1
00:00:20,944 --> 00:00:23,808
<b><font color="#ff0000">TEAM GOAT റിലീസ് : 137</font></b>

2
00:00:25,333 --> 00:00:33,127
<b><font color="#ff0000">
പോസ്റ്റർ
തുഷാർ വിറകൊടിയൻ </font></b>

3
00:00:34,129 --> 00:00:48,100
<b><font color="#ff0000">
പരിഭാഷ ✍️
അരവിന്ദ് കണ്ണൻ</font></b>

4
00:00:48,249 --> 00:01:00,019
<b><font color="#f7ff00">
കല്ലാ</font></b>

5
00:01:03,331 --> 00:01:07,268
<b><font color="#98ff00">
24 ഡിസംബർ , 1995</font></b>

6
00:02:11,666 --> 00:02:16,933
<b><font color="#98ff00">
23 ഡിസംബർ 
മൂന്ന് വർഷങ്ങൾക്ക് ശേഷം...</font></b>

7
00:03:15,596 --> 00:03:18,793
എന്ത് കോപ്പാടാ കാണിക്കുന്നത്
 തന്തയില്ലാത്തവനെ !!

8
00:05:11,646 --> 00:05:12,442
ഹലോ ?

9
00:06:19,614 --> 00:06:23,015
ഏയ്, അതവളാകില്ല.

10
00:06:25,921 --> 00:06:27,945
നീയിന്ന് എവിടെയായിരുന്നു ?

11
00:06:28,289 --> 00:06:29,256
എനിക്കൊന്നു റെസ്റ്റ് എടുക്കണം.

12
00:06:30,324 --> 00:06:31,587
നീ ഡിന്നർ കഴിച്ചായിരുന്നോ?

13
00:06:31,826 --> 00:06:36,559
ഞാൻ ആകെ തളർന്നിരിക്കുവാ,
ഈ ജോലി എന്നെ വട്ട് പിടിപ്പിക്കും.

14
00:06:37,332 --> 00:06:38,855
രണ്ടു ദിവസമായിട്ടെനിക്ക്
 ഉറക്കം പോലുമില്ല.

15
00:06:39,433 --> 00:06:40,092
എന്നാൽ നീ റെസ്റ്റ് എടുക്ക്.

16
00:06:43,804 --> 00:06:44,964
അതാരാ ?

17
00:06:46,274 --> 00:06:49,539
ഓ..അങ്ങനെ ആരുമല്ല.

18
00:06:51,546 --> 00:06:54,208
ഇവളാണോ നീ പറയാറുള്ള
പൂക്കൾ തരുന്ന പെൺകുട്ടി?

19
00:06:55,583 --> 00:06:59,849
ഏയ്... അതിവളല്ല.

20
00:07:22,610 --> 00:07:23,474
താങ്ക്സ്.

21
00:08:39,053 --> 00:08:42,648
ഹലോ? 
അതേ സർ,ഇത് ഞാനാ.

22
00:08:44,425 --> 00:08:49,089
ശരി സർ, 
അത് ഞാൻ ചെയ്തോളാം.

23
00:09:02,309 --> 00:09:06,147
നല്ല തണുപ്പുണ്ട്! 
ആ കോഫി ആണെങ്കിലും
 ഒട്ടും പോരായിരുന്നു.

24
00:09:06,147 --> 00:09:07,815
ശരിക്കും? എനിക്ക്
എന്തോ ഇഷ്ടായി.

25
00:09:07,815 --> 00:09:09,216
പ്ലീസ്...കോഫിക്ക്
നന്ദിയുണ്ട് കേട്ടോ.

26
00:09:09,216 --> 00:09:11,018
ആയിക്കോട്ടെ.

27
00:09:11,018 --> 00:09:11,819
താങ്ക്യൂ.

28
00:09:11,819 --> 00:09:14,822
അവിടെ നല്ല കോഫിയും സംഗീതവുമുള്ള
 വേറെ നല്ല കഫയുണ്ട്.

29
00:09:14,822 --> 00:09:16,187
അപ്പോ അടുത്ത തവണ
ചിലവ് എൻ്റെ വക.

30
00:09:16,457 --> 00:09:17,446
അതൊരു പൊട്ട സ്ഥലമല്ലേ?

31
00:09:17,725 --> 00:09:18,623
ഏയ്... അല്ലല്ല.

32
00:09:19,026 --> 00:09:20,152
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.

33
00:09:20,461 --> 00:09:22,452
നാളെ നിനക്ക് സമയം 
കാണുവോ?

34
00:09:22,831 --> 00:09:23,558
ഉണ്ടാകുമെന്ന് തോന്നുന്നില്ല.

35
00:10:52,987 --> 00:10:54,080
എന്താണ് വേണ്ടത്?

36
00:11:03,130 --> 00:11:06,327
അത്,എനിക്ക് കുറച്ച് 
പൂക്കൾ വേണമായിരുന്നു.

37
00:11:08,502 --> 00:11:10,299
ഏതു തരത്തിലുള്ളതാ വേണ്ടത്?

38
00:11:10,872 --> 00:11:13,635
എന്തെങ്കിലും പ്രത്യേക
 ആവശ്യത്തിനാണോ?

39
00:11:14,742 --> 00:11:17,336
ഭംഗിയുള്ള ഏതായാലും മതി.

40
00:11:18,245 --> 00:11:20,236
അയ്യോ..ഞാൻ പെട്ടല്ലോ.

41
00:11:33,627 --> 00:11:35,219
ഇതെങ്ങനെ ഉണ്ട്?

42
00:11:36,497 --> 00:11:37,862
ഓക്കെ.

43
00:11:38,799 --> 00:11:39,562
ഇത് മതി.

44
00:11:50,311 --> 00:11:52,905
ഇത് ഗേൾ ഫ്രണ്ടിന് വേണ്ടിയിട്ടായിരിക്കും,അല്ലേ!

45
00:11:54,448 --> 00:11:55,415
അല്ല.

46
00:11:55,916 --> 00:11:57,349
എനിക്ക് അങ്ങനെ ആരുമില്ല.

47
00:12:02,290 --> 00:12:03,313
ഹലോ?

48
00:12:06,727 --> 00:12:08,363
പുറത്ത് ഒടുക്കത്തെ തണുപ്പാണ്!

49
00:12:08,363 --> 00:12:10,091
സൂ ജിൻ, ഇതൊന്ന്
കെട്ടി കൊടുക്കാമോ?

50
00:12:14,035 --> 00:12:15,661
ആഹാരം തണുത്താൽ ഒട്ടും
രുചി കാണില്ലന്നെ!!

51
00:12:33,087 --> 00:12:42,826
ജി ഹീ

52
00:12:45,966 --> 00:12:49,458
ഇത് ഫ്ളവർ ഷോപ്പ് അല്ലേ?

53
00:13:22,170 --> 00:13:23,227
അതെല്ലോ, ന്യൂസ് ഫ്ളവർ.

54
00:13:23,771 --> 00:13:25,329
ഇതാ ഫ്ളവർ ഷോപ്പ് 
തന്നെയല്ലേ?

55
00:13:27,207 --> 00:13:32,702
നിങ്ങളുടെ കടയ്ക്ക്
അടുത്തുള്ള ഒരു കമ്പനിയിലാണ്
ഞാൻ വർക്ക് ചെയ്യുന്നത്.

56
00:13:34,648 --> 00:13:40,314
എനിക്കാരോ എല്ലാ ദിവസവും പൂക്കൾ
സ്ഥിരമായി അയക്കാറുണ്ട്.

57
00:13:41,989 --> 00:13:43,722
എന്താന്ന് വെച്ചാൽ...

58
00:13:43,723 --> 00:13:46,260
എൻ്റെ ഡെസ്കിൽ എല്ലാ
രാവിലെയും പൂക്കൾ എത്താറുണ്ട്.

59
00:13:46,260 --> 00:13:47,488
നിങ്ങൾ പറഞ്ഞോളൂ.

60
00:13:48,095 --> 00:13:53,158
അവിടെ നിന്നും സ്ഥിരമായി 
ആരെങ്കിലും പൂക്കൾ വാങ്ങാറുണ്ടോ?

61
00:13:53,867 --> 00:13:55,960
എതു തരത്തിലുള്ളതാണ്
എന്ന് പറയാമോ?

62
00:13:56,904 --> 00:13:58,929
എനിക്ക് അതിൻ്റെ
 പേര് അറിയില്ല.

63
00:13:59,306 --> 00:14:03,577
പക്ഷേ അതിൻ്റെ തണ്ടിന്
നല്ല കടും പച്ച നിറമാണ്.

64
00:14:03,577 --> 00:14:06,714
അല്ലല്ല ,വെറും പച്ച നിറം.

65
00:14:06,714 --> 00:14:08,248
പിന്നെ പൂക്കൾ വെളുത്തിട്ടാണ്.

66
00:14:08,248 --> 00:14:10,718
നിങ്ങൾ പറയുന്നത് കല്ലായെ പറ്റിയായിരിക്കും.

67
00:14:10,718 --> 00:14:13,488
അതെ, അതു തന്നെ.

68
00:14:13,488 --> 00:14:16,490
നിങ്ങൾ പറയുന്നത് അതെന്നും
നിങ്ങളുടെ ഡെസ്കിൽ ഉണ്ടെന്നാണോ?

69
00:14:16,490 --> 00:14:19,584
അതെ, എല്ലാ ദിവസവും രാവിലെ.

70
00:14:20,761 --> 00:14:22,922
അത് കൊണ്ടെന്തെങ്കിലും
ബുദ്ധിമുട്ടുണ്ടോ?

71
00:14:25,432 --> 00:14:26,567
അയ്യോ ഇല്ല, ഒരിക്കലുമില്ല.

72
00:14:26,567 --> 00:14:37,410
ഞാനൊന്ന് ചോദിച്ചോട്ടെ...
ഈ കല്ല എന്തിൻ്റെ പ്രതീകമാണ് ?

73
00:14:39,680 --> 00:14:42,309
അത് "പരിശുദ്ധി"യുടേതാണ്.

74
00:14:45,652 --> 00:14:48,951
അങ്ങനെയാണ് അല്ലേ.

75
00:15:26,827 --> 00:15:30,197
നിങ്ങൾ പേടിക്കണ്ട.

76
00:15:30,197 --> 00:15:31,687
ഇതാണ് എൻ്റെ ഏറ്റവും 
വലിയ സന്തോഷം.

77
00:15:54,555 --> 00:15:57,183
സാമ്പിൾ ഞാൻ വിചാരിച്ചതിലും
 മനോഹരമായിട്ടുണ്ട്.

78
00:15:57,958 --> 00:15:59,323
നിനക്ക് എന്ത് തോന്നുന്നു?

79
00:16:06,633 --> 00:16:07,566
ഒരു മിനിറ്റ്.

80
00:16:11,105 --> 00:16:13,506
എന്തേ? 
എന്തേലും കുഴപ്പം ഉണ്ടോ?

81
00:16:15,309 --> 00:16:19,541
എനിക്ക് വേണ്ടി ഇതൊന്ന്
ചെയ്യാമോ?

82
00:16:24,686 --> 00:16:29,088
നോക്കട്ടെ,പക്ഷേ ഇതിപ്പോ
വർഷാവസാനം ആണെന്ന് അറിയാലോ?!

83
00:16:30,291 --> 00:16:32,315
ഇതിന് സമയം കിട്ടുമെന്ന്
തോന്നുന്നില്ല.

84
00:16:35,662 --> 00:16:37,721
അത് കൊണ്ടാ ഞാനിത് 
പ്രത്യേകം ചോദിക്കുന്നത്.

85
00:16:38,065 --> 00:16:39,930
നമ്മൾ തണുത്ത് മരവിച്ചു.

86
00:16:43,837 --> 00:16:45,202
ഗുഡ് മോണിംഗ്

87
00:16:49,476 --> 00:16:51,211
ഇത് നീ കാരണം 
കിട്ടിയ ഡീലാണ്...

88
00:16:51,211 --> 00:16:54,908
അതുകൊണ്ട് നാളെ നീ തന്നെയാണ്
 സിംഗപ്പൂർ പോകാൻ അർഹതയുള്ളയാള്.

89
00:16:55,215 --> 00:16:58,152
ഇതിന് വേണ്ടി നിന്നെ 
ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്.

90
00:16:58,152 --> 00:17:04,854
7:30 ന് ആണ് ഫ്ലൈറ്റ്.
താമസിച്ചേക്കരുത്!

91
00:17:50,138 --> 00:17:51,996
എന്താണ് വേണ്ടത്?

92
00:17:54,274 --> 00:17:56,389
നിങ്ങൾ ഒറ്റയ്ക്കാണെന്ന്
തോന്നുന്നു.

93
00:17:56,390 --> 00:17:57,869
അതേ.

94
00:18:05,569 --> 00:18:06,008
എന്നാൽ...

95
00:18:10,368 --> 00:18:12,157
ഞാൻ പിന്നീട് വരാം.

96
00:19:29,369 --> 00:19:31,638
എനിക്ക് നിന്നോട് സംസാരിക്കണമെന്നുണ്ട്...

97
00:19:31,638 --> 00:19:34,941
4 മണിക്ക് നിന്നെ തെരുവിൻ്റെ
അപ്പുറമുള്ള പള്ളിയിൽ വെച്ച്
കാണാൻ ഞാനാഗ്രഹിക്കുന്നു...

98
00:19:34,941 --> 00:19:37,375
നീ വരുന്നത് വരെ ഞാൻ
കാത്ത് നിൽക്കും.
                    - കിം.

99
00:22:09,796 --> 00:22:12,162
എന്താണ് വേണ്ടത്?

100
00:22:12,200 --> 00:22:20,402
ഇത് ഞാനാണ് കിം.
ഞാനിന്ന് ഒരുപാട് നേരം
കാത്തിരുന്നു...

101
00:22:24,045 --> 00:22:27,172
പോകുന്നേന് മുൻപ് ഇത്രേം
പറയാൻ ഞാനാഗ്രഹിക്കുന്നു...

102
00:22:31,284 --> 00:22:46,399
ഐ ലവ് യു.
ഐ ലവ് യു.

103
00:22:46,399 --> 00:22:48,128
ഞാനും അതേ.

104
00:22:55,642 --> 00:22:59,874
ഞാൻ മറ്റന്നാൾ തിരിച്ചെത്തും...

105
00:23:02,282 --> 00:23:06,582
തിരിച്ചെത്തിയിട്ട് ഒരു 7 മണിക്ക്
നമുക്ക് നേരിൽ കാണാവോ?

106
00:23:08,355 --> 00:23:17,889
അതെ. മറ്റന്നാൾ ലോഞ്ചിൽ
 വെച്ച് 7 മണിക്ക്.

107
00:23:20,635 --> 00:23:27,301
എന്നാൽ അന്ന് നേരിൽ
കാണാം ,ജി ഹീ.

108
00:24:03,043 --> 00:24:17,481
- "കിം..."
- താങ്ക്സ്, കാശ് ഉടൻ
 തന്നേക്കാം. വീണ്ടും താങ്ക്യൂ

109
00:24:37,444 --> 00:24:39,105
താങ്കൾക്ക് ഇന്ന് രാത്രി
 ഒരു ഡേറ്റ് ഉണ്ടല്ലേ.

110
00:24:42,449 --> 00:24:44,517
എങ്ങനെ മനസ്സിലായി
എന്നൊന്നും ചോദിക്കരുത്.
അതൊക്കെ എനിക്ക് പിടികിട്ടും.

111
00:24:44,517 --> 00:24:49,386
മുഖത്തെ തെളിച്ചം കണ്ടാലേ അറിയാം.
ഏതോ ഒരു പെൺകുട്ടിയെ കാണാൻ
 പോകുവാണെന്ന്.

112
00:24:52,093 --> 00:24:53,320
ട്രാഫിക് ജാമിന്ന്
എന്നത്തെക്കാളും കഷ്ടമാണല്ലോ.

113
00:24:54,294 --> 00:24:56,229
വർഷത്തിൽ ഒരിക്കലുള്ള
 പ്രത്യേക ദിവസമാ ഇന്നെന്ന് 
നിങ്ങൾക്ക് അറിയാലോ.

114
00:24:56,229 --> 00:24:57,993
എന്തൊരു കഷ്ടമാ.

115
00:25:04,671 --> 00:25:06,106
എന്താ സംഭവിക്കുന്നത്?

116
00:25:06,106 --> 00:25:08,631
ഈ ശീതകാലത്ത് മഴയോ.

117
00:25:34,200 --> 00:25:34,901
ഇപ്പോളത്തെ സ്റ്റാറ്റസ് പറയൂ.

118
00:25:34,901 --> 00:25:35,669
നിലവിലെ അവസ്ഥ എന്താ?

119
00:25:35,669 --> 00:25:36,603
ഇപ്പൊ അറിയിക്കാം.

120
00:25:36,603 --> 00:25:37,838
അവൻ വിട്ടു തരുന്നില്ല, 
ബന്ദിയെ കൂടെ കൂട്ടിയെക്കുവാ.

121
00:25:37,838 --> 00:25:42,604
അവനെ കണ്ടിട്ട് ഡ്രഗ്ഗ്
അഡ്ഡിക്റ്റാണെന്ന തോന്നുന്നത്.

122
00:25:52,752 --> 00:25:54,789
സർ,അങ്ങോട്ടേക്ക് 
പോകാൻ പറ്റില്ല...

123
00:25:54,789 --> 00:25:57,123
- എലേവറ്റർ നിരോധിച്ചിരിക്കുകയാണ്.
- എനിക്കൊരാളെ കാണേണ്ടതുണ്ട്.

124
00:25:57,123 --> 00:25:58,491
അവിടെ ആരെയൊ ബന്ദി ആക്കിയിരിക്കുകയാണ്.
മുകളിലേക്ക് വിടാനാകില്ല.

125
00:25:58,491 --> 00:26:00,186
ഈ അവസ്ഥയെ അത്
കൂടുതൽ വഷളാക്കും.

126
00:26:45,238 --> 00:26:48,036
ചോങ്, അവളെ വെറുതെ
 വിട്.

127
00:26:49,542 --> 00:26:51,773
ഇല്ല !

128
00:26:54,781 --> 00:26:56,349
പിന്നോട്ട് മാറിനെടാ!!

129
00:26:56,349 --> 00:27:00,649
എന്നെ വിടൂ. എനിക്ക്
അകത്തേയ്ക്ക് പോയേ തീരൂ.

130
00:27:01,421 --> 00:27:05,692
പിന്നോട്ട് മാറെടാ നായിൻ്റെ മോനെ ! 
അല്ലേൽ ഇവളെ ഞാൻ കൊല്ലും.

131
00:27:05,692 --> 00:27:07,494
"കീഴടങ്ങൂ, എല്ലാമവസാനിച്ചു".

132
00:27:07,494 --> 00:27:11,998
പിന്നോട്ട്  മാറേടാ
തന്തയില്ലാത്തവന്മാരെ!

133
00:27:11,998 --> 00:27:14,159
അരുത് !

134
00:27:31,317 --> 00:27:32,652
എന്താണ് അവിടത്തെ സ്ഥിതി?

135
00:27:32,652 --> 00:27:34,916
റിപ്പോർട്ടിങ്. മരണം
 സ്ഥിരീകരിച്ചിരിക്കുന്നു.

136
00:28:30,810 --> 00:28:32,011
ഞാൻ നീയുമായി സന്തോഷത്തിലായിരുന്നു...

137
00:28:32,011 --> 00:28:34,344
കൂടാതെ ഞാനൊരിക്കലും നിന്നെ
 മറക്കില്ല.മെറി ക്രിസ്മസ്!

138
00:29:58,331 --> 00:29:59,432
ഞാൻ നീയുമായി സന്തോഷത്തിലായിരുന്നു...

139
00:29:59,432 --> 00:30:01,627
കൂടാതെ നിന്നെയെന്നും
ഞാനോർക്കും. മെറി ക്രിസ്മസ്!

140
00:30:09,943 --> 00:30:11,177
നിങ്ങൾ  പേടിക്കണ്ട.

141
00:30:11,177 --> 00:30:12,269
ഇതാണ് എൻ്റെ ഏറ്റവും
 വലിയ സന്തോഷം.

142
00:31:51,611 --> 00:31:53,476
സർ, നിങ്ങളിത്  മറന്നു.

143
00:32:31,551 --> 00:32:34,077
ആ ദിവസത്തിലേക്കൊന്ന്
 വീണ്ടുമെത്താൻ
സാധിച്ചിരുന്നെങ്കിൽ...

144
00:32:39,626 --> 00:32:41,991
വീണ്ടുമെത്താൻ സാധിച്ചിരുന്നെങ്കിൽ...

145
00:32:46,532 --> 00:32:49,228
അവളെ വീണ്ടുമൊന്ന് ജീവനോടെ
 കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...

146
00:34:09,382 --> 00:34:11,146
നന്ദി.മെറി ക്രിസ്മസ്!

147
00:34:11,518 --> 00:34:17,649
നിങ്ങളുടെ ചെറിയ സംഭാവനകൾ
പോലും പാവങ്ങൾക്ക് വലിയൊരു
ആശ്വാസമായിരിക്കും.

148
00:34:36,542 --> 00:34:37,907
ഇത് തരൂ.

149
00:34:38,244 --> 00:34:38,911
എന്താ?

150
00:34:38,911 --> 00:34:40,140
ദയവായി ഇത് തരൂ.

151
00:34:41,314 --> 00:34:43,248
ഞാൻ വിദേശ ബ്രാൻഡ്
വിൽക്കാറില്ല.

152
00:34:44,150 --> 00:34:45,786
ഇത് പ്രാദേശികവും 
പുതിയതുമായ ബ്രാൻഡ് ആണ്.

153
00:34:45,786 --> 00:34:47,582
പ്രാദേശികമോ?

154
00:34:48,054 --> 00:34:49,043
അതേ.

155
00:34:49,355 --> 00:34:52,725
ഞാനിവിടെ ജീവിക്കാൻ തുടങ്ങിയിട്ട്
70 കൊല്ലമായി, പിന്നെ വലിക്കാൻ
 തുടങ്ങിയിട്ട് ഒരു 60 കൊല്ലത്തോളവും...

156
00:34:52,725 --> 00:34:55,261
ഇതുവരെ ഞാനൊന്ന്
ഉപയോഗിച്ച് നോക്കിയിട്ടില്ലാതെ
സിഗരറ്റൊന്നും ഇവിടില്ല മോനെ.

157
00:34:55,261 --> 00:34:56,295
പിന്നെ എങ്ങനെയാടോ
തനിക്ക് ഞാൻ തരുന്നത്.

158
00:34:56,295 --> 00:34:58,798
അതും ഇതുവരെ 
പുകച്ചിട്ടില്ലാത്ത സാധനം?!

159
00:34:58,798 --> 00:35:00,866
എണീറ്റ് പോടോ ഒന്ന്.

160
00:35:00,866 --> 00:35:04,036
മറ്റുള്ളവരോടും ചുമ്മാ ഫോറിൻ
സിഗരറ്റ് വലിക്കാൻ പറഞ്ഞേക്കരുത്.

161
00:35:04,036 --> 00:35:06,372
മുൻ പ്രസിഡൻ്റ് ചുൻൻ്റേ 
രഹസ്യ ഫണ്ടുകൾ...

162
00:35:06,372 --> 00:35:10,910
ഡ്രഗ് ഡീലർമാരിലും 
അധികമാണ്...

163
00:35:10,910 --> 00:35:15,007
എന്നിരുന്നാലും റോഹ യുടെ 0.4
ബില്ലിയൻ ഡോളറിൻ്റെത്രയും
ചിന്തിച്ചിരുന്നില്ല.

164
00:35:18,017 --> 00:35:18,852
ആ വാർത്ത.

165
00:35:18,852 --> 00:35:20,751
ഞാനൊന്നും വിൽക്കുന്നില്ലന്ന് പറഞ്ഞില്ലെടോ.

166
00:35:45,778 --> 00:35:47,040
താൻ എന്താടോ ഈ
കാണിക്കുന്നത്?

167
00:35:47,948 --> 00:35:50,381
ഞാൻ വിദേശ പത്രങ്ങളും
വിൽക്കാറില്ല.

168
00:35:51,083 --> 00:35:52,251
ഇത് ഇന്നത്തെ പത്രമാണോ?

169
00:35:52,251 --> 00:35:55,021
എന്തോന്ന്?  ഞാൻ പിന്നെ ഇന്നലത്തെ
 പത്രങ്ങളാണ് വിൽകാറുള്ളെന്നാണോ
 താൻ പറയുന്നെ?

170
00:35:55,021 --> 00:35:57,683
പോഡോ ഒന്ന് എണീറ്റ്.
പോകാൻ

171
00:36:48,741 --> 00:36:51,345
നിങ്ങൾക്ക് വേണ്ടി എല്ലാ
തരത്തിലുള്ള പാവകളും ലഭ്യമാണ്.

172
00:36:51,345 --> 00:36:55,246
അതും ന്യായമായ വിലയ്ക്ക്.

173
00:37:05,191 --> 00:37:07,956
ഈ വർഷം ഒത്തിരി
അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

174
00:37:08,795 --> 00:37:11,764
സാംപൂങ് ഡിപർട്മെൻ്റ് സ്റ്റോർ
തകർന്നത് ദേശീയ തലത്തിൽ...

175
00:37:11,764 --> 00:37:14,995
500 പേരുടെ മരണത്തിന് 
ഇടയാക്കി.

176
00:37:15,568 --> 00:37:19,061
അപ്പോളത് അങ്ങനെയാണ്...
എനിക്കവളെ രക്ഷിക്കാൻ സാധിക്കും.

177
00:37:42,329 --> 00:37:48,859
24 നും 25 നും കട അടച്ചിരിക്കുന്നു.

178
00:37:51,604 --> 00:37:55,973
ചാർജ് ചെയ്യപെട്ട കേസിൽ
 അയ്യാൾ കുറ്റക്കാരനല്ലെന്ന്
 തെളിഞ്ഞിരുന്നു അതോടൊപ്പം തന്നെ...

179
00:38:01,380 --> 00:38:03,610
സിയോളിൽ ഇപ്പൊൾ -3 ° 
ആണ് കാലാവസ്ഥ.

180
00:38:03,916 --> 00:38:06,085
നാളെ ക്രിസ്തുമസ് തലേന്ന്...

181
00:38:06,085 --> 00:38:08,888
കാറ്റ് വടക്ക് പടിഞ്ഞാറ് 
ദിശയിൽ വീശും...

182
00:38:08,888 --> 00:38:11,653
ഉച്ചയ്ക്ക് ശേഷം ഇടിയും
 മിന്നലോടും കൂടിയ മഴയും ഉണ്ടാകും.

183
00:38:20,566 --> 00:38:21,868
ഞാനിവിടെ ഇറങ്ങികൊള്ളം.

184
00:38:21,868 --> 00:38:22,800
താങ്ക്യൂ.

185
00:38:55,669 --> 00:39:06,944
ജി ഹീ

186
00:39:27,132 --> 00:39:29,668
നിങ്ങൾക്ക് ഫ്ലവർ ഷോപ്പിലെ പെൺകുട്ടിയെ അറിയാമോ?

187
00:39:29,668 --> 00:39:32,694
അറിയാം. അവൾ കുറച്ച്
 മുന്നേ പോയതെ ഉള്ളൂ.

188
00:39:33,072 --> 00:39:34,767
അവളിപ്പോ എവിടെയായിരിക്കും എന്നറിയാമോ?

189
00:39:35,274 --> 00:39:38,377
അവളിപ്പോ മിക്കവാറും
സ്വിമ്മിങ് പൂളിലായിരിക്കും
എന്നാണ് തോന്നുന്നത്.

190
00:39:38,377 --> 00:39:39,311
ഉറപ്പാണോ?

191
00:39:39,311 --> 00:39:40,145
അതേ.

192
00:39:40,145 --> 00:39:41,043
താങ്ക്സ്.

193
00:39:51,924 --> 00:39:55,018
ജി ഹീ

194
00:39:56,328 --> 00:40:04,202
ജി ഹീ

195
00:40:06,038 --> 00:40:08,063
ആർക്കേലും ഫ്ലവർ ഷോപ്പിലെ
പെൺകുട്ടിയെ അറിയുവോ??

196
00:40:08,941 --> 00:40:13,037
അതേയ്. അവളിപ്പോൾ
കുളിക്കാൻ പോയി.

197
00:40:21,688 --> 00:40:28,395
ജി ഹീ

198
00:40:28,395 --> 00:40:29,486
ഇറങ്ങി പോഡോ.

199
00:40:32,064 --> 00:40:33,293
ജി ഹീ

200
00:40:47,112 --> 00:40:50,844
എക്സ് ക്യൂസ് മീ.
എന്താ നിങ്ങളുടെ പേര്?

201
00:40:53,419 --> 00:40:55,114
എൻ്റെ പേര് കിം സൺ വൂ.

202
00:40:55,589 --> 00:40:57,988
ഞാൻ യൂൺ സൂ ജിൻ.

203
00:41:40,633 --> 00:41:45,332
അതേയ്.നിങ്ങൾക്ക് അവളെ
നാളെ കണ്ടാൽ പോരെ?

204
00:41:56,615 --> 00:42:00,984
ദയവായി എന്നോട് ക്ഷമിക്കണം.
അവളെ എനിക്ക് ഈ രാത്രി
തന്നെ കണ്ടേ തീരൂ.

205
00:42:01,820 --> 00:42:04,449
അത്രയ്ക്ക് അത്യാവശ്യമാണ്.

206
00:42:07,626 --> 00:42:10,221
അവളുടെ സ്ഥലം കണ്ട് പിടിക്കാനൊന്ന്
വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കാമോ?

207
00:42:33,386 --> 00:42:42,657
അതേയ്..ഇപ്പൊ എങ്ങനെ..
കുറവുണ്ടോ?

208
00:42:44,664 --> 00:42:45,789
എന്നാൽ പെട്ടന്ന്
പോകുന്നതാകും നല്ലത്.

209
00:43:15,461 --> 00:43:17,326
ഇത് തന്നെയല്ലെ സ്ഥലം ?

210
00:43:21,633 --> 00:43:24,262
മിക്കവാറും ആ കാണുന്ന
രണ്ടു നില വീടാകും.

211
00:43:32,611 --> 00:43:34,602
ക്ഷമിക്കണം, ആരാ അത്?

212
00:43:34,680 --> 00:43:38,946
ഹലോ. ജി ഹീ രണ്ടാം നിലയിലാണോ താമസിക്കുന്നത്?

213
00:43:39,351 --> 00:43:41,321
അവൾ കുറച്ച് മുന്നേ പോയതാ.

214
00:43:41,321 --> 00:43:42,222
അവൾടെ മുറിയിൽ
 ഇപ്പോളും ലൈറ്റുണ്ട്.

215
00:43:42,222 --> 00:43:44,246
അപ്പോളവൾ പെട്ടന്ന് തന്നെ
 എത്തുമായിരിക്കും.

216
00:43:45,858 --> 00:43:47,952
അങ്ങനെയാണോ,നന്ദി.

217
00:43:51,196 --> 00:43:52,289
നമ്മളിപ്പോൾ എന്താ ചെയ്യുക?

218
00:43:54,166 --> 00:43:55,428
അവളിപ്പോൾ തന്നെ എത്തും.

219
00:44:11,150 --> 00:44:14,985
നിങ്ങൾക്ക് നല്ലപോലെ തണുക്കുന്നുണ്ടായിരിക്കും...

220
00:44:16,156 --> 00:44:18,783
നിങ്ങളിങ്ങനെ കാത്തിരിക്കേണ്ട
 ആവശ്യമില്ല.

221
00:44:20,960 --> 00:44:26,192
അതേ.പക്ഷേ ഞാനും അവളെ
കണ്ടിട്ട് പോകുന്നതാകും നല്ലത്.

222
00:44:32,705 --> 00:44:35,104
അവൾ ഒറ്റയ്ക്കാണോ താമസം?

223
00:44:36,141 --> 00:44:40,601
അതേ.നിങ്ങൾക്കവളെ
പറ്റി ശരിക്കും അറിയില്ലേ?

224
00:44:43,115 --> 00:44:45,640
ഇല്ല....സത്യം പറഞാൽ
 എനിക്കൊന്നുമറിയില്ല.

225
00:44:50,323 --> 00:44:51,482
എന്നെ ഒരു മണ്ടനായി
 തോന്നുമായിരിക്കുമല്ലേ..

226
00:44:59,665 --> 00:45:01,301
എല്ലാ രാവിലെയും.

227
00:45:01,301 --> 00:45:04,603
ആരോ ഒരാൾ എൻ്റെ ഡെസ്കിൽ
എന്നും പൂക്കൾ വെയ്ക്കുമായിരുന്നു.

228
00:45:04,603 --> 00:45:07,505
അവളരാണ് എന്ന സത്യം
അറിയാൻ അനുവദിച്ചിരുന്നില്ല.

229
00:45:08,574 --> 00:45:13,012
അങ്ങനെയിരിക്കെ ഒരു നാൾ
അതാരായിരിക്കും എന്ന് ഞാൻ
 തിരിച്ചറിഞ്ഞു.

230
00:45:16,048 --> 00:45:18,643
പക്ഷേ നേരിട്ട് സംസാരിക്കാൻ
 ഒരു അവസരവും കിട്ടിയില്ല.

231
00:45:22,154 --> 00:45:26,215
ഞങ്ങൾ ഒരേ പാതയിലെ
 യാത്രക്കാരായിരുന്നു...

232
00:45:28,293 --> 00:45:31,524
ആദ്യം മുതൽക്ക് തന്നെ.

233
00:45:33,899 --> 00:45:34,992
അപ്പൊളതാണ്...

234
00:45:36,336 --> 00:45:39,600
നിങ്ങളവളെ ലോഞ്ചിൽ വെച്ച്
കാണാൻ ആഗ്രഹിച്ചത്.

235
00:45:42,774 --> 00:45:44,935
അത് നിങ്ങൾക്കെങ്ങനെ അറിയാം?

236
00:45:46,913 --> 00:45:48,743
അവളതിനെ പറ്റി എന്നോട്
 പറഞ്ഞിട്ടുണ്ടായിരുന്നു.

237
00:45:49,514 --> 00:45:51,709
അവളന്ന് വലിയ
ആവേശത്തിലായിരുന്നു.

238
00:46:00,726 --> 00:46:02,455
നിൻ്റെ ബോയ് ഫ്രണ്ട് വളരെ
 ഭാഗ്യവാനാണ്.

239
00:46:04,230 --> 00:46:04,992
എന്താ?

240
00:46:05,931 --> 00:46:07,831
നിന്നെ വളരെ നല്ലൊരു
കുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത്.

241
00:47:01,321 --> 00:47:13,721
കിം.ഇതാണ് എൻ്റെ
 ഫോൺ നമ്പർ.

242
00:47:14,866 --> 00:47:18,394
അവളെ കണ്ടാൽ ദയവായി
എന്നെ വിളിച്ചറിയിക്കുക.

243
00:47:29,549 --> 00:47:34,076
നിങ്ങൾക്ക് ഉടൻ തന്നെ അവളെ
 കാണാൻ സാധിക്കും.
ഒന്ന് ഉഷാറോടെ നിൽക്ക്.

244
00:48:17,529 --> 00:48:20,465
അതേ.അവനാണ് ചോങ്ങ്.

245
00:48:25,370 --> 00:48:29,007
ഒരു 27 നും 30 നും
ഇടയിൽ പ്രായം കാണും.

246
00:48:29,007 --> 00:48:31,644
അവനൊരു ഡ്രഗ്
ഡീലറേ പോലെയാണ്.

247
00:48:31,644 --> 00:48:34,146
നിന്നെ ആശ്രയിച്ചാണ് പലരുടെ
ജീവിതം പോലുമിരിക്കുന്നത്.

248
00:48:34,146 --> 00:48:35,380
നീ അവനെ കണ്ടത്തിയെ തീരൂ.

249
00:48:35,380 --> 00:48:36,381
സമാധാനപെടൂ.

250
00:48:36,381 --> 00:48:38,350
എന്തിനാ ഇത്ര തിടുക്കം?

251
00:48:48,293 --> 00:48:50,285
ഞാനവനെ കണ്ടെത്തി.

252
00:48:50,329 --> 00:48:52,262
അവൻ ശരിക്കും അപകടകാരിയാണ്.

253
00:51:04,029 --> 00:51:08,329
ഹലോ? ഹലോ?

254
00:51:10,268 --> 00:51:11,236
ചോങ്ങ് മിൻ വുക്?

255
00:51:15,106 --> 00:51:15,970
ഇതാരാ?

256
00:51:24,849 --> 00:51:26,612
എനിക്ക് സാധനം വേണം.

257
00:51:29,322 --> 00:51:29,989
എന്താ?

258
00:51:29,989 --> 00:51:30,722
നിങ്ങൾ റോങ് നമ്പർ ആണ്.

259
00:51:30,722 --> 00:51:33,850
സാധനം നിറയെ വേണം.

260
00:51:38,964 --> 00:51:40,364
നിനക്കിതോർത്ത്
വിഷമിക്കേണ്ട വരില്ല.

261
00:51:46,239 --> 00:51:47,705
നിനക്കെന്നെ വിശ്വസിക്കാം.

262
00:51:52,245 --> 00:51:53,541
നിനക്കീ നമ്പർ തന്നതാരാ?

263
00:52:00,343 --> 00:52:02,277
അത് നീ പിന്നീട് അറിയും

264
00:52:08,084 --> 00:52:11,721
ശരി.

265
00:52:11,721 --> 00:52:14,122
ഞാൻ നിന്നെ സമയവും
 സ്ഥലവും അറിയിക്കാം.

266
00:52:52,291 --> 00:52:54,828
നിനക്കൻ്റെ മെസ്സേജ് കിട്ടിയില്ലേ?

267
00:52:54,828 --> 00:52:57,295
പെട്ടന്ന് വാ! എനിക്ക് തീരെ സമയമില്ല.

268
00:52:58,498 --> 00:53:00,490
ദയവായി മെസ്സേജ് അയക്കൂ.

269
00:54:10,770 --> 00:54:11,998
ചൊങ്ങ് മിൻ വുക്.

270
00:54:22,381 --> 00:54:23,643
അത് നീയാണോ?

271
00:54:27,553 --> 00:54:29,020
ഇവിടെ ഇരിക്കാം.

272
00:54:40,867 --> 00:54:42,460
എന്നെ പറ്റി ആരാ
നിന്നോട് പറഞ്ഞത്?

273
00:54:45,638 --> 00:54:47,833
അത് ഞാൻ പറയേണ്ട
ആവശ്യമുണ്ടോ?

274
00:54:49,276 --> 00:54:50,503
നിനക്ക് എത്രയാ വേണ്ടത്?

275
00:54:52,178 --> 00:54:53,446
എന്താ ഇത്ര തിടുക്കം?

276
00:54:53,446 --> 00:54:54,709
പൈസയോ?

277
00:54:57,383 --> 00:54:59,375
അത് കാറിനുള്ളിലാണ്.

278
00:55:00,721 --> 00:55:02,153
താക്കോൽ താ..

279
00:55:03,289 --> 00:55:05,019
ഇവനത് കൊണ്ട് വരും.

280
00:55:08,160 --> 00:55:12,530
അത് ഓക്കേയാണ് . പക്ഷേ താക്കോൽ
 പാർക്കിംഗ് ലോട്ടിനുള്ളിലാണ്.

281
00:55:32,485 --> 00:55:35,353
ഈ കെട്ടിടത്തിൽ പാർക്കിംഗ്
ലോട്ടില്ല മൈ@#**#

282
00:55:40,561 --> 00:55:41,492
ഡാ പന്ന.

283
00:56:02,215 --> 00:56:03,341
എന്നോട് ക്ഷമിക്കൂ.

284
00:56:14,795 --> 00:56:16,729
അനങ്ങിപോകരുത്!!

285
00:56:16,729 --> 00:56:17,889
പോലീസ്!

286
00:56:23,035 --> 00:56:24,136
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ??

287
00:56:24,136 --> 00:56:25,729
എനിക്ക് പോകണം.

288
00:57:28,735 --> 00:57:31,604
ഇവിടെയെന്താ നടക്കുന്നത്?

289
00:57:31,604 --> 00:57:34,597
എന്തൊക്കെയാ സംഭവിക്കുന്നത്?

290
00:57:49,588 --> 00:57:50,891
നിനക്ക് ഭ്രാന്തായോ?

291
00:57:50,891 --> 00:57:53,017
ഇറങ്ങടോ പുറത്തോട്ട്.വേഗം...

292
00:57:57,431 --> 00:57:59,830
ഹേയ് നിർത്ത്! പോകരുത്.

293
01:00:27,385 --> 01:00:29,353
നിങ്ങൾ ഓക്കെയാണോ?

294
01:00:34,259 --> 01:00:35,692
എന്താ ഉണ്ടായത്?

295
01:00:37,296 --> 01:00:40,331
അവരീ നമ്പർ കണ്ടെന്നെ
ഫോൺ വിളിച്ചു.

296
01:00:40,331 --> 01:00:42,698
എന്താ ഉണ്ടായതെന്നൊന്ന് പറ.

297
01:00:45,570 --> 01:00:47,129
ഇപ്പൊ സമയമെന്തായി?

298
01:00:47,506 --> 01:00:49,030
5 മണിയാകാൻ കുറച്ച്
നേരം കൂടിയേ ഉള്ളൂ.

299
01:00:53,579 --> 01:00:57,810
ദയവു ചെയ്ത് നിങ്ങൾ
 കുറച്ച് റസ്റ്റ് എടുക്ക്.

300
01:00:58,684 --> 01:01:00,252
എനിക്കൊട്ടും സമയമില്ല.

301
01:01:00,252 --> 01:01:02,515
കിം..കിം.. നിങ്ങൾക്ക് ഒരു
അപകടം പറ്റിയതാണ്.
നിങ്ങൾ റെസ്റ്റ് എടുത്തേ തീരൂ.

302
01:01:43,895 --> 01:01:45,625
എന്നോട് ക്ഷമിക്കൂ.

303
01:02:22,233 --> 01:02:23,257
എന്നോട് ക്ഷമിക്കൂ.

304
01:02:29,040 --> 01:02:30,633
സത്യായിട്ടും സോറി.

305
01:02:48,960 --> 01:02:50,395
നീ വീണ്ടും കൃത്യ സമയത്ത്
 തന്നെയാണല്ലോ.

306
01:02:50,395 --> 01:02:52,497
ഞാനാണ് ആദ്യമെത്തിയത്,അല്ലേ?

307
01:02:52,497 --> 01:02:54,066
ഇത് ഒരു നിമിഷമേ എടുക്കത്തുള്ളു.

308
01:02:54,066 --> 01:02:54,799
നന്ദിയുണ്ട് പക്ഷേ...

309
01:02:54,799 --> 01:02:57,368
നീയിതൊന്നും തരേണ്ട ആവശ്യമില്ല.

310
01:02:57,368 --> 01:02:58,671
മുകളിലോട്ട് പൊയ്ക്കോളൂ.

311
01:02:58,671 --> 01:02:59,763
നന്ദി.

312
01:03:55,026 --> 01:03:56,756
നിങ്ങലെന്താ കേറുന്നില്ലെ??

313
01:04:16,648 --> 01:04:21,585
ഉണ്ട്, ദേ ഒരാള് കൂടിയുണ്ട്.

314
01:04:23,521 --> 01:04:24,819
താങ്ക്യൂ.

315
01:05:02,694 --> 01:05:03,528
നീ കഠിനമായ പണിയിലാണല്ലോ.

316
01:05:03,528 --> 01:05:04,996
ഇതാർക്ക് വേണ്ടിയാ??

317
01:05:06,130 --> 01:05:07,427
ഒരാൾക്ക് വേണ്ടി!!

318
01:05:08,032 --> 01:05:09,625
അവൻ എങ്ങനായാ കാണാൻ?

319
01:05:11,569 --> 01:05:12,695
അവൻ നല്ല ക്യൂട്ടാ.

320
01:05:13,838 --> 01:05:16,364
നീ അവനുമായിട്ട് മിണ്ടിയിട്ടുണ്ടോ?

321
01:05:17,142 --> 01:05:21,203
മം. 'എന്നോട് ക്ഷമിക്കൂ ' എന്ന്
 പറഞ്ഞിട്ടുണ്ട്. അത്രേ ഉള്ളൂ.

322
01:05:22,181 --> 01:05:23,579
കുറച്ച് സ്നാക്സ് മേടിക്കുന്നതിനെ
പറ്റി എന്താ അഭിപ്രായം?

323
01:05:23,981 --> 01:05:24,913
ഓക്കെ.

324
01:05:54,846 --> 01:05:56,075
പുറത്ത് ഒടുക്കത്തെ തണുപ്പാണ്!

325
01:06:00,451 --> 01:06:01,976
ഹലോ?

326
01:06:04,455 --> 01:06:06,981
എനിക്ക് വേണ്ടി ഇതൊന്ന്
കെട്ടി കൊടുക്കാമോ?

327
01:06:08,893 --> 01:06:10,554
ആഹാരം തണുത്താൽ
 ഒട്ടും രുചി കാണില്ലന്നെ!!

328
01:06:37,121 --> 01:06:39,385
എന്തേലും കുഴപ്പമുണ്ടോ?

329
01:06:41,160 --> 01:06:42,718
അവൻ വന്നു.

330
01:06:43,027 --> 01:06:43,959
എന്താ?

331
01:06:44,862 --> 01:06:48,499
ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ.

332
01:06:48,499 --> 01:06:50,768
അതേ ആളാ ഇപ്പൊ
വന്ന് കല്ല മേടിച്ചത്.

333
01:06:50,768 --> 01:06:51,936
ശരിക്കും?

334
01:06:51,936 --> 01:06:58,172
ഇതറിഞിരുന്നെങ്കിൽ ഞാനാളെയോന്ന്
 ശ്രദ്ധിച്ചു നോക്കിയേനെ.

335
01:06:59,111 --> 01:07:00,270
കൺഗ്രജുലേഷൻസ്.

336
01:07:02,480 --> 01:07:04,005
റോസാപ്പൂക്കൾ എങ്ങനെയുണ്ട്?

337
01:07:04,883 --> 01:07:05,849
നല്ല വാസന.

338
01:07:06,217 --> 01:07:09,745
-ഇതാ പൂക്കൾ.
-  നന്ദി
-ഗുഡ് ബൈ

339
01:07:12,657 --> 01:07:14,215
അതേ.ഇത് ന്യൂസ് ഫ്ലവറാണ്.

340
01:07:14,725 --> 01:07:15,886
ഇത് ഫ്ളവർ ഷോപ്പ് അല്ലേ?

341
01:07:23,601 --> 01:07:24,635
നിങ്ങളിത് എടുക്കുന്നോ?

342
01:07:24,635 --> 01:07:25,602
അതേ.

343
01:07:27,573 --> 01:07:28,664
എക്സ്ക്യൂസ് മീ.

344
01:07:33,045 --> 01:07:34,409
നീ എന്തായി ചെയ്യുന്നത്?

345
01:07:35,079 --> 01:07:37,240
ഇത് അവനാ.എനിക്കെന്താ
 പറയേണ്ടതെന്നറിയില്ല.

346
01:07:39,151 --> 01:07:45,090
അതേ.ന്യൂസ് ഫ്ലവറാണ്.
അതേ,പറഞ്ഞോളൂ.

347
01:07:47,258 --> 01:07:51,991
ഞാൻ നിങ്ങളുടെ
 കടയ്ക്കടുത്തുള്ളൊരു
കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.

348
01:07:53,297 --> 01:07:59,370
ആരോ എനിക്ക് എല്ലാ ദിവസവും
പൂക്കൾ സ്ഥിരമായി അയക്കാറുണ്ട്.

349
01:07:59,370 --> 01:08:02,341
എന്താന്ന് വെച്ചാൽ...

350
01:08:02,341 --> 01:08:04,808
എൻ്റെ ഡെസ്കിൽ എല്ലാ
രാവിലെയും പൂക്കൾ എത്താറുണ്ട്.

351
01:08:08,180 --> 01:08:09,703
അതേ.ന്യൂസ് ഫ്ലവർ ആണ്.

352
01:08:11,282 --> 01:08:16,686
ഞാൻ നിങ്ങളുടെ കടയ്ക്കടുത്തുള്ള
ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്

353
01:08:17,288 --> 01:08:21,092
എനിക്കാരോ എല്ലാ ദിവസവും
പൂക്കൾ സ്ഥിരമായി അയക്കാറുണ്ട്

354
01:08:21,092 --> 01:08:27,632
എന്താന്ന് വെച്ചാൽ...എൻ്റെ ഡെസ്കിൽ
 എല്ലാ രാവിലെയും പൂക്കൾ എത്താറുണ്ട്

355
01:08:27,632 --> 01:08:29,123
നിങ്ങൾ പറഞ്ഞോളൂ

356
01:09:20,719 --> 01:09:23,744
4 മണിക്ക് നിന്നെ തെരുവിൻ്റെ
അപ്പുറമുള്ള പള്ളിയിൽ വെച്ച്
കാണാൻ ഞാനാഗ്രഹിക്കുന്നു...

357
01:11:17,169 --> 01:11:18,396
അതേ.ന്യൂസ് ഫ്ലവർ ആണ്

358
01:11:25,744 --> 01:11:30,442
സൂ ജിൻ. സൂ ജിൻ. ഇത് നിനക്കാണ്

359
01:11:34,785 --> 01:11:35,717
ഹലോ?

360
01:11:38,690 --> 01:11:40,418
ഞാനൊരുപാട് നേരം ഇന്ന് കാത്തിരുന്നു.

361
01:11:42,861 --> 01:11:45,489
ഞാൻ പോകുന്നേന് മുൻപിത് പറയനാഗ്രഹിക്കുന്നു.

362
01:11:48,667 --> 01:11:55,072
ഐ ലവ് യു. ഐ ലവ് യു.

363
01:11:56,775 --> 01:11:57,968
ഞാനും അതേ.

364
01:12:02,881 --> 01:12:06,248
ഞാൻ നാളെ കഴിഞ്ഞ്
മറ്റന്നാൾ തിരിച്ചെത്തും.

365
01:12:07,285 --> 01:12:10,048
ഞാൻ തിരിച്ചെത്തിയിട്ട് ഒരു 7
മണിക്ക് നമുക്ക് തമ്മിൽ കാണവോ?

366
01:12:14,025 --> 01:12:16,424
എവിടെ വെചാകും നല്ലത്?

367
01:12:16,962 --> 01:12:21,599
പ്ലാസ ഹോട്ടൽ അറിയാവോ??

368
01:12:21,599 --> 01:12:23,735
അവിടത്തെ ലോഞ്ചിൽ വെച്ചായലോ?

369
01:12:23,735 --> 01:12:26,669
പ്ലാസ ഹോട്ടലിലെ ലോഞ്ചിൽ വെച്ചോ?

370
01:12:27,671 --> 01:12:29,107
അതെ. ആ ലോഞ്ചിൽ വെച്ച്.

371
01:12:29,107 --> 01:12:31,268
മറ്റന്നാൾ 7 മണിക്ക്.

372
01:12:33,010 --> 01:12:37,811
അതെ ,ഞാനവിടെയുണ്ടാകും.

373
01:12:38,115 --> 01:12:39,549
എന്നാലന്ന് തമ്മിൽ കാണാം ,ജി ഹീ.

374
01:12:59,805 --> 01:13:08,304
സൂ ജിൻ, എന്ത് പറ്റി?

375
01:13:11,415 --> 01:13:20,381
ഒന്നുമില്ല,എന്തോ പെട്ടന്ന്
എന്താന്നറിയില്ല.

376
01:13:47,117 --> 01:13:50,554
ഞാൻ നീയുമായി
 സന്തോഷത്തിലായിരുന്നു.

377
01:13:51,889 --> 01:13:55,451
കൂടാതെ ഞാനൊരിക്കലും
നിന്നെ മറക്കില്ല.

378
01:14:56,488 --> 01:14:59,718
അതെ.ഞാൻ 9
മണിയാകുമ്പോ വീടെത്തും.

379
01:15:02,694 --> 01:15:06,254
നീയെത്തിയാൽ ഒരു 12 മണി
ഒക്കെയാകുമ്പോൾ എന്നെ വിളിക്ക്.

380
01:15:16,441 --> 01:15:22,107
എനിക്ക് നിന്നോട്
 ചിലത് പറയാനുണ്ട്.

381
01:15:24,248 --> 01:15:25,079
പറഞ്ഞോ.

382
01:15:34,024 --> 01:15:36,892
എന്തേ? പ്രയാസമുള്ള വല്ല
 കാര്യവുമാണോ?

383
01:15:41,065 --> 01:15:43,802
അല്ല. അങ്ങനത്തെയൊന്നുമല്ല.

384
01:15:43,802 --> 01:15:47,966
എനിക്ക് മെറി ക്രിസ്മസ്
എന്ന് വിഷ് പറയാനായിരുന്നു.
എന്നാൽ ശെരി പിന്നെ കാണാം.

385
01:16:07,826 --> 01:16:11,694
ഞാനെങ്ങനെയാ എല്ലാ കാര്യങ്ങളും
 നാളെ പറഞ്ഞു മനസ്സിലാക്കുക?

386
01:16:14,999 --> 01:16:18,800
ഞാനവനോട് പറഞ്ഞേ പറ്റൂ.

387
01:16:24,342 --> 01:16:27,834
സത്യമെന്താന്ന് ഞാനവനെ
 അറിയിക്കണം.

388
01:16:31,181 --> 01:16:33,173
പക്ഷേ അതെങ്ങനെ ഞാൻ പറയും?

389
01:16:33,651 --> 01:16:41,456
ഇറങ്ങി പൊടോ! 
ജി ഹീ....

390
01:16:53,771 --> 01:16:58,937
ആരോ ഒരാൾ എൻ്റെ ഡെസ്കിലെന്നും
പൂക്കൾ വെയ്ക്കുമായിരുന്നു.

391
01:17:00,277 --> 01:17:02,473
അവളാരാണ് എന്ന സത്യം
അറിയാനെന്നെ അനുവദിച്ചിരുന്നില്ല.

392
01:17:05,649 --> 01:17:11,087
അങ്ങനെയിരിക്കെ ഒരു നാൾ
അതാരായിരിക്കും എന്ന് ഞാൻ
 തിരിച്ചറിഞ്ഞു.

393
01:17:13,792 --> 01:17:18,091
പക്ഷേ നേരിട്ട് സംസാരിക്കാൻ
ഒരു അവസരവും കിട്ടിയില്ല.

394
01:17:19,998 --> 01:17:22,932
ഞങ്ങൾ ഒരേ പാതയിൽ പരസ്പരം
കടന്നു പോകുന്നവരായിരുന്നു.

395
01:17:24,234 --> 01:17:29,103
എല്ലായിപ്പോഴും തുടക്കം
മുതൽക്ക് തന്നെ...

396
01:17:32,777 --> 01:17:33,834
അപ്പോളതാണ്...

397
01:17:40,050 --> 01:17:44,988
നിങ്ങൾക്ക് ഉടൻ തന്നെ അവളെ
കാണാൻ സാധിക്കും. ഒന്ന്
 ഉത്സാഹത്തോടെ നിൽക്ക്.

398
01:19:35,199 --> 01:19:36,633
എന്താ അവൻ്റെ റൂം നമ്പർ?

399
01:19:38,303 --> 01:19:39,137
ക്ഷമിക്കണം?

400
01:19:39,137 --> 01:19:41,036
അവൻ്റെ റൂം നമ്പർ?

401
01:19:41,406 --> 01:19:45,808
ഞാനവൻ്റെ കൂട്ടാളികളിൽ ഒരുവനാ. താക്കോൽ താ.

402
01:19:47,779 --> 01:19:52,147
എനിക്കവനെ നഷ്ടമായാൽ നീ
ഉത്തരവാദിത്വം ഏൽക്കുമോ?

403
01:21:14,565 --> 01:21:26,033
ചോങ് ! കൈ പോക്ക് !

404
01:21:36,721 --> 01:21:42,387
അത് ശരി.അപ്പൊൾ നീ ഒരു
പൊലീസുകാരനായിരുന്നു.

405
01:22:35,113 --> 01:22:36,704
നീ ഓക്കെയാണോ?

406
01:22:38,683 --> 01:22:39,911
നമുക്കിവിടന്ന് പുറത്ത് കടക്കാം.

407
01:22:41,852 --> 01:22:44,913
ചോങ് ! അനങ്ങരുത്!

408
01:22:45,990 --> 01:22:47,684
പിറകോട്ട് മാറിനിൽക്ക്.

409
01:22:48,392 --> 01:22:51,062
ഇത് ഇപ്പോഴത്തെ അവസ്ഥയെ
വഷളാക്കുകയെയുള്ളൂ.

410
01:22:51,062 --> 01:22:52,230
നിനക്കിവിടന്ന് പുറത്ത് കടക്കാനാവില്ല.

411
01:22:52,230 --> 01:22:56,257
കത്തി താഴെ ഇട് !
 അവളെ പോകാൻ അനുവദിക്ക്.

412
01:22:56,567 --> 01:22:58,302
എല്ലാം ഉപേക്ഷിച്ച് സ്വയമദ്ധ്യ
കീഴടങ്ങുന്നതാ നിനക്ക് നല്ലത് !

413
01:22:58,302 --> 01:23:00,269
വിഡ്ഢിത്തം പുലമ്പാതെ.

414
01:23:01,806 --> 01:23:04,036
മര്യാദയ്ക്കവളെ വിട്.

415
01:23:04,908 --> 01:23:07,742
ഇല്ല.നിങ്ങളെന്താ  കാണിക്കുന്നത്?
 അവനെ തടയ് !

416
01:24:03,500 --> 01:24:10,141
എൻ്റെയടുത്ത് നിന്ന് മാറി നിൽക്ക് !
 അല്ലെങ്കിൽ ഞാനിവളെ കൊല്ലും.

417
01:24:10,141 --> 01:24:12,777
പിറകിലേക്ക് മാറെട നായിൻ്റെ മക്കളെ.

418
01:24:12,777 --> 01:24:21,686
ഞാനിവളെ തീർക്കും.
പിറകില്ലോട്ടു മാറി നിൽക്ക്.
മാറി നിൽക്കെട തന്തയില്ലത്തവന്മാരെ!!

419
01:24:21,686 --> 01:24:23,888
താഴെ ഇടാൻ!!

420
01:24:23,888 --> 01:24:26,424
നമ്മളിപ്പോൾ എന്ത് ചെയ്യും?

421
01:24:26,424 --> 01:24:27,618
എനിക്കറിയില്ല.

422
01:24:28,125 --> 01:24:31,027
നീയായിട്ട് തന്നെ കീഴടങ്ങിയാൽ
നിൻ്റെ പേരിലുള്ള ചാർജുകളിൽ
 ഇളവ് തരാം.

423
01:24:31,027 --> 01:24:33,019
വിഡ്ഢിത്തം പുലബാതെട ഊളെ @#!!

424
01:24:35,333 --> 01:24:36,594
നിർത്തെഡാ.

425
01:24:51,582 --> 01:24:52,912
ആംബുലൻസ് വിളിക്ക്!

426
01:25:02,860 --> 01:25:04,520
എലേവറ്റർ നിരോധിച്ചിരിക്കുകയാണ്.

427
01:25:05,495 --> 01:25:07,987
എനിക്ക് ഒരാളെ കാണാൻ
 പോകേണ്ടതുണ്ട്.

428
01:25:08,299 --> 01:25:11,961
അവിടെ ആരെയൊ ബന്ദി ആക്കിയിരിക്കുകയാണ്.
നിങ്ങളെ മുകളിലോട്ട് വിടാനാകില്ല.

429
01:25:20,044 --> 01:25:24,276
ഇല്ല ! ഇത്തവണ ഇത് സംഭവിക്കരുത് ! 
എന്നെ കടത്തി വിട്.

430
01:25:27,217 --> 01:25:28,445
എല്ലാം നിർത്തിക്കോ.

431
01:25:32,490 --> 01:25:41,523
എന്നെ വിട് ! ചോങ്!
അവളെ വെറുതെ വിട് !

432
01:25:47,238 --> 01:25:49,798
പിറകോട്ട് മാറാൻ അല്ലെങ്കിൽ
ഞാനിപ്പോ പുറത്തോട്ടു ചാടും.

433
01:25:55,146 --> 01:26:04,111
വാടാ! നായിൻ്റെ മോനെ !

434
01:26:33,351 --> 01:26:34,818
ഇല്ലാ....!

435
01:27:20,665 --> 01:27:22,256
എന്താണ് അവിടത്തെ സ്ഥിതി?

436
01:27:24,568 --> 01:27:25,803
റിപ്പോർട്ടിങ്. മരണം
 സ്ഥിരീകരിച്ചിരിക്കുന്നു.

437
01:27:25,803 --> 01:27:27,497
രണ്ടു പേരും മരിച്ചു.

438
01:27:43,621 --> 01:27:52,495
ഇവിടത്തെ അവസ്ഥ അവസാനിച്ചിരിക്കുന്നു.
ഞങ്ങൾ ഇവിടുന്ന് ഇറങ്ങുകയാണ്.

439
01:27:53,130 --> 01:27:54,927
എന്തായിരുന്നത്?

440
01:27:55,465 --> 01:27:57,559
ജി ഹീയ്ക്കു മിൻ വുക്ക് ആരായിരുന്നു?

441
01:28:00,504 --> 01:28:02,630
അവൾ എന്നെയൊന്നു
തിരിച്ചറിഞ്ഞത് കൂടിയില്ല.

442
01:28:03,941 --> 01:28:05,976
അങ്ങനെയാണെങ്കിൽ എന്തായിരുന്നു
 അതൊക്കെ?

443
01:28:05,976 --> 01:28:08,375
എന്തിനായിരുന്നു അവളെനിക്ക്
പൂക്കൾ അയച്ചിരുന്നത്?

444
01:28:09,680 --> 01:28:11,580
വീണ്ടും ഫലം അതു തന്നെയായി.

445
01:28:12,982 --> 01:28:15,952
ഞാനിവിടെന്തായിരുന്നു മൂന്ന് വർഷം
മുൻപ് ചെയ്ത് കൊണ്ടിരുന്നത്?

446
01:28:30,533 --> 01:28:31,592
ദയവായി ഒരു നിമിഷം,പ്ളീസ്.

447
01:29:27,857 --> 01:29:32,590
അവളാണ് എന്നോടത് പറഞ്ഞത്.
അവൾ ശെരിക്കും വലിയ
 ആവേശത്തിലായിരുന്നു.

448
01:32:25,234 --> 01:32:26,361
ഹലോ? കിം.

449
01:32:27,071 --> 01:32:27,969
അതേ,സർ.

450
01:32:28,839 --> 01:32:32,104
ഞാൻ മറ്റു ക്ലൈൻ്റ്സിനെ കണ്ടതിനു
ശേഷം അവിടെ എത്തിയേക്കാം!

451
01:32:32,876 --> 01:32:33,604
അതേ.

452
01:35:17,574 --> 01:35:19,007
ഹലോ !

453
01:35:25,482 --> 01:35:28,542
നിൻ്റെ അടുക്കൽ കല്ലയുണ്ടോ?

