1
00:00:01,520 --> 00:00:15,520
<b>
<b><font color="#f40909">TEAM GOAT റിലീസ് : </font></b>110</b>

2
00:00:22,100 --> 00:00:34,520
<b>
പരിഭാഷ ✍️ <b><font color="#5ff409">ശ്രീകേഷ് പി എം </font></b></b>

3
00:01:48,520 --> 00:01:51,760
<b>
<font color="#ff00ff">വാട്ടർ ലില്ലിസ്</font></b>

4
00:02:04,152 --> 00:02:06,112
അത് കുഞ്ഞു മൊട്ടുകളുടെ ടീമായിരുന്നു.

5
00:04:10,941 --> 00:04:13,621
ഈ കാര്യക്രമം അവതരിപ്പിച്ച
ജൂനിയര്‍ ടീമില്‍...

6
00:04:15,400 --> 00:04:17,154
ഹെലീനോടൊപ്പം,

7
00:04:17,500 --> 00:04:18,580
മാരി,

8
00:04:19,540 --> 00:04:20,900
നീന,

9
00:04:21,540 --> 00:04:22,780
ജോവാന,

10
00:04:23,500 --> 00:04:24,900
ഐഡ,

11
00:04:25,740 --> 00:04:26,940
മനോന്‍

12
00:04:27,740 --> 00:04:29,540
പിന്നെ അവരുടെ ക്യാപ്റ്റന്‍...

13
00:04:32,540 --> 00:04:33,860
ഫ്ലോറിയനും.

14
00:05:11,740 --> 00:05:13,340
എന്റെ അച്ഛന്റേം അമ്മേടേം
കാര്യമോര്‍ത്താ എനിക്ക് ടെന്‍ഷന്‍.

15
00:05:57,860 --> 00:05:58,820
നിനക്ക് കുഴപ്പോന്നൂല്ലല്ലോ?

16
00:05:58,980 --> 00:06:01,180
ഞാനെന്റെ ഉടുപ്പ് ഉണങ്ങാന്‍ ഇരുന്നതാ.

17
00:06:06,260 --> 00:06:07,860
ഞാൻ പാന്റീസ് മറന്നുപോയി.

18
00:06:25,540 --> 00:06:26,500
ക്ഷമിക്കണം.

19
00:06:55,020 --> 00:06:56,300
നീ വൈകി.

20
00:06:56,500 --> 00:06:58,340
ഹെയർഡ്രയര്‍ കിട്ടാന്‍ താമസിച്ചു.

21
00:07:12,540 --> 00:07:13,980
എനിക്ക് കുറച്ച് പേടിയുണ്ട്.

22
00:08:39,540 --> 00:08:40,660
ഏത് ക്ലാസാ?

23
00:08:41,570 --> 00:08:43,156
എനിക്കറിയില്ല. ലൗസി.

24
00:08:43,474 --> 00:08:44,594
തുടങ്ങാന്‍ വേണ്ടിയാ

25
00:08:46,820 --> 00:08:49,484
നിനക്ക് സെപ്റ്റംബറില്‍ ചേരാം.

26
00:08:51,060 --> 00:08:52,980
- ഹലോ.
- ഹലോ, ഫ്ലോറിയൻ.

27
00:08:55,060 --> 00:08:56,340
എനിക്ക് ഇപ്പോ ചേരാൻ പറ്റില്ലേ?

28
00:08:56,900 --> 00:09:00,380
സർട്ടിഫിക്കറ്റും ചെക്കും ആയിട്ട്
ഒരു മാസം കഴിഞ്ഞ് വാ.

29
00:09:04,660 --> 00:09:06,540
- ഗുഡ് ബൈ.
- ഗുഡ് ബൈ.

30
00:09:13,335 --> 00:09:14,710
ഒരെണ്ണം ഭാരം കൂടുതലാ.

31
00:09:14,888 --> 00:09:16,273
അമ്മ ഒരുതവണ അലക്കി.

32
00:09:21,020 --> 00:09:22,580
ഇന്ന് രാത്രി ഒരു പാർട്ടിയുണ്ട്.

33
00:09:23,420 --> 00:09:25,020
ഒരു പെൺകുട്ടിയുടെ വീട്ടില്‍.

34
00:09:26,100 --> 00:09:27,460
എല്ലാരും പോകുന്നുണ്ട്.

35
00:09:28,020 --> 00:09:31,164
വാട്ടർ പോളോ ഗയ്സ്...
സിങ്ക്രോനൈസേഷന്‍ പെമ്പിള്ളേര്.

36
00:09:44,860 --> 00:09:48,540
18,2 മില്ലീമീറ്റര്‍. നീ 2 മില്ലിമീറ്റർ കൂട്ടി.

37
00:09:48,700 --> 00:09:49,740
പൊളി.

38
00:09:50,020 --> 00:09:51,420
അത് മതി, അതാ നല്ലത്.

39
00:09:51,700 --> 00:09:52,900
എന്ത് കോപ്പ്

40
00:09:53,340 --> 00:09:54,660
നിനക്ക് എന്റെ പോലെ 28 വേണോ?

41
00:09:55,492 --> 00:09:58,740
എന്താണിങ്ങനെ തോന്നുന്നേ എന്നെനിക്കറിയില്ല,
പക്ഷെ ഞാന്‍ നോര്‍മലല്ല.

42
00:09:58,900 --> 00:10:00,300
ഉറപ്പായിട്ടും നീ നോര്‍മലാ.

43
00:10:01,340 --> 00:10:02,820
ഒരു കൈക്ക് നീളക്കൂടുതലാ.

44
00:10:13,980 --> 00:10:15,060
നിന്നെ ക്ഷണിച്ചോ?

45
00:10:15,260 --> 00:10:16,180
എവിടെന്ന് ?

46
00:10:17,100 --> 00:10:18,620
നീന്തൽക്കാരുടെ പാർട്ടിക്ക്.

47
00:10:19,940 --> 00:10:21,140
അതെവിടെയാണെന്ന് എനിക്കറിയാം.

48
00:11:08,580 --> 00:11:11,620
ഞാൻ ലിപ്സ്റ്റിക്ക് കുറച്ചാ ഇട്ടേ.
ഇല്ലെങ്കില്‍ അവന്റെ മേത്ത് മുഴുവനാകും.

49
00:11:13,100 --> 00:11:16,860
എനിക്ക് ഇപ്പൊ കളിക്കൊന്നും വേണ്ട,
പക്ഷേ കിസ്സിംഗ് ചെയ്യേണ്ട സമയം കഴിഞ്ഞു.

50
00:11:19,540 --> 00:11:22,820
14 വയസ്സിൽ പെമ്പിള്ളേര്
 വിവാഹം കഴിക്കുന്ന
രാജ്യങ്ങള്‍ എന്ത് രസാണ്.

51
00:11:23,180 --> 00:11:25,060
ഞാൻ ഇവിടെ
ജനിക്കേണ്ടവളേ അല്ല

52
00:11:37,740 --> 00:11:39,300
അവനെയാണ് എനിക്ക്
 ഉമ്മ വെക്കേണ്ടത്.

53
00:13:20,980 --> 00:13:21,900
എന്താ?

54
00:13:23,860 --> 00:13:25,820
നിന്റെ പ്രകടനം ഞാന്‍ കണ്ടായിരുന്നു.

55
00:13:31,020 --> 00:13:32,140
വളരെ മനോഹരമായിരുന്നു.

56
00:13:32,300 --> 00:13:33,340
ശരിക്കും?

57
00:13:34,260 --> 00:13:35,380
ഏതു വിധത്തിൽ?

58
00:13:40,380 --> 00:13:42,100
നിന്റെ പരിശീലനം കാണാന്‍ ആഗ്രഹമുണ്ട്.

59
00:13:48,780 --> 00:13:49,940
ഗം ഉണ്ടോ?

60
00:14:07,380 --> 00:14:09,180
എനിക്ക് അകത്തേക്ക് കേറാന്‍
ആരെങ്കിലും വേണം.

61
00:14:14,140 --> 00:14:15,140
ഇങ്ങോട്ട് വാ.

62
00:14:21,500 --> 00:14:23,060
എന്റെ വായ്ക്ക് മണമുണ്ടോ?

63
00:14:24,700 --> 00:14:25,580
ഉറപ്പാണോ?

64
00:16:00,300 --> 00:16:01,340
ഹലോ.

65
00:16:02,220 --> 00:16:03,060
ഹലോ.

66
00:16:03,740 --> 00:16:04,740
സുഖമാണോ?

67
00:16:08,940 --> 00:16:09,820
ഒരു മിനിറ്റ്.

68
00:16:10,420 --> 00:16:11,300
എന്താ വേണ്ടേ?

69
00:16:11,460 --> 00:16:12,380
അകത്തു കയറണം.

70
00:16:12,540 --> 00:16:14,300
എന്ത് കോപ്പിനാ?

71
00:16:14,460 --> 00:16:15,420
എനിക്ക് കാണാന്‍.

72
00:16:17,780 --> 00:16:20,100
എന്നെ അകത്ത് കെട്ടിയാ,
ഒരുപകാരം ചെയ്യാം.

73
00:16:20,620 --> 00:16:21,540
എന്ത്?

74
00:16:22,540 --> 00:16:23,620
എന്തും.

75
00:16:28,060 --> 00:16:29,340
എനിക്കൊന്നും വേണ്ട.

76
00:16:37,340 --> 00:16:38,420
നിനക്ക് ഉടുപ്പുണ്ടോ?

77
00:18:09,660 --> 00:18:11,300
അപ്പോൾ ഇത് പൈക്ക് ആണ്.

78
00:18:11,540 --> 00:18:13,100
അല്ലെങ്കിൽ അവസാനം
നമുക്കിത് ചെയ്യാം.

79
00:18:13,260 --> 00:18:14,900
നമുക്ക് പിന്നീട് ചെയ്യാം.

80
00:18:15,820 --> 00:18:17,460
നമുക്ക് മുകളിൽ നിന്ന് തുടങ്ങാം?

81
00:18:40,820 --> 00:18:42,380
ഇറങ്ങി വാ. അപ്പൊ നന്നായി കാണാം.

82
00:20:48,060 --> 00:20:49,476
നീയെങ്ങനാ ഇത് ചെയ്യുന്നേ?

83
00:20:50,844 --> 00:20:54,060
ആമ്പിള്ളേരേ ആകര്‍ഷിക്കാനാണ്
നീ വാഴപ്പഴം ഊമ്പുന്നത്.

84
00:20:56,340 --> 00:20:57,460
അതെന്ത് കൊണച്ച വർത്താനാ

85
00:20:57,620 --> 00:21:01,340
ഒരു പെൺകുട്ടി വാഴപ്പഴം കഴിക്കുമ്പോ
ആൺകുട്ടികളെല്ലാം നോട്ടമിടും.

86
00:21:01,540 --> 00:21:03,180
എല്ലാവർക്കും അതറിയാം.

87
00:21:04,580 --> 00:21:07,540
നിനക്കതൊന്നും പ്രശ്നമല്ല.
നീ അതും കടന്ന് പോയി.

88
00:21:08,500 --> 00:21:10,940
അതിനാണ് പെണ്‍കുട്ടികള്‍
വാഴപ്പഴം കഴിക്കുന്നതെന്നാണോ?

89
00:21:11,220 --> 00:21:12,820
അങ്ങനെയാ അവർ പറയുന്നേ...

90
00:21:13,540 --> 00:21:15,020
നീ അത് ചെയ്തിട്ടുണ്ടെന്ന്,

91
00:21:15,625 --> 00:21:16,820
കുറെ ആൺകുട്ടികളുമായി.

92
00:21:17,140 --> 00:21:18,260
അതെ, അത് ശരിയാ.

93
00:21:19,180 --> 00:21:20,340
എനിക്കിഷ്ടോണത്.

94
00:21:45,220 --> 00:21:46,860
ആ ഉപകാരമില്ലേ...

95
00:21:48,820 --> 00:21:49,620
എന്ത്?

96
00:21:51,100 --> 00:21:52,860
ഇന്ന് രാത്രി എന്റെ വീട്ടിലേക്ക് വാ.

97
00:21:55,700 --> 00:21:56,940
നീ എവിടെയാ താമസിക്കുന്നേ?

98
00:22:45,660 --> 00:22:46,700
ഇത് മാരിയാണ്,

99
00:22:47,540 --> 00:22:48,740
നീന്തലിന്റെ അവിടുന്നാ

100
00:22:57,580 --> 00:22:58,500
നമ്മൾ എന്താ ചെയ്യുന്നേ?

101
00:22:59,380 --> 00:23:00,380
നടക്കുന്നു.

102
00:23:03,300 --> 00:23:04,380
നമ്മൾ എങ്ങോട്ടാ പോകുന്നേ?

103
00:23:05,300 --> 00:23:06,260
ദേ ഇവിടെ അടുത്തേക്കാ

104
00:23:23,300 --> 00:23:24,380
നീ വന്നല്ലോ.

105
00:23:27,660 --> 00:23:28,820
ഇവിടെ നിൽക്ക്.

106
00:24:31,140 --> 00:24:32,780
തിരികെ കൂടെവാ,
എന്നിട്ട് നമ്മുക്ക് പിരിയാം.

107
00:24:34,380 --> 00:24:35,340
നീ കുറെ സമയമെടുത്തു.

108
00:24:38,540 --> 00:24:39,940
നാളെ വാ.

109
00:24:40,220 --> 00:24:41,780
പൂളില്, 7 മണിക്ക്.

110
00:25:16,780 --> 00:25:18,580
വാ, കേറ്. പോകാം!

111
00:25:21,500 --> 00:25:22,460
ഞാനിവിടെ ഇരിക്കട്ടെ?

112
00:25:30,140 --> 00:25:31,180
പൈസ കിട്ടിയോ?

113
00:25:50,300 --> 00:25:51,260
കുഴപ്പമൊന്നുമില്ലല്ലോ?

114
00:25:51,580 --> 00:25:53,500
പേടിക്കേണ്ട. അയാള്‍ക്ക് എന്നോട്
നോ പറയാന്‍ പറ്റില്ല.

115
00:25:54,940 --> 00:25:56,340
നീ എന്റെ കസിനാണെന്ന് പറഞ്ഞു.

116
00:25:57,100 --> 00:25:58,180
അയാള്‍ എന്ത് പറഞ്ഞു?

117
00:25:59,300 --> 00:26:00,500
നമ്മള് ഒരുപോലെയാണെന്ന്.

118
00:26:52,460 --> 00:26:53,820
നിനക്ക് മസാജ് വേണോ ഫ്ലോറിയൻ?

119
00:26:53,980 --> 00:26:54,903
ഇല്ല, എനിക്ക് കുഴപ്പമൊന്നുമില്ല.

120
00:26:54,954 --> 00:26:56,994
ചെയ്യ്‌, നിനക്ക് റിലാക്സാകാന്‍ പറ്റും

121
00:26:57,340 --> 00:26:59,260
- ഇപ്പൊ സമയമില്ല.
- ഉവ്വ്, ഉണ്ട്.

122
00:27:02,940 --> 00:27:03,980
നീ പൊയ്ക്കൊ

123
00:27:09,740 --> 00:27:12,020
നിന്റെ കൂട്ടുകാരി പിന്നേം ആമ്പിള്ളേരെ
 കളിയ്ക്കാന്‍ പോയല്ലേ

124
00:27:15,100 --> 00:27:16,580
അവൾ എന്റെ കൂട്ടുകാരിയൊന്നുമല്ല.

125
00:27:17,660 --> 00:27:18,900
അതാണ്‌ നല്ലത്.

126
00:27:21,260 --> 00:27:23,100
വാ. റെഡിയാക്.

127
00:27:27,900 --> 00:27:29,740
പോകാം.

128
00:27:30,380 --> 00:27:31,940
പരിശോധനയാണ്, പെൺകുട്ടികളേ!

129
00:28:14,660 --> 00:28:16,340
വളരെ മോശം, നതാഷ!

130
00:28:17,780 --> 00:28:19,060
എനിക്ക് സമയം കിട്ടിയില്ല.

131
00:28:22,500 --> 00:28:25,580
ഇതുപോലെ നിന്റെ
കെട്ടിയോനോട് പറയുവോ?
 'എനിക്ക് സമയം കിട്ടിയില്ല'' എന്ന്.

132
00:28:32,820 --> 00:28:34,780
നമ്മള്‍ 5 മിനിറ്റിനുള്ളിൽ ഇറങ്ങും.

133
00:28:35,220 --> 00:28:36,140
വാ.

134
00:28:52,700 --> 00:28:54,140
നീ അവിടെയിരുന്നോ.

135
00:29:04,260 --> 00:29:06,260
വാട്ടർ ബാലെ നമ്പർ 5.

136
00:30:36,660 --> 00:30:38,660
7.3; 7.0;

137
00:30:38,980 --> 00:30:42,020
7.0; 7.4; 7.2.

138
00:30:42,180 --> 00:30:45,580
സ്റ്റേഡ് ഫ്രാൻസെയിസിലെ
കുട്ടികളാണ് ഈ കാര്യക്രമം ചെയ്തത്.

139
00:30:50,580 --> 00:30:53,780
ഇല്ല, പാറ്റേൺ ചെയ്തത് അടിപൊളിയായിരുന്നു!

140
00:30:54,060 --> 00:30:55,740
സ്പിന്നും ഒരുമിച്ചായിരുന്നു!

141
00:30:58,940 --> 00:31:01,653
ഹേയ്, പെൺകുട്ടികളേ! 3, 4...

142
00:31:24,140 --> 00:31:25,260
സന്തോഷമായോ?

143
00:31:30,580 --> 00:31:33,220
നാളെ വരുവോ?
കഴിഞ്ഞ ദിവസത്തെ പോലെ?

144
00:31:36,940 --> 00:31:37,780
ശരി.

145
00:32:06,500 --> 00:32:07,820
ഞാന്‍ നിന്നോട് വഴക്കാണ്.

146
00:32:07,980 --> 00:32:10,100
നിന്നെ ഞാന്‍ എവിടെയൊക്കെ നോക്കി.
എവിടെയായിരുന്നു നീ?

147
00:32:13,140 --> 00:32:15,060
അകത്തേക്ക് വരൂലെന്ന് പറയരുത്.

148
00:32:16,940 --> 00:32:18,380
എന്റെ കസിന്റെ കൂടെ ആയിരുന്നു.

149
00:32:19,260 --> 00:32:20,900
നീ കുടുംബക്കാരെയൊക്കെ
ഇഷ്ടപ്പെടാന്‍ തുടങ്ങിയോ?

150
00:32:21,860 --> 00:32:23,060
വേറെ വഴിയില്ലായിരുന്നു.

151
00:32:24,540 --> 00:32:25,660
നീ ഒറ്റക്കാണോ?

152
00:32:26,180 --> 00:32:27,620
അമ്മ ജോലിക്ക് പോയി.

153
00:32:28,500 --> 00:32:29,780
അകത്തേക്ക് വാടീ, നായിന്റെ മോളെ.

154
00:32:44,340 --> 00:32:45,820
- നീ തുപ്പലൊഴുക്കുവാണ്.
- നീയും അങ്ങനെതന്നെ.

155
00:32:46,180 --> 00:32:47,340
നിറയെ എടുക്ക്.

156
00:33:36,380 --> 00:33:37,940
- ഗുഡ് മോർണിംഗ് 
- സുഖമാണോ?

157
00:33:38,100 --> 00:33:40,860
എനിക്ക് സുഖമാ. മാക്സ് ഉണ്ടോ?

158
00:33:48,580 --> 00:33:50,100
ഇവനെ ഞാനിപ്പോ കൊണ്ടുവരാം.

159
00:33:50,260 --> 00:33:51,260
ആകട്ടെ.

160
00:34:17,940 --> 00:34:19,060
ഫ്രാൻസോയിസ്!

161
00:34:29,940 --> 00:34:31,380
നായേം കൂട്ടി നടക്കാനിറങ്ങിയതാ.

162
00:35:06,140 --> 00:35:07,460
ഒരു മണിക്കൂറിനുള്ളിൽ കാണാം.

163
00:35:09,860 --> 00:35:11,060
ഞാനിവിടെ കാണില്ല.

164
00:35:11,820 --> 00:35:12,900
എവിടെക്കാണും?

165
00:35:15,940 --> 00:35:16,860
വേറെവിടെയെങ്കിലും.

166
00:35:20,340 --> 00:35:21,700
ഇനി മുതല്‍ ഞാന്‍ വരുന്നില്ല.

167
00:35:23,340 --> 00:35:25,180
നിന്റെ കഴപ്പൊക്കെ നീ
ഒറ്റക്ക് ചെയ്താ മതി!

168
00:35:43,940 --> 00:35:44,900
അവിടെ നിന്നേ.

169
00:35:48,180 --> 00:35:49,460
ഞാൻ അവന്റെ കൂടെ കളിച്ചിട്ടില്ല.

170
00:35:49,620 --> 00:35:50,940
എനിക്കറിയേണ്ട കാര്യമില്ല.

171
00:35:52,140 --> 00:35:53,660
ആരുടേം കൂടെ ചെയ്തിട്ടില്ല.

172
00:35:54,460 --> 00:35:55,740
ഓരോരുത്തരും പറയുന്നത് അതല്ലല്ലോ

173
00:35:58,060 --> 00:35:59,300
ഞാന്‍ സത്യം പറയുവാണ്, മാരി.

174
00:36:29,100 --> 00:36:32,020
എനിക്ക് മസാജ് ചെയ്തുതന്ന
ആ നീന്തൽ സാറില്ലേ...

175
00:36:32,500 --> 00:36:35,620
അയാളെന്റെ പുറകീന്ന് മാറില്ല.
ചെയ്ഞ്ചിംഗ് റൂമില്‍ ചെന്നാല്‍ വിടൂല്ല.

176
00:36:36,380 --> 00:36:38,100
എന്നെ ഇഷ്ടമാണെന്നാ
 അയാള് പറയുന്നേ.

177
00:36:38,700 --> 00:36:41,500
എന്നെ സ്വിമ്മിംഗ് ഡ്രസ്സില് കണ്ടാല്
അയാള്‍ക്ക് ഇളക്കം തുടങ്ങും.

178
00:36:42,740 --> 00:36:44,860
ഒരു തവണ കിസ്സടിച്ചും നോക്കി,
പക്ഷെ ഗുണമൊന്നും ഉണ്ടായില്ല.

179
00:36:46,420 --> 00:36:49,780
ഞാൻ അത് ചെയ്തത് ആ നായിന്റെ
 മക്കളെ കാണിക്കാന്‍ വേണ്ടിയാ.

180
00:36:50,420 --> 00:36:51,860
അപ്പോൾ അവരൊക്കെ
 നായിന്റെ മക്കളാണോ?

181
00:36:52,460 --> 00:36:54,940
അവളുമാര്‍ക്ക് എന്നെ ഇഷ്ടമല്ല,
എനിക്കും അവളുമാരെ ഇഷ്ടമല്ല.

182
00:36:56,660 --> 00:36:57,900
പെമ്പിള്ളേര്‍ക്ക് എന്നെ ഇഷ്ടമല്ല.

183
00:37:00,580 --> 00:37:02,620
നിനക്കറിയില്ലേ ആ പൂളിന്റെ ആളെ...

184
00:37:03,740 --> 00:37:05,740
ഒരു ദിവസം ഞാൻ ഒറ്റക്ക്
പരിശീലനം ചെയ്യുകയായിരുന്നു.

185
00:37:06,140 --> 00:37:07,940
വെള്ളത്തിനടിയിൽ
ശ്വാസം പിടിച്ചുകൊണ്ട് നില്‍ക്കുമ്പോ,

186
00:37:08,100 --> 00:37:10,540
പൂളില്‍ രോമമുള്ള രണ്ട് കാലുകള്‍.

187
00:37:12,020 --> 00:37:13,020
എന്നിട്ട്...

188
00:37:14,700 --> 00:37:17,100
അയാള് അവന്റെ അണ്ടിയെടുത്തിട്ട്,

189
00:37:17,540 --> 00:37:18,980
എന്നെ കാണിക്കാന്‍ തുടങ്ങി.

190
00:37:21,860 --> 00:37:24,540
ആ തണുത്ത വെള്ളത്തില്‍
കമ്പിയായി നില്‍ക്കുവാണെന്ന്
 പറഞ്ഞാല്‍ പുകഴ്ത്തിയതാണെന്ന്
 തോന്നരുത്.

191
00:37:25,860 --> 00:37:26,700
വൃത്തികേട്‌.

192
00:37:28,028 --> 00:37:29,348
അതാണ് ജീവിതം.

193
00:37:30,260 --> 00:37:32,060
നിനക്കും ഉണ്ടാകും
ഇങ്ങനത്തെ കഥകള്‍.

194
00:37:34,780 --> 00:37:35,900
ഉം, പറയ്‌.

195
00:37:40,260 --> 00:37:41,300
ഇല്ലേ?

196
00:37:42,500 --> 00:37:43,460
ഒന്നുമില്ലാ?

197
00:37:48,260 --> 00:37:49,500
നീ ഭാഗ്യമുള്ളവളാ, മാരി.

198
00:37:52,020 --> 00:37:53,100
ശരിക്കും ഭാഗ്യമുള്ളവള്‍.

199
00:38:13,100 --> 00:38:14,500
പിന്നെ കാണാം.

200
00:38:15,500 --> 00:38:16,300
കാണാം.

201
00:38:22,420 --> 00:38:23,620
എനിക്ക് ക്ഷീണമൊന്നുമില്ല.

202
00:38:25,660 --> 00:38:26,660
എനിക്കും.

203
00:38:31,980 --> 00:38:32,940
കേറി വാ.

204
00:38:58,860 --> 00:39:00,060
ഇത് നിനക്കാ.

205
00:39:02,700 --> 00:39:03,780
ഒന്ന് ഇട്ടു നോക്കിയേ.

206
00:39:05,020 --> 00:39:05,860
ഇവിടെ വച്ചോ?

207
00:39:06,620 --> 00:39:07,820
നാണം കാണിക്കല്ലേ.

208
00:39:51,140 --> 00:39:55,500
മിക്ക ആള്‍ക്കാരും അവസാനമായി
കാണുന്നത് മച്ചായിരിക്കും.

209
00:39:58,620 --> 00:40:01,380
മരിക്കുന്ന 90% ആളുകളും.

210
00:40:05,420 --> 00:40:06,420
ഉറപ്പായിട്ടും.

211
00:40:08,140 --> 00:40:09,740
നിങ്ങൾ മരിക്കുമ്പോൾ,

212
00:40:10,196 --> 00:40:12,956
അവസാനമായി കാണുന്നത്
നിങ്ങളുടെ കണ്ണിൽ പ്രിന്റ്‌
ചെയ്ത് വച്ചിരിക്കും.

213
00:40:13,380 --> 00:40:14,540
ഒരു ഫോട്ടോ പോലെ.

214
00:40:20,060 --> 00:40:23,780
കണ്ണിൽ മച്ചുള്ള ആളുകളുടെ എണ്ണം
ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ.

215
00:40:34,860 --> 00:40:37,020
മച്ചുകള്‍ ഒരിക്കലും ഒരേപോലെ ആയിരിക്കില്ല.

216
00:44:57,260 --> 00:44:58,740
ഞാൻ ഫ്രാൻസോയിസീടെ
കൂടെയായിരുന്നു.

217
00:44:59,820 --> 00:45:01,220
എപ്പോഴും ഒരുപോലെ തന്നെയാ.

218
00:45:03,180 --> 00:45:05,060
ഒന്ന് ചൂടായി വരുമ്പോഴേക്കും
ഞാന്‍ ഓടിക്കളയും.

219
00:45:07,220 --> 00:45:08,580
പാവം ചെക്കൻ, ആകെ വിഷമമായി.

220
00:45:09,020 --> 00:45:10,140
അവനോട് പറയ്.

221
00:45:10,660 --> 00:45:11,700
എനിക്ക് പറ്റില്ല.

222
00:45:13,660 --> 00:45:15,460
നിനക്ക് ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍,
ചെയ്യരുത്.

223
00:45:16,820 --> 00:45:17,580
എനിക്ക് ആഗ്രഹമുണ്ട്.

224
00:45:18,820 --> 00:45:19,900
നിനക്കെങ്ങനെ മനസ്സിലായി?

225
00:45:20,140 --> 00:45:21,900
എന്റെ മുഖത്ത് തന്നെ എഴുതിവച്ചിട്ടുണ്ട്.

226
00:45:26,380 --> 00:45:29,980
ഞാന്‍ സുഖിപ്പിക്കാന്‍ പറ്റിയ
ആളല്ലെന്ന് അവന് മനസ്സിലായി,
അത് തീര്‍ന്നു.

227
00:45:31,420 --> 00:45:32,860
എന്നാ പുറത്ത് കയറി
കളിക്കാന്‍ നോക്ക്.

228
00:45:36,860 --> 00:45:38,380
അത് അബോര്‍ഷന്‍ നടത്തേണ്ടി വരും

229
00:45:39,940 --> 00:45:42,340
എന്നെ അറിയാത്ത ഒരു
പ്രായമുള്ള ആളെ കണ്ടുപിടിക്കണം.

230
00:45:44,340 --> 00:45:45,820
എവിടെ ചെന്ന് കണ്ടുപിടിക്കും?

231
00:45:46,740 --> 00:45:47,700
എനിക്കറിയില്ല.

232
00:45:49,580 --> 00:45:50,460
ക്ലബ്ബിൽ.

233
00:45:52,580 --> 00:45:53,872
അത് അത്ര നല്ലതല്ല .

234
00:45:54,460 --> 00:45:55,940
10 മിനിറ്റത്തെ കാര്യമേയുള്ളൂ.

235
00:46:04,740 --> 00:46:05,860
എന്റെ കൂടെ വാ.

236
00:46:07,020 --> 00:46:08,860
നീ കളിക്കണത് കാണാനോ?

237
00:46:24,220 --> 00:46:25,780
ഈ മുടി നിനക്ക് നന്നായി ചേരുന്നുണ്ട്.

238
00:50:21,420 --> 00:50:22,500
ഞാൻ പോകുവാണ്.

239
00:51:05,620 --> 00:51:07,900
എന്റെ കൂട്ടുകാരിക്ക് വേഗം പോണം.

240
00:51:08,100 --> 00:51:09,980
അവളുടെ ഡാഡി കാത്തിരിക്കുന്നുണ്ട്.

241
00:51:10,300 --> 00:51:11,300
എന്ത്?

242
00:51:11,460 --> 00:51:12,700
അതെ, അവളുടെ ഡാഡി.

243
00:51:13,100 --> 00:51:16,220
ഏതെങ്കിലും വഴിപിഴച്ചവന്‍
ഞങ്ങളെ വഴിതെറ്റിക്കുമോ
എന്ന് അങ്ങേര്‍ക്ക് പേടിയുണ്ട്.

244
00:51:19,940 --> 00:51:20,980
ബൈ ബൈ, ഡാഡി.

245
00:51:45,060 --> 00:51:45,980
നന്ദി.

246
00:51:51,420 --> 00:51:53,260
ആ കോപ്പന് ഉമ്മവയ്ക്കാന്‍
 പോലും അറിയില്ല.

247
00:51:59,300 --> 00:52:00,220
നിൽക്ക്.

248
00:52:01,860 --> 00:52:03,220
എനിക്ക് നിന്നോട്
ഒരു കാര്യം ചോദിക്കാനുണ്ട്...

249
00:52:06,260 --> 00:52:07,540
സാധാരണ പോലെത്തെയല്ല.

250
00:52:07,980 --> 00:52:09,620
സാധാരണയാണോ എന്നൊക്കെ
ആരാ നോക്കുന്നേ

251
00:52:18,462 --> 00:52:19,502
അത് നീ ആകണം.

252
00:52:25,580 --> 00:52:26,820
ആദ്യം നീയായിരിക്കണമെന്നാ...

253
00:52:32,340 --> 00:52:33,660
...എന്റെ ആഗ്രഹം.

254
00:52:38,260 --> 00:52:39,580
നീ അതൊന്ന് ഒഴിവാക്കിത്താ,

255
00:52:41,620 --> 00:52:44,020
എനിക്ക് വേണ്ടി ഒന്ന് മാറ്റിത്താ.
അപ്പോ ശരിയാകും.

256
00:52:46,711 --> 00:52:47,598
എനിക്ക് പറ്റില്ല.

257
00:52:49,140 --> 00:52:50,780
പ്ലീസ്, മാരി.

258
00:53:34,020 --> 00:53:35,300
അത് കൊള്ളാം.

259
00:53:37,340 --> 00:53:38,260
ഇത്?

260
00:53:38,780 --> 00:53:39,740
കുഴപ്പമില്ല.

261
00:53:40,060 --> 00:53:41,060
എന്നെ മറയ്ക്ക്

262
00:53:41,380 --> 00:53:42,820
നീ ഒറ്റയ്ക്കാ.

263
00:53:52,620 --> 00:53:53,540
ഹലോ.

264
00:53:55,380 --> 00:53:56,580
എന്തെങ്കിലും സഹായിക്കണോ?

265
00:53:58,940 --> 00:54:00,620
ഇവിടെ വേറെയുണ്ട്.

266
00:54:02,540 --> 00:54:03,540
പോകാം.

267
00:54:06,180 --> 00:54:08,340
നോക്ക്, ഇത് *പിയോ ഡി
ആനെയിലെ പോലെയുണ്ട്.
<font color="#ffff80">*(ഫ്രഞ്ച് കെട്ടുകഥ)</font>

268
00:54:10,260 --> 00:54:12,020
ഇത് വജ്രങ്ങൾ തൂറുന്ന ഒരു കുതിരയാ.

269
00:54:12,180 --> 00:54:14,780
അതുപോലെ തന്നെ.ഞാൻ അത്
പത്തു തവണയെങ്കിലും വിഴുങ്ങി.

270
00:54:21,220 --> 00:54:22,340
നീയെന്താ ഇങ്ങനെ നടക്കുന്നെ.

271
00:54:22,500 --> 00:54:24,540
ഈ പുതിയ ജീൻസ്
അൽപ്പം ഇറുകിയതാ.

272
00:54:37,420 --> 00:54:38,300
- ഹലോ.
- ഹലോ.

273
00:54:38,460 --> 00:54:40,540
എനിക്കൊരു ഒരു ഹാപ്പി മീൽ* വേണം.
<font color="#ffff80">*(കുട്ടികള്‍ക്കുള്ള ഭക്ഷണം)</font>

274
00:54:40,700 --> 00:54:42,100
- നിനക്ക് എത്ര വയസ്സായി?
- 15.

275
00:54:42,620 --> 00:54:43,860
നിനക്ക് വയസ്സ് കൂടുതലാ.

276
00:54:44,020 --> 00:54:46,460
അതെന്ത് പരിപാടിയാ 
എനിക്ക് അത് മാത്രം മതി.

277
00:54:46,620 --> 00:54:48,180
- ഇത് കുട്ടികൾക്കുള്ളതാ.
- വിട്ടുകള.

278
00:54:48,500 --> 00:54:49,980
പക്ഷെ ഇത് ശരിയല്ല!

279
00:54:50,140 --> 00:54:52,940
വിലകുറഞ്ഞ ബർഗർ കിട്ടാന്‍
ഇപ്പോൾ ഐഡി കാണിക്കണോ?

280
00:54:53,100 --> 00:54:55,460
- പോകാം.
- ഇല്ല, എനിക്ക് കളിപ്പാട്ടം വേണം.

281
00:54:55,620 --> 00:54:57,620
ഇത് പൊളി മിനി
ബൈനോക്കുലറുകളാ.

282
00:55:04,580 --> 00:55:05,820
അടിപൊളി.

283
00:55:07,180 --> 00:55:08,820
നിന്റെ മുഖത്തെ കുഴിവരെ കാണാം.

284
00:55:09,620 --> 00:55:10,580
നന്നായി

285
00:55:16,260 --> 00:55:18,020
നീ നീന്താൻ വരുന്നുണ്ടോ?

286
00:55:18,580 --> 00:55:19,380
ഇല്ല.

287
00:55:21,100 --> 00:55:23,380
ഇത് പറഞ്ഞിട്ട്
അവിടെ ചെല്ലുമ്പോ നീയുണ്ടാകും.

288
00:55:25,340 --> 00:55:27,260
നമ്മളെല്ലാം ഒരുമിച്ച്
ചെയ്യേണ്ട കാര്യമില്ല.

289
00:55:27,420 --> 00:55:29,260
വേറെ ആയിട്ടും.

290
00:55:30,820 --> 00:55:32,620
നിന്റെ ഈ കുഞ്ഞുകുട്ടികളുടെ
സ്വഭാവം എനിക്ക് മടുത്തു.

291
00:55:33,340 --> 00:55:35,500
പറയുന്നതാരാ, മിസ്സിസ്.
 മുലയില്ലാത്തവള്‍.

292
00:55:37,020 --> 00:55:40,140
പ്രൈമറി സ്കൂൾതൊട്ട് നിനക്ക്
 മുലയുണ്ട്. വെറുതെ കാറ്റടിച്ച് വച്ചത്

293
00:55:41,540 --> 00:55:42,580
വെറുതെ തടിച്ച സാധനം.

294
00:55:47,220 --> 00:55:48,540
ഇത് മോശമായിപ്പോയി.

295
00:55:51,620 --> 00:55:53,180
എനിക്ക് നിന്നെ മടുത്തു.

296
00:55:55,420 --> 00:55:56,420
നീയൊരു ഭാരമാണ്.

297
00:57:37,900 --> 00:57:38,980
ഓക്കേ ഗയ്സ്!

298
00:57:41,900 --> 00:57:42,740
പുറത്ത് പോ!

299
00:58:30,900 --> 00:58:32,620
അവനെനിക്ക് തന്നതെന്താന്നു
 നോക്കിയേ.

300
00:58:33,700 --> 00:58:34,620
കെട്ടിക്കേ.

301
00:59:03,380 --> 00:59:06,300
ഞാന്‍ ഇതിലൊന്നും
 വിശ്വസിക്കുന്നില്ല. നീയോ?

302
00:59:08,740 --> 00:59:09,500
ഇല്ല.

303
00:59:26,740 --> 00:59:28,020
ഞാനാകെ പെട്ടിരിക്കുവാ.

304
00:59:30,860 --> 00:59:33,540
ഇന്ന് രാത്രി അവനെന്നെ കാണണമെന്ന്. 
എന്റെ മമ്മീം ഡാഡീം വീട്ടിലില്ല.

305
00:59:44,660 --> 00:59:46,020
ഞാന്‍ ചെയ്ത് തരാം.

306
00:59:52,380 --> 00:59:53,740
നീ പറഞ്ഞത്.

307
01:03:08,180 --> 01:03:09,180
പോവണ്ട.

308
01:03:14,660 --> 01:03:15,820
എനിക്ക് പോണം.

309
01:03:39,980 --> 01:03:41,740
എല്ലാത്തിനും നന്ദി, മാരി.

310
01:05:27,100 --> 01:05:28,180
ഹലോ.

311
01:05:28,340 --> 01:05:29,300
ഹലോ.

312
01:05:32,300 --> 01:05:33,460
നെക്ലേസിന് നന്ദി.

313
01:05:34,540 --> 01:05:35,460
ശരി.

314
01:05:39,740 --> 01:05:40,820
നീ ഒറ്റയ്ക്കാണോ?

315
01:05:43,060 --> 01:05:44,140
അകത്തോട്ട് വരട്ടേ?

316
01:07:52,740 --> 01:07:54,420
നമ്മൾ പിരിയരുത്, മാരി.

317
01:07:55,460 --> 01:07:57,300
ഞാന്‍ അറിയാതെ 
പൊട്ടത്തരം ചെയ്ത് പോകുന്നതാ.

318
01:08:07,740 --> 01:08:09,740
നീ പൂൾ പാർട്ടിക്ക് വരുന്നുണ്ടോ?

319
01:08:11,780 --> 01:08:12,500
ഇല്ല.

320
01:08:13,700 --> 01:08:14,780
വായോ.

321
01:08:16,660 --> 01:08:17,740
എന്റെ കൂടെ വാ.

322
01:08:20,020 --> 01:08:20,820
ഇല്ല.

323
01:08:22,540 --> 01:08:23,820
എനിക്ക് പോകണം.

324
01:08:26,140 --> 01:08:27,380
ഫ്രാൻസോയിസ് പോകുന്നുണ്ട്.

325
01:08:29,820 --> 01:08:31,500
ദിവാസ്വപ്നം കാണുന്നത് നിർത്ത്.

326
01:08:32,660 --> 01:08:33,860
അവൻ അവളുടെ കൂടെയാ.

327
01:08:35,740 --> 01:08:37,140
ഇന്നലെ രാത്രി അവര് ചെയ്തു.

328
01:08:38,940 --> 01:08:39,780
അത് സത്യമല്ല.

329
01:08:39,940 --> 01:08:41,100
അതെ, അത് സത്യമാണ്.

330
01:08:43,740 --> 01:08:45,420
നീയത് മനസിലാക്ക്.

331
01:08:45,660 --> 01:08:48,220
നിന്റെ പൊട്ട രാജകുമാരിയായിട്ടുള്ള 
സ്വപ്നങ്ങൾ മറന്നുകള.

332
01:08:49,340 --> 01:08:50,460
അത് സത്യമല്ല.

333
01:08:51,180 --> 01:08:52,180
എന്നാല്‍ ശരി.

334
01:08:53,740 --> 01:08:54,980
അവൻ എന്നോടു പറഞ്ഞതാ.

335
01:08:57,780 --> 01:08:59,100
നിന്നോട് മിണ്ടാറുപോലുമില്ലല്ലോ.

336
01:09:00,820 --> 01:09:02,180
ഞങ്ങൾ ഒരുമിച്ചാ കിടന്നത്.

337
01:09:06,860 --> 01:09:08,860
അവൻ വന്ന് എന്നോടൊപ്പം കിടന്നു.

338
01:09:09,220 --> 01:09:12,100
അവൻ എന്നോടൊപ്പം കിടന്നു, 
അവൾക്ക് വേണ്ടാഞ്ഞിട്ടാ.

339
01:09:14,660 --> 01:09:16,420
ചിലപ്പോ അവന് എന്നോട്
കുറച്ച് ഇഷ്ടമുണ്ടായിരിക്കും.

340
01:09:19,780 --> 01:09:20,980
അത് സാരമില്ല.

341
01:09:24,500 --> 01:09:26,260
എന്നാലും എന്റെ 
ആദ്യ ചുംബനം നടന്നിട്ടില്ല.

342
01:09:35,340 --> 01:09:36,540
ഞാനും...

343
01:09:36,900 --> 01:09:38,660
ഞാനും ഒരാളെ സ്നേഹിക്കുന്നുണ്ട്.

344
01:09:39,980 --> 01:09:41,060
അതാരാ?

345
01:09:44,860 --> 01:09:45,860
എനിക്കറിയാവുന്ന ആളാണോ?

346
01:09:47,260 --> 01:09:48,060
അല്ല.

347
01:10:28,980 --> 01:10:29,980
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

348
01:11:28,060 --> 01:11:29,180
നിൽക്ക്.

349
01:11:36,940 --> 01:11:38,180
എനിക്ക്  നിന്നോട് അങ്ങനത്തെ ഇഷ്ടമല്ല.

350
01:12:19,660 --> 01:12:21,020
ശരി, നമുക്ക് പോകാം.

351
01:12:21,620 --> 01:12:23,420
എനിക്ക് പോകാറായിട്ടില്ല.

352
01:12:23,620 --> 01:12:24,540
വാ.

353
01:12:24,900 --> 01:12:26,020
ഞാന്‍ നില്‍ക്കുവാണ്.

354
01:12:26,540 --> 01:12:27,340
ഒറ്റയ്ക്കോ?

355
01:12:29,100 --> 01:12:30,460
ഞാൻ ഒറ്റയ്ക്കല്ല.

356
01:12:31,500 --> 01:12:33,020
ഒരാളെന്നെ കാത്തിരിക്കുന്നുണ്ട്.

357
01:12:35,740 --> 01:12:37,060
അവളാണോ അത്?

358
01:12:44,700 --> 01:12:47,340
വീട്ടിലേക്ക് പോകാം. 
അവളെ ആര്‍ക്കും ഇഷ്ടമല്ല.

359
01:12:48,900 --> 01:12:49,460
ബൈ.

360
01:12:50,620 --> 01:12:52,380
- എന്താ നിന്റെ ഉദ്ദേശം?
- ഒന്നൂല്ല.

361
01:12:52,540 --> 01:12:54,500
- എന്റെ കൂടെ വാ.
- ഇവിടെ ഓക്കേയാണ്.

362
01:13:01,900 --> 01:13:02,980
എന്താ പ്രശ്നം?

363
01:13:10,820 --> 01:13:12,700
എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.

364
01:13:26,420 --> 01:13:27,380
ഇങ്ങോട്ട് വാ.

365
01:13:31,700 --> 01:13:32,660
വാ, മാരി.

366
01:14:20,020 --> 01:14:21,140
ഇപ്പോ കണ്ടോ...

367
01:14:22,500 --> 01:14:24,020
ഇതിനൊരു ബുദ്ധിമുട്ടും ഇല്ല.

368
01:14:40,900 --> 01:14:42,180
ഞാൻ അങ്ങോട്ട്‌ പോകുവാ.

369
01:14:50,620 --> 01:14:51,940
കുഴപ്പമില്ലല്ലോ, അല്ലേ?

370
01:14:58,620 --> 01:15:00,900
അവനൊരു കോന്തനാണെങ്കില്‍
 വന്നെന്നെ രക്ഷിക്കണം.

371
01:18:01,900 --> 01:18:12,950
<b>
പരിഭാഷ ✍️ <b><font color="#09f4ee">ശ്രീകേഷ് പി എം </font></b></b>

372
01:18:12,960 --> 01:18:24,950
<b><font color="#f10606">TEAM GOAT മലയാളം പരിഭാഷകൾ </font></b>

