1
00:00:18,810 --> 00:00:22,603
<b><b><font color="#00ea9c">
<i>"വൈ ലാബ്" കോമിക്സ്ന്റെ "കിംഗ്‌ഡം ഓഫ് ഗോഡ്സിനെ" അടിസ്ഥാനമാക്കിയതാണിത് <i></font></b></b>

2
00:00:23,603 --> 00:00:30,603
<b><font color="#ed5506">TEAM GOAT മലയാളം പരിഭാഷകൾ </font></b>

3
00:01:21,603 --> 00:01:29,500
<b><font color="#ed0606">കിങ്ഡം </font></b>

4
00:01:38,723 --> 00:01:42,477
<b><font color="#00ea9c">
ജപ്പാനീസ് അധിനിവേശം കിഴക്കൻ ജോസണിനെ നാമവശേഷമാക്കി മാറ്റി</font></b>

5
00:01:42,560 --> 00:01:48,942
<b><font color="#00ea9c">
അതേസമയം,ജോസണിന്റെ ഉത്തര ദിക്കിൽ മറ്റൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പ്രകടമായിരുന്നു.</font></b>

6
00:01:50,735 --> 00:01:54,405
<b><font color="#00ea9c">
ഉത്തര ദിക്കിലെ "അമ്നോക്ക്" നദിയുടെ തീരത്തുള്ള മഞ്ചൂറിയൻ സമതലത്തിൽ നിന്നെത്തിയ "ജർച്ചെൻസ്" വിഭാഗക്കാർ,</font></b>

7
00:01:54,489 --> 00:01:58,409
<b><font color="#00ea9c">
പാജിയോ നദിയുടെ തീരത്ത് തമ്പടിച്ചു തുടങ്ങി.</font></b>

8
00:01:58,493 --> 00:02:02,831
<b><font color="#00ea9c">
അവർ സർവ്വശക്തരായ, പജ്യോവി എന്നറിയപ്പെട്ടു.</font></b>

9
00:02:05,917 --> 00:02:10,588
<b><font color="#00ea9c">
പതിനായിരക്കണക്കിന് ജെർച്ചെൻസ് ഒത്ത് ചേർന്നാൽ,പിന്നെ ലോകത്തിലെ ഒരു സൈന്യത്തിനും അവരുടെ രോമത്തിൽ തൊടാൻ പോലും കഴിയില്ല.</font></b>

10
00:02:12,298 --> 00:02:15,093
<b><font color="#00ea9c">
പജ്യോവികളുടെ ഈ ഒത്ത് ചേരലിൽ അപകടം മണത്ത ജോസൺ സൈന്യം,</font></b>

11
00:02:15,176 --> 00:02:19,013
<b><font color="#00ea9c">
പജ്യോവികളുടെ നീക്കങ്ങൾ ചോർത്താൻ വേണ്ടി </font></b>

12
00:02:19,097 --> 00:02:22,892
<font color="#00ea9c">
<b><font color="#00ea9c">
ജർച്ചെൻ വിഭാഗത്തിലെ തന്നെ മറ്റൊരു ഗോത്രത്തിനെ തങ്ങളുടെ കൂടെ കൂട്ടി.</font></b></font>

13
00:02:24,644 --> 00:02:27,397
<font color="#00ea9c">
ജോസണിൽ തന്നെ വസിച്ചിരുന്ന അവർ, "സിയോങ്ജിയോയിൻ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.</font>

14
00:02:27,480 --> 00:02:30,733
<b><font color="#00ea9c">
ഒരു നൂറ്റാണ്ടോളം അവർ ജോസൺ പ്രദേശത്ത് ജീവിച്ചതിനാൽ,</font></b>

15
00:02:30,817 --> 00:02:33,987
<b><font color="#00ea9c">
അവരെ ജർച്ചെൻസ് ആയോ,</font></b>

16
00:02:34,070 --> 00:02:37,198
<b><font color="#00ea9c">
ജോസണിലെ നാട്ടുകാർ ആയോ കണക്കാക്കിയിരുന്നില്ല.</font></b>

17
00:02:37,282 --> 00:02:39,325
<b><font color="#00ea9c">
അവരെ എല്ലാവരും വെറുത്തിരുന്നു.</font></b>

18
00:07:03,840 --> 00:07:07,927
<b><font color="#00ea9c">
ഈ ചെടി മരിച്ചവരെ ജീവിപ്പിക്കും…
പക്ഷേ അതിന് നിങ്ങൾ വലിയ വില തന്നെ കൊടുക്കേണ്ടി വരും</font></b>

19
00:07:08,300 --> 00:07:18,927
<b><font color="#ed0606">പരിഭാഷ : കിന്റൽ വർക്കിച്ചൻ </font></b>

20
00:07:28,656 --> 00:07:32,577
<b>
<font color="#ea8600"><font color="#ea8600">
ജർച്ചെൻ
ജോസൺ,ഹാന്യാങ്</font></font></b>

21
00:07:36,831 --> 00:07:40,585
<b><font color="#ea8600">
പജ്യോവി,അതിർത്തി ഗ്രാമം,പ്യേസാ-ഗുൻ</font></b>

22
00:08:17,371 --> 00:08:20,833
<b><font color="#ea8600">
പ്യേസാ-ഗുൻ</font></b>

23
00:08:26,297 --> 00:08:27,131
എന്താ അത്?

24
00:08:59,539 --> 00:09:03,960
<b><font color="#ea8600">
മാൻപോയുടെ രക്ഷാസൈന്യം</font></b>

25
00:09:05,545 --> 00:09:08,923
അങ്ങേർ ചുപാജിൻ സൈന്യത്തിന്റെ തലവൻ അല്ലേ ?

26
00:09:10,049 --> 00:09:12,885
ഇനി,അടുത്ത വല്ല യുദ്ധത്തിനുള്ള പുറപ്പാട് ആവാതിരുന്നാൽ മതി.

27
00:09:12,969 --> 00:09:15,721
പറഞ്ഞു കേട്ടതൊക്കെ ശരിയാണെന്നാ തോന്നുന്നേ .

28
00:09:15,805 --> 00:09:16,806
എന്ത്?

29
00:09:18,849 --> 00:09:19,684
അത് പിന്നെ…

30
00:09:20,476 --> 00:09:23,896
കുറച്ചു ജെർച്ചെൻസ് പ്യേസാ-ഗുന്നിലേയ്ക്ക് കടന്ന് കയറി ജിൻസെങ് പറയ്ക്കാൻ നോക്കിയെന്ന് കേട്ടിരുന്നു.

31
00:09:23,980 --> 00:09:25,314
അവരെയൊക്കെ കൊന്നൂന്നാ കേട്ടത്.

32
00:09:26,107 --> 00:09:30,987
പ്യേസാ-ഗുന്നിലേക്ക് അവർക്ക് കടക്കാൻ പറ്റില്ലെന്ന് നിയമം ഉള്ളതല്ലേ?

33
00:09:31,070 --> 00:09:33,656
ഇങ്ങനെയൊക്കെ ഇവിടെ സംഭവിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

34
00:09:33,739 --> 00:09:37,201
ആ കാട്ടിൽ ഭീകരമായ എന്തോ വസിക്കുന്നുണ്ടെന്നാ പറയുന്നേ

35
00:09:37,827 --> 00:09:41,080
ആ മരുന്ന് പറിക്കാൻ പോയ ഒറ്റൊരുത്താനും ജീവനോടെ തിരിച്ചു വന്നില്ല എന്നതാണ് അത്ഭുതം.

36
00:09:42,832 --> 00:09:45,459
നൂറ് കൊല്ലമായി അങ്ങോട്ട് കയറാൻ ആർക്കും അവകാശം ഇല്ലല്ലോ.

37
00:09:45,543 --> 00:09:48,588
ആർക്കറിയാം,ഇനി വല്ല പിശാചോ മറ്റോ അവിടെ കുടികയറി പാർക്കുന്നുണ്ടോ എന്ന്?

38
00:10:23,039 --> 00:10:24,874
എല്ലാവരുടെ ദേഹത്തും ആ ടാറ്റൂ ഉണ്ട്.

39
00:10:25,541 --> 00:10:27,293
കൊല്ലപ്പെട്ടവർ പജ്യോവി ജർച്ചെൻസ് ആണ്.

40
00:10:28,002 --> 00:10:29,378
ഈ കാര്യം നാട് മൊത്തം അറിഞ്ഞു കഴിഞ്ഞു.

41
00:10:29,462 --> 00:10:32,089
പജ്യോവികളുടെ കാതുകളിലും ഇത് വൈകാതെ തന്നെ എത്തും.

42
00:10:32,173 --> 00:10:33,174
നമ്മൾ എന്താ ചെയ്യണ്ടേ?

43
00:10:33,883 --> 00:10:35,509
അതിർത്തി ഗ്രാമം വരെ ഒന്ന് പോയി വരാം

44
00:11:03,412 --> 00:11:04,538
അങ്ങോട്ട് നോക്കല്ലേ.

45
00:11:04,622 --> 00:11:06,791
ചോരയും,മൃഗത്തിന്റെ ഉള്ളിലുള്ളതും ആ കാടന്മാർക്കാണ്

46
00:11:19,720 --> 00:11:21,639
ഇന്നാ..

47
00:11:31,399 --> 00:11:33,025
നിന്റെ വൃത്തികെട്ട കയ്യെടുത്ത് മാറ്റടാ.

48
00:11:44,120 --> 00:11:44,954
വാ പോവാം.

49
00:12:05,474 --> 00:12:06,475
ഏയ്!

50
00:12:08,769 --> 00:12:09,854
പോർക്ക് കഴിക്കാൻ ആരൊക്കെയുണ്ട്!

51
00:12:10,646 --> 00:12:12,815
<b><font color="#ea8600">
അതിർത്തി ഗ്രാമം</font></b>

52
00:12:12,898 --> 00:12:15,317
<b><font color="#ea8600">
സിയോങ്ജിയോയിൻ എന്ന ജർച്ചെനുകളുടെ ഗ്രാമം</font></b>

53
00:12:15,401 --> 00:12:16,652
ഇത് കൊള്ളാം.

54
00:12:17,153 --> 00:12:18,487
നല്ല രുചിയുണ്ട്.

55
00:12:22,700 --> 00:12:23,784
അടിപൊളി!

56
00:12:23,868 --> 00:12:25,953
എത്ര നാളായല്ലേ നമ്മൾ ഇങ്ങനെ ഇറച്ചി കഴിച്ചിട്ട്?

57
00:12:28,247 --> 00:12:29,498
ആഷിൻ ആണല്ലോ അത്!

58
00:12:29,999 --> 00:12:30,833
ആഷിൻ!

59
00:12:34,587 --> 00:12:36,505
വാ,നമുക്ക് കഴിക്കാം.

60
00:12:42,344 --> 00:12:43,512
കുറച്ചു കൂടെ തരട്ടെ?

61
00:12:43,596 --> 00:12:44,638
നല്ല രസമുണ്ടല്ലേ?

62
00:12:51,896 --> 00:12:54,190
എടി ധിക്കാരി!

63
00:12:54,982 --> 00:12:55,858
വടി തിരികെ തായോ

64
00:12:57,860 --> 00:12:59,111
-താ--
-എന്നോട് ക്ഷമിക്ക്.

65
00:13:04,450 --> 00:13:06,368
പ്യേസാ ഗുന്നിലേയ്ക്ക് പോവരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്!

66
00:13:06,452 --> 00:13:08,996
അത് പ്രശ്നം ഇല്ലാത്ത ഇടം ആണെന്ന് അച്ഛൻ തന്നെയല്ലേ പറഞ്ഞത്.

67
00:13:09,538 --> 00:13:13,334
വലിയ പദവിയിൽ ഉള്ള ആൾക്കാർ അതും ഇതും പറഞ്ഞുണ്ടാക്കുന്നത് ആണെന്നും,

68
00:13:13,417 --> 00:13:15,544
അങ്ങനെ അവർ ജിൻസെങ് ചെടി ഒറ്റയ്ക്ക് അടിച്ചുമാറ്റും എന്നൊക്കെ.

69
00:13:15,628 --> 00:13:17,463
അതുകൊണ്ടാ നിന്നോട് അവിടെ പോവരുതെന്ന് പറഞ്ഞത്.

70
00:13:18,964 --> 00:13:21,217
രാക്ഷസന്മാരെക്കാൾ മനുഷ്യന്മാരെയാണ് സൂക്ഷിക്കേണ്ടത്‌.

71
00:13:21,300 --> 00:13:22,593
പിന്നെ നമ്മൾ എന്ത്‌ ചെയ്യാനാ?

72
00:13:23,677 --> 00:13:25,554
അമ്മയെ മരണത്തിന് വിട്ട് കൊടുക്കണോ?

73
00:13:36,357 --> 00:13:39,235
ആ കാട്ടിലെ ജിൻസെങ് ചെടിക്ക്,മരിക്കാൻ കിടക്കുന്നവരെ പോലും തിരിച്ചു കൊണ്ടുവരാൻ--

74
00:13:39,318 --> 00:13:41,237
അതിന് നീ വൈദ്യം പഠിച്ചിട്ടൊന്നുമില്ലലോ.

75
00:13:42,404 --> 00:13:45,491
ജിൻസെങ് ചെടി, നീ ആ വലിയ മലയിൽ നിന്ന് എങ്ങനെ കണ്ടെത്തുമെന്നാ പറയുന്നേ?

76
00:13:45,574 --> 00:13:48,786
ജിൻസെങ് ആണോന്ന് അറിയില്ല,പക്ഷെ ഞാനവിടെ വിചിത്രമായ ഒരു ചെടി കണ്ടു.

77
00:13:49,787 --> 00:13:52,331
ഒരു പഴയ ക്ഷേത്രത്തിന്റെ ചുവരിൽ അതിന്റെ പടം വരച്ചിട്ടുണ്ടായിരുന്നു.

78
00:13:52,414 --> 00:13:54,166
മരിച്ചവരെ തിരികെ കൊണ്ടുവരാൻ പറ്റുമെന്നാ അതിൽ പറയുന്നേ..

79
00:13:54,250 --> 00:13:55,376
വിഢിത്തം വിളമ്പാതെ.

80
00:13:57,419 --> 00:13:59,630
ആ കാട്ടിൽ ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല.

81
00:13:59,713 --> 00:14:02,216
-പക്ഷേ ഞാൻ കണ്ടതാ
-നിർത്തുന്നുണ്ടോ നീയിത്.

82
00:14:02,299 --> 00:14:03,884
പറയുന്ന കേൾക്ക്, ഇനി അങ്ങോട്ട് പോകരുത്.

83
00:14:05,052 --> 00:14:07,721
അവിടെ കേറി പിടിക്കപ്പെടുന്നവരുടെ നാവ്,

84
00:14:08,305 --> 00:14:10,641
സൈനികർ അറുത്ത് മാറ്റും

85
00:14:13,060 --> 00:14:16,647
നിനക്കത് ഒരിക്കലും സംഭവിച്ചുകൂടാ

86
00:14:51,098 --> 00:14:54,727
ഞാൻ ചുപാജിനിലേയ്ക്ക് വരാൻ ഇരിക്കുവായിരുന്നു അങ്ങുന്നേ..

87
00:14:54,810 --> 00:14:57,438
ഈ സമ്മാനങ്ങൾ അങ്ങേയ്ക്ക് നൽകാൻ.

88
00:14:59,440 --> 00:15:02,276
പ്യേസ-ഗുന്നിലേയ്ക്ക് ജിൻസെങ് പറയ്ക്കാൻ കേറിയ പതിനഞ്ച് പാജ്യോവി ജർച്ചെൻസ്,

89
00:15:02,359 --> 00:15:05,946
എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തി.

90
00:15:08,073 --> 00:15:11,619
അവർ പജ്യോവി ജർച്ചെൻസ് ആണെന്ന് ഉറപ്പാണോ?

91
00:15:13,662 --> 00:15:17,166
പക്ഷേ,അങ്ങനെ ആര് ചെയ്യാനാ?

92
00:15:18,709 --> 00:15:20,085
കടുവ.

93
00:15:22,671 --> 00:15:25,132
നീ എത്രയും പെട്ടെന്ന് നദിക്ക് അക്കരെ പോണം

94
00:15:25,215 --> 00:15:27,927
എന്നിട്ട് പജ്യോവി ജർച്ചെൻസ് എല്ലാവരും തന്നെ

95
00:15:29,011 --> 00:15:30,304
കടുവയ്ക്ക് ഇരയായി എന്ന് പറഞ്ഞു പരത്തണം.

96
00:15:36,894 --> 00:15:38,354
അങ്ങയുടെ ഉത്തരവ് പോലെ.

97
00:15:42,232 --> 00:15:45,527
എന്റെ ഗ്രാമത്തിന് എന്നാണ്..

98
00:15:46,111 --> 00:15:48,364
ജോസണിന്റെ യഥാർത്ഥ ഭാഗം ആവാൻ കഴിയുക?

99
00:15:49,323 --> 00:15:51,241
നീ കൂറുള്ളവൻ ആണെന്ന് ഞങ്ങൾക്കറിയാം

100
00:15:51,825 --> 00:15:54,244
ക്ഷമയോടെ ഒന്ന് കാത്തിരിക്ക്

101
00:15:54,328 --> 00:15:55,621
എല്ലാം വൈകാതെ തന്നെ കലങ്ങി തെളിയും.

102
00:16:05,255 --> 00:16:07,508
പുറപ്പെടാൻ എല്ലാവരും തയ്യാറാവ്

103
00:16:11,136 --> 00:16:14,848
<b><font color="#ea7600">
ജോസേൺ സൈനിക താവളം,ചുപാജിൻ</font></b>

104
00:16:22,147 --> 00:16:26,276
പ്യേസാ ഗുന്നിലെ എല്ലാ മൃതശരീരങ്ങളും ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്.

105
00:16:49,008 --> 00:16:53,554
അവരുടെ കയ്യും കാലും കാരി ഭക്ഷിച്ചത് മൃഗങ്ങൾ തന്നെയാണ്,

106
00:16:53,637 --> 00:16:55,514
പക്ഷെ,  മൃതശരീരപരിശോധനയിൽ..

107
00:16:56,223 --> 00:16:57,558
കടുവയുടെ ആക്രമണം മൂലമല്ല..മറിച്ച്,

108
00:16:58,350 --> 00:17:01,103
മനുഷ്യർ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു

109
00:17:02,438 --> 00:17:03,647
എനിക്കറിയാം.

110
00:17:11,238 --> 00:17:13,157
പതിനായിരം ജർച്ചെൻസ് ഒത്തു ചേർന്ന് അക്രമിക്കുവാണെകിൽ…

111
00:17:14,408 --> 00:17:16,118
രാജ്യത്തിന് അത് താങ്ങാവുന്നതിലും അപ്പുറമാകും.

112
00:17:50,402 --> 00:17:52,821
<i>കൈ നീട്ടുന്നവർക്ക് മാത്രമേ,സഹായം ലഭ്യമാകൂ<i>.

113
00:17:53,572 --> 00:17:55,449
<i>കത്തി വലിച്ചൂരുന്നവർ,കൊല്ലപ്പെടും<i>

114
00:18:07,461 --> 00:18:11,048
ജപ്പാനീസ് അധിനിവേശം മൂലം ജോസേൺ തകർന്ന് തുടങ്ങിയ സമയത്ത്,

115
00:18:11,131 --> 00:18:13,342
പാജ്യോവികളുടെ തലവനായ 'ഐഡാഗൻ'

116
00:18:13,425 --> 00:18:16,428
ജർച്ചെൻസിനെ തന്റെ കീഴിൽ കൊണ്ടുവന്നു.

117
00:18:16,512 --> 00:18:19,181
തെക്ക് പ്രദേശത്ത് ജപ്പാനീസുകാർ അടുത്ത ആക്രമണത്തിന് തയ്യാറെടുക്കുവാണ്.

118
00:18:19,264 --> 00:18:24,311
ഈ തക്കം നോക്കി ഉത്തര ദിക്കിൽ ഉള്ള പാജ്യോവികളും ആക്രമണത്തിന് മുതിർന്നാൽ,

119
00:18:24,394 --> 00:18:26,730
ഈ രാജ്യം പിന്നെ ബാക്കി ഉണ്ടാവുമോ?

120
00:18:26,814 --> 00:18:31,151
നമ്മളുടെ ആൾകാർ ആണ് അവരുടെ ആൾക്കാരെ കൊന്നതെന്ന് അവർ ഒരിക്കലും അറിയാൻ പാടില്ല.

121
00:18:33,612 --> 00:18:35,405
അവർ കൊല്ലപ്പെട്ടത്…

122
00:18:37,241 --> 00:18:38,826
കടുവയുടെ ആക്രമണം മൂലമാണ്.

123
00:18:47,251 --> 00:18:49,628
ചുപാജിൻ സൈന്യാധിപൻ എത്തിയിട്ടുണ്ട്.

124
00:18:49,711 --> 00:18:50,712
കടന്ന് വരാൻ പറ.

125
00:18:57,344 --> 00:18:58,720
സ്വല്പം മദ്യം കുടിക്കുന്നോ?

126
00:19:08,730 --> 00:19:10,357
ഈ രാത്രിയിൽ എന്താ സൈന്യാധിപൻ ഈ വഴിക്ക്?

127
00:19:23,954 --> 00:19:27,624
ഞങ്ങൾ പതിനഞ്ച് പാജ്യോവി ജർച്ചെൻസിനെ മരിച്ച നിലയിൽ കണ്ടെത്തി.

128
00:19:27,708 --> 00:19:29,793
പതിനഞ്ചെണ്ണം ഉണ്ടായിരുന്നെന്ന് ഉറപ്പാണോ?

129
00:19:29,877 --> 00:19:33,547
എന്താ? ഇനിയും ഉണ്ടോ?

130
00:19:35,883 --> 00:19:38,802
ബിർച്ച് ചുരത്തിൽ,രണ്ട് ദിവസം മുമ്പ് നീ നായാട്ടിന് ഇറങ്ങിയെന്ന് ഞാൻ കേട്ടു.

131
00:19:43,849 --> 00:19:45,726
എന്ന് മുതലാണ്…

132
00:19:47,019 --> 00:19:49,396
നായാട്ടിന് എനിക്ക് നിന്റെ അനുവാദം വേണ്ടിയിരുന്നത്?

133
00:19:49,479 --> 00:19:54,151
പാജ്യോവി ജർച്ചെൻസ് ചെറു പ്രായത്തിൽ തന്നെ ആയോധനകലകൾ അഭ്യസിച്ചു തുടങ്ങുന്നവരാണ്.

134
00:19:54,985 --> 00:20:00,574
അവരിലെ പതിനഞ്ച് പേരെ ഒറ്റയടിക്ക് കീഴ്പ്പെടുത്തണമെന്നത് ബുദ്ധിമുട്ടാണ്.

135
00:20:00,657 --> 00:20:03,911
നമ്മുടെ ഇടയിൽ അതിന് സാധിക്കുന്നത് നിനക്കും നിന്റെ വിദഗ്ദ്ധ പടയാളികൾക്കും മാത്രമാണ്.

136
00:20:24,556 --> 00:20:27,809
മറ്റുള്ളവർ ഇത് അറിയുന്നതിന് മുമ്പ് നിന്റെ ആൾക്കാരുടെ വായ അടപ്പിച്ചോണം.

137
00:20:32,731 --> 00:20:34,650
ആ ജർച്ചെൻ നാറികൾ…

138
00:20:36,443 --> 00:20:39,613
ഹേവോൺ വംശത്തിന്റെ ജിൻസെങ് കക്കാൻ വന്നിരിക്കുന്നു.

139
00:20:39,696 --> 00:20:41,740
അവർ മരണം ചോദിച്ച് വാങ്ങിയതാണ്.

140
00:20:42,324 --> 00:20:45,535
അവരെ നീ പിടിച്ച്,നിയമം അനുശാസിക്കുന്ന ശിക്ഷ നൽകി വിടണമായിരുന്നു.

141
00:20:46,578 --> 00:20:50,916
പിന്നെ,ജിൻസെങ് ഹേവോൺ വംശത്തിന്റെ സ്വകാര്യ സ്വത്തല്ല.

142
00:20:50,999 --> 00:20:54,419
ഈ രാജ്യത്തെ സകലതും രാജാവിന് അവകാശപെട്ടതാണ്.

143
00:21:00,050 --> 00:21:02,970
ഞാനീ കാട്ടു മുക്കിൽ തമ്പടിച്ചു ഇരിക്കുന്നത് കൊണ്ട്

144
00:21:04,221 --> 00:21:06,056
നിനക്ക് എന്നെയും എന്റെ കുടുംബത്തെയും

145
00:21:07,224 --> 00:21:08,725
അപമാനിക്കാം എന്നാണോ?

146
00:21:08,809 --> 00:21:11,186
യുദ്ധത്തിൽ,നീയാണ് നിന്റെ ജനങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയത്.

147
00:21:11,270 --> 00:21:13,563
അതുകൊണ്ടാണ് നീയി കാട്ടുമുക്കിൽ കിടക്കുന്നത്.

148
00:21:13,647 --> 00:21:18,151
ഇനിയും നീയി രാജ്യത്തെ അപായപ്പെടുത്താൻ നോക്കിയാൽ,

149
00:21:18,235 --> 00:21:20,737
നീ ഹേവോൺ വംശത്തിന്റെ തലവൻ  ആണെങ്കിൽ കൂടിയും..…

150
00:21:23,198 --> 00:21:25,200
അതിന്റെ പരിണിതഫലങ്ങളിൽ നിന്ന് നിനക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല

151
00:21:29,579 --> 00:21:31,623
ജനങ്ങൾ പരിഭ്രാന്തരാണ്,

152
00:21:31,707 --> 00:21:35,335
അതുകൊണ്ട് ഒരു കടുവ വേട്ട സംഘടിപ്പിച്ച് അവരെ ശാന്തരക്കണം.

153
00:21:37,337 --> 00:21:41,675
ഇനിയും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി വെക്കരുത്.അടങ്ങി ഇവിടെ തന്നെ കഴിഞ്ഞോണം

154
00:21:49,766 --> 00:21:52,519
ഇതൊരു ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോ.

155
00:22:39,691 --> 00:22:44,654
<b><font color="#ea7600">
അമ്നോക്ക് നദി,അതിർത്തി പ്രദേശം</font></b>

156
00:22:51,286 --> 00:22:54,331
<b><font color="#ea7600">
അതിർത്തി ഗ്രാമം</font></b>

157
00:22:56,166 --> 00:22:57,876
അത് കടുവയാണെന്ന് ഉറപ്പാണോ?

158
00:22:57,959 --> 00:23:00,712
പാജ്യോവികൾ ചെറിയ പ്രായത്തിൽ തന്നെ ആയോധനകലകളിൽ സമർത്ഥരാണ്.

159
00:23:02,464 --> 00:23:04,800
ഒരു കടുവയ്ക്ക് എങ്ങനെ,അത്രയും പേരെ ഒറ്റയടിക്ക് കൊല്ലാൻ കഴിയും?

160
00:23:24,152 --> 00:23:25,821
ഇനി ഇത് നുണയാണെങ്കിൽ,

161
00:23:25,904 --> 00:23:28,281
അത് വേറെ പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കും.

162
00:23:29,199 --> 00:23:31,118
അത് അപ്പയുടെ ജീവൻ അപകടത്തിൽ ആക്കും.

163
00:23:32,661 --> 00:23:34,412
ഒരു ചാരൻ ആവുന്നത്

164
00:23:35,580 --> 00:23:37,207
എപ്പോഴും അപകടം നിറഞ്ഞ ജോലിയാണ്

165
00:23:39,668 --> 00:23:42,963
ഞാൻ പോവുമ്പോൾ നീ വേണം നമ്മുടെ കുടുംബത്തിനെ നോക്കാൻ.

166
00:23:44,548 --> 00:23:45,549
ശരി,എന്നാ.

167
00:23:50,846 --> 00:23:53,807
നമുക്ക് നദി മുറിച്ചു കടന്ന് നമ്മുടെ ഗോത്രത്തിലേയ്ക്ക് തിരികെ പോവാം.

168
00:23:53,890 --> 00:23:56,059
നമ്മൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് അപ്പ അവർക്ക് കാഴ്ച്ച വെക്കും

169
00:23:56,143 --> 00:23:58,520
പിന്നെ അവരുടെ ചാരനായി ജീവൻ പണയപ്പെടുത്തുന്നത് നിർത്തുകയും ചെയ്യാം

170
00:23:59,563 --> 00:24:02,023
അവരെ ഇങ്ങനെ നമ്മുടെ മേൽ കയറി ഇറങ്ങാൻ അപ്പ എന്നും അനുവദിക്കുമോ?

171
00:24:05,360 --> 00:24:10,407
പ്യേസാ ഗുനിൽ,നമ്മുടെ പൂർവികർ  താമസിച്ചിരുന്നു.

172
00:24:12,325 --> 00:24:14,661
ജോസേണിലെ രാജാവ് നമ്മുടെ വംശത്തിന് ഈ സ്ഥലം കൈമാറി തന്നു,

173
00:24:14,744 --> 00:24:17,622
അതിന് മുമ്പ് ഇവ നദിയുടെ അപ്പുറത്ത്,നമ്മൾ ഭക്ഷണത്തിന് വേണ്ടി മല്ലിട്ടിരുന്ന,

174
00:24:17,706 --> 00:24:20,041
ശരിക്കും കാടന്മാർ തന്നെ ആയിരുന്നു.

175
00:24:20,125 --> 00:24:22,043
രാജാവ് നമുക്ക് ഒരു സ്ഥാനം തന്നു

176
00:24:22,752 --> 00:24:24,838
നികുതി അടയ്ക്കുന്നതിൽ നിന്ന് നമ്മളെ ഒഴിവാക്കി.

177
00:24:30,010 --> 00:24:34,264
ജോസേൺ നമ്മളോട് ദയ കാണിച്ചിരുന്നു.

178
00:24:34,764 --> 00:24:37,267
അതുകൊണ്ട് ജോസേണിനെ എനിക്ക് ചതിക്കാൻ കഴിയില്ല.

179
00:24:44,107 --> 00:24:46,818
അവർ നമ്മുടെ പൂർവികരോടാണ്,ദയ കാണിച്ചിരുന്നത്

180
00:24:46,902 --> 00:24:49,196
അതിന് ശേഷം നമുക്ക് തന്നതെല്ലാം അവർ തിരിച്ചെടുത്തു.

181
00:24:52,324 --> 00:24:54,284
കുറച്ചു നാൾ കൂടെ ഇങ്ങനെ സഹിക്ക്.

182
00:24:54,367 --> 00:24:58,413
വൈകാതെ തന്നെ എനിക്ക് എന്തേലും സ്ഥാനം അവർ തരും.
പിന്നെ നമുക്ക് സുഖമായി ജീവിക്കാം.

183
00:25:46,920 --> 00:25:49,214
നമ്മൾ എത്രയും പെട്ടെന്ന് ഒരു വൈദ്യനെ വിളിക്കണം

184
00:25:50,590 --> 00:25:51,758
നിങ്ങൾക്ക് നല്ല പോലെ അറിയാമല്ലോ,

185
00:25:52,801 --> 00:25:54,386
ഒരു വൈദ്യനും ഇങ്ങോട്ട് അടുക്കില്ല എന്ന്

186
00:25:57,013 --> 00:25:58,265
പിന്നെ നമ്മൾ എന്ത് ചെയ്യാനാ?

187
00:26:03,770 --> 00:26:05,730
ഞാൻ വരുന്ന വരെ അമ്മയുടെ അരികെ നിൽക്ക്

188
00:26:08,525 --> 00:26:10,735
ആഷിൻ!പെട്ടെന്ന് വരണേ..

189
00:26:12,445 --> 00:26:14,406
<b><font color="#ea8600">
അമ്നോക് നദിയുടെ ഉത്തര ദിക്കിൽ ഉള്ള ജർച്ചെൻ ഗ്രാമം</font></b>

190
00:26:14,489 --> 00:26:17,242
അമ്നോക് നദിയുടെ ദൂരെ ദിക്കിൽ ആണ്

191
00:26:18,243 --> 00:26:20,662
ജോസ്യോണിലെ ഏറ്റവും വലിയ പർവ്വതമായ 'മൗണ്ട് ബേക്കടു' സ്ഥിതി ചെയ്യുന്നത്.

192
00:26:20,745 --> 00:26:26,543
അത് അത്ര വലുതായതിനാൽ അവിടെ എല്ലാ തരത്തിലുള്ള മരങ്ങളും,മൃഗങ്ങളും കാണപ്പെടുന്നു.

193
00:26:27,127 --> 00:26:29,838
അതിലെ ഏറ്റവും ഭീകരമായത്

194
00:26:30,547 --> 00:26:32,048
ഒരു കടുവയാണ്.

195
00:26:36,803 --> 00:26:41,641
അത് ആയിരം കൊല്ലമായി അവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്

196
00:26:41,725 --> 00:26:46,187
ചിലപ്പോൾ,അതിന് മനുഷ്യന്മാരായി മാറാൻ സാധിക്കുമത്രേ.

197
00:26:47,480 --> 00:26:48,523
ഇത് മുട്ടൻ നുണ തന്നെ!

198
00:26:50,358 --> 00:26:51,526
അല്ല,സത്യമാണ്!

199
00:26:53,236 --> 00:26:59,159
ഈ ആയിരം കൊല്ലത്തിനിടയിൽ പലരും മലയിൽ കയറി കടുവയെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരും മരണപ്പെട്ടു.

200
00:27:02,203 --> 00:27:07,500
എന്തിന് പറയുന്നു ഈ അടുത്ത് മലയിൽ ബിർച്ച് ചുരം വഴി കയറിയ പാജ്യോവി ജർച്ചെൻസ് വരെയും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

201
00:27:08,501 --> 00:27:10,879
എല്ലാവരെയും ആ കടുവ തിന്നു.

202
00:27:12,464 --> 00:27:14,924
ഇത് സത്യമാണോ?

203
00:27:15,008 --> 00:27:16,301
അതേ.

204
00:27:17,052 --> 00:27:19,304
ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ

205
00:27:21,931 --> 00:27:23,808
നീ പറയുന്നത് സത്യമാണെങ്കിൽ നിനക്ക് കൊള്ളാം.

206
00:27:28,480 --> 00:27:30,065
ഇനി നീ നുണ പറഞ്ഞു പരത്തുകയാണെങ്കിൽ,

207
00:27:34,027 --> 00:27:35,195
നീ ചാവും.

208
00:27:50,835 --> 00:27:52,587
<b><font color="#ea8600">
പ്യേസാ-ഗുൻ</font></b>

209
00:29:20,425 --> 00:29:23,094
<b><font color="#00eab8">
ഈ ചെടി മരിച്ചവരെ ജീവിപ്പിക്കും…</font></b>

210
00:29:23,178 --> 00:29:27,182
<b><font color="#00eab8">
പക്ഷേ അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും</font></b>

211
00:29:38,568 --> 00:29:41,029
ബിർച്ച് ചുരത്തിൽ നിന്ന് നമ്മളുടെ വേട്ട ആരംഭിക്കും.

212
00:29:41,112 --> 00:29:43,740
ഈ രണ്ടു ഭാഗങ്ങളിലായി നമ്മൾ വേട്ട തുടങ്ങും.

213
00:29:43,823 --> 00:29:45,784
ചുപാജിൻ സൈനികർ എല്ലായിടത്തും നില ഉറപ്പിക്കട്ടെ,

214
00:29:45,867 --> 00:29:48,077
അവരുടെ പുറകെ പോവുന്ന സമയത്ത് നിങ്ങളുടെ കാല്പാടു മറയ്ക്കാൻ മറക്കരുത്.

215
00:29:48,161 --> 00:29:49,329
നമ്മൾ അവരെ പുകച്ച് പുറത്ത് ചാടിക്കും…

216
00:29:51,706 --> 00:29:52,540
ഇങ്ങോട്ടേയ്ക്ക്.

217
00:29:54,250 --> 00:29:56,085
പ്യേസാ ഗുന്നിലേയ്ക്ക് അവരെ എത്തിക്കാൻ ആണോ പദ്ധതി

218
00:29:58,755 --> 00:29:59,756
ഒരു കാര്യം മറക്കരുത്.

219
00:29:59,839 --> 00:30:01,591
നമ്മൾ അവരെ വേട്ടയാടുന്ന പോലെ അഭിനയിക്കുള്ളൂ.

220
00:30:08,306 --> 00:30:10,475
കടുവയെ വേട്ടയാടുമ്പോൾ,

221
00:30:10,558 --> 00:30:13,770
നമ്മൾ വളരെ പതുക്കെയോ വളരെ വേഗത്തിലോ പോവാൻ പാടുള്ളതല്ല

222
00:30:13,853 --> 00:30:14,896
നമ്മൾ വേഗത്തിൽ ഓടുകയാണെങ്കിൽ

223
00:30:14,979 --> 00:30:17,398
അത് നമ്മളെ ആദ്യം ഓടിച്ചിട്ട് ആക്രമിക്കും

224
00:30:18,441 --> 00:30:20,735
എന്നാ വാ.പോവാം!

225
00:30:21,986 --> 00:30:22,821
വാ തുടങ്ങാം!

226
00:30:22,904 --> 00:30:24,447
വേട്ട തുടങ്ങട്ടെ!

227
00:30:24,531 --> 00:30:26,241
വേഗം ആവട്ടെ!

228
00:30:39,003 --> 00:30:40,755
കടുവയുടെ കാൽപ്പാടാണെല്ലൊ.

229
00:30:46,845 --> 00:30:48,137
വിചിത്രം ആയിരിക്കുന്നു..

230
00:30:49,264 --> 00:30:52,892
സാധാരണ കടുവകൾ മുട്ടമണിയുടെ ശബ്ദം കേൾക്കുമ്പോൾ ഒഴിഞ്ഞു മാറുകയാണ് പതിവ്‌,

231
00:30:52,976 --> 00:30:54,102
പക്ഷെ ഇത്..

232
00:30:55,019 --> 00:30:56,271
എന്താ പറഞ്ഞു വരുന്നത്?

233
00:30:57,564 --> 00:30:59,274
ഇത്,ആ ശബ്ദം വരുന്ന ഭാഗത്തേയ്ക്ക് ആണ് നീങ്ങുന്നത്.

234
00:32:49,759 --> 00:32:50,885
കടുവയുടെ പണിയാണ്.

235
00:32:51,719 --> 00:32:54,430
അത് സാധാരണ കടുവയല്ല…

236
00:33:00,895 --> 00:33:02,855
രാക്ഷസൻ ആണ്.

237
00:33:09,320 --> 00:33:11,072
വേട്ടക്കാരോട് പിന്മാറാൻ സൂചന കൊടുക്ക്

238
00:33:11,864 --> 00:33:13,449
ഇനിയങ്ങോട്ട് നമ്മൾ നോക്കിക്കോളാം

239
00:33:19,455 --> 00:33:21,457
എല്ലാവരും തിരിഞ്ഞ് ഓടിക്കോ!

240
00:33:22,291 --> 00:33:24,627
-മാറി നിക്ക്!
-ഓടിക്കോ!

241
00:34:23,394 --> 00:34:24,771
പാജ്യോവികൾ ആണ്.അവരെ തടഞ്ഞു നിർത്ത്!

242
00:35:37,093 --> 00:35:37,927
അങ്ങുന്നേ !

243
00:36:52,460 --> 00:36:53,961
എത്ര വിചിത്രമായിരിക്കുന്നു.

244
00:36:54,837 --> 00:36:55,838
ഇത് നാളുകൾക്ക് മുമ്പേ മരണപ്പെട്ടതാണ്

245
00:36:57,173 --> 00:36:58,549
ഇതെങ്ങെനയാണ് സാധ്യമാവുന്നത്?

246
00:37:15,399 --> 00:37:17,068
ഇതാണ് ശരിക്കും വിചിത്രം.

247
00:37:17,151 --> 00:37:20,154
ഞങ്ങളുടെ സഹോദരങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്.

248
00:37:20,238 --> 00:37:23,783
അവരുടെ എല്ലും മാംസവും എവിടെ പോയി?

249
00:37:25,117 --> 00:37:27,328
അവർ അതിർത്തി ലങ്കിച്ച് പ്യേസാ ഗുന്നിൽ കടന്നു കയറി,

250
00:37:27,411 --> 00:37:28,829
അത്‌ നിയമത്തിന് എതിരാണ്

251
00:37:28,913 --> 00:37:32,500
അവരുടെ മരണത്തിൽ ഞങ്ങളെ ഉത്തരവാദികൾ ആക്കി കാണേണ്ട കാര്യമില്ല.

252
00:37:34,418 --> 00:37:36,671
എന്റെ സഹോദരങ്ങൾ ജോസേൺ മണ്ണിലാണ് മരിച്ചു വീണത്.

253
00:37:38,673 --> 00:37:41,175
ചോരക്കളിക്ക് ഒരുങ്ങിക്കോ എല്ലാവരും.

254
00:38:31,058 --> 00:38:31,892
ആഷിൻ?

255
00:38:56,167 --> 00:38:58,294
ആക്രമണം!

256
00:41:59,934 --> 00:42:05,439
<b><font color="#ea8300">
ജോസ്യോൺ സൈനിക താവളം,ചുപാജിൻ</font></b>

257
00:42:34,218 --> 00:42:37,388
നിന്റെ ഗ്രാമത്തിൽ നടന്ന കൂട്ട കൊലയെ പറ്റി ഞാൻ അറിഞ്ഞു.

258
00:42:38,055 --> 00:42:39,848
നീ മാത്രം രക്ഷപ്പെട്ടുള്ളോ?

259
00:42:42,142 --> 00:42:44,770
നിന്റെ അച്ഛന് എന്ത് പറ്റി..

260
00:42:56,115 --> 00:42:57,700
ജോസേൺ ചാരൻ ആയത്കൊണ്ട്,പാജ്യോവിൽ അച്ഛനെ…

261
00:43:01,829 --> 00:43:04,915
കൊന്ന് കളഞ്ഞു എന്നാ അറിയാൻ കഴിഞ്ഞത്.

262
00:43:06,375 --> 00:43:09,128
നീ നദി കടന്ന് കാര്യം അന്വേഷിച്ചുവോ?

263
00:43:10,671 --> 00:43:12,381
എന്നാലും എനിക്കൊന്നും മനസ്സിലാവുന്നില്ല

264
00:43:17,177 --> 00:43:19,305
പാജ്യോവികൾ എന്തിനാ ഞങ്ങളോട് ഇത് ചെയ്തേ?

265
00:43:23,142 --> 00:43:26,061
എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

266
00:43:27,938 --> 00:43:30,816
ഇതിന്റെയൊക്കെ ശരിക്കും കാരണം അറിയാൻ ആണോ എന്നെ തേടി വന്നത്?

267
00:43:32,443 --> 00:43:33,444
അല്ല.

268
00:43:37,281 --> 00:43:39,116
അതല്ല പ്രധാനം

269
00:43:42,536 --> 00:43:45,331
എന്റെ അച്ഛന്റെ മരണത്തിന് നിങ്ങൾ പ്രതികാരം വീട്ടാൻ സഹായിക്കണം

270
00:43:47,958 --> 00:43:50,294
എന്നെ പോലെയുള്ള താഴ്ന്ന ജാതിയിൽപ്പെട്ട ദുർബലയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

271
00:43:52,046 --> 00:43:54,173
പക്ഷെ ജോസേൺ വലിയ രാജ്യമാണ്

272
00:43:54,256 --> 00:43:56,216
എല്ലാവരെയും ശിക്ഷിക്കാൻ ഉള്ള ശക്തിയുണ്ട്

273
00:43:58,636 --> 00:44:02,139
പക്ഷേ ഞങ്ങൾക്ക് ഈ അവസ്ഥയിൽ,അതിൽ ഇടപെടാൻ കഴിയില്ല.

274
00:44:02,222 --> 00:44:03,223
എന്റെ അച്ഛൻ…

275
00:44:05,184 --> 00:44:07,436
മരണംവരേയും ജോസേണിനോട് ആത്മാർഥതയുള്ളവൻ ആയിരുന്നു

276
00:44:12,691 --> 00:44:15,736
നിങ്ങൾ അദ്ദേഹത്തിന് ഒരു സ്ഥാനവും നൽകിയിരുന്നില്ലെങ്കിലും

277
00:44:17,905 --> 00:44:20,032
ഇത്രയെങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്ത് കൂടെ..

278
00:44:22,368 --> 00:44:24,370
ഇപ്പൊ തന്നെ വേണമെന്ന് ഞാൻ പറയുന്നില്ല.

279
00:44:24,912 --> 00:44:27,790
അടുത്ത വർഷം… അല്ലെങ്കിൽ,അത് കഴിഞ്ഞുള്ള വർഷം…

280
00:44:28,999 --> 00:44:30,834
പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാലും

281
00:44:35,798 --> 00:44:38,509
അവരെ ചോര എരിയുന്ന രീതിയിൽ വേദനിപ്പിക്കണം…

282
00:44:41,720 --> 00:44:43,347
എന്നാൽ മാത്രമേ എന്റെ മനസ്സിന് സമാധാനം ലഭിക്കുകയുള്ളൂ 

283
00:44:44,556 --> 00:44:46,183
ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.

284
00:44:46,767 --> 00:44:48,769
ഞാനും നിങ്ങളുടെ ചാരൻ ആവാം

285
00:44:49,269 --> 00:44:51,438
അല്ലെങ്കിൽ നിങ്ങൾ പറയുന്ന പോലെ കശാപ്പുകാരിയുമാകാം

286
00:44:54,566 --> 00:44:58,195
അതിലും കാഠിന്യം ഉള്ള എന്തും ഞാൻ സന്തോഷത്തോടെ ചെയ്യാം.

287
00:45:04,701 --> 00:45:07,996
എന്റെ അപ്പയുടെ മരണത്തിന് പ്രതികാരം ചെയ്യണം.

288
00:45:12,501 --> 00:45:14,002
ഈ കുട്ടിയെ കൂട്ടികൊണ്ട് പോകൂ

289
00:45:30,936 --> 00:45:32,438
ജർച്ചെൻ പെണ്ണാണെന്ന് തോന്നുന്നു.

290
00:45:37,943 --> 00:45:39,653
ഇതാണ് നിനക്ക് താമസിക്കാൻ ഉള്ള ഇടം.

291
00:48:40,751 --> 00:48:42,294
അതിർത്തി ഗ്രാമത്തിലെ കൂട്ട കൊലയിൽ നിന്ന് അവൾ മാത്രം രക്ഷപ്പെട്ടു എന്നാ കേട്ടത്.

292
00:48:43,170 --> 00:48:44,588
ചെറിയ കാടൻ നായ തന്നെ

293
00:48:45,505 --> 00:48:47,674
മൃതദേഹങ്ങൾ ഒക്കെ അവൾ തന്നെ കുഴിച്ചുമൂടി എന്നാ കേട്ടത്.

294
00:49:12,699 --> 00:49:15,494
<b><font color="#ea8a00">
പാജ്യോവി സൈനിക താവളം</font></b>

295
00:50:30,861 --> 00:50:31,987
-ഡാ
-എന്താ?

296
00:50:32,070 --> 00:50:33,196
എന്ത് നോക്കി നിൽക്കുവാ?

297
00:51:11,860 --> 00:51:12,778
ആഷിൻ.

298
00:51:19,493 --> 00:51:20,535
കടക്ക് പുറത്ത്.

299
00:51:24,790 --> 00:51:25,791
ഒരു ജോസ്യോൺ സൈനികനെ

300
00:51:27,250 --> 00:51:28,752
കൊന്ന ശേഷം നിനക്ക് ഇവിടെ…

301
00:51:31,838 --> 00:51:33,632
വാഴാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?

302
00:51:50,023 --> 00:51:51,942
പണ്ടത്തെ പോലെ ഇതിനുള്ളിൽ കയറി കിടക്കാൻ പറ്റുന്നില്ല അല്ലേ..

303
00:52:51,793 --> 00:52:52,919
കൊള്ളാം നന്നായിരിക്കുന്നു.

304
00:53:11,980 --> 00:53:13,940
<b><font color="#ea8a00">
ദൂത്</font></b>

305
00:53:14,524 --> 00:53:15,901
അടിയന്തര സന്ദേശമാണ്!

306
00:53:15,984 --> 00:53:18,403
ജപ്പാനുമായുള്ള സന്ധി ഉടമ്പടി അവർ സ്വീകരിച്ചില്ലെന്നോ?

307
00:53:18,486 --> 00:53:19,613
ഇല്ല അങ്ങുന്നേ

308
00:53:19,696 --> 00:53:21,573
രാജാവ് ഓരോ സൈനികരോടും

309
00:53:21,656 --> 00:53:24,075
ഉയ്ജു കാങ്ഗയി സൈനികർ ഒഴികെ ബാക്കി എല്ലാവരോടും തെക്കൻ പ്രദേശത്ത് ഹാജരാവൻ രാജാവ് കല്പിച്ചിട്ടുണ്ട്

310
00:53:34,753 --> 00:53:37,839
കുറച്ചു പേരെ ഇവിടെ നിർത്താം
 എല്ലാവരും യുദ്ധത്തിന് തയ്യാറെടുക്ക്.

311
00:53:37,923 --> 00:53:38,882
ഉത്തരവ് പോലെ.

312
00:53:38,965 --> 00:53:43,178
പാജ്യോവികളുടെ എല്ലാ നീക്കങ്ങളും വീക്ഷിക്കണം.

313
00:53:43,261 --> 00:53:44,512
ഉത്തരവ് പോലെ.

314
00:53:49,351 --> 00:53:50,352
അങ്ങുന്നേ

315
00:53:51,019 --> 00:53:52,729
എന്ത് കാടത്തം ആണിത്?

316
00:53:53,813 --> 00:53:55,023
എന്നോട് ക്ഷമിക്കണം അങ്ങുന്നേ

317
00:53:55,106 --> 00:53:57,317
ഇനിയെങ്ങാനും ഇത് പോലെ നീ പ്രവർത്തിച്ചാൽ,

318
00:53:58,276 --> 00:54:00,153
കനത്ത ശിക്ഷ കിട്ടാതെ രക്ഷപ്പെടാമെന്ന് നീ കരുതണ്ട

319
00:54:00,946 --> 00:54:02,280
ഇനി ആവർത്തിക്കില്ല അങ്ങുന്നേ..

320
00:54:15,835 --> 00:54:17,671
നീ വീണ്ടും പുഴ മുറിച്ചു കടക്കണം.

321
00:54:18,254 --> 00:54:21,675
പാജ്യോവികളുടെ പദ്ധതി എന്താണെന്ന് വിശദമായി ചോർത്തണം.

322
00:54:33,144 --> 00:54:37,482
<b><font color="#ea8a00">
പാജ്യോവി സൈനിക താവളം</font></b>

323
00:56:11,242 --> 00:56:12,619
വാ തുറക്കടാ.

324
00:56:13,953 --> 00:56:16,122
ഉം തുറക്ക്.

325
00:56:16,623 --> 00:56:18,333
നീ ഇനിയും കുറേ നാൾ ഇങ്ങനെ ജീവിക്കണം.

326
00:57:45,753 --> 00:57:48,631
<b><font color="#ea8a00">
സ്വന്തം ഗോത്രത്തെ കൂട്ടി കൊടുത്ത ചാരൻ</font></b>

327
00:57:57,474 --> 00:57:58,558
അപ്പാ…

328
00:58:06,733 --> 00:58:08,276
ഞാനാ.,അപ്പാ..

329
00:58:12,739 --> 00:58:13,907
അപ്പാ…

330
00:58:17,869 --> 00:58:20,288
ഇത് ഞാനാ, അപ്പാ…

331
00:58:36,596 --> 00:58:38,181
ദയവ് ചെയ്ത്…

332
00:58:38,848 --> 00:58:40,266
എന്നെ കൊല്ലൂ…

333
00:58:41,392 --> 00:58:42,644
അപ്പാ.

334
00:58:42,727 --> 00:58:44,938
അപ്പാ,നമുക്ക്…

335
00:58:45,855 --> 00:58:47,649
വീട്ടിൽ പോവാം.

336
00:58:48,441 --> 00:58:49,651
കുഴപ്പില്ലാ അപ്പാ.

337
00:58:50,485 --> 00:58:53,279
എല്ലാം ശരിയാവും അപ്പാ,നമുക്ക് വീട്ടിൽ പോവാം..

338
00:58:53,905 --> 00:58:55,448
നമുക്ക് ഒരുമിച്ച് പോവാം.

339
00:58:57,200 --> 00:58:58,660
എന്നെ കൊല്ലൂ..

340
00:59:02,664 --> 00:59:03,665
ഇനി വയ്യ…

341
00:59:13,591 --> 00:59:14,759
എന്നെ കൊന്ന് തരുമോ.

342
00:59:39,701 --> 00:59:41,202
നമുക്ക് തിരിച്ചു പോകാം.

343
00:59:57,218 --> 00:59:58,386
ദയവ് ചെയ്ത്…

344
00:59:59,971 --> 01:00:01,180
എന്നെ കൊല്ലൂ..

345
01:00:02,307 --> 01:00:03,558
ആഷിൻ.

346
01:00:07,103 --> 01:00:08,479
ആഷിൻ..

347
01:02:09,225 --> 01:02:13,479
<b><font color="#ea8a00">
 ചുപാജിൻ സൈന്യാധിപന്റെ പ്രവർത്തിമുറി</font></b>

348
01:02:23,781 --> 01:02:24,615
ആഷിൻ?

349
01:02:49,307 --> 01:02:54,103
<b><font color="#00eabe">
പ്യേസാ-ഗുന്നിലേയ്ക്ക് ജിൻസെങ് പറയ്ക്കാൻ കേറിയ ചില പാജ്യോവി ജർച്ചെൻസ് കൊല്ലപ്പെട്ടു.</font></b>

350
01:02:54,187 --> 01:02:56,564
<b><font color="#00eabe">
അവരെ എല്ലാവരെയും തന്നെ ആക്രമിച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായത്</font></b>

351
01:02:57,982 --> 01:03:02,904
<b><font color="#00eabe">
ഇപ്പോഴത്തെ അവസ്ഥയിൽ പാജ്യോവി ജർച്ചെൻസുമായുള്ള യുദ്ധം രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറമാകും,</font></b>

352
01:03:02,987 --> 01:03:05,990
<b><font color="#00eabe">
അതുകൊണ്ട് "സിയോങ്ജിയോയെൻ" ഗ്രാമത്തെ കുരുതി കൊടുത്ത് ഞങ്ങൾ അതിനെ തടഞ്ഞു.</font></b>

353
01:03:06,073 --> 01:03:08,326
<b><font color="#00eabe">
അങ്ങനെ വലിയൊരു വിപത്തിനെ ചെറുക്കാൻ ആയി.</font></b>

354
01:03:11,496 --> 01:03:13,706
ഞങ്ങളുടെ സഹോദരങ്ങളാണ് ജോസേൺ മണ്ണിൽ മരിച്ചു വീണത്.

355
01:03:14,457 --> 01:03:17,043
ചോര കളിക്ക് നിങ്ങൾ ഒരുങ്ങിക്കോ.

356
01:03:23,466 --> 01:03:24,592
നിൽക്കവിടെ.

357
01:03:32,975 --> 01:03:34,519
നീ ഇപ്പോൾ ഞങ്ങളെ കൊന്നാലും,

358
01:03:34,602 --> 01:03:36,103
ഞങ്ങടെ കൂട്ടത്തിലുള്ളവർ നിങ്ങളെ തേടി പിടിച്ചു കൊല്ലും.

359
01:03:37,396 --> 01:03:39,190
ഇതിലും വലിയ ചോരപ്പുഴ ആയിരിക്കും അപ്പോൾ ഒഴുകുന്നത്.

360
01:03:39,273 --> 01:03:40,775
നിങ്ങൾ മുമ്പ് പറഞ്ഞത് ശരിയാണ്.

361
01:03:41,442 --> 01:03:44,070
നിങ്ങളുടെ ആൾക്കാരെ കൊന്നത് കടുവയല്ല.

362
01:03:44,153 --> 01:03:45,905
അവരെ ആരോ അക്രമിച്ചതാണ്

363
01:03:51,369 --> 01:03:53,621
അവർ മരിച്ചു കിടന്ന സ്ഥലത്ത് നിന്നാണ്

364
01:03:54,539 --> 01:03:55,998
ഞങ്ങൾക്കിത് കിട്ടിയത്.

365
01:04:19,772 --> 01:04:23,901
ഇതിന്റെയൊക്കെ ശരിക്കും കാരണം അറിയാൻ ആണോ എന്നെ തേടി വന്നത്?

366
01:04:24,527 --> 01:04:27,655
എന്റെ അച്ഛന്റെ മരണത്തിന് നിങ്ങൾ പ്രതികാരം ചെയ്യാൻ സഹായിക്കണം.

367
01:04:59,520 --> 01:05:01,314
ഞാൻ പോവുമ്പോൾ നമ്മുടെ കുടുംബത്തിനെ നീ വേണം നോക്കാൻ

368
01:05:40,978 --> 01:05:41,854
ആഷിൻ.

369
01:05:43,731 --> 01:05:44,607
ആഷിൻ.

370
01:05:54,492 --> 01:05:55,952
ഈ പൂവെന്തിന്റെയാ?

371
01:06:40,454 --> 01:06:41,497
ആരാ അത്?

372
01:06:42,081 --> 01:06:42,957
ആർക്കറിയാം

373
01:07:23,289 --> 01:07:25,207
എന്താ ഇത്?അവനെ പിടിച്ചു കേറ്റ്.

374
01:07:25,291 --> 01:07:27,418
രക്ഷിക്ക്!എന്നെ രക്ഷിക്ക്..

375
01:08:23,349 --> 01:08:24,725
എന്താ ഒരു ശബ്ദം?

376
01:08:29,188 --> 01:08:30,856
ഓഹ്, തണുക്കുന്നേ

377
01:08:37,738 --> 01:08:38,906
എന്ത് തണുപ്പാ.

378
01:08:58,801 --> 01:08:59,802
ഇവൻ ശരിക്കും മരിച്ചുവോ?

379
01:09:00,386 --> 01:09:01,303
നിൽക്ക് ഞാൻ ആരേലും…

380
01:09:06,142 --> 01:09:07,143
ഇതെന്ത്…

381
01:09:28,539 --> 01:09:30,291
എന്റടുത്തു നിന്ന് മാറി നിക്ക് !

382
01:13:37,037 --> 01:13:39,498
വാതിലടയ്ക്ക്!വേഗം!

383
01:14:02,020 --> 01:14:03,063
അത് ചത്തുവോ?

384
01:14:03,147 --> 01:14:03,981
അവനെന്ത് പറ്റി?

385
01:14:54,990 --> 01:14:56,742
എന്നെ ഉപദ്രവിക്കല്ലേ!

386
01:16:40,053 --> 01:16:41,054
ആഷിൻ…

387
01:16:52,232 --> 01:16:54,985
ആഷിൻ,എന്നെയൊന്ന് സഹായിക്ക്.

388
01:17:07,873 --> 01:17:09,082
അയ്യോ....

389
01:17:09,166 --> 01:17:11,460
ആഷിൻ!നീയെന്താ ഈ ചെയ്യുന്നേ?

390
01:17:11,543 --> 01:17:13,795
എന്നെ കൊല്ലല്ലേ!ആഷിൻ,എന്നെ കൊല്ലല്ലേ!

391
01:17:13,879 --> 01:17:14,713
ആഷിൻ!

392
01:19:40,734 --> 01:19:41,735
ആഷിൻ.

393
01:19:43,320 --> 01:19:44,321
എന്നെ കൊല്ലല്ലേ.

394
01:19:47,908 --> 01:19:49,576
ചെയ്ത തെറ്റിനൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു.

395
01:19:50,994 --> 01:19:52,120
എന്നെ വെറുതെ വിട്.

396
01:20:35,789 --> 01:20:37,082
ആഷിൻ,നീ വന്നുവോ!

397
01:20:39,751 --> 01:20:40,752
ആ..

398
01:20:42,295 --> 01:20:43,755
ഞാൻ വന്നു.

399
01:22:25,607 --> 01:22:27,359
നിങ്ങൾ വീണ്ടും ഒന്നും കഴിച്ചില്ലല്ലോ.

400
01:22:28,109 --> 01:22:29,819
ഞാൻ പറഞ്ഞട്ടില്ലേ ശരിക്ക് ആഹാരം കഴിക്കണമെന്ന്.

401
01:23:06,064 --> 01:23:08,984
ഇത്രയും നാൾ നിങ്ങൾക്ക് ഇഷ്ടപെട്ട ഭക്ഷണം ഏതെന്ന് എനിക്ക് അറിയില്ലായിരുന്നു.

402
01:23:13,738 --> 01:23:15,532
കോഴി,മുയൽ,മാൻ…

403
01:23:16,908 --> 01:23:18,827
അതൊന്നുമല്ല നിങ്ങൾക്ക് വേണ്ടിയിരുന്നത്.

404
01:23:52,569 --> 01:23:54,154
ഇനി മുതൽ…

405
01:23:56,823 --> 01:23:59,200
ഞാൻ ഇത് പോലത്തെ രുചികരമായ സമ്മാനങ്ങൾ കൊണ്ടുത്തരാം.

406
01:24:06,624 --> 01:24:07,876
ആഷിൻ!

407
01:24:09,961 --> 01:24:12,714
ആഷിൻ!

408
01:24:19,304 --> 01:24:20,388
ആഷിൻ!

409
01:24:21,473 --> 01:24:22,640
ആഷിൻ,അരുതേ!

410
01:24:25,643 --> 01:24:26,895
ആഷിൻ!

411
01:25:08,269 --> 01:25:09,145
എങ്ങെനെയുണ്ട്?

412
01:25:42,011 --> 01:25:43,179
ഞാൻ ഒറ്റയ്ക്കല്ല

413
01:25:44,722 --> 01:25:47,058
നിങ്ങൾ ഇവിടെ തന്നെയുണ്ട് അതുകൊണ്ട് ഞാൻ ഒറ്റയ്ക്കല്ല.

414
01:25:49,060 --> 01:25:50,687
ഇവിടത്തെ ജോലി അവസാനിച്ചാൽ,

415
01:25:51,855 --> 01:25:55,483
ജോസേണിലെയും ജേർച്ചെൻ മണ്ണിലെയും,എല്ലാ ജീവനും എടുത്ത ശേഷം

416
01:25:56,776 --> 01:25:58,611
ഞാൻ നിങ്ങളുടെ കൂടെ കൂടാം

417
01:26:08,079 --> 01:26:12,709
<i>ജോസ്യോൺ അതിർത്തി, ഉയ്ജു<i>

418
01:26:12,792 --> 01:26:14,711
ജപ്പാനീസ് വീണ്ടും തെക്കൻ പ്രദേശം ആക്രമിച്ചെന്ന് കേട്ടല്ലോ.

419
01:26:15,295 --> 01:26:17,088
അവരെങ്ങാനും ഇങ്ങോട്ട് വന്നാൽ നമ്മൾ എന്ത് ചെയ്യും?

420
01:26:17,922 --> 01:26:20,884
വലിയ ചക്രവർത്തിയോട് സഹായം അഭ്യർഥിക്കാൻ ദൂതന്മാരെ അയച്ചെന്ന് കേട്ടു.

421
01:26:23,344 --> 01:26:26,556
അദ്ദേഹം നമ്മളെ സഹായിക്കുവാണേൽ,
പണ്ട് ഉണ്ടായത് പോലെയൊന്നും സംഭവിക്കില്ല.

422
01:26:29,058 --> 01:26:32,896
ദൂതന്മാർ തിരിച്ചെത്തിയിരിക്കുന്നു!

423
01:27:07,513 --> 01:27:08,848
ഈ ചെടിക്ക്…

424
01:27:08,932 --> 01:27:10,642
<b><font color="#ea8900">
വൈദ്യൻ : ലീ സുങ് ഹുയ്</font></b>

425
01:27:10,725 --> 01:27:13,478
…ശരിക്കും,മരിച്ചവരെ തിരികെ കൊണ്ടുവരാൻ കഴിയുമോ?

426
01:27:14,145 --> 01:27:15,396
അതേ,തീർച്ചയായും.

427
01:27:16,856 --> 01:27:18,691
നാഡികൾ അഴുകുന്നതിന് മുമ്പ്,

428
01:27:19,567 --> 01:27:21,903
ചെടി അരച്ചു പിഴിഞ്ഞ് ഒരു സൂചിയിൽ പുരട്ടി…

429
01:27:23,238 --> 01:27:25,823
ആ സൂചി രണ്ട് പിരികത്തിന്റെയും ഇടയിൽ ഉള്ള ഭാഗത്ത്‌ താഴ്ത്തുക.

430
01:27:31,329 --> 01:27:34,666
രണ്ട് മണിക്കൂറിനുള്ളിൽ തന്നെ,മരിച്ചവർ പുനർജീവിക്കുന്നത് ആയിരിക്കും.

431
01:28:50,666 --> 01:28:58,700
<b><font color="#cb0c3d">
പരിഭാഷ : കിന്റൽ വർക്കിച്ചൻ</font></b>

432
01:28:58,800 --> 01:29:15,700
<b><font color="#ea0000">TEAM GOAT മലയാളം പരിഭാഷകൾ </font></b>

