1
00:01:07,353 --> 00:01:10,500
<b><font color="#ea0000">
കോപ് കാർ </font></b>

2
00:01:11,300 --> 00:01:16,500
<b><font color="#ea00ac">
TEAM GOAT മലയാളം പരിഭാഷകൾ </font></b>

3
00:01:17,200 --> 00:01:24,600
<b><font color="#00ea2d">
പരിഭാഷ : ശ്രീകേഷ് പി എം</font></b>

4
00:01:26,353 --> 00:01:27,855
വീനർ.

5
00:01:30,691 --> 00:01:31,965
വീനർ.

6
00:01:34,394 --> 00:01:35,771
ബൂബ്സ്.

7
00:01:38,298 --> 00:01:39,606
ബൂബ്സ്.

8
00:01:44,404 --> 00:01:45,712
പുസ്സി

9
00:01:49,409 --> 00:01:50,615
പുസ്സി.

10
00:01:58,251 --> 00:01:59,457
നാശം.

11
00:02:02,556 --> 00:02:03,660
നാശം.

12
00:02:08,061 --> 00:02:09,233
പണ്ടാര നാശം.

13
00:02:12,332 --> 00:02:13,606
പണ്ടാര നാശം.

14
00:02:16,603 --> 00:02:17,741
കഴുത.

15
00:02:20,073 --> 00:02:21,416
കഴുത.

16
00:02:22,442 --> 00:02:23,921
മര കഴുത.

17
00:02:26,279 --> 00:02:27,587
മര കഴുത.

18
00:02:30,417 --> 00:02:31,691
കഴുത മോറൻ

19
00:02:34,588 --> 00:02:35,965
കഴുത മോറൻ

20
00:02:39,760 --> 00:02:41,933
നമ്മള്‍ എത്ര ദൂരം പോന്നുകാണും?

21
00:02:44,031 --> 00:02:45,476
അമ്പത് മൈൽ.
19
00:02:46,633 --> 00:02:49,273
നമ്മള്‍ ഏതാണ്ട് കാടിനടുത്തെത്തിയെന്ന് തോന്നുന്നു. വാ.

22
00:03:07,454 --> 00:03:09,297
കമ്പിയിലെ തുരുമ്പ് കുത്തികേറ്റേണ്ട

23
00:03:28,575 --> 00:03:29,883
വാ....

24
00:03:30,977 --> 00:03:32,979
ഞാന്‍ വിചാരിച്ചു അതൊരു അമ്പിന്റെ തലയാണെന്ന്....

25
00:03:47,160 --> 00:03:48,730
പട്ടി

26
00:03:48,829 --> 00:03:50,069
പട്ടി.

27
00:03:50,163 --> 00:03:51,335
തീട്ടം

28
00:03:51,998 --> 00:03:53,341
തീട്ടം

29
00:03:53,767 --> 00:03:54,768
തീട്ടത്തലയന്‍

30
00:03:56,336 --> 00:03:57,747
തീട്ടത്തലയന്‍

31
00:03:59,406 --> 00:04:00,680
പണ്ണ്

32
00:04:02,843 --> 00:04:04,754
ഇത് പറ.... പണ്ണ്

33
00:04:06,346 --> 00:04:07,916
അതൊരു മോശം വാക്കാണ്‌.

34
00:04:08,014 --> 00:04:09,960
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ സുഹൃത്ത്,

35
00:04:10,050 --> 00:04:13,190
അവന്‍ പറയുന്നത് ഇത് റഷ്യയില്‍ നിന്നുള്ള ഒരു പ്രത്യേക വാക്കാണെന്നാണ്,

36
00:04:13,253 --> 00:04:14,698
അതുകൊണ്ട് ഇത് പറയുന്നതില്‍ തെറ്റില്ല.

37
00:04:16,289 --> 00:04:17,290
ഓ, നോക്ക്!

38
00:04:18,058 --> 00:04:20,197
-എന്ത്? 
-പാമ്പിന്‍മാളം

39
00:04:28,034 --> 00:04:30,981
എന്‍റെത് ഞാനിവിടെ വയ്ക്കാന്‍പോകുകയാ... അവര്‍ രക്ഷപെടാന്‍ ശ്രമിച്ചാലോ...

40
00:04:31,071 --> 00:04:32,277
നല്ല ഐഡിയ.

41
00:04:45,285 --> 00:04:46,923
ഒരു മാജിക് ട്രിക്ക് കാണണോ?

42
00:04:50,056 --> 00:04:51,467
അടിപൊളി!

43
00:04:51,558 --> 00:04:53,003
- കുറച്ച് വേണോ?
- വേണം

44
00:04:55,495 --> 00:04:57,099
- നമുക്കിത് റേഷന്‍ പോലെ പങ്കുവക്കാം...
- ശരി.

45
00:05:01,401 --> 00:05:03,108
ഒരു ദിവസം രണ്ട് സെന്റീമീറ്റർ വീതം.

46
00:05:14,247 --> 00:05:16,818
നീ ഇത് എന്താണ് പോക്കറ്റില്‍ സൂക്ഷിക്കാത്തത്?

47
00:05:16,917 --> 00:05:18,157
അവിടെ വെച്ചാൽ പോക്കറ്റടിക്കും

48
00:05:18,251 --> 00:05:19,594
എന്റെ പേഴ്സും ഇവിടെയാണ്..

49
00:05:36,870 --> 00:05:38,550
- പുഴ അതിനപ്പുറത്തായിരിക്കും. 
- താഴെ ഇരിക്ക്

50
00:05:38,605 --> 00:05:39,709
എന്താ?

51
00:05:40,273 --> 00:05:41,650
പോലീസ്!!

52
00:05:44,511 --> 00:05:46,821
നമ്മള്‍ അധികം ദൂരം പോയിട്ടുപോലുമില്ല.

53
00:06:13,006 --> 00:06:14,383
നീ പറഞ്ഞത് ശരിയാണ്.

54
00:06:14,474 --> 00:06:16,215
അവർ നമ്മളെ കണ്ടോ?

55
00:06:16,309 --> 00:06:17,413
എനിക്ക്  തോന്നുന്നില്ല.

56
00:06:23,350 --> 00:06:25,057
നമുക്ക് അവരുടെ ശ്രദ്ധ തിരിക്കാന്‍ കഴിയും.

57
00:06:25,151 --> 00:06:27,097
ഇത് അപ്പുറത്തെ വശത്തേക്കെറിഞ്ഞ് ശബ്ദമുണ്ടാക്ക്...

58
00:06:30,490 --> 00:06:31,434
നീ അതില്‍ കൊള്ളിച്ചു!!

59
00:06:31,524 --> 00:06:32,525
ഓ.... നാശം!

60
00:06:32,592 --> 00:06:34,435
- നാശം! 
- ഞാൻ ഒരു പോലീസ് കാറിനിട്ട് എറിഞ്ഞു...!!!

61
00:06:34,527 --> 00:06:35,733
വാ..പോകാം!

62
00:06:36,429 --> 00:06:39,239
നിൽക്ക്! നില്‍ക്ക്! നില്‍ക്ക്!... അതിൽ എന്റെ വിരലടയാളമുണ്ട്.

63
00:06:39,332 --> 00:06:40,276
എന്റേതും.

64
00:06:40,367 --> 00:06:42,074
ശരി. പോയി എടുക്ക്.

65
00:06:43,536 --> 00:06:44,674
നടക്കണ കാര്യമല്ല

66
00:06:45,605 --> 00:06:47,516
കൊള്ളാം. പേടിത്തൂറന്‍

67
00:06:48,441 --> 00:06:49,749
നിൽക്ക്.

68
00:06:52,045 --> 00:06:54,286
ആ വഴിക്ക് പോ.... അവിടെ നല്ല മറയുണ്ട്‌....

69
00:07:14,367 --> 00:07:15,869
അവിടെ ആരുമില്ല.

70
00:07:16,536 --> 00:07:17,742
അവർ ഒളിച്ചിരിക്കുകയായിരിക്കും.

71
00:07:18,305 --> 00:07:22,253
എന്റെ അച്ഛന്‍ പറയാറുണ്ട്, പോലീസുകാര്‍ ഒഴിഞ്ഞ കാറുകള്‍ റോഡ്‌സൈഡില്‍ കൊണ്ടുവന്നിടും,

72
00:07:22,309 --> 00:07:25,552
അത് ശരിക്കും പോലീസുകാരാണെന്ന് കരുതി ആളുകള്‍ വണ്ടിയുടെ സ്പീഡ് കൂട്ടില്ല.

73
00:07:25,612 --> 00:07:26,955
പക്ഷേ, ഇവിടെ റോഡില്ലല്ലോ.

74
00:07:28,715 --> 00:07:29,887
നീ  അത് കണ്ടോ?

75
00:07:30,750 --> 00:07:32,923
എനിക്കറിയില്ല. അതുപോലെ ആരെങ്കിലും ആകാം.

76
00:07:32,986 --> 00:07:34,556
വാ, നമുക്ക് പോകാം.

77
00:07:36,556 --> 00:07:38,229
അതില്‍ നിനക്ക് തൊടാന്‍ ധൈര്യമുണ്ടോ?.

78
00:07:39,426 --> 00:07:40,803
പോലീസ് കാറിലോ?

79
00:07:41,761 --> 00:07:43,104
അതൊന്നും പറ്റില്ല

80
00:07:45,832 --> 00:07:47,834
അത് ഞാൻ ചെയ്താൽ, നീയും ചെയ്യണം.

81
00:07:54,240 --> 00:07:55,583
ശരി.

82
00:07:57,077 --> 00:07:58,112
റെഡി?

83
00:07:58,178 --> 00:08:00,124
അവർ ഒളിച്ചിരിക്കുകയാണോ എന്നറിയില്ലല്ലോ. സൂക്ഷിച്ചു പോണം.

84
00:08:01,581 --> 00:08:02,753
ഇപ്പൊ!!

85
00:08:18,431 --> 00:08:19,466
ശരി.

86
00:08:22,469 --> 00:08:24,881
നിന്റെ ഊഴം.

87
00:08:50,830 --> 00:08:52,503
വാ...വാ...വാ...

88
00:10:05,071 --> 00:10:06,379
ഒരു രക്ഷയുമില്ല!

89
00:10:08,741 --> 00:10:10,118
വേഗം, അകത്തു കയറ്!

90
00:10:15,381 --> 00:10:16,587
കയറ്!

91
00:10:18,718 --> 00:10:20,493
- എന്താ? 
- നോക്ക്.

92
00:10:23,089 --> 00:10:24,397
അതുകൊണ്ട്?

93
00:10:48,481 --> 00:10:50,483
ചവിട്ടി വിടൂ...

94
00:10:50,583 --> 00:10:52,859
നമ്മുടെ പുറകെ കുറെ വില്ലന്മാരുണ്ട്.....!!

95
00:10:52,952 --> 00:10:54,090
ഞാന്‍ അവന്മാരെ ഷൂട്ട്‌ ചെയ്യും...!

96
00:11:00,126 --> 00:11:01,366
നീ അവരെ കൊന്നോ?

97
00:11:01,461 --> 00:11:02,701
ഇല്ല... നോക്ക്.....!

98
00:11:03,096 --> 00:11:06,339
ആഹ്! നീ കൊക്കയിലേക്ക് തള്ളിയിടും....
ഇല്ല!

99
00:11:16,609 --> 00:11:17,849
സൈറൺ* എവിടെ?

100
00:11:17,944 --> 00:11:19,981
നമുക്ക് ഈ ലാവയിൽ നിന്ന് പുറത്തുകടക്കണം!

101
00:11:20,046 --> 00:11:21,719
പണ്ടാരടങ്ങാൻ

102
00:11:26,486 --> 00:11:27,692
അടിപൊളി.

103
00:11:29,055 --> 00:11:30,193
ഇതിലേതാ?

104
00:11:33,459 --> 00:11:34,631
വലിയത്?

105
00:11:44,170 --> 00:11:45,547
ഇത് കയറി

106
00:11:46,906 --> 00:11:48,476
നിനക്ക് ഡ്രൈവ് ചെയ്യാൻ അറിയാമോ?

107
00:11:49,976 --> 00:11:51,819
ഉവ്വ്.. എനിക്കറിയാം. മരിയോ കാർട്ടൊക്കെ ഓടിച്ചിട്ടുണ്ട്

108
00:11:53,346 --> 00:11:54,689
ഉവ്വ്... എനിക്കും...

109
00:12:18,538 --> 00:12:20,677
-ആദ്യം ഞാൻ! 
-നിൽക്ക്!

110
00:12:27,180 --> 00:12:28,523
ഇത് നോക്ക്.

111
00:12:31,551 --> 00:12:33,724
അടിപൊളി!

112
00:12:33,786 --> 00:12:35,265
ഇതെന്താണ് അനങ്ങാത്തത്‌?

113
00:12:36,356 --> 00:12:37,460
ഓഹ്.

114
00:12:39,525 --> 00:12:40,936
ഇത് ഓടുന്നുണ്ട്.....

115
00:12:41,027 --> 00:12:43,633
ഇത് ഓടുന്നുണ്ട്.....! വേഗം, അകത്തു കയറ്.

116
00:12:44,731 --> 00:12:46,540
ഇത് നമ്മള്‍ക്ക് കുഴപ്പമുണ്ടാക്കും.

117
00:12:47,367 --> 00:12:49,870
നമ്മള്‍ എന്തായാലും ഓടിപ്പോന്നു... ഇത് ഒരു വിഷയമല്ല.

118
00:12:50,803 --> 00:12:52,646
നമ്മളെ ആരെങ്കിലും കണ്ടാൽ എന്ത് ചെയ്യും?

119
00:12:59,879 --> 00:13:01,722
നമ്മള്‍ പോലീസുകാരാണെന്ന് അവരോട് പറയും.

120
00:13:03,916 --> 00:13:05,293
നല്ല ഐഡിയ.

121
00:13:11,391 --> 00:13:13,132
ഇത് ഇപ്പോൾ നമ്മളുടെ പോലീസ് കാറാണ്.

122
00:13:48,094 --> 00:13:50,665
ഓ, നാശം, ഓ, നാശം, ഓ, നാശം! ഓ, നാശം!

123
00:13:50,763 --> 00:13:53,039
ഓ, നാശം! ഓ നാശം!

124
00:13:53,132 --> 00:13:54,873
ഓ!

125
00:13:54,967 --> 00:13:56,469
അടിപൊളി...

126
00:14:06,946 --> 00:14:09,051
ഇത് നമ്മുടെ പോലീസ് കാറാണ്!

127
00:14:09,148 --> 00:14:12,857
ഇത് നമ്മുടെ പോലീസ് കാർ ആണ്!

128
00:14:12,952 --> 00:14:15,125
ഇത് നമ്മുടെ പോലീസ് കാർ ആണ്!

129
00:18:58,404 --> 00:18:59,940
ഓ.. പുല്ല്

130
00:22:01,520 --> 00:22:03,659
ഹലോ, ഹേയ്. ഹേയ്. ഹേയ് ....

131
00:22:03,756 --> 00:22:06,430
ഹേയ്, മിറാൻഡ. ഹലോ, മിറാൻഡ.

132
00:22:06,492 --> 00:22:08,529
ഹേയ്, മിറാൻഡ.

133
00:22:08,627 --> 00:22:10,368
ഹേയ്. ഹലോ നീ അവിടെയുണ്ടോ.

134
00:22:11,030 --> 00:22:13,840
- ഹേയ്, മിറാൻഡ മിച്ച് ക്രെറ്റ്സർ.

135
00:22:13,933 --> 00:22:15,776
<i>ഹേയ്, ഷെരീഫ്. എല്ലാം ഓക്കെയാണോ?</i>

136
00:22:15,835 --> 00:22:17,712
എല്ലാം ഓക്കെയാണെന്ന് ഞാന്‍ കരുതുന്നില്ല.

137
00:22:17,803 --> 00:22:19,180
അയ്യോ. എന്താണ് പ്രശ്നം?

138
00:22:19,271 --> 00:22:22,184
അത്..., എന്റെ റേഡിയോക്ക്  എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.

139
00:22:22,274 --> 00:22:23,651
അതെന്താണെന്ന് മനസ്സിലാകുന്നില്ല.

140
00:22:23,776 --> 00:22:25,187
നിങ്ങളുടെ പട്രോളിംഗ് കാറിലെയാണോ,

141
00:22:25,277 --> 00:22:26,779
അതോ ട്രക്കിലെയോ?

142
00:22:26,846 --> 00:22:30,157
പട്രോളിംഗ് കാർ. ചില വിചിത്രമായ തടസ്സങ്ങള്‍...,

143
00:22:30,216 --> 00:22:32,696
ഒരുപക്ഷെ, ഏതെങ്കിലും ഒരു ട്രക്കര്‍ ചാനലിന്റെ പ്രശ്നമാകാം...

144
00:22:32,785 --> 00:22:36,892
അല്ലെങ്കിൽ കിഴക്കുള്ള റിമോട്ട് കണ്ട്രോള്‍ പ്ലെയിനുള്ള പിള്ളേര്‍. ആര്‍ക്കറിയാം?

145
00:22:36,989 --> 00:22:38,969
നിങ്ങളുടെ അവിടെ  അസാധാരണമായ എന്തെങ്കിലും?

146
00:22:39,024 --> 00:22:41,026
ഇല്ല. ഇല്ല, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.

147
00:22:41,126 --> 00:22:42,867
ഞാൻ നിങ്ങള്‍ എല്ലാ പെണ്ണുങ്ങളെയും റേഡിയോയില്‍ വിളിച്ചു.

148
00:22:42,962 --> 00:22:44,532
നീ അത് കേട്ടില്ലേ?

149
00:22:44,630 --> 00:22:46,541
ഓ!, ഇല്ല,ഇതുവരെ എത്തിയിട്ടില്ല

150
00:22:48,067 --> 00:22:49,910
അത് എനിക്ക് മനസ്സിലായി

151
00:22:50,002 --> 00:22:53,142
ഞാൻ വിചാരിച്ചു നിങ്ങൾ എന്നെ അവഗണിക്കുകയാണെന്ന്.

152
00:22:53,205 --> 00:22:54,206
ഒരിക്കലുമില്ല, ഷെരീഫ്.

153
00:22:54,306 --> 00:22:59,153
ഓക്കെ ശരി, റിസീവറിലെ തകരാറാണോ എന്ന് നോക്കട്ടെ,

154
00:22:59,211 --> 00:23:01,384
അതിനിടക്ക് നിങ്ങള്‍ക്കെന്നെ കോണ്ടാക്റ്റ് ചെയ്യണമെങ്കില്‍

155
00:23:01,480 --> 00:23:03,153
എന്റെ സെല്ലില്‍ വിളിക്കാമല്ലോ?

156
00:23:03,215 --> 00:23:04,415
ഇത് നോക്കാന്‍ ഞാന്‍ ഗാരിയെ അങ്ങോട്ട്‌ അയക്കേണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ?

157
00:23:05,918 --> 00:23:09,730
വേണ്ട..വേണ്ട... ഇത് എനിക്കുതന്നെ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ.

158
00:23:10,422 --> 00:23:11,901
എന്നാല്‍ ശരി.

159
00:23:11,991 --> 00:23:12,992
വളരെ നന്ദിയുണ്ട്

160
00:23:14,159 --> 00:23:15,502
ശുഭദിനം.

161
00:23:50,863 --> 00:23:51,967
എന്തെങ്കിലും ഗെയിമുകൾ ഉണ്ടോ?

162
00:23:53,132 --> 00:23:54,611
ഉവ്വ്, ഇല്ല.

163
00:24:03,709 --> 00:24:04,744
ഓ! ഇനി ഞാൻ!

164
00:24:07,980 --> 00:24:09,700
അവസാന കാർ, ആവർത്തിക്കുന്നു.

165
00:24:10,616 --> 00:24:12,596
- എന്താ ഞാന്‍ പറയേണ്ടത്?
- മിണ്ടാതിരി!!

166
00:24:12,651 --> 00:24:14,494
ബട്ടൺ താഴേക്ക് അമർത്താതെ അവർക്ക് കേൾക്കാൻ കഴിയില്ല.

167
00:24:14,586 --> 00:24:15,758
എനിക്കറിയാം.

168
00:24:16,588 --> 00:24:19,159
"പോലീസുകാർ......, പോലീസുകാർ......."

169
00:24:19,187 --> 00:24:21,490
പോലീസുകാർ..... ഡയേറിയ മിൽക്ക് ഷേക്കുകൾ കുടിക്കുകയാണ് എന്ന് പറ.

170
00:24:21,590 --> 00:24:24,593
പോലീസുകാർ ഡയേറിയ മിൽക്ക് ഷേക്കുകൾ കുടിച്ച് വയറിളകി തൂറുന്നു....

171
00:24:24,596 --> 00:24:26,473
- ''തീട്ടം" എന്ന് പറ
- ശരി.

172
00:24:27,333 --> 00:24:28,971
ഇത് ഡിസ്പാച്ച് ആണ്. ദയവായി ആവർത്തിക്കുക.

173
00:24:29,068 --> 00:24:32,413
നിൽക്ക്, പക്ഷെ നമ്മള്‍ പൊലീസുകാരല്ലെന്നു അവര്‍ക്ക് അറിയാന്‍ പറ്റും.

174
00:24:33,772 --> 00:24:36,981
നീ പറഞ്ഞത് ശരിയാണ്. അവർക്ക് ഒരുപക്ഷേ പോലീസുകാരുടെ എല്ലാ ശബ്ദങ്ങളും അറിയാം.

175
00:24:47,853 --> 00:24:49,264
ഞാന്‍ ഡ്രൈവ് ചെയ്യട്ടെ?

176
00:24:55,928 --> 00:24:58,807
ഈ സാധനത്തില്‍ നിന്നും കാലെടുത്തിട്ടും ഇത് ഓടുന്നു.... നോക്ക്...

177
00:25:00,466 --> 00:25:01,774
അതെന്താണ് അങ്ങനെ ചെയ്യുന്നത്?

178
00:25:01,834 --> 00:25:02,972
എനിക്കറിയില്ല.

179
00:25:03,936 --> 00:25:06,177
എനിക്കറിയാം. നീ പുറത്തേക്ക് ചാടി ഓടി കറങ്ങി വാ.

180
00:25:06,271 --> 00:25:09,616
ഞാന്‍ സീറ്റ് മാറിയിരുന്നിട്ട് ഇങ്ങനെ, "വേഗം! അകത്തു കയറൂ!"

181
00:25:09,708 --> 00:25:11,984
ഒക്കേ. ഒന്ന് രണ്ട് മൂന്ന്! പോ!

182
00:25:23,989 --> 00:25:25,468
അത് അടിപൊളിയായിരുന്നു!

183
00:26:05,597 --> 00:26:07,198
ഇവിടെ ഒരുപാട് സാധനങ്ങൾ ഉണ്ട്.

184
00:26:07,699 --> 00:26:09,337
- ഞാൻ എന്ത് ചെയ്യും? 
- എന്ത്?

185
00:26:10,169 --> 00:26:11,341
നോക്ക്.

186
00:26:12,337 --> 00:26:13,337
ഓ, അതൊരു യഥാർത്ഥ റോഡാണ്.

187
00:26:13,372 --> 00:26:15,181
നമുക്ക്  റോഡിൽ വളരെ വേഗത്തിൽ പോകാം.

188
00:26:15,774 --> 00:26:17,344
ഞാൻ ഗേറ്റ് തകര്‍ക്കണോ?

189
00:26:19,111 --> 00:26:20,181
വേണ്ട.

190
00:26:25,050 --> 00:26:26,427
ഞാൻ നോക്കിക്കോളാം

191
00:26:35,360 --> 00:26:36,430
നാശം.

192
00:26:36,528 --> 00:26:37,700
അത് തകർത്തോ?

193
00:26:37,763 --> 00:26:39,436
അത് ടൈറ്റാനിയം ആയിരിക്കണം.

194
00:26:45,971 --> 00:26:47,814
നിനക്ക് ലോക്ക് തുറക്കാൻ പറ്റുവോ?

195
00:26:47,906 --> 00:26:49,283
ഇല്ല.

196
00:26:49,374 --> 00:26:52,082
- കാർ ഉപയോഗിച്ച് ഇടിക്കാന്‍ ശ്രമിക്ക്.
- ശരി.

197
00:27:03,055 --> 00:27:04,329
വര്‍ക്കാകുന്നുണ്ട്

198
00:27:05,424 --> 00:27:06,732
കുറച്ചുകൂടി മുന്നോട്ട്.

199
00:27:09,228 --> 00:27:10,969
ഞാൻ കഴിയുന്നത്ര തള്ളുന്നുണ്ട്.

200
00:27:12,397 --> 00:27:15,241
വര്‍ക്ക് ചെയ്യുന്നുണ്ട്!
നിന്റെ കാലു മുഴുവന്‍ താഴ്ത്തി.....

201
00:27:23,976 --> 00:27:25,580
പണ്ടാര നാശം!

202
00:27:27,346 --> 00:27:28,586
ഓ നാശം!

203
00:27:42,427 --> 00:27:43,701
അത് അടിപൊളിയായി.

204
00:27:43,795 --> 00:27:45,832
അതെ, തകര്‍ത്ത് പൊളിച്ചു..

205
00:28:11,890 --> 00:28:13,892
എത്ര വേഗത്തില്‍ പോകാന്‍ പറ്റുമെന്ന് നോക്കാം.

206
00:28:13,992 --> 00:28:16,302
ഓഹ്. ശരി

207
00:28:16,361 --> 00:28:18,967
എന്നാൽ,100 വരെ പോട്ടെ!

208
00:28:20,299 --> 00:28:21,744
ഞാൻ ഇപ്പോൾ എത്ര വേഗത്തിലാണ് പോകുന്നത്?

209
00:28:24,736 --> 00:28:26,306
ഞാന്‍ ഒന്ന് നോക്കട്ടെ.

210
00:28:31,843 --> 00:28:33,880
ഇത് ഇപ്പോഴും നില്‍ക്കുന്നില്ല ..

211
00:28:33,979 --> 00:28:35,322
ഓ, എനിക്കറിയാം.

212
00:28:35,380 --> 00:28:38,361
ആ വടിപോലത്തെ സാധനത്തില്‍ പിടിച്ച് വലിക്ക്.

213
00:28:41,153 --> 00:28:44,327
ഓക്കെ , "ആർ" എന്നാൽ പിന്നിലേക്ക് പോകുക, "പി" എന്നാൽ നിർത്തുക.

214
00:28:44,389 --> 00:28:46,426
മനസ്സിലായി ..

215
00:29:04,543 --> 00:29:07,183
ഞാനൊരു കില്ലാടി തന്നെ

216
00:29:11,183 --> 00:29:12,355
നോക്ക്...!

217
00:31:49,508 --> 00:31:50,851
മൂഞ്ച് , മാർസി!

218
00:33:04,249 --> 00:33:07,787
ശരി. വായോ , നായിന്റെ മോളെ,

219
00:33:07,853 --> 00:33:10,094
ഉള്ളിൽ കയറ് , ഉള്ളിൽ കയറ് .

220
00:33:10,755 --> 00:33:13,326
കേറ്, കേറ്

221
00:33:13,425 --> 00:33:14,768
ഒന്ന് കേറ് കോപ്പ്

222
00:33:16,294 --> 00:33:17,773
കയറ്

223
00:33:28,773 --> 00:33:31,947
ഒക്കെ , മോളെ. ഓക്കെ , ഡാഡിയുടെ അടുത്തേക്ക് വാ

224
00:33:32,777 --> 00:33:34,154
വേഗം വായോ

225
00:33:52,998 --> 00:33:55,410
ഓ, കയറ് , വേഗം

226
00:33:55,500 --> 00:33:57,844
വാ , ഉള്ളിൽ കയറൂ. ....

227
00:34:30,402 --> 00:34:31,779
കിട്ടി

228
00:36:59,651 --> 00:37:01,562
ഡെസ്പാച്ച് 
മിറാൻഡ. മിച്ച് വീണ്ടും.

229
00:37:01,653 --> 00:37:03,724
ഹേയ്, ഷെരീഫ്. ആ റേഡിയോയിൽ എന്തെങ്കിലും നടന്നോ?

230
00:37:03,822 --> 00:37:05,824
ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങള്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്.....

231
00:37:05,890 --> 00:37:07,995
ഹേയ്, ജെഫേഴ്സൺ ഏരിയയിൽ നമുക്ക് എന്തെങ്കിലും യൂണിറ്റുകൾ ഉണ്ടോ?

232
00:37:08,059 --> 00:37:09,163
ഞാന്‍ ഒന്ന് ചെക്ക് ചെയ്യട്ടെ.

233
00:37:09,227 --> 00:37:11,764
അവിടെ 2-11* ആണെന്ന് തോന്നുന്നു.
(മോഷണത്തിന്റെ പോലീസ് കോഡ്)

234
00:37:11,863 --> 00:37:14,503
പ്രതി പരിസരത്തെവിടെയോ ഒളിച്ച് നടക്കുന്നുണ്ട്.

235
00:37:16,534 --> 00:37:19,947
വൈഡ്ഫീൽഡ് ഡ്രൈവിന്റെയും ഇംപീരിയലിന്റെയും പരിസരത്ത്.

236
00:37:20,038 --> 00:37:21,915
നിനക്ക് എനിക്കുവേണ്ടി കോഡ് 3യെ ഒന്ന് വിളിക്കാമോ?

237
00:37:22,006 --> 00:37:24,612
ക്ഷമിക്കണം, ഷെരീഫ്. ഞാൻ ആ അവസാന ഭാഗം കേട്ടില്ല, വൈഡ്ഫീൽഡ് കഴിഞ്ഞിട്ട്?....

238
00:37:24,709 --> 00:37:28,179
വൈഡ്ഫീൽഡ് ഡ്രൈവ്, ഇംപീരിയല്‍. കോഡ് 3.

239
00:37:32,283 --> 00:37:33,921
ഗ്ലാസ്‌ താഴ്ത്തു സര്‍.

240
00:37:34,886 --> 00:37:37,696
ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസിന്റെ പ്രൂഫ്‌, ദയവായി കാണിക്കൂ

241
00:37:42,026 --> 00:37:43,767
എന്തെങ്കിലും കുഴപ്പം ഉണ്ടോ?

242
00:37:48,066 --> 00:37:51,070
സർ, ദയവായി നിങ്ങൾ  കാറിൽ നിന്ന് ഇറങ്ങൂ.

243
00:37:57,542 --> 00:38:00,079
എല്ലാ യൂണിറ്റുകളേയും വിളിക്കുന്നു. ഒരു 2-11 നടക്കുന്നുണ്ട്

244
00:38:00,145 --> 00:38:03,922
വൈഡ്ഫീല്‍ഡിലേക്കും ഇമ്പീരിയലിലേക്കും വേഗം എത്തുക. കോഡ് 3.

245
00:38:04,315 --> 00:38:05,760
ഡിസ്പാച്ച്, ഇത് 55 ആണ്.

246
00:38:05,817 --> 00:38:08,491
ഞാന്‍  ഇംപീരിയലിലും ചെറോക്കിയിലിലെയും 10-95ല്‍ ആണ്.

247
00:38:08,586 --> 00:38:09,929
എനിക്ക് അത് നോക്കാന്‍ കഴിയും.

248
00:38:10,789 --> 00:38:13,235
മര്യാദയ്ക്ക് ഇരിക്ക്. എനിക്ക് നിങ്ങളുടെ രജിസ്ട്രേഷൻ മാത്രമേ കാണേണ്ടതുള്ളൂ.

249
00:38:14,225 --> 00:38:15,568
55, കോപ്പി

250
00:38:17,996 --> 00:38:20,408
വൈഡ്ഫീൽഡിലേക്കും ഇംപീരിയലിലേക്കും പോകുക. കോഡ് 3.

251
00:38:20,465 --> 00:38:21,569
10-4.

252
00:38:21,666 --> 00:38:23,304
ആ നമ്പർ പ്ലേറ്റ് മാറ്റൂ.

253
00:39:01,372 --> 00:39:03,181
ഇന്ന് എങ്ങനെയുണ്ടായിരുന്നു , മാം?

254
00:39:03,975 --> 00:39:05,682
ഹാ വല്ല്യ കുഴപ്പില്ലായിരുന്നു, യൂസഫിനോ?

255
00:39:05,777 --> 00:39:07,381
എനിക്ക് സുഖം തന്നെ. എന്നാലും ഒരുമാതിരി  മന്ദിപ്പ്

256
00:39:10,648 --> 00:39:14,960
സത്യം പറയട്ടെ, വിചിത്രമായ ഒരു സംഗതി ഞാന്‍ കുറച്ചു നേരത്തേ കണ്ടു.

257
00:39:16,321 --> 00:39:17,527
ഓക്കെ , ഞാനിപ്പോൾ വരാം.

258
00:39:19,624 --> 00:39:20,796
ശരി.

259
00:39:52,156 --> 00:39:53,999
ശരി, നിങ്ങൾക്ക് എത്തിച്ച് തരണമോ?

260
00:39:55,193 --> 00:39:56,536
ഓക്കെ , താങ്കള്‍ക്ക് എന്താണ് വേണ്ടത്?

261
00:40:09,107 --> 00:40:10,428
ഓക്കെ , നിങ്ങളുടെ ഉച്ചഭക്ഷണം ആസ്വദിക്കൂ . താങ്ക്യൂ

262
00:40:14,178 --> 00:40:16,124
അതേയ് ഓഫീസർമാരേ.

263
00:40:38,870 --> 00:40:41,043
മറ്റാരേക്കാളും കൂടുതൽ.

264
00:40:41,105 --> 00:40:42,778
എത്തിച്ചേരുന്നവരെ ഡാനിയേൽ പ്രവചിച്ചു

265
00:40:42,874 --> 00:40:45,548
നിത്യമരണത്തിലേക്ക് തന്നെ പോകും.

266
00:40:54,052 --> 00:40:56,852
മിച്ച്. ഞങ്ങൾക്കും ഇപ്പോള്‍ ആ റേഡിയോ സിഗ്നല്‍ കയറി വരുന്നുണ്ട്.

267
00:40:56,888 --> 00:40:59,232
അതെ, ഒരു നരകതുല്യമാണ് എനിക്കാ റേഡിയോ കൊണ്ട് ഉണ്ടായിരിക്കുന്നത്.

268
00:40:59,290 --> 00:41:01,099
ശരിയാണ്. ഒരു നശിച്ച കാര്യം തന്നെയാണ്

269
00:41:01,159 --> 00:41:04,106
ഇവിടെയിപ്പോള്‍ ഒരു ഷെരീഫിന്റെ കാര്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്.

270
00:41:04,162 --> 00:41:05,800
എന്ത്?

271
00:41:05,897 --> 00:41:08,138
അതായിരിക്കാം ഈ തടസ്സത്തിന് കാരണം.

272
00:41:08,833 --> 00:41:11,746
അതെ, പക്ഷെ എല്ലാവരും ഇതിന് വിശദീകരണം പറയണമല്ലോ..

273
00:41:11,803 --> 00:41:13,680
തീർച്ചയായും.പിന്നെ ഈ സ്ത്രീ ഉറപ്പുപറയുകയാണ്‌

274
00:41:13,771 --> 00:41:17,150
110ല്‍ രണ്ട് കുട്ടികൾ ഒരു ക്രൂയിസർ ഓടിക്കുന്നത് കണ്ടുവെന്ന്.

275
00:41:17,775 --> 00:41:20,779
- രണ്ട് കുട്ടികളോ 
- എത്ര വയസുള്ളത് ?

276
00:41:21,612 --> 00:41:23,455
അവര്‍ പത്തിൽ താഴെ എന്നാണ് പറയുന്നത്

277
00:41:27,318 --> 00:41:28,820
പത്തിൽ താഴെയോ . ....അത്‌ കൊള്ളാം

278
00:41:28,920 --> 00:41:32,493
മിറാൻഡ, നമുക്ക്......

279
00:41:32,590 --> 00:41:34,592
അത് നമുക്ക് കാര്യമായിട്ട് എടുക്കേണ്ട ആവശ്യമില്ലായെന്നാണ് എനിക്ക് തോന്നുന്നത് ...

280
00:41:34,659 --> 00:41:36,195
കാരണം, എല്ലാവരും ഇതിന്റെ പേരിൽ അനുഭവിക്കണമ്മല്ലോ

281
00:41:36,294 --> 00:41:37,864
അതെ, തീര്‍ച്ചയായും...

282
00:41:37,962 --> 00:41:39,805
പക്ഷെ എന്താണ് വേണ്ടതെന്നു ഞാൻ പറയാം

283
00:41:39,864 --> 00:41:42,140
ഇതൊന്ന് ശരിയാകുന്നതുവരെ

284
00:41:42,200 --> 00:41:44,202
നമുക്കെല്ലാവര്‍ക്കും ചാനല്‍ 7 ലേക്ക് മാറിയാലോ?

285
00:41:44,302 --> 00:41:47,306
അത്..., നമ്മള്‍ സാധാരണയായി ചാനൽ സെവൻ തുറന്നിടും എന്തെന്നാല്‍..

286
00:41:51,976 --> 00:41:53,319
ദേ... വീണ്ടും വന്നു....

287
00:41:55,113 --> 00:41:57,491
അത്‌ എന്റെ മനസ്സമാധാനത്തിനു വേണ്ടിയാണ്

288
00:41:57,548 --> 00:41:59,994
എനിക്ക് മനസ്സിലായി,ഞാൻ എന്നാൽ ബാക്കി എല്ലാവരെയും 7 ലേക്ക് മാറ്റാം...

289
00:42:00,051 --> 00:42:03,464
അതെ, അതെ, അതെ, അതെ. ഇത്..... ഇത്.... സുരക്ഷാ മുന്‍കരുതലിന് മാത്രമാണ്

290
00:42:05,556 --> 00:42:07,695
എല്ലാ യൂണിറ്റുകളും ശ്രദ്ധിക്കുക, ചാനൽ സെവനിലേക്ക് 10-6ല്‍ നിന്ന് ചാനൽ സെവനിലേക്ക് മാറ്റുക

291
00:42:07,792 --> 00:42:09,635
എല്ലാ യൂണിറ്റുകളും ശ്രദ്ധിക്കുക, ദയവായി 10-6ല്‍ നിന്ന്

292
00:42:09,694 --> 00:42:11,674
അടുത്ത അറിയിപ്പ് വരെ ചാനൽ സെവനിലേക്ക് മാറ്റുക

293
00:42:11,729 --> 00:42:12,867
ദയവായി സ്ഥിരീകരിക്കുക.

294
00:42:12,964 --> 00:42:15,808
ഇത് 55 ആണ്, ചാനൽ സെവനിലേക്ക് മാറുന്നു.

295
00:42:16,067 --> 00:42:18,547
ഇത് 37, ചാനൽ സെവനിലേക്ക് മാറുന്നു.

296
00:42:18,636 --> 00:42:20,877
45, ചാനൽ സെവനിലേക്ക് മാറുന്നു.

297
00:42:23,474 --> 00:42:24,919
ദയവായി ആവർത്തിക്കുക.

298
00:42:25,009 --> 00:42:28,047
ഇത് യൂണിറ്റ് 2-1 ആണ്, സെവനിലേക്ക് മാറുന്നു.

299
00:42:29,247 --> 00:42:30,658
പതിനേഴ്.

300
00:42:31,849 --> 00:42:33,328
ഡിസ്പാച്ച്, ഇത് 17,

301
00:42:33,384 --> 00:42:34,988
ചാനൽ സെവനിലേക്ക് മാറുന്നു.

302
00:42:35,053 --> 00:42:37,761
സ്ഥിരീകരിച്ചു. ഡെസ്പാച്ച് ചാനൽ സെവനിലേക്ക് സ്വിച്ച് ഓവർ ചെയ്യുന്നു.

303
00:43:02,180 --> 00:43:03,750
ഹലോ, ലേഡീസ്.

304
00:43:06,417 --> 00:43:09,227
മിണ്ടാതിരിക്ക്. മിണ്ടാതിരിക്ക്. ഞാൻ പറഞ്ഞില്ലേ, "മിണ്ടാതിരിക്കൂ."

305
00:43:10,721 --> 00:43:11,961
ഹേയ്. ഹേയ്.

306
00:43:43,254 --> 00:43:46,428
ഓക്കെ മക്കളെ. തമാശയൊക്കെ തീര്‍ന്നു.

307
00:43:46,557 --> 00:43:48,127
നിങ്ങളാരാണെന്ന് എനിക്കറിയാം.

308
00:43:48,226 --> 00:43:50,570
നിങ്ങൾ ഇപ്പോൾ വലിയ കുഴപ്പത്തിലാണ്.

309
00:43:50,628 --> 00:43:52,107
നിങ്ങള്‍ക്ക് മനസ്സിലായോ?

310
00:43:56,667 --> 00:43:59,307
പോലീസ് കാര്‍ മോഷ്ടിക്കുന്നത് വിഡ്ഢിത്തമാണ് .

311
00:43:59,403 --> 00:44:01,474
പക്ഷേ , നിങ്ങള്‍ അത് ചെയ്തു.

312
00:44:01,572 --> 00:44:03,313
എന്തായാലും ചെയ്തത് ചെയ്തു.

313
00:44:03,407 --> 00:44:08,117
ഇപ്പോള്‍ ഞങ്ങളുടെ മുമ്പില്‍ ഗൗരവമായ ഒരു കുറ്റമാണ്.

314
00:44:08,179 --> 00:44:10,250
ഒരു വലിയ കുറ്റകൃത്യം.

315
00:44:10,314 --> 00:44:14,660
എന്നുപറഞ്ഞാല്‍ ജയിൽ ശിക്ഷ ഉറപ്പാണ്.

316
00:44:14,752 --> 00:44:16,925
ഇപ്പോൾ നിങ്ങള്‍ക്ക് രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം,

317
00:44:16,988 --> 00:44:21,266
ആ കാർ സുരക്ഷിതമായി എനിക്ക് തിരികെ നല്‍കുക എന്നുള്ളതാണ്

318
00:44:22,793 --> 00:44:24,602
എന്ന് വച്ചാല്‍....

319
00:44:24,862 --> 00:44:28,503
ഇതില്‍ നിന്നും രക്ഷപെടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടെങ്കിൽ ....

320
00:44:28,599 --> 00:44:33,014
ഇപ്പോള്‍ നിങ്ങള്‍ എവിടെയാണെന്ന് കൃത്യമായി എന്നോട് പറയണമെന്നുള്ളതാണ്

321
00:44:33,938 --> 00:44:36,043
മനസ്സിലായോ?

322
00:44:58,963 --> 00:45:00,306
പൊയ്ക്കോട്ടേ....

323
00:45:01,132 --> 00:45:02,406
കുറച്ചുകൂടി പോട്ടെ...

324
00:45:03,901 --> 00:45:05,346
ഓ, കൃത്യം, അവിടെത്തന്നെ.

325
00:45:06,470 --> 00:45:07,471
മൂന്നെണ്ണുമ്പോള്‍

326
00:45:08,906 --> 00:45:09,976
ഒന്ന്!

327
00:45:12,810 --> 00:45:13,982
രണ്ട്!

328
00:45:15,479 --> 00:45:17,015
ഇതിലേക്ക് തന്നെ ലക്‌ഷ്യം വെക്ക്

329
00:45:17,582 --> 00:45:18,856
രണ്ടര!

330
00:45:21,986 --> 00:45:23,829
രണ്ടേമുക്കാൽ!

331
00:45:23,888 --> 00:45:24,889
വേഗം!

332
00:45:26,691 --> 00:45:27,829
നാശം!

333
00:45:28,759 --> 00:45:30,363
ചിലപ്പോ.... അതിനകത്ത് വെടിയുണ്ട ഉണ്ടാകില്ല.

334
00:45:34,432 --> 00:45:36,241
ട്രിഗർ കുടുങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്.

335
00:45:45,009 --> 00:45:46,750
ആ ചെറിയ തോക്ക് എവിടെയാണ് ?

336
00:45:50,615 --> 00:45:52,253
എനിക്കറിയില്ല.

337
00:45:54,719 --> 00:45:56,198
ഞാൻ കുറച്ച് വെടിയുണ്ടകൾ എടുത്തോണ്ട് വരാം.

338
00:45:56,254 --> 00:45:57,255
ശരി.

339
00:46:11,869 --> 00:46:13,542
ഇത് എന്തിനാണെന്ന് നിനക്കറിയാമോ?

340
00:46:15,573 --> 00:46:17,109
എനിക്കറിയില്ല.

341
00:46:33,724 --> 00:46:35,465
ഒന്നുംകൂടി,

342
00:46:35,559 --> 00:46:38,972
എന്റെ വാഹനം മോഷ്ടിച്ച രണ്ടു കുട്ടികളോടുംകൂടി

343
00:46:39,063 --> 00:46:41,339
ഇത് ഒരു കുറ്റകൃത്യമായി കാണേണ്ട.

344
00:46:41,432 --> 00:46:43,742
പോട്ടെ, ഇത് ഒരു തെറ്റായ പെരുമാറ്റമായും കണക്കാക്കേണ്ട.

345
00:46:44,001 --> 00:46:49,815
കാറ് എത്രയും വേഗം എന്റെയടുത്ത് തിരിച്ചെത്തിക്കുക എന്നതാണ് പ്രധാനം.

346
00:46:53,077 --> 00:46:54,283
എന്താ?

347
00:46:56,147 --> 00:47:01,096
റേഡിയോ എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, അത് എളുപ്പമാണ്.

348
00:47:01,185 --> 00:47:04,291
നിങ്ങൾ മൈക്ക് എടുക്കുക, എന്നിട്ട് നിങ്ങൾ അതിലെ ചെറിയ കറുത്ത ബട്ടൺ അമര്‍ത്തിപ്പിടിക്കുക.

349
00:47:04,355 --> 00:47:07,336
അപ്പോൾ നിങ്ങള്‍ക്ക് സംസാരിക്കാം, സംസാരിച്ച് കഴിഞ്ഞാൽ അത് വിടുക, അപ്പോള്‍ എനിക്ക് സംസാരിക്കാം .

350
00:47:07,425 --> 00:47:10,531
മറ്റാർക്കും കേൾക്കാൻ കഴിയില്ല. ഇത് ഒരിക്കലും ഒരു......

351
00:47:12,596 --> 00:47:14,439
എനിക്ക് എന്റെ കാർ തിരികെ വേണം.

352
00:47:22,707 --> 00:47:24,118
നമുക്ക് ഇവിടെ നിന്ന് പോകണം.

353
00:47:24,175 --> 00:47:25,779
ശരി, ഞാൻ സാധനങ്ങളൊക്കെ എടുത്തോണ്ടു വരാം.

354
00:47:28,979 --> 00:47:30,959
- വേണ്ട!! 
- എന്ത്‌?

355
00:47:31,015 --> 00:47:32,619
ഞാൻ ഉദ്ദേശിച്ചത് കാർ ഉപേക്ഷിച്ചു പോകാം എന്നാണ്.

356
00:47:33,784 --> 00:47:35,991
എന്ത്? എന്തിന്?

357
00:47:36,053 --> 00:47:38,055
എന്താന്നു വച്ചാല്‍, നമ്മൾ ഇപ്പോൾ വലിയ കുഴപ്പത്തിലാണ്.

358
00:47:38,155 --> 00:47:39,691
നമ്മൾ കുഴപ്പത്തിലല്ല.

359
00:47:40,691 --> 00:47:43,535
അവരിൽ നിന്ന് രക്ഷപ്പെടാൻ, കാറ് വേഗത്തിലോടിക്കാന്‍ നിനക്ക് പേടിയാണ്.

360
00:47:43,627 --> 00:47:44,970
ഞാന്‍ വേഗത്തിലോടിക്കും!

361
00:47:45,796 --> 00:47:47,241
നീ..... നീ ഓടിക്കില്ല. എനിക്കറിയാം.

362
00:47:47,331 --> 00:47:49,038
നീ 35 ലാണ് ഓടിക്കുന്നത്, ക്ണാപ്പൻ

363
00:47:49,133 --> 00:47:51,374
അല്ല, അങ്ങനെയല്ല! ഞാൻ നിന്നെപ്പോലെ വേഗത്തിൽ തന്നെ ഡ്രൈവ് ചെയ്തു.

364
00:47:51,469 --> 00:47:52,846
ഇള്ളാപ്പിള്ള.... ഹേയ്!

365
00:47:52,903 --> 00:47:54,075
നിന്നെ ശരിയാക്കി തരാടാ .

366
00:47:54,171 --> 00:47:55,514
എന്നെ തള്ളരുത്!

367
00:47:56,140 --> 00:47:58,916
ഞാൻ പോകുവാണ്, പോലീസുകാർ ഇവിടെ എത്തുമ്പോൾ നിനക്ക് ജയിലിൽ പോകാം.

368
00:47:59,009 --> 00:48:00,545
ഞാൻ ജയിലിലേക്ക് പോകില്ല.

369
00:48:01,846 --> 00:48:02,984
എന്തുകൊണ്ടില്ല?

370
00:48:25,503 --> 00:48:27,346
ഓ! മൈര്...! ഓ! മൈര്..! ഓ!

371
00:48:28,372 --> 00:48:31,751
എന്നെ കൊല്ലല്ലേ. അത് ഞങ്ങളുടെ തെറ്റായിരുന്നില്ല

372
00:48:31,842 --> 00:48:33,913
ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. ഞാൻ എന്ത്‌ മലര് വേണമെങ്കിലും ചെയ്യാം.

373
00:48:34,011 --> 00:48:35,839
ഞാൻ എന്തുവേണമെങ്കിലും ചെയ്യാം, എന്നെ കൊല്ലരുത്.

374
00:48:35,865 --> 00:48:36,778
എന്നെ കൊല്ലരുത്.

375
00:48:36,847 --> 00:48:38,554
അത് ഞങ്ങളുടെ തെറ്റല്ല. ഞാൻ അവനോട് പറഞ്ഞതാണ്

376
00:48:38,616 --> 00:48:40,095
ഞാന്‍ പറഞ്ഞു.....ഞാൻ അവനോട് പറഞ്ഞതാണ് ,ഞാന്‍ പറഞ്ഞു, "നീ മൊത്തം മൂഞ്ചിപ്പിക്കും "

377
00:48:41,519 --> 00:48:43,521
"ഡാ, നമുക്കിപ്പോള്‍ത്തന്നെ അത് ചെയ്യണമെന്ന് ഞാൻ പറഞ്ഞു അപ്പോൾ അവന്‍ പറഞ്ഞു, "ഇല്ലായെന്ന് "

378
00:48:43,587 --> 00:48:46,397
എന്റെ സഹോദരൻ, എവിടെ..... എന്റെ സഹോദരൻ എവിടെയാടാ മൈരേ?

379
00:48:47,358 --> 00:48:50,601
എടാ..നായെ.. നിനക്കറിയില്ല.. നാശം പിടിച്ച പരനാറി

380
00:48:50,694 --> 00:48:52,571
നീ അവനെ കൊന്നു. എന്നെ കൊല്ലരുത്.

381
00:48:52,630 --> 00:48:54,200
എന്നെ കൊല്ലരുത്, എന്നെ കൊല്ലരുത്, എന്നെ കൊല്ലരുത്.

382
00:48:57,401 --> 00:49:00,712
എന്നാൽ കൊല്ലടാ, കൊല്ലടാ ...

383
00:49:10,214 --> 00:49:11,716
നിങ്ങൾ ഒരു ചീത്ത മനുഷ്യനാണോ?

384
00:49:13,918 --> 00:49:15,261
ഞാനൊരു നല്ല മനുഷ്യനാണ്-

385
00:49:15,319 --> 00:49:17,162
ഞാനൊരു നല്ലവനാണ്. ഞാനൊരു നല്ല മനുഷ്യനാണ്.

386
00:49:19,423 --> 00:49:21,061
അപ്പൊ പിന്നെ എന്തിനാണ് നിങ്ങളെ കെട്ടിയിട്ടിരിക്കുന്നത്?

387
00:49:26,730 --> 00:49:29,176
അത് ഞാൻ.....

388
00:49:31,836 --> 00:49:34,112
ആരെങ്കിലും എന്നെ രക്ഷിക്കണം,

389
00:49:35,306 --> 00:49:37,684
നിങ്ങൾ എന്നെ ഇപ്പോൾ രക്ഷിക്കാൻ പോകുകയാണല്ലേ?

390
00:49:39,076 --> 00:49:40,248
ചിലപ്പോൾ.

391
00:49:44,915 --> 00:49:47,953
ആ ചീത്ത മനുഷ്യൻ ആരാണെന്ന് നിനക്കറിയാമോ? അത്‌ ആ ഷെരീഫാണ്

392
00:49:48,018 --> 00:49:50,828
അവൻ ഒരു മോശം, മോശം മനുഷ്യനാണ്.

393
00:49:50,921 --> 00:49:51,991
അവൻ എവിടെയാണ്?

394
00:49:58,429 --> 00:49:59,703
നിൽക്ക്, ഹേയ്.

395
00:50:00,197 --> 00:50:02,700
ഹേയ്, എന്നെ ഇവിടെ ഇട്ടിട്ട് പോകല്ലേ!

396
00:50:02,800 --> 00:50:03,870
ഹേയ്!

397
00:50:05,102 --> 00:50:06,513
മൈര്?

398
00:50:06,604 --> 00:50:07,844
എന്നെ വിട്ടിട്ട് പോകല്ലേ!

399
00:50:09,340 --> 00:50:10,512
അയാള് നല്ലയാളാണെന്നു തോന്നുന്നു.

400
00:50:10,608 --> 00:50:11,780
ശരിയാ. എനിക്കും.

401
00:50:11,842 --> 00:50:13,685
എങ്കില്‍, നമുക്കയാളെ പുറത്തിറക്കാം.

402
00:50:22,219 --> 00:50:24,028
കേള്‍ക്ക്...  ഞങ്ങൾ നിങ്ങളെ പുറത്തിറക്കാന്‍ പോകുകയാണ്,

403
00:50:24,121 --> 00:50:26,465
പക്ഷേ , ഞങ്ങളെക്കുറിച്ച് ആരോടും പറയില്ല എന്ന് വാക്ക് തരണം.

404
00:50:26,957 --> 00:50:29,631
ഉറപ്പായിട്ടും. ഞാന്‍ ആണയിടുന്നു.

405
00:50:29,693 --> 00:50:31,570
നിങ്ങള്‍ എന്റെ മുത്തശ്ശിയോടോ അവന്റെ അമ്മയോടോ

406
00:50:31,662 --> 00:50:32,697
ഞങ്ങളുടെ അധ്യാപകരോടോ ഒന്നും പറയാന്‍ പാടില്ല.

407
00:50:32,796 --> 00:50:34,173
എന്റെ രണ്ടാനച്ഛൻ ക്രിസ്സിനോടും

408
00:50:34,231 --> 00:50:35,642
ഞാൻ അയാളോട് പറയില്ല.

409
00:50:35,699 --> 00:50:37,201
ഞാൻ ഒറ്റ മനുഷ്യരോടും പറയില്ല.

410
00:50:47,811 --> 00:50:48,983
മലര്

411
00:50:52,750 --> 00:50:54,821
ഇതൊരെണ്ണം ശരിക്കും മുറുകിയിരിക്കുകയാണ്.

412
00:50:54,885 --> 00:50:57,024
എനിക്ക് തോന്നുന്നത് നിങ്ങളിത് മുറിക്കണമെന്നാണ്, ശരിയല്ലേ?

413
00:50:57,755 --> 00:50:58,876
ചിലപ്പോൾ നമുക്ക് ഇത് വെടിവച്ച് തകര്‍ക്കാം.

414
00:50:58,923 --> 00:51:02,894
വേണ്ട! വേണ്ട! വേണ്ട! വേണ്ട! അരുത്.... അരുത്..... അത് ചെയ്യരുത്.

415
00:51:04,328 --> 00:51:06,831
ഹേയ്. ഹേയ്, ഇങ്ങോട്ട് വാ,നിങ്ങൾക്ക് എന്തറിയാനാ?

416
00:51:08,832 --> 00:51:11,073
എനിക്ക് നിങ്ങളെ കാണുമ്പോള്‍ തന്നെ തോന്നുന്നത് നിങ്ങള്‍ നല്ല ധൈര്യമുള്ളവരാണെന്നാണ്

417
00:51:11,168 --> 00:51:13,045
നിങ്ങളിൽ മിക്കവാറും .... നിങ്ങളുടെ കയ്യിൽ കത്തി ഉണ്ടായിരിക്കും അല്ലേ?

418
00:51:13,103 --> 00:51:14,446
പോക്കറ്റിൽ ഒക്കെ വെക്കുന്ന കത്തി?

419
00:51:14,538 --> 00:51:17,417
എന്റെ കൈയ്യില്‍ ഒരെണ്ണം ഉണ്ടായിരുന്നു, പക്ഷേ അത് സ്കൂളുകാര്‍ എന്റെ കൈയ്യില്‍നിന്നും എടുത്തുമാറ്റി.

420
00:51:17,708 --> 00:51:19,745
അപ്പൊ നിന്റെ കാര്യം എങ്ങനെയാണ്? നിന്റെ കൈയ്യില്‍ കത്തിയുണ്ടോ?

421
00:51:21,045 --> 00:51:23,218
പോട്ടെ, ഇവിടെ എന്തെങ്കിലും മൂര്‍ച്ചയുള്ള വസ്തു കാണും. ഒന്ന് ചുറ്റും നോക്ക്.

422
00:51:23,280 --> 00:51:24,725
നിങ്ങള്‍ പോയി നോക്ക്.

423
00:51:24,782 --> 00:51:27,023
അതെ, ഇവിടെ മൂർച്ചയുള്ള എന്തെങ്കിലും ഉണ്ടാകും.

424
00:51:27,518 --> 00:51:28,861
പിന്നെയാകട്ടെ, ഞങ്ങള്‍ക്ക് പോകണം.

425
00:51:28,919 --> 00:51:31,695
പാടില്ല, പാടില്ല, ചെയ്യരുത്. ദയവുചെയ്ത്. നിങ്ങളെന്നെ സഹായിക്കണം, നിങ്ങളെന്നെ സഹായിക്കണം.

426
00:51:31,755 --> 00:51:33,962
നോക്ക്, ശരിക്കും വേദനയെടുക്കുന്നുണ്ട്

427
00:51:34,058 --> 00:51:36,595
എന്നെ നിങ്ങള്‍ രക്ഷിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുപോകും.

428
00:51:40,364 --> 00:51:41,707
നോക്കട്ടെ.

429
00:51:42,199 --> 00:51:43,769
ഒന്ന് നോക്ക്. നീ ഇവിടെ നിൽക്ക്.

430
00:51:45,536 --> 00:51:48,449
ഹേയ്. നിങ്ങള് നല്ല സുഹൃത്തുക്കളാണോ?

431
00:51:49,940 --> 00:51:51,613
നിനക്ക് എത്ര വയസ്സായി?

432
00:52:02,319 --> 00:52:05,789
ആ ഷെരീഫിന് പകരം നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.

433
00:52:05,889 --> 00:52:08,062
അവൻ ശരിക്കും, ശരിക്കും മോശം വ്യക്തിയാണ്.

434
00:52:08,125 --> 00:52:09,331
എന്നെ വിശ്വസിക്ക്.

435
00:52:09,426 --> 00:52:11,736
- ഞാൻ നിങ്ങളെയെല്ലാം...
- ഒരെണ്ണം കിട്ടി!

436
00:52:16,233 --> 00:52:18,474
ട്വീസറുകളും ടൂത്ത് പിക്കും കാണാനില്ല,

437
00:52:18,569 --> 00:52:19,741
പക്ഷെ കത്തിയുടെ ഭാഗം ഉണ്ട്.

438
00:52:19,803 --> 00:52:21,646
അത് കലക്കി. ഇവിടെ വാ,

439
00:52:21,739 --> 00:52:23,446
ഇവിടെ വാ. മുറിക്കാൻ നോക്ക്.

440
00:52:27,077 --> 00:52:28,283
നോക്ക്, ഓക്കേ?

441
00:52:28,345 --> 00:52:30,791
ഈ പോലീസ് കാര്‍ നിങ്ങള്‍ക്ക് തരില്ല. ഇത് ഞങ്ങളുടെ പോലീസ് കാറാണ്.

442
00:52:30,848 --> 00:52:33,294
ഇത് ഞങ്ങള്‍ കണ്ടെത്തിയതാണ്. 
ഇത് ഞങ്ങള്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നില്ല, ഓക്കേ?

443
00:52:33,350 --> 00:52:34,454
സമ്മതിച്ചു..

444
00:52:34,518 --> 00:52:36,122
അത് പ്രശ്നമില്ല, നിങ്ങള്‍ തന്നെ എടുത്തോളൂ.

445
00:52:37,087 --> 00:52:40,159
അതെ പ്രശ്നമല്ല, ഞാന്‍ ജീവനോടെ ഉള്ളതുവരെ വേറെ പോലീസ് കാര്‍ കാണാതെയിരുന്നാല്‍ മതി.

446
00:52:40,257 --> 00:52:44,364
സത്യത്തില്‍......, ഞാൻ നിങ്ങൾക്ക് ഒരു കുന്ന് പണം നൽകാൻ പോകുകയാണ്.

447
00:52:45,129 --> 00:52:47,939
നിങ്ങള്‍ക്ക് തുണിയില്ലാത്ത പെൺകുട്ടികളെ ഇഷ്ടമാണോ? 
ഞാൻ നിങ്ങൾക്ക് കുറച്ച് പ്ലേബോയ് കൊണ്ടുവന്നു തരും.

448
00:52:48,832 --> 00:52:50,869
പിന്നെ കുറച്ച്..... കുറച്ച് മിഠായിയും. നിനക്ക് മിഠായി ഇഷ്ടമാണോ?

449
00:53:52,996 --> 00:53:54,168
ഹലോ?

450
00:53:56,734 --> 00:53:58,236
അവിടെ ആരെങ്കിലും ഉണ്ടോ?

451
00:53:59,436 --> 00:54:00,938
ഹലോ, മിസ്റ്റർ ഷെരീഫ്.

452
00:54:01,038 --> 00:54:04,212
എന്റേയും എന്റെ സുഹൃത്തിന്റെയും കൈയ്യില്‍ നിങ്ങളുടെ കാറുണ്ട്. എന്നോട് ക്ഷമിക്കണം.

453
00:54:04,274 --> 00:54:06,550
ഞങ്ങൾ.... ഞങ്ങള്‍ കുഴപ്പത്തിലാകാൻ ആഗ്രഹിക്കുന്നില്ല,

454
00:54:06,610 --> 00:54:08,248
പക്ഷേ എങ്ങനെ തിരിച്ചുവരണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല.

455
00:54:08,345 --> 00:54:10,951
ഞങ്ങള്‍ ആകെ പേടിച്ചിരിക്കുകയാണ്. ഇവിടെ ഞങ്ങള്‍ ഒറ്റക്കാ.........

456
00:54:13,217 --> 00:54:15,857
നിങ്ങള്‍ പേടിക്കണ്ട ഞാനുണ്ട്.

457
00:54:18,856 --> 00:54:21,234
ഓക്കെ . എങ്കില്‍ ശരി.

458
00:54:21,291 --> 00:54:23,202
ശരി, വിഷമിക്കേണ്ട കാര്യമൊന്നുമില്ല.

459
00:54:23,527 --> 00:54:27,373
പ്രധാനകാര്യം എന്താണെന്ന് വെച്ചാല്‍ നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നതാണ്.

460
00:54:27,431 --> 00:54:31,140
അപ്പൊ.... നിങ്ങള്‍ ഒന്നിലും തൊട്ടിട്ടില്ലല്ലോ, ഉവ്വോ?

461
00:54:31,235 --> 00:54:32,805
എന്റെ കാറിൽ അപകടകരമായ ധാരാളം സാധനങ്ങള്‍ ഉണ്ട്.

462
00:54:32,903 --> 00:54:35,076
പുറകിലെ ഡിക്കി തുറന്നില്ലല്ലോ, അല്ലേ?

463
00:54:37,207 --> 00:54:39,244
- ഇല്ല. 
- ശരി. അതുകൊള്ളാം.

464
00:54:39,309 --> 00:54:41,050
അത്.... അത് നന്നായി

465
00:54:41,111 --> 00:54:43,455
ഇപ്പോൾ, നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യണം.
നിങ്ങള്‍ പിന്‍സീറ്റില്‍ പോയിരിക്കണം,

466
00:54:43,547 --> 00:54:45,117
ഒന്നിലും തൊടരുത്. ആരെങ്കിലും വന്നാല്‍,

467
00:54:45,215 --> 00:54:46,751
സഹായം വന്നുകൊണ്ടിരിക്കുകയാണ് എന്ന് പറയുക.

468
00:54:46,817 --> 00:54:48,057
നിങ്ങൾ ഒരു പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്.

469
00:54:48,085 --> 00:54:50,395
ഷെരീഫിന് വേണ്ടി കാറ് കാക്കുന്നു, മനസ്സിലായോ?

470
00:54:50,454 --> 00:54:52,627
- ഉവ്വ്. 
- ഓക്കെ എന്നാല്‍ ശരി.

471
00:54:54,424 --> 00:54:59,305
അപ്പോൾ...., വീട്ടില്‍ തിരിച്ചെത്താന്‍ നിങ്ങള്‍ക്ക് അറിയില്ല എന്നാണ് നിങ്ങള്‍ പറയുന്നത്.

472
00:54:59,396 --> 00:55:02,275
നിങ്ങൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ, നിങ്ങൾ ഏത് വഴിയിലാണ്?

473
00:55:02,332 --> 00:55:03,310
അറിയില്ല.

474
00:55:03,400 --> 00:55:05,607
ശരി, ചുറ്റും നോക്ക്. നിങ്ങൾ ഏതെങ്കിലും വഴി അടയാളങ്ങൾ കാണുന്നുണ്ടോ?

475
00:55:05,669 --> 00:55:06,807
ഇല്ല.

476
00:55:06,904 --> 00:55:09,248
കുഴപ്പമില്ല. ശരി.

477
00:55:09,573 --> 00:55:13,453
ശരി.... ഓക്കെ , നിങ്ങൾ പോകുന്ന റോഡ്, അത് ഒരു മണ്ണ് റോഡാണോ?

478
00:55:13,577 --> 00:55:15,147
അല്ല.

479
00:55:15,245 --> 00:55:17,156
കൊള്ളാം. കൊള്ളാം.

480
00:55:17,247 --> 00:55:19,420
എന്നാല്‍ പറയ്‌, അത് ഒരു കുന്ന് റോഡാണോ?

481
00:55:20,617 --> 00:55:24,429
ഇത് ഒരു കുന്ന് റോഡാണോ അതോ പരന്ന റോഡാണോ?

482
00:55:24,488 --> 00:55:25,592
പരന്നത്.

483
00:55:25,656 --> 00:55:30,105
ശരി. അതെന്നെ 
ഇനീ..... ചുറ്റും നോക്ക്

484
00:55:30,160 --> 00:55:31,503
നിങ്ങൾ ഏതെങ്കിലും വീടുകൾ കാണുന്നുണ്ടോ?

485
00:55:31,595 --> 00:55:33,768
നിങ്ങളെ കണ്ടെത്താൻ എന്നെ സഹായിക്കുന്ന എന്തെങ്കിലും?

486
00:55:36,433 --> 00:55:38,504
ഞാൻ കുറച്ച് കാറ്റാടിയന്ത്രങ്ങൾ കാണുന്നുണ്ട്.

487
00:55:38,602 --> 00:55:39,808
കാറ്റാടിയന്ത്രമോ?

488
00:55:40,671 --> 00:55:45,313
ശരി.... 
അത് സൂപ്പറാണ്. അത് സൂപ്പറാണ്.

489
00:55:45,375 --> 00:55:47,480
എന്താണെന്നറിയാമോ?

490
00:55:47,544 --> 00:55:49,455
നിങ്ങള്‍ ഇപ്പോൾ എവിടെ കാണുമെന്ന് എനിക്ക് മനസ്സിലായി

491
00:55:51,481 --> 00:55:52,824
എന്താ നിന്റെ പേര്, മോനെ?

492
00:56:00,057 --> 00:56:01,536
ഹാരിസൺ.

493
00:56:01,625 --> 00:56:03,969
പിന്നെ, അവിടെയുള്ള നിന്റെ ചെറിയ കൂട്ടുകാരന്‍, അവന്റെ പേര് എന്താണ്?

494
00:56:06,296 --> 00:56:07,502
ട്രാവിസ്.

495
00:56:08,866 --> 00:56:10,539
നിങ്ങള്‍ ആമ്പിള്ളേര്‍ എന്നെ വിളിച്ചത് ശരിയായ കാര്യമാണ്.

496
00:56:10,634 --> 00:56:13,808
നിങ്ങൾ 
ധൈര്യമായി ഇരിക്ക് , സഹായം എത്തിക്കൊണ്ടിരിക്കുകയാണ്.

497
00:56:13,871 --> 00:56:15,509
പിന്നെ, നിങ്ങള്‍ വിഷമിക്കേണ്ട.

498
00:56:15,572 --> 00:56:19,076
നിങ്ങൾ ഒരു തരത്തിലുള്ള കുഴപ്പത്തിലും അല്ല.

499
00:56:21,078 --> 00:56:23,080
വിറളിപിടിക്കാതെടാ.... കൊച്ചു മൈരേ....

500
00:56:23,747 --> 00:56:25,488
ആ തോക്ക് പ്രവര്‍ത്തിക്കുക പോലുമില്ല!

501
00:56:30,320 --> 00:56:31,594
അത് ശരിയാണ്.

502
00:56:49,373 --> 00:56:50,681
നോക്ക്.

503
00:56:51,341 --> 00:56:52,786
അയാള്‍ക്ക് നമ്മൾ പറയണത് കേക്കാന്‍ കഴിയില്ല.

504
00:56:56,346 --> 00:56:57,757
അയാളെന്താണ് ചെയ്യുന്നത്?

505
00:56:59,016 --> 00:57:00,290
എനിക്കറിയില്ല.

506
00:57:09,192 --> 00:57:11,399
ഒരുപക്ഷേ അയാള്‍ തൂറാൻ അന്വേഷിച്ച് നടക്കുകയായിരിക്കും.

507
00:57:16,967 --> 00:57:18,537
എനിക്കയാളെ ഇഷ്ടമല്ല.

508
00:57:24,741 --> 00:57:26,948
എനിക്ക് തോന്നുന്നത് അയാള്‍ ഒളിക്കാന്‍ നോക്കുകയാണെന്നാണ്.

509
00:57:27,044 --> 00:57:28,717
അയാള്‍ ഒളിച്ചിരുന്ന് ചത്ത്‌ പോകട്ടെ.

510
00:57:36,987 --> 00:57:38,933
രണ്ട് തോക്കുകളും അയാള്‍ക്കെന്തിനാണ്?

511
00:57:40,557 --> 00:57:42,127
അയാൾ ഒരു തോക്ക് പ്രാന്തനാണ്.

512
00:57:50,500 --> 00:57:52,138
ദേ.... അയാള് വരുന്നു.

513
00:58:20,964 --> 00:58:22,466
നമ്മൾ എങ്ങോട്ടാണ് പോകുന്നത്?

514
00:58:26,336 --> 00:58:27,872
നമ്മൾ വീട്ടിലേക്ക് പോവുകയാണോ?

515
00:59:22,559 --> 00:59:23,560
ഹേയ്!

516
00:59:41,678 --> 00:59:43,055
ഇത് എന്തോ പന്തികേട് പോലെ

517
00:59:44,514 --> 00:59:47,927
അതെ, ഇത്.....

518
00:59:48,018 --> 00:59:49,292
കോപ്പ് എന്തോപോലെ.

519
01:00:17,714 --> 01:00:19,216
അയാളെവിടെപ്പോയി?

520
01:00:22,052 --> 01:00:23,395
അയാള്‍ ഒളിച്ചിരിക്കുകയാണ്.

521
01:00:31,128 --> 01:00:32,732
അയാള്‍ നമ്മളെ വെടിവയ്ക്കാൻ പോവുകയാണ്!

522
01:00:38,401 --> 01:00:39,744
ചിലപ്പോൾ അയാള്‍ ചെയ്യില്ല.

523
01:00:51,848 --> 01:00:55,819
ശരി. അപ്പോള്‍, ഈ കാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഇവിടെ ഉടന്‍തന്നെ വരാന്‍ പോകുകയാണ്.

524
01:00:55,919 --> 01:00:57,489
നിങ്ങൾക്ക് മനസ്സിലായോ?

525
01:00:57,587 --> 01:00:59,692
അയാള്‍ ഇവിടെ എത്തുമ്പോൾ, എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം.

526
01:00:59,789 --> 01:01:00,790
ഓക്കേ?

527
01:01:01,591 --> 01:01:04,003
ഞാൻ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് നിങ്ങൾ അയാളോട് പറയരുത്.

528
01:01:04,094 --> 01:01:06,631
ഞാൻ ഇവിടെ ഉണ്ടെന്ന് അയാള്‍ക്ക് അറിയില്ല.

529
01:01:06,696 --> 01:01:08,334
ഞാൻ ഇപ്പോഴും ഡിക്കിയില്‍ ഉണ്ടെന്ന് അയാള്‍ കരുതണം.

530
01:01:08,431 --> 01:01:10,468
- അതെന്താ?
- വായടക്ക് !

531
01:01:12,035 --> 01:01:14,174
ഞാൻ പറഞ്ഞത് മാത്രം ചെയ്യ് മിണ്ടാതിരിക്ക് .

532
01:01:15,105 --> 01:01:17,381
"ഇല്ലെങ്കില്‍, നിനക്കറിയാമല്ലോ, ഞാനെന്തു ചെയ്യുമെന്ന്?

533
01:01:17,474 --> 01:01:18,953
ഞങ്ങളെ വെടിവക്കും?

534
01:01:19,009 --> 01:01:20,386
ഇല്ല, ഞാൻ ചെയ്യില്ല.

535
01:01:21,778 --> 01:01:23,348
പക്ഷെ, ഞാന്‍ എന്താണ് ചെയ്യുക എന്നുവച്ചാല്‍.......

536
01:01:24,681 --> 01:01:26,058
നിനക്ക്..... നിനക്ക് അമ്മയും അച്ഛനും ഉണ്ടോ?

537
01:01:26,149 --> 01:01:27,856
എനിക്ക് മുത്തശ്ശിയുണ്ട്

538
01:01:27,951 --> 01:01:29,487
നിനക്ക് ഒരു വളർത്തുമൃഗം ഉണ്ടോ?

539
01:01:29,553 --> 01:01:31,032
ഒരു ഗിനി പന്നിയുണ്ട്

540
01:01:31,454 --> 01:01:32,489
നിനക്ക്?

541
01:01:32,556 --> 01:01:34,297
പാമ്പും ഒരു നായയും.

542
01:01:34,558 --> 01:01:36,162
നീ നിന്റെ അമ്മയുടേയും അച്ഛന്റേയും കൂടെയാണോ താമസിക്കുന്നത്?

543
01:01:36,226 --> 01:01:37,796
എന്റെ അമ്മയുടേയും എന്റെ രണ്ടാനച്ഛന്റേയും

544
01:01:38,795 --> 01:01:40,638
ഞാനെന്താ ചെയ്യാന്‍ പോകുന്നത് എന്ന് വച്ചാല്‍ നിന്റെ വീട്ടില്‍ പോകും

545
01:01:40,697 --> 01:01:42,233
ആദ്യം ഞാന്‍ നിന്റെ പട്ടിയെ കൊല്ലും.

546
01:01:43,200 --> 01:01:44,543
ഞാൻ ഒരു ചുറ്റിക എടുക്കും, ചുറ്റിക മുഴുവന്‍ തലച്ചോറ് ആകുന്നതുവരെ

547
01:01:44,634 --> 01:01:46,580
അവന്റെ തലക്കിട്ടടിക്കും.

548
01:01:47,370 --> 01:01:48,974
പിന്നെ ഞാൻ നിന്റെ ആ പാമ്പിനെയെടുത്ത്

549
01:01:49,039 --> 01:01:51,542
അവനെ മുകളില്‍നിന്ന് താഴേക്ക് കീറി പിളര്‍ത്തും.

550
01:01:51,641 --> 01:01:54,485
പിന്നെ, നിന്റെ അമ്മ....
അപ്പൊ , അവൾ ഇതൊക്കെ കണ്ടിട്ടുണ്ടാവും,

551
01:01:54,544 --> 01:01:56,922
"എന്താണ് സംഭവിക്കുന്നത് ?" എന്നാലോചിച്ച് മിഴിച്ചുനില്‍ക്കും.

552
01:01:57,013 --> 01:01:58,933
ഞാൻ അവളെ കാണുമ്പോൾ, അവളെ ഞാന്‍ എന്തു ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?

553
01:02:01,051 --> 01:02:04,089
അവളുടെ മുഖത്ത് വെടിവെക്കും. നിന്റെ രണ്ടാനച്ഛനെയും.

554
01:02:04,187 --> 01:02:06,497
അവരുടെ രണ്ടു മുഖവും ബീഫ് കറി വെക്കുന്ന പോലെ ചെറിയ കഷ്ണങ്ങളാക്കും

555
01:02:07,324 --> 01:02:10,567
പിന്നെ നിന്റെ ...ഞാനെടുക്കും

556
01:02:10,660 --> 01:02:12,731
നീയെന്താണ് പറഞ്ഞത്, ഗിനി പന്നിയോ

557
01:02:12,829 --> 01:02:15,673
അവനെ ഞാന്‍ എനിക്ക് പറ്റുന്നത്ര ശക്തിയില് നിലത്തെറിയും.

558
01:02:15,732 --> 01:02:17,575
പക്ഷേ, അതുകൊണ്ട് അവന്‍ ചാകുമെന്ന് തോന്നുന്നില്ല.

559
01:02:17,667 --> 01:02:20,944
അങ്ങനെ അവൻ താഴെ ചെളിയില്‍ ഞൊണ്ടി ഞൊണ്ടി നടക്കുമ്പോള്‍

560
01:02:21,037 --> 01:02:23,244
ഞാൻ എന്റെ ബൂട്ട് ഉപയോഗിച്ച് അവന്റെ മുഖത്തിട്ട് ചവിട്ടും.

561
01:02:23,340 --> 01:02:24,876
നിന്റെ ആ ഗിനിപ്പന്നിയെ ചവിട്ടിയരക്കും.

562
01:02:25,609 --> 01:02:27,748
പിന്നെ നിന്റെ മുത്തശ്ശി.....

563
01:02:27,844 --> 01:02:30,256
ഒരു വലിയ കത്തികൊണ്ട് അവളുടെ കഴുത്ത് മുറിക്കും.

564
01:02:30,880 --> 01:02:34,726
അവൾ നിനക്ക് വേണ്ടി നിലവിളിക്കും, " എന്നെ സഹായിക്കൂ."

565
01:02:34,784 --> 01:02:37,458
എന്നാൽ ഒരു ശബ്ദവും പുറത്തുവരില്ല. എന്തുകൊണ്ടാണെന്ന് നിനക്കറിയണോ?

566
01:02:38,955 --> 01:02:42,368
കാരണം നിനക്ക് മുറിഞ്ഞ കഴുത്തുകൊണ്ട് നിലവിളിക്കാൻ കഴിയില്ല.

567
01:02:44,527 --> 01:02:45,972
നിനക്കൊക്കെ മനസ്സിലായോ?

568
01:02:47,564 --> 01:02:52,536
അതുകൊണ്ട്, ഷെരീഫ് തന്റെ കാറും നോക്കി വരുമ്പോള്‍,

569
01:02:52,602 --> 01:02:53,774
നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?

570
01:02:54,738 --> 01:02:56,046
മിണ്ടാതിരിക്കും.

571
01:02:59,542 --> 01:03:00,782
കൊള്ളാം.

572
01:03:14,891 --> 01:03:16,598
നിങ്ങൾക്ക് ഇപ്പോൾ ഒരു സ്ലിം ജിം* കഴിക്കാന്‍ വേണോ?
*(ഒരു അമേരിക്കന്‍ മാംസ പലഹാരം)

573
01:03:16,660 --> 01:03:18,298
ഇല്ല. നോക്ക്.

574
01:03:22,932 --> 01:03:25,606
ഇനി അയാള്‍ തിരിച്ചു വരുമ്പോൾ, നീ അയാളെ വെടിവയ്ക്കണം.

575
01:03:51,661 --> 01:03:53,038
അയാള്‍ ദേ വരുന്നു.

576
01:04:04,774 --> 01:04:06,117
അയാളെ വെടിവെക്ക്.

577
01:04:09,446 --> 01:04:10,891
അയാളെ വെടിവെക്ക്.

578
01:04:16,119 --> 01:04:17,530
അയാളെ വെടിവെക്ക്.

579
01:04:23,626 --> 01:04:25,299
നീ എന്താ അയാളെ വെടിവെക്കാത്തത്?

580
01:04:26,563 --> 01:04:27,803
നീ തന്നെ ചെയ്യ്.

581
01:07:14,063 --> 01:07:15,303
നമ്മള് പറയണോ?

582
01:07:16,132 --> 01:07:18,544
അയാള്‍ നമ്മുടെ ബന്ധുക്കളെ കൊന്നാലോ?

583
01:07:19,335 --> 01:07:20,973
അയാള്‍ക്ക് അയാളുടെ കാറ് തിരിച്ചുകിട്ടിയാല്‍ മതി.

584
01:07:22,906 --> 01:07:24,476
എനിക്കറിയില്ല.

585
01:07:42,091 --> 01:07:44,037
മൈര്! മൈര്!

586
01:07:51,868 --> 01:07:54,508
നിങ്ങൾ പിള്ളേര് എന്നെ പേടിപ്പിച്ചുകളഞ്ഞു.

587
01:07:54,571 --> 01:07:55,879
പണ്ടാരനാശം !

588
01:08:02,178 --> 01:08:05,352
നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കും എന്ന് പറഞ്ഞില്ലേ?

589
01:08:23,733 --> 01:08:25,804
ഓക്കെ , ഇപ്പോള്‍, പിള്ളേരെ എന്നോട് പറ

590
01:08:26,903 --> 01:08:28,644
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?

591
01:08:30,607 --> 01:08:32,814
ആ ഡിക്കിക്കുള്ളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ?

592
01:08:33,476 --> 01:08:36,252
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?

593
01:08:36,446 --> 01:08:39,154
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?

594
01:08:39,248 --> 01:08:40,955
നിങ്ങള്‍ ആ ഡിക്കി തുറന്നായിരുന്നോ?

595
01:08:43,152 --> 01:08:45,962
ചെക്കാ.... ചോദിച്ചതിനുത്തരം പറ.....

596
01:08:46,055 --> 01:08:48,228
അല്ലെങ്കില് ഈ വാതിലിലൂടെ

597
01:08:48,558 --> 01:08:50,834
ഞാന്‍ നിന്നെ വെടിവച്ചു കൊല്ലും.

598
01:08:50,927 --> 01:08:53,271
ഇപ്പോള്‍ത്തന്നെ പറയ്‌

599
01:08:53,329 --> 01:08:54,467
അവനെവിടെ?

600
01:08:59,502 --> 01:09:00,572
മോനെ.

601
01:09:02,772 --> 01:09:05,514
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ഞാനാണ്.

602
01:09:06,843 --> 01:09:09,949
നിങ്ങളെ സഹായിക്കാൻ എനിക്ക് മാത്രമേ കഴിയൂ.

603
01:09:22,025 --> 01:09:23,265
ഓ... മൈര്

604
01:09:43,279 --> 01:09:44,622
ഇത് എനിക്കറിയാമായിരുന്നു!

605
01:09:46,482 --> 01:09:50,123
എടാ കൊച്ചുപണ്ടാരങ്ങളെ! ഇതെന്റെ വിഭ്രാന്തിയല്ലെന്ന് എനിക്കറിയാമായിരുന്നു!

606
01:09:51,320 --> 01:09:53,322
ഈ ഹൈവയില്‍ക്കൂടി ഓടിപ്പോകാമെന്ന് കരുതിയോ,

607
01:09:53,389 --> 01:09:54,800
ഞാനതറിയില്ലെന്ന് കരുതിയോ?

608
01:09:54,857 --> 01:09:57,030
എന്റെ കൈയുടെ രേഖകൾ പോലെ ഈ റോഡുകൾ എനിക്കറിയാം!

609
01:09:57,126 --> 01:09:58,230
എന്താണ് നിന്റെയൊക്കെ പ്രശ്നം?

610
01:09:59,328 --> 01:10:02,639
നിനക്കൊക്കെ എന്നെ കബളിപ്പിക്കാമെന്ന് കരുതരുത്. ഞാൻ നിന്നെയൊക്കെ കണ്ടതാണ് .

611
01:10:04,000 --> 01:10:06,207
നീയൊക്കെകാരണം എന്റെ വണ്ടി റോഡില്‍നിന്ന് ഇറങ്ങിപ്പോയേനെ.

612
01:10:06,536 --> 01:10:09,813
നീയൊക്കെ വളരെ വലിയ കുഴപ്പത്തിലാണ്.

613
01:10:10,973 --> 01:10:15,217
കാറിൽ നിന്ന് ഇറങ്ങ്! ഹേയ്! ഞാൻ നിന്നോടൊക്കെയാണ് സംസാരിക്കുന്നത്!

614
01:10:15,812 --> 01:10:19,089
കാറിന് പുറത്തിറങ്ങ്‌. വാ....

615
01:10:20,016 --> 01:10:23,395
പുറത്തിറങ്ങ്! എന്റെ ഈശ്വരാ! എന്റെ ഈശ്വരാ! എന്റെ ഈശ്വരാ!

616
01:10:23,486 --> 01:10:24,692
- മാഡം. 
- നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ?

617
01:10:24,754 --> 01:10:26,256
നിങ്ങള്‍ ശാന്തയാകൂ.

618
01:10:26,355 --> 01:10:27,390
ഞാനൊരു പോലീസ് ഓഫീസറാണ്.

619
01:10:27,490 --> 01:10:28,901
- നിങ്ങള്‍ക്ക് പരുക്കുണ്ടോ? ഞാനാകെ........

620
01:10:28,991 --> 01:10:29,935
- മാം! 
- എന്ത്?

621
01:10:30,026 --> 01:10:33,906
നിങ്ങളുടെ സംസാരം നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

622
01:10:33,996 --> 01:10:35,270
- ശരി? ശരി? 
- ഓക്കേ. ഓക്കേ

623
01:10:35,364 --> 01:10:36,604
- വെറുതെ നിങ്ങളുടെ തലയാട്ടുക. വെറുത ആട്ടുക.
- ഓക്കേ

624
01:10:36,733 --> 01:10:39,077
- വെറുതെ എന്റെ നേരെ ആട്ടുക.
- ഓക്കേ

625
01:10:40,169 --> 01:10:42,171
ഒരു കുറ്റവാളി കാരണം എനിക്ക് പരുക്കുപറ്റിയിട്ടുണ്ട്.

626
01:10:42,238 --> 01:10:45,685
ഈ വാഹനത്തിനുള്ളിലുള്ള രണ്ട് ആൺകുട്ടികളുടെ പിതാവാണ് അയാള്‍.

627
01:10:46,509 --> 01:10:48,250
താങ്കള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ .

628
01:10:48,344 --> 01:10:50,688
അയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇവിടെയിപ്പോള്‍ കുഴപ്പമൊന്നുമില്ല.

629
01:10:50,747 --> 01:10:54,024
പക്ഷെ എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. കുഴപ്പമില്ലല്ലോ?

630
01:10:54,217 --> 01:10:55,525
ശ്രദ്ധിക്ക്.

631
01:10:56,519 --> 01:10:58,760
എന്നെ ആക്രമിച്ചശേഷം അവന്‍ എന്റെ താക്കോല്‍

632
01:10:58,855 --> 01:11:01,301
റോഡിന്റെ മറുവശത്ത്, ആ ഭാഗത്തേക്ക് എറിഞ്ഞു കളഞ്ഞു.

633
01:11:01,390 --> 01:11:04,735
എനിക്ക് നിങ്ങളില്‍നിന്ന് വേണ്ട സഹായം എന്താന്നു വച്ചാല്‍,
മുന്നോട്ട് പോയി റോഡ്‌ മുറിച്ച് കടന്ന്,

634
01:11:05,528 --> 01:11:07,804
എന്റെ താക്കോല് നോക്കി തരാമോ.

635
01:11:07,897 --> 01:11:09,774
അപ്പോള്‍ എനിക്ക് റേഡിയോ വഴി സഹായം അഭ്യര്‍ത്ഥിക്കാന്‍ കഴിയും.

636
01:11:09,866 --> 01:11:12,278
നോക്കൂ, എനിക്ക് നടക്കാന്‍ പറ്റുന്നില്ല.

637
01:11:21,811 --> 01:11:23,552
നിങ്ങള്‍ക്ക് മനസ്സിലായോ?

638
01:11:26,082 --> 01:11:27,322
ഉവ്വ്.

639
01:11:28,551 --> 01:11:31,498
ഞാന്‍ പോയി ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്നു നിങ്ങളെ സഹായിച്ചാലോ?

640
01:11:31,587 --> 01:11:33,430
വേണ്ട. വേണ്ട, വേണ്ട.

641
01:11:33,489 --> 01:11:34,900
വിളിക്കേണ്ട ആവശ്യമില്ല.

642
01:11:34,957 --> 01:11:38,734
അവിടെ പോയി നിങ്ങൾക്ക് എന്തെങ്കിലും കിട്ടുമോ എന്ന് നോക്ക്.

643
01:11:39,962 --> 01:11:43,307
പോകൂ. പോകൂ.

644
01:11:43,399 --> 01:11:45,902
- നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ? 
- ഇല്ല.

645
01:11:45,968 --> 01:11:46,969
പോകൂ.

646
01:11:47,069 --> 01:11:48,104
ശരി.

647
01:11:51,607 --> 01:11:53,951
നാന്നായിട്ട് അവിടെയൊക്കെ നോക്ക്.

648
01:11:55,344 --> 01:11:56,982
ഇത് ഇവിടെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

649
01:11:57,079 --> 01:11:58,683
ഒരുപാട് പാഴ്ചെടികള്‍ ഉണ്ട്.

650
01:11:59,916 --> 01:12:01,836
നിങ്ങള്‍ക്ക് പറ്റുന്നത്ര സ്ഥലത്ത് നോക്ക്.

651
01:12:01,918 --> 01:12:04,922
പിന്നെ, നന്നായി സൂക്ഷിച്ച് നോക്ക്, ഓക്കേ?

652
01:12:07,957 --> 01:12:10,130
- ഓക്കെ ? 
- ഓക്കെ

653
01:12:21,838 --> 01:12:24,614
നിങ്ങളാണോ ആ റിപ്പോര്‍ട്ട് ചെയ്ത സ്ത്രീ,

654
01:12:24,674 --> 01:12:26,620
കുട്ടികള്‍ ക്രൂയിസര്‍ ഓടിക്കുന്നു എന്ന് പറഞ്ഞ്?

655
01:12:27,443 --> 01:12:29,389
അതെ. അതെ, അത് ഞാനായിരുന്നു.

656
01:12:29,478 --> 01:12:31,822
എല്ലാവരും പറഞ്ഞു, ഞാൻ കണ്ടത് തെറ്റായിരിക്കുമെന്ന്,

657
01:12:31,881 --> 01:12:33,724
പക്ഷേ, ഞാനവരെ കണ്ടതാണെന്ന് എനിക്കറിയാമായിരുന്നു..

658
01:12:33,816 --> 01:12:36,057
കൊള്ളാം, നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണ്, മാഡം.

659
01:12:36,953 --> 01:12:41,993
നിങ്ങളെപ്പോലുള്ള പൗരന്മാരാണ് നമ്മുടെ സമൂഹത്തിൽ മാറ്റം വരുത്തുന്നത്.

660
01:12:44,560 --> 01:12:46,301
സജീവമായ ഒരു പങ്ക് വഹിച്ചുകൊണ്ട്

661
01:12:46,395 --> 01:12:48,238
ഞാൻ ഒന്നും കാണുന്നില്ല.

662
01:12:49,065 --> 01:12:51,238
നിങ്ങള്‍ ഒന്നും കണ്ടില്ലേ?

663
01:12:51,334 --> 01:12:52,574
ഒന്നുമില്ല?

664
01:13:00,409 --> 01:13:02,013
നോക്കിക്കൊണ്ടേയിരിക്കൂ.

665
01:13:05,081 --> 01:13:07,186
എന്റെ ഈശ്വരാ.

666
01:13:07,250 --> 01:13:08,661
അവിടെ ഒരു മനുഷ്യൻ!

667
01:15:40,302 --> 01:15:42,646
- രക്ഷിക്കൂ!
- രക്ഷിക്കൂ!

668
01:15:45,808 --> 01:15:47,310
രക്ഷിക്കൂ!

669
01:15:59,755 --> 01:16:02,167
രക്ഷിക്കൂ! രക്ഷിക്കൂ!

670
01:16:03,893 --> 01:16:05,930
രക്ഷിക്കൂ! രക്ഷിക്കൂ!

671
01:16:21,510 --> 01:16:23,251
ഇപ്പോള്‍ സമയമെന്തായിക്കാണും?

672
01:16:26,348 --> 01:16:27,793
എനിക്കറിയില്ല.

673
01:16:29,118 --> 01:16:30,791
എനിക്ക് ബാത്ത് റൂമിൽ പോകണം.

674
01:16:32,254 --> 01:16:33,858
നമുക്ക് പോകണം.

675
01:16:43,065 --> 01:16:44,772
അവരെല്ലാം മരിച്ചെന്നു തോന്നുന്നു.

676
01:16:45,601 --> 01:16:47,376
ഞാൻ ജനലിലൂടെ വെടിവയ്ക്കാൻ നോക്കാം.

677
01:16:56,912 --> 01:16:58,949
നാശം, ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

678
01:16:59,915 --> 01:17:01,326
ഞാൻ നോക്കട്ടെ.

679
01:17:11,327 --> 01:17:12,670
പൊട്ട് ....

680
01:17:12,761 --> 01:17:13,831
ഇങ്ങനെ ശ്രമിക്ക്........

681
01:17:15,664 --> 01:17:17,507
അത് ഉപയോഗിച്ച് ജനാല പൊട്ടിക്കാന്‍ നോക്ക്.

682
01:17:34,583 --> 01:17:35,960
ഞാനത് എറിയാം.

683
01:17:48,130 --> 01:17:49,507
ഇത് ചുമ്മാ...........

684
01:17:51,800 --> 01:17:53,177
അതെങ്ങനെ ചെയ്തു?

685
01:17:53,269 --> 01:17:54,839
എനിക്കറിയില്ല!

686
01:17:54,937 --> 01:17:56,109
എന്റെ ചെവി!

687
01:18:27,169 --> 01:18:28,375
നിൽക്ക്!

688
01:18:47,890 --> 01:18:49,699
എനിക്കിട്ടെന്തോ കൊണ്ടെന്ന് തോന്നുന്നു.

689
01:18:55,598 --> 01:18:57,669
നീ ബുള്ളറ്റ്പ്രൂഫ് ധരിക്കേണ്ടതായിരുന്നു.

690
01:19:00,035 --> 01:19:01,036
എനിക്കറിയാം.

691
01:19:56,925 --> 01:19:59,769
- ലൈറ്റുകൾ എവിടെയാണ്? 
- അത് ഷിഫ്റ്ററിന്റെ അടുത്താണ്.

692
01:20:05,334 --> 01:20:06,745
ഇതു പ്രവർത്തിക്കുന്നില്ല!

693
01:20:08,170 --> 01:20:10,912
അത് കുഴപ്പമില്ല. ഇപ്പോള്‍ അധികം വേദനയില്ല.

694
01:20:22,251 --> 01:20:23,612
ബോയ്സ്.

695
01:20:29,091 --> 01:20:30,468
ബോയ്സ്.

696
01:20:30,526 --> 01:20:33,006
എനിക്കറിയാം നിനക്ക് ഞാൻ പറയുന്നത് കേൾക്കാമെന്ന്.

697
01:20:33,095 --> 01:20:35,507
പതുക്കെ, കുട്ടികളേ. കുഴപ്പമില്ല

698
01:20:40,102 --> 01:20:43,447
എനിക്ക്.... എനിക്ക് എന്റെ കാർ തിരികെ വേണം.

699
01:20:59,988 --> 01:21:01,126
വൃത്തികെട്ടവൻ.

700
01:21:07,229 --> 01:21:08,367
നിനക്കറിയില്ല......

701
01:21:13,402 --> 01:21:14,403
മോഷ്ടിക്കുക.

702
01:21:18,907 --> 01:21:19,977
പണ്ടാരടങ്ങാൻ

703
01:21:22,144 --> 01:21:23,646
പോലീസ് കാർ!

704
01:21:41,897 --> 01:21:43,843
നമ്മള്‍ ജയിച്ചു! ട്രാവിസ്!

705
01:21:55,611 --> 01:21:57,921
എന്നെ വേഗം വീട്ടിലേക്ക് കൊണ്ടുപോ. വേഗം.

706
01:23:11,920 --> 01:23:14,000
ഷെരീഫ്, നിങ്ങൾ അവിടെയുണ്ടോ?

707
01:23:16,758 --> 01:23:19,500
ഷെരീഫ്, ഞാൻ പറയുന്നത് കേൾക്കാമോ? നിങ്ങൾ ശ്രദ്ധിക്കുന്നോ?

708
01:23:20,762 --> 01:23:22,435
ഇത് ഡിസ്പാച്ച് ആണ്.

709
01:23:23,432 --> 01:23:24,843
നിങ്ങൾ ശ്രദ്ധിക്കുന്നോ?

710
01:23:25,667 --> 01:23:28,113
നോക്ക്... അവിടെ ആരും ഇല്ല.

711
01:23:29,471 --> 01:23:30,506
ഹലോ!

712
01:23:31,506 --> 01:23:38,506
<b><font color="#ea0000">പരിഭാഷ : ശ്രീകേഷ് പി എം </font></b>

713
01:23:38,800 --> 01:23:50,506
<b><font color="#e3ea00">TEAM GOAT മലയാളം പരിഭാഷകൾ </font></b>

