1
00:00:10,044 --> 00:00:12,274
<font color="#f5ff00">അവിശ്വസനീയമായ കാര്യങ്ങളാണ്
നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്.</font>

2
00:00:12,479 --> 00:00:13,776
<font color="#f5ff00">ഉപാധികളോടെയുള്ള ഡേറ്റിംഗ്,
വേശ്യാവൃത്തി,</font>

3
00:00:13,981 --> 00:00:15,471
<font color="#f5ff00">സ്പോൺസർ, മനുഷ്യക്കടത്ത്,
കുട്ടികളെക്കൊണ്ടുള്ള ഡേറ്റിംഗ്...</font>

4
00:00:15,682 --> 00:00:17,844
<font color="#f5ff00">എന്നാൽ ഇവയെല്ലാം അവർക്ക്
സ്വാഭാവികവും സാധാരണവുമായ കാര്യങ്ങളാണ്.</font>

5
00:00:18,051 --> 00:00:19,780
<font color="#f5ff00">പണം കൊണ്ട് എല്ലാം സാധ്യമാണ്,
നിയമത്തിന് അവരെ തൊടാന്‍പോലും സാദ്ധ്യമല്ല.</font>

6
00:00:19,986 --> 00:00:22,011
<font color="#f5ff00">പതിയെ അവര്‍ ലൈംഗികതയ്ക്കും
മയക്കുമരുന്നിനും അടിമപ്പെട്ട്,
അവരുടെ മൂല്യങ്ങള്‍ തകരാന്‍ തുടങ്ങി...</font>

7
00:00:22,222 --> 00:00:23,656
<font color="#f5ff00">ഒരു ഇരുണ്ട നിഴൽ അവരെ മൂടി...</font>

8
00:00:23,925 --> 00:00:26,359
സ്വയം പരിപാലിക്കാത്തവർ ന്യായവിധി ദിവസം വരുന്നു...

9
00:00:30,050 --> 00:00:40,156
<b><font color="#57ff00">
𝚃𝙴𝙰𝙼 𝙶𝙾𝙰𝚃 റിലീസ് - 139</font></b>

10
00:00:40,152 --> 00:00:52,156
<b><font color="#ff0000">പരിഭാഷ ✍️
ശ്രീകേഷ് പി എം </font></b>

11
00:01:12,939 --> 00:01:15,169
പറയ്‌, സാധനം കിട്ടിയോ?

12
00:01:15,608 --> 00:01:18,202
മൂന്നെണ്ണം... എത്തിയിട്ടുണ്ട്.

13
00:01:18,713 --> 00:01:23,377
വളരെ വിലയേറിയ വസ്തുക്കളാണ്,
അതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

14
00:01:23,584 --> 00:01:25,574
നിന്റെ സന്തോഷത്തിനായിട്ട്...

15
00:01:27,954 --> 00:01:30,013
...ഞാൻ ഒരു നല്ല ഐറ്റം
റെഡിയാക്കിയിട്ടുണ്ട്.

16
00:01:46,040 --> 00:01:47,370
ജുൻ-സങ്ങെ!

17
00:01:47,596 --> 00:01:51,845
<font color="#f5ff00">5 വർഷം മുമ്പ്</font>

18
00:01:47,774 --> 00:01:50,266
- ജുൻ-സങ്ങെ!

19
00:02:05,559 --> 00:02:07,048
ജുൻ-സങ്ങെ!

20
00:02:07,694 --> 00:02:09,321
ജുൻ-സങ്ങെ!

21
00:02:18,471 --> 00:02:20,064
വിടെടാ, തെണ്ടി.

22
00:02:24,178 --> 00:02:25,737
ജുൻ-സങ്ങെ!

23
00:02:48,169 --> 00:02:50,433
ക്ഷമിക്ക്, അയാളെ കൊല്ലല്ലേ.

24
00:02:53,040 --> 00:02:55,030
അയാളെ കൊല്ലരുത്.
അയാളെ കൊല്ലരുത്.

25
00:02:55,241 --> 00:02:59,075
ഞാൻ എന്തുവേണോങ്കിലും ചെയ്യാം.
അയാളെ കൊല്ലരുത്.

26
00:03:01,248 --> 00:03:02,715
ജുൻ-സങ്ങെ!

27
00:03:03,383 --> 00:03:06,045
വേണ്ടാ. ജുൻ-സങ്ങെ!

28
00:03:06,720 --> 00:03:08,778
- ജുൻ-സങ്ങെ.
- വാ പൊളി നിര്‍ത്തെടീ.

29
00:03:11,858 --> 00:03:13,553
അയാളെ കൊല്ലല്ലേ.

30
00:03:14,862 --> 00:03:17,126
അയാളെ കൊല്ലരുത്.
അയാളെ കൊല്ലരുത്.

31
00:03:19,733 --> 00:03:21,791
ദയവായി അയാളെ കൊല്ലരുത്.

32
00:03:22,069 --> 00:03:26,130
ഞാൻ എന്തുവേണോങ്കിലും ചെയ്യാം.
എന്തും. അയാളെ കൊല്ലല്ലേ.

33
00:03:26,620 --> 00:03:28,306
നോക്കിക്കോ.

34
00:03:34,247 --> 00:03:36,511
നിനക്ക് വീട്ടില്‍
പോകാറായെടാ മന്ദബുദ്ധി.

35
00:03:38,785 --> 00:03:40,082
നന്നായിട്ടുണ്ട് കേട്ടോ.

36
00:04:12,520 --> 00:04:14,784
ഞാൻ എന്തുവേണോങ്കിലും ചെയ്യാം.

37
00:04:16,222 --> 00:04:17,712
ഇത് എന്റെ തെറ്റാണ്.

38
00:04:17,992 --> 00:04:21,052
എന്റെ തെറ്റാണ്, എന്നോട് ക്ഷമിക്ക്.

39
00:04:31,804 --> 00:04:34,364
ഇതിച്ചിരി വേദനയുണ്ടാകും. കോപ്പ്!

40
00:04:53,127 --> 00:04:56,460
കണ്ണുനീരില്ലാതെ ഇത് തീര്‍ക്കാന്‍ പറ്റില്ല.

41
00:05:02,735 --> 00:05:05,602
നീയാ സ്നോ വൈറ്റിന്റെ സ്പീക്കർ.

42
00:05:13,146 --> 00:05:15,807
സന്തോഷത്തോടെ സമാധാനത്തോടെ
ജീവിക്ക് കേട്ടോ...

43
00:06:02,699 --> 00:06:06,480
<font color="#ff2900">വേക്കോസ്</font>

44
00:06:37,931 --> 00:06:41,798
അടിപൊളി! പൊളി!
ഇത് തന്നെ അത്!

45
00:06:42,185 --> 00:06:43,414
സംവിധായകൻ കിം.

46
00:06:48,342 --> 00:06:50,673
ഇത് ഞാനാ, ടെയ്-സിയോങ്.

47
00:06:51,045 --> 00:06:52,979
നമുക്ക് ഉടനെ കാണണം.

48
00:06:53,380 --> 00:06:57,612
പെട്ടെന്നാണ്,
പക്ഷേ എനിക്കൊരു കാര്യം കിട്ടിയിട്ടുണ്ട്.

49
00:06:57,818 --> 00:06:59,911
എക്കാലത്തെയും മികച്ച ഒരു സാധനം.

50
00:07:01,854 --> 00:07:03,912
വേഗം എന്റെ ഓഫീസിലേക്ക് വാ.

51
00:07:06,327 --> 00:07:07,418
ഇത്, ഇത്.

52
00:07:09,930 --> 00:07:13,058
തലക്കെട്ട് പോലും
എന്റെ രീതിയിലാ.

53
00:07:21,942 --> 00:07:23,431
ചാങ്-യു

54
00:07:23,977 --> 00:07:27,538
കുറച്ച് ദിവസങ്ങളായി
ആശുപത്രിയുടെ പണിത്തിരക്ക് കാരണം...

55
00:07:28,148 --> 00:07:30,206
...നിന്റെകൂടെ ഇരിക്കാന്‍ കഴിഞ്ഞില്ല.

56
00:07:30,684 --> 00:07:31,946
സോറി.

57
00:07:37,123 --> 00:07:38,591
എന്നെ സമീപിച്ചിട്ടുള്ള...

58
00:07:39,827 --> 00:07:41,761
...സ്ത്രീകളെല്ലാം...

59
00:07:42,929 --> 00:07:46,797
...തൊഴിലിനുവേണ്ടിയും, എന്റെ
പണത്തിനുവേണ്ടിയുമായിരുന്നു.

60
00:07:47,634 --> 00:07:52,230
ഒരു രാത്രി എന്റെ കൂടെ കിടക്കാനായി
അവര്‍ എന്തിനും തയ്യാറായിരുന്നു.

61
00:07:53,140 --> 00:07:54,300
പക്ഷേ,

62
00:07:55,843 --> 00:07:57,310
നീ അവരില്‍നിന്നും വ്യത്യസ്തയാണ്.

63
00:07:58,945 --> 00:08:02,882
നിന്നെ ഒന്ന് ചുംബിക്കാൻ
എനിക്ക് 6 മാസം വേണ്ടിവന്നു, നിനക്കറിയാമോ?

64
00:08:03,951 --> 00:08:05,646
എന്നോട് ക്ഷമിക്കൂ ചാങ്-യു.

65
00:08:05,953 --> 00:08:12,086
<i>നിന്നെപ്പോലെ നിഷ്കളങ്കയും
പരിശുദ്ധയുമായ ഒരാളെ ഞാന്‍കണ്ടിട്ടില്ല.</i>

66
00:08:14,428 --> 00:08:17,158
അതുകൊണ്ട്,
എനിക്ക് നിന്നെ വിവാഹം കഴിക്കണം.

67
00:08:18,030 --> 00:08:19,555
നമുക്ക് കല്യാണം കഴിക്കാം.

68
00:08:20,601 --> 00:08:21,999
നീ എന്നെ വിവാഹം കഴിക്കുമോ?

69
00:08:30,677 --> 00:08:34,408
ഈ സിനിമയിൽ
പ്രധാന വേഷത്തിനാണ് നിങ്ങളെ
തെരഞ്ഞെടുത്തിരിക്കുന്നത്.

70
00:08:34,652 --> 00:08:39,453
കിം മിൻ-സിയോങ്ങിനെപ്പോലുള്ള
ആദരണീയനായ ഒരു സംവിധായകന്റെ
 നായികയാകുമ്പോള്‍ എന്ത് തോന്നുന്നു?

71
00:08:39,694 --> 00:08:44,790
ഇതുപോലൊരു പ്രധാനപ്പെട്ട വേഷം
ലഭിക്കുമെന്ന് ഞാന് ഒരിക്കലും
വിചാരിച്ചിരുന്നില്ല.

72
00:08:44,992 --> 00:08:46,652
അതും ഇത്ര പെട്ടെന്ന്.

73
00:08:46,993 --> 00:08:49,155
ഒരു പുതുമുഖം എന്നനിലയ്ക്ക്‌
ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും.

74
00:08:49,395 --> 00:08:52,659
സിനിമയുടെ പേര്
'ഫെയ്സ് ലെസ് വുമൺ' എന്നാണ് എന്ന് കേട്ടു.

75
00:08:53,033 --> 00:08:58,632
രസകരമെന്താന്നുവച്ചാല്‍,
നിങ്ങളിതുവരെ തിരക്കഥ
വായിച്ചിട്ടില്ല, അല്ലേ?

76
00:08:59,105 --> 00:09:00,368
അതെ.

77
00:09:00,941 --> 00:09:04,138
<i>തിരക്കഥാകൃത്ത്
ഒരു പെർഫെക്ഷനിസ്റ്റ് ആണെന്നാ കേട്ടത്</i>

78
00:09:05,978 --> 00:09:09,914
<i>പൂര്‍ണ്ണ രൂപത്തിനായി ഞാനും
 കാത്തിരിക്കുകയാണ്.</i>

79
00:09:10,183 --> 00:09:13,881
യൂൻ-ബിറ്റ്, ഒരു നടി എന്ന നിലയിൽ
നിങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്താണ്?

80
00:09:28,268 --> 00:09:29,962
ഇന്നും താമസിച്ചേ വരുവോള്ളോ?

81
00:09:30,170 --> 00:09:31,797
കുറച്ചു നാളത്തേയ്ക്ക് മാത്രം.

82
00:09:31,902 --> 00:09:34,803
അമ്മയോട് ഒന്ന് സ്നേഹത്തിലൊക്കെ
 നില്‍ക്ക്, ഓക്കേ?

83
00:09:35,241 --> 00:09:39,007
ഇല്ല, ഇപ്പൊ നല്ല സ്നേഹത്തിലാ
പെരുമാറ്റം.

84
00:09:42,748 --> 00:09:44,078
വേഗം പോയിട്ട് വായോ.

85
00:09:44,283 --> 00:09:45,647
ശ്രദ്ധിച്ചോണം.

86
00:10:06,707 --> 00:10:08,731
ഇത് യാങ് യു-ഹീയുടെ വീടാണോ?

87
00:10:09,243 --> 00:10:10,732
ഒരു പൂവിന്റെ ഡെലിവറിയുണ്ട്.

88
00:10:44,144 --> 00:10:47,773
നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍,
എന്നോട് പറയണം.

89
00:10:48,382 --> 00:10:50,009
എനിക്ക് കുഴപ്പമൊന്നുമില്ല.

90
00:10:53,554 --> 00:10:56,682
സാരമില്ല. ഇന്നത്തേയ്ക്ക് വേണ്ട.

91
00:13:10,891 --> 00:13:13,792
കുളിച്ചിട്ട് വരാം.
കുഴപ്പോന്നുമില്ലല്ലോ?

92
00:13:48,962 --> 00:13:50,622
ആരാത്?

93
00:13:51,063 --> 00:13:52,588
റൂം സർവീസാണ്.

94
00:14:49,722 --> 00:14:54,283
ഇതുപോലൊരു സ്ഥലത്ത് വന്നതിന്
വളരെ നന്ദിയുണ്ട്.

95
00:14:56,262 --> 00:14:59,129
ശരി, ഉദ്ദേശം എന്താണെന്ന് പറയ്‌.

96
00:15:00,267 --> 00:15:01,961
ഞങ്ങള്‍ എന്താ ചെയ്യേണ്ടത്?

97
00:15:08,474 --> 00:15:09,872
ക്ഷമിക്കണം.

98
00:15:10,576 --> 00:15:13,546
തിരക്കിനിടയ്ക്ക് നിങ്ങളെ
വിളിച്ചുവരുത്തിയതിന്.

99
00:15:13,746 --> 00:15:14,975
എന്താണെന്ന് പറയ്‌.

100
00:15:16,348 --> 00:15:20,580
നിങ്ങള്‍, ടാലന്റ് ഡൊണേഷനെ കുറിച്ച്
കേട്ടിട്ടുണ്ടോ?

101
00:15:40,340 --> 00:15:41,670
ഹലോ.

102
00:15:41,871 --> 00:15:44,032
<i>സാധനം കിട്ടിയിട്ടുണ്ട്.</i>

103
00:15:44,743 --> 00:15:46,837
വാങ്ങാന്‍ പറ്റിയ ആളുണ്ടോ?

104
00:15:47,047 --> 00:15:50,710
ഉവ്വ്. പക്ഷെ വളരെ കുഴപ്പം പിടിച്ചതാണ്.

105
00:15:51,851 --> 00:15:53,080
എത്ര എണ്ണം?

106
00:15:53,353 --> 00:15:55,480
3 നെക്ലേസുകൾ.

107
00:15:56,021 --> 00:15:57,749
വില...?

108
00:15:57,957 --> 00:16:00,254
ഒരു തലയ്ക്ക് 3 ചെക്ക്.

109
00:16:02,928 --> 00:16:05,795
അയയ്ക്കുന്നതിന് മുമ്പ്
ഞാന്‍ നല്ല പരിശീലനം കൊടുക്കും.

110
00:16:07,624 --> 00:16:09,524
പക്ഷെ, സാധനം കേടുവരുത്തരുത്.

111
00:16:09,623 --> 00:16:11,284
അതിനെക്കുറിച്ച് വിഷമിക്കേണ്ട.

112
00:16:11,772 --> 00:16:13,535
ഞാനിതില്‍ ഒരു പുതുമുഖമല്ല.

113
00:16:13,646 --> 00:16:16,206
എന്നാ പരിശീലനത്തിനു ശേഷം
എന്നെ വിളിക്ക്.

114
00:16:42,935 --> 00:16:44,027
ആഹ്.

115
00:16:48,874 --> 00:16:52,435
എടീ നായിന്റെ മോളെ.
നീ എന്താ പറഞ്ഞേ?

116
00:16:52,978 --> 00:16:55,036
കക്ഷിയുടെ തലക്കിട്ട് കടിച്ചെന്നോ?

117
00:16:55,648 --> 00:16:57,776
എടീ പരനാറി നായിന്റെ മോളെ.

118
00:17:03,323 --> 00:17:06,486
ആ നായിന്റെ മോളെ എടുത്ത്
ഷെഡ്‌ഡിലേക്ക് മാറ്റ്.

119
00:17:06,692 --> 00:17:08,352
അവളുടെ കണ്ണും കരളുമൊക്കെ
എടുത്ത് വില്‍ക്ക്,

120
00:17:20,406 --> 00:17:23,865
ഒരു 300 ദശലക്ഷം ക്ലയന്റിന്റെ
രഹസ്യ അക്കൗണ്ടിലേക്ക് അയയ്ക്ക്.

121
00:17:24,444 --> 00:17:27,606
അല്ല. അയാളെ സു-ജിയുടെ
അടുത്തേക്ക് അയയ്ക്ക്.

122
00:17:29,382 --> 00:17:31,214
അവളോട്‌ അവനെ നന്നായി
നോക്കാന്‍ പറ.

123
00:17:31,417 --> 00:17:35,115
ഇല്ലെങ്കിൽ അവളെ ഞാൻ
റഷ്യയിലേക്ക് കേറ്റിവിടും എന്ന് പറ.
മനസ്സിലായോ?

124
00:17:42,227 --> 00:17:47,097
നാശം, ജിൻ-വി അറിഞ്ഞാ
എന്നെ കൊല്ലും.

125
00:18:00,410 --> 00:18:02,173
എന്തൊരു വൃത്തികെട്ടവനാ!

126
00:18:26,171 --> 00:18:30,403
വെറുതെ അങ്ങ് പോകുന്നത്, ക്രൂരതയല്ലേ?

127
00:18:36,750 --> 00:18:37,979
<i>കേറ്.</i>

128
00:21:40,766 --> 00:21:43,963
വൌ, നീ അടിപൊളിയാണ്.

129
00:21:48,240 --> 00:21:52,801
എനിക്കൊരു അടിപൊളി പദ്ധതിയുണ്ട്,
കൂടെ കൂടുന്നോ?

130
00:21:58,650 --> 00:22:01,176
നല്ല നൈസായ
എവിടെക്കെങ്കിലും പോകാം.

131
00:22:02,388 --> 00:22:03,946
പൈസയുണ്ടാക്കാം.

132
00:22:07,560 --> 00:22:08,720
<i>എന്തേയ്?</i>

133
00:22:10,062 --> 00:22:11,962
അതെങ്ങിനെ? താത്പര്യമുണ്ടോ?

134
00:22:53,573 --> 00:22:54,438
ഹേയ്.

135
00:22:54,640 --> 00:22:56,540
നീയെന്തിനാ
എന്റെ പുറകെ നടക്കുന്നേ?

136
00:22:56,809 --> 00:22:59,335
പുതിയ സിനിമ ചെയ്യാന്‍ പോകുമ്പോ,
നിനക്കെന്താ പ്രശ്നം?

137
00:22:59,544 --> 00:23:01,103
ആകെ വെപ്രാളം പോലെ.

138
00:23:01,747 --> 00:23:03,545
പിന്നെ എന്തിന്റെ ചിത്രീകരണമാ?

139
00:23:03,749 --> 00:23:05,877
മാനേജർ അറിയാത്ത ചിത്രീകരണമോ?

140
00:23:06,752 --> 00:23:09,449
എന്നെ ഒന്ന് ഒറ്റക്ക് വിടാനേ.
ഞാൻ ചാകാന്‍ പോവുകയാ.

141
00:23:09,822 --> 00:23:13,451
ഇനി എന്റെ കൂടെ വന്നാ,
എല്ലാ പരിപാടികളും ഉപേക്ഷിക്കും.

142
00:23:14,126 --> 00:23:15,149
ഹേയ്...

143
00:23:18,531 --> 00:23:19,725
തിരക്കഥ കിട്ടി.

144
00:23:20,466 --> 00:23:22,093
ഏത് തിരക്കഥ?

145
00:23:24,070 --> 00:23:25,537
എഴുത്തുകാരന്‍ ഇതുവരെ തന്നിട്ടില്ല.

146
00:23:26,372 --> 00:23:28,772
മുതലാളിയുടെ മേശയിൽ നിന്ന്
ഞാന്‍ പൊക്കിയതാ.

147
00:23:28,975 --> 00:23:31,102
അടുത്തയാഴ്ചയാ വായന.
താമസിക്കാന്‍ പാടില്ല.

148
00:23:31,678 --> 00:23:33,805
വേഗംതന്നെ വായിച്ച് തീര്‍ക്കണം.

149
00:23:35,815 --> 00:23:37,578
- ഹലോ.
- നീ ഇതുവരെ വന്നില്ലേ?

150
00:23:38,216 --> 00:23:40,116
വാക്ക് പറഞ്ഞാല്‍ പാലിക്കണം.

151
00:23:43,488 --> 00:23:46,082
എനിക്കറിയില്ല.
വായിക്കാന്‍ എനിക്ക് സമയോമില്ല.

152
00:23:48,126 --> 00:23:51,027
ഞാൻ എന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നു. വിളിച്ചാൽ നീ മരിക്കും!

153
00:23:53,265 --> 00:23:55,791
ഹേയ്, ഹേയ്.

154
00:24:01,754 --> 00:24:03,517
റഷ്യന് കേസിന്റെ കാര്യം എന്തായി??

155
00:24:04,343 --> 00:24:06,277
വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല.

156
00:24:07,113 --> 00:24:08,773
സൂക്ഷിച്ചത് കൈകാര്യം ചെയ്യ്‌.

157
00:24:08,863 --> 00:24:09,691
ശരി. മനസ്സിലായി.

158
00:24:09,716 --> 00:24:11,114
<i>കസ്റ്റമര്‍ വന്നിട്ടുണ്ട്.</i>

159
00:24:20,325 --> 00:24:22,589
ജോലി കഴിഞ്ഞ് ഞാൻ വിളിക്കാം.

160
00:24:22,928 --> 00:24:24,521
-  വിളിക്ക്.
- ശരി.

161
00:24:29,802 --> 00:24:31,360
നല്ല പരിചയം തോന്നുന്നുണ്ട്.

162
00:24:35,141 --> 00:24:36,666
നമുക്ക് ആ വഴി പോകാം.

163
00:24:37,809 --> 00:24:40,778
നമുക്ക് കുറച്ച് സുരക്ഷിതത്വം വേണം.

164
00:24:51,023 --> 00:24:52,547
നിന്റെ മുല മുന്‍പോട്ട് തള്ളിപ്പിടിക്ക്.

165
00:24:52,758 --> 00:24:54,021
കൊള്ളാം.

166
00:24:59,232 --> 00:25:01,029
വൌ. ആ കണ്ണുകള്‍...

167
00:25:02,068 --> 00:25:04,161
മികച്ച ഫലമായിരിക്കും കിട്ടാന്‍ പോകുന്നെ.

168
00:25:06,072 --> 00:25:09,303
അടിപൊളി.
താരസുന്ദരി ഹാൻ യൂൻ-ബിറ്റ്
ഒരു വറൈറ്റിയാണ്.

169
00:25:15,580 --> 00:25:19,016
പതുക്കെ, നല്ല മൂഡില് താഴേയ്ക്ക് വാ.

170
00:25:20,386 --> 00:25:22,114
ക്യാമറയിലേക്ക്
നോക്കിക്കൊണ്ടേയിരിക്ക്.

171
00:25:24,389 --> 00:25:27,016
സെക്സി, അത് ഊരി മാറ്റ്.

172
00:25:28,360 --> 00:25:32,024
പതുക്കെ... പതുക്കെ...

173
00:25:33,131 --> 00:25:37,625
ഞാന്‍ നിന്നിലേക്ക്‌
ആഴ്ന്നിറങ്ങുന്നത് അനുഭവിക്ക്.

174
00:25:40,773 --> 00:25:45,710
ഹാൻ യൂൻ-ബിറ്റിനെ കിട്ടിയതില്‍
ഞാന്‍ ഭാഗ്യവാനാണ്.

175
00:26:05,697 --> 00:26:09,099
നിങ്ങള്‍ക്ക് തകര്‍ക്കാമെന്നാ
ഞാന്‍ കരുതുന്നെ.

176
00:26:10,436 --> 00:26:11,699
എനിക്കിഷ്ടപ്പെട്ടു.

177
00:26:20,312 --> 00:26:26,081
<font color="#fff600">5 വർഷം മുമ്പ്</font>

178
00:29:21,927 --> 00:29:24,760
രണ്ടുമൂന്നു ആഴ്ചയ്ക്ക് ശേഷം
ഒരു യാത്രയുണ്ട്. കൂടുന്നോ?

179
00:29:26,631 --> 00:29:29,999
നൈസ് ഗഡീസും കൂടെയുണ്ട്.
നല്ലൊരു അനുഭവമായിരിക്കും.

180
00:29:30,644 --> 00:29:32,271
ആവശ്യത്തിനു പണമുണ്ടാക്കാം.

181
00:29:34,066 --> 00:29:37,365
വേണമെങ്കിൽ, എന്റെ സുഹൃത്തുക്കളെ
പരിചയപ്പെടുത്താം.

182
00:30:23,788 --> 00:30:25,516
VIP താഴേക്ക് പോകുന്നു.

183
00:31:44,136 --> 00:31:45,296
എന്റെ സഹോദരൻ.

184
00:31:46,705 --> 00:31:49,002
ചുള്ളന്‍ ചെറുക്കനാ.

185
00:31:49,308 --> 00:31:50,571
ഹലോ.

186
00:31:51,510 --> 00:31:52,977
ജേ-ഹക്ക്.

187
00:31:54,012 --> 00:31:56,106
മുഴുവട്ടന്‍ തെണ്ടി.

188
00:31:58,583 --> 00:32:03,043
ഒരു തവണ എന്റെ കൈയ്യില്‍പ്പെട്ടാല്‍
രക്ഷപെടാന്‍ പറ്റില്ല. ഓര്‍ത്തോ.

189
00:32:07,325 --> 00:32:08,723
ഓര്‍ത്തോ കേട്ടോ.

190
00:32:38,057 --> 00:32:40,423
ഞാനിപ്പോ വരാം.

191
00:33:22,867 --> 00:33:23,856
ഒറ്റ ഷോട്ട്.

192
00:34:08,981 --> 00:34:11,005
യിയോങ്-ഉങ്ങിന്റെ അടുത്തേയ്ക്ക് പോ.

193
00:35:22,687 --> 00:35:24,086
നമുക്ക് ഡാന്‍സ് ചെയ്യാം?

194
00:35:26,624 --> 00:35:30,652
ഇതെനിക്ക് സ്വപ്നം പോലെയാ തോന്നുന്നേ.

195
00:35:31,864 --> 00:35:33,729
ഹാൻ-ബിറ്റ് എന്ന
താരത്തെ മറക്കൂ.

196
00:35:34,566 --> 00:35:37,591
<i>ഞാനിപ്പോള്‍ നിന്റെ...</i>

197
00:35:38,404 --> 00:35:40,303
...നിന്റെ പെണ്ണാണ്.

198
00:36:01,493 --> 00:36:04,462
വല്ലോരും ചെയ്യണത് കണ്ടോണ്ട്,
വെള്ളമിറക്കുവാണല്ലേ?

199
00:36:05,164 --> 00:36:07,690
നീയൊരു കാമപ്രാന്തനാണ്.

200
00:36:09,034 --> 00:36:14,028
എങ്ങനെയാ? നിനക്ക് നല്ല
മൂഡായി വരുന്നുണ്ടല്ലോ.

201
00:36:52,176 --> 00:36:54,304
അവളൊരു തകര്‍പ്പനാണ്.

202
00:36:54,853 --> 00:36:57,515
എന്തോന്നാണിത്? നിനക്ക് ഭ്രാന്താണ്.

203
00:36:57,715 --> 00:37:00,082
സെക്സിയായ ഒരുത്തിയെ
കാണുമ്പോള്‍ തുടങ്ങും.

204
00:37:04,089 --> 00:37:05,522
പോയാലോ?

205
00:37:05,757 --> 00:37:07,020
പോകാം!

206
00:37:17,835 --> 00:37:19,735
VIP പോകുന്നു.

207
00:37:23,374 --> 00:37:26,104
അപ്പൊ, സ്നോ വൈറ്റേ.
നീ രസിച്ചോ?

208
00:37:27,278 --> 00:37:29,678
ഞാന്‍ കുറച്ചുകൂടി രസിപ്പിക്കാം.

209
00:37:44,829 --> 00:37:47,490
ഇന്ന് രാത്രി നമുക്ക് പാർട്ടിക്ക് പോകാം...

210
00:37:53,272 --> 00:37:54,831
വേഗം കേറിയിരിക്ക്.

211
00:38:02,581 --> 00:38:04,173
പോകാം.

212
00:38:08,386 --> 00:38:10,946
സ്നോ വൈറ്റേ,
എങ്ങിനെയുണ്ടായിരുന്നു?

213
00:38:11,255 --> 00:38:12,915
എന്റെ സമ്മാനം ഇഷ്ടപ്പെട്ടോ?

214
00:38:16,227 --> 00:38:18,855
നമ്മുടെ അനന്തമായ ആനന്ദത്തിനായി!

215
00:38:19,199 --> 00:38:22,708
മരണം വരെയുള്ള നമ്മുടെ
അനന്തമായ യാത്രയ്ക്കായും...

216
00:38:22,733 --> 00:38:24,792
ചിയേഴ്സ്!

217
00:38:25,002 --> 00:38:26,969
നമുക്ക് മരിക്കാം!

218
00:39:03,775 --> 00:39:06,300
എന്റെ തെരഞ്ഞെടുപ്പ്
ശരിയായിരുന്നെന്ന് തോന്നുന്നു.

219
00:39:11,083 --> 00:39:13,073
ഗുണമേന്മയിൽ ഏറ്റവും മികച്ചത്.

220
00:39:13,484 --> 00:39:15,282
ഒരു ലോട്ടറി
അടിച്ചതുപോലെയാ തോന്നുന്നേ.

221
00:39:15,487 --> 00:39:18,751
പക്ഷേ, ഞാൻ അത്യാഗ്രഹിയാകാൻ
തുടങ്ങിയിരിക്കുന്നു.

222
00:39:19,157 --> 00:39:21,147
ആര്‍ക്കും പങ്കിടാൻ തോന്നുന്നില്ല.

223
00:39:23,461 --> 00:39:25,293
ഒന്ന് മനസ്സിലാക്കിക്കോ കോപ്പന്മാരെ.

224
00:39:25,796 --> 00:39:28,060
ഇവളുമാര് വെറും ചരക്കുക്കള്‍ മാത്രമാണ്.

225
00:39:31,770 --> 00:39:34,466
ഇവളുമാരെക്കൊടുത്ത്
ഞാന്‍ ലക്ഷങ്ങളുണ്ടാക്കും.

226
00:39:35,440 --> 00:39:36,304
എന്തോരം?

227
00:39:36,507 --> 00:39:37,770
300 മില്യൺ വോണ്‍!

228
00:39:57,028 --> 00:39:59,359
ചരക്കുകള്‍ സുരക്ഷിതമാണ്,
അര്‍മാദിക്കുകയാ.

229
00:39:59,564 --> 00:40:02,191
ഒരു കേടും വരാതിരിക്കാന്‍
പ്രത്യേകം ശ്രദ്ധിക്കണം.

230
00:40:03,101 --> 00:40:05,569
കാര്യങ്ങള്‍ തീരുമാനമാകുമ്പോള്‍
നിങ്ങളെ ഞാന്‍ വിളിക്കാം.

231
00:40:07,505 --> 00:40:09,303
ശരി, അങ്ങനെയാകട്ടെ.

232
00:43:23,033 --> 00:43:24,363
പ്രിയ താരമേ.

233
00:43:25,069 --> 00:43:27,299
ആറിയാന്‍ വേണ്ടി ചോദിക്കുവാ.

234
00:43:27,873 --> 00:43:30,534
എങ്ങിനെയാ നിങ്ങള്‍ക്കാ
നായിക റോള്‍ കിട്ടിയേ?

235
00:43:51,229 --> 00:43:52,753
കുറച്ചും കൂടി.

236
00:44:17,889 --> 00:44:20,880
കാര്യമായിട്ടൊന്നുമില്ല.

237
00:44:25,163 --> 00:44:28,064
ആ വയസ്സനെ ,
ഇങ്ങനെ പൊട്ടിത്തെറിപ്പിച്ചു.

238
00:44:31,769 --> 00:44:34,500
എന്റെ സാധനവും നിലവിളിക്കുകയാണ്.

239
00:44:34,705 --> 00:44:38,437
നിന്റെ ഉയർച്ചകൾക്കും വേണ്ടി.

240
00:44:42,747 --> 00:44:46,512
എങ്കില്‍, പ്രതിഫലമായി എനിക്കുവേണ്ടി
നീ എന്ത് ചെയ്തുതരും?

241
00:45:00,532 --> 00:45:03,057
മിണ്ടാതിരിന്ന്, ചപ്പടീ.
നായിന്റെ മോളെ.

242
00:45:09,040 --> 00:45:11,667
അതൊക്കെ പിന്നെ ഞാന്‍ ശരിയാക്കാം.

243
00:46:48,205 --> 00:46:50,367
<i>മതി. മതിയായി.</i>

244
00:46:56,313 --> 00:47:00,147
നിന്റെ അച്ഛന്‍
ഷെയറ് മുഴുവന്‍ വിറ്റെന്ന് കേട്ടു.

245
00:47:00,652 --> 00:47:02,176
എത്ര കിട്ടാന്‍ സാദ്ധ്യതയുണ്ട്?

246
00:47:02,753 --> 00:47:08,487
വെളുപ്പിച്ചെടുത്തത് മുഴുവന്‍
സുരക്ഷിതമായ ഒരു സ്ഥലത്താ.

247
00:47:12,397 --> 00:47:13,921
എത്രയാ?

248
00:47:18,269 --> 00:47:19,599
4 ബില്യൺ വോണ്‍.

249
00:47:22,474 --> 00:47:26,137
പ്ലീസ്, ഇനി മതിയാക്ക്.

250
00:47:29,314 --> 00:47:31,544
എനിക്ക് ഭ്രാന്ത് പിടിക്കണപോലെ
തോന്നുവാ.

251
00:47:39,190 --> 00:47:40,953
നീ ചാകാന്‍ പോകുവാ.

252
00:49:40,478 --> 00:49:42,105
നിന്നെ പോലെ...

253
00:49:42,713 --> 00:49:45,375
...നിഷ്കളങ്കയും
പരിശുദ്ധയുമായ ഒരാളെ...

254
00:49:46,083 --> 00:49:47,949
...ഞാനാദ്യമായാ കാണുന്നത്.

255
00:50:27,157 --> 00:50:28,420
വിട്!

256
00:50:29,661 --> 00:50:30,991
നായിന്റെ മോളെ!

257
00:50:32,964 --> 00:50:35,625
വെറും ഐറ്റം മാത്രമായ നീ
മുതലാളിയെ കൈവയ്ക്കാമോ!

258
00:50:38,436 --> 00:50:42,167
പിന്നെ, നീ എന്തൊക്കെയോ
ഒളിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ?

259
00:50:43,957 --> 00:50:46,015
നിന്റെ കണ്ണുകൾ വെറും ശൂന്യമാണ്...

260
00:50:48,212 --> 00:50:49,975
...എന്നാലും അത്രയ്ക്ക് മോശമല്ല.

261
00:50:52,784 --> 00:50:56,948
ഒരുപാട് രഹസ്യങ്ങളുള്ള
പെൺകുട്ടികളെയാണ് എനിക്കിഷ്ടം.

262
00:55:44,541 --> 00:55:50,378
<font color="#ffff00">ആഹ്ളാദത്തിന് പരിധിയില്ല.
ആഹ്ളാദത്തിനവസാനം... എന്തായിരിക്കും?</font>

263
00:56:48,038 --> 00:56:50,028
നീയെങ്ങോട്ടാ പോകുന്നേ?

264
00:56:50,241 --> 00:56:51,423
വിമാനത്തിൽ കയറാൻ.

265
00:56:52,008 --> 00:56:52,873
വിമാനത്തിലോ?

266
00:56:53,077 --> 00:56:54,683
നീയിത് ആകാശത്തുവച്ച്
ചെയ്തിട്ടുണ്ടോ?

267
00:56:56,279 --> 00:56:59,044
എല്ലാം നമ്മളുടെ കാല്‍ച്ചുവട്ടിലായിരിക്കും.

268
00:57:01,484 --> 00:57:04,351
നീയും ഞാനും ഒന്നായിത്തീര്‍ന്ന്
കാമത്തിന്റെ കൊടുമുടി കയറും.

269
00:57:05,288 --> 00:57:06,517
ശരിക്കും?

270
00:57:41,559 --> 00:57:44,027
രാവിലെ തന്നെ
അടുത്ത റൗണ്ടിനുള്ള പുറപ്പാടാണല്ലോ?

271
00:57:44,361 --> 00:57:46,261
നോക്ക്, അവളുടെ മുലഞെട്ട്
കടുപ്പമായി.

272
00:57:47,531 --> 00:57:50,057
ബ്രോ, പറയണവല്ലതും കേള്‍ക്കുന്നുണ്ടോ?

273
00:57:50,266 --> 00:57:53,065
സ്കൂബാ ഡൈവിംഗിന് പോകുവാ,
അടിച്ച് പൊളിക്കേ.

274
00:57:56,974 --> 00:58:00,375
എനിക്ക് കാട്ടിലായിരിക്കും ചിത്രീകരണം.
അവിടെയെവിടെങ്കിലും കാണും, വൈകരുത്.

275
00:58:00,577 --> 00:58:02,136
ഓക്കേ.

276
00:58:53,497 --> 00:58:54,794
സന്തോഷമായോ?

277
00:58:55,064 --> 00:58:56,532
നീ അളക്കുവല്ലായിരുന്നോ.

278
00:58:56,734 --> 00:58:58,792
നമ്മളിപ്പോ കപ്പല് മുങ്ങിയ ഭാഗത്തെത്തും.

279
00:58:59,069 --> 00:59:00,797
അവിടെ നങ്കൂരമിട്ട്,
സ്കൂബാ ഡൈവിംഗ് ചെയ്യാം.

280
00:59:01,071 --> 00:59:03,904
തല്‍ക്കാലം കുറച്ച് ഓയിലൊക്കെ ഇട്ട്,
വെയില് കായ്...

281
00:59:04,107 --> 00:59:06,235
...നിന്നെയൊന്ന് സേവിക്കട്ടെ ഞാന്‍.

282
00:59:06,650 --> 00:59:10,780
ഈ വിശാലമായ നീലക്കടല്‍,
പിന്നെ ഈ ബോട്ട്...

283
00:59:11,115 --> 00:59:13,446
നിനക്ക് സ്ത്രീകളെക്കുറിച്ച്
നന്നായി അറിയാമല്ലോ?

284
00:59:13,651 --> 00:59:15,084
തീർച്ചയായും

285
00:59:15,419 --> 00:59:18,444
ഞങ്ങളോടൊപ്പം കൂടിയാല്‍,
നിനക്ക് എന്നും ഇങ്ങനെ കഴിയാം.

286
00:59:19,590 --> 00:59:23,117
എന്നെ ജോലി ചെയ്യാൻ അനുവദിക്കണേ...
എന്തുവേണമെങ്കിലും.

287
00:59:23,461 --> 00:59:26,157
ഇതൊരു ജോലിയല്ല.
വെറുതെ അര്‍മാദിക്കുക.

288
00:59:26,363 --> 00:59:29,992
നിന്റെ ശരീരത്തെ
നിന്റെ തോന്നലിന് വിട്ടേക്ക്, ഓക്കേ?

289
00:59:30,200 --> 00:59:31,429
ഓക്കേ.

290
01:01:20,044 --> 01:01:22,034
എങ്ങിനെയാ? കൊള്ളായിരുന്നോ?

291
01:01:24,013 --> 01:01:26,209
നമ്മളപ്പോ തുടങ്ങുകയല്ലേ?

292
01:02:42,592 --> 01:02:44,856
ഗംഭീരം.

293
01:02:49,800 --> 01:02:51,699
<i>അതിലും വലിയതൊന്ന് കിട്ടിയിട്ടുണ്ട്.</i>

294
01:02:55,304 --> 01:02:58,638
നിനക്ക് വേണ്ടി മാത്രമാ,
ഞാനിത് കൊണ്ടുവന്നത്.

295
01:02:59,842 --> 01:03:02,675
ഇവിടെ മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നത്...

296
01:03:03,781 --> 01:03:06,215
...നമുക്ക് മരിക്കാം എന്നാണ്.

297
01:03:35,472 --> 01:03:36,701
അഴിക്ക്.

298
01:03:41,457 --> 01:03:43,152
നിനക്ക് പണം വേണമെന്നല്ലേ പറഞ്ഞേ?

299
01:03:46,343 --> 01:03:50,108
നിനക്ക് ആവശ്യമുള്ളത്ര,
3 ദിവസംകൊണ്ട് സമ്പാദിക്കാം.

300
01:03:52,528 --> 01:03:55,189
സാരമില്ല.  ഇങ്ങനെയൊക്കെയാ
എല്ലാരും പണമുണ്ടാക്കുന്നെ.

301
01:03:56,698 --> 01:03:58,688
നിനക്ക് അടിപൊളി 
ബാഗൊക്കെ വാങ്ങിക്കേണ്ടേ?

302
01:03:58,995 --> 01:04:01,088
നിനക്കിഷ്ടമുള്ള 
എന്തും വാങ്ങാന്‍ പറ്റും.

303
01:04:02,605 --> 01:04:04,471
സാരമില്ലന്നേ.

304
01:04:15,219 --> 01:04:16,583
ഒന്നൂല്ല.

305
01:04:23,527 --> 01:04:25,551
നാശം, കുഴപ്പമില്ലന്നെ.

306
01:04:29,999 --> 01:04:31,489
പിടയ്ക്കാതെടീ.

307
01:04:44,914 --> 01:04:46,541
നിനക്ക് പോകാന്‍ സമയമായി.

308
01:04:47,451 --> 01:04:50,215
എന്റെ ജീവിതത്തിലെ,
നശിച്ച സമയത്തോടോപ്പം...

309
01:04:50,988 --> 01:04:52,581
...നീ പോണം.

310
01:04:55,432 --> 01:04:58,299
നായിന്റെ മോളെ.

311
01:05:16,046 --> 01:05:17,444
വേണ്ട.

312
01:06:12,069 --> 01:06:14,333
<i>നിനക്ക് തിരിച്ചു പോകാം.</i>

313
01:06:17,507 --> 01:06:21,101
നമ്മുടെ സന്തുഷ്ടമായ വീട്ടിലേക്ക്.

314
01:06:43,733 --> 01:06:45,427
നിനക്ക് ആമസോണിന്റെ 
പെണ്ണിനെ അറിയാമോ?

315
01:06:45,735 --> 01:06:48,864
ശരിക്കും ശക്തയായ 
സെക്സിയായ പെണ്ണ്.

316
01:06:49,839 --> 01:06:51,364
ടീവീല് കാണാറുണ്ട്.

317
01:06:51,843 --> 01:06:54,243
സ്ത്രീ യോദ്ധാവിന്റെ വീര്യം?

318
01:06:54,912 --> 01:06:58,745
ഇന്നത്തെ ആശയം 
ആ സെക്സിയായ സ്ത്രീ യോദ്ധാവ് 
ഭയപ്പെടുന്നു എന്നതാണ്.

319
01:06:58,948 --> 01:07:01,712
നഗ്നയായ ചുറുചുറുക്കുള്ള 
ഒരു പാമ്പിനെപ്പോലെ, പക്ഷേ...

320
01:07:01,918 --> 01:07:05,876
...ഒരു നിമിഷം കൊണ്ട് ഒരു വ്യക്തിയുടെ 
ജീവൻ അപഹരിക്കാൻ കഴിയുന്ന ശക്തിയോടെ.

321
01:07:07,156 --> 01:07:08,282
മനസ്സിലായോ?

322
01:07:10,894 --> 01:07:12,258
പ്രകടനം തകര്‍ത്താല്‍...

323
01:07:13,750 --> 01:07:16,829
...ഞാൻ നിന്നെ <font color="#ffff00">*</font>കാട്ടിലെ 
ജാനയെപ്പോലെ സ്നേഹിക്കും.
<font color="#ffff00">*കോമിക് ക്യാരക്ടര്‍</font>

324
01:07:17,867 --> 01:07:18,856
കാമപ്രാന്തന്‍.

325
01:08:12,922 --> 01:08:15,118
അപ്പോൾ, കൊല്ലട്ടെ?

326
01:08:16,393 --> 01:08:18,885
ഇതല്ലായിരുന്നോ നിനക്കെ 
വേണ്ടിയിരുന്നെ?

327
01:08:20,597 --> 01:08:22,224
എനിക്ക് പ്രാന്ത് പിടിക്കും.

328
01:08:27,169 --> 01:08:28,567
നിർത്തല്ലേ.

329
01:08:34,945 --> 01:08:36,412
നീ കുടുങ്ങിയെടീ.

330
01:08:38,280 --> 01:08:40,078
അതെ, ഇതാണ് ജീവിതം.

331
01:08:40,282 --> 01:08:43,308
ഇങ്ങനെയാണ് ഇത് ആസ്വദിക്കുന്നത്.

332
01:08:57,199 --> 01:08:59,361
നമ്മളെത്തി. തുടങ്ങാം.

333
01:08:59,569 --> 01:09:01,559
നോക്കിക്കോ.

334
01:09:02,038 --> 01:09:03,698
നിന്നെ ഞാൻ 
വെള്ളത്തിൽ വച്ച് കൊന്നോളാം.

335
01:09:04,340 --> 01:09:07,673
നിനക്ക് കേറി പോരാന്‍പോലും
ഇഷ്ടം കാണില്ല.

336
01:09:07,943 --> 01:09:11,174
ഓക്കേ. ഞാൻ നോക്കട്ടെ.

337
01:09:31,767 --> 01:09:33,030
<i>നമ്മളെത്തിപ്പോയി.</i>

338
01:09:36,172 --> 01:09:37,229
അടിപൊളി.

339
01:09:37,441 --> 01:09:39,408
നിന്നെ ഞാൻ ജെയിൻ ആക്കും.

340
01:10:02,998 --> 01:10:04,261
ആ വഴി പോകാം.

341
01:10:04,734 --> 01:10:05,963
അവിടെ കൊള്ളാം.

342
01:10:36,132 --> 01:10:37,462
പറ്റിയ സ്ഥലമാ.

343
01:10:41,270 --> 01:10:42,361
ഇത് നോക്ക്യെ.

344
01:10:43,173 --> 01:10:44,640
അടിപൊളിയായിട്ടുണ്ട്.

345
01:10:48,311 --> 01:10:49,278
ഇവിടെ കുറച്ച്നേരം ഇരിക്കാം.

346
01:10:49,478 --> 01:10:51,003
നിൽക്ക്, ഒരുമിനിറ്റ്.

347
01:11:06,630 --> 01:11:08,028
അവിടെ ഇരിക്ക്.

348
01:11:14,771 --> 01:11:17,068
നിൽക്ക്, അങ്ങനെ നില്‍ക്ക്.

349
01:11:18,073 --> 01:11:20,667
കൊള്ളാം, കൊള്ളാം.

350
01:11:22,311 --> 01:11:23,801
നിന്റെ നെഞ്ചത്തേക്ക് ഒഴിക്ക്.

351
01:11:25,715 --> 01:11:27,182
സെക്സിയായിട്ട്...

352
01:11:31,520 --> 01:11:32,783
എന്നെ മൂപ്പിക്ക്.

353
01:11:36,091 --> 01:11:37,183
പൊളി.

354
01:11:45,167 --> 01:11:47,101
ഇതാണ് യഥാര്‍ത്ഥ കല.

355
01:11:48,103 --> 01:11:50,936
കൂടുതൽ, കൂടുതൽ ശക്തമായി

356
01:12:04,487 --> 01:12:05,885
അടിപൊളി.

357
01:12:09,693 --> 01:12:10,887
കുറച്ചുംകൂടി.

358
01:12:11,294 --> 01:12:12,658
കുറച്ചുംകൂടി.

359
01:12:14,430 --> 01:12:16,057
സെക്സിയാവ്.

360
01:12:26,442 --> 01:12:27,568
കൊള്ളാം.

361
01:12:29,078 --> 01:12:30,705
നീയൊരു സംഭവമാണ്.

362
01:12:32,249 --> 01:12:33,977
ജീവിച്ചിരിക്കുന്നതില്‍ മികച്ചത്.

363
01:12:43,692 --> 01:12:45,160
എന്റെ പിടിക്ക്.

364
01:14:08,144 --> 01:14:14,207
ചാവ്, ചാവ്, ചാവ്.

365
01:14:23,860 --> 01:14:25,385
ഹലോ

366
01:14:34,971 --> 01:14:35,994
മുഴുവനുമെടുത്തോ.

367
01:14:36,206 --> 01:14:38,503
നന്ദി. ശുഭദിനം നേരുന്നു.

368
01:14:41,243 --> 01:14:42,903
നീ കുടിക്കുന്നുണ്ടോ?

369
01:14:55,958 --> 01:14:57,153
നീ എവിടാ താമസിക്കുന്നെ?

370
01:14:57,994 --> 01:14:59,324
ഇവിടെ അടുത്താ.

371
01:15:00,062 --> 01:15:03,998
നിന്നെ ഞാന്‍ ശരിക്കും സുഖിപ്പിക്കും.

372
01:15:17,012 --> 01:15:18,309
ഒറ്റയടി.

373
01:15:32,462 --> 01:15:33,951
ഒന്ന്

374
01:15:34,164 --> 01:15:35,858
രണ്ട്

375
01:15:36,065 --> 01:15:37,429
മൂന്ന്

376
01:15:37,634 --> 01:15:38,964
നാല്

377
01:15:40,135 --> 01:15:41,533
അഞ്ച്

378
01:15:46,608 --> 01:15:48,133
സുന്ദരിയാ.

379
01:15:57,320 --> 01:15:59,083
നല്ല സുഖം തോന്നുന്നുണ്ടോ?

380
01:16:33,222 --> 01:16:34,621
ഓക്കേ ?

381
01:16:35,123 --> 01:16:38,252
നീ മുറിയിലേക്ക് ചെന്നിട്ട്,
സാധാരണപോലെ കുളിക്കുക.

382
01:16:40,329 --> 01:16:44,061
അയാള് ടോയ്ലെറ്റില്‍ പോകുമ്പോ,
റൂം നമ്പര്‍ എനിക്ക് മെസ്സേജ് ചെയ്യ്‌.

383
01:16:48,310 --> 01:16:51,439
നമുക്കത് കിട്ടിക്കഴിഞ്ഞാല്‍,
സ്വാഭാവികമായും അത് 100% ആണ്.

384
01:16:54,743 --> 01:16:56,643
മറുപടി പറ നായിന്റെ മോളെ.

385
01:16:57,012 --> 01:16:58,173
ശരി.

386
01:16:59,181 --> 01:17:00,238
ദേ, അയാള്‍ വരുന്നുണ്ട്.

387
01:17:00,450 --> 01:17:02,178
സാധാരണപോലെ പെരുമാറണം.

388
01:17:02,385 --> 01:17:04,285
ആദ്യായിട്ടാ പ്രശ്നം, അത് മാറിക്കോളും.

389
01:17:04,486 --> 01:17:07,080
നിനക്ക് പൈസ കിട്ടിത്തുടങ്ങുമ്പോള്‍,
എന്തിനാ ഞാനിത് ചെയ്യണതെന്ന് മനസ്സിലാകും.

390
01:17:22,037 --> 01:17:23,527
നീയാണോ ഹൈ-റിൻ?

391
01:17:25,007 --> 01:17:25,735
<i>കേറ്.</i>

392
01:17:45,394 --> 01:17:49,762
ഹാൻ ഹൈ-റിൻ 5 ചെറു മോഷണം, 
4 തവണ തട്ടിപ്പ്.

393
01:18:14,389 --> 01:18:16,153
ആ ദാരിദ്ര്യ കാലത്തേയ്ക്ക്...

394
01:18:17,059 --> 01:18:22,020
...എനിക്കിനി തിരിച്ചുപോകേണ്ട.

395
01:19:17,153 --> 01:19:18,950
നല്ല സുഖം...

396
01:19:20,757 --> 01:19:24,693
വേണ്ട. വേണ്ട, എനിക്ക്...

397
01:19:36,973 --> 01:19:47,405
<font color="#ffff00">5 വർഷം മുമ്പ്</font>

398
01:20:54,083 --> 01:20:55,550
എന്നെ കൊല്ല്.

399
01:20:57,086 --> 01:20:58,746
ഞാന്‍ നിന്റെയാ.

400
01:20:59,821 --> 01:21:01,220
എന്നെ വിട്ട് പോകല്ലേ.

401
01:21:16,906 --> 01:21:17,873
മതി.

402
01:21:21,144 --> 01:21:22,703
കളിക്കല്ലേ.

403
01:21:22,911 --> 01:21:24,901
എനിക്ക് ശരിക്കും ചെയ്യണം.</i>

404
01:21:32,087 --> 01:21:34,351
മഴ പെയ്യണതുകൊണ്ട്,
റിഹേഴ്സല്‍ കഴിഞ്ഞിട്ട് തുടങ്ങാം.

405
01:21:34,556 --> 01:21:36,284
യൂൻ-ബിറ്റ്, നീ റെഡിയാണോ?

406
01:21:37,093 --> 01:21:39,323
റെഡി, ആക്ഷൻ.

407
01:21:42,831 --> 01:21:45,357
ഹേയ്, നീയെന്താ ഈ ചെയ്യുന്നേ.

408
01:21:46,903 --> 01:21:49,031
ഒരു മിനിറ്റിന് എനിക്ക് എത്രയാണെന്ന് 
നിനക്കറിയാമോ?

409
01:21:49,237 --> 01:21:52,206
നീയൊക്കെ എനിക്കിട്ട് ഊക്കുവാണോ?

410
01:21:52,408 --> 01:21:54,900
ഡയറക്ടർ, ഒരു ഇടവേള വേണം.

411
01:21:55,978 --> 01:21:59,106
ക്ഷമിക്കണം. 
നമുക്ക് ഒരു ബ്രെയ്ക്കെടുക്കാം.

412
01:21:59,916 --> 01:22:01,610
ഹേയ്, ഇവളെ കൊണ്ടുവന്നതാരാ?

413
01:22:01,884 --> 01:22:04,250
ഹേയ്, അസിസ്റ്റന്റ് ഡയറക്ടർ, 
ഇവളെ പുരത്താക്ക്.

414
01:22:06,989 --> 01:22:08,149
കുഴപ്പമൊന്നുമില്ലല്ലോ?

415
01:22:12,261 --> 01:22:14,957
നിനക്ക് ശരിക്കും 
അഭിനയിക്കാൻ ആഗ്രഹമുണ്ടോ?

416
01:22:19,969 --> 01:22:22,266
എന്നാ എന്നെ പിന്നെ വന്ന് കാണ്.

417
01:22:40,455 --> 01:22:42,651
കുഴപ്പമില്ല. കുഴപ്പോന്നുമില്ല.

418
01:22:43,092 --> 01:22:44,889
കുറച്ച് നേരം കൂടി. കുറച്ചുകൂടി.

419
01:22:45,094 --> 01:22:46,959
ഇതിപ്പോത്തന്നെ തീരും.

420
01:22:47,162 --> 01:22:49,152
സാരമില്ല. കുഴപ്പമില്ല.

421
01:22:49,365 --> 01:22:51,595
അടിപൊളിയായിട്ടുണ്ട്. 
ഇത്രയേയുള്ളൂ.

422
01:23:29,271 --> 01:23:32,036
<font color="#ffff00">പേര് യൂൻ-ബിറ്റ്, നിലവിൽ 
'ഫെയ്സ്ലെസ് വുമൺ' എന്ന ചിത്രത്തിലെ
 ഒരു മുൻനിര സിനിമാതാരം</font>

423
01:23:32,241 --> 01:23:34,902
<font color="#ffff00">മുന്‍ നിര താരത്തിന്റെ 
ലൈംഗിക പ്രീണനത്തിന്റെ 
അവളുടെ പഴയകാലത്തിലേക്ക്</font>

424
01:23:39,347 --> 01:23:40,974
കളി നിര് ത്തൂ.

425
01:23:43,019 --> 01:23:45,077
എനിക്ക് ശരിക്കും ചെയ്യണം.

426
01:24:09,111 --> 01:24:10,374
ലവ് യു.

427
01:24:11,013 --> 01:24:12,002
ലവ് യു.

428
01:24:13,649 --> 01:24:15,412
- ലവ് യു.
- എന്താ?

429
01:24:17,186 --> 01:24:18,277
നീയെന്താ?

430
01:24:18,554 --> 01:24:21,488
ഞാൻ അവളെ പരിശീലിപ്പിക്കാൻ 
പറഞ്ഞപ്പോൾ നീയവളെ സ്നേഹിച്ചു?

431
01:24:22,290 --> 01:24:23,689
- നീ.
- എന്തിന്?

432
01:24:24,126 --> 01:24:26,288
നീ പ്രണയത്തില്‍ വീണോ?

433
01:24:27,495 --> 01:24:28,825
ഇല്ല.

434
01:24:29,030 --> 01:24:31,657
ഒരിക്കലുമില്ല, ഇല്ല, ഇല്ല.

435
01:24:31,934 --> 01:24:34,460
നമ്മൾ അവസാനമായി 
ഒരുമിച്ചത് ഓർക്കുന്നില്ലേ?

436
01:24:34,669 --> 01:24:37,161
നിരാലംബമായ ആ കരച്ചിൽ.

437
01:24:37,379 --> 01:24:39,176
അതി ക്രൂരമായ ആ കാളരാത്രി.

438
01:24:39,375 --> 01:24:41,536
നീ ചെയ്ത കൊടും പാതകം.

439
01:24:41,743 --> 01:24:45,202
ഞാനാരാണെന്ന് ഓര്‍മ്മയുണ്ടോ?

440
01:24:47,149 --> 01:24:48,582
നീയെങ്ങിനെ...

441
01:24:49,537 --> 01:24:52,006
എന്നെ ജീവനോടെ കണ്ടതില്‍
അതിശയം തോന്നുന്നോ?

442
01:24:52,187 --> 01:24:55,555
ആ ദിവസത്തിന്റെ പ്രതികാരം ചെയ്യാൻ...

443
01:24:55,757 --> 01:24:57,451
....

444
01:24:57,860 --> 01:24:59,327
ഈ വൃത്തികെട്ട നോട്ടം കാണാന്‍.

445
01:24:59,595 --> 01:25:01,688
എന്നോട് ക്ഷമിക്കണം, 
എന്നെ കൊല്ലരുത്.

446
01:25:01,963 --> 01:25:04,728
എന്തുവേണോങ്കിലും ഞാന്‍ ചെയ്യാം.
എന്തുവേണോങ്കിലും തരാം.

447
01:25:07,569 --> 01:25:08,536
ശരിക്കും?

448
01:25:08,737 --> 01:25:10,933
അതെ. ഉറപ്പായിട്ടും.

449
01:25:11,439 --> 01:25:15,137
എന്നാ. ആദ്യം നിന്റെ സാധനം 
ഞാന്‍ എടുക്കട്ടെ?

450
01:25:17,312 --> 01:25:18,677
ഹേയ്, ചങ്ങായി.

451
01:25:22,517 --> 01:25:24,315
എന്നെ ഒന്ന് സഹായിക്കാമോ?

452
01:25:25,221 --> 01:25:29,020
കണ്ടില്ലേ? എനിക്ക് കാഴ്ച്ചയ്ക്കൊരു 
പ്രശ്നമുണ്ട്.

453
01:25:32,160 --> 01:25:33,423
അവിടെ.

454
01:25:37,198 --> 01:25:39,758
അടുത്തത് ആ മെനകെട്ട കൈ.

455
01:25:46,075 --> 01:25:49,602
അവസാനം, 
കഠിന ഹൃദയമുള്ളവന്റെ...

456
01:25:49,912 --> 01:25:52,778
...വൃത്തികെട്ട ഹൃദയം.

457
01:26:07,496 --> 01:26:09,327
ഇതാണോ അവസാനം?

458
01:26:10,566 --> 01:26:12,500
എല്ലാം കഴിഞ്ഞോ?

459
01:26:16,438 --> 01:26:18,634
ഞങ്ങളെ എത്രയും വേഗം 
പോകാൻ സമ്മതിക്കണം.

460
01:26:19,114 --> 01:26:21,138
നന്നായിട്ടൊന്ന് കുളിച്ചിട്ട് പോ.

461
01:26:21,382 --> 01:26:24,716
തെളിവൊന്നുമില്ല. പോകാം.

462
01:26:28,303 --> 01:26:29,532
പിന്നെ.

463
01:26:31,438 --> 01:26:33,065
നിങ്ങളെങ്ങോട്ടാ പോകുന്നെ?

464
01:26:35,790 --> 01:26:38,020
ഇന്റര്‍പോള്‍ ഇപ്പോള്‍ വരുന്നുണ്ടാകും.

465
01:26:39,608 --> 01:26:42,076
നിങ്ങൾക്ക് നല്ല വക്കീലന്മാരെ കിട്ടും.

466
01:26:42,283 --> 01:26:43,613
എന്താ പറഞ്ഞേ?

467
01:26:46,421 --> 01:26:50,118
നിങ്ങളപ്പോള്‍ ഞങ്ങളെ 
ഒറ്റുകൊടുത്തോ?

468
01:26:50,906 --> 01:26:52,339
എന്തൊരു മൈര്.

469
01:26:55,703 --> 01:26:59,901
ഇതെല്ലാം നീ ഞങ്ങളുടെ മേൽ
കെട്ടിവയ്ക്കുകയാണോ?

470
01:26:59,988 --> 01:27:01,285
കെട്ടിവയ്ക്കാനോ?

471
01:27:02,277 --> 01:27:03,505
ആര്?

472
01:27:11,259 --> 01:27:13,023
അതെ. ഈ വിരലടയാളം.

473
01:27:14,468 --> 01:27:17,631
ഈ കൊലപാതകം തെളിയിക്കാന്‍ 
ഇതുമതിയാകും.

474
01:27:17,966 --> 01:27:20,900
നീയെന്തിനാ ഞങ്ങളോട് ഇത് ചെയ്തത്!

475
01:27:31,619 --> 01:27:33,781
ഇത് ആദ്യമേ നീ പ്ലാന്‍ ചെയ്തതാണോ?

476
01:27:39,119 --> 01:27:42,612
നീ ഞങ്ങളെ മണ്ടികളാക്കിയല്ലേ?

477
01:27:45,861 --> 01:27:47,225
എന്തിന്?

478
01:27:48,330 --> 01:27:50,457
നീയെന്തിനാ ഞങ്ങളോട് 
ഇങ്ങനെ ചെയ്യുന്നേ?!

479
01:27:50,966 --> 01:27:53,691
അവരെ കൊല്ലാൻ ഞങ്ങൾ 
നിങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. 
ഞങ്ങളെ കുറ്റപ്പെടുത്തത്തേണ്ട.

480
01:27:54,904 --> 01:27:57,804
ചെയ്ത വൃത്തികെട്ട കാര്യങ്ങള്‍കൊണ്ട്
പിടിപ്പിക്കപ്പെടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു.

481
01:27:58,006 --> 01:28:00,940
നിങ്ങളാണ് തീരുമാനങ്ങള്‍ എടുത്ത്
അവരെ കൊന്നത്.

482
01:28:08,804 --> 01:28:10,431
അപ്പോള്‍...

483
01:28:11,239 --> 01:28:15,335
വിമാന പൈലറ്റ്, റിസോർട്ട് സ്റ്റാഫ് മുതലായ...

484
01:28:16,224 --> 01:28:18,851
...സാക്ഷിപറയാന്‍ നൂറുകണക്കിന്
ആള്‍ക്കാരുണ്ട്.

485
01:28:55,802 --> 01:28:57,826
അങ്ങനെ എല്ലാം അവസാനിച്ചു?

486
01:29:02,638 --> 01:29:04,401
നിനക്ക് എന്ത് തോന്നുന്നു?

487
01:29:04,940 --> 01:29:06,100
അത് പിന്നെ...

488
01:29:06,308 --> 01:29:08,366
...മുഴുവന്‍ കഴിഞ്ഞിട്ടില്ല.

489
01:29:09,010 --> 01:29:11,307
<i>ഒരു കണ്ണികൂടി ബാക്കിയുണ്ട്.</i>

490
01:29:18,954 --> 01:29:22,014
അത് ലോകത്തെ മാറ്റിമറിക്കുമോ?

491
01:29:22,991 --> 01:29:25,392
കുറഞ്ഞത് ഒരു സന്ദേശമെങ്കിലും നല്‍കും.

492
01:29:26,027 --> 01:29:27,426
അത് മതി.

493
01:29:28,063 --> 01:29:29,496
അതെന്തായാലും...

494
01:29:32,066 --> 01:29:36,730
...ആ പെണ്ണുങ്ങളോടും 
 അങ്ങനെ നമ്മള്‍ ചെയ്യണമായിരുന്നോ?

495
01:29:41,047 --> 01:29:46,254
<font color="#ffff00">നഗരം നശിപ്പിക്കുന്നവര്‍ 
ആ നഗരത്താല്‍  നശിപ്പിക്കപ്പെടും...</font>

496
01:29:41,209 --> 01:29:44,736
ആര്‍ക്കും ഒഴിവില്ല.

497
01:29:45,014 --> 01:29:46,674
ഇപ്പോൾ കഴിഞ്ഞു.

498
01:30:13,408 --> 01:30:20,245
5 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട 
ആ ഹൃദയം ഇനി നമുക്ക് കണ്ടെത്താമോ?

499
01:30:22,818 --> 01:30:27,448
എന്റെ ഹൃദയം എപ്പോഴും മിടിക്കുന്നുണ്ട്.

500
01:30:30,058 --> 01:30:45,448
<b><font color="#ff8f00">പരിഭാഷ ✍️
ശ്രീകേഷ് പി എം </font></b>

501
01:30:45,449 --> 01:30:59,448
<b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b>

