1
00:00:05,700 --> 00:00:25,800
<b><font color="#f70303">TEAM GOAT റിലീസ് : 120</font></b>

2
00:00:58,700 --> 00:01:30,000
<font color="#ea0000">
പരിഭാഷ : പ്രണവ് രാജ് വി എം
SUBTITLE: PRANAVRAJ V M</font>

3
00:02:03,440 --> 00:02:05,169
ശ്ശ്! ശ്ശ്!

4
00:02:09,680 --> 00:02:11,125
നമ്മളീ കൊടിച്ചിയെ പിടിച്ചു.

5
00:02:27,280 --> 00:02:28,361
പ്ലീസ് എന്നെ ഉപദ്രവിക്കരുത്.

6
00:02:29,560 --> 00:02:31,881
പേടിക്കേണ്ട, മോളെ.

7
00:02:34,240 --> 00:02:35,605
നിങ്ങൾ ആരാ?

8
00:02:41,560 --> 00:02:43,050
പ്ലീസ് ആരെങ്കിലും എന്നെ
ഒന്ന് സഹായിക്കൂ.

9
00:02:43,200 --> 00:02:48,969
ഈ ദുഷിച്ച പുസ്തകത്തിനു മാത്രമേ
 ഈ ദുഷിച്ച പുസ്തകം ചെയ്തത്
 ഇല്ലാതാക്കാൻ കഴിയൂ.

10
00:02:49,120 --> 00:02:51,885
പ്ലീസ്.എനിക്ക് വീട്ടിൽ പോണം.

11
00:02:53,880 --> 00:02:56,884
പ്ലീസ്. 
എനിക്ക് വീട്ടിൽ പോണം.

12
00:03:06,120 --> 00:03:07,406
ഡാഡി?

13
00:03:10,640 --> 00:03:12,529
ഡാഡി, നിങ്ങൾ എന്തിനാ എന്നോട്
 ഇങ്ങനെ ചെയ്യുന്നത്?

14
00:03:12,640 --> 00:03:14,449
ആരാണ് ഇവർ?

15
00:03:14,600 --> 00:03:16,170
നോക്ക്, ഇവർ നല്ല ആൾക്കാരാ.

16
00:03:16,320 --> 00:03:18,607
നമ്മളെ സഹായിക്കാനാ ഇവർ വന്നത്.

17
00:03:18,800 --> 00:03:20,643
നിങ്ങൾ എന്താ പറയുന്നെ?

18
00:03:21,200 --> 00:03:22,611
അമ്മ എവിടെ?

19
00:03:23,320 --> 00:03:25,527
അമ്മ മരിച്ചു, മോളെ.

20
00:03:25,640 --> 00:03:26,971
നിനക്കതറിയാം.

21
00:03:31,880 --> 00:03:32,961
നീ അവളെ കൊന്നു.

22
00:03:33,080 --> 00:03:34,161
എന്ത്?

23
00:03:34,320 --> 00:03:35,481
നീയാ അത് ചെയ്തത്.

24
00:03:35,640 --> 00:03:38,291
അല്ല, എന്താ നിങ്ങൾ
 ഇങ്ങനെ പറയുന്നെ?

25
00:03:38,360 --> 00:03:40,931
പ്ലീസ്. 
എനിക്ക് വീട്ടിൽ പോണം.

26
00:03:41,080 --> 00:03:42,241
എനിക്ക് വീട്ടിൽ പോണം.

27
00:03:42,480 --> 00:03:45,404
ചെയ്യ്! അവളുടെ ആത്മാവിനെ
 രക്ഷിക്കാനുള്ള ഒരേയൊരു
 മാർഗ്ഗമാണിത്!

28
00:03:48,040 --> 00:03:50,281
എന്നോട് ക്ഷമിക്കൂ, മോളെ.

29
00:03:50,360 --> 00:03:52,283
ഡാഡി, അതെന്താ?

30
00:03:58,840 --> 00:04:00,205
ഡാഡി.

31
00:04:00,360 --> 00:04:02,966
ഡാഡി, എന്നെ നോക്ക്. ഇത് ഞാനാ.

32
00:04:03,600 --> 00:04:06,649
ചെയ്യ്! നിങ്ങളുടെ മകൾക്ക്
മോക്ഷം നൽക്!

33
00:04:06,880 --> 00:04:09,565
നിങ്ങൾ എന്നെയും കൂട്ടി വീട്ടിലേക്ക്
പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നെ.

34
00:04:10,280 --> 00:04:11,930
പ്ലീസ്.

35
00:04:17,040 --> 00:04:18,565
പ്ലീസ് നിർത്ത്.

36
00:04:20,640 --> 00:04:23,484
ഞാൻ നിന്റെ ആത്മാവിനെ
 പറിച്ചെടുക്കും. ഡാഡി

37
00:04:26,320 --> 00:04:29,802
ഞാൻ നിന്റെ ആത്മാവിനെ
കീറിമുറിക്കും, കഴുവേറിടെ മോനെ.

38
00:04:31,920 --> 00:04:33,809
പട്ടി കഴുവേറി മോൻ!

39
00:04:34,120 --> 00:04:35,121
ഞാൻ നിന്നെ കൊല്ലും.

40
00:04:35,200 --> 00:04:36,281
നിന്റെ വേശ്യയെ...

41
00:04:36,440 --> 00:04:39,205
കൊന്ന പോലെ!

42
00:04:43,480 --> 00:04:44,720
മൈര്

43
00:04:45,360 --> 00:04:47,362
മൈര്

44
00:04:56,120 --> 00:04:57,485
മോളെ, ഞാൻ നിന്നെ
 സ്നേഹിക്കുന്നു.

45
00:05:02,400 --> 00:05:08,600
<font color="#ea0000">
ഈവിൾ ഡെഡ്</font>

46
00:05:08,605 --> 00:05:20,600
<b><font color="#f70303">TEAM GOAT മലയാളം പരിഭാഷകൾ </font></b>

47
00:05:20,610 --> 00:05:32,600
<b><font color="#f70303">പോസ്റ്റർ : DEEKEY </font></b>

48
00:06:26,840 --> 00:06:27,921
ഹേയ്.

49
00:06:28,080 --> 00:06:30,208
എങ്ങനെയുണ്ട്, മിസ്റ്റർ ഹോട്ട്
ഷിറ്റ് സിറ്റി ബോയ്?

50
00:06:30,520 --> 00:06:32,363
ഹായ്, ഒലിവിയ. 
ഇങ്ങു വാ.

51
00:06:32,520 --> 00:06:34,488
മുറുക്കെ കെട്ടി പിടിക്ക്. 
നീയെന്നെ മിസ് ചെയ്തതുപോലെ.

52
00:06:34,720 --> 00:06:35,801
മ്മ്മ്.

53
00:06:37,360 --> 00:06:38,805
ഇതാണ് എന്റെ പെണ്ണ് നതാലി.

54
00:06:39,000 --> 00:06:41,082
ഓ, കാർ ഷോപ്പിൽ നിന്ന്
നിന്റെ ഹൃദയം തകർത്തവളല്ലെ .

55
00:06:41,240 --> 00:06:42,480
ഡോക്ടർ?

56
00:06:42,720 --> 00:06:43,767
ശരിക്കും, അവൾ...

57
00:06:43,880 --> 00:06:45,245
ഞാൻ ഒരു നഴ്സാ.

58
00:06:45,480 --> 00:06:46,925
നഴ്സ്. 
മ്മ്മ്-ഹ്മ്മ്.

59
00:06:47,000 --> 00:06:49,082
ശരി, ക്ഷമിക്കണം.

60
00:06:49,200 --> 00:06:51,168
നിങ്ങൾ രണ്ട് മണിക്കൂർ മുന്നെ
 ഇവിടെ എത്തേണ്ടതല്ലേ, മാൻ.

61
00:06:51,320 --> 00:06:53,482
ഇതാണ്  നമ്മളുടെ ചെറുത്തുനിൽപ്പിന്റെ
 പ്രതിരൂപമായ എറിക്.

62
00:06:53,680 --> 00:06:56,126
ഹൈസ്കൂളിൽ പഠിപ്പിച്ച് അവസാനം
നീ പൊട്ടനെ പോലെ ആയല്ലേ?

63
00:06:56,280 --> 00:06:58,806
ഇല്ല, അത് നീയാ.

64
00:06:58,960 --> 00:07:01,201
<font style="vertical-align: inherit;"></font>
നീ രാവിലെ മുതലേ ഞങ്ങളെ
ഇവിടെ പോസ്റ്റടിപ്പിച്ചു.

65
00:07:01,480 --> 00:07:04,529
നിന്നെ കണ്ടതിൽ
സന്തോഷം, മാൻ. ഇങ്ങ് വാ.

66
00:07:05,520 --> 00:07:06,965
നിന്നെ കാണാനും കൊള്ളാം.

67
00:07:07,920 --> 00:07:10,685
<font style="vertical-align: inherit;"></font>
അവൾ പുറകിൽ നിനക്കായ് കാത്തുനിൽക്കുന്നുണ്ട്.

68
00:07:11,360 --> 00:07:12,805
കൊള്ളാം.

69
00:07:26,960 --> 00:07:28,041
ഹേ, മിയ.

70
00:07:29,880 --> 00:07:31,211
എനിക്ക് ചത്താൽ മതി.

71
00:07:33,000 --> 00:07:34,729
നീ ശരിക്കും വന്നോ .

72
00:07:34,880 --> 00:07:36,848
കമോൺ, ഞാൻ നിന്റെ വല്യേട്ടനല്ലെ.

73
00:07:37,000 --> 00:07:38,445
ഞാൻ ശരിക്കും വന്നു.

74
00:07:38,960 --> 00:07:40,849
എനിക്കറിയാം എന്നെ കാണാൻ ഒരു
കൊലയാളിയെ പോലെയുണ്ടെന്ന്.

75
00:07:41,400 --> 00:07:43,846
ഓ, നീ സുന്ദരിയാ, എപ്പോഴത്തെയും
 പോലെ

76
00:07:44,000 --> 00:07:47,971
നീയാണെങ്കിൽ ഒരു നല്ല നുണയനും ,
എപ്പോഴത്തെയും പോലെ.

77
00:07:50,000 --> 00:07:51,331
ഗ്രാൻപാ?

78
00:07:52,440 --> 00:07:53,726
ഹേയ്.

79
00:07:54,280 --> 00:07:56,851
ഹായ്, ബഡി.

80
00:07:57,920 --> 00:08:00,446
നമ്മൾ എപ്പോഴും ഈ സ്ഥലം 
ഇഷ്ടപ്പെട്ടിരുന്നു , അല്ലേ?

81
00:08:01,120 --> 00:08:03,282
ഇവൻ നിന്നെ ഒരുപാട് മിസ്
 ചെയ്തെന്നറിയോ..

82
00:08:06,680 --> 00:08:08,648
എന്റെ ദൈവമേ. 
എന്താ?

83
00:08:09,360 --> 00:08:11,044
ഇത് എന്താ? 
എന്ത്?

84
00:08:11,200 --> 00:08:12,725
ഇത്, ഇവിടുന്ന് കിട്ടിയത്.

85
00:08:14,960 --> 00:08:17,327
ഭയങ്കര തമാശയായല്ലോ..

86
00:08:18,400 --> 00:08:20,687
ഇത് ഒരു ബക്ക്ത്രോൺ മരത്തിൽ
നിന്ന് ഉണ്ടാക്കിയതാ.

87
00:08:20,800 --> 00:08:23,087
ഇത് നിന്റെ മനസ്
 കൂടുതൽ ശക്തമാക്കും.

88
00:08:23,240 --> 00:08:25,049
നിനക്ക് ഇത്തരം കാര്യങ്ങളിൽ
വിശ്വാസമുണ്ടെന്ന് ഞാൻ കരുതിയില്ല.

89
00:08:25,200 --> 00:08:27,362
എനിക്ക് ഇല്ല. നിനക്ക് ഉണ്ടല്ലോ,

90
00:08:27,440 --> 00:08:28,601
അതിനാൽ, ഒരുപക്ഷേ ഇത് നടക്കും.

91
00:08:30,800 --> 00:08:31,961
ശരി.

92
00:08:33,000 --> 00:08:35,241
ശരി, നമുക്കത് ചെയ്യാം.

93
00:08:41,200 --> 00:08:43,601
<font style="vertical-align: inherit;"></font>
എന്റെ അവസാനം വരെ നീ എന്നോടൊപ്പം
 ഉണ്ടാവുമെന്ന് സത്യം ചെയ്യ്.

94
00:08:43,720 --> 00:08:45,051
ഞാൻ എവിടെയും പോണില്ല.

95
00:08:45,120 --> 00:08:46,884
നിന്റെ ഹൃദയത്തിൽ തൊട്ട് പറ.

96
00:08:47,320 --> 00:08:48,481
ശരി.

97
00:08:49,840 --> 00:08:51,842
മരിക്കും വരെ.

98
00:08:55,120 --> 00:08:56,201
ശരി.

99
00:08:56,480 --> 00:09:00,883
എന്റെ സുഹൃത്തുക്കളും കുടുംബവും
ഈ പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കട്ടെ ...

100
00:09:01,280 --> 00:09:06,127
<font style="vertical-align: inherit;"></font>
എന്റെ പ്രതിബദ്ധതയ്ക്ക്
മാറ്റാനാവാത്ത ഒരു വാഗ്ദാനം...

101
00:09:09,560 --> 00:09:11,210
അത് വിട്ടേക്ക്.

102
00:09:14,960 --> 00:09:18,726
<font style="vertical-align: inherit;"></font>
ഈ കോപ്പ് വീണ്ടും തൊടില്ലെന്ന് ഞാൻ...

103
00:09:18,880 --> 00:09:21,565
..സത്യം ചെയ്യുന്നു.

104
00:09:26,200 --> 00:09:27,440
ഓക്കെ.

105
00:09:28,760 --> 00:09:31,923
നമുക്കിനി കോൾഡ് ടർക്കി കളിക്കാം.

106
00:09:37,360 --> 00:09:39,931
<font style="vertical-align: inherit;"></font>
ഇത് ഇപ്പോഴും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

107
00:09:44,080 --> 00:09:45,605
നിക്ക്.

108
00:09:58,240 --> 00:10:00,686
<font style="vertical-align: inherit;"></font>
മുന്നേ ആരോ അകത്തു കയറിയിരുന്നതായി തോന്നുന്നുണ്ട് .

109
00:10:01,520 --> 00:10:03,090
സൂക്ഷിച്ച്.

110
00:10:13,840 --> 00:10:16,241
എന്താ ഒരു മണം?

111
00:10:17,760 --> 00:10:21,685
ഒരുപക്ഷേ ഏതെങ്കിലും
പിള്ളേർ ബിയർ കുടിക്കാനും
 മറ്റും ഇവിടെ വന്നതാവാം.

112
00:10:21,840 --> 00:10:23,251
ശരിക്കും.

113
00:10:24,840 --> 00:10:27,684
<font style="vertical-align: inherit;"></font>
ക്യാബിൻ ഇതുപോലെ കണ്ടിരുന്നേൽ
അമ്മയ്ക്ക് ദേഷ്യം പിടിച്ചേനെ.

114
00:10:28,000 --> 00:10:29,081
ഓക്കെ.

115
00:10:29,920 --> 00:10:32,127
നമുക്കീ സ്ഥലമൊന്ന്
 വാസയോഗ്യമാക്കാം.

116
00:11:08,800 --> 00:11:10,006
ഹേയ്.

117
00:11:12,200 --> 00:11:13,486
നീ ഓക്കെയല്ലെ?

118
00:11:15,040 --> 00:11:18,010
ഓർമയുണ്ടോ, അമ്മ
നമ്മളെ കുറിച്ച് പാടുന്നത്?

119
00:11:18,720 --> 00:11:20,449
അത് എന്തായിരുന്നു...

120
00:11:21,640 --> 00:11:25,929
"കുഞ്ഞേ, കുഞ്ഞു കുഞ്ഞേ, 
വിട പറയാൻ സമയമായി."

121
00:11:28,760 --> 00:11:29,886
"കുഞ്ഞേ, കുഞ്ഞു കുഞ്ഞേ..."

122
00:11:30,080 --> 00:11:31,525
മിയ, പ്ലീസ്,  ഇങ്ങനെ
ദുഃഖിക്കുന്ന കാര്യങ്ങൾ..

123
00:11:31,600 --> 00:11:34,171
<font style="vertical-align: inherit;"></font>
..നീ വെറുതെ ഓർമിക്കണ്ട ആവശ്യമില്ല.

124
00:11:34,520 --> 00:11:36,170
അമ്മ എനിക്ക് ദുഃഖമല്ല.

125
00:11:36,640 --> 00:11:38,244
ഞാൻ എന്താ ഉദ്ദേശിച്ചതെന്ന്
 നിനക്കറിയാം.

126
00:11:41,800 --> 00:11:44,565
നിനക്കെന്തറിയാം? ആശുപത്രിയിലെ
അവരുടെ അവസാന ദിവസങ്ങളിൽ...

127
00:11:44,760 --> 00:11:48,845
..അമ്മ ചില സമയത്ത് ഞാൻ
നീയാണെന്ന് വിചാരിച്ചിരുന്നു.

128
00:11:50,320 --> 00:11:53,767
<font style="vertical-align: inherit;"></font>
അവർ ഒരു ദിവസം മുഴുവൻ
എന്നെ ഡേവിഡ് എന്ന് വിളിച്ചു.

129
00:11:53,920 --> 00:11:57,003
ഞാനും അത് തുടർന്നു, 
കാരണം...

130
00:11:57,160 --> 00:12:00,687
മിയ, എനിക്ക് അവിടെ ഉണ്ടാകാൻ
 ആഗ്രഹമുണ്ടായിരുന്നു.

131
00:12:01,480 --> 00:12:03,084
പക്ഷേ, അമ്മയുടെ അവസ്‌ഥ
 മോശമായപ്പോഴേക്കും...

132
00:12:03,280 --> 00:12:05,760
എനിക്ക് ചിക്കാഗോയിലെ
ഗാരേജിൽ ജോലി കിട്ടി.

133
00:12:07,080 --> 00:12:10,243
എനിക്കറിയില്ലായിരുന്നു,
 തിരിച്ചുവരാനുള്ള സമയം കിട്ടാൻ
 എനിക്ക് ബുദ്ധിമുട്ടായിരുന്നു.

134
00:12:12,040 --> 00:12:15,169
പിന്നിട് വളരെ വൈകിപ്പോയി....

135
00:12:17,680 --> 00:12:21,685
ഒരു തരത്തിൽ നീ ഭാഗ്യവാനാ,
ഞാൻ കണ്ട പോലെ നിനക്ക്
അവരെ കാണേണ്ടി വന്നില്ലല്ലോ.

136
00:12:55,680 --> 00:12:58,001
<font style="vertical-align: inherit;"></font>
കണ്ടിട്ട് അവക്ക്
കുഴപ്പമില്ലെന്ന് തോന്നുന്നു.

137
00:12:58,960 --> 00:13:00,849
ഡേവിഡ്, നീ അറിയേണ്ട ചിലതുണ്ട്.

138
00:13:03,720 --> 00:13:05,006
ഓക്കെ.

139
00:13:05,920 --> 00:13:07,046
നമ്മൾ ഇത് മുന്നേ ചെയ്തതാ

140
00:13:07,120 --> 00:13:08,610
കഴിഞ്ഞ വേനലിൽ ഫ്ലിന്റിൽ വച്ച്.

141
00:13:10,080 --> 00:13:12,287
മിയ അന്നും ഇതേ സത്യം ചെയ്തു.

142
00:13:12,440 --> 00:13:16,331
ശാന്തമായ അതേ കള്ളം
 നിറഞ്ഞ അതേ സത്യം.

143
00:13:16,440 --> 00:13:17,965
<font style="vertical-align: inherit;"></font>
ടോയ്‌ലറ്റിൽ ഡോപ്പ്
കുത്തിവക്കുന്നത് വരെ.

144
00:13:18,120 --> 00:13:20,202
അവൾ എട്ട് മണിക്കൂർ
 പിടിച്ചു നിന്നു, പിന്നെ വിട്ടു.

145
00:13:22,720 --> 00:13:23,721
അതിനാൽ, ഇത്തവണ അവൾക്ക്

146
00:13:23,800 --> 00:13:25,131
<font style="vertical-align: inherit;"></font>
ആ അവസരം നൽകാൻ
 ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

147
00:13:25,920 --> 00:13:27,524
നീ എന്താ ഉദ്ദേശിക്കുന്നെ?

148
00:13:28,720 --> 00:13:30,245
ഡേവിഡ്, അവളുടെ
മനസ് തകർന്നാൽ...

149
00:13:30,840 --> 00:13:32,842
പിന്നെ അവൾ വീണ്ടും തുടങ്ങും...

150
00:13:34,080 --> 00:13:36,481
<font style="vertical-align: inherit;"></font>
അവളെ വിട്ടുകൊടുക്കാൻ
ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

151
00:13:39,560 --> 00:13:42,086
നീ എന്താ ഉദ്ദേശിക്കുന്നെ? അവളെ
നിർബന്ധിപിച്ച് ഇവിടെ നിർത്താനോ?

152
00:13:42,240 --> 00:13:43,480
മിയ?

153
00:13:44,760 --> 00:13:47,240
ഇത്തവണ ഈ ഒരു
 വഴിയേയുള്ളു, മാൻ.

154
00:13:47,400 --> 00:13:48,481
അവൾ മറ്റൊരു *OD കൂടി അതിജീവിക്കില്ല.
(മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം* )

155
00:13:48,640 --> 00:13:49,766
എന്ത്?

156
00:13:51,160 --> 00:13:52,446
മിയക്ക് ODയോ?

157
00:13:53,680 --> 00:13:55,250
അവൾക്ക് വെറും OD അല്ല.

158
00:13:55,400 --> 00:13:57,323
നിയമപരമായി, നിന്റെ സഹോദരി മരിച്ചു.

159
00:13:57,920 --> 00:14:00,048
അവർക്ക് അവളെ കുറിച്ച്
വിശദീകരിക്കേണ്ടി വന്നു.

160
00:14:04,080 --> 00:14:05,650
കർത്താവേ.

161
00:14:07,520 --> 00:14:10,490
ഇക്കാര്യത്തിൽ നമ്മളെല്ലാവരും ഒരുമിച്ച്
നിൽക്കണം. അല്ലെങ്കിൽ, ഇത് നടക്കില്ല.

162
00:14:11,320 --> 00:14:12,810
നല്ല കുട്ടി.

163
00:14:13,720 --> 00:14:14,801
<font style="vertical-align: inherit;"></font>
ഞാൻ ഇവിടെ വന്നത് അവളോടൊപ്പം
 കുറച്ചു സമയം ചിലവഴിക്കാനാ,

164
00:14:14,880 --> 00:14:15,927
ഒരു കുഴപ്പവും ഉണ്ടാവില്ല.

165
00:14:19,600 --> 00:14:21,602
അവൾ എപ്പോഴെങ്കിലും
 അവളെ വീട്ടിലേക്ക്
കൊണ്ടുപോകണമെന്ന് പറഞ്ഞാൽ,

166
00:14:21,680 --> 00:14:24,001
എനിക്കത്  ചെയ്യേണ്ടി വരും.

167
00:14:26,280 --> 00:14:28,965
എനിക്കത് സഹിക്കാൻ
കഴിയുന്നില്ല! കോപ്പ് !

168
00:14:29,440 --> 00:14:31,442
എനിക്കത് സഹിക്കാൻ കഴിയുന്നില്ല!

169
00:14:31,640 --> 00:14:33,642
എന്താ ആ മണം?

170
00:14:33,800 --> 00:14:35,040
എനിക്കറിയാം.

171
00:14:36,680 --> 00:14:38,011
അത് കുഴപ്പമില്ല.
അത് കുഴപ്പമില്ല.

172
00:14:38,480 --> 00:14:41,131
എനിക്കാ ദുർഗന്ധം
സഹിക്കാൻ കഴിയില്ല.

173
00:14:41,320 --> 00:14:43,368
ഇവിടെ ഇരിക്ക്, ഓക്കെ?

174
00:14:43,520 --> 00:14:45,841
നിനക്ക് വേണ്ടി നമ്മൾ
 എല്ലാവരും ഇവിടെയുണ്ട്.
എനിക്കറിയാം എനിക്കറിയാം.

175
00:14:48,400 --> 00:14:51,802
ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്.

176
00:14:52,640 --> 00:14:55,291
ഞങ്ങൾ എവിടെയും പോണില്ല.

177
00:15:02,200 --> 00:15:04,567
പിൻവലിക്കൽ ശക്തമായി
തന്നെ ആവുന്നുണ്ട്.

178
00:15:04,720 --> 00:15:06,961
ഇത് ഈ രാത്രി കടന്നുപോകാൻ
നിന്നെ സഹായിക്കും.

179
00:15:07,800 --> 00:15:10,326
<font style="vertical-align: inherit;"></font>
നിങ്ങൾക്ക് എന്താ കുഴപ്പമെന്ന്
 എനിക്കറിയില്ല ..

180
00:15:10,480 --> 00:15:13,962
പക്ഷേ, എന്തോ ചത്തിട്ടുണ്ട് ,
അതാ നാറുന്നെ.

181
00:15:14,280 --> 00:15:15,964
പക്ഷേ ഒരു മണവുമില്ലല്ലോ.

182
00:15:16,120 --> 00:15:17,690
നീ ഇപ്പൊ ഭയങ്കര 
 സെൻസിറ്റീവ് ആണ്.

183
00:15:18,000 --> 00:15:21,163
എനിക്കാ ദുർഗന്ധം
സഹിക്കാൻ കഴിയുന്നില്ല.

184
00:15:24,120 --> 00:15:25,246
നിക്ക്.

185
00:15:35,400 --> 00:15:36,925
ഓ, അത് ചോരയാണോ?

186
00:15:52,280 --> 00:15:53,805
ഷിറ്റ്. ഓ...

187
00:15:55,880 --> 00:15:58,690
<font style="vertical-align: inherit;"></font>
ഇപ്പോ നിന്റെ മെഡിക്കൽ
 കണ്ടുപിടിത്തം എന്ത്‌ പറയുന്നു?

188
00:15:58,840 --> 00:16:01,491
ഇത് നാറുന്നുണ്ട് .

189
00:16:01,880 --> 00:16:03,723
പുല്ല് . ശ്രദ്ധിച്ച്.

190
00:16:04,200 --> 00:16:05,884
ഈ പടികൾ പഴയതും
 കൊണച്ചതുമാണ്.

191
00:16:06,480 --> 00:16:08,005
ആ, ഈ കൊണച്ച
 വീട് പോലെ തന്നെ.

192
00:16:08,080 --> 00:16:09,081
എനിക്കറിയാം.

193
00:16:19,080 --> 00:16:21,242
<font style="vertical-align: inherit;"></font>
കരിഞ്ഞ മുടിയുടെ മണം .

194
00:16:22,560 --> 00:16:23,846
അത് അവിടെ
നിന്നാണെന്നാ തോന്നുന്നെ.

195
00:16:30,600 --> 00:16:31,761
ഓ!

196
00:16:41,440 --> 00:16:42,566
ആ!

197
00:16:46,720 --> 00:16:48,370
ദൈവം തമ്പുരാനേ..

198
00:16:49,000 --> 00:16:50,001
ഷിറ്റ്.

199
00:16:55,520 --> 00:16:56,931
ഇത് എന്താ?

200
00:16:57,360 --> 00:17:00,125
എനിക്കറിയില്ല.
 വല്ല മന്ത്രവാദമാണോ ?

201
00:17:00,920 --> 00:17:02,126
ഇതൊക്കെ ആരാ ചെയ്യുന്നെ?

202
00:17:07,120 --> 00:17:08,531
കോപ്പ് , ഇവിടെ എന്തോ കത്തിച്ചിട്ടുണ്ട് .

203
00:17:11,960 --> 00:17:12,961
നോക്ക്.

204
00:17:17,960 --> 00:17:19,200
ഷിറ്റ്, മാൻ.

205
00:17:19,360 --> 00:17:21,931
<font style="vertical-align: inherit;"></font>
ഇവിടെ എന്ത് മലരാ സംഭവിച്ചെ?

206
00:17:22,120 --> 00:17:24,248
<font style="vertical-align: inherit;"></font>
ഇനി ഇതോർത്ത് നിങ്ങളുടെ
തല പുണ്ണാക്കണ്ട ഓക്കെ?

207
00:17:24,640 --> 00:17:26,608
ആ ചത്ത പൂച്ചകളെ ഞാൻ
അടക്കം ചെയ്തോളാം.

208
00:17:26,760 --> 00:17:29,206
ആ. അപ്പൊ പെട്ടെന്ന് മണം പോകും.

209
00:17:29,400 --> 00:17:31,129
ആ, ശരി.

210
00:17:32,120 --> 00:17:34,964
പിന്നെ അവർ അവിടെ ചെയ്ത
മന്ത്രവാദത്തിന്റെ കാര്യമോ?

211
00:17:35,120 --> 00:17:38,329
ഇല്ല ഇല്ല ഇല്ല. മന്ത്രവാദം ചെയ്യുന്നത്
പാവകളിലും ആൾക്കാരുടെ
 സാധാനങ്ങളിലുമാ.

212
00:17:38,480 --> 00:17:39,811
ഇത് വ്യത്യസ്തമായ ഒന്നാ.

213
00:17:39,880 --> 00:17:41,245
എറിക്, മതി.

214
00:17:43,480 --> 00:17:46,609
<font style="vertical-align: inherit;"></font>
ആ ബേസ്മെന്റിലെ ഒന്നും നിങ്ങൾ
 തൊടാൻ പാടില്ലായിരുന്നു.

215
00:19:51,400 --> 00:19:54,688
"നതുറോം ഡെമോണ്ടോ."

216
00:20:42,320 --> 00:20:43,321
"കുൻണ്ട."

217
00:20:50,920 --> 00:20:51,921
"ആസ്ട്രാഡ."

218
00:20:57,000 --> 00:20:58,843
"മോണ്ടോസ്."

219
00:21:05,200 --> 00:21:06,201
"കാൻഡ."

220
00:21:18,640 --> 00:21:22,281
പ്ലീസ്, ദൈവമേ, ഒന്ന് വെറുതെ വിടു.

221
00:21:29,120 --> 00:21:30,884
മിയ.

222
00:21:42,560 --> 00:21:43,721
നീ എന്താ ചെയ്യുന്നെ?

223
00:21:43,880 --> 00:21:47,327
സോറി, എനിക്ക് ഇപ്പോൾ തന്നെ
ഇവിടെ നിന്ന് പോകണം.

224
00:21:47,480 --> 00:21:49,403
ഇല്ല, നോക്ക്. 
പാർട്ടി ഒന്നു കഴിഞ്ഞോട്ടെ.

225
00:21:49,560 --> 00:21:51,688
ആ, എന്നാ എല്ലാ കളിയും
 കളിച്ചിട്ടു വന്നാ മതി

226
00:21:51,840 --> 00:21:53,046
മിയ, പ്ലീസ് നോക്ക്...

227
00:21:53,200 --> 00:21:55,009
എനിക്ക് ഇവിടെ നിന്നിട്ട്
 ഭ്രാന്ത് പിടിക്കുന്നു.

228
00:21:55,160 --> 00:21:59,165
ഒലിവിയ, എനിക്കെന്റെ
 പിടിവിട്ട പോലെ തോന്നുന്നു.

229
00:21:59,240 --> 00:22:00,241
എന്താ പ്രശ്‌നം?

230
00:22:03,720 --> 00:22:05,882
ഞാൻ ഇതുപോലെ നിന്നോളം, ഓക്കെ?

231
00:22:06,520 --> 00:22:08,170
ഞാൻ... എനിക്ക്
 ഇവിടെ നിക്കാൻ പറ്റില്ല.

232
00:22:08,560 --> 00:22:09,721
മിയ...

233
00:22:11,600 --> 00:22:13,841
ഞങ്ങൾ നിന്നെ തിരികെ
 കൊണ്ടുപോകില്ലെന്ന്
മുന്നേ തീരുമാനിച്ചതാ.

234
00:22:17,240 --> 00:22:19,447
ഞങ്ങൾക്ക് നിന്നെ വീണ്ടും
 നഷ്ടപ്പെടുത്താൻ കഴിയില്ല.

235
00:22:19,600 --> 00:22:21,602
<font style="vertical-align: inherit;"></font>
ഇത്തവണ നിനക്ക്
പിടിച്ചു നിൽക്കേണ്ടി വരും.

236
00:22:25,000 --> 00:22:26,570
ഡേവിഡ്, എന്നെ
വീട്ടിലേക്ക് കൊണ്ടുപോ.

237
00:22:30,680 --> 00:22:32,409
വാ, ഡേവിഡ്.

238
00:22:32,880 --> 00:22:35,690
മിയ, ഒരുപക്ഷേ അവർ
 പറഞ്ഞത് ശരിയായിരിക്കാം.

239
00:22:39,560 --> 00:22:43,281
അവരല്ല, നീയാ എന്റെ
കൂടെ നിൽക്കേണ്ടത്.

240
00:22:43,440 --> 00:22:44,441
ഞാൻ നിനക്കു വേണ്ടിയാ.

241
00:22:44,600 --> 00:22:45,965
- ഇവിടെ വന്നത് തന്നെ.
- ഓ എന്റെ ദൈവമേ.

242
00:22:46,120 --> 00:22:47,963
ഞാൻ ഒരു വിഡ്ഢിയാ.

243
00:22:48,120 --> 00:22:50,407
<font style="vertical-align: inherit;"></font>
ജീവിതത്തിൽ ഒരിക്കലെങ്കിലും
 നിന്നെ വിശ്വസിക്കാം...

244
00:22:51,720 --> 00:22:52,926
...എന്ന് വിചാരിച്ച ഞാൻ.

245
00:22:56,640 --> 00:22:58,210
മിയ, ഞങ്ങൾ നിന്നെ 
സഹായിക്കാൻ ശ്രമിക്കുകയാണ്.

246
00:22:58,360 --> 00:23:00,442
കൊള്ളാം, എല്ലാ
മൈരുകൾക്കും നന്ദി!

247
00:23:07,320 --> 00:23:08,606
എറിക്, അവളെ
 വെറുതെ വിട്ടേക്ക്.

248
00:23:09,760 --> 00:23:10,761
മിയ.

249
00:23:23,760 --> 00:23:24,761
മിയ!

250
00:23:28,480 --> 00:23:29,481
നന്നായി.

251
00:23:30,480 --> 00:23:32,244
മൈര്, മൈര്, മൈര്

252
00:23:32,400 --> 00:23:33,765
മൈര്

253
00:23:34,600 --> 00:23:35,647
മലർ!

254
00:23:37,800 --> 00:23:41,850
ഞാൻ എന്ത് പറിയാ ചെയ്യുന്നെ? 
ഞാൻ എന്ത് മൈരാ ചെയ്യുന്നെ?

255
00:25:24,960 --> 00:25:25,961
മിയ!

256
00:25:29,280 --> 00:25:30,281
- മിയ! 
- മിയ!

257
00:25:31,400 --> 00:25:32,686
മിയ.

258
00:25:40,240 --> 00:25:41,241
മിയ!

259
00:26:43,000 --> 00:26:44,001
മിയ.

260
00:27:36,040 --> 00:27:37,166
മിയ!

261
00:27:37,400 --> 00:27:38,401
മിയ!

262
00:27:39,080 --> 00:27:40,081
മിയ!

263
00:27:44,360 --> 00:27:45,771
മിയ! 
ഷിറ്റ്.

264
00:27:49,080 --> 00:27:50,525
ഓ എന്റെ ദൈവമേ.

265
00:28:00,440 --> 00:28:02,204
ഹേയ്, അവൾക്ക് എങ്ങനുണ്ട്?

266
00:28:02,720 --> 00:28:05,451
ഉം,  കാട്ടിൽ ഒരു സ്ത്രീയുണ്ടായിരുന്നെന്നും.

267
00:28:05,600 --> 00:28:07,409
അവളെ  ആക്രമിച്ചൊന്നുമൊക്കെയാ പറയുന്നേ.

268
00:28:08,440 --> 00:28:10,522
എനിക്കറിയില്ല, ഇത്‌ സാധനം കിട്ടാതെ വല്ലതും തോന്നുന്നതാണോന്ന്.

269
00:28:10,840 --> 00:28:12,922
നമ്മൾക്ക് അവളെ ആശുപത്രിയിൽ കൊണ്ടുപോയ്ക്കൂടെ?

270
00:28:13,080 --> 00:28:14,889
എനിക്ക് തോന്നുന്നു ഇത് നമ്മുടെ പരിധിക്കപ്പുറമാണെന്നാ.

271
00:28:15,040 --> 00:28:17,361
ഓക്കെ. അവളെ ആശുപത്രിയിൽ 
എത്തിച്ചാൽ കൊടുക്കാൻ പോകുന്ന...

272
00:28:17,440 --> 00:28:19,044
അതേ ചികിത്സയാ ഞാൻ ഇവിടെ 
നിന്നും കൊടുക്കുന്നെ.

273
00:28:22,280 --> 00:28:25,762
നമ്മൾ ഇപ്പോ പോയാൽ
 ഇതെല്ലാം വെറുതെയാകും.

274
00:28:25,920 --> 00:28:28,287
ശരി. അപ്പോൾ അവളുടെ
കയ്യിലെ മുറിവുകൾ?

275
00:28:29,920 --> 00:28:31,729
ഞാൻ കുറച്ചു മുള്ളുകൾ
 പുറത്തെടുത്തിരുന്നു.

276
00:28:32,040 --> 00:28:34,122
അവൾ വല്ല മുൾച്ചെടിയിലേക്ക്
ഓടിപ്പോയതാണെന്ന് തോന്നുന്നു.

277
00:28:34,800 --> 00:28:36,643
അവളത് മനപ്പൂർവ്വം ചെയ്തതാകാം.

278
00:28:37,640 --> 00:28:38,641
എന്ത്?

279
00:28:40,600 --> 00:28:41,601
ഡേവിഡ്...

280
00:28:42,600 --> 00:28:43,806
ഇനി മുതൽ, അവൾ ചെയ്യാൻ
 പോകുന്നതെല്ലാം,

281
00:28:43,880 --> 00:28:45,564
<font style="vertical-align: inherit;"></font>
ഇവിടെ നിന്നും പുറത്ത് ചാടാൻ
 വേണ്ടിയായിരിക്കും.

282
00:29:03,960 --> 00:29:04,961
മിയ.

283
00:29:07,320 --> 00:29:09,322
നോക്ക്, നീ ആ
വസ്ത്രമൊക്കെയൊന്ന് മാറ്റണം.

284
00:29:09,920 --> 00:29:10,967
ഒന്ന് കുളിക്ക്.

285
00:29:11,120 --> 00:29:12,121
ഡേവിഡ്

286
00:29:13,680 --> 00:29:15,125
പ്ലീസ്.

287
00:29:16,160 --> 00:29:17,491
പ്ലീസ്.

288
00:29:19,120 --> 00:29:22,488
നീ എന്നെ ഇവിടെ നിന്നും...

289
00:29:23,480 --> 00:29:24,845
പുറത്തു കടത്തണം.

290
00:29:27,840 --> 00:29:29,205
<font style="vertical-align: inherit;"></font>
അത് അത്ര എളുപ്പമാകില്ല.

291
00:29:30,160 --> 00:29:31,161
അല്ല

292
00:29:34,000 --> 00:29:35,809
നിനക്ക് മനസ്സിലാകില്ല.

293
00:29:36,640 --> 00:29:40,042
<font style="vertical-align: inherit;"></font>
കാട്ടിൽ എന്തോ ഉണ്ടായിരുന്നു, ഡേവിഡ്.

294
00:29:45,000 --> 00:29:51,042
<font style="vertical-align: inherit;"></font>
ഇപ്പോ അത് നമ്മളോടൊപ്പം
 ഉണ്ടെന്ന് തോന്നുന്നു.

295
00:29:52,640 --> 00:29:54,563
എന്നോടൊപ്പം ഈ  മുറിയിലോ ?

296
00:30:09,480 --> 00:30:11,323
നോക്ക്. നിനക്കറിയാം ഇതൊക്കെ
നീ സ്വയം ഉണ്ടാക്കുന്നതാണെന്ന്.

297
00:30:12,720 --> 00:30:14,165
<font style="vertical-align: inherit;"></font>
അങ്ങനെയൊന്നും ചിന്തിക്കാതെ
 നിൽക്ക്.

298
00:30:16,800 --> 00:30:18,723
<font style="vertical-align: inherit;"></font>
നാളെയാവുമ്പോ നിനക്ക് എല്ലാം
ശരിയാവും, ഓക്കെ?

299
00:30:18,920 --> 00:30:20,809
<font style="vertical-align: inherit;"></font>
അപ്പൊ ഞങ്ങൾ എന്ത്
 നാറികളായിരുന്നെന്ന്
ഓർത്തു നീ  സന്തോഷിക്കും.

300
00:30:23,800 --> 00:30:24,801
ഓക്കെ.

301
00:31:02,240 --> 00:31:04,925
എറിക്, നീ എന്താ ചെയ്യുന്നെ?

302
00:31:05,080 --> 00:31:07,242
ദയവായി നിനക്കതൊന്ന്
 അടച്ചു വെക്കാമോ?

303
00:31:07,400 --> 00:31:10,244
<font style="vertical-align: inherit;"></font>
താഴെയുള്ള ആ സാധനങ്ങൾ
 വൃത്തിയാക്കാൻ നിനക്ക് നിന്റെ
 സുഹൃത്തിനെ ഒന്ന് സഹായിച്ചൂടെ.

304
00:31:10,920 --> 00:31:13,048
<font style="vertical-align: inherit;"></font>
നീ ആരെക്കുറിച്ചാ പറയുന്നതെന്ന്
 എനിക്കറിയില്ല.

305
00:31:13,760 --> 00:31:15,649
അവനെ ശ്രദ്ധിക്കാത്തതുപോലെ
 അഭിനയിക്കരുത്.

306
00:31:16,280 --> 00:31:17,930
നീ അത് ചെയ്യുമെന്ന് എനിക്കറിയാം.

307
00:31:19,240 --> 00:31:21,561
<font style="vertical-align: inherit;"></font>
കഴിഞ്ഞ കുറച്ചു വർഷങ്ങളായി
അവൻ നമ്മളെ ഒന്ന് അന്വേഷിക്കുക
 പോലും ചെയ്തില്ലെന്ന്.

308
00:31:21,640 --> 00:31:24,086
നമുക്കെല്ലാവർക്കും
അറിയാവുന്ന കാര്യമാണ്.

309
00:31:25,480 --> 00:31:27,130
എന്തായാലും അതിന് അവൻ
ഇപ്പോ ഇവിടെയുണ്ട്.

310
00:31:29,400 --> 00:31:30,606
അതെ.

311
00:31:31,640 --> 00:31:33,051
അത് ശരിക്കും അത്ഭുതമാണ്.

312
00:32:05,840 --> 00:32:07,001
ഗ്രാൻപാ?

313
00:32:12,640 --> 00:32:13,926
ഗ്രാൻപാ!

314
00:32:20,840 --> 00:32:22,171
ഗ്രാൻപാ?

315
00:32:22,680 --> 00:32:24,762
മോനെ, ഇങ്ങോട്ട് വാ.

316
00:32:25,000 --> 00:32:26,047
മലര്.

317
00:32:36,200 --> 00:32:37,361
ഗ്രാൻപാ.

318
00:32:39,840 --> 00:32:41,285
ഇല്ല ഇല്ല ഇല്ല.

319
00:32:42,560 --> 00:32:44,562
ഹേയ് ബോയ്. ഇങ്ങോട്ട് വാ.

320
00:32:52,320 --> 00:32:53,845
നീ എന്തിനാ ഇതിൽ കയറിയെ?

321
00:32:55,320 --> 00:32:56,367
കോപ്പ്

322
00:32:58,160 --> 00:32:59,571
എന്താ പറ്റിയത്?

323
00:33:20,600 --> 00:33:21,601
മിയ?

324
00:33:21,760 --> 00:33:23,046
അവൾ കുളിക്കുകയാ .

325
00:33:23,760 --> 00:33:26,047
എന്ത് പറ്റി? ഡേവിഡ്?

326
00:33:28,440 --> 00:33:29,441
മിയ?

327
00:33:30,880 --> 00:33:32,370
മിയ, വാതിൽ തുറക്ക്.

328
00:33:36,040 --> 00:33:37,451
ഹേ, മിയ, വാതിൽ തുറക്ക്.

329
00:33:38,400 --> 00:33:39,526
വാതില് തുറക്ക്!

330
00:33:39,600 --> 00:33:40,681
ഡേവിഡ്, നീ എന്താ ചെയ്യുന്നെ?

331
00:33:43,880 --> 00:33:45,962
ഡേവിഡ്, നിർത്ത് എന്താ
സംഭവിച്ചതെന്ന് പറ.

332
00:33:46,120 --> 00:33:48,885
മിയ, വാതിൽ തുറക്ക്!

333
00:33:55,080 --> 00:33:56,081
മിയ?

334
00:33:56,600 --> 00:33:58,125
മിയ, വാതിൽ തുറക്ക് !

335
00:33:58,280 --> 00:33:59,281
ഡേവിഡ്!

336
00:34:01,720 --> 00:34:02,721
ഡേവിഡ്!

337
00:34:04,040 --> 00:34:05,121
നിർത്ത്!

338
00:34:05,280 --> 00:34:06,441
മിയ!

339
00:34:11,280 --> 00:34:12,327
മിയ?

340
00:34:13,960 --> 00:34:14,961
മിയ?

341
00:34:18,160 --> 00:34:19,161
ഒലിവിയ!

342
00:34:21,400 --> 00:34:22,890
ഹോളി ഷിറ്റ്!

343
00:34:23,080 --> 00:34:24,650
മിയ!

344
00:34:36,240 --> 00:34:37,241
ഷിറ്റ്.

345
00:34:38,440 --> 00:34:40,408
ഇത് ഭ്രാന്താ.

346
00:34:47,840 --> 00:34:49,001
മൈര്, അത് എവിടെയാ?

347
00:35:15,520 --> 00:35:17,204
ഇങ്ങനെ സംഭവിക്കാൻ പാടില്ല.

348
00:35:44,600 --> 00:35:48,082
ഞാൻ അവൾക്ക് ഒരു മരുന്ന്
 കൊടുത്തിട്ടുണ്ട്, അതുകൊണ്ട്
അവൾ കുറച്ച് മണിക്കൂർ ഉറങ്ങും.

349
00:35:49,240 --> 00:35:53,165
പക്ഷേ, അവളുടെ പൊള്ളൽ
 ഗുരുതരമാണ്. രണ്ടാം,
മൂന്നാം ഡിഗ്രി പോലെ.

350
00:35:54,080 --> 00:35:55,605
എല്ലാം തെറ്റായിപോയി.

351
00:35:55,880 --> 00:35:57,689
<font style="vertical-align: inherit;"></font>
അവൾ ഇത്രയും ഗുരുതരമായ
 എന്തെങ്കിലും  ചെയ്യുമെന്ന്
ആരും വിചാരിച്ചിരുന്നില്ല!

352
00:35:57,880 --> 00:35:59,689
ഇല്ല, നിങ്ങൾ അത്
 അറിഞ്ഞിരിക്കണമായിരുന്നു!

353
00:35:59,880 --> 00:36:01,803
നമ്മൾ ഇവിടെയെത്തിയതു മുതൽ
 നിങ്ങൾ പറയുന്നതാ കേട്ടത്.

354
00:36:04,160 --> 00:36:05,650
<font style="vertical-align: inherit;"></font>
മിയ പറഞ്ഞപ്പോഴേ നമ്മൾ
 പോകേണ്ടതായിരുന്നു.

355
00:36:05,760 --> 00:36:09,162
ബേബി, പ്ലീസ്! നമ്മൾ പരസ്പരം
 കുറ്റപ്പെടുത്തരുത്, ഓക്കെ?

356
00:36:09,600 --> 00:36:12,285
ഭാഗ്യമുണ്ടെങ്കിൽ, കുറച്ച്
 മണിക്കൂറിനുള്ളിൽ മഴ നിൽക്കും...

357
00:36:12,440 --> 00:36:13,726
നമുക്ക് രാവിലെ ആ തോട് കടന്ന്,

358
00:36:13,800 --> 00:36:15,290
അവളെ ഒരു ആശുപത്രിയിൽ
 എത്തിക്കാം.

359
00:36:15,480 --> 00:36:17,926
ഓക്കെ? എല്ലാം ശരിയാകും.

360
00:36:18,760 --> 00:36:20,808
"എല്ലാം ശരിയാകുമെന്നോ "?

361
00:36:22,400 --> 00:36:24,402
എല്ലാം ശരിയാകും.

362
00:36:26,560 --> 00:36:29,848
നിങ്ങളത് ശ്രദ്ധിച്ചോന്ന് എനിക്കറിയില്ല,
പക്ഷേ ഒന്നും ശരിയാവുന്നില്ല.

363
00:36:30,880 --> 00:36:34,089
<font style="vertical-align: inherit;"></font>
എല്ലാം മോശമായിക്കൊണ്ടിരിക്കുകയാ
ഓരോ സെക്കൻഡിലും.

364
00:36:40,040 --> 00:36:41,041
മിയ?

365
00:36:49,400 --> 00:36:50,401
മിയ?

366
00:36:52,200 --> 00:36:53,486
നീ എന്താ ചെയ്യുന്നെ?

367
00:36:58,120 --> 00:37:00,361
മിയ, തോക്ക് താഴെയിട്.

368
00:37:00,880 --> 00:37:02,530
തോക്ക് താഴെയിടൂ, പ്ലീസ്.

369
00:37:08,240 --> 00:37:09,810
മിയ.

370
00:37:10,960 --> 00:37:12,166
ആ തോക്ക് താഴെയിടൂ!

371
00:37:21,160 --> 00:37:22,161
എന്റെ ദൈവമേ..

372
00:37:25,360 --> 00:37:27,966
നിങ്ങൾ ഓരോന്നിനെയായി
ഞങ്ങൾ കൊണ്ടുപോകും!

373
00:37:31,400 --> 00:37:34,085
നിങ്ങൾ എല്ലാവരും
ഇന്ന് രാത്രി മരിക്കും.

374
00:37:38,160 --> 00:37:40,561
തോക്കെടുക്ക് . തോക്കെടുക്ക് , വേഗം!

375
00:37:41,520 --> 00:37:42,567
ബേബി?

376
00:38:02,480 --> 00:38:03,481
മിയ!

377
00:38:16,400 --> 00:38:18,209
എന്നെ പുറത്തു വിട്! 
അവൾക്ക് തീർത്തും ഭ്രാന്തായതാ.

378
00:38:18,640 --> 00:38:20,404
ദൈവമേ, അവളുടെ
 കണ്ണുകൾക്ക് എന്ത് പറ്റിയതാ?

379
00:38:30,920 --> 00:38:32,081
അവൾ എന്താ ചെയ്യുന്നെ?

380
00:38:32,880 --> 00:38:34,803
കേട്ടിട്ട് അവൾ സ്വയം എന്തിലോ
അടിക്കുന്നതായി തോന്നുന്നു.

381
00:38:35,000 --> 00:38:36,445
ഇത് അസാദ്ധ്യമാ.

382
00:38:36,880 --> 00:38:38,962
<font style="vertical-align: inherit;"></font>
ഒരു കുതിരയെ ഉറക്കാൻ വേണ്ടത്ര
മരുന്നാണ് ഞാനവൾക്ക് കൊടുത്തത്.

383
00:38:39,120 --> 00:38:40,770
അവൾക്ക് ഒരു ഷോട്ട് കൂടി കൊടുക്ക്!

384
00:38:41,360 --> 00:38:43,647
അത് ചിലപ്പോ അവളെ കോമയിലെക്കാക്കിയേക്കാം.

385
00:38:43,920 --> 00:38:46,207
അല്ലെങ്കിൽ ദൈവത്താണെ, അവൾ 
അവളെ സ്വയം കൊല്ലും!

386
00:38:48,000 --> 00:38:49,206
പോയി ഷോട്ട് എടുക്ക്!

387
00:38:51,400 --> 00:38:52,970
എനിക്ക് എന്റെ കൈയിലെ 
 ഇത് പുറത്തെടുക്കണം.

388
00:38:53,120 --> 00:38:55,122
എന്ത്? എന്റെ പേഴ്സിൽ
 ട്വീസറുകൾ ഉണ്ട്.

389
00:38:56,680 --> 00:38:58,603
ഡേവിഡ് ഞാൻ
 പറയുന്നത് കേൾക്ക്.

390
00:38:58,760 --> 00:39:02,162
ഇത്  ട്രാൻക്വിലൈസർ എടുത്തത്
കൊണ്ട് ആയതാണെന്ന് തോന്നുന്നില്ല.
(*ട്രാൻക്വിലൈസർ - ഒരുതരം മയക്ക ഗുളിക)

391
00:39:03,280 --> 00:39:06,284
കാരണം, നമ്മൾ ഉള്ളത് അങ്ങനെയുള്ള
 ഒരാളുടെ കൂടെയല്ല!

392
00:39:06,880 --> 00:39:09,360
മിയയ്ക്ക് സംഭവിക്കുന്നത്
 ബേസ്മെന്റിലെ മന്ത്രവാദവുമായി...

393
00:39:09,520 --> 00:39:11,522
<font style="vertical-align: inherit;"></font>
..ബന്ധമുണ്ടോന്ന് എനിക്ക് ഭയമുണ്ട് !

394
00:39:38,000 --> 00:39:39,126
ഓ!

395
00:40:35,160 --> 00:40:36,161
ഒലിവിയ!

396
00:40:46,080 --> 00:40:47,491
ഒലിവിയ?

397
00:41:10,200 --> 00:41:11,201
ഒലിവിയ?

398
00:41:12,680 --> 00:41:14,011
നീ ഓക്കെയാണോ?

399
00:41:21,480 --> 00:41:22,481
ഒലിവിയ?

400
00:41:44,880 --> 00:41:48,009
ഒലിവിയ, നീ അവിടെ
 എന്താ ചെയ്യുന്നെ?

401
00:41:52,120 --> 00:41:53,121
ഒലിവിയ.

402
00:41:56,720 --> 00:41:57,721
ഒലിവിയ.

403
00:42:02,320 --> 00:42:03,651
നീ ഓക്കെയാണോ?

404
00:42:08,520 --> 00:42:10,443
എന്റെ ദൈവമേ!

405
00:42:10,920 --> 00:42:13,207
എന്തിനാ നീ ഇങ്ങനെ ചെയ്തത്?

406
00:42:36,000 --> 00:42:37,001
അവനെ കൊല്ല്.

407
00:43:16,040 --> 00:43:17,041
വേണ്ട!

408
00:43:27,000 --> 00:43:28,047
ആഹാ!

409
00:43:28,520 --> 00:43:30,284
അവൾ എന്നെ കൊല്ലാൻ നോക്കി.

410
00:43:30,560 --> 00:43:32,642
അവൾ എന്നെ കൊല്ലാൻ നോക്കി.

411
00:43:49,880 --> 00:43:50,881
മൈര്

412
00:43:54,160 --> 00:43:55,605
അവിടെ മുറുകെ പിടിക്ക്.
നിനക്ക് മനസ്സിലായോ?

413
00:44:07,280 --> 00:44:09,009
അവിടെ പിടിക്ക്,
ഓക്കെ? പിടിക്ക്.

414
00:44:09,560 --> 00:44:10,561
മൂഞ്ചാനായിട്ട്.

415
00:44:13,800 --> 00:44:18,203
ഡേവിഡ്, ഞാൻ ഭയങ്കരമായ
 എന്തോ ചെയ്തു.

416
00:44:19,680 --> 00:44:20,966
നീ അവളെ വേദനിപ്പിക്കാൻ
 ചെയ്തതല്ലെന്ന് എനിക്ക് ഉറപ്പാ.

417
00:44:21,120 --> 00:44:24,203
ഞാൻ കൊന്നത് ഒലിവിയെയല്ല.

418
00:44:24,360 --> 00:44:25,646
അവന് നല്ലോണം രക്തം
 നഷ്ടപ്പെടുന്നുണ്ട്.

419
00:44:25,800 --> 00:44:27,450
ബേബി, അവന് വെള്ളവും
പഞ്ചസാരയും വേണം. ഓക്കെ?

420
00:44:27,600 --> 00:44:28,601
പോ.

421
00:44:29,360 --> 00:44:30,327
പോ!

422
00:44:30,400 --> 00:44:31,686
ഓക്കെ. ഓക്കെ.

423
00:44:35,160 --> 00:44:36,605
കുഴപ്പമില്ല. ഡേവിഡ്

424
00:44:38,480 --> 00:44:41,450
<font style="vertical-align: inherit;"></font>
ആ പുസ്തകത്തിന്റെ
ഒരു ഭാഗം ഞാൻ വായിച്ചു.

425
00:44:41,600 --> 00:44:44,763
അത് ഒരുതരം പ്രാർത്ഥനയായിരുന്നു.

426
00:44:45,880 --> 00:44:47,803
ഞാൻ എന്തിനെയോ
തുറന്നു വിട്ടു, ഡേവിഡ്.

427
00:44:49,920 --> 00:44:54,244
ഞാൻ എതോ തിന്മയെ തുറന്നു വിട്ടു.

428
00:45:54,920 --> 00:45:55,921
നതാലി?

429
00:46:05,160 --> 00:46:06,207
മിയ?

430
00:46:07,960 --> 00:46:08,961
നതാലി.

431
00:46:13,800 --> 00:46:16,690
ഞാൻ ഇവിടെ എന്താ ചെയ്യുന്നെ?

432
00:46:18,320 --> 00:46:20,448
എന്റെ കാൽ വേദനിക്കുന്നു.

433
00:46:22,120 --> 00:46:23,610
എനിക്ക് അനങ്ങാൻ കഴിയുന്നില്ല.

434
00:46:27,480 --> 00:46:29,687
ഞാൻ അങ്ങോട്ടേക്ക്
 ഇറങ്ങാൻ പോകുകയാ , ഓക്കെ?

435
00:46:31,520 --> 00:46:34,524
എന്തുകൊണ്ടാ നിങ്ങൾ
എന്നെ ഇവിടെ പൂട്ടിയിട്ടത്?

436
00:46:35,120 --> 00:46:37,248
നിങ്ങൾ എന്നെ
 സഹായിക്കേണ്ടതായിരുന്നു.

437
00:46:37,440 --> 00:46:40,046
ഹേയ്, ഞങ്ങൾ നിങ്ങളെ
സഹായിക്കാൻ ശ്രമിക്കുകയാ , ഓക്കെ?

438
00:46:40,880 --> 00:46:43,770
നിനക്ക് നിയന്ത്രണമില്ലായിരുന്നു,
നിനക്കറിയോ?

439
00:46:44,200 --> 00:46:46,885
നീ അക്രമാസക്തയായി, പിന്നെന്ത്
 ചെയ്യണമെന്ന് ഞങ്ങൾക്ക്
 അറിയില്ലായിരുന്നു.

440
00:46:48,120 --> 00:46:51,920
മിയ, ശരിക്കും ഭയങ്കരമായ
 എന്തോ സംഭവിച്ചു...

441
00:46:52,120 --> 00:46:53,963
നമ്മൾക്ക് ഇപ്പോൾ
 തന്നെ ഇവിടെ നിന്ന് പോകാം.

442
00:46:54,160 --> 00:46:57,369
നിനക്ക് മനസ്സിലാകില്ല.

443
00:46:57,440 --> 00:46:58,646
അവൻ നിന്നെ പോകാൻ
അനുവദിക്കില്ല!

444
00:47:00,880 --> 00:47:02,848
പിന്നെ, നിന്നെ കിട്ടുന്നതുവരെ
അവൻ നിർത്താനും പോകുന്നില്ല.

445
00:47:04,040 --> 00:47:05,883
നിങ്ങൾ എല്ലാവരേയും
 കിട്ടുന്നതു വരെ!

446
00:48:17,640 --> 00:48:20,405
<font style="vertical-align: inherit;"></font>
എനിക്ക് നിന്റെ പെഴച്ച ആത്മാവിനെ
മണക്കാൻ കഴിയുന്നുണ്ട്.

447
00:48:47,520 --> 00:48:49,045
എന്നെ ചുംബിക്കെടി , കൊടിച്ചി!

448
00:49:07,880 --> 00:49:10,565
ഇങ്ങോട്ട് വാ, എന്നിട്ടുവേണം എനിക്ക്
 നിന്റെ സമാനം ഊമ്പാൻ, സുന്ദര കുട്ടാ!

449
00:49:10,960 --> 00:49:12,007
മിയ.

450
00:49:12,080 --> 00:49:13,889
മിയ ഇവിടെയില്ല, പന്നെ !

451
00:49:15,840 --> 00:49:18,047
നിന്റെ കുഞ്ഞു സഹോദരി നരകത്തിൽ ബലാത്സംഗം ചെയ്യപ്പെടുകയാ !

452
00:49:33,240 --> 00:49:36,005
പോണം , എനിക്ക് വീട്ടിൽ പോണം.

453
00:49:53,040 --> 00:49:54,041
എറിക്.

454
00:49:56,080 --> 00:49:58,526
എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ
ഇത് അവസാനിക്കുമെന്ന് ഞാൻ കരുതി.

455
00:50:01,480 --> 00:50:04,643
പക്ഷേ ഈ പുസ്തകം കത്തുന്നില്ല.

456
00:50:06,920 --> 00:50:09,161
ഇത് കത്തുന്നില്ല.

457
00:50:12,560 --> 00:50:15,245
<font style="vertical-align: inherit;"></font>
ഇവിടെ എന്താ ശെരിക്കും
 സംഭവിക്കുന്നതെന്ന് പറ.

458
00:50:28,080 --> 00:50:30,924
ഈ പുസ്തകത്തിൽ ഉപയോഗിച്ചത്...

459
00:50:32,720 --> 00:50:34,245
ഏതോ ഒരു പുരാതന ലിപിയാ.

460
00:50:34,400 --> 00:50:37,051
അതിന്റെ കുറച്ചു വിവർത്തനങ്ങളുമുണ്ട്,
 പക്ഷേ...

461
00:50:37,120 --> 00:50:39,009
കുറച്ചു നോട്ട്സായി മാത്രം.

462
00:50:40,040 --> 00:50:41,963
അതെല്ലാം സൂചിപ്പിക്കുന്നത്...

463
00:50:43,360 --> 00:50:44,805
ഒരു ദുരാത്മാവ്.

464
00:50:45,800 --> 00:50:47,962
ആത്മാക്കളെ എടുക്കുന്നയാൾ.

465
00:50:49,760 --> 00:50:51,250
ഒരു രാക്ഷസൻ.

466
00:50:52,160 --> 00:50:53,161
ഇതിൽ പറയുന്നത്...

467
00:50:55,640 --> 00:50:57,881
"ഒരിക്കൽ അവൻ അഞ്ച്
ആത്മാക്കളെ വിരുന്നിന് വിളിച്ചാൽ ...

468
00:50:58,040 --> 00:51:02,170
"ആകാശത്തിൽ വീണ്ടും
രക്തസ്രാവവും, നരകത്തിൽ നിന്ന്..

469
00:51:02,720 --> 00:51:04,449
..അശുദ്ധിയും ഉയിർത്തെഴുന്നേൽക്കും.

470
00:51:48,000 --> 00:51:49,331
ഇത് ഭ്രാന്താണ്.

471
00:51:49,480 --> 00:51:53,929
അത് മിയയുടെ ആത്മാവിനെ ഒരു
അട്ടയെപ്പോലെ പിടിച്ചിരിക്കുകയാ...

472
00:51:54,080 --> 00:51:55,923
അത് അവളായി മാറുകയാ.

473
00:51:56,480 --> 00:52:01,361
നമുക്കിത് നിർത്തണമെങ്കിൽ,
മിയയെ സഹായിക്കണമെങ്കിൽ...

474
00:52:08,240 --> 00:52:10,720
നമ്മൾ അവളെ കൊല്ലേണ്ടി
വരുമെന്ന് തോന്നുന്നു.

475
00:52:12,160 --> 00:52:13,491
നീ എന്താ പറഞ്ഞെ?

476
00:52:13,640 --> 00:52:14,641
ഇതിൽ പറയുന്നത്...

477
00:52:14,800 --> 00:52:17,246
എറിക്! നമ്മൾ ആരെയും
കൊല്ലാൻ പോകുന്നില്ല!

478
00:52:17,840 --> 00:52:19,649
നിനക്ക് മനസിലായോ?

479
00:52:21,360 --> 00:52:23,522
<font style="vertical-align: inherit;"></font>
ബേസ്മെന്റിലെ ആ ചത്ത
പൂച്ചകളുടെ കാര്യമോ?

480
00:52:23,680 --> 00:52:25,523
ഒരുപക്ഷേ അവറ്റകൾക്ക് എന്തെങ്കിലും
രോഗം ഉണ്ടായിരിക്കാം.

481
00:52:25,600 --> 00:52:27,762
എന്തെങ്കിലും വൈറസ്,അത്
മിയയിലേക്ക് പടർന്നതായിരിക്കാം...

482
00:52:27,920 --> 00:52:29,809
എന്നിട്ട് അവളിൽ നിന്ന് അത്
ഒലിവിയക്ക് പടർന്നതാവാം

483
00:52:29,880 --> 00:52:31,211
അവൾ ഒലീവയുടെ മുഖത്ത്
 ഛർദ്ദിച്ചപ്പോൾ !

484
00:52:32,160 --> 00:52:34,640
എന്നാൽ ഏത് വൈറസാണ് ഒരാളെ..

485
00:52:34,720 --> 00:52:37,166
<font style="vertical-align: inherit;"></font>
..ഒരു ഗ്ലാസ് കഷ്ണം കൊണ്ട്
 സ്വന്തം മുഖം മുറിപ്പിക്കുന്നത്?

486
00:52:40,520 --> 00:52:42,363
ദൈവമേ.

487
00:52:57,360 --> 00:52:59,931
നമ്മൾ ഇവിടെ എന്തിനെയാ
നേരിടുന്നതെന്ന് എനിക്കറിയില്ല ,ഒക്കെ?

488
00:53:01,240 --> 00:53:04,847
മഴ നിന്നു, കുറച്ച് സമയത്തിനുള്ളിൽ
നദിയുടെ ഒഴുക്കും നിൽക്കും...

489
00:53:05,000 --> 00:53:08,402
എന്നിട്ട് നമ്മളീ സ്ഥലത്ത് നിന്ന്
പോകുന്നു. നമ്മളെല്ലാവരും.

490
00:53:08,960 --> 00:53:11,611
<font style="vertical-align: inherit;"></font>
നമ്മൾ എവിടെ പോയിട്ടും കാര്യമില്ല.

491
00:53:11,760 --> 00:53:14,366
നമ്മൾ ഇപ്പോൾ എന്തെങ്കിലും
 ചെയ്തില്ലെങ്കിൽ...

492
00:53:14,520 --> 00:53:17,091
<font style="vertical-align: inherit;"></font>
നമ്മളെ എല്ലാവരെയും
അവറ്റകൾ തീർക്കും!

493
00:53:54,800 --> 00:53:56,643
അത് ചെയ്യരുത്, കൊച്ചു പൂറി!
അത് മുറിച്ചു മാറ്റരുത്!

494
00:54:05,600 --> 00:54:06,806
അത് മുറിച്ചു മാറ്റരുത്!

495
00:54:07,400 --> 00:54:08,526
പോടി മൈരെ !

496
00:54:16,520 --> 00:54:17,760
വേണ്ട വേണ്ട വേണ്ട!

497
00:54:20,560 --> 00:54:21,561
വേണ്ട!

498
00:54:43,920 --> 00:54:47,970
എനിക്കത് ചെയ്യേണ്ടി വന്നു. 
ഇപ്പോ എനിക്ക് കുറച്ച് സുഖം
 തോന്നുന്നുണ്ട്.

499
00:55:00,920 --> 00:55:03,571
പിടിച്ച് നിൽക്ക്, മോളെ.
പിടിച്ച് നിൽക്ക്, പ്ലീസ്.

500
00:55:04,000 --> 00:55:07,447
എറിക്കും ഞാനും ഇത്
നിർത്താൻ പോകുന്നു , ഓക്കെ?

501
00:55:08,120 --> 00:55:10,248
എല്ലാം ശരിയാകും,
ഞാൻ സത്യം ചെയ്യാം.

502
00:55:10,400 --> 00:55:12,164
ശരി? ശരി മോളെ?

503
00:55:13,120 --> 00:55:16,090
അവൾ അവളുടെ
കൈ മുറിച്ചുമാറ്റി .

504
00:55:16,240 --> 00:55:18,208
അത് നല്ലതായി തോന്നുന്നുണ്ടോ?

505
00:55:28,840 --> 00:55:31,161
ഈ ലിഖിതങ്ങൾ
ഒന്നും മനസിലാവുന്നില്ല,

506
00:55:31,240 --> 00:55:33,083
ചിലപ്പോൾ പരസ്പരവിരുദ്ധവും...

507
00:55:33,240 --> 00:55:35,242
എന്നാൽ അവർ ഒരു
കാര്യം ശരിക്കും പറയുന്നു.

508
00:55:36,760 --> 00:55:38,410
ഇത് തടയുന്നതിന് ,

509
00:55:38,520 --> 00:55:41,444
ബാധാബാധിതതനായ
 ആളെ ഇല്ലാതാക്കണം.

510
00:55:41,920 --> 00:55:43,968
ശുദ്ധീകരണം.

511
00:55:44,280 --> 00:55:46,851
<font style="vertical-align: inherit;"></font>
ഈ പുസ്തകത്തിൽ മൂന്ന് പരിഹാര
 മാർഗങ്ങൾ പറയുന്നുണ്ട്.

512
00:55:49,720 --> 00:55:51,245
ജീവനുള്ള ശവസംസ്കാരം.

513
00:55:55,760 --> 00:55:57,489
ശരീര ഛേദനം.

514
00:56:03,440 --> 00:56:06,205
പിന്നെ തീയിലുള്ള ശുദ്ധീകരണം.

515
00:56:10,280 --> 00:56:11,486
<font style="vertical-align: inherit;"></font>
ഇത് നടക്കുമെന്ന് നിനക്ക് ഉറപ്പാണോ?

516
00:56:13,880 --> 00:56:15,006
അങ്ങനെയെങ്കിൽ..

517
00:56:17,680 --> 00:56:22,004
ഞാനെന്റെ സഹോദരിയെ
കൊന്നാൽ അവൾക്ക് ഇതിൽ
നിന്നെല്ലാം ശാന്തി ലഭിക്കുമോ?

518
00:56:22,160 --> 00:56:25,562
എനിക്ക് ഉറപ്പാണെന്നോ?
ഒരിക്കലും ഇല്ല.

519
00:56:25,760 --> 00:56:27,330
ഇതൊരു സയൻസ് ബുക്ക് അല്ല!

520
00:56:28,600 --> 00:56:30,489
പക്ഷേ നോക്ക്, പക്ഷെ
എനിക്കൊരു കാര്യം ഉറപ്പാ.

521
00:56:30,640 --> 00:56:34,884
മിയക്ക് സംഭവിച്ചതിനെല്ലാം
കാരണം ഇതാണ്.

522
00:56:35,720 --> 00:56:38,724
അവൾ മരിച്ചാൽ, ഇതും
അവളോടൊപ്പം തീരും.

523
00:56:38,880 --> 00:56:41,087
അവൾക്ക് മാനസികമായി
എന്തെങ്കിലും സംഭവിച്ചതാകുമോ?

524
00:56:43,280 --> 00:56:45,123
അവളെ ഒരു ഡോക്ടറെ
കാണിക്കുകയാ വേണ്ടതെങ്കിലോ?

525
00:56:45,280 --> 00:56:46,884
എന്ത്? ഒരു ഡോക്ടറോ ?

526
00:56:48,720 --> 00:56:50,370
എന്റെ അമ്മ ഒരു ഭ്രാന്താശുപത്രിയിൽ
 വെച്ചാ മരിച്ചത്.

527
00:56:50,440 --> 00:56:51,726
അവർക്ക് ഭ്രാന്തായിരുന്നു.

528
00:56:52,240 --> 00:56:53,401
മുഴുത്ത വട്ടായിരുന്നു,

529
00:56:53,480 --> 00:56:54,720
അവർ ഒരു രാക്ഷസിയെ
 പോലെയായിരുന്നു.

530
00:56:56,600 --> 00:56:57,601
ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു.

531
00:56:57,680 --> 00:56:59,444
ഞാനും മിയയും അവരെ പോലെ
ആകുമോ എന്നോർത്ത്.

532
00:57:08,000 --> 00:57:12,050
നീയൊരു  ഭീരുവാണ്.

533
00:57:12,240 --> 00:57:14,641
<font style="vertical-align: inherit;"></font>
നമ്മൾ എന്താ ചെയ്യേണ്ടതെന്ന്
നിനക്ക് നന്നായി അറിയാം...

534
00:57:14,800 --> 00:57:17,849
പക്ഷേ, അത് ചെയ്യാൻ
 നിനക്ക് പേടിയാ.

535
00:57:18,000 --> 00:57:20,571
ഞാൻ ഈ നശിച്ച സ്ഥലം
കത്തിച്ചു കളഞ്ഞ്.

536
00:57:20,720 --> 00:57:23,371
ഈ പേടിസ്വപ്നം അങ്ങ്
 അവസാനിപ്പിക്കാൻ പോകുവാ.

537
00:57:24,440 --> 00:57:27,569
നീ എന്തുകൊണ്ടാ ഇവിടെ
 നിന്ന് ഓടിപ്പോയി,

538
00:57:27,840 --> 00:57:31,049
<font style="vertical-align: inherit;"></font>
വല്ല മാളത്തിലും ഒളിച്ചിരിക്കാതെ?

539
00:57:31,200 --> 00:57:33,521
നീ അതിൽ പണ്ടേ മിടുക്കനല്ലെ

540
00:57:39,640 --> 00:57:41,130
ഓ, ഷിറ്റ്.

541
00:58:57,200 --> 00:58:58,964
അവളേത് പൂഞ്ഞാറ്റിലേക്കാ പോയെ ?

542
00:58:59,440 --> 00:59:00,566
ഡേവിഡ്

543
00:59:02,000 --> 00:59:04,401
അവളത് എടുക്കുന്നതിന്
 മുന്നെ എടുക്ക്.

544
00:59:40,120 --> 00:59:41,121
ഇല്ല!

545
00:59:43,800 --> 00:59:45,086
നിർത്ത്!

546
00:59:54,800 --> 00:59:56,086
വേണ്ട വേണ്ട വേണ്ട!

547
01:00:27,600 --> 01:00:29,090
ഡേവിഡ്

548
01:00:36,760 --> 01:00:38,524
നീ എന്തിനാ എന്നെ ഇങ്ങനെ
 ഉപദ്രവിക്കുന്നത്?

549
01:00:46,560 --> 01:00:48,449
എന്റെ മുഖം വേദനിക്കുന്നു.

550
01:00:50,400 --> 01:00:51,640
എന്തിനാ?

551
01:00:52,880 --> 01:00:57,124
എന്തുകൊണ്ടാ ...
എന്തുകൊണ്ടാ എന്റെ മുഖം
ഇങ്ങനെ വേദനിക്കുന്നത്?

552
01:00:58,720 --> 01:00:59,767
ബേബി.

553
01:01:01,520 --> 01:01:02,521
നാറ്റ്

554
01:01:37,520 --> 01:01:40,490
കമോൺ, മാൻ. 
നമ്മൾ എത്തി.

555
01:01:45,160 --> 01:01:47,367
ഹേയ്. പിടിച്ച് നിൽക്ക്.

556
01:01:47,960 --> 01:01:49,849
മരിക്കരുത്, പ്ലീസ്!

557
01:01:50,640 --> 01:01:53,120
<font style="vertical-align: inherit;"></font>
ഇപ്പോ മരിച്ചാൽ 
അത്ര മോശമാകില്ല.

558
01:01:55,800 --> 01:01:59,646
എന്നാലും എനിക്കാ
 പിശാചിന്റെ അടിമയാകണ്ട.

559
01:02:03,760 --> 01:02:05,524
എനിക്ക് ചെയ്യാൻ പറ്റുന്നത്
ഞാൻ ചെയ്യും.

560
01:02:07,680 --> 01:02:10,206
എനിക്ക് ചെയ്യാൻ പറ്റുന്നത്
ഞാൻ ചെയ്യും. ഓക്കെ?

561
01:02:58,240 --> 01:02:59,810
എന്നോട് ക്ഷമിക്ക് , മിയ.

562
01:03:01,320 --> 01:03:02,446
ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് .

563
01:03:04,680 --> 01:03:08,480
കുഞ്ഞേ, കുഞ്ഞു കുഞ്ഞെ

564
01:03:08,680 --> 01:03:11,729
വിട പറയാൻ സമയമായി

565
01:03:12,840 --> 01:03:16,811
കുഞ്ഞേ, കുഞ്ഞു കുഞ്ഞെ

566
01:03:16,960 --> 01:03:20,328
<font style="vertical-align: inherit;"></font>
രാവും പകലും നിന്നെ
ഞാൻ മിസ് ചെയ്യുന്നു

567
01:03:20,880 --> 01:03:23,451
കുഞ്ഞേ, എന്റെ പൊന്നു കുഞ്ഞെ

568
01:03:24,640 --> 01:03:27,450
<font style="vertical-align: inherit;"></font>
എല്ലാ ദിവസവും ഞാൻ 
നിങ്ങൾക്കായ് എഴുതാം

569
01:03:28,320 --> 01:03:32,325
കുഞ്ഞേ, കരയരുത്, കുഞ്ഞേ

570
01:03:33,160 --> 01:03:36,243
നിനക്കായി എന്നും 
ഞാൻ ഇവിടെ നിൽക്കാം

571
01:03:37,040 --> 01:03:38,326
എനിക്കിത് ചെയ്യാൻ പറ്റില്ല.

572
01:03:41,160 --> 01:03:42,730
എനിക്കിത് ചെയ്യാൻ പറ്റില്ല.

573
01:04:16,840 --> 01:04:21,129
ഈ മൈര് മാർഗ്ഗം
മാത്രമാ ഏക മാർഗ്ഗം!

574
01:05:01,760 --> 01:05:03,569
ഡേവിഡ്

575
01:05:04,760 --> 01:05:07,081
കൊലയാളി.

576
01:05:08,800 --> 01:05:10,370
ഭീരു.

577
01:07:12,680 --> 01:07:14,170
എറിക്.

578
01:07:34,440 --> 01:07:35,441
ഹേയ്. ഓക്കെ?

579
01:07:38,480 --> 01:07:39,527
ഡേവിഡ്

580
01:07:41,480 --> 01:07:43,130
ഞാൻ നിന്നെ വല്ലാതെ മിസ്‌ ചെയ്തു

581
01:07:47,440 --> 01:07:49,727
നിനക്കതറിയാം, സുഹൃത്തേ.

582
01:09:09,920 --> 01:09:11,160
ഡേവിഡ്?

583
01:09:13,600 --> 01:09:15,204
ഡേവിഡ്?

584
01:09:15,720 --> 01:09:18,929
എനിക്ക് അനങ്ങാൻ പറ്റുന്നില്ല!
എനിക്ക് ശ്വസിക്കാനും പറ്റുന്നില്ല!

585
01:09:19,440 --> 01:09:20,930
ഡേവിഡ്!

586
01:09:21,640 --> 01:09:23,404
എന്നെ സഹായിക്ക്!

587
01:09:24,680 --> 01:09:26,364
എന്നെ സഹായിക്ക്, ഡേവിഡ്!

588
01:09:26,720 --> 01:09:28,051
നീ അവളല്ല.

589
01:09:28,200 --> 01:09:29,850
ഡേവിഡ്!

590
01:09:30,280 --> 01:09:31,281
എന്നെ സഹായിക്ക്!

591
01:09:32,160 --> 01:09:33,525
നീ അവളല്ല!

592
01:09:40,360 --> 01:09:42,362
നീ എന്തിനാ എന്നെ ഇങ്ങനെ
വെറുക്കുന്നെ, ഡേവിഡ്?

593
01:09:44,960 --> 01:09:46,769
നീ ചെയ്യുമെന്ന് എനിക്കറിയാം.

594
01:09:48,280 --> 01:09:50,123
നീ വീട് വിട്ടു.

595
01:09:51,200 --> 01:09:53,362
നമ്മുടെ രോഗിയായ അമ്മയോടൊപ്പം,

596
01:09:53,440 --> 01:09:55,681
നീ എന്നെ തനിച്ചാക്കി.

597
01:09:55,840 --> 01:09:57,444
അപ്പോൾ ഞാൻ വെറും കുട്ടിയായിരുന്നു.

598
01:09:59,440 --> 01:10:00,680
നീ എന്നെ കൊണ്ട് നുണ പറയിപ്പിച്ചു.

599
01:10:02,480 --> 01:10:04,767
ഓരോ തവണയും അവർ 
നിന്റെ പേര് വിളിച്ചിരുന്നു,

600
01:10:04,840 --> 01:10:07,047
നീ കാണാൻ വരുന്നുണ്ടെന്ന് 
ഞാൻ അവരോട് പറഞ്ഞു.

601
01:10:07,880 --> 01:10:10,247
നീ സത്യം
 ചെയ്തപോലെ.

602
01:10:10,920 --> 01:10:12,684
പക്ഷേ നീ വന്നില്ല.

603
01:10:14,080 --> 01:10:17,050
പ്ലീസ് ഇത് നിർത്ത്, ഞാൻ
 നിന്നോട് അപേക്ഷിക്കുവാ .

604
01:10:18,520 --> 01:10:21,649
എനിക്കറിയാം അമ്മ ഇപ്പോ
നിന്നെ വെറുക്കുന്നുണ്ടാവും,

605
01:10:21,720 --> 01:10:23,529
അവർ നിങ്ങൾക്കായി
നരകത്തിൽ കാത്തിരിക്കുന്നുണ്ടാവും.

606
01:10:33,040 --> 01:10:35,725
മിണ്ടാതിരി. മിണ്ടാതിരി.

607
01:10:53,160 --> 01:10:55,049
എന്നോട് ക്ഷമിക്ക് .

608
01:10:59,160 --> 01:11:00,685
ഞാൻ അവിടെ
 ഉണ്ടായിരിക്കണമായിരുന്നു.

609
01:11:02,680 --> 01:11:05,286
ഞാൻ നിങ്ങൾക്കായി അവിടെ
 ഉണ്ടായിരിക്കണമായിരുന്നു.

610
01:12:00,440 --> 01:12:02,169
കമോൺ. പ്ലീസ് തിരിച്ചു വാ.

611
01:12:09,000 --> 01:12:11,401
വാ, മിയ. പ്ലീസ്
എന്റെ അടുത്തേക്ക് വാ!

612
01:12:55,120 --> 01:12:57,407
ഓക്കെ, നിനക്ക് ഇനി ഒന്നുമില്ല.

613
01:12:58,840 --> 01:13:00,729
നിനക്ക് ഇനി ഒന്നുമില്ല.

614
01:13:27,400 --> 01:13:28,401
ഡേവിഡ്?

615
01:13:35,080 --> 01:13:36,411
മിയ?

616
01:13:43,240 --> 01:13:44,924
അത് വളരെ ഭീകരമായിരുന്നു.

617
01:13:46,880 --> 01:13:49,042
അത് വളരെ ഭീകരമായിരുന്നു.

618
01:13:49,760 --> 01:13:53,321
അത് കുഴപ്പമില്ല. 
ഇപ്പോ എല്ലാം കഴിഞ്ഞു.

619
01:13:56,760 --> 01:13:59,684
<font style="vertical-align: inherit;"></font>
എന്നെ വിട്ടുപോകാത്തതിന്
നന്ദി, ഡേവിഡ്.

620
01:14:08,280 --> 01:14:11,090
ഇവിടെ നിൽക്ക്. ഞാൻ കാറിന്റെ
 താക്കോൽ എടുത്തിട്ടു വരാം.

621
01:14:11,240 --> 01:14:13,049
-ഓക്കെ?
-ആ.

622
01:15:16,840 --> 01:15:17,841
ഡേവിഡ്!

623
01:15:18,760 --> 01:15:20,649
പോ. പ്ലീസ്, പോ.

624
01:15:20,720 --> 01:15:21,721
പോ!

625
01:15:22,040 --> 01:15:25,283
ഞാൻ എവിടെയും പോകുന്നില്ല.
ഞാൻ എവിടെയും പോകുന്നില്ല!

626
01:15:29,520 --> 01:15:31,602
ഇന്നാ, താക്കോൽ പിടിക്ക്.
എന്നെ നോക്ക്, നമുക്ക് പോകാം.

627
01:15:31,760 --> 01:15:33,364
വാ. നമുക്ക് പോകാം.

628
01:15:39,160 --> 01:15:40,571
ഇവിടെ നിന്ന് പോ.

629
01:15:41,960 --> 01:15:45,089
ഇല്ല! ഇല്ല!

630
01:15:45,240 --> 01:15:46,321
ഡേവിഡ്!

631
01:15:47,200 --> 01:15:49,009
ഡേവിഡ്!

632
01:15:52,520 --> 01:15:55,046
ഇല്ല! ഇല്ല!

633
01:15:55,440 --> 01:15:58,603
ഡേവിഡ്! ഡേവിഡ്!

634
01:16:07,640 --> 01:16:10,246
അവൻ വരുന്നു.

635
01:18:42,880 --> 01:18:45,042
മിയ.

636
01:19:43,720 --> 01:19:45,324
ഇങ്ങോട്ട് വാ, കൊടിച്ചി!

637
01:21:10,680 --> 01:21:11,966
കമോൺ.

638
01:22:09,880 --> 01:22:12,690
<font style="vertical-align: inherit;"></font>
നീ ഇവിടെ കിടന്ന് മരിക്കാൻ
പോകുന്നെടീ കൊടിച്ചീ!

639
01:22:15,040 --> 01:22:17,725
എനിക്കീ മൈര് മതിയായി.

640
01:22:54,520 --> 01:22:58,002
ഞാൻ നിന്റെ ആത്മാവിനെ 
വലിച്ചു തിന്നും.

641
01:23:01,080 --> 01:23:03,287
എന്നാ ഇത് വലിച്ചു
തിന്നോ, മല മൈരേ!

642
01:23:38,280 --> 01:23:40,282
നരകത്തിലേക്ക് തിരിച്ച് പോ പട്ടിച്ചീ.

643
01:24:05,500 --> 01:25:07,000
<font color="#ea0000">
പരിഭാഷ : പ്രണവ് രാജ് വി എം
SUBTITLE: PRANAVRAJ V M</font>

644
01:25:17,300 --> 01:25:23,500
<font color="#ea0000">
ഈവിൾ ഡെഡ്</font>

645
01:25:23,505 --> 01:25:35,500
<b><font color="#f70303">TEAM GOAT മലയാളം പരിഭാഷകൾ
[തുടർന്ന് കാണുക ]</font></b>

646
01:29:29,120 --> 01:29:32,090
ഒരു സുപ്രധാന കണ്ടുപിടിത്തം
 നടത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു

647
01:29:32,160 --> 01:29:34,049
കാൻഡേറിയൻ അവശിഷ്ടങ്ങളിൽ...

648
01:29:34,200 --> 01:29:36,680
പുരാതന സുമേറിയൻ ശ്മശാന
 രീതികളുടെ ഒരു മുറക്കാർ

649
01:29:36,760 --> 01:29:38,808
ശവസംസ്കാര മന്ത്രങ്ങളും.

650
01:29:39,400 --> 01:29:42,483
ഇതിന് "നാട്ടുറോം ഡെമോണ്ടോ" 
എന്നാണ് പേരിട്ടിരിക്കുന്നത്.

651
01:29:42,640 --> 01:29:45,211
ഇത് വിവർത്തനം ചെയ്തതാണ്, 
"ബുക്ക് ഓഫ് ദ ഡെഡ്."

652
01:29:45,400 --> 01:29:49,405
ഈ പുസ്തകം മനുഷ്യശരീരത്തിൽ
 ബന്ധപ്പെട്ടിരിക്കുകയും
മനുഷ്യരക്തത്തിൽ
ചേർന്നിരിക്കുകയും ചെയ്തിരിക്കുന്നു.

653
01:29:49,720 --> 01:29:53,008
ഇത് ഭൂതങ്ങൾ,
ഭൂതങ്ങളുടെ ഉയർത്തെഴുന്നേൽപ്പ്...
എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു

654
01:29:53,200 --> 01:29:55,089
<font style="vertical-align: inherit;"></font>
കാട്ടിൽ കറങ്ങുന്ന ദുഷ്ട ശക്തികൾ

655
01:29:55,240 --> 01:29:57,163
<font style="vertical-align: inherit;"></font>
മനുഷ്യന്റെ ഉള്ളിലേക്ക്
കയറുന്ന ദുഷ്ട ശക്തികളും.

656
01:29:58,120 --> 01:30:01,169
ആദ്യത്തെ കുറച്ച് പേജുകൾ
ഈ നശിക്കാത്ത ജീവികളെക്കുറിച്ച്
 മുന്നറിയിപ്പ് നൽകുന്നു...

657
01:30:01,320 --> 01:30:04,324
നിഷ്‌ക്രിയമായിരിക്കാം, പക്ഷേ
അത് യഥാർത്ഥത്തിൽ മരിച്ചിട്ടില്ല.

658
01:30:04,920 --> 01:30:06,763
ഈ പുസ്തകത്തിൽ പറയുന്നു
 മന്ത്രങ്ങളിലൂടെ,

659
01:30:06,880 --> 01:30:09,360
<font style="vertical-align: inherit;"></font>
വേണമെങ്കിൽ അവറ്റകൾക്ക് ജീവിക്കാം.

660
01:30:09,520 --> 01:30:12,091
<font style="vertical-align: inherit;"></font>
ഈ ഭാഗങ്ങൾ ചൊല്ലുന്നതിലൂടെ

661
01:30:12,160 --> 01:30:13,525
ഭൂതങ്ങൾക്ക് അവസരം ലഭിക്കും...

662
01:30:14,200 --> 01:30:16,168
ജീവിച്ചിരിക്കുന്നവരെ സ്വന്തമാക്കാൻ.

663
01:30:49,520 --> 01:30:52,285
<font style="vertical-align: inherit;"></font>
കാട്ടിൽ ഇരുണ്ട നിഴലുകൾ
 നീങ്ങുന്നത് ഞാൻ കണ്ടു...

664
01:30:52,440 --> 01:30:55,046
ഈ പുസ്തകത്തിലൂടെ ഞാൻ
ഉയിർത്തെഴുന്നേൽപ്പിച്ചതിനെ...

665
01:30:55,120 --> 01:30:56,326
കുറിച്ച് എനിക്ക് സംശയമില്ല...

666
01:30:56,480 --> 01:30:59,768
<font style="vertical-align: inherit;"></font>
അത് എന്നെ തേടി
വരുമെന്ന് എനിക്ക് ഉറപ്പാ.

667
01:31:10,720 --> 01:31:12,245
ഗ്രോവി.

