1
00:00:00,011 --> 00:00:10,011
<b><font color="#ff0000">TEAM GOAT റിലീസ് - 161</font></b>

2
00:00:10,013 --> 00:00:22,011
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

3
00:02:58,011 --> 00:02:59,979
നിങ്ങളാ രോഗിയെ
രക്ഷിച്ചോ, ഡാഡി?

4
00:03:00,146 --> 00:03:02,239
പിന്നെല്ലാതെ.

5
00:03:02,415 --> 00:03:03,677
മോൾക്കറിയാലോ
ഡാഡി മിടുക്കനാണെന്ന്.

6
00:03:03,850 --> 00:03:05,818
അറിയാം. 
അപ്പൊ ഞാനോ?

7
00:03:05,985 --> 00:03:08,920
വികൃതി കാണിക്കുന്ന
കാര്യത്തില്‍ നീ മിടുക്കിയാ.

8
00:03:09,289 --> 00:03:11,120
വേറെയെന്തിലാ?

9
00:03:11,291 --> 00:03:13,316
വേറെന്താ? ...

10
00:03:14,527 --> 00:03:16,722
നീയാണ് ലോകത്തിലെ 
ഏറ്റവും മിടുക്കി പെണ്‍കുട്ടി.

11
00:03:18,698 --> 00:03:20,256
എന്റെ കൈ പിടിക്ക്.

12
00:03:22,802 --> 00:03:25,600
ലഞ്ചിന് ശേഷം 
ഞാന്‍ ക്ഷണക്കത്ത് 
കൊടുക്കാന്‍ പോകും.

13
00:03:25,772 --> 00:03:27,296
നിന്റെ പാര്‍ട്ടിക്ക്
രണ്ടാഴ്ച്ചയേ ഒള്ളൂ.

14
00:03:27,473 --> 00:03:28,735
എന്റെ കൂടെ വരാമോ.

15
00:03:29,375 --> 00:03:32,139
മുത്തേ, എനിക്ക് വയ്യ.
അമ്മയോട് പറ, 
അവള്‍ സഹായിക്കും.

16
00:03:32,312 --> 00:03:34,439
വേണ്ട, നിങ്ങള് വന്നാ മതി.

17
00:03:35,248 --> 00:03:36,772
ഡാഡി ക്ഷീണിതനാ, ജാസ്മിന്‍.

18
00:03:37,817 --> 00:03:39,250
സ്കൂള്‍ കഴിഞ്ഞ് നോക്കാം, പോരേ?

19
00:03:40,153 --> 00:03:42,121
വേണ്ട, ഞാന്‍ 
ഒറ്റയ്ക്ക് ചെയ്തോളാം.

20
00:03:42,322 --> 00:03:43,550
ഹേയ്...

21
00:03:47,427 --> 00:03:49,190
എനിക്കെന്റെ മധുരം കിട്ടിയില്ല.

22
00:03:52,832 --> 00:03:54,356
എന്റെ മധുരം.

23
00:03:55,435 --> 00:03:56,663
നന്ദി.

24
00:04:02,208 --> 00:04:03,436
കഴിഞ്ഞു.

25
00:04:04,844 --> 00:04:08,507
വീട്ടില്‍ ആളില്ലെങ്കില്‍, ക്ഷണക്കത്ത്
മെയില്‍ ബോക്സില്‍ ഇടണം.

26
00:04:08,681 --> 00:04:09,807
എനിക്കറിയാം, ഡാഡി.

27
00:04:11,884 --> 00:04:13,442
ഐ ലവ് യൂ.

28
00:04:19,726 --> 00:04:22,695
എനിക്കൊന്ന് ഉറങ്ങണം. 
ഫോണ്‍ സൈലന്റ് ആക്കിയേക്ക്.

29
00:04:22,862 --> 00:04:25,592
ഞാന്‍ കുറച്ച് കഴിഞ്ഞേ
പോകുന്നൊള്ളൂ.
നമുക്ക് സമയമുണ്ട്.

30
00:04:26,199 --> 00:04:27,359
സില്‍വി, ഞാന്‍ ക്ഷീണിതനാന്നേ.

31
00:04:27,533 --> 00:04:30,400
അവിടെ വെറുതെ കിടന്നാ മതി.
എല്ലാം ഞാന്‍ ചെയ്തോളാം.

32
00:05:48,748 --> 00:05:49,715
ഹായ്.

33
00:05:49,882 --> 00:05:52,544
ഞാന്‍ ജാസ്മിനുള്ള ഹോംവര്‍ക്ക്
കൊണ്ടു വന്നതാ.

34
00:05:53,252 --> 00:05:54,241
എന്തോന്ന്?

35
00:05:54,420 --> 00:05:57,719
ഇന്ന് ഉച്ചയ്ക്ക് ശേഷം അവള്‍
സ്കൂളില്‍ എത്തിയിട്ടില്ല.
അവള്‍ക്ക് അസുഖമാണോ?

36
00:05:58,424 --> 00:05:59,448
അല്ല.

37
00:06:00,793 --> 00:06:02,784
- നീ അവളെ കണ്ടില്ലേ?
- ഇല്ല.

38
00:06:04,497 --> 00:06:05,589
നന്ദി.

39
00:06:08,601 --> 00:06:09,625
ജാസ്മിന്‍?

40
00:06:16,075 --> 00:06:17,508
ജാസ്മിന്‍?

41
00:06:22,682 --> 00:06:24,172
ജാസ്മിന്‍?

42
00:06:32,158 --> 00:06:33,420
എന്തുകൊണ്ടാണ് അവര്‍
വിളിച്ച് പറയാതിരുന്നേ?

43
00:06:33,593 --> 00:06:35,026
അവര്‍ മെസ്സേജ് അയച്ചിരുന്നു.

44
00:06:35,194 --> 00:06:37,992
അവള്‍ ഉച്ചയ്ക്ക് ശേഷം
സ്കൂളില്‍ വന്നിട്ടില്ലെന്ന്.

45
00:06:38,164 --> 00:06:39,461
നിങ്ങള്‍ മറുപടി കൊടുത്തില്ലേ?

46
00:06:39,632 --> 00:06:40,758
ഞാന്‍ ഉറങ്ങായിരുന്നു.
നിനക്കറിയാലോ.

47
00:06:43,369 --> 00:06:44,461
ശരി.

48
00:06:45,238 --> 00:06:46,796
നിങ്ങള്‍ എപ്പോഴാ എണീറ്റേ?

49
00:06:47,106 --> 00:06:48,539
2:30 ആയിക്കാണും.

50
00:06:49,942 --> 00:06:51,967
എന്നിട്ട് ഇപ്പോഴാണത്
നോക്കിയത് അല്ലേ?

51
00:07:01,888 --> 00:07:04,482
നിങ്ങളവളെ സാധാരണ
സ്കൂളില്‍ കൊണ്ടു വിടാറുണ്ടോ?

52
00:07:04,657 --> 00:07:05,749
ഉണ്ട്.

53
00:07:05,925 --> 00:07:08,587
അവള്‍ പലപ്പോഴും
 ഒറ്റയ്ക്കാ പോകാറ്.

54
00:07:08,761 --> 00:07:10,888
അവള്‍ ഏതെങ്കിലും
കൂട്ടുകാരുടെയൊപ്പമാണോ പോകാറ്?

55
00:07:11,597 --> 00:07:13,292
- ഇന്നല്ലായിരുന്നു.
- അല്ലേ ?

56
00:07:13,466 --> 00:07:15,593
അവള്‍ ഏത് 
വസ്ത്രമാണ് ധരിച്ചിരുന്നത്?

57
00:07:15,768 --> 00:07:18,999
ഒരു പട്ട് പാവാടയും...

58
00:07:19,172 --> 00:07:21,663
...ചാര നിറത്തിലുള്ള ബൂട്ടും...

59
00:07:22,208 --> 00:07:23,903
ചാര നിറത്തിലുള്ള ബൂട്ടും, പിന്നെ...

60
00:07:24,076 --> 00:07:25,771
അവളുടെ കയ്യില്‍ 
ക്ഷണക്കത്ത് ഉണ്ടായിരുന്നു.

61
00:07:25,945 --> 00:07:27,810
അവളുടെ കയ്യില്‍ ബാഗോ
തൊപ്പിയോ ഉണ്ടായിരുന്നോ?

62
00:07:28,147 --> 00:07:30,377
- ..വെളുത്ത രോമക്കുപ്പായവും.
- മുടി പിന്നി വെച്ചിരുന്നു.

63
00:07:32,618 --> 00:07:33,585
നന്ദി.

64
00:07:44,664 --> 00:07:47,599
നമുക്കവളുടെ സ്കൂളിലേക്കുള്ള
വഴിയിലൊന്ന് തിരഞ്ഞാലോ?

65
00:07:47,767 --> 00:07:48,791
തീര്‍ച്ചയായും.

66
00:07:49,669 --> 00:07:51,728
ഞങ്ങള്‍ പാര്‍ക്കിലേക്ക് പോയി അവളുടെ
സുഹൃത്തുക്കളോടൊന്ന് ചോദിക്കട്ടെ.

67
00:07:52,472 --> 00:07:54,599
- നമുക്ക് ഇപ്പോ തന്നെ പോകാം.
- ശരി.

68
00:08:04,484 --> 00:08:05,576
അവള്‍ വിളിക്കും.

69
00:08:07,854 --> 00:08:08,946
നമ്മളവളെ കണ്ടെത്തും.

70
00:08:09,455 --> 00:08:10,422
നമ്മളവളെ കണ്ടെത്തും.

71
00:08:31,677 --> 00:08:34,111
അവള്‍ അവിടെ താമസിക്കുന്ന
ബെന്നിനൊപ്പമായിരിക്കും എപ്പോഴും.

72
00:08:34,647 --> 00:08:37,115
- നമ്മളവളെ കണ്ടെത്തും.
-...അല്ലെങ്കില്‍ പിറകിലെ മൈതാനത്ത്.

73
00:08:38,818 --> 00:08:40,786
നിങ്ങള്‍ അങ്ങോട്ട് പോ,  
ഞാന്‍ ഇങ്ങോട്ട് പോകാം.

74
00:08:40,953 --> 00:08:44,047
അവള്‍ ഒരിക്കലും ഇങ്ങനെ ചെയ്യാറില്ല.
ഒന്നുകില്‍ വിളിച്ച് പറയുകയോ, അല്ലെങ്കില്‍...

75
00:08:47,493 --> 00:08:48,858
അവള്‍ക്ക് അവിടെയുള്ള
ആളുകളെ അറിയോ?

76
00:08:49,028 --> 00:08:51,792
അവള്‍ക്കവിടെ കൂട്ടുകാരുണ്ട്,
അവള്‍ എപ്പോഴും
അവരോടൊപ്പമായിരിക്കും.

77
00:08:52,131 --> 00:08:53,496
നമുക്ക് എല്ലായിടത്തും നോക്കാം.

78
00:08:54,500 --> 00:08:55,558
ജാസ്മിന്‍?

79
00:09:08,648 --> 00:09:09,706
ആണോ?

80
00:09:12,418 --> 00:09:13,476
ശരി.

81
00:09:16,055 --> 00:09:18,080
ഡോ. ഹാമെല്‍, അവിടെ നില്ല്.
ഡോ. ഹാമെല്‍

82
00:09:18,391 --> 00:09:19,483
ഡോ. ഹാമെല്‍.

83
00:09:19,659 --> 00:09:20,990
ഡോ. ഹാമെല്‍, നില്‍ക്കവിടെ.

84
00:09:21,561 --> 00:09:22,789
അവിടേക്ക് പോകരുത്.

85
00:09:23,062 --> 00:09:24,029
അവിടേക്ക് പോകരുത്.

86
00:09:24,497 --> 00:09:25,486
അവിടേക്ക് പോകരുത്.

87
00:11:30,189 --> 00:11:30,723
<b><font color="#aaddec">
സെവൻ ഡേയ്സ്.</font></b>

88
00:11:30,723 --> 00:11:34,124
<b><font color="#aaddec">
സെവൻ ഡേയ്സ്.</font></b>

89
00:13:33,145 --> 00:13:36,444
ഡോ. ഹാമെല്‍?
ഡിറ്റക്ടീവ് സെര്‍ജന്റ് മെര്‍ക്യൂര്‍
ആണ് സംസാരിക്കുന്നത്.

90
00:13:39,785 --> 00:13:42,185
ഈ ഒരു അവസ്ഥയില്‍
നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍
ക്ഷമ ചോദിക്കുന്നു.

91
00:13:46,659 --> 00:13:50,060
നിങ്ങളുടെ മോളുടെ
കൊലപാതകിയെ ഞങ്ങള്‍
കണ്ടെത്തിയെന്ന് കരുതുന്നു.

92
00:13:58,637 --> 00:13:59,661
കൊലപാതകിയോ?.

93
00:14:00,673 --> 00:14:02,402
ഞങ്ങളുടെ കയ്യില്‍ 
ശക്തമായ തെളിവുകളുണ്ട്.

94
00:14:02,575 --> 00:14:05,806
ഞങ്ങള്‍ കണ്ടെത്തിയ ബീജത്തിന്റെ...

95
00:14:05,978 --> 00:14:10,711
...ഡിഎന്‍എ വിശകലനം ചെയ്തു.
അത് സംശയിക്കപ്പെടുന്ന ആളുടെ 
ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നു.

96
00:14:12,685 --> 00:14:15,153
എന്റെ അഭിപ്രായത്തില്‍ വിചാരണ 
വെറും ഔപചാരികമായിരിക്കും.

97
00:14:20,593 --> 00:14:21,560
ഹലോ?

98
00:14:22,528 --> 00:14:23,426
ഡോ. ഹാമെല്‍?

99
00:14:34,039 --> 00:14:36,473
മാറി നില്‍ക്ക്. 
ദയവായി, മാറി നില്‍ക്ക്.

100
00:14:38,377 --> 00:14:40,504
- മി.ലെമൈര്‍?
- നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?

101
00:14:41,013 --> 00:14:45,211
നാല് ദിവസം മുമ്പ് ബലാല്‍സംഗം
ചെയ്ത് കൊലപ്പെട്ട നിലയില്‍
കണ്ടെത്തിയ...

102
00:14:45,384 --> 00:14:48,080
...എട്ടു വയസുകാരി ജാസ്മിന്‍
ഹാമെലിന്റെ കേസില്‍
പുതിയ വഴിത്തിരിവ്.

103
00:14:48,254 --> 00:14:49,551
ഇതിനകം...

104
00:14:49,722 --> 00:14:53,852
...ഒരു പ്രധാന പ്രതിയെ പിടികൂടാന്‍ 
ആവശ്യമായ തെളിവുകള്‍
പോലീസ് കണ്ടെത്തിയിട്ടുണ്ട്.

105
00:14:54,026 --> 00:14:56,460
തൊഴിലാളിയായ 31 വയസുകാരന്‍...

106
00:14:56,595 --> 00:14:57,755
...ആന്റണി ലെമൈര്‍ ആണ് പ്രതി.

107
00:14:58,097 --> 00:15:00,657
ഇയാള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്
ഡ്രെമ്മണ്ട് വില്ലയിലേക്ക് താമസം മാറിയത്.

108
00:15:01,500 --> 00:15:03,297
ഇയാള്‍ മുമ്പ് 
സെന്റ് ഹയാസിന്റയിലാണ്
താമസിച്ചിരുന്നത്.

109
00:15:03,469 --> 00:15:05,869
അവിടെ ഇയാള്‍ക്കെതിരെ
ലൈംഗികാതിക്രമത്തിന്
കേസെടുത്തിരുന്നു.

110
00:15:06,038 --> 00:15:08,598
തെളിവുകളുടെ അഭാവത്തില്‍
അന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു.

111
00:15:08,774 --> 00:15:11,299
പക്ഷേ, ഇപ്പോള്‍,
ജാസ്മിന്‍ ഹാമെലിന്റെ ഈ കേസില്‍,

112
00:15:11,477 --> 00:15:13,172
തെളിവുകള്‍ കൂടുതല്‍
നിര്‍ണായകമാണെന്ന് കാണുന്നു.

113
00:15:46,011 --> 00:15:47,876
അയാള്‍ എത്ര കാലം
ഇരുമ്പഴിയെണ്ണും?

114
00:15:50,549 --> 00:15:52,483
ഏകദേശം 15 മുതല്‍ 
25 വര്‍ഷം വരെ.

115
00:15:55,788 --> 00:15:57,221
25 വര്‍ഷം.

116
00:16:35,828 --> 00:16:37,386
നിങ്ങള്‍ എവിടേക്കാ?

117
00:16:39,431 --> 00:16:40,420
ഹോസ്പിറ്റലിലേക്ക്.

118
00:16:41,233 --> 00:16:42,598
ജോലിക്ക് പോയാല്‍ 
എനിക്ക് ആശ്വാസം കിട്ടും.

119
00:16:45,738 --> 00:16:46,727
ഇത്ര പെട്ടെന്നോ?

120
00:16:51,677 --> 00:16:54,009
ഒരു പക്ഷേ, നീ ജോലിക്ക് തിരികെ
പോകുന്നതായിരിക്കും നല്ലത്.

121
00:16:54,747 --> 00:16:56,578
അത് നിന്നെ എല്ലാം 
മറക്കാന്‍ സഹായിക്കും.

122
00:16:59,151 --> 00:17:00,948
എനിക്ക് മറക്കാന്‍ ആഗ്രഹമില്ല.

123
00:17:05,391 --> 00:17:06,483
രാത്രി കാണാം.

124
00:21:10,068 --> 00:21:13,003
ഇത് പോക്കര്‍ ഗെയിം
കളിക്കാനല്ലെന്ന് മനസ്സിലായി.

125
00:21:13,839 --> 00:21:18,572
ചോദ്യങ്ങള്‍ ചോദിക്കരുത്,
ചതിക്കാന്‍ നോക്കരുത്. 
അത് കരാറിന്റെ ഭാഗമാണ്.

126
00:21:18,744 --> 00:21:20,439
എനിക്കെന്തോ ശങ്ക തോന്നുന്നു.

127
00:21:21,113 --> 00:21:23,946
ഇതൊരു ചെറിയ പട്ടണമാണ്, മി...?

128
00:21:25,884 --> 00:21:28,409
ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന്
ഞാന്‍ നിന്നോട് പറഞ്ഞു.

129
00:21:30,889 --> 00:21:32,447
എനിക്ക് ചിന്തിക്കാന്‍
എത്ര സമയം തരും?

130
00:21:32,624 --> 00:21:33,818
20 സെക്കന്റ്.

131
00:21:34,860 --> 00:21:36,919
വേറെയും പട്ടങ്ങളുണ്ട്,
വേറെയും കയ്യാളുകളുമുണ്ട്.

132
00:21:37,462 --> 00:21:38,724
$25,000 വേണം.

133
00:21:39,931 --> 00:21:40,989
$20,000.

134
00:21:50,143 --> 00:21:52,838
(അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക്)

135
00:22:09,127 --> 00:22:11,152
നിങ്ങള്‍ എങ്ങനെയാ
ദിവസങ്ങള്‍ തള്ളി നീക്കുന്നേ?

136
00:22:12,731 --> 00:22:14,756
നിനക്കറിയാലോ, ഞാന്‍
ഹോസ്പിറ്റലില്‍ അല്ലേ.

137
00:22:18,403 --> 00:22:19,495
അത് കള്ളമാണ്.

138
00:22:21,540 --> 00:22:22,837
ഞാന്‍ വിളിച്ചിരുന്നു.

139
00:22:24,576 --> 00:22:26,771
നിങ്ങളുടെ ഫോണിലേക്ക്
മെസ്സേജ് വരെ അയച്ചു.

140
00:22:28,780 --> 00:22:29,872
ഓ...

141
00:22:31,383 --> 00:22:33,408
നിങ്ങള്‍ ഒരിക്കലും മെസ്സേജുകള്‍
നോക്കാറില്ലല്ലോ. അല്ലേ?

142
00:22:44,663 --> 00:22:46,255
ഇത് വളരെ നിസ്സാരമാണ്.

143
00:22:46,431 --> 00:22:48,991
രണ്ട് മിനിറ്റ് ജോലിക്ക്
നിനക്ക് $10,000 തരും.

144
00:22:50,302 --> 00:22:51,462
വേഗം പറ.

145
00:22:54,473 --> 00:22:56,441
$5,000 ഇപ്പോഴും, 
$5,000 അത് കഴിഞ്ഞിട്ടും.

146
00:23:23,769 --> 00:23:25,760
സമ്മതിച്ചത് പോലെ $20,000 ഉണ്ട്.

147
00:23:26,872 --> 00:23:29,602
ഇതിന് പുറമേ, നിങ്ങള്‍ ഒന്നും
മിണ്ടാണ്ടിരുന്നാല്‍, ഒരു
ദിവസത്തിന് $10,000 വെച്ച് തരും.

148
00:23:32,144 --> 00:23:33,304
എന്ത്?

149
00:23:33,478 --> 00:23:36,879
ഒരാഴ്ച്ച വരെ, എല്ലാ ദിവസവും
നിങ്ങള്‍ക്ക് $10,000 വെച്ച് തരുമെന്ന്.

150
00:23:37,215 --> 00:23:38,739
ആരോടും ഒന്നും പറയരുത്.

151
00:23:39,251 --> 00:23:40,650
പറഞ്ഞാല്‍, ഞാന്‍ അറിയും.

152
00:23:41,987 --> 00:23:43,682
ഒരു ദിവസത്തിന് $10,000മോ?

153
00:23:46,725 --> 00:23:48,693
ഞാന്‍ വാ തുറക്കില്ലെന്ന് 
ഉറപ്പ് തരുന്നു.

154
00:23:50,362 --> 00:23:51,659
ഇനി കൂടിക്കാഴ്ച്ചയില്ല.

155
00:24:33,772 --> 00:24:37,674
(ഒന്നാം ദിവസം)

156
00:25:05,203 --> 00:25:07,103
ഡാന്‍, നിങ്ങള്‍ ഓക്കെയല്ലേ?

157
00:25:07,272 --> 00:25:08,796
എണീക്ക്. എണീക്ക്.

158
00:25:09,908 --> 00:25:11,205
കണ്ണ് തുറക്ക്, കമോണ്‍.

159
00:25:12,544 --> 00:25:13,806
- എന്താ?
- ഞാന്‍ സഹായിക്കണോ?

160
00:25:14,145 --> 00:25:15,772
ഞാനൊരു ഡോക്ടറാണ്.

161
00:25:16,915 --> 00:25:19,509
ഇയാളുടെ ബോധം പോയി.
എന്താ സംഭവിച്ചേന്ന് അറിയില്ല.

162
00:25:26,892 --> 00:25:28,826
ഇയാളെ പുറത്തിറക്കണം, 
കുറച്ച് വായു കിട്ടിക്കോട്ടെ.

163
00:25:32,631 --> 00:25:34,997
- എന്താ സംഭവിച്ചത്?
- അറിയില്ല. ഇയാള്‍ 
പെട്ടെന്ന് ബോധം കെട്ടു.

164
00:25:39,504 --> 00:25:41,972
ഇയാളെ പിടിക്ക്, ഞാനെന്റെ
ബാഗ് എടുക്കട്ടെ.

165
00:25:43,341 --> 00:25:44,467
ഡാന്‍?

166
00:25:44,643 --> 00:25:47,203
ഡാന്‍, വല്ലതും പറയ്,
കണ്ണ് തുറക്ക്.

167
00:25:47,379 --> 00:25:49,472
ഹേയ്. നിര്‍ത്ത്, നിര്‍ത്ത്.

168
00:26:09,968 --> 00:26:11,799
നമ്മളിവിടെ എന്താ ചെയ്യുന്നേ?

169
00:26:17,175 --> 00:26:18,699
നമ്മള്‍ എവിടെയാടാ, മൈരേ?

170
00:26:47,872 --> 00:26:50,841
ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ട്.

171
00:27:10,729 --> 00:27:12,162
ഞങ്ങള്‍ വാന്‍ കണ്ടെത്തി.

172
00:27:13,498 --> 00:27:14,897
നിങ്ങളുടെ ഭര്‍ത്താവ്, ഡ്രൈവറെ...

173
00:27:15,066 --> 00:27:17,762
...മയക്കുമരുന്ന് ഉപയോഗിച്ച്
ബോധം കെടുത്തി.

174
00:27:18,803 --> 00:27:20,771
അവനത് എങ്ങനാ 
ചെയ്തതെന്ന്
ഞങ്ങള്‍ക്കറിയില്ല.

175
00:27:21,773 --> 00:27:23,400
എന്തിനാ അങ്ങേരിത് ചെയ്യുന്നേ?

176
00:27:24,442 --> 00:27:27,969
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍
ലെമൈറിന്റെ മൃതദേഹമായിരിക്കും
കണ്ടെത്താനാവുക എന്നാണ്
ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

177
00:27:28,146 --> 00:27:30,808
ഇല്ല, അത് അസാധ്യമാണ്.
അങ്ങേര് അങ്ങനൊന്നും ചെയ്യില്ല.

178
00:27:36,221 --> 00:27:37,745
അപ്പോ, നിങ്ങള്‍ക്ക്
ഒന്നുമറിയില്ലെന്നാണോ?

179
00:27:39,357 --> 00:27:40,324
ഇല്ല.

180
00:27:42,427 --> 00:27:45,260
നിങ്ങളുടെ ഭര്‍ത്താവ് ദൂരേക്ക്
പോയിരിക്കുവാന്നെന്ന്
നിങ്ങള്‍ പറഞ്ഞു.

181
00:27:46,431 --> 00:27:47,989
അങ്ങേര് പോയിരിക്കുന്നത്...

182
00:27:50,201 --> 00:27:51,168
അത്...

183
00:27:52,470 --> 00:27:53,664
അത് എന്തിനാണ്?

184
00:27:55,407 --> 00:27:56,396
എനിക്കറിയില്ല.

185
00:27:59,878 --> 00:28:02,540
നിങ്ങളുടെ ഭാര്യ
എവിടെയാണെന്ന്
നിങ്ങള്‍ക്കറിയോ?

186
00:28:02,714 --> 00:28:04,272
എന്റെ ഭാര്യ മരിച്ചു.

187
00:28:57,135 --> 00:28:59,831
അവന്‍ എവിടെയാണ്
ഒളിച്ചിരിക്കുന്നതെന്ന്
നിങ്ങള്‍ക്കറിയില്ലേ?

188
00:29:00,038 --> 00:29:02,006
നിങ്ങള്‍ക്ക് ഒരു കോട്ടേജോ
മറ്റോ ഉണ്ടോ?

189
00:29:02,407 --> 00:29:03,374
ഇല്ല.

190
00:29:04,809 --> 00:29:07,778
ഞങ്ങള്‍ക്ക് എന്തെങ്കിലും
വാങ്ങണമെന്നുണ്ടായിരുന്നു.
പക്ഷേ, ഒരിക്കലുമതിന് കഴിഞ്ഞില്ല.

191
00:29:13,885 --> 00:29:16,649
നിങ്ങള്‍ക്കറിയാവുന്ന
എല്ലാവരുടെയും പേര് 
നിങ്ങള്‍ പറയണം.

192
00:29:16,821 --> 00:29:18,686
കുടുംബക്കാര്‍, സുഹൃത്തുക്കള്‍,
എല്ലാവരുടെയും.

193
00:29:19,023 --> 00:29:22,015
ഞങ്ങള്‍ ഹോസ്പിറ്റലില്‍ ചെന്ന്
അയാളുടെ സഹപ്രവര്‍ത്തകരെ
ചോദ്യം ചെയ്യട്ടെ.

194
00:29:22,794 --> 00:29:23,783
ശരി.

195
00:29:24,963 --> 00:29:28,057
നിങ്ങള്‍ക്ക് മനസ്സിലാകും,
ഞങ്ങള്‍ക്ക് നിങ്ങളുടെ 
ഫോണ്‍ ടാപ്പ് ചെയ്യണം.

196
00:31:42,300 --> 00:31:43,289
ഇതെന്ത് മൈര്.

197
00:31:45,470 --> 00:31:46,459
ഹേയ്?

198
00:31:55,680 --> 00:31:56,942
ഹേയ്?

199
00:32:04,055 --> 00:32:05,022
ഹേയ്?

200
00:32:05,189 --> 00:32:06,713
എന്താണിതൊക്കെ?

201
00:32:09,394 --> 00:32:11,385
എന്തിനാ എന്നെയിങ്ങനെ
കെട്ടിയിട്ടിരിക്കുന്നേ?

202
00:32:15,133 --> 00:32:16,657
എന്താണിത്?

203
00:32:21,339 --> 00:32:22,363
മരപൂറന്‍.

204
00:32:24,375 --> 00:32:25,899
നിനക്കെന്താ വേണ്ടേ?

205
00:32:34,018 --> 00:32:35,417
എന്താ സംഭവം?

206
00:32:38,756 --> 00:32:39,984
നിനക്കെന്താ വേണ്ടത്?

207
00:32:43,528 --> 00:32:45,496
നീ ആരാടാ, മൈരേ?

208
00:33:04,182 --> 00:33:06,047
അത് ഞാനല്ല, ചേട്ടാ.

209
00:33:07,218 --> 00:33:09,152
ഞാന്‍ സത്യം ചെയ്യുന്നു. 
അത് ചെയ്തത് ഞാനല്ല.

210
00:33:13,191 --> 00:33:15,159
എന്റെ വിചാരണ വരെ
കാത്തിരുന്നാല്‍, നിങ്ങള്‍ക്കത്
മനസ്സിലാകും.

211
00:33:16,861 --> 00:33:18,419
അത് ഞാനായിരുന്നില്ല.

212
00:33:22,567 --> 00:33:24,694
മനുഷ്യാ, എന്റെ
കണ്ണുകളിലേക്കൊന്ന് നോക്ക്.

213
00:33:28,039 --> 00:33:29,666
അത് ഞാനായിരുന്നില്ലെടാ, മൈരേ.

214
00:33:31,476 --> 00:33:33,467
ഞാന്‍ നിന്റെ മോളെ
കണ്ടിട്ട് പോലുമില്ല.

215
00:33:36,114 --> 00:33:37,638
ഞാന്‍ ഒന്നും ചെയ്തിട്ടില്ല.

216
00:33:42,920 --> 00:33:44,888
എന്നെ അഴിച്ചു വിട്. 
നമുക്ക് സംസാരിക്കാം.

217
00:33:45,656 --> 00:33:46,623
ഓക്കെ?

218
00:33:47,925 --> 00:33:49,085
ഞാന്‍ നിന്നെ സഹായിക്കാം.

219
00:33:51,462 --> 00:33:53,362
ഞാന്‍ നിന്നെ 
സഹായിക്കാം, മച്ചാനേ.

220
00:33:53,531 --> 00:33:55,260
കൊലയാളിയെ കണ്ടെത്താന്‍
ഞാന്‍ നിന്നെ സഹായിക്കാം.

221
00:33:56,901 --> 00:33:58,835
എനിക്കും നിന്നെ പോലെ
*പെഡോഫീലുകളെ വെറുപ്പാ. 
[* കുട്ടികളോട് ലൈംഗികാസക്തി
തോന്നുന്നവര്‍]

222
00:33:59,704 --> 00:34:01,569
എനിക്കും ആ
തന്തയില്ലാത്തവന്‍മാരെ
വെറുപ്പാ.

223
00:34:03,041 --> 00:34:04,303
നീ എന്താ ചെയ്യുന്നേ?

224
00:34:09,047 --> 00:34:10,241
നീ എന്ത് ചെയ്യാന്‍ പോവാ?

225
00:34:11,549 --> 00:34:13,107
ഈ ഊമ്പിത്തരം നിര്‍ത്ത്.

226
00:34:13,918 --> 00:34:14,976
തമാശ കളിക്കല്ലേ.

227
00:35:21,586 --> 00:35:22,575
മൈര്.

228
00:35:24,188 --> 00:35:25,883
എനിക്കിത് സഹിക്കാന്‍ വയ്യ.

229
00:35:26,424 --> 00:35:27,413
എനിക്ക് സഹിക്കാന്‍ വയ്യ.

230
00:35:38,369 --> 00:35:39,336
ദൈവം തമ്പുരാനേ..

231
00:35:40,037 --> 00:35:41,197
നിനക്ക് ഭ്രാന്താടാ, മൈരേ.

232
00:35:52,316 --> 00:35:53,408
മൈര്.

233
00:35:56,521 --> 00:35:58,011
എന്നെ വെറുതെ വിട്.

234
00:36:06,164 --> 00:36:08,064
എടാ, നായിന്റെ മോനേ.

235
00:36:27,919 --> 00:36:29,250
നായിന്റെ മോന്റെ മോനേ.

236
00:36:36,928 --> 00:36:41,524
ലെമൈറിനെ കോടതിയില്‍
പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെ
സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞതാണിത്.

237
00:36:42,800 --> 00:36:45,667
(രണ്ടാം ദിവസം)

238
00:36:53,844 --> 00:36:55,778
അത് ആരാണെന്ന്
കണ്ടെത്തിയോ?

239
00:36:56,147 --> 00:36:58,547
ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

240
00:37:07,458 --> 00:37:08,823
മൈര്.

241
00:37:09,393 --> 00:37:10,451
എടാ, മൈരേ.

242
00:37:11,329 --> 00:37:13,456
നിര്‍ത്തെടാ, മൈരേ.

243
00:37:20,137 --> 00:37:21,468
പൂറന്‍.

244
00:37:24,242 --> 00:37:26,107
അത് ഞാനല്ലെടാ, മൈരേ.

245
00:37:27,845 --> 00:37:30,177
ഞാനായിരുന്നില്ലെടാ, മൈരേ.

246
00:37:55,740 --> 00:37:58,573
നീ ഈ ചെയ്യുന്നത്
അനീതിയാണ്.

247
00:37:58,743 --> 00:38:00,768
നീ ഇരുമ്പഴിയെണ്ണുമെടാ,
മൈരേ.

248
00:39:51,188 --> 00:39:54,385
ജാസ്മിന്‍ ഹാമെല്‍ കേസ്
അതിശയകരമായ പുതിയ
സംഭവ വികാസങ്ങളിലേക്ക്.

249
00:39:54,558 --> 00:39:56,992
ഇരയുടെ പിതാവ്, 
ബ്രൂണോ ഹാമെല്‍...

250
00:39:57,161 --> 00:40:01,393
...മുഖ്യ പ്രതിയെ തട്ടിക്കൊണ്ടു പോയതായി 
അഭ്യൂഹങ്ങള്‍ പരക്കുന്നു. കൂടുതല്‍ 
വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമല്ല.

251
00:40:43,574 --> 00:40:46,634
ഹാമലിന്റെ സ്ഥാനത്ത് ഞാനാണേല്‍,
ഞാനവന്റെ അണ്ടി ചെത്തിക്കളഞ്ഞേനേ.

252
00:40:47,945 --> 00:40:50,778
ഞാനത് ചെയ്യുമ്പോള്‍ അവന്‍
ബോധത്തോടെയാണെന്ന് ഉറപ്പാക്കും.

253
00:41:01,926 --> 00:41:02,893
ഹലോ?

254
00:41:04,995 --> 00:41:06,724
ഇന്നലെ ഞാനവന്റെ
കാല്‍മുട്ട് തകര്‍ത്തു.

255
00:41:08,899 --> 00:41:10,628
അതൊരു തുടക്കം മാത്രമാണ്.

256
00:41:13,537 --> 00:41:15,835
അടുത്തത് നിന്റെ ഊഴമാ.
ഇനി എന്താ ചെയ്യേണ്ടേന്ന് പറ.

257
00:41:17,508 --> 00:41:19,703
നിങ്ങളിത് നിര്‍ത്തി വീട്ടിലേക്ക്
വരണമെന്നാണ് എനിക്ക്.

258
00:41:22,713 --> 00:41:24,772
നീ എന്നെ മനസ്സിലാക്കുമെന്ന്
ഞാന്‍ പ്രതീക്ഷിച്ചു.

259
00:41:26,417 --> 00:41:28,715
നിങ്ങള്‍ ഈ ചെയ്യുന്നതിനെ
ആരും അംഗീകരിക്കില്ല.

260
00:41:30,020 --> 00:41:32,454
നിങ്ങളുടെ കുടുംബങ്ങളോ
സുഹൃത്തുക്കളോ, ആരും തന്നെ.

261
00:41:32,623 --> 00:41:33,681
അവരോട് പോയി
ഊമ്പാന്‍ പറയ്.

262
00:41:35,025 --> 00:41:37,550
ഞാനിത് ചെയ്യുന്നത്
എന്റെ മോള്‍ക്ക് വേണ്ടിയാ.

263
00:41:40,631 --> 00:41:42,656
ഞാനവളുടെ കടം 
വീട്ടുവാണെന്ന് നിനക്കറിയാം.

264
00:41:43,734 --> 00:41:44,894
ഞാനത് പറഞ്ഞിട്ടില്ല.

265
00:41:46,003 --> 00:41:48,267
എനിക്കവളോട് കടപ്പാടുണ്ടെന്ന്
നിനക്കറിയാം.

266
00:41:50,941 --> 00:41:53,034
നിങ്ങള്‍ വീട്ടിലേക്ക് വാ, ബ്രൂണോ.

267
00:41:54,578 --> 00:41:55,875
നമുക്ക് പരസ്പരം സഹായിക്കാം.

268
00:41:56,046 --> 00:41:57,172
നീ മനസ്സിലാക്കുമെന്ന്
ഞാന്‍ പ്രതീക്ഷിച്ചു.

269
00:41:57,515 --> 00:42:00,848
ഡോ.ഹാമെല്‍, ഇത് സെര്‍ജന്റ്
മെര്‍ക്യൂര്‍ ആണ്.

270
00:42:02,019 --> 00:42:04,920
നിങ്ങള്‍ സ്വയം കീഴടങ്ങുവാണേല്‍,
സാഹചര്യം മയപ്പെടുത്താന്‍...

271
00:42:05,089 --> 00:42:06,647
...ഞാന്‍ സ്വയം കീഴടങ്ങാം.

272
00:42:09,727 --> 00:42:12,093
അടുത്ത വെള്ളിയാഴ്ച്ച, 
എന്റെ മോളുടെ ജന്മദിനത്തിന്.

273
00:42:13,430 --> 00:42:16,058
ഞാനവനെ കൊന്നിട്ട്,
സ്വയം കീഴടങ്ങാം.

274
00:42:16,233 --> 00:42:17,495
അതിന് മുമ്പ്, ഞങ്ങള്‍
നിന്നെ പിടിക്കും.

275
00:42:18,402 --> 00:42:19,596
എനിക്ക് തോന്നുന്നില്ല.

276
00:42:20,838 --> 00:42:22,772
നിങ്ങളൊരു അക്രമിയല്ല,
ഡോ. ഹാമെല്‍.

277
00:42:23,440 --> 00:42:25,533
നിങ്ങൾക്കിത് ചെയ്യാൻ പറ്റില്ല.
എനിക്കത് അറിയാം.

278
00:42:27,278 --> 00:42:30,270
- നിങ്ങള്‍ക്ക് വേറെ എന്തൊക്കെ അറിയാം?
- നിങ്ങള്‍ക്കെന്ത് തോന്നുന്നു.

279
00:42:33,517 --> 00:42:34,916
പറ, നോക്കട്ടെ.

280
00:42:37,054 --> 00:42:39,716
ആറു മാസങ്ങള്‍ക്ക് മുമ്പ്
എന്റെ ഭാര്യയെ, വെറും 
58 ബക്സിന് വേണ്ടി...

281
00:42:39,957 --> 00:42:42,653
...ഒരു കള്ളന്‍ വെടിവെച്ച് കൊന്നു.

282
00:42:45,062 --> 00:42:47,030
നിങ്ങള്‍ക്കവനെ കൊല്ലാന്‍
തോന്നിയില്ലേ?

283
00:42:47,131 --> 00:42:48,189
ഉവ്വ്.

284
00:42:48,365 --> 00:42:50,060
പക്ഷേ, അത് നിരര്‍ത്ഥമാണെന്ന്
എനിക്ക് അറിയാമായിരുന്നു.

285
00:42:51,168 --> 00:42:52,294
അവന്‍ എവിടെയാണ്?

286
00:42:57,308 --> 00:43:00,004
ജയിലിലാണ്.

287
00:43:02,546 --> 00:43:04,776
അത് നിങ്ങളെ
തൃപ്തിപ്പെടുത്തുന്നുണ്ടോ?

288
00:43:07,117 --> 00:43:09,847
രാത്രി നിങ്ങളുടെ ഒഴിഞ്ഞ
കിടക്കയില്‍ കിടക്കുമ്പോള്‍,

289
00:43:10,020 --> 00:43:13,683
നിങ്ങളുടെ ഭാര്യയുടെ ഘാതകന്‍
ജയിലിലാണെന്നത് നിങ്ങളെ
ആശ്വസിപ്പിക്കുന്നുണ്ടോ?

290
00:43:14,925 --> 00:43:17,155
അത് നിങ്ങളുടെ ജീവിതത്തെ
കൂടുതല്‍ സഹനീയമാക്കുന്നുണ്ടോ?

291
00:43:34,044 --> 00:43:35,136
ബൈ, സില്‍വി.

292
00:43:49,526 --> 00:43:51,323
ട്രെയ്സ് ചെയ്യല്‍ പരാജയപ്പെട്ടു.

293
00:44:29,433 --> 00:44:31,060
നീ ചെവിയില്‍ നുള്ളിക്കോ.

294
00:44:31,502 --> 00:44:33,834
ഞാന്‍ ഇവിടുന്ന്
ഇറങ്ങുന്നത് വരെ
കാത്തിരിക്കടാ, മൈരേ

295
00:44:45,616 --> 00:44:46,742
ഡാ മൈരേ.

296
00:46:30,487 --> 00:46:32,785
(മൂന്നാം ദിവസം)

297
00:48:28,005 --> 00:48:29,097
ഹലോ, ഇത് മെര്‍ക്യൂറാണ്.

298
00:48:31,141 --> 00:48:33,905
എന്റെ മോതിരം ഡോറിനടിയില്‍ പോയി.
നിങ്ങളത് എടുത്ത് തരുമോ?

299
00:48:34,077 --> 00:48:35,977
നിങ്ങള്‍ക്കങ്ങ് എടുത്തൂടെ?

300
00:48:36,146 --> 00:48:37,977
അത് ബെഡ്റൂമിലാണ്.

301
00:48:38,148 --> 00:48:41,140
എന്റെ മോതിരമില്ലാതെ
എനിക്കങ്ങോട്ട് കേറാന്‍ കഴിയില്ല.

302
00:49:16,720 --> 00:49:18,813
ഞാന്‍ ബോര്‍ഡ് പഴയതു
പോലെ വെച്ചിട്ടുണ്ട്.

303
00:49:18,989 --> 00:49:19,978
നന്ദി.

304
00:49:22,659 --> 00:49:24,149
ഹെര്‍വെ, നിങ്ങള്‍...

305
00:49:28,532 --> 00:49:31,501
ഡ്രമ്മണ്ട് വില്ലയിലെ ഒരു
ഇലക്ട്രോണിക്സ് കച്ചവടക്കാരന്‍
ഹാമെലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

306
00:49:32,336 --> 00:49:36,067
ഒരു ലാപ്ടോപ്പ് ഉള്‍പ്പടെ
4000 ഡോളര്‍ വിലയുള്ള സാധനങ്ങള്‍
ഡോക്ടര്‍ വാങ്ങിയിട്ടുണ്ട്.

307
00:49:36,340 --> 00:49:37,364
ലാപ്ടോപ്പോ?

308
00:49:38,875 --> 00:49:39,864
ശരി.

309
00:49:40,444 --> 00:49:43,504
അയാളുടെ ഉദ്ദേശം എന്താണെന്ന്
എനിക്കറിയില്ലായിരുന്നു.സത്യം.

310
00:49:44,281 --> 00:49:47,375
ഒരു മിനിറ്റ് കൊണ്ട്, അയാള്‍
വരികയും പോവുകയും ചെയ്തു...

311
00:49:47,651 --> 00:49:50,381
ഒരു തവണ ഞാന്‍ ബ്രൂണോയെ
ഹോസ്പിറ്റലില്‍ കണ്ടിരുന്നു.

312
00:49:51,288 --> 00:49:54,018
ഇത്ര പെട്ടെന്ന് അയാള്‍ ജോലിക്ക്
വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

313
00:49:54,758 --> 00:49:57,056
വാനിന്റെ ഡോര്‍ തകര്‍ക്കാന്‍
ഹാമെല്‍ എനിക്ക് പണം തന്നു.

314
00:49:57,227 --> 00:49:59,491
എനിക്ക് തുറക്കാന്‍ കഴിയാത്ത
ഒരു ലോക്കുമില്ല.

315
00:50:02,265 --> 00:50:04,961
ശാസ്ത്രക്രിയാ ഉപകരണങ്ങള്‍,

316
00:50:05,135 --> 00:50:06,363
ആന്റിബയോട്ടിക്കുകള്‍,

317
00:50:07,537 --> 00:50:10,062
കൃത്രിമ ശ്വസനോപകരണം വരെ.

318
00:50:10,240 --> 00:50:12,071
അവയെല്ലാം കഴിഞ്ഞ
ആഴ്ച്ചയില്‍ കാണാതായി.

319
00:50:12,309 --> 00:50:14,038
എനിക്ക് പണം നല്‍കിയ ശേഷം,

320
00:50:14,611 --> 00:50:16,010
അയാള്‍ പാര്‍ക്കിങ് സ്ഥലത്തിരുന്നു.

321
00:50:17,147 --> 00:50:19,980
അയാള്‍ വളരെ 
ശാന്തനും മാന്യനുമാണ്.

322
00:50:21,518 --> 00:50:22,985
എനിക്കിത്...

323
00:50:24,254 --> 00:50:26,222
...വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

324
00:50:27,057 --> 00:50:29,184
നിങ്ങള്‍ക്ക് എനിക്കെതിരെ
കേസെടുക്കാന്‍ കഴിയില്ല.

325
00:50:29,526 --> 00:50:30,857
ഞാനൊരു പാഠം പഠിച്ചു.

326
00:50:31,028 --> 00:50:34,555
കൂടാതെ, ഞാനൊരു ഉദാസീനനായിരുന്നു.
എനിക്കറിയാവുന്നതെല്ലാം
ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്.

327
00:50:35,565 --> 00:50:37,396
ഇനി ഉദാസീനത 
കാണിക്കേണ്ടത് നിങ്ങളാണ്.

328
00:50:38,602 --> 00:50:41,093
കാര്യത്തിലാ, എനിക്ക് 
സ്കൂളില്‍ എത്തേണ്ടതുള്ളതാ.

329
00:50:57,220 --> 00:50:59,051
ഭക്ഷണം ഇങ്ങനെയാണേല്‍
ഞാന്‍ കൂടുതല്‍ കാലം ജീവിക്കുമോ?

330
00:51:13,036 --> 00:51:15,004
ഞാന്‍ സത്യമാണ് പറയുന്നേ.

331
00:51:16,339 --> 00:51:18,034
എന്നെ വിട്ടയക്ക്.

332
00:51:20,410 --> 00:51:22,071
ഞാന്‍ കുറ്റം 
സമ്മതിക്കണമെന്നാണോ നിനക്ക്?

333
00:51:31,922 --> 00:51:32,980
ഞാനാണത് ചെയ്തത്.

334
00:51:34,091 --> 00:51:36,355
ഞാനാണത് ചെയ്തത്. 
ഞാന്‍ കുറ്റം സമ്മതിക്കുന്നു.

335
00:51:39,396 --> 00:51:41,125
എന്നോട് ക്ഷമിക്കണം.

336
00:51:44,067 --> 00:51:45,932
എന്നോട് ക്ഷമിക്കണം.

337
00:51:46,103 --> 00:51:47,297
സോറി.

338
00:51:51,441 --> 00:51:53,602
എന്തിനാ ഞാനത് ചെയ്തതെന്ന്
എനിക്കറിയില്ല.

339
00:51:55,679 --> 00:51:57,544
എന്നോട് ക്ഷമിക്കണം, ചേട്ടാ.

340
00:52:06,756 --> 00:52:08,121
എന്നോട് ക്ഷമിക്കണം.

341
00:52:08,692 --> 00:52:09,784
ഓക്കെ?

342
00:52:22,706 --> 00:52:24,799
ഞാന്‍ കുറ്റം സമ്മതിച്ചില്ലേ.

343
00:52:25,609 --> 00:52:27,440
തനിക്ക് വേണ്ടതും അതല്ലേ?

344
00:52:28,445 --> 00:52:30,572
ഞാന്‍ വീണ്ടും ജഡ്ജിയോട് പറയാം.

345
00:52:30,680 --> 00:52:33,615
ഞാന്‍ വര്‍ഷങ്ങളോളം 
ജയിലില്‍ കിടക്കും. 
അത് ഉറപ്പാന്നേ.

346
00:52:42,559 --> 00:52:44,151
ഞാന്‍ കുറ്റം സമ്മതിച്ചില്ലെടാ, മൈരേ.

347
00:52:44,594 --> 00:52:45,686
നിര്‍ത്ത്.

348
00:52:45,862 --> 00:52:46,829
നിര്‍ത്ത്.

349
00:52:55,438 --> 00:52:57,338
ഞാന്‍ ജീവിതകാലം 
മുഴുവന്‍ ജയിലിലായിരിക്കും.

350
00:52:58,708 --> 00:53:00,369
അതില്‍ കൂടുതല്‍ 
തനിക്ക് എന്താ വേണ്ടേ?

351
00:53:15,792 --> 00:53:18,818
നീ ആഗ്രഹിക്കുന്നതെന്തും 
ഞാന്‍ ചെയ്യാം. എന്തും.

352
00:54:17,821 --> 00:54:20,119
ചുരുക്കത്തില്‍,

353
00:54:23,126 --> 00:54:26,960
അവനെ പതിയെ പതിയെ
പീഡിപ്പിക്കാനാണ് ഹാമെല്‍
ആഗ്രഹിക്കുന്നത്. അവന്‍
 എവിടെയാണുള്ളത്?

354
00:54:27,597 --> 00:54:29,690
ഒരു കോട്ടേജിലാണോ? അയാള്‍ക്ക്
അങ്ങനൊന്നില്ല.

355
00:54:29,933 --> 00:54:31,264
ഒരു ഹോട്ടല്‍ മുറിയിലാണോ?

356
00:54:31,601 --> 00:54:34,729
ഞങ്ങള്‍ തിരച്ചില്‍ തുടരും,
പക്ഷേ, 100 കി.മി ചുറ്റളവില്‍,

357
00:54:34,904 --> 00:54:36,599
ഒരുപാട് കെട്ടിടങ്ങളുണ്ട്.

358
00:54:37,407 --> 00:54:41,309
ഒരു ഹോട്ടലില്‍ വെച്ചൊന്നും
ഒരു വ്യക്തിയെ പീഡിപ്പിക്കാന്‍ കഴിയില്ല. 
ധാരാളം ആളുകളുണ്ടാവും.

359
00:54:41,745 --> 00:54:43,713
അതുകൊണ്ട്, കോട്ടേജിലായിരിക്കണം.

360
00:54:44,848 --> 00:54:46,839
അവനൊരു സുഹൃത്തിന്റെ
സ്ഥലത്തായിരിക്കുമോ?

361
00:54:46,983 --> 00:54:51,044
അവന്റെ സുഹൃത്തുക്കളുടെയും,
എല്ലാ പരിചയക്കാരുടെയും
കോട്ടേജുകള്‍ ഞങ്ങള്‍ പരിശോധിച്ചിരുന്നു.

362
00:54:53,523 --> 00:54:54,581
ശരി.

363
00:55:01,731 --> 00:55:03,062
ഒരു പക്ഷേ, അവനൊരെണ്ണം
വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിലോ?

364
00:55:04,634 --> 00:55:06,966
അത് കുറച്ച് റിസ്ക്കല്ലേ?

365
00:55:07,137 --> 00:55:10,402
അയാളത് വാങ്ങിച്ചാല്‍ പോലും,
അതിന്റെ ഉടമയ്ക്ക് 
അയാളെ ഓര്‍മ്മിക്കാനാവും.

366
00:55:12,642 --> 00:55:15,543
അത് കാട്ടിലെ ഉപേക്ഷിക്കപ്പെട്ട
ഒരു കാബിന്‍ ആയിരിക്കാം.

367
00:55:15,712 --> 00:55:18,806
അവനത് ആകസ്മികമായി
കണ്ടെത്തിയതാണോ?
അതോ പണിതതാണോ?

368
00:55:18,982 --> 00:55:21,678
കാട്ടില്‍... എവിടെ?

369
00:55:22,686 --> 00:55:24,415
ഈശോയെ, നമുക്ക് 
ഒന്നും അറിയില്ല.

370
00:55:26,022 --> 00:55:27,887
അതിലത്ര കാര്യമുണ്ടോ?

371
00:55:28,024 --> 00:55:31,016
എല്ലാത്തിലുമപരി, ലെമൈര്‍ ഒരു
ചൈല്‍ഡ് റേപിസ്റ്റ് ആണ്.

372
00:55:31,594 --> 00:55:33,926
കൊച്ചു പെണ്‍കുട്ടികളെ
കൊല്ലുന്ന ഒരാളെ രക്ഷിക്കാന്‍...

373
00:55:34,064 --> 00:55:36,498
...നമ്മളെന്തിനാ മെനക്കെടുന്നേ?

374
00:55:39,602 --> 00:55:41,729
ഞാന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്
ലെമൈറിനെ അല്ല.

375
00:55:52,415 --> 00:55:56,146
(നാലാം ദിവസം)

376
00:56:25,248 --> 00:56:28,479
എന്നെ പീഡിപ്പിച്ചിട്ട് കാര്യമില്ല.

377
00:56:30,854 --> 00:56:32,822
ഇതുകൊണ്ട് നിനക്ക് നിന്റെ
കുഞ്ഞിനെ തിരിച്ചു കിട്ടില്ല.

378
00:56:55,512 --> 00:56:58,447
എന്നെ തീര്‍ത്തതിന് ശേഷം,

379
00:57:00,316 --> 00:57:01,613
നീ എന്ത് ചെയ്യും?

380
00:58:38,281 --> 00:58:41,216
സമയപരിധി അവസാനിക്കാന്‍
ഇനി മൂന്ന് ദിവസം മാത്രമേയുള്ളൂ.

381
00:58:41,384 --> 00:58:43,875
ഇപ്പോഴും ബ്രൂണോ ഹാമെലിനെ
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

382
00:58:44,153 --> 00:58:47,020
ഡോക്ടറുടെ ഭാര്യ സില്‍വിയ
ബെറൂബ് എങ്ങനെയാണ്...

383
00:58:47,223 --> 00:58:49,282
...ഈ വിഷമകരമായ
സാഹചര്യത്തെ നേരിടുന്നത്?

384
00:58:49,459 --> 00:58:51,791
ജീന്‍ ഫഫാര്‍ഡ് അവളോട്
സംസാരിക്കുന്നു.

385
00:58:52,462 --> 00:58:56,159
ബുദ്ധിമുട്ടാണ്. എനിക്ക് 
ഒന്നും പറയാനില്ല.

386
00:58:56,900 --> 00:58:59,164
അയാളുടെ പ്രവര്‍ത്തികളെ
നിങ്ങള്‍ അംഗീകരിക്കുന്നില്ലേ?

387
00:59:02,205 --> 00:59:03,502
ഞാന്‍ കരുതുന്നത്...

388
00:59:03,673 --> 00:59:06,699
...വിഷാദം, അങ്ങേരെയൊരു
ഭ്രാന്തനാക്കി എന്നാണ്.

389
00:59:07,343 --> 00:59:08,275
ക്ഷമിക്കണം.

390
00:59:08,378 --> 00:59:10,039
മിസിസ്. ബെറൂബ്?

391
00:59:10,513 --> 00:59:11,741
മിഡില്‍ ഈസ്റ്റില്‍...

392
00:59:11,915 --> 00:59:14,509
എനിക്ക് ഭ്രാന്ത് പിടിച്ചെന്ന്
മാധ്യമങ്ങളോട് വിളിച്ച് പറയാന്‍
നിന്നെ പ്രേരിപ്പിച്ചതെന്താ?

393
00:59:15,084 --> 00:59:17,518
എനിക്ക് ഭ്രാന്തൊന്നുമില്ല,
ഞാന്‍ ഒരിക്കലും ഇത്ര
സുബോധമുള്ളവന്‍ ആയിരുന്നിട്ടില്ല.

394
00:59:17,687 --> 00:59:19,348
ഇതെല്ലാം നിര്‍ത്തി, തിരികെ വായോ.

395
00:59:19,522 --> 00:59:20,750
നിനക്കെങ്ങനെ അത്
പറയാന്‍ കഴിയും?

396
00:59:21,791 --> 00:59:23,986
നിനക്കെങ്ങനെ അത്
പറയാന്‍ കഴിയും?

397
00:59:24,160 --> 00:59:27,095
നീ ജാസ്മിനെ സ്നേഹിച്ചിട്ടുണ്ടെങ്കില്‍,
ഇത് അവള്‍ക്ക് വേണ്ടിയാണെന്ന്
നീ മനസ്സിലാക്കണം.

398
00:59:27,263 --> 00:59:28,855
കുറ്റബോധം കൊണ്ടാണ് 
നിങ്ങളിത് ചെയ്യുന്നത്.

399
00:59:29,032 --> 00:59:30,624
അവസാനം നീയത്
പറഞ്ഞുവല്ലേ?

400
00:59:30,800 --> 00:59:32,927
നീ കരുതുന്നത്, അത് എന്റെ
തെറ്റാണെന്നാണ്, അല്ലേ?

401
00:59:33,102 --> 00:59:34,660
- അത് നിങ്ങളാണ്...
- അത് ആരാണെന്ന്?

402
00:59:34,837 --> 00:59:36,236
നിനക്ക് അവളുടെ കൂടെ
പോകാമായിരുന്നു.

403
00:59:36,406 --> 00:59:37,634
പക്ഷേ, നിനക്ക് 
കാമവെറി ആയിരുന്നു.

404
00:59:37,807 --> 00:59:42,540
നീ രതിമൂര്‍ച്ച ആസ്വദിക്കുന്ന സമയത്ത്,
നിന്റെ മോളവിടെ ബലാത്സംഗം
ചെയ്യപ്പെടുകയായിരുന്നു.

405
00:59:42,712 --> 00:59:46,375
നിങ്ങള്‍ ഫോണ്‍ അറ്റന്‍റ് ചെയ്യുകയോ
മെസ്സേജ് നോക്കുകയോ
ചെയ്തിരുന്നെങ്കില്‍, ഒരു പക്ഷേ...

406
00:59:46,549 --> 00:59:48,039
ഒരു പക്ഷേ.  
നിന്റെ കൊണച്ച 'ഒരു പക്ഷേ'.

407
00:59:48,217 --> 00:59:52,847
നമ്മള്‍ മൂലയില്‍ മറഞ്ഞിരുന്ന് കരയണോ?
ഞാന്‍ പ്രതികാരം ചെയ്യുന്നു, സില്‍വി.

408
01:00:10,473 --> 01:00:12,373
ഞാന്‍ പ്രതികാരം ചെയ്യുന്നു, സില്‍വി.

409
01:00:12,475 --> 01:00:13,806
അവര്‍ ശരിക്കും 
അതിലേക്കാ പോകുന്നേ.

410
01:00:14,644 --> 01:00:16,134
അവന്‍ സെന്റ് ജൂലിയില്‍ 
നിന്നാ വിളിച്ചേ.

411
01:00:16,646 --> 01:00:18,841
കോള്‍ ട്രെയ്സ് ചെയ്യ്.
വേഗം.

412
01:00:19,983 --> 01:00:23,510
- അയാള്‍ക്ക് സമനില നഷ്ടപ്പെട്ടു.
- അയാളുടെ ഗതി ആര്‍ക്കും വരാം.

413
01:00:23,686 --> 01:00:26,484
അതെ, പക്ഷേ നമ്മളിത്
മുതലെടുക്കണം.

414
01:00:27,423 --> 01:00:32,258
സെന്റ് ജൂലിയ്ക്ക് ചുറ്റുമുള്ള
വാടക കോട്ടേജുകളില്‍
അന്വേഷണം നടത്തണം.

415
01:00:32,428 --> 01:00:35,397
അടുത്തിടെ താമസം തുടങ്ങിയ
എല്ലാ വീടുകളും ഓരോന്നായി
സെര്‍ച്ച് ചെയ്യ്.

416
01:01:42,532 --> 01:01:43,965
എന്റെ ജീവിതത്തിലെ
ഓരോ ദിവസവും...

417
01:01:44,133 --> 01:01:46,260
...ഞാന്‍ അക്രമം നേരിട്ടിട്ടുണ്ട്.

418
01:01:49,939 --> 01:01:51,201
കൂടുതല്‍ അക്രമിക്കുന്നതു കൊണ്ട്...

419
01:01:51,874 --> 01:01:53,933
...എന്റെ രോഗം മാറില്ല.

420
01:01:59,482 --> 01:02:01,143
ചെറുപ്പത്തില്‍ എനിക്ക്,

421
01:02:02,418 --> 01:02:04,909
കുറേ തല്ലും വഴക്കുമൊക്കെ
കിട്ടിയിട്ടുണ്ട്.

422
01:02:05,154 --> 01:02:07,645
യാതന എന്താണെന്ന് എനിക്കറിയാം.

423
01:02:11,394 --> 01:02:13,862
എനിക്ക് സഹായമാണ് 
വേണ്ടത്, മനുഷ്യാ.

424
01:02:15,164 --> 01:02:17,860
കൂടുതല്‍ അക്രമം കാണിക്കാതെ, 
എന്നെ സഹായിക്ക്.

425
01:02:28,745 --> 01:02:30,007
എന്താണിത്?

426
01:02:30,780 --> 01:02:32,645
എന്താണിത്?

427
01:02:32,849 --> 01:02:34,180
കുറാറെയോ?

428
01:02:37,053 --> 01:02:38,953
ഇത്...

429
01:02:44,460 --> 01:02:48,726
കുറാറെ.: ശരീര ചലനത്തെ മരവിപ്പിക്കുന്നു.
പക്ഷേ, ബോധത്തെ ബാധിക്കില്ല.

430
01:03:03,146 --> 01:03:04,613
അത് ചെയ്യരുത്.

431
01:03:05,114 --> 01:03:06,604
അത് ചെയ്യരുത്.

432
01:03:22,832 --> 01:03:25,062
എന്നോടിത് ചെയ്യരുത്.

433
01:03:31,174 --> 01:03:33,039
നീ എന്നേക്കാള്‍ ക്രൂരനാണ്.

434
01:03:33,976 --> 01:03:36,069
നീ എന്നേക്കാള്‍ ക്രൂരനാണ്.

435
01:07:24,273 --> 01:07:27,674
(അഞ്ചാം ദിവസം)

436
01:07:52,868 --> 01:07:55,496
നീ എന്താണ് ചെയ്തതെന്ന്
എനിക്ക് മനസ്സിലായി.

437
01:07:56,639 --> 01:07:57,765
നിന്റെ ഒരു കൊണച്ച ഭക്ഷണം.

438
01:07:58,374 --> 01:08:01,207
എനിക്കിനി എന്റെ ആമാശയം
വഴി തൂറാന്‍ പറ്റില്ല.

439
01:08:06,615 --> 01:08:07,912
അപ്പോള്‍,

440
01:08:08,084 --> 01:08:10,814
ഇനി എന്താ നിന്റെ പ്ലാന്‍?

441
01:08:12,688 --> 01:08:14,781
ഇത് നിന്നെ എങ്ങനാണ് 
രസിപ്പിക്കാന്‍ പോകുന്നത്?

442
01:08:19,762 --> 01:08:21,354
വായോ,

443
01:08:22,231 --> 01:08:24,358
എനിക്ക് കാത്തിരിക്കാന്‍ വയ്യ.

444
01:08:30,739 --> 01:08:34,800
ഏറ്റവും മോശം കാര്യം, നിനക്കിത്
സ്വയം ആസ്വദിക്കാന്‍ പോലും
കഴിയുന്നില്ല എന്നതാണ്.

445
01:08:44,086 --> 01:08:45,451
കഴിഞ്ഞോ?

446
01:10:43,806 --> 01:10:46,240
മാനസികമായി
തകര്‍ന്നിരിക്കുവാണോ?

447
01:10:50,613 --> 01:10:52,638
ഞാന്‍ നിന്നെ സഹായിക്കാം, കേട്ടോ?

448
01:10:54,450 --> 01:10:57,578
നിന്റെ മോളെ മാത്രമല്ല.

449
01:11:01,690 --> 01:11:03,123
വേറെ മൂന്ന്...

450
01:11:03,759 --> 01:11:05,727
...കൊച്ചുങ്ങളെയും
ഞാന്‍ കൊന്നിട്ടുണ്ട്.

451
01:11:09,965 --> 01:11:11,694
മരിയോണ്‍ ഹൂലെ,

452
01:11:12,735 --> 01:11:14,464
ലൗറി തിബോഡ്യൂ...

453
01:11:15,537 --> 01:11:17,368
...പിന്നെ, ചാര്‍ലറ്റ് മേസണും.

454
01:11:19,908 --> 01:11:21,569
ഞാന്‍ അവരെ 
പണ്ണിയതിന് ശേഷം...

455
01:11:21,710 --> 01:11:22,972
...അവറ്റകള്‍ മൂന്നിനെയും...

456
01:11:23,145 --> 01:11:24,772
...ഞാന്‍ കൊലപ്പെടുത്തി.

457
01:11:33,122 --> 01:11:34,987
പക്ഷേ, നിന്റെ മോളില്ലേ,

458
01:11:36,358 --> 01:11:37,791
ജാസ്മിന്‍...

459
01:11:38,727 --> 01:11:40,388
അവളായിരുന്നു
ഏറ്റവും പൊളി.

460
01:11:42,398 --> 01:11:44,696
അവള്‍ സുന്ദരിയായിരുന്നു.
അതിസുന്ദരി.

461
01:11:45,634 --> 01:11:47,659
കൊച്ചു പൂ**.

462
01:11:49,838 --> 01:11:51,533
അവളുടെ ആ വസ്ത്രധാരണ രീതി,

463
01:11:52,975 --> 01:11:55,535
അവളുടെ പൂ** തുളക്കാന്‍ 
അര്‍ഹമാക്കിയിരുന്നു.

464
01:11:59,882 --> 01:12:01,873
ഞാന്‍ അവളെ പണ്ണുന്ന നേരത്ത്,

465
01:12:02,384 --> 01:12:03,510
അവള്‍ നിന്നെ വിളിച്ച് 
കൊണ്ടേയിരുന്നു.

466
01:12:04,320 --> 01:12:05,446
അവള്‍ വിളിച്ചു,

467
01:12:07,389 --> 01:12:10,290
'ഡാഡി. ഡാഡി.'

468
01:12:11,860 --> 01:12:13,191
നീ എവിടെയായിരുന്നു?

469
01:12:13,362 --> 01:12:14,727
നീ എവിടെയായിരുന്നു?

470
01:12:24,840 --> 01:12:25,807
എന്നെ കൊല്ല്.

471
01:12:26,008 --> 01:12:27,032
എന്നെ കൊല്ല്.

472
01:13:27,336 --> 01:13:30,737
ഹെര്‍വെ? ഹാമെല്‍ ലൈനിലുണ്ട്.
അവന് നിങ്ങളോട് സംസാരിക്കണമെന്ന്.

473
01:13:49,458 --> 01:13:50,686
പറ, ഡോ.ഹാമെല്‍?

474
01:13:51,427 --> 01:13:53,759
കഴിഞ്ഞ തവണ നിങ്ങള്‍
ഉത്തരം നല്‍കിയില്ല.

475
01:13:54,963 --> 01:13:56,396
എന്തായിരുന്നു ചോദ്യം?

476
01:13:57,900 --> 01:14:00,892
നിങ്ങളുടെ ഭാര്യയുടെ ഘാതകന്‍
ജയിലിലാണ് എന്ന വസ്തുത,

477
01:14:02,404 --> 01:14:04,304
നിങ്ങളുടെ ജീവിതത്തെ
കൂടുതല്‍ സഹനീയമാക്കുന്നുണ്ടോ?

478
01:14:09,044 --> 01:14:10,136
ഇല്ല.

479
01:14:13,315 --> 01:14:15,545
നമ്മള്‍ മുമ്പ് സംസാരിക്കാത്തത്
വളരെ മോശമായി.

480
01:14:17,619 --> 01:14:19,553
വളരെ മോശമായി, അതെ.

481
01:14:26,495 --> 01:14:29,055
എന്തിനാ വിളിച്ചതെന്ന്
എനിക്കറിയില്ല.

482
01:14:29,965 --> 01:14:31,296
അത് സത്യമല്ല.

483
01:14:32,501 --> 01:14:33,763
എന്തിനാണെന്ന് നിനക്കറിയാം.

484
01:14:35,204 --> 01:14:37,001
നിനക്കെന്റെ സഹായം വേണം.

485
01:14:40,576 --> 01:14:42,703
സ്വയം സഹായിക്കാന്‍ പോലും
നിങ്ങള്‍ക്ക് കഴിവില്ല.

486
01:14:44,613 --> 01:14:46,843
നിങ്ങള്‍ മുങ്ങിത്താഴുകയാണ്,
ഡോ.ഹാമെല്‍.

487
01:14:46,949 --> 01:14:49,008
നിങ്ങള്‍ക്കത് മനസ്സിലാവാന്‍
തുടങ്ങിയിരിക്കുന്നു.

488
01:14:51,153 --> 01:14:52,142
അതെ.

489
01:14:54,623 --> 01:14:56,090
ഞാന്‍ മുങ്ങിക്കോട്ടെ.

490
01:15:03,499 --> 01:15:06,400
ട്രെയ്സ് ചെയ്യല്‍ ഫലം കണ്ടു.
2 മിനിറ്റുള്ളില്‍ നമ്മള്‍ അവിടെയെത്തും.

491
01:15:06,568 --> 01:15:08,900
ബോള്‍ഡക്കും അവന്റെ ആളുകളും
ആ പ്രദേശത്ത് തയ്യാറായി നില്‍പ്പുണ്ട്.

492
01:15:09,338 --> 01:15:10,703
അത് എത്ര കൃത്യമാണ്?

493
01:15:10,873 --> 01:15:14,673
50 മീറ്ററിനുള്ളില്‍. 
അവര്‍ക്ക് കുറച്ച് വീടുകള്‍
പരിശോധിച്ചാല്‍ മതി.

494
01:15:18,146 --> 01:15:19,306
*മോണ്‍ട്രിയാല്‍.
[കാനഡയിലെ ഒരു നഗരം]

495
01:15:20,282 --> 01:15:21,249
അല്ല.

496
01:15:25,821 --> 01:15:28,483
നമുക്ക് അഡ്രസ് കിട്ടിയിട്ടുണ്ട്.
ബോള്‍ഡക്ക് പോയിക്കൊണ്ടിരിക്കുവാണ്.

497
01:15:48,310 --> 01:15:49,800
മരിയോണ്‍ ഹൗലെ.

498
01:15:50,078 --> 01:15:51,136
ചാര്‍ലറ്റ് മേസണ്‍.

499
01:15:51,813 --> 01:15:53,212
ലൗറി തിബോഡ്യൂ.

500
01:15:53,582 --> 01:15:54,571
അതെ.

501
01:16:22,911 --> 01:16:26,039
അതെ, ബ്രൂണോ ഹാമെല്‍.
പേരുകള്‍ പരിശോധിക്ക്,
നിങ്ങള്‍ക്ക് മനസ്സിലാകും.

502
01:16:29,985 --> 01:16:31,111
പോലീസ്.

503
01:16:40,028 --> 01:16:41,427
ഇവിടെ ആരുമില്ല.

504
01:17:00,082 --> 01:17:02,880
ഒരു റിമോട്ട് കണ്‍ട്രോള്‍ കമ്പ്യൂട്ടറോ?.
നീ എന്താ ഈ പറയുന്നേ?

505
01:17:05,187 --> 01:17:06,745
അവന്‍ എവിടെ 
നിന്നാണ് വിളിക്കുന്നത്?

506
01:17:06,922 --> 01:17:08,116
ഞങ്ങള്‍ അവന്റെ *ISP 
ഐഡന്റിഫൈ ചെയ്യുകയാണ്.
[*Internet service provider]

507
01:17:08,290 --> 01:17:10,952
ഞങ്ങള്‍ അവരെ വിളിക്കാം,
ഇതിന് അധികം സമയമെടുക്കില്ല.

508
01:17:20,235 --> 01:17:21,395
അതെ.

509
01:17:23,505 --> 01:17:25,530
അത് വടക്കന്‍ ഷാരറ്റില്‍ നിന്നാണ്.

510
01:17:25,707 --> 01:17:27,607
അവന്‍ വ്യാജപ്പേര്
ഉപയോഗിച്ചാണ് വരിക്കാരനായത്.

511
01:17:27,776 --> 01:17:29,437
ലോക്കല്‍ പോലീസിനെ
വിവരമറിയിക്ക്.

512
01:17:29,611 --> 01:17:30,600
ശരി.

513
01:17:45,861 --> 01:17:47,123
ഞങ്ങള്‍ സ്ഥലത്തുണ്ട്.

514
01:17:47,295 --> 01:17:50,458
ലാപ്ടോപ്പും മൊബൈല്‍
ഫോണും കണ്ടെത്തി,
പക്ഷേ ഹാമെല്‍ ഇവിടില്ല.

515
01:17:51,266 --> 01:17:52,858
അയാള്‍ ഒളിച്ചിരിക്കുന്നത്
വേറെ എവിടെയോ ആണ്.

516
01:18:22,831 --> 01:18:23,991
ഹലോ.

517
01:19:02,370 --> 01:19:03,337
ഇന്ധനം നിറച്ചോ?

518
01:19:08,110 --> 01:19:09,407
$46.19.

519
01:19:23,191 --> 01:19:24,920
നിങ്ങള്‍ ആരാണെന്ന്
എനിക്കറിയാം.

520
01:19:32,968 --> 01:19:34,196
ഞാന്‍ നിങ്ങളുടെ പക്ഷത്താണ്.

521
01:19:43,612 --> 01:19:44,636
നന്ദി.

522
01:21:04,192 --> 01:21:06,660
നിങ്ങള്‍ ഷാരെറ്റിന് 
സമീപം മാത്രമാണ് തിരയുന്നത്.

523
01:21:06,828 --> 01:21:08,796
കാരണം അവന്‍ അവിടെയാണ്
ഒളിച്ചിരിക്കുന്നത്.

524
01:21:09,931 --> 01:21:12,195
അവന്‍ അവിടെ നിന്നാണ് വിളിച്ചതെങ്കിലും,
ആ പ്രദേശത്തവന്‍ ഉണ്ടാകണമെന്നില്ല.

525
01:21:12,367 --> 01:21:14,062
(ആറാം ദിവസം)
- അവനവിടെ ആയിരിക്കും.

526
01:21:15,270 --> 01:21:18,831
ടിവിയിലെ ഇന്റര്‍വ്യൂ കണ്ട്
15 മിനിറ്റുള്ളില്‍ തന്നെ
അവനവന്റെ ഭാര്യയെ വിളിച്ചു.

527
01:21:18,974 --> 01:21:23,070
15 മിനിറ്റ് കൊണ്ട് ഒരു നശിച്ച റോഡിലൂടെ 
ആര്‍ക്കും 25 കിലോമീറ്ററിലധികമൊന്നും
ഓടിക്കാന്‍ കഴിയില്ല.

528
01:21:24,045 --> 01:21:25,034
ശരി.

529
01:21:25,213 --> 01:21:27,545
പക്ഷേ, അതൊരു 
വലിയ പ്രദേശമാണ്.

530
01:21:28,183 --> 01:21:30,083
അവിടെ ടണ്‍ കണക്കിന്
കോട്ടേജുകളുണ്ട്.

531
01:21:31,519 --> 01:21:33,214
നമ്മുടെ എല്ലാ ആളുകളെയും
നമ്മളിതില്‍ ഉള്‍പ്പെടുത്തും.

532
01:21:34,489 --> 01:21:37,356
ഹാമലിന്റെ എല്ലാ കോളുകളും
ഷാരെറ്റില്‍ നിന്നാണെന്ന്
ഞങ്ങള്‍ കണ്ടെത്തി .

533
01:21:37,525 --> 01:21:40,221
നമ്മള്‍ അവിടെ എത്തുന്നതിന് 
മുമ്പ് അവന്‍ ATV ചാനലിനെ വിളിച്ചിരുന്നു.

534
01:21:40,528 --> 01:21:41,620
അവന്‍ ആരോടാണ് സംസാരിച്ചത്?

535
01:21:42,497 --> 01:21:45,762
ഞങ്ങളുടെ കുഞ്ഞു ലൗറിയുടെ
 കൊലയാളിയെ അവര്‍ കണ്ടെത്തുമെന്ന
 പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

536
01:21:46,835 --> 01:21:49,861
ബ്രൂണോ ഹാമെല്‍ 
അവനെ തടവിലിട്ടിരിക്കുന്നതിനെ,

537
01:21:51,139 --> 01:21:53,903
ഞങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, 
അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

538
01:21:54,276 --> 01:21:56,244
അവനെ നരകിപ്പിക്കാന്‍...

539
01:21:57,178 --> 01:21:59,578
...ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്, 
ഡോ. ഹാമെല്‍.

540
01:22:00,515 --> 01:22:04,110
എന്റെ മരിയോണിനെ അവന്‍
നരകിപ്പിച്ചത് പോലെ 
അവനെയും നരകിപ്പിക്കണം.

541
01:22:05,420 --> 01:22:07,047
ഒരാള്‍ക്ക് ഇതിനോട്
വിയോജിപ്പുണ്ട്,

542
01:22:07,222 --> 01:22:10,089
മൂന്നാമത്തെ ഇരയുടെ അമ്മയായ
മിസിസ്. ഡയാന്‍ മേസ്സണ്.

543
01:22:10,258 --> 01:22:13,489
ആന്റണി ലെമൈര്‍ അവരുടെ കുഞ്ഞിന്റെ 
ജീവന്‍ അപഹരിക്കുന്നത് വരെ...

544
01:22:13,795 --> 01:22:16,525
...വിധവയായ ഇവര്‍,  
സെന്റ് ഹയാസിന്റയില്‍ 
അവളെ ഒറ്റയ്‌ക്കാണ് വളര്‍ത്തിയത്.

545
01:22:17,132 --> 01:22:20,067
ഡോ. ഹാമെല്‍ ചെയ്യുന്നത്
അര്‍ത്ഥ ശൂന്യമാണെന്ന് 
ഞാന്‍ കരുതുന്നു.

546
01:22:20,936 --> 01:22:23,962
അത് അദ്ദേഹത്തെയോ,
എന്നെയോ, മറ്റാരെയോ
സഹായിക്കാന്‍ പോണില്ല.

547
01:22:24,940 --> 01:22:26,840
എന്നെ സംബന്ധിച്ചിടത്തോളം
ആ കൊലയാളി ജീവിച്ചിരിപ്പില്ല.

548
01:22:27,342 --> 01:22:29,902
4 വര്‍ഷം മുമ്പാണ് ആ
ഭയാനകരമായ സംഭവം നടന്നത്.

549
01:22:30,445 --> 01:22:32,413
ഞാന്‍ എന്റെ ജീവിതവുമായി
മുന്നോട്ട് പോയി.

550
01:22:32,881 --> 01:22:35,315
ഞാൻ എല്ലാം കൊണ്ടും ഒറ്റക്കാണ്,
പക്ഷെ

551
01:22:45,126 --> 01:22:46,525
സെന്റ് ഹയാസിന്റെ.

552
01:22:47,896 --> 01:22:48,885
അതെ.

553
01:22:50,865 --> 01:22:52,389
ഡയാന്‍ മേസ്സണ്‍.

554
01:25:12,740 --> 01:25:15,709
നിങ്ങള്‍ ടിവിയില്‍ പറഞ്ഞത്
വെറുപ്പുളവാക്കുന്നതാണ്.

555
01:25:24,719 --> 01:25:26,653
എന്തിനാ എന്നെ
ഇവിടേക്ക് കൊണ്ടു വന്നേ?

556
01:25:34,596 --> 01:25:36,689
നിങ്ങളുടെ മനസ്സില്‍, 
ആ കൊലയാളി ജീവിച്ചിരിപ്പില്ലല്ലേ?

557
01:25:39,734 --> 01:25:41,031
എന്നാ അതൊന്ന് നോക്കാം.

558
01:25:44,472 --> 01:25:46,167
എനിക്കവനെ കാണേണ്ട.

559
01:25:47,075 --> 01:25:48,235
എനിക്ക് കാണേണ്ട.

560
01:25:48,676 --> 01:25:49,540
വേണ്ട.

561
01:25:52,046 --> 01:25:53,172
എനിക്ക് കാണേണ്ട.

562
01:25:54,115 --> 01:25:56,049
എന്നെ വിട്. എന്നെ വിട്.

563
01:25:56,217 --> 01:25:57,479
വിടാനാ പറഞ്ഞേ.

564
01:25:57,719 --> 01:26:00,119
തന്തയില്ലാത്തവനേ.

565
01:26:03,725 --> 01:26:04,885
എനിക്കങ്ങോട്ട് പോകേണ്ട.

566
01:26:05,059 --> 01:26:06,458
എനിക്കവനെ കാണേണ്ട.

567
01:26:08,730 --> 01:26:09,822
വേണ്ട.

568
01:26:13,968 --> 01:26:15,868
അവനെ നോക്കിക്കേ.

569
01:26:16,037 --> 01:26:17,766
അവനെ നോക്കാന്‍.

570
01:26:18,473 --> 01:26:21,135
ആ കൊലയാളി ജീവിച്ചിരിപ്പില്ലേ?
അവന്‍ ജീവിച്ചിരിപ്പില്ലേന്ന്?

571
01:26:28,883 --> 01:26:30,248
അവനെ നോക്ക്.

572
01:26:40,862 --> 01:26:42,090
അവന്‍ ജീവിച്ചിരിപ്പില്ലേ?

573
01:26:46,401 --> 01:26:47,527
ചെല്ല്.

574
01:26:47,802 --> 01:26:49,099
അങ്ങോട്ട് ചെല്ല്.

575
01:26:49,804 --> 01:26:52,102
നീ ഇത് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. 
അവനെയങ്ങ് കൊന്നേക്ക്.

576
01:26:53,041 --> 01:26:54,804
വായോ.

577
01:26:55,643 --> 01:26:58,237
അതിനുള്ള സമയമാണിത്,
അവനെ കൊല്ല്.

578
01:26:58,413 --> 01:27:00,904
- കൊല്ലവനെ.
- ഞാന്‍ ചെയ്യില്ല.

579
01:27:01,082 --> 01:27:03,175
- ആ മൈരനെ കൊല്ല്.
- ഞാന്‍ ചെയ്യില്ല.

580
01:27:03,351 --> 01:27:05,046
- ആ പൂറനെ കൊല്ല്.
- ഇല്ല.

581
01:27:05,220 --> 01:27:06,744
അവനെ കൊല്ല്.

582
01:27:26,474 --> 01:27:28,442
അവന്‍ നിലവിലുണ്ടെന്ന്
മനസ്സിലാക്കാന്‍ ഞാന്‍
കുറച്ച് സമയം തരാം.

583
01:27:30,612 --> 01:27:31,943
എന്നെ പുറത്തിറക്ക്. 
എന്നെ പുറത്തിറക്ക്.

584
01:27:32,614 --> 01:27:34,673
എന്നെ പുറത്തിറക്ക്
എനിക്കിത് ചെയ്യണമെന്നില്ല.

585
01:27:34,849 --> 01:27:35,781
പ്ലീസ്.

586
01:27:36,718 --> 01:27:38,913
പ്ലീസ്, എന്നെ പുറത്തിറക്ക്.

587
01:27:40,255 --> 01:27:42,723
എന്നെ തുറന്ന് വിട്, പ്ലീസ്.

588
01:27:44,592 --> 01:27:45,991
പ്ലീസ്.

589
01:27:46,794 --> 01:27:49,558
എന്നെ തുറന്ന് വിട്.

590
01:28:37,779 --> 01:28:40,270
ആ കൊലയാളിയെ ഞാനെന്റെ 
ജീവിതത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞതാ.

591
01:28:40,448 --> 01:28:42,678
- നിങ്ങള്‍ക്കതിന് കഴിയില്ല.
- കഴിയും.

592
01:28:44,786 --> 01:28:46,720
അത് വളരെ ബുദ്ധിമുട്ടാണ്,

593
01:28:47,455 --> 01:28:49,423
ഒരുപാട് കാലമെടുക്കുമെങ്കിലും
നിങ്ങള്‍ക്കതിന് കഴിയും.

594
01:28:55,463 --> 01:28:57,988
എന്നെ ഇവിടേക്ക് കൊണ്ടുവന്ന്,
നിങ്ങളത് നശിപ്പിച്ചു.

595
01:28:59,834 --> 01:29:01,096
ഇത്...

596
01:29:09,010 --> 01:29:11,877
എന്റെ മോളെ നിങ്ങള്‍ വീണ്ടും
കൊന്നത് പോലെയാണ്.

597
01:29:16,050 --> 01:29:18,746
നിങ്ങള്‍ അയാളെ പീഡിപ്പിക്കുമ്പോഴൊക്കെ,

598
01:29:18,920 --> 01:29:20,512
നിങ്ങള്‍ സ്വന്തം മോളെ 
കൊല്ലുകയാണ് ചെയ്യുന്നത്.

599
01:33:37,411 --> 01:33:38,708
ഹേയ്.

600
01:33:52,960 --> 01:33:54,552
എന്നെ സ്റ്റേഷനിലേക്ക് 
കൊണ്ടു പോ.

601
01:33:55,296 --> 01:33:59,858
നദീ തീരത്തും കടല്‍ തീരത്തുമുള്ള
വീടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

602
01:34:00,601 --> 01:34:02,262
വാടക കോട്ടേജുകളുടെ 
കാര്യം വിട്ടേക്ക്.

603
01:34:02,436 --> 01:34:06,167
മേസണിന്റെ മൊഴിയനുസരിച്ച്, 
ഹാമെല്‍ ഒരു പ്രൈവറ്റ് ഹോമിലാണുള്ളത്.

604
01:34:06,474 --> 01:34:10,376
അവന്‍ മേസണിന്റെ കാറാണ്
ഉപയോഗിക്കുന്നത്. ഒരു ചുവന്ന സാറ്റേണ്‍.
നമുക്ക് നമ്പര്‍ പ്ലേറ്റ് അറിയാം.

605
01:34:18,052 --> 01:34:22,045
(ഏഴാം ദിവസം)

606
01:35:10,705 --> 01:35:12,070
ഞാന്‍ അവിടേക്ക് പോകുന്നു.

607
01:35:12,239 --> 01:35:13,228
ഒരു മണിക്കൂര്‍ യാത്രയുണ്ട്.

608
01:35:13,407 --> 01:35:17,308
അവര്‍ അവനെ കണ്ടെത്തുമ്പോള്‍,
ഞാനവിടെ, ഷാരെറ്റില്‍ ഉണ്ടായിരിക്കണം.
എന്നെ കൊണ്ട് വിട്.

609
01:36:03,457 --> 01:36:04,515
മൈര്.

610
01:36:14,468 --> 01:36:16,095
കാള്‍ മെര്‍ക്യൂര്‍, 
ഞങ്ങളവനെ കണ്ടെത്തി.

611
01:41:40,594 --> 01:41:41,583
ഡിറ്റക്ടീവ് മെര്‍ക്യൂര്‍?

612
01:41:41,762 --> 01:41:43,229
സെര്‍ജന്റ് കൗട്ടു.

613
01:41:43,297 --> 01:41:45,128
ഞങ്ങള്‍ SWAT ടീമിനെ വിളിച്ചു.

614
01:41:45,299 --> 01:41:46,561
നമുക്ക് ഇപ്പോള്‍ 
തന്നെ നീങ്ങാം.

615
01:41:47,901 --> 01:41:48,890
യാ.

616
01:41:49,069 --> 01:41:51,503
- എനിക്കിത് വേണമെന്ന്...
- അവന്‍ നമുക്ക് വേണ്ടി 
കാത്തിരിക്കില്ല.

617
01:41:52,539 --> 01:41:54,268
ഒരു നീക്കവും ഉണ്ടായില്ലേ?

618
01:41:54,441 --> 01:41:56,932
ഇല്ല. അവനൊരു പക്ഷേ
ഉറങ്ങുകയായിരിക്കാം.

619
01:42:00,380 --> 01:42:02,780
ഒരു ആംബുലന്‍സ് വിളി.
അവരോട് സൈറണ്‍
മുഴക്കരുതെന്ന് പറഞ്ഞേക്ക്.

620
01:42:06,553 --> 01:42:09,818
ഇതാണോ ഹാമെലിന്റെ ഒളിത്താവളം?
നിങ്ങള്‍ അയാളെ കണ്ടെത്തിയോ? 
ലെമൈര്‍ ജീവിച്ചിരിപ്പുണ്ടോ?

621
01:42:09,990 --> 01:42:12,117
- ഒന്നും പറയാറായിട്ടില്ല.
അങ്ങോട്ട് മാറി നില്ല്.
- കമോണ്‍.

622
01:42:13,227 --> 01:42:14,990
അവരെ അകറ്റി നിര്‍ത്തണം.

623
01:42:15,162 --> 01:42:17,824
ഒപ്പം, അവരോട് വായടച്ച്
വെക്കാനും പറയ്.

624
01:42:19,266 --> 01:42:20,324
നമുക്ക് തുടങ്ങാം.

625
01:42:26,106 --> 01:42:27,198
അവന്‍ ട്രാപ്പിലാണോ?

626
01:42:27,674 --> 01:42:29,198
അതെ, ട്രാപ്പിലാണ്.

627
01:42:44,158 --> 01:42:46,058
ഇന്ന് അവളുടെ ജന്മദിനമാണ്.

628
01:42:49,496 --> 01:42:51,361
അവളുടെ 9മത്തെ പിറന്നാള്‍.

629
01:44:41,908 --> 01:44:43,739
ബ്രൂണോ ഹാമെല്‍?

630
01:44:44,011 --> 01:44:46,741
ഇത് ഡിറ്റക്ടീവ് സെര്‍ജന്റ്
ഹെര്‍വെ മെര്‍ക്യൂര്‍ ആണ്.

631
01:44:46,913 --> 01:44:48,380
നിങ്ങള്‍ വളയപ്പെട്ടിരിക്കുന്നു.

632
01:44:49,449 --> 01:44:51,576
നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി
പുറത്തേക്ക് വരണം.

633
01:45:00,894 --> 01:45:02,691
ബ്രൂണോ ഹാമെല്‍.

634
01:45:03,397 --> 01:45:04,864
കൈകള്‍ ഉയര്‍ത്തി 
പുറത്തേക്ക് വാ.

635
01:45:42,869 --> 01:45:44,200
തോക്ക് താഴെയിട്.

636
01:46:07,828 --> 01:46:09,420
ഡോ. ബ്രൂണോ ഹാമെല്‍,

637
01:46:09,596 --> 01:46:13,896
തട്ടിക്കൊണ്ട് പോകലിനും
വധ ശ്രമത്തിനും നിങ്ങളെ
അറസ്റ്റ് ചെയ്യുന്നു.

638
01:46:14,067 --> 01:46:18,470
നിങ്ങള്‍ക്ക് ഉടനടി 
നിയമോപദേശം തേടാനുള്ള
അവകാശമുണ്ട്. മനസ്സിലാകുന്നുണ്ടോ?

639
01:46:18,638 --> 01:46:20,128
നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?

640
01:46:20,340 --> 01:46:21,739
നിങ്ങള്‍ക്ക് മിണ്ടാതിരിക്കാനുള്ള
അവകാശമുണ്ട്.

641
01:46:21,908 --> 01:46:24,843
നിങ്ങള്‍ പറയുന്നതെന്തും
നിങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതാണ്.

642
01:46:34,321 --> 01:46:35,982
ഞാനവനെ കൊന്നിട്ടില്ല.

643
01:46:39,059 --> 01:46:40,549
ഡോ.ഹാമെല്‍?

644
01:46:40,660 --> 01:46:43,652
പ്രതികാരമാണ് ശരിയായ
മറുപടിയെന്ന് നിങ്ങളിപ്പോഴും
കരുതുന്നുണ്ടോ?

645
01:46:45,065 --> 01:46:46,054
ഇല്ല.

646
01:46:46,533 --> 01:46:48,967
അപ്പോള്‍, നിങ്ങളീ ചെയ്തതില്‍
ഖേദിക്കുന്നുണ്ടോ?

647
01:46:49,970 --> 01:46:51,631
ഇല്ല.

648
01:46:51,632 --> 01:47:01,631
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഷാഫി വെൽഫെയർ </b></font></b>

649
01:47:01,632 --> 01:47:20,631
<b><font color="#ff0000">
TEAM GOAT മലയാളം
പരിഭാഷകൾ </font></b>

