1
00:00:05,700 --> 00:00:20,700
<b><font color="#ff0000">
TEAM GOAT റിലീസ് : 119</font></b>

2
00:00:29,100 --> 00:00:39,200
<b><font color="#ff0000">
കിൽ സോൺ </font></b>

3
00:00:41,700 --> 00:00:43,700
ശക്തിയുള്ള ഖയ് ഷാ നക്ഷത്രം.
 (ഏഴ്കൊലകൾ)

4
00:00:44,000 --> 00:00:46,100
വിനാശത്തിന്റെ പോ ജുൻ നക്ഷത്രം.
(തകർക്കുന്ന പോരാളി)

5
00:00:46,400 --> 00:00:48,600
പിരിമുറുക്കത്തിന്റ ടാൻ ലാംഗ് നക്ഷത്രം.

6
00:00:51,200 --> 00:00:52,900
നിങ്ങളുടെ സന്തുഷ്ട ജീവിതത്തിൽ..

7
00:00:53,100 --> 00:00:56,500
..മാറ്റങ്ങളോ നാശങ്ങളോ
ഉണ്ടാക്കുന്നു.

8
00:00:57,100 --> 00:01:10,500
<b>
പോസ്റ്റർ  <b><font color="#00ff5d">തുഷാർ വിറകൊടിയൻ </font></b></b>

9
00:01:10,550 --> 00:01:20,500
<b><font color="#ffe500">TEAM GOAT മലയാളം പരിഭാഷകൾ </font></b>

10
00:01:44,300 --> 00:01:49,500
<font color="#dd0d0d">
1994, ഹോങ്കോങ്</font>

11
00:02:27,050 --> 00:02:43,500
<b>
പരിഭാഷ ✍️ <b><font color="#2eff06">വൈഷ്ണവ് </font></b></b>

12
00:03:26,200 --> 00:03:28,300
ഡാഡി, അമ്മയും നിങ്ങളും എപ്പോഴാ..

13
00:03:28,600 --> 00:03:30,800
..എന്നെ ബീച്ചിൽ കൊണ്ടുപോവാ?

14
00:03:31,100 --> 00:03:33,700
യീ,മുത്തേ, അടുത്ത് 
തന്നെ കൊണ്ടുപോവാട്ടോ

15
00:03:34,300 --> 00:03:35,700
കൊള്ളാം! മമ്മി!

16
00:03:36,500 --> 00:03:37,300
നല്ല കുട്ടി

17
00:03:37,600 --> 00:03:38,500
ഇന്ന് കോടതി കഴിയുന്നതോട് കൂടി,

18
00:03:38,800 --> 00:03:41,900
വോങ് പോയുടെ ഇനിയുള്ള ജീവിതം
ജയിലിനുള്ളിലായിരിക്കും.

19
00:03:43,400 --> 00:03:46,700
പേടിക്കാതെ, നാളത്തോടെ എല്ലാം
ശരിയാകും

20
00:04:23,200 --> 00:04:24,400
മതിയായ തെളിവുകൾ
ഇല്ലാത്തതിനാൽ,

21
00:04:24,600 --> 00:04:26,400
വോങ് പോയെ കുറ്റ
വിമുക്തനാക്കുന്നു.

22
00:04:26,500 --> 00:04:28,800
വോങ് പോയ്‌ക്കെതിരെയുള്ള
എല്ലാ ആരോപണങ്ങളും..

23
00:04:29,000 --> 00:04:32,500
..നീക്കം ചെയ്ത്, അദ്ദേഹത്തെ
വെറുതെ വിടുന്നു

24
00:04:57,500 --> 00:05:00,200
ചുങ്... വഹാ, സും, അഹ് ലോക്
നിങ്ങളെവിടെയാ?

25
00:05:00,500 --> 00:05:00,900
അവർക്ക് കുഴപ്പമൊന്നുമില്ല

26
00:05:01,100 --> 00:05:02,900
എങ്ങനെ കുഴപ്പമില്ലാന്ന്?
എങ്ങനെ...

27
00:05:02,900 --> 00:05:03,700
അവര് അപകടനില
തരണം ചെയ്തു!

28
00:05:03,900 --> 00:05:04,700
സാക്ഷിയോ?

29
00:05:04,900 --> 00:05:06,100
സാക്ഷിയും, അയാളുടെ
ഭാര്യയും മരിച്ചു.

30
00:05:06,800 --> 00:05:09,500
ആ കുഞ്ഞ്...
ആ കുഞ്ഞ്..

31
00:05:15,500 --> 00:05:19,000
വേദനിക്കുന്നേ...
വേദനിക്കുന്നേ..

32
00:05:33,300 --> 00:05:36,900
നല്ലോണം വേദനിക്കുന്നേ...
വേദനിക്കുന്നേ..

33
00:07:22,000 --> 00:07:23,200
വാ!

34
00:07:27,500 --> 00:07:28,700
വാടാ!

35
00:07:36,000 --> 00:07:39,200
ഇൻസ്‌പെക്ടർ ചാൻ, ടോ ട്രക്ക്
വിളിക്കേണ്ടി വരോ?

36
00:07:43,900 --> 00:07:45,600
27 കോളിങ്. 27 ഓവർ.

37
00:07:46,100 --> 00:07:48,400
വാട്ടർ ബെയിലെ സൈപ്രെസ്
റോഡിൽ ഒരു കാർ അപകടം
ഉണ്ടായിട്ടുണ്ട്.

38
00:07:48,600 --> 00:07:50,200
പരിശോധിച്ചു കൊണ്ടിരിക്കുന്നു.

39
00:07:55,300 --> 00:07:56,700
കുഞ്ഞ്...

40
00:08:03,200 --> 00:08:06,100
മിസിസ് വോങ്, നിങ്ങളുടെ
രണ്ടാമത്തെ ഗർഭവും
അലസി പോയി.

41
00:08:06,700 --> 00:08:07,800
എല്ലാ തവണയും ഇങ്ങനെ
സംഭവിക്കുമോ എന്നെനിക്ക്
പേടിയുണ്ട്...

42
00:08:08,100 --> 00:08:10,200
തന്നൊന്ന് മിണ്ടാതിരിക്കുന്നോ ?

43
00:08:19,400 --> 00:08:21,500
ഇൻസ്‌പെക്ടർ ചാൻ,
ക്ഷമിക്കണം.

44
00:08:22,700 --> 00:08:24,800
നിങ്ങളുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.
നമുക്ക് അകത്തിരുന്ന്
സംസാരിക്കാം.

45
00:08:25,000 --> 00:08:27,500
വേണ്ട, എനിക്ക് തിരക്കുണ്ട്. എന്റെ
മുറിവ് പരിശോധിക്കാൻ ആണോ?

46
00:08:27,800 --> 00:08:29,900
മുറിവിൽ അണുബാധയൊന്നുമില്ല.
അതല്ല പ്രശ്നം.

47
00:08:30,200 --> 00:08:31,300
എന്നാൽ അടുത്ത ആഴ്ച്ച
വരേണ്ട ആവശ്യമില്ലല്ലോ.

48
00:08:31,500 --> 00:08:33,100
ഇൻസ്‌പെക്ടർ ചാൻ...

49
00:08:34,800 --> 00:08:38,400
നിങ്ങളുടെ തലച്ചോറിൽ
മാരകമായ ട്യൂമറുണ്ട്.

50
00:08:46,200 --> 00:08:48,500
എനിക്ക് നിങ്ങളുടെ ഒരു
കുട്ടിയെ വേണം.

51
00:08:53,400 --> 00:08:55,500
അതിനെ പറ്റി നമുക്ക്
പിന്നീട് സംസാരിക്കാം.

52
00:09:03,300 --> 00:09:04,800
ഇത് ചികിത്സിച്ചാലോ?

53
00:09:05,200 --> 00:09:08,100
സാധ്യത കുറവാ. എന്നാലും
ഒരു പ്രതീക്ഷക്ക് വകയുണ്ട്.

54
00:09:13,500 --> 00:09:14,500
മനസിലായി.

55
00:09:17,400 --> 00:09:19,500
എന്റെ മോളെ കണ്ടോ?

56
00:09:25,700 --> 00:09:28,200
നിങ്ങളെന്താ വിഷമിച്ചിരിക്കുന്നെ?

57
00:09:31,500 --> 00:09:33,500
ഞാനെന്നാ ഒരു മിഠായി തരാം.

58
00:09:34,700 --> 00:09:38,200
നിങ്ങൾക്ക് ഓറഞ്ചും,
എനിക്ക് പച്ചയും

59
00:09:42,100 --> 00:09:43,700
നിന്റെ പേരെന്താ?

60
00:09:44,300 --> 00:09:45,600
ഹോയ് യീ.

61
00:09:51,500 --> 00:09:55,200
നീ കേട്ടോ, ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ,
നിന്നെ ഞാൻ തളച്ചിരിക്കും.

62
00:10:38,700 --> 00:10:39,700
വഹാ.

63
00:10:41,300 --> 00:10:42,900
എനിക്ക് ട്യൂമറാടാ.

64
00:10:46,200 --> 00:10:47,300
എവിടെ?

65
00:10:49,600 --> 00:10:50,900
തലച്ചോറില്.

66
00:10:53,700 --> 00:10:55,300
സുഖപ്പെടുമോ?

67
00:10:55,500 --> 00:10:56,700
അറിയില്ല.

68
00:10:58,000 --> 00:11:00,300
അത് മാറാവുന്നതെയൊള്ളു.

69
00:11:08,600 --> 00:11:10,800
കഴിച്ചു കഴിഞ്ഞാ വാ.

70
00:11:41,000 --> 00:11:43,700
വരി വരിയായി, പടിയിൽ നിൽക്ക്!

71
00:11:46,100 --> 00:11:47,800
അവിടെ നിൽക്ക്! ഓടരുത്...

72
00:11:48,200 --> 00:11:49,600
അനങ്ങരുത്!

73
00:11:53,500 --> 00:11:54,700
തെണ്ടി!

74
00:11:56,800 --> 00:11:58,000
പറയടാ!

75
00:11:59,200 --> 00:12:00,200
ഇരിക്കടാ അവിടെ!

76
00:12:00,700 --> 00:12:01,900
ഇരിക്കാൻ!

77
00:12:03,600 --> 00:12:05,500
ചുങ് ഒരു ഡോക്ടറെ കണ്ടിരുന്നു.

78
00:12:06,500 --> 00:12:09,200
ഡോക്ടർ പറഞ്ഞത്
അവന് ട്യൂമറുണ്ടെന്നാ.

79
00:12:10,700 --> 00:12:12,100
അതും തലച്ചോറിൽ.

80
00:12:19,400 --> 00:12:20,600
ചികിത്സിക്കാൻ പറ്റില്ല.

81
00:12:23,000 --> 00:12:24,800
അവനോട് പേടിക്കേണ്ടന്ന്
പറയണം.

82
00:12:25,600 --> 00:12:27,600
അവന് വേണ്ടതെന്താന്ന് വെച്ചാ
നമുക്ക് ചെയ്തു കൊടുക്കണം.

83
00:12:32,500 --> 00:12:36,000
ഒരു രഹസ്യന്വേഷകനായി നീ
പോയാൽ, പെട്ടെന്ന് തന്നെ
നിനക്ക് സ്ഥാനക്കയറ്റം കിട്ടും.

84
00:12:36,600 --> 00:12:39,100
രഹസ്യന്വേഷകനായി പോവാൻ
എനിക്ക് പേടിയൊന്നുമില്ല.

85
00:12:40,700 --> 00:12:42,200
നിങ്ങൾക്ക് വേണ്ടി ഞാൻ വോങ്
പോയുടെ പുറകെ പോവാം,

86
00:12:43,000 --> 00:12:44,500
പക്ഷേ, അവനുമായി പ്രശ്നങ്ങൾ
ഉണ്ടാക്കുന്നത് അത്രനല്ലതല്ല.

87
00:12:45,000 --> 00:12:48,000
അവന്റെ അടുത്തെത്തിയാൽ
പിന്നീട് എനിക്കൊരു തിരിച്ചു
വരവ് ഉണ്ടാവില്ല.

88
00:12:48,500 --> 00:12:50,300
വോങ് പോ ഒരു വട്ട് കേസാ.

89
00:12:52,200 --> 00:12:54,700
നിങ്ങളെല്ലാവരും അവനെ
രുചിച്ചു നോക്കിയതല്ലേ.

90
00:12:54,700 --> 00:12:55,500
ഞങ്ങൾക്ക് പേടി ഉണ്ടായിട്ടൊന്നുമല്ല.

91
00:12:55,800 --> 00:12:57,100
ഞങ്ങൾക്കിത് ചെയ്യാൻ
കഴിഞ്ഞിരുന്നെങ്കിൽ
ഞങ്ങൾ സന്തോഷിച്ചേനെ.

92
00:12:57,400 --> 00:12:59,700
ഒരു പോലീസായിട്ട് നീയെന്തിനാ
പേടിക്കുന്നേ. വല്ല പിച്ച
 തെണ്ടാനും പൊയ്ക്കൂടെ.

93
00:12:59,900 --> 00:13:01,200
ഇതിന് പറ്റിയ ആളെ ഞാൻ
കണ്ടെത്തിക്കോളാം.

94
00:13:01,600 --> 00:13:03,300
നിങ്ങൾക്കതിന് കഴിയില്ല.

95
00:13:03,800 --> 00:13:05,700
മോനെ വല്ലാതെ ഒണ്ടാക്കല്ലേ!

96
00:13:05,700 --> 00:13:08,400
പോലീസുകാരനെ സംബന്ധിച്ചിടത്തോളം 
ഏറ്റവും മോശം അവസ്ഥ അവന്റെ
മരണമല്ല.

97
00:13:09,200 --> 00:13:10,700
മറിച്ച് മോശം ആളുകൾ അവനെ
ഭീഷണിപ്പെടുത്തുന്നതാണ്.

98
00:13:11,000 --> 00:13:14,100
എന്നെ വിശ്വസിക്ക്, എന്റെ
ആളുകൾക്ക് ഒന്നു സംഭവിക്കാൻ
ഞാൻ അനുവദിവിക്കില്ല.

99
00:13:30,000 --> 00:13:35,000
മൂന്ന് വർഷത്തിന് ശേഷം

100
00:13:40,600 --> 00:13:41,300
ഇനിയെന്താ?

101
00:13:41,500 --> 00:13:42,800
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ
നിന്റെ റിട്ടയേർഡ്മെന്റാണ്

102
00:13:43,000 --> 00:13:44,400
പിന്നെന്തിനാ നീ എന്നെ
ബുദ്ധിമുട്ടിക്കുന്നെ?

103
00:13:45,000 --> 00:13:47,000
നിങ്ങളത് പറയരുത്

104
00:13:48,100 --> 00:13:49,100
ഇൻസ്‌പെക്ടർ മാ വരുന്നുണ്ട്

105
00:13:49,400 --> 00:13:51,200
ടീം കൈമാറ്റത്തെ പറ്റി അവനോട്
 സംസാരിക്കണം.

106
00:13:51,800 --> 00:13:52,600
എനിക്ക് വേറെ ജോലിയുണ്ട്

107
00:13:52,800 --> 00:13:54,700
നിന്റെ ജോലിയെപ്പറ്റിയൊന്നും
എന്നോട് പറയണ്ട.

108
00:13:55,300 --> 00:13:57,400
ജോലി കഴിയുമ്പോൾ
 നിങ്ങൾക്കതെന്താണെന്ന്
 മനസിലായിക്കോളും.

109
00:13:58,000 --> 00:13:59,200
നീ പറയാതെ തന്നെ
 എനിക്കതറിയാം

110
00:13:59,800 --> 00:14:00,900
വോങ് പോയ്ക്കെതിരെ
കുറെ പോരാടിയതല്ലേ.

111
00:14:01,100 --> 00:14:02,200
വല്ലതും നടക്കോ?

112
00:14:02,500 --> 00:14:04,500
അവനാണെങ്കിൽ വലുതായി
 കൊണ്ടിരിക്കുന്നു. നീയാണെങ്കിൽ
 വഷളായി കൊണ്ടിരിക്കുന്നു.

113
00:14:04,800 --> 00:14:08,000
ദയവ് ചെയ്ത്, റിട്ടേഡാവുന്നത് വരെ
 നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്.

114
00:14:08,800 --> 00:14:10,000
റിട്ടേഡ് ആവുന്നതിന് മുമ്പേ
 ഞാൻ ജോലി നിർത്തണോ?

115
00:14:10,700 --> 00:14:11,600
നിങ്ങളും നല്ലൊരു റീട്ടെയർമെന്റ്
 ആഗ്രഹിക്കുന്നില്ലേ?

116
00:14:12,800 --> 00:14:15,200
ഞാൻ നിന്റെ ബോസാണ്, ഇത്തിരി
 ബഹുമാനമൊക്കെ ആവാം!

117
00:14:15,800 --> 00:14:17,000
ഞാനെന്റ ജോലിയെ
ബഹുമാനിക്കുന്നത് കൊണ്ട്,

118
00:14:17,500 --> 00:14:19,900
നിങ്ങളെ ബഹുമാനിക്കാതിരിക്കാനും
 എനിക്ക് കഴിയില്ല.

119
00:14:48,300 --> 00:14:50,300
നിങ്ങള് നമ്മുടെ പുതിയ
 ബോസിനെ കണ്ടോ?

120
00:14:50,500 --> 00:14:51,500
ആൾ ഇത്തിരി പെശകാ .

121
00:14:51,700 --> 00:14:53,500
ഒരൊറ്റ പഞ്ച് കൊണ്ട് ഒരു പ്രതിയെ
 മന്ദബുദ്ധിയാക്കിയവനാ.

122
00:14:54,900 --> 00:14:56,600
കോപ്പാണ്! വെറും തള്ള് !

123
00:14:57,000 --> 00:14:58,200
സത്യമാടോ

124
00:15:23,900 --> 00:15:27,000
എന്റെ റിട്ടയേർമെന്റ് ഈ പരിപാടിയോട്‌
 കൂടി അടിപൊളിയാവണം.

125
00:15:33,700 --> 00:15:34,500
പോലീസ്! അനങ്ങി പോവരുത്!

126
00:15:34,700 --> 00:15:36,500
പോലീസ്! നിൽക്കടാ!

127
00:16:58,900 --> 00:16:59,800
ലോക്

128
00:17:01,500 --> 00:17:02,400
എല്ലാം ശരിയല്ലേ?

129
00:17:02,700 --> 00:17:04,300
അതെ

130
00:17:06,000 --> 00:17:07,800
വന്നെന്നെ സഹായിക്ക്.

131
00:17:19,000 --> 00:17:21,500
നമ്മുടെ ജോയിന്റിനെ
പോലീസുകാർ കൊന്നു.

132
00:17:21,900 --> 00:17:24,600
പിന്നെ നമ്മുടെ മരുന്നും
പണവും കൊണ്ട് പോയി.

133
00:17:28,500 --> 00:17:29,000
ആ കിറുക്കന്മാർ തന്നെയാണോ?

134
00:17:29,300 --> 00:17:30,300
അതെ.

135
00:18:11,200 --> 00:18:13,200
അതേയ്, എന്താ പരിപാടി?

136
00:18:13,400 --> 00:18:14,100
എന്ത് പരിപാടി?

137
00:18:14,400 --> 00:18:17,500
ഇന്ന് അവധി അല്ലേ. ഒന്ന്
നീന്തി കുളിച്ചാലോയെന്ന് വിചാരിച്ചു.

138
00:18:19,300 --> 00:18:20,700
ഞാനാണെങ്കിൽ നീന്തൽ
വസ്ത്രമൊന്നും എടുത്തിട്ടുമില്ല.

139
00:18:21,300 --> 00:18:24,100
ഞങ്ങളും എടുത്തിട്ടില്ല. ഞങ്ങളുടെ
 ടീമിലേക്ക് സ്വാഗതം.

140
00:18:27,800 --> 00:18:29,500
എന്റെ ആളുകൾ അത്ര
 മോശമൊന്നുമല്ല.

141
00:18:31,000 --> 00:18:32,000
കൂട്ടത്തിൽ ആരാ കേമൻ?

142
00:18:32,600 --> 00:18:33,700
എല്ലാവർക്കും നല്ല കഴിവുണ്ട്.

143
00:18:34,300 --> 00:18:37,100
പറഞ്ഞു തരാൻ കഴിയില്ല. എല്ലാം
 വഴിയെ മനസിലായിക്കോളും.

144
00:18:42,600 --> 00:18:46,000
ഡാഡി, ഈ അങ്കിൾ പന്ത്
കടലിലേക്ക് എറിഞ്ഞു!

145
00:18:46,600 --> 00:18:48,100
എന്റെ മോളാ.

146
00:18:48,800 --> 00:18:51,300
അവളുടെ മാതാപിതാക്കളെ
 വോങ് പോ കൊന്നതാ.

147
00:18:51,700 --> 00:18:54,500
മൂന്ന് വർഷം മുമ്പുള്ള ആ കേസ്
നീ കേട്ടിട്ടുണ്ടായിരിക്കും.

148
00:18:54,900 --> 00:18:56,500
അന്നുണ്ടായിരുന്ന ആ പേടിയിൽ
 അവൾക്ക് അവളുടെ ഓർമ നഷ്ടപ്പെട്ടു.

149
00:18:58,000 --> 00:19:01,300
ഇനി അവളെ നല്ലത് പോലെ നോക്കണം.
 പക്ഷേ സമയം പോയികൊണ്ടിരിക്കാ.

150
00:19:03,800 --> 00:19:05,700
അങ്ങനെ പറയാനൊന്നും ആയിട്ടില്ല.

151
00:19:07,500 --> 00:19:10,200
അവസാന നിമിഷം വരെ
നിങ്ങൾക്കത് മനസ്സിലാവില്ല.

152
00:19:14,000 --> 00:19:16,700
നോക്ക്യേ .അവനെ കണ്ടിട്ട്
 ഒരു അഹങ്കാരിയാണെന്ന് തോന്നുന്നു.

153
00:19:18,500 --> 00:19:21,700
അങ്ങനെയൊന്നും പറയല്ലേ, അവൻ
 നമ്മുടെ ബോസാവാൻ പോകുന്നവനാ.

154
00:19:22,300 --> 00:19:24,500
ബോസോ? ബോസൊക്കെ
എനിക്ക് പറിയാ.

155
00:19:25,400 --> 00:19:27,600
നീ അവന്റെ കീഴിൽ ജോലി ചെയ്യോ?

156
00:19:29,300 --> 00:19:30,900
ചുങിനോട് പറയരുത്,

157
00:19:31,700 --> 00:19:34,600
നമ്മളിനിയുള്ള കാലം അവന്റെ
 കുഞ്ഞിനെയും നോക്കി
ജീവിക്കാൻ പോവാ.

158
00:19:37,800 --> 00:19:39,700
വഹാ, മറ്റന്നാൾ ഫാദേഴ്സ് ഡേ ആണ്

159
00:19:40,000 --> 00:19:41,700
എന്റെ മോള് എനിക്കെന്ത് സമ്മാനം
 തരൂന്നാ നിനക്ക് തോന്നുന്നേ?

160
00:19:42,800 --> 00:19:44,900
പത്ത് വർഷം മുമ്പ് നീ നിന്റെ ഭാര്യയെയും
 കുഞ്ഞിനേയും പിരിഞ്ഞതല്ലേ?

161
00:19:45,200 --> 00:19:47,000
എന്റെ മോള് തിരിച്ചു വന്നെടാ.

162
00:19:47,400 --> 00:19:51,500
അവളിന്ന് രാവിലെ വിളിച്ച് നാളെ രാത്രി
 കാണാൻ വരുമോ എന്ന് ചോദിച്ചു.

163
00:20:04,900 --> 00:20:06,200
രണ്ട് ദിവസം കഴിഞ്ഞാൽ,
പിന്നെ ഇത് നിന്റെ സ്ഥലമാ.

164
00:20:07,100 --> 00:20:11,100
ഈ ഡിവിഷനിൽ കുറെ
ബ്ലോക്കുകളുണ്ട് .അതൊന്നും
എനിക്ക് നോക്കാൻ കഴിയില്ല.

165
00:20:11,400 --> 00:20:13,100
പ്രധാനമായും ഇവിടുത്തെ ഏറ്റവും
 പ്രശ്നകാരനാരാണെന്നറിഞ്ഞ്,

166
00:20:13,600 --> 00:20:15,500
അവന്റെ പിന്നാലെ പോ.

167
00:20:16,800 --> 00:20:19,000
നീ ഭയങ്കര ഇടിക്കാരനാണെന്ന്
ഇവിടെ എല്ലാവർക്കും അറിയാം.

168
00:20:19,800 --> 00:20:21,400
കേട്ടിട്ടല്ലേയൊള്ളു.

169
00:20:27,500 --> 00:20:29,000
വോങ് പോ പറയുന്നത്...

170
00:20:29,800 --> 00:20:32,200
..ഇവിടുത്തെ രാത്രിയിലെ
ബോസ് അവനാണെന്നാ

171
00:20:34,800 --> 00:20:36,500
അത് ഞാൻ കേട്ടിട്ടുണ്ട്

172
00:20:45,400 --> 00:20:46,600
ഹേയ്! നിങ്ങളെന്താ ചെയ്യുന്നേ?

173
00:20:47,100 --> 00:20:49,300
എന്താ ചെയ്യുന്നതെന്ന്? നിർത്ത്!

174
00:21:12,600 --> 00:21:14,200
എന്താടാ? എന്താടെ

175
00:21:21,200 --> 00:21:23,900
നീയല്ലേ കുപ്പി എറിഞ്ഞത്.
അല്ലേന്ന്?

176
00:21:26,100 --> 00:21:26,800
മാറി നിൽക്ക്! മാറി നിൽക്കാൻ!

177
00:21:27,000 --> 00:21:27,800
പോലീസ്!

178
00:21:28,000 --> 00:21:29,700
- ഓഫീസർ, കുപ്പി എറിയുന്നത്
അത്രവല്ല്യ തെറ്റാണോ?
-അടങ്ങി നിൽക്കടാ!

179
00:21:30,000 --> 00:21:31,900
എന്താ ചെയ്യുന്നേ? നിർത്ത്!

180
00:21:34,500 --> 00:21:35,900
എന്താടാ ഇത്?

181
00:21:36,700 --> 00:21:37,800
എണീക്ക്!

182
00:21:44,000 --> 00:21:45,700
നിന്റെ ഷൂ ഊര്

183
00:21:46,000 --> 00:21:47,400
ഊരാൻ

184
00:21:53,800 --> 00:21:55,300
സോക്സും

185
00:21:59,700 --> 00:22:00,800
എണീക്ക്

186
00:22:01,900 --> 00:22:03,400
എണീക്കാൻ

187
00:22:07,200 --> 00:22:09,100
ഒരു സ്റ്റെപ് പുറകോട്ട് നടക്ക്

188
00:22:10,900 --> 00:22:12,800
പുറകോട്ട് നടക്കടാ

189
00:22:17,900 --> 00:22:19,300
ഒന്നൂടെ

190
00:22:28,000 --> 00:22:29,500
ഇനി എടുത്തോ

191
00:22:29,500 --> 00:22:30,000
എടുക്കാനല്ലേ പറഞ്ഞേ!

192
00:22:30,200 --> 00:22:31,600
പന്ന കഴുവേറി മോനെ.

193
00:22:41,200 --> 00:22:42,600
അടങ്ങടാ!

194
00:23:18,200 --> 00:23:20,500
നീയെന്താ ആളാവാൻ നോക്കാ?

195
00:23:20,900 --> 00:23:24,200
അതേയ്,നാളെ മുതൽ നമ്മള്
 തമ്മിലായിരിക്കും ഇടപാട്.

196
00:23:25,000 --> 00:23:27,900
ആയിക്കോട്ടെ, ഞാൻ
അതിനുവേണ്ടി കാത്തിരിക്കാ.

197
00:24:41,500 --> 00:24:44,600
എന്നെ വിശ്വസിക്ക്,എന്റെ
ആളുകൾക്ക് ഒന്നും സംഭവിക്കാൻ
 ഞാൻ അനുവദിക്കില്ല.

198
00:25:58,500 --> 00:25:59,200
നിനക്കെന്താടാ വേണ്ടത്?

199
00:25:59,400 --> 00:26:00,300
ഒരു കുറ്റകൃത്യം റിപ്പോർട്ട്‌
ചെയ്യാൻ വന്നതാ.

200
00:26:00,500 --> 00:26:02,000
ഇറങ്ങി പോടാ!

201
00:26:02,500 --> 00:26:03,900
ഒരു കൊലക്കേസാ.

202
00:26:04,800 --> 00:26:05,400
എന്ത്?

203
00:26:05,700 --> 00:26:07,800
ഞാനൊരു ലഗോൻ മോൻസ്റ്ററെ ഷൂട്ട്
 ചെയ്യുകയായിരുന്നു. അപ്പോ അറിയാതെ
 ഒരു കൊലപാതകം ടേപ്പിൽ പെട്ടു.

204
00:26:08,800 --> 00:26:10,200
അതിങ്ങ് താ!

205
00:26:22,700 --> 00:26:24,500
അവിടെ നിക്ക്!
എവിടേം പോവല്ലേ!

206
00:26:56,600 --> 00:27:00,300
ഒരു ചെക്കൻ കൊണ്ടു വന്നതാ.
 കൃത്യമായി എല്ലാം കിട്ടിയിട്ടുണ്ട്.

207
00:27:27,300 --> 00:27:28,300
കോപ്പ്!

208
00:27:29,500 --> 00:27:31,700
ആ തന്തയ്ക്ക് പിറക്കാത്ത വോങ്
 പോയെ ഇപ്പോൾ തന്നെ പൊക്കണം.

209
00:27:32,700 --> 00:27:35,400
എന്തിന്? അതിനു അയാൾ
അവനെ കൊന്നില്ലല്ലോ.

210
00:27:39,200 --> 00:27:43,100
വെടി വെക്കുന്നത് ഒഴിവാക്ക്.
ഇതാരും അറിയാനും പാടില്ല.

211
00:27:48,000 --> 00:27:50,400
ലോക്, അവനെ നോക്കി വെച്ചോ

212
00:27:54,400 --> 00:27:58,600
ടേപ്പ് കൊണ്ടുവന്ന
ചെക്കനെ ശ്രദ്ധിക്കണം.

213
00:27:58,900 --> 00:28:00,200
ഞാനേറ്റു.

214
00:28:02,300 --> 00:28:03,800
വോങ് പോയെ അറസ്റ്റ്
 ചെയ്യാനൊരുങ്ങിക്കോ.

215
00:28:04,500 --> 00:28:07,500
ഇൻസ്‌പെക്ടർ മായോ?
അയാളെ അറിയിക്കണ്ടേ?

216
00:28:12,200 --> 00:28:14,200
എന്നോട് എന്തെങ്കിലും
 മറയ്ക്കുന്നുണ്ടോ?

217
00:28:14,500 --> 00:28:16,700
നീ ഇതൊന്ന് കാണ്

218
00:28:28,400 --> 00:28:29,800
ഒദ്യോഗികമായി, നാളെയാണല്ലോ
നീ ഡ്യൂട്ടിയിൽ കയറുന്നത്,

219
00:28:30,200 --> 00:28:31,200
അത്കൊണ്ട് നീ പോവേണ്ട.

220
00:28:31,800 --> 00:28:33,000
വാടാ

221
00:28:34,000 --> 00:28:37,400
എനിക്കും ഒരു അവസരം താന്നെ .
നമ്മുക്ക് നോക്കാം.

222
00:28:45,000 --> 00:28:45,900
വേറെ കോപ്പി ഉണ്ടോ ഇവിടെ?

223
00:28:46,100 --> 00:28:47,300
ഇല്ല, ...ഇല്ല

224
00:28:47,600 --> 00:28:48,000
ഇല്ലേ?

225
00:28:48,200 --> 00:28:50,300
ഇല്ലേ ..ഇവിടെ കുറെ ടേപ്പ് ഉണ്ടല്ലോ?

226
00:28:50,500 --> 00:28:53,000
അതൊക്കെ എന്റെയാ
 അതൊന്നും എടുക്കല്ലേ.

227
00:28:54,500 --> 00:28:57,300
ഒരു ചെക്കൻ അയാളെ കൊല്ലുന്നത്
 ഞാൻ കണ്ടതാ .ഞാൻ വേണമെങ്കിൽ
 സാക്ഷിയായിക്കോളാം.

228
00:28:57,500 --> 00:29:00,100
ചെക്കനല്ല .തടിയനാ
 അത് ചെയ്തത്!

229
00:29:00,300 --> 00:29:01,700
-ആണോ?
 - തടിയനാ ചെയ്ത്!

230
00:29:01,900 --> 00:29:02,400
തടിയനോ?

231
00:29:02,600 --> 00:29:04,700
മനസിലായോ? തടിച്ച ആൾ!

232
00:29:16,400 --> 00:29:17,600
വോങ് പോ!

233
00:29:21,500 --> 00:29:23,100
നിങ്ങളൊരു കൊലപാതകം
ചെയ്തതായി സംശയിക്കുന്നു.

234
00:29:23,500 --> 00:29:24,200
അതുകൊണ്ട് നിങ്ങളെ
ഇപ്പൊ അറസ്റ്റ് ചെയ്യുന്നു.

235
00:29:24,500 --> 00:29:25,800
നീയോ?

236
00:29:26,100 --> 00:29:27,500
ഇന്നെന്റെ മോന്റെ ഒരു മാസം
 ആയതിന്റെ ബെർത്ത്‌ഡേയാണ് .
 പ്രശ്നമുണ്ടാക്കാരുത്.

237
00:29:29,000 --> 00:29:30,200
ഇന്നെനിക്ക് വേണ്ടപ്പെട്ടവന്റെ
ഓർമ്മ ദിനം കൂടിയാണ്.

238
00:29:30,600 --> 00:29:32,800
സ്റ്റേഷനിലേക്ക് നടക്ക്.

239
00:30:24,400 --> 00:30:25,400
തടിയനാണ് അയാളെ വെടിവെച്ചത്!

240
00:30:25,600 --> 00:30:28,500
തടിയനാണ് അയാളെ
വെടിവെച്ചത്... തടിയൻ...

241
00:30:28,700 --> 00:30:29,300
നിനക്ക് ഭ്രാന്താടാ!

242
00:30:29,600 --> 00:30:32,300
തടിയനാണ് അയാളെ വെടിവെച്ചത്...

243
00:30:35,600 --> 00:30:38,700
ഇതൊരു സ്റ്റുഡിയോ ആണോ? നീയൊരു
 ക്യാമറമേനോനാണെന്നാണോ വിചാരം?

244
00:31:06,700 --> 00:31:08,800
നിയമപരമായി 48 മണിക്കൂർ കസ്റ്റഡിയിൽ
 വെക്കാൻ അവർക്ക് കഴിയും.

245
00:31:09,700 --> 00:31:11,300
ആ ഫോണിങ് താ

246
00:31:15,000 --> 00:31:19,000
നിങ്ങൾക്ക് ഫോണൊന്നും
ചെയ്യാൻ പറ്റില്ല. വേണമെങ്കിൽ
 വക്കീലിനോട് വിളിക്കാൻ പറ.

247
00:31:19,000 --> 00:31:20,800
ധൈര്യമുണ്ടെങ്കിൽ  എടുക്കെടാ!

248
00:31:29,500 --> 00:31:31,500
ഹായ്,ചക്കരെ! ഹലോ?

249
00:31:31,900 --> 00:31:32,900
നിങ്ങളെന്നെ കൊണ്ടു
പോകാൻ വരില്ലേ?

250
00:31:33,400 --> 00:31:35,100
എന്തെങ്കിലും പ്രശ്നമുണ്ടോ?

251
00:31:37,500 --> 00:31:41,300
കുഞ്ഞിന് ഇന്നൊരു മാസമായി. പിന്നെ
 നിങ്ങളുടെ ആദ്യത്തെ ഫാദേഴ്സ് ഡേയും.

252
00:31:41,900 --> 00:31:43,000
നിങ്ങള് വരില്ലേ?

253
00:31:43,300 --> 00:31:45,200
കുഞ്ഞിനൊന്ന് കൊടുത്തേ

254
00:31:46,100 --> 00:31:48,100
ഡാഡിക്ക് നിന്നോട് സംസാരിക്കണമെന്ന്

255
00:31:49,800 --> 00:31:53,700
പൊന്നേ, ഡാഡി നിന്നെ
മിസ്സ് ചെയ്യുന്നെടാ.

256
00:31:59,200 --> 00:32:01,800
മുത്തേ നിങ്ങൾക്ക്
 കുഴപ്പമൊന്നുമില്ലല്ലോ?

257
00:32:03,100 --> 00:32:05,900
നീ കുഞ്ഞുമായി വീട്ടിലേക്ക് ചെല്ല്,

258
00:32:10,000 --> 00:32:11,000
എനിക്ക് ഇന്ന് തന്നെ
പുറത്തിറങ്ങണം.

259
00:32:11,600 --> 00:32:13,500
ഞാൻ ശ്രമിക്കാം

260
00:32:25,600 --> 00:32:28,400
ലോക്, നമ്മുക്ക് ചെയ്യാവുന്നതെയൊള്ളു.

261
00:32:30,200 --> 00:32:31,400
വാഹയോട് ആളെ കിട്ടിയെന്ന് പറ

262
00:32:32,400 --> 00:32:34,300
വോങ് പോയെ പിടിച്ചതോട്
കൂടി പ്രശ്നം രൂക്ഷമാവും.

263
00:32:35,400 --> 00:32:37,400
ഇതോർത്ത് വിഷമിക്കേണ്ട.
 നാളെത്തൊട്ടല്ലേ നിന്റെ ഡ്യൂട്ടി.

264
00:32:37,900 --> 00:32:41,200
നാളെമുതൽ ഈ കേസിൽ
നിന്നോടൊപ്പം ഞാനുമുണ്ടാകും.

265
00:32:41,600 --> 00:32:44,400
ഇനി എന്താ ചെയ്യാൻ പോകുന്നതെന്ന് അവൻ നിന്നോട് പറഞ്ഞോ?

266
00:32:44,800 --> 00:32:45,700
ഇല്ല

267
00:32:47,100 --> 00:32:49,200
എന്നോട് പറയാത്തവൻ നിന്നോട്
 പറയുമെന്ന് പ്രതീക്ഷിക്കരുതായിരുന്നു.

268
00:32:49,500 --> 00:32:51,500
അവർക്ക്‌ ആവേശം കൂടുതലാ.
അതത്ര നല്ലതല്ല.

269
00:32:52,000 --> 00:32:53,000
അവരെ നീ നിയന്ത്രിക്കാൻ ശ്രമിക്കണം.

270
00:32:54,300 --> 00:32:58,300
ഒന്നോർത്തോ! തെളിവു ഉണ്ടെങ്കിൽ
 മാത്രമേ അവനെതിരെ ചാർജ്
ചെയ്യാവു. ഇല്ലെങ്കിൽ വിട്ടേക്ക്.

271
00:34:25,200 --> 00:34:26,900
രക്ഷപ്പെടുവാ..

272
00:34:32,200 --> 00:34:33,500
തുലയടാ!

273
00:34:58,900 --> 00:34:59,900
ഓടടാ!

274
00:35:09,500 --> 00:35:12,300
അടിക്കല്ലേ

275
00:35:22,200 --> 00:35:23,400
ചാടടാ

276
00:35:24,100 --> 00:35:25,100
ചാട്

277
00:35:28,500 --> 00:35:29,700
നായിന്റ മോനെ!

278
00:36:57,500 --> 00:36:59,200
നിർത്തടാ!

279
00:37:08,500 --> 00:37:10,100
കാച്ചികളയും ഞാൻ!

280
00:37:11,800 --> 00:37:13,000
വഹാ

281
00:37:19,500 --> 00:37:21,500
നിങ്ങൾക്കെന്താ ഭ്രാന്തു പിടിച്ചോ?

282
00:37:22,500 --> 00:37:23,900
അവനെന്റെ ആളെ കൊന്നു.

283
00:37:24,100 --> 00:37:25,200
അതിന് അവനെ
കൊല്ലുകയാണോ വേണ്ടത്.

284
00:37:25,500 --> 00:37:26,800
പോലീസുകാരന് എന്തും
 ചെയ്യാമെന്നാണോ?

285
00:37:27,100 --> 00:37:28,000
ഞങ്ങൾക്കൊന്നു അറിയില്ല.

286
00:37:28,400 --> 00:37:29,800
നീ കാരണം പ്രതി വീണു
മരിക്കുന്നതാണ് ഞങ്ങള് കണ്ടത്.

287
00:37:30,700 --> 00:37:32,300
നീ എന്നെ കുരുക്കുകയാണല്ലേ?
അല്ലേടാ?

288
00:37:32,700 --> 00:37:34,200
ഇവൻ നമ്മുടെയാളെല്ലേ !

289
00:37:36,300 --> 00:37:38,800
നിങ്ങൾ എപ്പോയെങ്കിലും
 നിങ്ങളിലൊരാളായി
എന്നെ കണ്ടിട്ടുണ്ടോ?

290
00:37:40,000 --> 00:37:42,100
എന്തിന്? അതിന് നമ്മൾ
ചങ്ക്സൊന്നും അല്ലല്ലോ.

291
00:37:42,100 --> 00:37:44,600
എല്ലാം നിന്നോട് പറയാൻ?

292
00:37:45,200 --> 00:37:46,800
എന്താ വേണ്ടത്?

293
00:37:47,700 --> 00:37:49,500
ഇത് നിന്റെ പ്രശ്നം അല്ലല്ലോ.
പിന്നെന്തിനാ നീ വന്നേ?

294
00:37:50,200 --> 00:37:52,600
നിനക്ക് നിന്റെ ആളുകളെ
 പോലും വിശ്വാസമില്ല.

295
00:37:53,800 --> 00:37:54,600
നിനക്കീ കുറ്റം വോങ് പോയുടെ
മേൽ ചുമത്തണം.

296
00:37:54,900 --> 00:37:55,900
അതേ!

297
00:37:57,300 --> 00:38:00,600
ഇവൻ മരിച്ചില്ലെങ്കിൽ വോങ്
പോയെ വെറുതെ വിടും.

298
00:38:01,000 --> 00:38:02,100
എനിക്കും വോങ് പോയെ വേണം,

299
00:38:02,400 --> 00:38:04,400
പക്ഷേ ഇങ്ങനെയല്ല.

300
00:38:04,900 --> 00:38:07,400
ഞാൻ തന്നെയാണ് ഇതിന് ഉത്തരവാദി.

301
00:38:08,500 --> 00:38:11,500
എനിക്ക് ഒറ്റ ആഗ്രഹമേ ഒള്ളു, വോങ് പോ
 ബാറിനു പുറത്തെത്തിക്കണം.

302
00:38:11,700 --> 00:38:13,100
എല്ലാം നീ ഏറ്റെടുക്കുകയാണോ?

303
00:38:14,000 --> 00:38:15,900
നിനക്ക് ഞങ്ങളെയെല്ലാവരെയും
 ജയിലിൽ അടച്ചിട്ട്..

304
00:38:16,200 --> 00:38:17,900
..എന്നിട്ടാ തെണ്ടിയെ
 വെറുതെ വിടണോ?

305
00:38:18,300 --> 00:38:19,600
എന്താണ് ശരി എന്താണ്
തെറ്റെന്ന് നിനക്കറിയോ?

306
00:38:19,900 --> 00:38:20,700
നീ തന്നെയാ തെറ്റ്!

307
00:38:21,000 --> 00:38:23,000
പിന്നെന്തിനാ നീ ഒരു പ്രതിയെ
 അടിച്ചു മന്ദബുദ്ധിയാക്കിയത്?

308
00:38:23,200 --> 00:38:25,700
കാരണം പലരുടെയും ജീവിതം നശിപ്പിച്ച്
 അവൻ ജീവിക്കുകയായിരുന്നെന്ന്
 നിനക്കറിയാമായിരുന്നു!

309
00:38:26,800 --> 00:38:28,200
ആ സമയം മുഴുവൻ പോലീസ്
സേനയും നിന്റെ ഒപ്പമുണ്ടായിരുന്നു.

310
00:38:29,700 --> 00:38:33,200
ഇനി പറ. എന്താണ് ശരി
എന്താണ് തെറ്റെന്ന്?

311
00:38:44,900 --> 00:38:47,000
ഇനി ഒന്നും നോക്കാനില്ല

312
00:38:47,700 --> 00:38:51,200
ഇത് നീ കണ്ണടക്കണം. നിനക്കൊരു
 ബുദ്ധിമുട്ടും ഉണ്ടാവില്ല.

313
00:39:32,100 --> 00:39:34,400
തടയ്! തടയ്... അടിക്കവനെ!

314
00:39:34,900 --> 00:39:40,000
ചാട്! ചാട്...

315
00:39:40,300 --> 00:39:41,800
തടയടോ!

316
00:39:42,300 --> 00:39:45,000
അടിക്ക്! അടിക്ക്... മാറിനിൽക്ക്!

317
00:39:45,400 --> 00:39:47,500
തടയ്! തടയ്!

318
00:39:47,800 --> 00:39:48,900
അടിക്ക്!

319
00:40:08,700 --> 00:40:10,100
ഒരു തോക്ക് കൊണ്ട് എത്ര പേരെ
 കൊല്ലാൻ കഴിയുമെന്നറിയോ?

320
00:40:10,300 --> 00:40:11,500
ഒന്ന് പോടോ!

321
00:40:16,100 --> 00:40:17,700
തടയ്! തടയ്...

322
00:40:17,900 --> 00:40:20,100
വേണ്ടാ! അടി! അടി...

323
00:40:20,300 --> 00:40:22,500
അവനെ അടിക്ക്! അടിക്കാൻ!

324
00:40:27,000 --> 00:40:28,200
ജയിച്ചേ!

325
00:40:29,200 --> 00:40:30,100
നിന്റെ കളി പോരാ!

326
00:40:30,300 --> 00:40:31,000
ഒരു കളി കൂടി

327
00:40:31,200 --> 00:40:33,200
വാ, ഒരു കളി കൂടി...

328
00:40:38,500 --> 00:40:39,600
നിങ്ങളൊരു തോൽവിയാ

329
00:40:39,900 --> 00:40:41,800
എല്ലാ ആഴ്ചയും നീയെന്നെ
 തോല്പിക്കുമെന്നു പറയും.

330
00:40:42,000 --> 00:40:44,400
നന്നായി ഗെയിം കളിച്ചെന്നും
 നന്നായി ശ്രമിച്ചെന്നും പറയും.

331
00:40:44,700 --> 00:40:47,300
പക്ഷേ എപ്പോ വരുമ്പോഴും
നീ തന്നെ തോൽക്കാ.

332
00:40:47,700 --> 00:40:49,200
ലോക തോൽവി.

333
00:40:50,000 --> 00:40:51,500
എനിക്ക് നിന്റെ അത്ര
കഴിവൊന്നുമില്ലല്ലോ.

334
00:40:51,900 --> 00:40:54,900
ആള് തല്ലുമ്പോൾ നീ ചാടണം

335
00:40:55,400 --> 00:40:56,500
എല്ലാ ആഴ്ചയും...

336
00:40:56,700 --> 00:40:58,800
ഒറ്റയടിക്ക് ചിലവാക്കരുത്.

337
00:40:59,200 --> 00:41:01,700
എല്ലാ ആഴ്‌ചയും
ശ്രമിക്കുമെന്ന് പറയും

338
00:41:01,700 --> 00:41:03,600
പക്ഷേ എപ്പോഴും തോൽക്കും.

339
00:41:04,600 --> 00:41:06,200
അടുത്ത ആഴ്ച്ച കാണാം.

340
00:41:08,200 --> 00:41:10,200
അടുത്ത ആഴ്ചയെങ്കിലും
 നല്ലപോലെ ശ്രമിക്ക്.

341
00:41:16,700 --> 00:41:17,700
ഞാനാ അവനെ കൊന്നത്.
 ഇപ്പൊ മനസ് മാറി വന്നിരിക്കാ.

342
00:41:18,000 --> 00:41:18,800
എന്നെ അറസ്റ്റ് ചെയ്യടാ!

343
00:41:19,100 --> 00:41:20,100
വിലങ്ങു വെക്ക്!

344
00:41:20,500 --> 00:41:22,000
ഞാനാ ചെയ്തത് .
എന്നെ കൊണ്ട് പോ

345
00:41:22,200 --> 00:41:23,800
അറസ്റ്റ് ചെയ്യ്? എന്തേയ്
അറസ്റ്റ് ചെയ്യുന്നില്ലേ?

346
00:41:24,100 --> 00:41:27,400
പോലീസ്ക്കാരുടെ ശ്രദ്ധക്ക്.
ഞാനാണ് ഈ കേസിലെ പ്രതി.

347
00:41:44,200 --> 00:41:45,800
എന്ത് ചെയ്യും?

348
00:41:45,900 --> 00:41:47,100
വായടക്കടാ!

349
00:41:52,500 --> 00:41:54,400
എല്ലാവരുടെയും
ഫയൽ റിപ്പോർട്ട് ചെയ്യ്!

350
00:42:18,200 --> 00:42:19,200
പറയ്

351
00:42:19,200 --> 00:42:20,500
ആരാടാ നിന്നോട് ഫോൺ
 ഉപയോഗിക്കാമെന്ന് പറഞ്ഞത്?

352
00:42:20,900 --> 00:42:22,600
ആ ഫോണിങ്ങ് താടാ!

353
00:42:25,000 --> 00:42:26,500
തരാൻ!

354
00:42:33,200 --> 00:42:35,000
വിടടാ! വിട്!

355
00:42:36,500 --> 00:42:37,900
താക്കോൽ എടുക്ക്!

356
00:42:48,800 --> 00:42:51,100
ഈ രാത്രിയോട് കൂടി നീ തീർന്നടാ

357
00:42:51,700 --> 00:42:54,900
അങ്ങനെയാണെങ്കിൽ ഈ സ്റ്റേഷനിൽ
 നിന്ന് നിങ്ങളാരും ജീവനോടെ പോവില്ല.

358
00:43:16,400 --> 00:43:19,500
വോങ് പോയെ പൂട്ടാൻ നമ്മുടെ
 കയ്യിൽ മതിയായ തെളിവുകൾ ഇല്ല.

359
00:43:24,200 --> 00:43:25,400
അവനെ പൂട്ടാൻ വല്ലതും
കിട്ടോ എന്ന് നോക്ക്.

360
00:43:26,500 --> 00:43:27,900
അഹ് വായെ കൊലപെടുത്തിയ
 തോക്കാണെങ്കിൽ നമുക്ക് കിട്ടിയിട്ടില്ല.

361
00:43:28,600 --> 00:43:31,500
ഒരു ചൈനീസ് പിസ്റ്റൽ
സംഘടിപ്പിക്ക്. അതിൽ നിന്ന്
 വെടിയുയർത്തി കേസിൽ ചേർക്ക്.

362
00:43:31,900 --> 00:43:33,300
എന്നിട്ടത് പ്രോപ്പർട്ടി റൂമിൽ വെക്ക്.

363
00:43:34,100 --> 00:43:35,400
ഞാനത് ചെയ്തോളാം

364
00:43:47,000 --> 00:43:48,500
ഞാനാ അഹ് ലോക്.

365
00:43:49,400 --> 00:43:51,000
നിന്റെ കയ്യിൽ തോക്കുണ്ടോ?

366
00:43:51,500 --> 00:43:54,200
ചൈനീസ് ടോക്.
എത്ര സമയമാകും?

367
00:43:56,500 --> 00:43:58,300
മറുപടി ഉടനെ കിട്ടും.

368
00:44:06,000 --> 00:44:06,700
ഹലോ?

369
00:44:06,900 --> 00:44:09,000
ഡാഡി, ഹാപ്പി ഫാദേസ് ഡേ

370
00:44:12,200 --> 00:44:13,400
താങ്ക്യൂ

371
00:44:14,700 --> 00:44:16,500
അത്ര പെട്ടെന്ന് വരാൻ കഴിയില്ല.

372
00:44:16,700 --> 00:44:18,300
ശരി, ഞാൻ അവിടെ ഉണ്ടാകും.

373
00:44:19,300 --> 00:44:20,700
എന്തായാലും, നീ എന്നെ
 കാത്തിരിക്കുമല്ലോ.

374
00:44:21,700 --> 00:44:24,400
ശരി ചക്കരെ,
ഞാൻ വിളിക്കാം

375
00:44:24,900 --> 00:44:26,300
ഓക്കെ ഗുഡ് ബൈ.

376
00:44:27,900 --> 00:44:29,100
സോറി.

377
00:44:36,100 --> 00:44:37,200
ഹലോ?

378
00:44:37,300 --> 00:44:39,700
ഡാഡി , ജോലി
ചെയ്ത് കഴിഞ്ഞില്ലേ?

379
00:44:40,200 --> 00:44:41,500
ജോലി ചെയ്തോണ്ടിരിക്കാ.

380
00:44:41,900 --> 00:44:44,900
ഫാദേസ് ഡേ ആയിട്ട് ഇന്ന്
അവധി എടുക്കാമായിരുന്നില്ലേ?

381
00:44:45,300 --> 00:44:47,500
പറ്റില്ല. അത് അങ്ങനെയൊന്നും കിട്ടില്ല.

382
00:44:54,200 --> 00:44:56,000
നിങ്ങളുടെ കാരണവരോ?

383
00:44:57,600 --> 00:44:58,600
മരിച്ചു.

384
00:45:03,500 --> 00:45:05,700
എന്റേതും ഏതാണ്ട് അത്പോലെയാ.

385
00:45:08,600 --> 00:45:09,400
കാത്തിരിക്ക്‌.

386
00:45:09,600 --> 00:45:11,300
വൈകരുത്.

387
00:45:11,500 --> 00:45:12,400
ബൈ.

388
00:45:26,200 --> 00:45:27,300
ഹലോ?

389
00:45:29,500 --> 00:45:30,500
ശരി

390
00:45:31,900 --> 00:45:33,200
തോക്ക് അവന്റെ കയ്യിലുണ്ട്.
ഞാൻ വാങ്ങീട്ട് വരാം.

391
00:45:33,700 --> 00:45:35,400
ഞാനും വരുന്നു

392
00:45:37,800 --> 00:45:39,500
ഹാപ്പി ഫാദേഴ്‌സ് ഡേ.

393
00:45:50,500 --> 00:45:53,000
മാസ്റ്റർ പോ, കേസ് റിപ്പോർട്ട്
ചെയ്ത പയ്യനെ കിട്ടിയിട്ടുണ്ട്.

394
00:45:53,400 --> 00:45:54,500
വീഡിയോ ടാപ്പിന്റെ ഒരു
കോപ്പി അവന്റെ കയ്യിലുണ്ട്.

395
00:45:55,200 --> 00:45:56,000
ജാക്ക്, നീ അവന്റ അടുത്താണോ?

396
00:45:56,200 --> 00:45:57,200
അതെ

397
00:46:07,500 --> 00:46:11,200
എന്റെ കുടുംബമൊക്കെ ബ്രസീലിലാ.
 കുറെ ആയി അവരെ കണ്ടിട്ട്.

398
00:46:12,200 --> 00:46:13,100
എത്ര നാളായി പോലീസിൽ ചേർന്നിട്ട്?

399
00:46:14,300 --> 00:46:15,600
ഏഴ് വർഷം

400
00:46:17,400 --> 00:46:19,900
ഇൻസ്‌പെക്ടർ മാ, നിങ്ങള് പോലീസ് പണി
 വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

401
00:46:20,200 --> 00:46:21,100
ഇല്ല

402
00:46:21,700 --> 00:46:25,700
പോലീസ് ആയത് മുതൽ ഞാൻ
 അങ്ങനെ ചിന്തിച്ചിട്ടേയില്ല.

403
00:46:42,000 --> 00:46:44,300
നാളെ എന്റെ മോള് പോവും

404
00:46:44,700 --> 00:46:46,200
അവൾക്കെന്നെ കാണണമെന്നുണ്ട്,

405
00:46:47,900 --> 00:46:50,000
ഇന്ന് അവളെ കണ്ടില്ലെങ്കിൽ...

406
00:46:50,100 --> 00:46:51,300
..ഇനി അവളെ കാണാൻ
പറ്റില്ലല്ലോ എന്നൊരു പേടി.

407
00:46:53,000 --> 00:46:55,100
എല്ലാം വിധിയുടെ വിളയാട്ടം.
അച്ഛനും മോൾക്കും അതൊന്നും
മാറ്റാൻ കഴിയില്ലല്ലോ.

408
00:46:55,900 --> 00:46:56,360
അതിന് അവസരം കിട്ടിയാലും,
നിനക്ക് കഴിയില്ല.

409
00:46:56,600 --> 00:46:58,600
ആരോടും പരിഭവം പറയാനും പറ്റില്ല.

410
00:47:00,200 --> 00:47:01,200
വഹാ

411
00:47:03,000 --> 00:47:06,100
നമുക്കൊന്ന് പുറത്ത് പോയാലോ?

412
00:47:08,000 --> 00:47:09,500
അവർ വാളെടുത്താൽ
നീ തോക്കെടുക്കണം.

413
00:47:10,200 --> 00:47:13,500
അവർ ഒരു തൊക്കെടുത്താൽ
 നമ്മൾ രണ്ട് തോക്കെടുക്കണം.

414
00:47:14,200 --> 00:47:17,100
നിനക്ക് പോവണമെങ്കിൽ
പോവാം, കൂടെ ഞാനും വരുന്നു.

415
00:48:11,600 --> 00:48:14,100
7,000 പോരാ. 70,000 വേണം.

416
00:48:14,600 --> 00:48:15,700
വെളച്ചില് എടുക്കല്ലേ?

417
00:48:16,200 --> 00:48:18,300
തോക്ക് വേണോ വേണ്ടയോ?

418
00:48:23,600 --> 00:48:25,100
തോക്ക് ഇവരുടെ
കയ്യിൽ മാത്രമേ ഒള്ളു.

419
00:48:25,800 --> 00:48:29,500
മാത്രമല്ല ഇവർക്ക് വോങ്
പോയുമായി ഒരു ബന്ധവുമില്ല.

420
00:48:31,400 --> 00:48:33,200
പണം ഞാൻ കൊണ്ടുവരാം.

421
00:48:48,600 --> 00:48:50,700
ഇത് നിന്റെ സാറിന് കൊടുത്തിട്ട്..

422
00:48:51,300 --> 00:48:53,700
..ചോദിക്കാനുള്ളത്  ഇവനോട് ചോദിക്ക്.

423
00:48:58,400 --> 00:49:01,600
"ചുങ്, എന്റെ മോളെ കാണാൻ
ഞാനും വൈയും സ്റ്റാച്യു
സ്ക്വയറിലേക്ക് പോവുന്നു".

424
00:49:02,000 --> 00:49:03,800
"ഉടനെ തിരിച്ചു വരാം"

425
00:49:42,700 --> 00:49:44,400
ഡാഡിയോട് ഹലോ പറയ്

426
00:49:46,500 --> 00:49:49,100
ഞാൻ ജോലിയിലാ.
വേഗം വരാം കേട്ടോ

427
00:50:07,900 --> 00:50:09,500
ചൻ ക്വക് ചുങ്‌!

428
00:50:57,700 --> 00:50:59,400
അദ്ദേഹത്തെ കാണുന്നില്ല, സർ

429
00:50:59,500 --> 00:51:01,100
എല്ലായിടത്തും തിരയ്

430
00:51:01,400 --> 00:51:03,100
അങ്കിൾ ബാ, നിങ്ങൾ ചാൻ
ക്വോക് ചുങ്ങിനെ കണ്ടോ?

431
00:51:03,500 --> 00:51:05,400
ഇല്ല, സർ

432
00:52:41,200 --> 00:52:42,700
പോലീസ്! നിൽക്കവിടെ!

433
00:52:46,700 --> 00:52:48,400
നിൽക്കാനല്ലേ പറഞ്ഞത്!

434
00:56:12,200 --> 00:56:12,800
ഹലോ?

435
00:56:13,100 --> 00:56:14,800
അഹ് ലോകിന്  കുത്തേറ്റു

436
00:56:25,100 --> 00:56:27,900
അവരെന്നെ വളഞ്ഞിരിക്കാ,
എനിക്ക് സ്റ്റേഷനിൽ നിന്ന്
 പുറത്തിറങ്ങാനും പറ്റുന്നില്ല.

437
00:56:28,700 --> 00:56:31,100
വഹയും സുമുവും സ്റ്റാച്യു
 സ്ക്വയറിൽ പോയിരിക്കാ.

438
00:56:31,100 --> 00:56:33,000
അവരെ നീ പോയി സഹായിക്കണം

439
00:56:37,000 --> 00:56:39,200
നമുക്കിനി പേർസണൽ
 ക്വിസ് നോക്കാം?

440
00:56:40,500 --> 00:56:43,100
ഇനി ഒരു ദിവസം കൂടി ജീവിക്കാൻ
 കഴിയുള്ളുവെങ്കിൽ..

441
00:56:43,100 --> 00:56:44,800
..നിങ്ങളെന്തു ചെയ്യും?

442
00:56:46,500 --> 00:56:49,800
നിന്നോടോപ്പവും നിന്റെ
 അമ്മയോടൊപ്പവും ജീവിക്കും.

443
00:56:50,000 --> 00:56:52,500
നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി
 ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,

444
00:56:52,700 --> 00:56:54,900
..നിങ്ങളൊരു ലോലഹൃദയനാണ്.

445
00:57:02,000 --> 00:57:02,700
നിങ്ങൾ ...

446
00:57:02,900 --> 00:57:04,500
നീ എന്റെ കൂടെ വേണമെന്നാണ്
എന്റെ ആഗ്രഹം.

447
00:57:05,000 --> 00:57:06,700
ഞാൻ പറഞ്ഞു തീരട്ടെ..

448
00:57:06,700 --> 00:57:09,100
എല്ലാം ഉപക്ഷിച്ച് ഒരു
 ഭാഗ്യപരീക്ഷണത്തിന് തയ്യാറാണെങ്കിൽ,

449
00:57:09,500 --> 00:57:11,500
എല്ലാം ഉപേക്ഷിച്ചു എല്ലാം
 പരിധിയും കടന്ന്..

450
00:57:12,200 --> 00:57:16,200
..ആരോടും പറയാതെ അവരുമായി
 സമയം ചിലവിടാവുന്നതാണ്.

451
00:57:16,300 --> 00:57:18,200
നിങ്ങൾ നല്ലൊരു മനുഷ്യനാണ്.

452
00:57:18,700 --> 00:57:21,100
ഇവിടെ നിങ്ങളുടെ
ഉത്തരങ്ങൾ ആവശ്യമില്ല.

453
00:57:22,200 --> 00:57:23,200
ജോയി..

454
00:57:24,600 --> 00:57:26,700
നിനക്കെന്നോട് ഇപ്പോഴും
ദേഷ്യം ഉണ്ടോ?

455
00:57:26,900 --> 00:57:29,200
ദേഷ്യമോ? അതിനെ കുറിച്ചൊന്നും
 ഞാൻ ഓർക്കാറേയില്ല.

456
00:57:29,400 --> 00:57:33,400
നിങ്ങൾ ഈ ചിന്തിച്ചു കൂട്ടുന്നത്
 നിർത്തണം. അതത്ര നല്ലതല്ല.

457
00:57:33,600 --> 00:57:35,500
ഒന്ന് ചിരിച്ചാൽ മാത്രം മതി.

458
00:57:51,700 --> 00:57:55,500
ചുങ്, നീ ചെയ്യുന്നത് ശരിയാണോ
 എന്നെനിക്കറിയില്ല

459
00:57:55,600 --> 00:57:57,100
പക്ഷേ ഞാൻ നിന്നെ
വിശ്വസിക്കുന്നു.

460
00:58:02,900 --> 00:58:04,000
താങ്ക്സ്

461
00:58:19,800 --> 00:58:20,900
ഹലോ?

462
00:58:21,200 --> 00:58:23,300
അമ്മേ, ഇത് ഞാനാ വഹ്

463
00:58:24,500 --> 00:58:25,800
എന്തായിപ്പോ?

464
00:58:28,700 --> 00:58:29,800
വെറുതെ

465
00:58:31,000 --> 00:58:33,700
അദ്ദേഹത്തിനിപ്പോ എങ്ങനെയുണ്ട് ?
ഇപ്പോഴും ആശുപത്രിയിൽ ആണോ?

466
00:58:34,800 --> 00:58:36,500
അതോ ജീവിച്ചിരിപ്പുണ്ടോ?

467
00:58:36,700 --> 00:58:39,100
അദ്ദേഹം മരിക്കണമെന്നായിരുന്നല്ലോ
നിന്റെ ആഗ്രഹം.

468
00:58:39,600 --> 00:58:41,700
ഒരു മാസം മുമ്പ്
അദ്ദേഹം മരിച്ചു.

469
00:58:43,400 --> 00:58:45,600
ആരു ശരിയോ തെറ്റോ
എന്നല്ല പ്രശ്‌നം ...

470
00:58:46,200 --> 00:58:49,100
ഇനി നിനക്ക്
അടിയുണ്ടാക്കാൻ ആരുമില്ല.

471
00:58:49,300 --> 00:58:52,400
നിനക്ക്  ഇപ്പോഴെങ്കിലും
 ബഹുമാനം കൊടുക്കാൻ
പറ്റുമെങ്കിൽ, അതെങ്കിലും ചെയ്യ്.

472
00:58:52,900 --> 00:58:55,100
വേറെന്താ? അത്രേയൊള്ളു

473
00:59:10,200 --> 00:59:12,000
നിങ്ങൾക്കൊരു സമ്മാനമുണ്ട്.

474
00:59:13,000 --> 00:59:14,300
ഇതെന്താ?

475
00:59:14,400 --> 00:59:17,400
എല്ലാം ഞാൻ തന്നെ പറയണോ . 
ഒന്ന് ഊഹിച്ചു നോക്ക്.

476
00:59:19,800 --> 00:59:23,100
ഫാദേഴ്സ് ഡേയ്ക്ക് ഞാൻ എന്തായിരിക്കും തരുകയെന്ന്
ചിന്തിച്ചു നോക്ക്.

477
00:59:23,300 --> 00:59:24,700
ബൈ

478
01:00:37,000 --> 01:00:38,000
വഹാ

479
01:00:49,700 --> 01:00:52,000
പേടിക്കാതെ. പതിയെ പറ, വഹാ

480
01:00:53,700 --> 01:00:55,600
വഹാ പിടിച്ചു നിക്ക്, വഹാ

481
01:01:03,600 --> 01:01:05,600
ഞങ്ങളാ വോങ് പോയുടെ
 പണം എടുത്തത്...

482
01:01:07,500 --> 01:01:10,400
ചുങ് ഞങ്ങളെ കുറെ
കാലം നോക്കിയതാ.

483
01:01:12,000 --> 01:01:14,500
അവന്റെ കുഞ്ഞിനെ വളർത്താൻ
 ഞങ്ങൾക്ക് സഹായിക്കണമായിരുന്നു.

484
01:01:18,500 --> 01:01:22,200
ആ പണം... ലോകിന്റെ കാറിന്റെ
 ഡിക്കിയിൽ വെച്ചിട്ടുണ്ട്.

485
01:01:38,000 --> 01:01:42,300
ഞങ്ങൾ നല്ലവരൊന്നുമല്ല... നല്ലവരല്ല...

486
01:01:46,400 --> 01:01:50,500
ഇൻസ്‌പെക്ടർ മാ... ഞങ്ങൾ
സേനയോട് തെറ്റ് ചെയ്തു.

487
01:01:51,500 --> 01:01:53,400
ചുങിനോട് തെറ്റ് ചെയ്തു...

488
01:01:55,500 --> 01:01:59,200
ചുങ് എവിടെ? അവനെവിടെ?

489
01:02:01,200 --> 01:02:04,800
ചുങ്ങിന് ... പണം
ചുങിന് കൊടുക്കണം...

490
01:02:06,500 --> 01:02:08,000
ചുങ്... ചുങ്...

491
01:02:46,900 --> 01:02:48,900
അവരാണ് വോങ് പെയുടെ
 പണമെടുത്തത്.

492
01:02:49,300 --> 01:02:52,100
നിങ്ങളുടെ മകളെ വളർത്താൻ വേണ്ടി.

493
01:03:40,000 --> 01:03:42,400
ഞാനെന്തിനാ നിങ്ങളെ
 സഹായിക്കുന്നതെന്നറിയോ?

494
01:03:45,300 --> 01:03:47,000
എന്റെ അച്ഛൻ ഒരു
 പൊലീസുകാരനായിരുന്നു.

495
01:03:49,800 --> 01:03:52,200
ഞാൻ വളർന്നത്
പോലീസ് ക്വാട്ടേർസിലാ.

496
01:03:54,000 --> 01:03:56,500
എല്ലാ ദിവസവും അച്ഛൻ മാർച്ച്
 ചെയ്യുന്നത് കാണുമായിരുന്നു.

497
01:03:57,800 --> 01:04:00,500
എന്നിട്ട് ബാൽക്കണിയിൽ
നിന്നവരെ വീക്ഷിക്കും.

498
01:04:01,400 --> 01:04:04,300
അന്നുമുതൽ ഞാൻ
 പോലീസുകാരനാകുമെന്ന്
മനസിൽ ഉറപ്പിച്ചതാ.

499
01:04:07,400 --> 01:04:08,600
ഒരിക്കൽ, അച്ഛൻ
അനധികൃതമായി കടത്തുന്ന..

500
01:04:08,800 --> 01:04:11,400
..തോക്കുകൾ പിടിക്കുന്നതിനിടയിൽ,

501
01:04:11,700 --> 01:04:14,600
..അദ്ദേഹത്തെ ഗുണ്ടകൾ വളഞ്ഞു.

502
01:04:15,800 --> 01:04:19,600
മുപ്പതു വെടികളാ അദ്ദേഹത്തിന്റെ
 അവയവങ്ങളിൽ കയറിയത്.

503
01:04:21,500 --> 01:04:24,100
അദ്ദേഹം മരിക്കാൻ തന്നെ,
രണ്ട് മണിക്കൂർ കഷ്ടപ്പെട്ടു.

504
01:04:27,600 --> 01:04:30,400
ഗുണ്ടാസംഘത്തെയാണെങ്കിൽ,
 പിടികൂടാനും കഴിഞ്ഞില്ല.

505
01:04:36,900 --> 01:04:39,300
അച്ഛൻ ഭയങ്കര
 അന്ധവിശ്വാസിയായിരുന്നു.

506
01:04:40,700 --> 01:04:42,900
അദ്ദേഹം എന്നോട് പറഞ്ഞത് ...

507
01:04:43,000 --> 01:04:43,990
"നിന്റെ ജീവിതം  മോശപ്പെട്ട നക്ഷത്രം
 കൊണ്ട് നിയന്ത്രിക്കപ്പെട്ടിരിക്കാ"

508
01:04:44,000 --> 01:04:47,200
"നീ ഒരു പോലീസുകാരനായാൽ, നി
നക്കത്‌ നിർഭാഗ്യമേ കൊണ്ട് വരൂ"

509
01:04:48,000 --> 01:04:51,200
അവസാന ശ്വാസം വരെ അദ്ദേഹം
 എന്നോട് പറഞ്ഞത് പൊലീസുകാരൻ
 ആകരുതെന്നായിരുന്നു.

510
01:04:53,400 --> 01:04:55,300
വിധിയിൽ എനിക്ക് വിശ്വാസമില്ല.

511
01:04:57,200 --> 01:05:01,000
പോലീസിന് മാത്രമേ കാര്യങ്ങൾ
 കൈകാര്യം ചെയ്യാൻ കഴിയൂ
എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

512
01:05:05,200 --> 01:05:07,600
അവന്മാർ മൂന്ന് പേരും നല്ല
 പോലീസുകാരയിരുന്നു.

513
01:05:08,400 --> 01:05:09,700
നീയും അങ്ങനെ തന്നെയാ.

514
01:05:18,800 --> 01:05:21,700
പണം ഞാൻ കാറിൽ
നിന്ന് എടുത്തിട്ട് വരാം.

515
01:05:21,900 --> 01:05:25,200
നമുക്കൊരുമിച്ചത് വോങ്
പൊയ്ക്ക് കൊണ്ട് കൊടുക്കാം.

516
01:05:30,600 --> 01:05:32,500
ഞാൻ ഇവിടെ തന്നെ ഉണ്ടാവും

517
01:06:01,200 --> 01:06:04,500
ക്വൺ, വോങ് പോയ്ക്കെതിരെ
 കള്ളകേസാ ഉണ്ടാക്കിതെണെന്ന്
 നിനക്കറിയാമായിരുന്നോ?

518
01:06:05,500 --> 01:06:06,600
അറിയാം

519
01:06:06,800 --> 01:06:09,100
നീയൊക്കെ സേനയ്ക്ക് ചീത്തപ്പേര്
 ഉണ്ടാക്കി വച്ചല്ലേ!

520
01:06:12,600 --> 01:06:14,900
സേനയ്ക്ക് നല്ലപേര് കിട്ടാൻ വേണ്ടിയാ
 ഞങ്ങൾ അങ്ങനെ ചെയ്തത്.

521
01:06:15,800 --> 01:06:17,100
നിങ്ങൾ എന്തെങ്കിലും
ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ടോ?

522
01:06:17,500 --> 01:06:18,900
അവരുടെ ജോലി അവർ നന്നായി
 ചെയ്തപ്പോൾ നിങ്ങളാരെങ്കിലും
 ശ്രദ്ധിച്ചിരുന്നോ?

523
01:06:20,000 --> 01:06:21,400
വോങ് പൊയുടെ അടുത്താ
ഇപ്പോൾ തെളിവുള്ളത്.

524
01:06:21,700 --> 01:06:23,100
ഒന്നും സംഭവിക്കാത്തത് പോലെ
 നടിക്കാൻ എനിക്ക് കഴിയില്ല.

525
01:06:23,600 --> 01:06:25,300
എന്റെ ആളുകളും കൊല്ലപ്പെട്ടു,

526
01:06:25,300 --> 01:06:28,700
അതും കണ്ടില്ലെന്ന്
നടിക്കാൻ എനിക്കും കഴിയില്ല.

527
01:06:31,900 --> 01:06:32,900
ക്വൺ!

528
01:07:19,700 --> 01:07:21,500
ചാൻ ക്വക് ചുങ്‌, എന്റെ
പണമിങ്ങ് തന്നേക്ക്.

529
01:07:21,800 --> 01:07:23,700
നമുക്കിത് എല്ലാം അവസാനിപ്പിക്കാം.

530
01:07:58,900 --> 01:07:59,900
നിൽക്ക്!

531
01:08:33,800 --> 01:08:35,200
ദൈവം നീതിമാനാണ്.

532
01:08:35,700 --> 01:08:38,700
എല്ലാ തെറ്റുകൾക്കും
അനന്തരഫലങ്ങളും ഉണ്ടാകും.

533
01:08:40,700 --> 01:08:43,300
എന്റെ ആളുകളുടെ കടം
 വീട്ടാനാണ് ഞാൻ വന്നത്.

534
01:09:17,700 --> 01:09:20,700
തോക്കില്ലാതെ നീയെങ്ങനെ കൊല്ലും?

535
01:10:57,300 --> 01:10:58,700
നിനക്ക് വേണ്ടത്
ഞാൻ കൊണ്ടു വരാം.

536
01:10:59,200 --> 01:11:01,700
ചുങ് ജീവനോട് ഉണ്ടെങ്കിൽ,
അവനെ വെറുതെ വിട്.

537
01:11:12,400 --> 01:11:15,700
ഇവൻ എത്ര നേരം പിടിച്ചു നിൽക്കുമെന്ന്
 എനിക്ക് പറയാൻ കഴിയില്ല.

538
01:11:26,700 --> 01:11:28,700
അവന്റെ കാര്യം എനിക്ക് വിട്ടേക്ക്

539
01:19:23,200 --> 01:19:24,600
ചക്കരെ

540
01:19:29,000 --> 01:19:30,400
എനിക്കൊരു കുഴപ്പവുമില്ല.

541
01:19:38,800 --> 01:19:39,200
ഹലോ?

542
01:19:39,500 --> 01:19:40,700
ചക്കരെ?

543
01:19:43,000 --> 01:19:44,100
ഹലോ?

544
01:19:46,400 --> 01:19:49,200
ഹലോ? ചക്കരെ...

545
01:19:52,000 --> 01:19:55,000
എന്താ പറ്റിയേ? എന്താ
അവിടെ ഒരു ബഹളം?

546
01:19:56,900 --> 01:19:58,000
ഹലോ?

547
01:19:58,200 --> 01:20:00,600
ഞാനും കുഞ്ഞും നിങ്ങളെ
മിസ്സ് ചെയ്യുന്നുണ്ട്.

548
01:20:00,900 --> 01:20:02,200
നിങ്ങൾക്ക് കുഞ്ഞിനോട്
 സംസാരിക്കണോ?

549
01:20:02,500 --> 01:20:03,600
മുത്തേ?

550
01:20:07,300 --> 01:20:08,400
ഹലോ?

551
01:20:09,700 --> 01:20:11,700
പ്രശ്നമൊന്നുമില്ലല്ലോ, മുത്തേ?

552
01:20:13,900 --> 01:20:17,100
ഒന്നുമില്ലടി, ഞാൻ കേട്ടോണ്ടിരിക്കാ.
ഞാൻ ഉടനെ വരാം.

553
01:20:17,400 --> 01:20:19,500
ഞാനും കുഞ്ഞും താഴെ ഉണ്ട് .
ഞങ്ങൾ അങ്ങോട്ട് കയറി വരട്ടെ.

554
01:20:19,700 --> 01:20:22,400
വേണ്ട! അവിടെ തന്നെ നിൽക്ക്

555
01:20:22,800 --> 01:20:24,100
ശരി

556
01:22:22,500 --> 01:22:24,900
എന്റെ കെട്ടഴിക്കാൻ ഉദ്ദേശമില്ലേ?

557
01:22:31,400 --> 01:22:35,100
നീ വരാൻ പാടില്ലായിരുന്നു.
ഞങ്ങളിത് ചോദിച്ചു വാങ്ങിയതാ.

558
01:22:38,500 --> 01:22:41,700
എന്റെ ആളുകളിൽ നിന്ന് കുറച്ചു
 ബഹുമാനം കിട്ടാനെ ഞാൻ
 ആഗ്രഹിച്ചിട്ടൊള്ളു.

559
01:27:23,300 --> 01:27:25,000
എന്റെ ആളുകൾ
അത്ര മോശമൊന്നുമല്ല.

560
01:27:26,100 --> 01:27:27,900
കൂട്ടത്തിൽ ആരാ കേമൻ?

561
01:27:28,000 --> 01:27:29,300
എല്ലാവരും നല്ല കഴിവുള്ളവരാ.

562
01:27:29,600 --> 01:27:32,400
എങ്ങനെ പറഞ്ഞു മനസിലാക്കും
 എന്നറിയില്ല. എല്ലാം വഴിയെ
 മനസിലായിക്കോളും.

563
01:27:33,200 --> 01:27:34,700
എന്റെ മോളാ.

564
01:27:35,500 --> 01:27:38,000
അവളുടെ മാതാപിതാക്കളെ
വോങ് പോ കൊന്നതാ.

565
01:27:39,000 --> 01:27:41,600
ഇനി അവളെ നല്ലത് പോലെ നോക്കണം.
 പക്ഷേ സമയം പോയികൊണ്ടിരിക്കാ.

566
01:27:41,600 --> 01:27:58,600
<b>
പരിഭാഷ ✍️ <b><font color="#2eff06">വൈഷ്ണവ് </font></b></b>

567
01:27:58,600 --> 01:28:20,600
<b><font color="#ff0690">TEAM GOAT മലയാളം പരിഭാഷകൾ </font></b>

