1
00:00:31,227 --> 00:00:41,524
<b>
<b><font color="#fc0303">
TEAM GOAT റിലീസ് : </font></b>109</b>

2
00:01:47,328 --> 00:01:59,933
<b>
പരിഭാഷ ✍️ <b><font color="#9a05f6">രോഹിത് പി പി </font></b></b>

3
00:02:43,664 --> 00:02:46,208
ഹേയ്, ഇത് ഞാനാ

4
00:02:46,417 --> 00:02:48,210
നീയെവിടെയാ?

5
00:02:48,335 --> 00:02:51,589
5 മിനിറ്റിനുള്ളിൽ നീ ഇവിടെ
വന്നില്ലേൽ ഞാൻ പോവും.

6
00:03:12,693 --> 00:03:16,488
- നീ എവിടെയായിരുന്നു ?
- സോറിടാ, നീ കുറേ കാത്തിരുന്നോ ?

7
00:03:16,697 --> 00:03:22,494
എന്താ? അയാളോ ? പേടിക്കണ്ട,
 അങ്ങോട്ട് നോക്കണ്ട

8
00:03:35,090 --> 00:03:38,636
- നീയെന്താ ഇത്ര വൈകിയത് ?
- ക്ഷമിക്കെടാ, ഭയങ്കര ട്രാഫിക്
 ആയിരുന്നു

9
00:03:38,761 --> 00:03:42,264
- നിന്റെ മുഖത്തെന്താ ?
- അത് മുഖകുരുവാ

10
00:03:42,389 --> 00:03:43,265
- ശരിക്കും ?
- നീയി കോഴ്സ് എടുക്കുന്നുണ്ടോ ?

11
00:03:43,390 --> 00:03:45,517
- ആ, ഉണ്ട് 
- വെസ്റ്റേൺ ഹിസ്റ്ററി ബുദ്ധിമുട്ടാട്ടാ

12
00:03:46,018 --> 00:03:48,729
- ഭയങ്കര ട്രാഫിക് ആയിരുന്നോ 
- ചെറുതായിട്ട്

13
00:03:48,771 --> 00:03:50,272
- ക്ഷമിക്കെടാ 
- സാരല്ല്യ

14
00:04:21,011 --> 00:04:24,014
നിക്കെടാ , മാപ്പ് പറയെടാ

15
00:04:25,599 --> 00:04:27,518
- മാപ്പ് പറയാൻ 
- വിട്ട് കള

16
00:04:27,601 --> 00:04:31,772
- ഈ ഭ്രാന്തനോടൊന്നും
പറഞ്ഞിട്ട് കാര്യമില്ല 
- ഉണ്ട്, അവനിവിടെ വെച്ച് മാപ്പ് പറയണം

17
00:04:37,903 --> 00:04:39,280
മാപ്പ് പറഞ്ഞിട്ട് പോടാ

18
00:04:40,781 --> 00:04:43,534
നിന്നോടാ പറഞ്ഞത്, ആ
കുട്ടിയോട് മാപ്പ് പറയെടാ

19
00:04:45,911 --> 00:04:47,496
മര്യാദ ഇല്ലാത്തവനെ

20
00:05:24,450 --> 00:05:26,076
മാപ്പ് പറയെടാ

21
00:05:26,452 --> 00:05:29,330
ഇവനെയൊക്കെ അറസ്റ്റ്
ചെയ്ത് ജയിലിലാക്കണം.

22
00:05:30,706 --> 00:05:32,958
ഭ്രാന്തൻ കഴുവേറി

23
00:05:53,354 --> 00:05:58,317
ഒരു കിം കി ഡുക്ക് ചിത്രം

24
00:06:04,865 --> 00:06:10,746
ബാഡ് ഗൈ

25
00:07:43,046 --> 00:07:45,174
ഹേയ്

26
00:07:46,717 --> 00:07:50,095
വന്നിട്ട് കുറേ നേരയോ?

27
00:07:50,220 --> 00:07:51,430
- ഇന്നത്തെ പരിപാടിയെന്താ ?
- സിനിമക്ക് പോയാലോ

28
00:07:51,472 --> 00:07:53,849
സിനിമക്കോ ? ഓക്കെ

29
00:08:33,514 --> 00:08:35,682
വേണ്ടാന്നേ..

30
00:08:36,683 --> 00:08:38,685
ഓ , വേണ്ടാ

31
00:11:01,953 --> 00:11:05,457
എടീ, പന്ന പോക്കറ്റടിക്കാരി

32
00:11:05,582 --> 00:11:07,334
ആരാ, മനസ്സിലായില്ല

33
00:11:07,417 --> 00:11:10,545
നിന്റെ ബാഗ് താടി,
ബാഗ് ഇങ്ങോട്ട് തരാൻ

34
00:11:11,088 --> 00:11:13,548
ചേട്ടാ, എന്നെ തെറ്റിധരിച്ചതാ

35
00:11:13,674 --> 00:11:15,842
ഞാൻ പോക്കറ്റടിച്ചതല്ല

36
00:11:16,468 --> 00:11:17,969
എനിക്കത് അവിടുന്ന് കിട്ടിയതാ

37
00:11:18,178 --> 00:11:22,599
നിങ്ങളൊക്ക ടീമായിട്ട് പണി
 ചെയ്യുന്നതല്ലേ, ഓരോരുത്തർക്കും
ഓരോന്നായിരിക്കുമല്ലോ

38
00:11:22,849 --> 00:11:23,850
ഇങ്ങോട്ട് വാടി

39
00:11:23,975 --> 00:11:25,352
- വാടി ഇങ്ങോട്ട് 
- ചേട്ടാ

40
00:11:25,435 --> 00:11:27,854
- നമ്മുക്ക് പോലീസ് സ്റ്റേഷനിൽ പോവാം 
- വേണ്ടാ, അതിൽ എത്ര ഉണ്ടായിരുന്നു?

41
00:11:28,063 --> 00:11:29,815
ഞാനത് തിരിച്ചു തരാം

42
00:11:30,190 --> 00:11:34,111
തിരിച്ചു തരാനോ ? നീയോ ?
എന്നാൽ ചെക്ക് ഉൾപ്പെടെ
 10000 ഡോളർ തായോ

43
00:11:34,194 --> 00:11:37,114
10,000 ഡോളറോ ?

44
00:11:37,239 --> 00:11:39,741
- ഇതിലാകെ $2500 ഉണ്ടായിരുന്നുള്ളൂ 
- എടീ പട്ടിച്ചി, നുണ പറയുന്നോ

45
00:11:39,825 --> 00:11:41,076
- ചേട്ടാ 
- ഇങ്ങട് വാടി

46
00:11:41,118 --> 00:11:42,494
- വേണ്ട ചേട്ടാ 
- വാടിയിങ്ങോട്ട്

47
00:11:42,494 --> 00:11:43,495
ഹേയ്

48
00:11:44,871 --> 00:11:45,831
അപ്പൊ എന്താ നിന്റെ തീരുമാനം?

49
00:11:48,625 --> 00:11:51,128
- നമ്മുക്ക് നാളെ കണ്ടാൽ മതിയോ?
- പറ്റില്ല

50
00:11:51,378 --> 00:11:52,879
ഞാൻ നിന്നെ എങ്ങനെ
 വിശ്വസിക്കാനാ?

51
00:11:53,714 --> 00:11:55,882
അപ്പൊ പിന്നെ, ഞാനെന്ത് ചെയ്യാനാ

52
00:11:56,091 --> 00:11:57,884
ഡീ, പട്ടിച്ചി

53
00:12:00,262 --> 00:12:01,012
ചേട്ടാ

54
00:12:01,138 --> 00:12:03,640
ലോൺ എടുത്ത് എന്റെ
കാശ് തിരിച്ചു താടി

55
00:12:05,892 --> 00:12:08,103
എനിക്ക് ആര് ലോൺ തരാനാ?

56
00:12:11,648 --> 00:12:13,650
നിനക്കൊക്കെ ലോൺ
തരണ സ്ഥലം എനിക്കറിയാം

57
00:12:15,527 --> 00:12:17,362
ഇവിടെ നിന്റെ പേരെഴുത്

58
00:12:18,238 --> 00:12:20,365
എന്നിട്ട് നിന്റെ വിരലടയാളവും
പതിപ്പിക്ക്

59
00:12:25,912 --> 00:12:29,040
ചെയ്യ്, വേഗം വേണം

60
00:12:40,135 --> 00:12:43,680
എന്തൊരു പെഴച്ച ദിവസമാണിത്

61
00:12:46,057 --> 00:12:48,018
ഒരു കാര്യം മറക്കണ്ട, ഇതിന്റെ സെക്യൂരിറ്റി ...

62
00:12:48,268 --> 00:12:51,563
നിന്റെ മുഖവും ശരീരവുമാണ്.

63
00:13:06,203 --> 00:13:07,329
<i>ഹേയ് ”</i>

64
00:13:08,163 --> 00:13:12,083
എനിക്ക് തോന്നണത് അത് ആ
പന്നി ഓഫീസർ ചോ ആണെന്നാണ്.

65
00:13:16,671 --> 00:13:18,965
ഓ,മൈര്

66
00:13:24,221 --> 00:13:26,723
ഹലോ , സർ

67
00:13:26,807 --> 00:13:29,226
ആരാടാ ഈ പെണ്ണുങ്ങളെ
പുറത്ത് നിർത്താൻ അനുവദിച്ചത്?

68
00:13:29,309 --> 00:13:31,436
ക്ഷമിക്കണം സർ,
എല്ലാരും ഉള്ളിലേക്ക് പോയെ

69
00:13:31,478 --> 00:13:33,980
ആരോ ഇവിടുന്ന്
ഓടിപ്പോയെന്ന് കേട്ടല്ലോ

70
00:13:34,105 --> 00:13:36,858
ആരാണത് പറഞ്ഞത് സർ,
അങ്ങനെയൊന്നും ഉണ്ടായിട്ടില്ല

71
00:13:36,983 --> 00:13:39,486
- ആരാ ഈ പറയണേന്ന് നോക്ക്, നാറി 
- ക്ഷമിക്കണം സർ

72
00:13:39,820 --> 00:13:42,614
സാറെന്താ ഉള്ളിലേക്ക് കയറി 
പുതിയ കുട്ടികളെ കാണാത്തത്?

73
00:13:42,697 --> 00:13:45,617
ഞാനിവിടെ നിനക്ക് കാശും
തന്ന് പണ്ണുമെന്ന് കരുതിയോടാ?

74
00:13:45,742 --> 00:13:48,119
ചെറുപ്പക്കാരി കുട്ടികളാ,
കാണാനും അടിപൊളിയാ

75
00:13:48,745 --> 00:13:51,248
- ചെറുപ്പാണോ ? ശരിക്കും ?
- അതെ സർ, ഉള്ളിലേക്ക് വരൂ

76
00:13:58,004 --> 00:13:58,880
ഹേയ് ,

77
00:13:59,089 --> 00:14:01,258
- എന്തോന്നാ 
- എനിക്കൊരു ഉപകാരം ചെയ്യന്നേ

78
00:14:01,341 --> 00:14:02,634
- പറ്റില്ലാന്ന് 
- ശരിയാക്കാം, ശരിയാക്കാം

79
00:14:02,717 --> 00:14:04,344
- കോപ്പ് 
- ചെല്ല്

80
00:14:06,847 --> 00:14:07,973
അത് ഭംഗിയായി നടന്നു

81
00:14:10,475 --> 00:14:13,395
അവളെ കൊണ്ടെങ്ങനെയാ
$15000 ഗ്രാന്റ് ആഴ്ചയിൽ
അടക്കാൻ പറ്റാ?

82
00:14:13,854 --> 00:14:15,772
2 ദിവസം കഴിയുമ്പോൾ
അവളിങ്ങോട്ട് വരും

83
00:14:18,358 --> 00:14:21,152
അച്ചിലൂക്കി പന്ന മൈരൻ

84
00:14:22,153 --> 00:14:23,655
ഭയങ്കര മോശമായി

85
00:14:24,531 --> 00:14:25,907
അവളെയോർത്ത് പാവം തോന്നുന്നു

86
00:14:35,166 --> 00:14:40,171
ചേട്ടായി, മ്യൂസങ്ങ് ചേട്ടായി,
ചേട്ടായി, ചേട്ടായി, ചേട്ടായി

87
00:14:40,297 --> 00:14:43,300
- എന്തുവാ?
- ഒരു ഭ്രാന്തൻ ചെക്കൻ
യൂജിൻ 'നെ അടിക്കുവാ

88
00:14:43,383 --> 00:14:45,927
- വേഗം വായോ 
- ഈ കാട്ടവരാതി

89
00:14:47,929 --> 00:14:53,685
ഹേയ് , ഇങ്ങോട്ട് വാ
പുറത്തേക്കിറങ്ങ്

90
00:14:53,894 --> 00:14:57,647
- ഇറങ്ങി പോടാ, കഴുവേറിടെ മോനെ 
- ഓക്കെ ,ഞാൻ പൊക്കോളാം ...

91
00:14:57,689 --> 00:15:02,027
- ഇനിയെന്താ ? ഇറങ്ങി പോടാ 
- വല്ലാത്തൊരു ദിവസം

92
00:15:02,152 --> 00:15:04,404
- ചേട്ടായി 
- ഹാ ..

93
00:15:04,446 --> 00:15:08,575
ഡേയ്, ഇതും കൂടി
 കൊണ്ടു പൊക്കോ

94
00:15:09,451 --> 00:15:12,662
പറി

95
00:15:34,434 --> 00:15:37,312
വലിയ ഉപകാരം

96
00:15:43,610 --> 00:15:48,239
എന്തെങ്കിലും സാഹചര്യത്തിൽ
എനിക്ക് 15000 അടക്കാൻ
 സാധിച്ചില്ലെങ്കിൽ..

97
00:15:49,240 --> 00:15:52,077
..എന്റെ ശരീരത്തിന്റെ എല്ലാ
 അവകാശങ്ങളും ഞാൻ ഉപേക്ഷിക്കുന്നു..

98
00:15:52,243 --> 00:15:56,998
..പിന്നെ ഈ കാര്യങ്ങളൊന്നും
 അധികാരപ്പെട്ടവരോട് റിപ്പോർട്ട്‌
 ചെയ്യില്ലെന്നും ഉറപ്പ് നൽകുന്നു.

99
00:15:58,625 --> 00:16:01,753
കേട്ടോടി, പുന്നാര മോളെ

100
00:16:06,883 --> 00:16:09,135
പട്ടി പൂറി മോളെ

101
00:16:12,138 --> 00:16:14,474
- വേണ്ട ചേട്ടാ 
- ഇങ്ങോട്ട് വാടി, ഇങ്ങോട്ട് വാ

102
00:16:14,641 --> 00:16:17,143
- ചേട്ടാ 
- നീയെങ്ങോട്ടാടി പോണേ കുത്തിച്ചി

103
00:16:17,268 --> 00:16:18,144
അങ്ങോട്ട് കേറ്

104
00:16:18,645 --> 00:16:21,272
- ഹേയ് !

105
00:16:21,523 --> 00:16:23,858
അടങ്ങി നിക്കെടി, പൂറി

106
00:16:24,150 --> 00:16:26,611
- പുറത്തേക്കിറങ്ങെട 
- വിടെടാ എന്നെ

107
00:16:26,778 --> 00:16:29,781
നീയൊക്കെ ഏതാടാ പന്നി?

108
00:16:29,990 --> 00:16:33,118
എന്നെ വിടെടാ, ഫുണ്ടാ മക്കളെ

109
00:16:56,808 --> 00:16:59,019
സ്ഥലം എത്തി

110
00:17:07,360 --> 00:17:09,237
ഹലോ

111
00:17:16,536 --> 00:17:18,663
ഹേയ് , മോളു .

112
00:17:22,667 --> 00:17:25,670
ചേട്ടായി, ഇതാരാ?

113
00:17:25,795 --> 00:17:28,673
എന്റെ പെണ്ണുമ്പിള്ളയാ,
പെണ്ണുംമ്പിള്ള

114
00:17:29,049 --> 00:17:33,303
നിന്നെ കാണാൻ കൊള്ളാലോടി,
എന്തൂട്ടാ നിന്റെ പേര്?

115
00:17:35,430 --> 00:17:37,515
നിനക്ക് പേരില്ലേ?

116
00:17:38,183 --> 00:17:42,062
അതിന് നിങ്ങൾക്കെന്താ?
നിങ്ങളോട് പറയേണ്ട കാര്യമില്ല

117
00:17:45,440 --> 00:17:47,901
എന്താ നിന്റെ പേര്?

118
00:17:48,902 --> 00:17:53,198
- കിം , സുൻ ഹ്വാ 
- ഉറക്കെ പറയെടി

119
00:17:53,573 --> 00:17:57,202
- കിം ...സുൻ ...ഹ്വാ ...
- വയസ്സ്?

120
00:17:57,577 --> 00:18:00,705
21

121
00:18:02,207 --> 00:18:05,335
ചോദിക്കുമ്പോ, ഇങ്ങനെ
മര്യാദക്ക് പറയണം.

122
00:18:06,586 --> 00:18:10,215
വല്ല ഇടങ്ങേറുണ്ടാക്കാൻ
നിനക്ക് ആഗ്രഹമുണ്ടോ?

123
00:18:23,728 --> 00:18:29,109
ചുവപ്പ് നിനക്ക് ചേരും,
ഇതൊന്ന് ഇട്ട് നോക്ക്.

124
00:19:10,275 --> 00:19:12,277
ഉള്ളിലേക്ക് വായോന്നേ..

125
00:19:12,485 --> 00:19:13,778
- ഹേയ് ! ഹേയ് !
- വായൊന്നേ

126
00:19:13,903 --> 00:19:19,284
- വായോ ചേട്ടായി 
- കാണാത്ത പലതും ഞാൻ
കാണിച്ചു തരാം

127
00:19:20,785 --> 00:19:24,414
- ഇങ്ങോട്ട് വായോന്നേ 
- എങ്ങോട്ടേക്കാ പോണേ ?

128
00:19:25,165 --> 00:19:30,795
വായോന്നേ, വായോ !

129
00:19:37,302 --> 00:19:44,184
- ഉള്ളിലേക്ക് വായോ 
- നമുക്ക് ഇളകി മറിയാന്നേ

130
00:20:01,701 --> 00:20:07,540
ഹേയ് ! ഇങ്ങോട്ട് വായോ 
ചേട്ടായി

131
00:20:11,461 --> 00:20:12,837
നിങ്ങളെ വേറെ ലോകത്തേക്ക്
 കൊണ്ടുപോകാം

132
00:20:24,224 --> 00:20:29,187
- ചേട്ടായി, ഇങ്ങോട്ട് വായോ !
- വായോന്നേ

133
00:20:40,240 --> 00:20:45,703
എന്താടി ? ഊരാൻ ഞാൻ
 സഹായിക്കണോ ?

134
00:20:45,870 --> 00:20:48,248
നിക്ക്, നിക്ക് ഒരു മിനിറ്റ്

135
00:20:48,373 --> 00:20:51,084
എന്തുവാ പെണ്ണേ 
കളിക്കാതെ ഒന്ന് വേഗാവ്

136
00:20:51,209 --> 00:20:52,877
പ്ലീസ്

137
00:20:53,002 --> 00:20:56,381
നീയെന്നെ ദേഷ്യം പിടിപ്പിക്കുവാണലോ

138
00:20:56,881 --> 00:20:59,592
അടങ്ങി നിക്കെടി പെണ്ണേ

139
00:21:05,014 --> 00:21:08,268
നിക്ക് നിക്ക് , പ്ലീസ്

140
00:21:08,393 --> 00:21:12,772
പ്ലീസ്

141
00:21:13,356 --> 00:21:16,359
മര്യാദക്ക് നിക്ക്

142
00:21:17,151 --> 00:21:21,656
- പ്ലീസ് 
- അടങ്ങി നിക്കെടി

143
00:21:36,129 --> 00:21:45,638
ഹാ, ഹേ..
ആണോ?

144
00:21:45,763 --> 00:21:47,181
ഒന്നും ചെയ്യല്ലേ

145
00:21:50,184 --> 00:21:52,145
- ആ 
- എന്താടോ ?

146
00:21:52,270 --> 00:21:55,648
ക്ഷമിക്കണം സർ, ഈ കുട്ടിക്ക്
ഇതുവരെ പരിശീലനം കിട്ടിയിട്ടില്ല.

147
00:21:55,690 --> 00:21:57,442
ഞാൻ വേറൊരാളെ അയക്കാം

148
00:21:57,442 --> 00:21:59,444
എനിക്ക് ഇവളെ മതി

149
00:22:01,779 --> 00:22:05,158
ഞാൻ തന്റെ കുടുക്കാമണി
അടിച്ചു പൊളിക്കുന്നതിന് മുമ്പ്
ഇങ്ങോട്ട് ഇറങ്ങി വാടോ.

150
00:22:07,910 --> 00:22:09,454
വേഗം

151
00:22:12,040 --> 00:22:14,334
നീയെന്താടാ ചെയ്യണേ?

152
00:22:16,711 --> 00:22:19,922
കസ്റ്റമേഴ്സിനോട് ഇങ്ങനെ
പെരുമാറാൻ നിന്നോടാരാ പറഞ്ഞത്?

153
00:22:24,469 --> 00:22:27,096
എനിക്ക് നിങ്ങളോട് ഒരു
സഹായം ചോദിക്കാനുണ്ട്.

154
00:22:29,182 --> 00:22:34,604
എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്

155
00:22:35,980 --> 00:22:42,612
ആദ്യത്തെ പ്രാവശ്യം എനിക്ക്
 അവന്റെയൊപ്പം ചെയ്യണമെന്നാ
ആഗ്രഹം

156
00:22:53,122 --> 00:22:57,377
എന്താ ഇവിടെ?
ഈ കാറിൽ എന്തിനാ?

157
00:22:57,460 --> 00:23:00,254
നീയൊന്നും ഇപ്പൊ
പറയണ്ടാ

158
00:23:01,881 --> 00:23:06,886
നിക്ക്, നിക്ക്, നിനക്കിപ്പൊ 
എന്താ പെട്ടെന്ന് പറ്റിയത്

159
00:23:07,011 --> 00:23:09,013
- ഹ്യൂൻ സൂ 
- എന്താണ് പ്രശ്നം?

160
00:23:31,911 --> 00:23:33,037
പുറത്തേക്കിറങ്ങ്

161
00:23:33,121 --> 00:23:34,789
- ഹ്യൂൻ സൂ 
എന്തായിത്? എന്തായിത്

162
00:23:34,914 --> 00:23:36,249
വേണ്ടാ ! വേണ്ടാ

163
00:23:38,167 --> 00:23:40,670
ഹ്യൂൻ സൂ , ഹ്യൂൻ സൂ

164
00:23:43,548 --> 00:23:45,299
ഹ്യൂൻ സൂ

165
00:23:53,391 --> 00:23:56,394
- ഹേയ് ! ഇങ്ങോട്ട് വായോ 
- ഹേയ് , വായോ

166
00:23:56,436 --> 00:24:01,274
- വായോന്നേ , സുഖിക്കാം 
- ഹേയ് ...

167
00:24:01,315 --> 00:24:03,943
വായൊന്നേ, നമ്മുക്ക് സുഖിക്കാം

168
00:24:12,952 --> 00:24:17,790
നീയതൊന്നും ഊരി കളയുന്നില്ലേ?

169
00:24:19,584 --> 00:24:22,962
അങ്ങോട്ട് ഊരി കളയ്

170
00:24:26,966 --> 00:24:30,178
അനങ്ങാതെ നിക്ക്

171
00:24:32,221 --> 00:24:34,223
അനങ്ങാതെ

172
00:25:05,087 --> 00:25:08,132
പോയേടാ, പന്ന നായിന്റെ മക്കളെ

173
00:25:10,259 --> 00:25:16,224
അവൾക്ക് വെറും 50 ബക്സിന്റെ
വിലയുള്ളുവെന്ന് അവളറിയണം.

174
00:25:28,903 --> 00:25:35,910
ഇതൊരു മാതിരി നിർബന്ധിപ്പിച്ച്
ചെയ്യണ പോലെയാണല്ലോ

175
00:25:36,035 --> 00:25:43,417
വെറുതെ കേടെന്ന് മോങ്ങാതെ,
 അടങ്ങി ഇരി

176
00:27:29,649 --> 00:27:34,111
ഇതുപോലുള്ള ദിവസങ്ങളിൽ കുറച്ച്
റൈസ് വൈൻ കിട്ടിയാൽ പൊളി ആയേനെ

177
00:27:37,281 --> 00:27:39,158
ഈ സുൻ ഹ്വാക്ക് ..

178
00:27:39,659 --> 00:27:43,162
ഭംഗി കൂടികൊണ്ടിരിക്കാ

179
00:27:59,303 --> 00:28:03,057
ഒരു കോളേജ് പെണ്ണിന്റെയൊപ്പം
 കളിക്കണമെന്നുള്ളത്
എന്റെയൊരു സ്വപ്നമാണ്

180
00:29:36,859 --> 00:29:41,781
എനിക്കിതിന് പണം തരേണ്ട ആവശ്യമൊന്നും ഇല്ല, എന്നാലും
എന്റെ ഒരു മര്യാദക്ക് തന്നതാ

181
00:30:32,957 --> 00:30:36,836
ഈ കോളേജ് പെണ്ണുങ്ങളുടെ
 ഒപ്പം കളിക്കുമ്പോൾ ഒരു
പ്രത്യേക അനുഭൂതിയാ

182
00:30:39,338 --> 00:30:42,299
നിന്നെ ഇതുപോലെ ആക്കിയതിന്
ഞാനെന്തോ ഉത്തരവാദിയായ പോലെ.

183
00:30:43,217 --> 00:30:46,720
ആണുങ്ങൾ അന്യായ കാര്യങ്ങൾ
 ഒന്നും ചെയ്യാൻ പാടില്ല.

184
00:30:50,057 --> 00:30:54,186
നിന്നെ കാണുമ്പോൾ എനിക്കെന്തോ
കുറ്റബോധം തോന്നുന്നു.

185
00:30:54,854 --> 00:30:57,606
നിങ്ങളെന്തൊക്കെയാ പറയുന്നത്?

186
00:30:59,692 --> 00:31:01,485
ഒരു മാസം മുമ്പ്..

187
00:31:01,569 --> 00:31:05,072
മാളിനു മുന്നിൽ വെച്ച് , നീയൊരാളുടെ മുഖത്ത് അടിക്കുകയും
തുപ്പുകയും ചെയ്തില്ലേ

188
00:31:07,199 --> 00:31:11,745
അല്ല, ഇനിയിപ്പൊ പറഞ്ഞിട്ട് പ്രത്യേകിച്ച്
കാര്യമൊന്നും ഇല്ലല്ലോ.

189
00:31:16,625 --> 00:31:21,505
പെയിന്റിംഗ് കൊള്ളാലോ

190
00:32:04,423 --> 00:32:08,135
- തന്തക്ക് പിറക്കാത്തവനെ !
- ഡീ

191
00:32:08,260 --> 00:32:12,056
പന്ന തായോളി

192
00:32:18,938 --> 00:32:20,940
സുൻ ഹ്വാ

193
00:33:09,238 --> 00:33:12,074
എനിക്കവളെ ഇഷ്ടമുള്ളത് കൊണ്ട്
ഞാനവളോട് പറഞ്ഞു.

194
00:33:12,116 --> 00:33:14,868
അതിലിപ്പൊ എന്താണ് തെറ്റ്?

195
00:33:33,637 --> 00:33:35,889
നീയെന്താ ചെയ്യുന്നത്?

196
00:33:36,015 --> 00:33:38,517
എനിക്കീ വേശ്യാലയത്തിൽ ഒന്നും
കഴിയേണ്ട ആവശ്യമില്ല.

197
00:33:38,600 --> 00:33:40,602
വേശ്യാലയത്തിലോ?

198
00:33:43,147 --> 00:33:47,901
- ഞാൻ പറയണത് അനുസരിച്ചാ മതി 
- എന്തിന് ? അതിന് നിങ്ങളേതാ ?

199
00:33:48,027 --> 00:33:50,863
കോപ്പ്

200
00:33:51,655 --> 00:33:55,492
എന്തിന്? എന്തിനാ ഒരു പെണ്ണിനോട് നിങ്ങളിങ്ങനെ ചെയ്യുന്നത്?

201
00:33:58,537 --> 00:34:04,168
പൊതു ബാത്ത് റൂമിൽ പോകാൻ
 കഴിയാത്ത എന്നെ പോലെ ആകാൻ
 നിനക്കും ആഗ്രഹമുണ്ടോ?

202
00:34:20,726 --> 00:34:22,853
കുടിക്ക്

203
00:37:47,057 --> 00:37:53,563
നീയെന്താ ചെയ്യണത്?
പതുക്കെ ചെയ്യ് ..

204
00:40:35,725 --> 00:40:42,357
ഹേയ് , ഇങ്ങോട്ട് വായോ

205
00:40:44,443 --> 00:40:50,115
ഞാൻ പലതും കാണിച്ചു തരാം,
ഹേയ് വായോന്ന്

206
00:40:50,240 --> 00:40:53,702
വായൊന്നേ

207
00:41:03,753 --> 00:41:06,756
ഇത് എന്തുവാ? പുല്ല്

208
00:41:08,467 --> 00:41:13,513
ഇനിയും വരണേ, ബൈ

209
00:41:14,139 --> 00:41:16,892
ഹാൻ ങ്ങി ചേട്ടായി , ഒന്നിങ്ങോട്ട് വന്നേ

210
00:41:17,017 --> 00:41:20,896
അവിടെയെന്തോ സാധനം

211
00:41:21,646 --> 00:41:25,025
ഊമ്പി, നമ്മൾ ഊമ്പി

212
00:41:27,360 --> 00:41:34,284
ആരോ എന്നെ നിരീക്ഷിക്കുന്നുണ്ടോ
 എന്നൊരു തോന്നൽ

213
00:41:42,167 --> 00:41:46,505
ഇതെന്താ?
ഒളി ക്യാമറയോ?

214
00:42:14,950 --> 00:42:17,953
ടീവിയിൽ കൊലപാതകികളുടെ
മുഖം കാണിക്കുമ്പോൾ

215
00:42:18,078 --> 00:42:22,082
അവരെന്തുകൊണ്ടാ അവരുടെ
 മുഖം മങ്ങിക്കുന്നതെന്ന് അറിയോടോ?

216
00:42:22,165 --> 00:42:27,837
ആ കൊലയാളികളേക്കാൾ
തരം താഴ്ന്നവരാണോടാ ഈ
 പെണ്ണുങ്ങൾ, പന്നകളെ?

217
00:42:45,313 --> 00:42:50,443
എന്നോട് ക്ഷമിക്കണം, ജങ്ങ് ടേ'യുടെ
അച്ഛന് ലിവർ ക്യാൻസറാണ്.

218
00:42:50,485 --> 00:42:54,864
അപ്പൊ ബില്ല് അടക്കാൻ
കാശുണ്ടായില്ല, സോറി

219
00:43:36,364 --> 00:43:45,123
ഞാൻ പണിയിലാ, എന്താ?
എന്തുവാ ? ചേട്ടായി എവിടെയാ

220
00:43:45,290 --> 00:43:48,752
ഹേയ് വായോ, ഉള്ളിലേക്ക്
കയറി വായോന്നേ

221
00:43:51,630 --> 00:43:58,511
ഹേയ് , കുറേ ആയല്ലോ കണ്ടിട്ട്
എവിടെയായിരുന്നു .തടിയൊക്കെ
കുറഞ്ഞല്ലോ

222
00:43:58,553 --> 00:44:05,310
നീയേതാടി പെണ്ണേ ?
നീ വായോ

223
00:44:06,269 --> 00:44:11,274
എടി തേവിടിച്ചി, ഇങ്ങോട്ട് വാടി

224
00:44:11,566 --> 00:44:14,819
നിനക്ക് ഭയങ്കര ആർത്തി
 ആണല്ലോടി

225
00:44:14,944 --> 00:44:17,697
വേറെ ആർക്കും ഇവിടെ
 പണമാവശ്യമില്ലെന്നാണോ
നീ കരുതുന്നത്?

226
00:44:17,822 --> 00:44:21,201
നിന്നെ കാണാൻ കുറച്ച് മെനയുള്ളത്
കൊണ്ടാണോടി നിനക്കിത്ര അഹങ്കാരം?

227
00:44:21,326 --> 00:44:22,952
അതിങ്ങ് തന്നേടി

228
00:44:23,286 --> 00:44:28,041
ഈ കൂത്തിച്ചി കുറച്ചു
പാഠം പഠിക്കാനുണ്ട്

229
00:44:29,959 --> 00:44:35,215
- നീയെന്താടി കാണിക്കണേ ?
- പറി

230
00:44:35,340 --> 00:44:41,471
വേഗം പണിക്ക് പോടീ..
നീയും പോ

231
00:44:42,347 --> 00:44:44,849
നീയെന്തൊന്നിനാടി മോങ്ങുന്നേ?

232
00:44:44,849 --> 00:44:49,854
നീയിനിയും ഇതു പോലെ
 ചെയ്യാണെങ്കിൽ, ആദ്യം സ്വയം
തടുക്കാൻ പഠിക്കണമെടി

233
00:45:02,867 --> 00:45:10,375
ജങ്ങ് ടേ, ഹാങ്ങ് ങ്ങി യോട് എനിക്ക്
 സുൻ ഹ്വാ' യോടൊപ്പം പുറത്തേക്ക്
 പോകാൻ ആഗ്രഹമുണ്ടെന്ന്
 പറയുന്നതിനോടെന്താ അഭിപ്രായം?

234
00:45:11,000 --> 00:45:14,379
എനിക്ക് അറിയാൻ പാടില്ല

235
00:45:29,352 --> 00:45:32,230
എനിക്കൊരു കാര്യം പറയാനുണ്ട്.

236
00:45:32,731 --> 00:45:35,358
എനിക്ക് സുൻ ഹ്വാ 'യെ
ഭയങ്കര ഇഷ്ടമാണ്.

237
00:45:35,483 --> 00:45:38,528
അവളോടൊപ്പം പുറത്തേക്ക് പോവാനാഗ്രഹമുണ്ട്.

238
00:45:39,654 --> 00:45:42,532
അവൾക്കിഷ്ട്ടാണേൽ
അവളെ കെട്ടാനും,

239
00:45:42,615 --> 00:45:47,412
പിന്നെ അവളെ ഇങ്ങനെയാക്കിയതിൽ
എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല.

240
00:46:23,782 --> 00:46:29,579
നിന്നെ ഇങ്ങനെയാക്കിയതിൽ 
 ഞാനെന്നെ പഴിക്കുകയാ, ഇതിന്റെ
 ഉത്തരവാദിത്തവും ഞാനേറ്റെടുക്കുന്നു

241
00:46:29,704 --> 00:46:32,081
നിങ്ങളെന്താ പറയുന്നേ?

242
00:46:32,165 --> 00:46:36,586
ഇത് വെറും കുറ്റബോധം മാത്രമല്ല,
എനിക്ക് നിന്നെ ഇഷ്ടാണ്.

243
00:46:36,711 --> 00:46:39,714
വെറുതെ പൊട്ടത്തരം പറയാതെ,
ഇവിടുന്ന് പോ

244
00:46:39,839 --> 00:46:43,301
നീയെന്നെ വിസ്വാസിക്കുന്നില്ലേ?
എനിക്ക് ശരിക്കും നിന്നെ ഇഷ്ട്ടാടി.

245
00:46:43,426 --> 00:46:44,928
എനിക്കിതൊന്നും കേൾക്കണ്ട

246
00:46:44,969 --> 00:46:47,430
സുൻ ഹ്വാ, അടങ്ങ്

247
00:46:47,472 --> 00:46:50,099
നീയെന്നെ വട്ട് പിടിപ്പിക്കുകയാ

248
00:46:50,099 --> 00:46:51,309
നിക്ക്

249
00:46:52,477 --> 00:46:55,939
- നിങ്ങൾക്ക് ശരിക്കും എന്നെ ഇഷ്ട്ടാണോ 
- പിന്നല്ലാതെ

250
00:46:55,980 --> 00:47:00,318
എന്നാലെന്നെ,  ഇവിടുന്ന് കൊണ്ട് പോ

251
00:47:00,443 --> 00:47:04,447
നീയെന്നെ ശരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടേൽ,
നിങ്ങൾക്കിത് ചെയ്യാൻ പറ്റും.

252
00:47:04,739 --> 00:47:07,367
ഞാൻ നിന്നെ ഇവിടുന്ന്
കൊണ്ട് പോവാണെങ്കിലോ?

253
00:47:07,617 --> 00:47:12,121
ഇവിടുന്ന് എന്നെ ഇറക്കിയാൽ,
ഞാൻ നിന്റെയാ, ഉറപ്പ്

254
00:47:12,205 --> 00:47:13,998
ശരിക്കും?

255
00:47:38,648 --> 00:47:43,278
മ്യൂങ്ങ് സൂ

256
00:47:47,240 --> 00:47:51,244
ജങ്ങ് ടേ, ഞാൻ പറയണത്
കേൾക്ക്, നിക്ക്

257
00:47:51,369 --> 00:47:56,666
അവളെയും എന്നെയും
പോകാൻ അനുവദിക്ക്,
ജങ്ങ് ടേ പറയണത് കേൾക്ക്

258
00:48:37,290 --> 00:48:42,712
രക്ഷിക്കണേ

259
00:49:10,865 --> 00:49:17,246
ഞാൻ ചെയ്തതിൽ എന്താ തെറ്റ്?

260
00:49:17,372 --> 00:49:21,960
സ്നേഹിക്കുന്ന പെണ്ണ് ഇങ്ങനെ
 ജീവിക്കുന്നത് കണ്ടാൽ നീ
കണ്ണടച്ചു നടക്കുമോടാ?

261
00:49:22,085 --> 00:49:26,464
- ചേട്ടായി , ഞങ്ങക്കൊരു
ഡ്രിങ്ക് വാങ്ങിച്ചരോ ?
- പണിയെടുത്ത് ജീവിക്കെടി

262
00:49:29,008 --> 00:49:31,135
കാട്ടവരാതികൾ

263
00:49:31,260 --> 00:49:34,263
നീയൊരു തെറ്റും ചെയ്തിട്ടില്ല

264
00:49:34,389 --> 00:49:38,393
പിന്നെയെന്തിനാ നീയവളെ
 തടയാൻ വന്നേ?

265
00:49:38,518 --> 00:49:40,895
ക്ഷമിക്ക്

266
00:49:41,020 --> 00:49:47,402
അതൊന്നും സാരല്ല്യ, എന്തായാലും
ഹാൻ ങ്ങി അവളെ പിടിക്കും.

267
00:49:47,652 --> 00:49:50,154
ഇന്നാ

268
00:49:57,537 --> 00:49:59,998
മൈര്

269
00:50:02,417 --> 00:50:06,921
അവൾ തിരിച്ചു വന്നിരുന്നേലെന്ന്
ഞാനാഗ്രഹിക്കുവാ..

270
00:50:07,171 --> 00:50:12,802
അവൾ പോകുന്നത് കണ്ടപ്പൊ
ഇനിയൊരിക്കലും അവളെ
കാണില്ലെന്ന് തോന്നി.

271
00:50:35,199 --> 00:50:41,831
- ഹേയ്, വായോ 
- ഇങ്ങോട്ട് വായോന്നേ

272
00:53:19,864 --> 00:53:24,076
എന്നെ പോവാനനുവദിച്ചൂടെ?

273
00:53:47,016 --> 00:53:55,650
എന്നെ വിട്, എന്നെ വിട്

274
00:54:46,784 --> 00:54:49,578
ഇങ്ങോട്ട് വാടി

275
00:56:01,484 --> 00:56:07,281
ഒരുപാടങ്ങ് കുടിക്കണ്ട, നിനക്കും നിന്റെ അച്ഛനെ പോലെ ലിവർ ക്യാൻസർ വരും

276
00:56:08,532 --> 00:56:12,495
ഓപ്പറേഷൻ എന്തായി?

277
00:56:12,536 --> 00:56:15,414
അദ്ദേഹം അതിജീവിച്ചു.

278
00:56:16,374 --> 00:56:18,918
ഹാൻ ഗി നന്ദിയുണ്ട്.

279
00:56:20,169 --> 00:56:22,546
എന്റെ സന്തോഷത്തിന് ഒരെണ്ണമടിക്ക്

280
00:56:22,546 --> 00:56:26,050
അന്നത്തെ കാര്യത്തിന്
 എന്നോട് ക്ഷമിക്കണംട്ടാ

281
00:56:27,551 --> 00:56:30,054
എനിക്ക് സുൻ ഹ്വാ യെ
 ശരിക്കും ഇഷ്ട്ടാ

282
00:56:30,179 --> 00:56:34,183
അവളെ തിരിച്ചു കൊണ്ടു
 വന്നതിൽ എനിക്ക് സന്തോഷമുണ്ട്.

283
00:56:36,268 --> 00:56:39,146
ഒരെണ്ണം കൂടി പിടിപ്പിക്ക്

284
00:56:43,067 --> 00:56:49,698
ഡാൽ സു അധികം
വൈകാതെ വരും

285
00:56:49,907 --> 00:56:54,078
ഹാൻ ങ്ങി ഇനി
നമ്മുടെ സമയാ

286
00:56:54,703 --> 00:56:57,915
അവൻ തിരിച്ചു വരുമ്പോൾ,
എല്ലാം പിന്നെ പഴയ പോലെയാവും.

287
00:56:57,957 --> 00:57:02,670
അവൻ ഈ വെടിച്ചികളുമായിട്ടുള്ള
ഫോട്ടോസ് കാട്ടി കസ്റ്റമേഴ്സിനെ
ബ്ലാക്ക്മെയിൽ ചെയ്യും.

288
00:57:02,711 --> 00:57:05,714
അപ്പൊ നമ്മൾ കുറേ കാശുണ്ടാക്കും.

289
00:57:07,675 --> 00:57:11,470
നമ്മുക്ക് റൂമിലേക്ക് പോവാം

290
00:57:12,596 --> 00:57:15,975
വാ പോവാം

291
00:57:16,100 --> 00:57:19,728
മഴ, മഴ, ഓടിക്കോ..

292
01:01:24,098 --> 01:01:25,849
ഇങ്ങോട്ട് കൊണ്ടുവാ

293
01:01:25,974 --> 01:01:28,477
ഒന്ന് പോയേ ചേട്ടായി

294
01:01:29,561 --> 01:01:31,689
ഈ ഭാഗം ഉപയോഗിച്ചാൽ
ഒരു രസവും ഉണ്ടാവില്ല.

295
01:01:31,730 --> 01:01:34,483
ചേട്ടായി ഇത് നശിപ്പിക്കുകയാ.
ഒന്ന് പോവന്നേ..

296
01:01:34,608 --> 01:01:38,362
ഈ ഭാഗം കൊള്ളൂല്ലന്നേ..
ഞാൻ കാര്യായിട്ട് പറയുവാ

297
01:01:38,612 --> 01:01:42,449
ഇവിടെ, ഒന്നും കൂടി

298
01:01:42,491 --> 01:01:45,369
ഇത് ഭയങ്കര അടിപൊളിയല്ലേ ?
ചേട്ടായി ഇനിയിവിടെ എന്നും വരില്ലേ ?

299
01:01:45,494 --> 01:01:47,371
ഞാൻ ഇത് ഒരെണ്ണം
 കൂടി വാങ്ങി തരാം

300
01:01:47,496 --> 01:01:52,126
ഇങ്ങോട്ട് വായോ,
നമ്മുക്ക് ഉല്ലസിക്കാമെന്നേ

301
01:01:53,210 --> 01:01:55,379
അവൻ ജീവിച്ചിരിക്കണ വരെ
നന്നായി പെരുമാറിക്കോ

302
01:01:55,504 --> 01:02:00,634
അതാ നിനക്ക് നല്ലത്.

303
01:02:00,759 --> 01:02:03,721
ഭയങ്കര ശാന്തമായ ദിവസം,
ആൾക്കാര് തീരെ ഇല്ല

304
01:02:03,846 --> 01:02:06,849
ഹേ, ദേ ഡാൽ സു

305
01:02:22,740 --> 01:02:26,410
നിക്ക്, ഞാൻ വരാം

306
01:02:26,535 --> 01:02:29,496
നിന്നെ കുറേ നാളായിട്ട്
പണ്ണണതല്ലേ

307
01:02:31,290 --> 01:02:34,418
- നിനക്കെത്ര വയസ്സായി ?
- എനിക്കറിയില്ല

308
01:02:34,543 --> 01:02:36,545
- നിന്നെ ടീവിയിലൊക്കെ കണ്ടിട്ടുണ്ടല്ലോ 
- ഒന്ന് പോടോ

309
01:02:36,628 --> 01:02:40,674
നല്ലത് പറഞ്ഞപ്പോൾ കൊണക്കുന്നോടി?
പട്ടി കൂത്തിച്ചി മോളെ

310
01:02:41,133 --> 01:02:44,887
മതിയെടാ, മതിയെടാ അടങ്ങ്

311
01:02:45,012 --> 01:02:48,682
- എന്താടോ 
- അവിടെ നിക്കടോ

312
01:02:51,685 --> 01:02:56,565
ഹേയ് , ജങ്ങ് ടേ, ഒരു
മര്യാദയൊക്കെ വേണ്ടേടാ നാറി

313
01:02:56,690 --> 01:03:00,444
നിങ്ങൾ ഞങ്ങളെ നാണം
 കെടുത്തുകയാ, പുറത്തു പോണം

314
01:03:00,569 --> 01:03:06,200
എന്തോന്ന്? എന്നോട് കൊണക്കുന്നോടോ,
പന്ന മൈതാണ്ടി മോനെ

315
01:03:06,283 --> 01:03:09,912
എന്താടാ നാറി,
ടാ ഹാൻ ങ്ങി.

316
01:03:09,953 --> 01:03:13,582
എന്നെ വിടെടാ, വിടെടാ മൈരോളെ

317
01:03:13,707 --> 01:03:16,835
വിടെടാ മൈരെ,
മൈരെ വിടാൻ

318
01:03:21,590 --> 01:03:23,675
ബോസ്സ് !

319
01:04:14,893 --> 01:04:22,776
ഞാൻ പറഞ്ഞിട്ടും നിങ്ങൾ മാറിയില്ല,
അടുത്ത ആഴ്ച്ച കൺഡൈനർ
ശരിയായിരിക്കണം.

320
01:04:53,181 --> 01:04:56,184
വായോ, വായോന്നേ

321
01:04:58,270 --> 01:05:05,068
വായോന്നേ

322
01:05:25,839 --> 01:05:30,344
നിങ്ങൾ ശരിക്കും ഇഷ്ട്ടപ്പെടും.

323
01:05:30,427 --> 01:05:32,930
നീ ഏപ്പഴും ഇങ്ങനെയാണോ

324
01:05:34,222 --> 01:05:37,726
അങ്ങനെയാണേൽ
ഞാൻ എന്നും വരട്ടെ

325
01:05:41,688 --> 01:05:44,107
ഇങ്ങോട്ട് വായോ, വായോന്നേ

326
01:05:47,736 --> 01:05:49,696
ഹേയ് , കുറെ നാളായല്ലോ

327
01:05:50,739 --> 01:05:54,701
ഹേയ്, കുട്ടാ ഇങ്ങോട്ട് വായോ,
വായോന്നേ

328
01:06:04,878 --> 01:06:06,713
ഹേയ് ! നമുക്കൊന്ന് തകർക്കാം.

329
01:06:10,467 --> 01:06:12,469
ഇതെനിക്ക് വേണ്ടിയായിരുന്നില്ലേ?

330
01:06:13,971 --> 01:06:16,515
ഇങ്ങോട്ട് വായോ,
വായോന്നേ

331
01:06:34,366 --> 01:06:36,910
ഹാൻ ങ്ങി, 
എങ്ങോട്ടാ പോണേ ?

332
01:07:14,322 --> 01:07:16,408
ഹാൻ ങ്ങി

333
01:07:16,533 --> 01:07:18,660
ഹാൻ ങ്ങി, ഹാൻ ങ്ങി

334
01:07:18,702 --> 01:07:22,289
പിടിക്ക്, സൂക്ഷിച്ചു പിടിക്ക്

335
01:08:05,749 --> 01:08:08,627
പന്ന വെടല മൈരൻ

336
01:08:09,211 --> 01:08:12,089
നമ്മളൊന്നും ചെയ്യേണ്ടെന്നാണോ
പറയണേ?

337
01:08:32,984 --> 01:08:34,945
നീ ഇത് ശരിക്കും ചെയ്യാൻ പോവാണോ?

338
01:08:35,946 --> 01:08:38,448
നിനക്ക് പറ്റില്ലേൽ, വേണ്ടാ

339
01:08:38,698 --> 01:08:41,368
നീ കാര്യായിട്ടാണോ, മൈരേ

340
01:08:41,576 --> 01:08:44,621
ഹലോ , സർ

341
01:08:45,622 --> 01:08:48,125
ഒരു സിഗരറ്റ് തന്നേടാ

342
01:08:48,750 --> 01:08:51,628
ഇന്നാ

343
01:08:54,714 --> 01:08:57,384
നീയെന്തിനാടാ മൈരെ എന്നെ
തുറിച്ചു നോക്കുന്നത്?

344
01:08:57,467 --> 01:08:58,885
എന്ത് കൊണയാടാ നാറി

345
01:08:58,969 --> 01:09:00,345
അവന്റെ കണ്ണ് അങ്ങനെയാ സർ

346
01:09:00,387 --> 01:09:03,390
അതെന്ത് മൈര് കണ്ണാടോ, നീ 
വല്ലാത്തൊരു പെലയനാണല്ലോടാ നാറി ..

347
01:09:03,473 --> 01:09:04,641
ഒരുപാടങ്ങ് കൊണക്കല്ലേ ഊമ്പി,
പൂറ്റിലാടി ഊമ്പി

348
01:09:04,724 --> 01:09:06,268
- വെളച്ചിലെടുക്കല്ലേ പൂറി !
- മതി സർ വിട്ട് കള

349
01:09:06,393 --> 01:09:07,519
എന്താടാ നിനക്കിത്രക്കും പെഴപ്പ്

350
01:09:07,644 --> 01:09:11,398
- എന്റെ പണി നിന്റെ അപ്പൻ ചെയ്യോടാ 
- വായോ സാറെ

351
01:10:07,037 --> 01:10:10,332
നിങ്ങൾക്കാണേൽ മുൻരേഖ
വെച്ച് വധ ശിക്ഷ കിട്ടിയാനേ..

352
01:10:10,332 --> 01:10:12,334
..ആദ്യത്തെ ആയതോണ്ട്,
എനിക്ക് കുഴപ്പമില്ല

353
01:11:04,844 --> 01:11:08,765
ഞാൻ പോലീസിനോട് പറയാൻ പോവാ

354
01:11:09,266 --> 01:11:11,893
അല്ലെങ്കിൽ ഹാൻ ങ്ങി' ക്ക്
അത് പ്രശ്നമാവും.

355
01:11:12,269 --> 01:11:15,272
നീയിത് ചെയ്തില്ലേലും ഹാൻ ങ്ങി
എന്തായാലും അവനിട്ടു പണിയും.

356
01:11:15,397 --> 01:11:17,148
വെറുതെ പൊട്ടനാവല്ലേ

357
01:11:23,405 --> 01:11:27,784
നീയിന്നു ജോലിക്ക് വരാനില്ലേ ?
ഇല്ലേന്ന് ?

358
01:11:28,285 --> 01:11:30,537
കൂത്തിച്ചി.

359
01:11:36,126 --> 01:11:39,170
എന്താ പ്രശ്നം?

360
01:11:41,923 --> 01:11:46,511
അവനാണ് നിന്നെ ഇത് പോലെയാക്കിയത് അതറിയാലോ?

361
01:11:47,637 --> 01:11:53,059
ഏന്തേ, നിനക്കെന്തേലും
അവനോട് പറയാനുണ്ടോ?

362
01:12:16,041 --> 01:12:19,085
നിങ്ങൾ ഇങ്ങനെ ചാവാൻ പാടില്ല.

363
01:12:19,169 --> 01:12:22,547
നിങ്ങളെന്റെ ജീവിതം നശിപ്പിച്ചു.

364
01:12:23,965 --> 01:12:27,594
എന്നിട്ടിപ്പോ വെറുതെയങ്ങ്
ചാവുകയാണോ?

365
01:12:28,970 --> 01:12:32,223
പുറത്തേക്ക് വാ

366
01:12:33,850 --> 01:12:37,187
പുറത്തേക്ക് വരാൻ

367
01:12:37,354 --> 01:12:41,483
പുറത്തേക്ക് വരാൻ

368
01:12:44,361 --> 01:12:54,496
എടാ നാറി പുറത്തേക്കിറങ്ങി
വരാനാ പറഞ്ഞേ

369
01:12:56,247 --> 01:12:59,709
പുറത്തേക്ക് വരാൻ

370
01:13:00,585 --> 01:13:07,342
കഴുവേറിടെ മോനെ പുറത്തേക്ക്
വേഗം ഇറങ്ങി വരാനാ പറഞ്ഞേ

371
01:13:07,509 --> 01:13:12,847
നീയിങ്ങനെ ചാവാൻ പാടില്ല

372
01:13:12,889 --> 01:13:17,018
പുറത്തേക്കിറങ്ങാൻ

373
01:13:17,143 --> 01:13:22,482
പുറത്തേക്കിറങ്ങി വരാൻ

374
01:13:44,170 --> 01:13:49,884
ഇറങ്ങ്, എന്നിട്ട്
നീ പൊക്കോ

375
01:14:30,216 --> 01:14:32,469
ഹലോ , സർ

376
01:14:32,719 --> 01:14:35,096
ടാ, ഇങ്ങോട്ട് വന്നേടാ

377
01:14:35,221 --> 01:14:39,225
നീയെന്തിനാടാ മൈരെ
എന്നെ ഇങ്ങനെ തുറിച്ചു നോക്കണത്

378
01:14:39,309 --> 01:14:40,477
ഞാൻ ചിരിക്കായിരുന്നു സർ

379
01:14:40,602 --> 01:14:43,104
അതിനെന്തിനാ നാറി ഒരുമാതിരി
 ഊമ്പിയ ചിരി ചിരിക്കണത്?

380
01:14:43,188 --> 01:14:46,733
അവനെ കാര്യമാക്കണ്ട
അവനിങ്ങനെയാ

381
01:14:46,816 --> 01:14:49,569
ഇവിടുത്തെ എല്ലാ മൈരോളും
കണക്കാണല്ലോ

382
01:14:49,611 --> 01:14:51,613
വരൂ സർ

383
01:15:03,583 --> 01:15:08,087
- സോറി കേട്ടോ 
- പുല്ല്, എന്ത് കോപ്പിന്

384
01:15:24,521 --> 01:15:28,483
വരൂ, വരൂന്നേ

385
01:15:30,109 --> 01:15:33,029
ഹേയ് ? എങ്ങോട്ടാ ?

386
01:15:36,491 --> 01:15:39,536
ഇതെന്തോന്ന്?

387
01:15:45,166 --> 01:15:50,922
എടാ നിന്റെ പിരി വെട്ടിയോ,
നീയെന്ത് തേങ്ങയാ കാണിക്കണേ?

388
01:16:03,309 --> 01:16:07,814
- ഹാൻ ങ്ങി , ഹാൻ ങ്ങി 
- എന്തോന്നാടാ നോക്കണേ ?
ഇങ്ങോട്ട് വാടാ

389
01:16:17,949 --> 01:16:23,580
എന്താടാ പന്നേ ഒരു ബഹുമാനവും
 ഇല്ലാതെ വന്നിരിക്കുന്നത്

390
01:16:23,788 --> 01:16:29,544
ഡേയ് എന്ത് കൊണ കാണിച്ചിട്ടാടാ
 ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്?

391
01:16:31,713 --> 01:16:35,925
നീയെന്താ പൊട്ടനാണോടാ, നായേ

392
01:16:35,967 --> 01:16:41,723
എന്താടാ ഊമ്പി നിനക്ക്
കലിപ്പ് വരുന്നുണ്ടോടാ?

393
01:16:42,098 --> 01:16:45,059
- ഡേയ് ! ഒന്ന് കൈ വെച്ചേക്ക് 
- ആഹാ

394
01:16:45,101 --> 01:16:49,856
പന്ന നായിന്റെ മോനെ

395
01:17:13,588 --> 01:17:20,762
നീ വിഷമിക്കേണ്ട, ഞാനില്ലേ

396
01:18:09,686 --> 01:18:13,022
565, പുറത്തേക്ക് വാടാ

397
01:18:33,710 --> 01:18:36,546
ഇങ്ങോട്ട് ഇറങ്ങി വാടാ

398
01:18:37,839 --> 01:18:40,466
വേഗം ഒന്ന് നടക്കെടാ

399
01:18:40,591 --> 01:18:44,554
അടങ്ങി നിക്കടാ

400
01:18:44,595 --> 01:18:48,224
കണ്ടിട്ട് ഒരുത്തൻ തൂക്കിലേറാൻ
പോകുന്നുവെന്നാ തോന്നണത്?

401
01:18:51,477 --> 01:19:01,487
- ഹാൻ ങ്ങി , ഹാൻ ങ്ങി 
- അങ്ങോട്ട് നടക്കെടാ

402
01:19:14,584 --> 01:19:17,462
ഹേയ് , എന്തോന്നാടാ അവിടെ

403
01:19:20,006 --> 01:19:24,594
നിക്കെടാ, നിക്കെടാ അവിടെ

404
01:19:24,719 --> 01:19:28,890
ഡോർ തുറക്കെടാ

405
01:19:28,973 --> 01:19:32,268
എന്തോന്നാടാ, നീയെന്താടാ
 കാണിക്കുന്നേ ?

406
01:19:47,283 --> 01:19:53,748
എടാ പൊട്ടാ , തൂക്കിലേറ്റാൻ പോണ
ആളെയാണോടാ അടിക്കുന്നേ?

407
01:19:53,790 --> 01:19:56,542
വേഗം പ്രോസീക്യൂട്ടറെ വിളിക്ക്

408
01:20:21,442 --> 01:20:26,072
വായോ ചേട്ടാ,
ഇങ്ങോട്ട് വായോ

409
01:20:29,951 --> 01:20:34,330
എടീ.. നീയെന്താ കുന്തം
വിഴുങ്ങിയ പോലെയിരിക്കുന്നേ

410
01:20:52,098 --> 01:20:55,184
ഞാൻ നിന്നോടൊരു
കാര്യം ചോദിച്ചോട്ടെ?

411
01:20:55,226 --> 01:20:57,478
മാസത്തിൽ എത്ര പൈസ
ഉണ്ടാക്കുന്നുണ്ടെടീ..

412
01:20:57,603 --> 01:21:02,233
എന്തെങ്കിലും കൂട്ടിവെച്ചിട്ടുണ്ടോ ?
എത്രത്തോളം കൂട്ടിവെച്ചിട്ടുണ്ട് ?

413
01:21:02,358 --> 01:21:06,612
ഇറങ്ങി പോടാ, തന്തയില്ലാത്തവനെ ,
 പോടാ ഇവിടുന്ന്

414
01:21:06,737 --> 01:21:09,365
ഹേയ് , എന്താണ് ?

415
01:21:14,245 --> 01:21:17,623
എന്താണ് നിന്റെ പ്രശ്നം?

416
01:21:29,635 --> 01:21:36,017
വട്ടാണോടി? ഹാൻ ങ്ങി 
ഇന്ന് പുറത്തിറങ്ങിട്ടുണ്ട്.

417
01:25:59,280 --> 01:26:07,788
നിങ്ങളെന്താ കാണിച്ചേ ?
എനിക്കവളോട് ഇഷ്ട്ടമായിരുന്നെന്ന്
 നിങ്ങക്കറിയായിരുന്നില്ലേ?

418
01:26:08,789 --> 01:26:11,792
എങ്ങനെയിത് ചെയ്യാൻ തോന്നി, പറി

419
01:26:12,126 --> 01:26:16,046
നിങ്ങൾ ജങ്ങ് ടേ 'നെ
 കൊലപാതകിയാക്കി

420
01:26:16,297 --> 01:26:20,551
ഞങ്ങൾക്ക് നിങ്ങളെന്താ
ചെയ്തേക്കുന്നേ?

421
01:26:22,678 --> 01:26:30,686
മൈരുണ്ടാക്കാൻ....
പറയ്

422
01:26:45,034 --> 01:26:48,829
- പണിക്ക് പോടീ പൂറി
- ഞങ്ങൾ ചായ കുടിക്കാൻ വന്നതാ

423
01:26:48,954 --> 01:26:53,918
- പന്ന, കുത്തിച്ചികളെ 
- വെറുതെ തല്ലുന്നോ ? കോപ്പ്

424
01:26:54,793 --> 01:26:56,962
- ഡാ, ഇങ്ങോട്ട് നോക്കിയേ 
- ആ

425
01:26:57,087 --> 01:27:01,175
- ഹാൻ ങ്ങി ' യെ കുറിച്ചെന്താ
നിന്റെ അഭിപ്രായം?
- അയാൾ നല്ലവനാണ്

426
01:27:01,217 --> 01:27:05,304
- ഹേ?
- ഇന്നെന്താ പറ്റിയേ ?
അടിച്ചു പൂസാണല്ലോ

427
01:27:05,346 --> 01:27:07,056
പുല്ലാണ്

428
01:27:08,557 --> 01:27:11,560
പറഞ്ഞോണ്ടിരുന്ന അവതാരം
വന്നല്ലോ

429
01:27:18,359 --> 01:27:20,569
പോയി ഊമ്പെടാ

430
01:27:20,611 --> 01:27:23,364
അതൊന്നൂടെ പറഞ്ഞു
 നോക്കെടാ മൈരെ

431
01:27:25,324 --> 01:27:28,827
പോയി ഊമ്പെടാന്ന്

432
01:27:30,371 --> 01:27:32,331
എടാ ഫൂറി മോനെ

433
01:27:32,373 --> 01:27:36,335
ഇയൂൺ ഹി , ഇയൂൺ ഹി, വേഗം വന്നേ

434
01:27:36,502 --> 01:27:41,382
ഹാൻ ങ്ങി മ്യൂയങ്ങ് സൂ നെ
പൊതിരെ തല്ലാണ്.

435
01:27:45,261 --> 01:27:48,514
അവരെ തടയ്

436
01:27:50,391 --> 01:27:56,355
- ഊമ്പടാ, ഊമ്പ് 
- അവരെ തടയെന്നേ

437
01:27:57,022 --> 01:27:59,149
നിങ്ങളവരെ തടയ്

438
01:27:59,275 --> 01:28:03,654
നിർത്ത്, വെറുതെ കേടെന്ന്
 പൊട്ടത്തരം കാണിക്കല്ലേ

439
01:28:04,655 --> 01:28:11,870
എടാ ആയിരം തന്തക്കിണ്ടായ
പന്ന നാറി

440
01:28:17,418 --> 01:28:22,798
തെണ്ടിക്ക് ഇഷ്ട്ടമായിരുന്നെന്നോ?
കഴുവേറി

441
01:28:22,881 --> 01:28:27,428
കൂത്തിച്ചി, നിനക്ക് ഇഷ്ട്ടമാണെന്നോ ?

442
01:38:48,428 --> 01:38:58,429
<b>
പരിഭാഷ ✍️ <b><font color="#f6de05">രോഹിത് പി പി </font></b></b>

443
01:39:30,429 --> 01:39:58,429
<b><font color="#05f6d3">TEAM GOAT മലയാളം പരിഭാഷകൾ </font></b>

