1
00:00:01,000 --> 00:00:04,000
<b><font color="#ea0000">TEAM GOAT മലയാളം പരിഭാഷകൾ </font></b>

2
00:00:05,000 --> 00:00:12,000
<b><u><font color="#02A6E3">പരിഭാഷ :</font> <font color="#f64A1A">ഷാനു നുജുമുദീൻ</font></u></b>

3
00:00:15,000 --> 00:00:19,000
<font color="#ffff00">ഹോസൻ ജയിൽ, ടൈഗോ 
സൗത്ത് കൊറിയ 
1983</font>

4
00:00:20,395 --> 00:00:22,564
കാങ്ജെയ് മായെ കൊന്നാൽ 
എത്ര കാശ് കിട്ടും?

5
00:00:22,648 --> 00:00:25,567
അവനെ കൊന്നത് ശെരിക്കും ആരാണെന്ന് 
നമ്മളെങ്ങനെ അറിയും?

6
00:00:25,651 --> 00:00:28,153
ഒരാൾക്കല്ലേ കാശ് കിട്ടൂ?

7
00:00:28,237 --> 00:00:31,657
നമ്മളിത് റെക്കോഡ് ചെയ്യുന്നത് 
എന്തിനാണെന്ന നിന്റെ വിചാരം? 

8
00:00:31,740 --> 00:00:35,410
അവനെ ആര് കൊല്ലുമെന്നോ 
എത്ര കിട്ടുമെന്നോ ഓർത്ത് നീ വിഷമിക്കണ്ട.

9
00:00:35,827 --> 00:00:37,704
നീയി കേബിളുകൾ കണ്ടോ?

10
00:00:37,788 --> 00:00:40,832
സമയമാകുമ്പോൾ ഇത് പരസ്പരം 
മാറ്റി കണക്റ്റ് ചെയ്യാൻ മറക്കരുത്. 

11
00:00:40,916 --> 00:00:44,127
ഈ അടയാളപ്പെടുത്തിയതാണ് നമ്പർ വൺ,
പിന്നെ  നമ്പർ ടു, ത്രീ, ഫോർ. 

12
00:00:57,391 --> 00:00:58,433
കൊള്ളാം...

13
00:00:58,934 --> 00:01:00,477
ക്രിസ്മസ് ഈ പ്രാവിശ്യം നേരത്തെ വന്നപോലുണ്ടല്ലോ.

14
00:01:11,321 --> 00:01:13,949
കർത്താവേ, ഇവനെ കെട്ടിയിടേണ്ടതായിരുന്നല്ലോ അല്ലേ...

15
00:01:15,284 --> 00:01:18,453
എന്തായാലും, ഇവൻ നിന്ന്
മരിച്ചാലും ഇരുന്ന് മരിച്ചാലും വ്യത്യാസമൊന്നുമില്ലല്ലോ.

16
00:02:33,987 --> 00:02:35,322
ഓഹ്, നാശം. 

17
00:02:59,847 --> 00:03:02,099
"ഹേയ്, ചത്തതു പോലെ അഭിനയിക്കണ്ട."

18
00:03:02,599 --> 00:03:04,893
"ആ താക്കോലെടുത്ത്..."

19
00:03:06,436 --> 00:03:09,064
"...ഈ പൂട്ട് തുറക്ക്."

20
00:03:10,107 --> 00:03:12,067
"ഞാനങ്ങ് ചെത്തിയെടുക്കും നിന്റെ...
അല്ലെങ്കിൽ വേണ്ട,

21
00:03:12,150 --> 00:03:14,403
-"ഞാൻ നിന്നെ വെറുതെ വിടാം."
- ഹ്?

22
00:03:15,070 --> 00:03:18,810
ഹേയ്, അവൻ സെല്ലിനു പുറത്തേക്ക് ഇറങ്ങുകയാണ്.
മൂന്നാം നമ്പറിലേക്ക് മാറ്റ്.

23
00:03:18,835 --> 00:03:23,287
ഇവൻ ചത്തിട്ടില്ലെന്ന് മറ്റു തടവുകാരറിഞ്ഞാൽ,
പ്രാന്ത് പിടിച്ചപോലെ ഇവനെ കൊല്ലാൻവരും. കണ്ടോ.

24
00:03:40,804 --> 00:03:42,431
കാങ്ജെയ് മ!

25
00:03:42,514 --> 00:03:45,392
കാങ്ജെയ് മായാണത്.
തൊലഞ്ഞു.

26
00:03:45,475 --> 00:03:47,144
കാങ്ജെയ് മ!

27
00:03:49,897 --> 00:03:51,857
വായടയ്ക്കട!

28
00:03:51,940 --> 00:03:55,110
കാങ്ജെയ് മ ആണെങ്കിലെന്താ?
ഞങ്ങളങ്ങ് ഓടി കൂട്ടിൽ കേറണോ?

29
00:03:59,740 --> 00:04:01,283
-പക്ഷെ, ചീഫ്.
-എന്താ?

30
00:04:01,366 --> 00:04:03,452
നിങ്ങള് പറഞ്ഞത് ഒരാൾക്കേ കാശ് കിട്ടൂന്നല്ലേ?

31
00:04:05,704 --> 00:04:11,001
ഒരാളായാലും മുഴുവൻ പേരായാലും 
അതൊന്നും നമ്മളെ ബാധിക്കുന്നതല്ല. 

32
00:04:11,084 --> 00:04:15,589
നമ്മളീ ടേപ്പ് റെക്കോർഡ് ചെയ്ത് കൊടുക്കണം. 

33
00:04:15,672 --> 00:04:18,383
അതാണ് ജോലി.

34
00:04:25,390 --> 00:04:26,475
മൈ***.

35
00:04:48,163 --> 00:04:49,831
കാങ്ജെയ് മായാണ്! പിടിക്കവനെ!

36
00:05:22,656 --> 00:05:26,910
-വേഗം, പിടിക്കവനെ!
-പിടിക്ക്, താഴേക്ക് പിടിച്ചിട്!

37
00:06:20,631 --> 00:06:21,924
വീഡിയോ ടേപ്പ് എടുക്ക്!

38
00:06:23,342 --> 00:06:26,553
അവനെ ആരും കൊന്നില്ലെങ്കിൽ 
പിന്നെ ഇതൊക്കെ കൊണ്ടെന്താ പ്രയോജനം?

39
00:06:26,637 --> 00:06:28,138
റെക്കോർഡിങ് നടക്കട്ടെ. 

40
00:06:30,599 --> 00:06:31,808
അതിൽ ബുള്ളറ്റ് ഇടുന്നതെന്തിനാ!

41
00:06:32,893 --> 00:06:34,186
നീയെന്താ ഈ ചെയ്യുന്നത്?

42
00:06:35,521 --> 00:06:38,815
ഞാൻ തന്നെ അവനെ കൊന്നാലേ 
കാര്യം നടക്കൂ.

43
00:06:38,899 --> 00:06:40,150
എന്ത്?

44
00:06:42,736 --> 00:06:46,031
നമുക്ക് കാശ് കിട്ടണമെങ്കിൽ, 
തടവുകാരോ ഗാർഡ്‌സോ അവനെ കൊല്ലണം. 

45
00:06:46,114 --> 00:06:47,157
<font color="#ffff00">നിരോധിത മേഖല
അനുവാദമുള്ളവർക്ക് മാത്രം പ്രവേശനം.</font>

46
00:06:57,000 --> 00:06:58,001
ടേപ്പ്!

47
00:06:59,000 --> 00:07:05,000
<b><u><font color="#02A6E3">പരിഭാഷ :</font> <font color="#f64A1A">ഷാനു നുജുമുദീൻ</font></u></b>

48
00:07:08,887 --> 00:07:10,597
<font color="#ffff00">19830621 ഹൊസൻ ജയിൽ</font>

49
00:07:10,597 --> 00:07:10,597
<b><font color="#ea0000">TEAM GOAT മലയാളം പരിഭാഷകൾ </font></b>

50
00:07:13,000 --> 00:07:16,000
<b>
<font color="#ff0000">ഗ്രൗണ്ട് സിറോ</font></b>

51
00:07:17,000 --> 00:07:18,000
<b>
<font color="#ff0000">ഡോൺ ലീ</font></b>

52
00:07:19,000 --> 00:07:23,000
<font color="#ffff00">ഹൊസാൻ ജയിൽ കലാപത്തിന്റെ ടേപ്പ് ഒരു റഷ്യക്കാരനാണ് വിലക്ക് വാങ്ങിയത്. ടേപ്പിന്റെ പകർപ്പുകൾ കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്തു,'ഗുലാഗ് ടേപ്പുകൾ' എന്നറിയപ്പെടുന്ന നിരവധി വീഡിയോകളിൽ ആദ്യത്തേതായി ഇത് മാറി.</font>

53
00:07:24,000 --> 00:07:28,000
<font color="#ffff00">ഈ ടേപ്പുകളുടെ ജനപ്രീതി ബാറ്റെൽഗ്രൗണ്ടസിന്റെ [PUBG] നിർമിതിയിലേക് വഴിവെച്ചു.</font>

