1
00:00:02,000 --> 00:00:15,000
<b>
കൂടുതൽ വിവരങ്ങൾക്ക് 
<b><font color="#00eace">TEAM GOAT' മലയാളം സബ്ടൈറ്റിൽ </font></b>ഫേസ്ബുക്ക് സന്ദർശിക്കുക</b>

2
00:01:08,157 --> 00:01:09,817
ആഞ്ഞു തുഴയ് !

3
00:01:14,329 --> 00:01:16,701
നോക്ക്,
അങ്ങോട്ടാണ് പോവേണ്ടത്

4
00:01:16,748 --> 00:01:18,622
ഇടത് ഭാഗം നോക്ക്

5
00:01:18,667 --> 00:01:20,077
പാഡിൽ!

6
00:01:20,126 --> 00:01:22,534
നിനക്ക് കാണാൻ പറ്റുന്നുണ്ടോ?
-അമ്മേ!

7
00:01:31,345 --> 00:01:32,887
തുഴഞ്ഞോ!

8
00:01:34,598 --> 00:01:35,926
മുറുകെ പിടിച്ചോ!

9
00:01:52,656 --> 00:01:53,771
ഈശോ!

10
00:01:56,201 --> 00:01:57,364
എത്തി!

11
00:02:01,081 --> 00:02:02,456
അമ്മേ...!
ഹായ്!

12
00:02:02,498 --> 00:02:04,989
ഓ, ജെസ്സി.യാ!

13
00:02:05,042 --> 00:02:07,035
ഇത് പൊളിച്ചു.

14
00:02:09,922 --> 00:02:13,966
ഓ, നിങ്ങൾ പേടിച്ചുവെന്ന് തോന്നുന്നു.
-കുഴപ്പമൊന്നുമില്ലല്ലോ ജെസ്സി?

15
00:02:14,009 --> 00:02:16,963
-അത്ര പേടിക്കാനൊന്നുമില്ല
അല്ലേ?
-ഏയ്, ചെറുതായിട്ട് മൂത്രമൊഴിക്കാൻ മുട്ടുന്ന പോലെയുള്ളൂ 

16
00:02:19,389 --> 00:02:20,966
ഹൂ!

17
00:02:27,229 --> 00:02:29,186
ഒന്നു പോടീ !

18
00:02:33,694 --> 00:02:36,315
- കുറച്ചുകൂടി,കുറച്ചുകൂടി.
-അങ്ങനെ തന്നെ പോൾ വലിച്ചോ

19
00:02:36,363 --> 00:02:37,821
അറ്റത്തു പിടിച്ചോ

20
00:02:37,864 --> 00:02:39,821
-നീ ഓക്കെയല്ലേ 
-അതെ.

21
00:02:41,534 --> 00:02:43,443
കൈ മരവിച്ചു എനിക്ക്
കയ്യിൽ വിരലുകൾ ഉണ്ടെന്നു
പോലും അറിയാൻ പറ്റുന്നില്ല

22
00:02:44,537 --> 00:02:45,782
ഭാരമുണ്ട്!

23
00:02:48,249 --> 00:02:49,826
ജെസ്സി, ജെസ്സി

24
00:02:49,875 --> 00:02:52,580
ഓ, ഇങ്ങോട്ട് വാ
ഓ,മോളു

25
00:02:57,340 --> 00:03:00,674
നല്ല രസമുണ്ടായിരുന്നു.
നിങ്ങൾക്ക് ഇതിനോട് താല്പര്യമില്ലേ?

26
00:03:01,803 --> 00:03:04,507
വേഗമാകട്ടെ ജെസ്സി,
ഇവിടെ തണുപ്പാണ് നമുക്ക് തിരികെ
കാറിലേക്ക് പോകാം.

27
00:03:04,555 --> 00:03:06,097
നിന്റെ അച്ഛന്റെ കൂടെ പൊയ്ക്കോ

28
00:03:06,140 --> 00:03:08,216
-അമ്മ അവരെ സഹായിക്കട്ടെ.
-അപ്പൊ ശരി.

29
00:03:08,267 --> 00:03:10,473
കുഴപ്പമില്ല,നീ പൊയ്ക്കോ.
ഞങ്ങൾ ഇത് കൈകാര്യം
ചെയ്തോളാം .

30
00:03:10,519 --> 00:03:12,975
ഉറപ്പാണോ.. നന്ദിയുണ്ട്
ഗയ്സ് അപ്പൊ ശരി
ഹോട്ടലിൽ വച്ചു കാണാം.

31
00:03:13,021 --> 00:03:14,646
കാണാം.

32
00:03:27,201 --> 00:03:29,359
ജെസ്,ഞാൻ റേച്ചലിന്റെ
അമ്മക്ക് ഫോൺ വിളിക്കട്ടെ ?

33
00:03:29,411 --> 00:03:32,282
റേച്ചൽ അത്താഴത്തിന്
വരുന്നുണ്ടോ ഈ വ്യാഴാഴ്ച?

34
00:03:32,331 --> 00:03:34,323
വരുന്നുണ്ടോ ?
ഓക്കെ.

35
00:03:34,374 --> 00:03:38,454
അവൾ വരുമ്പോൾ,
അവളോട്‌ മോളുടെബർത്ത്ഡേ പാർട്ടിക്ക് വേണ്ടി പ്ലാൻ ചെയ്യാൻ സഹായിക്കാൻ പറയാം

36
00:03:38,503 --> 00:03:41,706
നിന്റെ ബോയ്സ് ഫ്രണ്ട്സിനെ ആരെയെങ്കിലും
ക്ഷണിക്കുന്നുണ്ടോ ?

37
00:03:46,594 --> 00:03:48,551
നിങ്ങൾ ഓക്കെയാണോ?
നിന്നെ കണ്ടിട്ട്
ക്ഷീണിച്ച പോലെ തോന്നുന്നല്ലോ.

38
00:03:49,638 --> 00:03:51,097
എനിക്ക് കുഴപ്പമില്ല.

39
00:05:05,249 --> 00:05:06,281
ജെസ്സി?

40
00:05:14,091 --> 00:05:15,122
ജെസ്സി!

41
00:05:40,031 --> 00:05:41,062
ജെസ്സി!

42
00:05:42,617 --> 00:05:45,820
എന്നോട് ക്ഷമിക്കൂ.
അവള് പോയി.

43
00:05:45,870 --> 00:05:48,574
- എന്നോട് ക്ഷമിക്കൂ.
- ഇല്ല!

44
00:05:48,622 --> 00:05:49,951
ഇല്ല ഇല്ല.

45
00:05:49,999 --> 00:05:52,205
ഇല്ല ഇല്ല ഇല്ല.

46
00:05:52,251 --> 00:05:54,824
അവൾ പോയി,സാറാ.

47
00:06:15,500 --> 00:06:21,824
<b><font color="#ea0008">ദി ഡെസെന്റ് </font></b>

48
00:06:22,824 --> 00:06:32,824
<b><font color="#00eabf">TEAM GOAT മലയാളം പരിഭാഷകൾ </font></b>

49
00:06:38,824 --> 00:06:49,824
<b>പരിഭാഷ:
<b><font color="#ea001d">വസീം സി എസ് </font></b></b>

50
00:07:05,777 --> 00:07:08,896
അപ്പൊ ഇവിടെ
ചെളിയും,ചോരയും,
പിന്നെ കരടിയും...

51
00:07:08,946 --> 00:07:11,271
...അല്ലെങ്കിൽ എന്തൊക്കെയോ, ഈശോയെ

52
00:07:11,323 --> 00:07:13,399
കൊള്ളാം,തന്നെ
തൽക്കാലം അത്
അവിടെ നിൽക്കട്ടെ

53
00:07:23,960 --> 00:07:25,869
അത് വല്ലാത്തൊരു
ഇത് തന്നെ

54
00:07:26,963 --> 00:07:30,082
നീയൊന്നു മനസിലാക്കണം
നമുക്കിത് ചെയ്യേണ്ട
ആവശ്യമില്ല,നിനക്കറിയാലോ

55
00:07:31,091 --> 00:07:33,380
നമുക്ക് തിരികെ
നഗരത്തിലോട്ട് പോവാം

56
00:07:34,386 --> 00:07:36,841
സമയം പാഴാക്കാനാണേൽ 
 നൈറ്റ്ക്ലബ്ബുകളിൽ പാർട്ടിക്ക് പോവാം .

57
00:07:38,140 --> 00:07:39,883
അപ്പോൾ ഇത് ശരിക്കും
വല്ലാത്തൊരു ഇത് തന്നെ

58
00:07:45,146 --> 00:07:49,357
നീ പറഞ്ഞത് ശരിയാണ്,
നമ്മുക്ക് ഇത് ചെയ്യേണ്ടതില്ല,
പക്ഷേ ഞാനിത്
ജുനോയോട് ഒന്നും പറയുന്നില്ല

59
00:07:50,901 --> 00:07:54,601
അവൾക്കിതൊരു ജോലിയുടെ
ഭാഗമാണ്. എന്നാലും
അവൾ എല്ലായ്പ്പോഴും
 നമ്മളെ ഓരോന്നിലും കൊണ്ട് ചാടിപ്പിക്കും ...

60
00:07:56,198 --> 00:08:00,112
-അവൾ അവസാന വർഷത്തിൽ
ആണ് സ്കോട്ട്ലൻഡിൽ പോയത്,
-അതുപോലെ തന്നെ വളരെ
വേഗം മടങ്ങി പോരുകയും ചെയ്തു

61
00:08:38,028 --> 00:08:39,985
സാറാ! ബേത്ത്!

62
00:08:40,947 --> 00:08:42,655
ജുനോ.

63
00:08:42,699 --> 00:08:44,775
നീ കാണാൻ
ഒരു മെന വെച്ചിട്ടുണ്ടല്ലോ

64
00:08:47,078 --> 00:08:49,319
ഓ, ഇങ്ങോട്ട് വാ .

65
00:08:49,371 --> 00:08:51,530
ഞാൻ നിന്നെ ശരിക്കൊന്ന് കാണട്ടെ വൗ!

66
00:08:51,582 --> 00:08:53,409
ഒന്ന് കറങ്ങി ചുറ്റി
വരുമ്പോഴേക്കും എല്ലാം ശരിയാവും

67
00:08:53,459 --> 00:08:55,118
ഇത് നിനക്ക് വളരെ അതിശയകരമായിരിക്കും

68
00:08:55,168 --> 00:08:57,920
ബെക്കയും സാമും നിന്നെ കാണാൻ കാത്തിരിക്കാണ് 
നീ അകത്തോട്ടു ചെല്ല്

69
00:08:57,963 --> 00:09:00,251
- അതിങ്ങ് താ 
- ശരി.

70
00:09:00,298 --> 00:09:01,329
താങ്ക്സ്.

71
00:09:01,382 --> 00:09:03,624
-ഓക്കെ?
-യാ, ഓക്കെ.

72
00:09:06,846 --> 00:09:08,554
ഇത് കൊള്ളാലോ

73
00:09:08,597 --> 00:09:11,432
- അവൾക്കിപ്പോ എങ്ങനുണ്ട്?
- അവളെയിപ്പോ കാണുന്ന പോലെ തന്നെ .

74
00:09:12,226 --> 00:09:13,934
ഒരു ശരിയായ
 ഘട്ടത്തിൽ അല്ലേ?

75
00:09:15,020 --> 00:09:17,641
ഹേയ് ഹേയ് ഹേയ്!
ആരെയാണ് നീ വഞ്ചകി എന്ന് വിളിച്ചത്?

76
00:09:17,689 --> 00:09:19,397
ഞാൻ നിന്നെ
വഞ്ചകിയെന്നു വിളിക്കും.

77
00:09:19,441 --> 00:09:21,232
ഹലോ!

78
00:09:21,276 --> 00:09:22,770
ഹേയ്!

79
00:09:23,528 --> 00:09:25,152
ഹലോ.

80
00:09:26,447 --> 00:09:29,116
നീ സുന്ദരിയായല്ലോ 
ഹോ ശരിക്കും ഏജ് ഇൻ റിവേഴ്സ് ഗിയർ .

81
00:09:29,158 --> 00:09:31,400
-നിൽക്ക്!
-ഞാൻ ആദ്യം ബാഗൊന്നു താഴെ വയ്ക്കട്ടെ .

82
00:09:35,205 --> 00:09:37,328
ഓ, നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട്.

83
00:09:38,166 --> 00:09:40,040
- ഞങ്ങൾക്ക് വിശക്കുന്നുണ്ട് 
- ശരി, വാ , വാ

84
00:09:40,085 --> 00:09:42,836
-കഴിക്കാൻ എന്താ ഉള്ളത്?
- ക്ഷമിക്കണം,ഇവിടെ കുറച്ച് ...

85
00:09:42,879 --> 00:09:44,254
സാം.സാം.

86
00:09:44,297 --> 00:09:46,870
നിന്റെ കത്തിന്
വളരെയധികം നന്ദിയുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് പ്രധാപ്പെട്ട ഒന്നാണ് .

87
00:09:46,924 --> 00:09:49,841
ഓ, സാറാ,ക്ഷമിക്കണം,
എനിക്കവിടെ എത്താൻ സാധിച്ചില്ല

88
00:09:49,885 --> 00:09:51,961
നിനക്കറിയാമല്ലോ
കുറച്ചു പരിപാടികളുണ്ടായിരുന്നു ...

89
00:09:52,012 --> 00:09:56,425
പിന്നെ,സാം..
ഡോക്ടർ  ആവാൻ പോവുന്നു
ഒരു വർഷത്തിനുള്ളിൽ.

90
00:09:56,475 --> 00:09:57,506
അത്‌ ഞെട്ടിച്ചു

91
00:09:57,559 --> 00:10:01,722
-കൂടുതൽ സമയമെടുത്തുവെന്ന്
കൂടി പറയ്,
-അതിൽ എന്റെ സഹോദരിയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നുണ്ട്

92
00:10:01,771 --> 00:10:04,725
-ആർക്കാണ് കുടിക്കാൻ വേണ്ടത്?
- എനിക്ക്! ഞാനുമുണ്ട് !

93
00:10:04,774 --> 00:10:07,478
- ബ്രാണ്ടിയോ മദ്യമോ?
- രണ്ടും.

94
00:10:07,526 --> 00:10:09,353
- അപ്പോ,ബേത്ത് ...
- ഉം-ഉം?

95
00:10:09,403 --> 00:10:12,688
സംഭവിച്ചതൊക്കെ 
ഞാൻ കേട്ടിരുന്നു ഇത്
കഴിഞ്ഞിട്ടിപ്പോ 25 വർഷം പിന്നിട്ടില്ലേ?

96
00:10:13,783 --> 00:10:17,173
മെഡിക്കൽ കോളേജിൽ
നീയെന്താണ് പഠിപ്പിക്കുന്നത്,
രസകരമായ  എന്തെങ്കിലും കാര്യമാണോ ?

97
00:10:17,079 --> 00:10:19,123
പറയെടി കള്ളി

98
00:10:19,329 --> 00:10:21,487
ആർക്കെങ്കിലും ഊഹിക്കാമോ 
എനിക്ക് എത്ര വയസുണ്ടാവുമെന്ന്?

99
00:10:21,539 --> 00:10:23,911
-ഓ, നീ വന്നോ.
-ഹലോ.

100
00:10:23,958 --> 00:10:27,742
- ഹായ്,നിങ്ങളാണല്ലേ ആ അധ്യാപിക 
- ബേത്ത്, സാറാ, ഇതാണ് ഹോളി.

101
00:10:27,795 --> 00:10:30,084
ജുനോ നിങ്ങളുടെ
വിദ്യാർത്ഥിയായിരുന്നുവല്ലേ?

102
00:10:30,131 --> 00:10:33,546
- ജുനോ തന്റെ
ചെറുപ്പകാലം പാഴാക്കുമെന്ന് ഞാൻ
എപ്പോഴും കരുതിയിരുന്നു.
-ഓ, കൊള്ളാം.

103
00:10:33,592 --> 00:10:35,999
എനിക്ക് ഇതൊക്കെ
കൈകാര്യം ചെയ്യാൻ കഴിയും 
അതിലെനിക്ക് സ്വയം അഭിമാനമുണ്ട്.

104
00:10:36,053 --> 00:10:39,587
ഞാൻ നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് നിങ്ങൾ ഒരു കെട്ടിടത്തിൽ
നിന്ന് ചാടിയ ആ പ്രാന്തിയല്ലേ?

105
00:10:39,639 --> 00:10:43,471
ബേസ് ജമ്പിങ്ങാണ്,
നിങ്ങൾ അതൊന്നു ചെയ്തു നോക്കണം
അതുപോട്ടെ നിങ്ങൾ
അമേരിക്കയിലാണ് താമസമ്മല്ലേ ?

106
00:10:43,518 --> 00:10:46,056
ഓടി അവസാനിച്ചു
ചെന്നെത്തിയത് അവസാനം ഗാൽവേയിലാണെന്ന് നിനക്കറിയോ

107
00:10:46,103 --> 00:10:48,677
ഞാൻ എപ്പോഴും
 ഒരു ഉയർന്ന സ്ഥലം തിരഞ്ഞുകൊണ്ടിരിക്കും

108
00:10:48,731 --> 00:10:51,019
-അതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
-എന്ത്?

109
00:10:51,066 --> 00:10:53,984
നിങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ
 ജുനോ എന്നെ കാണിച്ചു

110
00:10:54,027 --> 00:10:57,692
ഒരു പഴയ ചിത്രം ഇവിടുണ്ട് ഓ!

111
00:10:57,739 --> 00:10:59,945
- ഓ,വേണ്ട!
- ഓ,വേണ്ട!

112
00:10:59,991 --> 00:11:03,989
-ഇതൊന്നു നോക്കിയേ!
- ഓ എന്റെ ദൈവമേ
ഇത് പൊട്ട ഫോട്ടോയാണ്

113
00:11:04,037 --> 00:11:05,910
സെക്സി!

114
00:11:07,331 --> 00:11:09,039
ബ്യൂട്ടിഫുൾ ഡേയ്‌സ്

115
00:11:10,876 --> 00:11:13,332
ഒരു തരത്തിൽ പോൾ
പറഞ്ഞത് കാര്യമാണ്

116
00:11:15,714 --> 00:11:17,837
അതൊക്കെ പോട്ടെ ...
ചിയേഴ്സ്.

117
00:11:17,883 --> 00:11:20,753
ഇത് നമ്മുടെ സാഹസികതയ്ക്കുവേണ്ടി.

118
00:11:29,018 --> 00:11:30,726
പെട്ടന്നാവട്ടെ, ആ ലൈറ്ററൊന്നു
കത്തിക്കെടി ദുരന്തമേ

119
00:11:34,231 --> 00:11:37,018
അപ്പോ നീ
ഇതിനു മുൻപ് കാവെൻ‌സ്
ബോറെഹാമിലേക്ക് പോയിട്ടുണ്ടല്ലേ ?

120
00:11:37,067 --> 00:11:40,317
ഞാൻ ബുക്കുകളിലൊക്കെ
കണ്ടിട്ടുണ്ട് ഇത് ഒരു ടൂറിസം
പോലെയാണ് സാഹസികതയല്ല

121
00:11:40,362 --> 00:11:43,944
ഒരുപക്ഷേ
ഈ കോപ്പിലെ ഷോപ്പുകളിൽ
പോവുന്നതിനേക്കാൾ നല്ലതാണ്

122
00:11:43,990 --> 00:11:46,362
നീയൊരു പര്യവേക്ഷകനാണെങ്കിലോ,
ചാട്ടക്കാരനാണെങ്കിലോ, മലകയറ്റക്കാരനാണെങ്കിലോ...

123
00:11:47,410 --> 00:11:49,735
ഈ നിസാര ജോലികൾ
ചെയ്യുന്നതിനുപകരം ഇതൊക്കെയൊന്നു ചെയ്തു നോക്കണം

124
00:11:49,787 --> 00:11:52,456
അല്ലെങ്കിൽ ഇതിലും വലുതായി  എന്തെങ്കിലും ചെയ്യണം

125
00:11:58,378 --> 00:12:01,581
നിനക്കിപ്പോ യാത്ര
പോകണോ ഹോളി?
എങ്കിൽ ഞാൻ നിന്നെ
ഇപ്പൊ തന്നെ താഴോട്ട് കൊണ്ട് പോവാം

126
00:12:03,508 --> 00:12:05,381
എന്താ?

127
00:12:05,426 --> 00:12:08,462
ഹോളി,നാളെത്തെ ദിവസം
 അടിപൊളി ആയിരിക്കും
 നീ ഓക്കെയല്ലേ?

128
00:12:10,139 --> 00:12:13,056
നീ ഇത് വച്ചോ
നിനക്ക് ഇത്
ആവശ്യം വരും.

129
00:12:22,734 --> 00:12:25,687
ജോഷും സാമും?
നിങ്ങൾ രണ്ടുപേരും
ഇപ്പോഴും ഒരുമിച്ചാണോ?

130
00:12:25,736 --> 00:12:28,358
ഒരു തരത്തിൽ..

131
00:12:28,406 --> 00:12:30,694
വ്യത്യാസവും ... മാറ്റവുമുണ്ട്.

132
00:12:31,408 --> 00:12:33,650
എന്റെ വ്യാകുല മാതാവേ

133
00:12:35,120 --> 00:12:38,204
- ഓ എന്റെ കർത്താവെ!
- എന്താ നിങ്ങളുടെ അഭിപ്രായം ?

134
00:12:40,917 --> 00:12:43,372
മോശമായി എന്ന് പറയരുത്, കേട്ടോ

135
00:12:43,419 --> 00:12:45,163
ഇതൊരു ക്രിസ്മസ് സമ്മാനമാണ്.

136
00:12:51,343 --> 00:12:52,837
വായടക്കടി.

137
00:12:54,388 --> 00:12:56,843
- ഹോളി നിന്നെ കുറിച്ച് പറ?
നീ ആരെയെങ്കിലും കണ്ടെത്തിയോ?
- ഓ ...

138
00:12:56,890 --> 00:12:58,432
ഞാനൊരു സ്പോർട്സ്കാരിയാണ് ഏകദേശം ജുനോയെ പോലെ

139
00:12:58,475 --> 00:13:01,226
- എന്ത്?
- റെബേക്കയും അങ്ങനെയാണെന്നാണ്
എനിക്ക് തോന്നുന്നത്

140
00:13:04,939 --> 00:13:08,059
എനിക്ക് പ്രായമാകുമ്പോൾ,
ധാരാളം കുട്ടികളുണ്ടാക്കണമെന്നാണ്

141
00:13:09,777 --> 00:13:12,481
ബേത്ത്,ചെയ്തത്
സാറാ നിങ്ങളോട് പറഞ്ഞിട്ടില്ലേ ...

142
00:14:58,877 --> 00:15:00,953
ഓ!

143
00:15:02,088 --> 00:15:03,796
എഴുന്നേൽക്ക്

144
00:15:03,840 --> 00:15:05,215
എഴുന്നേക്കടീ

145
00:15:05,258 --> 00:15:08,342
ഞാൻ ഒരുമാതിരി ചത്ത ശവത്തെ
പോലെയാണ് തോന്നുന്നത്, 
എനിക്ക് ഒരു 5 മിനിറ്റ് കൂടി താ

146
00:15:08,386 --> 00:15:10,259
ശരി 5 മിനിറ്റ്

147
00:15:27,653 --> 00:15:30,737
ഗുഡ്മോർണിംഗ് കുട്ടികളെ 
എഴുന്നേൽക്ക് എഴുന്നേൽക്ക്

148
00:15:31,407 --> 00:15:35,736
-ഗുഡ് മോർണിംഗ് 
-എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ?ഇവിടെ തണുത്തിട്ട് വയ്യ!

149
00:15:35,786 --> 00:15:37,244
ഹോളി!

150
00:15:42,667 --> 00:15:45,751
7 മണിക്ക് തന്നെ പുറപ്പെടണം
വൈകാൻ പാടില്ല

151
00:15:45,795 --> 00:15:47,254
ഇതൊന്ന് ചെയ്തു നോക്ക് .

152
00:15:48,798 --> 00:15:50,873
രാജകുമാരി ഇപ്പൊ വീഴും.

153
00:15:50,925 --> 00:15:54,009
നീണാൾ വാഴട്ടെ...
രാജകുമാരി.

154
00:16:03,686 --> 00:16:05,346
ബേത്ത്,നീ അങ്ങോട്ട്‌
ഡ്രൈവ് ചെയ്യണ്ട...

155
00:16:05,396 --> 00:16:08,350
- നീ ഡ്രൈവ് ചെയ്താൽ 
ഞങ്ങൾ ആരും അവിടെയെത്തില്ല 
- സ്റ്റോൺ പേപ്പർ സിസ്സർ

156
00:16:08,399 --> 00:16:10,190
-ഒന്ന് പോടീ 
-നീ വെറും പാഴാണ്.

157
00:16:10,234 --> 00:16:11,514
- ബെറ്റ് വയ്ക്ക് 
- ശരി.

158
00:16:12,695 --> 00:16:14,983
-നീ ഔട്ടായി
ഇല്ല,നിക്കെടി വാവേ മൂന്ന്
പ്രാവശ്യം കൂടി ഉണ്ട് .

159
00:16:15,030 --> 00:16:16,489
ഞാൻ ഡ്രൈവ് ചെയ്തോളാം ഓക്കെ ?

160
00:16:16,531 --> 00:16:18,156
ഹേയ് മുത്തുമണീസ്
ഗ്രൂപ്പ്‌ ഫോട്ടോയെടുക്കാൻ 
റെഡി ആയിക്കോ

161
00:16:18,200 --> 00:16:20,322
നീ വളരെ പെട്ടന്നാണല്ലോ 
ഞങ്ങളാണ് വൈകിയത്

162
00:16:20,368 --> 00:16:24,069
-എന്നെ കണ്ടിട്ട് ഒരു
പ്രാന്തിയെ പോലെ തോന്നുന്നല്ലേ 
-നമ്മളൊക്കേ ഒരു പോലെയാണ്.
എല്ലാരും ഒന്ന് ചിരിച്ചേ.

163
00:16:24,122 --> 00:16:25,865
- തൊപ്പിയെന്തിനാ?തൊപ്പി മാറ്റ്
-ശരി.

164
00:16:25,915 --> 00:16:27,374
- തൊപ്പിയുടെ ആവശ്യമില്ല.
-ഓക്കെ

165
00:16:27,416 --> 00:16:30,251
-റൺ,റൺ,റൺ 
- യോ എന്ന് പറ!

166
00:16:30,294 --> 00:16:32,085
യോ

167
00:17:00,822 --> 00:17:03,942
- സാറാ,വേഗത കുറയ്ക്ക്.
- ഞാനൊന്നു ആസ്വദിക്കട്ടെ.

168
00:17:03,992 --> 00:17:05,616
അവൾ ആസ്വദിക്കുന്നതാണ്.

169
00:17:05,660 --> 00:17:07,403
ഓ! തിരിക്ക്, തിരിക്ക്
അവിടേക്ക് തിരിക്ക്.

170
00:17:07,453 --> 00:17:09,327
- നമുക്കൊന്നു റൂട്ട് മാറ്റാം.
- കൊള്ളാം.

171
00:17:12,499 --> 00:17:14,575
നിനക്ക് വെള്ളം വേണോ .

172
00:17:14,626 --> 00:17:18,754
ഞാൻ ഈ വാച്ചൊന്നു
ശരിയാക്കാൻ നോക്കിയിട്ട് പറ്റണില്ല, ഇതിന്റെ കോപ്പിലെ ബട്ടൺ ചെറുതാണ്

173
00:17:18,797 --> 00:17:20,873
- അത് കളഞ്ഞേക്ക്.
-നീ എന്തിനാ ഇത്
എപ്പോഴും കെട്ടുന്നത്?

174
00:17:20,924 --> 00:17:24,339
ഒരു റൊമാന്റിക്കിന്
ഫീലിനു വേണ്ടി ഇതെന്റെ
 ബോയ് ഫ്രണ്ട് തന്നതാണ് 
-വല്ലാത്തൊരു ഭ്രാന്ത് തന്നെ

175
00:17:24,385 --> 00:17:26,674
ആരെങ്കിലും അത്
എനിക്കാണ് തന്നതെങ്കിൽ,
ഞാനതപ്പോ തന്നെ വലിച്ചെറിഞ്ഞേനെ.

176
00:17:29,473 --> 00:17:31,596
ജൂനോ,നിനക്കുറപ്പാണോ?
ഇത് തന്നെയാണോ ശരിയായ വഴി?

177
00:17:31,642 --> 00:17:35,011
- പേടിക്കണ്ട,എന്റെ ജീവിതത്തിൽ
എനിക്ക് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല
-ഭയങ്കരം

178
00:17:47,365 --> 00:17:49,938
- നിങ്ങൾ ഇതിനു മുൻപ്
എപ്പോഴെങ്കിലും ഗുഹയിൽ പോയിട്ടുണ്ടോ?
-ഇല്ല.

179
00:17:49,992 --> 00:17:52,661
പക്ഷേ എപ്പോഴും രണ്ട്
ലെവലുകളിൽ മാത്രം ശ്രദ്ധിച്ചാൽ മതി,
സുരക്ഷിതമായിരിക്കണം, ഭയപ്പെടരുത്

180
00:17:52,703 --> 00:17:56,154
- ഞാൻ പേടിക്കുന്നില്ല.
- നിങ്ങൾ ഉറങ്ങിപോയാൽ അതായിരിക്കും ഏറ്റവും അപകടം.

181
00:17:56,206 --> 00:17:59,076
ബോറെഹാം ഗുഹയാണോ?
അതോ ബോറടിപ്പിക്കുന്ന ഗുഹയാണോ?

182
00:18:27,360 --> 00:18:29,103
- അടിപൊളി പാർക്കിംഗ് തന്നെ 
- താങ്ക്സ്.

183
00:18:38,995 --> 00:18:42,494
ഗാൽവേയിൽ ആദ്യമായി
ഞാൻ പള്ളിയിൽ കയറിയ
സ്ഥലത്ത് വെച്ച്

184
00:18:42,540 --> 00:18:45,707
ഒരു പുരോഹിതൻ എന്നെ
പിന്തുടർന്നു താഴെയുള്ള 
ബേസ്മെന്റിലേക്ക് വന്നു

185
00:18:45,752 --> 00:18:48,077
അതും വളരെ ബുദ്ധിപരമായി തന്നെ

186
00:18:48,129 --> 00:18:51,663
- ഞാൻ ആ സമയം
വെറുതെ പാഴാക്കി കളഞ്ഞു.
- ഹോളി,ഒന്ന് മിണ്ടാതിരിക്കാമോ.

187
00:18:51,715 --> 00:18:53,838
റെബേക്ക, അവളെ വെറുതെ വിട്ടേക്ക്.

188
00:18:53,884 --> 00:18:56,719
ഓക്കെ നമുക്ക് മുന്നോട്ട് പോകാം.
നമ്മൾ ഇപ്പൊ തന്നെ വളരെ വൈകി

189
00:19:05,103 --> 00:19:07,593
വേഗം,സൂക്ഷിച്ച്.

190
00:19:09,148 --> 00:19:12,267
-ഹേയ്, ഹോളി,പതുക്കെ പോ.
-പെട്ടന്ന് വാ ,.

191
00:19:15,862 --> 00:19:19,563
ഓയ് ,പിന്നിലേക്ക് വാ 
പെട്ടന്ന് വാ,എടി മരഭൂതമേ

192
00:19:26,706 --> 00:19:28,782
എന്റെ പിന്നാലെ തന്നെ

193
00:19:32,628 --> 00:19:37,171
- ജൂനോ,നമ്മൾ എത്തിയോ?
- അവിടെ ഒരു നദിയുണ്ട്, എന്നിട്ട് 
അര മൈൽ കൂടി മുന്നോട്ട് പോവണം.

194
00:19:37,215 --> 00:19:40,382
അവിടെ എത്തണമെങ്കിൽ നിങ്ങൾ എന്നെ ഫോളോ ചെയ്ത്
വന്നാൽ മാത്രം മതി നേരെ ഗുഹയുടെ വായിലേക്ക് എത്തിച്ചേരാം, ഓക്കെ?

195
00:19:40,427 --> 00:19:43,380
മുന്നിൽ ഒരു നദിയുണ്ടെന്ന്
അവളെങ്ങനെ അറിഞ്ഞു?
ഞാൻ അതേപറ്റി ഒന്നും കേട്ടിട്ടില്ലല്ലോ.

196
00:19:43,429 --> 00:19:44,923
ഒരുപക്ഷേ അവൾ
മണത്തറിഞ്ഞു കാണും.

197
00:19:44,972 --> 00:19:47,546
കഴിഞ്ഞയാഴ്ചയല്ലേ റൂട്ട്  പരിശോധിക്കാൻ അവൾ
ഇവിടെ വന്നത്

198
00:19:47,600 --> 00:19:51,016
റൂൾ നമ്പർ വൺ 
എപ്പോഴും പ്ലാൻ പിന്തുടരുക.

199
00:19:51,061 --> 00:19:53,813
- റൂൾ നമ്പർ രണ്ട്?
- ഒറ്റയ്ക്ക് പോകരുത്.

200
00:19:53,856 --> 00:19:58,601
ഇരുട്ടാകുമ്പോൾ ലൈറ്റുകൾ
ഓൺ ചെയ്യണം ഗുഹ
ഭയങ്കര ഇരുട്ടുള്ളതാണ്

201
00:19:59,820 --> 00:20:02,302
നിങ്ങൾക്ക് ചിലപ്പോൾ നിര്‍ജലീകരണം
എന്തെങ്കിലും അസ്വസ്ഥത
എന്നിവ അനുഭവപ്പെട്ടേക്കാം

202
00:20:02,402 --> 00:20:03,377
യാ, യാ, യാ

203
00:20:03,477 --> 00:20:05,337
<b>
പിന്നെ ക്ലോസ്ട്രോഫോബിയ
<b><font color="#ea8000">[ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയം]</font></b></b>

204
00:20:05,437 --> 00:20:09,425
മനോവിഭ്രാന്തി, ഹാലുസിനേഷൻ

205
00:20:09,525 --> 00:20:12,165
കാണാൻ പാടില്ലാത്തത്
കാണുകയും കേൾക്കുകയും ചെയ്യാം

206
00:20:31,890 --> 00:20:32,922
ഹേയ്!

207
00:20:37,312 --> 00:20:40,681
ഹോളി ഇത് നോക്ക്,
 എന്തോ ഇവിടെ കിടക്കുന്നു

208
00:20:40,732 --> 00:20:43,649
-അതിൽ തൊടരുത് 
-വെറുതെ ഓരോന്ന് ഒപ്പിക്കല്ലേ

209
00:20:43,693 --> 00:20:46,266
സാം ഇതാരായിരിക്കും ചെയ്തത്?
കരടി ആയിരിക്കുമോ?

210
00:20:46,320 --> 00:20:48,479
ഇതെന്തോന്ന്?ഫോറസ്റ്റ് പോലീസ്
വല്ല പരിശോധന നടത്തിയാണാവോ?

211
00:20:48,531 --> 00:20:53,073
- വലിയ കാൽ കാണുന്നുണ്ട്.
- സാം, ആ വടിയൊന്നു ദൂരെ
കളയാമോ .

212
00:21:14,680 --> 00:21:16,008
സ്ഥലമെത്തി.

213
00:21:19,643 --> 00:21:22,347
-നിങ്ങൾക്ക് എത്ര വേണേലും ആസ്വദിക്കാം!
-ഭയപ്പെടണ്ട.

214
00:21:24,230 --> 00:21:26,935
ഞാൻ ഒരു ഇംഗ്ലീഷ് അധ്യാപികയാണ്,അല്ലാതെ 
ടോംബ് റൈഡറല്ല.

215
00:21:28,359 --> 00:21:30,019
നിങ്ങളെല്ലാം തയ്യാറല്ലേ .

216
00:21:36,908 --> 00:21:40,242
ഓക്കെ,സാറാ,ബേത്ത്,
അടുത്തത് നിങ്ങളാണ്
സാം,ഇവിടെ ബെക്കയ്‌ക്കൊപ്പം നിൽക്കട്ടെ

217
00:21:40,287 --> 00:21:42,078
അവൾ ചെയ്യുന്നതു ശ്രദ്ധിക്കുക 
നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല.

218
00:21:42,122 --> 00:21:45,573
ഹോളി,സുരക്ഷയാണ് പ്രധാനം 
ഇത്തവണ കാര്യസ്ഥയായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .

219
00:21:46,417 --> 00:21:48,125
-നീ ഓക്കെയല്ലേ? താഴെ
വച്ചു കാണാം.
-ചെയ്യല്ലേ.

220
00:21:48,169 --> 00:21:52,546
നിങ്ങളുടെ സ്ട്രാപ്പുകൾ
ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം 
ദാ ഇതുപോലെ മുറുക്കി പിടിക്കണം.

221
00:21:52,589 --> 00:21:54,665
നോക്ക് ,ഞാൻ ഇതിന്
ഇത് മുമ്പ് ചെയ്തിട്ടുണ്ടെന്ന് നിനക്കറിയാമല്ലോ?

222
00:21:54,716 --> 00:21:59,129
- ഞാൻ നിന്നെയാണ് നിരീക്ഷിക്കുക -അതിനു ഞാൻ നിന്നെ അഭിനന്ദിക്കുന്നു

223
00:22:23,159 --> 00:22:24,784
നിങ്ങൾ ഈ സ്ഥലമൊന്നു നോക്കിയേ.

224
00:22:24,827 --> 00:22:27,152
വളരെ മനോഹരം!

225
00:22:27,205 --> 00:22:30,822
- നിങ്ങൾക്ക് വിശ്വസിക്കാനെ പറ്റില്ല,ബേത്ത്.
- ഓ,പണ്ടാരം!

226
00:22:37,589 --> 00:22:39,914
ഓ, എന്റെ ദൈവമേ,
ഞാനിപ്പോ ചാവും.

227
00:22:47,682 --> 00:22:49,259
ഓ,ഇവിടം ഉപയോഗശൂന്യമാണ്.

228
00:22:51,977 --> 00:22:53,519
ഓ എന്റെ ദൈവമേ!

229
00:22:53,562 --> 00:22:55,021
വളരെ അത്ഭുതകരം തന്നെ

230
00:22:55,063 --> 00:22:56,557
ക്ലിയർ!

231
00:23:03,655 --> 00:23:06,062
ഹോളി വരുന്നുണ്ട്

232
00:23:06,115 --> 00:23:07,396
നാശം,വഴി മാറ് !

233
00:23:08,909 --> 00:23:13,536
ഹോളി,നിനക്ക് ഇത് സുരക്ഷിതമായി ചെയ്യണമെങ്കിൽ എന്റെ നിർദ്ദേശങ്ങളും ഘട്ടങ്ങളും പാലിക്കണം,ഓക്കെ?

234
00:23:13,580 --> 00:23:15,288
പതുക്കെ ചെയ്യ്

235
00:23:24,632 --> 00:23:27,253
- ജുനോ.
- കൊള്ളാം.

236
00:23:59,206 --> 00:24:00,616
ഒച്ചവക്കല്ലേ

237
00:24:00,665 --> 00:24:03,417
അവറ്റകൾ പോയി.
അവർ പോയി നോക്ക്

238
00:24:06,712 --> 00:24:09,334
ഒരു വവ്വാൽ രണ്ട് വവ്വാലുകൾ.

239
00:24:09,382 --> 00:24:10,792
50 വവ്വാലുകൾ.

240
00:24:12,414 --> 00:24:14,542
ഹോളി മതിയാക്ക്

241
00:24:18,723 --> 00:24:20,467
ഏത് ദിശയിലേക്കാണ് പോവേണ്ടത്?

242
00:24:20,517 --> 00:24:23,802
ഇവിടെ നിന്ന് അകത്തോട്ടും
പുറത്തോട്ടും പോവാനായി ഒരു
വഴി മാത്രമേയുള്ളൂ അത്
താഴെയുള്ള പൈപ്പാണ്

243
00:24:34,530 --> 00:24:35,561
ഓക്കെ

244
00:25:21,072 --> 00:25:22,531
ഇത് ഒരു ഡ്രോപ്പാണ്

245
00:25:28,037 --> 00:25:29,317
ഓക്കെ?

246
00:25:33,375 --> 00:25:35,035
ഹോളി,നിന്റെ
കോപ്പിലെ ബാഗ് മാറ്റ്.

247
00:25:51,767 --> 00:25:54,009
ഓ എന്റെ ദൈവമേ!

248
00:27:17,387 --> 00:27:19,629
കാര്യമുള്ള എന്തെങ്കിലും കിട്ടിയോ?

249
00:27:19,681 --> 00:27:22,765
- ഓ,കർത്താവെ!
- വേഗം,വാ നമുക്ക് കഴിക്കാം.

250
00:27:28,272 --> 00:27:32,270
- ഹോളി,നിനക്കൊന്നു
വിശ്രമിക്കാൻ പാടില്ലേ?
- എനിക്ക് കുറച്ചു കൂടി ചിത്രങ്ങൾ എടുക്കാനുണ്ട്

251
00:27:32,318 --> 00:27:35,069
ഈ ഗുഹയിൽ ഞാൻ
വിചാരിച്ചതിലും
വളരെ തണുത്തതാണ്.

252
00:27:39,533 --> 00:27:40,564
ഹേയ്?

253
00:27:40,617 --> 00:27:42,609
എനിക്ക് വിശക്കുന്നില്ല.

254
00:27:43,369 --> 00:27:44,911
നീ ഓക്കെയല്ലേ?

255
00:27:45,997 --> 00:27:48,452
ജുനോ, എനിക്ക്
വിശ്രമിച്ചിരിക്കാൻ ആഗ്രഹമില്ല.
ഞാൻ ഓക്കെയാണ്.

256
00:27:49,667 --> 00:27:51,743
- ഇതിനെ കുറിച്ച് ഞാൻ
നിന്നോട് ചോദിച്ചതാണ് 
- എനിക്കറിയാം.

257
00:27:54,880 --> 00:27:56,956
ഉം,സാറാ?

258
00:27:57,716 --> 00:28:00,800
എനിക്ക് ഇത് പറയാൻ 
അവകാശമില്ല എന്നെനിക്കറിയാം 
പിന്നെ ഞാൻ...

259
00:28:00,844 --> 00:28:04,047
... അപകടത്തിന് ശേഷം കൂടുതൽ
നേരം നിന്റെയെടുത്ത് തുടരാൻ കഴിയാത്തതിന് നിന്നോട് ക്ഷമ ചോദിക്കുന്നു.

260
00:28:10,019 --> 00:28:11,892
അതുപോട്ടെ...

261
00:28:13,313 --> 00:28:15,187
.നമ്മൾ എല്ലാവരും ഇപ്പോ
നിനക്കു വേണ്ടി ഇവിടെയില്ലേ,
ഓക്കെ?

262
00:28:15,983 --> 00:28:17,607
അതെ.

263
00:28:17,651 --> 00:28:20,687
നോക്ക് ,എന്നോട് ക്ഷമിക്കണം
എനിക്ക് എന്തോ അസ്വസ്ഥത
തോന്നുന്നു.മിക്കതും യാത്രയുടെതാവും

264
00:28:20,737 --> 00:28:23,987
-ഞാനൊന്നു നടന്നിട്ട് വരാം ഓക്കെ?
- ശരി,ഓക്കെ.

265
00:28:24,032 --> 00:28:26,605
എന്നാൽ പിന്നെ നിനക്ക്
നമ്മുക്ക് വേണ്ടി വഴി
കണ്ടുപിടിക്കാൻ എന്തുകൊണ്ട് ശ്രമിച്ചൂകൂടാ?

266
00:28:26,659 --> 00:28:28,901
ഹേയ്,അധിക ദൂരം പോകരുത്.

267
00:28:36,209 --> 00:28:39,210
അവൾക്കിതെന്തു പറ്റി?
അവൾ എന്തോ പ്രേതത്തെ
കണ്ട പോലെ തോന്നുന്നല്ലോ.

268
00:28:39,254 --> 00:28:40,665
അവൾക്ക് കുഴപ്പമൊന്നുമില്ല.

269
00:28:59,272 --> 00:29:01,348
ഞാൻ അടുത്ത റൂട്ട് കണ്ടു!

270
00:29:10,074 --> 00:29:13,324
- ഇത് തന്നെ? ഇടുങ്ങിയ വഴി?ഇതല്ല
- ഹേയ് ഹേയ് ഹേയ്!

271
00:29:13,369 --> 00:29:16,286
എനിക്കൊന്നും മനസ്സിലാകുന്നില്ല.
-എന്താ?

272
00:29:16,330 --> 00:29:19,034
ഇത് ഞാൻ പുസ്തകത്തിൽ
 വായിച്ചതു പോലെയല്ല

273
00:29:19,082 --> 00:29:22,617
അതുകൊണ്ടാണ് ഞാൻ പുസ്തകങ്ങളിൽ വിശ്വസിക്കാത്തത്.
സങ്കൽപ്പിച്ചിരുന്നു വെറുതെ
സമയം പാഴാവും

274
00:29:22,669 --> 00:29:24,211
എന്തെങ്കിലും കുഴപ്പം ഉണ്ടോ?

275
00:29:24,254 --> 00:29:25,534
-ഇല്ല
- ഒന്നുമില്ല.

276
00:29:26,881 --> 00:29:28,423
ഞാൻ കാര്യങ്ങൾ നോക്കിക്കോളാം.

277
00:29:29,884 --> 00:29:33,217
സൂക്ഷിച്ച് പോ നീ വഴി
കണ്ടെത്ത്,ഞങ്ങൾ
ഇവിടെ കാത്തിരിക്കാം

278
00:32:28,047 --> 00:32:29,078
സാറാ?

279
00:32:30,216 --> 00:32:32,374
-നാശം.
-നീ പുറകിലുണ്ടോ?

280
00:32:32,426 --> 00:32:33,837
ഉണ്ട്.

281
00:32:35,668 --> 00:32:36,710
നാശം

282
00:32:39,307 --> 00:32:43,008
ഗയ്‌സ് ഇത് സാറയാണ്,
അവളിവിടെ കുടുങ്ങിപ്പോയേന്നു
തോന്നുന്നു

283
00:32:43,061 --> 00:32:44,804
ഞാൻ പെട്ടു!

284
00:32:45,563 --> 00:32:47,805
ശരി, സാറാ.
ശാന്തമാവ് .

285
00:32:49,734 --> 00:32:52,141
കോപ്പ് എനിക്കതിനു കഴിയില്ല.

286
00:32:52,143 --> 00:32:53,477
മൂഞ്ചി

287
00:32:53,570 --> 00:32:57,817
സാറാ,നീ സമാധാനപ്പെട് ,
നിനക്ക്  ചെയ്യാൻ പറ്റുന്ന ഏക
മാർഗം അത് മാത്രമാണ് .

288
00:32:57,866 --> 00:33:01,531
ശരി, പതുക്കെ ശ്വാസം വിട് 
തുടർന്നുകൊണ്ടിരിക്ക് .

289
00:33:04,372 --> 00:33:07,123
എനിക്ക് കഴിയുന്നില്ല.
എനിക്ക് കഴിയുന്നില്ല .

290
00:33:07,166 --> 00:33:11,329
-എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല 
-സാറാ,ശരി,ഞാൻ പറയുന്നത് ശ്രദ്ധിക്കൂ .

291
00:33:11,378 --> 00:33:13,287
ഞാൻ പറയുന്നത് കേൾക്കൂ

292
00:33:14,381 --> 00:33:18,081
സാറാ,ഞാൻ വരുന്നു
ഞാൻ തിരികെ വരുന്നു.
ഓക്കെ?ഓക്കെ

293
00:33:18,927 --> 00:33:21,085
സാറാ,ഓക്കെ?

294
00:33:21,137 --> 00:33:24,921
ഇവിടെ ശ്രദ്ധിക്ക്,
ശ്വാസമെടുത്തുകൊണ്ടിരിക്ക് ഓക്കെ ?
ഹേയ്.

295
00:33:27,018 --> 00:33:28,761
ഹേയ്, ഹേയ്.

296
00:33:28,811 --> 00:33:32,346
ഓക്കെ,ഓക്കെ, ഓക്കെ

297
00:33:32,398 --> 00:33:36,609
-ഇങ്ങോട്ട് നോക്ക് സാറാ, ഹേയ് ?
- എന്നെ രക്ഷിക്കൂ.

298
00:33:36,652 --> 00:33:39,985
സാറാ,നീ എന്തിനെക്കുറിച്ചാണ് വിഷമിക്കുന്നത്?
എന്നെ നോക്ക്.

299
00:33:40,030 --> 00:33:42,106
ശരി,ശ്വാസമെടുക്ക് ശ്വാസമെടുക്ക് ,ഓക്കെ?

300
00:33:42,157 --> 00:33:44,529
ഹേയ് ഹേയ് ഹേയ്. ശ്രദ്ധിക്കൂ.

301
00:33:44,575 --> 00:33:48,869
-നോക്ക് നീ എന്തിനാ ഭയപ്പെടുന്നത്?
-കോപ്പ് എനിക്ക് അനങ്ങാൻ കഴിയുന്നില്ല!

302
00:33:48,913 --> 00:33:52,116
നിനക്ക് കഴിയും.
സാറാ,എന്നെ നോക്കൂ, എന്നെ നോക്കൂ.

303
00:33:53,167 --> 00:33:57,793
നിനക്ക് സംഭവിച്ച ഏറ്റവും
മോശമായ കാര്യം
അത് സംഭവിച്ചു, പക്ഷേ എന്നിട്ടും നീ ഇപ്പോഴും ഇവിടെ തന്നെയില്ലേ.

304
00:33:57,838 --> 00:34:01,965
ഇത് വെറും ഒരു ഗുഹ മാത്രമാണ്
ഭയപ്പെടേണ്ട ആവശ്യമില്ല,ഞാൻ നിനക്ക് വാക്കു തരുന്നു.

305
00:34:02,008 --> 00:34:03,835
ശരി? ശരി?

306
00:34:03,885 --> 00:34:05,961
ഹേയ്. ഹേയ്,ശ്രദ്ധിക്ക്, ശ്രദ്ധിക്കൂ.

307
00:34:06,012 --> 00:34:09,926
ഇവിടെ ശ്രദ്ധിക്കൂ,നിനക്ക് 
ഇഷ്ടമുള്ളത് എന്താണ്?
നിനക്ക് നാരങ്ങ മിട്ടായി കിട്ടിയാൽ നീ അത് എങ്ങനെയാണു ആസ്വദിക്കുക?

308
00:34:09,974 --> 00:34:13,923
പണ്ടാരം ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ ഒരു നാരങ്ങയുടെ
രുചി എങ്ങനെ ഉള്ളതായിരിക്കും?

309
00:34:13,977 --> 00:34:16,433
നീ എന്താ ചെയ്യുക ?
നീ അതിനെ ആസ്വദിക്കും,
 കാരണം അത്‌ നാരങ്ങ മിഠായിയാണ് .

310
00:34:16,480 --> 00:34:18,223
ഓക്കേ,അത് നന്നായിരുന്നു.

311
00:34:18,273 --> 00:34:22,105
ഓക്കെ ,ഓക്കെ ,
നമ്മൾ ഇപ്പോൾ തന്നെ മുന്നോട്ട് നീങ്ങും,
എന്റെ കൈ പിടിക്ക് , ഓക്കെ ?

312
00:34:22,152 --> 00:34:24,903
പതുക്കെ നീങ്ങണം 
അങ്ങനെ തന്നെ എന്റെ കൈ വിടല്ലേ, ഓക്കെ ?

313
00:34:24,946 --> 00:34:26,191
ഓക്കെ, വേഗം.

314
00:34:26,239 --> 00:34:28,908
പതുക്കെ നീങ്ങ്, ഓക്കെ ?
ഓക്കെ, കമോൺ

315
00:34:31,702 --> 00:34:34,703
കയറുള്ള ബാഗ്.
ഞാൻ കയറുള്ള ബാഗ്
എടുക്കാൻ മറന്നു.

316
00:34:34,746 --> 00:34:35,612
ശരി.

317
00:34:42,212 --> 00:34:45,830
ഓക്കെ ,ആ ബാഗിനെ കുറിച്ച് മറന്നേക്ക്
ശരി, ഇപ്പൊ മുന്നോട്ട് വാ !

318
00:34:45,882 --> 00:34:46,961
പെട്ടെന്ന്!

319
00:34:47,008 --> 00:34:48,087
പെട്ടന്നാവട്ടെ!

320
00:34:49,176 --> 00:34:51,050
സാറാ, വേഗം!

321
00:34:51,762 --> 00:34:53,838
സാറാ,
ആ കയറിൽ പിടിക്ക്!

322
00:35:14,658 --> 00:35:16,449
സാറാ?

323
00:35:16,493 --> 00:35:17,608
ആ..യാ .

324
00:35:17,661 --> 00:35:19,570
-നീ ഓക്കെയാണോ?
- എനിക്ക് കുഴപ്പമൊന്നുമില്ല.

325
00:35:19,621 --> 00:35:22,491
എല്ലാവരും ഓക്കെയല്ലേ?
എല്ലാവരും ഓക്കെയല്ലേ?

326
00:35:22,540 --> 00:35:24,497
- എന്നെ തൊട്ടു പോവരുത് .
- റെബേക്ക?

327
00:35:24,542 --> 00:35:26,914
ഞാൻ ഇവിടെയുണ്ട്,
എനിക്ക് കുഴപ്പമില്ല,
ബേത്ത്, നിനക്ക് പരിക്കെന്തെങ്കിലും പറ്റിയോ?

328
00:35:26,961 --> 00:35:28,206
ഇല്ല,ഞാൻ ഓക്കെയാണ്.

329
00:35:28,254 --> 00:35:32,750
- പൊടി പോവുന്നത് വരെ
ആരും അനങ്ങരുത്.
- വിഷമിക്കേണ്ട, ജൂനോ ഞങ്ങൾ എവിടെയും പോകുന്നില്ല.

330
00:35:36,261 --> 00:35:38,135
ഒരുപക്ഷേ നിങ്ങൾ
ഊഹിച്ചത് ശരിയായിരിക്കാം.

331
00:35:42,225 --> 00:35:44,301
ഇനിയിപ്പോ എന്താ?

332
00:35:45,144 --> 00:35:48,809
ഗൈഡ്ബുക്കിൽ പറഞ്ഞത്
പോലെ,ഈ ഗുഹയ്ക്ക്
മൂന്ന് വഴികൾ ഉണ്ട്.

333
00:35:48,856 --> 00:35:52,225
അതിൽ ഇത് ഒന്ന് മാത്രമാണ്,
ശരിയല്ലേ, ജൂനോ?

334
00:35:52,985 --> 00:35:54,728
ജുനോ, ശരിയല്ലേ?

335
00:35:55,654 --> 00:35:57,113
ബുക്ക്‌ നോക്ക്

336
00:35:58,990 --> 00:36:01,066
- ഞാനതു കൊണ്ടുവന്നില്ല.
- എന്ത്?

337
00:36:02,368 --> 00:36:03,863
അത് പ്രയോജനമില്ല .

338
00:36:04,954 --> 00:36:07,077
ദൈവത്തിനാണെ , ജൂനോ.

339
00:36:07,123 --> 00:36:09,614
എനിക്ക് ഇത് അറിയായിരുന്നു,
ഇത് ശരിയാവില്ലെന്ന് എനിക്കറിയാമായിരുന്നു

340
00:36:09,667 --> 00:36:14,127
ഞങ്ങളുടെ പദ്ധതിയെക്കുറിച്ച്
നീ മൗണ്ടൻ റെസ്ക്യൂ ടീമിനോട് പറഞ്ഞോ? റിപ്പോർട്ട് ചെയ്തില്ലെങ്കിൽ, പോലും അവർ നമ്മളെ അന്വേഷിക്കും.

341
00:36:14,171 --> 00:36:18,998
ഞാൻ കാവെൻസ് ബോറെഹാമിലേക്കുള്ള ഒരു ഫ്ലൈറ്റ്
പ്ലാൻ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ
അത് അങ്ങനെയായിരിക്കണം.

342
00:36:19,050 --> 00:36:21,921
ഇത് ബോറെഹാം കാവെൻസ്
ആണോ ജൂനോ?

343
00:36:21,970 --> 00:36:23,843
കോപ്പ് നമ്മളിപ്പോ തെറ്റായ ഗുഹായിലാണോ?

344
00:36:23,888 --> 00:36:26,759
ഹോളി പറഞ്ഞത് ശരിയായിരുന്നു.
ബോറെഹാം കാവൺസ്
ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

345
00:36:26,808 --> 00:36:32,680
-നീ ഞങ്ങളെ
കുഴപ്പത്തിലാക്കിയിരിക്കാണ്!
- ഇത് ഒരു ഗുഹയല്ല ഇതൊരു
ഇഗോ ട്രിപ്പാണ്.

346
00:36:32,730 --> 00:36:35,517
റെബേക്ക,
ഇങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

347
00:36:35,566 --> 00:36:37,309
എന്നാൽ ഇതാണ് ഞങ്ങൾ
ശരിക്കും വിശ്വസിച്ചിരുന്നത്

348
00:36:37,359 --> 00:36:39,766
പറയുന്നത് എന്താണെന്ന് വെച്ചാൽ അപകടസാധ്യതയില്ലെങ്കിൽ പിന്നെ ഇവിടെ വേറെന്ത് കാര്യം

349
00:36:39,819 --> 00:36:42,145
വെറുതെ ഇതിനെ
ന്യായികരിക്കാൻ  ശ്രമിക്കരുത്.

350
00:36:42,197 --> 00:36:44,070
എവിടെ ...
നമ്മളിപ്പോ എവിടെയാണ്?

351
00:36:44,782 --> 00:36:47,617
ഈ ഗുഹയ്ക്ക് പേരില്ല.
ഈ ഗുഹ ഒരു പുതിയ
സംവിധാനം മാത്രം ആണ് .

352
00:36:47,660 --> 00:36:50,281
നാമെല്ലാവരും ഈ ഗുഹയൊന്നു കാണാനാണ് വന്നിരിക്കുന്നത്.

353
00:36:50,329 --> 00:36:53,081
ആരും ഇതിനു മുമ്പ്
ഇവിടെ വന്നിട്ടില്ല.

354
00:36:53,123 --> 00:36:55,792
-കോപ്പ് അപ്പൊ നീ ഞങ്ങളെ കളിപ്പിക്കുയായിരുന്നോ 
- ഓ എന്റെ ദൈവമേ!

355
00:36:57,377 --> 00:37:00,746
-ഇവിടുന്ന് എങ്ങനെ പുറത്തുകടക്കും?
-ഒരു പോംവഴിയും ഇല്ലേ .

356
00:37:00,797 --> 00:37:03,418
നോക്കൂ,ഇനിയിപ്പോ 
തിരിച്ചു പോവുന്നില്ല .

357
00:37:03,466 --> 00:37:06,633
അതിനുള്ള വഴി നാം കണ്ടെത്തണം
ഇവിടുന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്ക് .

358
00:37:06,677 --> 00:37:09,002
നീ എന്ത് കോപ്പാ
ചെയ്യാൻ ഉദ്ദേശിക്കുന്നെ?

359
00:37:09,055 --> 00:37:12,506
ഞങ്ങൾ എല്ലാവരും നിന്നെ വിശ്വസിച്ചിരുന്നു,നീ പറഞ്ഞില്ലേ
ഈ വരവ് സാറയ്ക്ക് നല്ലതാണെന്ന്

360
00:37:13,434 --> 00:37:16,055
നിനക്ക് എന്തെങ്കിലും
ഐഡിയ തോന്നുണ്ടോ അവൾ
നമ്മളെ പുറത്തെത്തിക്കോ?

361
00:37:16,103 --> 00:37:18,938
ഇല്ലാ,നിനക്ക് ഇവിടെ വരാൻ
ഭയങ്കര ദൃതി ആയിരുന്നല്ലോ

362
00:37:18,980 --> 00:37:20,973
നിനക്ക് എന്തറിയാം,ബേത്ത്?

363
00:37:21,024 --> 00:37:24,475
നമുക്കെല്ലാവർക്കും ആ
അപകടത്തിൽ എല്ലാം നഷ്ടമായതാണ്

364
00:37:28,864 --> 00:37:30,940
ഞങ്ങളെ ഇവിടെ
നിന്ന് പുറത്തെത്തിക്ക് .

365
00:37:33,452 --> 00:37:38,576
നോക്കൂ,
ഗുഹ സംവിധാനങ്ങൾ ചിലപ്പോൾ
ബ്രേക്ക്‌ ഗ്രൗണ്ടുകൾ ആയിരിക്കാം
ഇതൊരു ചെറിയ അവസരമാണ്.

366
00:37:38,623 --> 00:37:40,782
എന്നാൽ നമ്മൾ ഇനി ഇവിടെ
നിന്നാൽ നമ്മൾ മരിക്കും.

367
00:37:40,834 --> 00:37:42,826
നമുക്ക് പോകാം.

368
00:38:14,948 --> 00:38:16,324
-നിൽക്കൂ!
- എന്ത്?

369
00:38:16,366 --> 00:38:18,655
അനങ്ങരുത് സാം.
അനങ്ങരുത്.

370
00:38:18,702 --> 00:38:20,575
അവിടെ തന്നെ
അനങ്ങാതെ ഇരിക്ക്

371
00:38:47,937 --> 00:38:49,811
ഓ,പണ്ടാരം ഇനിയൊന്നുമില്ല .

372
00:39:01,241 --> 00:39:03,814
താങ്ക്സ്, ബേത്ത്.

373
00:39:03,868 --> 00:39:06,441
ഇപ്പോൾ എനിക്ക് മനസിലായി
താഴേക്കു എത്രത്തോളം ദൂരം ഉണ്ടെന്നു

374
00:39:06,496 --> 00:39:08,287
ഇനിയിപ്പോ എന്ത് ചെയ്യണം?

375
00:39:08,331 --> 00:39:12,826
അവിടെ കയർ
തൂക്കിയിടുന്നതിന്  നമ്മളിലൊരാൾ
അപ്പുറത്തേക്ക് പോവണം

376
00:39:14,628 --> 00:39:19,088
എന്റെയടുത്തു 3 കൊളുത്തുകൾ ഉണ്ട്,കുറഞ്ഞത് 3 എണ്ണത്തിൽ കൂടുതൽ വേണം മറ്റ് സ്ട്രാപ്പ് ബാഗുകൾ എവിടെ?

377
00:39:20,175 --> 00:39:21,669
എവിടെ?

378
00:39:22,719 --> 00:39:24,795
ഗുഹ തകർന്നപ്പോ അത് നഷ്ടപ്പെട്ടു

379
00:39:26,055 --> 00:39:27,086
സോറി

380
00:39:45,198 --> 00:39:46,656
എന്നെ സഹായിക്ക്

381
00:40:13,849 --> 00:40:15,427
കമോൺ , ബെക്ക.

382
00:40:37,287 --> 00:40:39,244
-ആ !
-നിനക്കത് സാധിച്ചു.

383
00:40:48,965 --> 00:40:50,423
കമോൺ കമോൺ .

384
00:40:51,258 --> 00:40:53,666
കമോൺ, റെബേക്ക.

385
00:40:53,719 --> 00:40:55,842
കമോൺ , റെബേക്ക.

386
00:40:55,888 --> 00:40:57,963
നീ എന്തിനാണു കാത്തുനിൽക്കുന്നത്?

387
00:41:00,642 --> 00:41:02,017
- കോപ്പ് .
-നീ ഓക്കെയല്ലേ?

388
00:41:02,060 --> 00:41:03,887
എന്തുപറ്റി?

389
00:41:03,937 --> 00:41:06,688
ഓ, ഒന്നുമില്ല.
ഞാൻ ഓക്കെയാണ് .

390
00:41:06,731 --> 00:41:07,976
ഓക്കെ .

391
00:41:19,159 --> 00:41:21,566
ശരി, വീണ്ടും ശ്രമിക്ക്

392
00:41:22,996 --> 00:41:24,454
കുറച്ചുകൂടി,താങ്ക്സ് .

393
00:41:43,973 --> 00:41:46,049
- ശരി.
- കൊള്ളാം.

394
00:41:47,268 --> 00:41:51,597
ശരി.
കയറിങ്ങോട്ട് എറിയ് .

395
00:41:55,275 --> 00:41:56,306
ഓക്കെ .

396
00:41:58,278 --> 00:41:59,309
ഓക്കെ .

397
00:42:06,077 --> 00:42:07,275
കമോൺ .

398
00:42:19,714 --> 00:42:20,995
അതെ!

399
00:42:21,049 --> 00:42:25,378
-നീ ഇത് വളരെ
എളുപ്പത്തിൽ ചെയ്തല്ലോ.
- അതെ,നിനക്ക് ഇത്
വളരെ ബുദ്ധിമുട്ടാക്കി.

400
00:42:31,142 --> 00:42:34,261
- ഓ.
-താഴേക്ക്നോക്കണ്ട ബേത്ത്, പോയിക്കൊണ്ടിരിക്ക്.

401
00:42:34,311 --> 00:42:37,265
- സൂക്ഷിച്ചു പോ 
- നിങ്ങൾ ഓക്കെയാണ്, നീ സേഫ് ആണ്

402
00:42:41,067 --> 00:42:43,819
കൊള്ളാം. അത് പോലെ.

403
00:42:50,826 --> 00:42:52,902
ഇത് എനിക്ക് വേണ്ടിയാണോ
അതോ നിനക്ക് വേണ്ടിയോ?

404
00:42:55,706 --> 00:42:59,121
അതോ ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയോ ഞങ്ങളെ
എന്തിനാണ് തിരികെ കൊണ്ടുവന്നത്

405
00:43:00,168 --> 00:43:02,410
എനിക്ക് ഈ സ്ഥലം
ക്ലെയിം ചെയ്യാൻ താൽപ്പര്യമുണ്ട്,
പിന്നെ ഇതിനൊരു പേര് കൂടി വയ്ക്കണം

406
00:43:03,254 --> 00:43:05,662
നിന്റെ പേര് വയ്ക്കാനാണ്
ഞാൻ ചിന്തിക്കുന്നത്

407
00:43:05,715 --> 00:43:07,174
നിന്റെ പേര്
വെയ്ക്കുന്നതാവും നല്ലത് .

408
00:43:13,472 --> 00:43:15,548
നീ നന്നായി
ചെയ്യുന്നുണ്ട് കമോൺ

409
00:43:16,308 --> 00:43:17,767
കമോൺ

410
00:43:20,145 --> 00:43:22,766
വേഗം നിന്റെ കൈ താ

411
00:43:38,036 --> 00:43:39,067
ജുനോ?

412
00:43:40,163 --> 00:43:42,535
നമുക്ക് ആവശ്യം
ഉള്ളതെല്ലാം കിട്ടിയില്ലേ .

413
00:43:43,958 --> 00:43:45,951
വലിച്ചോ

414
00:44:27,290 --> 00:44:28,321
കിട്ടി!

415
00:44:32,294 --> 00:44:33,705
എടുക്ക് .

416
00:44:33,754 --> 00:44:35,378
അത് എടുക്കാൻ ശ്രമിക്ക്

417
00:44:38,091 --> 00:44:39,669
ജൂനോ!

418
00:44:39,718 --> 00:44:40,749
ഇല്ല!

419
00:44:57,067 --> 00:44:59,392
ജൂനോ, കുഴപ്പമില്ല,
ഞങ്ങൾ നിന്നെ പിടിച്ചിട്ടുണ്ട്.

420
00:44:59,444 --> 00:45:00,855
ശരി, വലിക്ക് !

421
00:45:04,490 --> 00:45:06,779
സാം! ഹോളി,
ഇങ്ങോട്ട് പാസ്സ് ചെയ് .

422
00:45:07,827 --> 00:45:09,535
റെബേക്ക,നിന്റെ കൈ കാണിച്ചേ .

423
00:45:24,801 --> 00:45:26,378
നമുക്ക് പോകാം, പോകാം.

424
00:45:26,427 --> 00:45:29,344
-എന്താ ഇതിന്റെയൊക്കെ അർത്ഥം?
-അതിനർത്ഥം നമ്മൾ ആദ്യമായിട്ടൊന്നുമല്ലല്ലോ .

425
00:45:30,097 --> 00:45:32,137
ഇതൊരു പൈത്തൺ ആണ്, അല്ലേ?

426
00:45:32,183 --> 00:45:35,385
ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ,
അത് നമുക്ക് പുറത്തുപോകാനുള്ള നല്ല അവസരമായിരിക്കും.

427
00:45:35,435 --> 00:45:39,682
ഈ ഉപകരണത്തിനു കുറഞ്ഞത്
 100 വർഷത്തെ പഴക്കം കാണും,
ആളുകൾ ഇപ്പോൾ ഇതുപോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ല

428
00:45:39,731 --> 00:45:42,732
കൂടാതെ, ആരെങ്കിലും എപ്പോഴെങ്കിലും
ഇവിടെ വന്ന് പുറത്തു പോയിട്ടുണ്ടെങ്കിൽ ,

429
00:45:42,776 --> 00:45:44,483
അവർ ഈ ഗുഹയ്ക്ക്
പേര് നൽകിയിട്ടുണ്ടാവണം .

430
00:45:45,611 --> 00:45:48,149
ബെക്ക,നീ ഓക്കെയല്ലേ?

431
00:45:48,197 --> 00:45:49,312
ഞാൻ ജീവനോടെയുണ്ടല്ലോ .

432
00:45:53,827 --> 00:45:56,199
ഹോളി,അത് കാണാൻ
പറ്റുന്നുണ്ടോ?

433
00:45:56,246 --> 00:45:58,322
അത് വീണ്ടും ഇറുകി,പക്ഷേ
എനിക്ക് കഴിയും.

434
00:45:58,373 --> 00:46:00,864
ഓക്കെ,സൂക്ഷിച്ച് പോ
ഞങ്ങൾ നിന്റെ പിന്നാലെ വരാം .

435
00:46:14,013 --> 00:46:16,088
ഹേയ്, ഇവിടെ എന്തോ ഉണ്ട്.

436
00:46:47,835 --> 00:46:51,833
ഗയ്സ് ,ഇവിടം അതിശയകരമാണ്,
പക്ഷേ ലൈറ്റിന്റെ ബാറ്ററി ചാർജ് തീരും.

437
00:46:51,881 --> 00:46:55,296
-അതുകൊണ്ട് നമുക്ക്
മുന്നോട്ട് തന്നെ പോകണം 
-നിൽക്ക് നിൽക്ക്

438
00:46:55,342 --> 00:46:58,841
- എന്ത് പറ്റി ബേത്ത്?
- ജൂനോ,നിന്റെ ഒരു ഫ്ലെയർ കത്തിക്ക് .

439
00:46:58,887 --> 00:47:02,338
-നമുക്ക് സമയം കളയാൻ പറ്റില്ല
- നിന്റെ ഫ്ലെയർ കത്തിക്ക് .

440
00:47:13,942 --> 00:47:18,022
-അതെനിക്കിഷ്ടമായി,ബേത്ത്, പക്ഷേ ഈ കോപ്പ് ഉപയോഗശൂന്യമാണ്.
- അല്ല,അത് നോക്ക്,എന്താ കാണുന്നത്?

441
00:47:18,071 --> 00:47:20,147
ഒരു പർവ്വതം,ഗുഹ  ...

442
00:47:20,198 --> 00:47:22,771
...പിന്നെ രണ്ട് പ്രവേശന കവാടങ്ങൾ .

443
00:47:26,329 --> 00:47:29,614
-നീ മിടുക്കിയാണല്ലോ.
- ഏറെകുറെ

444
00:47:29,665 --> 00:47:32,536
- അതിനർത്ഥം മറ്റൊരു വഴിയുണ്ടെന്നാണോ?
-അത് നമുക്ക് കണ്ടെത്താം.

445
00:47:33,752 --> 00:47:35,081
വാ..

446
00:47:54,146 --> 00:47:56,222
-പട്ടിച്ചി !
-വഴിയെവിടെ?

447
00:47:56,273 --> 00:47:58,349
ഹോളി,നിന്റെ
ലൈറ്റർ എനിക്ക് താ

448
00:48:00,235 --> 00:48:01,943
-വേഗം
-ഇതാ.

449
00:48:06,699 --> 00:48:07,862
ഊമ്പി! ---

450
00:48:08,951 --> 00:48:11,905
-കമോൺ!കമോൺ!
-കോപ്പ്!

451
00:48:15,207 --> 00:48:18,077
-ഒരെണ്ണമുണ്ട്!
- ഹേയ്! ഹോളി!

452
00:48:20,128 --> 00:48:22,286
ഹോളി,പതുക്കെ പോ!

453
00:48:25,049 --> 00:48:28,584
ഹോളി! ശ്രദ്ധിച്ച് !

454
00:48:29,679 --> 00:48:31,837
സൂര്യപ്രകാശം!
എനിക്ക് സൂര്യപ്രകാശം
കാണാൻ കഴിയുന്നുണ്ട്!

455
00:48:34,850 --> 00:48:37,804
ഹോളി! ശ്രദ്ധിച്ച്
 പതുക്കെ പോ

456
00:48:37,853 --> 00:48:40,688
ഹോളി,അത് സൂര്യപ്രകാശമല്ല

457
00:48:47,153 --> 00:48:48,433
- എന്നെ രക്ഷിക്ക് 
-മുറുകെ പിടിച്ചോ!

458
00:48:49,655 --> 00:48:51,813
ഗയ്സ് വന്നു പിടിക്കൂ ...

459
00:48:52,533 --> 00:48:54,442
ഹോളി!

460
00:49:00,999 --> 00:49:03,205
സാം! ഇവിടെ താഴേക്ക് വാ !

461
00:49:03,251 --> 00:49:04,496
ഹോളി!

462
00:49:05,962 --> 00:49:07,788
ഹോളി!

463
00:49:21,476 --> 00:49:23,765
ഹോളി!നീ അവിടുണ്ടോ!

464
00:49:31,360 --> 00:49:32,819
എന്റെ കാലിനെന്തോ
പറ്റി,വേദനിക്കുന്നുണ്ട്!

465
00:49:32,861 --> 00:49:36,064
അനങ്ങല്ലേ!
ഞങ്ങൾ താഴോട്ട് വരാം.

466
00:49:37,991 --> 00:49:40,067
ഓ,നാശം !

467
00:49:44,664 --> 00:49:47,665
ഇല്ല!

468
00:49:55,466 --> 00:49:57,873
ആരെങ്കിലും ഇവിടേക്ക് 
ഇറങ്ങുന്നത് നന്നായിരിക്കും!

469
00:50:07,435 --> 00:50:10,768
- ഓ,കോപ്പ് എനിക്കിത് കാണാൻ വയ്യ 
- ബേത്ത്! ഇപ്പോൾ തന്നെ!

470
00:50:10,813 --> 00:50:14,395
നമുക്ക് സഹായം ആവശ്യമാണ്.
എത്രയും പെട്ടെന്ന് നമ്മൾ ഇവളെ
വെള്ളത്തിൽ നിന്ന് മാറ്റണം.

471
00:50:15,651 --> 00:50:18,984
പതുക്കെ. ഉയർത്ത് !

472
00:50:19,029 --> 00:50:20,108
സോറി ! ---

473
00:50:22,282 --> 00:50:25,448
-എടീ പന്നകളെ!
- ജൂനോ,ഒരു തലപ്പാവുണ്ടാക്കാൻ എന്തെങ്കിലും കണ്ടുപിടിക്ക്.

474
00:50:25,493 --> 00:50:28,494
-കുഴപ്പമൊന്നുമില്ല
ഞാൻ നിന്നെ പിടിച്ചിട്ടുണ്ട്
- ഹേയ്, ജൂനോ,തണുത്ത എന്തെങ്കിലും ഒന്ന് ഉപയോഗിക്ക്‌

475
00:50:28,538 --> 00:50:30,329
നീ ഇപ്പൊ ഓക്കെയാണ് ,ചക്കരെ.

476
00:50:43,426 --> 00:50:45,502
ഓക്കെ.

477
00:50:47,054 --> 00:50:49,676
- സാറാ!
- ജൂനോ, എനിക്ക് ഇവിടെ
നിങ്ങളുടെ സഹായം ആവശ്യമാണ്.

478
00:50:49,724 --> 00:50:51,431
- സാറാ!
- ജൂനോ!

479
00:50:52,268 --> 00:50:54,758
എന്റെ കൈ പിടിക്ക് 
നീ അവളെ പിടിക്കണം.

480
00:50:54,812 --> 00:50:56,270
നീ എന്തുചെയ്യാനാ പോവുന്നെ?

481
00:50:56,313 --> 00:51:00,310
എനിക്ക് നിന്റെ മുറിവ് മറയ്ക്കണമെന്നുണ്ട്, പക്ഷേ എനിക്കതിന് കഴിയില്ല കാരണം നിന്റെ
എല്ലുകൾ പുറത്തുവന്നിട്ടുണ്ട്.

482
00:51:00,358 --> 00:51:02,315
എനിക്ക് അത്
അകത്തേക്ക് തള്ളി വയ്ക്കണം

483
00:51:03,403 --> 00:51:06,107
.എനിക്ക് നിന്നോട് വെറുപ്പ് തോന്നുന്നു 
- എനിക്കറിയാം.

484
00:51:06,155 --> 00:51:07,186
ചെയ്യ് .

485
00:51:22,295 --> 00:51:24,584
ഇത് കടിച്ച് പിടിച്ചോ .

486
00:51:24,631 --> 00:51:27,418
- അവളെ സൂക്ഷിച്ച് പിടിക്ക്
-ഈ കോപ്പ് കടിച്ചു പിടിക്ക്,ഓക്കെ ?

487
00:51:27,467 --> 00:51:29,542
ഗോ!

488
00:51:33,097 --> 00:51:34,721
വേഗത്തിലാക്ക് !

489
00:51:42,147 --> 00:51:44,305
കടിച്ച് തന്നെ പിടിച്ചോ,മോളെ

490
00:51:44,357 --> 00:51:46,480
കമോൺ .

491
00:51:48,319 --> 00:51:51,024
ഓക്കെ, എനിക്ക്
മെഡിക്കൽ കിറ്റ് താ

492
00:51:52,865 --> 00:51:56,115
ഓക്കെ ,ഓക്കെ,ഓക്കെ.
ശാന്തമാവ്,ഇത് കഴിഞ്ഞു .

493
00:52:32,401 --> 00:52:34,477
നീ എന്താ ചെയ്യുന്നെ?

494
00:52:34,528 --> 00:52:36,900
തുരങ്കത്തിൽ എന്തോ കണ്ടു.

495
00:52:39,866 --> 00:52:42,867
സാറാ,ഞാൻ ഉറപ്പ് തരുന്നു,
ഞാൻ നിങ്ങളെ ഇവിടെ
നിന്ന് പുറത്തെത്തിക്കും.

496
00:52:42,911 --> 00:52:45,069
പക്ഷെ നിങ്ങൾ എന്റെ കൂടെ നിന്നില്ലെങ്കിൽ,എനിക്ക് അത്
ചെയ്യാൻ കഴിയില്ല

497
00:52:45,121 --> 00:52:47,197
സാറാ?

498
00:52:48,249 --> 00:52:50,206
സാറാ!

499
00:52:51,252 --> 00:52:53,328
സാറാ, എന്നെ നോക്ക്

500
00:52:54,129 --> 00:52:56,205
അവിടെ ഒന്നുമില്ല.

501
00:53:00,760 --> 00:53:02,041
ഏറ്റവും മികച്ച കാര്യമാണ്
ഞാനിപ്പോ ചെയ്യാൻ പോവുന്നത്

502
00:53:02,095 --> 00:53:05,962
ഇത് വേദനിക്കും,
നീ മസിൽ പിടിച്ച് നിക്കരുത്,
ഒരു പക്ഷേ നിനക്ക് നടക്കാൻ കഴിയും.

503
00:53:06,015 --> 00:53:09,965
അവർ നൂറ്റാണ്ടുകളായി ഈ പർവതങ്ങളിൽ ഉണ്ട് ഇവിടെ കുടുങ്ങിയിട്ടുള്ളവർ പിന്നെ അസ്ഥികൂടമായിട്ടേയുള്ളു

504
00:53:10,019 --> 00:53:11,976
- അതാണ് നമ്മൾ കാണുന്നത്.
-നീ എന്ത് കണ്ടെന്ന്?

505
00:53:12,021 --> 00:53:14,144
- സാറ ആരെയോ കണ്ടുവെന്ന്
-നീ എന്താ കണ്ടെത് ?

506
00:53:14,189 --> 00:53:16,727
ഞാൻ ആരെയും കണ്ടിട്ടില്ലെന്ന്
എനിക്ക് പറയാൻ പറ്റില്ല,
ഞാൻ ആരെയോ കണ്ടു.

507
00:53:16,775 --> 00:53:19,527
ഇല്ല,നീ എന്തോ ശബ്ദം കേട്ടു അതുകൊണ്ട് നീ എന്തോ
കണ്ടതായി കണക്കാക്കി

508
00:53:19,569 --> 00:53:23,270
- ഇരുണ്ട അന്തരീക്ഷമല്ലേ ആർക്ക് വേണമെങ്കിലും കളിപ്പിക്കാൻ പറ്റും 
- ഞാൻ കണ്ടത് എനിക്ക് കൃത്യമായി പറയാൻ കഴിയും.

509
00:53:23,323 --> 00:53:26,407
-നീ എന്താ കണ്ടത് ?
-ഒരു മനുഷ്യനെ ഞാൻ  കണ്ടു.

510
00:53:26,451 --> 00:53:28,526
- നിനക്ക് ഉറപ്പാണോ?
- അതെ!

511
00:53:28,578 --> 00:53:32,242
ഇത് ആദ്യമായല്ല ഞാൻ
നേരത്തെ ആരെയോ കണ്ടുവെന്ന് എന്റെ തോന്നലായിരുന്നു,പക്ഷേ ഇപ്പോൾ
ഞാൻ കണ്ടെന്നു ഉറപ്പുണ്ട്.

512
00:53:32,289 --> 00:53:36,073
അങ്ങനെ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ തന്നെ ഒരുപക്ഷേ
അവർക്ക് നമ്മളെ പുറത്തെത്തിക്കാൻ സഹായിക്കാൻ പറ്റും

513
00:53:36,126 --> 00:53:38,795
സാറാ,അവിടെ ആരും തന്നെയില്ല 
അക്കാര്യം മറന്നേക്ക്!

514
00:53:38,837 --> 00:53:41,126
ഹേയ്,നമുക്ക് ഹോളിയെ
ഇവിടെ നിന്ന് പുറത്തെത്തിക്കണം.

515
00:53:41,172 --> 00:53:43,379
ഓക്കേ?ഏറ്റവും പ്രധാനപ്പെട്ട
കാര്യം ഇപ്പൊ അതാണ്

516
00:53:44,551 --> 00:53:47,220
- ബേത്ത്!
-കുഴപ്പമൊന്നുമില്ല .

517
00:53:47,261 --> 00:53:49,337
എന്തായിത്?കോപ്പ്

518
00:53:52,516 --> 00:53:54,592
നീ ഒന്ന് സമാധാനപ്പെട്

519
00:53:55,894 --> 00:53:58,848
എന്തിനാണ് നമ്മൾ ഇങ്ങനെ നടക്കുന്നത്?
അവിടെ ഒരു സൂര്യപ്രകാശമുണ്ട്.

520
00:53:58,897 --> 00:54:01,186
ഇല്ല,
ഇത് പാറയിലുള്ള
പ്രതിബിബം മാത്രമാണ്.

521
00:54:01,233 --> 00:54:04,352
നമ്മൾ രണ്ട് മൈൽ
ഭൂമിക്കടിയിലാണ്, ഇവിടെയുള്ള
ഏക വെളിച്ചം നമ്മുടേതാണ്.

522
00:54:04,402 --> 00:54:07,522
അതാ! ഞാൻ കണ്ടു
ഒരു തരം സൂര്യപ്രകാശം.

523
00:54:22,002 --> 00:54:23,579
ശരിയായ തുരങ്കം!

524
00:54:40,810 --> 00:54:43,348
ഞാൻ നിന്നെ പിടിച്ചോളാം, ഓക്കെ?

525
00:55:53,002 --> 00:55:56,121
കർത്താവെ!ഇത് ഏത് സ്ഥലമാണ്?

526
00:55:56,171 --> 00:55:59,255
ഹോളി,ഇതിന്റെ ഇൻഫ്രാറെഡ്
ബട്ടൺ എവിടെയാ?

527
00:56:07,432 --> 00:56:08,842
ചത്ത മൃഗങ്ങൾ.

528
00:56:08,891 --> 00:56:11,216
നൂറുകണക്കിന് അസ്ഥികൾ.

529
00:56:11,268 --> 00:56:12,810
ഇവിടം അത്ര
 നല്ലതായി തോന്നുന്നില്ല.

530
00:56:12,853 --> 00:56:14,929
നമുക്ക് ഇവിടെ നിന്ന്
 പുറത്തുകടക്കാൻ പറ്റോ?
ഏത് വഴിക്കാ പോവേണ്ടത്?

531
00:56:14,980 --> 00:56:17,056
കമോൺ

532
00:56:19,401 --> 00:56:22,022
- എനിക്കറിയില്ല.
- നിനക്കറിയില്ലെന്നോ നീ
എന്താ ഈ പറയുന്നേ?

533
00:56:22,070 --> 00:56:26,198
കാറ്റു പോലുമില്ല നീ 
ഈ തുരങ്കങ്ങളിലൊന്ന്
കണ്ടെത്ത്

534
00:56:26,240 --> 00:56:28,778
ഓ,കോപ്പ്! ഹലോ!

535
00:56:28,826 --> 00:56:32,870
- സഹായിക്കണെ!
-ആരെങ്കിലും ഇവിടെ ഉണ്ടോ?

536
00:56:32,913 --> 00:56:34,989
ഹലോ!

537
00:56:41,087 --> 00:56:44,254
അവിടെ! അവിടെ മുകളിൽ !
മുകളിലെന്തോ ഉണ്ട്!

538
00:56:51,597 --> 00:56:55,132
നാശം പിടിക്കാൻ നീ
എന്തെങ്കിലും കണ്ടോ?
എന്ത് കോപ്പാണത്?

539
00:56:55,184 --> 00:56:57,805
എനിക്കറിയില്ല!വേഗത്തിലാണ് പോയത്,എനിക്ക് അവനെ
കാണാൻ കഴിഞ്ഞില്ല!

540
00:56:57,853 --> 00:57:01,138
- ഇതുപോലുള്ള ഒരു മലകയറ്റക്കാരനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല!
- ഞാൻ ആരെയോ കണ്ടുവെന്ന് നിങ്ങളോട് പറഞ്ഞതല്ലേ!

541
00:57:01,189 --> 00:57:03,395
- അത് മനുഷ്യനല്ല!
- അപകടമാണ്

542
00:57:03,441 --> 00:57:06,062
നമുക്ക് വേറൊരു തുരങ്കം 
കണ്ടത്തണം വേഗമാവട്ടെ!

543
00:57:16,537 --> 00:57:18,612
എന്താ സംഭവിക്കുന്നത്?

544
00:57:18,663 --> 00:57:21,333
ഓ,കോപ്പ് അത്
നമ്മളെ ചുറ്റുകയാണ്

545
00:57:29,632 --> 00:57:33,380
-എവിടെയാണ് അത്?
-ഈ വഴി പോ! വേഗം!

546
00:57:33,427 --> 00:57:38,338
- ഹോളി!നമുക്കിവിടുന്ന് പോണം. നമുക്കിവിടുന്നു പോണം.
-വേഗം!വേഗം!

547
00:57:38,390 --> 00:57:41,759
വേഗം, ഹോളി!
ഓട്!

548
00:57:43,103 --> 00:57:45,889
- ജൂനോ,ആ ഫ്ലെയർ
കളഞ്ഞേക്ക്!
- കോപ്പ്!

549
00:57:46,898 --> 00:57:50,480
ഹോളി,നോക്കി പോ, വേഗം!

550
00:58:05,623 --> 00:58:07,616
ഹോളി! ഹോളി!

551
00:58:08,501 --> 00:58:09,959
സാറാ!

552
00:58:11,045 --> 00:58:13,749
ഹോളി!

553
00:58:25,767 --> 00:58:27,640
സാറാ!

554
00:58:29,145 --> 00:58:31,600
സാറാ!ഓട്!

555
00:58:34,900 --> 00:58:36,809
സാറാ!

556
00:58:48,913 --> 00:58:50,656
വിടെടാ!

557
00:58:50,706 --> 00:58:52,615
വിടെടാ,പന്ന നായിന്റെ മോനെ!

558
01:00:25,877 --> 01:00:27,786
എന്നെ വിട്ടു പോവല്ലേ .

559
01:00:51,734 --> 01:00:54,651
കോപ്പ് എന്റെ ബാറ്ററി
ചാർജ് തീരാൻ പോവുകയാണ്.

560
01:00:56,196 --> 01:00:57,655
അവരൊക്കെ എവിടെ?

561
01:01:00,700 --> 01:01:02,776
അവർക്ക് എന്താ സംഭവിച്ചത്?

562
01:01:02,827 --> 01:01:05,828
ബെക്ക,ദയവായി പറ 
നമ്മൾ ഇവിടെ നിന്ന് രക്ഷപ്പെടോ?

563
01:01:07,123 --> 01:01:09,199
ഓക്കെ ഓക്കെ .

564
01:01:09,250 --> 01:01:11,326
ശരി.

565
01:01:15,798 --> 01:01:17,873
പോ  പോ !

566
01:01:34,189 --> 01:01:36,976
അമ്മേ അമ്മേ .

567
01:01:37,025 --> 01:01:38,685
നിങ്ങൾ തയ്യാറായോ...

568
01:04:24,846 --> 01:04:26,922
ലൈറ്റ് അണയ്ക്ക് .

569
01:04:32,728 --> 01:04:34,804
ശബ്ദമുണ്ടാക്കരുത്.

570
01:05:08,052 --> 01:05:09,879
സാറാ! സാറാ!

571
01:05:11,889 --> 01:05:13,134
സാറാ!

572
01:06:28,668 --> 01:06:30,744
അവന് നമ്മളെ
കാണാൻ സാധിക്കില്ല.

573
01:06:54,233 --> 01:06:56,272
സാം? ബെക്ക?

574
01:06:58,070 --> 01:07:00,691
ബെക്ക!

575
01:07:01,573 --> 01:07:03,031
- ബെക്ക!
-അത് ജുനോയാണ്

576
01:07:03,074 --> 01:07:04,355
ബെക്ക!

577
01:07:04,409 --> 01:07:08,192
അവൾ ശബ്ദം ഉണ്ടാകുമ്പോൾ 
അവനത് അവന്റെ തല
ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്

578
01:07:08,246 --> 01:07:10,701
എനിക്ക് ഇനി
കാത്തിരിക്കാനാവില്ല

579
01:07:17,004 --> 01:07:19,080
ബെക്ക!

580
01:07:22,676 --> 01:07:24,751
സാം!

581
01:08:18,226 --> 01:08:20,302
സാം!

582
01:08:22,647 --> 01:08:24,723
സാം!

583
01:08:26,317 --> 01:08:28,393
ആരെങ്കിലുമുണ്ടോ?

584
01:08:28,444 --> 01:08:29,938
സാം!

585
01:08:52,466 --> 01:08:54,624
എന്നോട് ക്ഷമിക്ക്
എന്നോട് ക്ഷമിക്ക്

586
01:08:56,178 --> 01:08:57,506
ഓ ...

587
01:08:57,554 --> 01:08:59,463
എന്നോട് ക്ഷമിക്കൂ.

588
01:10:28,387 --> 01:10:29,716
ഓക്കെ .

589
01:10:34,518 --> 01:10:35,893
ഓക്കെ .

590
01:10:35,936 --> 01:10:38,012
ഇവിടെ ക്ലിയറാണ്

591
01:11:10,009 --> 01:11:11,503
സാം,ഓട് !

592
01:11:55,759 --> 01:11:57,835
സാറയ്ക്ക് വേണ്ടി
നീ ഒച്ചയുണ്ടാക്കുന്നത് ഞങ്ങൾ കേട്ടു.

593
01:12:01,431 --> 01:12:03,055
മറ്റുള്ളവർ എവിടെ?

594
01:12:05,268 --> 01:12:07,344
അവർ ...
അവർ ഹോളിയെ
കൊണ്ടുപോയി

595
01:12:08,980 --> 01:12:11,056
ബേത്ത് ...

596
01:12:13,567 --> 01:12:15,192
ബേത്ത് മരിച്ചു.

597
01:12:30,499 --> 01:12:32,575
സാം ...

598
01:12:34,169 --> 01:12:35,794
...ഏതാണീ ഈ ജന്തു?

599
01:12:40,801 --> 01:12:43,801
എനിക്കറിയില്ല.
കണ്ടിട്ട് ഒരു മനുഷ്യനെപ്പോലെയുണ്ട്

600
01:12:43,845 --> 01:12:48,257
ബാക്കിയുള്ള ജന്തുക്കൾ നമ്മളെ കണ്ടു പിടിക്കുന്നതിന് മുൻപായി
നമുക്ക് ഒരു വഴി കണ്ടെത്തണം

601
01:12:48,307 --> 01:12:49,849
ഇല്ല

602
01:12:49,892 --> 01:12:53,261
സാം,പറ 
നമ്മൾ എന്തിനോടാ
പോരാടുന്നത്

603
01:12:54,104 --> 01:12:55,812
യഥാർത്ഥത്തിൽ ...

604
01:12:56,982 --> 01:12:59,058
... ഇവർ അന്ധരാണ്.

605
01:12:59,109 --> 01:13:04,399
ഞാൻ കണ്ടതിൽ വച്ച് പറയുകയാണെങ്കിൽ ഇവർ 
വേട്ടയാടാൻ ശബ്‌ദമാണ് ഉപയോഗിക്കുന്നത്,അതായത് വവ്വാലുകളെ പോലെ

606
01:13:06,908 --> 01:13:09,992
അവർ തികച്ചും ജീവിക്കുന്നതും 
മറഞ്ഞിരിക്കുന്നതും ഇരുട്ടിലാണ്

607
01:13:12,580 --> 01:13:17,490
എന്ത് തന്നെയായാലും 
അവർ വേട്ടയാടേണ്ട സമയത്ത് ഉപരിതലത്തിലേക്ക് പോകുന്നുണ്ട്

608
01:13:17,543 --> 01:13:21,492
അവർ ഭക്ഷണം ഇവിടെ
കൊണ്ടുവരുന്നത് തന്നെ ഒരു 
പ്രവേശന കവാടത്തിലൂടെയായിരിക്കണം

609
01:13:22,714 --> 01:13:27,541
നമ്മൾ ശബ്ദം ഉണ്ടാക്കാതെ
നീങ്ങിയാൽ മാത്രമേ ഈ പന്നകളെ
തുരത്താൻ പറ്റുകയുള്ളു ...

610
01:13:28,928 --> 01:13:30,671
... നമ്മൾ പുറത്തേക്ക്
ഒരു വഴി കണ്ടെത്തണം

611
01:13:30,721 --> 01:13:32,381
നിങ്ങൾ ചിന്തിക്കണോ?

612
01:13:32,431 --> 01:13:38,136
ക്ലൈംബിംഗ് ഉപകരണങ്ങൾ കണ്ടെത്തുകയാണെങ്കിൽ നമുക്ക് അവരുടെ റൂട്ട് മാർക്ക്‌
ചെയ്യാൻ സാധിക്കും

613
01:13:39,271 --> 01:13:42,307
- ഞാൻ കണ്ടെത്തി മാർക്ക്‌ ചെയ്യാം 
-ഇനി നമ്മൾ കാത്തിരിക്കേണ്ട കാര്യമുണ്ടോ ?

614
01:13:42,357 --> 01:13:44,396
സാറാ.

615
01:13:46,694 --> 01:13:48,770
ഞാൻ സാറയില്ലാതെ പോകില്ല.

616
01:14:11,008 --> 01:14:13,084
സാറാ!

617
01:14:14,678 --> 01:14:16,754
ഓ എന്റെ ദൈവമേ.

618
01:14:17,639 --> 01:14:19,383
ഓ എന്റെ ദൈവമേ.

619
01:14:20,767 --> 01:14:22,843
ഓ എന്റെ ദൈവമേ. ഇല്ല.

620
01:14:23,728 --> 01:14:25,009
സാറാ ...

621
01:14:26,648 --> 01:14:28,355
ഞാൻ നിന്നെ ഇവിടുന്ന് രക്ഷപെടുത്തും

622
01:14:30,985 --> 01:14:33,357
എന്നെ തൊടണ്ട 
എന്നെ തൊടണ്ട.

623
01:14:36,323 --> 01:14:38,066
ജുനോ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

624
01:14:38,116 --> 01:14:41,366
ഞാൻ പോയി അവരെ
കണ്ടെത്തിയതിനു ശേഷം 
ഞാൻ തിരിച്ചുവന്ന് നിന്നെ കൊണ്ട്പോവാം

625
01:14:41,411 --> 01:14:43,487
വേണ്ട നീ ഇവിടുന്ന് പൊയ്ക്കോ

626
01:14:43,538 --> 01:14:46,539
- എന്ത്?
- അവളാ ഇത് ചെയ്തത്

627
01:14:46,582 --> 01:14:49,500
-കാര്യമാണോ?
- അവൾ എന്നെ ഉപേക്ഷിച്ചു.

628
01:14:49,544 --> 01:14:51,168
ഇല്ല അവളങ്ങനെ ചെയ്യില്ല.

629
01:14:51,212 --> 01:14:53,288
- സാറാ ...

630
01:14:55,049 --> 01:14:57,124
അവളെ വിശ്വസിക്കരുത്.

631
01:14:58,135 --> 01:15:00,376
നിനക്കിവിടുന്ന് രക്ഷപെടണമെങ്കിൽ
 നീ സ്വന്തം വഴി കണ്ടുപിടിക്കണം

632
01:15:00,429 --> 01:15:02,504
നീ സമാധാനപ്പെട്
നിനക്കൊന്നും സംഭവിക്കില്ല

633
01:15:02,555 --> 01:15:06,090
ബേത്ത്,
ഞാൻ നിന്നെ ഉപേക്ഷിച്ചു പോവില്ല 
ഞാൻ നിന്നെ ഉപേക്ഷിച്ചു പോവില്ല.

634
01:15:06,142 --> 01:15:08,218
ഞാൻ നിന്നെ ഇവിടെ
 ഇട്ടിട്ട് പോവില്ല ,ഓക്കെ?

635
01:15:08,269 --> 01:15:10,558
എഴുന്നേൽക്ക് ബേത്ത്!

636
01:15:17,694 --> 01:15:19,770
ഇത് ജുനോയുടെതാണ്

637
01:15:23,366 --> 01:15:25,442
അത് പോൾ കൊടുത്തതാണ്

638
01:15:27,245 --> 01:15:29,321
ഓ, ഇല്ല.

639
01:15:39,339 --> 01:15:41,415
സോറി

640
01:15:51,976 --> 01:15:55,309
ഓ, അതവരാണ് 
എന്റെ കൂടെ വാ .

641
01:15:55,354 --> 01:15:57,062
പ്ലീസ്.

642
01:15:57,105 --> 01:15:58,683
സാറാ ...

643
01:15:59,775 --> 01:16:02,894
... എന്നെ ഇതുപോലെ ഉപേക്ഷിക്കരുത്.

644
01:16:04,946 --> 01:16:08,112
ഇല്ല, എന്നോട് പറയണ്ട,
എനിക്കത് ചെയ്യാൻ കഴിയില്ല

645
01:16:08,157 --> 01:16:10,778
-വേണ്ട .
- എനിക്ക് കഴിയില്ല
എനിക്കത് ചെയ്യാൻ കഴിയില്ല.

646
01:16:10,826 --> 01:16:12,534
എനിക്ക് അത് ചെയ്യാൻ കഴിയില്ല.

647
01:16:12,578 --> 01:16:14,654
പ്ലീസ്

648
01:16:26,716 --> 01:16:29,171
ശരി.

649
01:16:29,218 --> 01:16:30,843
നിന്റെ കണ്ണുകൾ അടയ്ക്ക്

650
01:20:20,430 --> 01:20:22,506
മാറ് ! നീങ്ങ് !

651
01:20:26,853 --> 01:20:28,929
സാറാ?

652
01:20:30,106 --> 01:20:32,182
സാറാ?

653
01:20:33,400 --> 01:20:34,859
സാറാ?

654
01:20:34,902 --> 01:20:38,851
ജുനോ അവൾ മരിച്ചു, 
നമുക്ക് അവളെ കാത്തിരിക്കാനാവില്ല.

655
01:20:38,905 --> 01:20:40,234
വേഗം വാ !

656
01:20:41,533 --> 01:20:44,237
സാറാ!

657
01:20:45,286 --> 01:20:47,160
സാറാ!

658
01:20:56,839 --> 01:20:58,914
സാറാ?

659
01:21:00,509 --> 01:21:02,584
സാറാ?

660
01:21:06,889 --> 01:21:09,345
ഓട്!

661
01:22:14,743 --> 01:22:17,946
-വേഗം !
- ജൂനോ,നിൽക്ക് !
ഞാൻ നിന്റെ പിന്നിലുണ്ട്!

662
01:22:40,392 --> 01:22:43,346
സാം! നീ എന്താ ചെയ്യുന്നെ?

663
01:22:43,395 --> 01:22:44,937
തിരിച്ചു വാ!

664
01:22:44,979 --> 01:22:46,639
ബെക്ക!

665
01:22:46,689 --> 01:22:48,729
നിന്റെ കയർ പോരാ!

666
01:22:48,775 --> 01:22:51,526
സാം!തിരിച്ചു വാ !

667
01:22:53,362 --> 01:22:55,687
- നീ എന്ത് ചെയ്യുന്നെ?തിരിച്ചു വാ!
- സാം,മോളെ !

668
01:22:55,739 --> 01:23:00,068
- സാം! സാം!
- സാം, പിന്നോട്ട് വാ നീ തിരികെ വരണം.

669
01:23:00,118 --> 01:23:03,783
,ദയവായി,
ഞാൻ പറയുന്നത് കേൾക്ക് !

670
01:23:07,542 --> 01:23:08,324
സാം!

671
01:23:11,837 --> 01:23:13,248
വേണ്ട!

672
01:23:14,256 --> 01:23:16,414
നീ എന്താ ചെയ്യുന്നെ?

673
01:23:26,643 --> 01:23:28,267
സാം!

674
01:23:35,025 --> 01:23:37,979
സാം! ഇല്ല!

675
01:25:53,152 --> 01:25:54,611
നിനക്ക് എന്തു പറ്റി ?

676
01:25:58,657 --> 01:26:00,317
റെബേക്ക?

677
01:26:06,289 --> 01:26:07,783
ബേത്തിന്റെ കാര്യമോ?

678
01:26:11,669 --> 01:26:13,127
എനിക്ക് സാധിച്ചില്ല.

679
01:26:19,551 --> 01:26:21,129
അവൾ മരിച്ചത് നീ കണ്ടില്ലേ

680
01:26:33,939 --> 01:26:35,220
കൂടെ വാ

681
01:27:32,993 --> 01:27:35,531
വാ വാ

682
01:30:43,877 --> 01:30:46,581
ഇല്ല! ഇല്ല!

683
01:31:47,581 --> 01:30:58,581
<b>
കൂടുതൽ വിവരങ്ങൾക്ക് 
<b><font color="#00eace">TEAM GOAT' മലയാളം സബ്ടൈറ്റിൽ </font></b>ഫേസ്ബുക്ക് സന്ദർശിക്കുക</b>

684
01:32:26,721 --> 01:32:28,132
ഓ ദൈവമേ!

685
01:34:58,132 --> 01:35:11,900
<b>പരിഭാഷ : 
<b><font color="#ea001d">വസീം സി എസ്</font></b></b>

686
01:35:12,100 --> 01:35:40,897
<b>
കൂടുതൽ വിവരങ്ങൾക്ക് 
<b><font color="#00eace">TEAM GOAT' മലയാളം സബ്ടൈറ്റിൽ </font></b>ഫേസ്ബുക്ക് സന്ദർശിക്കുക</b>

