഇതിപ്പോ അഞ്ചാമത്തെയാ നീ വെറുതെ
 പേടിക്കണ്ട.. ഒരു കുഴപ്പവും ഉണ്ടാവില്ല.

45
00:06:51,411 --> 00:06:52,812
ശരി?

46
00:06:52,980 --> 00:06:56,814
എന്തായാലും കാർ ഓടിച്ചു പോവുന്നത്രയും
 അപകടം ഒന്നും ഇല്ല .

47
00:06:56,982 --> 00:06:59,248
പിന്നെ സർഫിംഗ്.
 നീ സർഫിംഗ് ചെയ്യാറില്ലെ.?

48
00:06:59,348 --> 00:07:00,583
അത് കഴുത്ത് ഒടിയാനുള്ള
സാധ്യത ഉള്ള പണിയല്ലേ.,

49
00:07:00,683 --> 00:07:02,317
വല്ല സ്രാവിന്റെയും
 മുന്നിൽ പെട്ടാൽ തീർന്ന് ...

50
00:07:02,417 --> 00:07:04,386
അത് അതുപോലല്ലന്ന് എനിക്കറിയാം.

51
00:07:04,486 --> 00:07:05,853
എനിക്ക് കടൽ ഇഷ്ടമാണ്.

52
00:07:05,988 --> 00:07:06,989
അത് എത്ര വേണേലും ചെയ്യും.

53
00:07:07,089 --> 00:07:08,220
ഓക്കെ..., എനിക്കറിയാം,
ഇതും നിനക്കിഷ്ട്ടപെടും.

54
00:07:08,320 --> 00:07:11,222
നീയാ ബാഗെടുത്ത് പോര്. നിന്റെ
 പേടിയൊക്കെ ഞാൻ മാറ്റിത്തരാം..

55
00:07:12,289 --> 00:07:15,191
പിന്നെ ഇതൊക്കെ ഇപ്പോഴേ നടക്കൂ.
നിനക്കൊരു 80 വയസ്സൊക്കെ ആവുമ്പോൾ,

56
00:07:15,291 --> 00:07:17,293
നമ്മൾ ഒരുമിച്ച് നടത്തിയ
 ഈ സാഹസങ്ങളെല്ലാം
ഒരു നല്ല ഓർമയായിരിക്കും.

57
00:07:17,392 --> 00:07:19,826
നിനക്കറിയാമോ ,
യെല്ലോസ്റ്റോൺ അല്ലെങ്കിൽ..

58
00:07:19,994 --> 00:07:22,660
കിളിമഞ്ചാരോ അല്ലെങ്കിൽ മച്ചു
 പിച്ചു ഇതൊക്കെ കാണേണ്ടത് തന്നെയാ..

59
00:07:22,760 --> 00:07:25,129
ഇന്നത്തെ ഈ പേടിയെ കുറിച്ചൊക്കെ
 ഓർത്ത്. ഉറപ്പായും നിനക്ക് തന്നെ ചിരിവരും..

60
00:07:27,729 --> 00:07:29,999
ഓക്കെ, ശരി.

61
00:07:30,099 --> 00:07:31,365
അതെ!

62
00:07:31,465 --> 00:07:33,634
എന്നാൽ പോയാലോ

63
00:07:33,734 --> 00:07:35,201
ഇതിൽ നിനക്കൊരു നഷ്ടവും വരില്ല..

64
00:07:36,167 --> 00:07:37,202
ഒരുപക്ഷേ നിനക്ക്.

65
00:07:37,301 --> 00:07:38,268
ഐ ലവ് യൂ

66
00:07:59,747 --> 00:08:02,015
എനിക്ക്  അന്ന് 13 വയസ്സായിരുന്നു.

67
00:08:02,848 --> 00:08:04,215
എന്തായിരുന്നു അവളുടെ പേര്?

68
00:08:04,315 --> 00:08:05,349
ബെലിൻഡ.

69
00:08:05,449 --> 00:08:07,317
ഓ എന്റെ ദൈവമേ. അത്
ബെലിൻഡ ആവില്ല . എന്ത്?

70
00:08:07,417 --> 00:08:08,752
അല്ല, കാര്യയിട്ടും .

71
00:08:08,852 --> 00:08:13,489
ബെലിൻഡ കാൾഡ്വെൽ.
അവളുടെ വീട്ടുമുറ്റത്ത്
ഒരു ട്രാംപോളിൻ ഉണ്ടായിരുന്നു.

72
00:08:13,589 --> 00:08:14,587
- അയ്യോ!
- അതെ.

73
00:08:14,687 --> 00:08:16,723
അപ്പോൾ ആരാണ് ആദ്യം ചുംബിച്ചത്?

74
00:08:16,823 --> 00:08:18,657
അതിപ്പോ.. ഞങ്ങൾ
ഒരുമിച്ചാണെന്ന് തോന്നുന്നു.

75
00:08:18,757 --> 00:08:24,093
നിനക്കറിയോ. ഒരു 20 മിനിറ്റോളം
 ഞങ്ങൾ അതിനെക്കുറിച്ച് വളരെ...
 ശാസ്ത്രീയമായി സംസാരിച്ചു.

76
00:08:24,827 --> 00:08:26,029
അത് എങ്ങനെയുണ്ടായിരുന്നു..?

77
00:08:26,629 --> 00:08:28,262
ഓ!  കുഴപ്പമില്ല

78
00:08:28,362 --> 00:08:31,663
വെറുതെ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിച്ചു..

79
00:08:31,763 --> 00:08:33,365
അങ്ങനെ ഒരു...

80
00:08:33,464 --> 00:08:34,732
അപ്പൊ ഞാൻ ചിന്തിച്ചത്
 ഇങ്ങനെയായിരുന്നു ,

81
00:08:34,832 --> 00:08:37,535
"എന്തിനാണ് ഈ പല്ലൊക്കെ എന്ന് ".

82
00:08:39,203 --> 00:08:43,637
ഒരുമാതിരി , "അവൾ എന്റെ
ടോൺസിലുകൾ കടിച്ച പോലെ "

83
00:08:43,737 --> 00:08:45,671
എന്റെ വായുടെ ഉള്ളം പോലെ...

84
00:08:48,340 --> 00:08:49,341
പാടില്ലായിരുന്നു...

85
00:08:49,441 --> 00:08:52,275
ഹേയ്, യോ! നമുക്ക് പോകാം.
രാത്രിയാവും മുൻപ് തീ കത്തിക്കണം .

86
00:09:10,850 --> 00:09:12,252
ഹേയ്...

87
00:09:13,518 --> 00:09:15,119
അതങ്ങനൊന്നും അല്ല!

88
00:09:15,219 --> 00:09:17,653
ഇത് കേടാണ്.  ശരിയാവുന്നില്ല.

89
00:09:17,753 --> 00:09:19,221
ചിരിക്കാതെ.. ഒന്ന് വന്ന് സഹായിച്ചൂടെ.?

90
00:09:19,321 --> 00:09:22,157
ഹോ. നീയത് കുടുക്കും.
നമ്മൾ ഒരു ടീമെന്ന നിലയിൽ..

91
00:09:22,257 --> 00:09:24,724
...ഞാൻ ഭക്ഷണം ഉണ്ടാകുന്നു ,
നീ താമസിക്കാനുള്ളതും..

92
00:09:24,824 --> 00:09:28,160
അതായിരുന്നു നമ്മൾ പറഞ്ഞിരുന്നത്.

93
00:09:28,260 --> 00:09:30,594
നീനക്കിതൊന്ന് പരീക്ഷിച്ചു നോക്കണോ?

94
00:09:30,694 --> 00:09:32,229
ടെന്റ് പിന്നെ സെറ്റാക്കാം .

95
00:09:36,429 --> 00:09:38,298
മം,  ഇത് പൊളിച്ച് .

96
00:09:38,398 --> 00:09:39,466
ഇവിടെ.

97
00:09:40,899 --> 00:09:41,867
ഒന്ന് നോക്ക്.

98
00:09:41,967 --> 00:09:43,268
സംഭവം രസാണ് ..

99
00:09:43,368 --> 00:09:47,534
ഇത് നിനക്കറിയുന്ന ഒൻപത് വിഭവങ്ങളിൽ
 ഒന്നാമത്തേത് ആണോ?...

100
00:09:47,634 --> 00:09:49,935
മ്മ്... ആദ്യം നിനക്ക് നമ്മുടെ ശരീരത്തെ
 കുറിച്ച് ഒരു കാര്യം പറഞ്ഞു തരാം...

101
00:09:50,070 --> 00:09:51,471
ഹും.

102
00:09:51,571 --> 00:09:54,306
നമ്മുടെ ശരീരത്തിന് ആവശ്യമായ ഇന്ധനം.
 മാത്രമേ അതിന് കൊടുക്കാവൂ..

103
00:09:54,406 --> 00:09:58,075
ആവശ്യത്തിൽ കൂടുതൽ കൊടുത്താൽ
 അത് ശരീരത്തെ മന്ദഗതിയിൽ ആക്കും.

104
00:09:58,141 --> 00:10:00,741
അതുകൊണ്ട് എപ്പോഴും  ഒരു പരിധി വേണം.
 വലിച്ചു വാരി കഴിക്കരുതെന്ന് ..

105
00:10:00,841 --> 00:10:03,877
ഓ. മനസ്സിലായി. ശരി,
അങ്ങനെ ചെയ്യാം, ദാ ഇതുപോലെ ...

106
00:10:05,112 --> 00:10:06,579
ആ നിനക്ക് മനസിലായല്ലെ..

107
00:10:11,384 --> 00:10:13,484
- എന്താ ?
- എന്ത്?

108
00:10:13,584 --> 00:10:16,085
എന്തിനാ ഇങ്ങനെ നോക്കുന്നത് ?

109
00:10:16,185 --> 00:10:19,220
ഏയ് ഞാൻ സാധാരണ
പോലെയല്ലെ നോക്കിയത് ..

110
00:10:19,319 --> 00:10:21,221
ഇങ്ങനാണോ നീ
സാധാരണ നോക്കുന്നത് ?

111
00:10:21,321 --> 00:10:23,588
ഹേയ്, നിനക്ക് എന്നെ
 ഉമ്മവെക്കണമെങ്കിൽ, ഉമ്മവെച്ചോ.

112
00:10:23,688 --> 00:10:25,056
ഓക്കെ .

113
00:10:25,556 --> 00:10:26,923
ഐ ലവ് യൂ .

114
00:10:27,022 --> 00:10:30,692
ഓ ഏയ് . ഓ എന്റെ ദൈവമേ.
നീ എന്താ ചെയുന്നത് ?

115
00:10:30,792 --> 00:10:33,759
ഇത് ഞാനാണ്, ബെലിൻഡ.
ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു.

116
00:10:33,859 --> 00:10:35,960
എന്താണെന്ന് നിങ്ങൾക്കറിയാം?
ബെലിൻഡ ഒരു നല്ല കുട്ടിയാണ്.

117
00:10:36,061 --> 00:10:38,430
അവൾക്ക് ശരിക്കും 
 ചുമ്പിക്കാനറിയാം ...

118
00:10:39,530 --> 00:10:41,530
...അവളെ പരിഹസിക്കല്ലെ.

119
00:10:41,630 --> 00:10:44,765
നിന്റടുത്തു നിന്നും അങ്ങനൊരു കിസ്സ്
 കിട്ടുമ്മെന്നെനിക്ക് തീരെ പ്രതീക്ഷയില്ല .

120
00:10:46,133 --> 00:10:49,267
എന്നാൽൽ നീ കൂടാരം ശരിയാക്ക്.
അതു കഴിഞ്ഞ് നമുക്ക് സംസാരിക്കാം .

121
00:10:50,467 --> 00:10:51,468
ശരി ?

122
00:10:53,635 --> 00:10:55,238
ഇതൊന്ന് പിടിക്ക് .

123
00:10:55,338 --> 00:10:59,073
ഇതിപ്പോ ശരിയാക്കിത്തരാം.
പിന്നെ അതിനല്ലാട്ടോ..

124
00:10:59,173 --> 00:11:01,341
ഇതിന് എനിക്ക് 30 സെക്കൻഡ് മതി.

125
00:12:18,947 --> 00:12:20,047
റൂത്ത്?

126
00:12:20,148 --> 00:12:22,381
ഓ എന്റെ ദൈവമേ.
ഞാൻ പേടിച്ചുപോയി.

127
00:12:22,481 --> 00:12:24,416
സോറി, ഞാൻ ഉണർന്നപ്പോൾ
നീ കൂടാരത്തിൽ ഇല്ലായിരുന്നു..

128
00:12:24,516 --> 00:12:25,550
നിന്നെ തിരഞ്ഞു വന്നതാ .

129
00:12:25,650 --> 00:12:29,018
ആ, ഞാൻ മൂത്രമൊഴിക്കാൻ വന്നതാണ്.
 അപ്പോ അവിടെന്തോ കണ്ടു..

130
00:12:29,153 --> 00:12:30,220
എന്താ കണ്ടത്..?

131
00:12:30,320 --> 00:12:32,520
മാൻ ആണെന്ന് തോന്നുന്നു..

132
00:12:32,620 --> 00:12:36,257
അതുശരി ഞാൻ ഞാൻ കരുതി.
നീ വല്ല പ്രേതത്തിനെയും കണ്ടെന്ന്.

133
00:12:39,791 --> 00:12:42,492
ഏയ്.. അത് തിന്നാൻ
ഇറങ്ങിയതാവും. പേടിക്കണ്ട!

134
00:12:45,161 --> 00:12:47,463
- മൂത്രമൊഴിച്ച് കഴിഞ്ഞോ?
- മ്മ് കഴിഞ്ഞു .

135
00:13:37,753 --> 00:13:39,321
ഏതാണ്ട് അവിടെയാ.

136
00:13:42,055 --> 00:13:43,357
പതുക്കെ ശ്രദ്ധിച്ച് നടക്ക്‌.

137
00:13:46,957 --> 00:13:48,258
ആ നമ്മൾ എത്തി .

138
00:13:48,358 --> 00:13:50,026
ഇത് നന്നായാൽ നല്ലത്.

139
00:14:02,401 --> 00:14:03,735
എന്നാൽ നോക്കാം .

140
00:14:04,201 --> 00:14:05,368
ഹും?

141
00:14:05,668 --> 00:14:06,669
ഉം...

142
00:14:08,204 --> 00:14:09,938
ഓ...

143
00:14:10,038 --> 00:14:15,473
പിന്നെയ്, കഴിഞ്ഞ കുറച്ച്
വർഷങ്ങളായിട്ട് ആകെ ഊമ്പിതെറ്റിയ
 അവസ്ഥയായിരുന്നു എന്റേത്.

144
00:14:19,210 --> 00:14:21,777
അന്ന് നിന്നെ കാണുന്നത് വരെയും
അങ്ങനെ തന്നെ ആയിരുന്നു.

145
00:14:23,445 --> 00:14:25,544
അതിന് ശേഷം എന്റെ
ജീവിതം തന്നെ മാറിപ്പോയി.

146
00:14:29,113 --> 00:14:32,715
പിന്നെ എന്റെ യാത്രയിൽ എല്ലാം..

147
00:14:32,815 --> 00:14:36,918
അത് എവിടെക്കാണെങ്കിലും. നീയും
ഒപ്പം വേണം എന്ന ഒരു തോന്നൽ

148
00:14:39,118 --> 00:14:43,886
നീ അടിപൊളിയാണ്,
തമാശക്കാരിയും .

149
00:14:43,986 --> 00:14:45,523
പിന്നെ നിനക്ക് എല്ലാത്തിലും
 ജിജ്ഞാസയുണ്ട്, ഓ...

150
00:14:48,491 --> 00:14:49,692
എനിക്ക് നിന്നെ ഇഷ്ട്ടമാണ്.

151
00:14:52,392 --> 00:14:54,459
ഐ ലവ് യൂ .

152
00:14:58,229 --> 00:15:03,532
അതുകൊണ്ട്, ഉം,..
ഒരു കാര്യം ചോദിച്ചോട്ടെ ,...

153
00:15:12,469 --> 00:15:14,537
ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ..?

154
00:15:28,809 --> 00:15:30,244
റൂത്ത്?

155
00:15:36,048 --> 00:15:37,047
റൂത്ത്?

156
00:15:38,915 --> 00:15:41,484
- ഹാവൂ, .
- നിൽക്ക് .  വിട്..

157
00:16:24,275 --> 00:16:27,275
ഹാരി, ഞാൻ... സോറി..

158
00:16:31,311 --> 00:16:33,010
അതെ, കുഴപ്പമില്ല.

159
00:16:35,646 --> 00:16:37,013
അത് പോട്ടെ.

160
00:16:44,083 --> 00:16:46,985
ഹാരി, എനിക്ക് നിന്നോടും ഇഷ്ടം
 ഉണ്ടെന്നുള്ളത് ശരിയാ..

161
00:16:47,085 --> 00:16:51,287
- അത് ഇങ്ങനെയാണോ എന്ന് ഉറപ്പില്ല ...
- എനിക്കറിയാം, എനിക്കറിയാം.
അത് കുഴപ്പമില്ല. ഇല്ല,.

162
00:16:51,387 --> 00:16:53,020
അതിന് നീ റെഡിയായിട്ടില്ല.. 
ഓക്കേ മനസിലായി..

163
00:17:01,525 --> 00:17:02,925
ഞാൻ വെറുതെ... മണ്ടത്തരം...

164
00:17:15,767 --> 00:17:17,867
ഇത് ഒരു നല്ല കാഴ്ച്ചയാണല്ലെ..

165
00:17:34,376 --> 00:17:35,811
മൂഞ്ചി..

166
00:18:02,624 --> 00:18:03,925
ഹാരി.

167
00:18:04,025 --> 00:18:07,327
നോക്ക്. അതൊന്നും കുഴപ്പമില്ല..

168
00:18:07,360 --> 00:18:12,228
സോറി... അത് വിട്.

169
00:18:16,398 --> 00:18:17,798
അത് വെറും...

170
00:18:19,833 --> 00:18:21,368
നീ എന്തിനാ അങ്ങനെ ചെയ്തത് ?

171
00:18:24,735 --> 00:18:26,436
നിനക്ക് അറിയാലോ..

172
00:18:26,536 --> 00:18:28,970
ഇത് വരെ ഒരു സൂചന
പോലും തരാതെ..പെട്ടെന്ന് .

173
00:18:29,070 --> 00:18:30,371
ഈ കല്യാണം എന്നത് കുട്ടികളിയല്ല .

174
00:18:30,471 --> 00:18:32,504
പിന്നെ ഞാനെന്താ ചെയേണ്ടത്. പറയ്

175
00:18:35,206 --> 00:18:36,942
ഇത് നല്ലതല്ലേ?

176
00:18:37,042 --> 00:18:39,609
നീ ചെയ്തത് തെറ്റാണെന്നല്ല പറഞ്ഞത്.

177
00:18:39,709 --> 00:18:42,944
നീയെന്റെ കു‌ടെ ഉണ്ടായിരിക്കണം
 എന്നെനിക്ക് തോന്നി..അതു പറഞ്ഞു

178
00:18:43,478 --> 00:18:45,112
അത്രയേ ഉള്ളൂ.

179
00:18:45,211 --> 00:18:49,048
അതിന് കല്യാണം കഴിക്കണോ.
 അങ്ങനാണേൽ ഇപ്പോഴത്തെ
ഈ ലൈഫ് നമുക്ക് നഷ്ടപ്പെടും.

180
00:18:49,148 --> 00:18:51,214
റൂത്ത്, റൂത്ത്,  നമ്മൾ ഒരിക്കലും നിന്റെ
 മാതാപിതാക്കളെപോലെയാവില്ല.

181
00:18:54,884 --> 00:18:56,785
അവർക്ക് ഇതുമായി ബന്ധമുണ്ടോ?

182
00:18:59,355 --> 00:19:00,455
അത് നിനക്കറിയില്ലെ..?

183
00:19:02,588 --> 00:19:04,521
ഉം...ശരി

184
00:19:05,254 --> 00:19:06,356
അവർ തമ്മിൽ എന്നും വഴക്കായിരുന്നു.
അത് നിന്നെയും ബാധിച്ചിട്ടുണ്ട്..

185
00:19:06,456 --> 00:19:08,590
അതല്ലേ നിന്റെ ഇപ്പോഴത്തെ പ്രശ്നം .

186
00:19:11,824 --> 00:19:13,960
വൗ. കൊള്ളാം.

187
00:19:16,362 --> 00:19:18,727
ഇതൊന്നും ശരിയാവില്ല .കാരണം
നീയെന്റെ എന്റെ തെറാപ്പിസ്റ്റല്ല.

188
00:19:18,827 --> 00:19:20,363
അതെ. അത് അവരുടെ മാത്രം തെറ്റാണ്.

189
00:19:20,396 --> 00:19:21,830
എക്സ്ക്യൂസ് മീ?

190
00:19:21,930 --> 00:19:23,899
നീയിങ്ങനെ പ്രെഷറുക്കൂട്ടാതെ കാര്യം പറ .

191
00:19:23,999 --> 00:19:25,767
നീ എന്നെ കളിപ്പിക്കുകയാണോ..?

192
00:19:25,867 --> 00:19:28,634
നീ അവരെ ശരിയാക്കാൻ
ശ്രമിച്ചു. എന്നത് ശരിയാണ്..

193
00:19:28,734 --> 00:19:30,435
ശരിയായിരുന്നെങ്കിൽ. ചിലപ്പോ നീനക്ക്
 ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.

194
00:19:30,535 --> 00:19:32,068
എങ്ങനെ..?

195
00:19:32,168 --> 00:19:34,737
ഓ എന്റെ ദൈവമേ. റൂത്ത്, ഞാൻ
 നിന്നെ പ്രൊപ്പോസ് ചെയ്തപ്പോഴേക്കും
 നീ ആകെ പരിപ്രാന്തയായി .

196
00:19:34,837 --> 00:19:37,573
ചിലപ്പോ ഒരുപാട് നടന്നത്
കൊണ്ടാവും. എനിക്കറിയില്ല .

197
00:19:37,673 --> 00:19:38,806
ഏയ് അതൊന്നും അല്ല ...

198
00:19:38,906 --> 00:19:41,675
ഞാൻ അത്ര സമ്മർദ്ദത്തിലൊന്നും അല്ല .

199
00:19:41,775 --> 00:19:42,942
നീ എന്ത് പ്രാന്താണ് ഈ പറയുന്നത്.,

200
00:19:43,042 --> 00:19:45,277
ഒന്ന് നിർത്തി പോ .!

201
00:19:54,682 --> 00:19:55,782
ഹാരി, ഞാൻ...

202
00:22:08,816 --> 00:22:10,816
ഡോ.ലെഡ്ലോയുടെ ഓഫീസാണ്,
ഞാൻ നിങ്ങളെ എങ്ങനെയാണ്
 സഹായിക്കേണ്ടത് ?

203
00:22:13,452 --> 00:22:14,552
ഹലോ?

204
00:22:16,587 --> 00:22:17,554
ഹലോ?

205
00:22:30,628 --> 00:22:31,863
എന്ത്...

206
00:23:00,976 --> 00:23:02,477
ആരാ. ആ...    ഏയ്,
 ഒന്നുല്ല, ഒന്നുല്ല.

207
00:23:02,510 --> 00:23:06,245
ഇത് ഞാനാണ്.... കുഴപ്പമില്ല...

208
00:23:07,144 --> 00:23:08,880
എന്താണുണ്ടായത്.?

209
00:23:08,980 --> 00:23:10,513
നീ എന്തിനാ പോയത് ...

210
00:23:10,613 --> 00:23:12,716
ഹോളി ഷിറ്റ്.

211
00:23:12,816 --> 00:23:17,150
ഞാൻ ഇതുവഴി നടന്നപ്പോൾ കണ്ടതാ...

212
00:23:19,618 --> 00:23:21,120
എന്റെ ദൈവമേ.

213
00:23:21,220 --> 00:23:22,690
അതിന് എന്ത് പറ്റിയതാ.?

214
00:23:26,025 --> 00:23:28,658
എനിക്കറിയില്ല... ജീസസ്

215
00:23:35,530 --> 00:23:37,598
അതിന്റെ മേലെന്താണ് ?

216
00:23:37,698 --> 00:23:39,898
അതൊരുതരം ഫംഗസാണെന്ന് തോന്നുന്നു..

217
00:23:41,398 --> 00:23:43,499
ഇതിനെയാണോ ഞാൻ രാത്രിയിൽ കണ്ടത് ?

218
00:23:44,332 --> 00:23:47,166
ഏയ്, അതിന് വഴിയില്ല.

219
00:23:47,266 --> 00:23:49,334
ഈ കാട്ടിൽ  മാനുകൾ കൂടുതലാണ് ..

220
00:23:53,104 --> 00:23:54,706
ജീസസ് , നീ വിറയ്ക്കുന്നുണ്ട് .

221
00:23:54,806 --> 00:23:56,705
,
ഹേയ്, ഹേയ്.

222
00:23:58,640 --> 00:23:59,741
ഏയ്...എല്ലാം ശരിയാവും.
നമുക്ക് കാമ്പിലേക്ക് പോയി ..

223
00:23:59,841 --> 00:24:01,943
..എന്തെങ്കിലും ഉണ്ടാക്കി
 കഴിച്ചിട്ട് ഒന്ന് വിശ്രമിക്കാം.

224
00:24:02,043 --> 00:24:03,577
മ്മ് .ശരി .

225
00:24:04,711 --> 00:24:05,877
ഈശോയെ .

226
00:24:32,058 --> 00:24:37,326
ഇത് നോക്ക് "മാൻ അരിമ്പാറ
അല്ലെങ്കിൽ പാപ്പിലോമ വൈറസ്
മൂലമാണ് ഫൈബ്രോമ ഉണ്ടാകുന്നത്.

227
00:24:37,426 --> 00:24:38,860
"ഇത് സാധാരണയായോ 
 താൽക്കാലികമായോ ആണ് ഉണ്ടാവുന്നത്".

228
00:24:38,960 --> 00:24:42,694
"വളരെ ചെറുതുമോ
മുഴുവനായും വരാം "

229
00:24:48,599 --> 00:24:50,433
അതാവും എന്ന് കരുതാം .

230
00:24:53,668 --> 00:24:55,602
എന്തായാലും അത് അതിനെ
കൊന്നു ഇപ്പോഴും അവിടെയുണ്ട്.

231
00:24:55,702 --> 00:24:57,437
അതെ, അതവിടല്ലേ.
അവിടെ കിടന്നോട്ടെ

232
00:24:58,371 --> 00:25:00,039
ഇത്ര വലുതായി തീ പിടിപ്പിക്കേണ്ട.

233
00:25:00,138 --> 00:25:01,971
അതിങ്ങോട്ടൊന്നും വരില്ല.

234
00:25:06,742 --> 00:25:07,876
ഏയ് ...

235
00:25:08,877 --> 00:25:11,745
നിനക്കെന്താണ് തോന്നുന്നതൊന്നും
 എനിക്കറിയില്ല.

236
00:25:11,845 --> 00:25:14,545
പക്ഷെ നിനക്കൊന്നും സംഭവിക്കാൻ
ഞാൻ സമ്മതിക്കില്ല.. ഉറപ്പ്!

237
00:25:15,344 --> 00:25:16,712
ശരി?

238
00:25:20,314 --> 00:25:21,650
സോറി .

239
00:25:26,586 --> 00:25:28,552
ഹാരി, എന്നെ നിനക്ക് തൊടാം...

240
00:25:30,119 --> 00:25:34,891
ആ , അതെ. ,
എനിക്കറിയാം.എന്നാലും..

241
00:25:36,424 --> 00:25:39,660
എന്റെ ആഗ്രഹം ഞാൻ മുൻപ്
 തന്നെ പറയണമായിരുന്നു.

242
00:25:40,861 --> 00:25:42,593
അതാണെല്ലാം കുഴപ്പത്തിലാക്കിയത്..

243
00:25:42,693 --> 00:25:43,961
ഇതുപോലെ ചുറ്റിനടക്കാൻ
നീയെന്നും എന്റൊപ്പം വേണം ...

244
00:25:44,061 --> 00:25:46,562
ഹാരി, നീ വിളിച്ചാൽ ഞാൻ
എന്നും നിന്റൊപ്പം ഉണ്ടാവും .

245
00:25:49,864 --> 00:25:50,931
എനിക്ക് നിന്നെ ഇഷ്ട്ടമാണ് .

246
00:25:52,298 --> 00:25:55,567
ഓ..?  എടാ പൊട്ടാ,
ഉറപ്പായും വരും...

247
00:25:56,801 --> 00:25:57,902
പക്ഷേ...

248
00:25:59,001 --> 00:26:00,703
മനുഷ്യർ എപ്പോ വേണേലും മാറാം,

249
00:26:01,736 --> 00:26:03,972
ചിലപ്പോൾ നീയും മാറിയേക്കാം.

250
00:26:04,072 --> 00:26:09,006
അങ്ങനെ വന്നാൽ ഈ ഇഷ്ടം
 തന്നെ മാറിപോവും ..

251
00:26:10,374 --> 00:26:13,141
എന്നാൽ ഒരിക്കലും ഇതൊരു
നിർബന്ധിത സ്നേഹം ആവരുത് .

252
00:26:14,576 --> 00:26:16,877
ഇപ്പോ നമുക്കുള്ളത് നല്ലതാണ്.

253
00:26:17,912 --> 00:26:19,345
ഇതാണ് ശരിക്കും സ്നേഹം .

254
00:26:19,445 --> 00:26:22,046
അതുകൊണ്ട് സ്നേഹത്തിനു വേണ്ടി
വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ല .

255
00:26:23,147 --> 00:26:25,582
അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കുമെന്ന്
 ഞാൻ കണ്ടതാണ്,  അതു നിനക്കുമറിയാം!

256
00:26:28,850 --> 00:26:31,218
ഞാൻ നിനക്കൊപ്പം തന്നെ ഉണ്ടാവും..
 എനിക്ക് നിന്നെ അത്രക്കിഷ്ടമാണ്..

257
00:26:33,653 --> 00:26:34,986
അത് പോരേ?

258
00:26:41,957 --> 00:26:43,491
മ്മ് .

259
00:26:45,157 --> 00:26:46,593
അതെ, അത്. മതി .

260
00:27:32,750 --> 00:27:35,752
ഏയ്... ഞാനൊന്ന് കറങ്ങിയിട്ട് വരാം.

261
00:27:35,852 --> 00:27:36,886
ആണോ ? ഞാൻ ഒപ്പം
വരുന്നതിൽ പ്രശ്നമുണ്ടോ?

262
00:27:36,986 --> 00:27:40,086
നീ പാചകം ചെയ്തോ ..
 ഞാൻ ഒറ്റക്ക് പോയ്‌ക്കോളാം.

263
00:27:40,186 --> 00:27:42,855
ഉറപ്പാണോ? ഇതിപ്പോ കഴിയും .

264
00:27:42,955 --> 00:27:44,988
ഞാനെന്റെ പ്രഭാതകൃത്യങ്ങൾ
 ചെയ്യാനാണ് പോവുന്നത്.

265
00:27:45,088 --> 00:27:46,256
ഓ.

266
00:27:48,156 --> 00:27:50,392
നീ വല്ലാത്തൊരു രാക്ഷസിയാണ്.

267
00:28:07,133 --> 00:28:08,267
ഇതിവിടെയോ.?

268
00:28:26,276 --> 00:28:27,844
പിക്കാഡിലി, മധുരമുള്ള റോസ്.

269
00:28:46,986 --> 00:28:48,120
ഇതെന്തോന്ന്..

270
00:29:48,687 --> 00:29:49,986
എന്ത് കോപ്പണിത്..?

271
00:30:30,741 --> 00:30:32,808
റൂത്ത്!

272
00:30:35,443 --> 00:30:36,542
റൂത്ത്!

273
00:30:37,643 --> 00:30:38,611
റൂത്ത്!

274
00:30:38,712 --> 00:30:39,945
ജീസസ്..

275
00:30:40,045 --> 00:30:40,913
ഹേയ്!

276
00:30:49,415 --> 00:30:52,416
റൂത്ത്. ഹേയ്..

277
00:30:52,516 --> 00:30:53,550
ഹായ്.

278
00:30:54,719 --> 00:30:56,486
ഹായ്?

279
00:30:56,586 --> 00:30:57,955
നീ പോന്നിട്ടിപ്പോ
 അരമണിക്കൂറിനടുത്തായി .

280
00:30:58,055 --> 00:31:02,123
എനിക്കറിയാം. ഞാൻ വേറെ ചില
കാര്യങ്ങൾ ആലോചിച്ച് നിന്നുപോയി..

281
00:31:03,725 --> 00:31:04,959
ശരി.

282
00:31:05,059 --> 00:31:07,528
നിനക്കറിയാമല്ലോ,
ഞാൻ പേടിച്ചുപോയി ...

283
00:31:07,628 --> 00:31:09,229
ഇന്നലെ ഉണ്ടായതും മറ്റും .

284
00:31:09,329 --> 00:31:11,296
നീയിപ്പോ പോന്നിട്ട്
 കുറച്ചു നേരം ആയി ..

285
00:31:11,396 --> 00:31:14,597
എനിക്കറിയാം. എന്നോട് ക്ഷമിക്ക് .
ഇനി ഇങ്ങനെ ഉണ്ടാവില്ല .

286
00:31:15,732 --> 00:31:17,633
ആ കുഴപ്പമില്ല..
ഈ കാടത്ര നല്ലതല്ല ..

287
00:31:18,535 --> 00:31:20,034
ഓക്കെ .

288
00:31:21,635 --> 00:31:22,968
നീ ഓക്കെ അല്ലെ ?

289
00:31:23,468 --> 00:31:24,536
മം-ഹും.

290
00:31:28,270 --> 00:31:31,105
ശരി. അടിപൊളി.

291
00:31:31,205 --> 00:31:34,241
വാ പോവാം, ഇല്ലെങ്കിൽ നമ്മുടെ
ഭക്ഷണം വല്ല പക്ഷികളും തിന്നും.

292
00:31:35,341 --> 00:31:36,442
വാ...

293
00:33:25,697 --> 00:33:26,664
റൂത്ത്?

294
00:33:34,203 --> 00:33:35,469
റൂത്ത്?

295
00:33:42,339 --> 00:33:43,373
റൂത്ത്?

296
00:33:51,443 --> 00:33:52,644
റൂത്ത്?

297
00:34:09,620 --> 00:34:10,621
റൂത്ത്?

298
00:34:12,923 --> 00:34:14,989
ഹെന്റമ്മോ ! ദൈവമേ..!

299
00:34:16,690 --> 00:34:19,058
നീയെന്നെ കൊല്ലാൻ നിൽക്കാണോ?

300
00:34:21,860 --> 00:34:22,962
അതെന്റെ കത്തിയല്ലെ?

301
00:34:26,395 --> 00:34:27,929
ആ മൃഗത്തിന്റെ ശബ്ദം
കേട്ടതായി തോന്നി.

302
00:34:29,663 --> 00:34:32,731
ഇങ്ങനൊന്നും ചെയ്യരുത്

303
00:35:02,981 --> 00:35:04,048
ഗുഡ് നൈറ്റ്.

304
00:35:26,393 --> 00:35:27,860
നീ ഉറങ്ങിയിട്ടില്ലേ..

305
00:35:29,693 --> 00:35:30,862
മം-ഹും.

306
00:36:03,012 --> 00:36:05,712
നിനക്കറിയോ , സ്റ്റീവൻസൺ ഈ
വർഷാവസാനം വിരമിക്കും.

307
00:36:06,479 --> 00:36:08,380
അങ്ങനെ വന്നാൽ അടുത്ത
വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക്
 എനിക്കും മത്സരിക്കാം ,

308
00:36:08,480 --> 00:36:11,015
.

309
00:36:19,887 --> 00:36:22,089
വേറെ ഒന്നുരണ്ടു പേരുകൂടി കാണും ...

310
00:36:22,890 --> 00:36:24,990
അതിൽ കൂടുതൽ
ആവേശം ഒന്നും വേണ്ടാ ..

311
00:36:30,292 --> 00:36:32,593
കിട്ടിയില്ലെങ്കിൽ നിരാശപ്പെടേണ്ടി വരും..

312
00:36:41,033 --> 00:36:42,701
- എന്നോട് ക്ഷമിക്കൂ.
- എന്ത് ?

313
00:36:45,367 --> 00:36:47,635
ഇന്നലെ രാത്രി നടന്നതിന്..

314
00:36:49,269 --> 00:36:50,636
അത് വെറും...

315
00:36:52,470 --> 00:36:54,771
എന്താണ് എനിക്ക് പറ്റിയതെന്ന് അറിയില്ല .

316
00:36:58,073 --> 00:37:00,041
അത് കുഴപ്പമില്ല.

317
00:37:10,812 --> 00:37:12,547
അതിന് നീ സോറി
 പറയേണ്ട കാര്യം ഇല്ല .

318
00:37:13,447 --> 00:37:17,617
എനിക്കറിയാം ഇതൊരു
വിചിത്രമായ യാത്രയാണ് .

319
00:37:18,684 --> 00:37:21,619
, വ്യക്തമായും.

320
00:37:25,921 --> 00:37:28,024
ഞാൻ യഥാർത്ഥത്തിൽ
അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.

321
00:37:30,024 --> 00:37:32,991
അത് ഒരുപക്ഷേ
 നന്നായിരിക്കുമെന്ന് തോന്നുന്നു .

322
00:37:36,459 --> 00:37:38,027
അന്നെനിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നു.

323
00:37:41,694 --> 00:37:42,962
എന്ത് ?

324
00:37:43,729 --> 00:37:45,197
നമ്മുടെ വിവാഹത്തെ കുറിച്ച് .

325
00:37:51,434 --> 00:37:52,935
നീ കാര്യമായി പറയുകയാണോ?

326
00:37:54,269 --> 00:37:55,537
അതെ.

327
00:37:56,537 --> 00:38:01,373
... നീ പറഞ്ഞത് ശരിയാണ്.
നമ്മൾ അവരെപോലെയാവില്ല..

328
00:38:01,473 --> 00:38:06,506
അവരുടെ പ്രശ്നങ്ങൾ എന്തായിരുന്നാലും,
അത് അവരുടെ കഥയാണ്.

329
00:38:06,606 --> 00:38:09,608
അതു നമുക്ക് വിടാം.
ഇതിപ്പോ നമ്മുടെ അവസരം ആണ് .

330
00:38:11,477 --> 00:38:15,280
അതിനാൽ, എനിക്കറിയില്ല,
ഞാൻ കരുതുന്നു ...

331
00:38:18,148 --> 00:38:19,748
നമുക്കത് ചെയ്താലോ.?.

332
00:38:26,385 --> 00:38:27,719
നിനക്ക് ഉറപ്പാണോ?

333
00:38:29,254 --> 00:38:30,988
കാരണം ഇതിന് നിന്റെ
പൂർണ്ണസമ്മതം ആവശ്യമാണ് ...

334
00:38:31,088 --> 00:38:32,255
അതെ, എനിക്ക് സമ്മതമാണ് .

335
00:38:34,221 --> 00:38:35,958
പക്ഷേ ഒരു നിബന്ധനയുണ്ട്.

336
00:38:36,024 --> 00:38:37,259
ശരി.പറയ്

337
00:38:40,161 --> 00:38:42,095
അന്നത്തെപ്പോലെ നിങ്ങൾ
എന്നോട് വീണ്ടും ചോദിക്കണം.

338
00:38:45,096 --> 00:38:47,965
അതുപോലെ ഒന്നുകൂടി അഭിനയിക്കണം ...

339
00:38:51,200 --> 00:38:54,301
അതിനെന്താ,

340
00:38:56,969 --> 00:38:57,970
ഉം...

341
00:38:59,604 --> 00:39:01,139
മ്മ് വേണം..

342
00:39:01,239 --> 00:39:03,605
ഏയ്.  ഇവിടെവെച്ചല്ല .

343
00:39:04,873 --> 00:39:06,174
പിന്നെ.?

344
00:39:23,448 --> 00:39:24,983
ഇവിടെ എന്ത് ഭംഗിയാണല്ലെ?

345
00:39:27,118 --> 00:39:28,119
മ്മ് .

346
00:39:28,851 --> 00:39:30,286
നമ്മൾ ഇതാ വീണ്ടും.

347
00:39:34,688 --> 00:39:36,521
ഞാൻ ഇത് ടോസ്
 ചെയ്യാത്തതിൽ സന്തോഷം.

348
00:39:42,624 --> 00:39:43,993
നീ തയ്യാറാണോ?

349
00:39:47,462 --> 00:39:49,161
അപ്പൊ ഇന്ന് നമ്മുടെ വിവാഹമാണല്ലെ ?

350
00:40:02,667 --> 00:40:06,935
റൂത്ത് മില്ലർ, നിങ്ങളുടെ ഇനിയുള്ള
 ജീവിതം എനിക്കൊപ്പം ചിലവഴിക്കാമോ ?

351
00:40:10,772 --> 00:40:12,207
മ്മ് , ഞാൻ നിനക്കൊപ്പം ഉണ്ടാവും..

352
00:40:25,980 --> 00:40:27,847
ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്..

353
00:40:36,586 --> 00:40:38,988
ഇതെനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല.

354
00:40:46,690 --> 00:40:48,325
ഞാൻ നിന്നെ സ്നേഹിക്കുന്നു, ഹാരി.

355
00:40:51,693 --> 00:40:52,727
ഞാൻ നിന്നെയും സ്നേഹിക്കുന്നു.

356
00:40:54,996 --> 00:40:56,663
ഇല്ല ഇല്ല!  വേണ്ടാ .

357
00:43:14,466 --> 00:43:15,667
ഓ എന്റെ ദൈവമേ.

358
00:43:17,668 --> 00:43:19,104
ഓ എന്റെ ദൈവമേ.

359
00:43:23,504 --> 00:43:24,571
ഓ.

360
00:43:26,306 --> 00:43:27,540
വിവി?

361
00:43:28,274 --> 00:43:29,374
വിവിയൻ!

362
00:43:33,310 --> 00:43:34,576
ഓ എന്റെ ദൈവമേ.

363
00:43:38,679 --> 00:43:40,114
നിങ്ങൾ ഓക്കെയാണോ?

364
00:43:41,114 --> 00:43:43,115
അവൾക്ക് കുറച്ചു വെള്ളം കൊടുക്ക് .

365
00:43:46,682 --> 00:43:49,682
ഇത് നല്ലതാണ് .
കുറച്ച് കുടിക്ക്.

366
00:43:51,584 --> 00:43:52,585
മ്മ്..

367
00:44:01,890 --> 00:44:05,693
, നിങ്ങൾക്ക് എന്ത്‌ പറ്റിയതാ ?

368
00:44:08,794 --> 00:44:10,295
എനിക്കോർമ്മയില്ല .

369
00:44:12,962 --> 00:44:14,296
ഞാൻ 911-ൽ വിളിക്കാം.

370
00:44:19,633 --> 00:44:21,635
നാശം . റേഞ്ചില്ലാ .

371
00:44:24,571 --> 00:44:28,038
ഞങ്ങളിന്ന് ഇവിടെയാണ്
 ക്യാമ്പ് ചെയുന്നത്.

372
00:44:28,139 --> 00:44:30,540
ഇന്ന് നിനക്കും
 ഞങ്ങളോടൊപ്പം കൂടാം , അല്ലേ?

373
00:44:31,606 --> 00:44:33,841
എന്തെങ്കിലും ഉണ്ടാക്കാം.
നിനക്ക് വിശക്കുന്നില്ലെ?

374
00:44:38,377 --> 00:44:39,477
കിരൺ ?

375
00:44:40,610 --> 00:44:41,711
ശരി .

376
00:44:57,153 --> 00:44:58,254
ഇപ്പോഴും ഒന്നുമില്ല.

377
00:44:58,354 --> 00:45:00,455
അവളൊന്നും മിണ്ടുന്നില്ലല്ലോ.?.

378
00:45:01,588 --> 00:45:03,656
ഞാനൊന്നു ചോദിച്ചു നോക്കാം .

379
00:45:09,893 --> 00:45:11,461
ഹേയ്, മോളെ .

380
00:45:17,196 --> 00:45:18,796
ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ.?

381
00:45:23,165 --> 00:45:25,866
പിന്നെ,  ഞങ്ങൾ രാവിലെതന്നെ
ഇവിടെന്ന് പോവാനാണ് കരുതുന്നത് ...

382
00:45:25,966 --> 00:45:31,804
നിനക്ക് എന്താണ് സംഭവിച്ചതെന്ന്
 ഓർമ്മയുണ്ടോ ?

383
00:45:33,971 --> 00:45:35,705
ഇല്ല, എനിക്ക് ഓർമ്മയില്ല.

384
00:45:38,507 --> 00:45:41,875
നിങ്ങളുടെ ക്യാമ്പ് എവിടെയാണ് ?

385
00:45:45,343 --> 00:45:46,643
കു‌ടെ ആരുമില്ലേ?

386
00:45:46,743 --> 00:45:50,745
ഒന്നുമില്ലാതെ ഒറ്റക്കാണോ
ഇത്രയും ദൂരം വന്നത്.?

387
00:45:54,014 --> 00:45:57,317
അതിന് പറ്റുമെന്ന് തോന്നുന്നില്ല.

388
00:46:03,419 --> 00:46:07,188
ഇങ്ങനെ കണ്ടതുകൊണ്ട്
ചോദിച്ചതാണ്... അത് വിട്ടേക്ക്.

389
00:46:07,221 --> 00:46:09,022
നിനക്ക് ഓർമ്മ വന്നാൽ പറയ്..
അപ്പൊ അതിനെ കുറിച്ച് സംസാരിക്കാം.

390
00:46:10,724 --> 00:46:13,057
ഇപ്പൊ നമുക്ക്
മറ്റെന്തെങ്കിലും സംസാരിക്കാം.

391
00:46:13,758 --> 00:46:14,925
ഉം...

392
00:46:15,025 --> 00:46:19,596
നിനക്ക് എന്ത് ചെയ്യാനാണ് കൂടുതലിഷ്ട്ടം, അതായത് നിന്റ ഹോബി?

393
00:46:22,030 --> 00:46:23,399
ഞാൻ...

394
00:46:27,266 --> 00:46:29,201
എനിക്ക്,  സർഫ് ചെയുന്നത് ഇഷ്ടമാണ് .

395
00:46:29,234 --> 00:46:31,802
ഓ! അത് കൊള്ളാം. ഞങ്ങൾക്കും .

396
00:46:32,736 --> 00:46:36,104
ഞങ്ങൾ പണ്ട് ചെറിയ ബോർഡുമായി
 സർഫിങ്ങിന് വന്നിട്ടുണ്ട്.

397
00:46:36,205 --> 00:46:37,206
ഇവിടെത്തെ ബീച്ചിലേക്ക്,

398
00:46:37,272 --> 00:46:39,407
എന്നാൽ വളരെ കുറച്ചു
 നേരമേ ചെയ്യാൻ പറ്റിയുള്ളൂ.

399
00:46:39,506 --> 00:46:42,442
ഇവിടെ ധാരാളം സ്രാവുകളുണ്ട് .

400
00:46:42,542 --> 00:46:46,310
ആഗോളതാപനം മൂലമാവും
അവയെല്ലാം ഇതുപോലുള്ള
 സ്ഥലങ്ങളിൽ കൂടുന്നത് ...

401
00:46:55,112 --> 00:46:58,047
മോളെ , നിനക്ക് കുഴപ്പമില്ലല്ലോ ?

402
00:47:08,521 --> 00:47:12,989
ഞാൻ ഫോൺ എടുത്ത്
 ഒന്നുകൂടി നോക്കട്ടെ.

403
00:47:13,089 --> 00:47:17,925
റേഞ്ച് കിട്ടിയാൽ നമുക്ക് ആരെയെങ്കിലും
 സഹായത്തിന് വിളിക്കാം.

404
00:47:28,498 --> 00:47:31,233
എനിക്ക് തോന്നുന്നത്
അവൾക്ക് എന്തോ പറ്റിയിട്ടുണ്ടെന്നാ.

405
00:47:31,333 --> 00:47:33,734
ഏയ് , കണ്ടിട്ട് തോന്നുന്നില്ല,
എന്തായാലും രാവിലെ നോക്കാം.

406
00:47:33,834 --> 00:47:34,867
ശരി.

407
00:47:38,068 --> 00:47:39,469
ഏയ് പെണ്ണെ ...

408
00:47:42,671 --> 00:47:44,572
നീയെന്താണ് ചെയ്യുന്നത് ?

409
00:48:05,683 --> 00:48:07,783
ഏയ്.. കുട്ടി
കത്തി താഴെവെക്ക്!

410
00:48:10,320 --> 00:48:11,554
ഇല്ല.

411
00:48:12,587 --> 00:48:14,622
ഹേയ്. നിയിവിടെ ഉണ്ടായിരുന്നോ.

412
00:48:15,756 --> 00:48:17,090
ആരാ ഇവൻ ?

413
00:48:18,423 --> 00:48:19,458
ഓ!

414
00:48:19,558 --> 00:48:20,758
അതവനാണ്.

415
00:48:23,959 --> 00:48:24,992
ഹേയ്, റൂത്ത്.

416
00:48:25,859 --> 00:48:26,926
എന്ത് പറ്റി?

417
00:48:27,426 --> 00:48:29,262
ഇല്ല ഇല്ല.

418
00:48:29,962 --> 00:48:31,263
ഇല്ല.

419
00:48:31,296 --> 00:48:33,130
ഹേയ്.
അടുത്തേക്ക് വരല്ലേ..

420
00:48:34,397 --> 00:48:35,631
നിനക്ക് പുതിയ സുഹൃത്തുക്കളെ
ഒക്കെ കിട്ടിയോ ?

421
00:48:35,731 --> 00:48:36,867
ഇല്ല ഇല്ല.
ഞങ്ങൾ ഇവിടെയുണ്ട്, പ്രിയേ.

422
00:48:36,966 --> 00:48:38,268
-ഇല്ല, ഓടണം.
-ഇല്ല, കുഴപ്പമില്ല.

423
00:48:38,334 --> 00:48:39,768
നിങ്ങൾ എവിടെ പോകുന്നു?

424
00:48:40,868 --> 00:48:42,336
ഇങ്ങോട്ട് പോര്!

425
00:48:42,436 --> 00:48:45,871
സുഹൃത്തേ! നിന്നോട് ഞാൻ അവസാനമായിട്ട്
 പറയാണ്,  ഇങ്ങോട്ട് വരരുത്!

426
00:48:45,971 --> 00:48:47,605
നീയിങ്ങനെ ചുടാവല്ലെ, ഒന്ന് ക്ഷമിക്ക് .

427
00:48:47,705 --> 00:48:48,772
നിങ്ങളുടെ മുന്നറിയിപ്പ് നല്ലതായിരുന്നു.

428
00:48:48,872 --> 00:48:51,139
ഹേയ്. ഇനി കുറച്ചുനേരം വിശ്രമിക്ക്.
എനിക്ക് കുറച്ച് പണിയുണ്ട്

429
00:49:09,916 --> 00:49:12,817
പിന്നെ, അവളെ കണ്ടെത്തിയതിന് നന്ദി.

430
00:49:16,152 --> 00:49:17,152
റൂത്ത്?

431
00:49:19,019 --> 00:49:20,019
ദൈവമേ.

432
00:49:24,556 --> 00:49:26,624
നീ എന്തൊക്കെയാ ഈ ചെയ്യുന്നത്.?

433
00:49:26,724 --> 00:49:28,158
ഇവിടെ മറഞ്ഞിരിക്ക്.

434
00:49:33,294 --> 00:49:34,361
ആരാണ് ആ പയ്യൻ?

435
00:49:34,461 --> 00:49:36,096
അത് നിങ്ങളുടെ കാമുകനാണോ?

436
00:49:38,364 --> 00:49:41,131
അല്ല,   അത് ഹാരി അല്ല.

437
00:49:46,602 --> 00:49:49,702
ഹലോ! വിവ്!

438
00:49:49,802 --> 00:49:51,704
ഏയ്,.. അങ്ങോട്ട് പോവല്ലേ..

439
00:49:51,804 --> 00:49:54,871
പെണെ , അതെന്റെ
ഭർത്താവാണ്.പേടിക്കണ്ട.

440
00:49:56,139 --> 00:49:57,506
ഞങ്ങൾ ഇവിടെ ഉണ്ട് .

441
00:50:02,074 --> 00:50:03,275
ദൈവമേ നന്ദി.

442
00:50:04,477 --> 00:50:05,912
നിങ്ങൾ ഓക്കെയാണോ?

443
00:50:06,012 --> 00:50:07,144
എനിക്ക് കുഴപ്പമില്ല.

444
00:50:08,613 --> 00:50:09,847
നന്നായി...

445
00:50:11,748 --> 00:50:13,616
മറ്റവന്റെ കാര്യം എന്തായി?

446
00:50:15,351 --> 00:50:16,317
അവൻ എവിടെയാണ്?

447
00:50:22,387 --> 00:50:24,388
എന്റെ തൊട്ടുപിന്നിൽ.

448
00:50:45,164 --> 00:50:46,298
ഇങ്ങോട്ട് വാ, റൂത്ത്

449
00:50:50,468 --> 00:50:52,100
ഇല്ലെങ്കിൽ ഞാൻ ഇവളെ കൊല്ലും.

450
00:51:04,807 --> 00:51:07,376
ഹേയ്. ഇങ്ങോട്ട് വാ പൊന്നേ.

451
00:51:11,011 --> 00:51:12,411
നീ അവളെ എന്താ ചെയ്തത് ?

452
00:51:13,546 --> 00:51:15,213
ഇവളെയോ?

453
00:51:15,348 --> 00:51:20,350
ഓ, വിഷമിക്കേണ്ട.ഇത് ഞാൻ
 ശരിയാക്കിത്തരാം .  നോക്കിക്കോ .

454
00:51:26,353 --> 00:51:28,119
ഇല്ല!

455
00:51:30,919 --> 00:51:32,153
നിനക്കെങ്ങനാ മനസിലായത് ?

456
00:51:35,722 --> 00:51:37,858
എങ്ങനെയാണെന്ന് ?
എനിക്ക് നിന്നെ കൊല്ലണമെന്നൊന്നും ഇല്ല..

457
00:51:37,958 --> 00:51:40,224
നീയവനെ എവിടേക്കാണ്
 കൊണ്ടുപോയതെന്ന് എനിക്കറിയാം.

458
00:51:43,362 --> 00:51:45,028
ആ ഗുഹ ഞാൻ കണ്ടെത്തി.

459
00:51:53,198 --> 00:51:54,367
ഇതെന്ത് കോപ്പാണ് ?

460
00:52:08,476 --> 00:52:09,876
ഓ എന്റെ ദൈവമേ.

461
00:52:11,510 --> 00:52:12,677
ഹാരി.

462
00:52:33,988 --> 00:52:36,489
ദൈവമേ. ദൈവമേ.

463
00:52:59,433 --> 00:53:00,501
റൂത്ത്!

464
00:53:01,667 --> 00:53:02,967
റൂത്ത്!

465
00:53:03,667 --> 00:53:05,101
റൂത്ത്! ജീസസ്.

466
00:53:06,403 --> 00:53:07,470
ഹേയ്!

467
00:53:08,737 --> 00:53:09,971
ഞാൻ അവനെ കണ്ടു.

468
00:53:10,706 --> 00:53:13,039
ഊമ്പി. .

469
00:53:14,074 --> 00:53:15,642
ഗുഹ വളരെ അടുത്തായിരുന്നല്ലേ...

470
00:53:21,811 --> 00:53:24,079
ആരാണ് നീ?

471
00:53:24,179 --> 00:53:26,680
ഇനി അറിഞ്ഞിട്ടെന്തിനാ റൂത്ത്.

472
00:53:32,716 --> 00:53:34,450
ശരി,ഞാൻ ശരിക്കും ഒരു സ്കൗട്ടാണ്.

473
00:53:34,550 --> 00:53:36,886
ഞാൻ ആദ്യം ഒരു ഗ്രഹത്തിലെത്തും,
പിന്നെ ഞാൻ മറ്റുള്ളവരെ അതറിയിക്കും .

474
00:53:36,986 --> 00:53:38,787
ഇതൊക്കെയാണ് ഞാൻ ചെയ്യുന്നത്.

475
00:53:38,886 --> 00:53:40,254
ഛെ,  ഇതൊന്നും നീ അറിയേണ്ട
 കാര്യങ്ങളല്ലല്ലോ?

476
00:53:43,623 --> 00:53:44,623
അപ്പൊ ശരി റൂത്ത്!

477
00:53:44,723 --> 00:53:47,124
ഇല്ല ഇല്ല. വേണ്ടാ , ദയവായി.

478
00:53:47,224 --> 00:53:48,223
എന്നെ ഒഴിവാക്ക് .

479
00:53:49,458 --> 00:53:53,293
ച്ചെ....എനിക്കിതെന്ത് പറ്റി?

480
00:53:58,262 --> 00:53:59,330
ഗുഡ് ബൈ , റൂത്ത്.

481
00:53:59,431 --> 00:54:03,768
ഇല്ല  വേണ്ടാ . കൊല്ലല്ലേ.
പ്ലീസ്....

482
00:54:03,868 --> 00:54:05,436
ഇവളെ കൊല്ലാനെന്താ പറ്റാത്തത് ?

483
00:54:05,502 --> 00:54:08,970
മുന്നിൽ വന്നതിനെയൊക്ക
തീർത്തിട്ടുണ്ടല്ലോ. പിന്നെന്ത് പറ്റി..?.

484
00:54:09,070 --> 00:54:11,070
ശരി.

485
00:54:11,170 --> 00:54:17,274
ആ മാൻ ആയിരുന്നു നല്ലത് .

486
00:54:17,441 --> 00:54:19,976
വേണ്ട, പ്ലിസ്, കൊല്ലല്ലേ, ഇതൊന്നും ഞാൻ
 ആരോടും പറയില്ല.. എന്നെ വെറുതെ വിട്‌ .

487
00:54:20,076 --> 00:54:22,877
സത്യമായും ആരോടും പറയില്ല..

488
00:54:38,817 --> 00:54:41,052
ഇല്ല., ഒരുമിനുട്ട് , എന്ത്...

489
00:54:42,720 --> 00:54:44,053
ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ?

490
00:54:45,655 --> 00:54:47,523
അവനെപ്പോലെ , ഞാനും നിന്നെ
 സ്നേഹിക്കുന്നുണ്ടോ? അതാണ്...

491
00:54:50,124 --> 00:54:51,692
ഇതെങ്ങനെ  സംഭവിച്ചു ?

492
00:54:56,462 --> 00:54:57,561
ഇതെങ്ങനെ ...

493
00:55:03,963 --> 00:55:05,465
നിന്റെ കൈകളെ ഞാൻ ഓർക്കുന്നു

494
00:55:07,466 --> 00:55:08,467
എന്ത്...

495
00:55:10,169 --> 00:55:11,535
ഞാൻ നിന്റെ പുഞ്ചിരി ഇഷ്ടപ്പെടുന്നു.

496
00:55:13,070 --> 00:55:14,471
അതെ നിങ്ങളുടെ ചിരി
 എനിക്ക് ഇഷ്ടമാണ്.

497
00:55:16,605 --> 00:55:17,772
ഊമ്പി!

498
00:55:19,639 --> 00:55:20,738
ഞാൻ നിന്നെ സ്നേഹിക്കുന്നു.

499
00:55:22,273 --> 00:55:23,840
ഞാൻ നിന്നെ സ്നേഹിക്കുന്നു, റൂത്ത്.

500
00:55:24,475 --> 00:55:25,175
ഇല്ല! ഓടല്ലെ.

501
00:55:32,143 --> 00:55:34,780
റൂത്ത്! നീ ഇങ്ങനെ ചെയ്യരുത്.

502
00:55:36,214 --> 00:55:37,648
ഞാൻ നിന്നെ ഉപദ്രവിക്കില്ല.

503
00:55:39,082 --> 00:55:40,348
എനിക്ക് നിന്നെ ഇഷ്ടമാണ് !

504
00:55:42,950 --> 00:55:44,751
ഓ, ഇത് അവിശ്വസനീയമായി തോന്നുന്നു!

505
00:55:53,491 --> 00:55:55,494
റൂത്ത്, ഞാൻ വിശദീകരിക്കാം.

506
00:55:55,593 --> 00:55:57,626
ശരി.

507
00:55:58,259 --> 00:55:59,694
നിനക്കെന്നോട് ദേഷ്യമാണോ..?.

508
00:56:01,961 --> 00:56:03,295
എന്റടുത്തുനിന്നും പോ....

509
00:56:03,395 --> 00:56:04,562
ഹേയ്. നമുക്ക് കുറച്ച് സമാധാനമായി
 സംസാരിക്കാം.

510
00:56:08,897 --> 00:56:10,030
നോക്ക് ഇത് ഞാനും നീയും അല്ലേ..

511
00:56:10,130 --> 00:56:12,833
നിന്റെ ദേഷ്യത്തിന്റെ കാര്യം എനിക്കറിയാം,
 ഞാൻ ഹാരിയെ കൊന്നതുകൊണ്ടാണോ.?.

512
00:56:12,933 --> 00:56:15,934
പക്ഷെ നീ എന്നെ ഒന്ന് ശരിക്ക് നോക്ക്.
ഞാൻ അവൻ തന്നെയാണ് .

513
00:56:16,034 --> 00:56:17,502
അല്ല , നീയല്ല.

514
00:56:17,535 --> 00:56:19,538
ശരിക്കും അല്ല. പക്ഷെ ഞാൻ അവന്റെ
 പകർപ്പ് തന്നെയാണ്. എല്ലാ അർത്ഥത്തിലും .

515
00:56:19,638 --> 00:56:22,171
അവന്റെ ചിന്തകളും, പേടിയും എന്തിന്
 അവൻ അനുഭവിച്ചതെല്ലാം എനിക്കറിയാം.

516
00:56:22,271 --> 00:56:23,539
അവന്റെ ഓർമയും
ഇപ്പൊ ഞാനാണ്.

517
00:56:23,639 --> 00:56:25,239
ഷെർവുഡ് മേളയിൽ വച്ചല്ലേ
നമ്മൾ ആദ്യം കണ്ടത്.?.

518
00:56:25,339 --> 00:56:26,840
-അന്ന് ഇടിവെട്ടിയപ്പോൾ നീ പേടിച്ചു
എന്നെ കെട്ടിപ്പിടിച്ചില്ലേ..?
- എന്ത്? മതി  നിർത്ത് !

519
00:56:26,940 --> 00:56:28,742
ഹേയ്, റൂത്ത്.അതാ പറയുന്നത്.
അവൻ തന്നെയാ ഞാൻ.

520
00:56:29,808 --> 00:56:30,975
ഞാൻ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.

521
00:56:31,075 --> 00:56:32,811
എനിക്ക് എല്ലാം അറിയാം
 എന്നു കരുതിയിരുന്നു.

522
00:56:32,911 --> 00:56:35,644
പക്ഷെ ഇങ്ങനെ ഒരു ഫീൽ
എനിക്കിതുവരെ ഉണ്ടായിട്ടില്ല.

523
00:56:35,744 --> 00:56:37,812
ഞാൻ ഇതുവരെ
അനുഭവിക്കാത്ത എന്തോ ഒരു .

524
00:56:37,912 --> 00:56:40,914
നിന്നോട് ഒരു ബോണ്ട്‌ ഉള്ളതുപോലെ.

525
00:56:41,014 --> 00:56:42,982
ഇതുപോലെ മറ്റൊന്നിനോടും തോന്നിയിട്ടില്ല .

526
00:56:43,082 --> 00:56:45,951
നിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.

527
00:56:46,051 --> 00:56:47,351
അതെന്താണെന്ന് നിനക്കറിയുമോ??

528
00:56:50,352 --> 00:56:52,754
നിനക്കെന്താണ് വേണ്ടത് ?

529
00:56:55,154 --> 00:56:56,387
അത് ...

530
00:57:04,090 --> 00:57:05,560
നിനക്ക് ഞാനൊരു
 കാര്യം കാണിച്ചുതരാം .

531
00:57:33,674 --> 00:57:34,708
പിന്നൊരു കാര്യം .,

532
00:57:34,808 --> 00:57:37,576
ഈ സ്നേഹം എന്നത് മറ്റെവിടെയും ഇല്ല .

533
00:57:37,676 --> 00:57:40,276
ഇത് മനുഷ്യൻമാർക്ക് മാത്രം
 അനുഭവപ്പെടുന്നതാണ്.

534
00:57:40,376 --> 00:57:43,210
ഇതൊന്നും ഞങ്ങൾക്ക്
 പറഞ്ഞിട്ടുള്ളതല്ല.

535
00:57:43,310 --> 00:57:45,614
അവിടെ ഉള്ളവർക്കൊന്നും
 ഇതൊന്നും ഇല്ല.

536
00:57:48,549 --> 00:57:50,415
നീയെങ്ങോട്ടാ എന്നെ കൊണ്ട്പോവുന്നത്?.

537
00:57:51,752 --> 00:57:53,919
അത് സർപ്രൈസ് ആണ്.

538
00:57:57,887 --> 00:57:58,954
ശരി, കാണിക്ക്.

539
00:58:00,288 --> 00:58:01,557
അപ്പോ നീയെന്നോട് ക്ഷമിച്ചു അല്ലെ...

540
00:58:02,355 --> 00:58:03,623
നീ റെഡിയല്ലെ ?

541
00:58:04,958 --> 00:58:06,058
എന്തിന് ?

542
00:58:15,264 --> 00:58:16,930
ഒരടിപൊളി യാത്രക്ക് ?

543
00:58:19,298 --> 00:58:21,567
ഓ എന്റെ പള്ളി.

544
00:58:29,302 --> 00:58:30,571
കണ്ടോ.

545
00:58:31,572 --> 00:58:34,937
പിന്നെ , നിനക്ക് ഈ ഭൂമിയെ
 വല്ല്യ കാര്യമാണെന്ന് എനിക്കറിയാം .

546
00:58:35,037 --> 00:58:39,174
അവിടെയും മോശമൊന്നും
അല്ല, നിനക്കിഷ്ടപെടും .

547
00:58:39,274 --> 00:58:41,276
നിനക്ക് പെട്ടന്ന് തന്നെ മാറാൻ
പറ്റുമെന്ന് തോന്നുന്നില്ല .

548
00:58:41,376 --> 00:58:42,777
അവിടെ നിനക്കും ഒരുപാട്
അവസരങ്ങൾ ഉണ്ടാവും.

549
00:58:42,877 --> 00:58:45,844
ഇവിടെത്തെ പോലെ ടെൻഷനടിക്കേണ്ട
 കാര്യങ്ങളൊന്നും അവിടില്ല.

550
00:58:45,944 --> 00:58:47,179
സുന്ദരമായ വളരെ ശാന്തമായ
 ഒരു ചെറിയ ഗ്രഹം മാത്രമാണത്.

551
00:58:47,279 --> 00:58:51,114
അവിടെ ആരും നമ്മളെ ശല്യം ചെയ്യാൻ
 വരില്ല. നമുക്കിഷ്ടം പോലെ ജീവിക്കാം.

552
00:58:55,248 --> 00:58:56,617
പിന്നെ മറ്റൊരു കാര്യം പറയാം ,

553
00:58:58,218 --> 00:58:59,686
നിന്റ കാര്യത്തിൽ എനിക്ക്
 നല്ല ശ്രദ്ധയുണ്ട് ,

554
00:59:00,621 --> 00:59:02,853
നിനക്കിനിയും പരിക്ക്
 പറ്റുന്നത് കാണാൻ എനിക്ക് വയ്യ.

555
00:59:04,588 --> 00:59:06,755
എന്നെപോലെ ഒരുപാട് പേര്
അവിടെന്ന് പോന്നിട്ടുണ്ട്.

556
00:59:07,790 --> 00:59:10,390
ഞങ്ങളുടെ മിഷൻ
 പുർത്തിയാക്കാൻ വേണ്ടി.

557
00:59:10,490 --> 00:59:14,025
ഈ ഭൂമി നിങ്ങൾക്ക് ചിന്തിക്കാൻ
പറ്റാത്ത തരത്തിൽ ഞങ്ങൾ മാറ്റും .

558
00:59:15,257 --> 00:59:16,492
ഇപ്പൊ നീ എന്നെ വിശ്വസിക്കണം .

559
00:59:20,861 --> 00:59:22,762
റൂത്ത്,  നിനക്ക് ഒരു പുതിയ
ജീവിതം വേണ്ടെ?

560
00:59:24,632 --> 00:59:25,999
എനിക്കത് തരാൻ പറ്റും .

561
00:59:29,133 --> 00:59:30,601
ഇനി നീ പറയ് ?

562
00:59:35,302 --> 00:59:36,604
ശരി.

563
00:59:39,039 --> 00:59:40,606
അതെ?

564
00:59:40,639 --> 00:59:42,607
- ശരി, നീയീ പറഞ്ഞതൊക്കെ
നടക്കാൻ പോകുന്നതാണോ ?
- അതെ.

565
00:59:49,477 --> 00:59:51,512
ആണ് ...

566
00:59:51,613 --> 00:59:53,080
ഞാൻ അതിനെക്കുറിച്ചാണ് പറയുന്നത്.

567
00:59:53,180 --> 00:59:55,346
നിനക്ക് പെട്ടന്ന് മനസിലാവില്ല.

568
00:59:55,446 --> 00:59:58,615
ഞാൻ ഉദ്ദേശിച്ചതെന്തെന്നാൽ..
 കണ്ടാൽ ഇത് ചെറുതാണ്. ഇതിനുള്ളിൽ
 ശരിക്കും ഒരു മാളിക പോലെയാ.

569
00:59:58,715 --> 01:00:00,082
അത് ഒരുതരം മാജിക്കാണ് ...

570
01:00:01,449 --> 01:00:04,152
ഓ, കാമോൺ..നമ്മളിനിയും
ഇതൊക്കെ ചെയ്യണോ?

571
01:00:04,252 --> 01:00:05,819
വന്ന് ഈ കപ്പലിൽ കയറൂ, റൂത്ത്.

572
01:00:08,418 --> 01:00:09,654
ദൈവമേ.

573
01:00:12,188 --> 01:00:13,657
നീ കളിക്കാൻ നിക്കല്ലേ .

574
01:00:20,160 --> 01:00:21,192
റൂത്ത്!

575
01:00:22,828 --> 01:00:23,829
റൂത്ത്!

576
01:00:28,764 --> 01:00:29,765
റൂത്ത്!

577
01:00:43,838 --> 01:00:44,838
റൂത്ത്!

578
01:00:47,672 --> 01:00:49,240
നീ മുങ്ങിപ്പോകും.

579
01:00:51,875 --> 01:00:54,609
ഇങ്ങോട്ട് വാ. നീ ഇങ്ങനെ
മണ്ടത്തരം കാണിക്കല്ലേ.

580
01:00:59,480 --> 01:01:01,781
റൂത്ത്, തിരിച്ചുവാ.

581
01:01:01,881 --> 01:01:04,682
റൂത്ത് ഇതിവിടെ വച്ച്
അവസാനിപ്പിക്കാൻ എനിക്കറിയാം.

582
01:01:06,016 --> 01:01:07,783
എന്നെകൊണ്ട് ചെയ്യിക്കല്ലെ!

583
01:01:07,883 --> 01:01:11,052
ഇപ്പൊ ഞാൻ നിന്നെ
സഹായിക്കാനാണ് ശ്രമിക്കുന്നത് ..

584
01:03:39,231 --> 01:03:40,830
ഓ എന്റെ ദൈവമേ.

585
01:04:50,598 --> 01:04:52,132
ഓ, ഇല്ല.

586
01:05:44,559 --> 01:05:46,327
നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത്.

587
01:05:47,796 --> 01:05:49,328
നീയെങ്ങോട്ടാ ഈ ഓടുന്നത് ?

588
01:05:53,030 --> 01:05:54,664
ഞാൻ നിന്നെ രക്ഷിക്കാനാണ്
നോക്കുന്നത്.

589
01:05:56,867 --> 01:05:58,566
നിനക്ക് ഇവിടെന്ന് രക്ഷപെടെണ്ടെ?

590
01:07:08,302 --> 01:07:10,471
ഇല്ല, നിന്നെ ഞാൻ കൊന്നിട്ടില്ല.

591
01:07:12,370 --> 01:07:14,571
നമ്മൾ പരസ്പരം സ്നേഹിച്ച്
 ജീവിക്കേണ്ടവരാണ്. റൂത്ത് .

592
01:07:16,372 --> 01:07:17,940
ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല.

593
01:07:20,309 --> 01:07:23,544
അതായിരുന്നു ഞാൻ ആഗ്രഹിച്ചത് .

594
01:07:33,050 --> 01:07:34,616
പക്ഷെ അതു നിനക്ക് പറ്റില്ല.

595
01:07:36,118 --> 01:07:37,683
അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.

596
01:07:43,855 --> 01:07:45,555
സ്നേഹത്തിന്റെ അതിലും
 ശുദ്ധമായ ഒരു പകർപ്പ് .

597
01:07:51,222 --> 01:07:52,859
പ്രണയം എന്നാൽ എന്താണ് റൂത്ത്?

598
01:07:55,861 --> 01:07:56,962
അത് ആഗ്രഹമാണ്.

599
01:07:58,027 --> 01:08:00,762
തീർച്ചയായും, പക്ഷേ എന്തിനുവേണ്ടി?

600
01:08:00,863 --> 01:08:03,930
അത് ആഗ്രഹിക്കുന്നത്ര എളുപ്പമല്ല
ഒരാൾക്ക് വേണ്ടി തന്റെ സമയം
 മാറ്റിവെക്കൽ ..

601
01:08:05,198 --> 01:08:06,900
അല്ലെങ്കിൽ അവരുമായി ശാരീരിക
 ബന്ധത്തിൽ ഏർപ്പെടാൻ,

602
01:08:07,731 --> 01:08:09,868
പിന്നെ ആർക്കും അറിയാത്ത നമ്മുടെ
 രഹസ്യങ്ങൾ പങ്കുവെക്കാൻ ...

603
01:08:12,369 --> 01:08:14,603
നീയും ഹാരിയും
അതെല്ലാം ചെയ്തവരാണ്,

604
01:08:15,738 --> 01:08:18,371
ഒരിക്കൽ പോലും നിങ്ങളുടെ
 സ്നേഹത്തിന് കുറവ് വന്നിട്ടില്ല .

605
01:08:23,907 --> 01:08:25,308
അത് പാടില്ലേ?

606
01:08:26,942 --> 01:08:29,110
ഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് മാറും.

607
01:08:29,210 --> 01:08:31,978
ഉറങ്ങുമ്പോൾ ക്ഷീണം ഇല്ലാതാകും.

608
01:08:33,179 --> 01:08:34,945
എന്നാൽ പ്രണയത്തിൽ അങ്ങനെ ഒന്നില്ല

609
01:08:36,713 --> 01:08:39,483
അതാണ് പ്രണയത്തിന്റെ മൂല്യം

610
01:08:40,483 --> 01:08:42,385
ലക്ഷ്യം ഉറപ്പാക്കിയുള്ള
ഒരു യാത്രയല്ല ഇത് .

611
01:08:44,085 --> 01:08:48,987
അത് ശരിക്കും രണ്ട് ആത്മാക്കൾ
ഒന്നാകാൻ ആഗ്രഹിക്കുന്നതാണ്.

612
01:08:50,587 --> 01:08:54,956
അതൊരു മനുഷ്യന്റെ ആഗ്രഹമാണ്,
ജീവികൾക്ക് ഒരിക്കലും നിറവേറ്റാൻ കഴിയില്ല.

613
01:09:10,263 --> 01:09:11,598
പക്ഷേ എനിക്ക് പറ്റും .

614
01:09:34,678 --> 01:09:37,947
നിന്റെ ഉള്ളിൽ ഞാൻ മാത്രമാവാൻ
 വേണ്ടി ഞാനും കൊതിച്ചു .

615
01:09:39,580 --> 01:09:44,083
അപ്പൊ എന്റെ ഉള്ളിലും എല്ലാ നിറങ്ങളും
 ചേർന്ന ഒരുതരം അഭിനിവേശം വളർന്നു.

616
01:09:47,353 --> 01:09:48,721
സ്നേഹം.

617
01:09:52,287 --> 01:09:53,654
നീ അവനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.

618
01:10:00,093 --> 01:10:01,927
അതിനാലാണ് ഈ വേദന .

619
01:10:07,030 --> 01:10:09,031
അതിനിപ്പഴാണ് ഒരു അർത്ഥം ഉണ്ടായത്

620
01:10:12,498 --> 01:10:14,900
അവസാനമായി എനിക്ക് നിന്നെ
 മനസിലാക്കാൻ പറ്റുന്നുണ്ട് .

621
01:10:20,201 --> 01:10:21,702
വിഷമിക്കേണ്ട.

622
01:10:24,471 --> 01:10:27,104
നിങ്ങളുടെ ഈ വേദന ഞാൻ
അനുവദിക്കില്ലാ. ഇത് ഞാനും നിർത്തി തരാം

623
01:10:29,872 --> 01:10:32,608
നീ ഒരിക്കലും മരിക്കില്ല . നീയും എന്റെ
ഒരു ഭാഗമാവാൻ പോകുകയാണ് .

624
01:10:35,377 --> 01:10:37,610
ഇപ്പൊ ഞാനും നീയും ഒന്നാണ് .

625
01:10:40,412 --> 01:10:41,780
വിട, റൂത്ത്.

626
01:10:42,981 --> 01:10:46,814
ഇല്ല.നിനക്കൊന്നും അറിയില്ല.

627
01:10:48,882 --> 01:10:50,683
എന്നുവെച്ചാൽ?

628
01:10:50,783 --> 01:10:53,753
ഞാൻ അനുഭവിക്കുന്ന
വേദനയൊന്നും നിനക്കറിയില്ല.

629
01:10:55,820 --> 01:11:01,157
അതില്ലാതാക്കാനും നിനക്ക്
 കഴിയില്ല, കാരണം..

630
01:11:02,624 --> 01:11:05,292
ഈ വേദന ഇപ്പൊ നിന്റെയും ഭാഗമാണ്.

631
01:11:05,392 --> 01:11:09,761
ഇതാണ് ഞാൻ.

632
01:11:09,861 --> 01:11:15,530
നീയത് മാറ്റാൻ വേണ്ടി ശ്രമിച്ചാൽ
 അത് നിന്നെ അപകടത്തിലാക്കും .

633
01:11:16,630 --> 01:11:19,168
കാരണം നിനക്ക് ഇനിയൊരു ഭാവി ഇല്ല.

634
01:11:19,267 --> 01:11:22,136
നീയെന്നും എന്റെ കഴിഞ്ഞ
കാലത്തിൽ മാത്രം ജീവിക്കേണ്ടവളാണ് .

635
01:11:22,236 --> 01:11:27,236
അല്ലാതെ നിനക്കിനി മുന്നോട്ട് പോവാൻ
 കഴിയില്ല ,അതു നീ മനസിലാക്കിയില്ല.

636
01:11:27,336 --> 01:11:30,472
നിനക്കത് മനസ്സിലാവുമ്പോഴേക്കും
എല്ലാം അവസാനിച്ചിട്ടുണ്ടാവും .

637
01:11:30,572 --> 01:11:34,606
ഒപ്പം എന്റെ ഓർമ്മകൾ
നിന്നെ കൊല്ലും .

638
01:11:35,806 --> 01:11:38,475
അച്ഛൻ കുടിച്ച് മരിച്ചത് ഓർമയില്ലേ..

639
01:11:38,575 --> 01:11:40,677
അതിന് ശേഷം അമ്മ ഒരിക്കൽ
പോലും പുറത്ത് പോയിട്ടില്ല.

640
01:11:41,310 --> 01:11:42,843
ഇതിനെല്ലാം കാരണം നീയല്ലേ?

641
01:11:42,978 --> 01:11:44,379
അല്ലേ?

642
01:11:44,479 --> 01:11:46,146
മതി നിർത്ത്.

643
01:11:46,246 --> 01:11:48,115
ശ്വാസം കിട്ടുന്നില്ല അല്ലെ?

644
01:11:48,215 --> 01:11:51,182
- നിനക്ക് മരിക്കാൻ പേടിയാണോ?
- ദയവായി ഇതൊന്ന് നിർത്ത് !

645
01:11:51,282 --> 01:11:52,848
എന്തിന് ?

646
01:11:52,983 --> 01:11:55,784
അപ്പൊ നിനക്ക് ഞാനവേണ്ടേ .

647
01:11:55,884 --> 01:11:58,319
എന്റെ വേദന എല്ലാം നീയും അറിയണ്ടേ.

648
01:11:59,585 --> 01:12:02,253
വേണ്ടെ..

649
01:12:21,297 --> 01:12:25,365
ഇവിടെ ആരും നിന്നെ സമാധാനിപ്പിക്കില്ല.
ഒന്നിനും രക്ഷിക്കാനും കഴിയില്ല.

650
01:12:28,634 --> 01:12:31,002
നീ എല്ലാം തകർത്തവളാണ്.

651
01:12:32,068 --> 01:12:33,303
നിനക്ക് ഒന്നിനും കഴിയില്ല .

652
01:12:34,504 --> 01:12:36,171
ഒരിക്കലും സന്തോഷം അറിയാൻ പറ്റില്ല .

653
01:12:37,005 --> 01:12:38,671
നീയീ ചെയ്തത് വിഡ്ഢിത്തം ആണ്.

654
01:12:38,771 --> 01:12:41,674
ഒന്ന് നിർത്തൂ.
എനിക്ക് ശ്വാസം കിട്ടുന്നില്ല.

655
01:12:41,774 --> 01:12:44,009
എനിക്ക് പറ്റുന്നില്ല, ഒന്ന് നിർത്ത് .

656
01:12:44,042 --> 01:12:45,908
പ്ലീസ്..

657
01:13:05,320 --> 01:13:06,421
പ്ലീസ്..

658
01:13:09,155 --> 01:13:11,489
ഓക്കെ, അത് കുഴപ്പമില്ല.

659
01:13:12,824 --> 01:13:16,159
ഹേയ്, നിനക്കൊന്നുല്ല,
ഇത് ഓക്കെയാണ്. ഇത് ഓക്കെയാണ്.

660
01:13:17,227 --> 01:13:18,727
നീ കിടന്നോ .

661
01:13:30,466 --> 01:13:31,765
ഇത് ഇവിടെ വച്ച് നിർത്തിക്കോ .

662
01:13:39,571 --> 01:13:40,872
ശ്വസം എടുക്ക് .

663
01:13:46,508 --> 01:13:47,809
പോ..

664
01:17:08,311 --> 01:17:13,913
ദൈവം തമ്പുരാനേ ..നിനക്കൊരുപാട്
 പ്രശ്‌നങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു,
 പക്ഷേ കൊള്ളാം.

665
01:17:15,782 --> 01:17:19,352
നിനക്കെന്നെ ആക്രമിക്കാൻ
കഴിയുമെന്ന് ഞാൻ കരുതിയില്ല .

666
01:17:20,452 --> 01:17:23,985
നിനക്കെന്നിൽ നിന്നും രക്ഷപെടാൻ
 കഴിയും എന്ന് തോന്നുന്നുണ്ടോ?

667
01:17:24,153 --> 01:17:27,021
നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം.

668
01:17:27,156 --> 01:17:29,224
നിനക്കെന്നിൽ നിന്നും ഒന്നും
 മറക്കാനോ ഒളിപ്പിക്കാനോ കഴിയില്ല.

669
01:17:29,990 --> 01:17:31,899
ഇനി വരാനിരിക്കുന്നതിൽ നിന്നും
 ഓടിയൊളിക്കാൻ നിനക്ക് പറ്റും
 എന്നു തോന്നുന്നുണ്ടോ?

