1
00:00:00,578 --> 00:00:15,578
<b><font color="#ff0000">TEAM GOAT റിലീസ് - 162</font></b>

2
00:00:44,578 --> 00:00:49,538
ഞാൻ അവളെ കാണുന്നതിന്
 മുമ്പ്, മൊബിയസ് സ്ട്രിപ്പിനെപറ്റി
 ചിന്തിച്ചിരുന്നു.

3
00:00:50,550 --> 00:00:54,543
ആ സ്ട്രിപ്പ് കാണാൻ
വളരെ മനോഹരമാണ്.

4
00:00:54,654 --> 00:01:00,115
ഒരു സ്ട്രിപ്പിൽ 2 വശങ്ങൾ
കാണാൻ സാധിക്കും.

5
00:01:01,361 --> 00:01:06,526
ഞാൻ ഇന്ന് കേൾക്കാൻ
പോകുന്ന കഥ സത്യമായിരിക്കോ?

6
00:01:06,666 --> 00:01:08,429
അതോ നുണ ആയിരിക്കോ?

7
00:01:09,269 --> 00:01:15,731
ഓരോ 4 വർഷത്തിലും ഫെബ്രുവരി
29-ന് മാത്രം നടക്കുന്ന ഒരു ദുരന്തം.

8
00:02:15,468 --> 00:02:18,335
<b><font color="#ff0000">
ഫെബ്രുവരി 29</font></b>

9
00:02:25,478 --> 00:02:27,139
ഹലോ.

10
00:02:27,280 --> 00:02:30,716
ഈ മൂൺക്യുങ് മാനസിക
 ആശുപത്രിയിലെക്കുള്ള വഴി എങ്ങനെയാ?

11
00:02:31,351 --> 00:02:35,913
നന്ദി, സർ,
ഇന്നാ നിങ്ങളുടെ പാസ്സ്.

12
00:02:36,056 --> 00:02:37,614
മൂൺക്യുങ് മാനസിക
 ആശുപത്രിയിലേക്ക്,

13
00:02:37,757 --> 00:02:40,521
ഇവിടുന്ന് നേരെ പോവുമ്പോ ഒരു പാലം
 കാണാം, അവിടന്ന് ഇടത്തോട്ട്.

14
00:02:40,660 --> 00:02:43,629
അവിടന്ന് കുറച്ച് പോകുമ്പോൾ
 വലത്തോട്ടൊരു റോഡ് കാണാം.

15
00:02:46,466 --> 00:02:47,831
ഗുഡ് ഡേ സർ.

16
00:03:10,000 --> 00:03:25,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>രാക്ഷസൻ </b></font></b>

17
00:03:30,777 --> 00:03:31,937
നീ പേടിച്ചോ?

18
00:03:32,078 --> 00:03:34,444
നീ പ്രാന്താശുപത്രിയിൽ വരുന്നത്
 ആദ്യായിട്ടാണോ?

19
00:03:34,581 --> 00:03:37,015
ആളെ പേടിപ്പിക്കാനായിട്ട്!

20
00:03:37,150 --> 00:03:39,516
ഹാർട്ട്‌ അറ്റാക്ക്‌ വന്നാൽ 
ഏത് പത്രക്കാരനും ചാവും.

21
00:03:39,653 --> 00:03:43,316
കുറെ ആയില്ലേടാ നിന്നെ കണ്ടിട്ട്,
ഞാനൊന്ന് കളർ ആക്കിയതല്ലേ.

22
00:03:43,456 --> 00:03:47,222
കുറെ നാളായിട്ട്
ഒരു വിവരം ഇല്ലാർന്നല്ലോ.

23
00:03:47,360 --> 00:03:48,827
ഇപ്പോ എന്ത് ഒലക്കക്കാണ് എന്നോട്
ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്?

24
00:03:48,962 --> 00:03:54,025
അനക്ക് പറ്റിയ ഒരു കഥ എന്റേലുണ്ട്
മോനെ, ഒന്ന് കേട്ട് നോക്കടെ.

25
00:03:54,467 --> 00:03:56,526
എന്തേ? വേണ്ടേ?

26
00:03:56,670 --> 00:03:58,535
എന്റെ വിഷയം
സയൻസിനെ പറ്റിയാണ്‌.

27
00:03:58,672 --> 00:04:01,436
സത്യസന്ധമായ കാര്യങ്ങൾ മാത്രമേ
ഞാൻ അതിൽ എഴുതാറുള്ളു.

28
00:04:09,182 --> 00:04:11,207
നീ എപ്പോഴേലും
വേട്ടക്കാരനെ കണ്ടിട്ടുണ്ടോ?

29
00:04:11,351 --> 00:04:18,223
നീയൊക്കെ കാണാത്ത പല കാര്യങ്ങളും
 ഞാൻ കണ്ടിട്ടുണ്ട് മോനെ.

30
00:04:18,358 --> 00:04:21,327
നീ അപ്പൊ യക്ഷിയെ കണ്ടിട്ടുണ്ടോ?

31
00:04:21,761 --> 00:04:24,730
പറ്റിയിട്ടില്ല, പക്ഷെ അതിനെ എളുപ്പത്തിൽ
 ഉണ്ടാക്കാന്ന് കേട്ടിട്ടുണ്ട്.

32
00:04:24,864 --> 00:04:26,525
പട്ടികളെ വരെ ക്ലോൺ ചെയ്യുന്നുണ്ട്.
ലോകം മാറികൊണ്ടിരിക്കാണ്.

33
00:04:27,167 --> 00:04:32,036
മരിച്ചവരിൽ നിന്ന് ഒരു ശരീരം
 തിരികെ വരുമെന്ന് ഞാൻ
പറഞ്ഞാൽ, നീ വിശ്വസിക്കോ?

34
00:04:32,172 --> 00:04:34,140
നീ എന്തോന്നടെ ഈ പറയണേ?

35
00:04:34,274 --> 00:04:36,139
എന്തേ നിനക്കെന്നെ വിശ്വാസമില്ലേ?

36
00:04:37,377 --> 00:04:41,746
ശരീരത്തിൽ ജീവനുണ്ടേൽ
 ആള് മരിച്ച് കാണില്ല.

37
00:04:43,149 --> 00:04:45,515
സംസാരം കേട്ടിട്ട് നീ ശരിക്കും ഒരു സയൻസ്
 പ്രൊഫസറെ പോലെ തന്നെ ആണെല്ലോ.

38
00:04:47,253 --> 00:04:50,711
ജോൺ ലെനനെ കൊന്നത് ഒരു
 വേട്ടക്കാരനാണെന്ന് നിനക്കറിയോ?

39
00:04:50,857 --> 00:04:57,023
നിന്ന് കഥാപ്രസഗം നടത്താതെ
വിളിപ്പിച്ച കാര്യം പറയടെ.

40
00:05:01,167 --> 00:05:03,931
എന്നാ കണ്ടോ.

41
00:05:27,160 --> 00:05:28,218
ജിയോൻ?

42
00:05:29,062 --> 00:05:30,723
സുഖമായിട്ടിരിക്കുന്നോ?

43
00:05:31,264 --> 00:05:35,325
ഇന്ന് പുറത്ത് നല്ല രസമാണ്, കുറച്ച്
നേരം അതൊക്കെ പോയ്‌ കണ്ടൂടെ?

44
00:05:37,370 --> 00:05:42,239
ഇത്രെയൊക്കെ ലൈറ്റിടാൻ ഇവിടെ
 എന്തോന്നെടെ പള്ളിപെരുന്നാളോ?

45
00:05:43,176 --> 00:05:47,636
അവൾക്ക് ഇരുട്ട് പേടിയാണ്.

46
00:05:50,550 --> 00:05:52,518
അവൾക്ക് തോന്നുന്നത്
 ഇപ്പോഴും ഈ റൂമിൽ ഇരുട്ടാണെന്നാണ്.

47
00:05:53,053 --> 00:05:57,114
അപ്പോ രാത്രി
 ഉറങ്ങാൻ കിടക്കുമ്പോഴോ?

48
00:05:57,257 --> 00:06:01,523
അവൾ ഉറങ്ങാറില്ല. അവൾ
 ഉറങ്ങിയിട്ട് മാസങ്ങളായി.

49
00:06:09,069 --> 00:06:14,439
അതേയ്, ഞാൻ നിന്നോട് സംസാരിക്കാൻ
 ഒരു പത്രകാരനെ കൊണ്ടുവന്നിട്ടുണ്ട്.

50
00:06:15,175 --> 00:06:20,442
നീ ആ കഥ അവനോട് പറയില്ലേ? നീ
 പറയുന്നത് അവൻ ഉറപ്പായും വിശ്വസിക്കും.

51
00:06:30,156 --> 00:06:34,923
നിങ്ങളെ കണ്ടതിൽ സന്തോഷം.

52
00:06:38,565 --> 00:06:42,023
ഓടിപ്പിടിച്ച് വന്നൊണ്ട് എന്റെ ബുക്ക്‌
 എടുക്കാൻ മറന്ന് പോയി.

53
00:06:43,069 --> 00:06:46,129
എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന
സഹായം ഞാൻ ചെയ്ത് തരും.

54
00:06:48,374 --> 00:06:49,636
എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?

55
00:06:54,080 --> 00:06:59,712
ഇതൊന്നും ചെയ്യാൻ പാടില്ലാത്താണ്,
 അതോണ്ട് പറയാനുള്ളത്
പെട്ടന്ന് പറഞ്ഞേക്ക്.

56
00:07:01,354 --> 00:07:06,223
മേലുദ്യോഗസ്ഥർ ഇത് വല്ലതും
കണ്ടിട്ട് വന്നാൽ എനിക്ക് പണിയാവും.

57
00:07:07,060 --> 00:07:08,220
ഇരുട്ടായികൊണ്ടിരിക്കുന്നു.

58
00:07:10,763 --> 00:07:11,821
എന്ത്?

59
00:07:14,267 --> 00:07:18,931
നേരം ഇരുട്ടിയാൽ അവൾ
എന്നെ കാണാൻ വരും.

60
00:07:19,372 --> 00:07:20,839
ആരാണത്?

61
00:07:22,175 --> 00:07:24,541
12 വർഷം മുമ്പ് മരിച്ച ഒരു കൊലയാളി.

62
00:07:28,081 --> 00:07:30,413
ഞാൻ പറയുന്നത്
ആരും വിശ്വസിക്കുന്നില്ല,

63
00:07:32,051 --> 00:07:34,110
പക്ഷെ എനിക്കറിയാം ആ സ്ത്രീ
ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

64
00:07:35,555 --> 00:07:38,718
എന്റെ പേടിസ്വപ്നങ്ങളിൽ പോലും
 എനിക്കവളെ കാണാം.

65
00:07:42,662 --> 00:07:46,928
എന്നെ കൊല്ലാനാണ് അവൾ വരുന്നത്.

66
00:07:49,269 --> 00:07:52,636
അവൾ എന്തിനാ
 നിന്നെ കൊല്ലാൻ വരുന്നത്?

67
00:07:57,177 --> 00:07:59,236
ഞാൻ അവളുടെ മുഖം കണ്ടു.

68
00:07:59,979 --> 00:08:01,640
അവളുടെ ആ ശപിക്കപ്പെട്ട മുഖം!

69
00:08:14,360 --> 00:08:15,918
ഇന്ന് ഏതാ തിയതി?

70
00:08:19,766 --> 00:08:21,233
ഫെബ്രുവരി 29.

71
00:08:23,970 --> 00:08:27,030
ദയവായി എന്നെ ഇവിടെ പുറത്തുവിടൂ.

72
00:08:27,173 --> 00:08:30,631
ഞാൻ ഇവിടെ നിന്നാൽ
 അവൾ എന്നെ കൊല്ലും.

73
00:08:30,777 --> 00:08:33,245
ദയവായി! എന്നെ പുറത്തു വിടൂ!

74
00:09:09,082 --> 00:09:11,016
ഇതിട്ടാൽ നല്ല തണുപ്പ് കിട്ടും.

75
00:09:15,555 --> 00:09:17,614
ഇത് ഒരു മെനയില്ല.

76
00:09:22,362 --> 00:09:24,421
ഏതേലും ഒന്ന് തീരുമാനിക്ക് മോളെ.

77
00:09:41,981 --> 00:09:43,812
ഞാൻ ഒരു സുന്ദരി തന്നെ.

78
00:09:50,156 --> 00:09:53,614
എന്താടി മോളെ, നീ ഈ നാട്ടീന്ന്
 പോവാന്ന് പറഞ്ഞിട്ട്, എന്തായി?

79
00:09:53,760 --> 00:09:57,924
ഡീ, നീ ഇപ്പോൾ ബുസാനിൽ ആണല്ലേ?

80
00:09:58,064 --> 00:10:02,228
ഒന്ന് പോടി, ജോലിക്ക് പോവാൻ നിക്കുമ്പോഴാണ് അവളുടൊരു ബുസാൻ.

81
00:10:02,368 --> 00:10:06,532
നുണ പറയല്ലേ മോളെ, ഞാൻ
ഇപ്പോ നിന്നെ ഇവിടെ കണ്ടല്ലോ.

82
00:10:06,673 --> 00:10:09,335
ഞാൻ പോകാന്നതിന് മുന്നേ നീ
എനിക്ക് ചിലവ് ചെയ്തേ പറ്റു മോളെ.

83
00:10:09,475 --> 00:10:11,841
സത്യമായിട്ടും, ഞാനിപ്പോൾ
ബുസാനിൽ അല്ലെടി.

84
00:10:11,978 --> 00:10:13,639
ഞാൻ ഇപ്പോൾ ജോലിക്ക്
പോവാൻ ഇറങ്ങിയേ ഉള്ളൂ.

85
00:10:13,780 --> 00:10:16,806
നീയൊരു നീല ജീൻസും, പച്ച
ടോപ്പും അല്ലേ ഇട്ടേക്കണേ?

86
00:10:16,949 --> 00:10:18,917
സത്യം പറയടി, നീ നിന്റെ കള്ള
കാമുകനെ കാണാൻ വന്നതല്ലേടി?

87
00:10:19,052 --> 00:10:22,112
അത് ഞാനൊന്നും അല്ലടി കഴുതേ.

88
00:10:22,255 --> 00:10:24,416
എന്നെപോലെ തോന്നുന്ന
വേറെ ആരേലുമാവും.

89
00:10:24,557 --> 00:10:28,220
ആണോ? പക്ഷെ ശരിക്കും
 നിന്നെ പോലെ ഉണ്ടായിരുന്നന്നേ.

90
00:10:28,361 --> 00:10:30,226
ഞാൻ എന്തിന് നിന്നോട് നുണ പറയണം?

91
00:10:30,363 --> 00:10:32,228
നീ പോവാറായാൽ എന്നെ വിളിക്ക്,
ഞാൻ എയർപോർട്ടിൽ വരാം.

92
00:10:32,365 --> 00:10:34,128
ശരി, ഞാൻ വിളിക്കാം.

93
00:11:05,465 --> 00:11:09,424
അമ്പോ, ഇത് കാണാൻ ശരിക്കും
 കിടിലനായിട്ടുണ്ടല്ലോ.

94
00:11:09,569 --> 00:11:14,336
ജോലിയുടെ ഇടയിൽ ഇടക്കൊക്കെയൊന്ന്
 ജോളി ആവേണ്ടേ മോളെ.

95
00:11:15,575 --> 00:11:18,544
എന്നാ നമ്മുക്കൊരു ട്രിപ്പ്‌ വിട്ടാലോ?

96
00:11:18,678 --> 00:11:21,841
ഇപ്പോൾ ആണേൽ നല്ല ഓഫറുമുണ്ട്.

97
00:11:21,981 --> 00:11:23,414
ആണോ?

98
00:11:23,549 --> 00:11:27,007
എനിക്കും പോകാൻ
താല്പര്യമൊക്കെയുണ്ട്.

99
00:11:27,153 --> 00:11:29,519
നമ്മുക്കൊന്ന് പോയി അടിച്ച്
പൊളിച്ചിട്ട് വരാടി.

100
00:11:29,956 --> 00:11:33,517
എത്രകാലമായി ഞാൻ നിന്നോട്
ഇതും പറഞ്ഞ് നടക്കണു.

101
00:11:35,862 --> 00:11:40,629
എന്റെ ഒരു പൊതു മുഖമാണെന്ന്
 നിനക്ക് തോന്നിയിട്ടുണ്ടോ?

102
00:11:40,767 --> 00:11:44,032
എന്തേ? നിന്നെ കാണാൻ കോമാളിയെ
 പോലെയുണ്ടെന്ന് ആരേലും പറഞ്ഞോ?

103
00:11:44,170 --> 00:11:48,732
ശരിയാ, ഇതൊക്കെ വിവരം ഉള്ളവരോട്
 പറഞ്ഞിട്ടല്ലേ കാര്യമുള്ളു.

104
00:11:48,875 --> 00:11:53,437
എല്ലാവരും കാണാൻ ഏകദേശം
 ഒരുപോലാടി പോത്തേ.

105
00:11:55,481 --> 00:11:58,314
സമയം പോകാൻ വല്ല
അടവും പറഞ്ഞുതാടി.

106
00:11:59,152 --> 00:12:02,815
നിന്ന് ചിണുങ്ങാതെ നേരത്തിന്
ഷിഫ്റ്റിൽ എത്താൻ നോക്കടി.

107
00:12:02,955 --> 00:12:05,822
ശരി,മാഡം.

108
00:12:23,276 --> 00:12:24,641
ഗുഡ് ഈവനിംഗ്.

109
00:12:28,181 --> 00:12:29,239
നന്ദി.

110
00:12:32,251 --> 00:12:34,310
കുറച്ച് പുറകിലോട്ട്.

111
00:12:41,260 --> 00:12:42,420
നന്ദി.

112
00:12:45,064 --> 00:12:46,326
ഗുഡ് ഈവനിംഗ്.

113
00:12:52,271 --> 00:12:54,136
ഗുഡ് ഈവനിംഗ്.

114
00:12:55,975 --> 00:12:57,237
നന്ദി.

115
00:13:28,274 --> 00:13:31,732
ജോങ്‌സൂക്ക്?
അവളെന്താ ഇന്ന് നേരത്തെ?

116
00:13:34,881 --> 00:13:36,143
ഡീ,ജോങ്‌സൂക്ക്?

117
00:13:36,282 --> 00:13:39,308
നിന്റെ ടൈം ആയിട്ടില്ല,
എഴുന്നേറ്റ് റൂമിൽ പോടി.

118
00:13:40,453 --> 00:13:43,513
ഈ പൊട്ടത്തിക്ക് ഞാൻ
പറയുന്നത് കേൾക്കുന്നില്ലേ.

119
00:14:06,879 --> 00:14:08,437
ഈ നേരത്തൊരു പവർ കട്ടോ?

120
00:14:09,649 --> 00:14:11,412
അങ്ങനെ വരാൻ വഴിയില്ലലോ.

121
00:14:16,255 --> 00:14:18,917
ഇനി ഈ നേരത്ത് ഞാൻ
ആരേ പോയി വിളിക്കാനാണ്?

122
00:14:19,559 --> 00:14:21,720
ഓരോരോ വയ്യാവേലി.

123
00:14:41,881 --> 00:14:44,907
ഷമിക്കണം മാഡം, ഇവിടെ
പവർ കട്ടായേക്കാണ്.

124
00:14:45,051 --> 00:14:48,111
മെഷീനൊക്കെ ഓഫായി കിടക്കാണ്.

125
00:14:49,956 --> 00:14:54,518
ബാക്കി കിട്ടാൻ, കുറച്ച്
നേരമൊന്ന് വെയിറ്റ് ചെയ്യണേ.

126
00:15:26,359 --> 00:15:28,919
നിന്റെ സമയം കഴിഞ്ഞു മോളെ.

127
00:15:29,061 --> 00:15:31,222
ഇനി എന്റെ ഊഴമാണ്.

128
00:15:31,364 --> 00:15:33,628
എനിക്കാണേൽ ഉറക്കം അങ്ങോട്ട്
 മതിയായിട്ടുമില്ല.

129
00:15:34,166 --> 00:15:35,724
ആളെ പേടിപ്പിക്കാനായിട്ട്.

130
00:15:37,069 --> 00:15:38,036
- ജോങ്‌സൂക്ക്?
- മ്മ്?

131
00:15:38,170 --> 00:15:40,730
നീ ഇപ്പൊ പോയ കാർ കണ്ടോ?

132
00:15:40,873 --> 00:15:43,034
ഏത് കാർ? ഞാനൊന്നും കണ്ടില്ല.

133
00:15:43,876 --> 00:15:45,935
പവർകട്ട് കാരണം നിനക്ക്
കാണാൻ പറ്റിയിട്ടുണ്ടാവില്ല.

134
00:15:46,979 --> 00:15:48,139
ആ കാറിൽ വന്ന സ്ത്രീ...

135
00:15:48,280 --> 00:15:49,440
പവർക്കട്ടോ?

136
00:15:50,750 --> 00:15:54,208
അപ്പൊ കറന്റ്‌ പോയത് നീ കണ്ടില്ലേ?

137
00:15:55,054 --> 00:15:57,318
ഇല്ല.

138
00:15:57,456 --> 00:15:59,720
റൂമിൽ കറന്റ്‌ ഉണ്ടായിരുന്നല്ലോ.

139
00:15:59,859 --> 00:16:02,623
പൊട്ടത്തരം പറയാതെ
 ഒന്ന് പോവാൻ നോക്കടി.

140
00:16:28,154 --> 00:16:30,816
എന്താ സാറേ ഇന്നലെ
രാത്രി കറന്റ്‌ പോയേ?

141
00:16:30,956 --> 00:16:34,824
കറന്റൊന്നും പോയിട്ടില്ല, ഞാൻ ഇന്നലെ
 മുഴുവൻ ഇരുന്ന് ഫുട്ബാൾ കണ്ടതാണ്.

142
00:16:39,465 --> 00:16:42,025
നാളെ ഏതാ ദിവസം?

143
00:16:42,168 --> 00:16:45,331
നാളെ? ആ മാർച്ച് 1.

144
00:16:45,971 --> 00:16:47,734
അതൊക്കെ എനിക്കറിയാ.

145
00:16:47,873 --> 00:16:50,842
ഫെബ്രുവരി 29 ന് ജനിച്ചവരെ പറ്റി
 ഓർക്കുമ്പോ എനിക്ക് വിഷമാണ്.

146
00:16:51,777 --> 00:16:53,438
എന്തിന്?

147
00:16:53,579 --> 00:16:56,139
നാല് വർഷം കൂടുമ്പോഴല്ലെ
ഫെബ്രുവരി 29 വരുള്ളു.

148
00:16:56,282 --> 00:17:00,218
കഷ്ട്ടകാലത്തിന് ഞാൻ ജനിച്ചതും
 ഈ ദിവസമായിപോയി.

149
00:17:00,853 --> 00:17:02,718
സാരല്ല്യടി മോളെ. പോട്ടെ.

150
00:17:02,855 --> 00:17:04,914
നിനക്ക് എന്ത് സമ്മാനമാ വേണ്ടത്,?

151
00:17:05,958 --> 00:17:11,328
ഒരു കിടിലൻ സമ്മാനം ആയിക്കോട്ടെ,
4 വർഷത്തിന് ഇനി നടക്കില്ല. കേട്ടോ.

152
00:17:12,965 --> 00:17:16,924
നമ്മുക്ക് നാളെ ലീവ് എടുത്താലോ?

153
00:17:17,069 --> 00:17:18,036
നോക്കാം.

154
00:17:18,170 --> 00:17:22,834
എടുക്കാടി, നമുക്കൊന്ന് പോയി
 അടിച്ച് പൊളിച്ചിട്ട് വരാടി.

155
00:17:23,476 --> 00:17:25,944
ഒക്കെ, നമ്മുക്ക് സെറ്റാക്കാം.

156
00:17:35,955 --> 00:17:38,321
ഉറക്കം വരുന്നുണ്ടെങ്കിൽ
ഇതൊരണം എടുത്തടിച്ചോ.

157
00:17:38,457 --> 00:17:39,617
ജോങ്‌സൂക്ക്?

158
00:17:40,459 --> 00:17:44,418
നിനക്ക് എന്നേലും രക്തം
 പുരണ്ട ടിക്കറ്റ് കിട്ടിയിട്ടുണ്ടോ?

159
00:17:44,563 --> 00:17:47,225
ആ, ഉണ്ടല്ലോ.
ഒരിക്കൽ കിട്ടിയിട്ടുണ്ട്.

160
00:17:47,366 --> 00:17:50,426
തീട്ടം പുരണ്ട ടിക്കറ് വരെ
കിട്ടിയിട്ടുണ്ട്. അപ്പോഴാണ്.

161
00:17:51,670 --> 00:17:54,138
അങ്ങനെ പലതും നടക്കും മോളെ.

162
00:17:54,273 --> 00:17:55,331
അപ്പോ നാളെ കാണാ.

163
00:18:54,967 --> 00:18:56,525
പ്രധാന വാർത്തകൾ.

164
00:18:56,669 --> 00:19:02,130
ടോൾഗേറ്റ് ജീവനകാരനെ
കുത്തി കൊലപ്പെടുത്തി.

165
00:19:02,274 --> 00:19:05,038
ഡോങ്‌സിയോങിൽ ഇന്നലെ രാത്രിയാണ്‌
 സംഭവം നടന്നിരിക്കുന്നത്.

166
00:19:05,177 --> 00:19:16,418
വളരെ ആസൂത്രിതമായ ഒരു
 കൊലപാതകാണിതെന്ന് ഉറപ്പാണ്.

167
00:19:16,555 --> 00:19:18,022
മറ്റ് വാർത്തകൾ,

168
00:19:18,157 --> 00:19:23,686
ഇന്നലെ രാത്രി വിദ്യാഭ്യാസ
സ്ഥാപനത്തിൽ തീ പിടിച്ചു.

169
00:19:24,063 --> 00:19:29,626
നിങ്ങൾ ജോലി ചെയ്യുന്നത്തിന്റെ
 അടുത്താണോ ഡോങ്‌സിയോങ് ടോൾഗേറ്റ്?

170
00:19:31,170 --> 00:19:35,834
അതെ.കൂടിപ്പോയാൽ
 അവിടന്നൊരു 10 മിനിറ്റ്.

171
00:19:36,976 --> 00:19:39,843
അപ്പോ ആ ടിക്കറ്റിന്
അതിൽ എന്തോ ബന്ധമുമുണ്ട്.

172
00:19:40,479 --> 00:19:45,507
ജോങ്‌സൂക്ക് അവളുടെ
പിറന്നാളിനെ പറ്റി പറഞ്ഞപ്പോൾ,

173
00:19:45,651 --> 00:19:47,312
പെട്ടെന്ന് എനിക്ക് ആ സ്ത്രീയുടെ
കാര്യം ഓർമ്മ വന്നു.

174
00:19:47,453 --> 00:19:50,422
ഫെബ്രുവരി 29ന് മറ്റേന്തെങ്കിലും
 പ്രത്യേകതയുണ്ടോ?

175
00:19:51,857 --> 00:19:55,816
ഞങ്ങളുടെ ടോൾഗേറ്റിന്
എന്തോ ഒരു ശാപമുണ്ട്.

176
00:19:57,563 --> 00:20:03,433
ഫെബ്രുവരി 29 ന് ആളുകൾ ഒരു കാരണവുമില്ലാതെ മരിച്ചിരുന്നു.

177
00:20:04,870 --> 00:20:06,235
എന്തുകൊണ്ട്?

178
00:20:08,774 --> 00:20:14,144
കുറച്ച് വർഷങ്ങൾക്ക് മുമ്പ്,
ഫെബ്രുവരി 29 ന് ഒരു അപകടം നടന്നു.

179
00:20:16,548 --> 00:20:20,712
ടോൾഗേറ്റിനടുത്ത് ഒരു ജയിൽ
 ബസ് പെട്ടെന്ന് പൊട്ടിത്തെറിച്ചു.

180
00:20:21,253 --> 00:20:24,313
എല്ലാ കുറ്റവാളികളും രക്ഷപ്പെട്ടു.

181
00:20:26,058 --> 00:20:30,324
ഒരാൾ മാത്രം രക്ഷപ്പെട്ടില്ല.

182
00:20:31,664 --> 00:20:34,929
അത് നിങ്ങൾ നേരത്തെ
 പറഞ്ഞ സ്ത്രീയാണോ?

183
00:20:36,368 --> 00:20:42,329
പക്ഷെ അവളുടെ ബോഡി
ആ ബസിൽ ഉണ്ടായിരുന്നില്ല.

184
00:20:44,176 --> 00:20:46,235
അവളുടെ ശരീരത്തിൽ
പൊള്ളലേറ്റിട്ടും ഉണ്ടായിരുന്നില്ല.

185
00:20:46,979 --> 00:20:49,140
പിന്നെ ആരും അവളെ കണ്ടിട്ടില്ല.

186
00:20:50,549 --> 00:20:52,608
അപകടം നിങ്ങൾ നേരിട്ട് കണ്ടിരുന്നോ?

187
00:20:53,052 --> 00:20:54,212
ഇല്ല.

188
00:20:55,254 --> 00:20:58,519
അവിടെ ജോലി ചെയുന്ന
 മറ്റുചിലർ പറഞ്ഞതാണ്.

189
00:21:01,060 --> 00:21:06,930
അവളുടെ ആത്മാവ് 4 വർഷം കൂടുമ്പോൾ
 ഓരോരുത്തരെ കൊല്ലും.

190
00:21:09,568 --> 00:21:14,028
അന്നു മുതൽ ഞാൻ അവളെ
 എല്ലായിടത്തും കാണാൻ തുടങ്ങി.

191
00:21:35,160 --> 00:21:37,628
ഇതിപ്പൊ ഫ്ലിപ്ക്കാർട്ടിൽ ഓർഡർ ചെയ്ത് 
 വരുത്തിയ പോലെ ആയല്ലോ.

192
00:21:38,263 --> 00:21:40,322
നാട് മൊത്തം
യൂണിഫോം ഇട്ടപോലെയായി.

193
00:22:36,455 --> 00:22:38,719
എന്താ ആ പെണ്ണിന്റെ പ്രശ്നം?

194
00:22:46,365 --> 00:22:48,230
ഹലോ, അപാർമെന്റ് സെക്യൂരിറ്റി.

195
00:22:48,367 --> 00:22:50,426
ഞാൻ റൂം നമ്പർ 808-ൽ നിന്നാണ്.

196
00:22:50,569 --> 00:22:53,333
ഒരുപാടു നേരമായി ഏതോ ഒരു സ്ത്രീ,

197
00:22:53,472 --> 00:22:56,441
എന്റെ അടുത്ത റൂമിൽ
മുട്ടികൊണ്ടിരിക്കുന്നു.

198
00:22:56,975 --> 00:22:59,239
എന്നിട്ട് എന്നെ ഇതുവരെ
ആരും വിളിച്ച് പറഞ്ഞില്ലല്ലോ.

199
00:23:00,279 --> 00:23:03,908
പെട്ടന്ന് എന്തേലും ഒന്ന് ചെയ്യൂ,
കിടന്നിട്ട് ഉറക്കം വരുന്നില്ല.

200
00:23:04,049 --> 00:23:06,813
ഞാൻ വേണ്ടതുപോലെ ചെയ്യാം.

201
00:24:39,578 --> 00:24:43,014
നിങ്ങളാണോ ഹാൻ ജിയോൻ?
ഞങ്ങൾ പോലീസിൽ നിന്നാണ്.

202
00:24:43,849 --> 00:24:47,216
ഇന്നലെ നടന്ന കൊലപാതകത്തെ പറ്റി
ചില കാര്യങ്ങൾ അറിയാൻ വന്നതാണ്.

203
00:24:47,352 --> 00:24:48,512
സംഭവം നിങ്ങൾ അറിഞ്ഞില്ലേ?

204
00:24:50,055 --> 00:24:51,818
അറിഞ്ഞു.

205
00:24:52,558 --> 00:24:54,321
ഞങ്ങൾക്ക് നിങ്ങളോട് കുറച്ച്
ചോദ്യങ്ങൾ ചോദിക്കാനുണ്ട്.

206
00:24:58,463 --> 00:24:59,828
ഇത്‌ നിങ്ങൾക്ക് ഓർമ്മയില്ലേ?

207
00:25:00,866 --> 00:25:03,027
ഇത്‌ നിങ്ങൾക്ക് കിട്ടിയ ടിക്കറ്റല്ലേ?

208
00:25:03,769 --> 00:25:06,738
അതെ , എനിക്ക് കിട്ടിയതാണ്.

209
00:25:13,579 --> 00:25:16,139
ഇത്‌ തന്ന ആളെ ഓർക്കുന്നുണ്ടോ?

210
00:25:17,049 --> 00:25:21,110
ഇല്ല. ആ സമയത്ത് അവിടെ
 പവർകട്ടായിരുന്നു,

211
00:25:21,253 --> 00:25:22,811
അതോണ്ട് എനിക്കൊന്നും
 കാണാൻ പറ്റിയില്ല.

212
00:25:22,955 --> 00:25:27,517
ടോൾഗേറ്റുകളിലും പവർകട്ടോ?

213
00:25:28,760 --> 00:25:30,022
വന്ന കാർ ഓർമയില്ലേ?

214
00:25:30,162 --> 00:25:33,222
അത് ഏത്‌ കാറാണെന്ന് ശ്രദ്ധിച്ചിരുന്നോ?

215
00:25:33,365 --> 00:25:36,232
ഇല്ല. ഒരു കറുത്ത
 കാറാന്നെന്ന് മാത്രേ അറിയു.

216
00:25:37,369 --> 00:25:40,236
കാറിന്റെ നമ്പർ ഓർക്കുന്നുണ്ടോ?

217
00:25:41,573 --> 00:25:42,835
ഇല്ല.

218
00:25:42,975 --> 00:25:48,140
ചോര കണ്ടപ്പോൾ ഞാൻ
 പെട്ടെന്ന് ഞെട്ടിപ്പോയി.

219
00:25:49,848 --> 00:25:51,713
എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ
പോലീസിൽ അറിയിച്ചില്ല?

220
00:25:51,850 --> 00:25:52,908
അത്..

221
00:25:53,051 --> 00:25:56,111
ടോൾഗേറ്റുകളിൽ ഇതൊക്കെ
സാധാരണ സംഭവമാണ്.

222
00:25:56,255 --> 00:26:00,919
ആ ടിക്കറ്റ് കൊടുത്തിരിക്കുന്നത്
 ഡോങ്‌സോങ് ടോൾഗേറ്റ്‌സിൽ നിന്നാണ്.

223
00:26:01,059 --> 00:26:03,425
ടിക്കറ്റിലെ സമയവും കൊലപാതക
 സമയവും തമ്മിൽ ബന്ധമുണ്ട്.

224
00:26:04,563 --> 00:26:07,225
രക്ത പരിശോധനയുടെ
റിസൾട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല.

225
00:26:07,366 --> 00:26:12,326
ഇത്‌ ഇരയുടെതുമായി മാച്ചായാൽ,
പിന്നെ പ്രധാന സാക്ഷി നിങ്ങളാണ്.

226
00:26:14,006 --> 00:26:17,464
നിങ്ങൾ കൂടുതലും നൈറ്റ്‌
ഷിഫ്റ്റാണോ എടുക്കാറ്?

227
00:26:18,677 --> 00:26:19,735
ങേ?

228
00:26:21,480 --> 00:26:22,538
അതെ.

229
00:26:23,048 --> 00:26:25,608
നിങ്ങളുടെ ജോലി കുറച്ച് കട്ടിയാണ്.

230
00:26:25,751 --> 00:26:28,117
നിങ്ങൾ പോയി വിശ്രമിച്ചോള്ളൂ.

231
00:26:29,454 --> 00:26:32,821
ഞങ്ങൾ ഇപ്പൊ പോവാണ്,
പക്ഷെ ഇനിയും വന്നേക്കും.

232
00:26:32,958 --> 00:26:33,925
ശരി.

233
00:26:44,770 --> 00:26:48,729
നിങ്ങൾ സൂക്ഷിക്കണം.

234
00:26:48,874 --> 00:26:53,334
ഇതൊക്കെ പിന്നീട് സീരിയൽ
 കില്ലിംഗ് ആവാൻ സാധ്യതയുണ്ട്.

235
00:26:53,879 --> 00:26:58,009
കൊലയാളി എപ്പോഴും നമ്മടെ പിന്നിൽ
 തന്നെ കാണും,അതോണ്ട് ശ്രദ്ധിക്കണം.

236
00:26:58,550 --> 00:27:00,609
മനസിലായി,നന്ദി.

237
00:27:01,153 --> 00:27:03,713
ഞങ്ങൾക്ക് നിങ്ങളെ സംശയമുണ്ടെന്ന്
 ഞാൻ പറഞ്ഞിട്ടില്ലാട്ടോ.

238
00:27:03,855 --> 00:27:05,823
ഞങ്ങൾക്ക് കിട്ടുന്ന ട്രെയിനിംഗ്
ഈ രീതിയിലൊക്കെയാണ്‌.

239
00:27:05,957 --> 00:27:07,015
ബൈ.

240
00:27:38,757 --> 00:27:43,319
കോൾ ബട്ടൺ അമർത്തി പണിക്കാരിൽ
 ഒരാളെ അവൾ പുറത്തേക്ക് വരുത്തി.

241
00:27:43,462 --> 00:27:47,228
അവളെ സഹായിക്കാൻ ഒരു ജീവനക്കാരൻ
 പെട്ടന്ന് അവിടെത്തുന്നു.

242
00:27:47,366 --> 00:27:49,630
തുടർന്ന് അവൾ അയാളെ കയ്യിൽ
 കൊണ്ടുവന്ന കത്തിക്കൊണ്ട്,

243
00:27:49,768 --> 00:27:53,226
അവൾ അയാളെ കുത്തി
പരിക്കേൽപ്പിക്കുന്നു.

244
00:27:53,372 --> 00:27:55,533
കാറിൽ മുഴുവൻ രക്തം തെറിക്കുന്നു.

245
00:27:58,477 --> 00:28:01,537
പിന്നീട് ഇരയെ ഉപേക്ഷിച്ച ശേഷം,

246
00:28:01,680 --> 00:28:03,705
പ്രതി അവിടുന്ന് കടന്നുകളയുന്നു.

247
00:28:03,849 --> 00:28:08,013
രക്തം വാർന്ന് പോയതിന്റെ
ഫലമായി ഇര മരണപ്പെടുന്നു.

248
00:29:10,148 --> 00:29:11,012
അന്നാ..

249
00:29:11,149 --> 00:29:14,414
ഞാൻ മൂന്നത്തെ നിലയിലുണ്ട്,
നീ പെട്ടന്ന് കയറി വായോ.

250
00:29:14,553 --> 00:29:15,611
നീ എന്ത് കുന്താടി പറയണേ?

251
00:29:15,754 --> 00:29:18,621
നീ താഴെ നിൽക്കുന്നത് ഞാൻ കണ്ടല്ലോ.

252
00:29:18,757 --> 00:29:21,624
ഒരു ബട്ടർഫ്ലൈ പിനൊക്കെ
കുത്തി നിന്നെ ഞാൻ താഴെ കണ്ടല്ലോ.

253
00:29:21,760 --> 00:29:23,523
ഒന്ന് പോടി, അത് ഞാനൊന്നുമല്ല.

254
00:29:23,662 --> 00:29:26,324
എന്നോട് ഉടായിപ്പ് പറയല്ലേ മോളെ.

255
00:29:26,465 --> 00:29:27,625
ഇന്നെന്റെ ചെക്കൻ വരുണ്ട്, നമ്മുക്കൊരുമിച്ച്
 കറങ്ങാം. നീ പെട്ടെന്നിങ്ങോട്ട്‌ വാ.

256
00:29:27,766 --> 00:29:28,926
അത് ഞാനല്ല.

257
00:29:29,067 --> 00:29:32,036
എന്തോന്നടി? നിനക്ക് എന്തുപറ്റി?

258
00:29:32,871 --> 00:29:36,432
നീ കണ്ടത് വേറെ ആരെയോ
 ആണ്. മനസിലായോ.

259
00:29:52,858 --> 00:29:54,621
ഇന്ന് മൂഡൗട്ടാണല്ലോ, എന്തുപറ്റി?

260
00:29:54,759 --> 00:29:57,421
ഇന്നലെ ഒട്ടും ഉറങ്ങിട്ടില്ല.

261
00:29:58,263 --> 00:30:03,326
ഡോങ്‌സിയോങ്ങിൽ വച്ച്
മരിച്ച ആളെ പറ്റി നീ കേട്ടോ?

262
00:30:04,169 --> 00:30:06,433
കേട്ടിട്ട് തന്നെ തരിപ്പ് തോന്നുന്നു.

263
00:30:06,972 --> 00:30:11,739
എന്തിനായിരിക്കും ടോൾഗേറ്റ്
ജോലിക്കാരെ മാത്രം കൊല്ലുന്നത്?

264
00:30:12,878 --> 00:30:16,814
ജോലിക്ക് വരാൻ തന്നെ പേടിയാവുന്നു.

265
00:30:18,149 --> 00:30:22,916
അന്ന് രാത്രി പവർകട്ട്‌ ഉണ്ടായിട്ടില്ലെന്ന്
 നിനക്കുറപ്പാണോ?

266
00:30:23,054 --> 00:30:26,922
ആ സമയത്ത് നീ കിടന്നുറങ്ങായിരുന്നേൽ
 കാണാത്തതാണങ്കിലോ?

267
00:30:27,459 --> 00:30:28,517
സാധ്യതയുണ്ട്.

268
00:30:28,660 --> 00:30:32,118
കുറച്ച് നേരം ഇരുട്ട് വന്നത് പോലെ
എനിക്കും തോന്നിയിരുന്നു.

269
00:30:36,468 --> 00:30:37,526
ഓ!

270
00:30:37,969 --> 00:30:39,436
ആ...

271
00:30:40,272 --> 00:30:45,437
അത് കഴിഞ്ഞിട്ട് 4
വർഷമായെന്ന് തോന്നുന്നു.

272
00:30:46,678 --> 00:30:47,838
എന്തേ?

273
00:30:51,950 --> 00:30:53,417
അതാരാ?

274
00:30:53,552 --> 00:30:58,114
പണ്ട് ബസ് കത്തിപിടിച്ച് ഒരു പെണ്ണ്
 മരിച്ചത് ഓർക്കുന്നുണ്ടോ?

275
00:30:58,356 --> 00:31:01,519
അത് അവളുടെ മുത്തശ്ശിയാണ്.

276
00:31:01,660 --> 00:31:06,222
അൽഷിമേഴ്‌സ് ആയോണ്ട്
അവളെ ഇപ്പോഴും തിരഞ്ഞ് നടക്കാണ്.

277
00:31:08,466 --> 00:31:11,629
എല്ലാ 4 വർഷം കൂടുമ്പോഴും
 അവർ ഇവിടെ വരാറുണ്ടോ?

278
00:31:12,370 --> 00:31:15,635
അത് കുറച്ച് കഷ്ട്ടമാണല്ലേ.

279
00:31:15,774 --> 00:31:19,437
ഞാൻ ജനിച്ച ദിവസം അവൾ
മരിച്ച ദിവസമാണ്.

280
00:31:20,078 --> 00:31:22,137
കിം സാറേ.

281
00:31:22,581 --> 00:31:25,311
എനിക്കും ജിയോണിനും നാളെ
ഒരു ദിവസം ലീവ് വേണമായിരുന്നു.

282
00:32:14,966 --> 00:32:18,026
അമ്മച്ചി? അവിടെ നിൽക്കാൻ പാടില്ല.

283
00:32:20,171 --> 00:32:22,935
അമ്മച്ചി? അവിടെ നിൽക്കുന്നത്
 അപകടമാണ്.

284
00:33:26,004 --> 00:33:28,973
ക്ഷമിക്കണം...

285
00:33:29,574 --> 00:33:30,836
നിങ്ങളുടെ ടിക്കറ്റ്...

286
00:34:36,074 --> 00:34:39,532
നിനക്ക് ഇത്രക്ക് ധൈര്യമേയുള്ളു.

287
00:34:41,479 --> 00:34:46,314
ഇത്രക്ക് നല്ല പൂക്കൾ ആരാണാവോ
ഇവിടെ ഇട്ടിട്ട് പോയത്.

288
00:34:47,051 --> 00:34:48,712
- ജോങ്‌സൂക്ക്?
- മ്മ്?

289
00:34:48,853 --> 00:34:51,117
അന്ന് പറഞ്ഞ ശാപത്തെപറ്റി...

290
00:34:51,256 --> 00:34:55,124
എന്ത് ശാപം? ഓ..ഫെബ്രുവരി 29ലെ
കാര്യം അല്ലെ?

291
00:34:55,760 --> 00:35:00,129
ആ സ്ത്രീ ഇപ്പോഴും
 ജീവിച്ചിരിപ്പുണ്ടങ്കിലോ?

292
00:35:02,967 --> 00:35:06,334
കൊലപാതകം നടന്നത് ഡോങ്‌സിയോങ്
 ടോൾഗേറ്റിൽ വച്ചാണ്.

293
00:35:08,373 --> 00:35:13,538
ഇനി അടുത്തത് നമ്മൾ ആയിരിക്കോ?

294
00:35:15,380 --> 00:35:19,407
എന്തേ? നീ അവളുടെ പ്രേതത്തെ കണ്ടോ?

295
00:35:21,152 --> 00:35:24,417
ഇന്നലെ രാത്രി അവൾ വന്നിരുന്നു.....

296
00:35:27,859 --> 00:35:29,326
ഓരോ കോമഡി.

297
00:35:29,460 --> 00:35:32,623
ആ കഥയൊക്കെ വെറും പൊട്ടത്തരമാണ്.

298
00:35:32,764 --> 00:35:36,723
ഉറക്കം കുറവാണേൽ ഗുളിക
ഒരെണ്ണം കഴിക്ക്, കേട്ടോ?

299
00:35:37,669 --> 00:35:40,331
ജിയോൻ? ഞാൻ ഇൻസ്പെക്ടർ പാർക്ക്.

300
00:35:47,679 --> 00:35:51,115
ന്യൂങ്കോക്ക് ടോൾഗേറ്റിൽ മറ്റൊരു
 കൊലപാതകം കൂടി നടന്നിട്ടുണ്ട്.

301
00:35:51,249 --> 00:35:54,116
ഈ ഇരയും പഴയ അതേ രീതിയിൽ
 തന്നെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

302
00:35:55,553 --> 00:36:00,422
അന്ന് വന്ന കാർ ഇന്നലെ
 രാത്രിയും വന്നിരുന്നോ?

303
00:36:03,661 --> 00:36:09,429
ഇന്നലെ എനിക്ക് ഒട്ടും വയ്യായിരുന്നു.
ഒന്നും ഓർമ്മ കിട്ടുന്നില്ല.

304
00:36:10,668 --> 00:36:13,637
അപ്പൊ ഇന്നലെ രാത്രി രക്‌തം
പുരണ്ട ടിക്കറ്റ് നിങ്ങൾ കണ്ടില്ലേ?

305
00:36:14,973 --> 00:36:16,031
ഇല്ല.

306
00:36:16,774 --> 00:36:21,336
അവിടന്ന് എക്സിറ്റ് അടിക്കണേൽ
 പ്രതി അതിവിടെ തന്നുകാണണം.

307
00:36:23,548 --> 00:36:27,416
എന്നുവെച്ചു ഈ നാട്ടിലെ എല്ലാ ടോൾ
 ഗേറ്റിലും ഞങ്ങൾക്ക് നോക്കാൻ പറ്റില്ലാലോ.

308
00:36:31,956 --> 00:36:38,225
ടിക്കറ്റിലെ രക്തം ഇരയുടെതല്ല.

309
00:36:39,664 --> 00:36:42,633
അപ്പൊ അത് ഏത് കാറായിരുന്നു?

310
00:36:42,767 --> 00:36:44,632
അപ്പൊ അത് ആരുടെ രക്തമായിരിക്കും?

311
00:36:45,169 --> 00:36:47,729
ഇതിൽ വേറെന്തോ കളിയുണ്ട്.

312
00:36:48,373 --> 00:36:49,533
എന്തോന്ന്?

313
00:36:49,874 --> 00:36:54,641
പവർകട്ടിന്റെ കാര്യമൊന്നും
 കമ്പ്യൂട്ടറിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

314
00:36:55,980 --> 00:36:59,211
ജിയോൻ? ഇതേപറ്റി നിങ്ങൾക്ക്
എന്താ പറയാനുള്ളത്?

315
00:36:59,751 --> 00:37:02,618
ഞാൻ പറഞ്ഞത് നുണയല്ല.
 എനിക്കൊന്നും അറിയില്ല.

316
00:37:02,754 --> 00:37:04,517
അന്ന് സത്യമായും കറന്റ് പോയിരുന്നു.

317
00:37:04,656 --> 00:37:08,114
അതേയ് , കമ്പ്യൂട്ടറുകൾ
ഒരിക്കലും നുണ പറയാറില്ല.

318
00:37:09,060 --> 00:37:10,527
ഒന്നുടെ ആലോച്ചിച്ച് നോക്ക്.

319
00:37:10,662 --> 00:37:13,324
നിങ്ങൾ ഉറക്കത്തിൽ
 അല്ലായിരുണെന്ന് ഉറപ്പാണോ?

320
00:37:22,674 --> 00:37:28,544
ഇന്നലെ രാത്രിയും കറന്റ്‌ പോയെന്ന് ഞാൻ
 പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കോ?

321
00:37:31,749 --> 00:37:36,618
ആ കാർ ഇന്നലെ
രാത്രിയും വന്നിരുന്നു.

322
00:37:37,956 --> 00:37:42,723
അതേയ് , കള്ളം പറഞ്ഞാൽ
നിങ്ങൾക്കും ജയിലിൽ കിടക്കാം.

323
00:38:12,357 --> 00:38:18,125
അതിൽ ഉണ്ടായിരുന്ന
ആളുടെ മുഖം ഞാൻ കണ്ടില്ല.

324
00:38:19,163 --> 00:38:25,432
എന്തോ കരിഞ്ഞ ഒരു നാറ്റം
മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

325
00:38:26,170 --> 00:38:29,537
ഇത് ഞങ്ങൾ വിശ്വസിക്കണോ? ഇത്തവണയും
 നിങ്ങൾ മുഖം കണ്ടില്ല. അല്ലെ?

326
00:38:29,674 --> 00:38:31,335
ഒരു കാര്യം ഞാൻ ഓർക്കുന്നു,

327
00:38:31,476 --> 00:38:35,435
ആ സ്ത്രീയുടെ കൈത്തണ്ടയിൽ
 ആഴത്തിലുള്ള മുറിവുകളുണ്ട്.

328
00:38:36,447 --> 00:38:39,416
മുഖം കാണാതെ അതൊരു സ്ത്രീയാണെന്
 നിങ്ങൾക്കെങ്ങനെ മനസിലായി?

329
00:38:40,651 --> 00:38:42,516
ഒരാളെ എനിക്ക് സംശയമുണ്ട്.

330
00:38:43,354 --> 00:38:44,514
ആരെ?

331
00:38:44,956 --> 00:38:49,518
വർഷങ്ങൾക്ക് മുമ്പ്
മരിച്ച സീരിയൽ കില്ലർ.

332
00:38:50,061 --> 00:38:51,926
ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

333
00:38:52,864 --> 00:38:53,922
എന്തോന്ന്?

334
00:38:55,066 --> 00:39:01,630
ഞാൻ ഇടുന്ന അതേ വേഷത്തിൽ
 അവളെ പലയിടത്തും കാണുന്നു.

335
00:39:05,276 --> 00:39:10,805
അവൾ എന്നെപ്പോലെ തന്നെ നടിക്കാണ്.

336
00:39:14,152 --> 00:39:18,020
എല്ലാ ഫെബ്രുവരി 29 നും
 അവൾ ആളുകളെ കൊല്ലുന്നു!

337
00:39:18,156 --> 00:39:19,714
നിങ്ങളത് ശ്രദ്ധിച്ചില്ലേ?

338
00:39:22,860 --> 00:39:24,418
ഇന്ന് ഏതാ ദിവസം?

339
00:39:24,962 --> 00:39:26,623
ഫെബ്രുവരി 29.

340
00:39:26,764 --> 00:39:28,026
ഇതുംകൂടെ ലാബിലേക്ക് അയച്ചേക്ക്.

341
00:39:28,166 --> 00:39:30,430
സർ അത്...

342
00:39:30,568 --> 00:39:33,731
ആ സീരിയൽ കില്ലറുടെ എല്ലാ കാര്യങ്ങളും
 എത്രയും പെട്ടന്ന് തപ്പിയെടുക്കണം.

343
00:43:44,955 --> 00:43:47,515
കേട്ടിട്ട് ഇതൊക്കെ സ്കീസോഫ്രീനിക്
 ലക്ഷണങ്ങൾ പോലെയുണ്ട്.

344
00:43:47,658 --> 00:43:54,427
മോശം കാര്യങ്ങൾ പലപ്പോഴും
 ഉറക്കത്തെ ബാധിക്കാറുണ്ട്.

345
00:43:55,066 --> 00:43:59,332
ഉറക്കകുറവാണ്‌ ഇതിനുള്ള കാരണം.

346
00:43:59,470 --> 00:44:01,631
അമിതമായ ഉത്കണ്ഠയുള്ളവർക്കും
ഇങ്ങനെ സംഭവിക്കാറുണ്ട്.

347
00:44:02,573 --> 00:44:05,542
ഉറക്കത്തിനുള്ള ഗുളിക
 ഞാൻ എഴുതി താരാം.

348
00:44:05,676 --> 00:44:08,736
ബാക്കിയുള്ള കാര്യങ്ങൾ
നമുക്ക് പിന്നീട് നോക്കാം.

349
00:44:51,155 --> 00:44:53,020
(ജയിലിലേക്ക് പോവുകകയാരുന്ന
 ബസ് മറിഞ്ഞുവീണു)

350
00:44:53,157 --> 00:44:55,625
(തടവുക്കാരി ബിസിൽ വച്ച്
പൊള്ളാലേറ്റ് മരിച്ചു).

351
00:44:56,761 --> 00:44:58,626
(അവൾക്ക് രണ്ട് ശസ്ത്രക്രിയ
 നടത്തിയിരുന്നു).

352
00:46:28,752 --> 00:46:29,912
ജിയോൻ!

353
00:46:50,875 --> 00:46:53,935
ഇത്‌ തപ്പിയെടുക്കാൻ
കുറച്ച് സമയമെടുത്തു.

354
00:46:54,578 --> 00:46:56,705
വരുന്ന വഴിയാണേൽ
ഒടുക്കത്തെ ട്രാഫിക്കും.

355
00:47:04,054 --> 00:47:06,522
നിങ്ങൾ പറഞ്ഞ സ്ത്രീ ഇതാണോ?

356
00:47:10,561 --> 00:47:11,926
അതെ.ഇവളാണ്.

357
00:47:12,062 --> 00:47:14,223
എന്നെ ആക്രമിക്കാൻ
നോക്കിയത് ഇവളാണ്.

358
00:47:15,666 --> 00:47:16,724
ഉറപ്പാണോ?

359
00:47:18,068 --> 00:47:19,433
ഇവൾ തന്നെയാണ്.

360
00:47:19,970 --> 00:47:22,939
വീണ്ടും ആളുകളെ കൊല്ലാൻ
മരിച്ച ആൾ തിരിച്ചുവന്നതാവുമല്ലെ?

361
00:47:23,974 --> 00:47:26,135
നല്ല വിശ്വസിക്കാൻ പറ്റിയ കഥ.

362
00:47:26,877 --> 00:47:30,711
മരിച്ചിരുന്നേൽ അവൾ തിരിച്ച് വരില്ല.
അപ്പൊ അവൾ മരിച്ചിട്ടില്ലെങ്കിലോ.

363
00:47:31,348 --> 00:47:35,910
അവൾ തീ പൊള്ളലേറ്റു
മരിച്ചെന്നാണ് പോലീസ് റിപ്പോർട്ട്‌.

364
00:47:37,054 --> 00:47:40,114
ഇല്ല, അവൾ മരിച്ചിട്ടില്ല.
എനിക്കുറപ്പാണ്.

365
00:47:41,859 --> 00:47:46,125
ഞങ്ങൾ ഇവിടെ വന്നത് കഴിഞ്ഞുപോയ
 കേസ് കുത്തിപൊക്കാനല്ല.

366
00:47:46,263 --> 00:47:49,721
ഇപ്പോൾ നടക്കുന്ന ഒരു കേസിന്റെ
കാര്യം നോക്കാനാണ്.

367
00:47:49,867 --> 00:47:52,734
അവൾ എന്നെ കൊല്ലാൻ
 നോക്കിയത് നിങ്ങളും കണ്ടതല്ലേ?

368
00:47:52,870 --> 00:47:54,838
എന്നിട്ടും നിങ്ങളെന്താ
എന്നെ വിശ്വസിക്കാത്തത്?

369
00:47:55,272 --> 00:47:59,140
എന്നാ അവൾ തിരിച്ചു വന്നെന്ന് പറഞ്ഞ്
 ഞാനൊരു നോട്ടീസ് അടിക്കാം.

370
00:47:59,276 --> 00:48:03,303
അവൾക്ക് ടോൾഗേറ്റിലെ ജോലിക്കാരെ
 കൊല്ലണ്ട കാര്യമെന്താണ്?

371
00:48:05,149 --> 00:48:07,515
ആളെ കൊല്ലാൻ സീരിയൽ കില്ലേഴ്‌സിന്
 പ്രത്യക കാരണമൊന്നും വേണ്ട.

372
00:48:11,555 --> 00:48:13,523
അങ്ങനെയെങ്കിൽ അങ്ങനെ.

373
00:48:15,259 --> 00:48:18,126
ഡാ, നീ പോയി ഈ സ്ത്രീയെപറ്റി
 മറ്റെന്തെങ്കിലും വിവരം കിട്ടോന്ന് നോക്ക്.

374
00:48:18,262 --> 00:48:20,526
കേസ് നോക്കിയ ഓഫീസറെയും
 പോയൊന്ന് കണ്ടേക്ക്.

375
00:48:20,664 --> 00:48:21,722
ശരി,സർ.

376
00:48:23,167 --> 00:48:24,725
ഇന്ന് ടോൾഗേറ്റിൽ ആരാ നിക്കണേ?

377
00:48:24,868 --> 00:48:26,426
ഇൻസ്പെക്ടർ കിം.

378
00:48:26,570 --> 00:48:28,037
അവനെ നമുക്ക്
 പിന്നെ പോയി കാണാം.

379
00:48:28,172 --> 00:48:29,730
അതിന് മുൻപ് വേറെ
 ചില പരിപാടിയുണ്ട്.

380
00:48:30,874 --> 00:48:33,342
ജിയോൻ? നിങ്ങളിന്ന്
 ജോലിക്ക് പോകുന്നില്ലേ?

381
00:48:34,078 --> 00:48:38,105
ഇല്ല, ഇന്നെന്റെ കൂട്ടുകാരിയുടെ
 പിറന്നാളാണ്, ഞാനിന്ന് ലീവാണ്.

382
00:48:39,650 --> 00:48:42,517
ഫ്രണ്ടിന്റെ പിറന്നാൾ
ദിവസം കൊള്ളാലോ.

383
00:48:42,653 --> 00:48:44,917
4 വർഷത്തിൽ ഒരിക്കൽ മാത്രം
 കിട്ടുന്ന ഒരു പിറന്നാൾ ദിവസം.

384
00:48:49,860 --> 00:48:53,023
അപ്പൊ ടിക്കറ്റ് എവിടെ?

385
00:48:53,163 --> 00:48:55,825
ചുവരിൽന്ന് ടിക്കറ്റ്
കിട്ടിയെന്ന് നീ പറഞ്ഞല്ലോ.

386
00:48:56,667 --> 00:49:00,034
അത് ഞാൻ....

387
00:49:03,173 --> 00:49:05,038
അതിപ്പൊ കാണാനില്ല.

388
00:49:08,178 --> 00:49:09,145
ശരി.

389
00:49:15,252 --> 00:49:19,416
ഈ മരുന്നൊക്കെ നിങ്ങൾ
 കഴിക്കുന്നതാണോ?

390
00:49:21,058 --> 00:49:26,223
അതെ,ഉറക്കം കുറവായതോണ്ട്
 ഡോക്ടർ തന്നതാണ്.

391
00:49:27,464 --> 00:49:30,922
മരിച്ചവരെ പോലും കാണാൻ
സാധിക്കുന്നതും അതിശയക്കരമാണ്.

392
00:49:34,271 --> 00:49:36,034
ഒന്ന് നിക്കോ.

393
00:49:38,776 --> 00:49:40,641
എനിക്കൊരു സഹായം
ചെയ്തു തരാൻ പറ്റോ?

394
00:49:40,778 --> 00:49:43,611
പാർക്കിംഗ് ഗ്രൗണ്ട് വരെ
എന്റെ കൂടെയൊന്ന് വരാൻ പറ്റോ?

395
00:49:50,054 --> 00:49:53,023
നീ പള്ളിയിലൊക്കെ പോവാറുണ്ടല്ലേ.

396
00:49:54,358 --> 00:49:58,624
ഉറക്കഷീണമുണ്ടേൽ
ഇതൊരെണ്ണം ചവച്ചേക്ക്.

397
00:50:08,372 --> 00:50:11,933
നിങ്ങളും ഡോക്ടറെ പോയി കാണേണ്ട
 സമയമായെന്ന് തോന്നുന്നു.

398
00:50:12,076 --> 00:50:15,045
അതിന്റെ ആവശ്യമൊന്നുമ്മില്ല, ഞാനിത്
 ചവക്കാൻ തുടങ്ങിട്ട് കാലം കുറെ ആയി.

399
00:50:15,179 --> 00:50:16,407
എന്ത് കുന്തായാലും.

400
00:51:01,058 --> 00:51:02,116
ഡീ ചേച്ചി,

401
00:51:02,559 --> 00:51:05,221
ജോങ്‌സൂക്ക്? നീ എപ്പോഴാ വരണേ?

402
00:51:05,662 --> 00:51:07,527
എന്നോട് ക്ഷമിക്കെടി.

403
00:51:07,664 --> 00:51:10,132
ഞാൻ നിന്നോട് പറയാൻ മറന്നു.

404
00:51:10,267 --> 00:51:12,827
എന്തേ? നിനക്ക് വേറെ
 എന്തേലും പരിപാടിയുണ്ടോ?

405
00:51:12,970 --> 00:51:16,929
മിസ്സ്‌ ലീക്ക് ഇന്ന് ജോലിക്ക് വന്നിട്ടില്ല.

406
00:51:17,074 --> 00:51:21,534
അതോണ്ട് അവളുടെ
 ഷിഫ്റ്റ് ഞാൻ എടുത്തു.

407
00:51:22,880 --> 00:51:25,508
അവിടെ നിക്കുന്നത് അപകടമാണ്,
 പെട്ടെന്ന് പുറത്ത് വാ.

408
00:51:25,949 --> 00:51:28,509
എന്തേ? എന്തേലും പ്രശനമുണ്ടോ?

409
00:51:28,652 --> 00:51:29,710
എന്തുപറ്റി?

410
00:51:29,853 --> 00:51:34,119
ഇന്ന് ഫെബ്രുവരി 29-ആണ്.
അത് നിനക്കറിയില്ലേ?

411
00:51:34,258 --> 00:51:38,922
നീ ഇപ്പോഴും ആ മണ്ടൻ കഥ
 വിശ്വസിച്ചിരിക്കാണോ?

412
00:51:39,062 --> 00:51:41,030
ആ, ഡീ ചേച്ചി,എനിക്ക് ജോലിക്ക്
 കയറാൻ സമയമായി.

413
00:51:41,165 --> 00:51:42,723
ഞാൻ പോവണ്.

414
00:51:42,866 --> 00:51:44,629
ജോങ്‌സൂ! ജോങ്‌സൂ!

415
00:53:20,664 --> 00:53:23,531
ഏത് അടുപ്പിലേക്കാ?

416
00:53:24,968 --> 00:53:26,936
റോഡിൽ നോക്കി വണ്ടിയോടിക്കടി.

417
00:55:40,771 --> 00:55:46,038
എന്റെ അതേപോലെയുള്ള
ഡ്രെസ്സാണ് അവളും ഇട്ടിരുന്നത്.

418
00:55:46,176 --> 00:55:49,612
അവൾ ഒരുപാട് പേരെ കൊന്നിട്ടുണ്ട്.

419
00:55:50,247 --> 00:55:53,512
ആ ശാപം എനിക്ക് പേടിയാണ്.

420
00:56:00,057 --> 00:56:02,525
ഞാൻ കാരണമാണ്
 ജോങ്‌സൂക്ക് മരിച്ചത്.

421
00:56:03,960 --> 00:56:09,125
ഞാൻ പെട്ടെന്ന് പോയെങ്കിൽ അവളെ
 രക്ഷിക്കാൻ പറ്റുമായിരുന്നു.

422
00:56:11,568 --> 00:56:18,235
ആ പോലീസുക്കാർ ഞാൻ
പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ..

423
00:56:23,547 --> 00:56:25,412
ബാക്കി ഇത് കുടിച്ച ശേഷം പറയാം.

424
00:56:27,651 --> 00:56:28,811
എഴുന്നേറ്റ് വാ.

425
00:56:38,061 --> 00:56:39,119
കുടിക്ക്.

426
00:56:53,076 --> 00:56:55,943
നിങ്ങൾക്കും എന്നെ വിശ്വാസമില്ല.

427
00:56:56,746 --> 00:57:00,113
എന്ത്? അതെന്താ
 അങ്ങനെ പറഞ്ഞേ?

428
00:57:01,051 --> 00:57:04,111
അത് നിങ്ങളുട മുഖം കണ്ടപ്പോൾ
എനിക്ക് മനസിലായി.

429
00:57:05,856 --> 00:57:07,517
അതെങ്ങനെ തിരിച്ചറിയാൻ പറ്റും?

430
00:57:08,959 --> 00:57:11,223
നിങ്ങളുടെ മുഖം വാടിയിരിക്കുന്നു.

431
00:57:17,267 --> 00:57:21,328
ജോങ്‌സൂക്ക് മരിച്ചിട്ട് ഇന്നേക്ക്
 4 വർഷമാകുന്നു.

432
00:57:24,574 --> 00:57:27,441
അവൾ ജീവിച്ചിരുന്നെങ്കിൽ ഇന്ന്
 അവളുടെ പിറന്നാൾ ദിവസമാണ്.

433
00:57:30,547 --> 00:57:34,506
ശരിയാണ്.
ഇന്ന് ഫെബ്രുവരി 29 ആണ്.

434
00:57:40,257 --> 00:57:42,418
ഞാൻ ചത്താൽ, ഞാൻ പറഞ്ഞതൊക്കെ
 നിങ്ങൾ വിശ്വസിക്കോ?

435
00:57:47,164 --> 00:57:49,530
വിശ്വസിക്കോന്ന്?

436
00:57:49,666 --> 00:57:51,861
എന്നാ എന്നെ ഇവിടുന്ന്
പുറത്ത് വിട്ട് നോക്കെടാ.

437
00:57:55,272 --> 00:57:59,538
രക്തം കൊലയാളിയുടേതാണ്.

438
00:57:59,676 --> 00:58:02,338
ടിക്കറ്റ് ഞങ്ങൾ പരിശോധിച്ചിരുന്നു.

439
00:58:02,479 --> 00:58:06,313
ടിക്കറ്റിൽ ഉണ്ടായിരുന്നതും
 അതേ രക്തമാണ്.

440
00:58:07,851 --> 00:58:12,015
നിങ്ങൾക്ക് ഇപ്പോഴും
 എന്നെ വിശ്വാസമില്ലേ?

441
00:58:12,155 --> 00:58:16,023
സത്യം എന്നായാലും പുറത്ത് വരും.

442
00:58:16,159 --> 00:58:20,619
എല്ലാവർക്കും പറയാൻ
ഒരു കഥയുണ്ടാവും.

443
00:58:21,665 --> 00:58:26,125
നിങ്ങൾ എന്നെ വിശ്വസിച്ചിരുന്നെങ്കിൽ,
 ജോങ്‌സൂക്ക് മരിക്കില്ലായിരുന്നു.

444
00:58:27,470 --> 00:58:29,938
ഡിറ്റക്ടീവുകൾ എപ്പോഴും....

445
00:58:30,073 --> 00:58:38,208
DNA റിസൾട്ട്‌ കിട്ടുമ്പോൾ
പ്രതി ആരാണെന്ന് കണ്ടെത്തും.

446
00:58:40,650 --> 00:58:43,312
എനിക്കിനി പോവാലോ?

447
00:58:44,754 --> 00:58:47,723
ക്ഷമിക്കണം, നിങ്ങൾ
 ഇപ്പോഴും ആ പേടിയിലാണ്.

448
00:58:57,467 --> 00:59:02,632
ഫെബ്രുവരി 29 കഴിഞ്ഞു.
ഇനി അവൾ വരാൻ സാധ്യതയുണ്ടോ?

449
00:59:04,774 --> 00:59:05,832
നിങ്ങൾക്കെന്ത് തോന്നുന്നു?

450
00:59:10,247 --> 00:59:11,805
ഇനിയെങ്കിലും നിങ്ങൾ
കുറച്ചുനേരം ഉറങ്ങണം.

451
01:01:39,562 --> 01:01:43,521
രാത്രി കുറച്ചു നേരമൊക്കെ ഉറങ്ങണം.

452
01:01:43,666 --> 01:01:49,536
ഇത്രയും ലൈറ്റിട്ട് കിടന്നാൽ
 എങ്ങനെ ഉറങ്ങാനാണ്?

453
01:01:50,173 --> 01:01:52,733
എനിക്ക് കുറച്ചായിട്ട്
 വല്ലാത്ത ഭയമാണ്.

454
01:01:52,876 --> 01:01:56,141
അതൊക്കെ നമ്മുടെ
ഓരോ തോന്നലാണന്നേ.

455
01:01:56,279 --> 01:02:00,113
മോശം കാര്യങ്ങൾ ചിന്തിക്കുമ്പോഴാണ്,
 മോശം കാര്യങ്ങൾ നടക്കുന്നത്.

456
01:02:00,250 --> 01:02:04,209
അന്ന് ആ വാതിൽ മുട്ടുന്ന ശബ്ദം
 നിങ്ങൾ കേട്ടെന്ന് ഉറപ്പാണോ?

457
01:02:04,354 --> 01:02:05,218
എന്തേ?

458
01:02:05,355 --> 01:02:10,019
അവിടെ നിങ്ങളല്ലാതെ,

459
01:02:10,160 --> 01:02:13,721
മറ്റാരും അത് കേട്ടിട്ടില്ല.

460
01:04:37,574 --> 01:04:40,441
ജിയോൻ? അവിടെ കുഴപ്പമൊന്നുമില്ലല്ലോ?

461
01:04:41,978 --> 01:04:46,108
ലൈറ്റ് മിന്നുന്നത് കണ്ടല്ലോ,
ഉള്ളിൽ പ്രശ്നമൊന്നുമില്ലല്ലോ?

462
01:04:46,950 --> 01:04:51,011
ഇല്ല, എനിക്ക് തീരെ
സുഖമുണ്ടായിരുന്നില്ല.

463
01:04:51,554 --> 01:04:53,317
റൂമിൽ വേറെ ആരേലുമുണ്ടോ?

464
01:04:54,157 --> 01:04:56,421
ഇല്ല, ഞാൻ ഒറ്റയ്ക്കാണ്.

465
01:04:56,960 --> 01:04:59,724
നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന്,

466
01:04:59,862 --> 01:05:02,831
ഞങ്ങൾക്ക് ഓർഡർ കിട്ടിയിട്ടുണ്ട്.

467
01:05:03,666 --> 01:05:05,327
എനിക്കെന്തെങ്കിലും സംഭവിക്കുമോ?

468
01:05:06,069 --> 01:05:08,629
നിന്നെ അവൾ കൊല്ലാൻ ശ്രമിച്ചത്
 നിനക്കോർമയില്ലേ?

469
01:05:11,975 --> 01:05:14,034
നിനക്ക് ഇപ്പോഴും തീരെ ഉറക്കമില്ല.

470
01:05:14,877 --> 01:05:16,708
നിനക്ക് ജോലിക്ക് പോകൻ സമയമായോ?

471
01:05:18,147 --> 01:05:19,205
ആയി.

472
01:05:20,249 --> 01:05:23,810
ടോൾഗേറ്റുകൾ അടച്ചുപൂട്ടാൻ
പറ്റാത്തത് വല്ലാത്ത പുലിവാലാണ്.

473
01:05:24,253 --> 01:05:27,518
ഇറങ്ങുമ്പോൾ ഞങ്ങളെ
 വിളിക്ക്, ഞങ്ങൾ വരാം.

474
01:05:28,358 --> 01:05:29,723
നന്ദി.

475
01:05:31,461 --> 01:05:34,430
നിങ്ങൾ ഒക്കെയല്ലേ? ഒറ്റക്ക് പേടിയൊന്നുമില്ലല്ലോ?

476
01:05:36,265 --> 01:05:38,324
ഞാൻ ഓക്കെയാണ്.

477
01:05:38,468 --> 01:05:40,834
വാ സാറേ പോവാം.

478
01:05:40,970 --> 01:05:42,437
വരണൂ.

479
01:05:42,572 --> 01:05:43,732
പിന്നെ കാണാം.

480
01:05:46,075 --> 01:05:50,307
ഇൻസ്പെക്ടർ പാർക്ക്?
ഒന്ന് നിക്കേ..

481
01:06:09,165 --> 01:06:11,224
ഇതാ.

482
01:06:11,968 --> 01:06:13,128
ഇതെന്താ?

483
01:06:13,670 --> 01:06:15,137
ആ കാറിന്റെ നമ്പൻ ഇതാണ്.

484
01:06:15,271 --> 01:06:18,035
കാർ എവിടെ വച്ചാണ് കണ്ടത്?
ആ സ്ത്രീയേയും കണ്ടിരുന്നോ?

485
01:06:18,675 --> 01:06:22,236
ഇന്ന് രാവിലെ മുതൽ ഈ കാറെന്റെ
പിന്നിൽ തന്നെ ഉണ്ടായിരുന്നു.

486
01:06:22,378 --> 01:06:24,209
പാർക്കിംഗ് തൊട്ട് മുതൽ
അതെന്റെ പിന്നിലുണ്ട്.

487
01:06:27,650 --> 01:06:31,211
അവൾ ഇപ്പോഴും ഇവിടതന്നെ കാണും.

488
01:06:47,470 --> 01:06:50,030
സാറേ,ആ കാർ മോഷണം
 പോയിട്ട് കുറെകാലമായി.

489
01:06:50,373 --> 01:06:52,841
അപ്പോഴേ തോന്നി.

490
01:06:52,975 --> 01:06:54,237
എന്ത്?

491
01:06:54,377 --> 01:06:56,504
കാറിനെപ്പറ്റി ഒന്നുടെ
അന്വേഷിക്കാൻ പറയട!

492
01:06:57,447 --> 01:06:58,709
ശരി സർ.

493
01:06:58,848 --> 01:07:04,809
ഞാനാ , ആ കാറിനെപ്പറ്റി
ഒന്നുടെ തപ്പിനോക്ക്.

494
01:07:21,070 --> 01:07:23,538
ഞങ്ങൾ പുറത്ത് തന്നെ നിൽക്കുണ്ട്.
 പേടിക്കണ്ട.

495
01:07:23,973 --> 01:07:26,134
ഞാൻ റെഡിയാണ്‌.

496
01:07:58,074 --> 01:08:01,134
രക്ഷിക്കണേ!

497
01:08:02,078 --> 01:08:03,204
ജിയോൻ? ക്ഷമിക്ക്.

498
01:08:03,346 --> 01:08:07,214
ഞാൻ ബാത്‌റൂമിലെ
 ലൈറ്റൊന്ന് ഇട്ടതാണ്.

499
01:08:07,850 --> 01:08:11,308
മാറിപോയതാണ്.

500
01:08:20,062 --> 01:08:24,021
അവൾ ഇവിടെ
എവിടേലും തന്നെ കാണും.

501
01:08:24,267 --> 01:08:26,929
ജിയോൻ? ഞാൻ
പറയുന്നത് കേൾക്കാമോ?

502
01:08:29,772 --> 01:08:30,932
ആ.

503
01:08:31,674 --> 01:08:34,336
രാത്രിയിൽ എപ്പോഴും ഇവിടെ
 നിശബ്ദമായിരിക്കോ?

504
01:08:36,179 --> 01:08:37,703
ഇവിടെ എപ്പോഴും ഇങ്ങനെയാണ്‌.

505
01:08:44,153 --> 01:08:46,917
എന്തോ പന്തികേടുള്ളതുപോലെ
 എനിക്കും തോന്നുണ്ട്.

506
01:08:47,056 --> 01:08:49,616
തുടക്കം മുതലേ ഈ
 കേസ് കുറച്ച് പിശകാണ്.

507
01:08:49,759 --> 01:08:50,817
എന്ത് പിശക്?

508
01:08:50,960 --> 01:08:54,919
നമ്മൾ ഇതിന് മുന്നെയും പല
 കേസിന്റെ പുറകെ പോയിട്ടുണ്ട്.

509
01:08:55,665 --> 01:08:59,123
ഇതുപോലൊരു മാരണം
ഇതാദ്യമായിട്ടാണ്.

510
01:08:59,969 --> 01:09:05,430
കൊലയാളിക്ക് ഇരകളോട് ഒരു
 വികാരാവും ഉള്ളതായി തോന്നുന്നില്ല.

511
01:09:06,876 --> 01:09:14,305
ക്രൈം സീനിൽ ബലപ്രയോഗം
നടന്ന ലക്ഷണങ്ങളുമില്ല.

512
01:09:14,450 --> 01:09:17,715
പ്രേതതോട് എതിർക്കാൻ പോയിട്ട്
കാര്യമില്ലന്ന് അവർക്കും തോന്നികാണും.

513
01:09:19,055 --> 01:09:21,523
നീ എന്താ ഉദ്ദേശിക്കണേ?

514
01:09:22,158 --> 01:09:26,527
മരിച്ചവർക്ക് അവളെ നേരത്തെ
 അറിയുമായിരുന്നങ്കിലോ.

515
01:09:27,563 --> 01:09:32,626
അതറിയാൻ കുറച്ച് നേരം
കൂടെ വെയിറ്റ് ചെയ്യാം.

516
01:09:33,970 --> 01:09:36,939
അത് ചിലപ്പോ 12 വർഷം മുമ്പ്
 മരിച്ച സ്ത്രീ ആയിരിക്കാം.

517
01:09:37,473 --> 01:09:40,135
ഒന്നുങ്കിൽ ഇതവളുടെ പ്രേതം,

518
01:09:41,577 --> 01:09:43,602
അല്ലെങ്കിൽ മറ്റാരോ
 നമ്മളെ ഇട്ട് കളിപ്പിക്കുന്നു.

519
01:10:37,266 --> 01:10:40,724
ഇൻസ്പെക്ടർ പാർക്ക്?

520
01:10:42,371 --> 01:10:46,535
അവൾ ഇവിടെയുണ്ട്.

521
01:10:53,950 --> 01:10:55,315
ഇൻസ്പെക്ടർ പാർക്ക്?

522
01:10:56,953 --> 01:10:58,420
കേൾക്കുന്നുണ്ടോ?

523
01:10:59,155 --> 01:11:01,817
ഇൻസ്പെക്ടർ ചോയി! എണീക്കടാ.

524
01:11:02,858 --> 01:11:05,827
ആ,സാറേ,കാർ ഞാൻ കണ്ടു.

525
01:11:05,962 --> 01:11:07,930
ഞാൻ പോയി നോക്കാം.

526
01:11:08,064 --> 01:11:10,532
സൂക്ഷിക്കണം. എടുത്തുചാടി
 ഒന്നും ചെയ്യരുത്.

527
01:11:10,666 --> 01:11:12,531
ശരി, അവളെ ഞാനൊന്നും ചെയ്യില്ല.

528
01:11:13,469 --> 01:11:16,336
രാത്രി മനുഷ്യന്റെ ഉറക്കം കളയാനായിട്ട്.

529
01:11:16,472 --> 01:11:20,033
ഈ നാശംപിടിച്ചവൾ 
 ഇതുവരെയായിട്ടും ചത്തില്ലേ?

530
01:11:31,053 --> 01:11:35,513
എല്ലാ പ്രേതകഥകളും നുണ
ആളല്ലെന്ന് എനിക്ക് മനസിലായി.

531
01:11:36,459 --> 01:11:40,623
ഈ വെടിയും പുകയുമൊക്കെ നിർത്തി
 ഞാനും ഇനി പള്ളയിൽ പോകേണ്ടി വരും.

532
01:11:41,564 --> 01:11:42,724
നീ കണ്ട കാർ ഇതാണോ?

533
01:11:55,778 --> 01:11:57,905
ഞാൻ കാറിന്റെ അടുത്തെത്തി.

534
01:11:58,848 --> 01:12:00,713
കാറിൽ ആരെയും കാണാനില്ല.

535
01:12:01,650 --> 01:12:04,016
പുറത്തിറങ്ങ്! പോലീസാണ്.

536
01:12:09,458 --> 01:12:10,925
ഡോർ തുറക്ക്! പോലീസാണെന്ന്..

537
01:12:15,464 --> 01:12:20,527
ഇൻസ്പെക്ടർ ചോയി! ഞാൻ
പറയുന്നത് കേൾക്കുന്നുണ്ടോ?

538
01:12:20,669 --> 01:12:21,727
ഡാ...

539
01:12:23,172 --> 01:12:26,539
നിങ്ങൾ പുറത്തേക്ക് വരരുത്.
മനസിലായോ?

540
01:12:26,675 --> 01:12:28,836
ഡോർ പൂട്ടിയേക്ക്.

541
01:12:47,063 --> 01:12:50,726
ഇൻസ്പെക്ടർ പാർക്ക്?

542
01:13:41,750 --> 01:13:44,310
- ദയവായി.
- ഇൻസ്പെക്ടർ പാർക്ക്?
 പ്രശ്നമൊന്നുമില്ലല്ലോ?

543
01:13:44,753 --> 01:13:47,221
ഇൻസ്പെക്ടർ പാർക്ക്?

544
01:14:06,175 --> 01:14:07,233
എന്റെ അടുത്ത് വരരുത്.

545
01:14:08,077 --> 01:14:09,135
ഇങ്ങോട്ട് വരരുത്.

546
01:14:12,548 --> 01:14:14,015
ഇവിടെ വരരുത്!

547
01:14:15,451 --> 01:14:16,713
ഇവിടന്ന് പോ.

548
01:14:20,156 --> 01:14:21,714
ഇങ്ങോട്ട് വരരുത്.

549
01:14:21,857 --> 01:14:25,020
ഇവിടുന്ന് പോ.

550
01:14:25,561 --> 01:14:26,721
ദയവായി!

551
01:16:29,251 --> 01:16:32,118
ദയവായി എന്നെ
 ഒരു ഭ്രാന്തിയായി കാണരുത്.

552
01:16:32,254 --> 01:16:34,415
നിങ്ങൾ ആ ടോൾഗേറ്റിലൊന്ന്
പോയി നോക്കൂ.

553
01:16:34,556 --> 01:16:36,524
ഞാൻ പറഞ്ഞത് സത്യമാണെന്ന്
അപ്പൊ മനസിലാവും.

554
01:16:39,261 --> 01:16:43,027
അവൾ ഇന്ന് എന്നെയും കൊല്ലാൻ വരും.

555
01:16:43,766 --> 01:16:45,131
ദയവായി....

556
01:16:45,267 --> 01:16:47,827
എനിക്കൊന്നും അറിയില്ല,
എനിക്ക് ഭ്രാന്തില്ല!

557
01:16:47,970 --> 01:16:50,530
ഞാൻ അവിടെപ്പോയി നോക്കാം.

558
01:16:51,073 --> 01:16:54,531
ഉറപ്പൊന്നും പറയില്ല, പക്ഷെ എനിക്ക്
 ചെയ്യാൻ പറ്റുന്നത് ഞാൻ ചെയാം.

559
01:16:54,677 --> 01:16:56,907
എന്നോട് ഇതെല്ലാം
പറഞ്ഞതിന് ഒരുപാട് നന്ദി.

560
01:17:03,952 --> 01:17:05,510
ഞാൻ ഇറങ്ങാണ്.

561
01:17:08,557 --> 01:17:09,717
ജിയോൻ!

562
01:17:10,859 --> 01:17:12,520
- എല്ലാവരും ഒരേപോലെയാണ്‌.
- പിടിച്ച് മാറ്റ്.

563
01:17:12,661 --> 01:17:15,027
നീയും അവരെപോലെ തന്നെയാണ്‌.

564
01:17:15,164 --> 01:17:17,632
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല!
എനിക്ക് ഭ്രാന്തില്ല!

565
01:17:17,766 --> 01:17:19,631
എന്നെ വിട്.

566
01:17:20,569 --> 01:17:21,627
ഞാൻ പറയുന്നത് സത്യമാണ്.

567
01:17:21,770 --> 01:17:25,228
4 വർഷം കഴിയട്ടേടാ,
ഞാൻ നിന്നെ കൊല്ലും.

568
01:17:25,374 --> 01:17:28,741
നീ ഓർത്ത് വച്ചോ, ഞാൻ
നിന്നെ കൊല്ലാൻ വരും.

569
01:17:29,478 --> 01:17:30,809
അത് വിട്.

570
01:17:46,362 --> 01:17:48,830
കഥ എങ്ങനെ ഉണ്ടായിരുന്നു?

571
01:17:49,465 --> 01:17:50,932
അത് സത്യമാണെന്ന്
നിനക്ക് തോന്നുന്നുണ്ടോ?

572
01:17:51,667 --> 01:17:55,330
എനിക്കറിയില്ല.

573
01:17:56,872 --> 01:17:58,737
എനിക്ക് ഒരു പിടിയും കിട്ടണില്ല.

574
01:18:00,275 --> 01:18:03,711
ഇവിടെ ഉള്ള എല്ലാവർക്കും
 ഓരോ പ്രശനങ്ങളുണ്ട്.

575
01:18:03,846 --> 01:18:06,212
എനിക്ക് ഒന്നും മനസിലാവുന്നില്ല.

576
01:18:06,348 --> 01:18:08,316
അവൾക്ക് ശരിക്കും
 മനസിക രോഗമാണോ,

577
01:18:08,450 --> 01:18:12,113
അതോ അവൾ അന്ന് ശരിക്കും
പ്രേതതെ കണ്ടതായിരുന്നോ?

578
01:18:13,055 --> 01:18:17,822
എന്നേലും ഈ കഥ
നീ ആർട്ടിക്കിൾ ആക്കോ?

579
01:18:18,060 --> 01:18:21,518
കുറച്ച് കൊലപാതങ്ങളൊക്കെ
 ഉണ്ടായിരുന്നേൽ അടിപൊളി ആയേനേ.

580
01:18:28,771 --> 01:18:30,329
എന്നാ ഞാൻ അടിപൊളി ആക്കിതരാം.

581
01:18:31,473 --> 01:18:35,136
സത്യത്തിന് എപ്പോഴും
 രണ്ട് മുഖങ്ങളുണ്ടാവും.

582
01:18:35,277 --> 01:18:37,302
രണ്ട് മുഖങ്ങളോ ?

583
01:18:37,446 --> 01:18:38,504
അതെ.

584
01:18:38,947 --> 01:18:41,711
എനിക്ക് അറിയാവുന്നിടത്തോളം,

585
01:18:41,850 --> 01:18:44,819
അവൾ കള്ളം പറഞ്ഞിട്ടില്ല.

586
01:18:44,953 --> 01:18:46,921
അവൾ പറഞ്ഞതൊക്കെ സത്യമാണ്.

587
01:18:47,956 --> 01:18:51,119
അപ്പോ, അതൊക്കെ
ശരിക്കും നടന്നതാണോ?

588
01:18:51,260 --> 01:18:53,023
അവൾ നമ്മളോട്
പറഞ്ഞത് സത്യമാണ്.

589
01:18:53,162 --> 01:18:56,427
പക്ഷെ ആ കഥയിൽ
 ചെറിയൊരു മാറ്റമുണ്ട്.

590
01:18:57,566 --> 01:19:02,435
അവൾ വിശ്വസിക്കുന്ന കാര്യങ്ങൾ
 അവൾ സത്യമായി പറഞ്ഞു.

591
01:19:03,472 --> 01:19:06,737
പക്ഷെ ആ സത്യം അവളുടെ
ചിന്തയിൽ മാത്രമാണ്.

592
01:19:10,546 --> 01:19:13,709
അവളെ ആദ്യമായി കണ്ട ദിവസം,

593
01:19:14,650 --> 01:19:17,118
എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

594
01:19:18,353 --> 01:19:19,718
അതെങ്ങനെ പറയും....

595
01:19:20,756 --> 01:19:22,815
അന്നെനിക്ക് അവളോട് ഒരുപാട്
സഹതാപം തോന്നിയിരുന്നു.

596
01:19:24,860 --> 01:19:29,320
പല ഓർമ്മകളും രോഗികളുടെ
 കണ്ണീരിൽ കാണാൻ പറ്റും.

597
01:19:32,668 --> 01:19:35,034
മൃതദേഹത്തെക്കുറിച്ചുള്ള കഥ
അവൾ നമ്മളോട് പറഞ്ഞു.

598
01:19:36,271 --> 01:19:40,731
മരിച്ചവർ തിരിച്ച് വന്ന
കഥയും അവൾ പറഞ്ഞു.

599
01:19:41,977 --> 01:19:47,210
പക്ഷെ പോലീസ് റിപ്പോർട്ടിൽ
 അത് മറ്റൊരു കഥയാണ്.

600
01:20:01,063 --> 01:20:05,432
കൊലപാതകിയുടെ മുഖം അവൾക്ക്
തുടക്കം മുതലേ അറിയാമായിരുന്നു.

601
01:20:13,775 --> 01:20:21,011
പോലീസ് ജിയോണിനെയും
 സംശയിക്കുന്നവരുടെ കൂട്ടത്തിൽ
 ഉൾപെടുത്തിയിരുന്നു.

602
01:20:21,950 --> 01:20:24,510
ഹാൻ ജിയോൻ?
ഇൻസ്‌പെക്ടർ പാർക്കാണ്.

603
01:20:26,255 --> 01:20:31,124
അവൾ മറ്റൊരാളുടെ രക്തം കൂടെ,

604
01:20:31,260 --> 01:20:34,423
ഇരയുടെ രക്തത്തിൽ കലർത്തി.

605
01:20:34,563 --> 01:20:40,934
ടിക്കറ്റിലുള്ള രക്തം ഇരയുടെതല്ല.

606
01:22:11,159 --> 01:22:19,533
മൂന്നാമത്തെ കൊലപാതകം നടക്കുന്നതിന്
 മുന്നെ അവളെ പിടിക്കാമായിരുന്നു.

607
01:22:20,168 --> 01:22:21,635
പക്ഷേ അന്നും അവൾ രക്ഷപെട്ടു.

608
01:22:22,871 --> 01:22:27,831
അന്നവളെ പിടിച്ചിരുന്നേൽ, അവർ ഇന്നും
 ജീവനോടെ കാണുമായിരുന്നു.

609
01:23:32,574 --> 01:23:34,439
ആ കാറിന്റെ ഉടമസ്ഥനായി
ഞാൻ സംസാരിച്ചു.

610
01:23:34,576 --> 01:23:36,601
അയാളുടെ അലിബിയിൽ
കുഴപ്പമൊന്നുമില്ല.

611
01:23:36,745 --> 01:23:38,212
അവന്റെ മുൻകാല
റെക്കോർഡും ക്ലിയറാണ്.

612
01:23:38,547 --> 01:23:41,311
സാറേ, ആ കാർ മോഷണം
പോയിട്ട് കുറെകാലമായി.

613
01:23:41,450 --> 01:23:43,918
അപ്പോഴേ തോന്നി.

614
01:23:44,052 --> 01:23:45,314
എന്ത്?

615
01:23:45,454 --> 01:23:47,513
കാറിനെപ്പറ്റി ഒന്നുടെ
 അന്വേഷിക്കാൻ പറയട!

616
01:23:48,557 --> 01:23:49,819
ശരി,സർ.

617
01:23:49,958 --> 01:23:55,726
ഞാന, ആ കാറിനെപ്പറ്റി
ഒന്നുടെ തപ്പിനോക്ക്.

618
01:25:12,073 --> 01:25:16,305
ഇനി പറ, ഇതിൽ
സത്യം ഏതായിരിക്കും?

619
01:25:18,246 --> 01:25:23,616
അപ്പൊ ആ ബസിലെ
സംഭവത്തിന്റെ കാര്യമോ?

620
01:25:23,752 --> 01:25:27,813
അത് ശരിക്കും നടന്ന സംഭവമാണ്.

621
01:25:28,256 --> 01:25:30,315
പക്ഷെ അവിടന്ന് മൃതദേഹം കിട്ടിയില്ല.

622
01:25:30,458 --> 01:25:37,523
ഒരു സ്ത്രീക്ക് ഒറ്റക്ക് ഇതൊക്കെ
 എങ്ങനെ ചെയ്യാൻ സാധിക്കും?

623
01:25:38,066 --> 01:25:39,727
എനിക്ക് കിട്ടിയ റിപ്പോർട്ട്‌ പ്രകാരം,

624
01:25:39,868 --> 01:25:42,928
അവൾക്ക് മണിക്കൂറിൽ 100 ​മൈൽ
വരെ ഓടാൻ സാധിക്കുമെന്നാണ്.

625
01:25:43,071 --> 01:25:48,737
അപ്പൊ പോലീസിന് ഇപ്പോഴും അവൾ
 പറയുന്നതിൽ സംശയങ്ങളുണ്ടോ?

626
01:25:48,877 --> 01:25:52,404
എന്തേ? നിനക്കും അങ്ങനെ
തന്നെയാണോ തോന്നുന്നത്?

627
01:25:53,048 --> 01:25:55,812
ആളുകൾ പലപ്പോഴും കഥകൾ
 കെട്ടിച്ചമച്ച് പറയാൻ നോക്കും.

628
01:25:55,951 --> 01:25:58,511
പോലീസുക്കാർ പറയുന്നത് എല്ലാം
 ശരിയാവണമെന്നുമില്ല.

629
01:25:59,054 --> 01:26:06,119
ഞങ്ങളുടെ പരിശോധനയിൽ അവൾ
 രോഗിയാണെന്ന് കണ്ടത്തിയിട്ടുണ്ട്.

630
01:26:06,261 --> 01:26:09,924
അവളുടെ വക്കീൽ അവൾക്ക്
 ഭ്രാന്താണെന്ന് വാദിക്കുന്നുമുണ്ട്.

631
01:26:10,065 --> 01:26:12,431
അവൾക്ക് ഇങ്ങനെയൊരു രോഗം
വരാനുള്ള കാരണം എന്തായിരിക്കും?

632
01:26:12,567 --> 01:26:13,625
കാരണം?

633
01:26:17,372 --> 01:26:19,135
ഇരുട്ടിനോടുള്ള അവളുടെ ഭയം.

634
01:26:21,676 --> 01:26:26,613
അന്ന് അവളുടെ ബൂത്തിൽ
 മാത്രം കറന്റ്‌ പോയിരുന്നു.

635
01:26:27,449 --> 01:26:32,216
ഈ കേസിൽ പോലീസിനെ
ആദ്യം കുഴക്കിയത് അതാണ്‌.

636
01:26:37,959 --> 01:26:42,328
അവളുടെ കുട്ടിക്കാലത്ത് അവൾക്ക്
പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്.

637
01:26:43,064 --> 01:26:46,431
അവൾക്ക് 5 വയസ്സുള്ളപ്പോൾ,

638
01:26:46,568 --> 01:26:49,833
- അവൾ ഒരു അഴുക്കുചാലിന്റെ
ഉള്ളിൽ കുടുങ്ങി.
- ആരേലും എന്നെ രക്ഷിക്കണേ!

639
01:26:49,971 --> 01:26:55,432
മൂന്ന് ദിവസത്തിന് ശേഷമാണ്
അവളെ അവിടന്ന് രക്ഷിച്ചത്.

640
01:26:55,577 --> 01:27:01,015
ആ ഓർമകൾ അവളെ ഇപ്പോഴും
 വേട്ടയാടുകയാണ്‌.

641
01:27:20,568 --> 01:27:24,129
സത്യം എന്നത് ആത്മനിഷ്ഠമായ
 ഒരു കാര്യമാണ്.

642
01:27:24,572 --> 01:27:28,838
ഇനി ബാക്കിയുള്ള കഥ
നിന്റെ കയ്യിലാണ്.

643
01:27:29,277 --> 01:27:34,613
ഇതിൽ ഏത് കഥ വിശ്വസിക്കണമെന്ന്
 എനിക്ക് ഇപ്പോഴും അറിയില്ല.

644
01:27:35,850 --> 01:27:37,818
കഥ ക്ലിക്കായാലേ, എനിക്കുള്ള
 കുപ്പിയുടെ കാര്യം മറക്കണ്ട.

645
01:27:42,757 --> 01:27:47,217
എടോ, താൻ എന്തിനാ
അവളോട്‌ കള്ളം പറഞ്ഞത്?

646
01:27:47,362 --> 01:27:49,523
ഇന്ന് ഫെബ്രുവരി 29 അല്ലല്ലോ.

647
01:27:51,166 --> 01:27:53,327
നുണ പറഞ്ഞതിൽ
 എനിക്കും വിഷമമുണ്ട്.

648
01:27:53,468 --> 01:27:55,834
അവളെ സംസാരിപ്പിക്കാൻ
വേറെ വഴിയൊന്നും കണ്ടില്ല.

649
01:27:56,371 --> 01:27:57,838
അവൾ പറഞ്ഞത് നീ കേട്ടതല്ലേ.

650
01:27:57,973 --> 01:28:02,740
നാല് വർഷം കൂടുമ്പോൾ വരുന്ന
 ആ ദിവസത്തിന് ഒരു ശാപമുണ്ട്.

651
01:28:04,546 --> 01:28:05,911
അപ്പൊ..

652
01:28:06,047 --> 01:28:08,811
അടുത്ത ഫെബ്രുവരി 29 ന്
നീയും സൂക്ഷിക്കണം.

653
01:28:09,351 --> 01:28:10,215
എന്തിന്?

654
01:28:10,352 --> 01:28:11,717
നിനക്കറിയില്ലേ?

655
01:28:22,263 --> 01:28:23,423
ഞാൻ പറയുന്നത് നീ ഓർത്തുവച്ചോ.

656
01:28:23,565 --> 01:28:26,534
ഇനി നിനക്ക് നാല് വർഷം
 കൂടെ ബാക്കിയുള്ളു.

657
01:28:26,668 --> 01:28:28,829
നിന്നെ കൊല്ലാൻ ഞാൻ വരുമെടാ....

658
01:28:40,829 --> 01:28:50,829
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>രാക്ഷസൻ </b></font></b>

659
01:28:50,830 --> 01:28:59,929
<b><font color="#ff0000">TEAM GOAT മലയാളം
പരിഭാഷകൾ </font></b>

