1
00:00:02,615 --> 00:00:20,615
<b><font color="#fc0808">TEAM GOAT റിലീസ് : 118</font></b>

2
00:00:20,620 --> 00:00:30,615
<b>
പോസ്റ്റർ : <b><font color="#0bffc2">തുഷാർ വിറകൊടിയൻ </font></b></b>

3
00:01:13,615 --> 00:01:19,110
<b>
ഹാപ്പിനെസ്സ്</b>

4
00:01:19,150 --> 00:01:29,110
<b>
പരിഭാഷ ✍️ <b><font color="#ff0b6f">ജോൺ ഐസക് </font></b></b>

5
00:02:00,287 --> 00:02:02,028
നീ പാസ്സ്‌വേർഡ്‌ മാറ്റിയോ?

6
00:02:03,999 --> 00:02:06,161
എന്ത്‌ കോപ്പിനാ..

7
00:02:24,311 --> 00:02:25,722
ഞാൻ വിദേശത്തേക്ക് പോവാ

8
00:02:27,814 --> 00:02:30,932
ഒന്നോ രണ്ടോ വർഷത്തേക്ക്,
ഞാൻ വരുമ്പോ വിളിക്കാം .

9
00:02:31,568 --> 00:02:33,434
വേണമെന്നില്ല

10
00:02:33,862 --> 00:02:37,856
നീ വേണേൽ ഡേറ്റ് ചെയ്തോ,
ഒറ്റക്കിരിക്കുന്നത് നിനക്ക്
 ബുദ്ധിമുട്ടാണെന്നറിയാം.

11
00:02:39,743 --> 00:02:41,575
ആരാ പറയുന്നെന്നു നോക്ക്..

12
00:02:45,582 --> 00:02:48,074
പക്ഷേ കല്യാണം കഴിക്കാനൊന്നും
 നോക്കണ്ട . അത് നിനക്ക്
തന്നെ വലിയ കുരുക്കാവും .

13
00:02:55,384 --> 00:02:56,749
അതേയ്..

14
00:02:58,220 --> 00:03:00,086
നമ്മൾ തമ്മിലെല്ലാം അവസാനിച്ചു.

15
00:03:02,766 --> 00:03:04,348
എനിക്ക് ജോലിക്ക് പോണം.

16
00:04:08,331 --> 00:04:10,948
മുത്തേ !
എങ്ങോട്ടാ പോവുന്നെ ?

17
00:04:12,169 --> 00:04:13,534
എന്നെ ഓർമ്മയില്ലേ?

18
00:04:20,051 --> 00:04:21,541
നമ്മുക്ക് ഡാൻസ് കളിക്കാന്നെ.

19
00:04:23,388 --> 00:04:24,674
വായോ.

20
00:04:26,308 --> 00:04:27,764
മുത്തേ

21
00:04:28,518 --> 00:04:30,179
വായോന്നെ

22
00:04:40,822 --> 00:04:43,314
ഇപ്രാവശ്യം കുറെയുണ്ടല്ലോ.

23
00:04:46,453 --> 00:04:47,943
എങ്ങോട്ടെങ്കിലും പോവാണോ?

24
00:04:48,330 --> 00:04:49,695
വിദേശത്തേക്ക്.

25
00:04:53,335 --> 00:04:55,326
അപ്പോ എപ്പോഴാ നിന്റെ നമ്പർ
എനിക്ക് തരാൻ പോകുന്നെ?

26
00:04:58,799 --> 00:05:00,836
നമ്പർ?

27
00:05:01,593 --> 00:05:06,338
മരുന്നടക്കം മൊത്തം
 265 ഡോളർ ആയി.

28
00:05:06,473 --> 00:05:09,215
എന്നാ ഇമെയിൽ മതിയെന്നെ

29
00:05:10,352 --> 00:05:12,218
ദയവ് ചെയ്ത് കാശ് തരൂ ..

30
00:05:16,483 --> 00:05:18,975
- എത്രയാ ?
- $298.

31
00:05:27,869 --> 00:05:29,109
സുഖമാണോ ബോസ്സ്?

32
00:05:30,872 --> 00:05:32,863
ഞാനിനി നിന്റെ ബോസ്സ് ഒന്നുമ്മല്ലെടാ.

33
00:05:33,708 --> 00:05:34,743
ഒരു സിഗരറ്റ് തന്നേ.

34
00:05:37,254 --> 00:05:42,374
നിനക്ക് തരാനുള്ള പൈസയൊക്കെ തരാം . അതോർത്ത് പേടിക്കേണ്ട.

35
00:05:45,387 --> 00:05:47,469
ഞാൻ തരാമെന്ന് പറഞ്ഞില്ലേ.

36
00:06:04,990 --> 00:06:06,526
ഇതൊക്കെ ഏറ്റെടുതതിന് നന്ദിയുണ്ടെടാ.

37
00:06:09,411 --> 00:06:13,530
കാശ് സുഹൃത്ത്ബന്ധത്തെ
 വരെ നശിപ്പിക്കും . ഇത് ശരിയല്ലേ?

38
00:06:17,002 --> 00:06:18,037
എന്തായിത്?

39
00:06:18,503 --> 00:06:19,664
നിനക്കുള്ളതാ.

40
00:06:23,008 --> 00:06:24,248
താങ്ക്സ്ടാ .

41
00:06:26,553 --> 00:06:31,923
ബാക്കിയുള്ളത് എന്റെ
അക്കൗണ്ടിലേക്ക് ഇട്ടേക്ക്.

42
00:06:35,186 --> 00:06:37,268
ഇത് നിനക്കവിടെ പറ്റുമോടാ?

43
00:06:40,692 --> 00:06:42,274
എനിക്കറിയില്ല.

44
00:06:44,321 --> 00:06:49,066
വേറൊരു സ്ഥലവും
എനിക്ക് പോവാനില്ല.

45
00:06:49,910 --> 00:06:51,446
എനിക്ക് വെള്ളമടി
നിർത്താൻ പറ്റണില്ലെടാ.

46
00:06:52,913 --> 00:06:54,654
ഇത് ഞാൻ വിചാരിച്ചതിനേക്കാളും മോശമായി.

47
00:06:54,956 --> 00:06:58,574
സനാട്ടോറിയത്തിലേക്കാ* പോയതെന്ന്
സുയോനോട്‌ പറയാൻ നിക്കണ്ട.
(ആരോഗ്യപരിപാലന കേന്ദ്രം*)

48
00:06:58,793 --> 00:07:00,158
അത് നാണക്കേടാവും.

49
00:07:05,175 --> 00:07:06,540
ഡോങ് ജൂൺ ?

50
00:07:07,677 --> 00:07:09,338
ഞാൻ പാപ്പരായോടാ?

51
00:07:14,809 --> 00:07:16,049
പാളിസായി.

52
00:07:43,588 --> 00:07:47,252
സമ്മർദ്ദം അനുഭവപ്പെടുന്നതുവരെ
ഇത് പമ്പ് ചെയ്യണം കേട്ടോ.

53
00:07:48,510 --> 00:07:50,968
- ഇതിഷ്ട്ടായോ ?
- ആ .

54
00:07:51,262 --> 00:07:52,627
അത് തിളച്ചു.

55
00:07:55,892 --> 00:07:57,758
ഇന്ന് രാത്രി നിക്കുന്നുണ്ടോ?

56
00:07:57,894 --> 00:07:59,760
ഏയ് ഇല്ല.

57
00:08:02,273 --> 00:08:04,514
സൂക്ഷിക്കണേ, നല്ല ചൂടുണ്ട്.

58
00:08:10,991 --> 00:08:12,402
<i>അമ്മാ ...</i>

59
00:08:13,535 --> 00:08:15,025
ഞാൻ വിദേശത്തേക്ക് പോവാ.

60
00:08:16,413 --> 00:08:18,529
കുറച്ച് വർഷത്തേക്ക്.

61
00:08:24,796 --> 00:08:33,841
ഒന്നരവർഷമായിട്ട് നീയെന്നെ
 കാണാൻ വന്നിട്ടില്ല.

62
00:08:35,932 --> 00:08:38,424
എന്നെ വെറുതെ പൊട്ടിയാക്കാൻ നോക്കണ്ട.

63
00:08:38,601 --> 00:08:40,558
ഇതുപോലെ ഇടക്ക് വന്നാ മതി.

64
00:08:40,687 --> 00:08:42,223
എനിക്ക് അതേ വേണ്ടൂ.

65
00:10:21,204 --> 00:10:22,694
ചേച്ചി, ഇതിനിപ്പോ എത്രയായി?

66
00:10:29,295 --> 00:10:31,332
ഞാനതിന് ഓണർ അല്ല.

67
00:12:09,812 --> 00:12:10,802
അമ്മാമേ..

68
00:12:10,939 --> 00:12:14,148
- നീ കുറേ നേരായോ
കാത്തിരിക്കാൻ തുടങ്ങീട്ട് ?
- ഇല്ലെന്നെ.

69
00:12:14,317 --> 00:12:19,062
രണ്ട് ലൈറ്റ് ബൾബ് , സോപ്പ് ...
 ഇന്നാ $5.70 ഡോളർ.

70
00:12:19,197 --> 00:12:21,063
ആയിക്കോട്ടെ.

71
00:12:21,199 --> 00:12:23,782
- നന്ദിയുണ്ടേ.
- അപ്പൊ ശരി.

72
00:12:29,707 --> 00:12:31,163
അമ്മച്ചീ

73
00:12:31,292 --> 00:12:33,659
- ഹമ് ? _
- നിങ്ങൾക്കൊരു ടാക്സി
 വിളിച്ചു തരാൻ പറ്റോ ?

74
00:13:10,707 --> 00:13:15,247
നിരവധി ആളുകൾ ഇവിടെ മരിക്കുകയും
 പിന്നെ സുഖം പ്രാപിച്ചു പോവുന്നുമ്മുണ്ട്.

75
00:13:16,004 --> 00:13:20,248
രാവിലെ വ്യായാമം ചെയ്യണം, 
പച്ചക്കറികളുടെ കാര്യവും നോക്കണം.

76
00:13:20,383 --> 00:13:23,000
പിന്നെ ഭക്ഷണകാര്യവും ശ്രദ്ധിക്കണം.

77
00:13:24,595 --> 00:13:28,634
പുകവലിയും വെള്ളമടിയും പാടില്ല,
പിന്നെ ബേക്കറി ഫുഡും അനുവദിക്കില്ല.

78
00:13:29,892 --> 00:13:31,508
ഇനിയൊന്ന് ചിരിച്ചേ.

79
00:13:32,228 --> 00:13:34,469
ചിരിയാണ് ഏറ്റവും വലിയ ചികിത്സ.

80
00:13:35,898 --> 00:13:38,014
നിങ്ങളെങ്ങനെ ചിരിക്കുന്ന
 ടൈപ്പ് അല്ലല്ലേ?

81
00:13:39,986 --> 00:13:42,648
ഒരു ഹൈ ഫൈവ് അടിച്ചേ.

82
00:13:43,531 --> 00:13:45,363
നിങ്ങളുടെ കൈകൾ പൊന്തിക്ക്.

83
00:13:45,992 --> 00:13:47,733
അത് പൊന്തിക്ക്.

84
00:13:49,495 --> 00:13:50,656
ഹൈ ഫൈവ്.

85
00:13:51,539 --> 00:13:53,906
നിങ്ങൾ ചിരിക്കൂല.

86
00:13:54,042 --> 00:13:55,749
യൂൻ ഹി , വായോ .

87
00:13:58,421 --> 00:13:59,752
പുതിയ ആളാണ്‌.

88
00:14:01,507 --> 00:14:05,671
നിങ്ങൾക്കെന്തെങ്കിലും
 ചോദിക്കാനുണ്ടേൽ ധൈര്യമായിട്ട്
 ഇവളോട് ചോദിച്ചോളൂ.

89
00:14:07,055 --> 00:14:12,926
അത് താഴെ വെച്ചിട്ട്, ഇവനൊരു 
 ഹൈ ഫൈവ് കൊടുത്തേ .

90
00:14:13,895 --> 00:14:15,306
അത് താഴെ വെക്കെന്നെ.

91
00:14:17,565 --> 00:14:19,181
കൈകൾ ഉയർത്തിയെ

92
00:14:19,901 --> 00:14:21,266
രണ്ടു കൈകളും.

93
00:14:23,905 --> 00:14:26,317
<b><font color="#f3ff0b">
കഠിനമായി ശ്രമിക്കുന്നത് പ്രധാനമാണ്.</font></b>

94
00:14:26,449 --> 00:14:30,943
<b><font color="#f3ff0b">
എന്നാൽ അതിലും പ്രധാനം നിങ്ങൾ
 ചെയ്യുന്നത് ആസ്വദിക്കുക എന്നതാണ്.</font></b>

95
00:14:31,079 --> 00:14:34,447
<b><font color="#f3ff0b">
അതായത്, നിങ്ങളുടെ ജീവിതത്തിലെ
ഓരോ നിമിഷവും ആസ്വാദിക്കുക.</font></b>

96
00:15:19,877 --> 00:15:21,743
ഇവിടെ സിഗരറ്റ് മണക്കുന്നുണ്ടല്ലോ.

97
00:15:22,755 --> 00:15:24,337
ഒരെണ്ണം തന്നേ.

98
00:15:24,507 --> 00:15:26,498
- ഹേ ?
- സിഗരറ്റ്

99
00:15:35,768 --> 00:15:37,350
എനിക്ക് ലങ്* കാൻസറാ.
(ശ്വാസകോശം* )

100
00:15:38,146 --> 00:15:40,012
എനിക്ക് സിറോസിസാ*
(കരൾവീക്കം *)

101
00:15:40,773 --> 00:15:44,983
പുകവലി നിർത്തിക്കോ..
അല്ലേൽ നിങ്ങളെയിത് കൊല്ലും.

102
00:15:47,905 --> 00:15:50,488
നിങ്ങൾ ആഹാരം കഴിച്ചില്ലേൽ
 പോയി കഴിച്ചിട്ട് വാ.

103
00:15:50,616 --> 00:15:52,903
ആഹാരം കഴിക്കാതിരിക്കുന്നത്
അത്ര നല്ലതല്ല.

104
00:16:14,557 --> 00:16:16,047
നിക്ക്.

105
00:16:19,896 --> 00:16:21,182
അവിടെ ഇരുന്നോളൂ.

106
00:16:22,690 --> 00:16:25,148
ചേച്ചി..

107
00:16:25,276 --> 00:16:28,064
ഒരാളും കൂടെ കഴിക്കാനുണ്ട് .
ഒരു ഉപ്പിലിട്ട കഞ്ഞി കൂടെ എടുത്തോ.

108
00:16:36,704 --> 00:16:38,194
നേരത്തെ സംഭവിച്ചതിന്
ക്ഷമിക്കണം കേട്ടോ.

109
00:16:47,089 --> 00:16:49,456
നിങ്ങൾ പുകവലിയും
മദ്യപാനവും നിർത്തണം.

110
00:16:59,977 --> 00:17:02,594
ഇതെന്ത് പുല്ല്.

111
00:17:33,344 --> 00:17:35,210
എന്റെ അമ്മച്ചീ..

112
00:17:40,351 --> 00:17:42,217
- കഴിഞ്ഞോ ?
- കഴിഞ്ഞെടാ .

113
00:17:43,813 --> 00:17:45,554
വരൂ , വരൂന്നെ .

114
00:17:46,482 --> 00:17:48,598
- നമസ്കാരം ?
- ഹായ്

115
00:17:49,485 --> 00:17:50,850
അവിടെ ഇരുന്നോളു.

116
00:17:52,863 --> 00:17:55,070
ജീവിതം കഠിനമേറിയതാണ്.

117
00:17:55,199 --> 00:17:57,361
എന്നാലും ഇവിടുത്തെ
 അന്തരീക്ഷം നല്ലതാ .

118
00:17:57,868 --> 00:17:59,859
ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ
ഇതിന്റെ കടുപ്പം കുറയ്ക്കാൻ?

119
00:17:59,996 --> 00:18:01,111
ഇതിന് ഭയങ്കര ഉപ്പാണ്.

120
00:18:01,330 --> 00:18:04,994
നമ്മളെന്തും ആസ്വദിച്ച് കഴിച്ചാൽ,
അത് വളരെ നല്ലതായിരിക്കുമെന്നെ.

121
00:18:05,126 --> 00:18:07,117
മാങ്ങതൊലിയാണ്.

122
00:18:07,253 --> 00:18:08,459
ഇന്നാ പിടിച്ചോ.

123
00:18:09,880 --> 00:18:12,247
എല്ലാം തൊലയട്ടെ, ഞാനിത് തിന്നുകയും
ഇവിടെ കെടന്ന് ചാവുകയും ചെയ്യും.

124
00:18:12,383 --> 00:18:16,251
ഇത് നിങ്ങൾക്കത്ര നല്ലതല്ലാട്ടോ..

125
00:18:16,637 --> 00:18:19,755
- എടുത്ത് കുടിക്കൂന്നെ .
- നിങ്ങൾ കുടിക്കില്ലേ ?

126
00:18:21,642 --> 00:18:24,350
ഉപ്പില്ലാത്ത എന്തും കുഴപ്പമില്ല.

127
00:18:26,147 --> 00:18:28,479
കുഴപ്പമില്ലെന്നെ.

128
00:18:28,774 --> 00:18:30,139
കുടിച്ചോ..

129
00:18:40,036 --> 00:18:43,245
- ഗുഡ് നൈറ്റ്‌ , ഗയ്‌സ് .
- നിങ്ങൾ പോവാണോ ?

130
00:18:43,372 --> 00:18:46,740
ഇവൻ മുഴുകുടിയനാണ് കേട്ടോ.
ഇവന് ലിവർ സിറോസിസ്
 വന്നതിൽ അത്ഭുതപ്പെടാനില്ല .

131
00:18:52,506 --> 00:18:56,374
എല്ലാരേയും ഇന്ന് കാണാൻ
ചെത്തായിട്ടുണ്ട് കേട്ടോ.

132
00:18:56,510 --> 00:18:58,751
എല്ലാവരോടും ഹലോ പറഞ്ഞേ.

133
00:18:58,888 --> 00:19:01,380
- ഞാൻ നിങ്ങളെ ഇഷ്ട്ടപ്പെടുന്നു.
- ഞാൻ നിങ്ങളെ ഇഷ്ട്ടപ്പെടുന്നു.

134
00:19:01,515 --> 00:19:04,052
- നന്ദി .
- നന്ദി .

135
00:19:04,185 --> 00:19:06,927
- ദൃഢനിശ്ചയത്തോടെ ഇരിക്കുക .
- ദൃഢനിശ്ചയത്തോടെ ഇരിക്കുക .

136
00:19:07,063 --> 00:19:11,432
- ഞാൻ ആരോഗ്യവാനാണ്.
- ഞാൻ ആരോഗ്യവാനാണ് .

137
00:19:15,196 --> 00:19:17,563
ശ്വാസം ഉള്ളിലേക്കെടുക്കുക..

138
00:19:18,199 --> 00:19:19,564
..പുറത്തേക്ക് വിടുക

139
00:19:22,078 --> 00:19:24,445
ശ്വാസം ഉള്ളിലേക്കെടുക്കുക..

140
00:19:26,791 --> 00:19:28,077
.. പുറത്തേക്ക് വിടുക.

141
00:19:29,919 --> 00:19:32,035
ശ്വാസം ഉള്ളിലേക്കെടുക്കുക..

142
00:19:33,798 --> 00:19:34,959
.. പുറത്തേക്ക് വിടുക.

143
00:19:35,925 --> 00:19:37,211
ഒന്ന്

144
00:19:37,718 --> 00:19:39,208
രണ്ട്

145
00:19:39,428 --> 00:19:45,549
ഒന്ന്, രണ്ട്..

146
00:19:46,227 --> 00:19:47,717
വേഗത്തിൽ

147
00:19:48,229 --> 00:19:52,097
കാലുകൾ വേഗത്തിൽ നീക്കണം.
നെഞ്ച് പുറത്തേക്ക് തള്ളി നിക്കണം.

148
00:19:52,233 --> 00:19:53,439
ഇത് പോലെ.

149
00:19:55,486 --> 00:19:56,851
ശ്രമിച്ചു നോക്ക്.

150
00:19:59,699 --> 00:20:02,066
നിങ്ങളുടെ കാലുകൾ
വേഗത്തിൽ നീക്കണം.

151
00:21:23,908 --> 00:21:25,023
ഞാൻ സഹായിക്കണോ?

152
00:21:25,451 --> 00:21:26,691
അത് കുഴപ്പമില്ല.

153
00:21:32,958 --> 00:21:34,164
ഇങ്ങോട്ട് താ.

154
00:21:35,961 --> 00:21:37,543
ഇതിന് കനമൊന്നും ഇല്ലല്ലോ.

155
00:21:48,599 --> 00:21:50,465
താനിവിടെ വന്നിട്ട് എത്ര നാളായി?

156
00:21:52,728 --> 00:21:54,560
ഒരു ഊഹം പറഞ്ഞേ.

157
00:21:58,692 --> 00:22:00,353
8 വർഷം.

158
00:22:05,574 --> 00:22:07,064
ഒന്നാം ക്ലാസ്സ്‌ തൊട്ട്
ഇവിടെ ആയിരുന്നോ?

159
00:22:10,246 --> 00:22:12,613
ഞാൻ കാണുന്നതിനേക്കാൾ
 പ്രായമുണ്ട്ട്ടോ.

160
00:22:13,082 --> 00:22:15,244
ഒരു കുട്ടിയോട് പെരുമാറുന്നത്
പോലെ എന്നെ കണക്കാക്കരുത്.

161
00:22:21,507 --> 00:22:26,252
താനെന്തിനാ തന്റെ കാൽമുട്ട്
ഒന്ന് വളച്ചു വെച്ച് ഭക്ഷണം കഴിക്കുന്നെ?

162
00:22:27,388 --> 00:22:28,753
വേദനയെടുത്തിട്ടാണ്.

163
00:22:28,889 --> 00:22:31,256
- തന്റെ കാലിനോ 
- അല്ല.

164
00:22:31,642 --> 00:22:32,848
എന്റെ ശ്വാസകോശത്തിന്.

165
00:22:34,770 --> 00:22:39,389
ഏകദേശം 40% മാത്രമെ 
പ്രവർത്തനക്ഷമമായിട്ടുള്ളൂ.

166
00:22:41,402 --> 00:22:46,397
ഞാനൊന്ന് ഓടുകയാണെങ്കിൽ,
ചിലപ്പോൾ ഞാൻ മരിച്ചേക്കാം.

167
00:22:46,615 --> 00:22:47,855
ഞാനും.

168
00:22:47,992 --> 00:22:50,404
വെള്ളമടിക്കാണേൽ...

169
00:24:00,814 --> 00:24:02,225
ഗുഡ് .

170
00:24:02,858 --> 00:24:04,724
വായ നന്നായി പൊളിച്ച്
തുറക്ക് .

171
00:24:04,860 --> 00:24:06,726
നിങ്ങളുടെ ശ്വാസകോശത്തെ
ചിരിപ്പിക്കൂ.

172
00:24:06,862 --> 00:24:09,069
രോഗം നിങ്ങളെ വിട്ടു പോകും.

173
00:24:11,075 --> 00:24:13,442
ഹൃദ്രോഗമേ , എന്നെ വിടൂ!

174
00:24:13,577 --> 00:24:17,491
കോളൻ സിൻഡ്രമേ 
ദൂരെ പോ!

175
00:24:22,086 --> 00:24:24,373
വൃക്ക രോഗമേ, എന്നെ വിട്ടു പോ.

176
00:24:25,089 --> 00:24:26,500
സിറോസിസ് , ഇവനിൽ നിന്ന് പോ !

177
00:24:26,715 --> 00:24:29,628
സിറോസിസ് , ഇവിനിൽ നിന്ന് പോ !

178
00:24:31,220 --> 00:24:32,961
ലങ്ങ് കാൻസറേ , എന്നിൽ നിന്ന് പോ !

179
00:24:38,018 --> 00:24:42,763
നമ്മുടെ പുതിയ കൂട്ടുകാരനെ ഒരു
പാട്ടിലൂടെ നമ്മുക്ക് സ്വാഗതം ചെയ്യാം.

180
00:24:42,898 --> 00:24:45,230
ജോഡിയാവ്.

181
00:24:47,027 --> 00:24:48,358
ഓക്കെ .

182
00:24:50,656 --> 00:24:52,363
വൺ , റ്റു , ത്രീ , ഫോർ .

183
00:25:41,957 --> 00:25:43,664
താങ്ക്സ് , ഉൻ ഹീ .

184
00:25:48,922 --> 00:25:50,833
ഇന്നാ

185
00:25:51,300 --> 00:25:52,415
താങ്ക്സ് .

186
00:25:56,096 --> 00:25:58,463
നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഏതാ?

187
00:26:01,977 --> 00:26:03,342
ഒ പോസിറ്റീവ് .

188
00:26:06,690 --> 00:26:08,852
ഞാനും ഒ പോസിറ്റീവ് ആയിരുന്നു

189
00:26:09,359 --> 00:26:11,726
താനെന്താ ഈ പറയണേ?

190
00:26:12,488 --> 00:26:14,229
O ആണെന്ന് ഞാൻ കരുതി.

191
00:26:14,364 --> 00:26:17,948
എനിക്ക് അസുഖം വന്നതിന് ശേഷം
 അത് എ പോസ്റ്റിവാണെന്ന് മനസ്സിലായി.

192
00:26:18,368 --> 00:26:20,735
ഞാൻ ഭയങ്കര 
ചുറുചുറുക്കുള്ളവളായിരുന്നു.

193
00:26:20,871 --> 00:26:24,080
എന്നാലിത് കണ്ടുപിടിച്ചത് മുതൽ,
ഞാനൊരു ഭീരുവായി മാറി.

194
00:26:30,089 --> 00:26:31,454
എന്നാ ശരി.

195
00:26:49,274 --> 00:26:50,981
മി . കിം ?

196
00:27:03,872 --> 00:27:07,035
താനെന്താ പറയുന്നതെന്ന്
തനിക്ക് വല്ല ധാരണയുണ്ടോ?

197
00:27:07,167 --> 00:27:09,909
താനൊരു വ്യാജ ഡോക്ടർ
അല്ലേടോ?

198
00:27:10,045 --> 00:27:15,256
അത്ഭുതപെടാനില്ല, കൊണച്ച
ആശുപത്രിയിൽ വ്യാജ
ഡോക്ടറെ ഉണ്ടാവൂ.

199
00:27:15,384 --> 00:27:18,547
ഞാൻ പറഞ്ഞത് പോലെ എല്ലാം
 ചെയ്യുകയും, മരുന്നും കഴിച്ചു.

200
00:27:18,679 --> 00:27:21,262
ഇയാൾക്ക് ഒരു പിണ്ണാക്കും
അറിയൂല.

201
00:27:21,390 --> 00:27:23,381
അയാളെന്താ പറഞ്ഞേന്നറിയോ...

202
00:27:24,518 --> 00:27:25,758
ചേട്ടായി.

203
00:27:30,065 --> 00:27:32,056
ഞാനെല്ലാം ചെയ്തതാ.

204
00:27:33,402 --> 00:27:34,688
ചേട്ടായി.

205
00:27:39,950 --> 00:27:42,191
നിങ്ങളെന്താ ഒന്നും കഴിക്കാത്തത്?

206
00:27:51,795 --> 00:27:54,583
നീ പുകവലിച്ചല്ലേടാ?
എവിടെയാടാ സിഗരറ്റ്?

207
00:27:54,715 --> 00:27:57,457
- എന്റേലില്ല 
- നുണ പറയണ്ട, എനിക്ക്
മണം കിട്ടുന്നുണ്ട്.

208
00:27:57,593 --> 00:27:59,584
ഞാൻ 45 വർഷം പുകവലിച്ചവനാ.

209
00:28:00,304 --> 00:28:01,465
ഇവിടുന്ന് ഇറങ്ങി പോടാ.

210
00:28:01,597 --> 00:28:04,214
നിനോടൊപ്പം കഴിയാൻ എനിക്ക്
പറ്റില്ല, ഇറങ്ങെടാ ഇവിടുന്ന്.

211
00:28:04,224 --> 00:28:06,841
പോടാ, ഇറങ്ങി പോടാ.

212
00:28:06,977 --> 00:28:09,059
എന്താ നിങ്ങളുടെ പ്രശ്നം?

213
00:28:12,107 --> 00:28:13,438
കോപ്പ്.

214
00:28:25,621 --> 00:28:27,953
എന്തുകൊണ്ടാ ഞാൻ
പുകവലി തുടങ്ങിയത്?

215
00:28:54,900 --> 00:28:56,265
നിങ്ങളെന്താ ചെയ്യുന്നെ?

216
00:29:12,292 --> 00:29:14,533
നിങ്ങളെ കാണാൻ
ആരും ഇതുവരെ വന്നില്ലല്ലോ.

217
00:29:15,671 --> 00:29:16,786
എനിക്കറിയാം.

218
00:29:17,673 --> 00:29:18,913
ഞാനൊരു അനാഥനാ.

219
00:29:20,676 --> 00:29:22,166
സോറി.

220
00:29:25,055 --> 00:29:27,922
എന്റെ മാതാപിതാക്കളും
എന്റെ ചെറുപ്പത്തിലേ മരിച്ചതാ.

221
00:29:29,017 --> 00:29:30,758
അപ്പൊ നമ്മൾ ഒരേ തോണിയിലാ.

222
00:29:31,561 --> 00:29:36,431
ഉൻ ഹീ , ഞാൻ
വെറുതെ പറഞ്ഞതാ .

223
00:29:45,951 --> 00:29:48,158
ഉൻ ഹീ..

224
00:29:49,454 --> 00:29:50,694
സോറി.

225
00:29:51,581 --> 00:29:54,198
ഇതുപോലെയുള്ള കാര്യങ്ങളെ
കുറിച്ച് തമാശ പറയരുത്.

226
00:29:55,961 --> 00:29:57,668
എന്നോട് മാപ്പ് പറയ്.

227
00:29:59,298 --> 00:30:01,460
ശരി , മാപ്പ് .

228
00:30:07,848 --> 00:30:09,464
എന്നെ പിഗിബാക്ക്* ചെയ്ത്
കൊണ്ട് പോവോ?
(*തോളത്തെടുത്തു കൊണ്ടു പോവുക)

229
00:30:10,350 --> 00:30:11,556
എന്തോന്ന്?

230
00:30:13,103 --> 00:30:14,685
ഒന്നുല്ല, വിട്ട് കള

231
00:30:21,570 --> 00:30:22,856
ഞാൻ പിഗ്ഗിബാക്ക് ചെയ്യാം.

232
00:30:24,489 --> 00:30:25,604
ഇപ്പോഴാ മനസ്സിലായെ.

233
00:30:26,742 --> 00:30:28,073
കുഴപ്പമില്ല.

234
00:30:34,374 --> 00:30:35,864
ഞാൻ പറയണത് കേട്ടോ.

235
00:30:36,001 --> 00:30:37,491
ഒന്ന് പോടെർക്കാ.

236
00:30:37,711 --> 00:30:41,454
ഇത് വാഴ അല്ലേ?
നിന്റെ ലിവറിന് നല്ലതാ.

237
00:30:42,090 --> 00:30:46,129
അല്ല . ഇത് വെറും പാഴ്ചെടിയാ.
വാഴയ്ക്ക് വലിയ ഇലയാ .

238
00:30:46,261 --> 00:30:49,379
കണ്ടോ? ഇപ്പൊ എങ്ങനെ
ഇരിക്കണ്.

239
00:30:50,223 --> 00:30:52,510
കഴിക്കാനുള്ള സമയമായിട്ടാ.

240
00:31:04,404 --> 00:31:05,860
താങ്ക്സ് .

241
00:31:09,159 --> 00:31:11,025
എനിക്കൊരു സിഗരറ്റ് തന്നേടാ.

242
00:31:12,287 --> 00:31:14,403
ഒന്ന് പോ ചേട്ടാ.

243
00:31:14,623 --> 00:31:15,863
കാര്യമായിട്ട് പറഞ്ഞതാടാ.

244
00:31:17,167 --> 00:31:20,034
എന്റെ റേഡിയോ നിനക്ക് തരാടാ.

245
00:31:30,806 --> 00:31:32,296
ഇത് കൊള്ളാം.

246
00:31:51,827 --> 00:31:53,659
നീ പുകവലിക്കരുത് മോനെ.

247
00:31:55,414 --> 00:31:57,155
അപ്പൊ നിങ്ങളോ?

248
00:31:59,292 --> 00:32:02,535
ഞാൻ ഏറെക്കുറെ 40
വർഷത്തോളം ഇത് വലിച്ചു.

249
00:32:04,589 --> 00:32:09,083
അതിന് ഞാൻ കുറേ
ദുഃഖിക്കുകയും ചെയ്തു.

250
00:32:10,595 --> 00:32:13,553
ഇപ്പൊ ഞാൻ ദുഃഖിക്കാതിരിക്കാന
ഇത് വലിക്കുന്നത്.

251
00:32:16,309 --> 00:32:18,471
ഞാനെന്താ ഉദ്ദേശിച്ചതെന്ന്
നിനക്ക് മനസ്സിലായോ?

252
00:32:21,690 --> 00:32:22,976
വല്ല്യ പിടി കിട്ടിയില്ല.

253
00:33:05,275 --> 00:33:11,146
<b><font color="#f3ff0b">
ഞാൻ മരിക്കാണ് .നിനക്ക് മനസ്സിലാവുമെന്ന് കരുതുന്നു.
റേഡിയോ നിനക്ക് ഉള്ളതാട്ടാ.</font></b>

254
00:34:18,640 --> 00:34:21,849
ഓടി വാ, ഓടി വാ

255
00:34:21,977 --> 00:34:24,844
- എന്താണ് '?
- അദ്ദേഹം ആത്മഹത്യ ചെയ്തു.

256
00:34:25,605 --> 00:34:28,267
വേഗം ! വേഗമാവട്ടെ !

257
00:34:52,674 --> 00:34:54,415
ഉള്ളിലേക്ക് പോ

258
00:34:55,385 --> 00:34:58,047
ഉള്ളിലേക്ക് പൊക്കൊ 
നിങ്ങൾക്ക് തണുക്കുന്നില്ലേ ?

259
00:34:58,179 --> 00:35:00,170
എനിക്ക് വിശക്കുന്നുണ്ട്.

260
00:35:01,057 --> 00:35:03,424
എപ്പോഴാ നമ്മൾ കഴിക്കണേ?

261
00:35:48,813 --> 00:35:50,349
നിങ്ങൾ എണീറ്റോ?

262
00:36:36,111 --> 00:36:37,522
ഞാനിത് കുടിക്കട്ടെ?

263
00:36:40,657 --> 00:36:42,648
ഞാനൊരുപാട്‌ കുടിച്ചിട്ടുള്ളതാ.

264
00:36:57,674 --> 00:36:59,290
ഇത് പഴയ ടേസ്റ്റ് തന്നെയാണല്ലോ.

265
00:37:04,681 --> 00:37:06,297
നിനക്കെന്തറിയാം?

266
00:37:08,435 --> 00:37:10,301
നീ മുഴുവനായും സാധാരണ
പോലെയാ പെരുമാറുന്നെ.

267
00:37:15,942 --> 00:37:18,058
നിനക്ക് പേടിയുണ്ടെന്ന തോന്നുന്നില്ല.

268
00:37:19,946 --> 00:37:22,278
വേദനയുണ്ടെന്ന് തോന്നുന്നില്ല.

269
00:37:25,452 --> 00:37:27,443
രോഗമുണ്ടെന്ന് പോലും
തോന്നുന്നില്ല.

270
00:37:33,168 --> 00:37:35,830
കാരണം അതാരും ശ്രദ്ധിക്കാത്തത്
കൊണ്ടാണെന്നാണ് തോന്നുന്നത്.

271
00:37:38,965 --> 00:37:42,048
എനിക്ക് വെറും ജലദോഷം
വന്നാൽ പോലും എനിക്ക് പേടിയാണ്.

272
00:37:44,179 --> 00:37:46,466
ഇനിമുതൽ ഞാൻ കാണിക്കാം.

273
00:37:48,808 --> 00:37:50,549
നിങ്ങളും ശ്രദ്ധിക്കുമെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു.

274
00:38:25,887 --> 00:38:27,469
വാഴ..

275
00:38:27,597 --> 00:38:30,885
മുൾചെടി ...
ഇത് ഓർമ്മിക്കാൻ ഭയങ്കര പാടാ .

276
00:38:31,267 --> 00:38:35,511
- പിന്നെ?
- ജമന്തി, കാട്ടില, ഔഷദചെടി .

277
00:38:36,022 --> 00:38:38,389
ഈ ഔഷധങ്ങളെല്ലാം
നിങ്ങൾക്ക് നല്ലതാ.

278
00:38:38,525 --> 00:38:41,859
ഇതൊക്കെ ഓർമ്മയിൽ സൂക്ഷിച്ചോട്ടാ.

279
00:38:42,529 --> 00:38:44,019
വാഴ

280
00:38:52,413 --> 00:38:54,029
ഇതൊന്ന് നോക്കിയേ.

281
00:38:55,416 --> 00:38:56,872
ഇതെന്താ?

282
00:38:57,001 --> 00:38:59,914
ആരിവേപ്പ്.

283
00:39:28,950 --> 00:39:30,816
- എല്ലാത്തിന്റെയും തൊലി കളയണോ ?
- ആ

284
00:39:32,412 --> 00:39:33,823
ഈ ഭാഗത്തേയും.

285
00:39:36,791 --> 00:39:39,829
ഇങ്ങനെയാണേൽ കഴിക്കാൻ
ഒന്നും ബാക്കിയുണ്ടാവില്ലല്ലോ.

286
00:39:40,461 --> 00:39:45,331
എന്തൂട്ടാ നിങ്ങളീ കാണിക്കണേ?
ഇത് ഭയങ്കര അറപ്പ് തോന്നുന്നല്ലോ.

287
00:39:45,466 --> 00:39:47,082
ഞാനെന്റെ കൈ കഴുകിയതാ.

288
00:39:47,302 --> 00:39:50,715
ഉൻ ഹീ ഇത് ചെയ്താൽ
നല്ല രുചി ആയിരിക്കും.

289
00:39:50,847 --> 00:39:52,337
അതിന് എന്റെ രോഗം
 പകർച്ചവ്യാധിയൊന്നും അല്ല.

290
00:39:52,473 --> 00:39:54,464
അല്ല, പകർച്ചവ്യാധിയല്ല.

291
00:39:54,601 --> 00:39:57,593
നിനക്കെങ്ങനെ അറിയാം?
നീയവനെ തൊട്ട് നോക്കിയിട്ടുണ്ടോ?

292
00:39:57,812 --> 00:40:00,429
- എന്ത്‌ ?
- ഇയാളെ കൊണ്ട്.

293
00:40:02,483 --> 00:40:05,851
ഓ , ഞാൻ മറന്നു .
എനിക്ക് ബാങ്കിൽ പോവാനുണ്ട്.

294
00:40:06,362 --> 00:40:08,353
ഇതൊക്കെ ശരിയാക്കണെ, ഹമ്?

295
00:40:08,489 --> 00:40:09,570
ആ.

296
00:40:17,874 --> 00:40:19,330
താൻ എങ്ങോട്ടേക്കാ പോണേ?

297
00:40:19,500 --> 00:40:20,740
നിങ്ങൾക്കറിയില്ലേ?

298
00:40:21,127 --> 00:40:22,458
എനിക്ക് അറപ്പ് തോന്നുന്നത് കൊണ്ട്.

299
00:40:25,131 --> 00:40:27,839
സിറോസീസ് ...
വല്ലാത്തൊരു പെൺകോന്തൻ.

300
00:40:58,498 --> 00:40:59,659
ഇത് കൊള്ളാം.

301
00:41:13,054 --> 00:41:14,795
എന്ത്‌ പറ്റി?

302
00:41:15,890 --> 00:41:17,176
ഒന്നുമില്ല.

303
00:41:21,813 --> 00:41:23,178
നിങ്ങൾക്കിഷ്ട്ടപ്പെട്ടോ?

304
00:41:24,399 --> 00:41:25,309
ഹാ

305
00:41:32,198 --> 00:41:33,313
ഉൻ ഹീ ...

306
00:41:33,950 --> 00:41:35,031
ആ?

307
00:41:36,077 --> 00:41:38,318
നീ നേരത്തെയെന്താ കഴിക്കാതിരുന്നത്?

308
00:41:43,084 --> 00:41:44,449
പറയ്

309
00:41:46,713 --> 00:41:47,703
പറയന്നെ.

310
00:41:50,299 --> 00:41:52,711
അതിൽ ഒരു പുഴു
ഉണ്ടായിരുന്നു.

311
00:41:58,599 --> 00:42:00,840
എന്നിട്ടെന്താ എന്നോട്
പറയാതിരുന്നത്?

312
00:42:05,106 --> 00:42:07,598
നിങ്ങളത് ഭയങ്കര സന്തോഷത്തോടെയാ
കഴിക്കുന്നുണ്ടായിരുന്നത്.

313
00:42:13,990 --> 00:42:20,111
കമിതാക്കൾ തീയറ്ററിൽ ഇരുന്ന്
സിനിമ കാണുമ്പോൾ..

314
00:42:20,747 --> 00:42:23,079
അവര് കൈകൾ രണ്ടും
ചേർത്ത് പിടിക്കുമല്ലേ?

315
00:42:24,375 --> 00:42:26,867
അത് സിനിമയിൽ മാത്രമാണെന്ന
തോന്നുന്നെ.

316
00:42:29,756 --> 00:42:35,126
നിന്റെ കൈ പിടിക്കാൻ
നീയെന്നോട് ചോദിച്ചതാണോ?

317
00:42:35,970 --> 00:42:39,338
ഇതുപോലെയൊരു വിജനമായ
സ്ഥലത്ത്..

318
00:42:39,474 --> 00:42:41,260
...കമിതാക്കൾ സാധാരണ
ഉമ്മ വെക്കാറുണ്ട് .

319
00:42:54,906 --> 00:42:56,522
ഒരു മിനിറ്റ് ഇരിക്കാം.

320
00:43:22,058 --> 00:43:26,928
യങ് സു, എനിക്ക് ഉള്ളത്
പകർച്ചവ്യാധിയല്ല .

321
00:44:15,987 --> 00:44:17,443
എന്റീശോയേ..

322
00:44:18,739 --> 00:44:19,979
പുല്ല്.

323
00:44:20,199 --> 00:44:22,440
പേടിപ്പിച്ചു കളഞ്ഞല്ലോ.

324
00:44:22,577 --> 00:44:23,942
ഇന്നാ

325
00:44:26,581 --> 00:44:27,742
താങ്ക്സ് .

326
00:44:29,375 --> 00:44:31,616
നിങ്ങൾ എളുപ്പത്തിൽ
പേടിക്കുന്നുണ്ടല്ലോ.

327
00:44:36,257 --> 00:44:38,999
ഈ മുറിയിൽ ഞാൻ
ആത്മക്കളെയൊക്കെ കണ്ടിട്ടുള്ളതാ.

328
00:44:41,220 --> 00:44:43,587
എനിക്ക് ഇത്തരം കാര്യങ്ങളിലൊക്കെ
 പ്രത്യേക കഴിവുണ്ട്.

329
00:44:49,896 --> 00:44:51,261
ഗുഡ് നൈറ്റ്‌ .

330
00:44:52,773 --> 00:44:56,232
ഉൻ ഹീ?

331
00:44:57,278 --> 00:44:58,768
എനിക്ക് പേടി തോന്നുന്നുണ്ട്.

332
00:44:59,989 --> 00:45:01,229
ഉൻ ഹീ?

333
00:45:03,409 --> 00:45:05,025
നീ പോയോ?

334
00:45:11,626 --> 00:45:13,412
ഉൻ ഹീ?

335
00:45:21,928 --> 00:45:23,760
ഇപ്പൊ പേടി തോന്നുന്നുണ്ടോ?

336
00:45:32,438 --> 00:45:34,429
ഞാൻ ഒന്നൂടെ ശ്രമിച്ചു നോക്കട്ടെ?

337
00:45:35,441 --> 00:45:36,647
എങ്ങനെ?

338
00:45:40,696 --> 00:45:44,155
വൗ , ഇത് ഫലിക്കുന്നുണ്ട്.

339
00:46:34,709 --> 00:46:36,120
ഇക്കിളിയാവുന്നു.

340
00:46:59,400 --> 00:47:00,640
യങ് സൂ..

341
00:47:03,487 --> 00:47:04,852
എനിക്ക് ശ്വാസം കിട്ടുന്നില്ല.

342
00:47:05,489 --> 00:47:07,150
കുറച്ചു വായു തായോ.

343
00:47:39,065 --> 00:47:41,181
യങ് സൂ ?

344
00:47:41,400 --> 00:47:42,765
ആരോ വന്നിട്ടുണ്ട്.

345
00:47:45,446 --> 00:47:46,652
എന്ത്‌ ചെയ്യും?

346
00:47:48,199 --> 00:47:50,315
ഒളിച്ചിരിക്ക്.

347
00:47:56,207 --> 00:47:57,663
ഹാ.

348
00:47:58,959 --> 00:48:03,078
ഹേയ് , സിറോസിസ് .
താൻ ഉൻ ഹീയെ കണ്ടോ ?

349
00:48:03,798 --> 00:48:06,085
ആ, ഇന്നലെ രാത്രി .

350
00:48:06,801 --> 00:48:08,337
അവൾ ഇവിടെ ഇല്ലേ ?

351
00:48:08,803 --> 00:48:10,339
ഉൻ ഹീ?

352
00:48:10,679 --> 00:48:19,099
എന്റെ ഹൃദയം മിടിക്കുന്നു,
അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

353
00:48:19,313 --> 00:48:25,059
ഒരുപക്ഷേ ഞാൻ പ്രണയത്തിലായിരിക്കാം.

354
00:48:39,875 --> 00:48:41,115
വിശക്കുന്നില്ലേ?

355
00:48:42,128 --> 00:48:43,618
പിന്നല്ലാതെ.

356
00:48:47,883 --> 00:48:49,248
യങ് സൂ.

357
00:48:50,094 --> 00:48:53,837
എനിക്ക് ഡേറ്റ് ചെയ്യണമെന്നുണ്ട്.

358
00:48:55,641 --> 00:48:57,473
നീയാണെന്റെ ജീവിതത്തിലെ
ആദ്യത്തെ പെണ്ണ്.

359
00:49:18,289 --> 00:49:19,404
ഉൻ ഹീ?

360
00:49:20,291 --> 00:49:23,283
ഇവിടെ ഉള്ളവരോട് ആരുമായും
അധികം അടുക്കരുതെന്ന് ഞാൻ
നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.

361
00:49:24,503 --> 00:49:27,245
നിനക്ക് മാതാപിതാക്കളൊ
സഹോദരന്മാരോ ആരും ഇല്ല.

362
00:49:27,798 --> 00:49:30,256
പിന്നെ നീയൊരു രോഗിയാണ്.

363
00:49:30,885 --> 00:49:34,674
മറ്റൊരു രോഗിക്ക് നിനക്ക് ആവശ്യമായ
സഹായം തരാൻ കഴിഞ്ഞെന്ന് വരില്ല.

364
00:49:36,682 --> 00:49:38,423
നീയവനെ അത്രയ്ക്കും
ഇഷ്ടപ്പെട്ടോ?

365
00:49:41,020 --> 00:49:42,181
ആ.

366
00:49:44,273 --> 00:49:45,809
നിങ്ങൾ അതിർത്തിയും കടന്നോ.

367
00:49:52,573 --> 00:49:54,439
ഇനിയെന്ത് ചെയ്യാനാ നീ പോണെ?

368
00:49:57,912 --> 00:49:59,698
ഞാൻ നോക്കിക്കോളാം.

369
00:50:03,292 --> 00:50:14,465
എന്റെ ഹൃദയം മിടിക്കുന്നു,
അതെന്തുകൊണ്ടാണെന്ന്
എനിക്കറിയില്ല.

370
00:50:15,804 --> 00:50:20,423
ഞാൻ അവളെ കാണുമ്പോഴെല്ലാം..

371
00:50:21,227 --> 00:50:26,222
ഞാൻ അവളെ കാണുമ്പോഴെല്ലാം..

372
00:50:26,732 --> 00:50:34,230
എന്റെ ഹൃദയത്തിൽ എന്തെന്നില്ലാത്ത പ്രതീക്ഷ നിറയുന്നു.

373
00:50:34,365 --> 00:50:39,110
അത് പൊട്ടിത്തെറിച്ചേക്കാം.

374
00:50:40,204 --> 00:50:42,571
ഒരുപക്ഷേ..

375
00:50:43,749 --> 00:50:50,587
ഒരുപക്ഷേ ഞാൻ
പ്രണയത്തിലായിരിക്കാം.

376
00:50:54,468 --> 00:51:05,891
എന്റെ ഹൃദയം മിടിക്കുന്നു,
അതെന്തുകൊണ്ടാണെന്ന്
എനിക്കറിയില്ല.

377
00:51:06,772 --> 00:51:10,857
- ഞാൻ അവളെ കാണുമ്പോഴെല്ലാം....
- യങ് സൂ ?

378
00:51:12,403 --> 00:51:14,269
നമ്മുക്ക് ഒരുമിച്ച് ജീവിച്ചാലോ?

379
00:51:17,658 --> 00:51:19,274
നിനക്ക് ആഗ്രഹമുണ്ടോ?

380
00:51:28,502 --> 00:51:30,789
നമ്മൾ കല്ല്യാണം കഴിക്കേണ്ടതില്ല.

381
00:51:33,007 --> 00:51:37,922
എനിക്ക് അസുഖവുമാണ്
ചിലപ്പോൾ താമസിയാതെ മരിച്ചേക്കാം.

382
00:51:42,182 --> 00:51:45,174
എന്നാലും കൂടുതൽ
മെച്ചപ്പെടാനായി ഞാൻ ശ്രമിക്കാം.

383
00:51:51,525 --> 00:51:53,937
ഇനിയിപ്പൊ അത് ഫലിച്ചില്ലേൽ..

384
00:51:55,404 --> 00:51:57,520
നമ്മുക്ക് ബ്രേക്കപ്പ് ആവാം.

385
00:53:57,901 --> 00:53:58,936
ഉൻ ഹീ?

386
00:54:37,357 --> 00:54:37,596
എല്ലാരും ചിരിച്ചേ.

387
00:54:40,319 --> 00:54:42,686
വൺ.. റ്റു.. ത്രീ..

388
00:54:46,241 --> 00:54:47,982
സന്തോഷത്തോടെയിരിക്ക് മോളെ.

389
00:54:48,494 --> 00:54:49,609
നിങ്ങളും.

390
00:54:49,745 --> 00:54:51,327
ഗുഡ് ലക്ക് , ഉൻ ഹീ

391
00:54:51,872 --> 00:54:54,739
സിറോസീസ് , അവളെ നന്നായി
നോക്കിക്കോളാണെ.

392
00:54:54,875 --> 00:54:55,615
ഹാ.

393
00:54:55,751 --> 00:54:58,118
നിങ്ങൾ നൂഡിൽസ്
മുറിക്കാൻ പഠിച്ചോളോ.

394
00:54:59,213 --> 00:55:02,126
കുറച്ച് വെളുത്തുള്ളി എടുത്തേക്ക്.
നിങ്ങൾക്ക് ഉപകാരപ്പെടും.

395
00:55:02,758 --> 00:55:04,624
ബൈ , ഉൻ ഹി .

396
00:55:12,768 --> 00:55:14,975
- ടേക്ക് കെയർ !
- ബൈ .

397
00:55:52,891 --> 00:55:56,805
വേഗം വാ

398
00:56:33,181 --> 00:56:36,719
ഞാൻ നിന്നെയൊരു വട്ടം
 ചുംബിക്കുമ്പോൾ, എന്തുകൊണ്ടാ
ഞാൻ പിന്നേയും ചുമ്പിക്കാനാഗ്രഹിക്കുന്നെ?

399
00:56:39,688 --> 00:56:40,723
ഉൻ ഹി

400
00:56:43,191 --> 00:56:44,852
നിനെക്കെന്നെ അത്രയ്ക്കും
ഇഷ്ടമാണോ?

401
00:56:45,694 --> 00:56:48,732
ആ, നിനക്കോ ?

402
00:56:56,204 --> 00:56:58,115
അനന്തമായ സ്നേഹം ഇപ്പോഴും
ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

403
00:57:03,003 --> 00:57:05,836
അങ്ങനെയുണ്ട്, യങ് സു

404
00:57:24,650 --> 00:57:27,267
യങ് സു?

405
00:57:27,402 --> 00:57:28,517
എണീക്ക്

406
00:57:29,905 --> 00:57:31,521
എണീക്കെന്നെ.

407
00:57:34,660 --> 00:57:35,775
ഇത് കുടിക്ക്.

408
00:57:39,539 --> 00:57:40,745
താങ്ക്സ് .

409
00:57:48,882 --> 00:57:50,873
ഇങ്ങോട്ട് വന്നെന്റെ
കൂടെ കിടക്ക്.

410
00:57:51,009 --> 00:57:53,922
- നീയെന്താ കാണിക്കുന്നെ ?
- വായോന്നെ.

411
00:57:54,054 --> 00:57:57,547
- എണീറ്റെ വേഗം .
- നീയിങ്ങോട്ട് വന്നെ. വാ

412
00:58:10,570 --> 00:58:11,935
നെഞ്ച് വിരിച്ചു നിക്കണം.

413
00:58:13,198 --> 00:58:15,155
മര്യാദക്ക് ചെയ്യൂന്നെ.

414
00:58:21,707 --> 00:58:25,200
സാധനങ്ങൾക്കും ബസിനും
വേണ്ടിയുള്ള പൈസ.

415
00:58:25,961 --> 00:58:29,454
ഈ ബാഗ് ഉപയോഗിച്ചാ മതി .
പ്ലാസ്റ്റിക് ബാഗൊന്നും വാങ്ങിയേക്കരുത്.

416
00:58:29,589 --> 00:58:31,956
അതിന് വല്ല്യ പൈസയൊന്നുമില്ലെന്നെ.

417
00:58:32,592 --> 00:58:35,084
അത് നമ്മുടെ കണക്കൊക്കെ
മുഴുവനും തെറ്റിക്കുമെന്നെ.

418
00:58:35,220 --> 00:58:39,430
നമ്മളിത് ഒരു വർഷത്തേക്ക് ലാഭിക്കുകയാണേൽ, 5 ഡോളർ
നമുക്ക് ലാഭം കിട്ടും.

419
00:58:40,100 --> 00:58:41,431
ഉൻ ഹീ?

420
00:58:41,601 --> 00:58:46,061
ഞാൻ ഒരു രാത്രി വെള്ളമടിക്കാൻ
തന്നെ 2 ഗ്രാന്റായിരുന്നു ചെലവഴിച്ചത്.

421
00:58:50,235 --> 00:58:51,566
ശരിയെന്നാ.

422
00:58:57,200 --> 00:59:00,738
ലിസ്റ്റിൽ ഉള്ളതെല്ലാം വാങ്ങിച്ചോളോ.

423
00:59:02,497 --> 00:59:04,079
ഒരു 10 ഡോളറെങ്കിലും
കൂടുതൽ തായോ .

424
00:59:04,750 --> 00:59:06,616
ഇല്ല, പോ

425
00:59:15,761 --> 00:59:17,343
എനിക്ക് കുഴപ്പമില്ല.

426
00:59:17,471 --> 00:59:18,836
സുഖം.

427
00:59:21,141 --> 00:59:25,510
ഡോങ് ജുനെ .ഈ മാസം
 നേരം വൈകിയല്ലോ .

428
00:59:27,105 --> 00:59:29,972
അല്ലാതെയെന്താ, കാശ്

429
00:59:32,486 --> 00:59:33,647
ആ

430
00:59:34,279 --> 00:59:37,362
ശരി, ആയിക്കോട്ടെ.

431
00:59:38,158 --> 00:59:39,865
ഓക്കെ , താങ്ക്സ് .

432
00:59:42,996 --> 00:59:45,613
വല്ലാത്തൊരു അവസ്ഥ.

433
00:59:51,671 --> 00:59:54,754
ഞങ്ങളുടെ പുതിയ ഉൽപ്പന്നം
സാമ്പിൾ ചെയ്യൂ, ഇത് പരിമിത
 സമയത്തേക്ക് മാത്രം.

434
00:59:54,883 --> 00:59:58,751
ഇത് പടിഞ്ഞാറൻ തീരത്തെ
ഔഷധ സസ്യങ്ങൾ ഉപയോഗിച്ചു
ഉണ്ടാക്കിയ മദ്യമാണ്.

435
00:59:58,887 --> 01:00:05,759
ഇത് നിങ്ങളുടെ ശരീരത്തെ 
തന്നെ ശുചീകരിക്കും.

436
01:00:13,527 --> 01:00:19,022
നന്ദി , കടന്നുവരൂ,
നിങ്ങൾക്കിത് പരീക്ഷിക്കാൻ
 താൽപ്പര്യമുണ്ടോ?

437
01:00:19,199 --> 01:00:21,156
കടന്നുവരൂ .

438
01:00:45,475 --> 01:00:46,840
ഉൻ ഹി ?

439
01:01:12,210 --> 01:01:13,746
ഓ , നീ വീട്ടിലെത്തിയോ .

440
01:01:16,256 --> 01:01:17,963
ഭാഗ്യം നിങ്ങളധികം നനഞ്ഞിട്ടില്ല.

441
01:01:18,091 --> 01:01:20,628
നീ മഴയത്ത് ഔഷധസസ്യങ്ങൾ
 കുഴിച്ചെടുത്തോ?

442
01:01:21,761 --> 01:01:23,968
നിന്നോട് ആര് പറഞ്ഞിട്ടാ?

443
01:01:25,390 --> 01:01:27,347
ആർക്കുവേണ്ടിട്ടാ ?
എനിക്ക് വേണ്ടിയാണോ '?

444
01:01:27,976 --> 01:01:29,387
നിനക്ക് വെളിവില്ലേ?

445
01:01:30,103 --> 01:01:32,640
നിനക്ക് ജലദോഷം പിടിപ്പെട്ടാൽ എന്താ
 സംഭവിക്കാന്ന് നിനക്കറിയുന്നതല്ലേ.

446
01:01:34,774 --> 01:01:36,515
പിന്നെ എന്ത്‌ കാര്യത്തിനാ?

447
01:01:36,651 --> 01:01:38,392
വേണേൽ നമ്മുക്കത് കാശ്
കൊടുത്ത് വാങ്ങിച്ചൂടേ.

448
01:01:43,783 --> 01:01:46,525
നീ പൊട്ടിയാണോ, അതൊ
പൊട്ടിയായിട്ട് അഭിനയിക്കാണോ?

449
01:01:48,997 --> 01:01:52,661
യങ് സു ,
മര്യാദക്ക് സംസാരിക്ക് .

450
01:02:09,434 --> 01:02:10,924
യോങ് സു ..

451
01:02:11,937 --> 01:02:13,769
ഹാ..

452
01:02:15,941 --> 01:02:17,773
യങ് സു..

453
01:02:23,448 --> 01:02:25,815
ഉൻ ഹി..
എന്താ പറ്റിയേ ?

454
01:02:31,456 --> 01:02:36,826
ഞാൻ മരിക്കാൻ പോവാണെന്നാ
തോന്നണെ, എനിക്ക് തീരെ വയ്യ.

455
01:02:42,300 --> 01:02:45,213
ഉൻ ഹി എണീക്ക്.

456
01:02:45,345 --> 01:02:48,554
ഉൻ ഹി , എണീക്ക് .
ഉൻ ഹി ?

457
01:02:49,099 --> 01:02:50,214
എന്റെ ദൈവമേ.

458
01:02:52,686 --> 01:02:55,849
പിടിച്ചു നിക്ക് .
എന്റൊപ്പം നിക്ക് .

459
01:03:21,506 --> 01:03:23,122
യങ് സു?

460
01:03:31,725 --> 01:03:32,965
ഉൻ ഹി..

461
01:03:35,228 --> 01:03:36,764
നിനക്ക് കുഴപ്പമില്ലാന്ന്
ഡോക്ടർ പറഞ്ഞു.

462
01:03:50,285 --> 01:03:54,153
നിന്നോടൊപ്പം ഞാൻ
സന്തോഷവദിയാണ്.

463
01:03:55,540 --> 01:03:57,531
നീ വിഷമിച്ചായിരുന്നോ?

464
01:03:59,919 --> 01:04:01,409
ഞാൻ മരിച്ചു പോവുമോയെന്നോർത്ത്?

465
01:04:02,172 --> 01:04:05,164
ഇല്ല, ഞാൻ മരിച്ചു
പോവുമോയെന്നോർത്താ.

466
01:04:06,051 --> 01:04:08,918
നീ വേദന സഹിക്കുന്നത് കാണുമ്പോ
 ഞാനിവിടെ മരിച്ചോണ്ടിരിക്കാ.

467
01:04:12,891 --> 01:04:18,432
എനിക്ക് അസുഖം കൂടി
മരിക്കുമോയെന്ന് പേടിയായിരുന്നു.

468
01:04:19,939 --> 01:04:22,681
ഇപ്പോൾ എനിക്ക് നീയുണ്ട്.

469
01:04:22,901 --> 01:04:24,812
എനിക്കിനി പേടിയില്ല.

470
01:04:27,447 --> 01:04:32,066
ഞാൻ മരിക്കുമ്പോൾ
നീയെന്റെ അടുത്തുണ്ടാവണം.

471
01:04:33,912 --> 01:04:36,153
അങ്ങനത്തെ വർത്താനം
ഒന്നും പറയണ്ട.

472
01:04:36,581 --> 01:04:38,697
എനിക്ക് വാക്ക് താ.

473
01:04:39,959 --> 01:04:43,827
ശരി , എന്നാൽ ഞാൻ മരിക്കുമ്പോൾ
നീയും എന്റെയടുത്തുണ്ടാവണം .

474
01:04:45,090 --> 01:04:47,047
- ശരി .
- എനിക്ക് വാക്ക് താ

475
01:04:51,179 --> 01:04:52,419
പിങ്കി പ്രോമിസ്.

476
01:04:57,685 --> 01:05:00,052
- ഉൻ ഹി ..
- ആ ?

477
01:05:01,981 --> 01:05:05,064
നിന്നെ കൂടാതെ എനിക്കിത്
സാധിക്കുമോയെന്ന് തോന്നുന്നില്ല.

478
01:05:23,878 --> 01:05:26,620
ഉൻ ഹി , നിന്റെ കഴിഞ്ഞോ '?

479
01:05:28,007 --> 01:05:29,122
എന്നാ പോവാം.

480
01:06:23,313 --> 01:06:26,146
യങ് സു , നീ ഭയങ്കര
ബെറ്റർ ആയിട്ടുണ്ട്.

481
01:06:26,774 --> 01:06:28,811
നീ നിന്നെ വളരെ നന്നായി
തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലേ.

482
01:06:31,446 --> 01:06:35,656
ആൽബുമിന്റെ അളവ്
ഏറെക്കുറെ സാധാരണയായിട്ടുണ്ട് .

483
01:06:35,783 --> 01:06:41,153
മരുന്ന് കഴിക്കുന്നത് തുടരണം,
പിന്നെ മദ്യപാനം അരുത്.

484
01:06:46,586 --> 01:06:50,170
ഉൻ ഹി, സീറ്റി സ്കാനിലൂടെ
 കാണിക്കുന്നത് നീയും
 മെച്ചപെട്ടിട്ടുണ്ടെന്നാ.

485
01:06:50,298 --> 01:06:54,166
മരുന്ന് കഴിക്കുന്നത് മുടക്കരുത്.

486
01:06:54,928 --> 01:06:56,043
ശരി.

487
01:06:58,097 --> 01:06:59,428
നന്ദി.

488
01:07:01,100 --> 01:07:02,340
- മി.കിം യങ് ചുൾ
- ഹാ

489
01:07:02,477 --> 01:07:03,717
അകത്തേക്ക് വരൂ.

490
01:07:06,689 --> 01:07:09,431
- ഉൻ ഹി !
- ഹായ് !

491
01:07:10,735 --> 01:07:14,228
- ദൈവമേ, കുറേ ആയല്ലോ കണ്ടിട്ട്.
- സുഖമാണോ?

492
01:07:15,615 --> 01:07:20,360
സിറോസിസ് , നീയങ്ങു നന്നായല്ലോ,
ഇവൾ നിന്നെ നന്നായി നോക്കുന്നുണ്ട്.

493
01:07:20,495 --> 01:07:22,577
നിങ്ങളെ കണ്ടതിൽ സന്തോഷം.

494
01:07:22,872 --> 01:07:25,113
വിശേഷം ഒന്നും ആയില്ലേ?

495
01:07:27,627 --> 01:07:28,867
എന്തൊക്കെയുണ്ട്, ഗയ്സ്

496
01:07:29,003 --> 01:07:30,744
മഞ്ഞുകാലം കഴിഞ്ഞപ്പൊ 
ഞാൻ തിരിച്ചു വന്നു.

497
01:07:30,880 --> 01:07:33,247
- ദൈവമേ ..
- ഞാനിപ്പൊ ഭേദപ്പെട്ടുവെടാ.

498
01:07:33,383 --> 01:07:35,340
ശരിക്കും? അത്
നല്ലൊരു കാര്യമാണല്ലോ.

499
01:07:35,468 --> 01:07:38,005
ഇവൾ നമ്മുടെയൊപ്പം പുതിയതാ.

500
01:07:38,137 --> 01:07:40,003
ഞാൻ നിന്നോട് പറഞ്ഞ
ആ കപ്പിൾസാണിവർ.

501
01:07:40,139 --> 01:07:42,756
- ഹായ് 
- ഹലോ.

502
01:07:42,892 --> 01:07:44,758
നിങ്ങളെ കണ്ടതിൽ
ഒരുപാട് സന്തോഷമുണ്ട്.

503
01:07:44,894 --> 01:07:47,352
ചിലപ്പോൾ, ഞങ്ങളും
ഒരുമിച്ച് പോവും.

504
01:07:58,408 --> 01:07:59,773
യങ് സു?

505
01:08:01,911 --> 01:08:03,527
എന്നെ പിഗ്ഗിബാക്ക് എടുക്ക്.

506
01:08:07,041 --> 01:08:09,032
എടുക്കെന്നെ.

507
01:08:13,047 --> 01:08:14,128
ആവാം.

508
01:08:15,550 --> 01:08:17,757
കേറിക്കോ.

509
01:08:27,395 --> 01:08:29,261
നീയുള്ളപ്പൊ ഞാൻ
സന്തോഷവതിയാ.

510
01:08:48,041 --> 01:08:49,247
ഡാ, മോനെ.

511
01:08:52,170 --> 01:08:55,754
നീയങ്ങു നന്നായല്ലോടാ.

512
01:08:59,302 --> 01:09:01,543
ഹാൻ യങ് സു !

513
01:09:02,889 --> 01:09:05,426
നീയാരാ കർഷകനോ..

514
01:09:06,392 --> 01:09:08,053
ഇതൊക്കെ എന്താടാ..

515
01:09:08,686 --> 01:09:10,176
ഇങ്ങു വാ, സു യോൺ

516
01:09:12,565 --> 01:09:14,055
എനിക്കിത് വിശ്വസിക്കാൻ
പറ്റണില്ല.

517
01:09:16,694 --> 01:09:20,153
എന്തൊരു ശാന്തമായ
അന്തരീക്ഷം.

518
01:09:20,907 --> 01:09:24,320
ഈ സ്ഥലത്തിനൊക്കെ
വിലയുള്ളതാണോ?

519
01:09:37,965 --> 01:09:43,335
വിശ്രമിക്കാൻ പറ്റിയ
നല്ലൊരു സ്ഥലം തന്നെയാണിത്.

520
01:09:43,471 --> 01:09:44,711
ഞാൻ സഹായിക്കണോ?

521
01:09:44,847 --> 01:09:46,212
കുഴപ്പമില്ല.

522
01:09:52,855 --> 01:09:54,220
ഇരിക്കെന്നെ.

523
01:10:02,615 --> 01:10:04,356
നീ ഭയങ്കര സുന്ദരിയാണ്.

524
01:10:06,994 --> 01:10:09,577
ഇവന് സുന്ദരികളായ
പെണ്ണുങ്ങളെയെ ഇഷ്ട്ടമുള്ളൂ.

525
01:10:14,877 --> 01:10:17,084
നിങ്ങളും സുന്ദരിയാ.

526
01:10:23,761 --> 01:10:25,502
നിങ്ങളൊരു ഭാഗ്യവാനാണ്.

527
01:10:39,777 --> 01:10:40,892
കല്ല്യാണം?

528
01:10:42,113 --> 01:10:43,148
കഴിഞ്ഞട്ടില്ല.

529
01:10:44,907 --> 01:10:46,022
സന്തോഷമാണോ?

530
01:10:47,910 --> 01:10:48,866
ഹാ

531
01:10:48,995 --> 01:10:50,531
എന്ത്‌ തരത്തിൽ?

532
01:10:51,789 --> 01:10:53,245
എല്ലാ തരത്തിലും.

533
01:10:53,499 --> 01:10:55,615
കോപ്പാണ്.

534
01:10:58,880 --> 01:11:02,794
നിന്നെ മറ്റൊരു പെണ്ണിന്റെ
ഒപ്പം കാണുമ്പൊ എന്തോ പോലെ..

535
01:11:04,385 --> 01:11:06,547
നിങ്ങളിവിടെ നിക്കേണ്ട
 ആവശ്യമൊന്നില്ല.

536
01:11:16,814 --> 01:11:18,555
സിയോളിലേക്ക് വായൊന്നെ.

537
01:11:18,691 --> 01:11:21,183
നീയില്ലാതെ ജീവിതം
ഒരു രസവുമില്ല.

538
01:11:22,695 --> 01:11:24,311
ഞാനും കുറച്ച് വെച്ചിട്ടുണ്ട്.

539
01:11:25,948 --> 01:11:27,154
നന്ദി

540
01:11:27,283 --> 01:11:28,193
ബൈ .

541
01:11:32,830 --> 01:11:35,162
ഇത് നിങ്ങളുടെ പഴയ
 ഫോണാണ്.

542
01:11:36,083 --> 01:11:37,824
നിങ്ങൾക്കിത് ഉണ്ടേൽ
എനിക്കൊരു ആശ്വാസമുണ്ട്.

543
01:11:43,800 --> 01:11:45,165
ഞാൻ രാത്രി ഇവിടെ
നിക്കണോ?

544
01:11:50,848 --> 01:11:52,054
ബൈ .

545
01:12:00,358 --> 01:12:01,598
സൂക്ഷിച്ചു പോണെ.

546
01:12:34,976 --> 01:12:36,216
നന്നായി ജോലി ചെയ്തു.

547
01:12:37,895 --> 01:12:39,135
താങ്ക്സ് .

548
01:12:47,905 --> 01:12:49,020
പിടിക്ക്

549
01:13:07,675 --> 01:13:13,421
മദ്യപാനവും പുകവലിയും ഉപേക്ഷിക്കാൻ
 എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

550
01:13:14,557 --> 01:13:17,640
നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാ,
പക്ഷേ അതിലൊരു രസമില്ല.

551
01:13:38,331 --> 01:13:40,072
- ചൂടുണ്ടോ ?
- ആ.

552
01:13:45,838 --> 01:13:50,457
ഞാൻ സിയോളിലേക്കൊന്ന്
പോയി വന്നാലോയെന്ന് ആലോചിക്കാ.

553
01:14:09,362 --> 01:14:10,602
നീ വരുന്നുണ്ടോ?

554
01:14:12,740 --> 01:14:13,946
ഞാനോ?

555
01:14:18,871 --> 01:14:20,111
ഞാനില്ല.

556
01:14:33,719 --> 01:14:38,509
യങ് സു, ഇത് നിങ്ങളുടെ
അമ്മയ്ക്കുള്ളതാ.

557
01:14:39,100 --> 01:14:41,467
താങ്ക്സ് .

558
01:14:42,728 --> 01:14:44,389
- ഞാൻ നിന്നെ വിളിക്കാം .
- ഹമ് .

559
01:14:48,526 --> 01:14:50,142
പോയിട്ടു വാ

560
01:14:50,903 --> 01:14:52,359
മരുന്നൊക്കെ കൃത്യമായിട്ട്
കഴിച്ചോളോ.

561
01:14:53,030 --> 01:14:54,520
പോയിട്ട് വരാം.

562
01:15:17,304 --> 01:15:20,763
- നീ സ്റ്റോക്ക് ഒക്കെ നോക്കിയോ ?
- ഞാൻ നോക്കി.

563
01:15:23,436 --> 01:15:24,301
അതേയ്..

564
01:15:24,437 --> 01:15:27,429
- ഡോങ് ജുൻ ഇവിടെയുണ്ടോ .
- ദേ അവിടെയുണ്ട്.

565
01:15:27,565 --> 01:15:29,306
നന്ദി.

566
01:15:31,277 --> 01:15:34,065
ഈ ആഴ്ച്ചയിൽ തന്നെ
ഇവരുടെ അക്കൗണ്ട്
സെറ്റിൽ ചെയ്തോളോ.

567
01:15:34,196 --> 01:15:35,686
ഹേയ് !

568
01:15:37,283 --> 01:15:38,773
- നീയെപ്പൊ ഇവിടെയെത്തി ?
- ഇപ്പൊ

569
01:15:38,909 --> 01:15:40,570
- വെൽക്കം .
- ഹായ് , ബോസ്സ് .

570
01:15:40,703 --> 01:15:43,661
ഞാനിനി നിന്റെ ബോസ്സ്
അല്ലെന്ന് പറഞ്ഞില്ലേടാ.

571
01:15:43,789 --> 01:15:45,655
- സുഖമാണോടാ ?
- സുഖം .

572
01:15:47,293 --> 01:15:52,709
പിന്നെ ചെക്കുകളെല്ലാം
ക്ലിയർ ചെയ്‌തെന്ന് ഉറപ്പ്
 വരുത്തിക്കോളോ.

573
01:15:52,840 --> 01:15:54,581
പിന്നെ ഇന്നലെ രാത്രിയോ ..

574
01:15:56,093 --> 01:15:59,961
ഒരു പ്രീമിയത്തിന്
$170 k വളരെ കൂടുതലാ.

575
01:16:00,097 --> 01:16:03,556
$100 ക് ക്കാളും കുറവ്
കൊണ്ടുവരാൻ പറ്റുമോയെന്ന് നോക്ക്.

576
01:16:03,684 --> 01:16:05,595
ഓക്കെ .

577
01:16:08,105 --> 01:16:10,597
നീയെന്നാ സിയോളിലേക്ക്
താമസം മാറുന്നെ?

578
01:16:11,859 --> 01:16:14,851
ഞാൻ പുതിയ ബാർ തുടങ്ങുന്നുണ്ട് .
നിനക്കത് നോക്കി നടത്തിക്കൂടെ ?

579
01:16:15,488 --> 01:16:16,978
- ഞാനോ ?
- ആ..

580
01:16:20,493 --> 01:16:21,858
കേൾക്ക്

581
01:16:21,994 --> 01:16:23,985
ഞാൻ ഈയിടെയായി
പത്രത്തിൽ വായിച്ചാർന്നു ..

582
01:16:24,497 --> 01:16:28,331
...ജോലിയിൽ നിന്നൊക്കെ വിരമിച്ചു
 കഴിയുമ്പോ നമുക്ക് ജീവിക്കാൻ $470 k 
 ഒക്കെ വേണമെന്നാ പറയണെ

583
01:16:29,376 --> 01:16:30,992
ഭാവിയിലേക്ക് വേണ്ടിയൊന്ന്
തയ്യാറാവ്.

584
01:16:32,088 --> 01:16:34,329
നിനക്കെല്ലായ്പ്പോഴും
പതുങ്ങിയിരിക്കാൻ കഴിയില്ല.

585
01:16:45,893 --> 01:16:47,349
ഗുഡ് നൈറ്റ്‌ .

586
01:16:47,520 --> 01:16:49,477
നാളെ കാണാ.

587
01:16:58,864 --> 01:17:00,150
സുഖമാണോ?

588
01:17:00,658 --> 01:17:02,240
വിശക്കുന്നുണ്ടോ ?
നമ്മുക്ക് കഴിക്കാൻ പോവാ .

589
01:17:03,994 --> 01:17:06,406
ഇത് എന്തോന്നാ?

590
01:17:08,541 --> 01:17:11,283
ഞാൻ വീട് മാറി,
ഡിന്നർ ഞാൻ കുക്ക് ചെയ്യാം.

591
01:17:18,300 --> 01:17:19,665
ഇത് കുടിക്ക്.

592
01:17:21,512 --> 01:17:24,174
സൂക്ഷിച്ച് .
ഇതിവിടെ വെക്ക് .

593
01:17:24,306 --> 01:17:28,174
- എന്തിന് ?
- ഉവ്വാ , നീ നല്ല പൂസായി .

594
01:17:32,189 --> 01:17:33,304
ഞാൻ പോട്ടെ.

595
01:17:36,944 --> 01:17:38,685
ഇന്നിവിടെ നിക്കോ?

596
01:17:42,283 --> 01:17:43,819
നീയാകെ മാറി.

597
01:17:45,953 --> 01:17:47,443
ആരാ പറയുന്നേന്ന് നോക്ക്.

598
01:17:48,581 --> 01:17:51,198
നീയെന്തിനാ അങ്ങോട്ടേക്ക്
പോയത്?

599
01:17:52,293 --> 01:17:56,332
നീയിപ്പൊ നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.
ഇനിയിപ്പൊ എന്തിനാ അവിടെ നിക്കുന്നെ?

600
01:17:57,923 --> 01:17:59,960
വല്ലാത്തൊരു മനുഷ്യൻ തന്നെ.

601
01:18:03,304 --> 01:18:07,218
അവളെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

602
01:18:09,185 --> 01:18:10,926
ഞാനും നിന്നെ സ്നേഹിക്കുന്നുണ്ട്.

603
01:18:13,105 --> 01:18:14,595
അവൾ നിന്നെ പോലെയല്ല.

604
01:18:22,698 --> 01:18:24,439
ഞാൻ നിന്നെ
ഒരുപാട് മിസ്സ്‌ ചെയ്തു.

605
01:18:27,244 --> 01:18:29,110
നീയെന്നെ മിസ്സ്‌ ചെയ്തില്ലേ?

606
01:18:29,872 --> 01:18:33,365
പറയ്, നീയെന്നെ മിസ്സ്‌
ചെയ്തില്ലേ?

607
01:18:49,975 --> 01:18:51,966
നീയെന്നോട് കാത്തിരിക്കാൻ
പറഞ്ഞിരുന്നു.

608
01:20:12,725 --> 01:20:14,966
ഞാൻ പറയണത് കേൾക്ക്.

609
01:20:15,102 --> 01:20:19,562
അമ്മ , കൂൺ പ്രമേഹത്തിന്
വളരെ നല്ലതാ.

610
01:20:20,357 --> 01:20:23,349
എനിക്കെങ്ങനെ അറിയാന്നൊ.
ഞാൻ ആ സബ്ജെക്റ്റല്ലേ പഠിച്ചത് !

611
01:20:25,571 --> 01:20:26,606
ശരി.

612
01:20:28,490 --> 01:20:30,447
ശരിയെന്നാ, ആരോഗ്യം
നോക്കിക്കോളണെ.

613
01:20:31,368 --> 01:20:33,484
ഞാൻ കൊറിയയിലേക്ക്
തിരിച്ചു വരുമ്പോൾ വിളിക്കാം.

614
01:20:33,704 --> 01:20:34,739
ശരി.

615
01:20:35,080 --> 01:20:37,947
മതി, നിങ്ങളെന്റെ ബില്ല് കൂട്ടുവാ.

616
01:20:39,376 --> 01:20:40,457
ഹാ.

617
01:21:38,060 --> 01:21:39,767
യങ് സു..

618
01:21:42,898 --> 01:21:44,935
എനിക്ക് പേടിയാവുന്നുണ്ട്.

619
01:21:47,569 --> 01:21:50,152
ഞാൻ നിന്നെ വല്ലാതെ
മിസ്സ്‌ ചെയ്യുന്നുണ്ട്.

620
01:21:55,077 --> 01:21:56,567
പിന്നെ ഭയങ്കര
അസ്വസ്ഥതയും.

621
01:22:01,834 --> 01:22:03,950
അതുകൊണ്ട് ദയവുചെയ്ത്
ഫോണൊന്നു എടുക്ക്.

622
01:22:08,674 --> 01:22:11,211
മെസ്സേജ് അയച്ചിച്ചിരുന്നു.

623
01:22:22,479 --> 01:22:24,720
നീ ഫോൺ എടുക്കുന്നില്ലേ?

624
01:22:25,983 --> 01:22:28,224
എനിക്കൊരു ഉപകാരം ചെയ്യ്.

625
01:22:29,361 --> 01:22:32,228
ഫോണെടുത്തിട്ട് ഞാൻ
ചത്തു പോയെന്ന് പറയ്.

626
01:22:35,993 --> 01:22:39,361
എന്തിയിപ്പൊ ഇത്ര ചിരിക്കാൻ?

627
01:22:39,496 --> 01:22:41,988
ഇത് തന്നെ.

628
01:22:52,384 --> 01:22:54,000
നിങ്ങളെന്താ ചെയ്യാൻ പോണെ?

629
01:22:59,016 --> 01:23:01,974
നീ ജോലിക്ക് പോവാൻ
 നോക്ക് . നീ ലേറ്റാവും.

630
01:23:03,103 --> 01:23:08,143
നിനക്കിപ്പൊ ഒരു വെളിവും ഇല്ലേ ?
ഇന്ന് ഞായറാഴ്ച്ചയാണ്.

631
01:23:09,902 --> 01:23:13,270
ഒന്ന് വെള്ളമടിച്ചിട്ട് പറഞ്ഞാ മതി,
അങ്ങനെയല്ലേ നീ ചെയ്യാറ്?

632
01:23:58,575 --> 01:23:59,940
യങ് സു..

633
01:24:00,702 --> 01:24:01,942
എങ്ങനെയിരിക്കുന്നു..

634
01:24:12,589 --> 01:24:13,829
എന്താണ് ..

635
01:24:15,467 --> 01:24:17,208
നീ വല്ലാതെ മാറിയ പോലെ.

636
01:25:41,178 --> 01:25:44,637
ശരി, ഞാനത് ആലോചിക്കാം.

637
01:25:45,015 --> 01:25:46,926
ഓക്കെ , ബൈ .

638
01:25:49,561 --> 01:25:52,053
- ആരായിരുന്നത് ?
- ആരുമല്ല.

639
01:25:59,696 --> 01:26:03,314
ജോലിയൊന്നും ചെയ്യാൻ പറ്റാതെ
 വരുമ്പോൾ നമ്മുക്ക് ജീവിക്കാൻ
എത്ര കാശ് വേണമെന്നറിയോ?

640
01:26:03,784 --> 01:26:05,946
$470 K വേണമെന്നാ
പറയണെ.

641
01:26:07,454 --> 01:26:09,536
എന്തിനാ അത്രയധികം?

642
01:26:09,706 --> 01:26:12,323
നമ്മളിപ്പൊ ജീവിക്കുന്ന ജീവിതത്തിന്
 വലിയ ചിലവിന്റെ ആവശ്യമൊന്നില്ല.

643
01:26:12,459 --> 01:26:14,450
ഒന്ന് ചിന്തിച്ചു നോക്ക്യേ.

644
01:26:16,088 --> 01:26:17,670
ഭാവിയുടെ കാര്യം എന്താണ്?

645
01:26:18,465 --> 01:26:20,456
നീയും അതിനെ കുറിച്ച്
തയ്യാറാവണം.

646
01:26:22,427 --> 01:26:25,920
എന്തിനാണിപ്പൊ ഭാവിയെ
കുറിച്ച് വേവലാതിപ്പെടുന്നെ?

647
01:26:26,098 --> 01:26:28,214
ഇന്ന് സന്തോഷമായി
ജീവിക്കുക.

648
01:26:28,350 --> 01:26:30,557
അതുപോലെ നാളെയും.

649
01:26:31,186 --> 01:26:33,052
അത്രയേ ഉള്ളൂ.

650
01:26:33,188 --> 01:26:35,429
അതിലും കൂടുതലെന്തിനാ?

651
01:26:38,110 --> 01:26:40,852
നീ വിചാരിക്കുന്ന പോലെ
ജീവിതമാത്ര സുഖകരമല്ല.

652
01:26:44,491 --> 01:26:47,358
പിന്നീട് കാര്യങ്ങൾ മാറിയേക്കാം.

653
01:26:54,501 --> 01:26:56,458
എനിക്ക് പിന്നീട് എന്നൊരു
വാക്കില്ല.

654
01:27:00,382 --> 01:27:02,248
നീ അങ്ങനെ പറയരുത്.

655
01:27:10,475 --> 01:27:11,510
ഉൻ ഹി

656
01:27:14,271 --> 01:27:16,763
സാവധാനം ഭക്ഷണം കഴിക്കുന്നതിൽ
നിനക്ക് അസുഖമൊന്നും ഇല്ലല്ലോ?

657
01:27:24,781 --> 01:27:26,146
എന്നാൽ എനിക്കുണ്ട്.

658
01:28:24,299 --> 01:28:27,337
നമ്മുക്ക് പുറത്തു പോയൊന്ന്
കറങ്ങിയിട്ട് വരാം.

659
01:28:30,347 --> 01:28:31,837
എന്താ പെട്ടെന്ന്?

660
01:28:33,850 --> 01:28:34,965
കാരണമൊന്നില്ല.

661
01:28:47,364 --> 01:28:53,827
സമ്മർദ്ദത്തിൽ നിന്ന് മുക്തി
നേടാനുള്ള സമയമാണിത്.
ഇതാ ആരംഭിക്കുന്നു.

662
01:28:53,995 --> 01:28:56,862
നിങ്ങൾ ആസ്വദിക്കൂ.

663
01:28:56,998 --> 01:29:00,616
ഞാൻ അവനെ സീറ്റിൽ
 നിന്ന് കുലുക്കാൻ പോകുവാ.

664
01:29:00,752 --> 01:29:05,872
അദ്ദേഹത്തെ നോക്ക്,
ഇപ്പൊ ഡാൻസ് കളിക്കാണ്.

665
01:29:06,007 --> 01:29:11,878
എന്താ അവൻ ചെയ്യുന്നെ, താളം
മൊത്തം നഷ്ട്ടപ്പെട്ടെന്നാ തോന്നണെ

666
01:29:12,097 --> 01:29:17,513
നിങ്ങൾക്കിത് വിശ്വസിക്കാനാവുമോ ?
എങ്ങനെ ഒരാൾക്ക് ഇങ്ങനെ
 ചെയ്യാനാവും ?

667
01:29:18,645 --> 01:29:22,354
- ഇപ്പൊ, 10 പ്രാവശ്യമായ് !
- ദൈവമേ , ഞാൻ ചാവാൻ പോണെ !

668
01:29:23,400 --> 01:29:26,358
ആഹാ, ദേ വേഗത കൂടുന്നു.

669
01:29:27,904 --> 01:29:31,647
ആകെ മൊത്തത്തിൽ കറങ്ങുകയാ,
അദ്ദേഹവും.

670
01:29:32,117 --> 01:29:34,404
ഒരു പ്രാവശ്യം കൂടി.

671
01:29:34,911 --> 01:29:39,656
ഞങ്ങളിത് വേറെ തലത്തിലേക്ക്
എത്തിക്കാൻ പോവാ.

672
01:30:47,108 --> 01:30:51,727
പ്രതീക്ഷയുടെ ഭവനം.

673
01:31:04,000 --> 01:31:06,458
ഡ്രൈഡ് പേഴ്സിമോൻസ് ?

674
01:31:06,586 --> 01:31:08,247
നിങ്ങൾക്കിത് ഇഷ്ട്ടമാണെന്ന്
എനിക്കറിയാം.

675
01:31:08,380 --> 01:31:09,495
നന്ദി

676
01:31:12,384 --> 01:31:13,749
അവൻ നല്ലവനല്ലേ?

677
01:31:14,260 --> 01:31:15,466
ആ

678
01:31:16,262 --> 01:31:20,506
നിന്നെ കണ്ടതിൽ ഒരുപാട്
 സന്തോഷമുണ്ട്. ഇനിയും വരണംട്ടാ.

679
01:31:21,601 --> 01:31:25,890
നീയിവിടെ ഉണ്ടായിരുന്നപ്പോൾ
ഈ സ്ഥലം മികച്ചതായിരുന്നു.

680
01:31:29,150 --> 01:31:30,891
ഞാൻ ഇങ്ങോട്ട് തിരിച്ചു വരട്ടെ?

681
01:31:31,027 --> 01:31:33,894
തമാശക്ക് പോലും
അങ്ങനെ പറയരുത്.

682
01:31:36,992 --> 01:31:38,528
ഇത് കഴിച്ചു നോക്ക്.

683
01:32:04,769 --> 01:32:06,055
യങ് സു

684
01:32:08,398 --> 01:32:09,934
നിങ്ങൾ കുടിച്ചിട്ടുണ്ടോ?

685
01:32:10,400 --> 01:32:15,145
ഞാൻ എങ്ങോട്ടും പോയില്ല.
നിന്നെ കാത്തിരിക്കായിരുന്നു.

686
01:32:20,702 --> 01:32:22,158
ഉൻ ഹി?

687
01:32:22,454 --> 01:32:23,819
എന്താ?

688
01:32:24,456 --> 01:32:25,821
ഉൻ ഹി?

689
01:32:28,585 --> 01:32:32,078
ദൈവമേ, നിങ്ങൾക്ക്
മദ്യത്തിന്റെ ഭയങ്കര മണമാണ്.

690
01:32:33,089 --> 01:32:36,923
- നിങ്ങൾ ഓക്കെ അല്ലേ ?
- ആ, നമ്മുക്ക് പോവാ.

691
01:32:46,853 --> 01:32:47,843
ഞാൻ പിടിക്കണോ?

692
01:32:47,979 --> 01:32:50,721
- എനിക്ക് കുഴപ്പമില്ല .
- ഞാൻ പിടിക്കാം.

693
01:32:50,857 --> 01:32:53,940
- എന്റെ പുറത്ത് കേറിക്കോ 
- എണീക്ക്, നമ്മുക്ക് വീട്ടിക്ക് പോവാ.

694
01:32:57,363 --> 01:32:59,570
നിങ്ങളെന്തിനാ ഇത്രക്കും കുടിച്ചത്?

695
01:33:02,494 --> 01:33:04,235
എന്റെ ഷൂ..

696
01:33:21,638 --> 01:33:22,969
യങ് സു?

697
01:33:23,890 --> 01:33:25,255
യങ് സു?

698
01:33:42,867 --> 01:33:45,029
നിങ്ങളെന്താണി കാണിക്കണെ?

699
01:33:52,293 --> 01:33:53,658
എനിക്കൊരു ഉപകാരം ചെയ്യോ?

700
01:33:54,879 --> 01:33:57,166
നിനക്ക് എന്നെ ഉപേക്ഷിക്കാൻ
കഴിയില്ലല്ലോ?

701
01:34:06,307 --> 01:34:07,763
പ്ലീസ് , എന്നെ വിട്ട് പോവോ

702
01:34:10,311 --> 01:34:11,301
എനിക്ക്...

703
01:34:12,772 --> 01:34:15,309
എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റില്ല.

704
01:34:21,781 --> 01:34:24,648
നീ ബ്രേക്കപ്പ് ചെയ്യാൻ
ആഗ്രഹിക്കുന്നുണ്ടോയെന്ന്
എന്നോട് ചോദിക്ക്.

705
01:34:25,702 --> 01:34:27,033
എനിക്ക് പറ്റില്ല.

706
01:34:27,203 --> 01:34:28,693
എന്തുകൊണ്ട് പറ്റില്ല?

707
01:34:29,205 --> 01:34:31,162
നിങ്ങളെന്തിനാ ഇങ്ങനെ പെരുമാറുന്നെ?

708
01:34:35,461 --> 01:34:37,202
എനിക്ക് വേറെ ഒരാളുണ്ട്.

709
01:34:40,717 --> 01:34:42,458
ഞാൻ സിയോളിൽ ആയിരുന്നപ്പോൾ..

710
01:34:43,720 --> 01:34:45,586
അവളുടെ ഒപ്പം ആയിരുന്നു.

711
01:34:48,349 --> 01:34:49,555
ഞാൻ..

712
01:34:52,729 --> 01:34:54,436
അവളുടെ ഒപ്പമായിരുന്നു ..

713
01:34:59,235 --> 01:35:01,852
ഞാൻ അവളുടെയൊപ്പം
നിന്നോടൊപ്പം ഉള്ളതിനേക്കാൾ
സന്തോഷവാനായിരുന്നു.

714
01:35:05,867 --> 01:35:07,357
നാറി..

715
01:35:09,704 --> 01:35:11,115
നീയൊരു മനുഷ്യനാണോടാ?

716
01:35:12,707 --> 01:35:14,243
ആണോയെന്ന്?

717
01:35:16,377 --> 01:35:18,368
നിനക്കെങ്ങനെ ഇങ്ങനെ
പറയാൻ പറ്റി?

718
01:35:20,089 --> 01:35:22,126
നിനക്ക് വേണ്ടി ഞാൻ
എല്ലാം ചെയ്തിട്ടും?

719
01:35:22,258 --> 01:35:24,841
എങ്ങനെ?

720
01:35:29,098 --> 01:35:30,884
പരനാറി..

721
01:35:57,168 --> 01:35:59,159
എന്നോട് ക്ഷമിക്ക്.

722
01:36:03,508 --> 01:36:07,923
ഉൻ ഹി ... എന്നോട് ക്ഷമിക്കണം .

723
01:36:10,890 --> 01:36:13,757
ഉൻ ഹി..

724
01:36:19,565 --> 01:36:20,930
പ്ലീസ് ...

725
01:36:23,069 --> 01:36:26,937
നിങ്ങൾക്ക് പറ്റുന്ന പോലെ
എന്റെ കൂടെയിവിടെ നിന്നാ മതി.

726
01:36:29,075 --> 01:36:32,033
ഇല്ല, എനിക്ക് പറ്റില്ല.

727
01:36:34,580 --> 01:36:41,327
അവൾക്ക് ഒരിക്കലും കഴിയാത്ത
അത്രക്കും ഞാൻ നിന്നെ
സന്തോഷിപ്പിക്കും.

728
01:36:41,796 --> 01:36:44,208
അത് നന്നായിരിക്കുമെന്ന്
ഞാൻ ഉറപ്പ് തരാം.

729
01:36:44,340 --> 01:36:47,332
എന്നെ വിശ്വസിക്ക്, ഞാൻ നിങ്ങളെ
 സന്തോഷവാനാക്കാം.

730
01:36:47,468 --> 01:36:51,837
- നിർത്ത് 
- ദയവു ചെയ്തു എന്നെ വിട്ട് പോവല്ലേ.

731
01:36:53,224 --> 01:36:55,181
ഇങ്ങനെ ചെയ്യരുത്, നിർത്ത്

732
01:36:55,310 --> 01:36:57,927
മതി, നിർത്ത്, മതി
നിർത്ത്.

733
01:37:09,240 --> 01:37:10,947
നിർത്ത്.

734
01:41:20,992 --> 01:41:22,608
ഇവിടുന്ന് വേഗം ഇറങ്ങി പോ.

735
01:41:25,621 --> 01:41:27,328
ഈ വീട്ടിൽ നിന്നിറങ്ങി പോ.

736
01:41:31,377 --> 01:41:33,744
ഇത് എനിക്ക് വളരെ
ബുദ്ധിമുട്ടാണ്.

737
01:41:38,092 --> 01:41:42,507
ഞാൻ നിങ്ങളോടൊപ്പം സന്തോഷവദിയായിരുന്നു, ഇനിയില്ല.

738
01:41:47,768 --> 01:41:50,977
ഉൻ ഹി, എന്നോട് ക്ഷമിക്ക്.

739
01:41:55,651 --> 01:41:57,642
നിങ്ങളെന്തിനാ ക്ഷമ ചോദിക്കുന്നേ?

740
01:41:59,655 --> 01:42:01,271
നിങ്ങളെന്റെയൊപ്പം നിക്കുമോ?

741
01:42:13,669 --> 01:42:15,285
ഇവിടുന്ന് പോ.

742
01:42:16,380 --> 01:42:17,666
വേഗം പോ

743
01:42:20,384 --> 01:42:22,375
എനിക്ക് സന്തോഷവദിയായിരിക്കണം.

744
01:42:59,090 --> 01:43:00,831
ഗുഡ്ബൈ , യങ് സു

745
01:44:02,111 --> 01:44:05,149
<b><font color="#f3ff0b">
ഇന്ന് രാത്രി ഉഷ്ണമേഖലാ
 രാത്രി ആയിരിക്കും</font></b>

746
01:44:05,281 --> 01:44:09,400
<b><font color="#f3ff0b">
കുറച്ചു കാലത്തേക്ക് ഈ ചൂടുള്ള
 കാലാവസ്ഥ ആയിരിക്കും.</font></b>

747
01:44:09,618 --> 01:44:14,283
<font color="#f3ff0b">
പക്ഷേ സന്തോഷിക്കൂ,
നിങ്ങളുടെ അവധിക്കാലം വരും.</font>

748
01:44:14,790 --> 01:44:17,782
<b><font color="#f3ff0b">
ചൂടുള്ള കാലാവസ്ഥ പോലെ,
ട്രാഫിക്കും ഒട്ടും നന്നല്ല.</font></b>

749
01:44:18,002 --> 01:44:21,745
<b><font color="#f3ff0b">
വടക്കൻ നദിക്കര റോഡും ഒളിമ്പിക്
 റോഡും ഗതാഗതക്കുരുക്കിലാണ്.</font></b>

750
01:44:21,881 --> 01:44:25,124
<b><font color="#f3ff0b">
റിപ്പോർട്ടർ കിം ട്രാഫിക്കിന്റെ
 അവസ്ഥയെക്കുറിച്ച് നിങ്ങളെ അറിയിക്കും .</font></b>

751
01:45:01,796 --> 01:45:02,831
ഇവിടുന്ന് ഇറങ്ങി പോടീ.

752
01:45:05,090 --> 01:45:06,205
ഇപ്പൊ തന്നെ.

753
01:45:10,596 --> 01:45:12,178
ഇറങ്ങെടി പട്ടിച്ചി

754
01:45:24,068 --> 01:45:25,558
പന്ന കഴുവേറി.

755
01:45:26,987 --> 01:45:28,227
എന്റെ ചിക്കുകളോട് തന്നെ
നിനക്കിതെങ്ങനെ ചെയ്യാൻ കഴിഞ്ഞു?

756
01:45:34,370 --> 01:45:36,486
നിന്നെയിനി ഇവിടെ കണ്ടാൽ
ഞാൻ മുടിഞ്ഞു പോവും.

757
01:46:53,198 --> 01:46:55,155
ഇന്ന് കലാപരിപാടികളൊന്നും ഇല്ലേ?

758
01:46:58,287 --> 01:46:59,573
പിന്നല്ലാതെ.

759
01:47:00,080 --> 01:47:04,039
നീ വരണമായിരുന്നു,
നല്ല ആഘോഷമായിരുന്നു.

760
01:47:06,086 --> 01:47:08,202
ഇവിടേയും ആഘോഷമായിരുന്നെടി.

761
01:47:13,093 --> 01:47:15,084
കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ.

762
01:47:17,306 --> 01:47:18,967
ഉള്ളതാ .

763
01:47:21,685 --> 01:47:23,346
ഇല്ല, ഒന്നും നടന്നിട്ടില്ല.

764
01:47:30,110 --> 01:47:31,600
നോക്കെടി, പട്ടിച്ചി.

765
01:47:32,696 --> 01:47:34,937
ഞാൻ ഇങ്ങനെ ജീവിക്കുന്നത്
നിനക്ക് രസകരമായി തോന്നുന്നുണ്ടോ?

766
01:47:43,374 --> 01:47:44,489
<i>ഇല്ല .</i>

767
01:51:19,298 --> 01:51:20,663
നന്ദി

768
01:51:30,726 --> 01:51:32,091
യങ് സു?

769
01:51:35,731 --> 01:51:37,347
കുറച്ചായല്ലോ കണ്ടിട്ട്.

770
01:51:38,108 --> 01:51:39,348
നിങ്ങൾക്ക് എന്നെ അറിയോ?

771
01:51:41,695 --> 01:51:46,440
ഹാ..

772
01:58:26,016 --> 01:58:27,347
ഉൻ ഹി

773
01:58:36,651 --> 01:58:45,116
<b><font color="#f3ff0b">
പ്രതീക്ഷയുടെ ഭവനം</font></b>

774
01:58:45,073 --> 01:58:55,200
<b>
പരിഭാഷ ✍️ <b><font color="#ffda0b">ജോൺ ഐസക് </font></b></b>

775
01:58:55,205 --> 01:59:55,200
<b><font color="#ff0b0b">TEAM GOAT മലയാളം പരിഭാഷകൾ </font></b>

