1
00:00:05,000 --> 00:00:12,000
<b>
<b><font color="#00eac0">TEAM GOAT റിലീസ് : </font></b>95</b>

2
00:00:20,000 --> 00:00:30,000
<b>
പരിഭാഷ : <b><font color="#ead800">നിതിൻ കോഹിനൂർ </font></b></b>

3
00:00:32,000 --> 00:00:35,000
<b>
<b><font color="#ea0040">
ഐറിസ് 2</font></b>
ദ സ്പൈ ഫ്രം ദ കോൾഡ്.</b>

4
00:00:35,786 --> 00:00:39,623
<i>ഓപ്പറേഷൻ സീറോ, 0,5,8,9 ലാന്റിങിനുവേണ്ടി, 
 അഭ്യർത്ഥിക്കുന്നു.</i>

5
00:00:39,873 --> 00:00:41,833
<i>ഉയരം 1430 അടി,</i>

6
00:00:42,042 --> 00:00:46,171
ഹെലികോപ്റ്ററിന്റെ സ്ഥാനം, 
 സി,2,4,7, റഡാറിൽ-4,7,2,8.

7
00:00:50,634 --> 00:00:54,555
ഓപ്പറേഷൻ സീറോ, 0,5,8,9, ലാന്റിങ് അനുമതി അഭ്യർത്ഥിച്ചിട്ടുണ്ട്.

8
00:00:55,973 --> 00:00:57,724
നിരീക്ഷണ കേന്ദ്രം പരിശോധിക്ക്.

9
00:01:05,524 --> 00:01:07,609
നിങളുടെ കോഡ്  പറയൂ.

10
00:01:08,151 --> 00:01:10,194
ബി- ഹൗസ് വൺ, 3,9,5.

11
00:01:10,195 --> 00:01:12,239
ബന്ധപ്പെട്ടതിന്റെ ലക്ഷ്യമെന്താണ് ?

12
00:01:12,406 --> 00:01:16,742
ഓപ്പറേഷൻ സീറോ, 0,5,8,9 
 ബി- ഹൗസിൽ ഇറങ്ങാൻ
 അപേക്ഷിച്ചുണ്ട്....

13
00:01:16,743 --> 00:01:17,828
...ഞങ്ങൾ അനുമതിക്കുവേണ്ടി, 
 വിളിച്ചതാണ്.

14
00:01:21,999 --> 00:01:27,087
ഡബിൾ ഓ,5,8,9,N,S,S,H,O,3,
 ഓ,4 ലാൻഡിങിന്, യോജിച്ചതാണ്.

15
00:01:29,506 --> 00:01:30,716
ഇത് ബി- ഹൗസ് ആണ്.

16
00:01:30,924 --> 00:01:35,637
എച്ച്,0,3,0,4 ഹെലികോപ്റ്ററിന് 
 ലാന്റിംഗ് അനുമതി ലഭിച്ചിരിക്കുന്നു.

17
00:01:38,557 --> 00:01:40,058
തയ്യാറാക്.

18
00:02:04,374 --> 00:02:05,541
എന്റെ പിന്നാലെ വരൂ.

19
00:02:05,542 --> 00:02:07,878
<i>[NSS- ന്റെ രഹസ്യ ജയിൽ]</i>

20
00:03:15,028 --> 00:03:16,338
എക്സ്ക്യൂസ് മീ.

21
00:03:55,000 --> 00:04:05,000

22
00:05:17,609 --> 00:05:21,988
ഞങ്ങൾ വന്നത്, നിങ്ങളെ 
വെളിയിൽ കൊണ്ടുപോകാനാണ്. 
സർ.

23
00:06:04,614 --> 00:06:08,743
ഇത് റേ ആണ്, ദൗത്യം 
ഞങ്ങൾ വിജയകമായി 
പൂർത്തീകരിച്ചു.

24
00:06:09,327 --> 00:06:11,413
ഞങ്ങൾ അടുത്ത പോയിന്റിലേക്ക്
 പോയ്ക്കൊണ്ടിരിക്കയാണ്.

25
00:06:13,415 --> 00:06:14,833
ശരി, സർ.

26
00:07:28,782 --> 00:07:32,535
M6 പരിശോധിക്ക്, 
 S5 ഏരിയ സുരക്ഷിതമാക്ക്.

27
00:07:46,633 --> 00:07:50,887
S5, സുരക്ഷിതമാണ്, 
 ഇവിടൊന്നും കണ്ടെത്താനായില്ല.

28
00:08:02,440 --> 00:08:04,943
ഹെഡ്ക്വാർട്ടേഴ്സിൽ, 
നിന്നെന്ന വ്യാജേനയാണ് 
 അവരെത്തുന്നത്.

29
00:08:06,403 --> 00:08:09,072
അതേ,അവർ മറ്റുള്ള
കുറ്റവാളികൾക്ക് വേണ്ടിയല്ല...

30
00:08:10,198 --> 00:08:11,992
...ബേയ്ക്സാനെ സ്വതന്ത്രനാക്കാനാണ്
 എത്തിയത്.

31
00:08:35,849 --> 00:08:40,979
എനിക്ക് പാർക്ക് ജൂൻ- ഹാൻ- നോട്
 സംസാരിക്കണം. നിങ്ങൾക്ക് അതൊന്ന്
 അറേഞ്ച് ചെയ്യാൻ കഴിയുമോ?

32
00:09:10,842 --> 00:09:13,303
ങ്ഹാ, നീയെത്തിയോ !

33
00:09:14,512 --> 00:09:16,639
ബേയ്ക്സാൻ...

34
00:09:16,806 --> 00:09:20,976
..1970 - ത് മുതൽ അദ്ദേഹം
 കൊറിയൻ ഇന്റലിജൻസിലാണ്, 
 ജോലി ചെയ്തിരുന്നത്...

35
00:09:20,977 --> 00:09:22,937
..അവിടെ അദ്ദേഹമായിരുന്നു 
 മികച്ചവൻ...

36
00:09:23,104 --> 00:09:25,982
..മുൻ ഡയറക്ടർ അദ്ദേഹത്തിനെതിരെ,
ഗുരുതര ആരോപണങ്ങൾ ഉയർത്തി
ഒരു ഫയൽ സമർപ്പിച്ചിട്ടുണ്ട്.

37
00:09:26,357 --> 00:09:29,527
എനിക്കതൊന്ന് കാണാൻ സാധിക്കുമോ? 
 എന്തെങ്കിലും സാധ്യതയുണ്ടോ?

38
00:09:29,694 --> 00:09:31,821
എന്തിന്? നിനക്ക് മതിയായില്ലേ?

39
00:09:31,988 --> 00:09:34,949
നമുക്ക് ഇപ്പോഴും അറിയില്ല, 
 പക്ഷേ നിനക്ക് മതിയായിട്ടില്ല.

40
00:09:36,534 --> 00:09:41,081
നിർഭാഗ്യവശാൽ ആ ഫയൽ കാണാൻ
നമുക്കാവില്ല.ഉന്നത ഉദ്യോഗസ്ഥർ അത്
കണ്ടുകെട്ടിയിരിക്കുകയാണ്.

41
00:09:44,417 --> 00:09:50,131
വീണ്ടും കാണാൻ കഴിഞ്ഞതിൽ
 സന്തോഷം,ഡയറക്ടർ ബേയ്ക്.
പഴയ കാലം ഓർമ്മ വന്നു.

42
00:09:50,340 --> 00:09:56,429
അതിനുശേഷം, ഇവിടെ ഈ പറയുന്ന
മാറ്റമൊന്നും ഉണ്ടായിട്ടില്ലല്ലോ !

43
00:10:02,143 --> 00:10:06,272
എന്നെ എന്തിനാണ് കാണണമെന്ന്
 പറഞ്ഞത്? പറഞ്ഞോളൂ.

44
00:10:06,523 --> 00:10:09,442
അത് കണ്ടെത്തേണ്ടത് ,
 നിന്റെ ജോലിയല്ല.

45
00:10:13,321 --> 00:10:17,450
ഇന്നത്തേക്ക് ഇത്രയും മാത്രം, 
ഞാൻ നാളെ വരാം.

46
00:10:18,326 --> 00:10:23,123
നാളെ ഈ മര്യാദ പ്രതീക്ഷിക്കരുത്.

47
00:10:23,289 --> 00:10:26,626
എനിക്ക് ഉറപ്പ് നൽകാനാവും,
 സഹകരിക്കുക ഡയറക്ടർ ബേയ്ക്.

48
00:10:32,757 --> 00:10:35,927
<b><font color="#c9ea00">
ഐറിസിന്റെ സേഫ് ഹൗസ്, കൊറിയ.</font></b>

49
00:10:43,101 --> 00:10:45,770
ഇത് നിനക്കുള്ള കോളാണ്.
ആരാണ്?

50
00:10:46,229 --> 00:10:47,647
മിസ്റ്റർ ബ്ലാക്ക്.

51
00:10:52,735 --> 00:10:57,949
യെസ്,
ശരി, മനസ്സിലായി.

52
00:11:03,663 --> 00:11:05,498
ഓപ്പറേഷൻ തുടങ്ങി കഴിഞ്ഞു.

53
00:11:13,506 --> 00:11:19,804
ഇവിടെ നിന്നിട്ട് വല്ലാത്തൊരു വീർപ്പ്മുട്ടൽ,
 ഒരുപക്ഷേ ഒരുപാട് കാലം ജയിലിൽ കിടന്നതിന്റെയാവും.

54
00:11:21,472 --> 00:11:23,975
എനിക്ക് കുറച്ചു ശുദ്ധവായു
 ശ്വസിക്കണം.

55
00:11:38,114 --> 00:11:42,869
ഹംഗറിയുമായുള്ള അനുരഞ്ജന 
ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും.

56
00:11:43,703 --> 00:11:46,413
നാലു വർഷം മുമ്പ് കൊല്ലപ്പെട്ട
 നോർത്തിന്റെ,....

57
00:11:46,414 --> 00:11:49,626
..ചെയർമാൻ അവിടെയുണ്ടായിരുന്നു.

58
00:11:49,792 --> 00:11:54,714
എന്തിനാണ് അവിടെ? അതും 
അവർ പരാജയപ്പെട്ടിടത്ത് 
ഒരു കൂടികാഴ്ച നടത്തുന്നത്?

59
00:11:56,382 --> 00:11:59,843
നമ്മൾ അത് ചെയ്യുന്നത്, 
നോർത്തിൽ,

60
00:11:59,844 --> 00:12:03,722
രണ്ട് ചേരികളുണ്ട്, കഴുകനും, 
 പ്രാവും പോലെ വ്യത്യസ്തരായവർ.

61
00:12:03,723 --> 00:12:08,269
പട്ടാളക്കാർക്കിടയിലും,
 പ്രക്ഷോഭകാരികൾക്കിടയിലുമാണ്,
 കഴുകന്മാർ അധികവും,

62
00:12:08,436 --> 00:12:12,857
എന്നാൽ പൊതുജന പ്രതിനിധികൾ,
 മാടപ്രാവിനെപ്പോലെ സമാധാന
 വാദികളാണ്.

63
00:12:13,066 --> 00:12:18,738
അവർക്ക് അക്രമണത്തിലാണ്
 വിശ്വാസമധികം, ചർച്ചകളേക്കാളും,
രണ്ടും വിഭിന്ന ചേരികളാണ്.

64
00:12:19,489 --> 00:12:24,489
സൗത്തിന്റെ രണ്ട് പ്രതിനിധികളും 
സമാധാന പ്രിയരാണ്,

65
00:12:24,619 --> 00:12:28,039
പക്ഷേ, അവർക്ക് ആ കഴുകന്മാരെ
 എതിർക്കുവാൻ ഒരവസരവും ലഭിക്കില്ല.

66
00:12:28,539 --> 00:12:33,253
മുൻ ഡയറക്ടർ ചോ മ്യൂങ്- ഹോ- വിനു പോലും സാധിക്കില്ല ,
 അവർ പരാജയപ്പെടും.

67
00:12:33,503 --> 00:12:37,590
നിങ്ങൾ എന്തിനാണ് ഇത്രയും 
പ്രധാനപ്പെട്ട ഒരു വിവരം നൽകുന്നത്?

68
00:12:39,342 --> 00:12:42,887
നീയെന്നെ രക്ഷപെടുത്തി, ഇത് 
എന്റെയൊരു നന്ദിപ്രകടനമാണ്.

69
00:12:45,098 --> 00:12:49,101
ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം,
 നോർത്തും , സൗത്തും അവരുടേതായ
 നേട്ടങ്ങൾ ലക്ഷ്യമിടുന്നുണ്ട്.

70
00:12:49,102 --> 00:12:51,145
പക്ഷേ, ഉറപ്പിക്കണമെങ്കിൽ 
എന്തെങ്കിലും സംഭവിക്കണം.

71
00:12:51,312 --> 00:12:54,232
ഹംഗറിയിൽ എന്തെങ്കിലും സംഭവിച്ചാൽ...
നിനക്കത് ഉറപ്പിക്കാം.

72
00:12:54,774 --> 00:12:56,818
<b><font color="#c9ea00">
ബുഡാപെസ്റ്റ്, ഹംഗറി.</font></b>

73
00:13:48,494 --> 00:13:50,662
എന്തെങ്കിലും, നമ്മുടെ ശ്രദ്ധയിൽ 
പെടാതെ പോയിട്ടുണ്ടോ?

74
00:13:50,663 --> 00:13:54,499
ഇല്ല, സർ.
നമ്മൾ ഇവിടെ നിന്നും എല്ലാം
 തന്നെ നിരീക്ഷിക്കുന്നുണ്ട്.

75
00:13:54,500 --> 00:13:57,211
അതേയല്ലേ, എല്ലാം 
നന്നായിത്തന്നെ ചെയ്തു.നന്ദി.

76
00:13:57,462 --> 00:13:59,088
നന്ദി, സർ.

77
00:14:00,882 --> 00:14:03,801
എനിക്കീ അലമാരികൾ പരിശോധിച്ച്
 ഉറപ്പ് വരുത്തണം, അതൊന്ന് തുറക്കൂ.

78
00:14:04,761 --> 00:14:07,805
ഇവിടെ രണ്ട് വഴികളാണുള്ളത്,
 ഒന്ന് ഡെലിവറിയ്ക്കായുള്ളത്,
 മറ്റൊന്ന് എമർജ്ജെൻസി ഡോർ ആണ്.

79
00:14:14,103 --> 00:14:17,106
കോംപ്ലസ് അഞ്ചിലെ, ബി പോയിന്റ്
 പരിശോധിക്കുക.

80
00:14:50,848 --> 00:14:52,183
ഹാളിനകത്ത് ശ്രദ്ധിക്ക്.

81
00:15:03,319 --> 00:15:06,239
ഇങ്ങോട്ടേയ്ക്ക് വന്നതിനും,
 കാര്യങ്ങൾ പരസ്പരം പങ്കുവെക്കാൻ
 സാധിക്കുന്നതിലും വളരെ സന്തോഷം.

82
00:15:06,406 --> 00:15:08,616
വളരെ സന്തോഷം , 
എന്റെ പേര് വോൺ യൂങ്- ചാൻ.

83
00:15:09,450 --> 00:15:11,035
ഇരിക്കൂ.

84
00:15:45,862 --> 00:15:47,947
നമുക്ക് ഒരുപാട് കാര്യങൾ
 ചർച്ചചെയ്യുവാനുണ്ട്.

85
00:15:48,739 --> 00:15:52,076
പ്രധാനമായും ആണവകാര്യ......
- നമുക്ക് അതിൽ ഒരു അടിത്തറയുണ്ട്.

86
00:15:52,285 --> 00:15:54,954
പക്ഷേ നിങൾ അതിനു മറുപടി 
നൽകിയത് നാരോ റോക്കറ്റുകൊണ്ടാണ്.

87
00:16:00,793 --> 00:16:05,047
നമുക്കത് അവഗണിക്കാം, എന്നിട്ട്
 സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയൂന്നാം.

88
00:16:05,882 --> 00:16:08,593
നമുക്ക് ഇക്കാര്യത്തിൽ കൂടുതൽ 
ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

89
00:16:09,051 --> 00:16:11,929
നിങ്ങൾക്കതിൽ അഭിപ്രായ 
വ്യത്യാസമില്ലെന്ന് കരുതുന്നു.

90
00:16:16,893 --> 00:16:19,312
നിങ്ങൾ പറഞ്ഞത് പൂർണ്ണമായും 
ശരിയാണ്, മിസ്റ്റർ വോൺ.

91
00:16:20,271 --> 00:16:24,357
നമുക്ക് പരസ്പരം മനസ്സിലാക്കാൻ
 സാധിക്കുന്നുവെന്നത് ശുഭകരമായ
 കാര്യമാണ്.നമുക്ക് ഒരുമിച്ച് അല്പം
 ഭക്ഷണം കഴിക്കാം.

92
00:16:24,358 --> 00:16:26,401
തീർച്ചയായും.

93
00:16:26,402 --> 00:16:29,988
നിങ്ങളുടെ സഹകരണത്തിനു 
വളരെ നന്ദി.

94
00:16:29,989 --> 00:16:31,407
നന്ദി.

95
00:16:32,408 --> 00:16:38,164
- ഓക്കെ, അത് ഭംഗിയായി അവസാനിച്ചു.
- മറ്റെന്തെങ്കിലും ഉണ്ടോ?

96
00:16:38,998 --> 00:16:43,503
സാമ്പത്തിക കാര്യങ്ങളിൽ, പരസ്പര
 സഹകരണം.അതിൽ എല്ലാവരും
 സംതൃപ്തരാണ്.

97
00:16:43,669 --> 00:16:47,089
ഇനിയെന്താ , ഗെയ്സോങ് പാർക്കിൽ
 മീറ്റിംഗ്, കുടുംബക്കൂട്ടായ്മ അതേയുള്ളൂ.

98
00:16:47,256 --> 00:16:50,634
പിന്നെ കുറച്ച് കണക്കും കാര്യങ്ങളുമുണ്ടാവും.
 അതിലെന്തെങ്കിലും പ്രാധാന്യമുണ്ടോ?

99
00:16:50,635 --> 00:16:53,638
ഞാൻ കരുതുന്നത്....

100
00:16:54,597 --> 00:16:57,974
വോൺ യൂങ്- ചാൻ, സാമ്പത്തിക
 സഹകരണത്തെ എതിർക്കില്ലെന്നാ.

101
00:16:57,975 --> 00:17:01,103
- എനിക്ക് മനസ്സിലായത് അങ്ങനെയാ,
- അത് അദ്ദേഹത്തിനു ശത്രുക്കളെ സൃഷ്ടിക്കും.

102
00:17:01,270 --> 00:17:05,024
- നീയെന്താ കരുതുന്നത്?
- യാഥാസ്ഥിതികർ, ഇത് അംഗീകരിക്കാൻ
 സാധ്യതയില്ല.

103
00:17:05,191 --> 00:17:07,485
നോർത്തിന്റെ രീതി ഇതുവരെ
 അങ്ങനെയാണ്.

104
00:17:13,616 --> 00:17:15,910
ചീയേഴ്സ്,
മറ്റൊരു കുപ്പി കൂടി കൊണ്ടുവരൂ.

105
00:17:42,061 --> 00:17:43,145
- ഞാൻ പറയാൻ വന്നത്....
- ഓഹ്ഹ്.

106
00:17:44,772 --> 00:17:47,316
എന്നോട് ക്ഷമിക്കണം. ക്ഷമിക്കണം.

107
00:17:50,444 --> 00:17:52,530
അതൊന്നും സാരമില്ല, മീ.

108
00:18:19,181 --> 00:18:21,058
ഡെപ്യൂട്ടിയുടെ ഷർട്ട് ആണ്.

109
00:18:21,976 --> 00:18:24,937
പരിശോധിച്ച് ഉറപ്പ് വരുത്തണം.

110
00:18:38,909 --> 00:18:40,995
എന്താ അവിടെ?

111
00:18:41,162 --> 00:18:44,624
- സാറിന്റെ , ഷർട്ട് കൊണ്ടുവന്നതാണ്.
   -അകത്തേക്ക് വിട്.

112
00:19:01,599 --> 00:19:03,184
സ്വാഗതം.മീ.

113
00:19:06,479 --> 00:19:09,649
ഞാനത് വൃത്തിയാക്കി കൊണ്ടുവന്നിട്ടുണ്ട്.
സ്വീകരിക്കണം സർ.

114
00:19:09,815 --> 00:19:12,652
അങ്ങനെ സംഭവിച്ചതിൽ മാപ്പാക്കണം.

115
00:19:24,413 --> 00:19:28,459
താങ്കളുടെ മുറി മനോഹരമായിട്ടുണ്ട്.Mr.വോൺ.

116
00:19:30,169 --> 00:19:35,383
പ്രഭാതം, കൂടുതൽ സുന്ദരമാകും നിനക്ക്
 താത്പര്യമുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ച്
 ആസ്വദിക്കാം.

117
00:19:44,392 --> 00:19:49,772
- നിനക്കതിൽ പ്രശ്നമൊന്നുമില്ലെങ്കിൽ...
 -തീർച്ചയായും ഇല്ല, എനിക്ക് അത് ഒരു
 ബഹുമതിയാണ്.

118
00:19:50,022 --> 00:19:51,607
നന്ദി.

119
00:19:59,824 --> 00:20:03,494
ഷർട്ടുമായി വോണിന്റെ റൂമിൽ
 പ്രവേശിക്കുവാൻ അവൾക്ക് 
അനുമതി ലഭിച്ചു.

120
00:20:05,246 --> 00:20:08,040
- അവൾ റൂമിലേക്ക് പോയോ?
- പോയി.

121
00:20:11,752 --> 00:20:15,756
- ഇത് ഇപ്പോൾ അവസാനിപ്പിക്ക്, എന്നിട്ട്
 നാളത്തെ കാര്യങൾ പ്ലാൻ ചെയ്യ്.
- ശരി സർ.

122
00:20:41,323 --> 00:20:43,116
അദ്ദേഹം അകത്തുണ്ടോ?

123
00:20:43,117 --> 00:20:46,871
- ഉണ്ട്, പക്ഷേ ഒരു ജോലിക്കാരി 
പെണ്ണ് കൂടെയുണ്ട്.
- എനിക്കതറിയാം, നമുക്ക് റൂമിൽ 
കയറണം.

124
00:20:50,499 --> 00:20:52,293
ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം സർ.

125
00:21:26,577 --> 00:21:29,079
ആരാ നീ?

126
00:21:29,622 --> 00:21:32,917
- നീ ഐറിസിന്റെ ആളാണോ?
  -ഒന്നുകൂടി ഊഹിച്ച് നോക്ക്.

127
00:21:35,544 --> 00:21:38,422
എവിടെയാണ് വെടിവെപ്പ് ഉണ്ടായത്?
 നോർത്തിന്റെ ഭാഗമാണ്, അഞ്ചാം നില.

128
00:21:38,589 --> 00:21:42,050
VIPകളുടെ സുരക്ഷ ഉറപ്പാക്ക്, അതാണ്
 പ്രധാനമായും ഇപ്പോൾ ശ്രദ്ധിക്കേണ്ടത്.

129
00:21:42,051 --> 00:21:43,928
നിങ്ങൾ രണ്ടാളും എനിക്കൊപ്പം വരൂ .

130
00:22:07,618 --> 00:22:09,328
കൊറിയൻ ഏജന്റിനെ അകത്തേക്ക്
 പോകാൻ അനുവദിക്കില്ല.

131
00:22:22,007 --> 00:22:25,386
- സാറിനു കുഴപ്പമില്ലല്ലോ?
 - എനിക്കവളെ ജീവനോടെ വേണം.

132
00:23:11,015 --> 00:23:13,267
ജനലുകൾ അടക്ക്, കർട്ടണുകളിട്ട് മറയ്ക്ക്.

133
00:24:34,598 --> 00:24:38,142
ഏകീകരണവുമായി ബന്ധപ്പെട്ട രഹസ്യ ,

134
00:24:38,143 --> 00:24:39,286
ഉടമ്പടിയിൽ ഇരു കൊറിയകളുടെ.....

135
00:24:39,353 --> 00:24:42,063
നമ്മൾ ചതിച്ചുവെന്നാവും US ഉം വിചാരിക്കുക.

136
00:24:42,064 --> 00:24:43,774
അല്ലെങ്കിൽ അവരിത്ര ശാഠ്യം
 പിടിക്കുന്നതിന്റെ കാര്യമെന്താ?

137
00:24:44,692 --> 00:24:49,571
ഒരു യുദ്ധസമാന സാഹചര്യം ഉണ്ടാവുന്നത്
 അവരിഷ്ടപ്പെടുന്നില്ല, പക്ഷേ സമാധാന
 ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

138
00:24:51,073 --> 00:24:56,073
ഈ ചർച്ചയുടെ തീരുമാനങ്ങാളെന്താണെന്ന്,
അയൽ രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം
 വീക്ഷിക്കുന്നുണ്ട്.

139
00:24:56,578 --> 00:25:01,083
അതിനു ശേഷം മാത്രമെ ഈ
ഉടമ്പടിയിൽ ഒപ്പ് വെക്കണമോയെന്ന് അവർ തീരുമാനിക്കൂ.

140
00:25:07,589 --> 00:25:10,133
ക്യാപ്റ്റൻ ജംഗ്- നെ അയക്കാനാണു
 ഞാൻ കരുതിയിരുന്നത്,

141
00:25:10,134 --> 00:25:12,302
പക്ഷേ , അവനെയിപ്പോൾ മാറ്റി
 നിർത്താനാവില്ല.

142
00:25:13,053 --> 00:25:15,179
കംബോഡിയയിലുണ്ടായ
 വർഗ്ഗീയ കലാപം, കാരണം...

143
00:25:15,180 --> 00:25:17,181
അവനാരാണെന്ന് അറിയാമോ?

144
00:25:17,182 --> 00:25:21,478
- അറിയാം, നമ്മളുടെ
അടുത്തുനിന്നും രക്ഷപെട്ടവൻ.
-എങ്കിലും,

145
00:25:22,104 --> 00:25:24,522
ഹംഗറിയിൽ നിന്നും വന്നു, 
വെസ്റ്റിലേക്ക് രക്ഷപെട്ടു.

146
00:25:24,523 --> 00:25:26,983
കസാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തി,

147
00:25:26,984 --> 00:25:31,280
- ഇപ്പോഴവൻ കംബോഡിയയിലുണ്ട്.
- ആ വിവരം എങ്ങനെയാണ് കിട്ടിയത്?

148
00:25:31,989 --> 00:25:34,700
വൈസ്- ഡയറക്ടർ വഴി,
 നിനക്ക് ഞാൻ പ്രത്യേക
ഉത്തരവാണ് നൽകുന്നത്.

149
00:25:34,867 --> 00:25:36,617
നീ ഒറ്റക്ക് തന്നെ ചെയ്യണം....

150
00:25:36,618 --> 00:25:38,662
ആ തന്തക്ക്പിറക്കാത്തവനെ, 
കൊണ്ട് വാ.

151
00:25:43,083 --> 00:25:45,127
ആങോർ- വാറ്റ്, കംബോഡിയ.

152
00:26:15,407 --> 00:26:20,829
ഹംഗറിയിൽ എന്തെങ്കിലും സംഭവിച്ചാൽ,
 നമ്മളൊന്നും ചെയ്യണ്ടന്നാണോ?

153
00:26:21,663 --> 00:26:24,875
നമുക്കാ ഷൂട്ടറെ പിടിക്കാൻ
 കഴിഞ്ഞില്ലെങ്കിൽ, നമ്മൾ ചോദ്യം
 ചെയ്യപ്പെടില്ലേ?

154
00:26:25,459 --> 00:26:30,172
അതൊക്കെ ഡയറക്ടർ ഏറ്റെടുത്തോളും ,
 അതോർത്ത് വിഷമിക്കണ്ട.

155
00:26:32,925 --> 00:26:36,303
നമുക്ക് ഒരു വെക്കേഷൻ കിട്ടിയെന്ന്
 കരുതിയാൽ മതി, കടലു കാണാൻ
 പോയാലെങനെയുണ്ടാവും?

156
00:26:36,470 --> 00:26:39,473
കടലോ?

157
00:26:40,140 --> 00:26:43,268
അതെങ്ങനെയുണ്ട്?
എനിക്കറിയില്ല, പോയി നോക്കാല്ലേ!

158
00:26:45,020 --> 00:26:46,772
അങ്ങനെയാണേൽ പോയേക്കാം.
    പിന്നല്ല.

159
00:27:17,386 --> 00:27:20,097
- ഇയാളെ അറിയാമോ?
- കണ്ടതായിട്ട് ഓർക്കുന്നില്ല.

160
00:30:57,564 --> 00:31:00,025
സംഗതി, നല്ല രസമുണ്ടായിരുന്നു.

161
00:31:01,985 --> 00:31:03,820
ഞാൻ ശരിക്കുമങ്ങ് പേടിച്ചാരുന്നു.

162
00:31:05,072 --> 00:31:07,115
നിർത്തുന്നതല്ലേ നല്ലത്!

163
00:31:15,248 --> 00:31:18,543
നിർത്ത്.നീയെന്തിനാ വെറുതെ 
എന്റെ പിന്നാലെ?

164
00:31:26,843 --> 00:31:28,678
നിർത്ത്, മതിയാക്ക്...

165
00:31:29,221 --> 00:31:31,848
മതി, നിർത്ത്.

166
00:31:33,433 --> 00:31:36,186
നിർത്ത്, മതിയാക്ക്.

167
00:32:04,589 --> 00:32:06,883
മാറി നിക്കാതെ , വാ, വാ..

168
00:32:16,184 --> 00:32:19,020
- എന്താ , എന്തുപറ്റി?
   -ആ, അറിയില്ല.

169
00:32:20,313 --> 00:32:22,107
കാല് മുറിഞ്ഞു.

170
00:32:23,650 --> 00:32:25,735
ചോര വരുന്നു, ദാ ഇവിടെ.

171
00:32:26,319 --> 00:32:28,655
- എവിടെ, നോക്കട്ടെ?
- അയ്യടാ..

172
00:32:29,739 --> 00:32:31,366
പറ്റൂങ്കീ , പിടിക്ക്.

173
00:32:36,455 --> 00:32:37,998
എവിടെ പോകുവാ?

174
00:33:55,867 --> 00:34:01,957
ആശാനേ, ഹോട്ടലൊക്കെ
അടിപൊളിയാണ്, പക്ഷേ ഈ
ബാത് ടബ് അത്ര പോരാ..

175
00:34:02,123 --> 00:34:05,210
അതേയ്, ആരെയാ വിളിക്കുന്നേ
 റൂം സർവ്വീസ് ആണോ?.

176
00:34:06,628 --> 00:34:08,922
കഴിക്കാനെന്തെങ്കിലും പറയ്.

177
00:34:09,631 --> 00:34:11,883
M 2 C X 9,  ഉത്തരവ് നടപ്പാക്കി.

178
00:34:12,300 --> 00:34:17,222
നോറോഡോം - ലുള്ള എംബസിയിലെത്ത്,
ബാക്കി വേണ്ടത് അവർ ചെയ്തു തരും.

179
00:34:17,764 --> 00:34:21,226
വിമാനത്തിലെത്തുംവരെ അവനെ
 മറ്റുള്ളവർ കാണാത്ത രീതിയിൽ ആവണം...

180
00:34:22,185 --> 00:34:24,020
ഞാൻ നാളെ കാലത്ത് തന്നെ തിരിക്കും.

181
00:34:36,283 --> 00:34:38,159
മൂഞ്ചിയല്ലോ!

182
00:34:45,250 --> 00:34:48,086
അതേയ്, നേരം വെളുത്തു,

183
00:34:50,797 --> 00:34:52,132
എഴുന്നേക്ക്,

184
00:34:57,470 --> 00:34:59,097
കണ്ണു തുറന്ന് നോക്ക്.

185
00:35:15,155 --> 00:35:17,073
ഹലോ?

186
00:35:19,576 --> 00:35:21,328
ങ്ഹാ, ഇപ്പോൾ വരാം.

187
00:35:22,996 --> 00:35:28,126
ഏയ്, കെട്ടഴിക്ക് പെട്ടെന്ന്, എനിക്ക് 
ഭ്രാന്ത് പിടിക്കുന്നു. വേഗം അഴിക്ക്.

188
00:35:28,835 --> 00:35:30,502
ഈ ബാത് ടബിൽ പറ്റില്ല.

189
00:35:30,503 --> 00:35:33,339
- അറ്റത്ത് ഇരിക്ക്.
- ടാ മൈരേ ,നീ തീട്ടത്തിൽ ഇരിക്കുമോ?

190
00:35:33,340 --> 00:35:36,342
പെട്ടെന്നഴിക്ക്, എനിക്ക് ബാത്ത് 
റൂമിൽ പോകണം.

191
00:35:36,343 --> 00:35:38,470
- സമാധാനപ്പെട് ഞാനിപ്പം വരാം.
- ടേയ്..

192
00:35:39,012 --> 00:35:41,681
തൂറാൻ മുട്ടി നിൽക്കുമ്പോ? 
എങ്ങനെ സമാധാനപ്പെടാൻ!

193
00:35:41,890 --> 00:35:43,933
എടാ തന്തയില്ലാത്തവനേ, അഴിച്ചു വിടടാ.

194
00:35:46,269 --> 00:35:47,854
എനിക്ക് എന്തെങ്കിലും 
പാഴ്സൽ വന്നാരുന്നോ?

195
00:35:51,691 --> 00:35:53,151
- ങ്ഹാ, ഇതാ.
- നന്ദി.

196
00:36:43,326 --> 00:36:44,828
കോപ്പ്.

197
00:37:04,931 --> 00:37:09,144
- ബേയ്ക്- നെ ചൂണ്ടയിലെ
 ഇരയാക്കാമെന്നോ?
- ഐറിസ് അതിൽ കുടുങ്ങുമോ?

198
00:37:09,310 --> 00:37:15,734
ഉറപ്പായും, കാരണം അവർക്ക്
 ബേയ്ക്സാനിൽ നിന്നും 
പലതും കിട്ടാനുണ്ട്.

199
00:37:18,611 --> 00:37:22,949
അതെന്തായിരിക്കും? ഐറിസിന് 
അയാളിൽ നിന്നും കിട്ടാനുള്ളത്?

200
00:37:23,158 --> 00:37:26,995
അതിന്റെ ഉത്തരം , ബേയ്ക്സാനിനല്ലാതെ
 മറ്റാർക്കും അറിയില്ല.

201
00:37:32,542 --> 00:37:37,839
ശ്രദ്ധിക്കുക, നാളത്തെ ഓപ്പറേഷന്റെ
 സമയത്ത് ഓഫീസ് ലോക്ക് ചെയ്യണം.

202
00:37:38,047 --> 00:37:41,176
ആരും പുറത്ത് പോകാനോ, 
അകത്തേക്ക് വരാനോ പാടില്ല.

203
00:37:41,384 --> 00:37:43,761
തയ്യാറാവുക, പിഴവുകൾ ഒന്നും
 സംഭവിക്കരുത്, മനസ്സിലായില്ലേ?

204
00:37:43,762 --> 00:37:46,930
ക്യാമ്പ് മൊത്തത്തിൽ
 അടച്ചിരിക്കുകയാണ്,
 മനസ്സിലായില്ലേ?

205
00:37:46,931 --> 00:37:48,767
യെസ്, സർ.

206
00:37:57,525 --> 00:38:00,278
ഐറിസിന്, ഇരയായി എന്നെ
 ഇട്ടു കൊടുക്കുന്നത്,

207
00:38:00,445 --> 00:38:03,990
ആനമണ്ടത്തരമാണ്, അതറിഞുകൊണ്ടു
 തന്നെയാണോ? മിസ്റ്റർ, ഓഫീസർ.

208
00:38:04,324 --> 00:38:10,288
ഒരുപക്ഷേ, അങ്ങനെ ആയേക്കാം
 എന്നാലും എനിക്കറിയേണ്ടത് 
നിസ്സാരമായ ഒരുത്തരമാണ്.

209
00:38:10,455 --> 00:38:12,415
NSS-_ലെ ആ വഞ്ചകൻ ആരാണ്?

210
00:38:13,708 --> 00:38:17,170
കൂടാതെ നിങ്ങളിൽ നിന്ന് ഐറിസ് 
എന്താണ് പ്രതീക്ഷിക്കുന്നത് 
Mr.ബേയ്ക്?

211
00:38:41,611 --> 00:38:45,532
- നിങ്ങളുടെ സഹകരണത്തിന് നന്ദി.
- തീർച്ചയായും , നന്ദി സർ.

212
00:38:58,002 --> 00:38:59,962
പോകാം
- ഓക്കേ.

213
00:38:59,963 --> 00:39:03,967
10-30 തള്ള പക്ഷി പറന്നു തുടങ്ങി.
എല്ലാവരും പണി തുടങ്ങ്.

214
00:39:05,552 --> 00:39:07,804
ട്രാഫിക് സിസ്റ്റത്തിൽ വിള്ളൽ വീഴ്ത്തി,
സിഗ്നലുകൾ നിയന്ത്രണ വിധേയമാണ്.

215
00:39:09,013 --> 00:39:11,182
എവിടെയാണവർ ഉള്ളത്? സൂം ചെയ്യ്.

216
00:39:11,349 --> 00:39:13,560
പ്രധാന കക്ഷി, ഏഴാം ട്രാക്കിലാണ്.

217
00:39:14,102 --> 00:39:17,522
- ചുറ്റുമുള്ള നിരീക്ഷണ ക്യാമറകൾ
 പ്രവർത്തിപ്പിക്ക്.
- ക്യാമറകൾ വരുതിയിലാക്കി.

218
00:39:23,695 --> 00:39:28,365
- സൂക്ഷിക്കണം.
- പേടിക്കണ്ട, ഞാൻ സുരക്ഷിതയാണ്.

219
00:39:28,366 --> 00:39:29,534
ശരി, മാഡം.

220
00:39:33,997 --> 00:39:36,332
F- വൺ പറയ്? - F- വൺ തയ്യാറാണ്.

221
00:40:03,651 --> 00:40:08,907
എനിക്ക് ഡെപ്യൂട്ടി ഡയറക്ടർ ചോയ്-
 യോട്,സംസാരിക്കണം. വളരെ
 പ്രാധാന്യമുള്ള കാര്യമാണ്.

222
00:40:19,709 --> 00:40:22,962
എന്നെ കൈമാറിയാൽ, പകരം എന്തു
 കിട്ടുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

223
00:40:25,048 --> 00:40:30,178
ഐറിസ് ഞങ്ങൾക്ക് എന്തുനൽകാനാണ്?
 വിവരങ്ങൾ, മതിയായ മൂല്യമുള്ളവ.

224
00:40:30,637 --> 00:40:35,016
അതെന്തെങ്കിലുമാവട്ടെ, നിങ്ങളാണ്
 എന്നോട് സംസാരിക്കാനുണ്ടെന്ന് 
പറഞ്ഞത്.

225
00:40:36,559 --> 00:40:43,024
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും,
 ഐറിസിനു വേണ്ടതും, ഞാൻ
 സ്വയമേതന്നെ NSS- നു നൽകിയതാണ്.

226
00:40:43,483 --> 00:40:48,571
ഐറിസ് എന്നിൽ നിന്നും
 ആഗ്രഹിക്കുന്നതെന്താണെന്ന്, 
ഞാൻ പറയാം.

227
00:40:54,410 --> 00:40:57,538
F- വൺ, പത്ത് മിനിട്ട്, തയ്യാറാക്.

228
00:40:57,914 --> 00:40:58,998
ശരി, സർ.

229
00:41:05,213 --> 00:41:07,840
- നമ്മൾ അയാളെ കണ്ടെത്തി.
- തയ്യാറാക്.

230
00:41:29,737 --> 00:41:32,572
- നമ്മളുടെ മുമ്പിലുള്ള കാർ ആക്രമിക്കപ്പെട്ടു.
- നിങ്ങൾക്ക് നേരെയും ആക്രമണം
 ഉണ്ടായേക്കാം.

231
00:41:32,573 --> 00:41:33,741
മുമ്പ് ,നിശ്ചയിച്ചതു പോലെ
 മുമ്പോട്ട് പോക്.

232
00:42:06,024 --> 00:42:12,030
ഹിരോഷിമയിലും, നാഗസാക്കിയിലും
 പ്രയോഗിക്കപ്പെട്ടതിനേക്കാൾ,
 ശക്തിയേറിയ ന്യൂക്ലിയർ ബോംബുകൾ
 നമ്മൾ നിർമ്മിച്ചിട്ടുണ്ട്.

233
00:42:13,948 --> 00:42:18,786
ആ ബോംബുകൾ, കല്പന പ്രകാരം
 സിയോളിന്റെ പല ഭാഗങ്ങളിൽ
 സ്ഥാപിച്ചിട്ടുണ്ട്.

234
00:42:19,579 --> 00:42:23,165
സിയോളിൽ ഒരു ആക്രമണം 
നോർത്ത് നടത്തുകയാണെങ്കിൽ...

235
00:42:23,166 --> 00:42:28,671
അവയുപയോഗിച്ച്, നിങ്ങളുടെ
 ഹെഡ്ക്വാർട്ടേഴ്സ് തകർക്കും.

236
00:42:31,049 --> 00:42:34,969
മുപ്പത് വർഷത്തിലേറെയായി, അത്
 എവിടെയൊക്കെയാണുള്ളതെന്ന്
 അറിയാവുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്.

237
00:42:35,344 --> 00:42:38,848
അക്കാര്യങ്ങളാണ്, ഐറിസിന് എന്നിൽ
 നിന്നും അറിയേണ്ടത്...

238
00:42:40,808 --> 00:42:45,146
..ഐറിസ് എന്നിൽ നിന്നും,
 അറിയാൻ ആഗ്രഹിക്കുന്നത്...

239
00:42:45,354 --> 00:42:47,774
..സിയോളിൽ എവിടെയാണ് അത്
 ഒളിപ്പിച്ചിരിക്കുന്നത്, എന്നാണ്.

240
00:45:24,639 --> 00:45:26,390
ഇല്ലാ.

241
00:45:36,859 --> 00:45:38,903
ധൈര്യം വീണ്ടെടുക്ക്.

242
00:46:10,643 --> 00:46:15,898
ബേയ്ക് അവിടില്ല, അതൊരു
 കെണിയായിരുന്നു.

243
00:46:19,068 --> 00:46:20,611
ശരി, സർ.

244
00:46:28,911 --> 00:46:33,249
നമ്മളുടെ മൂന്ന് ആളുകൾക്ക്,
 പരിക്കേറ്റിട്ടുണ്ട്, ഐറിസിന്റെ
 പതിനേഴാളുകൾ മരണപ്പെട്ടുണ്ടെന്നാണ്
 അറിയാൻ കഴിഞത്.

245
00:46:33,416 --> 00:46:36,168
പരിക്കേറ്റവരിൽ, ക്യാപ്റ്റൻ ജംഗും
 ഉൾപ്പെട്ടിട്ടുണ്ട്.

246
00:46:36,919 --> 00:46:39,630
- വളരെ രഹസ്യമായിട്ടായിരുന്നു അല്ലേ?
- അതേ.

247
00:46:44,427 --> 00:46:50,349
ക്യാപ്റ്റൻ ജംഗും, ജൂനായും,
 സഹപ്രവർത്തകർ മാത്രമായിരുന്നില്ല.

248
00:46:51,934 --> 00:46:53,644
അതേ.

249
00:47:04,405 --> 00:47:08,909
ഇടതുഭാഗത്തായിട്ടാണ് വെടിയേറ്റിട്ടുള്ളത്,
 മുൻ വശത്തും വെടിയുണ്ട തറഞിട്ടുണ്ട്.

250
00:47:09,118 --> 00:47:12,747
- രക്ഷപെടുത്തുവാൻ സാധിക്കുമോ?
- ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

251
00:47:42,193 --> 00:47:45,571
NSS- നു വേണ്ടി ഞാൻ ജീവിതം
 ഉഴിഞ്ഞുവെച്ചതെന്തിനാണെന്നാണ്
 നീ കരുതുന്നത്?

252
00:47:47,073 --> 00:47:51,035
ഞാനത് ചെയ്തത്
 രാജ്യസേവനത്തിനായാണ്.

253
00:47:52,161 --> 00:47:57,041
കാരണം , എന്റെ നാട് എല്ലാകാര്യങ്ങളിലും
 എനിക്കൊപ്പം നിന്നിരുന്നു. നിനക്കറിയാമോ,

254
00:48:00,294 --> 00:48:03,756
ഐറിസിന്, അറിയേണ്ടത്  
ബോംബുകൾ ഒളിപ്പിച്ചിരിക്കുന്ന 
ആ സ്ഥലങ്ങളെക്കുറിച്ചാണ്.

255
00:48:05,466 --> 00:48:09,929
അവർ ആഗ്രഹിക്കുന്നത്,
 അതുപയോഗിച്ച്
 ഒരു യുദ്ധം നടത്താനാണ്.

256
00:48:10,846 --> 00:48:13,641
ആ മഹാവിപത്ത് തടയാനാണ്, 
ഞാൻ ആഗ്രഹിക്കുന്നത്.

257
00:48:15,434 --> 00:48:19,522
അതുകൊണ്ട് ഈ രഹസ്യം
 NSS കാത്തു സൂക്ഷിക്കണം.

258
00:48:22,483 --> 00:48:28,155
ബോബുകളെക്കുറിച്ചുള്ള വിവരങ്ങൾ
 ചോരാതെ നോക്കണം.

259
00:48:28,406 --> 00:48:31,575
ശരി.
എനിക്കത് ഉറപ്പ് നൽകാനാവും;
 അങ്ങനെയാണെങ്കിൽ.....?

260
00:48:31,742 --> 00:48:35,371
അത് ചെയ്യരുത്. കാര്യങ്ങൾ
 അലങ്കോലമാക്കാനെ 
അത് ഉപകരിക്കൂ.

261
00:48:36,872 --> 00:48:43,045
NSS- നുള്ളിലും, ബ്ലൂഹൗസ്- നുള്ളിലും
 ഐറിസിന്, നിരവധി ചാർന്മാർ ഉണ്ട്.

262
00:48:43,629 --> 00:48:48,759
അതിലും ഭേദം ഈ രഹസ്യം നമ്മൾ
 രണ്ടുപേർ മാത്രമറിയുന്നതാണ്.

263
00:48:53,889 --> 00:48:56,767
<b><font color="#c9ea00">
<i>[ഒരു വർഷത്തിനു ശേഷം.]</i>
<i>[ഐറിസ് സേഫ് ഹൗസ് ,ജപ്പാൻ.]</i></font></b>

264
00:53:44,304 --> 00:53:47,808
എന്താണ് നീ കരുതുന്നത്?

265
00:53:48,016 --> 00:53:51,812
ബേക്സാൻ- നെ കൈമാറിയാൽ, 
നിന്റെ ജീവൻ സംരക്ഷിക്കാമെന്നോ?

266
00:54:00,821 --> 00:54:04,199
ബേക്സാനിൽ നിന്നും അവർക്കെന്താണ് ,
 വേണ്ടതെന്ന് എനിക്കറിയില്ല.മീ.

267
00:54:06,201 --> 00:54:11,540
NSS എനിക്ക് പകരമായി, അദ്ദേഹത്തിനെ
 ഒരിക്കലും കൈമാറില്ല.ഒരിക്കലും
 കൈമാറില്ല.

268
00:54:26,805 --> 00:54:30,142
അവൻ ജീവനോടെയുണ്ടെന്നോ!

269
00:54:31,977 --> 00:54:34,687
അത് അറിഞ്ഞതിൽ എനിക്ക് വളരെ
 സന്തോഷമുണ്ട്.

270
00:54:34,688 --> 00:54:38,650
പക്ഷേ, നിങൾക്ക് അവനുപകരമായി 
എന്നെ കൈമാറേണ്ടി വരും.

271
00:54:38,817 --> 00:54:42,905
ഞങ്ങൾക്ക് അത് അംഗീകരിക്കേണ്ടി വരും
, തീവ്രവാദികളുമായി വിലപേശൽ
 നടത്തിയിട്ട് കാര്യമില്ല.

272
00:54:43,822 --> 00:54:47,910
നിങ്ങളുടെ വാഗ്ദാനത്തിന് , അർഹിക്കുന്ന
 അംഗീകാരം ലഭിക്കണം.അങ്ങനെയല്ലേ
 ബേയ്ക്സാൻ?

273
00:54:50,329 --> 00:54:53,248
ആ ബോബുകളെക്കുറിച്ചുള്ള വിവരങ്ങൾ
 പ്രസിഡന്റിനെ, ഞാൻ അറിയിക്കും.

274
00:54:53,415 --> 00:54:59,505
ഒരു രഹസ്യ ഓപ്പറേഷനിൽ അത്
 എവിടെയാണുള്ളതെന്ന്, നിങ്ങൾ
 ഞങ്ങൾക്ക് കാട്ടിത്തരണം.

275
00:55:01,924 --> 00:55:05,219
അത് അധികം വൈകാതെ തന്നെ നടക്കും.

276
00:55:05,385 --> 00:55:07,179
സമ്മതം.

277
00:55:10,390 --> 00:55:12,726
" 36 മണിക്കൂറിനകം ബന്ദി കൈമാറ്റം."

278
00:55:29,701 --> 00:55:32,246
നിനക്ക് പകരം ബേക്സാനിനെ
 വിട്ടുതരുവാൻ NSS തീരുമാനിച്ചു.

279
00:55:39,962 --> 00:55:45,133
എന്തുകൊണ്ടാണ് കാര്യങ്ങൾ
 ഈവിധമായതെന്ന് നീ അറിയണം.

280
00:55:45,384 --> 00:55:48,178
ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായതെന്നും.

281
00:55:51,098 --> 00:55:56,144
കാരണം , നിനക്കിനി അധികനാൾ
 ആയുസ്സില്ല.അതുകൊണ്ട് നീയിതറിയണം.

282
00:55:57,396 --> 00:56:01,440
സിയോളിനു സമീപം അഞ്ചു ന്യൂക്ലിയർ
 ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്.

283
00:56:01,441 --> 00:56:05,279
അതേ,കൃത്യമായ വിവരം
 ബേക്സാനിന്, അറിയാം.

284
00:56:06,029 --> 00:56:11,076
ഞങ്ങൾക്ക് അത് ലഭിച്ചുകഴിഞാൽ,
 ഒന്ന് പ്യോങ്ഗ്യാങിൽ,

285
00:56:11,285 --> 00:56:14,621
മറ്റൊന്ന് സിയോളിൽ.

286
00:56:19,251 --> 00:56:23,213
ഇല്ല, റേ ഞാൻ പറയുന്നു.

287
00:56:26,008 --> 00:56:29,928
നിനക്കതിനാവില്ല. കാരണം....

288
00:56:32,681 --> 00:56:34,850
......അതിനു മുമ്പ് തന്നെ നിന്നെ 
ഞാൻ തീർത്തിരിക്കും.

289
00:56:42,983 --> 00:56:44,776
ശരി, നമുക്ക് കാണാം.

290
00:56:53,535 --> 00:56:56,871
രണ്ടു സ്നൈപ്പർമാർ, രണ്ടിടങ്ങളിലായി
 നിലയുറപ്പിക്കും.

291
00:56:56,872 --> 00:56:59,708
കൂടാതെ R- പോയിന്റിൽ രണ്ടു
 ഡൈവർമാരും തയ്യാറായി നിൽപ്പുണ്ടാവും.

292
00:56:59,875 --> 00:57:02,376
കൈമാറ്റത്തിനു ശേഷം ബേയ്ക്സാൻ,
 വെള്ളത്തിലേക്ക് ചാടും,

293
00:57:02,377 --> 00:57:05,463
അദ്ദേഹം രക്ഷപ്പെട്ടതിനു ശേഷം,
നമ്മുടെ ഏജന്റുമാർ....

294
00:57:05,464 --> 00:57:08,050
വെടിവെപ്പ് ആരംഭിക്കുകയും,
 തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും 
ചെയ്യും.

295
00:57:08,258 --> 00:57:11,595
- മറ്റെന്തെങ്കിലും സംശയങ്ങളോ,
 ചോദ്യങ്ങളോ ഉണ്ടോ?
- ബേയ്ക്സാന്, എന്തു സംഭവിക്കും?

296
00:57:11,762 --> 00:57:14,681
നമ്മുടെ മുങ്ങൽ വിദഗ്ദ്ധർ, 
അദ്ദേഹത്തെ പോയിന്റ്- X ൽ 
എത്തിച്ച് മടക്കികൊണ്ടുവരും.

297
00:57:15,390 --> 00:57:20,646
സംഗതിയൊക്കെ കൊള്ളാം, 
ബേയ്ക്സാൻ ഇതിനു തയ്യാറാണോ?

298
00:57:20,812 --> 00:57:22,856
ഈ പദ്ധതി പ്ലാൻ ചെയ്തത് 
തന്നെ അദ്ദേഹമാണോ?

299
00:57:23,815 --> 00:57:26,777
- അതേ
- എനിക്കിത് അംഗീകരിക്കാനാവില്ല.

300
00:57:27,653 --> 00:57:29,863
നമുക്കിപ്പോഴും ബേയ്ക്സാൻ 
എന്താവും ചെയ്യുകയെന്ന് വ്യക്തമല്ല.

301
00:57:30,739 --> 00:57:34,033
ഈ പദ്ധതിയെങ്ങാനും പാളിയാൽ, 
ആര് ഉത്തരവാദിത്വം ഏറ്റെടുക്കും!

302
00:57:34,034 --> 00:57:35,619
അതിന്റെ പൂർണ്ണ ഉത്തരവാദിത്വം
 എനിക്കാവും.

303
00:57:37,079 --> 00:57:40,123
ഐറിസിലേക്ക് മടങ്ങിപ്പോകാൻ 
ബേയ്ക് ആഗ്രഹിക്കുന്നില്ല.

304
00:57:40,749 --> 00:57:43,126
അല്ലാത്തപക്ഷം, അദ്ദേഹം
 NSS ലും ഉണ്ടാവില്ല.

305
00:57:44,419 --> 00:57:47,339
തീർച്ചയായും അദ്ദേഹത്തിന്, 
നമ്മളുടെ സംരക്ഷണം ആവശ്യമാണ്.

306
00:57:48,590 --> 00:57:52,552
ഇത് സാദ്ധ്യമാകുമെന്ന് നിങ്ങൾ
 വിശ്വസിക്കുണ്ടെങ്കിൽ, എന്റെ
 പിന്തുണയുണ്ടാവും.

307
00:57:53,345 --> 00:57:57,808
പക്ഷേ, പരാജയപ്പെട്ടാൽ അതിന്റെ
 ഉത്തരവാദിത്വം നിങ്ങൾ തന്നെ 
ഏൽക്കേണ്ടി വരും.

308
00:58:46,314 --> 00:58:48,650
- തയ്യാറായിക്കൊള്ളൂ.
- ശരി, സർ.

309
00:58:52,446 --> 00:58:53,688
എല്ലാവരും തയ്യാറാക്.

310
00:59:08,795 --> 00:59:10,505
പൊസിഷൻ ചെക്ക് ചെയ്യ്.

311
00:59:11,339 --> 00:59:13,133
S-P വൺ, റെഡിയാണ്.

312
00:59:15,177 --> 00:59:19,431
1100 മീറ്ററിനുള്ളിൽ എത്തിയാൽ
 വെടിവെക്കാൻ സ്നൈപ്പർമാർ 
റെഡിയാണ്.

313
00:59:19,598 --> 00:59:24,226
- നമ്മുടെ മുങ്ങൽ വിദഗ്ദ്ധർ?
- അവരും യഥാസ്ഥാനത്ത് തയ്യാറാണ്.

314
00:59:24,227 --> 00:59:25,479
ഓക്കേ.

315
01:01:20,927 --> 01:01:25,265
- എല്ലാം ശരിയല്ലേ?
- അതേ, നിങ്ങളോ?

316
01:01:27,100 --> 01:01:29,394
കൃത്യം 12 മണിക്ക് തന്നെ കൈമാറ്റം.

317
01:01:34,024 --> 01:01:36,902
കൃത്യമായി മുപ്പത് സെക്കന്റ്
 മാത്രമെ ബാക്കിയുള്ളൂ.

318
01:02:14,522 --> 01:02:17,609
നിങ്ങൾ ഉറപ്പ് നൽകിയ 
വാഗ്ദാനം പാലിക്കുക.

319
01:02:22,864 --> 01:02:26,618
ഞാൻ ഒരിക്കലും ഐറിസിലേക്ക് 
തിരിച്ച് പോകില്ല.

320
01:02:34,501 --> 01:02:36,044
എല്ലാ ആശംസകളും.

321
01:03:33,518 --> 01:03:35,437
സ്വാഗതം, സർ.

322
01:05:08,780 --> 01:05:13,243
- ക്യാപ്റ്റൻ ജി.ബേയ്കിനെ ഉടനെ
 തന്നെ പുറത്തെത്തിക്ക്.
-ശരി.

323
01:05:51,406 --> 01:05:53,491
നോക്ക് ദേ, ഇവിടെ!

324
01:05:55,410 --> 01:05:57,203
നീ അവനെ കൊലപ്പെടുത്തി.

325
01:06:14,846 --> 01:06:17,265
- ഹലോ, അതേ,
 - ബേയ്കിനെ കണ്ടെത്തിയോ?

326
01:06:17,807 --> 01:06:21,686
- ഞങ്ങൾ തിരച്ചിൽ നടത്തുകയാണ്.
- അങ്ങനെയെങ്കിൽ, നമ്മുടെ 
കരാർ മുമ്പോട്ട് പോകില്ല.

327
01:06:24,856 --> 01:06:26,941
ശരി, ഞാൻ നേരിട്ട് അന്വേഷിക്കാം.

328
01:06:27,108 --> 01:06:30,612
നിങ്ങൾ സഹകരിച്ചാൽ, ആ
 ബോംബുകൾ ഞാൻ കണ്ടെത്താം.
അത് നിങ്ങൾക്ക് കിട്ടും.

329
01:06:32,238 --> 01:06:37,327
എല്ലാം നിങ്ങൾക്കാണ്, ഒന്ന് ഒഴികെ.

330
01:06:37,494 --> 01:06:38,995
നീയതുകൊണ്ട് എന്താണ് 
ചെയ്യാൻ പോകുന്നത്?

331
01:06:41,581 --> 01:06:43,708
അത് വെച്ച് സിയോളിൽ
 ഒരു സ്ഫോടനം നടത്തും.

332
01:06:44,918 --> 01:06:47,754
പിന്നീട് ഒരു യുദ്ധത്തിന്,
 തുടക്കം കുറിക്കും.

333
01:06:49,255 --> 01:06:51,424
എന്റെ സഹോദരങ്ങളുമായി,
 ഒരു പുന: സമാഗമനത്തിന്.

334
01:06:55,136 --> 01:06:58,306
ആദ്യം ബേയ്ക്കിനെ കണ്ടെത്ത്, 
മറ്റുള്ളവ പിന്നീട്....

335
01:06:58,473 --> 01:06:59,766
ശരി, സർ.

336
01:07:22,163 --> 01:07:23,289
നന്ദി.

337
01:07:58,866 --> 01:08:03,788
<i>ജാംസി/ ഏരിയ10, ഭൂഗർഭ കനാൽ പാത.
 ജീജർ കൗണ്ടർ( ആണവ വികീരണം
 മനസ്സിലാക്കുന്ന ഉപകരണം) കൂടെ
 കരുതുക.</i>

338
01:08:22,557 --> 01:08:26,936
സ്പെഷ്യൽ ഫോഴ്സിനോട്, ഉടനെ
 തയ്യാറാവാൻ പറയൂ, വളരെ
 രഹസ്യമായിരിക്കണം.

339
01:08:50,209 --> 01:08:54,421
ചുറ്റുമുള്ള പ്രദേശങ്ങൾ സീൽ ചെയ്യ്.
-ശരി.

340
01:08:54,422 --> 01:08:57,467
ജീജർ കൗണ്ടർ കൊണ്ടുവന്നില്ലേ?
- ഉണ്ട്, മേഡം.
- ഓക്കേ.

341
01:09:03,222 --> 01:09:06,309
ജാംസി ഭൂഗർഭ പ്രദേശം.

342
01:09:13,316 --> 01:09:15,652
എന്നാണ് മെയിൻ ഏരിയ പണികഴിപ്പിച്ചത്?

343
01:09:15,902 --> 01:09:21,157
പണിതീർന്നത്, 1976 - ൽ ആണ്.
നല്ല പഴക്കമുണ്ട്,സൂക്ഷിക്കണം.

344
01:09:27,038 --> 01:09:28,456
ഇതു വഴിയാണ്.

345
01:09:37,298 --> 01:09:39,967
തല മുട്ടാതെ നോക്കണം.

346
01:09:43,054 --> 01:09:44,138
അകത്തേക്ക്.

347
01:09:55,149 --> 01:09:58,569
മേഡം, ആണവ വികീരണം ശക്തമാണ്.

348
01:12:00,650 --> 01:12:03,569
- ഇതിനുള്ളിലാണ്.
- തുറക്ക്.

349
01:12:39,647 --> 01:12:41,899
നാലെണ്ണം ഉണ്ട്.

350
01:13:07,592 --> 01:13:14,056
ഇത് നമ്മൾ പ്രതീക്ഷിച്ചതല്ലല്ലോ, ഈ വിവരം
 വെച്ച് ഇനിയെന്തു ചെയ്യാനാണ് പ്ലാൻ?

351
01:13:14,307 --> 01:13:17,767
ഒരു ബോംബ് ബേയ്ക്സാനിന്റെ
 പക്കലാണ്, നമ്മൾ അതുകൂടി കണ്ടെത്തണം.

352
01:13:17,768 --> 01:13:20,938
NSS - അത് വീണ്ടെടുക്കാനുള്ള 
ശ്രമം ആരംഭിച്ചിട്ടുണ്ട്.

353
01:13:21,105 --> 01:13:25,651
നമ്മുടെ പക്കലുള്ള ആ നാലു
 ബോംബുകളെക്കുറിച്ച് , 
എന്താണ് കരുതുന്നത്?

354
01:13:26,611 --> 01:13:30,656
കൊറിയൻ ഉപഭൂഖണ്ഡത്തെ 
പൂർണ്ണമായും ആണവായുധ
 വിമുക്തമാക്കണം.

355
01:13:31,782 --> 01:13:35,536
നമ്മൾ ഈ വിവരം US- നു കൈമാറണം,
 അങ്ങനെയെങ്കിൽ അവരുടെ പിന്തുണ
 നമുക്ക് ലഭിക്കും.

356
01:13:36,621 --> 01:13:40,082
നോർത്തിന്റെ പക്കൽ ആണവായുധങൾ
 ഉണ്ടെന്നുള്ളത് ,  പരസ്യമായ ഒരു
 രഹസ്യമാണ്.

357
01:13:40,416 --> 01:13:43,419
അതുകൊണ്ട് ആണവ
 വിമുക്തമെന്നത്,വെറും 
ആഗ്രഹം മാത്രമാണ്.

358
01:13:44,712 --> 01:13:49,634
നമ്മളും, നോർത്തിൽ വരെ എത്തുന്ന
 മിസൈലുകൾ വികസിപ്പിച്ചിട്ടുണ്ട്.

359
01:13:49,842 --> 01:13:51,969
നമുക്കത് സംരക്ഷിക്കാൻ പറ്റുമോ?
 ഇല്ലയൊ?

360
01:13:52,219 --> 01:13:56,223
നമുക്കത് വെച്ച് നോർത്തിനെ
 ആക്രമിക്കാമെന്നോ, അല്ലെങ്കിൽ
 തകർക്കാമെന്നോ ഒരു ഭീഷണി
 ഉയർത്തിക്കൂടെ?

361
01:13:56,390 --> 01:13:59,352
പരമാവധി എന്തുചെയ്യാനാവുമെന്ന്,
 എനിക്കൊരു രൂപവുമില്ല.

362
01:14:00,436 --> 01:14:04,940
പ്രസിഡന്റ് സർ, നിങ്ങൾക്കുവേണ്ടി
 ഞാൻ സംരക്ഷിച്ചയാളെ നിങ്ങൾ
 വിധിക്കുകയാണ്,

363
01:14:04,941 --> 01:14:07,568
ശരിയാണ്, എന്നേപ്പോലെ തന്നെ 
സാറിനും അഭിപ്രായ സ്വാതന്ത്രമുണ്ട്.

364
01:14:09,904 --> 01:14:12,573
നിർഭാഗ്യവശാൽ സമാധാനമെന്നത് ,
 ഒരു കുഴപ്പം പിടിച്ച സംഗതിയാണ്.

365
01:14:14,617 --> 01:14:18,954
സേനകൾ സന്തുലിതമായില്ലെങ്കിൽ, 
അത് റിപ്പബ്ലിക്കിന് കോട്ടമായി 
മാറിയേക്കാം.

366
01:14:18,955 --> 01:14:24,961
ഈ ബോംബുകൾ
 നശിപ്പിക്കാതിരിക്കുന്നതാവും, 
അന്ന് നന്നാവുക.

367
01:14:26,420 --> 01:14:32,802
NIS( നോർത്ത്) NSS (സൗത്ത്) നും
 സംയുക്തമായി തന്നെ ഒരു ആണവ ടീം
 രൂപീകരിച്ച്, അതിന്റെ സംരക്ഷണം
 ഏറ്റെടുക്കാം.

368
01:14:39,517 --> 01:14:42,895
- സർ, പ്രധാനപ്പെട്ട ഒരു വിവരമുണ്ട്.
- എന്താണത്?

369
01:14:43,104 --> 01:14:47,650
ഡെപ്യൂട്ടി ഡയറക്ടർക്ക് ,
 ആറ്റംബോംബുകൾ കൈമാറാൻ
 തീരുമാനിച്ചിരിക്കുന്നു.

370
01:14:48,651 --> 01:14:50,569
- എന്ത്?
 -എങ്ങോട്ടേക്ക്?

371
01:14:50,736 --> 01:14:54,699
ഞാൻ അവരെ വിളിച്ചിരുന്നു.
അവർ പുറപ്പെട്ടുകഴിഞു.

372
01:14:55,408 --> 01:14:57,076
- നാലു ബോബുകളും, അവളുടെ
 പക്കലാണോ ഉള്ളത്?
- അതേ.

373
01:14:57,243 --> 01:15:01,247
അവളുടെ മേലധികാരി ഞാൻ ആണ്,
 എന്നിട്ടും അനുമതിയില്ലാതെ കാര്യങ്ങൾ
 നടത്താൻ എങ്ങനെ ധൈര്യപ്പെട്ടു?

374
01:15:01,497 --> 01:15:07,253
ഹാംബെറി ക്യാമ്പിലേക്കാണു സർ, 
അവിടെ അത് നശിപ്പിക്കാനായി
 അമേരിക്കക്ക് കൈമാറും.

375
01:15:12,091 --> 01:15:16,887
ഇപ്പോൾ തന്നെ അവരെ തടയ്, എന്നിട്ട്
 ബോംബുകൾ തിരിച്ചു കൊണ്ടുവാ, 
അവളെ അറസ്റ്റ് ചെയ്യ്.

376
01:15:17,096 --> 01:15:22,518
- അവളെ എന്റെ അടുക്കലെത്തിക്ക്, 
ഇപ്പോൾ മുതൽ അവളെ പദവിയിൽ
 തരതാഴ്ത്തിയിരിക്കുന്നു.വേഗം
- ശരി, സർ.

377
01:16:24,121 --> 01:16:27,416
- നീയെന്താണ് ചെയ്യുന്നത്?
- ബോംബുകൾ കൊണ്ട് നിങ്ങൾ 
എന്താണ് ചെയ്യുന്നത്?.

378
01:16:27,583 --> 01:16:29,877
- നീ പരിധി കടക്കുന്നു, ഏജന്റ്.
- ഇല്ല.

379
01:16:30,086 --> 01:16:33,130
നിങ്ങൾ ആ ബോംബുകൾ കൊണ്ട്
 എന്തുചെയ്താലും, അതൊന്നും 
എന്റെ വിഷയമല്ല.

380
01:16:34,298 --> 01:16:38,219
അനുമതിയില്ലാതെ അത് ഇവിടെനിന്നും
 കൊണ്ടുപോകാനാവില്ല, അത് എന്റെ
 ഉത്തരവാദിത്വം ആണ്.

381
01:17:03,494 --> 01:17:05,955
നിനക്ക് ഇത് കൊണ്ടുപോകാനുള്ള
 അനുമതിയില്ല.

382
01:17:06,163 --> 01:17:11,377
ആണവായുധങൾ കൈവശം
 വെക്കുന്നത്,അമേരിക്കയുമായുള്ള
കരാർ ലംഘനമാവും,അതുകൊണ്ടാണ്...

383
01:17:12,253 --> 01:17:17,299
- നീ കൊറിയക്കാരിയോ? അതോ
 അമേരിക്കനോ?
- ഇതുകൊണ്ട് , നമുക്കൊന്നും
 നേടാനാവില്ല.സർ.

384
01:17:18,008 --> 01:17:21,178
നമ്മുടെ കൈവശമിത് ഇരിക്കുന്നത്, 
ഒരു മഹാവിപത്ത് ക്ഷണിക്കലാവും.
അത് തടയാനാണ്, ഞാൻ ശ്രമിക്കുന്നത്.

385
01:17:21,345 --> 01:17:23,889
നമ്മുടെ സുരക്ഷക്ക് അമേരിക്ക 
അത്രയും പ്രാധാന്യം നൽകുന്നുണ്ടോ?

386
01:17:24,098 --> 01:17:28,561
നമുക്ക് സ്വന്തമായി ആണവായുധം
 ഉണ്ടായിരുന്നാൽ, സഖ്യകക്ഷികളെ
 ആശ്രയിക്കുന്നത് ഒഴിവാക്കാനാവും.

387
01:17:28,727 --> 01:17:33,439
ആണവായുധം പക്കലുണ്ടെന്ന് കരുതി
 യുദ്ധം ഒഴിവാക്കാനാവുമോ? അത് നല്ല
 തീരുമാനമാണെന്ന് സർ, കരുതുന്നുണ്ടോ?

388
01:17:33,440 --> 01:17:37,402
ശരിയാണേലും, തെറ്റാണേലും ഇപ്പോ 
ഈ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

389
01:17:37,403 --> 01:17:43,075
പ്രസിഡന്റിന്റെ അനുമതിയില്ലാതെ
 ചെയ്യുന്നതുകൊണ്ടുതന്നെ, നീ ഒരു
 രാജ്യദ്രോഹിയായി മാറും.

390
01:17:43,242 --> 01:17:45,744
അതുകൊണ്ട് ഇപ്പോൾ തന്നെ 
ആയുധങ്ങൾ ഞങ്ങളെ ഏല്പിക്കുക.

391
01:19:30,599 --> 01:19:33,477
ഇവിടെയൊരു സ്ഫോടനം നടക്കണമെന്ന്
 നീ ആഗ്രഹിക്കുന്നുണ്ടോ?

392
01:19:34,561 --> 01:19:38,190
അതോ എനിക്കൊപ്പം വന്ന് 
കാര്യങ്ങൾ മനസ്സിലാക്കുന്നോ?

393
01:19:40,150 --> 01:19:42,569
നിനക്ക് വേണ്ടി ഞാനിത്
 ഉപേക്ഷിക്കാൻ തയ്യാറാണ്.

394
01:19:59,169 --> 01:20:01,297
ആ കാർപ്പെറ്റ് മാറ്റ്.

395
01:20:45,591 --> 01:20:47,384
തിരിച്ച് വിളിക്ക്.

396
01:20:56,977 --> 01:21:01,940
- പറയ്.
- അത് കണ്ടെത്തി, സർ.

397
01:21:02,649 --> 01:21:05,527
പക്ഷേ, കൺട്രോൾ ബേയ്കിന്റെ 
പക്കലാണ്, അയാൾ 
സ്ഫോടനം നടത്തുമെന്നാണ്..
- അവൻ നിന്റെ അടുത്തുണ്ടോ?

398
01:21:05,694 --> 01:21:07,363
അവന് കൊടുക്ക്.

399
01:21:12,451 --> 01:21:14,203
ആളുകളെ എനിക്ക് 
പിന്നാലെ അയക്കേണ്ടതില്ല.

400
01:21:14,370 --> 01:21:19,917
- എനിക്കതിൽ ഉറപ്പുണ്ട്.
- റിമോട്ടിന്റെ തീരുമാനമെന്താണ്?

401
01:21:21,126 --> 01:21:22,669
നിനക്ക് മരിക്കണമെന്നാണോ?

402
01:21:23,212 --> 01:21:25,381
ഇത് മാത്രമാണ് എന്റെ ഒരേയൊരായുധം.

403
01:21:27,716 --> 01:21:33,555
നിന്റെ ഒളിത്താവളത്തിന്റെ 10 കിലോമീറ്റർ
 ചുറ്റളവിൽ അണുപ്രസരണമുണ്ടാവും.
അതുകൊണ്ട് തിടുക്കത്തിൽ
 തീരുമാനമെടുക്കണ്ട.

404
01:21:33,764 --> 01:21:36,392
മരിക്കുകയാണെങ്കിൽ, 
ഞങ്ങൾക്കൊപ്പം നീയുമുണ്ടാവും.

405
01:21:36,975 --> 01:21:42,106
ഞാനെവിടെയാണുള്ളതെന്ന്,
 നിനക്കറിയാമെങ്കിൽ നീയൊരു
 പ്രതിഭാസമാണ്‌. എന്റെ അടുത്തേക്ക് വാ.

406
01:22:09,091 --> 01:22:10,592
പോകാം.

407
01:23:38,972 --> 01:23:42,059
അർത്ഥപൂർണ്ണമായ കാര്യത്തിനാവണം
 ബോംബ് ഉപയോഗിക്കേണ്ടത്.

408
01:23:42,726 --> 01:23:46,939
നീ ആഗ്രഹിക്കുന്നത് ഒരു നഗരത്തിലെ,
 മുഴുവൻ ആളുകളെയും വധിക്കാനാണ്.
 അതുകൊണ്ട് നിനക്കെന്ത് നേടാനാണ്?

409
01:23:47,105 --> 01:23:49,483
ഇരുട്ടിൽ നിന്നിട്ട് വെളിച്ചം പ്രതീക്ഷിക്കരുത്.

410
01:23:49,650 --> 01:23:54,613
നീയെങ്ങാനും കൊല്ലപ്പെട്ടാൽ, 
ഐറിസിന്റെ ഭാവിയെന്താകും?

411
01:23:54,863 --> 01:24:01,578
ഇവിടെയൊരു സ്ഫോടനം നടന്നാലൊന്നും
 തകർക്കപ്പെടുന്നതല്ല, ഐറിസിന്റെ
 ആസ്ഥാനം. നിനക്കത് അറിവുള്ളതല്ലേ?

412
01:24:02,204 --> 01:24:04,122
ശരിക്കും.!

413
01:24:05,541 --> 01:24:13,590
അപ്പോൾ ഇതുകൊണ്ട് വലിയ
 ഉപകാരമൊന്നുമുണ്ടാവില്ല.

414
01:24:13,757 --> 01:24:15,175
തിടുക്കം കൂട്ടാതെ.

415
01:24:30,774 --> 01:24:32,442
ഒരാൾ അതിക്രമിച്ച് കടന്നിട്ടുണ്ട് ,സർ.

416
01:24:40,284 --> 01:24:41,877
ആരോ നിന്നെ അന്വേഷിച്ചെത്തിയിട്ടുണ്ട്.

417
01:26:42,155 --> 01:26:46,618
- തീരുമാനിക്ക്.
- ചെയ്യരുത് , ബേയ്ക്ക്സാൻ.

418
01:26:49,579 --> 01:26:53,709
ആ ബോംബ് എല്ലാവരേയും കൊല്ലും.
നീയാണതിനുത്തരവാദി.

419
01:27:03,301 --> 01:27:11,351
നീ പറഞ്ഞതുപോലെ, നിന്റെ അത്യാർത്തി
 കാരണമുണ്ടായ തീരുമാനമാണ്
 ആ ബോംബുകൾ.

420
01:27:20,569 --> 01:27:26,658
ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല,
ഇത് ആണവ ബോംബിന്റെ
 കൺട്രോൾ ആണെന്ന്....

421
01:27:28,243 --> 01:27:29,703
അത്....

422
01:27:31,872 --> 01:27:33,173
ബേയ്ക്ക് സാൻ!

423
01:27:43,425 --> 01:27:44,926
വേണ്ട, ചെയ്യരുത്.

424
01:28:47,489 --> 01:28:50,617
വേണ്ട, വെടിവെക്കരുത്.
- മാറി നിൽക്ക്.
- അങ്ങനെയെങ്കിൽ ആദ്യം എന്നെ
 വെടിവെക്ക്.

425
01:28:50,784 --> 01:28:52,369
- മാറിനിൽക്ക്.
- ഇത് അവസാനിച്ചു കഴിഞ്ഞു

426
01:28:52,911 --> 01:28:56,748
ഇനിയിയുമിത് തുടർന്നാൽ,
 അവസാനിപ്പിക്കാനാവില്ല.
മതിയാക്ക്.

427
01:29:25,026 --> 01:29:28,905
ഇനിയുമിവളെ വെച്ചോണ്ടിരിക്കാനാവില്ല,
 അത് സാറിനെ അപകടത്തിലാക്കും.

428
01:29:29,114 --> 01:29:31,074
- വിട്ടേക്ക്.-സർ
-പറഞ്ഞില്ലേ, വിട്ടേക്ക്.

429
01:29:41,293 --> 01:29:43,670
ബോംബ് കണ്ടെത്തണം.,
 നമുക്ക് പോകാം.

430
01:29:47,507 --> 01:29:48,842
പുറപ്പെട്.

431
01:30:46,358 --> 01:30:51,988
- ഇത് കൊണ്ടുപോകാൻ
 അനുവദിക്കുകയാണോ?
- ഈ ബോംബ് മതിയാവും.

432
01:30:55,283 --> 01:31:01,414
- നമുക്കിത് നേരിട്ട്
 പ്രവർത്തിപ്പിക്കുവാനാവില്ലേ?
- കഴിയും.
- അത് മതി.

433
01:31:19,641 --> 01:31:22,602
അവസാന ബോംബ് സിയോളിൽ
 പ്രയോഗിക്കപ്പെടണമെന്നാണോ, 
സർ ആഗ്രഹിക്കുന്നത്?

434
01:31:23,728 --> 01:31:27,482
നീയെന്താ ഉദ്ദേശിച്ചത്?
നമുക്കതെങ്ങനെ ഉറപ്പ് വരുത്താനാവും.!

435
01:31:27,649 --> 01:31:30,985
സാധരണ നോർത്ത്
 കാണിക്കുന്നതുപോലെ അതുവെച്ച്
സർ ഒരു വിലപേശൽ നടത്തിയില്ല.

436
01:31:30,986 --> 01:31:34,906
അവർ ആഗ്രഹിക്കുന്നത് സിയോളിൽ
 സ്ഫോടനം നടത്തി, ഒരു യുദ്ധം
 തുടങ്ങാനാണ്.

437
01:31:38,159 --> 01:31:42,706
അത് തീർത്തും ഭ്രാന്തൻ പദ്ധതിയാണ്.
 നമുക്കവരെ തടഞ്ഞ് നിർത്തിയെ പറ്റൂ.

438
01:31:46,042 --> 01:31:48,294
- തന്ത്രങ്ങൾ മെനയ്, ബോംബ്
 സ്ക്വാഡിനെ തയ്യാറാക്ക്.
- ശരി,

439
01:31:49,963 --> 01:31:54,174
അഞ്ച് മിനിറ്റ് മുൻപ് ഒരു ട്രക്ക് ഇവിടുന്ന്
 പുറപ്പെട്ടിട്ടുണ്ട്, അവരെ കണ്ടെത്ത്.

440
01:31:54,175 --> 01:31:56,094
സിയോളിലേക്കുള്ള എല്ലാ വഴികളും
ഞാൻ നിയന്ത്രിക്കാം.

441
01:32:10,650 --> 01:32:14,946
അതിന് സമയമൊരുപാട് എടുക്കും.
പക്ഷേ, അവർ നമ്മളെ കണ്ടുപിടിക്കും.

442
01:32:21,494 --> 01:32:23,788
- എനിക്കവനെ കിട്ടി.
- അവനെവിടെയാണ്?

443
01:32:23,955 --> 01:32:26,583
ഇത് പുതിയതാണ്, അവർ സിയോളിലെത്തി.

444
01:32:27,333 --> 01:32:32,589
- ട്രാക്ക് ചെയ്യ്.ഞാൻ അവിടേക്ക് പോകാം.
- സൂക്ഷിക്കണം.

445
01:32:35,050 --> 01:32:42,557
സിയോൾ- ജംഗ്ഷൻ.

446
01:32:57,405 --> 01:32:59,949
എല്ലാവരും തയ്യാറല്ലേ? - അതേ.
- പോകാം.

447
01:34:26,077 --> 01:34:28,746
ട്രക്കിന്റെ മറപറ്റി പോക്.

448
01:34:52,896 --> 01:34:55,315
എന്താ പറ്റിയത്?

449
01:34:55,940 --> 01:35:02,113
- നമ്മൾ വിജയിച്ചു, അവരിവിടുണ്ട്.
- നമ്മുടെ വിജയം, മുന്നോട്ട് പോകൂ.

450
01:35:02,697 --> 01:35:03,865
പറ്റില്ല.

451
01:35:07,660 --> 01:35:09,662
ലീ ഹ്യൂക്- സൂ, അനിയാ!

452
01:35:48,701 --> 01:35:51,871
- അതൊരു തന്ത്രമായിരുന്നു.
- നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

453
01:35:53,414 --> 01:35:58,169
എനിക്ക് കുഴപ്പമില്ല, അവൻ ചിരിച്ചുകൊണ്ടാണ്, മരിച്ചത്.

454
01:36:02,131 --> 01:36:04,342
നിർമ്മാണത്തിനായിട്ട്
 അടച്ചിരിക്കുകയാണ്

455
01:36:07,971 --> 01:36:09,472
പ്രവേശനമില്ല...

456
01:36:16,437 --> 01:36:17,647
വാതിൽ തുറക്ക്.

457
01:36:30,368 --> 01:36:33,538
എല്ലാ ബന്ധങ്ങളും ,
പ്രവർത്തനങളും നിർത്ത്.

458
01:36:41,296 --> 01:36:44,423
അഞ്ച് തൊഴിലാളികളെയും, മൂന്ന്
 ഗാർഡുകളേയും മാത്രമെ കിട്ടിയുള്ളൂ.
സർ.

459
01:36:44,424 --> 01:36:47,844
ശരി.
 കി -ജൂൻ.

460
01:36:48,094 --> 01:36:50,096
സർ.

461
01:36:50,430 --> 01:36:55,685
- വാതിൽക്കൽ ആളുകളെ നിർത്തി,
 വിവരങ്ങൾ അപ്പപ്പോൾ അറിയിക്ക്.
- ശരി.

462
01:36:57,979 --> 01:37:00,815
- പാർക്ക് ടേയ്- ഹീ.
- സർ.

463
01:37:01,149 --> 01:37:05,653
- കൺട്രോളും, സെൻസറും കണ്ടെത്ത്.
- ശരി.

464
01:37:13,328 --> 01:37:16,831
- സാർ, എന്താണ് പറയുന്നത്?
- മിസ്റ്റർ ബ്ലാക്കും കൊല്ലപ്പെട്ടോ?

465
01:37:17,040 --> 01:37:20,960
ഐറിസിന്റെ സഹായമില്ലാതെ ,
 ഏകീകരണം സാധ്യമല്ല.

466
01:37:21,127 --> 01:37:23,171
അതുകൊണ്ട്, സിയോളിൽ
സ്ഫോടനം നടക്കണം.

467
01:37:23,755 --> 01:37:28,755
സിയോളിനെ പഴയരീതിയിലാക്കുന്നതിലൂടെ,
 ഏകീകരണ നേട്ടം സാധ്യമാക്കാം.

468
01:37:29,302 --> 01:37:31,095
ഞങ്ങൾ എല്ലാം മുൻപേ
 തയ്യാറാക്കിയിരിക്കുകയാണ്.

469
01:37:31,304 --> 01:37:36,184
ഞങ്ങൾക്കൊപ്പം, ലക്ഷക്കണക്കിന്
 പട്ടാളക്കാരുണ്ട്.കേണൽ സർ.

470
01:37:36,351 --> 01:37:38,686
ഈ അവസരമാണ് , അവർ
 മുതലാക്കേണ്ടത്.

471
01:37:38,853 --> 01:37:43,066
വളരെക്കാലമായി നമ്മൾ
 ഭീഷണിപ്പെടുത്തുക മാത്രമാണ്
 ചെയ്തത്.നമ്മളുടെ ലക്ഷ്യത്തിനായി 
നാം പ്രവർത്തിച്ചിട്ടില്ല.

472
01:37:43,232 --> 01:37:46,778
പുനരേകീകരണത്തിനായുള്ള 
യുദ്ധത്തിനു ഞാൻ തുടക്കം കുറിക്കാം.

473
01:37:46,986 --> 01:37:49,530
ഞാൻ അപേക്ഷിക്കുകയാണ്, സർ.

474
01:37:50,823 --> 01:37:55,036
ശരി, എന്നാൽ നീയത് ആരംഭിക്ക്.

475
01:37:58,539 --> 01:38:04,087
- അദ്ദേഹം സമ്മതിച്ചോ?
- നമ്മൾ ജയിച്ചു, ഉറപ്പ് കിട്ടി.

476
01:38:09,258 --> 01:38:13,304
നിങ്ങളുടെ ആത്മാർത്ഥത
 തെളിയിക്കാനുള്ള അവസരമാണിത്.

477
01:38:17,350 --> 01:38:19,394
നിങ്ങൾക്ക് മറ്റൊരവസരം കൂടിയുണ്ട്.

478
01:38:21,396 --> 01:38:25,566
ആർക്കെങ്കിലും തിരിച്ചുപോകണമെങ്കിൽ,
 ഇപ്പോൾ പോകാം.

479
01:38:26,818 --> 01:38:28,319
തീരുമാനിക്ക്.

480
01:38:48,506 --> 01:38:53,506
- അവരെവിടെയാണുള്ളതെന്ന് ,
 ഒരറിവ് ലഭിച്ചിട്ടുണ്ട്.ഉറപ്പല്ല.
- എവിടെയാണ്, സർ?

481
01:38:54,137 --> 01:38:56,305
ദ്വീപിലുള്ള , ബാൻപോ പാലത്തിൽ.

482
01:38:59,767 --> 01:39:03,228
- അത് യോങ്സാനിലാണ്.
- സേനയെ അങ്ങോട്ട് അയക്ക്.

483
01:39:03,229 --> 01:39:06,482
- ബോംബ് സ്ക്വാഡിനേയും.
- ശരി, ഞാനത് ചെയ്യാം.

484
01:39:09,360 --> 01:39:11,070
നമ്മൾക്കും ഇപ്പോൾ തന്നെ പുറപ്പെടാം.

485
01:39:31,716 --> 01:39:36,637
- NSS- ഉം, പോലീസും ഉടനെയെത്തും.
- അത് ഉറപ്പായ കാര്യമാണ്.

486
01:39:38,764 --> 01:39:43,644
- നമ്മൾ ഈ പദ്ധതി ഉപേക്ഷിക്കണോ?
-  ജംഗ് യൂ- ഗൂൻ , തുടങിക്കഴിഞു.

487
01:39:43,811 --> 01:39:48,941
ഞാൻ ഏതു നരകത്തിലാണെങ്കിലും,
 അവൻ ഒപ്പമുണ്ടാവും.

488
01:39:51,736 --> 01:39:53,779
നിനക്ക് നിരീക്ഷണ ഓഫീസിന്റെ
 ചുമതലയാണുള്ളത്.

489
01:39:54,697 --> 01:39:57,492
ശ്രദ്ധയോടെ നിരീക്ഷിക്ക്.ആരെങ്കിലും
 അകത്ത് വരാൻ ശ്രമിച്ചാൽ...

490
01:39:58,159 --> 01:40:02,079
- ആരെങ്കിലും വന്നാൽ, അവനെ 
ഞാൻ തീർക്കും.
- വളരെ നല്ലത്.

491
01:40:56,092 --> 01:40:59,845
പിഴവുകളൊന്നുമുണ്ടാവരുത്.
മുന്നോട്ട് പോകൂ.

492
01:41:00,429 --> 01:41:03,266
- എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം.
- തീർച്ചയായും.

493
01:41:08,437 --> 01:41:11,941
ശക്തിയേറിയ അണുപ്രസരണം
 കണ്ടെത്തിയിട്ടുണ്ട്. ബോംബുകൾ 
ഈ ഭാഗത്ത് എവിടെയൊ ആണുള്ളത്.

494
01:41:12,692 --> 01:41:15,611
ക്യാപ്റ്റൻ ജംഗ് , എവിടെ?

495
01:41:15,903 --> 01:41:19,615
- അവൻ , അകത്തേക്ക് പോയോ?
- മിക്കവാറും, സാധ്യതയുണ്ട്.

496
01:43:23,823 --> 01:43:26,158
ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്.

497
01:43:32,081 --> 01:43:37,294
എല്ലാ മുതലുകളും അവിടുണ്ട്.എന്നാൽ
 പിന്നെ നമുക്ക് കലാപരിപാടി ആരംഭിക്കാം.

498
01:43:37,545 --> 01:43:39,380
യൂ ജൂങ്- വോൺ!

499
01:43:43,551 --> 01:43:47,805
ഞാൻ എപ്പോൾ വിരലമർത്തുന്നുവോ,
 അപ്പോൾ തന്നെ ആ ബോംബ് പൊട്ടും.

500
01:43:47,972 --> 01:43:51,016
അത് ഒരഞ്ചു സെക്കന്റ് മാത്രമെ
 നീണ്ടു നിൽക്കൂ.

501
01:43:51,434 --> 01:43:54,769
ആ ബോംബ് യഥാർത്ഥമാണോ, അല്ലയോ
 എന്നത് നിങ്ങളേക്കാളേറെ എനിക്കറിയാം.

502
01:43:54,770 --> 01:43:58,065
ഞാൻ നോർത്ത് കൊറിയൻ 
ആർമി അംഗമാണ്.

503
01:43:59,859 --> 01:44:03,696
എന്റെ പേര് കേണൽ,
 യൂ ജൂങ്- വോൺ എന്നാണ്.

504
01:44:04,321 --> 01:44:07,867
എന്റെ റിപ്പബ്ലിക്കിനു വേണ്ടി ഞാൻ ഒരു
 വിശുദ്ധ യുദ്ധം ആരംഭിക്കുകയാണ്...

505
01:44:08,075 --> 01:44:11,871
ഇരു കൊറിയൻ- ജനതയേയും
 ഒന്നിപ്പിക്കുവാൻ വേണ്ടി....

506
01:44:12,538 --> 01:44:16,208
എല്ലാവരോടും കീഴടങ്ങാൻ പറയൂ,
 അല്ലാത്തപക്ഷം എനിക്കവരെ 
കൊല്ലേണ്ടി വരും.

507
01:44:20,963 --> 01:44:22,465
ജംഗ് യു- ഗൂൻ.

508
01:44:34,518 --> 01:44:36,729
- നിർത്ത്.
- നിനക്കെന്നല്ല ആർക്കും...

509
01:44:41,817 --> 01:44:43,569
എന്നെ തടയാനാവില്ല.

510
01:44:45,654 --> 01:44:47,364
ഇത് ഞാൻ മരിച്ചാലും പ്രവർത്തിക്കും.

511
01:44:48,449 --> 01:44:54,246
എന്റെ ഹൃദയം നിലച്ചുപോയാൽ, 
അപ്പോൾ കൗണ്ട്- ഡൗൺ ആരംഭിക്കും.

512
01:44:55,456 --> 01:44:59,418
സ്വിച്ച് .....എന്നത്..

513
01:45:00,795 --> 01:45:02,379
...എന്റെ മരണമാണ്.

514
01:45:03,506 --> 01:45:06,550
ബോംബ് പ്രവർത്തനക്ഷമമായാൽ,
 എല്ലാവരും മരിക്കും.

515
01:45:07,843 --> 01:45:11,972
നീയെന്നെ വെടിവെച്ചാലും , 
ഇല്ലെങ്കിലും അത് നടക്കും.

516
01:45:14,141 --> 01:45:17,937
മരണത്തിനു ശേഷം, നമുക്ക്
 സുഹൃത്തുക്കളാവാം.

517
01:45:18,187 --> 01:45:19,939
അത് ഏകീകരണം സാധ്യമാക്കില്ല.

518
01:45:20,773 --> 01:45:23,400
അതിനു നൽകേണ്ട വില 
കോടിക്കണക്കായ ജനങളുടെ 
ജീവനാണ്.

519
01:45:24,944 --> 01:45:26,821
നീയത് ചിന്തിച്ചിട്ടുണ്ടോ?

520
01:45:26,987 --> 01:45:31,242
സമൂഹത്തിലെ ഉന്നതർ മാത്രമാണ്
 ഏകീകരണത്തെ ഭയപ്പെടുന്നത്.

521
01:45:33,577 --> 01:45:36,747
പക്ഷേ നോർത്ത് അത് 
മാറ്റിയെഴുതാൻ പോവുകയാണ്.

522
01:45:38,499 --> 01:45:41,710
അവർ ജീവനിൽ കൊതിയുള്ളവരാകും.

523
01:45:47,216 --> 01:45:52,429
നീയാണോ പാവങളുടെ പ്രതിനിധി?
എനിക്ക് നിന്നോട് പുച്ഛം മാത്രമാണ്.

524
01:45:53,055 --> 01:45:55,349
നീ കണ്ടില്ലേ?

525
01:45:56,517 --> 01:46:00,813
നിന്റെ പദ്ധതികളൊന്നും നടപ്പായില്ല.

526
01:46:00,980 --> 01:46:07,486
ഞാനിന്ന് ചെയ്തതോർത്ത് 
എന്റെ ജനങ്ങൾ വീണ്ടും 
ആത്മാഭിമാനം കൊള്ളും.

527
01:46:09,321 --> 01:46:12,491
അവരുടെ ഹൃദയത്തിൽ 
 പ്രതീക്ഷകളുണ്ടാവും.

528
01:46:18,372 --> 01:46:20,666
പറയുന്നത് , അനുസരിക്കൂ,ചേട്ടായി.

529
01:46:21,625 --> 01:46:23,252
ഈ വിഡ്ഡിത്തം നിർത്ത്.

530
01:46:23,711 --> 01:46:29,133
നീയെന്താണ് ഇവിടെ ചെയ്യുന്നത്? 
പോ, തിരിച്ച് പോക്.

531
01:46:29,592 --> 01:46:33,846
എങോട്ടേയ്ക്ക്? നിങ്ങളൊപ്പമില്ലാതെ
 ഞാൻ തിരിച്ച് പോവില്ല.

532
01:46:35,848 --> 01:46:38,809
എനിക്കൊപ്പം വരൂ, നമുക്കൊരുമിച്ച്
 പോകാം.

533
01:46:39,101 --> 01:46:42,730
എന്നെ തിരിച്ചു കൊണ്ടുപോകേണ്ടത്
 നിന്റെ ജോലിയല്ല. പോക്.

534
01:46:46,483 --> 01:46:50,654
ഇനിയും വിഡ്ഡിയാവരുത്, തിരിച്ച് പോ,
ഞാൻ നിന്നോട് കെഞ്ചുകയാണ്.

535
01:46:51,780 --> 01:46:57,828
എല്ലാവരും ഇവിടുണ്ട്,
 നീയത് മനസ്സിലാക്ക്, മീ.

536
01:46:57,995 --> 01:47:04,543
എനിക്കത് അറിയാം, ചേട്ടായി. ഒരിക്കൽ
 എനിക്കും ആ ദൃഡവിശ്വാസമുണ്ടായിരുന്നു.

537
01:47:05,502 --> 01:47:11,800
അതെല്ലാം മാറി, ഞാൻ അതിനേക്കുറിച്ച്
 പിന്നീട് ചിന്തിച്ചിട്ടില്ല.

538
01:47:12,426 --> 01:47:16,472
- എന്തുകൊണ്ട്?
-  ചേട്ടായി, ഞാനിതുവരെ മരിക്കാൻ..

539
01:47:17,473 --> 01:47:19,934
ആഗ്രഹിച്ചിട്ടില്ല.

540
01:47:21,435 --> 01:47:26,148
പക്ഷേ, നിങ്ങളാ സ്വിച്ചിൽ 
വിരലമർത്തിയാൽ.. എനിക്ക്...

541
01:47:26,941 --> 01:47:28,567
എന്തിനാണ് അത് ചെയ്യുന്നത്?

542
01:47:31,820 --> 01:47:37,076
അത് ഉപേക്ഷിക്ക്.
 എനിക്ക്...നിങ്ങൾക്കൊപ്പം ജീവിക്കണം.

543
01:47:38,702 --> 01:47:40,412
എന്ത് കഷ്ടപ്പാടുകൾ സഹിച്ചും,

544
01:47:42,164 --> 01:47:44,083
നിങ്ങൾക്കൊപ്പം ജീവിക്കണം.

545
01:47:47,336 --> 01:47:49,088
തിരിച്ച് പോ.

546
01:47:51,966 --> 01:47:58,555
നോക്ക്, എന്റെ ജോലി ജനങൾക്ക് 
സമത്വം ഉറപ്പുവരുത്തുകയെന്നതാണ്.

547
01:47:58,722 --> 01:48:00,849
അത് ഒരു ദിവാസ്വപ്നം മാത്രമാണ്.

548
01:48:01,308 --> 01:48:06,647
എണ്ണമറ്റ ആളുകളെയാണ് നിങ്ങൾ
 കൊല്ലുവാൻ ശ്രമിക്കുന്നത്,
 നിർദ്ദോഷികളായ മാതാപിതാക്കളെ,
 നിങ്ങൾക്കുള്ളത് പോലെ.

549
01:48:09,984 --> 01:48:11,944
ചേട്ടായി, നിങ്ങൾ നല്ലൊരു 
മകനായിരിക്കണം.

550
01:48:13,153 --> 01:48:17,616
നിങ്ങളുടെ മാതാപിതാക്കൾ ഒരിക്കലും
 ഇത് ആഗ്രഹിക്കില്ല. അവരെ
 വേദനിപ്പിക്കരുത്.

551
01:48:20,411 --> 01:48:21,787
അരുത്, ഇത് ചെയ്യരുത്.

552
01:48:22,913 --> 01:48:26,374
ദയവായി അവസാനിപ്പിക്ക്.

553
01:48:26,375 --> 01:48:28,168
ഞാൻ യാചിക്കുകയാണ്.

554
01:48:33,632 --> 01:48:35,217
അതൊരു തെറ്റായ പദ്ധതിയായിരുന്നു.

555
01:48:37,803 --> 01:48:39,296
അതുകൊണ്ട് ചെയ്യരുത്.

556
01:48:59,324 --> 01:49:00,701
അമ്മേ..

557
01:49:11,628 --> 01:49:12,713
ഇല്ലാാ, ചേട്ടായി.

558
01:49:35,527 --> 01:49:38,155
ചേട്ടായി....

559
01:49:38,697 --> 01:49:40,199
....ക്ഷമിക്കണം.

560
01:49:44,495 --> 01:49:47,039
ഇല്ലാ, എന്നെ വിട്ട് പോവരുത്.

561
01:49:59,051 --> 01:50:02,429
ചേട്ടായി...

562
01:50:48,642 --> 01:50:50,434
കണക്ഷൻ വിച്ഛേദിക്ക്, മറക്കരുത്.

563
01:50:50,435 --> 01:50:52,146
- ഇവിടെ രേഖകളൊന്നുമുണ്ടാവരുത്.
- പറയ്.

564
01:50:52,354 --> 01:50:57,025
ക്യാപ്റ്റൻ ജംഗ് ആണ്.
എനിക്ക് സാറിനോട് ഒരുകാര്യം
 ചോദിക്കാനുണ്ട്.

565
01:51:01,530 --> 01:51:07,119
ഇതൊക്കെ ക്ലിയർ ചെയ്യും വരെ
 നിൽക്കാതെ ,സർ എന്തുകൊണ്ടാണ് 
 പോകുന്നത്?

566
01:51:07,327 --> 01:51:10,497
എനിക്കിത് അവസാനിപ്പിക്കണം.
അത് ഉറപ്പ് വരുത്തുകയും വേണം.

567
01:51:11,748 --> 01:51:13,667
എന്നാൽ ഞാനും വരാം.

568
01:51:14,209 --> 01:51:18,714
ഞാനുടനെ തിരിച്ചെത്തും, വൈകിട്ടത്തെ
 ഭക്ഷണത്തിന്റെ കാര്യം നീ ശ്രദ്ധിക്ക്.

569
01:51:19,256 --> 01:51:22,926
ചേട്ടായി...
കേൾക്ക്.

570
01:51:24,052 --> 01:51:26,305
- ഞാനെത്തും.
- ക്യാപ്റ്റൻ,

571
01:51:28,182 --> 01:51:32,227
- പോയ് വരൂ.
- ശരി , കാണാം.

572
01:52:07,429 --> 01:52:09,348
പുറത്തിറങ്.

573
01:52:12,351 --> 01:52:13,435
ഡെൽറ്റാ വൺ.

574
01:52:17,981 --> 01:52:19,858
റോജർ, ടേക്ക് ഓഫ് ചെയ്യുന്നു.

575
01:54:07,966 --> 01:54:13,638
ചേട്ടായി,
പെട്ടെന്ന് തിരിച്ച് വാ.

576
01:54:17,267 --> 01:54:22,267
ബോംബ് ഉപേക്ഷിച്ചിട്ട്, തിരിച്ച് വാ
...എന്നെ ഓർത്ത്.

577
01:54:23,148 --> 01:54:25,108
പ്ലീസ്, അങ്ങനെ ചെയ്യരുത്.

578
01:54:27,235 --> 01:54:28,904
പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്.

579
01:54:31,531 --> 01:54:36,078
ഞാൻ നിന്നെ എത്രയധികം
 സ്നേഹിക്കുന്നുണ്ടെന്ന്, 
നിനക്കറിയാമോ?

580
01:54:37,996 --> 01:54:43,335
നീ മാത്രം...
നീ മാത്രമാണ് എനിക്ക് 
അനന്തമായ സന്തോഷം
 നൽകിയത്.

581
01:54:45,879 --> 01:54:50,801
നമുക്കത് നേരിട്ട് സംസാരിക്കാം, 
ദയവായി...

582
01:54:51,635 --> 01:54:54,012
ഒരിക്കലും സങ്കടപ്പെടരുത്.

583
01:54:56,765 --> 01:55:01,061
ചേട്ടായി തിരിച്ചു വരൂ, 
ഞാൻ കെഞ്ചിപ്പറയുന്നു..

584
01:55:48,061 --> 01:55:56,061
<b>
പരിഭാഷ : <b><font color="#ea006c">നിതിൻ കോഹിനൂർ </font></b></b>

585
01:55:56,061 --> 01:56:16,061
<b><font color="#e5ea00">TEAM GOAT മലയാളം പരിഭാഷകൾ </font></b>

