1
00:00:55,500 --> 00:01:03,000
<b><font color="#baea00">
A.D:1066-69  "വില്യം ത് കോൺക്വറർ " ന്റെ
 പട്ടാള മേധാവിയായിരുന്ന "ലോർഡ് എൾ
 ഡ്യുറാന്റ്" ആംഗ്ലോ  സാക്സൻ
 പ്രവിശ്യകളിൽ നടത്തിയ
 കൂട്ടക്കുരുതികൾക്ക് ശേഷം.......</font></b>

2
00:01:03,000 --> 00:01:011,000
<b>
പരിഭാഷ : <b><font color="#ea004b">സനോജ് ജാനകി </font></b></b>

3
00:01:011,000 --> 00:01:011,000
<b><font color="#20ea00">TEAM GOAT റിലീസ് : 71</font></b>

4
00:02:11,800 --> 00:02:13,564
ശിരോവസ്ത്രം മാറ്റൂ..

5
00:02:32,520 --> 00:02:35,046
ഇത് എൾ ഡ്യൂറാന്റിന്റെ സ്ഥലമാണ്

6
00:02:38,720 --> 00:02:41,724
ഇതിലെ സഞ്ചരിക്കുന്നതിന്
നിങ്ങൾ നികുതി തരേണ്ടി വരും

7
00:03:50,840 --> 00:03:52,808
നികുതി ഇത്രേം
മതിയാകുമെന്നു കരുതുന്നു

8
00:04:09,808 --> 00:04:16,808
പരിഭാഷ:
സനോജ് ജാനകി.

9
00:06:17,760 --> 00:06:19,364
സാക്സൻമാരായിരിക്കുമോ?

10
00:06:20,240 --> 00:06:22,049
അവരിങ്ങനെ ചെയ്യാൻ സാധ്യതയില്ല.

11
00:06:43,880 --> 00:06:46,281
കുറച്ചാളുകളെ എടുത്തോ..
എന്താണുണ്ടായതെന്ന് കണ്ടെത്തണം

12
00:06:46,282 --> 00:06:48,123
അച്ഛൻ മടങ്ങി വരുന്നത് വരെ 
കാത്തു നിൽക്കേണ്ടേ?

13
00:06:54,080 --> 00:06:56,970
അച്ഛന്റെ അഭാവത്തിൽ ആർക്കാണ്
ഉത്തരവാദിത്തമെന്ന് നീ മറന്നോ?

14
00:07:02,800 --> 00:07:04,165
ജേഷ്ഠന്

15
00:07:06,080 --> 00:07:07,445
ചെല്ല്

16
00:07:08,840 --> 00:07:10,080
പിന്നെ , റൊമെയ്ൻ,

17
00:07:10,120 --> 00:07:12,009
അവന്റെ തലയും കൊണ്ടല്ലാതെ
 തിരിച്ചു വരരുത്

18
00:09:20,280 --> 00:09:21,884
പ്രഭോ.!

19
00:09:30,440 --> 00:09:32,249
സാക്സൻ അന്ധവിശ്വാസങ്ങൾ.

20
00:09:34,120 --> 00:09:35,645
നിങ്ങൾക്ക് പേടിക്കാനൊന്നുമില്ല

21
00:13:34,000 --> 00:13:36,162
ഇത് ഞങ്ങളുടെ സ്ഥലമാണ്

22
00:13:47,920 --> 00:13:50,446
നീ നിഴലുകൾക്കുള്ളിലൂടെയാണ്
വന്നത് , അപരിചിതാ

23
00:13:57,240 --> 00:13:58,571
ഇവനെ പിടിച്ചു കെട്ട്

24
00:13:58,760 --> 00:14:00,125
കാട്ടിലും തിരയൂ..

25
00:14:00,920 --> 00:14:02,729
ഇവൻ ഒറ്റയ്ക്കാണോന്ന്

26
00:14:39,960 --> 00:14:42,611
ഞങ്ങളുടെ ആളുകളെ കൊന്നതാരാ?
പറയ്

27
00:14:43,160 --> 00:14:44,400
പറയടീ!

28
00:14:50,040 --> 00:14:51,849
സാക്സൻ തേവിടിശ്ശീ..!

29
00:15:03,960 --> 00:15:05,121
എഴുന്നേൽക്കടീ

30
00:15:05,280 --> 00:15:06,611
വേണ്ടാ..

31
00:15:49,040 --> 00:15:50,451
ഹലോ

32
00:15:53,040 --> 00:15:56,647
നിങ്ങടെ ആളുകളെ മുൻപ്
ഞാൻ കൊന്നുകളഞ്ഞിട്ടും
നീയൊന്നും പഠിച്ചില്ലേ?

33
00:15:57,160 --> 00:15:59,891
നിങ്ങളറിയാതെ ഇവിടൊന്നും നടക്കില്ല

34
00:16:01,560 --> 00:16:04,006
പറയ്, 
അടങ്ങടി പട്ടീ..!

35
00:16:04,440 --> 00:16:07,364
നിനക്കറിയാമെന്ന്,എനിക്കറിയാം..
നീ വിചാരിച്ചാൽ ഇതോടെ നിർത്താം.

36
00:16:07,400 --> 00:16:09,004
എന്റെ ചോദ്യത്തിന് മറുപടി
പറഞ്ഞാൽ മാത്രം മതി

37
00:16:09,320 --> 00:16:11,448
എന്റെ ആളുകൾക്കെന്താണ് സംഭവിച്ചത്?

38
00:16:21,880 --> 00:16:23,041
ബലാൽസംഗം ചെയ്തേക്ക്.

39
00:16:29,560 --> 00:16:31,130
കണ്ണടച്ചേക്കൂ, അച്ഛാ..

40
00:16:34,320 --> 00:16:35,731
പാവം കിളവൻ.

41
00:16:35,880 --> 00:16:37,370
നിനക്കുള്ളതും തരാം.

42
00:16:39,280 --> 00:16:40,691
തിരയൂ..!

43
00:16:54,920 --> 00:16:56,160
നമ്മൾ സഹായിക്കണം

44
00:16:56,280 --> 00:16:58,248
എന്നിട്ട് ഡ്യൂറാന്റിന്റെ പക നമ്മുടെ
 നേർക്കാവാനോ?

45
00:16:58,960 --> 00:17:00,246
വേണ്ട.

46
00:17:43,520 --> 00:17:44,965
.കൊന്നേക്ക്

47
00:19:22,160 --> 00:19:23,730
നീ നന്നായി പൊരുതുന്നു, വരത്താ..

48
00:19:52,400 --> 00:19:54,721
എന്റച്ഛൻ നിന്നെക്കൊണ്ടിതിനു
 കണക്കു പറയിക്കും.

49
00:20:45,000 --> 00:20:46,650
നിനക്കെന്താ വേണ്ടത്?

50
00:20:55,360 --> 00:20:57,089
ശരി, എന്താണെന്ന് വച്ചാ, ചെയ്യ്

51
00:21:11,680 --> 00:21:14,843
ജീവന് പകരം, ഒരു കണ്ണ്.

52
00:22:21,680 --> 00:22:23,284
നിന്റെ അച്ഛനോട് പറയ്.

53
00:22:23,800 --> 00:22:26,246
ദൈവങ്ങൾ ഒരുപാട് കാലം
 കാത്തിരിക്കില്ലെന്ന്

54
00:23:04,960 --> 00:23:06,644
എന്റെ ആയുധങ്ങളോ?

55
00:24:46,360 --> 00:24:47,407
അവനെ എടുക്ക്!

56
00:25:01,640 --> 00:25:03,847
വാടാ, വാടാ..!

57
00:25:14,520 --> 00:25:16,249
ഇതു നീ ചോദിച്ചു വാങ്ങിയതാണ്.

58
00:25:17,960 --> 00:25:19,325
തൂക്ക്

59
00:25:51,080 --> 00:25:52,809
ഇവനെ കെട്ടി തൂക്കുന്നതാണ് നല്ലത്

60
00:25:52,960 --> 00:25:55,327
ഡ്യൂറാന്റ് നമ്മളെ ഇതുപോലെ
 ചെയ്യൂന്നതിനെക്കാളും

61
00:26:30,640 --> 00:26:32,165
ധൈര്യശാലി

62
00:26:35,840 --> 00:26:38,161
ഇവനെ കൈമാറിയാൽ
ഡ്യൂറാന്റ് നമ്മളെ വെറുതെ വിടും

63
00:26:38,320 --> 00:26:39,679
ഇവനാണ് എന്റെ ജീവൻ രക്ഷിച്ചത്.

64
00:26:39,680 --> 00:26:41,330
ഇയാളൊരു വരത്തനാണ്

65
00:26:41,800 --> 00:26:43,325
ഇവന് വേണ്ടി നമ്മളെന്തിന്
 അപകടത്തിലാവണം?

66
00:26:43,640 --> 00:26:45,290
നമ്മുടെയുയും ഇയാളുടെയും
ശത്രു ഒന്നാണ്

67
00:26:46,000 --> 00:26:48,002
ഡ്യൂറാന്റ് നമ്മുടെ നാട്
നശിപ്പിച്ചു കഴിഞ്ഞു

68
00:26:48,200 --> 00:26:49,690
നമ്മുടെ വീടും.

69
00:26:50,560 --> 00:26:53,006
ഈ കാടും കൂടെ
അയാൾ നശിപ്പിച്ചാലോ?

70
00:26:53,840 --> 00:26:55,888
ഞങ്ങൾക്കിനിയും
പീഡനങ്ങളേൽക്കാൻ വയ്യ

71
00:26:56,720 --> 00:26:58,848
ഇവാൻ നമ്മുടെ കൂടെയുണ്ടെന്ന്
കരുതി ഒന്നും സംഭവിക്കില്ല

72
00:26:59,840 --> 00:27:02,241
ഡ്യൂറാന്റിന്റെ എതിർത്താൽ മറ്റുള്ളവരെ
 പോലെ നമ്മളും മരിക്കും.

73
00:27:02,680 --> 00:27:05,001
നിന്റെ ഭർത്താവ് മരിച്ചിട്ടും
നീ പഠിച്ചില്ലേ, അന്നാ..?

74
00:27:10,640 --> 00:27:12,688
ഇവനെ ബലി കൊടുത്തേ പറ്റൂ..

75
00:27:13,200 --> 00:27:15,089
തൊടില്ല ഇവനെ

76
00:27:15,720 --> 00:27:17,210
മനസ്സിലായോ?

77
00:27:18,520 --> 00:27:20,841
നീ കാണിക്കുന്നത് അബദ്ധമാണ്

78
00:27:21,200 --> 00:27:23,043
മനസ്സിലായോ?

79
00:27:35,360 --> 00:27:37,567
എല്ലാരും അവരവരുടെ
വീടുകളിലേക്ക് പോകൂ

80
00:27:49,360 --> 00:27:51,328
ആരാണ് നീ?

81
00:28:00,640 --> 00:28:02,130
സഹായിക്കാമോ?

82
00:28:02,760 --> 00:28:04,250
ഞങ്ങളുടെ വീട് ശരിയാക്കണം.

83
00:31:00,960 --> 00:31:03,804
അച്ഛാ

84
00:31:05,560 --> 00:31:06,766
രാജാവിനു സുഖമാണെന്നു കരുതുന്നു.

85
00:31:06,840 --> 00:31:08,444
മുൻപത്തെക്കാളും ദയനീയമാണ്

86
00:31:08,920 --> 00:31:10,081
ഫ്രാൻസോ?

87
00:31:10,160 --> 00:31:11,605
ഇപ്പോഴും തുറന്ന വിപ്ലവത്തിൽ തന്നെ

88
00:31:11,640 --> 00:31:14,723
വില്യം എല്ലാ പ്രഭുക്കളോടും 200 പേരെ
 വീതം അയക്കാൻ ആവശ്യപ്പെട്ടിരുന്നു

89
00:31:17,320 --> 00:31:18,765
നമ്മുടെ കാര്യമോ?

90
00:31:18,880 --> 00:31:20,211
നമ്മൾ ഇപ്പഴേ
വിസ്തൃതമാക്കി കഴിഞ്ഞു

91
00:31:20,240 --> 00:31:22,641
തുടർ പീഡനങ്ങൾ സാക്സൻമാരുടെ
മനോവീര്യം കെടുത്തും

92
00:31:25,280 --> 00:31:27,851
വെറും ഒരു ഡസൻ ആളുകളെ വെച്ചു
 നമുക്കിവിടം ഭരിക്കാൻ പറ്റും

93
00:31:38,120 --> 00:31:41,203
ആർത്തസ്, വരൂ..
നമുക്ക് ചർച്ച ചെയ്യാനുണ്ട്.

94
00:32:02,720 --> 00:32:04,165
മന്ദബുദ്ധികൾ!

95
00:32:05,520 --> 00:32:07,249
എന്റെ മികച്ച നാല് പേരാണ്..

96
00:32:07,720 --> 00:32:09,882
അതുപോലെ പൊരുതുന്നൊരാളെ
ഞാൻ മുൻപ് കണ്ടിട്ടു പോലുമില്ല

97
00:32:11,840 --> 00:32:13,365
അതെന്റെ തെറ്റാണച്ഛാ.

98
00:32:13,840 --> 00:32:16,320
ഒരാണിന്റെ ജോലിക്ക് ഞാനൊരു
 പയ്യനെ അയക്കരുതായിരുന്നു

99
00:32:21,160 --> 00:32:22,810
അവനൊരു കാര്യം പറഞ്ഞു.

100
00:32:25,520 --> 00:32:27,363
പറഞ്ഞത്, "നിന്റെ അച്ഛനോട് പറയ്..

101
00:32:28,080 --> 00:32:30,208
ദൈവങ്ങൾ അധിക കാലം
 കാത്തിരിക്കില്ലെന്ന്"

102
00:32:32,120 --> 00:32:33,690
എന്ത്?

103
00:32:34,840 --> 00:32:37,969
ദൈവങ്ങൾക്ക് അധിക കാലം
 കാത്തിരിക്കാനാവില്ലെന്ന്!

104
00:32:38,680 --> 00:32:40,330
സാക്സനാണോ?

105
00:32:41,120 --> 00:32:42,929
ഒരു വരത്തൻ.

106
00:32:44,280 --> 00:32:46,089
എനിക്കൊരാഴ്ച്ച സമയം തരൂ അച്ഛാ

107
00:32:46,560 --> 00:32:48,722
ഞാൻ നിങ്ങൾക്കാ വരത്തന്റെ
തല കൊണ്ടു വന്നു തരാം.

108
00:32:49,400 --> 00:32:51,368
ഞാൻ വാക്കു തരുന്നു.

109
00:32:51,560 --> 00:32:53,130
പോ..

110
00:33:31,800 --> 00:33:34,406
ഈ ചതിക്ക് നിന്നോട്
ദൈവം ചോദിക്കും സഹോദരാ..

111
00:33:35,360 --> 00:33:37,567
ദൈവങ്ങൾ കാത്തിരിക്കേണ്ടി വരും.

112
00:35:27,200 --> 00:35:30,010
അന്നാ..?

113
00:35:30,160 --> 00:35:31,571
അതാ ആർത്തസ്

114
00:35:31,800 --> 00:35:34,007
അവൻ നമ്മുടെ വീടുകൾക്ക് തീയിട്ടു.

115
00:36:03,520 --> 00:36:04,885
നമ്മളെന്ത് ചെയ്യും?

116
00:36:04,920 --> 00:36:06,365
ആക്രമിക്ക്.

117
00:36:16,360 --> 00:36:18,044
വേഗം..

118
00:36:31,760 --> 00:36:35,242
ആ വരത്തനെ കൊല്ലുന്നവർക്ക്
പത്തു സ്വർണനാണയം!

119
00:36:49,640 --> 00:36:52,849
ആ വരത്തനെ കൊല്ലുന്നവർക്ക്
പത്തു സ്വർണനാണയം

120
00:37:25,760 --> 00:37:27,125
വാ..

121
00:38:47,200 --> 00:38:49,601
ഡ്യൂറാന്റ് ഇതിനു
ശിക്ഷിക്കാതിരിക്കില്ല

122
00:38:50,840 --> 00:38:53,047
-അയാൾ സൈന്യത്തെ അയക്കും
-അതുകൊണ്ട്, നമ്മളൊന്നിച്ചു
 നിൽക്കണം.

123
00:38:53,840 --> 00:38:56,411
നമ്മൾ ഒറ്റക്കെട്ടായപ്പോ 
എന്താണ് സംഭവിച്ചതെന്ന് നോക്ക്

124
00:38:57,560 --> 00:38:59,050
ഞങ്ങളെ നീയാണോ നയിക്കുക?

125
00:38:59,560 --> 00:39:00,891
അല്ല

126
00:39:01,720 --> 00:39:03,085
അവൻ.

127
00:39:09,400 --> 00:39:11,880
ചോദ്യം ചെയ്യാതെ, ഞാൻ പറയുന്നതനുസരിക്കണം

128
00:39:20,240 --> 00:39:21,685
എല്ലാവരും

129
00:39:28,800 --> 00:39:31,041
അവന്റെ മുറിവ് ശ്രദ്ധിക്ക്,
എന്നിട്ടവനെ പിടിച്ചു കെട്ട്.

130
00:40:01,880 --> 00:40:03,564
ഞങ്ങൾ നിങ്ങൾക്കൊപ്പം
ചേരാൻ വന്നതാണ്

131
00:40:51,560 --> 00:40:53,847
വരൂ,..വരൂ..

132
00:41:12,920 --> 00:41:15,321
-അപ്പൊ, എല്ലാവരും മരിച്ചുവോ ?
-അതേ

133
00:41:18,440 --> 00:41:20,124
ആർത്തസ്സോ?

134
00:41:21,280 --> 00:41:22,611
രക്ഷപ്പെട്ടോ?

135
00:41:22,680 --> 00:41:24,091
ഉവ്വ്

136
00:41:27,040 --> 00:41:29,361
നീ സത്യം പറഞ്ഞത് നന്നായി

137
00:41:34,680 --> 00:41:37,286
വില്യമിനുള്ള നികുതി പണം 
വടക്കുള്ള പ്രഭുക്കന്മാർക്ക് അയക്ക്

138
00:41:37,600 --> 00:41:39,090
പക്ഷെ അച്ഛാ..

139
00:41:41,400 --> 00:41:43,209
രാജാവിന്റെ രക്ഷാധനം..

140
00:41:45,920 --> 00:41:47,968
അയാൾ വെറുമൊരു
 ഇത്തിൾക്കണ്ണിയാണ്

141
00:41:48,200 --> 00:41:50,521
എനിക്ക് തോന്നുന്ന
പോലെ ഞാൻ ഭരിക്കും

142
00:41:54,040 --> 00:41:56,202
എനിക്ക് കുറെയാളുകളെ നഷ്ടപ്പെട്ടു

143
00:41:56,400 --> 00:41:58,402
ഇനി നഷ്ടപ്പെടരുത്

144
00:42:20,000 --> 00:42:21,923
നമുക്ക് ഒരുപാട് പേരെ ഊട്ടേണ്ടതുണ്ട്

145
00:42:22,120 --> 00:42:23,929
അവർ ദൂരെ നിന്നും വന്നവരാണ്

146
00:42:24,600 --> 00:42:26,011
നീ നല്ല കാര്യമാണ് ചെയ്തത്.

147
00:42:26,600 --> 00:42:28,841
അവർക്ക് പ്രതീക്ഷ
 നൽകിയത്, അവനാണ്

148
00:42:31,320 --> 00:42:33,926
ഡ്യൂറാന്റിന്റെ ആളുകൾ ഒരു ദയയും കാണിക്കില്ല.

149
00:42:37,200 --> 00:42:39,009
അവരോടും.

150
00:42:41,960 --> 00:42:44,201
നമ്മൾ ഒരുമിച്ചു നിന്നു പൊരുതും

151
00:42:44,400 --> 00:42:46,050
യോദ്ധാക്കളേ പോലെ.

152
00:42:48,760 --> 00:42:51,604
അവർ നിങ്ങളോടും,കുടുംബത്തിനോടും
 ചെയ്തതെല്ലാം ഓർമ്മ വേണം

153
00:42:52,680 --> 00:42:54,523
ഇതാണ് നിങ്ങളുടെ വീട്.

154
00:42:55,640 --> 00:42:57,290
നിങ്ങളുടെ ജീവിതം

155
00:42:58,800 --> 00:43:00,450
അതിനു വേണ്ടി പൊരുത്

156
00:43:02,400 --> 00:43:04,971
ഡ്യുറാന്റിന്റെ കോപത്തെ നമ്മൾ അതിജീവിക്കും.

157
00:43:11,080 --> 00:43:12,844
നീയൊക്കെ നശിക്കും.

158
00:43:30,920 --> 00:43:32,684
റൊമായ്ൻ പ്രഭു വരുന്നൂ..!

159
00:43:34,200 --> 00:43:36,168
റൊമായ്ൻ പ്രഭു വരുന്നൂ..!

160
00:43:36,640 --> 00:43:38,768
റൊമായ്ൻ പ്രഭു വരുന്നൂ..!

161
00:43:39,640 --> 00:43:41,529
റൊമായ്ൻ പ്രഭു എത്തിയിട്ടുണ്ട്

162
00:43:58,400 --> 00:44:00,084
നിങ്ങളെ നോക്കൂ..

163
00:44:01,000 --> 00:44:03,048
കാട്ടു മൃഗങ്ങൾ പോലെയായി

164
00:44:08,400 --> 00:44:10,368
ഞാനെന്റെ അച്ഛന്റെ
വാഗ്ദാനവുമായി വന്നതാണ്

165
00:44:10,840 --> 00:44:12,330
എന്റെ സഹോദരൻ നിങ്ങളുടെ അടുത്തുണ്ട്

166
00:44:12,720 --> 00:44:14,529
അവനെ ഉപദ്രവിക്കാതെ മോചിപ്പിക്കുക

167
00:44:14,800 --> 00:44:16,040
എങ്കിൽ നിങ്ങളെ ഞങ്ങൾ
 സമാധാനപരമായി

168
00:44:16,080 --> 00:44:17,730
ജീവിക്കാനനുവദിക്കും

169
00:44:52,600 --> 00:44:55,729
എഴുന്നേൽക്ക്

170
00:45:19,920 --> 00:45:21,524
ജേഷ്‌ഠാ.

171
00:45:24,800 --> 00:45:26,245
അപ്പൊ, എന്റെ കെട്ടഴിക്ക്

172
00:45:31,240 --> 00:45:33,208
എപ്പഴാ നിന്റെ അച്ഛന്റെ
ആളുകൾ വരിക?

173
00:45:35,000 --> 00:45:36,286
എന്ത്?

174
00:45:51,320 --> 00:45:53,084
പറയെടാ..

175
00:45:54,280 --> 00:45:55,691
ഇന്ന് രാത്രി.

176
00:45:56,560 --> 00:45:58,130
അവരിന്നു രാത്രിയെത്തും

177
00:46:05,840 --> 00:46:07,842
നിങ്ങൾ ഒരുപാട് കുതിരകളെ
കൊണ്ട് വന്നു.

178
00:46:09,240 --> 00:46:10,765
ഇല്ലാ..!

179
00:46:11,600 --> 00:46:12,840
വിശ്വാസ വഞ്ചന..!

180
00:46:16,160 --> 00:46:17,525
ചതി..!

181
00:46:18,320 --> 00:46:20,004
ചതി...!

182
00:46:34,920 --> 00:46:38,641
നിങ്ങൾക്കിനി അധിക സമയമില്ല
സാക്സൻമാരേ..!

183
00:46:40,440 --> 00:46:44,161
വൈകാതെ തന്നെ
നിങ്ങൾ മണ്ണിൽ ചേരും!

184
00:46:46,960 --> 00:46:49,645
നിങ്ങളുടെ സമയമടുത്തു
 സാക്സൻമാരേ..

185
00:48:16,000 --> 00:48:17,923
അപരിചിതാ..ആരാണ് നീ??

186
00:48:23,160 --> 00:48:24,969
നിനക്കെന്താ വേണ്ടത്?

187
00:50:48,240 --> 00:50:50,447
ഇതിനു വേണ്ടിയാണോ നമ്മൾ
രാജാവിന്റെ നികുതി പണം
 ചിലവാക്കിയത്?

188
00:50:51,560 --> 00:50:52,971
എത്ര പേർ?

189
00:50:53,000 --> 00:50:54,240
ആറ്.

190
00:50:54,280 --> 00:50:56,681
ഓരോ വടക്കൻ പ്രഭുക്കരിൽ
നിന്നും ഓരോന്ന്.

191
00:50:58,440 --> 00:51:01,284
നാളെ അവർ നിന്നെ, സഹോദരന്റെ
 മരണത്തിനു പ്രതികാരം ചെയ്യാൻ
 സഹായിക്കും

192
00:51:03,440 --> 00:51:05,886
-ഞാൻ പറഞ്ഞത് നിങ്ങൾ
 കേട്ടിരുന്നെങ്കിൽ ആർത്തസ്
 മരിക്കില്ലായിരുന്നു.
- മതി.!

193
00:51:11,640 --> 00:51:13,369
ആറു മനുഷ്യരെ വച്ച്
എന്തു ചെയ്യാനാ?

194
00:51:13,880 --> 00:51:16,201
അവർ മനുഷ്യരാണെന്നാര് പറഞ്ഞു?

195
00:51:34,360 --> 00:51:36,010
ചെല്ല്, ചെന്നു നോക്കിക്കോ

196
00:52:08,720 --> 00:52:11,405
ഈ ചതിക്ക് ദൈവങ്ങൾ നിന്നോട് ചോദിക്കും സഹോദരാ..

197
00:52:12,520 --> 00:52:14,568
ദൈവങ്ങൾ അതിനു
കാത്തിരിക്കേണ്ടി വരും.

198
00:52:31,920 --> 00:52:33,684
ഡ്യുറാന്റിന്റെ സൈന്യമെത്തി.!

199
00:52:52,600 --> 00:52:54,568
നിങ്ങളുടെ വില്ലുകളെടുത്ത്
എന്റെ കൂടെ വാ..

200
00:52:55,160 --> 00:52:56,969
ഞങ്ങളോ?

201
00:52:59,520 --> 00:53:01,727
കൂടാരങ്ങൾ  ആക്രമണ സജ്ജമാക്ക്

202
00:54:00,160 --> 00:54:01,446
എന്താണത്?

203
00:54:04,440 --> 00:54:05,965
ബഴ്‌സഴ്ക്ക്സ്..

204
00:54:07,440 --> 00:54:08,805
വൈകിങ്ങുകളോ?

205
00:54:09,080 --> 00:54:10,684
മരണ വ്യാപാരികൾ..

206
00:54:10,880 --> 00:54:12,803
നശിപ്പിക്ക്..!

207
00:54:16,360 --> 00:54:18,567
അവരുടെ മനസ്സിന്..ഭയമറിയില്ല

208
00:54:22,160 --> 00:54:23,844
അവരുടെ ശരീരത്തിന്...വേദനയുമില്ല

209
00:54:26,640 --> 00:54:28,369
അവരെന്തിനെയും കൊല്ലും...

210
00:54:31,320 --> 00:54:33,084
ദയാ ദാക്ഷിണ്യമില്ലാതെ...

211
00:54:34,600 --> 00:54:37,922
ഒരിക്കൽ തുറന്നു വിട്ടാൽ..അവർ,
വഴിയിൽ കണ്ടതെല്ലാം അരിഞ്ഞു തള്ളും

212
00:54:38,920 --> 00:54:41,287
ഉദ്ധ്യേശം പൂർത്തിയായൊന്നു
തോന്നും വരെ..

213
00:55:45,600 --> 00:55:47,364
ആ വരത്തനെ കൊല്ല്..!

214
00:55:57,000 --> 00:55:58,161
വലിക്ക്..

215
00:56:09,000 --> 00:56:10,729
അയക്ക്!

216
00:56:18,080 --> 00:56:19,764
അയക്ക്!

217
00:56:25,200 --> 00:56:27,089
കൂടാരങ്ങളിലേയ്ക്ക് മടങ്ങൂ..

218
00:56:27,120 --> 00:56:28,770
-ഇല്ല...ഞാൻ....
-പോ..

219
00:57:30,680 --> 00:57:31,841
അച്ഛാ, സൈന്യത്തിന്റെ ഞാൻ നയിക്കാം

220
00:57:31,842 --> 00:57:33,410
-വേണ്ട
-ദയവു ചെയ്ത്!

221
00:57:34,200 --> 00:57:36,009
എനിക്കെന്റെ ജേഷ്ഠന്റെ മരണത്തിനു
 പ്രതികാരം ചെയ്യണം

222
00:57:36,240 --> 00:57:37,366
ഇവിടെ നിൽക്ക്.

223
00:57:37,600 --> 00:57:39,204
എന്റെ മുന്നറിയിപ്പ് കിട്ടും വരെ.

224
00:59:09,880 --> 00:59:11,564
എനിക്കവനെ ഉപേക്ഷിക്കാൻ പറ്റില്ല

225
00:59:12,440 --> 00:59:14,010
ഓട്..!

226
01:00:43,360 --> 01:00:45,169
വരത്താ...അവസാനം..

227
01:00:45,560 --> 01:00:47,961
നിന്റെ വിധി തീരുമാനിക്കാനുള്ള
 സമയമായിരിക്കുന്നു

228
01:00:48,720 --> 01:00:50,722
ദൈവങ്ങൾക്ക് വിശപ്പുണ്ട്..

229
01:00:53,360 --> 01:00:54,771
വിരുന്നൊരുക്ക്.

230
01:03:40,960 --> 01:03:42,450
സൈന്യത്തെ സജ്ജമാക്ക്

231
01:03:43,360 --> 01:03:44,964
പക്ഷെ പ്രഭോ, അങ്ങയുടെ
അച്ഛന്റെ മുന്നറിയിപ്പ്..??

232
01:03:45,240 --> 01:03:46,844
മുന്നറിയിപ്പ് വരില്ല,

233
01:03:48,400 --> 01:03:50,243
എന്റച്ഛൻ മരിച്ചു.

234
01:04:32,440 --> 01:04:34,169
ഡ്യുറാന്റിനെ കുറിച്ചു ഒന്നിൽ
കൂടുതൽ കഥകളുണ്ട്.

235
01:04:34,200 --> 01:04:36,009
അവന്റെ ക്രൂരതകളെ കുറിച്ച്.

236
01:04:37,080 --> 01:04:39,321
അവ പറയുന്നുണ്ട്, അവൻ അവന്റെ
 സഹോദരനെ കൊന്നത്.

237
01:04:39,720 --> 01:04:42,963
എന്നിട്ടയാളുടെ ഏക മകനെ
അടിമയാക്കി വിറ്റതും

238
01:04:43,600 --> 01:04:45,967
ഞങ്ങൾ ഡ്യുറാന്റിനെ തോല്പിക്കേണ്ടതായിരുന്നില്ല 
നിന്റെ ആവശ്യം.

239
01:04:46,640 --> 01:04:48,768
നിനക്കവനെ അടുത്തു
കിട്ടണമായിരുന്നു

240
01:04:50,400 --> 01:04:53,927
അതിനു നീ ഞങ്ങളെ ഇരയാക്കി മാറ്റി, 
ഇപ്പോൾ ഞങ്ങളെ മരിക്കാൻ വിട്ടിട്ട്
 പോകുന്നു.

241
01:04:56,680 --> 01:04:59,047
ഞങ്ങൾ നിന്നെ വിശ്വസിച്ചു.

242
01:04:59,520 --> 01:05:02,171
ഞാൻ നിന്നെ വിശ്വസിച്ചു.

243
01:05:07,680 --> 01:05:09,523
പ്രതികാരം.

244
01:05:10,040 --> 01:05:12,281
മാത്രമായിരുന്നു എന്റെ ഏക വിശ്വാസം.

245
01:05:13,560 --> 01:05:15,449
ഒരു മനുഷ്യൻ പ്രതികാരത്തിന്
 ഒരുങ്ങുമ്പോൾ....

246
01:05:15,450 --> 01:05:17,124
രണ്ടു കുഴി തോണ്ടണം..

247
01:05:19,280 --> 01:05:20,611
ഒന്നവന്റെ ശത്രുവിനും.

248
01:05:20,640 --> 01:05:22,608
ഒന്ന് അവനു വേണ്ടിയും.

249
01:05:24,520 --> 01:05:26,841
ഇപ്പോൾ നിന്റേത് കുഴിക്കാനുള്ള സമയമായി

250
01:06:51,640 --> 01:06:53,369
ആ വരത്തനെവിടെ??

251
01:06:53,640 --> 01:06:55,404
നമ്മൾക്കിപ്പോ നമ്മൾ മാത്രമേ ഉള്ളൂ

252
01:06:56,920 --> 01:06:58,604
നമ്മളെന്താണ് ചെയ്യേണ്ടത്?

253
01:07:04,040 --> 01:07:05,690
നമ്മൾ തുടങ്ങിയത് അവസാനിപ്പിക്കണം.

254
01:08:24,120 --> 01:08:26,327
മരണത്തെ നേരിടൂ..!

255
01:08:52,680 --> 01:08:54,170
തീ കൊളുത്ത്

256
01:08:56,520 --> 01:08:58,124
വലിക്ക്..!

257
01:08:59,760 --> 01:09:01,364
അയക്ക്!

258
01:09:13,240 --> 01:09:14,651
വീണ്ടും..!

259
01:09:31,560 --> 01:09:33,130
അയക്ക്!

260
01:11:25,520 --> 01:11:28,126
പിൻമാറൂ..!

261
01:11:51,360 --> 01:11:56,048
വേഗം..!

262
01:12:38,800 --> 01:12:41,565
മുന്നേറൂ..!

263
01:19:12,800 --> 01:19:15,007
നിങ്ങൾ എന്റെ പ്രതികാരത്തിന് വലിയ
 വില കൊടുക്കേണ്ടി വന്നു.

264
01:19:20,200 --> 01:19:22,043
ഞങ്ങൾ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനാണ്
  വില കൊടുത്തത്

265
01:19:35,600 --> 01:19:37,170
എന്നോട് ക്ഷമിക്കൂ, അന്ന..

266
01:19:39,280 --> 01:19:41,044
നിങ്ങളിതിൽ നിന്നും മുക്തനാണ്. ഒരുപാട്

267
01:20:45,044 --> 01:20:54,044
<b>
പരിഭാഷ:<b><font color="#ea0000">സനോജ് ജാനകി</font></b></b>

268
01:20:54,044 --> 01:20:54,044
<b><font color="#ead800">TEAM GOAT മലയാളം പരിഭാഷകൾ </font></b>

