1
00:00:01,000 --> 00:00:15,000
<b><font color="#ffdd06">TEAM GOAT റിലീസ് : 123</font></b>

2
00:00:15,050 --> 00:00:25,000
<b>
പോസ്റ്റർ<b><font color="#d8ff06">
 തുഷാർ വിറകൊടിയൻ </font></b></b>

3
00:00:35,010 --> 00:00:39,100
<b><font color="#7efc0c">
ഹഷ് </font></b>

4
00:00:39,150 --> 00:00:50,100
<b>
പരിഭാഷ ✍️ <b><font color="#fc0c4b">
നിതിഷ് കുമാർ പി വി </font></b></b>

5
00:00:51,000 --> 00:00:57,999
<b><font color="#7efc0c">
TEAM GOAT മലയാളം പരിഭാഷകൾ </font></b>

6
00:04:18,009 --> 00:04:19,135
ഹായ്.

7
00:04:20,343 --> 00:04:21,511
ഞാൻ നിന്‍റെ പുസ്തകം
 വായിച്ചു തീര്‍ത്തു.

8
00:04:24,723 --> 00:04:26,100
അങ്ങ്യ ഭാഷ വേണമെന്നില്ലെടി.

9
00:04:26,184 --> 00:04:27,476
നിനക്കെന്‍റെ ചുണ്ടുകള്‍ വായിക്കാന്‍
 കഴിയുമെന്നറിയാം,

10
00:04:27,559 --> 00:04:28,936
എന്നാലും, ഞാൻ ഒരുപാട്
മെച്ചപ്പെട്ട് വരുന്നുണ്ട് .

11
00:04:29,020 --> 00:04:29,854
ഒരുപാട്.

12
00:04:30,772 --> 00:04:32,689
- ഞാന്‍ ... ഞാന്‍ പ്രാക്ടീസ് ചെയ്യണം.
-കൊള്ളാം.

13
00:04:33,440 --> 00:04:36,235
ജോണിന്‍റെയൊപ്പം മറ്റൊരു
 ക്ലാസിനു കൂടി പോകുന്നുണ്ട്..

14
00:04:36,318 --> 00:04:37,986
-ജോൺ?
-ഒരു രസം!

15
00:04:38,196 --> 00:04:42,808
ഇത് ചെയ്യുന്നതിനേക്കാൾ
 കൂടുതല്‍ എനിക്കിത്
മനസ്സിലാക്കിയെടുക്കാന്‍
 സാധിക്കുന്നുണ്ട്, പക്ഷെ...

16
00:04:43,034 --> 00:04:44,786
ആട്ടെ, നിനക്കെന്ത് തോന്നുന്നു?

17
00:04:44,869 --> 00:04:47,554
എനിക്ക്  ...  എനിക്കെന്ത്
 തോന്നുന്നുവെന്നോ?

18
00:04:48,747 --> 00:04:50,549
- എനിക്കൊരുപാട് ഇഷ്ട്ടമായി.
- നന്ദി.

19
00:04:50,632 --> 00:04:51,767
എനിക്ക്...

20
00:04:52,126 --> 00:04:54,461
എനിക്ക് റൈലിയെ ഇഷ്ട്ടമായി.

21
00:04:54,544 --> 00:04:55,963
എനിക്ക് എറിനെ ഇഷ്ട്ടമായി.

22
00:04:56,047 --> 00:04:59,065
-നന്ദി.
-എല്ലാം നല്ല നല്ല കഥാപാത്രങ്ങള്‍
 ആരുന്നു.

23
00:04:59,258 --> 00:05:02,852
ഞാന്‍ അതിന്‍റെ ക്ലൈമാക്സ്
 ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു.

24
00:05:03,095 --> 00:05:07,625
സാധാരണ ഇത്തരം കാര്യങ്ങളില്‍
 എനിക്ക് പിഴക്കാറില്ല, പക്ഷെ
 ഇവിടെനിക്ക് തെറ്റി!

25
00:05:07,975 --> 00:05:09,768
നീയെതെങ്ങനെ ചെയ്തു?
നിനക്കെങ്ങനെ.....?

26
00:05:09,852 --> 00:05:11,720
നിനക്കതെങ്ങനെ ഉണ്ടാക്കിയെടുക്കാന്‍
 സാധിച്ചു?

27
00:05:12,104 --> 00:05:15,565
എന്‍റെ അമ്മ ഇതിനെ പറയുന്നത്
 "എഴുത്തുകാരുടെ തല" എന്നാണു.

28
00:05:15,649 --> 00:05:16,975
എന്നെ അത് വട്ടടിപ്പിക്കുന്നു.

29
00:05:17,317 --> 00:05:21,823
ഒരു സിനിമാക്കഥ പോലെ അതെന്‍റെ
 തലയില്‍ ഉരുത്തിരിഞ്ഞു വരുവാണ്.

30
00:05:21,906 --> 00:05:23,615
ഒരുപാട് ക്ലൈമാക്സുകളോട് കൂടി.

31
00:05:23,698 --> 00:05:26,793
- ഒരു വിഫലമായ സിനിമ.

32
00:05:27,161 --> 00:05:30,630
അതില്‍ ഒരു ശബ്ദമുണ്ടാക്കാൻ
 പ്രയാസമാണ്.

33
00:05:32,208 --> 00:05:33,551
ഒരു ശബ്ദം?

34
00:05:34,168 --> 00:05:35,677
എന്‍റെ ചിന്തയില്‍ ഒരു ശബ്ദം ഉണ്ട്.

35
00:05:37,504 --> 00:05:40,466
ആ ശബ്ദം ഒരു കുട്ടിയുടേത്
 പോലെയാണോ?

36
00:05:41,926 --> 00:05:44,452
13 വയസ്സുള്ളപ്പോഴല്ലേ നിനക്ക്
 അസുഖം പിടിപെട്ടത്?

37
00:05:45,428 --> 00:05:48,256
ഇത് എന്‍റെ അമ്മയുടെ
ശബ്ദം പോലെയാണ്.

38
00:05:50,433 --> 00:05:53,855
നിന്‍റെ മനസ്സിലുള്ള കാര്യങ്ങള്‍
 എന്ത് തന്നെ ആയാലും,

39
00:05:53,938 --> 00:05:58,734
നീയൊരു നല്ല കാഥിക
ആണെന്ന് എനിക്കറിയാം .

40
00:06:01,320 --> 00:06:02,354
എന്താ?

41
00:06:06,449 --> 00:06:08,035
ഇങ്ങനെ കാണിച്ചാല്‍ അര്‍ത്ഥം ...

42
00:06:08,119 --> 00:06:09,828
ചുംബനം എന്നാണു‍.

43
00:06:10,955 --> 00:06:13,357
ഇതാണ് "കാഥിക".

44
00:06:14,208 --> 00:06:16,718
ആട്ടെ, ഉമ്മ കൊടുക്കുന്നതിലും നീ
 മിടുക്കിയാണെന്ന് എനിക്കറിയാം. .

45
00:06:49,201 --> 00:06:50,644
കര്‍ത്താവെ!

46
00:06:54,789 --> 00:06:56,208
എന്നോട് ക്ഷമിക്കൂ.

47
00:06:56,292 --> 00:06:58,585
ഫയര്‍ അലാറം .

48
00:06:58,668 --> 00:07:02,672
ദൈവമേ! ഇതൊരുമാതിരി ഫയര്‍
അലാറം ആയിപ്പോയല്ലോ!

49
00:07:02,756 --> 00:07:05,176
എനിക്ക് ഇതുപോലെത്തെ 
 വലിയ കാഹളം തന്നെ വേണം.

50
00:07:05,259 --> 00:07:07,053
അതിനുവേണ്ടിയാണ് ഇത്ര
ഉച്ചത്തില്‍ വച്ചിരിക്കുന്നത്..

51
00:07:07,136 --> 00:07:09,013
ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍,

52
00:07:09,096 --> 00:07:11,057
ആ വൈബ്രേഷന്‍ എന്നെ ഉണര്‍ത്തും.

53
00:07:11,140 --> 00:07:13,500
ശരിയാ, ഏതൊരാളേം അത്
 ഉണര്‍ത്തുമെന്നു തോന്നുന്നെ.

54
00:07:20,857 --> 00:07:22,158
ഓ! പൂച്ച?

55
00:07:22,567 --> 00:07:25,078
അവള്‍ക്ക് കുഴപ്പമൊന്നും ഇല്ല.
ആരേം കൂസാത്ത ഒരു കൊടിച്ചി.

56
00:07:25,947 --> 00:07:27,956
അവള്... അവള് എന്താണെന്ന്..?

57
00:07:28,240 --> 00:07:31,743
കൊ - ടി - ച്ചി.

58
00:07:33,870 --> 00:07:34,704
കൊടിച്ചി.

59
00:07:34,788 --> 00:07:36,272
കൊടിച്ചി.

60
00:07:43,546 --> 00:07:45,398
അത്താഴം കഴിക്കാന്‍ പറ്റാത്തതില്‍
 വിഷമമ്മുണ്ട് കേട്ടോ..

61
00:07:46,342 --> 00:07:47,909
നീ എന്‍റെ ഒപ്പം വരുന്നുണ്ടോ?

62
00:07:48,219 --> 00:07:50,470
ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയിട്ട്
ഒരു സിനിമയൊക്കെ കണ്ടിരിക്കാം.

63
00:07:50,553 --> 00:07:52,597
ജോണ്‍ ഒരു മണിക്കൂറിനകം വീട്ടില്‍ വരും,
അപ്പൊ അവനേം കൂട്ടാം നമുക്ക്.

64
00:07:52,681 --> 00:07:55,108
കുറച്ചു ജോലി തീര്‍ക്കാനുണ്ട്.

65
00:07:55,809 --> 00:07:57,019
എനിക്കറിയാം.

66
00:07:57,103 --> 00:07:58,062
ക്ഷമിക്കെടി...

67
00:07:58,770 --> 00:08:02,482
ഒത്തിരി നന്ദിയുണ്ട്...
ഇതെനിക്ക് കടം തന്നതിന്.

68
00:08:02,565 --> 00:08:05,143
ഇത് നീ തന്നെ വച്ചോ.
വീട്ടില്‍ കുറെ ഇരിപ്പുണ്ട്.

69
00:08:05,902 --> 00:08:07,303
നന്ദിയുണ്ട് ട്ടോ..

70
00:08:08,406 --> 00:08:11,040
നാളെ വീണ്ടും വരാം,
എന്‍റെ ആംഗ്യഭാഷയും മെച്ചപ്പെടുത്താം?

71
00:08:11,574 --> 00:08:12,826
ഞാനിത് മെച്ചപ്പെടുത്തി
 എടുക്കുമെന്നേയ്...

72
00:08:12,909 --> 00:08:14,210
ഉറപ്പിച്ചു കഴിഞ്ഞു.

73
00:08:15,287 --> 00:08:16,746
-ഉമ്മ വെപ്പ്.
-ഉമ്മ വെപ്പ്.

74
00:08:16,830 --> 00:08:17,914
കാഥിക.

75
00:08:18,915 --> 00:08:19,916
കൊടിച്ചി.

76
00:08:20,001 --> 00:08:21,502
കൊടിച്ചി.

77
00:09:46,920 --> 00:09:48,797
.. പുസ്തകം മുറുകെ പിടിക്കുന്നു.

78
00:09:48,880 --> 00:09:50,590
<i>പള്ളിയിലേക്ക് റൈലി.</i>

79
00:09:50,673 --> 00:09:51,758
<i>പള്ളിയില്‍ നിന്ന് ഐറിനിലേക്ക്.</i>

80
00:09:52,717 --> 00:09:54,095
<i>പള്ളിയില്‍ നിന്ന് അച്ഛന്‍
 പോളിലേക്ക്.</i>

81
00:09:54,178 --> 00:09:56,012
<i>ഐറിനെ കൊണ്ട് വരിക. മറ്റേത്
 കളഞ്ഞേക്ക്. ഇതൊന്നു ശ്രമിക്ക്.</i>

82
00:09:56,097 --> 00:09:58,182
<i>വൈരാഗ്യം ഉടലെടുക്കുന്നു,</i>
<i>അവന്‍റെ തലയിലാകെ പടരുന്നു.</i>

83
00:09:58,265 --> 00:09:59,808
<i>അവന്‍റെ കാതുകള്‍ മുഴങ്ങുന്നു.
 അവന്‍റെ കണ്ണുകളില്‍ ചൂട്
 അനുഭവപ്പെടുന്നു.</i>

84
00:09:59,891 --> 00:10:00,725
<i>അവള് സന്തോഷവതിയാണ്.</i>

85
00:10:00,809 --> 00:10:02,478
<i>... ദുരൂഹമായ വഴികൾ.</i>

86
00:10:02,561 --> 00:10:04,271
<i>ഇല്ല, ശരിയാകുന്നില്ല.</i>

87
00:10:04,355 --> 00:10:06,940
<i>ശരിയാകുന്നില്ല. കുറച്ചൂടെ
 മികച്ച വല്ലതും.</i>

88
00:10:08,150 --> 00:10:11,195
<i>.. വിടര്‍ന്നതും, അത്യന്തം
 ക്ഷമാ ശീലമുള്ളതുമായ ,</i>
<i>അവളുടെ കണ്ണുകള്‍ താഴേക്ക്
 നോക്കുന്നു.</i>

89
00:10:11,278 --> 00:10:13,738
<i>ചുവപ്പും മഞ്ഞയും നീലയും
 വെളിച്ചത്തില്‍,</i>
<i>അവ തിളങ്ങും,</i>

90
00:10:13,822 --> 00:10:15,491
<i>ദൈവ പുത്രനുണ്ടായിരുന്ന
 പോലെ തന്നെ</i>

91
00:10:15,574 --> 00:10:17,909
<i>അവനെ മൂടല്‍മഞ്ഞില്‍
 നിന്ന് വലിച്ചെടുത്ത്</i>
<i>നരകത്തിലേക്ക് ഇട്ടപ്പോള്‍.</i>

92
00:10:17,992 --> 00:10:18,827
<i>അത് കൊള്ളാം.</i>

93
00:10:18,910 --> 00:10:21,037
<i>ഇതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണം,
 കുറച്ചുകൂടി നല്ലതെന്തെങ്കിലും</i>

94
00:10:21,122 --> 00:10:24,958
<i>എറിൻ മരിക്കുന്നു.. എറിനെ
 മരിച്ചാല്‍ ശരിയാകില്ല. അത്</i>
<i>അവരെ ചൊടുപ്പിച്ചേക്കാം. നന്നായി
 ക്രമീകരിച്ചിട്ടില്ല.</i>

95
00:10:25,041 --> 00:10:27,419
<i>അല്ലെങ്കിൽ ഈ ബുക്കെടുത്ത്‌
 വലിച്ചെറിഞ്ഞിട്ട്‌</i>
<i>വേറെ വല്ല പണിയും നോക്കുക.</i>

96
00:10:27,503 --> 00:10:28,628
<i>ഒരു നല്ല ആശയം.</i>

97
00:12:07,269 --> 00:12:09,128
മാഡി!

98
00:12:09,396 --> 00:12:11,147
മാഡി, എന്നെ ഒന്ന് നോക്ക്!

99
00:12:12,148 --> 00:12:14,276
മാഡി, എന്നെ രക്ഷിക്ക്!

100
00:12:20,949 --> 00:12:22,709
മാഡ്ഡി!

101
00:12:30,251 --> 00:12:31,484
വേണ്ടാ!

102
00:12:32,670 --> 00:12:34,203
വേണ്ടാ!

103
00:12:34,837 --> 00:12:36,465
വേണ്ടാ!

104
00:15:10,577 --> 00:15:11,537
<i>ഹായ്, ചക്കരെ.</i>

105
00:15:11,620 --> 00:15:12,830
ഹായ്.

106
00:15:12,912 --> 00:15:14,288
<i>നീ എന്തെടുക്കുവാ?</i>

107
00:15:14,372 --> 00:15:15,707
നോവലിനെ ഉപേക്ഷിക്കാന്‍ പോകുവാ.

108
00:15:15,791 --> 00:15:17,125
എന്നിട്ട് സർക്കസിൽ ചേരും .

109
00:15:17,208 --> 00:15:18,794
<i>എന്തെ, ശരിയാകുന്നില്ലേ അത്</i>

110
00:15:21,839 --> 00:15:23,214
<i>ഇപ്പഴും ക്ലൈമാക്സില്‍ തന്നെ
കുടുങ്ങി കിടക്കുവാണോ?</i>

111
00:15:23,297 --> 00:15:25,884
ഏതില്? ആകെ ഏഴെണ്ണം ഉണ്ട്..

112
00:15:26,885 --> 00:15:28,804
<i> എനിക്ക് നിന്‍റെ ശ്രദ്ധ
മാറ്റാന്‍ പറ്റുമെന്നേയ്.</i>

113
00:15:28,887 --> 00:15:30,988
ശ്രദ്ധ മാറ്റുന്ന കാര്യങ്ങള്‍ കുറെ ഉണ്ട്.

114
00:15:31,139 --> 00:15:33,266
ക്രെയ്ഗ് മെസ്സേജ് അയച്ചു.

115
00:15:33,349 --> 00:15:35,986
<i>മോശം ക്ലൈമാക്സുകളെ
കുറിച്ച് പറഞ്ഞോ!</i>
<i>നീ അയാളോട് സംസാരിച്ചോ?</i>

116
00:15:36,520 --> 00:15:38,605
ഇല്ല, പക്ഷെ കുറെയൊക്കെ.

117
00:15:38,689 --> 00:15:39,857
<i>ഒരു വർഷമായി!</i>

118
00:15:39,939 --> 00:15:42,808
<i>അമ്മ ചോദിച്ചു കൊണ്ടേയിരിക്കുവാ</i>
<i>നീയെന്നു തിരിച്ചു ചെല്ലുമെന്ന്</i>

119
00:15:43,359 --> 00:15:47,038
ബധിരർക്കായുള്ള ഒരു
 ഓൺലൈൻ-ഡേറ്റിംഗ് സൈറ്റില്‍
ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

120
00:15:47,321 --> 00:15:48,281
<i>എടി മോളേ..!</i>

121
00:15:48,364 --> 00:15:51,785
ഇല്ല. ഈ ഏരിയയില്‍ മൊത്തം
 നാലുപേർ ഉണ്ട്.

122
00:15:51,869 --> 00:15:53,912
പക്ഷെ വേണ്ട.

123
00:15:54,621 --> 00:15:55,997
<i>നഗരം നഷ്ട്ടമായ പോലെ തോന്നുന്നോ?</i>

124
00:15:56,080 --> 00:15:57,916
ഒരിക്കലുമില്ല, അവിടെ
 മൊത്തം ഒച്ചപ്പാടാണ്.

125
00:15:57,999 --> 00:15:59,292
<i>ശരിക്കും, മാഡ്ഡി?</i>

126
00:15:59,375 --> 00:16:01,043
<i>മടങ്ങി വാന്നേയ്.</i>

127
00:16:01,127 --> 00:16:02,378
<i>എന്റെ കൂടെ ജീവിക്ക്.</i>

128
00:16:02,463 --> 00:16:04,213
<i>നിന്നെപ്പറ്റി എനിക്ക് നല്ല
 ആശങ്കയുണ്ട്.</i>

129
00:16:04,297 --> 00:16:07,341
<i>ഒറ്റക്കാവുന്നത് ആര്‍ക്കും
 ഗുണം ചെയ്യില്ല,</i>
<i>ചക്കരെ.</i>

130
00:16:07,425 --> 00:16:10,929
<i>- നീ ചെയ്യുന്ന പോലെ ഒറ്റപ്പെടലിനെ
 സ്വീകരിക്കുന്നത്--</i>
-ഒറ്റപ്പെടല്‍ എന്നെ സ്വീകരിച്ചതാണ്‌.

131
00:16:11,012 --> 00:16:12,598
ഞാന്‍ അതിനെ സ്വീകരിച്ചതല്ല

132
00:16:14,683 --> 00:16:16,284
<i>അതാരായിരുന്നു?</i>

133
00:16:17,351 --> 00:16:20,862
<i>നിന്‍റെ പിറകില്‍.</i>
<i>എന്തോ അനങ്ങുന്നത്
കണ്ടപോലെ തോന്നി.</i>

134
00:16:22,023 --> 00:16:23,274
ചിലപ്പോ പൂച്ച ആരിക്കും.

135
00:16:23,357 --> 00:16:24,610
കൊടിച്ചി നേരത്തേ ചാടിപ്പോയി.

136
00:16:24,693 --> 00:16:27,938
നന്ദി. ഞാനിനി
അവളെ കണ്ടുപിടിക്കട്ടെ.

137
00:16:28,489 --> 00:16:29,363
<i>ഐ ലവ് യു</i>

138
00:16:29,447 --> 00:16:30,281
ഐ ലവ് യു.

139
00:25:16,635 --> 00:25:22,635
<b><font color="#fcea0c">
ഞാൻ ആരോടും പറയില്ല,
നിങ്ങളുടെ മുഖം ഞാൻ കണ്ടിട്ടില്ല.
എന്റെ ബോയ്ഫ്രണ്ട് ഇപ്പൊ വരും.</font></b>

140
00:25:53,635 --> 00:25:55,445
എന്റെ ചുണ്ടുകൾ വായിക്കാനാകുമോ?

141
00:26:03,562 --> 00:26:04,897
പറ്റുമോന്നു?

142
00:26:13,406 --> 00:26:15,574
നീയിതിപ്പോ കണ്ടു, അല്ലേ?

143
00:26:25,543 --> 00:26:26,794
"ശരിക്കും, മാഡ്ഡി.

144
00:26:26,877 --> 00:26:29,506
മടങ്ങിവന്നു എന്റെയൊപ്പം ജീവിക്കാമെന്നേയ്. "

145
00:26:30,215 --> 00:26:31,590
"നിനക്കറിയുവോ, എനിക്ക്
നിന്നെക്കുറിച്ചു നല്ല ആശങ്കയുണ്ട്.

146
00:26:31,673 --> 00:26:34,894
ഒറ്റക്കാവുന്നത് ആര്‍ക്കും
 ഗുണം ചെയ്യില്ല, ചക്കരെ"

147
00:26:39,349 --> 00:26:41,959
എനിക്ക് തോന്നുന്ന സമയത്ത്
 അകത്തേക്ക് വരാം.

148
00:26:42,893 --> 00:26:45,495
എനിക്ക് തോന്നുന്ന സമയത്ത്
 നിന്നെ കിട്ടുകയും ചെയ്യും..

149
00:26:46,564 --> 00:26:48,089
പക്ഷെ ഞാനത് ചെയ്യില്ല.

150
00:26:48,941 --> 00:26:50,442
സമയം ആകും വരെ.

151
00:26:51,236 --> 00:26:53,028
നീ സ്വയം മരിച്ചാലോ എന്നാഗ്രഹിച്ചു
 പോകുന്ന സമയം..

152
00:26:53,113 --> 00:26:55,055
..അപ്പോള്‍ ഞാന്‍ അകത്തേക്ക് വരും.

153
00:26:57,074 --> 00:26:59,601
ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ?

154
00:27:02,247 --> 00:27:04,657
മനസ്സിലായെങ്കില്‍ തലയാട്ടെടി.

155
00:27:11,214 --> 00:27:12,447
കൊള്ളാം.

156
00:27:15,759 --> 00:27:18,210
അപ്പോ നമുക്ക് കുറച്ച്
തമാശ ആയാലോ.

157
00:27:20,931 --> 00:27:22,465
ആസ്വദിച്ചോളൂ.

158
00:52:02,453 --> 00:52:04,622
അത്ര എളുപ്പമല്ല, അല്ലേ?

159
00:52:10,294 --> 00:52:11,295
സാറ?

160
00:52:21,848 --> 00:52:22,849
സാറ?

161
00:52:39,531 --> 00:52:42,159
- നിലത്തു വീഴ്!
- ഏയ്‌..!

162
00:52:42,242 --> 00:52:44,037
നിലത്തു വീഴ്. അതവിടെ ഇട്!

163
00:52:44,120 --> 00:52:46,413
-ഇത് വെറുമൊരു ഫോണാണ്.
-അത് താഴെയിടാന്‍! കൈകള്
 തലയ്ക്കു പിന്നില്‍ വെക്ക്.

164
00:52:46,497 --> 00:52:49,208
-സമാധാനപ്പെടൂ. ഞാനൊരു സുഹൃത്താണ്.
-കൈകള്‍ എനിക്ക് കാണത്തക്ക
 രീതിയില്‍ പിടി.

165
00:52:49,291 --> 00:52:51,251
പ്രശ്നമുണ്ടാക്കാന്‍ ഞാന്‍
 ആഗ്രഹിക്കുന്നില്ല. ഞാന്‍
 പറയുന്ന പോലെ ചെയ്യ്‌.

166
00:52:51,335 --> 00:52:52,796
എന്റെ പേര് ജോൺ
 സ്റ്റാൻലി എന്നാണു.

167
00:52:52,879 --> 00:52:54,630
-പറഞ്ഞ കേട്ടില്ലേ, "മുട്ടിലിരിക്കാന്‍," സാർ.
-ഓക്കെ !

168
00:52:54,714 --> 00:52:56,800
ഞാൻ ഒരു അയൽക്കാരനാണ്,
എന്റെ കാമുകിയെ തേടി വന്നതാണ്.

169
00:52:56,883 --> 00:52:59,426
-ഏതെങ്കിലും ഒരു തിരിച്ചറിയല്‍
 രേഖ കാണിക്ക്.
-അതെന്‍റെ വാലറ്റി\നകത്താണ്,
ഓക്കെ? സമാധാനപ്പെടൂ.

170
00:52:59,510 --> 00:53:02,346
- എനിക്ക് കാണത്തക്ക രീതിയില്‍
 കൈകള്‍ പിടിക്ക്.
- ഞാൻ എന്റെ വാലറ്റെടുക്കാൻ
 പോകുവാ‍.

171
00:53:02,429 --> 00:53:05,557
ഞാന്‍ എന്‍റെ ഫോണ്‍ താഴെ
 വച്ച് വാലെറ്റ് എടുക്കാന്‍
പോകുകയാണ്. സമാധാനപ്പെടൂ.

172
00:53:19,739 --> 00:53:21,281
- നിങ്ങൾ അടുത്ത വീട്ടിലെ ആണോ?
- അതെ, സർ.

173
00:53:22,408 --> 00:53:23,242
ശരി.

174
00:53:24,911 --> 00:53:25,745
ശരി.

175
00:53:29,040 --> 00:53:30,166
നിങ്ങളെ ഭയപ്പെടുത്തിയതില്‍
 ക്ഷമിക്കണം.

176
00:53:30,249 --> 00:53:31,333
ഇവിടൊരു...

177
00:53:32,209 --> 00:53:33,044
ഓഹ്!

178
00:53:33,627 --> 00:53:34,921
കര്‍ത്താവേ! ഹം...

179
00:53:35,004 --> 00:53:37,757
-എന്താണിവിടെ സംഭവിച്ചത്?
-എനിക്കറിയില്ല. ഹം...

180
00:53:37,841 --> 00:53:39,258
എനിക്കൊരു ഫോണ്‍കോള്‍ വന്നു.

181
00:53:39,341 --> 00:53:42,302
ഞാൻ ഇവിടെ എത്തിയപ്പോ
 ഇതുപോലോക്കെയാണ് കണ്ടത്.
അകത്താരോ ഉണ്ടായിരുന്നു.

182
00:53:42,386 --> 00:53:44,471
അവന്‍ എന്‍റെ മുന്നിലേക്ക്‌ ഓടിയെത്തി
എന്നെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞു.

183
00:53:44,555 --> 00:53:47,599
ബോധം വന്നപ്പോഴേക്കും
 എന്‍റെ ഫോണും തോക്കും
റേഡിയോയും എല്ലാം നഷ്ട്ടമായിരുന്നു.

184
00:53:47,683 --> 00:53:48,893
എനിക്ക് സഹായത്തിനായി
 വിളിക്കേണ്ടതുണ്ട്.

185
00:53:48,977 --> 00:53:51,311
-ഇവിടെ ആരാണ് താമസമെന്ന്
 നിങ്ങള്‍ക്കറിയുവോ?
-അതെ, മാഡിയാണ്.

186
00:53:51,395 --> 00:53:52,981
മാഡ്ഡി യംഗ്. അവള്‍
ഞങ്ങളുടെ സുഹൃത്താണ്.

187
00:53:53,064 --> 00:53:54,065
അവള്‍ തനിച്ചാണോ ജീവിക്കുന്നത്?

188
00:53:54,149 --> 00:53:56,901
അതെ. എന്റെ കാമുകി
എപ്പോഴും ഇവിടെ വരാറുണ്ട്.
ഞാൻ കരുതിയത് ചിലപ്പോ...

189
00:53:56,985 --> 00:53:57,986
അവളുടെ പേരെന്താണ്?

190
00:53:58,862 --> 00:54:00,362
സാറയെന്നാണ്. സാറ ഗ്രീൻ.

191
00:54:00,947 --> 00:54:03,950
ഓക്കെ സര്‍. എന്നോട് ക്ഷമിക്കൂ.
ബാക്കപ്പിനായി വിളിക്കാൻ നിങ്ങളുടെ
 ഫോൺ ഒന്നുപയോഗിച്ചോട്ടെ?

192
00:54:04,033 --> 00:54:05,659
ഞാൻ ഇതിനകം തന്നെ
 വിളിക്കേണ്ടാതാരുന്നു,

193
00:54:05,744 --> 00:54:08,121
പക്ഷെ ഞാൻ ഈ ജോലിക്ക്
 കേറിയിട്ടെയുള്ളു , പിന്നെ
ഇവിടെ എത്തിയപ്പോഴേക്കും...

194
00:54:08,204 --> 00:54:11,040
-നിങ്ങൾ പോലീസാണോ?
-ഡെപ്യുട്ടി. കഷ്ട്ടിച്ചു മാത്രം.

195
00:54:12,374 --> 00:54:15,353
എനിക്ക് പോലിസ് ഷെരിഫിനെ
 വിളിക്കാന്‍ പറ്റും നിങ്ങളുടെ
 ഫോണൊന്ന്...?

196
00:54:17,964 --> 00:54:19,165
ഇതാ പിടിക്ക്.

197
00:54:20,257 --> 00:54:21,417
നന്ദി.

198
00:54:27,723 --> 00:54:30,101
അതെ, എനിക്ക് 811 ഫെയർഹോപ്പില്‍
 7-19 ലഭിച്ചിട്ടുണ്ട്.

199
00:54:30,726 --> 00:54:33,962
അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിന്‍റെ
 അടയാളങ്ങള്‍ കാണുന്നുണ്ട്.
സംശയിക്കപ്പെടുന്നയാള്‍
 കാല്‍നടയായിട്ടാണുള്ളത്.

200
00:54:37,192 --> 00:54:40,251
ഇവിടെ മറ്റാരും ഇല്ല, പക്ഷേ
ഒരു അയൽക്കാരൻ ഇപ്പോള്‍
 എത്തിയിട്ടുണ്ട്.

201
00:54:40,945 --> 00:54:42,279
അതെ. ശരി.

202
00:54:43,572 --> 00:54:45,073
ഉടനെ കാണാം.

203
00:54:46,366 --> 00:54:48,193
ഹേയ്, നിങ്ങള്‍ അത് കണ്ടോ?

204
00:54:52,539 --> 00:54:54,275
അതെ, ഞാൻ കണ്ടു.

205
00:54:56,252 --> 00:54:58,695
ഈ കുട്ടിക്ക്, അതായത് മാഡിക്ക്
ഒരു കാമുകനുണ്ടോ?

206
00:54:59,546 --> 00:55:01,231
ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.

207
00:55:01,381 --> 00:55:02,341
ഹം.

208
00:55:02,424 --> 00:55:06,621
അടുത്ത് കുടുംബത്തിലെ
ആരെങ്കിലും? ഇവിടെ വരാന്‍
സാധ്യതയുള്ള ആരെങ്കിലും ഉണ്ടോ?

209
00:55:06,846 --> 00:55:09,731
ഇല്ല, അവൾ വളരെ
ഒറ്റപ്പെട്ടാണ് നില്‍ക്കുന്നത്.

210
00:55:10,474 --> 00:55:12,227
-നിങ്ങളുടെ കൈക്ക്
 കുഴപ്പം വല്ലോം ഉണ്ടോ?
-ഓ, അതെ.

211
00:55:12,811 --> 00:55:16,097
അയാളെന്നെ ഇടിച്ചു തെറിപ്പിച്ചാ ഓടിയത്.
ഒരു ട്രക്ക് ഇടിക്കുന്നപോലെ.

212
00:55:16,647 --> 00:55:20,860
അവൻ ആയിരുന്നിരിക്കണം...
നിങ്ങളുടെ വലിപ്പം കാണും, ശരിക്കും.

213
00:55:20,944 --> 00:55:22,028
എന്ന് വച്ചാല്‍, ഒരു ഇടിയനെപ്പോലെ .

214
00:55:22,111 --> 00:55:23,738
ഡിഫെന്‍സ് കളിക്കാരനെപ്പോലെ.

215
00:55:24,197 --> 00:55:25,931
ഭീകരനായ വ്യക്തി.

216
00:55:27,158 --> 00:55:29,101
അതെനിക്ക് തിരികെ തരുവോ?

217
00:55:29,828 --> 00:55:30,829
ഫോൺ.

218
00:55:31,745 --> 00:55:32,579
ഓ!

219
00:55:33,789 --> 00:55:35,875
അതെ, തീര്‍ച്ചയായും. ക്ഷമിക്കണം.

220
00:55:35,959 --> 00:55:39,170
ഞാനെന്ത് മണ്ടനാ. ശീലം കാരണമാ.

221
00:55:47,262 --> 00:55:50,922
നിങ്ങള്‍ക്കൊരു കോള്‍ വന്നു
എന്ന് പറഞ്ഞില്ലേ.
മാഡിയാരുന്നോ വിളിച്ചത്?

222
00:55:51,640 --> 00:55:54,193
അടിയന്തര വിഭാഗത്തില്‍
 നിന്നും... ശരിക്കും.

223
00:55:54,768 --> 00:55:58,514
ഇവിടെനിന്ന് ആരോ വിളിച്ചതായി
 അവരെന്നെ അറിയിച്ചു. വീട്
 ഇതാരിക്കുമെന്നു ഞാന്‍ ഊഹിച്ചു.

224
00:55:59,023 --> 00:56:03,169
അതെ, അവൾക്ക് ആ
കോൾ ചെയ്യാൻ കഴിയില്ല.
അവൾ ബധിരയും മൂകയുമാണ്.

225
00:56:05,154 --> 00:56:05,989
ഒഹ്

226
00:56:09,700 --> 00:56:13,171
എന്നാപ്പിന്നെ, എനിക്ക് തോന്നുന്നത്
 നിങ്ങളുടെ കാമുകിയായിരിക്കും
 ഫോണ്‍ ചെയ്തതെന്നാ.

227
00:56:51,326 --> 00:56:53,284
അപ്പൊ, ബധിരയും മൂകയും, ല്ലേ?

228
00:56:53,744 --> 00:56:54,745
വളരെ കഷ്ട്ടം.

229
00:56:55,579 --> 00:56:58,031
അവൾക്ക് ഒരിക്കലും കേൾക്കാൻ
 കഴിയുമാരുന്നില്ലേ?

230
00:56:59,750 --> 00:57:01,727
അല്ല, എപ്പോഴും അങ്ങനാരുന്നില്ല.

231
00:57:02,836 --> 00:57:06,073
കൗമാര പ്രായത്തില്‍
ആരുന്നെന്ന് തോന്നുന്നു.
ഒരു മസ്തിഷ്ക്ക രോഗം.

232
00:57:10,261 --> 00:57:16,142
ഇപ്പോഴും, ഇങ്ങനെ ഒറ്റയ്ക്ക്
 ജീവിക്കാമെങ്കില്‍‍... അവൾക്ക്
 രക്ഷപെടാന്‍ കഴിഞ്ഞിരിക്കണം.

233
00:57:16,225 --> 00:57:17,726
എനിക്ക് ഉറപ്പില്ല, പക്ഷേ...

234
00:57:19,020 --> 00:57:23,241
... അവള്‍ക്കു മറ്റൊരു താക്കോല്‍
 കൂടി ഉണ്ടെന്നു ഉറപ്പാണ്, താഴെ
 പോര്‍ച്ചിലെ ചെടിത്തട്ടിനകത്തു.

235
00:57:24,691 --> 00:57:25,985
അത് കൊള്ളാമാരിക്കുമല്ലോ?

236
00:57:26,069 --> 00:57:26,945
അതെ.

237
00:57:28,779 --> 00:57:29,613
വെറും...?

238
00:57:29,696 --> 00:57:32,241
അതെ, താഴെത്തന്നെ ആ മൂലയ്ക്ക്.

239
00:57:36,120 --> 00:57:37,454
എന്നാലുമത് ആരായിരിക്കുമെന്നാ
 നിങ്ങൾ കരുതുന്നത്?

240
00:57:38,373 --> 00:57:39,915
ഒരു കള്ളനാരിക്കുമോ?

241
00:57:39,999 --> 00:57:42,751
- മോശമായൊന്നും നടന്നിട്ടില്ലെന്ന്
 പ്രതീക്ഷിക്കുന്നു.
- അവർക്ക് കുഴപ്പമൊന്നുമില്ലെന്ന്‍
 എനിക്കുറപ്പാണ്.

242
00:57:42,834 --> 00:57:45,880
അവര്‍ ഫോണ്‍ വിളിചിട്ടുണ്ടെങ്കില്‍
ഇവിടെ നിന്നവര്‍ രക്ഷപെട്ടും കാണും.

243
00:57:46,297 --> 00:57:47,881
അവളുടെ കാറും
മൊത്തം നശിപ്പിച്ചല്ലോ, ഹാ?

244
00:57:49,092 --> 00:57:51,468
[അതിക്രമി] ഓ, അതെ.
അത് നോക്ക്. ദൈവമേ!

245
00:57:53,972 --> 00:57:57,183
അപ്പോ, രക്ഷാ സേന എത്താന്‍ എത്ര
സമയമെടുക്കുമായിരിക്കും?

246
00:57:57,266 --> 00:57:58,892
ഏകദേശം പത്ത്-പതിനഞ്ചു, ചിലപ്പോൾ.

247
00:57:58,977 --> 00:57:59,978
ശരിക്കും..?

248
00:58:00,979 --> 00:58:04,815
താനിപ്പോ വന്നത് കാര്യമായി.
അല്ലേല്‍ രാത്രി മുഴുവന്‍ ഇവിടെ
 അകപ്പെട്ടു പോയേനെ. രക്തമൊലിച്ചു .

249
00:58:04,898 --> 00:58:06,925
അതെ, ഞാൻ വന്നത് നന്നായി.

250
00:58:08,987 --> 00:58:10,488
ഇവിടെയാണെന്നല്ലേ പറഞ്ഞത്?

251
00:58:10,862 --> 00:58:13,131
അതെ, അങ്ങനെ തോന്നുന്നു.
 എനിക്ക് ഉറപ്പില്ല.

252
00:58:25,294 --> 00:58:26,129
പയ്യെ.

253
00:58:27,255 --> 00:58:28,214
പയ്യെ.

254
00:58:29,715 --> 00:58:31,217
ഹേയ് ഹേയ് ഹേയ്!

255
00:58:31,300 --> 00:58:33,136
ഹേയ്, കഴിഞ്ഞു. ഇത് കഴിഞ്ഞു.

256
00:58:34,053 --> 00:58:34,886
ഇത് കഴിഞ്ഞു.

257
00:58:47,858 --> 00:58:54,804
നീയുമായൊരു അടി നടന്നാല്‍
എനിക്ക് രക്ഷപെടാന്‍ പത്തില്‍
രണ്ടു ചാന്‍സ് മാത്രമാണുള്ളതെന്നു
 എനിക്കറിയാമാരുന്നു.

258
00:58:55,241 --> 00:58:57,133
നിനക്ക് വല്ലാത്ത ശരീരമാണ്.

259
00:58:59,120 --> 00:59:02,623
എന്തായാലും അവളാ സമയത്ത്
 തന്നെ വന്നത് നന്നായി. നന്ദി.

260
00:59:06,710 --> 00:59:09,464
ശ്ശ്ശ്. അത് കുഴപ്പമില്ല, കുഴപ്പമില്ല

261
00:59:31,610 --> 00:59:32,445
ഓട്!

262
00:59:34,905 --> 00:59:35,739
ഓട്!

263
01:00:31,295 --> 01:00:32,588
<i>നിനക്ക് ഓടാന്‍ കഴിയില്ല.</i>

264
01:01:05,454 --> 01:01:07,623
<i>നിനക്ക് ഓടാന്‍ കഴിയില്ല.
നിനക്ക് ഓടാന്‍ കഴിയില്ല.</i>

265
01:01:07,706 --> 01:01:09,617
<i>ഈ കാലും വച്ച് അവനെ പിന്നിലാക്കി
നിനക്കോടാന്‍ കഴിയില്ല‍.</i>

266
01:01:10,041 --> 01:01:13,504
<i>- ഈ കാലുംവച്ച് അവനെ മറികടന്നു
 ഓടാന്‍ കഴിയില്ല.</i>
<i>- ക്രോസ്ബോ ഒരു തികഞ്ഞ
 ഷോട്ട് ആരിക്കണം</i>

267
01:01:13,588 --> 01:01:14,963
<i>ഹൃദയത്തിലോ തലച്ചോറിലോ.</i>

268
01:01:15,046 --> 01:01:16,882
<i>മറ്റെന്ത് ഉപയോഗിച്ചാലും രക്ഷയില്ല.</i>

269
01:01:16,965 --> 01:01:17,799
<i>മികച്ച ഷോട്ട്.</i>

270
01:01:17,883 --> 01:01:20,051
<i>അത് ഒരു ദീർഘദൂര ആയുധമാണ്.</i>

271
01:01:20,135 --> 01:01:21,304
<i>ഇത് വീട്ടിനുള്ളില്‍ ഗുണം ചെയ്യില്ല.</i>

272
01:01:21,387 --> 01:01:25,273
<i>ഇത് വളരെ അടുത്താണ്,
കൊല്ലാന്‍ തക്ക രീതിയില്‍
തൊടുക്കാന്‍ ദൂരം പാടില്ല.</i>

273
01:01:26,057 --> 01:01:27,885
<i>അവൻ ചലിക്കുകയായിരിക്കും.</i>

274
01:01:28,352 --> 01:01:30,429
<i>ഇതെങ്ങനെ ലോഡ് ചെയ്യണമെന്നു
 പോലും നിനക്കറിയില്ല.</i>

275
01:01:30,812 --> 01:01:32,565
<i>- പുറത്തേക്ക് പോവുക.</i>
<i>-കറണ്ട് ഓണ്‍ ചെയ്യുക.</i>

276
01:01:32,648 --> 01:01:34,442
<i>പുറത്ത് പോകുക.
കറണ്ട് ഓൺ ചെയ്യുക.</i>

277
01:01:34,525 --> 01:01:37,493
<i>അവന്‍ ഒരു സ്വിച്ച്
 നിര്‍ത്തിയിട്ടുണ്ടാകും</i>
<i> അല്ലെങ്കിൽ വയറുകള്‍ മുറിച്ചിരിക്കും.</i>

278
01:01:38,321 --> 01:01:40,030
<i>-ഒളിച്ചാല്‍.</i>
<i>-ഒളിച്ചാല്‍.</i>

279
01:01:40,113 --> 01:01:42,325
<i>ബെഡ്റൂം, ബാത്ത്റൂം, മേലറ.</i>

280
01:01:42,408 --> 01:01:44,452
<i>അതിലെല്ലാം ജനാലയുണ്ട്.
അവന് വേണ്ടത് ഒരു കല്ല്‌ മാത്രം.</i>

281
01:01:44,535 --> 01:01:45,702
<i>അവന് വേണ്ടത് ഒരു കല്ല്‌ മാത്രം.</i>

282
01:01:45,785 --> 01:01:48,038
<i>മേലറക്ക് കവർ ഇല്ല,</i>
<i>ബാരിക്കേഡില്‍ വാതിലുകളും ഇല്ല.</i>

283
01:01:48,121 --> 01:01:51,666
<i>സംഭവിക്കാന്‍ സാധ്യതയുള്ള നല്ല
 കാര്യം, അവൻ നിന്നെ കണ്ടെത്തില്ല</i>
<i>പക്ഷെ നീ രക്തം വാര്‍ന്നു മരിക്കും.</i>

284
01:01:51,917 --> 01:01:54,593
<i>... എന്നെ കണ്ടത്തില്ല, പക്ഷെ
ഞാന്‍ രക്തം വാര്‍ന്നു മരിക്കും .</i>

285
01:01:54,920 --> 01:01:56,464
<i>-പുറത്തുപോയാല്‍.</i>
<i>-പുറത്തേക്കോടിയാല്‍.</i>

286
01:01:56,547 --> 01:01:58,216
<i>- വീടിനു താഴെ.</i>
<i>- പുറത്തുകടക്കുക.</i>

287
01:01:58,299 --> 01:01:59,883
<i>- വീടിനു താഴെ.</i>
<i>- വീടിനു താഴെ.</i>

288
01:01:59,966 --> 01:02:02,220
<i>-ഞാനതൊരിക്കല്‍ പരീക്ഷിച്ചതാണ്.</i>
<i>-നീയത് പരീക്ഷിച്ചതവന് അറിയാംതാനും.</i>

289
01:02:02,303 --> 01:02:06,056
<i>ആ ഉപായത്തിനു സാധ്യത ചെറുതാണ്,</i>
<i>നീയവിടുള്ളത് അവന്‍ കണക്കു കൂട്ടുവാണെങ്കില്‍...</i>

290
01:02:06,973 --> 01:02:08,725
<i>ഞാനവിടുള്ളത് അവന്‍ കണ്ടെത്തിയാല്‍...</i>

291
01:02:08,808 --> 01:02:10,727
<i>അത്രകണ്ട് പിടിച്ചുനില്‍ക്കാന്‍ നിനക്കാകുമെന്ന് തോന്നുന്നില്ല.</i>

292
01:02:11,312 --> 01:02:16,474
<i>- അത്രേം പിടിച്ചുനില്‍ക്കാനാകുമെന്നു എനിക്ക് തോന്നുന്നില്ല.</i>
<i>- നിനക്ക് തണുക്കുന്നു, തലകറങ്ങുന്നു, വിയർക്കുകയും ചെയ്യുന്നു.</i>

293
01:02:16,567 --> 01:02:18,985
<i>നിന്‍റെ വിരല്‍ നഖങ്ങള്‍ നീലമയമായി.</i>
<i>നിന്‍റെ കാഴ്ച മങ്ങി വരുന്നു.</i>

294
01:02:19,069 --> 01:02:22,155
<i>നമ്മുടെ സമയം തീര്‍ന്നുകൊണ്ടിരിക്കുന്നു!</i>

295
01:02:24,074 --> 01:02:27,160
<i>നിനക്ക് നടക്കാനോ നില്‍ക്കാനോ
 കാണാനോ പോലും കഴിയാതെ
 വരുന്നതിനു എത്ര സമയം ബാക്കി ഉണ്ട് </i>

296
01:02:28,036 --> 01:02:30,248
<i>അധികം വൈകാതെ അവന്‍ ഇവിടെ വരും.</i>

297
01:02:30,331 --> 01:02:31,582
<i>എന്‍റെ രക്തം വാര്‍ന്നു
 പോകുകയാണെന്ന് അവനറിയാം.</i>

298
01:02:31,666 --> 01:02:33,833
<i>അവന്‍ വീട്ടില്‍ പ്രവേശിച്ചാല്‍,
 അതോടെ തീര്‍ന്നു.</i>

299
01:02:33,917 --> 01:02:36,629
<i>അവൻ വലുതാണ്‌. ശക്തനും. വേഗതയുമുണ്ട്.</i>

300
01:02:38,673 --> 01:02:40,048
<i>അവനു മറ്റൊരു ഗുണം കൂടി ഉണ്ട്.</i>

301
01:02:40,591 --> 01:02:41,925
<i>അവനു മറ്റൊരു ഗുണം കൂടിയുണ്ട്.</i>

302
01:02:42,008 --> 01:02:43,009
<i>അവനു നിന്നെ കേൾക്കാനാകും.</i>

303
01:02:45,471 --> 01:02:46,972
<i>എനിക്ക് ഓടാൻ കഴിയില്ല.</i>

304
01:02:47,055 --> 01:02:48,223
<i>എനിക്ക് ഒളിക്കാന്‍ കഴിയില്ല.</i>

305
01:02:48,307 --> 01:02:49,917
<i>നമുക്ക് കാത്തിരിക്കാനുമാവില്ല.</i>

306
01:02:50,058 --> 01:02:52,460
<i>പുറത്തുപോയാ, നീ ചത്ത്.</i>

307
01:02:56,189 --> 01:02:58,325
<i>ഒരുപാട് ക്ലൈമാക്സുകള്‍.</i>

308
01:02:59,443 --> 01:03:01,269
<i>അവയെല്ലാം ഒരുപോലെയാണ്.</i>

309
01:03:01,320 --> 01:03:02,721
<i>എല്ലാം ഒരേപോലെ.</i>

310
01:03:02,862 --> 01:03:06,950
<i>ഇതിനർത്ഥം അവന്‍ പ്രതീക്ഷിക്കാത്ത
ഒരേയൊരു അവസാനമേ ഉള്ളു.</i>

311
01:03:07,493 --> 01:03:08,494
<i>അവസാനം...</i>

312
01:03:08,577 --> 01:03:12,497
<i>നിനക്ക് ഓടാനോ‍, ഒളിക്കാനോ അല്ലെങ്കില്‍
കാത്തിരിക്കാനോ കഴിയില്ലെങ്കില്‍...</i>

313
01:03:13,582 --> 01:03:16,393
<i>... എന്താണത് അവശേഷിപ്പിക്കുന്നത്</i>

314
01:03:20,130 --> 01:03:22,416
അവനെ കൊല്ലണം.

315
01:03:30,098 --> 01:03:33,418
അതെ... ആ പോരാട്ടത്തിൽ ഞാനൊരിക്കലും വിജയിക്കില്ലാരുന്നു.

316
01:03:45,489 --> 01:03:47,450
ഓ, ജോൺ, ജോൺ, ജോൺ.

317
01:03:48,992 --> 01:03:51,428
ഈ സാധനങ്ങള്‍ നിന്നെ കൊല്ലും.

318
01:04:10,723 --> 01:04:11,890
നിനക്കെന്താ തോന്നുന്നത്, ജോൺ?

319
01:04:13,392 --> 01:04:14,225
ങേ?

320
01:04:15,226 --> 01:04:18,963
ഞാൻ അവിടെ പോകണോ?
എന്നിട്ട് ഇതങ്ങ് അവസാനിപ്പിക്കട്ടോ?

321
01:04:26,029 --> 01:04:27,263
അതെ.

322
01:04:27,698 --> 01:04:29,524
നി പറഞ്ഞതാ ശരി.

323
01:04:30,534 --> 01:04:32,977
കുറച്ചുനേരം കൂടി കാത്തിരിക്കാം...

324
01:04:33,537 --> 01:04:36,321
...അവളുടെ രക്തം കുറേക്കൂടി
 നഷ്ട്ടമാകുന്നത് വരെ.

325
01:04:36,624 --> 01:04:38,583
എനിക്ക് ഒരു ഷോട്ട് പരീക്ഷിക്കാൻ
 ആഗ്രഹമില്ല...

326
01:04:38,875 --> 01:04:42,096
ഒരുപക്ഷെ അവളുടെ ഷോട്ട്
അവളുടെ ഉന്നത്തേക്കാള്‍ മെച്ചമാണെങ്കിലോ.

327
01:04:46,550 --> 01:04:48,176
ഹേയ്, ആരിത്!

328
01:04:55,266 --> 01:04:56,101
ഹേയ്.

329
01:04:58,604 --> 01:05:00,405
ഇത് നിന്‍റെ വീടാണോ?

330
01:05:02,273 --> 01:05:04,667
നിന്‍റെ മമ്മി അവിടെയാണോ താമസം?

331
01:05:04,735 --> 01:05:06,294
നമുക്ക് നോക്കാം.

332
01:05:11,032 --> 01:05:12,935
വീട്ടിലേക്ക് സ്വാഗതം, പൂച്ചക്കുഞ്ഞേ.

333
01:05:14,412 --> 01:05:18,232
സാരമില്ല, നീ വേഗം തന്നെ മമ്മിയെ കാണാന്‍ പോകുവാണ്.

334
01:05:19,708 --> 01:05:22,519
അല്ലെങ്കിൽ, കുറഞ്ഞപക്ഷം, അവൾ നിന്നെയെങ്കിലും കാണും...

335
01:05:24,797 --> 01:05:25,964
... മുന്നിൽ തന്നെ വെട്ടാം...

336
01:06:42,457 --> 01:06:44,358
ഞാന്‍ അകത്തു വരുവാ.

337
01:07:40,964 --> 01:07:42,964
<b><font color="#fcea0c">ചെയ്തു നോക്കെടാ </font></b>

338
01:08:02,000 --> 01:08:04,000
<b><font color="#fcea0c">
നെഞ്ചുറപ്പില്ലാത്തവനെ </font></b>

339
01:10:17,756 --> 01:10:19,457
നിനക്കൊരു കാര്യം അറിയുവോ?

340
01:10:23,971 --> 01:10:26,305
നീ എന്നെ പിടികൂടി
നിക്കുവാണെന്ന് തോന്നുന്നു.

341
01:10:29,308 --> 01:10:31,703
ശരിയായ സ്ഥലത്ത് ഞാന്‍ കുത്തുവാണെങ്കില്‍ ഉറപ്പായും...

342
01:10:32,353 --> 01:10:34,488
...എനിക്ക് നിന്നെക്കൊണ്ട് നിലവിളിപ്പിക്കാന്‍ പറ്റും.

343
01:12:18,085 --> 01:12:19,894
എടീ കൊച്ചു ഫൂറി

344
01:17:55,122 --> 01:18:05,325
<b>പരിഭാഷ ✍️ <b><font color="#fce70c"> 
നിധീഷ് കുമാർ പി വി.</font></b></b>

345
01:18:05,325 --> 01:18:25,325
<b><font color="#fc0c0c">TEAM GOAT മലയാളം പരിഭാഷകൾ </font></b>

