1
00:00:29,800 --> 00:00:39,051
<b><font color="#ea0000">TEAM GOAT റിലീസ് : 82</font></b>

2
00:00:39,070 --> 00:00:49,051
<b>
പരിഭാഷ : <b><font color="#00e5ea">നിതിൻ കോഹിനൂർ </font></b></b>

3
00:01:58,051 --> 00:02:02,920
<b><font color="#eada00">
<i>ദിസ് ചാമിങ്ങ് ഗേൾ</i></font></b>

4
00:02:03,156 --> 00:02:05,420
- ഇത് എങ്ങനെ അയക്കാനാണ്
ഉദ്ദേശിക്കുന്നത്?
- എനിക്ക് രസീത് നൽകാമൊ?

5
00:02:05,558 --> 00:02:06,525
ദയവായി ഒരു മിനിറ്റ് തരൂ.

6
00:02:06,659 --> 00:02:09,321
നിങ്ങൾക്കിത് ജനറൽ പോസ്റ്റിൽ
അയക്കാൻ കഴിയും.

7
00:02:10,964 --> 00:02:13,023
അതെല്ലാം ജനറൽ
പോസ്റ്റ് ആണോ?
എന്നാൽ....

8
00:02:13,166 --> 00:02:14,224
ഇവിടുള്ളത്.

9
00:02:15,969 --> 00:02:16,833
നോക്ക്,പെണ്ണുങ്ങളേ,
ഞാൻ ഇറങ്ങുവാണേ!

10
00:02:16,970 --> 00:02:18,733
- ഗുഡ് ബൈ
- ഹേയ്.

11
00:02:18,872 --> 00:02:21,238
നീ കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക്
ഡിന്നർ വാങ്ങിത്തരാമെന്ന് പറഞ്ഞതാ.

12
00:02:21,374 --> 00:02:24,138
ശരിയാ, ഈയാഴ്ച്ച ഉറപ്പായിട്ടും.

13
00:02:24,277 --> 00:02:26,040
അവൾ എല്ലാ പ്രാവശ്യവും,
ഈയാഴ്ച്ചയെന്നാ പറയാറുള്ളത്.

14
00:02:26,579 --> 00:02:28,444
അതിന്റെ 1200 വോണാണ്.

15
00:02:29,382 --> 00:02:30,406
ഇതാ.

16
00:02:31,151 --> 00:02:33,415
- ഹലോ, സർ.
- ബോസ്സ് പുറത്ത് പോയോ?

17
00:02:33,553 --> 00:02:36,716
- അദ്ദേഹം ഉച്ചഭക്ഷണം
കഴിഞ്ഞ് തിരിച്ചു വന്നിട്ടില്ല.
- ഇത്ര നേരമായിട്ടുമോ ?

18
00:02:36,856 --> 00:02:38,118
അദ്ദേഹം വരുന്നുണ്ട്.

19
00:02:39,259 --> 00:02:42,422
എന്തോ കാണാനുണ്ടല്ലൊ?
അവിടെയുണ്ടൊ?

20
00:02:42,562 --> 00:02:43,824
ഇതാണൊ?

21
00:02:43,963 --> 00:02:45,328
ഇത് പോസ്റ്റ് ചെയ്യാൻ ഞാൻ
എന്തെങ്കിലും ചെയ്യണോ ?

22
00:02:45,865 --> 00:02:47,332
ഞാനത് ചെയ്തോളാം.

23
00:02:47,467 --> 00:02:48,627
ദയവായി ഇതൊന്ന് വേസ്റ്റ്
ബോക്സിൽ ഇടാമൊ?

24
00:02:48,968 --> 00:02:50,230
ഗുഡ്ബൈ.

25
00:02:52,872 --> 00:02:55,033
മിസ്റ്റ്ർ കിം, ഞങ്ങൾ ഇത്ര 
നേരമായിട്ടും ഉച്ചഭക്ഷണം
കഴിച്ചിട്ടില്ല.

26
00:02:55,775 --> 00:02:56,639
ഞാൻ താമസ്സിച്ചെന്ന്,
എനിക്കറിയാം.

27
00:02:56,776 --> 00:02:58,744
അക്കൗണ്ടിങ്ങിലുള്ള ചോയ്,
വിളിച്ചിരുന്നു.

28
00:02:58,878 --> 00:03:00,743
നിന്റെ മേശ വൃത്തിയാക്ക്.

29
00:03:00,880 --> 00:03:03,246
ഈ തിരക്കിനിടക്ക് നിങ്ങൾ
തെറ്റു വരുത്തിയാൽ അത്ഭുതപ്പെടാനില്ല.

30
00:03:03,349 --> 00:03:05,817
അത് നോക്ക് ഒരു " എഫ്".

31
00:03:05,952 --> 00:03:07,214
അത് ശരിയാക്കാം സർ.

32
00:03:09,656 --> 00:03:12,216
ഹലോ, ഷിൻസൂ- ഡോങ്
 പോസ്റ്റ് ഓഫീസ്.

33
00:03:15,662 --> 00:03:17,630
നമുക്ക് പോകാം,
എനിക്ക് വിശക്കുന്നു.

34
00:03:18,264 --> 00:03:21,529
നിന്റെ കൺപീലിയിൽ,
എന്തോ കുഴപ്പമുണ്ടല്ലൊ?

35
00:03:24,671 --> 00:03:25,831
ഹലോ!

36
00:03:32,979 --> 00:03:34,241
ഓക്കേ, ബൈ.

37
00:03:35,582 --> 00:03:38,517
നമ്മൾ എന്താണ് കഴിക്കുന്നത്?
നമ്മൾക്ക് എന്താവും കിട്ടുക?

38
00:03:40,553 --> 00:03:43,215
നിങ്ങൾക്ക് എന്താണ് വേണ്ടത് ?

39
00:03:43,656 --> 00:03:45,817
ഞാനല്ലേ ആദ്യം ചോദിച്ചത്?

40
00:03:45,959 --> 00:03:48,928
നിനക്കെന്തെങ്കിലും സ്പെഷ്യൽ
ആയിട്ട് വേണോ?

41
00:03:50,263 --> 00:03:54,029
ഒന്നും വേണ്ട, ഞാനങ്ങെനെ ചിന്തിക്കാറില്ല .....

42
00:03:55,168 --> 00:03:56,931
നീയെപ്പോഴും ഇങ്ങനെ ആണല്ലൊ!

43
00:03:57,270 --> 00:03:59,238
നമുക്ക് ഒരു ചേഞ്ചിനുവേണ്ടി
മറ്റൊരിടം നോക്കിയാലൊ?

44
00:03:59,973 --> 00:04:02,134
അറിയുന്നയിടത്ത് പോകുന്നതല്ലേ,
എപ്പോഴും നല്ലത്!

45
00:04:02,275 --> 00:04:04,243
തന്നേയുമല്ല ഞാൻ കരുതുന്നത്,
അവരുടെ ഭക്ഷണമാണ് കുറച്ചും
കൂടി നല്ലതെന്നാണ്.

46
00:04:05,278 --> 00:04:07,940
അതേ, എങ്കിലും പുതിയതായിട്ട്
എന്തെങ്കിലും നമുക്ക് നോക്കിയാലൊ?

47
00:04:09,182 --> 00:04:12,117
ഈ സ്റ്റോപ്പ്, ജുഗോംഗ് കോമ്പ്ലക്സ്1.

48
00:04:12,252 --> 00:04:15,415
അടുത്ത സ്റ്റോപ്പ് ജുഗോംഗ് കോമ്പ്ലക്സ്2

49
00:04:50,957 --> 00:04:52,515
ഇതെന്താണ്, ആന്റി?

50
00:04:52,659 --> 00:04:56,322
മെയ്യിലും, ജൂണിലുമൊക്കെ വളരുന്ന
ഒരു ഔഷധം ആണിത്.

51
00:04:56,462 --> 00:04:57,622
ഇത് നല്ലതാണൊ?

52
00:04:57,764 --> 00:05:01,632
ഇതിനു നല്ലൊരു ചവർപ്പ്
രുചി ആണുള്ളത്.

53
00:05:02,268 --> 00:05:03,428
നിനക്കെത്രയാ വേണ്ടത്?

54
00:05:03,569 --> 00:05:05,628
ഞാനൊന്ന് നോക്കീട്ട് പറയാം.

55
00:05:39,572 --> 00:05:43,440
<b><font color="#ea8400">
 പുരോഗമന ആളുകളുടെ
കൃത്യമായ തിരഞ്ഞെടുപ്പ് ആണിത്.</font></b>

56
00:05:43,576 --> 00:05:46,739
<font color="#ea8400">
<b>
 ഇൻഫ്രാറെഡ് രശ്മികളുടേയും,
മൈക്രോബിന്റേയും യഥാർത്ഥ
ശക്തി അനുഭവിക്കാനാഗ്രഹിക്കുന്നവർ..</b></font>

57
00:06:25,151 --> 00:06:26,311
<b><font color="#ea8400">
അതേ, അത് യാഥാർഥ്യമാണ്...</font></b>

58
00:06:26,452 --> 00:06:29,421
<b><font color="#ea8400">
..ആ ക്ലോക്കുകൾ വാങ്ങാൻ ആളുകൾ
മടിക്കുന്നു...</font></b>

59
00:06:29,555 --> 00:06:34,015
<b><font color="#ea8400">
..കാരണം അവയുടെ വില..</font></b>

60
00:08:20,566 --> 00:08:22,431
-ഗുഡ് മോണിംഗ്.
- ഹലോ.

61
00:09:12,652 --> 00:09:14,711
ഇത് ഒരുപാട് പഴയതാണല്ലൊ?..

62
00:09:15,955 --> 00:09:17,616
..ഇത് ഞങ്ങളുടെ പക്കലില്ല..

63
00:09:18,958 --> 00:09:21,324
വർഷങ്ങൾക്കു മുൻപേ ഇതിന്റെ
പ്രിന്റിംഗ് നിർത്തിയതാ.

64
00:09:24,564 --> 00:09:27,328
ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചിൽ
ചിലപ്പോൾ കാണാൻ സാധ്യതയുണ്ട്.

65
00:09:27,466 --> 00:09:29,832
ഞാനത് നോക്കീട്ട് നിങ്ങൾക്ക്
 വേണ്ടി ഓർഡർ ചെയ്യാം.

66
00:09:32,171 --> 00:09:34,139
ശരി, ദയവായി ചെയ്യൂ.

67
00:10:37,470 --> 00:10:41,736
<b><font color="#ea8400">
എന്തൊക്കെയാണെങ്കിലും, 
കോഴി മാംസം വെള്ളയാണ്.
കുക്കുംബർ പച്ചയും.</font></b>

68
00:10:57,056 --> 00:10:59,820
- ആരാണ്?
-  LG ഹോം ഷോപ്പിംഗിൽ
നിന്നുള്ള ഡെലിവറിയാണ്.

69
00:11:10,970 --> 00:11:12,130
ഹലോ!

70
00:11:12,271 --> 00:11:13,932
നിങ്ങൾ കിംചി ഓർഡർ
ചെയ്താരുന്നോ?

71
00:11:14,073 --> 00:11:15,734
ഉവ്വ്.

72
00:11:17,376 --> 00:11:19,241
ദയവായി ഒന്ന് ഒപ്പിടാമൊ?

73
00:13:31,777 --> 00:13:33,244
ദയവായി ഇത് എക്സ്പ്രസ്സിൽ
അയക്കാമൊ?

74
00:13:34,380 --> 00:13:36,041
ഇന്നത്തെ എക്സ്പ്രസ്സ് പോയിക്കഴിഞ്ഞല്ലോ!

75
00:13:36,182 --> 00:13:38,514
ഞാൻ കരുതിയത് 12 വരെ ഉണ്ടാവുമെന്നാ.

76
00:13:38,651 --> 00:13:40,209
11 മണി വരയെ ഉള്ളൂ.

77
00:13:43,656 --> 00:13:46,420
ഇപ്പോൾ അയച്ചാൽ
അത് നാളെ കിട്ടും

78
00:13:46,559 --> 00:13:48,117
അങ്ങനെ ചെയ്യണൊ?

79
00:14:01,674 --> 00:14:03,938
ഒരാഴ്ച്ചത്തേക്ക് കുളിപ്പിക്കണ്ട..

80
00:14:04,076 --> 00:14:05,543
..സുഖമാവും വരെ മറ്റൊന്നും...

81
00:14:05,678 --> 00:14:07,236
..കൊടുക്കാതിരിക്കുന്നാ നല്ലത്...

82
00:14:07,379 --> 00:14:09,540
..വാക്സിൻ എടുക്കാനായിട്ട്
തിരിച്ച് കൊണ്ടുവരണം.

83
00:14:09,682 --> 00:14:11,809
- കുളിപ്പിക്കുകയേ വേണ്ട അല്ലേ?
- അതേ.

84
00:14:35,374 --> 00:14:36,841
നീയവിടെ തന്നെ ഇരിക്കുവാനാണോ 
തീരുമാനിച്ചേക്കുന്നേ ?

85
00:15:11,577 --> 00:15:14,137
- എസ്ക്യൂസ് മീ...
- അവിടെ.

86
00:15:16,081 --> 00:15:17,412
എസ്ക്യൂസ് മീ.

87
00:15:18,150 --> 00:15:19,617
ഞാൻ എങ്ങനെയാ സഹായിക്കേണ്ടത് ?

88
00:15:20,252 --> 00:15:22,413
തീർച്ചയായും, ഈ മെയിൽ
ഒന്ന് രജിസ്റ്റർ ചെയ്യണം.

89
00:15:22,554 --> 00:15:24,613
തരൂ, നോക്കട്ടെ.

90
00:15:30,562 --> 00:15:32,621
2,750 വൊൺ.

91
00:15:34,366 --> 00:15:36,027
നേരത്തെ എവിടെ പോയതാരുന്നു?

92
00:15:36,168 --> 00:15:39,137
ങ്ഹാ, അതോ,ആ പൂച്ചയെ
 വീട്ടിൽ ആക്കുവാൻ...

93
00:15:39,271 --> 00:15:41,034
പെട്ടെന്ന് എത്തുവാൻ
 എത്രയാ ചാർജ്ജ്?

94
00:15:41,573 --> 00:15:43,734
എക്സ്പ്രസ്സ് രജിസ്റ്റേഡ്
 അയക്കുന്ന കാര്യമാണോ !

95
00:15:45,477 --> 00:15:48,935
അതിനു എത്ര രൂപ കൂടുതൽ ആകും?

96
00:15:49,081 --> 00:15:51,106
700 അല്ലെങ്കിൽ 800 വോൺ, 
ആകും സർ.

97
00:15:54,853 --> 00:15:58,721
ക്ഷമിക്കണം, അത്
 എന്നത്തേക്കാ ആവുക?

98
00:15:59,458 --> 00:16:01,619
അടുത്ത ദിവസത്തിനുള്ളിൽ.

99
00:16:04,863 --> 00:16:07,127
എങ്ങനെ അയക്കാനാ ഉദ്ദേശിക്കുന്നേ?

100
00:16:08,867 --> 00:16:11,529
ദയവായി എക്സ്പ്രസ്സ് രജിസ്റ്റർ
ആയിട്ട് അയക്കൂ.

101
00:16:11,670 --> 00:16:13,228
എക്സ്പ്രസ്സ് രജിസ്റ്റർ ആയിട്ടോ !

102
00:16:14,573 --> 00:16:16,040
ഇത് എക്സ്പ്രസ്സ് ആയിട്ട്
രജിസ്റ്റർ ചെയ്യ് .

103
00:16:19,378 --> 00:16:21,039
ദയവായി ഒരു ഫോം തരൂ.

104
00:16:28,053 --> 00:16:29,714
ശരിയാണെന്ന് ഉറപ്പ് വരുത്താനായിട്ട്.

105
00:16:34,059 --> 00:16:35,822
3,800 വോൺ, ആണ് സർ.

106
00:16:44,470 --> 00:16:47,030
ഇതാ ബാക്കി പണവും, റെസിപ്റ്റും.

107
00:16:52,378 --> 00:16:54,642
- നന്ദി.
- ഗുഡ്ബൈ.

108
00:16:57,449 --> 00:16:59,314
നീ ഉച്ചകഴിഞ് പോകുന്നുണ്ടോ ?

109
00:16:59,451 --> 00:17:01,419
ഉവ്വ്, നീ എന്താ ചെയ്യാൻ പോവുന്നേ?

110
00:17:02,054 --> 00:17:05,319
എനിക്ക് വീട്ടിൽ ഒരു പൂച്ചയുണ്ട്.

111
00:17:08,160 --> 00:17:09,627
പൂച്ചയോ !

112
00:17:12,564 --> 00:17:15,226
ആന്റി, കുറച്ചുംകൂടി
പോപ്കോൺ തരാമോ ?

113
00:17:17,469 --> 00:17:19,027
എനിക്ക് പൂച്ചകളെ ഇഷ്ടമല്ല.

114
00:17:20,572 --> 00:17:22,437
അത് എന്തിനമാ, പേർഷ്യനാണൊ?

115
00:17:23,075 --> 00:17:24,133
അല്ല.

116
00:17:26,378 --> 00:17:28,938
അതൊരു സങ്കരയിനം പൂച്ചകുഞ്ഞാ

117
00:17:29,081 --> 00:17:31,106
അനങ്ങാതെ നിന്നാൽ ഒരു പാവ
ആണെന്നെ തോന്നൂ.

118
00:17:32,851 --> 00:17:34,318
നീയെന്താ നോക്കുന്നേ?

119
00:17:34,853 --> 00:17:38,721
ആ ആൾ കൊള്ളാല്ലേ!
ആ ജപ്പാൻകാരൻ.

120
00:17:38,857 --> 00:17:40,620
കാണാനും തരക്കേടില്ല.

121
00:17:42,461 --> 00:17:44,827
- നോക്ക്, ഞാൻ...
- എന്താ?

122
00:17:45,964 --> 00:17:49,229
എനിക്ക് നേരത്തെ പോണാരുന്നു.

123
00:17:49,368 --> 00:17:52,735
വേണ്ട, നമുക്കുടനെ തന്നെ
ഒരുമിച്ച് ഇറങ്ങാന്നേ.

124
00:17:53,972 --> 00:17:57,032
എനിക്കും ഇന്ന് ഒരു ഡേറ്റിംഗ് ഉണ്ട്.
നമുക്ക് ഇത് പകുതിയേലും കണ്ടിട്ട്
പോകാം.

125
00:18:06,652 --> 00:18:09,917
എന്നോട് ക്ഷമിക്കണം, ഇതിന്റെ
ബില്ലടക്കാനുള്ള പണം ഉടനെ തന്നെ
കിട്ടും.

126
00:18:10,055 --> 00:18:13,024
ഓ, അതൊന്നും കാര്യമാക്കണ്ട.നമുക്ക്
കുറച്ചുകൂടി കഴിഞ്ഞ് ഒരുമിച്ച് ഇറങ്ങാം.

127
00:18:13,158 --> 00:18:15,922
എനിക്ക് വീട്ടിലെ പൂച്ചയുടെ കാര്യമോർത്താ ഒരു വിഷമം.

128
00:18:17,763 --> 00:18:19,731
എന്റെ വീട്ടിലാണെങ്കിൽ ഒരു
കെട്ട്യോനാണുള്ളത്!

129
00:18:40,652 --> 00:18:44,520
ചേട്ടായി, ഡോർ ഒരുപാട് നേരം
തുറന്ന് വെക്കല്ലേ.

130
00:18:58,270 --> 00:19:00,329
- ഒരു കവർ വേണോ ?
- വേണം

131
00:19:03,575 --> 00:19:05,440
4,020 വോൺ, ആയി സർ.

132
00:19:18,056 --> 00:19:19,717
ഗുഡ്ബൈ.

133
00:21:53,378 --> 00:21:55,846
അതേ...ഞാൻ പുറത്തോട്ട്
പോകാൻ തുടങ്ങുവാരുന്നു.

134
00:21:58,250 --> 00:22:00,013
അതേ, ക്ഷമിക്കണം.

135
00:22:00,152 --> 00:22:02,313
മിൻ- യോങ്, ഇതുവരെ വന്നില്ലേ!

136
00:22:02,854 --> 00:22:05,618
- പോയിട്ട് വരാം.
- ങ്ഹാ, ശരി.

137
00:22:25,077 --> 00:22:27,944
- ഹലോ.
- അമ്മായിയാ.

138
00:22:29,081 --> 00:22:34,713
- സുഖമല്ലേ?
- അതേ, നീയും നന്നായിട്ടല്ലെ ഇരിക്കുന്നേ?

139
00:22:34,853 --> 00:22:36,013
അതേ.

140
00:22:36,955 --> 00:22:39,321
നിനക്ക് ഇടക്കൊക്കെ ഒന്ന് വിളിച്ചൂടെ?

141
00:22:40,258 --> 00:22:41,816
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ?

142
00:22:43,662 --> 00:22:45,630
ഇല്ല , എനിക്ക് കുഴപ്പമൊന്നുമില്ല.

143
00:22:46,365 --> 00:22:51,132
അതേയൊ, ഇന്നത് ചെയ്യാൻ
കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല..

144
00:22:51,970 --> 00:22:54,336
..എന്റെ മനസ്സിനു നല്ല സുഖമില്ല.

145
00:22:55,173 --> 00:22:59,439
നിന്റെ അങ്കിളും, ഞാനും കൂടി ഒരു
പരുപാടിക്ക് പോകുവാ.

146
00:22:59,578 --> 00:23:02,342
നമുക്കത് അടുത്ത ആഴ്ച്ചയിലേക്ക്
മാറ്റിയാലൊ?

147
00:23:02,481 --> 00:23:08,818
പക്ഷേ, എനിക്കപ്പോൾ പൂർവ്വ
വിദ്യാർത്ഥി സംഗമമുണ്ട്.

148
00:23:10,455 --> 00:23:12,218
ദൂരയാത്രയാണൊ?

149
00:23:12,357 --> 00:23:16,316
ഫിലിപ്പീൻസിലെ വെള്ളച്ചാട്ടമൊ 
അങ്ങനെയെന്തൊ...

150
00:23:17,162 --> 00:23:18,925
..എനിക്കറിയില്ല.

151
00:23:19,064 --> 00:23:21,624
അതാ ഞാൻ ആലോചിച്ചത്.

152
00:23:21,767 --> 00:23:23,826
നിന്റെ അക്കൗണ്ട് നമ്പർ താ.

153
00:23:24,870 --> 00:23:28,135
അക്കൗണ്ട് നമ്പറോ , എന്തിന്?

154
00:23:28,273 --> 00:23:30,741
നിന്റെ അമ്മക്ക് കുറച്ചു
പൂക്കൾ അയക്കാൻ.

155
00:23:31,676 --> 00:23:36,443
നിന്റെ കാര്യത്തിലും
നല്ലതെന്തെങ്കിലും വേണമല്ലൊ!

156
00:23:38,049 --> 00:23:40,108
അതൊന്നും സാരമില്ല.

157
00:23:40,252 --> 00:23:43,016
കഴിഞ്ഞ പ്രാവശ്യം ഞാനെടുത്തത്
ഇപ്പോഴും അവിടുണ്ട്.

158
00:23:43,155 --> 00:23:45,919
അങ്ങനെയാണെങ്കിലും.

159
00:23:46,658 --> 00:23:48,717
പക്ഷേ, എനിക്കത് അത്ര
നല്ലതായിട്ട് തോന്നുന്നില്ല.

160
00:23:49,361 --> 00:23:51,829
നിന്റെ അക്കൗണ്ട് നമ്പർ മാത്രം താ.
 എന്നാ ശരി.

161
00:26:48,573 --> 00:26:49,733
എസ്ക്യൂസ് മി.

162
00:26:50,275 --> 00:26:51,742
യെസ്, പറയൂ.

163
00:26:51,876 --> 00:26:54,538
ആ ക്ലോക്കിന്റെ അലാറം
 ശരിക്കും വട്ട് പിടിപ്പിക്കുന്നുണ്ട് ,...

164
00:26:55,580 --> 00:26:57,912
ദയവുചെയ്ത് ആദ്യം
അതൊന്ന് ഓഫാക്കാമോ ?

165
00:26:58,350 --> 00:27:01,012
തീർച്ചയായും ഒരു മിനിറ്റ്.

166
00:27:01,152 --> 00:27:04,315
കുറച്ചുകാലമായി, ഇത് ശരിക്കും
അസഹനീയമാണ്.

167
00:27:04,456 --> 00:27:07,016
മറ്റ് ദിവസമൊക്കെയാണെങ്കിൽ
മനസ്സിലാക്കാം.ഇത് പക്ഷേ...

168
00:27:07,559 --> 00:27:10,426
..ഇന്ന് ഞായറാഴ്ചയാണ്,ഞായറാഴ്ച.

169
00:27:11,563 --> 00:27:13,827
ബുദ്ധിമുട്ടിച്ചതിൽ, ശരിക്കും
ക്ഷമ ചോദിക്കുന്നു.

170
00:27:14,165 --> 00:27:17,225
നമുക്ക് അല്പം വിവേകത്തോടെ
പെരുമാറാൻ ശ്രമിക്കാം.

171
00:28:30,675 --> 00:28:33,735
നിനക്ക്  അച്ഛന്റെ പോലെ
വൃത്തിയില്ലാത്ത നഖമാണല്ലോ !

172
00:28:36,381 --> 00:28:39,111
ഞാൻ കരുതുന്നത്, അവരൊക്കെ ആ
രീതിയിലാണ് നോക്കിക്കാണുന്നതെന്നാണ്

173
00:28:42,754 --> 00:28:45,222
അവരു പറയുന്നത് ഒരാൾ നന്നായി
ജീവിക്കണമെങ്കിൽ, ഇതൊക്കെ 
മനോഹരമാക്കണമെന്നാ.

174
00:28:48,960 --> 00:28:51,827
ഒരുപാട് കാലമായിട്ടും,
' അദ്ദേഹത്തിന്റെ മുഖം ഓർമ്മിക്കുവാൻ...

175
00:28:51,963 --> 00:28:54,329
..നിങ്ങൾക്ക് സാധിക്കുന്നില്ല,
എന്നാലും നഖങ്ങൾ?'

176
00:28:56,167 --> 00:28:59,796
എല്ലായിപ്പോഴും കാര്യങ്ങൾ
 അങ്ങെനെയാണ്, നാമൊക്കെ
 മറക്കുവാൻ ആഗ്രഹിക്കുന്നവ..

177
00:28:59,938 --> 00:29:02,031
..ആകും മനസ്സിലേക്ക്
ആദ്യം ഓടിയെത്തുക.

178
00:29:06,478 --> 00:29:10,005
അമ്മേ, സൂര്യപ്രകാശം കണ്ണിൽ
തട്ടുന്നു.ആ കർട്ടൺ ഒന്നിടാമോ ?

179
00:29:10,648 --> 00:29:13,913
നീയൊന്ന് അനങാതിരിന്നേ, ഞാൻ
ആദ്യം ഇതൊന്ന് തീർക്കട്ടെ.

180
00:29:15,053 --> 00:29:17,112
എന്റെ കണ്ണ് വേദനിക്കുന്നു.

181
00:29:27,465 --> 00:29:30,832
- ഇന്നാ, ഇതെങ്ങനെയുണ്ട്?
- , കൊള്ളാം.

182
00:29:34,472 --> 00:29:37,635
അമ്മേ,  വേദനിപ്പിക്കാതെ .

183
00:29:39,077 --> 00:29:42,535
അമ്മയോട് ക്ഷമിക്ക്, അത് ശരിക്കും
വേദനിപ്പിച്ചിട്ടുണ്ടാവും.

184
00:29:45,950 --> 00:29:48,919
സാധാരണ മെയിൽ ആണെങ്കിൽ
പത്ത് ദിവസമാകും.

185
00:29:49,854 --> 00:29:53,517
തീർച്ചയായും, ജപ്പാനിലേക്ക്
ആണെങ്കിൽ സമയം കുറവ് മതി.

186
00:29:54,159 --> 00:29:58,118
EMS ആണെങ്കിൽ നാലു ദിവസം
മതിയാവും.

187
00:30:00,565 --> 00:30:02,999
ദൂരെ അയക്കാനുള്ളതിൽ വൃത്തി 
ആയിട്ട് എഴുതണം.

188
00:30:04,469 --> 00:30:08,030
യൂൺ..പോങ്..ഗു..
പിന്നെ..ഇത്.

189
00:30:08,773 --> 00:30:11,435
- ഹോ, എന്തൊരാവി?
- ചൂടെടുക്കുന്നില്ലേ?

190
00:30:11,576 --> 00:30:14,636
അക്കൂട്ടത്തിൽ ഹെയ്സാൻ- ഡൊങ്
ഉണ്ടൊ?

191
00:30:14,779 --> 00:30:18,010
ഇതൊക്കെ ചൈനീസിലാ, നോക്കിക്കെ.

192
00:30:18,149 --> 00:30:22,017
- അത് ജുങ്സാൻ- ഡോംഗ് ആണ്.
- ആഹ്! ജുങ്സാൻ- ഡോംഗ്.

193
00:30:23,354 --> 00:30:25,413
- ഹായ്.
- എനിക്കിന്ന് കുറച്ചധികം കിട്ടി.

194
00:30:25,557 --> 00:30:26,717
ഒരുപാട് ഉണ്ടൊ?

195
00:30:27,959 --> 00:30:32,521
- ആരുടെ ഫോണാത്?
- നിന്റെ ആയിരിക്കും.

196
00:30:32,664 --> 00:30:33,722
നിന്റെ മൊബൈൽ.

197
00:30:36,267 --> 00:30:37,529
നിനക്ക് വേണ്ടി ഞാനത് എഴുതിയില്ലെങ്കിലും
കുഴപ്പമൊന്നുമില്ല.

198
00:30:52,851 --> 00:30:55,513
ഓഫീസിനു പുറത്തായതുകൊണ്ട്
നിങ്ങൾക്ക് പ്രശ്നം വല്ലതുമുണ്ടൊ?

199
00:30:56,654 --> 00:30:58,315
ഞാൻ സെയിൽസിലാണ്.

200
00:30:58,957 --> 00:31:01,824
ഓഫീസിനു പുറത്ത് കൂടുതൽ
ബുദ്ധി പ്രയോഗിക്കേണ്ടി വരും.

201
00:31:02,861 --> 00:31:04,021
നമുക്ക് കഴിച്ചാലോ !

202
00:31:05,263 --> 00:31:06,821
ഇത് നിനക്കുള്ളതാണ്.

203
00:31:21,579 --> 00:31:23,137
നീ നന്നായിരിക്കുന്നു.

204
00:31:24,649 --> 00:31:25,707
എന്താ?

205
00:31:26,651 --> 00:31:28,312
നീ മുമ്പത്തെക്കാളും നന്നായിരിക്കുന്നെന്ന് .

206
00:31:31,155 --> 00:31:32,622
ആണോ?

207
00:31:34,259 --> 00:31:35,920
നീ ഡയറ്റിംഗ് ചെയ്യുന്നുണ്ടോ?

208
00:31:37,962 --> 00:31:40,021
ഹേയ്, അങ്ങനെയൊന്നുമില്ല.

209
00:31:52,777 --> 00:31:55,245
നീ നമ്പർ മാറ്റിട്ടുണ്ടാവുമെന്നാ
ഞാൻ കരുതിയത്.

210
00:32:02,153 --> 00:32:03,211
സത്യത്തിൽ...

211
00:32:04,255 --> 00:32:05,722
അടുത്ത മാസം എന്റെ വിവാഹമാണ്.

212
00:32:10,061 --> 00:32:11,221
അങ്ങനെയാണൊ?

213
00:32:12,263 --> 00:32:13,525
ഞെട്ടിയൊ?

214
00:32:16,167 --> 00:32:17,327
കുറച്ച്.

215
00:32:19,470 --> 00:32:21,938
നിന്നോട് പറയണമെന്ന് കരുതി.

216
00:32:47,565 --> 00:32:48,623
നിനക്കറിയാലോ ...

217
00:32:51,269 --> 00:32:55,433
നീ എന്നെ ശരിക്കും വേദനിപ്പിച്ചു.

218
00:32:58,676 --> 00:33:00,143
അതൊക്കെ ഓർക്കുമ്പോൾ..

219
00:33:00,778 --> 00:33:03,042
ഇതിന്റെ ആവശ്യമൊന്നുമില്ല.
എങ്കിലും...

220
00:33:04,649 --> 00:33:07,709
..കഴിഞ്ഞത്, കഴിഞ്ഞു.. ഇനി.

221
00:33:08,653 --> 00:33:11,520
അതൊക്കെ മനസ്സിൽ വെച്ചതുകൊണ്ട്
നമുക്ക് രണ്ടാൾക്കും ഒരു പ്രയോജനവുമില്ല, ശരിയല്ലേ?

222
00:33:19,063 --> 00:33:21,122
നീ നന്നായിരിക്കുന്നത് , ഇനിയും
കാണണമെന്നുണ്ട്.

223
00:33:31,576 --> 00:33:36,343
നീയെന്താ കരുതുന്നത്?..

224
00:33:40,852 --> 00:33:42,410
..ഞാൻ തെറ്റായെന്തെങ്കിലും ചെയ്തൊ?

225
00:33:43,955 --> 00:33:45,616
..ഇപ്പോഴും എനിക്ക് സത്യമായിട്ടും
ഒന്നും മനസ്സിലായിട്ടില്ല.

226
00:33:47,558 --> 00:33:49,116
നിനക്ക് ശരിക്കും..

227
00:33:49,961 --> 00:33:52,623
..ഒന്നും പറയാനില്ലായിരുന്നോ ?

228
00:33:52,764 --> 00:33:55,528
കുറഞ്ഞ പക്ഷം ഒരു ഒഴികഴിവെങ്കിലും?

229
00:33:59,971 --> 00:34:01,131
എന്തേ?

230
00:34:17,955 --> 00:34:19,217
നീ കല്യാണത്തിന് വരണം

231
00:34:21,459 --> 00:34:22,619
തീർച്ചയായും

232
00:34:25,063 --> 00:34:26,223
നന്നായിരിക്കട്ടെ.

233
00:34:34,772 --> 00:34:36,239
നിന്റെ ഷൂസ് എന്താ ഇങ്ങനെ?

234
00:34:37,375 --> 00:34:38,535
അത് ഒരുപാട് പഴകിയല്ലൊ!

235
00:34:40,078 --> 00:34:41,340
ഞാനൊരെണ്ണം വാങ്ങി തന്നാലൊ?

236
00:34:47,852 --> 00:34:49,410
നീയിന്ന് ആരുടെ കൂടെയാ
ലഞ്ച് കഴിച്ചത്?

237
00:34:52,256 --> 00:34:55,123
എനിക്ക് അറിയാവുന്ന ഒരാളാണ്.

238
00:35:00,565 --> 00:35:02,624
നിന്നെ കണ്ടിട്ട് എന്തോ പന്തികേടുണ്ടല്ലോ ?

239
00:35:06,671 --> 00:35:09,037
ഹേയ്! അങ്ങനെ അല്ല, നീയെന്താ 
കരുതിയേക്കുന്നേ?

240
00:35:11,576 --> 00:35:13,942
നീ നോർമ്മൽ അല്ലെന്ന് തോന്നുന്നല്ലൊ?

241
00:35:16,080 --> 00:35:19,607
ശരിക്കും! അങ്ങനെ ഒന്നും ഇല്ല.

242
00:35:21,953 --> 00:35:26,413
നീ പറയുന്നത് പോലൊന്നുമല്ലെന്ന്
എനിക്കറിയാം.

243
00:35:33,664 --> 00:35:37,225
എന്നെയൊന്നും കണക്ക് കൂട്ടണ്ട,
ഞാൻ ചുമ്മാ പറഞന്നേ ഉള്ളൂ.

244
00:35:49,780 --> 00:35:50,906
നീ പയ്യെ വന്നാ മതി.

245
00:35:54,352 --> 00:35:55,910
ദേ കൺപീലി...

246
00:35:56,954 --> 00:35:58,512
അതൊക്കെ കൊഴിയാതെ നോക്കണം.

247
00:35:58,656 --> 00:36:00,920
നീയത് വലിച്ചെറിയുകയല്ല വേണ്ടത്.

248
00:36:02,560 --> 00:36:05,529
നിന്റെ ഒരാഗ്രഹം മനസ്സിൽ കരുതി
അത് ഊതിപ്പറപ്പിക്കണം.

249
00:36:06,664 --> 00:36:10,623
മനസ്സിലായി! ഞാനത് അടുത്ത
 പ്രാവശ്യം ചെയ്യാം.

250
00:36:42,066 --> 00:36:44,227
നിക്ക്, ഇവിടെ ഇങ്ങനെയൊന്നുമല്ല!

251
00:36:44,368 --> 00:36:46,233
- നിക്ക്.
- അനങാതെ നിന്നേ!

252
00:37:10,261 --> 00:37:12,525
നിന്റെ ബ്ലൗസിനു കുഴപ്പമൊന്നുമില്ലല്ലൊ?

253
00:37:14,365 --> 00:37:15,627
നമ്മളിനി എന്താ ചെയ്കാ?

254
00:37:17,668 --> 00:37:20,330
അവരു പറയുന്നത്  നീരുറവകൾ
അടുത്ത് തന്നെ ഉണ്ടെന്നാ.

255
00:37:20,571 --> 00:37:22,436
നിന്റെ ആദ്യത്തെ അനുഭവം
എങ്ങനെയുണ്ടായിരുന്നു?

256
00:37:23,174 --> 00:37:26,041
ആദ്യത്തെ ലൈംഗീക ബന്ധം....

257
00:37:27,478 --> 00:37:28,945
..ഒരു പുരുഷനുമായുള്ള ആദ്യത്തേത്.
എങ്ങനെയാണനുഭവപ്പെട്ടത്?

258
00:37:29,947 --> 00:37:32,711
നീയെന്തായിത് പെട്ടെന്ന്
 ചോദിക്കാൻ കാരണം?

259
00:37:33,251 --> 00:37:36,220
കാരണം നമ്മൾ അപരിചിതൻ
ഒന്നുമല്ലല്ലോ !

260
00:37:40,558 --> 00:37:44,221
നമ്മൾ അത്തരം കാര്യങ്ങൾ
സംസാരിക്കുന്നതിൽ എന്തെങ്കിലും
പ്രശ്നമുണ്ടൊ?

261
00:37:45,763 --> 00:37:49,824
ഒരു കുഴപ്പവുമില്ല, നിനക്ക് എന്നോട്
അക്കാര്യത്തെക്കുറിച്ച് ധൈര്യമായിട്ട്
സംസാരിക്കാം.

262
00:37:51,869 --> 00:37:53,131
അത് ശരിക്കും...

263
00:37:54,972 --> 00:37:56,530
..വേദനിപ്പിച്ചു.

264
00:37:59,477 --> 00:38:01,035
വേദനിപ്പിച്ചൊ?

265
00:38:06,951 --> 00:38:08,213
ഉവ്വ്.

266
00:38:10,554 --> 00:38:12,613
വേദനയോ ?

267
00:39:08,479 --> 00:39:09,844
ഷൂസ് വാങ്ങുന്നുണ്ടോ?

268
00:39:12,249 --> 00:39:14,114
ചുമ്മാ, നോക്കീന്നെ ഉള്ളൂ.

269
00:39:14,251 --> 00:39:15,616
എനിക്ക് ഷൂസിനെക്കുറിച്ച് വലിയ ധാരണ
ഒന്നുമില്ല.പക്ഷേ....

270
00:39:15,753 --> 00:39:18,916
നീയാദ്യം അതൊക്കെ
ഒന്ന് ഇട്ട് നോക്കിട്ട് വാങ്ങാൻ നോക്ക്

271
00:39:19,957 --> 00:39:23,222
- ഹലോ.
- തിരക്കിലാണൊ?

272
00:39:23,361 --> 00:39:25,329
- എന്തായിത്?
- സാദാ മെയിലാണ്.

273
00:39:25,463 --> 00:39:29,126
- ഇതൊന്ന് രജിസ്റ്റേഡ് ആക്കാമൊ?
- രജിസ്റ്റേഡൊ!

274
00:39:29,867 --> 00:39:30,731
തരൂ.

275
00:39:30,868 --> 00:39:33,530
-എത്രയെണ്ണമുണ്ട്?
- അഞ്ചെണ്ണം.

276
00:39:38,275 --> 00:39:39,139
ഇതാ.

277
00:39:39,276 --> 00:39:41,335
- നല്ല ഉഷ്ണമുണ്ടല്ലെ?
- അതേയതേ.

278
00:39:44,949 --> 00:39:46,007
ഹലോ, നമസ്ക്കാരം.

279
00:39:46,150 --> 00:39:49,711
എക്സ്പ്രസ്സ് മെയിലായിട്ട്,
രെജിസ്റ്റർ ചെയ്യാമൊ?

280
00:39:56,660 --> 00:39:58,218
അതേയ്, നിങ്ങളുടെ..

281
00:39:59,663 --> 00:40:02,928
..നിങ്ങളുടെ മുഖത്ത്
എന്തോ ഇരിക്കുന്നു...

282
00:40:05,469 --> 00:40:07,528
..കൺപീലിയൊ, മറ്റോ
ആണെന്ന് തോന്നുന്നു

283
00:40:10,074 --> 00:40:11,439
പോയി.

284
00:40:18,749 --> 00:40:22,116
- 3,410 വോൺ ആയി.
- ഇതാ.

285
00:40:27,458 --> 00:40:28,823
അവരു പെറ്റിയടിക്കുകയാണെന്ന്
 തോന്നുന്നു.

286
00:40:29,160 --> 00:40:30,422
വണ്ടി പുറത്താണൊ ഇട്ടത്?

287
00:40:30,561 --> 00:40:31,823
എന്നാൽ പെറ്റിയാ.

288
00:40:45,876 --> 00:40:47,639
- നന്ദി.
- ബൈ.

289
00:40:47,778 --> 00:40:49,643
അയാളുടെ 40,000 വോൺ, വെറുതേ
പോയി..

290
00:41:04,361 --> 00:41:08,923
<b><font color="#ea8400">
<i>സ്നേഹം, സഹകരണം</i>
<i>വീണ്ടും നന്മകൾ നിറവേറ്റുവാൻ...</i></font></b>

291
00:41:09,066 --> 00:41:17,337
<b><font color="#ea8400"><b>
 <i>എല്ലായ്പ്പോഴും, എല്ലായ്പ്പോഴും,</i>
<i>യഥാർത്ഥ സ്നേഹം എന്നിൽ
നിറയ്ക്കുന്നു...</i></b></font></b>

292
00:41:17,475 --> 00:41:22,344
<b><font color="#ea8400">
 <i>അവന്റെ യഥാർത്ഥ സ്നേഹം
നമ്മളിൽ...</i></font></b>

293
00:41:31,455 --> 00:41:32,717
ഡെയ്ഹ്യൂൻ- ഡോങ്.

294
00:41:54,478 --> 00:41:55,536
ഞങ്ങളുടെ സ്റ്റോറിലേക്ക് സ്വാഗതം.

295
00:42:03,354 --> 00:42:06,414
ഇതൊരു ഔട്ട്ലെറ്റ് ആണ്.
അതുകൊണ്ടു തന്നെ ഞങ്ങൾക്ക്, വിലക്കുറവിൽ നൽകുവാനാകും.

296
00:42:06,557 --> 00:42:07,421
ഏതാണ് വേണ്ടതെന്ന് നോക്കൂ.

297
00:42:07,558 --> 00:42:10,618
സുന്ദരമായത് ഇനിയുമേറെയുണ്ട്.

298
00:42:13,464 --> 00:42:15,625
ജനപ്രിയമായ മോഡലുകളും,
ഞങ്ങൾക്ക് ഉണ്ട്.

299
00:42:15,766 --> 00:42:18,530
നിങ്ങളുടെ സൈസ് 235mm 
  ആയിരിക്കണം?

300
00:42:18,669 --> 00:42:21,137
235' അവിടെയാണുള്ളത്.

301
00:42:21,672 --> 00:42:24,641
ഇത് നല്ലൊരു മോഡലാണ്.കൂടാതെ
ഇത് പോപ്പുലറുമാണ് .

302
00:42:24,775 --> 00:42:27,835
നിങ്ങളുടെ സൈസ്സിൽ, ഏറ്റവും
പോപ്പുലർ ആയത് ഇതാണ്.

303
00:42:27,978 --> 00:42:29,843
ഇതിനി ഞങ്ങളുടെ പക്കൽ ഉണ്ടാവില്ല 
അവസാന ജോഡിയാണിത്.

304
00:42:30,848 --> 00:42:32,406
നിങ്ങൾ സുന്ദരിയായ ഒരു പെങ്ങളാണ്.....
ഡ്രസ്സിങ് രീതിയൊക്കെ വെച്ച്....

305
00:42:32,550 --> 00:42:34,814
...ഇത് നിങ്ങൾക്ക് നന്നായി ചേരും.

306
00:42:36,153 --> 00:42:38,417
അല്ലെങ്കിൽ ഇവിടൊന്ന് നോക്കിക്കെ.

307
00:42:38,556 --> 00:42:41,525
ഞങ്ങൾക്ക് ഒരുപാട് മോഡലുകളുണ്ട്.
മാത്രവുമല്ല.....

308
00:42:41,659 --> 00:42:43,627
..മറ്റു സ്റ്റോറുകളെ അപേക്ഷിച്ച്
വിലക്കുറവുമുണ്ട്.

309
00:42:44,762 --> 00:42:46,127
എസ്ക്യൂസ് മീ.

310
00:42:46,664 --> 00:42:49,724
അല്ലെങ്കിൽ, ഒരുപക്ഷേ ഇത് പറ്റുമാരിക്കും.എങ്ങനെയുണ്ട്?

311
00:42:54,772 --> 00:42:58,333
അല്ലെങ്കിൽ... ഇതൊന്ന് നോക്കിക്കെ
ഇവിടെ കുറച്ചധികമുണ്ട്.

312
00:42:58,475 --> 00:43:02,434
ഞാൻ മുൻപ് പറഞ്ഞ ജോഡിയൊന്ന്
നോക്കിയാലോ ? പെങ്ങളെ!

313
00:43:02,880 --> 00:43:04,609
അത് നല്ല രീതിയിൽ നിർമിച്ചതാ.

314
00:43:04,748 --> 00:43:06,613
അതൊന്ന് ഇട്ട് നോക്കാം.

315
00:43:07,551 --> 00:43:09,712
നിങ്ങളുടെ ഷൂസ് ഊര്.

316
00:43:10,554 --> 00:43:12,715
മനോഹരമായ ഡിസൈനാ,
നിങ്ങൾക്ക് ഇഷ്ടപ്പെടും.

317
00:43:13,457 --> 00:43:16,324
നേർത്ത മൃദുവായ കണങ്കാലാണ് നിങ്ങളുടേത്.

318
00:43:18,362 --> 00:43:19,624
നിങ്ങളുടെ പാദം പരുക്കനാവും...

319
00:43:19,763 --> 00:43:23,324
ഇത്ര മനോഹരമായ കണങ്കാലാണ് ,
അല്പം ഉയർന്നതാ .

320
00:43:23,467 --> 00:43:25,435
ശരിക്കുമൊരു ട്രെന്റാണ്.

321
00:43:25,569 --> 00:43:27,833
നോക്കൂ, അത് നിങ്ങൾക്കായി
നിർമ്മിച്ചതായി തോന്നുന്നില്ലേ!

322
00:43:27,972 --> 00:43:29,735
നന്നായിട്ടില്ലേ? പെങ്ങളേ!

323
00:43:30,074 --> 00:43:32,235
നിക്കൂ.

324
00:43:32,376 --> 00:43:34,037
മറ്റൊന്നുകൂടി നോക്കണൊ? പെങ്ങളേ?

325
00:43:34,678 --> 00:43:37,704
നിങ്ങളുടെ പാദം, മനോഹരമായ ഉപ്പൂറ്റി...

326
00:43:37,848 --> 00:43:39,315
എന്ത് തോന്നുന്നു?
അത് നിങ്ങൾക്ക് അനുയോജ്യമാണ്.

327
00:43:39,450 --> 00:43:40,815
ഇഷ്ടമായില്ലേ?

328
00:43:42,252 --> 00:43:46,313
വെയിറ്റ് ചെയ്യ്, നമുക്ക് മറ്റൊന്ന് നോക്കാം.

329
00:43:46,457 --> 00:43:47,924
ഇതും പോപ്പുലർ ആണ്.

330
00:43:48,659 --> 00:43:50,627
ഇത് മനോഹരമാണ്, പെങ്ങളേ.

331
00:43:50,761 --> 00:43:52,729
നിക്ക്, ഒരു മിനിറ്റ്.

332
00:43:52,863 --> 00:43:55,331
എന്തേ ഇഷ്ടമായില്ലേ, പെങ്ങളേ?

333
00:44:00,170 --> 00:44:04,937
എന്നെ അങ്ങനെ വിളിക്കുന്നത് നിർത്ത്.
അത് ശരിയല്ല.

334
00:44:05,676 --> 00:44:07,541
ഞാനെന്താണ് വിളിച്ചത്?

335
00:44:09,580 --> 00:44:11,707
പെങ്ങളേ ഇത്, പെങ്ങളേ അത്.

336
00:44:15,152 --> 00:44:17,120
അങ്ങനെ വിളിക്കാൻ പാടില്ലാരുന്നൊ!

337
00:44:20,658 --> 00:44:21,920
ഒരു മിനിറ്റേ.

338
00:44:23,360 --> 00:44:25,920
ഞാൻ സഹായിക്കണൊ?

339
00:44:44,448 --> 00:44:49,010
നിങ്ങളുടെ കസ്റ്റമേഴ്സിനെ, കസ്റ്റമേഴ്സായി
പരിഗണിക്കാൻ അറിയില്ലേ?

340
00:44:49,453 --> 00:44:50,511
എന്താ!

341
00:44:52,756 --> 00:44:56,317
കസ്റ്റമേഴ്സിനോട് ഇടപെടുവാൻ, കൂടുതൽ
നല്ല ആളുകളെ നിയമിച്ചിരുന്നെങ്കിൽ
നന്നായേനെ.

342
00:44:57,261 --> 00:44:59,422
എന്തുപറ്റി? മേഡം!

343
00:45:03,467 --> 00:45:05,435
ഞാൻ കരുതിയിരുന്നില്ല....

344
00:45:06,270 --> 00:45:08,932
സ്ത്രീകളുടെ ചെരുപ്പ് വിൽക്കാൻ
പുരുഷന്മാരായ ജോലിക്കാരാവും
ഉണ്ടാവുകയെന്ന്.

345
00:45:43,073 --> 00:45:44,631
വെറുതേ ഇങ്ങനെ ഇരിക്കരുത്.

346
00:45:44,775 --> 00:45:47,335
അവളോട് സംസാരിക്കണം.

347
00:45:48,879 --> 00:45:51,404
എത്തരത്തിലുള്ള പെൺകുട്ടിയാണ്, 
ഒളിഞ്ഞു നോക്കുന്നത്?..

348
00:45:51,548 --> 00:45:53,413
അവരുടെ മധുവിധുവിന് അവളുടെ വരനെ!

349
00:45:54,351 --> 00:45:57,616
നാത്തൂനേ, അസംബന്ധം പറയാതെ.

350
00:45:57,755 --> 00:46:00,519
പതുക്കെ പറയെടി , അവളു കേൾക്കും.

351
00:46:01,658 --> 00:46:04,525
എനിക്കൊരിക്കലും ഇതുപോലെ
നാണം കെടേണ്ടി വന്നിട്ടില്ല.

352
00:46:04,762 --> 00:46:07,128
മറ്റേ കുടുംബം എന്താ പറഞ്ഞത്
എന്നറിയാമോ?

353
00:46:07,564 --> 00:46:10,328
ഞാൻ നുണ പറഞ്ഞതാണെന്ന്, 
മനോരോഗമുള്ള പെൺകുട്ടിയെ....

354
00:46:10,467 --> 00:46:12,435
..വിവാഹം കഴിപ്പിക്കാൻ.

355
00:46:12,569 --> 00:46:13,729
എടീ ..!

356
00:46:13,871 --> 00:46:15,338
എനിക്കിതിനൊരു സമാധാനം അറിയണം.

357
00:46:15,472 --> 00:46:18,134
ഞാൻ മറ്റേ വീട്ടുകാരുമായിട്ട്
സംസാരിക്കണമെങ്കിൽ.

358
00:46:18,575 --> 00:46:20,543
അവളൊന്നും പറയുന്നില്ല.

359
00:46:20,677 --> 00:46:24,704
പിന്നീടാവട്ടെ, അവൾക്കെന്തെങ്കിലും,
കാരണമുണ്ടാവും.

360
00:46:26,950 --> 00:46:29,919
നീയും അവളെ ന്യായീകരിക്കുകയാണോ ?
പിന്നെ അവളിങ്ങിനെ ആയതിൽ
അത്ഭുതപ്പെടാനുണ്ടൊ!

361
00:46:31,355 --> 00:46:34,415
അവളെ എപ്പോഴുമിങനെ സംരക്ഷിക്കുന്നത്
നല്ല കാര്യമൊന്നുമല്ല.

362
00:46:36,560 --> 00:46:39,120
നിക്ക്, നീ കരുതുന്നത്....

363
00:46:39,263 --> 00:46:41,823
അവൾക്ക് ശരിക്കും എന്തെങ്കിലും
പ്രശ്നമുണ്ടോ?

364
00:46:42,266 --> 00:46:46,225
നിനക്കറിയില്ലേ, അവൾ ചെറുപ്പത്തിൽ
എത്ര നന്നായിട്ടാ കാര്യങ്ങൾ,
ചെയ്തിരുന്നതെന്ന്.

365
00:46:46,670 --> 00:46:49,138
നീ അവളെയോർത്ത് വിഷമിച്ചിരുന്നു.

366
00:46:49,273 --> 00:46:51,036
ഒന്ന് നിർത്താമൊ.

367
00:47:36,553 --> 00:47:38,919
ഈ സിബ് ഒന്നിടാമൊ?

368
00:47:39,056 --> 00:47:40,216
ങ്ഹാ, ശരി.

369
00:47:42,259 --> 00:47:45,922
മിസ്സ്റ്റർ കിം, ഇതുവരെ തിരിച്ച് വന്നില്ല.
എനിക്കാണേൽ വിശക്കുന്നുമുണ്ട്.

370
00:47:46,964 --> 00:47:48,625
നമുക്ക് ഓർഡർ ചെയ്യണോ ?

371
00:47:50,267 --> 00:47:52,235
ചൈനീസ് ഫുഡ് എനിക്ക് വേണ്ട.

372
00:48:50,661 --> 00:48:52,424
തണുക്കുന്നതിനു മുൻപ് നമുക്ക് കഴിക്കാം.

373
00:48:52,562 --> 00:48:55,030
എമർജ്ജൻസി റൂമോ,.!

374
00:48:58,168 --> 00:48:59,328
ശരി...

375
00:49:00,671 --> 00:49:02,434
അപ്പോ ഇന്ന് തിരിച്ച് വരാൻ പറ്റില്ലല്ലേ?

376
00:49:02,572 --> 00:49:03,937
ആരാ എമർജ്ജൻസി റൂമിൽ?

377
00:49:05,075 --> 00:49:06,736
ആരാ എമർജ്ജൻസി റൂമിൽ?

378
00:49:06,877 --> 00:49:08,640
മിസ്സ്റ്റർ കിമ്മിന്റെ ഭാര്യ.

379
00:49:10,347 --> 00:49:11,507
ഇല്ല.

380
00:49:13,350 --> 00:49:15,910
നിങ്ങൾക്ക് ഫോൺ കോളൊന്നും വന്നില്ല.

381
00:49:19,756 --> 00:49:20,814
എന്താ?

382
00:49:21,158 --> 00:49:24,423
അല്ല, ഞങ്ങൾ ആശുപത്രിക്ക് മുൻപിൽ
ഉണ്ട്.

383
00:49:24,561 --> 00:49:26,825
ശരിക്കും...

384
00:49:27,764 --> 00:49:31,632
ഏഴാം നില,
റൂം 712. ശരി.

385
00:50:03,467 --> 00:50:05,628
എന്റെ അമ്മക്ക് ബോധം വന്നു.

386
00:50:05,769 --> 00:50:07,430
റൂം 501. പെട്ടെന്ന് കാണാമോ ?

387
00:50:07,571 --> 00:50:09,539
ശരി, അങ്ങോട്ട് പൊയ്ക്കൊള്ളൂ.

388
00:50:55,152 --> 00:50:56,710
വേഗം വരൂ, വരൂ.

389
00:50:59,156 --> 00:51:01,021
ഓഹ്, ഇല്ല, ഇല്ല.

390
00:51:19,676 --> 00:51:21,644
മരണാനന്തര ചടങ്ങുകൾ
 ആരംഭിക്കുകയാണ്.

391
00:51:21,778 --> 00:51:23,712
ദഹിപ്പിക്കൽ ഒന്നര മുതൽ....

392
00:51:23,847 --> 00:51:26,714
..രണ്ടു മണിക്കൂർ വരെ എടുത്തേക്കാം.

393
00:51:26,850 --> 00:51:28,408
ആ ചടങ്ങുകൾ നടക്കുന്ന സമയത്ത്.....

394
00:51:28,552 --> 00:51:31,521
പോയല്ലൊ, അയ്യോ, പോയില്ലേ.

395
00:51:52,976 --> 00:51:55,444
പിതാവിന്റേയും, പുത്രന്റേയും,
പരിശുദ്ധാത്മാവിന്റേയും നാമത്തിൽ....

396
00:51:55,579 --> 00:51:59,106
..പരേതയുടെ ആത്മശാന്തിക്കായി,
അഗ്നികൊണ്ട് മോചിപ്പിക്കുവാൻ.

397
00:51:59,249 --> 00:52:03,618
എല്ലാ പാപങ്ങളും കഴുകികളയുവാൻ
നമുക്ക് അവനോട് പ്രാർത്ഥിക്കാം.

398
00:52:04,154 --> 00:52:06,315
സ്വർഗ്ഗസ്ഥനായ പിതാവേ...

399
00:52:06,456 --> 00:52:08,617
..അങ്ങയുടെ നാമം പൂജിതമാകണമേ.

400
00:52:10,160 --> 00:52:12,321
പ്രാർത്ഥനക്കിടക്ക് നിങ്ങൾ കരയരുത്.

401
00:52:12,462 --> 00:52:13,929
എന്തൊരസംബന്ധമാ പറയുന്നേ!

402
00:52:19,069 --> 00:52:21,333
എനിക്ക് കുടുംബാംഗത്തെ ഒന്ന് കാണാൻ
കഴിയുമോ?

403
00:52:25,876 --> 00:52:26,934
നന്ദി.

404
00:52:59,776 --> 00:53:01,243
നീ എന്തിനാ വലിക്കുന്നേ?

405
00:53:02,078 --> 00:53:04,512
അതേ, സിഗരറ്റ് ഒക്കെ എന്തിനാ?

406
00:53:06,149 --> 00:53:09,016
കെട്ട്യോന്റെ അടുത്ത് നിന്നും ഒന്ന്
അടിച്ചു മാറ്റിയതാ.

407
00:53:09,152 --> 00:53:10,414
ചുമ്മാ ഒന്ന് പരീക്ഷിക്കാൻ.

408
00:53:11,254 --> 00:53:13,722
എല്ലാവരും നിർത്താനാ നോക്കുന്നേ.!

409
00:53:13,857 --> 00:53:15,518
നീയാണെങ്കിൽ തുടങ്ങാനും.

410
00:53:17,561 --> 00:53:21,122
ഈ ചിക്കൻ തണുത്തുപോയി,
നിങ്ങളാണെങ്കിൽ തൊട്ടതുകൂടിയില്ല.

411
00:53:22,165 --> 00:53:23,530
ഒന്നുകൂടി ചൂടാക്കണോ ?

412
00:53:25,168 --> 00:53:28,035
എനിക്കറിയില്ല, ചൂടാക്കണൊ?

413
00:53:30,373 --> 00:53:31,738
വീട്ടിൽ കൊണ്ട് പോ...

414
00:53:31,875 --> 00:53:33,740
..നിന്റെ പൂച്ചക്ക് ചിലപ്പോ ഇഷ്ടമാകും.

415
00:53:34,177 --> 00:53:36,145
അത് തിന്നുമോന്ന് ഒന്നും അറിയില്ല.

416
00:53:39,249 --> 00:53:41,012
എന്റെ നേരെ ഊത്.

417
00:53:41,751 --> 00:53:43,719
എന്ത്?

418
00:53:44,354 --> 00:53:45,616
പുക.

419
00:53:52,662 --> 00:53:56,223
വട്ടൊന്നുമല്ല, മറ്റുള്ളവർ വലിക്കുമ്പോ,
ആ പുകയുടെ മണം എനിക്ക് ഇഷ്ടമാ.

420
00:53:58,268 --> 00:54:00,327
നീയൊരു സംഭവം തന്നെ!

421
00:54:06,376 --> 00:54:08,241
നിന്നെപ്പോലൊരു മുതലിനെ മറ്റെവിടേയും
ഞാൻ കണ്ടിട്ടില്ല.

422
00:54:30,533 --> 00:54:33,502
അവൾ ശരീര ഭാരം കുറച്ചു.ചർമ്മത്തിന്
ഇത്തിരി തിളക്കവും കൂടിയില്ലേ!

423
00:54:34,671 --> 00:54:36,138
ഒരുപക്ഷേ അവൾക്കൊരു കാമുകനെ
കിട്ടിയിട്ടുണ്ടാവും.

424
00:54:38,475 --> 00:54:40,443
നീ അങ്ങനെ കരുതുന്നുണ്ടോ?

425
00:54:42,279 --> 00:54:45,510
ഞാൻ അതിനെക്കുറിച്ച് കൂടുതൽ
ഒന്നും ചിന്തിച്ചിട്ടില്ല.

426
00:54:45,649 --> 00:54:48,914
നീയെപ്പോഴാ അവനെ കണ്ടത്?

427
00:54:49,052 --> 00:54:52,818
ഹേയ്, അവൾ കല്യാണം
കഴിച്ച് നന്നായി ജീവിക്കേണ്ടതാ.

428
00:54:53,657 --> 00:54:56,421
എക്സ്പ്രസ്സ് രജിസ്റ്റേഡ് മെയിൽ,
ചെയ്യാമൊ?

429
00:54:59,562 --> 00:55:00,927
ഇവിടെന്താ ചെയ്യേണ്ടത്?

430
00:55:01,464 --> 00:55:03,227
അവിടൊന്നും എഴുതണ്ട.

431
00:55:03,366 --> 00:55:05,027
- ഒന്നും എഴുതേണ്ടേ?
- വേണ്ട.

432
00:55:08,271 --> 00:55:10,535
എന്റെ ഭർത്താവ് ഭാരം കുറയ്ക്കേണ്ടതുണ്ട്.

433
00:55:11,574 --> 00:55:14,441
- ഞാനും.
- വ്യായാമം ചെയ്യ്.

434
00:55:16,079 --> 00:55:17,410
അല്ലെങ്കിൽ യോഗയൊ മറ്റോ.

435
00:55:17,847 --> 00:55:21,112
വെറുതെ ഇവിടിരുന്നാൽ എങ്ങനെ
ഭാരം കുറയും ?

436
00:55:21,251 --> 00:55:22,513
ചാർജ്ജ് 2,500 വോൺ, ആണ്.

437
00:55:22,652 --> 00:55:24,415
അത് ശരിക്കും ബുദ്ധിമുട്ടാണ്.

438
00:55:25,655 --> 00:55:27,122
നിനക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളൂ.
അറിയില്ലേ?

439
00:55:28,358 --> 00:55:31,623
അല്ലേലും ഞാൻ കാശ് കൊടുത്ത്
ചെയ്യാനൊന്നും ഉദ്ദേശിക്കുന്നില്ല.

440
00:55:32,962 --> 00:55:34,827
നീ പഠിച്ചതിനു ശേഷം എനിക്ക് പറഞ്ഞു
തന്നാൽ മതി.

441
00:55:34,964 --> 00:55:36,625
ഗുഡ് ബൈ.

442
00:56:10,066 --> 00:56:13,035
ക്ഷമിക്കണം, ഒന്ന് നിക്കാമൊ!

443
00:56:14,270 --> 00:56:15,931
എന്താ?

444
00:56:17,874 --> 00:56:19,341
അത്...

445
00:56:21,177 --> 00:56:22,940
എന്തെങ്കിലും കുഴപ്പമുണ്ടൊ?

446
00:56:24,447 --> 00:56:27,314
ഇല്ല, അതല്ല.

447
00:56:32,856 --> 00:56:36,314
നിങ്ങൾക്ക് വരാൻ താത്പര്യമുണ്ടോ?...

448
00:56:36,459 --> 00:56:38,120
..വൈകിട്ട് എന്റെ വീട്ടിൽ ഒരു ഡിന്നറിന്!

449
00:56:42,866 --> 00:56:46,324
വെറുതേ...എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്.

450
00:56:46,469 --> 00:56:48,630
അതിനെ നിങ്ങളെ ഒന്ന് കാണിക്കണമെന്ന്
എനിക്കൊരാഗ്രഹം.

451
00:56:53,877 --> 00:56:55,640
അത് നല്ലൊരു കാര്യമാണ്. പക്ഷേ....

452
00:56:56,379 --> 00:56:59,906
എന്റെ കൈയ്യെഴുത്ത് പ്രതി സമർപ്പിക്കേണ്ട
മീറ്റിംഗിന്റെ കാലാവധി നേരത്തെ തന്നെ
അവസാനിച്ചതാ.

453
00:57:00,650 --> 00:57:02,515
ഞാൻ കുറെ രാത്രി ഉറക്കമിളച്ചതാ.

454
00:57:05,655 --> 00:57:08,317
ഓ, അതേയൊ!

455
00:57:12,262 --> 00:57:13,422
നിക്ക്.

456
00:57:15,165 --> 00:57:16,325
ഞാൻ വരാം.

457
01:02:20,536 --> 01:02:23,004
അത് കഴിഞ്ഞ വർഷത്തേതാ.

458
01:02:23,372 --> 01:02:26,933
ഈ വർഷം മുതൽ എന്താ ഉള്ളത്?

459
01:02:33,049 --> 01:02:35,415
കുറച്ച് പെട്ടികൾ ഓർഡർ ചെയ്യാമൊ?

460
01:02:35,852 --> 01:02:37,410
എത്രയെണ്ണം വേണ്ടി വരും?

461
01:02:40,156 --> 01:02:42,624
അഞ്ചെണ്ണം വീതം, പിന്നെ ഒരു ബാഗും.

462
01:02:46,062 --> 01:02:50,226
- അത് കിട്ടുമെന്ന് ഉറപ്പാക്ക്.
- ശരി, നോക്കാം.

463
01:02:51,067 --> 01:02:52,534
ഹലോ.

464
01:02:52,668 --> 01:02:54,727
ഇത് ഷിൻസു- ഡോങ് ഓഫീസിൽ നിന്നാണ്.
അതേ, ബോക്സുകൾ

465
01:02:54,871 --> 01:02:57,738
...ചെറുതും, ഇടത്തരവും അഞ്ചു വീതം
പിന്നെ വലുത് ഒന്ന്...

466
01:02:57,874 --> 01:02:59,432
..പിന്നെ ഒരു ബാഗും കൂടി വേണം.

467
01:03:01,778 --> 01:03:03,609
ഇത് വേറെയാ, എക്സ്പ്രസ്സാ.

468
01:03:04,847 --> 01:03:07,407
- അതെന്താ ഗിഫ്റ്റാണൊ?
- അല്ല, ബോസ്സിന്റെയാ.

469
01:03:11,154 --> 01:03:14,419
- പുതിയതാണൊ?
- അതേ, വില്പനക്കുള്ളതാ.

470
01:03:14,557 --> 01:03:16,422
- ഹലോ, സാർ.
- എന്തൊക്കെയുണ്ട്...

471
01:03:16,559 --> 01:03:18,220
കിം ,സാർ ഇന്നില്ല. മറ്റെന്തെങ്കിലും...

472
01:03:18,361 --> 01:03:19,726
ഉവ്വ്, അറിയാം.

473
01:03:20,163 --> 01:03:21,221
കുഴപ്പമൊന്നുമില്ലല്ലൊ?

474
01:03:21,364 --> 01:03:23,423
ഞങ്ങളെയോർത്ത് വല്ലാതെ 
വേവലാധിപ്പെടുന്നുണ്ടോ?

475
01:03:23,566 --> 01:03:25,625
അങ്ങനെയാണെങ്കിൽ, പോകുന്നതിനു
മുമ്പ് ഞങ്ങൾക്ക് ഒരു ട്രീറ്റ് തന്നേര്.

476
01:03:25,768 --> 01:03:27,531
ഞാൻ വെറുതെ കയറിയെന്നേ ഉള്ളൂ.

477
01:03:29,572 --> 01:03:32,336
- കാപ്പിയൊ വല്ലോം വേണൊ?
- വേണ്ട, ഞാൻ കുടിച്ചോളാം.

478
01:03:32,475 --> 01:03:34,443
- വേണോ?
- വേണ്ട, നന്ദി.

479
01:03:35,278 --> 01:03:37,007
- 2,500 വോൺ.
- ശരി.

480
01:03:46,856 --> 01:03:48,915
എപ്പോഴും മഴയാ, എന്നിട്ടും ചൂടിന്
ഒരു കുറവുമില്ല.

481
01:03:50,660 --> 01:03:52,423
സൂക്ഷിച്ചു പോണേ.

482
01:03:52,562 --> 01:03:53,927
- നാളെ കാണാം.
- ഓക്കേ, സീ യൂ.

483
01:05:09,872 --> 01:05:11,430
ഇത് കൊള്ളാം. അടിപൊളി.

484
01:05:14,677 --> 01:05:16,611
- ഞാനൊന്ന് നോക്കട്ടെ.
- എന്നിട്ടും അങ്ങ് മെനയാകുന്നില്ലല്ലൊ!

485
01:05:23,853 --> 01:05:26,014
- നീ തീർച്ചയായും പുറത്ത്
പോകുന്നുണ്ടായിരിക്കണം.
- മിണ്ടാതിരിക്ക്.

486
01:05:26,155 --> 01:05:27,918
നീയെങ്ങെനാ അറിഞ്ഞത്?

487
01:05:28,057 --> 01:05:29,422
അവന്റെ വയറ്, ചെറുതോ,
വലുതോ ആണെങ്കിൽ...

488
01:05:29,558 --> 01:05:31,526
എന്റെ ക്ലാസ്സിലെ പെമ്പിള്ളേർക്കെല്ലാം
അറിയാം.

489
01:05:31,661 --> 01:05:32,923
അതൊന്നും ഞാൻ ഓർക്കുന്നില്ല.

490
01:05:33,763 --> 01:05:37,324
നീയാ മൂഡൊന്ന് മാറ്റിക്കേ, അല്ലെങ്കിൽ
ഞാനെന്തിനാ കുടിക്കുന്നേ!

491
01:05:40,369 --> 01:05:42,132
- അവരെന്തോ ഒപ്പിച്ചെന്നാ ഞാൻ 
   കരുതുന്നേ.
- ഇല്ല.

492
01:05:42,271 --> 01:05:45,536
- നന്നായിട്ടൊന്ന് ആലോചിക്ക്.
- അവൾക്കെന്നെ ഇഷ്ടമായിരുന്നു.

493
01:05:45,675 --> 01:05:47,040
- നിങ്ങളു തമ്മിൽ ഇഷ്ടത്തിലായിരുന്നൊ?
- മതിയാക്ക്,മിണ്ടരുത്.

494
01:05:47,176 --> 01:05:49,736
- ഒരു വഴിയുമില്ല.
- നീ പറഞ്ഞതാ ശരി.

495
01:05:53,249 --> 01:05:56,810
തമായാണോ, നിന്റെയൊക്കെ കള്ളും, എല്ലാം മുടിയട്ടേ.

496
01:06:01,557 --> 01:06:03,115
- നിനക്കെന്താ പറ്റിയത്?
-വിട്ട് കള , വേണ്ടാ.

497
01:06:03,359 --> 01:06:04,826
തല്ലുണ്ടാക്കാനാണേൽ, പുറത്തിറങ്ങ്.

498
01:06:04,961 --> 01:06:07,122
ഇവിടെ വെച്ച് അത് വേണ്ട.

499
01:06:08,965 --> 01:06:11,024
നമുക്ക് പോകാം, വാ.

500
01:06:13,269 --> 01:06:14,327
നിർത്ത്.

501
01:06:18,174 --> 01:06:19,835
എന്തായിത്?

502
01:06:20,977 --> 01:06:22,945
ഇവിടെ നിൽക്ക്.

503
01:06:24,747 --> 01:06:26,305
എന്ത് കോപ്പായിത്.

504
01:06:27,650 --> 01:06:30,312
ഇവിടെ നിൽക്ക്.

505
01:06:45,468 --> 01:06:47,527
എഴുന്നേൽക്ക്.

506
01:06:47,670 --> 01:06:50,036
നീ മറ്റൊരാളുടെ ടേബിളിൽ
ആണ് വന്ന് ഇരിക്കുന്നത്.

507
01:06:50,573 --> 01:06:56,239
എനിക്ക് ഒരെണ്ണം കൂടി അടിക്കണം.
നീ പൊക്കോ, പൊക്കോ.

508
01:06:56,379 --> 01:06:59,314
ക്ഷമിക്കണം, അവനിച്ചിരി ഓവറായിപ്പോയി.

509
01:06:59,448 --> 01:07:01,416
വാ നമുക്ക് പോകാം.

510
01:07:03,452 --> 01:07:07,912
ശരി, പൊക്കോ വേഗം.

511
01:07:08,057 --> 01:07:09,922
നീയെന്നെ ഭ്രാന്ത് പിടിപ്പിക്കും.

512
01:07:10,059 --> 01:07:12,527
ആയിക്കോട്ടെ, നീയെന്തേലും കാണിക്ക്.

513
01:07:12,661 --> 01:07:16,620
അമ്മായി, പോലീസിനെ വിളിക്കുകയൊ,
മറ്റെന്തെങ്കിലുമൊ ചെയ്യ്.

514
01:07:16,766 --> 01:07:18,927
നിങ്ങൾ ഇവനെ ഉപേക്ഷിച്ച് പോകരുത്.

515
01:07:19,068 --> 01:07:20,933
അവനെ കൂട്ടിക്കൊണ്ട് പോകൂ.

516
01:07:21,070 --> 01:07:23,538
ശരി, പൊക്കൊ.തെണ്ടി.

517
01:07:25,474 --> 01:07:28,136
ചെറുക്കാ.

518
01:07:30,846 --> 01:07:34,009
എന്നോട് ക്ഷമിക്കണം. മിസ്സ്

519
01:07:36,952 --> 01:07:38,112
അതൊന്നും കുഴപ്പമില്ല. അല്ലേ?

520
01:07:38,854 --> 01:07:41,118
തീർച്ചയായും , കുഴപ്പമുണ്ട്.

521
01:07:41,557 --> 01:07:43,115
അമ്മായി.

522
01:07:43,259 --> 01:07:48,128
ഒരെണ്ണം.
ഒരു കുപ്പി കൂടി.

523
01:07:50,866 --> 01:07:53,027
എനിക്കൊരു ബ്രേക് താ.

524
01:07:53,469 --> 01:07:55,835
ഇതൊക്കെ ഓവറാ.

525
01:08:00,376 --> 01:08:01,638
അമ്മായി.

526
01:08:03,279 --> 01:08:05,713
- അമ്മായി.
- എന്താ?

527
01:08:06,749 --> 01:08:08,307
ഇവിടെ തിരക്കുണ്ട്.

528
01:08:08,451 --> 01:08:10,715
ഞങ്ങൾക്ക് ഒരു ബിയർ കൂടി തരാമോ !

529
01:08:22,164 --> 01:08:24,029
- ഗുഡ് നൈറ്റ്.
- ബൈ, നന്നായിരിക്ക്.

530
01:08:24,667 --> 01:08:26,532
എന്തൊരു ദിവസമാ ഇന്ന്!

531
01:08:38,547 --> 01:08:43,507
അവിടെ... എന്റെ സുഹൃത്തിന് ഒരു
ക്യാബിൻ ഉണ്ട്. അവിടെ...

532
01:08:46,856 --> 01:08:50,417
അവൻ...എന്താ അത്?
ങ്ഹാ, സുഹൃത്ത്..

533
01:08:52,761 --> 01:08:58,427
..ഒരു കൂട്ടായ്മക്ക് വേണ്ടി ജോലി
ഉപേക്ഷിച്ചു.എന്നിട്ട് മലയിലേക്ക് പോയി.

534
01:08:59,468 --> 01:09:05,134
അതിന്റെ അടിവാരത്ത്
എത്തുകയാണെങ്കിൽ...

535
01:09:05,274 --> 01:09:09,734
അവൻ അവിടെ ആപ്പിൾ മരങ്ങൾ നട്ടു.
ആപ്പിൾ മരമൊ, മറ്റൊ...

536
01:09:09,879 --> 01:09:12,609
- തോട്ടം?
- അതേ, തോട്ടം നിങ്ങൾക്ക് അറിയാം.
  ശരിയാ.

537
01:09:14,350 --> 01:09:15,510
ഒരു കായ്കനിത്തോട്ടം.

538
01:09:22,057 --> 01:09:23,615
എനിക്കെന്റെ കത്തി വേണമല്ലൊ.!

539
01:09:45,748 --> 01:09:48,216
എന്റെ കൈയ്യിൽ തരൂ.ഞാൻ ചെയ്യാം.

540
01:09:48,350 --> 01:09:49,510
ഇങ്ങോട്ട് നോക്ക്.

541
01:09:49,652 --> 01:09:53,110
ഇതിന്റെ തൊലി ഒരുമിച്ച്
 ചെത്തിയെടുക്കണം...

542
01:09:53,255 --> 01:09:57,624
അത് വളരെ പ്രാധാന്യമുള്ളതാ.

543
01:09:58,561 --> 01:10:00,324
ഓഹ്, അത് അടന്ന് പോയി.

544
01:10:00,462 --> 01:10:04,421
നിങ്ങൾ ഇത് ചെയ്യുമ്പോൾ, ഇങ്ങനെ
അടർന്ന് പോകാൻ ഇടയാക്കരുത്.

545
01:10:04,567 --> 01:10:06,933
നിന്റെ കൈ മുറിഞ്ഞാൽ എന്താവും?

546
01:10:11,974 --> 01:10:16,604
ഞാനത് ചെയ്താലും, അതൊന്നും 
വലിയ സംഭവമല്ല.

547
01:10:20,749 --> 01:10:21,909
അത്?

548
01:10:24,053 --> 01:10:25,520
സത്യമായും..

549
01:10:28,958 --> 01:10:35,124
ഇങ്ങനെ ചെയ്താലോ എന്ന് ഞാൻ 
വിചാരിച്ചു..

550
01:10:35,264 --> 01:10:37,323
..ഒരു മുറിവ് ഉണ്ടാക്കി...

551
01:10:38,367 --> 01:10:40,426
..ഇതുപോലെ.

552
01:10:43,672 --> 01:10:44,832
പേടിച്ചുവല്ലേ?

553
01:10:46,575 --> 01:10:50,011
നിങ്ങൾ പേടിച്ചു.

554
01:10:56,352 --> 01:11:02,723
എന്നെ കണ്ടാൽ ഒരു മദ്യപാനിയായിട്ട്
തോന്നുന്നുണ്ടോ? ഉണ്ടോ ..

555
01:11:05,561 --> 01:11:06,823
ഇല്ല.

556
01:11:11,667 --> 01:11:14,636
സത്യത്തിൽ, ഞാൻ നല്ല പൂസ്സാ.

557
01:11:16,772 --> 01:11:18,433
വളരെയധികം.

558
01:12:15,764 --> 01:12:18,130
നീ പറയുന്നത് എന്താണെന്ന്
എനിക്കറിയാം.പക്ഷേ...

559
01:12:19,268 --> 01:12:24,035
അതുകൊണ്ടൊന്നും പ്രശ്നത്തിന്
പരിഹാരമാവില്ല.ആകുമൊ?

560
01:12:26,675 --> 01:12:28,040
കരയരുത്.

561
01:12:31,146 --> 01:12:35,515
നിന്റെ വികാരമെന്താണെന്ന്, എനിക്കറിയാം ശരിയല്ലേ?

562
01:12:36,952 --> 01:12:39,216
പക്ഷേ, നീയിങനെ കരഞുകൊണ്ടിരുന്നാൽ,
എനിക്കെന്തു ചെയ്യുവാനാകും?

563
01:12:44,059 --> 01:12:46,721
നീയൊന്ന് ഉറങ്ങ് . പിന്നെ....
അതൊക്കെ വിട്.

564
01:22:56,671 --> 01:22:57,933
എന്നോട് ക്ഷമിക്ക്.

565
01:24:28,563 --> 01:24:30,929
ലീ ഡോങ് - യുൻ, അകത്തുണ്ടോ?

566
01:24:31,066 --> 01:24:34,126
- ഇല്ലെന്ന് തോന്നുന്നു.ആരാ?
- ഞാൻ അദ്ദേഹത്തിന്റെ മരുമകൾ ആണ്.

567
01:24:34,269 --> 01:24:37,238
- വ്യായാമത്തിനായി പാർക്കിൽ
   പോയിട്ടുണ്ടാവും.
- നന്ദി.

568
01:35:27,755 --> 01:35:28,915
എസ്ക്യൂസ് മീ.

569
01:35:42,970 --> 01:35:45,632
ഞാൻ പോസ്റ്റോഫീസിൽ ആയിരുന്നു.
പിന്നെ...

570
01:35:47,074 --> 01:35:48,939
..അവരു പറഞ്ഞു നിങ്ങൾ ഇതുവരെ 
എത്തിയിട്ടില്ലെന്ന്.അതുകൊണ്ട്...

571
01:36:02,757 --> 01:36:04,622
അന്നത്തെ ദിവസമോർത്ത് എനിക്ക്
ശരിക്കും ഖേദമുണ്ട്.

572
01:36:05,559 --> 01:36:08,323
ഞാൻ അലാറം വെച്ചിരുന്നതാ, പക്ഷേ
ഉറങ്ങിപ്പോയി.

573
01:36:09,864 --> 01:36:14,028
എന്താണെന്ന് വെച്ചാൽ, ഞാൻ ഉറങ്ങിയാൽ
മറ്റൊന്നും അറിയില്ല.

574
01:36:33,254 --> 01:36:36,121
നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ....

575
01:36:51,872 --> 01:36:53,237
ജോങ്- ഹീ.....

576
01:37:24,237 --> 01:37:34,237
<b>
പരിഭാഷ : <b><font color="#81ea00">നിതിൻ കോഹിനൂർ </font></b></b>

577
01:37:34,300 --> 01:37:54,237
<b><font color="#ea0000">TEAM GOAT മലയാളം പരിഭാഷകൾ </font></b>

