1
00:01:18,120 --> 00:01:28,121
<b><font color="#ea0000">TEAM GOAT റിലീസ് : 81</font></b>

2
00:01:28,130 --> 00:01:38,121
<b>
പരിഭാഷ : <b><font color="#ead100">ശ്രീകേഷ് പി എം </font></b></b>

3
00:04:14,120 --> 00:04:15,800
ഭോസ്ലെ സാബ്.

4
00:04:29,440 --> 00:04:30,520
ഭോസ്ലെ സാബ്...

5
00:04:30,960 --> 00:04:31,960
ജയ്‌ ഹിന്ദ്‌.

6
00:04:34,480 --> 00:04:35,520
പോകുവാണോ?

7
00:04:35,600 --> 00:04:40,360
- സാര്‍... അത്... എന്റെ
നീട്ടിക്കിട്ടണത്തിന്റെ കാര്യം...
- ഭോസ്ലെ സാഹിബ്...

8
00:04:40,720 --> 00:04:45,360
നിങ്ങള്‍ക്കറിയില്ലേ.... ഇതിനൊക്കെ
കുറച്ച് സമയമെടുക്കൂല്ലേ...

9
00:04:45,855 --> 00:04:48,215
പക്ഷെ നിങ്ങള് വിഷമിക്കൊന്നും വേണ്ട,
ഞാനില്ലേ...

10
00:04:48,520 --> 00:04:52,320
മോളീന്ന് മറുപടിയെന്തെങ്കിലും വരുന്നതുവരെ,
ദിവസോം വിളിച്ച് ഞാന്‍ ശല്യപ്പെടുത്തും .

11
00:04:52,560 --> 00:04:53,640
ആയിക്കോട്ടെ സാറേ.

12
00:04:56,160 --> 00:04:57,200
എന്നാ ഞാന്‍...

13
00:05:00,480 --> 00:05:02,000
എന്താണിത്...

14
00:05:55,800 --> 00:05:58,160
മാമാ... നമസ്കാരം.

15
00:06:57,320 --> 00:07:04,160
നമ്മടെ മുഴുവന്‍ പിള്ളേര്‍ക്കും കൊടുക്കണം,
മറാത്തി മോര്‍ച്ച നമ്മടെ അഭിമാനമാണ്.
ഇന്നാ... നീയും വയ്ക്ക്.

16
00:07:05,640 --> 00:07:10,040
ഗണപതി വരുന്നുണ്ട്.
അതിന്റെ കാര്യങ്ങളൊക്കെ നോക്ക്.
മനസ്സിലായോ?

17
00:07:11,280 --> 00:07:14,281
ഗണപതി ഇവിടെ മറാത്തികളെ വെക്കൂ.
നീ നോക്കിക്കോ.

18
00:07:15,234 --> 00:07:18,768
എപ്പോഴും വച്ചോണ്ട് നടന്നോണം.
എടുത്ത് മാറ്റരുത്.

19
00:07:19,080 --> 00:07:21,640
നോക്ക്, അങ്ങോട്ട്‌ നോക്ക്.

20
00:07:21,880 --> 00:07:26,880
ഇങ്ങോട്ട് നോക്കുവാണ്.
എല്ലാത്തിനും വട്ട് പിടിച്ചിരിക്കുവാണ്.
ഇനി നിങ്ങള് പോയ്ക്കോ.

21
00:07:27,240 --> 00:07:29,600
ഗണപതിയുടെ കാര്യങ്ങളൊക്കെ
ശരിയാക്കണം.

22
00:07:29,800 --> 00:07:33,560
ഇത്തവണ നമ്മളുടെ
ഗണപതിയാണ് ഇവിടെ വെക്കാന്‍ പോണത്.

23
00:09:50,720 --> 00:09:54,240
"മുന്‍സിപ്പാലിറ്റി 90 ജനങ്ങള്‍ക്കാണ്
വെള്ളം സപ്ലൈ ചെയ്യുന്നത്.''

24
00:09:54,640 --> 00:09:57,160
''പക്ഷെ, മുംബയില്‍ ഇപ്പോള്‍
2 കോടി ജനങ്ങളുണ്ട്‌.''

25
00:09:57,800 --> 00:10:01,920
ഇതെവിടുന്നാണ് വന്നത്?
മുന്‍സിപ്പാലിറ്റിക്ക് വെള്ളം
ആര്‍ക്കൊക്കെ കൊടുക്കാന്‍ പറ്റും?

26
00:10:02,440 --> 00:10:05,079
ബീഹാറിയുടെ ദാഹമാണോ
ആദ്യം തീര്‍ക്കേണ്ടത്,
അതോ മാറാത്തിയുടെയോ?

27
00:10:05,391 --> 00:10:08,040
നിങ്ങള് പറ.
നിനങ്ങള് പറയ്‌

28
00:11:39,689 --> 00:11:42,618
ഏയ്‌, ദേ നോക്ക്, ഭോസ്ലെ.

29
00:11:43,075 --> 00:11:48,155
കൊള്ളാലോ...
ഉച്ചയ്ക്കാണോ തുണി ഉണക്കണത്?
റിട്ടയറായെന്നു തോന്നുന്നു.

30
00:11:48,978 --> 00:11:50,329
ആര്‍ക്കറിയാം.

31
00:16:04,440 --> 00:16:06,477
സാവന്തേ, എടുക്ക്.

32
00:16:09,720 --> 00:16:11,400
ഭോസ്ലെ സാഹിബ്.

33
00:16:12,240 --> 00:16:14,329
സാവന്ത്, പുതിയതാ.

34
00:16:24,540 --> 00:16:25,384
സൂപ്പര്‍.

35
00:16:26,040 --> 00:16:27,524
നീയെന്താ പറയുന്നേ?

36
00:16:30,360 --> 00:16:33,720
ഹാ... പിന്നെ, താവ്ഡെ സാറുമായിട്ട്‌
ഞാന്‍ സംസാരിച്ചായിരുന്നു....

37
00:16:36,720 --> 00:16:38,520
പിന്നേം തുടങ്ങി.

38
00:16:40,423 --> 00:16:41,454
സര്‍.

39
00:16:43,000 --> 00:16:45,555
ചായ നല്ല അടിപൊളിയായിട്ടുണ്ട്.

40
00:16:57,880 --> 00:17:00,600
നോക്ക് സാഹിബ്, വിഷമിക്കേണ്ട കാര്യമില്ല...

41
00:17:01,320 --> 00:17:04,480
...ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ എന്നെ ഫോണ്‍
ചെയ്യാമെന്ന് താവ്ഡെ സാറ് പറഞ്ഞിടുണ്ട്.

42
00:17:04,960 --> 00:17:06,640
ഫോണ്‍ വിളിക്കും.

43
00:17:21,359 --> 00:17:23,640
ശരി, വണ്ടിയെടുക്ക്.

44
00:18:35,560 --> 00:18:37,600
തീര്‍ന്നു, അവസാനത്തേതാണ്.
പൈസ താ.

45
00:18:38,280 --> 00:18:39,000
എത്രയാ?

46
00:18:40,262 --> 00:18:43,296
- എന്നുവച്ചാ?
- നൂറായി, നൂറുരൂപ.

47
00:18:43,412 --> 00:18:45,638
നൂറെങ്ങിനെയാണ്?
50 അല്ലേ പറഞ്ഞത്?

48
00:18:45,840 --> 00:18:49,201
എന്റെ പെങ്ങളെ, ഇത്രേം സാധനങ്ങളുണ്ട്,
നിങ്ങള് മറാത്തിയല്ലെന്ന് തോന്നുന്നു.
ശരിക്കും കഷ്ടപ്പെട്ടതാണ്.

49
00:18:49,226 --> 00:18:55,055
- ആദ്യമേ കണ്ടില്ലേ ഈ സാധനങ്ങളൊക്കെ?
നടക്കില്ല... ഇത് കൂടുതലാണ്, 70 തരാം .

50
00:18:57,280 --> 00:18:58,720
- എന്നുവച്ചാ?
- എണ്‍പത്, എണ്‍പത്.

51
00:18:58,920 --> 00:19:02,440
ഇല്ലില്ല, എഴുപതേ ഒള്ളൂ.
ഇന്നാ.

52
00:19:02,520 --> 00:19:06,040
ഈ വരത്തന്മാരെക്കൊണ്ട്
ഒരു രക്ഷേമില്ല.

53
00:19:20,280 --> 00:19:22,920
നമസ്ക്കാരം, എന്റെ പേര്
സീത പ്രസാദ് എന്നാണ്.

54
00:19:23,280 --> 00:19:25,400
ഞങ്ങളിപ്പോ അടുത്ത മുറിയില്‍
താമസിക്കാന്‍ വന്നതാണ്.

55
00:19:25,480 --> 00:19:27,960
വന്നൊരു നമസ്തേ പറയാമെന്നു കരുതി.

56
00:19:33,600 --> 00:19:34,920
ശരി.

57
00:19:37,523 --> 00:19:38,734
എന്ത് പറയാനാണ്...

58
00:19:38,920 --> 00:19:41,760
ഭോസ്ലെയോട് നമസ്തേ
പറയാന്‍ പോയതാണ്.

59
00:19:42,335 --> 00:19:45,720
അപ്പൊ നമ്മള് മാത്രമല്ല മണ്ടന്മാര്.

60
00:20:50,400 --> 00:20:51,440
നമസ്തേ മാമ.

61
00:20:51,640 --> 00:20:52,800
എന്താ?

62
00:20:53,240 --> 00:20:59,040
ഗണേശ ചതുര്‍ത്ഥിയല്ലേ, അപ്പൊ,
ഞങ്ങളുടെ ആഗ്രഹം... നിങ്ങള്
ഞങ്ങളുടെ കൂടെ നില്‍ക്കണം.

63
00:20:59,400 --> 00:21:00,640
എന്റെ വീതം കൊടുത്തിട്ടുണ്ട്.

64
00:21:01,480 --> 00:21:04,124
അതറിയാം മാമാ, അറിയാം.

65
00:21:05,760 --> 00:21:11,655
ഈ വര്‍ഷം ഇവിടെ മറാത്തിക്കാര്
മാത്രമേ ഗണപതിയെ ഇരുത്തൂ.
അങ്ങനെയാണ് ഞങ്ങളുടെ തീരുമാനം.

66
00:21:27,880 --> 00:21:33,583
എന്താണ് മാമാ.... ഇത്രേം വര്‍ഷം മറാത്തിയെ
സേവിച്ചില്ലേ, ഇപ്പോള്‍ സമയം വന്നിരിക്കുകയാണ്. ഞാന്‍....

67
00:21:36,960 --> 00:21:38,040
ചേട്ടാ!

68
00:21:38,440 --> 00:21:39,960
രാജേന്ദ്രന്‍...!

69
00:21:50,447 --> 00:21:52,192
അവന്റെയമ്മേടെ...

70
00:21:57,160 --> 00:21:59,800
എടാ ബീഹാറി അഴുക്കെ!
നിന്നോട്...

71
00:22:00,360 --> 00:22:02,708
നിനക്ക്....പറഞ്ഞത് നിന്റെ
തലയില്‍ കേറിയില്ലേ?

72
00:22:02,733 --> 00:22:05,489
അതൊക്കെ മനസ്സിലായി...
ഞങ്ങള് വേറെ ആഘോഷിക്കുകയാണ്.

73
00:22:06,458 --> 00:22:07,560
വേറെ..

74
00:22:07,623 --> 00:22:11,023
നിന്റെ.... വേറെ ഉണ്ടാക്കും നീ?
നിന്റെ നാട്ടില്‍പ്പോയി
ഉണ്ടാക്കെടാ.

75
00:22:11,392 --> 00:22:15,112
- ഇതെന്റെയും നാടാണ്, മനസ്സിലായോ?
- നിന്റെ ഇവിടുത്തെ നാട്?

76
00:22:20,280 --> 00:22:21,840
നിന്നോട് പറഞ്ഞതല്ലേ?

77
00:22:30,356 --> 00:22:33,590
നിന്നോടൊക്കെ പറഞ്ഞതല്ലേ?
പറഞ്ഞതല്ലേ?

78
00:22:35,012 --> 00:22:40,200
ഇത്... നിന്റെ... നാടല്ല, പറഞ്ഞതാണ്.
ചെയ്യരുതെന്ന് പറഞ്ഞതാണ്.

79
00:22:48,240 --> 00:22:50,880
ഇവനെക്കൊണ്ടുപോയി ജയിലിലിട്.

80
00:23:01,560 --> 00:23:04,560
മറാത്തിക്കാരുടെ ഗണപതിയേ
ഇവിടെ ഇരിക്കൂ.

81
00:23:10,068 --> 00:23:11,794
നമ്മടെ എരിയേയില്‍ വന്ന്...

82
00:23:12,349 --> 00:23:13,818
എഴുന്നേല്‍ക്ക്...

83
00:23:21,000 --> 00:23:24,942
എന്താടാ..? നീയൊക്കെ വേറെ
ഗണപതിയെ കൊണ്ടുവന്നു
വയ്ക്കാന്‍ പോകുവാണോ?

84
00:23:26,760 --> 00:23:28,418
നീ എന്താ പറയണത് മാഹ്ത്രേ?

85
00:23:29,840 --> 00:23:32,004
ഇത്രേം നാളായിട്ട് നടക്കാത്തത്
ഇനി നടക്കുവോ?

86
00:23:33,480 --> 00:23:35,309
എന്നാ ആ രാജേന്ദ്രനെ പറഞ്ഞ്
മനസ്സിലാക്കാനേ.

87
00:23:36,600 --> 00:23:38,543
എടാ, ഇവിടെ വാ.

88
00:23:50,200 --> 00:23:52,640
നിന്നെ ശരിയാക്കാമെടാ...
വാ... നടക്ക്.

89
00:23:55,280 --> 00:23:59,760
രാത്രി മുഴുവന്‍ വണ്ടിയോടിച്ച് നടു കളയുകയാണ്
ബാക്കിയുള്ളവന്‍, നീ ഇവിടെ രാഷ്ട്രീയം കളിക്കുന്നോ.

90
00:25:31,120 --> 00:25:35,723
നീയെന്താണ് ചെയ്യണത്?
25 വര്‍ഷത്തിലാദ്യായിട്ടാണ്
എന്നോട് ചോദിക്കണത്...

91
00:25:37,200 --> 00:25:40,793
...നിങ്ങള് സ്വന്തമായിട്ടാണോ ഗണപതി
വിഗ്രഹം വെക്കാന്‍ പോകുന്നതെന്ന്.

92
00:25:50,520 --> 00:25:54,082
മുംബയിൽ ഇപ്പോ എന്തൊക്കെയാ
നടക്കണതെന്ന് നിനക്ക് അറിയാലോ അല്ലേ?

93
00:25:59,395 --> 00:26:00,731
എന്തിനാണ് കുഴപ്പം ഉണ്ടാക്കണത്?

94
00:26:02,280 --> 00:26:04,418
ആ വിലാസ് ഒരാഴ്ചയായി...

95
00:26:11,400 --> 00:26:15,536
ആ വിലാസ് കഴിഞ്ഞ ഒരാഴ്ചയായി
''മറാത്തി മതി, മറാത്തി മതി'' എന്നും
പറഞ്ഞ് നടക്കുവാണ്.

96
00:26:16,731 --> 00:26:17,880
അവനോട് ആരെങ്കിലും ചോദിച്ചോ?

97
00:26:18,240 --> 00:26:21,930
അവന്‍ ഗുണ്ടയാണ് രാജേന്ദ്രാ.
നമ്മള് അവന്മാരുടെ അടുത്ത്...

98
00:26:22,540 --> 00:26:23,395
കാര്യം കേള്‍ക്ക്...

99
00:26:23,981 --> 00:26:25,220
നീ ഞാന്‍ പറയണ
കാര്യം കേള്‍ക്ക്.

100
00:26:27,640 --> 00:26:30,180
നമ്മള് അങ്ങനെയുള്ളവന്മാരുമായി
സംസാരിക്കാറില്ല.

101
00:26:30,864 --> 00:26:32,559
അത്രയെങ്കിലും മാന്യത
നമുക്ക് ബാക്കിയുണ്ട്.

102
00:26:33,255 --> 00:26:34,200
പോടാ ഇവിടുന്ന്.

103
00:26:35,880 --> 00:26:43,680
ഇനി നിനക്കതില്ലെങ്കില്‍, ചെല്ല്, തല്ലുപിടിക്ക്,
ചാക്, എന്നെ വിട്ടേക്ക്.. ബുദ്ധിമുട്ടിക്കാനായിട്ട്.

104
00:26:57,160 --> 00:26:58,960
നന്നായി വരട്ടെ.

105
00:27:18,360 --> 00:27:19,680
ഭാവു*
<font color="#ffff80">(ഭയ്യ)</font>

106
00:27:20,640 --> 00:27:22,059
പുറത്ത് നില്‍ക്ക്, നിന്നെ വിളിക്കും.

107
00:27:23,833 --> 00:27:25,481
പറഞ്ഞില്ലേ, പുറത്ത് നില്‍ക്ക്,
നിന്നെ വിളിക്കാമെന്ന്.

108
00:27:26,040 --> 00:27:27,960
അവനെ അകത്തേക്ക് വിട്...

109
00:27:30,360 --> 00:27:31,680
ഭാവു.

110
00:27:37,800 --> 00:27:39,360
പിന്നേം ജയിലില്‍ പോയോ നീ?

111
00:27:39,720 --> 00:27:42,880
ഇങ്ങനെ ജയിലില്‍ പോയ്ക്കൊണ്ടിരുന്നാല്‍
ഇലക്ഷന് എങ്ങെനെ നിന്നെ നിര്‍ത്തും?

112
00:27:43,120 --> 00:27:44,400
സോറി ഭാവു.

113
00:27:44,880 --> 00:27:50,160
ആ ബീഹാറികള് പ്രാന്ത് പിടിപ്പിക്കുവാണ്,
ആ രാജേന്ദ്രനാണ്...

114
00:27:51,960 --> 00:27:54,600
ചര്‍ച്ചില്‍ ചാലയിലെ മറാത്തികളുടെ
സ്നേഹം പിടിച്ചുപറ്റാന്‍ നോക്കണം...

115
00:27:54,680 --> 00:27:56,098
ഞാന്‍ ചെയ്യാം ഭാവു, ഞാന്‍ ചെയ്യാം...

116
00:27:56,123 --> 00:28:00,240
കാണിച്ചു കൊടുക്കണം നീ, ഗുണ്ട
നീയല്ല, ആ ബീഹാറിപ്പിള്ളേരാണെന്ന്.

117
00:28:00,400 --> 00:28:03,520
അത് തന്നെ, അവര്‍ക്ക് കാണിച്ച് കൊടുക്കും ഞാന്‍,
അവരോടൊക്കെ പറയും, സത്യമായിട്ടും.

118
00:28:04,080 --> 00:28:09,000
റേഷന്‍, ജോലി, ഭൂമി എല്ലാം
മറാത്തിക്കാരുടെ അവകാശമാണ്.

119
00:28:09,080 --> 00:28:10,434
എന്നിട്ട് ആരാണ് ഇത് തട്ടിയെടുക്കണത്?

120
00:28:10,920 --> 00:28:12,567
അവന്മാര്, ബീഹാറികള്.

121
00:28:13,960 --> 00:28:16,800
ഇതൊക്കെ നീ അവരെ പറഞ്ഞ്
മനസ്സിലാക്കണം. മനസ്സിലായോ?

122
00:28:16,960 --> 00:28:21,360
ഉവ്വ്, ഞാന്‍ മനസ്സിലാക്കിക്കാം ഭാവു.
ഞാന്‍ എല്ലാരേം മനസ്സിലാക്കിക്കാം.

123
00:28:22,840 --> 00:28:24,512
ഞാന്‍ എല്ലാം മാറ്റും.

124
00:28:25,960 --> 00:28:29,020
എല്ലാം മാറിപ്പോയി, വിലാസ്.
എല്ലാം മാറിപ്പോയി.

125
00:28:29,880 --> 00:28:31,871
ഇനി നീ മാത്രം മാറിയാല്‍ മതി.

126
00:28:36,760 --> 00:28:37,920
പോയ്ക്കോ.

127
00:28:44,400 --> 00:28:46,360
ഞാന്‍ പുറത്ത്...

128
00:29:44,520 --> 00:29:47,080
- വേഗം ആകട്ടെ ചേട്ടാ.
- ഹാ...ഹാ.

129
00:30:33,360 --> 00:30:35,920
ചേട്ടാ, ഫീനിക്സ് മാള്‍
 വരെ പോകായാലോ ?

130
00:31:41,160 --> 00:31:47,160
"റെയില്‍വേ ജോലിക്ക് മറുനാടന്‍ തൊഴിലാളികളെ
എടുക്കരുത്...

131
00:31:48,520 --> 00:31:50,707
...മറാത്തി മോര്‍ച്ച പ്രസ്താവിച്ചു.''

132
00:31:52,120 --> 00:31:53,176
നായിന്റെ മക്കൾ .

133
00:32:02,560 --> 00:32:05,536
ഒരൊറ്റ ഹിന്ദി പത്രമില്ല അവിടെ.
മറാത്തി മാത്രം.

134
00:32:07,680 --> 00:32:10,582
ആ നാറി ഷിണ്ടെ പൈസ മേടിക്കും,
എന്നിട്ട് ഒരെണ്ണം പോലും വെക്കില്ല.

135
00:32:11,880 --> 00:32:14,270
മിശ്ര എല്ലാ മാസവും
110 രൂപ കൊടുക്കുന്നുണ്ട്.

136
00:32:15,400 --> 00:32:19,153
ആര്‍ക്കാണ് കൊടുക്കണത്?
ആ ഷിണ്ടേടെ ചെറുക്കന്,
ഹിന്ദി പേപ്പര്‍ ഇടാന്‍.

137
00:32:21,720 --> 00:32:25,121
നാറി ഈ വായനശാല ഉണ്ടാക്കി,
നമ്മളെ ഊമ്പിക്കുവാണ്‌.

138
00:32:28,840 --> 00:32:29,864
ചേച്ചി...

139
00:32:32,450 --> 00:32:33,202
വടയാണോ?

140
00:32:33,392 --> 00:32:34,112
ഹാ.

141
00:32:44,760 --> 00:32:45,801
ലല്ലുവല്ലേ?

142
00:32:47,560 --> 00:32:48,480
ലാലു.

143
00:32:49,480 --> 00:32:50,653
പുതിയതാണ് അല്ലേ?

144
00:32:53,640 --> 00:32:54,840
കൂട്ടുകാരെയൊക്കെ കിട്ടിയോ?

145
00:32:59,040 --> 00:33:00,120
കൂട്ടുകാരെ കിട്ടിയില്ലേ ഇതുവരെ?

146
00:33:00,840 --> 00:33:01,840
ഇവിടെ വാ.

147
00:33:02,474 --> 00:33:03,317
വാ വാ.

148
00:33:06,411 --> 00:33:07,450
വാന്നേ.

149
00:33:08,400 --> 00:33:12,200
പുതിയ സ്ഥലത്ത് വന്നതാണ്,
പുതിയ കൂട്ടുകാരെ ഉണ്ടാക്കാമല്ലോ.

150
00:33:14,080 --> 00:33:16,903
- ചേച്ചി...
- ചേച്ചിയോട് ഞാന്‍ സംസാരിച്ചോളാമെന്നേ,
വാ വാ.

151
00:33:17,760 --> 00:33:20,640
ഇസ്മൈല്‍, ഗോവിന്ദ്,...

152
00:33:21,400 --> 00:33:24,720
...പാണ്ടേ, പിന്നെ ഞാന്‍ രാജേന്ദര്‍.

153
00:33:43,582 --> 00:33:46,492
ഇതിന്റെ പേരില് ലല്ലൂനെ 
സംഘത്തിന്റെ രീതിയിൽ തലമുടി വെട്ട്.

154
00:33:47,375 --> 00:33:48,204
ചേച്ചി...

155
00:33:48,993 --> 00:33:49,774
വേണ്ട, ചേച്ചി...

156
00:33:50,095 --> 00:33:51,313
എടാ, ചേച്ചിയോട്
ഞാന്‍ സംസാരിച്ചോളാമെന്നേ.

157
00:33:51,520 --> 00:33:54,481
- എടോ പാണ്ടേ, ഇവനിനി
ഉത്തര ഭാരത സംഘടനക്കാരനാണ്.
- ഉവ്വ് ഭായി.

158
00:33:54,594 --> 00:33:56,400
മനസ്സിലായോ? വാ. പോകാം.

159
00:33:57,120 --> 00:33:58,942
- എടാ നീ കാരം കളിക്കാറുണ്ടോ?
- ഇല്ല.

160
00:33:59,492 --> 00:34:00,383
കളിക്കാറില്ല?

161
00:34:00,462 --> 00:34:01,302
ഫുഡ്ബോള്‍?

162
00:34:02,719 --> 00:34:03,384
അത് ശരി.

163
00:34:03,840 --> 00:34:05,160
ക്രിക്കറ്റ് കളിക്കന്നുണ്ടാകും ഇല്ലേ?.

164
00:34:05,520 --> 00:34:07,547
എടാ എന്താടാ ചേച്ചി, ചേച്ചി എന്നും പറഞ്ഞ്.
ചേച്ചിയോട് ഞാന്‍ പറഞ്ഞോളാം. വാ.

165
00:34:08,640 --> 00:34:11,141
ചേട്ടാ, ചേച്ചി വഴക്ക് പറയും ചേട്ടാ.

166
00:34:11,166 --> 00:34:13,440
എടാ പേടിക്കൊന്നും വേണ്ട,
നീ അടിപൊളിയായിട്ടുണ്ട്. വാ.

167
00:34:14,680 --> 00:34:15,969
ഞാനില്ലേ.

168
00:34:19,000 --> 00:34:20,320
ഇതെന്താണ് കാണിച്ചിരിക്കുന്നത്?

169
00:34:20,640 --> 00:34:23,488
അത് പിന്നെ, ഉത്തര ഭാരത സംഘടനയിൽ 
എല്ലാരും ചെയ്യാറുണ്ട്.

170
00:34:25,360 --> 00:34:29,160
ഈ ചാലയിലെ എല്ലാ ഉത്തരേന്ത്യക്കാരുടെ
പേരിലും താങ്കള്‍ക്ക്...

171
00:34:29,400 --> 00:34:30,160
...ഹലോ.

172
00:34:31,920 --> 00:34:33,960
ഇങ്ങു വാ. ഇവിടെ നില്‍ക്ക്.

173
00:34:34,200 --> 00:34:37,410
അതായത്, ഈ സംഘടന നിങ്ങളുടെ
സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്.

174
00:34:39,000 --> 00:34:42,840
ഏന്തെങ്കിലും പ്രശ്നമൊക്കെ ഉണ്ടായാല്‍,
പരിഹരിക്കാന്‍ ഞങ്ങളൊക്കെയുണ്ട്.

175
00:34:43,480 --> 00:34:44,778
ചെല്ലട്ടെ.

176
00:34:46,680 --> 00:34:47,920
ലല്ലൂ...

177
00:34:50,280 --> 00:34:52,120
പോട്ടെ ലല്ലൂ, പോട്ടെ...

178
00:35:03,840 --> 00:35:07,317
ഇന്ന് രാത്രി ഡ്യൂട്ടിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
വീട്ടീന്ന് പുറത്തിറങ്ങരുത്.

179
00:35:09,000 --> 00:35:12,379
എന്റെ ഫോണില് വിളിക്കണം,
എന്തെങ്കിലും പറ്റിയാല്‍ മിശ്രാജിയുടെ അവിടുന്ന്...

180
00:35:12,567 --> 00:35:15,760
വേണ്ട, അവരോട് പറയണം
എന്നോട് സംസാരിക്കണമെന്ന്.

181
00:35:16,000 --> 00:35:19,160
ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട്, കഴിച്ചോണം,
രാവിലെ 5 മണിക്ക് വെള്ളം പിടിക്കാന്‍ മറക്കരുത്.

182
00:35:19,240 --> 00:35:20,640
ചേച്ചി..

183
00:35:56,480 --> 00:35:57,760
ലാലൂ...

184
00:35:58,239 --> 00:35:59,309
എടാ ലാലൂ...

185
00:36:00,360 --> 00:36:02,720
വാ. പുറത്തേക്ക് വാ.

186
00:36:04,120 --> 00:36:06,400
പുറത്തേക്ക് വാ. ചേട്ടന്‍ വിളിക്കുന്നുണ്ട് .

187
00:36:06,817 --> 00:36:08,638
താഴെ ഞങ്ങളെല്ലാവരുമുണ്ട്, വായോ.

188
00:36:10,341 --> 00:36:11,255
വേഗം വാ.

189
00:36:11,739 --> 00:36:13,114
താഴെയിരുന്ന് സംസാരിക്കാം.

190
00:36:13,400 --> 00:36:14,254
വാ.

191
00:36:17,091 --> 00:36:18,075
വാടപ്പാ.

192
00:36:19,044 --> 00:36:20,231
എടാ, ഒരു കുഴപ്പവുമ്മില്ല, വാന്നേ.

193
00:36:20,320 --> 00:36:25,160
- വീട്ടിലാരൂല്ല.
- അതൊക്കെ വിട്, വാ. കളിക്കാം,
സംസാരിച്ചോണ്ടിരിക്കാം. വായോ.

194
00:36:32,927 --> 00:36:36,731
- രാത്രീയിൽ എങ്ങോട്ടാണ് പോണത്?
- എടാ വാന്നേ , ചുമ്മാ കളിക്കാം, അത്രേയുള്ളൂ. വാ.

195
00:36:38,278 --> 00:36:39,427
നടക്ക്.

196
00:37:02,080 --> 00:37:05,720
വന്നല്ലോ ലല്ലൂ ഭായി,
 എവിടെയായിരുന്നു?

197
00:37:05,920 --> 00:37:06,680
അഖിലേഷ്.

198
00:37:07,960 --> 00:37:09,080
കാരം ബോര്‍ഡ്?

199
00:37:09,383 --> 00:37:11,863
കളിക്കാമല്ലോ, കളിക്കാം.

200
00:37:12,000 --> 00:37:14,520
അതിന് മുമ്പ് ഒരു ജോലി
 ചെയ്യണമല്ലോ,ക്യാപ്റ്റാ.

201
00:37:15,400 --> 00:37:16,920
പിടിക്ക്, പിടിക്കാന്‍.

202
00:37:17,492 --> 00:37:18,141
പിടിക്ക്.

203
00:37:18,440 --> 00:37:19,960
പിടിക്ക്. പിടിക്ക്.

204
00:37:30,783 --> 00:37:31,885
നല്ല രസമായിരിക്കും.

205
00:37:32,280 --> 00:37:34,920
ചെല്ല് ഒഴിക്ക്, ഒഴിക്ക്, ഒഴിക്ക്.

206
00:37:35,880 --> 00:37:39,744
- നീയാണ് ഒഴിച്ചതെന്ന് പറയും.
- വേണ്ട, വേണ്ട

207
00:37:58,680 --> 00:38:02,040
ഒഴിച്ചോ, ഇല്ലെങ്കില്‍ എല്ലാവരോടും പറയും
നീയാണ് ചെയ്തതെന്ന്.

208
00:38:02,360 --> 00:38:03,400
ഒഴിക്കത്.

209
00:38:07,960 --> 00:38:09,920
എന്താണ്? നോക്ക്.

210
00:38:10,160 --> 00:38:11,000
ഓടിക്കോടാ... ഓടിക്കോ!

211
00:38:52,857 --> 00:38:55,920
നോക്ക്, നോക്ക് എന്താണ്
ചെയ്ത് വച്ചിരിക്കുന്നതെന്ന്, നോക്ക്.

212
00:38:56,672 --> 00:38:59,272
കുറേയായി ഇത്, കുറേയായി.

213
00:38:59,680 --> 00:39:02,888
വായനശാലയിലല്ല, നമ്മുടെ മുഖത്താണ്
കരിയൊഴിച്ചത് ഇവന്മാര്!

214
00:39:04,360 --> 00:39:07,800
ഈ കോപ്പിലെ ബീഹാറികൾ .
ഇവിടെക്കിടന്ന് തിന്ന് സമ്പാദിച്ചിട്ട്...

215
00:39:07,888 --> 00:39:09,693
...പൈസ അങ്ങോട്ട്‌ കൊണ്ടുപോകുന്നു.

216
00:39:10,840 --> 00:39:17,360
അവിടെ ചെന്നിട്ട്, കുറെയെണ്ണത്തിനെ 
ഇങ്ങോട്ട് കൊണ്ടുവരും.

217
00:39:17,960 --> 00:39:21,027
അവിടെ ചെന്ന് കെട്ടീട്ട്,
പിള്ളേരെ ഇവിടെ വന്ന് ഉണ്ടാക്കും.

218
00:39:21,183 --> 00:39:25,240
പിള്ളേരെ ഇവിടെ വന്ന് ഉണ്ടാക്കും.

219
00:39:25,760 --> 00:39:28,520
കറന്റ്, വീട്, റേഷന്‍, വെള്ളം...

220
00:39:28,631 --> 00:39:30,311
...എന്നിട്ട് ഇവന്മാര് നമുക്കെന്താ
തിരിച്ച് തരണത്? ആനമുട്ട!

221
00:39:30,400 --> 00:39:33,880
എടാ വിലാസേ, പോലീസിനെ വിളിച്ചോ?

222
00:39:34,000 --> 00:39:34,600
പോലീസ്?

223
00:39:36,240 --> 00:39:37,520
പോലീസ് എന്ത് ചെയ്യാനാണ്?

224
00:39:37,920 --> 00:39:41,440
എപ്പോഴും പോലീസ് നമുക്ക് വേണ്ടി
വരാന്‍ പോകുവാണോ?

225
00:39:41,863 --> 00:39:45,023
എപ്പ നോക്കിയാലും പോലീസ് ചെയ്തോളും,
പോലീസ് ചെയ്തോളും. പോലീസിന്
വേറെ പണിയൊന്നുമില്ലേ?

226
00:39:45,400 --> 00:39:50,496
പോലീസിന് അറിയാന്‍ പാടില്ലല്ലേ?
ഞാന്‍ പറഞ്ഞോളാം, എനിക്കറിയാം
ഇത് ഏത് വൃത്തികെട്ടവന്മാരാണ് ചെയ്തതെന്ന്.

227
00:39:50,720 --> 00:39:52,480
പിന്നെ, അമ്മാവാ,
ഇത് പോലീസിന്റെ കാര്യമല്ല.

228
00:39:52,560 --> 00:39:55,600
നിങ്ങളുടെ പ്രശ്നമാണ്. നമ്മുടെ, ഇവരുടെ
എല്ലാവരുടെയും പ്രശ്നമാണ്.

229
00:39:56,520 --> 00:40:03,640
നമുക്ക് ഒരുമയില്ലല്ലോ, അതുകൊണ്ട്
ഈ ബീഹാറികൾ നമ്മുടെ തലയില്‍ കേറി
നിരങ്ങുകയാണ്, മാമാ. വിടില്ല ഞാന്‍!

230
00:40:03,895 --> 00:40:08,215
ഞാന്‍ ചര്‍ച്ചില്‍ ചാലയ്ക്ക് ഉറപ്പ് തരുവാണ്,  വിലാസ് ധാവ്ലെ...

231
00:40:08,680 --> 00:40:14,120
മഹാരാഷ്ട്രയുടെ മുഖത്തടിച്ച ആരായാലും,
അവന്റെ കൈ വെട്ടി നിങ്ങളുടെയൊക്കെ
കാല്‍ക്കല്‍ കൊണ്ടുവന്ന് വെക്കും.

232
00:40:14,455 --> 00:40:16,095
അപ്പോഴേ ഇവന്മാര്‍ക്ക് മനസ്സിലാകൂ.

233
00:40:16,160 --> 00:40:18,520
പിന്നെ ഒരുകാര്യം ഞാന്‍ പറയുകയാണ്‌,
നിനക്കൊക്കെ ഇവിടെ
ജീവിക്കണന്നുണ്ടെങ്കില്‍...

234
00:40:18,631 --> 00:40:22,751
...ഞങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണം,
മറാത്തിക്കാരന്റെ ഇഷ്ടത്തിന്.
മനസ്സിലായോ? എടാ ബീഹാറികളെ...

235
00:40:22,920 --> 00:40:28,520
...നിന്നോടൊക്കെ പറയുവാണ്,
 മഹാരാഷ്ട്ര മറാത്തികളുടെതാണ്,
വേറെ ആരുടേം അല്ല.മനസ്സിലായോടാ?

236
00:40:28,720 --> 00:40:30,320
മനസ്സിലായോടാ?

237
00:40:32,800 --> 00:40:37,720
നമുക്കെല്ലാം ചെയ്യാന്‍ പറ്റും മാമ.
ചെയ്യാന്‍ പറ്റും, എനിക്കൊരു സംശയവുമ്മില്ല.

238
00:40:38,320 --> 00:40:42,120
കാരണം നമ്മുടെ കൂടെ ഭോസ്ലെ
മാമാനെപ്പോലെയുള്ളവരുണ്ട്.

239
00:40:42,200 --> 00:40:46,560
മാമാ, നിങ്ങള് ഞങ്ങളുടെ കൂടെയുണ്ടെങ്കില്‍,
ഇവന്മാര്‍ക്കൊന്നും പേടിക്കേണ്ട കാര്യമില്ല.
മാമാ...

240
00:40:46,684 --> 00:40:48,552
മാമാ... കേട്ടേ...

241
00:40:50,760 --> 00:40:54,200
ഈ ഭോസ്ലെ മാമാ നമ്മളുടെ കൂടെ
നില്‍ക്കും. നമ്മുടെ മറാത്തി പോരാളി.

242
00:40:54,280 --> 00:40:56,440
മറാത്തിയുടെ അഭിമാനം,
ഭോസ്ലെ മാമ നമ്മളുടെ കൂടെയുണ്ട്.

243
00:40:56,735 --> 00:40:57,655
കയ്യീന്ന് വിട്.

244
00:40:57,680 --> 00:40:59,320
- എന്താ മാമാ?
- കയ്യീന്ന് വിട്ടേ..

245
00:40:59,560 --> 00:41:02,120
മാമാ, ഞാന്‍.... അങ്ങ് കൂടെ നില്‍ക്കുവാണെങ്കില്‍...

246
00:41:02,360 --> 00:41:03,200
കയ്യീന്ന് വിട്.

247
00:41:10,559 --> 00:41:11,466
മാമ!

248
00:41:11,645 --> 00:41:12,825
മാമാ, ഇത് കേള്‍ക്ക്...

249
00:41:15,997 --> 00:41:16,770
മാമാ...

250
00:41:17,600 --> 00:41:19,440
നിങ്ങളിങ്ങനെ കാണിക്കുവാണെങ്കില്‍
എങ്ങെനെ ശരിയാകും?

251
00:41:19,520 --> 00:41:22,560
നിങ്ങളുടെ സഹായം വേണം മാമ.
മറാത്തിക്കാരന്‍ മറാത്തിക്കാരനെ
സഹായിക്കേണ്ടേ മാമാ?

252
00:41:22,840 --> 00:41:25,120
മാമാ നിങ്ങളുടെ തീരുമാനമാണ്,
എന്ത് വേണമെന്ന് നിങ്ങള് പറ.

253
00:41:25,280 --> 00:41:27,920
ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം.
വാക്കുതരുവാണ്, ആജ്ഞാപിക്ക്!

254
00:41:28,360 --> 00:41:31,012
ഇത് കുറേനാളായിട്ട് തുറന്നു കിടക്കുകയാണ്.
എന്തെങ്കിലും ഒന്ന് ചെയ്യ്‌.

255
00:41:32,800 --> 00:41:37,629
ശരിയാണ്, കഴിഞ്ഞ മാസം കൊച്ചിന്
ഡംങ്കി വന്നു. ഈ കാന തുറന്നു കിടക്കുവല്ലേ?

256
00:41:39,720 --> 00:41:41,720
- കൊതുകിന്റെ കൂടാണ്...
- ശരിയാണ് മാമ... ശരിയാണ്.

257
00:41:41,800 --> 00:41:44,120
ഞാന്‍ വരാം. ഞാന്‍ ചെയ്തുതരാം.
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എല്ലാം ചെയ്തുതരാം.

258
00:41:44,320 --> 00:41:45,200
എലിയുടെ ശല്യവുമുണ്ട്.

259
00:41:45,225 --> 00:41:46,440
നിങ്ങളുടെ വീട്ടിലുള്ള എലിയെ
നിങ്ങള് തന്നെ ഓടിക്ക്.

260
00:41:46,490 --> 00:41:51,930
ഞാന്‍ മറാത്തിക്കാരന് വേണ്ടിയാണ് ചെയ്യണത്.ഞാന്‍ ചെയ്യാം മാമ.
ഞാന്‍ വാക്ക് തരുന്നു.ഞാന്‍ എന്റെ വീടുപോലെ വൃത്തിയാക്കും.

261
00:41:52,160 --> 00:41:54,320
എടാ, എടുക്ക്, വാ.

262
00:41:54,411 --> 00:41:56,403
ഞാന്‍ ഇത് വൃത്തിയാക്കും,
വൃതിയാക്ക്!

263
00:41:56,720 --> 00:41:58,800
നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വരെ പോകേണ്ടി
വരാറില്ലേ, മാമി?

264
00:41:58,880 --> 00:42:02,800
ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുവാണ്,
മാര്‍ക്കറ്റ് നിങ്ങളുടെ വീട്ടുപടിക്കല്‍ വരും.

265
00:42:02,903 --> 00:42:05,303
വല്യമ്മേ, നിങ്ങള്‍ക്ക് മുട്ടുവേദനയില്ലേ?

266
00:42:05,360 --> 00:42:07,800
നോക്കിക്കോ, ഞാനവിടെ
ഇംഗ്ലീഷ് കക്കൂസ് തുറക്കും.

267
00:42:07,880 --> 00:42:11,480
അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്കാര്‍ക്കും
മുട്ടുവേദന ഉണ്ടാകില്ല.

268
00:42:12,542 --> 00:42:15,440
എടാ പോടാ, നീ ചെയ്യേണ്ട കാര്യമില്ല.

269
00:42:16,240 --> 00:42:20,640
മാമാ പോകല്ലേ, നമുക്കിത് വൃത്തിയാക്കാം.
മറാത്തിക്കാരന്റെ വീട്, നമ്മളുടെ വീടല്ലേ.
നമ്മടെ വീട് നമുക്ക് തന്നെ വൃത്തിയാക്കാന്നേ.

270
00:42:36,400 --> 00:42:40,400
ഭാവു, അവന്മാരോട് കാര്യങ്ങളെല്ലാം പറഞ്ഞു.
പക്ഷെ അവന്മാര് കേൾക്കുന്നില്ല.
ഞാനവരോട് പറഞ്ഞു...

271
00:42:40,600 --> 00:42:42,771
ജോലീടെ റേഷന്റെ ഒക്കെ കാര്യം പറഞ്ഞു.

272
00:42:42,796 --> 00:42:46,410
നിന്നോട് ഞാന്‍  പറഞ്ഞതാണ്,
തലക്കിട്ടടിക്കാതെ തലകൊണ്ട് ജോലിചെയ്യാന്‍.

273
00:42:48,760 --> 00:42:50,600
ഭാവു, വേറൊരു അടിപൊളി 
ഐഡിയയുണ്ട്...

274
00:42:50,680 --> 00:42:52,960
...ആ വായനശാല 
രണ്ടാമത് പെയിന്റ് ചെയ്യാം.

275
00:42:53,240 --> 00:42:55,280
നല്ലകളറടിക്കാം...

276
00:42:55,440 --> 00:42:59,760
...എന്നിട്ട് നിങ്ങളുടെ ഫോട്ടോയും വെക്കാം.
മോളില് വലുതായിട്ട് പേരും എഴുതിവയ്ക്കാം.

277
00:42:59,880 --> 00:43:03,760
വല്യ ഫോട്ടോയും വെക്കാം .
നന്നായിരിക്കില്ലേ?

278
00:43:03,840 --> 00:43:05,840
- വാഹ്! എന്തൊരു ഐഡിയയാ...
- കൊള്ളാല്ലേ?

279
00:43:05,960 --> 00:43:09,000
- എടാ പൂ@#@# ! മൂഞ്ചിയ ഐഡിയയാണ്.

280
00:43:14,960 --> 00:43:16,158
എനിക്ക് മനസ്സിലായില്ല ഭാവു..!

281
00:43:17,360 --> 00:43:20,846
നീയവിടെ പെയ്ന്റ് അടിച്ചാല്‍ 
കറുപ്പ് കോരിയൊഴിച്ചത് 
ആരെങ്കിലും ഓര്‍ക്കുവോ?

282
00:43:23,197 --> 00:43:26,072
ആള്‍ക്കാർ മറന്നുപോകും,
ആദ്യം വായശാലയിലെ പ്രശ്നം, പിന്നെ നിന്നെയും.

283
00:43:27,760 --> 00:43:30,385
വിലാസേ, എത്രപ്രാവശ്യം ഞാന്‍ നിന്നോട് പറഞ്ഞു,
പക്ഷെ നീ മനസ്സിലാക്കുന്നേയില്ല.

284
00:43:31,840 --> 00:43:34,330
ഹൃദയം കീഴടക്കാന്‍ ബുദ്ധി ഉപയോഗിക്കണം.

285
00:43:35,160 --> 00:43:37,752
വിട്ടേക്ക് വിലാസേ, 
ഇത് നിനക്ക് പറ്റിയ പണിയല്ല.

286
00:43:38,440 --> 00:43:41,135
നീയാ ടാക്സിയോടിക്ക്.
ജയ്‌ മഹാരാഷ്ട്ര.

287
00:43:46,800 --> 00:43:49,840
മനസ്സിലായി ഭാവു.
നിങ്ങൾ ടെന്‍ഷനടിക്കേണ്ട.

288
00:43:49,920 --> 00:43:54,760
ഞാനില്ലേ... വിലാസ് ഭാവ്ലെ...
ടെന്‍ഷന്‍ എന്തിനാണ്?
ഞാനെല്ലാം ശരിയാക്കിക്കോളാം.

289
00:43:55,112 --> 00:43:59,432
ശരി, ചെയ്തോളാം ഭാവു. 
ശരി ഭാവു, ഫോണ്‍ വയ്ക്കുവാണെ.

290
00:43:59,560 --> 00:44:00,720
ജയ്‌ മഹാരാഷ്ട്ര.

291
00:44:03,360 --> 00:44:05,080
എന്താ കാര്യം ഭാവു?

292
00:44:05,160 --> 00:44:09,200
ഒന്നൂല്ല, ഭാവു എന്നെ വിളിച്ചതാണ്.
പോകണം.

293
00:44:12,680 --> 00:44:15,360
നിങ്ങൾ പൊയ്ക്കോ.
ഞാന്‍ ഫോണ്‍ വിളിക്കാം.
പോടാ...

294
00:44:55,040 --> 00:44:56,791
ചെയ്യാന്‍ ഇഷ്ടമില്ലായിരുന്നു...

295
00:44:57,960 --> 00:44:59,080
എന്ത്?

296
00:45:08,160 --> 00:45:09,440
വായനശാല...

297
00:45:09,800 --> 00:45:13,480
അവരെന്നെ കണ്ടമാനം നിര്‍ബന്ധിച്ചു...
എനിക്ക് ചെയ്യണോന്നില്ലായിരുന്നു...

298
00:45:14,920 --> 00:45:22,120
സത്യായിട്ടും... എനിക്ക് ചെയ്യാന്‍ ഇഷ്ടമില്ലായിരുന്നു...
സത്യായിട്ടും അവര് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്.

299
00:45:22,360 --> 00:45:23,986
ആ രാജേന്ദര്‍ ചേട്ടനാണ് ചെയ്യിപ്പിച്ചത്.

300
00:45:40,714 --> 00:45:41,846
ചേച്ചി.. സത്യായിട്ടും.

301
00:45:42,768 --> 00:45:44,917
എനിക്ക് ചെയ്യാന്‍ ഇഷ്ടമല്ലായിരുന്നു.

302
00:45:51,893 --> 00:45:52,776
ചേച്ചി!

303
00:45:53,432 --> 00:45:55,307
ചേച്ചി...എനിക്ക് ചെയ്യാന്‍ ഇഷ്ടമല്ലായിരുന്നു.

304
00:46:03,160 --> 00:46:09,760
ചേച്ചി... വേണ്ട ചേച്ചി...
പോലീസ് പിടിച്ചോണ്ട് പോകും ചേച്ചി..
പ്ലീസ് ചേച്ചി...

305
00:47:08,120 --> 00:47:11,838
ഇവന് എന്തോ നിങ്ങളോട് 
പറയാനുണ്ടെന്ന്...
പറയ്‌

306
00:47:18,400 --> 00:47:19,960
വായനശാല...

307
00:47:20,400 --> 00:47:22,221
രാത്രിയില്‍ ഞാന്‍...

308
00:47:23,360 --> 00:47:24,960
നീയാണോ അത് ചെയ്തത്?

309
00:47:25,880 --> 00:47:28,440
അത്... അല്ല...

310
00:47:30,360 --> 00:47:32,330
എങ്കില്‍പ്പിന്നെ നീയവിടെ 
എന്തുടുക്കുവായിരുന്നു?

311
00:47:33,160 --> 00:47:36,280
നോക്കിയേ...
ഇവന് ശരിക്കും കുറ്റബോധമുണ്ട്.

312
00:47:36,480 --> 00:47:39,106
...ഇവന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല,
ബലംപ്രയോഗിച്ച് ചെയ്യിപ്പിച്ചതാണ്.

313
00:47:41,960 --> 00:47:44,575
ഇനീം ചെയ്‌താല്‍ പോലീസിന്
പിടിച്ചുകൊടുക്കും ഞാന്‍.

314
00:48:56,400 --> 00:48:57,731
താവ്ഡെ സാര്‍ പൂനെ പോയിരിക്കുവാണ്...

315
00:48:58,360 --> 00:48:59,497
ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ വരും.

316
00:49:05,600 --> 00:49:08,520
ആരാ ചെയ്തതെന്ന് 
വല്ല അറിവും കിട്ടിയോ?

317
00:49:14,400 --> 00:49:15,440
ഇല്ല സര്‍.

318
00:49:18,280 --> 00:49:20,192
താവ്ഡെ സാറിനെ 
ഞാന്‍ പോയി കാണട്ടെ?

319
00:49:21,560 --> 00:49:22,458
എന്തിന്?

320
00:49:24,760 --> 00:49:26,840
അങ്ങേര് കിടന്ന് ബഹളം വെക്കും...

321
00:49:27,160 --> 00:49:28,760
...നിങ്ങള്‍ക്കത് ഇഷ്ടപ്പെടില്ല.

322
00:49:30,760 --> 00:49:33,606
സര്‍, ബീച്ചിൽ എന്തോ പ്രശ്നം
ഉണ്ടായിട്ടുണ്ട്.

323
00:49:35,280 --> 00:49:39,080
ഭോസ്ലെ സാബ്, ഇന്ന് ചതുര്‍ത്ഥിയല്ലേ,
ചെക്കിങ്ങിന് പോകണം. പോട്ടെ..

324
00:52:28,160 --> 00:52:29,440
ഭോസ്ലെ മാമാ!

325
00:52:34,240 --> 00:52:35,640
ഭോസ്ലെ മാമാ!

326
00:54:53,520 --> 00:54:54,560
ഭോസ്ലെ മാമാ!

327
00:54:55,800 --> 00:54:57,320
മിശ്രാ, വാ...

328
00:55:02,760 --> 00:55:08,480
മഹ്ത്രേ... ടാക്സി എടുക്ക്.
ഞാന്‍ സീതയെ വിളിച്ചു,
അവൾ നൈറ്റ് ഡ്യൂട്ടിയിലാണ്.

329
00:55:26,622 --> 00:55:27,622
തല... തല... തല...

330
00:55:27,732 --> 00:55:29,138
നീ അങ്ങോട്ട്‌ പോ..

331
00:55:31,787 --> 00:55:33,052
പതുക്കെ... പതുക്കെ...

332
00:55:39,160 --> 00:55:44,800
ലാലു, ഇങ്ങോട്ട് വന്ന് ഇരിക്ക്...

333
00:57:04,800 --> 00:57:07,000
ആരാ എന്നെ ഇവിടെ കൊണ്ടുവന്നത്?

334
00:57:09,000 --> 00:57:09,800
ആരാ കൊണ്ടുവന്നത്?

335
00:57:09,880 --> 00:57:10,800
ലാലു.

336
00:57:18,331 --> 00:57:19,640
എനിക്ക് വീട്ടില്‍ പോണം.

337
00:57:20,280 --> 00:57:21,640
വീട്ടില്‍ പോണം.

338
00:58:05,800 --> 00:58:08,589
ടെസ്റ്റുകളൊക്കെ കഴിയുമ്പോള്‍ പോകാം.

339
00:58:30,760 --> 00:58:34,120
- ഇനീയും പൊക്കണോ?
- ഞാന്‍ ചെയ്തോളാം.

340
00:58:35,760 --> 00:58:37,400
പൊക്കി വെക്കട്ടേ?

341
00:58:43,034 --> 00:58:44,114
മതിയോ?

342
00:58:44,200 --> 00:58:45,920
കുറച്ച് താഴ്ത്ത്.

343
00:59:51,880 --> 00:59:54,360
കൈ തുറക്ക്... പതുക്കെ...

344
01:00:02,280 --> 01:00:06,440
കണ്ണ് മുഴുവന്‍ തുറന്നേ... വലുതാക്കിക്കേ...

345
01:01:32,880 --> 01:01:34,760
നിന്റെ ചേച്ചിയെ വിളിക്ക്.

346
01:01:34,957 --> 01:01:35,980
ചേച്ചീ...

347
01:01:44,120 --> 01:01:47,160
അത്... നീ... അവിടെ പൈസ കൊടുത്തിരുന്നു...

348
01:01:48,920 --> 01:01:50,144
എണ്ണി നോക്ക്.

349
01:01:51,760 --> 01:01:53,200
എണ്ണിക്കോളാം.

350
01:01:56,640 --> 01:01:59,600
40% ഡിസ്കൌണ്ട് തന്നു.

351
01:02:01,558 --> 01:02:07,080
എമര്‍ജെന്‍സി ബന്ധപ്പെടാനുള്ള
നമ്പർ എന്റെയാണ് കൊടുത്തത്...

352
01:02:07,400 --> 01:02:10,886
കുടുംബക്കാരാണ് എന്ന് വിചാരിച്ച് 
ഡിസ്കൗണ്ട് തന്നതായിരിക്കും.
എന്ത് ചെയ്യാനാണ് ?

353
01:02:14,120 --> 01:02:15,480
ഇല്ല, നന്നായി.

354
01:02:24,720 --> 01:02:25,840
നന്ദി.

355
01:02:27,840 --> 01:02:29,800
റിപ്പോര്‍ട്ട് രാത്രിയിൽ കിട്ടും

356
01:04:16,080 --> 01:04:18,360
എങ്ങനെയാണ് ചെയ്യേണ്ടതെന്ന് 
നിനക്ക് അറിയാമോ?

357
01:04:20,920 --> 01:04:24,680
ആദ്യം... ഉരച്ച് കളയണം...

358
01:04:25,840 --> 01:04:26,840
എന്നിട്ട്?

359
01:04:29,600 --> 01:04:30,760
പെയ്ന്റ്...

360
01:04:33,640 --> 01:04:35,680
എവിടുന്ന് കൊണ്ടുവരും?

361
01:05:03,880 --> 01:05:08,080
ഡോക്ടര്‍ പറഞ്ഞത് 
ബ്രെയിന്‍ ട്യൂമറാണെന്നാ. സ്റ്റേജ് 4.
അങ്ങേരുടെ കുടുംബക്കാരോട് പറയ്...

362
01:05:08,160 --> 01:05:11,113
...പെട്ടെന്ന് ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ 
കുഴപ്പമാണെന്ന്.

363
01:07:56,000 --> 01:07:56,840
എന്താ?

364
01:07:56,920 --> 01:07:57,880
ഭാവു?

365
01:07:58,120 --> 01:08:00,480
ഭാവു തിരക്കിലാണ്... 
നാളെ വരാന്‍ പറഞ്ഞു.

366
01:08:00,760 --> 01:08:02,000
എനിക്ക് രണ്ടു മിനിറ്റ് മതി...

367
01:08:02,080 --> 01:08:03,360
പറഞ്ഞില്ലേ നാളെവരാന്‍...

368
01:08:03,880 --> 01:08:06,160
എടാ... ഒച്ചയെടുക്കാതെ.

369
01:08:20,200 --> 01:08:21,360
താവ്ഡെ സാബ്.

370
01:08:21,560 --> 01:08:22,560
അപ്പോയിന്റ്മെന്റ് ഉണ്ടോ?

371
01:08:22,720 --> 01:08:23,400
ഇല്ല.

372
01:08:23,520 --> 01:08:27,880
എന്താ സാബ്? നിങ്ങള്‍ക്കറിയില്ലേ 
താവ്ഡെ സാബ് വളരെ ബിസിയാണെന്ന്?

373
01:08:28,080 --> 01:08:29,600
നിങ്ങൾ നാളെ വാ.

374
01:09:44,080 --> 01:09:46,720
സര്‍, ഗണപത് ഭോസ്ലെ ഇവിടെയുണ്ട്.

375
01:09:48,000 --> 01:09:49,800
പോകുന്നില്ല.

376
01:09:51,240 --> 01:09:52,560
എന്തിനാണ്?

377
01:09:52,800 --> 01:09:56,200
ജോലി നീട്ടുന്നതിനാണ്.
താവ്ഡെ സാബ് നീട്ടിത്തരാമെന്ന്
പറഞ്ഞിരുന്നു.

378
01:09:57,320 --> 01:09:59,640
ജോലി നീട്ടുന്ന കാര്യമാണ് സര്‍.

379
01:10:00,080 --> 01:10:01,360
ശരി, ശരി.

380
01:10:48,920 --> 01:10:50,760
- പേരെന്താ?
- പന്ധാരി കദം.

381
01:10:51,080 --> 01:10:53,280
- അപ്പോയിന്റ്മെന്റുണ്ടോ?
- ഉവ്വ്, ഉണ്ടല്ലോ.

382
01:10:55,320 --> 01:10:57,560
സര്‍, പന്ധാരി കദം വന്നിരിക്കുന്നു.

383
01:11:10,800 --> 01:11:13,760
ഞാനിന്നുതന്നെ വേണ്ടത് ചെയ്തോളാം.

384
01:11:15,760 --> 01:11:20,080
ചാലകളെക്കുറിച്ച് വിഷമിക്കുകയൊന്നും
വേണ്ടെന്ന് ഭാവുവിനോട് പറഞ്ഞേക്ക്.

385
01:11:20,160 --> 01:11:21,960
അതൊക്കെ എന്റെ ഉത്തരവാദിത്തമാണ്.

386
01:11:22,040 --> 01:11:24,160
ഞാനെല്ലാം നോക്കിക്കോളാം.

387
01:11:24,560 --> 01:11:26,000
ഓക്കെ

388
01:11:27,400 --> 01:11:29,080
- ജയ്‌ മഹാരാഷ്ട്ര.
- ജയ്‌ മഹാരാഷ്ട്ര.

389
01:11:32,000 --> 01:11:34,960
ഞാന്‍ ചെന്നോട്ടെ.
ഞാന്‍ വെയ്റ്റ് ചെയ്യുവായിരുന്നു.

390
01:11:35,160 --> 01:11:37,560
ഭാവു ഇന്ന് തിരിക്കിലാണ്.
നാളെ വാ.

391
01:11:38,000 --> 01:11:40,640
രണ്ട് മിനിറ്റ് മതി.
എന്റെ കാര്യം കഴിയും... രണ്ടു മിനിറ്റ്.

392
01:11:40,720 --> 01:11:43,040
നിന്നോട് പറഞ്ഞില്ലേ 
ഭാവു തിരക്കിലാണെന്ന്..? നാളെ വാ.

393
01:11:43,680 --> 01:11:45,880
ഒരു നമസ്തേ പറയാന്‍....
ഭാവു?

394
01:12:11,160 --> 01:12:12,360
ഭോസ്ലെ സാബ്?

395
01:12:13,480 --> 01:12:15,760
താവ്ഡെ സാബ് ഇന്ന് 
നല്ല തിരക്കിലാണ്.

396
01:12:16,760 --> 01:12:18,320
നിങ്ങൾ നാളെ ഫോണ്‍ ചെയ്യ്‌.

397
01:12:19,280 --> 01:12:21,200
ഇല്ല. ഞാന്‍ കാത്തിരുന്നോളാം.

398
01:12:22,280 --> 01:12:23,640
പക്ഷെ, സാബ്...

399
01:13:08,840 --> 01:13:10,320
ഗണപത് ഭോസ്ലെ?

400
01:13:12,040 --> 01:13:14,360
- നിങ്ങളുടെയാണോ എക്സ്റ്റന്‍ഷന്‍...
- അതെ സര്‍.

401
01:13:15,520 --> 01:13:16,880
പരിഗണിക്കാവുന്നതാണ്.

402
01:13:18,560 --> 01:13:21,720
- നിങ്ങളുടെ... ഇന്‍സ്പെക്ടര്‍ താല്‍പഡേ അല്ലേ..?
- അതെ സര്‍.

403
01:13:21,840 --> 01:13:25,600
എന്റെ പുറകേന്ന് മാറണില്ല .
ശരിയാക്കാം.

404
01:13:26,280 --> 01:13:27,560
നന്ദി സാബ്.

405
01:13:28,720 --> 01:13:32,310
പെട്ടെന്ന് തന്നെ നിങ്ങളുടെ പേപ്പറുകള്‍
ശരിയാക്ക്, മെഡിക്കല്‍ റിപ്പോര്‍ട്ടും 
എടുക്ക്.

406
01:13:33,665 --> 01:13:36,716
60 വയസായില്ലേ...!?
ഡ്യൂട്ടീടെ ഇടക്ക് വല്ലതും സംഭവിച്ചാലോ?

407
01:13:38,800 --> 01:13:41,958
റിപ്പോര്‍ട്ടൊക്കെ ശരിയാക്ക്,
എന്നിട്ട് യൂണിഫോം കൊണ്ടുപൊയ്ക്കോ. ഓക്കേ?

408
01:13:44,920 --> 01:13:48,760
ഇയാളുടെ പേപ്പര്‍ വര്‍ക്കുകളൊക്കെ 
പൂര്‍ത്തിയാക്കണം, പ്രധാനമായും
മെഡിക്കല്‍ ടെസ്റ്റുകള്‍.

409
01:13:48,960 --> 01:13:51,600
വിശദമായ ശാരീരിക പരിശോധനകള്‍ 
നടത്തണം.

410
01:13:51,680 --> 01:13:55,250
എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍,
അവർ നീട്ടിത്തരില്ല. ഓക്കേ?

411
01:18:56,920 --> 01:18:58,405
ഭാവു... ഡാന്ഗെ സാബ്...

412
01:18:58,459 --> 01:19:00,440
- മിണ്ടാതിരിയെടാ.
- ...അറിഞ്ഞാലോ?

413
01:19:01,800 --> 01:19:06,080
ഞാന്‍ പെയ്ന്റ് മേടിച്ചോണ്ട് വരാം.
നിന്നെ ഫോണ്‍ വിളിക്കാം.

414
01:19:06,600 --> 01:19:08,740
നാളെ എല്ലാവരുടെയും മുന്നില്‍ വെച്ച് 
നമ്മൾ പെയ്ന്റ് ചെയ്യും.

415
01:19:09,760 --> 01:19:12,200
ചെല്ല്, പോയിക്കിടന്ന് ഉറങ്ങ്‌...
ഞാന്‍ നിന്നെ ഫോണ്‍ വിളിക്കാം.

416
01:19:13,360 --> 01:19:16,680
ഭാവു... ഞാൻ ഇതിനുമുന്‍പ്
 പെയ്ന്റടിച്ചിട്ടില്ല.

417
01:19:19,600 --> 01:19:22,200
പല്ല് തേയ്ക്കാറില്ലേ?

418
01:19:22,680 --> 01:19:23,240
ഉവ്വ്.

419
01:19:23,320 --> 01:19:26,840
അതുപോലെ തന്നെയാണ് പെയ്ന്റ് ചെയ്യണത്.
അങ്ങനെയങ്ങ് ചെയ്താ മതി.

420
01:19:28,000 --> 01:19:29,720
ഞാന്‍ ചെയ്തോളാം.
ഞാന്‍ പോയിട്ട് വരാം.

421
01:19:30,040 --> 01:19:31,240
ഇപ്പൊ പൊയ്ക്കോ.

422
01:19:31,880 --> 01:19:36,040
ഫോണ്‍ വിളിക്കാം.
ഫോണ്‍ ഓണാക്കി വച്ചോണം.

423
01:19:38,920 --> 01:19:40,669
ഞാന്‍ ഫോണ്‍ വിളിക്കാം.
പോയി ഉറങ്ങ്‌.

424
01:20:14,600 --> 01:20:16,960
ഇതെന്താ?

425
01:20:35,631 --> 01:20:36,724
ഇങ്ങനെ.

426
01:20:46,623 --> 01:20:48,732
ചെയ്യ്‌, ചെയ്യ്‌.

427
01:21:03,240 --> 01:21:03,990
വാ.

428
01:21:05,520 --> 01:21:06,880
പോകാം.

429
01:21:26,560 --> 01:21:30,677
സമയമില്ലകേട്ടോ... വേഗം ചെയ്തോ...
വേഗം ചെയ്തോ...

430
01:21:39,160 --> 01:21:41,600
അങ്ങനെയല്ല... ഇങ്ങനെ...

431
01:22:14,880 --> 01:22:18,160
വേഗമാകട്ടെ... ചെറുക്കാ, വേഗം...

432
01:23:20,680 --> 01:23:21,760
കൊള്ളാം.

433
01:23:25,760 --> 01:23:27,080
ഇതെന്താണ്?

434
01:23:30,040 --> 01:23:31,800
ഞങ്ങള് ചെയ്തതാ, ചേച്ചി.

435
01:23:32,040 --> 01:23:33,360
വാഹ്!

436
01:23:35,960 --> 01:23:37,360
അടിപൊളിയായി...

437
01:23:57,850 --> 01:23:59,410
കുറച്ച് ORS.

438
01:24:04,280 --> 01:24:08,240
ഞാന്‍ നിങ്ങളോട് ചോദിക്കാതെ 
വേറെ ഡോക്ടറുടെ അപ്പോയിന്റ്മെന്റ്
എടുത്തിട്ടുണ്ട്.

439
01:24:08,560 --> 01:24:11,520
ഒരു തവണ പോയി കണ്ടുനോക്ക്.

440
01:24:17,600 --> 01:24:21,154
ഞാന്‍ രാവിലെ വന്ന് നിങ്ങളെ 
കൊണ്ടുപോകാം.

441
01:26:04,840 --> 01:26:07,208
എന്റെ പ്രിയപ്പെട്ട 
മറാത്തി സഹോരന്മാരെ സഹോദരികളെ!

442
01:26:10,680 --> 01:26:12,320
എല്ലാവരും പുറത്തേയ്ക്ക് വാ.

443
01:26:12,560 --> 01:26:16,200
ഈ ചാലയിലെ എന്റെ മുഴുവന്‍
സുഹൃത്തുക്കളെ, സഹോദരിമാരെ,
പുറത്തേയ്ക്ക് വാ.

444
01:26:17,521 --> 01:26:18,748
വാ വാ.

445
01:26:19,640 --> 01:26:23,232
പുറത്തേക്ക് വാ.
മാമാ... മോഹ്ത്രേ മാമാ.. 
പുറത്തേക്ക് വാ.

446
01:26:24,013 --> 01:26:25,685
മാമാ വാ... ജോഷി മാമാ... വാ...

447
01:26:25,896 --> 01:26:26,771
പുറത്തേക്ക് വാ.

448
01:26:28,326 --> 01:26:29,170
എല്ലാരും വാ.

449
01:26:32,160 --> 01:26:34,177
ഗണേശചതുര്‍ത്ഥിയുടെ സമയത്ത്...

450
01:26:38,857 --> 01:26:40,029
വായോ... മോഹ്ത്രേ മാമാ വാ.

451
01:26:40,880 --> 01:26:43,080
ഇന്ന് ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത്...

452
01:26:43,160 --> 01:26:46,840
...ഈ ബീഹാറികള് നമ്മളുടെ 
വായശാലയില്‍ കരിയോയില്‍ ഒഴിച്ചില്ലേ...

453
01:26:46,920 --> 01:26:49,478
...മറാത്തിയുടെ അഭിമാനത്തിന് മേല്‍ 
കരിവാരി തേച്ചു.

454
01:26:50,080 --> 01:26:52,680
...ആ കരി ഞങ്ങള്‍ കഴുകിക്കളഞ്ഞു.
അഭിമാനം വേണ്ടെടുത്തു.

455
01:26:52,760 --> 01:26:55,960
ഇതാരാണ് ചെയ്തത്?
ഇതാരാണ് ചെയ്തതെന്ന് അറിയാമോ?
ഞാന്‍ പറയാം...

456
01:26:56,440 --> 01:26:57,840
ഞങ്ങളാണ് ചെയ്തത്..!

457
01:26:57,920 --> 01:27:02,120
നമ്മുടെ മറാത്തി കുട്ടികളാണ് ചെയ്തത്.
ഞങ്ങളാണ്. ഇവരാണ് ചെയ്തത്,
 മോഹ്ത്രേ മാമാ.

458
01:27:02,280 --> 01:27:05,160
ഞങ്ങളാണ് ചെയ്തത് ഇതെല്ലാം.
നമ്മുടെ മറാത്തി പിള്ളേരാണ് ചെയ്തത്.

459
01:27:05,240 --> 01:27:07,240
നിങ്ങളെന്താണ്‌ പറയണത്?

460
01:27:10,120 --> 01:27:14,080
എടാ വിഡ്ഢി, നിന്റമ്മേടെ...
ഇവിടെ വാ.

461
01:27:16,640 --> 01:27:20,455
- അവന്‍ കൊച്ചല്ലേ...
- മോഹ്ത്രേ... തനിക്കറിയില്ല.

462
01:27:22,487 --> 01:27:23,635
എടാ...

463
01:27:26,240 --> 01:27:29,520
ഞങ്ങളുടെ വീട്ടില്‍ കേറി വരും,
തുറീടും... എന്നിട്ട് ഞങ്ങളത് 
വൃത്തിയാക്കുമ്പോള്‍...

464
01:27:29,600 --> 01:27:31,960
...ചോദിക്കും, എന്തിന് വൃത്തിയാക്കിയെന്ന്?

465
01:27:34,680 --> 01:27:35,960
ഞാന്‍ സോറി പറഞ്ഞില്ലേ?

466
01:27:36,160 --> 01:27:39,360
എന്താ? എന്താ പറഞ്ഞേ?
ഒന്നുംകൂടി പറയ്‌.

467
01:27:41,791 --> 01:27:42,971
എന്താ പറഞ്ഞേ? സോറി?

468
01:27:43,120 --> 01:27:45,160
നോക്ക് മാമാ. നിങ്ങൾ കേട്ടോ?

469
01:27:45,240 --> 01:27:49,920
എടൊ മോഹ്ത്രേ, താന്‍ മിണ്ടാതിരി,
നിനക്കീ ബീഹാറികളെ അറിയില്ല.
എനിക്കറിയാം, ഇവനാണ്...

470
01:27:50,000 --> 01:27:53,760
...ഇവനാണ് കറുപ്പൊഴിച്ചത്!

471
01:27:53,960 --> 01:27:57,360
ഒരാഴ്ചയയില്ല വന്നിട്ട്,
ബീഹാറികളുടെ പരിപാടി തുടങ്ങിയോ നീ?

472
01:27:57,720 --> 01:28:00,480
എന്താ പറഞ്ഞേ?
സോറി? സോറീന്നല്ലേ?

473
01:28:00,600 --> 01:28:03,520
കണ്ടോ? ഭോസ്ലെ മാമാ, ഇത് നോക്ക്?

474
01:28:03,640 --> 01:28:06,360
ഭോസ്ലെ മാമന്റെ ചാലയില്‍ വന്ന്
ഗുണ്ടായിസം കാണിക്കുന്നോ?

475
01:28:06,440 --> 01:28:11,080
ഇവന്മാരെയൊക്കെയുണ്ടല്ലോ...
മറാത്തിക്കാരന്‍ എങ്ങെനെയാണെന്ന് 
ഇവനെയൊക്കെ കാണിച്ച് കൊടുക്കാം.

476
01:28:11,280 --> 01:28:12,880
മാമാ, ഇവനാണ് ഇത് ചെയ്തത്.

477
01:28:12,960 --> 01:28:14,200
അവനെ വിട്.

478
01:28:15,400 --> 01:28:18,720
പക്ഷെ സാബ്, ഇതൊക്കെ സത്യമാണോ?

479
01:28:22,560 --> 01:28:23,520
അതെ.

480
01:28:24,160 --> 01:28:25,440
ഇവനാണ് ചെയ്തത്.

481
01:28:26,120 --> 01:28:29,320
തെറ്റുപറ്റി, സോറി പറഞ്ഞു.
രണ്ടാമത് പെയ്ന്റ് ചെയ്തു.

482
01:28:29,440 --> 01:28:31,600
കോപ്പാണ് പെയ്ന്റ് ചെയ്തത്,
ഞങ്ങളാണ് പെയ്ന്റ് ചെയ്തത് മാമാ.

483
01:28:40,400 --> 01:28:42,400
നീയാണോ ചെയ്തത്?

484
01:28:43,120 --> 01:28:43,960
അതെ.

485
01:28:49,280 --> 01:28:50,600
നോക്ക്.

486
01:28:51,880 --> 01:28:53,000
നീയാണോ ചെയ്തത്?

487
01:28:53,440 --> 01:28:54,400
- അതെ.
- ഇങ്ങോട്ട് നോക്ക്.

488
01:28:56,514 --> 01:28:57,303
നീയാണോ ചെയ്തത്?

489
01:28:59,200 --> 01:29:00,360
നീയാണോ ചെയ്തത്?

490
01:29:02,240 --> 01:29:03,040
അതെ.

491
01:29:06,040 --> 01:29:07,480
ഈ പിള്ളേരുടെ കൂടെ?

492
01:29:08,320 --> 01:29:09,240
അതെ.

493
01:29:13,600 --> 01:29:15,256
എടാ അമോലേ, നീയുമുണ്ടായിരുന്നോ?

494
01:29:17,760 --> 01:29:19,000
ഉ...വ്വ്...

495
01:29:21,200 --> 01:29:22,360
രാത്രിയിൽ ?

496
01:29:24,240 --> 01:29:25,280
ഉവ്വ്.

497
01:29:26,320 --> 01:29:27,320
ഉവ്വോ?

498
01:29:30,192 --> 01:29:31,032
ഉവ്വ്, ഉവ്വ്.

499
01:29:31,280 --> 01:29:33,600
എന്റെ പൊന്നെ, 
കുറെ ജോലിയായി കാണുമ്മല്ലോ ...

500
01:29:33,920 --> 01:29:36,440
രണ്ടുമൂന്നു മണിക്കൂർ എടുത്തുകാണുമല്ലോ?
കുറെ പണിയുണ്ടാകും...

501
01:29:51,600 --> 01:29:53,000
ഇവിടെ ഷിന്‍ഡേയുണ്ടോടാ?!

502
01:29:53,920 --> 01:29:55,040
ഷിന്‍ഡേ!

503
01:29:55,400 --> 01:29:57,520
എന്താ സാബ്? പറയ്‌.

504
01:30:04,560 --> 01:30:07,800
ഷിന്‍ഡേ, നീ പകലാണോ ടാക്സി ഓടിക്കുന്നത്,
അതോ രാത്രി മാത്രമാണോ?

505
01:30:08,000 --> 01:30:11,520
എന്റെ സാബ്, പകൽ മുഴുവന്‍ 
ഗണപതി ഉത്സവമല്ലേ?

506
01:30:12,040 --> 01:30:14,840
അപ്പോ ഈ അമോല്‍ രാത്രീയിൽ 
പുറത്ത് എന്ത് ചെയ്യുകയായിരുന്നു?

507
01:30:14,920 --> 01:30:20,600
പുറത്തോ?  ഇല്ല സാബ്,
അവന്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

508
01:30:21,520 --> 01:30:28,520
ഞാന്‍ രാത്രി മുഴുവന്‍ ഉറങ്ങീട്ടില്ല.
രാത്രി ഓട്ടം പോയിപ്പോയി ഉറക്കത്തിന്റെ 
സമയം ഒരു പ്രശ്നമായി സാബ്.

509
01:30:28,840 --> 01:30:34,840
ഇപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്.
ഇവനെ ഞാന്‍ ഇന്നലെ രാത്രി കണ്ടതാണ്.
കൂര്‍ക്കം വലിച്ച് ഉറങ്ങണുണ്ടായിരുന്നു.

510
01:30:34,897 --> 01:30:35,693
ഇല്ലെടാ?

511
01:30:38,160 --> 01:30:39,302
എന്തുപറ്റി സാബ്?

512
01:30:39,662 --> 01:30:40,365
മാമാ.

513
01:30:41,487 --> 01:30:45,127
ഭോസ്ലെ മാമാ, നിങ്ങൾ 
വലിയ തെറ്റാണ് ചെയ്യുന്നത്,
വളരെ വലിയ തെറ്റ്.

514
01:30:45,200 --> 01:30:50,365
മറാത്തിക്കാരന്റെ കൂടെ  നിങ്ങൾ നിന്നില്ലെങ്കില്‍, 
പിന്നെ ആര് നില്‍ക്കും. മറാത്തിയുടെ 
അഭിമാനത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.

515
01:30:50,640 --> 01:30:53,400
നിങ്ങൾ പറ, നിങ്ങളുടെ വീട്ടില്‍ ഇതുപോലത്തെ
പട്ടികൾ വന്ന് തൂറിയിട്ടിട്ട് പോയാല്‍...

516
01:30:53,520 --> 01:30:55,865
...നിങ്ങളവരെ വെറുതെ വിടുമോ?

517
01:30:57,280 --> 01:31:02,280
മാമാ ഞാന്‍ പറയണത് കേള്‍ക്ക്.
നിങ്ങളെന്താണ്‌ ചെയ്യണത്?

518
01:31:02,336 --> 01:31:03,133
ഞാന്‍ പറയണത് കേള്‍ക്ക്.

519
01:31:03,527 --> 01:31:05,887
മാമാ, നിങ്ങൾ ശിവാജി
 മഹാരാജാവിന്റെ വംശമാണ്‌.

520
01:31:06,143 --> 01:31:11,543
കേള്‍ക്ക് മാമാ, നിങ്ങൾ ശിവാജി മഹാരാജാവിന്റെ
വംശമാണ്‌. മറാത്തി സഹോദരന്മാരെ
രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.

521
01:31:11,720 --> 01:31:14,640
- നിങ്ങൾ രക്ഷിച്ചില്ലെങ്കില്‍ പിന്നെ 
ആര് രക്ഷിക്കും, മാമാ?
- ഇവനെ മാറ്റ്.

522
01:31:14,920 --> 01:31:17,120
ഇങ്ങനത്തെ പട്ടികളെ വിട്...
നിന്റെ...

523
01:31:31,440 --> 01:31:33,012
സോറി... സോറി...

524
01:32:56,920 --> 01:32:59,160
ശരിക്കും കാണാന്‍ പറ്റുന്നുണ്ടോ?

525
01:33:45,040 --> 01:33:49,005
ലാലു, നീ മുഴുവന്‍ നേരോം ഇവിടെത്തന്നെ 
ഇരിക്കണം, പുള്ളി കുഴപ്പങ്ങളൊന്നും 
കാണിക്കാതെ നോക്കണം.

526
01:33:50,360 --> 01:33:51,809
എന്തുണ്ടായാലും വിളിക്കണം.

527
01:33:52,640 --> 01:33:54,160
ഇവിടുന്ന് അനങ്ങരുത്.

528
01:42:09,200 --> 01:42:12,240
ഇത് ഞാനാണ്... ഞാനാണ്.

529
01:42:12,960 --> 01:42:18,360
എന്താണ് ദൈവമേ...
എന്താണിത്...

530
01:46:07,200 --> 01:46:08,680
സമയമെടുക്കുമെടാപ്പാ...

531
01:46:19,680 --> 01:46:24,800
ഇതെന്താണ്? പറഞ്ഞില്ലേ സമയമെടുക്കുമെന്ന്...
പറഞ്ഞില്ലേ സമയ...

532
01:46:29,360 --> 01:46:30,560
മാമാ!

533
01:46:33,440 --> 01:46:34,800
എന്താ മാമാ?

534
01:46:36,404 --> 01:46:37,443
എന്താ?

535
01:46:41,760 --> 01:46:43,520
എന്തുപറ്റി? എന്താണ്?

536
01:46:46,640 --> 01:46:50,920
എന്തുപറ്റി?  എന്താണ് ചെയ്യുന്നത് ?

537
01:46:54,080 --> 01:46:56,440
എന്തിനാ എന്നെ അടിക്കണത്?
ഞാനെന്ത് ചെയ്തു?

538
01:46:58,228 --> 01:46:59,884
എന്താ? ഞാനെന്ത് ചെയ്തു?

539
01:47:00,080 --> 01:47:06,080
മാമാ, കേള്‍ക്ക്...
ഞാന്‍ പറയാം നിങ്ങളോട്...
തെറ്റുപറ്റി...

540
01:47:07,150 --> 01:47:11,338
മാമാ, തല്ലരുത്...
ഞാന്‍ പറയാം... ഞാന്‍ തെറ്റുചെയ്തു...
തല്ലരുത്...

541
01:47:11,470 --> 01:47:13,821
മാമാ!
ഞാന്‍ പറയുന്നത്...

542
01:47:43,670 --> 01:47:45,795
മാമാ, വിട്!

543
01:50:01,480 --> 01:50:06,520
വിലാസ്... വിലാസ്... എഴുന്നേല്‍ക്ക്...

544
01:50:07,040 --> 01:50:11,520
സോറി, എഴുന്നേല്‍ക്ക്..... സോറി...

545
01:50:11,520 --> 01:50:11,520
<b><font color="#1b00ea">TEAM GOAT മലയാളം പരിഭാഷകൾ </font></b>

546
01:51:14,520 --> 01:50:11,520
<b>
പരിഭാഷ : <b><font color="#ea0068">ശ്രീകേഷ് പി എം </font></b></b>

