1
00:00:00,050 --> 00:00:15,000
<b><font color="#ff0000">TEAM GOAT റിലീസ് - 158</font></b>

2
00:00:16,000 --> 00:00:16,800
എന്താ?

3
00:00:22,639 --> 00:00:24,960
മറ്റേയാൾ ആരാ?

4
00:00:29,599 --> 00:00:31,360
ബോസിനെ ശല്യപ്പെടുത്തരുത്.

5
00:00:47,480 --> 00:00:49,679
" ഞാൻ നിന്റെ
തന്തയാണ്."

6
00:01:07,760 --> 00:01:09,079
തയ്യാറാകൂ!

7
00:01:19,880 --> 00:01:21,000
ഗ്രൗണ്ടിൽ കാണാം.

8
00:01:25,400 --> 00:01:26,840
ഹേയ്! വാ പോവാം.

9
00:01:55,118 --> 00:02:06,800
<b>
<font color="#ffff00"><u><b>Subtitle By : Monuten™.</b></u></font>
<font color="#00ffff"><i>പരിഭാഷ ✍️ ആദർശ് ബി പ്രദീപ്.</i></font></b>

10
00:02:50,920 --> 00:02:51,800
നിൽക്ക്, നിൽക്ക്.

11
00:02:52,280 --> 00:02:53,280
ഇത് ഞാനാണ് ഷോ!

12
00:02:59,239 --> 00:03:01,599
തുടങ്ങിയിട്ട് ഒരു മിനിറ്റായിട്ടുള്ളൂ,
 അപ്പോഴെക്കും എല്ലാം ചെയ്തുകഴിഞ്ഞു.

13
00:03:04,760 --> 00:03:07,000
ഞാൻ മാത്രമായിരുന്നില്ല.
 ദേ കണ്ടോ.

14
00:03:08,000 --> 00:03:09,119
പുതിയ ആളാണോ?

15
00:03:12,760 --> 00:03:13,559
ഹേയ്!

16
00:03:15,239 --> 00:03:16,119
തന്റെ പേരെന്താ?

17
00:03:20,559 --> 00:03:21,719
അഹങ്കാരി.

18
00:03:23,079 --> 00:03:24,400
നമുക്ക് പാക്ക് ചെയ്യാം.

19
00:03:25,360 --> 00:03:26,119
ഗയ്സ്!

20
00:03:28,039 --> 00:03:29,039
ഹേയ്!

21
00:03:29,519 --> 00:03:30,559
അത് വരുന്നുണ്ട്.

22
00:03:35,719 --> 00:03:36,960
നമുക്ക് പോകാം.

23
00:03:38,559 --> 00:03:40,719
സർക്കിൾ ചുരുങ്ങുന്നുണ്ട്.
നമുക്ക് നീങ്ങാം.

24
00:03:40,719 --> 00:03:41,320
നമുക്ക് പോകാം.

25
00:03:41,320 --> 00:03:41,880
ശരി.

26
00:04:15,559 --> 00:04:16,440
ഹേ ഷോ!

27
00:04:17,678 --> 00:04:18,919
പുതിയ ആളെങ്ങനെ?

28
00:04:20,119 --> 00:04:22,440
അവൻ അഹങ്കാരിയാണ്,
ഒരക്ഷരം മിണ്ടിയില്ല.

29
00:04:30,519 --> 00:04:31,019
ഹേയ്!

30
00:04:34,960 --> 00:04:35,559
സൂക്ഷിച്ച് വെച്ചോ.

31
00:04:36,320 --> 00:04:36,880
നന്ദി.

32
00:04:37,599 --> 00:04:38,480
വിഷമിക്കേണ്ടതില്ല.

33
00:04:58,840 --> 00:05:02,719
നീ ഇപ്പോഴും ശോഭിച്ച്
നിൽക്കുന്നു, പോരാളി തന്നെ.

34
00:05:13,360 --> 00:05:14,440
സ്‌പൈ ഡ്രോണുകൾ.

35
00:05:16,800 --> 00:05:18,599
ഹേയ് വീ ,
നമുക്ക് പോകാം.

36
00:05:46,960 --> 00:05:47,960
നിന്റെ പേര് 
റെൻ എന്നാണോ?

37
00:06:23,760 --> 00:06:26,400
കോപ്പ്, ഇത് 
ഡെയ്ഞ്ചർ സോണാണ്!

38
00:06:45,239 --> 00:06:46,159
വണ്ടി തുരങ്കത്തിലേക്ക് എടുക്ക്.

39
00:07:28,719 --> 00:07:30,360
ഹേയ്, അത് കൊള്ളാം!

40
00:07:44,920 --> 00:07:47,000
എന്റെ കയ്യിലെ ബുള്ളറ്റുകൾ തീർന്നു.
 എനിക്ക് ബുള്ളറ്റുകൾ വേണം.

41
00:07:47,000 --> 00:07:48,039
ഒരു മിനിറ്റ്.

42
00:07:49,880 --> 00:07:50,639
ഇന്നാ.

43
00:07:54,360 --> 00:07:56,000
ബുളളറ്റാണ് വേണ്ടത്,
അല്ലാതെ തിന്നാനുള്ളതല്ല.

44
00:07:56,000 --> 00:07:57,000
അതെറിയ്യ്.

45
00:07:57,000 --> 00:07:57,519
എന്ത്?

46
00:07:57,519 --> 00:07:58,599
അവരുടെ നേരെ എറിഞ്ഞാൽ മതി.

47
00:08:14,639 --> 00:08:15,280
യെസ്!

48
00:08:39,159 --> 00:08:41,520
അത് പൊളിച്ചു.

49
00:08:46,920 --> 00:08:50,960
എന്റെ ഗ്രനേഡ് ഇല്ലായിരുന്നെങ്കിൽ
 എല്ലാരുമിപ്പൊ ചത്തേനെ.

50
00:08:52,239 --> 00:08:53,720
അതൊരു ഐസ്
മതിൽ മാത്രമാണ്.

51
00:09:06,119 --> 00:09:08,920
ഹേയ്, നീ നമ്മുടെ
ബോസിനെയാണോ നോക്കുന്നേ?

52
00:09:15,359 --> 00:09:20,720
എന്താടാ ക്രഷാണോ?

53
00:09:22,039 --> 00:09:23,239
അവന് ക്രഷാണ്.

54
00:12:46,199 --> 00:12:47,119
വീ!

55
00:14:49,239 --> 00:14:50,159
നല്ല കാര്യം.

56
00:14:50,640 --> 00:14:52,640
അത് കിടുവായിരുന്നു!

57
00:14:53,279 --> 00:14:55,239
അത് നിങ്ങളെല്ലാം എന്നെ
 സഹായിച്ചതുകൊണ്ടാണ്.

58
00:14:55,520 --> 00:14:57,880
അല്ല, നമ്മുടെ പുതിയ
 ചങ്ങായി എവിടെ?

59
00:14:57,880 --> 00:15:00,439
ഹായ് ഗയ്സ്, ഞാൻ ലൂക്ക്.

60
00:15:00,439 --> 00:15:04,000
അടുത്ത തവണ മൈക്രോഫോൺ
 ഓണാക്കണം, അങ്ങനെ നമുക്ക്
 സംസാരിക്കാം.

61
00:15:04,520 --> 00:15:06,119
നമുക്ക് വീണ്ടും കളിക്കാം.

62
00:15:06,840 --> 00:15:07,640
ഓക്കെ.

63
00:15:07,641 --> 00:15:14,640
<b>
<font color="#ffff00"><u><b>Subtitle By : Monuten™.</b></u></font>
<font color="#00ffff"><i>പരിഭാഷ ✍️ ആദർശ് ബി പ്രദീപ്.</i></font></b>

64
00:15:14,641 --> 00:15:24,640
<b><font color="#ff0000">TEAM GOAT മലയാളം
പരിഭാഷകൾ </font></b>

