1
00:00:05,700 --> 00:00:15,700
<b><font color="#e0ea00">TEAM GOAT മലയാളം പരിഭാഷകൾ </font></b>

2
00:01:30,700 --> 00:01:40,700
<b><font color="#00ea42">പരിഭാഷ : വസിം സി എസ് </font></b>

3
00:03:19,700 --> 00:03:21,816
ഞാൻ പോയി എന്താ
നടക്കുന്നതെന്ന് നോക്കാം.

4
00:03:21,994 --> 00:03:24,224
നിങ്ങളുടെ വിവരങ്ങളൊക്കെ
വളരെ മൂല്യമുള്ളതാണല്ലോ .

5
00:03:24,413 --> 00:03:26,688
നിങ്ങൾ കൂടുതൽ റിസ്‌ക്
എടുക്കേണ്ട കാര്യമില്ല .

6
00:03:26,873 --> 00:03:28,625
പേടിക്കേണ്ട ഞാൻ  നോക്കിക്കോള്ളാം .

7
00:03:58,282 --> 00:03:59,715
പെട്ടന്നാവട്ടെ 

8
00:04:06,331 --> 00:04:07,889
നീ എന്താ ചെയ്യുന്നെ?

9
00:04:08,042 --> 00:04:10,158
ഞാനിപ്പോ ബോട്ടിൽ വന്നതേയുള്ളു 

10
00:04:13,547 --> 00:04:15,458
എന്നെയൊന്നു സഹായിക്കാമോ .

11
00:04:16,717 --> 00:04:18,275
നീയിവിടെ എന്തെടുക്കുവാ?

12
00:04:18,426 --> 00:04:19,825
ആരാണവൾ?

13
00:04:19,971 --> 00:04:22,246
ഇവളെന്റെ സുഹൃത്താണ്.
ഇവളെന്നെ കാണാൻ വന്നതാണ്.

14
00:04:22,431 --> 00:04:24,387
നീ ജോലിചെയ്യുന്നില്ലേ .

15
00:04:24,559 --> 00:04:26,834
ക്ഷമിക്കണം,ഞാനിവളെ കൊണ്ടാക്കിയിട്ട് വരാം .

16
00:04:42,535 --> 00:04:44,332
വരൂ.

17
00:04:44,496 --> 00:04:46,373
ഞാൻ അവിടെയാണ് താമസിക്കുന്നത് 

18
00:04:49,500 --> 00:04:52,219
ഞാൻ ആദ്യമായാണ് ഒരു പെൺകുട്ടിയെ കൂടെ കൊണ്ടുവരുന്നത്

19
00:04:52,421 --> 00:04:55,618
- നിങ്ങൾ എന്താ ഉദ്ദേശിച്ചത്?
-വേറൊന്നുമില്ല ചെറിയൊരു സഹതാപം .

20
00:04:55,841 --> 00:04:57,115
അത്രേയുള്ളൂ?

21
00:04:57,258 --> 00:04:58,611
മുകളിലോട്ട് വാ.

22
00:05:05,391 --> 00:05:07,541
സ്വന്തം വീട് പോലെ കരുതിക്കോ 
കുടിക്കാൻ വല്ലതും വേണോ 

23
00:05:11,273 --> 00:05:14,345
അതെന്റെ അമ്മയാണ് 
ഹോങ്കോങ്ങിലാണ് താമസിക്കുന്നത്.

24
00:05:27,915 --> 00:05:30,031
ഇന്നാ , ഇത് വച്ചോ.

25
00:05:30,919 --> 00:05:32,398
നിങ്ങൾ എന്താ എന്നെ പറ്റി കരുതിയിരിക്കുന്നത് ?

26
00:05:32,545 --> 00:05:33,978
നീ ആരാണെന്ന് എനിക്കറിയില്ല.

27
00:05:34,129 --> 00:05:37,439
പക്ഷെ ഞാനൊരു അനധികൃത കുടിയേറ്റക്കാരനാണ്‌
പിന്നെ ഞാൻ ഏഴു വർഷം കഠിനാധ്വാനവും ചെയ്തിട്ടുണ്ട് .

28
00:05:37,675 --> 00:05:39,267
ഇന്നെനിക്ക് എന്റെ ഐഡി കാർഡ് വരെ കിട്ടി .

29
00:05:39,427 --> 00:05:43,898
നിങ്ങൾ ഇപ്പോ വന്നതല്ലെയുള്ളു , 
ഈ പണം എടുത്തോ എന്നിട്ട് നിങ്ങളുടെ ബന്ധുക്കളെ കണ്ടുപിടിക്കണം.

30
00:05:44,182 --> 00:05:46,138
എനിക്ക് പ്രശ്‌നമൊന്നുമില്ല 

31
00:05:47,685 --> 00:05:49,915
എനിക്ക് കുറച്ചുസമയം
വിശ്രമിച്ചാൽ മതി.
അത് സമ്മതമാണോ?

32
00:05:50,104 --> 00:05:54,700
ക്ഷമിക്കണം, എനിക്ക് തീരെ സമയമില്ല.
എനിക്ക് തിരികെ ജോലിയിലേക്ക് പോകണം.

33
00:05:55,860 --> 00:05:58,010
നിങ്ങളുടെ കുളിമുറിയെങ്കിലും
ഞാനൊന്നു ഉപയോഗിച്ചോട്ടെ?

34
00:05:58,196 --> 00:06:01,552
നിങ്ങളെക്കൊണ്ട്
ശല്യമായാലോ 
അത് താഴെ പുറത്താണ് .

35
00:06:01,783 --> 00:06:03,739
ഞാനൊറ്റക്ക് പോയ്ക്കോളാം .

36
00:06:06,997 --> 00:06:08,715
വേഗം. എനിക്ക് പണം സമ്പാദിക്കാനുള്ളതാ

37
00:06:15,130 --> 00:06:17,405
വൈറ്റ് ക്യാറ്റ് ആണ് വിളിക്കുന്നത് ബ്ലാക്ക് ക്യാറ്റ് ഓവർ .

38
00:06:17,592 --> 00:06:21,267
മൈസ് വെയർഹൗസിലാണ്.
ഞാൻ പിറെകെയുണ്ട് നിനക്കെങ്ങനെയുണ്ട്? ഓവർ

39
00:06:21,511 --> 00:06:24,662
ഇവിടെയൊരു പ്രതിയുണ്ട് 
അവനെന്നെ നിരീക്ഷിക്കുന്നുണ്ട് .ഓവർ .

40
00:06:24,890 --> 00:06:27,085
പരമാവധി  ശ്രമിച്ചു നോക്ക്.ഓവർ.

41
00:06:27,268 --> 00:06:30,101
എന്തുചെയ്യണമെന്ന്
എനിക്കറിയാം നമുക്കുടനെ
തന്നെ കണ്ടുമുട്ടാം. ഓവർ.

42
00:06:30,312 --> 00:06:32,268
ഗെയിം ഓവർ, അഭിനയം കലക്കി .

43
00:06:33,149 --> 00:06:35,982
നിങ്ങൾ അത്ര നല്ല ആളല്ലെന്നു എന്നെ അങ്ങനെ ഉപയോഗിച്ചപ്പോ തന്നെ എനിക്ക് മനസിലായി 

44
00:06:36,194 --> 00:06:38,913
നിങ്ങൾ ഇവിടുന്നു പോകുന്നതാണ് നല്ലത്.
അതിലെനിക്ക് ഒരു കുഴപ്പവും ഇല്ല.

45
00:06:40,698 --> 00:06:42,256
വാ നടക്ക് !

46
00:06:48,164 --> 00:06:49,722
ലൂക്, രക്ഷിക്കണേ!

47
00:06:49,874 --> 00:06:52,434
ലൂക്ക്, എന്നെ രക്ഷിക്കൂ
അല്ലെങ്കിൽ അവർ എന്നെ കൊല്ലും.

48
00:06:57,841 --> 00:07:01,197
എന്തുപറ്റി,സുഹൃത്തേ?നമുക്ക്
സംസാരിക്കാം,അടിപിടിയുടെ ആവശ്യമുണ്ടോ.

49
00:07:01,428 --> 00:07:03,180
അപ്പോൾ നീ അവന്റെ കടം വീട്ടുമോ?

50
00:07:03,346 --> 00:07:05,177
നീ എത്രയാ കടം വാങ്ങിയത്?

51
00:07:05,349 --> 00:07:06,418
$3,500 ഡോളർ!

52
00:07:06,558 --> 00:07:09,356
പലിശ സഹിതം $ 20,000 ഡോളർ 

53
00:07:11,772 --> 00:07:14,411
ചൂതാട്ടം മതിയാക്കാൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ,
നിനക്കൊരിക്കലും മനസിലാവില്ലേ!

54
00:07:14,609 --> 00:07:17,760
പണത്തിന് വേണ്ടി ഞാനിവിടെ കഠിനാധ്വാനം ചെയ്യുകയാണ് 
ഞാനിപ്പോ എന്താ ചെയ്യേണ്ടത്?!

55
00:07:17,987 --> 00:07:19,978
എന്റടുത്തു പണമില്ല! അവനെ കൊന്നേക്ക്!

56
00:07:21,824 --> 00:07:23,382
- അനങ്ങരുത്!
- താഴെ വെക്ക് !

57
00:07:23,534 --> 00:07:25,286
ആ തോക്ക് താഴെയിട്,ചെയ്യു !

58
00:07:26,954 --> 00:07:28,706
ചെയ്യു.

59
00:07:52,522 --> 00:07:53,591
അവനെ കൊല്ല് !

60
00:08:20,384 --> 00:08:22,375
എന്നെ അടിക്കല്ലേ!

61
00:08:35,066 --> 00:08:36,784
ഇതാ ,ഇത് ഉപയോഗിക്ക് !

62
00:08:49,789 --> 00:08:51,017
താങ്ക്സ്!

63
00:08:52,083 --> 00:08:53,072
അടിപൊളി!

64
00:08:58,506 --> 00:08:59,859
അത്ര രസകരമല്ല.

65
00:09:39,590 --> 00:09:41,148
- നീ ഓക്കെയാണോ?
- എനിക്ക് കുഴപ്പമില്ല.

66
00:09:43,428 --> 00:09:45,862
ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി 
നമുക്ക് പോകാം!

67
00:09:47,349 --> 00:09:50,500
നിനക്കിതു കടം വീട്ടാൻ ആവശ്യം വരും ഞാൻ പോട്ടെ .

68
00:09:52,020 --> 00:09:53,169
മിസ്!

69
00:09:53,813 --> 00:09:55,405
 മിസ് യ്യൂംങ്ങ് ആണ്.

70
00:09:58,652 --> 00:10:00,688
ലൂക്ക്‌ ,ഏതാ ആ പെൺകുട്ടി?

71
00:10:00,862 --> 00:10:03,330
അവളെ മറന്നേക്ക്,
നീ സ്വന്തം കാര്യം നോക്കി നടക്ക് .

72
00:10:03,532 --> 00:10:06,000
ശരി, ഞാൻ ഇനി ചൂതാട്ടം നടത്തില്ല.

73
00:10:06,201 --> 00:10:09,318
നിനക്ക് ചൂതാട്ടം നിർത്താൻ കഴിയുന്നില്ലെങ്കിൽ,
നമുക്കൊരു ഭാവിയുണ്ടാവില്ല 

74
00:10:12,540 --> 00:10:15,008
ഞാൻ ഉപേക്ഷിച്ചേക്കാം.

75
00:10:16,086 --> 00:10:17,838
നീ എവിടെ പോകുന്നു?

76
00:10:19,882 --> 00:10:25,161
നീയിവിടെ കുറച്ച് സമയം
വിശ്രമിച്ചോ ഞാൻ അങ്കിൾ
ലങ്ങിനോടു സഹായം ചോദിക്കാം .

77
00:10:44,365 --> 00:10:46,754
ആളുകളുടെ വാലിൽ തൂങ്ങുന്നത് നിങ്ങൾക്ക് അത്ര നല്ലതല്ല.

78
00:12:13,916 --> 00:12:15,668
- സാർ.
- താങ്ക്സ്.

79
00:12:18,295 --> 00:12:21,128
 ഒരു നിമിഷം വെയിറ്റ് ചെയ്യണേ,
എന്റെ സുഹൃത്ത് വന്നിട്ടുണ്ട്.

80
00:12:24,218 --> 00:12:27,415
- ഹായ്, ഡോണി.
- മൈക്കൽ, സുഖമാണോ?

81
00:12:27,638 --> 00:12:31,995
ഞങ്ങൾ ഭക്ഷണം കഴിച്ചു
കഴിഞ്ഞാലുടൻ ഞാൻ നിന്നോടൊപ്പം സ്റ്റേഷനിലേക്ക് വരാം.

82
00:12:35,188 --> 00:12:38,260
- നീ ഡ്യൂട്ടിയിലാണോ?
- അതെ, ഞാൻ ആ വ്യക്തിയെ ഫോളോ ചെയ്യുകയാണ് .

83
00:12:38,483 --> 00:12:40,838
ശരി, ഞാൻ പോയേക്കാം.
ലൈറ്റർ ഉണ്ടോ?

84
00:12:45,489 --> 00:12:47,639
സൂക്ഷിക്കണം .

85
00:12:55,083 --> 00:12:57,392
- മൈക്കൽ,ചെറിയൊരു
സഹായം വേണം 
-ഓ പിന്നെന്താ .

86
00:13:07,178 --> 00:13:09,646
- നീ ഓക്കെയല്ലേ?
- എനിക്ക് ഒന്നും പറ്റിയില്ല.

87
00:13:36,583 --> 00:13:40,622
- താടിയുള്ളയാൾ എവിടെ?
അവൻപോയി,അവനെവിടെപ്പോയെന്നു എനിക്കറിയില്ല.

88
00:13:40,880 --> 00:13:45,396
ഞാനിവരെ സ്റ്റേഷനിലോട്ട്
കൊണ്ട് പോകാം നീ
ജോലിയിൽ തുടർന്നോ 

89
00:13:47,512 --> 00:13:50,072
ബ്രൗൺ ക്യാറ്റ് ആണ്
വിളിക്കുന്നത് വൈറ്റ് ക്യാറ്റ് 
നീയെവിടെയാണ്?

90
00:13:52,684 --> 00:13:55,482
നിങ്ങൾ കേൾക്കുന്നുണ്ടോ?
ബ്രൗൺക്യാറ്റ് ആണ് വിളിക്കുന്നത് വൈറ്റ് ക്യാറ്റ് 

91
00:14:09,284 --> 00:14:12,640
വിൽസൺ,ഞാൻ നിങ്ങൾക്ക്
പരിചയപ്പെടുത്തുന്ന ഈ വ്യക്തി ഹോങ്കോങ്ങിൽ നിന്നുള്ള വോംഗ് ആണ്.

92
00:14:25,176 --> 00:14:27,690
പോലീസ്! അനങ്ങരുത്! കൈപൊക്ക്!

93
00:14:33,684 --> 00:14:35,037
അനങ്ങരുത്!

94
00:14:35,185 --> 00:14:38,222
നമ്മൾ സി.ഐ.എ. ആണ് നമ്മൾ ഫോളോ ചെയ്യുന്നതും ഒരു മയക്കുമരുന്ന് കടത്തുകാരനെയാണ് 

95
00:14:38,439 --> 00:14:41,192
ദേശീയ സുരക്ഷയ്ക്ക് ആരാണ് കൂടുതൽ ഭീഷണിയാകുന്നത് 

96
00:14:41,400 --> 00:14:44,437
ഞങ്ങൾ ഇത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി 

97
00:14:44,653 --> 00:14:48,362
നിങ്ങളുടെ ഇടപെടൽ
കൊണ്ട് ഞങ്ങളുടെ മുഴുവൻ പ്രവർത്തനവും അവതാളത്തിലാണ് 

98
00:14:51,077 --> 00:14:56,515
നിങ്ങൾ സിഐഎ,ആണെന്ന് എനിക്കറിയാം മിസ്റ്റർ റോബിൻസൺ,
പക്ഷേ നിങ്ങൾ മയക്കുമരുന്ന് ഇടപാട് നടത്തുകയാണ്.

99
00:14:56,832 --> 00:14:59,665
-നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് ബാക്കി തീരുമാനിക്കാം 
-പിന്നെന്താ

100
00:15:11,223 --> 00:15:12,975
ആ ഫോട്ടോ കൊണ്ട് വാ!

101
00:15:18,856 --> 00:15:21,609
ബോസ്, അവൻ രക്ഷപെട്ടു 
അവൻ ഫോട്ടോ കൊണ്ട്പോയി .

102
00:15:21,817 --> 00:15:23,330
അവനെ വിടരുത്!

103
00:15:35,289 --> 00:15:37,041
എന്ത് പറ്റി?

104
00:15:37,834 --> 00:15:39,904
ഇത് പോലീസിനെ ഏല്പിക്കണം 

105
00:16:34,517 --> 00:16:36,030
തോക്ക് താഴെയിട്!

106
00:16:36,810 --> 00:16:37,879
അനങ്ങരുത്!

107
00:16:38,020 --> 00:16:40,978
ഇവരെയാരോ കൊല്ലുന്നത്
ഞാൻ കണ്ടതാണ് 
ഞാനൊന്നും ചെയ്തിട്ടില്ല!

108
00:16:42,859 --> 00:16:47,216
ഞാൻ ആരെയും കൊന്നിട്ടില്ല.
ഞാൻ തന്നെ രക്ഷപെടാൻ ശ്രമിക്കായിരുന്നു .

109
00:16:56,373 --> 00:16:58,762
-ബാക്കിയുള്ളവരെവിടെ?
-ബാക്കിയുള്ളവരോ?

110
00:16:59,625 --> 00:17:01,024
ആ മയക്കുമരുന്ന് വ്യാപാരികൾ!

111
00:17:01,169 --> 00:17:03,399
ഞാൻ മയക്കുമരുന്ന്
ഇടപാടൊന്നും ചെയ്യുന്നില്ല,
ഞാനതിലൂടെ നടന്നുപോകുകയായിരുന്നു.

112
00:17:03,588 --> 00:17:05,260
അഭിനയം നിർത്തട മലരേ !

113
00:17:06,591 --> 00:17:09,549
-നീ ഫോട്ടോ എടുത്തോ?
- ഇല്ല, അദ്ദേഹം അത് എനിക്ക് തരുകയായിരുന്നു 

114
00:17:09,761 --> 00:17:12,150
ഞാൻ നിന്നോട് വീണ്ടും ചോദിക്കുകയാണ് 
ഫോട്ടോ എവിടെ?

115
00:17:12,348 --> 00:17:14,020
എനിക്കറിയില്ല അത് നഷ്ടപ്പെട്ടു.

116
00:17:14,183 --> 00:17:15,536
വീണ്ടും നുണ പറയുന്നോ!

117
00:17:38,290 --> 00:17:40,087
ഞാൻ ഇത് നിന്നെക്കൊണ്ടു പറയിപ്പിക്കും .

118
00:17:52,848 --> 00:17:56,204
- ഫോട്ടോ താടാ!
- എനിക്കൊന്നും അറിയില്ല.

119
00:17:56,434 --> 00:17:57,628
ഓ, അതെയോ?

120
00:18:05,777 --> 00:18:08,928
ഞാനതിലൂടെ നടന്നുപോകുകയായിരുന്നു എന്ന്  നിങ്ങളോടൊരു
ആയിരം തവണ പറഞ്ഞുകഴിഞ്ഞു

121
00:18:09,531 --> 00:18:13,410
നുണ പറഞ്ഞത് മതി!  നിനക്കെല്ലാമറിയാം!
അതെനിക്ക് തന്നേക്ക് !

122
00:18:13,660 --> 00:18:16,128
- ഞാൻ നിങ്ങളോട് പറഞ്ഞതാണ്,എന്റടുത്തു അത് ഇല്ല.
- താടാ ഇങ്ങോട്ട് !

123
00:18:20,375 --> 00:18:24,573
- എന്നെ അടിക്കുന്നത് നിർത്തിക്കോ അല്ലെങ്കിൽ ഞാൻ തിരിച്ചടിക്കും!
-ഫോട്ടോ താടാ!

124
00:18:48,070 --> 00:18:49,662
-പോവുകയാണോ?
- അതെ.

125
00:19:07,924 --> 00:19:10,438
ഇത് ഞാനാ പേടിക്കണ്ട.

126
00:19:11,970 --> 00:19:13,449
ഇന്നാ, കഴിച്ചോ.

127
00:19:17,267 --> 00:19:19,064
എനിക്ക് എപ്പോഴാ പോകാൻ പറ്റുക ?

128
00:19:19,227 --> 00:19:22,742
ഹോങ്കോങ്ങിലേക്കുള്ള
അടുത്ത കപ്പൽ ഇന്ന് രാത്രി ഒൻപതിനാണ് പുറപ്പെടുന്നത് 

129
00:19:26,444 --> 00:19:28,241
ഞാൻ നിനക്കു വേണ്ടി ഒരു സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട് 

130
00:19:28,861 --> 00:19:31,421
ഇതാ,ബില്ലിന് വേണ്ടി അവർക്ക്
അരഡോളർ കൊടുക്കണം 

131
00:19:32,616 --> 00:19:35,574
കൂടാതെ മൂവായിരം ഡോളർ പിന്നെ 
ക്യാബിൻ നിങ്ങളുടേതായിരിക്കും 

132
00:19:35,787 --> 00:19:37,857
-നീ വീണ്ടും പണം കടം വാങ്ങിയോ?
-സമാധാനപ്പെട് .

133
00:19:38,080 --> 00:19:41,516
പണത്തിനു വേണ്ടി ഞാൻ
എന്റെ ഐഡി കാർഡ്
എക്സ്ചേഞ്ച് ചെയ്തു ഇതെടുത്തോ .

134
00:19:41,750 --> 00:19:45,584
നിനക്കെന്താ ഭ്രാന്താണോ?ഞാൻ എത്ര വർഷം കഷ്ടപ്പെട്ടിട്ടാണ് അങ്ങനൊരു കാർഡ് കിട്ടിയതെന്നറിയാമോ 

135
00:19:45,838 --> 00:19:47,510
അത് തിരികെ വാങ്ങിക്ക്.

136
00:19:47,673 --> 00:19:49,903
എന്റെ പക്കൽ
പണമുണ്ടെങ്കിൽ അത്
എനിക്ക് വാങ്ങാവുന്നതേയുള്ളു .

137
00:19:55,556 --> 00:19:58,992
പണം ഇവിടെ വച്ചിട്ടുണ്ട്
ഒന്നുകിൽ അതെടുക്കുക
അല്ലെങ്കിൽ മരിക്കുക.

138
00:20:04,148 --> 00:20:05,706
മിംഗ് ...

139
00:20:05,859 --> 00:20:09,454
ശരി. ഞാൻ മരിച്ചില്ലെങ്കിൽ,
ഞാനത് നിനക്ക് തിരികെ നൽകും.

140
00:20:09,696 --> 00:20:13,450
അസംബന്ധം പറയരുത് ,
ഞാനാണ്‌ നിന്നേക്കാൾ മുന്നെ മരിക്കുന്നത് 

141
00:20:14,618 --> 00:20:16,893
പണമുണ്ടാക്കാൻ
വളരെ കഷ്ടമുള്ള സ്ഥലം
തന്നെയാണ് അമേരിക്ക 

142
00:20:17,078 --> 00:20:18,830
നിനക്ക് പറ്റിയ സ്ഥലം
ഹോങ്കോങ്ങ് തന്നെയാണ് 

143
00:20:18,997 --> 00:20:23,149
ഒരുപക്ഷേ നീ പണക്കാരനായാൽ!
എന്നെ മറക്കരുത്.

144
00:20:24,670 --> 00:20:26,342
നീ പറഞ്ഞതാണ്‌ ശരി .

145
00:20:26,505 --> 00:20:28,223
അമേരിക്ക എനിക്ക് യോജിക്കില്ല.

146
00:20:29,132 --> 00:20:31,043
ചിലപ്പോൾ ഹോങ്കോംഗ്
ആയിരിക്കും 
എനിക്ക് പറ്റിയ സ്ഥലം.

147
00:20:34,847 --> 00:20:37,441
- ടിവി പ്രവർത്തിക്കുന്നില്ലല്ലോ.
- അതിന്റെ ആന്റിന പോയതാണ്.

148
00:20:37,641 --> 00:20:40,792
നിനക്ക് ബോറടിക്കും.
ഞാനത് ശരിയാക്കിത്തരാം 

149
00:20:42,396 --> 00:20:44,034
നിനക്കിത് സാധിക്കോ?

150
00:20:44,189 --> 00:20:47,499
ഒരു ടിവി ശരിയാക്കുന്നതല്ല എന്റെ പ്രശ്നം, നിന്റെ പ്രശ്നം പരിഹരിക്കുകയെന്നതാണ് എന്റെ പ്രശ്നം.

151
00:21:14,220 --> 00:21:15,778
ഇത് പ്രവർത്തിക്കുന്നുണ്ടല്ലോ.

152
00:21:23,981 --> 00:21:25,414
അനങ്ങിപോവരുത്!

153
00:21:28,902 --> 00:21:30,574
വെടി വെക്കല്ലേ .

154
00:21:32,656 --> 00:21:33,930
ലൂക്ക് എവിടെ?

155
00:21:34,074 --> 00:21:36,508
ലൂക്കോ? എനിക്കൊരു ലൂക്കിനേം അറിയില്ല.

156
00:21:49,799 --> 00:21:50,754
ഇതാരാണ്?

157
00:21:52,051 --> 00:21:53,609
അത് ഞാനല്ലേ.

158
00:21:58,849 --> 00:22:00,123
അപ്പോ ഇതാരാണ്?

159
00:22:05,731 --> 00:22:07,050
ഇതാ, പണം.

160
00:22:18,287 --> 00:22:22,405
-നീ പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും.
-കൊന്നോ, ഞാൻ പറയില്ല.

161
00:22:32,467 --> 00:22:33,695
മിംഗ്!

162
00:22:37,389 --> 00:22:40,187
എഴുന്നേക്ക്, മിംഗ്,ഓട്!ഓട്! വേഗം!

163
00:22:41,769 --> 00:22:45,125
വേഗം,നമുക്കിവിടുന്നു പോകണം! ഓട്!

164
00:22:46,232 --> 00:22:48,541
മിംഗ്! മിംഗ്! വാതില് തുറക്ക്‌!

165
00:22:49,193 --> 00:22:53,391
തുറക്ക്! വാതില് തുറക്ക്!

166
00:22:53,656 --> 00:22:55,965
വാതിൽ തുറക്ക്, മിംഗ്!

167
00:22:56,867 --> 00:22:58,141
വാതിൽ തുറക്ക് !

168
00:22:59,078 --> 00:23:00,306
വാതില് തുറക്കൂ!

169
00:23:01,498 --> 00:23:03,614
പൊയ്ക്കോ!രണ്ടാൾ മരിക്കുന്നതിനേക്കാൾ നല്ലത് ഒരാൾ മരിക്കുന്നതാണ്.

170
00:23:03,791 --> 00:23:06,703
നിനക്കക്കങ്ങനെ മരിക്കാൻ കഴിയില്ല!വാതില് തുറക്ക്‌ !
എന്നെ അകത്ത്‌ കയറ്റ് !തുറക്കടാ!

171
00:23:20,392 --> 00:23:21,791
മിംഗ്!

172
00:23:30,985 --> 00:23:32,054
മിസ് യ്യൂംങ്ങ് ...

173
00:23:33,114 --> 00:23:34,866
നിങ്ങൾ ഇവിടെ നിൽക്കുന്നതാണ് നല്ലത്.

174
00:23:35,032 --> 00:23:39,025
എന്ത് സംഭവിച്ചാലും നീ  മുകളിലേക്ക് വരരുത്
,എന്ത് വന്നാലും ഞാൻ നോക്കിക്കോളാം .

175
00:24:22,498 --> 00:24:23,817
അനങ്ങരുത്!

176
00:24:23,957 --> 00:24:28,109
നാശം പിടിച്ചവനെ!നിനക്കെന്നെ അടിക്കണോ?
എങ്കിൽ ചെയ്യ് ,ഞാൻ നിന്നെ ചിതറിച്ചുകളയും!

177
00:24:28,379 --> 00:24:29,892
നീ എന്റെ തോക്ക് തെറിപ്പിക്കുന്നത് എനിക്കൊന്നു കാണണം 

178
00:24:32,091 --> 00:24:33,683
ഓടരുത്!

179
00:24:55,448 --> 00:24:56,597
പോടാ!

180
00:24:57,950 --> 00:25:01,738
നീ എന്താ ഈ ചെയ്തത്?
നീ അവന് വളരെയധികം പരിഗണന കൊടുക്കുന്നു 

181
00:25:01,997 --> 00:25:05,512
അവനൊരു സംശയം മാത്രമാണ്. നീയിപ്പോ ഒരു നിരപരാധിയെയാണ് കൊല്ലാൻ പോയത് 

182
00:25:05,750 --> 00:25:09,789
നിനക്കെന്തറിയാം? നീ ഒരു കുറ്റവാളിയെയാണ് രക്ഷപെടാൻ  അനുവദിച്ചത് നിനക്കിപ്പോ സന്തോഷമായോ?

183
00:25:14,384 --> 00:25:15,294
അകത്തേക്ക് വാ 

184
00:25:16,929 --> 00:25:20,808
ഇതാണ് ഹോങ്കോങ്ങിൽ നിന്നുള്ള ഇൻസ്പെക്ടർ യ്യൂംങ്ങ്,
ഇനിയിത് ക്യാപ്റ്റൻ വോങ്ങിന്റെ കേസാണ് 

185
00:25:21,057 --> 00:25:23,013
- നിനക്ക് സുഖമാണോ?
- നിനക്കും സുഖമാണോ?

186
00:25:27,272 --> 00:25:30,821
ഞാൻ ക്യാപ്റ്റൻ വോങിന് ഈ കേസ് കൈമാറുകയാണ് അവന് അത് ഫിൽ ചെയ്ത് കൊടുത്തേക്ക് 

187
00:25:34,446 --> 00:25:37,404
തുടക്കം മുതലേ ഇതെന്റെ കേസ്
ആയിരുന്നു പിന്നെന്തുകൊണ്ട് 
അവനിതു കൊടുക്കുന്നത്?

188
00:25:37,616 --> 00:25:39,925
കാരണം എനിക്ക് നിന്നിൽ വിശ്വാസമില്ല.

189
00:25:40,119 --> 00:25:43,873
ബ്ലാക്ക് ക്യാറ്റിന്റെ മരണത്തിൽ ഞാൻ ഉത്തരവാദിതിയും ഭാഗവും ആണ് എന്തായാലും ഞാൻ ഈ കേസ് അനേഷിക്കും 

190
00:25:44,123 --> 00:25:45,522
വേണമെങ്കിൽ
ഞാനും മൈക്കിളിനൊപ്പം പ്രവർത്തിക്കട്ടെ

191
00:25:45,666 --> 00:25:50,456
അതിലൊരു പ്രശ്നം ഞാൻ കാണുന്നില്ല,പക്ഷെ അവനത് സ്വയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു!

192
00:25:52,839 --> 00:25:55,228
സർ, ഡോണിക്ക് ഈ കേസിനെ
കുറിച്ച് നന്നായി അറിയാം

193
00:25:55,426 --> 00:25:57,656
അതുകൊണ്ട് അവന്റെ സഹായത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു.

194
00:25:59,096 --> 00:26:01,326
ശരി, കഴിയുന്നതും വേഗം
തീർക്കാൻ നോക്കണം.

195
00:26:04,560 --> 00:26:06,357
സഹായങ്ങൾക്ക് നന്ദി.

196
00:26:06,520 --> 00:26:07,999
ഒരു പ്രശ്നവുമില്ല.

197
00:26:10,191 --> 00:26:13,149
കൊള്ളാം, നിങ്ങൾ പണം കൊണ്ടുവന്നല്ലേ 

198
00:26:18,074 --> 00:26:20,065
ഇത് തികയില്ല.

199
00:26:21,662 --> 00:26:24,415
ഇത്രയേ എന്റെ കയ്യിലുള്ളു.
എന്നെ സഹായിക്കാമോ?

200
00:26:32,756 --> 00:26:37,910
ഈ കാർഡ് കൊണ്ട് നിനക്കിനി ഒരു പ്രയോജനവുമില്ല.
ഇതിന് വേണ്ടി നീ കൂടുതൽ ചിലവാക്കിയതല്ലേ 

201
00:26:39,221 --> 00:26:46,013
ഞാൻ മിങ്ങിനു വേണ്ടി ഉപകാരങ്ങളൊക്കെ ചെയ്തിട്ടുണ്ട് എല്ലാത്തിനുമുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളും ആയിരുന്നു എല്ലാം ഇപ്പൊ പരിഹരിച്ചു കഴിഞ്ഞു 

202
00:26:52,484 --> 00:26:56,318
മിംഗ്,നീ എന്നെ ഒരുപാട് പ്രശ്നങ്ങളിൽ ചാടിച്ചിട്ടുണ്ട്
എന്നിട്ടിപ്പോ ഞാൻ  ജീവിച്ചിരിക്കുന്നു.

203
00:26:57,406 --> 00:26:59,078
ഈ സമയം,ഞാൻ നിങ്ങളുടെ മരണത്തിന് കാരണക്കാരനായി.

204
00:26:59,241 --> 00:27:03,154
പ്രാർത്ഥിച്ചത് മതി,
ബോട്ട് പുറപ്പെടാൻ പോകുവാണ്.

205
00:27:03,413 --> 00:27:05,449
നീ അത് നഷ്‌ടപ്പെടുത്തിയാൽ
പിന്നെ റീഫണ്ടൊന്നുമില്ല.

206
00:27:05,623 --> 00:27:07,579
മിംഗ് ... എന്നോട് ക്ഷമിക്കണം.

207
00:27:08,919 --> 00:27:10,716
എനിക്കിപ്പോ പോകേണ്ടതുണ്ട് 

208
00:27:12,588 --> 00:27:14,783
മൈക്കൽ,നമുക്കൊരു വിവരം ലഭിച്ചിട്ടുണ്ട് 

209
00:27:14,966 --> 00:27:18,163
ലൂക്ക് ഹോങ്കോങ്ങിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട് 
ഇന്നലെ രാത്രി ഒരു കടത്തുവള്ളത്തിൽ.

210
00:27:18,387 --> 00:27:21,424
ശരി,അവനെ പിടിക്കാൻ
ഞാൻ ഹോങ്കോങ്ങിലേക്ക് പോകുകയാണ് 

211
00:27:24,726 --> 00:27:26,478
കാർ വരുന്നുണ്ട്.

212
00:27:53,673 --> 00:27:55,425
എന്നെ ഫോളോ ചെയ്! വേഗം!

213
00:27:56,467 --> 00:28:00,301
- ഗ്രൂപ്പ് വൺ ഇവിടെ തന്നെ നിൽക്ക്...
- ഇവിടെ നിക്ക് ,എന്റെ ആളുകൾ  ഇത് കൈകാര്യം ചെയ്തോളും 

214
00:28:34,381 --> 00:28:36,417
- അമ്മേ.
- ലൂക്ക്?

215
00:28:36,591 --> 00:28:38,468
അതെ, ഞാൻ ഹോങ്കോങ്ങിൽ എത്തി.

216
00:28:38,636 --> 00:28:41,594
ഞാൻ ഉടനെ തന്നെ അങ്ങോട്ട് വരാം ,അമ്മേ .

217
00:28:43,223 --> 00:28:46,579
നിനക്ക് ഞാനൊരു അവസരം തന്നാൽ.
നിനക്കിവിടുന്നു രക്ഷപ്പെടാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ?

218
00:28:46,810 --> 00:28:50,280
ഞാൻ നിന്നിൽ നിന്ന് ഒരുപാട് അകലെയാണ് 
പിന്നെന്തുകൊണ്ടാണ് നീ എന്നെ വെറുതെ വിടാത്തത്?

219
00:29:08,916 --> 00:29:13,273
ഓട് !എന്താ നീ ഓടുന്നില്ലേ? ഓട്!ഓട്!

220
00:29:14,881 --> 00:29:15,996
വാടാ.

221
00:29:16,841 --> 00:29:18,035
ഓടടാ!

222
00:29:20,887 --> 00:29:22,286
നിർത്ത്!

223
00:29:25,016 --> 00:29:26,495
അടിയുണ്ടാക്കരുത്.

224
00:29:30,063 --> 00:29:32,372
മിസ്യ്യൂങ്ങ്, എന്നെ നശിപ്പിക്കാനാണ് അവനാഗ്രഹിക്കുന്നത്

225
00:29:32,566 --> 00:29:34,204
- നീ എന്താ പറഞ്ഞത്?
- വേണ്ട!

226
00:29:34,359 --> 00:29:38,193
ഞാൻ എന്റെ കടമ ചെയ്യുമ്പോ , നീ എന്റെ നേരെ തോക്ക് ചൂണ്ടുന്നു ഞാനും ഒരു പോലീസുകാരനാണെടി കൊടിച്ചി!

227
00:29:40,239 --> 00:29:41,592
അടിയുണ്ടാക്കല്ലേ!

228
00:29:41,742 --> 00:29:44,017
- എന്താ കാര്യം, ഡോണി?
- എന്താ സംഭവിച്ചത്?

229
00:29:44,203 --> 00:29:46,797
ഇയാളവനെ തല്ലി എന്റെ
തോക്ക് തട്ടി കടലിൽ എറിഞ്ഞു.

230
00:29:46,997 --> 00:29:49,272
അവനെന്നെ അടിച്ചു.
നീയെന്തിനാണ് എന്റെ
നേരെ തോക്ക് ചൂണ്ടിയത്?

231
00:29:49,458 --> 00:29:50,413
വിട്ടേക്ക്, ഡോണി.

232
00:29:50,543 --> 00:29:53,455
സർ,ഇതിലെന്തൊക്കെയോ കൂടികലർച്ചയുണ്ട് 

233
00:29:53,880 --> 00:29:56,633
ശരി.പ്രതിയെ കൊണ്ടുപോയി പരിശോധിക്ക് .

234
00:29:56,841 --> 00:29:59,275
നമുക്കിത് സ്റ്റേഷനിൽ വച്ച്
ചർച്ച ചെയ്യാം തോക്കെടുത്തു കൊടുത്തേക്ക് 

235
00:30:04,015 --> 00:30:06,131
മിസ് യ്യൂംങ്ങ്, നിങ്ങളെന്നെ
ശരിക്കും സംശയിക്കുന്നുണ്ടോ?

236
00:30:06,309 --> 00:30:08,948
എന്തിനാണ് നിങ്ങൾ ഹോങ്കോങ്ങിലേക്ക് ഓടി പോന്നത്?

237
00:30:09,145 --> 00:30:12,501
നീയെന്തിനാണ് സിയാറ്റിലിലെ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിയത്?

238
00:30:12,732 --> 00:30:16,930
എന്നെയാരോ സ്റ്റേഷനിൽ വച്ച് കൊല്ലാൻ ശ്രമിച്ചു അതിന്ശേഷം 
എന്റെ സുഹൃത്ത് മിംഗ് മരിച്ചു.

239
00:30:17,196 --> 00:30:19,152
എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല .

240
00:30:19,322 --> 00:30:22,359
ഓടിപ്പോന്നത് കൊണ്ടു, നിങ്ങളുടെ നിരപരാധിത്വം
കുറ്റത്തിലേക്ക് തിരിഞ്ഞു.

241
00:30:23,409 --> 00:30:26,526
നിനക്കായി നീ കാര്യങ്ങൾ മോശമാക്കരുത്.
ഞങ്ങൾ നിന്നെ സഹായിക്കാം.

242
00:30:26,746 --> 00:30:30,455
കൂടുതൽ അന്വേഷണത്തിനു വേണ്ടി ഞങ്ങൾ നിന്നെ തിരികെ അമേരിക്കയിലേക്ക് കൊണ്ട്പോകും 

243
00:33:06,036 --> 00:33:10,712
എന്റെ വിശ്വാസമനുസരിച്ചു പ്രതിയെയും ബന്ദിയെയും 
തെക്ക് ഭാഗത്തുള്ള ദീപിലേക്കാണ് കൊണ്ട് പോയിരിക്കുന്നത് 

244
00:33:10,999 --> 00:33:14,912
ബാക്കി പ്രദേശം ഞാൻ തിരച്ചിൽ നടത്താൻ വേണ്ടി നാല് ഭാഗങ്ങൾ ആയി വിഭജിച്ചിട്ടുണ്ട് 

245
00:33:15,169 --> 00:33:18,798
സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അവർക്കൊപ്പം ഉള്ളത്.
അവരുടെ സംഘം കനത്ത ആയുധധാരികളാണ്.

246
00:33:19,048 --> 00:33:22,802
അവർ നന്നായി പരിശീലനം നേടിയവരാണ്. എല്ലാവരും
പ്രത്യേകിച്ച് ജാഗ്രത പാലിക്കണം. മനസ്സിലായോ?

247
00:33:45,117 --> 00:33:46,869
ഫോട്ടോ എവിടെയാണ്?

248
00:33:47,829 --> 00:33:49,706
നിന്റെ നാവ് തണുത്തുറഞ്ഞു പോയോ?

249
00:33:49,872 --> 00:33:52,466
ഏതിന്റെ ഫോട്ടോ?ഫ്യൂജിയുടെയോ
അതോ കൊഡാക്കിന്റെയോ?
(fuji,kodak=ക്യാമറ കമ്പനിയുടെ പേര്)

250
00:33:57,421 --> 00:33:59,651
തണുപ്പ്കൊണ്ടവൻ
ചാവുന്നില്ലെങ്കിൽ,
നിങ്ങൾ അത് ചെയ്യും.

251
00:34:07,807 --> 00:34:10,446
നീ പറഞ്ഞില്ലെങ്കിൽ നിന്നെ
വീണ്ടും ഐസിൽ വയ്ക്കും 

252
00:34:11,436 --> 00:34:14,712
എന്നാലും അത്ര തണുപ്പുണ്ടാവില്ല!
ശരിക്കും അല്പം ശാന്തതഉണ്ടാവും ,.

253
00:34:49,392 --> 00:34:52,668
ഇപ്പൊ നന്നായി തണുത്തോ നിനക്കിത്
മതിയാകുമെന്ന് തോന്നുന്നു?
ഫോട്ടോ എവിടെ?

254
00:35:43,655 --> 00:35:45,407
ഇപ്പ വരാം.

255
00:36:09,265 --> 00:36:10,618
ഇതാ .

256
00:36:12,143 --> 00:36:14,657
എങ്ങനുണ്ട്?തണുപ്പ് കുറവുണ്ടോ?

257
00:36:24,155 --> 00:36:25,907
നീ വളരെ ധൈര്യശാലിയാണ്!

258
00:36:26,616 --> 00:36:30,291
നീ അവരോട് പറയാഞ്ഞത് നന്നായി 
അല്ലെങ്കിൽ നമ്മൾ രണ്ടുപേരും മരിക്കുമായിരുന്നു.

259
00:36:31,454 --> 00:36:34,332
പോലീസിനെ സംബന്ധിച്ചിടത്തോളം
ഫോട്ടോ അവർക്ക് വളരെ പ്രധാനപ്പെട്ടതാണ് 

260
00:36:34,542 --> 00:36:36,294
നിനക്കെന്നെ വിശ്വസിക്കാം, അതെനിക്ക് തരൂ.

261
00:36:37,460 --> 00:36:39,735
നിന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ നിന്നെ സഹായിക്കാം 

262
00:37:11,621 --> 00:37:13,134
ഫോട്ടോ.....

263
00:38:16,313 --> 00:38:20,465
പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചേക്ക് ആ പൊട്ടനെ 
രക്ഷപ്പെടാൻ അനുവദിക്കരുത്.

264
00:38:20,733 --> 00:38:22,086
ശരി, സർ.

265
00:38:35,332 --> 00:38:37,402
മാഡം, ഞങ്ങൾക്കൊരു ഒരു
SOS വരുന്നുണ്ട് .
SOS=(കോഡ് ഭാഷ)

266
00:38:37,584 --> 00:38:40,257
-അതെനിക്ക് ട്രാൻസ്ഫർ ചെയ്.
- പെട്ടെന്ന് ചെയ് .

267
00:38:40,462 --> 00:38:41,736
ഇത് ഞാനാ ലൂക്ക്.

268
00:38:41,880 --> 00:38:45,270
- ഇത് ഞാനാ മാഡം യ്യൂംങ്ങ്.നീ എവിടെ ആണ്?
- എനിക്കറിയില്ല.

269
00:38:45,509 --> 00:38:46,783
നിനക്കെങ്ങനെയുണ്ട്?

270
00:38:46,928 --> 00:38:50,238
എനിക്ക് കുഴപ്പമൊന്നുമില്ല,
പക്ഷെ മൈക്കിളിനെക്കുറിച്ച് എനിക്കറിയില്ല.

271
00:38:50,472 --> 00:38:52,508
അവനെവിടെയാണെന്നു
തിരിച്ചറിഞ്ഞു! അവൻ
അടുത്ത് തന്നെയുണ്ട് .

272
00:38:53,684 --> 00:38:55,515
സമാധാനപ്പെട്,ഞാനിതാ പുറപ്പെട്ടുകഴിഞ്ഞു .

273
00:38:55,686 --> 00:38:57,563
വേഗം!

274
00:39:03,986 --> 00:39:05,942
ഞാനവർക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ട്

275
00:39:07,531 --> 00:39:09,283
താങ്ക്സ്.

276
00:39:09,450 --> 00:39:14,160
സമയം പോയിക്കൊണ്ടിരിക്കുവാണ്‌.
ഫോട്ടോ എവിടെയാണെന്ന് എന്നോട് പറ.

277
00:39:14,455 --> 00:39:15,649
അത്...

278
00:39:15,790 --> 00:39:17,826
അത് നഷ്ടപ്പെട്ടു.

279
00:39:19,043 --> 00:39:20,635
എവിടെ വച്ചാ അത് നഷ്ടപ്പെട്ടത്?

280
00:39:20,795 --> 00:39:22,911
എനിക്കറിയില്ല.

281
00:39:23,965 --> 00:39:27,196
പക്ഷെ ... അമേരിക്കൻ പോലീസുകാരനെ കൊലപ്പെടുത്തിയ ആളെ ഞാൻ കണ്ടിട്ടുണ്ട് 

282
00:39:28,762 --> 00:39:31,151
- നിനക്കവനെ തിരിച്ചറിയാൻ കഴിയോ?
- ഉറപ്പായും.

283
00:39:31,347 --> 00:39:33,099
അവൻ വേഷംമാറിയാൽ പോലും .

284
00:39:33,267 --> 00:39:36,065
- അത് സഹായകരമാവും അല്ലെ?
- അതെ.

285
00:39:39,105 --> 00:39:40,823
ഇൻസ്പെക്ടർ യ്യൂംങ്ങ്
ഇങ്ങോട്ട് വരുന്നുണ്ട്.

286
00:39:42,984 --> 00:39:44,736
ഞാൻ റേഡിയോ ശരിയാക്കി.

287
00:39:44,903 --> 00:39:47,292
ഹേയ്! ഇത് ഞാനാ ലൂക്ക്.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?

288
00:39:47,489 --> 00:39:51,767
ഇൻസ്പെക്ടർ യ്യൂംങ്ങ്! ഇൻസ്പെക്ടർ യ്യൂംങ്ങ്!
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഹലോ! ഹലോ!

289
00:39:58,334 --> 00:39:59,483
അനങ്ങരുത്!

290
00:40:17,479 --> 00:40:20,755
- ക്യാപ്റ്റൻ വോംങ്ങ് ,നിങ്ങൾ ഓക്കെയാണോ?
- അതെ അതെ.

291
00:40:24,277 --> 00:40:28,031
- നിങ്ങൾ ഓക്കെയാണോ, ക്യാപ്റ്റൻ വോംങ്ങ്?
-ഞാൻ ഓക്കെയാണ്,മാഡം യ്യൂംങ്ങ്.

292
00:40:28,282 --> 00:40:32,116
എനിക്കിനി കുഴപ്പങ്ങളിൽ
ചെന്ന് ചാടാൻ പറ്റില്ല 
ഈ കേസ് വളരെ നീണ്ടുപോവുകയാണ് .

293
00:40:32,369 --> 00:40:34,485
അവനെ നാളെ തന്നെ കൈമാറണം 

294
00:40:35,455 --> 00:40:37,252
- ശരി.
- താങ്ക്സ് .

295
00:40:43,547 --> 00:40:46,107
അനങ്ങി പോവരുത് ഇല്ലെങ്കിൽ നിനക്ക് അടികിട്ടും .

296
00:40:46,299 --> 00:40:49,177
എന്നെ അമേരിക്കയിലേക്ക്
കൊണ്ടുപോയാൽ പിന്നെനിക്ക്
ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല 

297
00:40:49,386 --> 00:40:51,342
നീ എന്തിനാ തിരിച്ചുവരാൻ ഉദ്ദേശിക്കുന്നത്?

298
00:40:52,306 --> 00:40:55,981
മിസ് യ്യൂംങ്ങ്,നിങ്ങൾക്കൊരു ഹൃദയം,ഉണ്ട് എങ്കിൽ 
എനിക്കെന്റെ അമ്മയെ കാണാൻ അനുവദിക്കണം .

299
00:40:57,769 --> 00:40:59,521
അഞ്ച് മിനിറ്റ് മാത്രം.

300
00:41:00,481 --> 00:41:02,233
നാല് മിനിറ്റ്!

301
00:41:03,274 --> 00:41:04,627
മൂന്ന് മിനിറ്റ് കൊണ്ട് ഞാൻ തീർക്കാം.

302
00:41:04,777 --> 00:41:08,406
ഇരിക്കടാ വിലപേശാൻ
ഇതൊരു ചന്തസ്ഥലമല്ല

303
00:41:08,656 --> 00:41:09,850
നീ നിന്റെ കാര്യം നോക്ക്.

304
00:41:09,991 --> 00:41:12,505
- എന്ത്?
- ഇത് മാഡത്തെ വളരെ കുഴപ്പത്തിലാക്കും.

305
00:41:12,701 --> 00:41:13,929
ഇല്ല,അങ്ങനെ ഞാൻ ചെയ്യില്ല.

306
00:41:14,078 --> 00:41:16,433
വീടിനടുത്തുക്കൂടെ ഒന്ന്
പോയ മതി .

307
00:41:16,622 --> 00:41:20,456
എനിക്കൊന്നു കണ്ടതിനു ശേഷം 
സമാധാനത്തോടെ മരിക്കാലോ .

308
00:41:21,336 --> 00:41:23,088
ഞാൻ നിങ്ങളോട്
യാചിക്കുകയാണ്, മിസ് യ്യൂംങ്ങ്.

309
00:41:23,254 --> 00:41:25,449
അവരിതേക്കുറിച്ചു ശരിക്കും അറിയണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ?

310
00:41:25,632 --> 00:41:28,783
എന്തിനാണ് നിന്റെ അമ്മയെ വിഷമിപ്പിക്കുന്നത്
ഇത് എന്നെ കൂടി വളരെ വിഷമകരമാക്കും?

311
00:41:37,436 --> 00:41:40,155
മിണ്ടാതിരിക്ക്‌! നീ ഒരു
ആണല്ലേ കരച്ചിൽ നിർത്ത് 

312
00:41:41,356 --> 00:41:45,872
ഞാനൊന്നും ചെയ്തിട്ടില്ല.
എല്ലാവരും എന്തിനാ എന്നെ
ഇങ്ങനെ ഉപദ്രവിക്കുന്നെ?

313
00:41:51,616 --> 00:41:53,015
ഇത് ഇൻസ്പെക്ടർ യ്യൂംങ്ങ് ആണ് .

314
00:41:53,159 --> 00:41:56,913
ഞാൻ പ്രതിയെ ചില പ്രധാന
തെളിവുകൾക്ക് വേണ്ടി
കൊണ്ട് പോവുകയാണ് ഓവർ.

315
00:42:00,335 --> 00:42:02,087
നിങ്ങൾ രണ്ടുപേരും ഇവിടെ നിൽക്ക് 

316
00:42:14,557 --> 00:42:17,071
എന്റെ അമ്മ ഇത് കാണണ്ട 

317
00:42:20,647 --> 00:42:23,036
വളരെയധികം നന്ദി.താങ്ക്സ് 

318
00:42:32,450 --> 00:42:34,600
- ഹേയ്...
-നീയെന്തിനാ അവനെ ഇവിടേക്ക് കൊണ്ടുവന്നത്?

319
00:42:34,786 --> 00:42:37,061
- എന്റെ പങ്കാളി എങ്ങനെയുണ്ട്?
-അവൻ കുഴപ്പക്കാരനല്ല.

320
00:42:37,247 --> 00:42:39,715
ലൂക്ക് റേഡിയോ ശരിയാക്കി
മൈക്കിളിനെ രക്ഷിച്ചു.

321
00:42:42,211 --> 00:42:43,644
അത് സത്യമാണോ?

322
00:42:44,546 --> 00:42:47,060
ഞാൻ നിന്നോടൊപ്പം വരാം 
ഞാൻ എന്റെ അമ്മയെ കണ്ടതിന് ശേഷം 

323
00:42:47,257 --> 00:42:49,407
അവര് അടുക്കളയിലുണ്ട് 

324
00:42:51,595 --> 00:42:53,551
പെട്ടന്നാവട്ടെ ഇത് ഊരിമാറ്റ് 

325
00:42:53,722 --> 00:42:55,201
എന്താണൊരു ശബ്ദം?

326
00:42:57,060 --> 00:42:58,413
അമ്മേ!

327
00:43:00,438 --> 00:43:01,587
ലൂക്ക്‌!

328
00:43:05,109 --> 00:43:07,179
അമ്മേ, സുഖമാണോ?

329
00:43:07,361 --> 00:43:09,921
- എനിക്ക് സുഖമാണ്, നിനക്കോ?
-സുഖമാണ്.

330
00:43:10,113 --> 00:43:12,832
ഞാൻ നിങ്ങളെ ഒരുപാട്
മിസ്ചെയ്തു .

331
00:43:13,577 --> 00:43:15,135
നിന്നെയും ഞാൻ മിസ്സ് ചെയ്തു.

332
00:43:15,286 --> 00:43:16,878
വളരെയധികം മിസ്സ് ചെയ്തു.

333
00:43:17,038 --> 00:43:18,391
എനിക്കറിയാം. എനിക്കറിയാം.

334
00:43:21,834 --> 00:43:24,906
നിങ്ങൾ രണ്ടുപേരല്ലേ ഉള്ളത് ...
പിന്നെ ഇവളേതാ?

335
00:43:25,714 --> 00:43:29,150
- ഇത് മിസ് യ്യൂംങ്ങ് എന്റെ ഒരു സുഹൃത്താണ്.
-എന്താ ശരിയല്ലേ.

336
00:43:29,383 --> 00:43:33,058
എന്റെ ഈ മകനൊരു ഗേൾഫ്രണ്ട്
ഉള്ള കാര്യം അവൻ എന്നിൽ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നല്ലേ 

337
00:43:37,017 --> 00:43:40,214
നീ പണത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെട്ട് 
ഇതെനിക്ക് നീ അയച്ചു തന്നതാണ് 

338
00:43:40,438 --> 00:43:44,556
ഞാൻ ഇതൊന്നും ഇതുവരെ ചെലവഴിച്ചിട്ടില്ല.
നിന്റെ വിവാഹത്തിനായി ഞാനിത് മാറ്റി വച്ചിരിക്കുകയായിരുന്നു .

339
00:43:46,193 --> 00:43:48,229
-$3,500 ഡോളർ മാത്രമോ!
- ഇത് തന്നെ ധാരാളം.

340
00:43:48,403 --> 00:43:51,600
ഒരു ചെറിയ വിവാഹത്തിന്
വേണ്ടി ഞങ്ങളെപ്പോലെയുള്ള
പാവപ്പെട്ടയാളുകൾക്ക് ഇത് ധാരാളമാണ് 

341
00:43:51,823 --> 00:43:54,496
ഈയൊരു ദിവസത്തിനായി
ഞാൻ വളരെക്കാലമായി കാത്തിരിക്കുന്നു 

342
00:43:55,994 --> 00:43:59,066
ഓ, ക്ഷമിക്കണം,മിസ്റ്റർ യാൻ
ഞാൻ നിങ്ങൾക്ക് ചായ തന്നില്ല, .

343
00:44:00,457 --> 00:44:03,051
യാൻ ലുക്കിനൊടൊപ്പം
തന്നെ തിരിച്ചുവരണം 

344
00:44:03,251 --> 00:44:06,243
ലൂക്കിനെ നന്നായി നോക്കണം .

345
00:44:06,963 --> 00:44:09,113
- നന്ദി.
- ഇത് കുറച്ച് കാൻഡി ടബ്ലിങ്ങ്സ്
ആണ്
(ഒരു തരം മധുര പലഹാരം)                              

346
00:44:09,300 --> 00:44:11,689
- മിസ് യ്യൂംങ്ങ് ,ഇത് നിങ്ങൾക്ക്.
- നന്ദി.

347
00:44:11,886 --> 00:44:15,595
ഇത് മധുരവും മൃദുവും ആയതാണ്.
, ഒന്ന് കഴിച്ചു നോക്ക്.

348
00:44:20,686 --> 00:44:23,598
നിങ്ങൾക്കിത് ഇഷ്ടമല്ലേ, മിസ് യ്യൂംങ്ങ്?

349
00:44:26,651 --> 00:44:28,209
ഇത് നല്ലതാണ്.

350
00:44:29,821 --> 00:44:32,176
,ഞാൻ നിനക്ക് എടുത്ത് തരാം.

351
00:44:36,786 --> 00:44:39,425
അമ്മയുടെ കാൻഡി ടബ്ലിങ്ങ്സ് അടിപൊളി .

352
00:44:39,622 --> 00:44:42,614
വിവാഹിതരായിട്ടില്ലെങ്കിലും
നിങ്ങൾ വളരെ റൊമാന്റിക് ആണല്ലോ 

353
00:44:45,754 --> 00:44:46,948
കഴിക്ക്.

354
00:44:51,718 --> 00:44:54,710
ഇതെന്റെയൊരു സമ്മാനം ഈ
മോതിരം മിസ് യ്യൂങിനുള്ളതാണ് 

355
00:44:58,308 --> 00:45:00,617
ഓ,സൂക്ഷിച്ചു കഴിക്കണ്ടേ!

356
00:45:00,811 --> 00:45:02,290
നീ ഓക്കെയാണോ?

357
00:45:02,438 --> 00:45:04,190
ഇപ്പ മാറിയിട്ടുണ്ട്.

358
00:45:05,107 --> 00:45:07,337
നിന്റെ കൈ നീട്ട് .
മോതിരം ഞാനിട്ട് തരാം.

359
00:45:10,112 --> 00:45:12,626
-അതിപ്പോ ചെയ്യണോ.
- വേണം.

360
00:45:12,824 --> 00:45:15,179
ഇത് ലൂക്ക്‌ നിനക്ക് തരുന്ന വിവാഹനിശ്ചയ മോതിരമാണ് 

361
00:45:15,367 --> 00:45:17,278
 നിന്റെ കൈ നീട്ട് .

362
00:45:23,000 --> 00:45:26,037
ഇത് നിന്റെ ഇടതുകയ്യിലാ ഇടേണ്ടത്.

363
00:45:26,254 --> 00:45:28,085
 ഇടത് കൈ നീട്ട് 

364
00:45:29,549 --> 00:45:30,584
എന്തായിത് .

365
00:45:32,051 --> 00:45:34,121
നിങ്ങളെന്താ ഈ ചെയ്യുന്നേ?

366
00:45:34,304 --> 00:45:36,101
മിസ് യ്യൂങിനിതു ഇഷ്ടമല്ലെന്ന് തോന്നുന്നു?

367
00:45:39,685 --> 00:45:42,677
അവൾക്ക്‌ നാണം വരുന്നു
ഞാനിട്ട് കൊടുത്തോളാം 

368
00:45:44,439 --> 00:45:45,554
ഇതാ.

369
00:45:56,243 --> 00:45:58,199
ലൂക്ക്,സമയമായി വാ പോകാം 

370
00:45:58,370 --> 00:46:01,601
ഒന്ന് നിൽക്ക്......
നിന്റെ കൈ കാണിച്ചേ.

371
00:46:06,670 --> 00:46:08,547
-എന്തായിത്?
-അമ്മേ ഞാൻ ...

372
00:46:08,714 --> 00:46:10,352
എന്തിനാണ് കൈവിലങ്ങ് വച്ചേക്കുന്നത്?

373
00:46:10,508 --> 00:46:13,341
ഞാൻ അമേരിക്കയിലുള്ള
ഒരു പോലീസുകാരനാണ്.

374
00:46:15,054 --> 00:46:17,409
എന്റെ മകൻ എന്ത് തെറ്റാ ചെയ്തത്?

375
00:46:20,393 --> 00:46:22,702
നിങ്ങളുടെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല.

376
00:46:22,896 --> 00:46:25,615
അവന്റെ മാതാപിതാക്കളെ
കാണാൻ വേണ്ടി യൂങ്ങ്
അവനെ ഇവിടേക്ക് കൊണ്ടുവന്നതാണ് 

377
00:46:25,816 --> 00:46:28,284
നിങ്ങളുടെ മുമ്പിൽ നാണിക്കുന്നത്
കൊണ്ടാണ് അവരെ ഒരുമിച്ച് പൂട്ടിയിരിക്കുന്നത് 

378
00:46:28,484 --> 00:46:30,679
ഇതൊരു വിലങ്ങല്ല ,
ഇതൊരു പ്രണയ കെട്ടാണ്.

379
00:46:30,863 --> 00:46:33,855
ഞങ്ങൾ അമേരിക്കൻ പോലീസിന് 
ഇങ്ങനെയുള്ള ഗെയിമുകൾ കളിക്കുന്നത് ഇഷ്ടമാണ് 

380
00:46:34,574 --> 00:46:36,565
നമുക്ക് പോകാം,ലൂക്ക് .

381
00:46:36,743 --> 00:46:41,294
അമ്മേ,ഞാൻ ഇന്ന് രാത്രി വരില്ല.
നിങ്ങൾ സൂക്ഷിക്കണേ 

382
00:46:42,958 --> 00:46:44,550
എന്നെക്കുറിചോർത്ത് വിഷമിക്കരുത്.

383
00:46:44,710 --> 00:46:48,544
എല്ലാം ശരിയായി കഴിഞ്ഞാൽ
നീ തിരിച്ചു വരണം 

384
00:46:51,217 --> 00:46:54,050
തീർച്ചയായും,അമ്മേ. സൂക്ഷിക്കണേ .

385
00:47:23,040 --> 00:47:26,953
നാളെ എന്റെ അമ്മയോട് പറയണം 
,ഞാൻ തിരികെ യു.എസി.ലേക്ക് പോകുകയാണെന്ന് 

386
00:47:50,318 --> 00:47:51,592
വാ!

387
00:48:09,881 --> 00:48:12,076
ഇവനെ ആശുപത്രിയിലെത്തിക്ക്,
ഞാൻ അവന്റെ ശ്രദ്ധ തിരിക്കാം.

388
00:48:12,258 --> 00:48:15,011
- നീ എന്ത് ചെയ്യാൻ പോവാ?
-പെട്ടെന്ന് പോ ,അവനിവിടെയുണ്ട്.

389
00:51:44,560 --> 00:51:45,993
ഇനി വാ .

390
00:52:54,672 --> 00:52:56,628
നീ അവന്റെ അമ്മയെ അറിയിച്ചോ?

391
00:52:58,302 --> 00:53:02,215
-ഇതവരെ കൂടുതൽ അസ്വസ്ഥയാക്കും 
- പക്ഷേ അവർക്കിതറിയാനുള്ള അവകാശമുണ്ട്.

392
00:53:03,890 --> 00:53:06,882
അവരുടെ വൈകാരികാവസ്ഥയ്ക്ക് നമുക്ക്
ഉത്തരവാദിയാവാൻ പറ്റില്ല 

393
00:53:08,938 --> 00:53:11,930
നിനക്കറിയാമോ,യൂങ്ങ്?
നീ വളരെ വികാരാധീനയുള്ളവളാണ് .

394
00:53:12,149 --> 00:53:14,822
അത് കാരണമാണ് ലൂക്ക്
ഇവിടെ കിടക്കുന്നത്.

395
00:53:17,279 --> 00:53:19,156
തുടക്കത്തിലേ തന്നെ എനിക്ക്
നിന്നെ സംശയമായിരുന്നു 

396
00:53:19,323 --> 00:53:24,443
കൊള്ളാം,നിങ്ങളൊരു ഫസ്റ്റ് ക്ലാസ് പോലീസുകാരനല്ലേ,
അതുകൊണ്ട് തന്നെ നിങ്ങൾ വളരെ ആവേശഭരിതനുമാണ് 

397
00:53:24,745 --> 00:53:28,977
അവനൊരു സംശയം മാത്രമാണ് നിങ്ങൾ എന്തിനാണ്
അവനോട് മോശമായി പെരുമാറുന്നത്?

398
00:53:30,001 --> 00:53:33,471
ലൂക്കിന്റെ ജീവിതം ഇനി
നിങ്ങളുടെ കൈയിലാണ്
അത് നിനക്കറിയാമോ.

399
00:53:34,380 --> 00:53:36,177
ഞാനും നിങ്ങളെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു.

400
00:53:36,340 --> 00:53:38,979
കുറ്റബോധമോ അല്ലയോ,എന്ന് 
കോടതിയാണ് തീരുമാനിക്കുന്നത്.

401
00:53:39,177 --> 00:53:40,656
എന്റെ ജോലി ആളുകളെ അറസ്റ്റ്
ചെയ്യുക എന്നതാണ് 

402
00:53:40,803 --> 00:53:47,356
എന്റേത് നിങ്ങളുടേതിൽ നിന്നും വ്യത്യസ്ഥമായ രീതിയാണ്.
നിയമത്തിനു വികാരത്തെ കണക്കിലെടുക്കാം.

403
00:53:47,728 --> 00:53:50,561
കുറ്റം തെളിയിക്കപ്പെടുന്നതുവരെ
ഒരു പ്രതി നിരപരാതിയാണ് 

404
00:53:50,772 --> 00:53:54,162
അത് ന്യായമാണെങ്കിൽ 
ഞാനത് അനുവദിക്കും.

405
00:53:54,401 --> 00:53:55,800
നീ വികാരമില്ലാത്തവനാണ്?

406
00:53:55,944 --> 00:53:58,504
എന്നെ വിമർശിക്കാനുള്ള
അവകാശം നിനക്കില്ല 

407
00:53:58,697 --> 00:54:02,167
ഞാൻ വിമർശിച്ചതല്ല,
നിങ്ങളിങ്ങനെ  പ്രവർത്തിക്കുന്നത് എനിക്കിഷ്ടമല്ല.

408
00:54:21,136 --> 00:54:24,765
ആദ്യം അവർ ലൂക്കിനെ തട്ടിക്കൊണ്ടുപോയി,ശേഷം 
അവരിപ്പോ അവനെ കൊല്ലാൻ നോക്കുന്നു.

409
00:54:25,016 --> 00:54:28,372
- നീ ഇതേപറ്റി എന്താ ചിന്തിക്കുന്നെ?
അവർക്ക് ഫോട്ടോ കിട്ടിക്കാണും?

410
00:54:34,943 --> 00:54:36,456
- സർ.
- മാഡം യ്യൂങ്ങ്.

411
00:54:36,612 --> 00:54:39,888
നിങ്ങളെന്തിനാണ്
അനുവാദം കൂടാതെ പ്രതിയെ
വീട്ടിലേക്ക് കൊണ്ടുപോയത്?

412
00:54:40,115 --> 00:54:41,468
അവനെങ്ങനെ പരിക്കേറ്റു?

413
00:54:41,616 --> 00:54:44,733
നിങ്ങളുടെ മര്യാദ ഇല്ലായ്മ കൊണ്ടാണ് അവനെ 
കൈമാറാൻ വൈകിയത് .

414
00:54:44,953 --> 00:54:50,107
സർ, അവൾ പ്രതിയെ വീട്ടിലേക്ക് കൊണ്ടുപോയത് 
ഞാൻ പറഞ്ഞത് കൊണ്ടാണ് .

415
00:54:52,753 --> 00:54:53,947
എന്തിന്?

416
00:54:54,088 --> 00:54:56,761
അവൻ പറഞ്ഞതനുസരിച്ചു 
സുപ്രധാന തെളിവുകൾ കാണാനില്ലായിരുന്നു 

417
00:54:56,966 --> 00:55:00,925
ബാക്കി സമയമുള്ളതിനാൽ
ഞങ്ങളത് അന്വേഷിക്കാൻ തീരുമാനിച്ചു 

418
00:55:01,178 --> 00:55:05,171
ക്യാപ്റ്റൻ വോംഗ്,
അവളിക്കാര്യം നിങ്ങളെ അറിയിച്ചില്ലേ?

419
00:55:05,432 --> 00:55:08,549
അറിയിച്ചില്ല,ഒരുപക്ഷെ അവൾക്കതിന്
സമയം കിട്ടിക്കാണില്ല.

420
00:55:10,104 --> 00:55:13,255
ഇനിയിപ്പോ ക്യാപ്റ്റൻ വോംങ്ങിനോട്
കൂടുതലൊന്നും പറയേണ്ടതില്ല .

421
00:55:13,483 --> 00:55:16,043
മാഡം യ്യൂംങ്ങ്,നിങ്ങളെനിക്ക്
ഒരു റിപ്പോർട്ട് എഴുതി തരണം .

422
00:55:16,235 --> 00:55:20,865
നിങ്ങൾ രണ്ടുപേരും അവന്റെ 
ജീവനു ഉത്തരവാദികളാണ് 

423
00:55:21,157 --> 00:55:22,954
വിഷമിക്കേണ്ട, സർ.

424
00:55:23,117 --> 00:55:26,996
ലൂക്ക് അത്ര മോശക്കാരനല്ല . അവനുണർന്ന് കഴിയുമ്പോ 
തന്നെ സ്റ്റേറ്റ്മെന്റ് എഴുതിച്ചോളാം 

425
00:55:30,792 --> 00:55:34,467
നിങ്ങളുടെ കീഴുദ്യോഗസ്ഥർ വളരെ മിടുക്കരാണ്. അതുകൊണ്ട് തന്നെ കാര്യങ്ങൾ കുറച്ച് സങ്കിർണ്ണമായിരിക്കും 

426
00:55:41,344 --> 00:55:42,743
എന്നെ സഹായിച്ചതിന് നന്ദി.

427
00:55:42,887 --> 00:55:45,162
ഞാൻ ശാന്തനായി.
എന്നെ പരാമർശിക്കരുത്.

428
00:55:45,349 --> 00:55:47,909
- എന്തായിത്......
-ഞാനൊന്ന് ഓടിയിട്ട് വരാം , ബൈ!

429
00:56:05,620 --> 00:56:10,296
നിങ്ങളുടെ ചരക്കുകളും ഞങ്ങളുടെ പണവുമെല്ലാം
ആ പോലീസ് പെണ്ണ് നശിപ്പിച്ചു.

430
00:56:10,582 --> 00:56:14,939
നിങ്ങൾക്ക് പ്രതികാരം ചെയ്യണമെങ്കിൽ,
ഞാനതിന് അവസരമൊരുക്കിത്തരാം .

431
00:56:34,274 --> 00:56:36,265
ഈ ടാറ്റൂ എന്തിനാണെന്നറിയാമോ ?

432
00:56:36,442 --> 00:56:41,436
ഇത് യുഎസ് നേവിയുടെ സ്പെഷ്യൽ ഫോഴ്‌സ് ചിഹ്നമാണ്.
ട്രൂപ്പ് 3 യുടെ ബ്ലാക്ക് ഫോക്സ് ചിഹ്നം,

433
00:56:42,407 --> 00:56:44,363
പെന്റഗണിൽ വച്ച് ,

434
00:56:44,534 --> 00:56:48,971
1979 ഒക്ടോബർ 26 ന് മുഴുവൻ സൈനികരും
നിക്കരാഗ്വൻ ആഭ്യന്തര യുദ്ധത്തിൽ പോരാടിയിരുന്നു 

435
00:56:49,247 --> 00:56:51,203
അവരെല്ലാം യുദ്ധത്തിൽ കൊല്ലപ്പെട്ടു.

436
00:56:51,374 --> 00:56:53,410
പക്ഷേ ... കഴിഞ്ഞ മാസം അമേരിക്കയിൽ,

437
00:56:53,585 --> 00:56:56,543
മറ്റൊരു പ്രതികൂടി 
ഈ കേസിൽ ഉൾപ്പെട്ടിരുന്നു

438
00:56:56,754 --> 00:56:58,426
അവനിലും ഇതേ ടാറ്റൂ ഉണ്ടായിരുന്നു .

439
00:56:58,591 --> 00:57:02,869
നിങ്ങൾ യു.എ.സിൽ നിന്ന് വന്നത് ലൂക്കിനെ 
കൊല്ലാനാണ് എന്തിന്?

440
00:57:03,136 --> 00:57:06,492
നിങ്ങളുടെ പിറകിൽ വലിയ
സംഘടന തന്നെ ഉണ്ടായിരിക്കണം

441
00:57:07,516 --> 00:57:09,347
അപ്പോ ഉണ്ടെങ്കിലോ?

442
00:57:12,021 --> 00:57:13,659
എങ്കിൽ സത്യം പറയടാ!

443
00:57:13,814 --> 00:57:16,647
ഡോണി! അടങ്ങ്!
നീയവനെ കൊല്ലുമല്ലോ?

444
00:57:19,820 --> 00:57:23,096
ഞാൻ നിങ്ങളോട് കുറ്റസമ്മതം,
നടത്താനാണ് ആവശ്യപ്പെട്ടത് 
,അവനെ കൊല്ലാൻ പറഞ്ഞില്ല .

445
00:57:23,324 --> 00:57:25,918
ഞാനവനെ അത്ര ശക്തിയായി അടിച്ചില്ല.
അവൻ മരിച്ചോന്നും പോവില്ല.

446
00:57:40,174 --> 00:57:44,247
അമിതമായി
അക്രമിച്ചതിന്റെ പേരിൽ ഹോങ്കോംങ്ങ് പോലീസ്
കേസ് ഫയൽ ചെയ്തിട്ടുണ്ട് 

447
00:57:44,513 --> 00:57:46,504
അത്കൊണ്ടു ഞാൻ നിന്നെ സിയാറ്റിലിലേക്ക് അയക്കുന്നു.

448
00:57:50,644 --> 00:57:53,795
ഈ കേസ് മാറിമറിഞ്ഞു 
കൂടുതൽ കൂടുതൽ സങ്കീർണ്ണമാവുകയാണ് .

449
00:57:54,023 --> 00:57:57,902
അതൊക്കെ ശരിയാകും. വിഷമിക്കേണ്ട.ഇതൊന്ന് അവസാനിപ്പിച്ചു കഴിഞ്ഞ് 
നമ്മളൊന്നിച്ചു ആഘോഷിക്കും.

450
00:57:58,151 --> 00:58:00,346
- സിയാറ്റിലിൽ വച്ച് കാണാം.
- കേസിനെ കുറിച്ച് മറന്നേക്ക്.

451
00:58:00,529 --> 00:58:02,838
ഇത് വച്ചോ,വിമാനത്തിൽ വച്ച്
നിനക്കിത് വായിക്കാല്ലോ 

452
00:58:03,031 --> 00:58:05,306
നിന്റ ജോലി നീ നന്നായി ചെയ്തു.

453
00:58:33,104 --> 00:58:36,460
മിസ് യ്യൂംങ്ങ്,എനിക്ക് നിന്നെ വിശ്വാസമാണ് ...

454
00:58:37,400 --> 00:58:39,516
പക്ഷേ നിങ്ങളെന്നെ  വിശ്വസിക്കുന്നില്ല.

455
00:58:39,693 --> 00:58:42,571
ലൂക്കിനെ കൊണ്ട് പോവുന്ന
കാര്യം നിങ്ങൾ എന്നോട്
പോലും പറഞ്ഞില്ലല്ലോ 

456
00:58:43,697 --> 00:58:45,813
ലൂക്കിന്റെ സ്വന്തം സുരക്ഷയ്ക്ക്
വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത് .

457
00:58:45,992 --> 00:58:48,426
ഞാനവനെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയതാണ് 

458
00:58:48,619 --> 00:58:52,692
നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്,
ഇനി മുതെലുള്ള കാര്യങ്ങൾ
നിങ്ങളെ അറിയിക്കും.

459
00:58:52,957 --> 00:58:55,425
ശരി, ഇത് നമ്മുടെ
സൗഹൃദത്തിന് !

460
00:59:08,723 --> 00:59:10,714
മൈക്കിൾ,നീ വരുന്നുണ്ടോ?

461
00:59:10,893 --> 00:59:13,532
- ഇല്ല,എന്റെ കാർ അപ്പുറത്തുണ്ട്
, താങ്ക്സ്.
- ശരി,

462
01:00:33,894 --> 01:00:37,364
- കൊലയാളി രക്ഷപ്പെട്ടു.
- അവന്റെ പിന്നാലെ പോ !

463
01:00:42,529 --> 01:00:44,485
-ലൂക്കിന്‌ കുഴപ്പമൊന്നുമില്ലല്ലോ?
-അവനു കുഴപ്പമൊന്നുമില്ല.

464
01:00:45,406 --> 01:00:47,078
മാഡം,ഞാനൊന്ന് ഫ്രഷായിട്ട് വരാം .

465
01:01:11,933 --> 01:01:13,446
എന്താണിത്?

466
01:02:31,891 --> 01:02:33,165
ഇത് ഞാനാ!

467
01:02:33,309 --> 01:02:34,788
എന്ത് പറ്റി?

468
01:02:34,935 --> 01:02:37,005
എനിക്കുറക്കം വരുന്നു.

469
01:02:52,203 --> 01:02:54,763
- ഇതാ ,ഇത് കൂടിച്ചോ.
- നന്ദി.

470
01:03:00,253 --> 01:03:02,289
നിങ്ങളെന്താ അമേരിക്കയിലേക്ക് പോകാതിരുന്നത്?

471
01:03:03,799 --> 01:03:05,994
ഞാൻ ചോദ്യം ചെയ്യുന്നതിനിടെ
പ്രതി...

472
01:03:06,843 --> 01:03:08,595
സംശയാസ്പദമായാണ് മരിച്ചത്.

473
01:03:09,388 --> 01:03:11,344
ആരെയാണ് നിങ്ങൾ സംശയിക്കുന്നത്?

474
01:03:15,435 --> 01:03:18,552
ക്യാപ്റ്റൻ വോംങ്ങ് ,
നിങ്ങളുടെ ആ നല്ല സുഹൃത്ത്.

475
01:03:18,772 --> 01:03:20,728
ഞാനും അവനെ സംശയിച്ചിരുന്നു.

476
01:03:22,485 --> 01:03:25,477
എനിക്കിപ്പോ നിന്നിലാണ്
പ്രതീക്ഷ,!

477
01:03:25,696 --> 01:03:28,688
നിയൊരിക്കലും മൈക്കിളിനെ സംശയിക്കില്ലല്ലോ കാരണം 
നിനക്കവനെ വല്ല്യ കാര്യമല്ലേ.

478
01:03:34,538 --> 01:03:37,530
നിങ്ങൾ പറഞ്ഞതുപോലെ,ഒരു പോലീസുകാരനിതിൽ 
വൈകാരികമായി ഇടപെടാൻ പാടില്ല.

479
01:03:37,751 --> 01:03:39,423
നീ എപ്പോഴും ശാന്തനായി പ്രവർത്തിക്കണം ,

480
01:03:39,586 --> 01:03:42,862
നിങ്ങളുടെ ബന്ധങ്ങളയൊക്കെ ശരിവയ്ക്കണം 
നിങ്ങളുടെ ന്യായവിധികളൊക്കെ
മറച്ചുപിടിക്ക് 

481
01:03:43,089 --> 01:03:45,125
അതെ, എനിക്കും വികാരങ്ങളുണ്ട്

482
01:03:45,299 --> 01:03:48,769
പക്ഷെ നിയമം തെറ്റിക്കുന്ന
ആരെയും ഞാൻ അറസ്റ്റ് ചെയ്യും 

483
01:03:49,011 --> 01:03:50,967
എന്തിനാണ് ഞാൻ തിരിച്ചെത്തുന്നത്?

484
01:03:51,140 --> 01:03:54,257
നിങ്ങളെന്നെ കളിയാക്കുന്നത്  എനിക്കിഷ്ടമാണെന്ന് വിചാരിക്കുന്നുണ്ടോ?
നീയെന്താ വിഡ്ഢിയാണോ...

485
01:03:54,476 --> 01:03:56,831
വിഡ്ഢിയായ കൊടിച്ചി,
വിഡ്ഢിയായ സ്ത്രീ,അല്ലേ?

486
01:04:03,110 --> 01:04:05,465
ക്ഷമിക്കണം, ഞാനങ്ങനെ
പറയാൻ പാടില്ലായിരുന്നു.

487
01:04:06,405 --> 01:04:08,635
ഹേയ്, വായാടിക്കാരോ !

488
01:04:09,157 --> 01:04:10,909
നമ്മൾ രണ്ടും ഒരു പോലെയാണ്.

489
01:04:17,875 --> 01:04:21,914
ഞാനിത്ര വികാരാധീനനാണെന്ന് എനിക്കറിയില്ലായിരുന്നു.
ഇത് മൈക്കിൾ അല്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് .

490
01:04:22,171 --> 01:04:23,524
എനിക്ക് നിങ്ങളെ വിശ്വാസമാണ് .

491
01:04:28,635 --> 01:04:30,591
നല്ല വേദനയുണ്ട് 

492
01:04:32,181 --> 01:04:34,058
ഞാൻ മരിക്കോ?

493
01:04:34,225 --> 01:04:36,819
ഒരിക്കലുമില്ല,
നിനക്കിപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടല്ലോ .

494
01:04:37,020 --> 01:04:42,094
ഞാനിതുവരെ മരിച്ചിട്ടില്ലെങ്കിൽ, നിങ്ങളെ കാണുമ്പോ തന്നെ 
മരിക്കുമോയെന്നുള്ള പേടിവരുന്നു.

495
01:04:42,400 --> 01:04:45,870
നീയൊന്നും ചെയ്തിട്ടില്ലല്ലോ,
പിന്നെന്തിനാണ് ഭയപ്പെടുന്നത്?

496
01:04:46,112 --> 01:04:47,591
അതുറപ്പാണ് ഞാൻ ചെയ്തട്ടില്ല ,

497
01:04:47,739 --> 01:04:50,890
പക്ഷേ ഭ്രാന്ത് പിടിച്ച
നായകളെപ്പോലെ നിങ്ങൾ
ഇപ്പോഴും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ 

498
01:04:51,118 --> 01:04:53,188
പിന്നെ നിങ്ങളുടെ കളി
എന്താണെന്ന് എനിക്കറിയില്ല.

499
01:04:56,039 --> 01:04:58,997
നമ്മളെ ആശുപത്രിയിൽ വച്ച് ആക്രമിച്ചപ്പോ 
അവനാണ് നിങ്ങളെ രക്ഷിച്ചത് .

500
01:04:59,208 --> 01:05:02,325
അപ്പോ ഞാൻ നിനക്ക് നന്ദി പറയുന്നു 
എന്റെ ജീവൻ രക്ഷിച്ചതിന്.

501
01:05:02,545 --> 01:05:07,061
ലൂക്ക്‌ ,നടന്ന മുഴുവൻ കഥയും
ഞങ്ങളോട് തുടക്കം മുതൽ പറയാമോ 

502
01:05:07,884 --> 01:05:10,000
ലൂക്കിനെ കൊണ്ടുപോയില്ലെങ്കിൽ,
നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും.

503
01:05:10,178 --> 01:05:12,897
എനിക്കിനി അവന്റെ മരണം കൂടി ഏറ്റെടുക്കാൻ കഴിയില്ല,
എന്റെ കൈയ്യാകെ വിറക്കാണ് 

504
01:05:13,098 --> 01:05:16,488
ഞാൻ നിന്നെ മനസ്സിലാക്കുന്നുണ്ട് ,
പക്ഷെ എനിക്കെപ്പോഴും
നിങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല .

505
01:05:18,145 --> 01:05:21,581
മാഡം യ്യൂംങ്ങ്,ലൂക്കിനെ അമേരിക്കയിലേക്ക് കൊണ്ട് പോവാൻ  വോങ്ങിനെ എൽപ്പിക്കുകയാണ് 

506
01:05:21,816 --> 01:05:23,568
ഇതൊരു ഓർഡറാണ്.

507
01:05:30,282 --> 01:05:33,240
- മാഡം,എല്ലാവരും തയ്യാറാണ്.
- കൊള്ളാം, നമുക്ക് തുടങ്ങാം.

508
01:05:34,078 --> 01:05:36,034
മാഡം യ്യൂംങ്ങ് ,നമ്മളെന്തിനാ ഇവിടെക്ക് വന്നത്?

509
01:05:36,205 --> 01:05:39,595
അറസ്റ്റിനെ ലൂക്ക് എതിർത്തേക്കാം
അതിനാൽ ഞാൻ ബാക്കപ്പ് കൊണ്ടുവന്നതാണ്.

510
01:05:47,467 --> 01:05:51,096
ബിങ്,ഒന്ന് വേഗത്തിലാക്കാൻ  പറ ഇന്ന് രാത്രി തന്നെ ഞങ്ങൾക്ക്‌ ചരക്ക് നീക്കണം.

511
01:05:51,347 --> 01:05:53,622
- വാങ്ങിക്കുന്നവർക്ക് അത് ആവശ്യമാണ്.
- വിഷമിക്കേണ്ട.

512
01:05:54,224 --> 01:05:55,339
പോലീസ്! അനങ്ങരുത്!

513
01:06:05,360 --> 01:06:07,112
പോലീസ്! അനങ്ങരുത് !

514
01:06:08,405 --> 01:06:10,157
നീ എന്നോട് നുണ പറഞ്ഞു!

515
01:09:11,425 --> 01:09:12,699
അനങ്ങല്ലേ!

516
01:09:14,429 --> 01:09:17,023
എന്നെ വിടല്ലേ. എന്നെ രക്ഷിക്കൂ.

517
01:09:24,148 --> 01:09:25,467
പിടിവിടല്ലേ.

518
01:09:42,709 --> 01:09:45,428
മാഡം യ്യൂംങ്ങ് എന്തുകൊണ്ട്
പ്രതിയെ ക്യാപ്റ്റൻ വോങ്ങിന് കൈമാറിയില്ല.

519
01:09:45,628 --> 01:09:48,222
അവൾ മയക്കുമരുന്ന് ഇടപാടുകാരുമായി ചേർന്ന് 
അവനെ കൊല്ലാൻ ശ്രമിക്കുകയാണ് 

520
01:09:48,423 --> 01:09:51,381
നിങ്ങളുടെ ആളുകൾക്ക് വേണ്ടി 
നിങ്ങൾ ഉത്തരവ് അനുസരിക്കാതെ മൂടി വച്ചിരിക്കുകയാണ് 

521
01:09:51,592 --> 01:09:55,585
ഇതെന്തൊരു അച്ചടക്കമാണ്?
നിങ്ങൾ യ്യൂങ്ങിനെ അറസ്റ്റ് ചെയ്യു!

522
01:10:10,112 --> 01:10:12,831
- ഇതാണോ?
- അല്ല.

523
01:10:13,031 --> 01:10:15,989
വലിയ മൂക്കുണ്ട്, കട്ടിയുള്ള പുരികങ്ങൾ.

524
01:10:23,208 --> 01:10:24,766
ഇതോ?

525
01:10:51,278 --> 01:10:53,269
അതാ അവൻ !അതാ അവൻ!

526
01:11:01,664 --> 01:11:03,495
ഇതാണ് ഞാൻ കണ്ട മയക്കുമരുന്ന് വ്യാപാരി!

527
01:11:05,252 --> 01:11:08,403
- അവനാണോ?
- ഞാനവന്റെ മുഖം എവിടെയും തിരിച്ചറിയും.

528
01:11:14,386 --> 01:11:16,616
നിങ്ങൾക്ക്‌ ഭയമാണോ
നിങ്ങൾക്ക് അവനെ അടിക്കാൻ കഴിയില്ലേ?

529
01:11:16,804 --> 01:11:18,681
എന്നാൽ എനിക്ക് കഴിയും!

530
01:11:55,637 --> 01:11:57,116
അനങ്ങരുത്!

531
01:11:57,931 --> 01:11:59,205
വെടിവെക്ക്‌ .

532
01:11:59,349 --> 01:12:02,659
എന്നെ വെടിവെക്ക്! ചെയ്യ്, ട്രിഗർ വലിക്ക്!

533
01:12:12,196 --> 01:12:13,948
അവനെവിടെ?

534
01:12:41,434 --> 01:12:43,390
പറയ് ഇല്ലെങ്കിൽ നിന്നെ കൊല്ലും!

535
01:13:02,080 --> 01:13:04,958
മാഡം,നിങ്ങളെ അറസ്റ്റ്
ചെയ്യാനായി ഒരു വാറണ്ട് ഉണ്ട് 

536
01:13:06,251 --> 01:13:08,003
ശരി, ഞാൻ നിങ്ങളോടൊപ്പം വരാം.

537
01:13:08,169 --> 01:13:09,921
ക്ഷമിക്കണം, മാഡം.

538
01:13:13,884 --> 01:13:15,840
ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു.

539
01:13:34,947 --> 01:13:40,579
നീ എനിക്ക് നൽകിയ മാസികയിൽ നിന്ന് ബ്ലാക്ക് ക്യാറ്റിന്റെ കൊലയാളിയെ ലൂക്ക് തിരിച്ചറിഞ്ഞു

540
01:13:40,912 --> 01:13:43,107
അത് കൗൺസിലർ
റോബിൻസൺ ആണ് 

541
01:13:44,332 --> 01:13:46,084
അവനും സി.ഐ.എ. ആണ് 

542
01:13:47,251 --> 01:13:51,290
നിങ്ങൾ ഇത്ര പെട്ടെന്ന്
ചിന്തിക്കുമെന്ന് കരുതിയില്ല 
നീയെന്തിനാ ആവശ്യമില്ലാതെ ഇടപെടുന്നത്?

543
01:13:51,548 --> 01:13:53,379
കൊള്ളാം

544
01:13:53,591 --> 01:13:55,468
ഒരു കാര്യം കൂടി.

545
01:13:55,636 --> 01:13:59,185
നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഉള്ള ആരോ നിയമം ലംഘിക്കുന്നതായി ഞാൻ സംശയിക്കുന്നു 

546
01:14:01,391 --> 01:14:03,143
അതുകൊണ്ടാണ് ഞാൻ
നിന്റടുക്കൽ വന്നത്.

547
01:14:04,227 --> 01:14:06,058
ഞാനെന്താ ചെയ്യേണ്ടത്?

548
01:14:06,229 --> 01:14:09,585
സി‌.ഐ‌.എ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ
അത് ദേശീയ സുരക്ഷയ്ക്ക് വളരെ ആശങ്കാജനകമാണ്

549
01:14:09,816 --> 01:14:13,092
- ഇത് നിനക്കുള്ള വിളിയാണ്.
-നീയൊരു യഥാർത്ഥ സുഹൃത്ത് ആയത് നല്ല കാര്യമാണ്.

550
01:14:13,861 --> 01:14:17,740
ശരിയാണ്,ഞാനും സി.ഐ.എ.യാണ് 
നീ ഞങ്ങളോടൊപ്പം ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 

551
01:14:17,991 --> 01:14:20,061
നിന്നോടൊപ്പം ചേർന്ന്
മയക്കുമരുന്ന് വിൽക്കാനോ?

552
01:14:20,243 --> 01:14:26,762
പണം സ്വരൂപിക്കാൻ
വേണ്ടിയാണ് ഞങ്ങൾ മയക്കുമരുന്ന്
വിൽക്കുന്നത് അത് കൂടാതെ 
ലാറ്റിൻ അമേരിക്കൻ വിമത സേനയെ പിന്തുണയ്ക്കുന്നുണ്ട് 

553
01:14:27,125 --> 01:14:30,197
അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ശക്തി ഊർജ്ജപ്പെടുത്തി.

554
01:14:30,420 --> 01:14:34,174
- ആ മരുന്നുകൾ നൂറുകണക്കിന് ആളുകളെ കൊല്ലുന്നതല്ലേ 
- അതൊരു ചെറിയ ത്യാഗമാണ്.

555
01:14:34,425 --> 01:14:38,782
- അപ്പോ ലൂക്ക്‌ തീർച്ചയായും മരിക്കും.
- അവനിതിന്റെ ഇരയാണ്.

556
01:14:39,055 --> 01:14:42,525
അവന്റെ സമയം മോശമാണ്.
അതിനെന്നെ കുറ്റപ്പെടുത്തണ്ട .

557
01:14:42,766 --> 01:14:47,396
മൈക്കിൾ,എന്റെ സ്വന്തം താൽപ്പര്യങ്ങൾക്കായി മറ്റുള്ളവർ
ത്യാഗികളാവുന്നത് എനിക്കിഷ്ടമല്ല 

558
01:14:47,689 --> 01:14:50,920
ശരി,നീ നിന്റെ തീരുമാനം
പോലെ ചെയ്തോ 

559
01:14:51,692 --> 01:14:53,125
ഞാനിനി നിർബന്ധിക്കില്ല.

560
01:15:16,343 --> 01:15:18,982
- അപ്പൊ ഇങ്ങനെയാണ് സി‌.ഐ‌.എ ഏജൻറ് മരിച്ചത്.
- ശരിയാണ്!

561
01:15:44,122 --> 01:15:45,953
അവനെ കൊന്നിട്ട് ടേപ്പ്
തിരികെ കൊണ്ട് വാ!

562
01:17:57,549 --> 01:17:59,619
ഹേയ്!എന്തോന്നടെയ് കാണിക്കുന്നേ!

563
01:19:06,413 --> 01:19:08,165
അവനെവിടെക്കാണ് വീണത്

564
01:19:12,460 --> 01:19:15,020
അതാ അവൻ ! അവനെ
അറസ്റ്റ് ചെയ്!

565
01:19:15,213 --> 01:19:18,171
നീയിവിടെ എന്തെടുക്കുവാ?
വാ പോകാം.

566
01:19:31,647 --> 01:19:33,000
അവിടെ തന്നെ നിൽക്ക്!

567
01:19:39,614 --> 01:19:40,933
- വേഗം വാ!
- ശരി!

568
01:19:51,793 --> 01:19:53,829
സർ,കിട്ടിയോ?

569
01:19:54,921 --> 01:19:58,277
ഡ്രൈവർ ലോക്ക് ചെയ്യാൻ മറന്നു.
നിസ്സാര കുറ്റമല്ലേ വിട്ട് കളഞ്ഞേയ്ക്ക് 

570
01:19:58,508 --> 01:20:00,260
എല്ലായിടത്തും തിരയ്.

571
01:20:06,140 --> 01:20:10,258
ഞാൻ നിങ്ങളെ ഒരു തവണ സഹായിച്ചതാണ്, പക്ഷേ ഇനി രണ്ടുതവണയുണ്ടാകില്ല 
സ്വയം രക്ഷപെടാൻ നോക്ക് 

572
01:20:25,577 --> 01:20:27,329
എല്ലാം വെറുതെയായി.

573
01:20:30,624 --> 01:20:32,774
-നീയെവിടെ പോകുന്നു?
- അവരെ രക്ഷിക്കാൻ.

574
01:20:33,836 --> 01:20:35,952
നിന്റെ സ്വന്തം ജീവന് അത് ഭീഷണിയാണ് .

575
01:20:36,130 --> 01:20:39,088
അവരെന്റെ അമ്മയാണ്,
എന്റെ ജീവൻ കൊടുത്താണെങ്കിലും
അവരെ രക്ഷിക്കാൻശ്രമിക്കണം.

576
01:20:45,097 --> 01:20:49,056
മൈക്കിളിനെ വിളിക്ക് നമുക്ക്
ഈ ടേപ്പ് വച്ച് നിന്റെ അമ്മയെ രക്ഷിക്കാൻ കഴിയും .

577
01:21:17,797 --> 01:21:20,072
നിങ്ങൾ ടേപ്പ് കൊണ്ടുവന്നിട്ടുണ്ടോ?

578
01:21:21,676 --> 01:21:23,348
എന്റെ കയ്യിലുണ്ട്!

579
01:21:42,781 --> 01:21:46,330
- എന്റെ അമ്മയെവിടെ?
- ആദ്യം ടേപ്പ് താ.

580
01:21:51,666 --> 01:21:54,464
ടേപ്പുകളൊന്നും തെളിവായി അംഗീകരിക്കാനാവില്ല.

581
01:21:55,086 --> 01:21:57,395
ദൃക്‌സാക്ഷി വിവരങ്ങളാണ് പ്രധാനം.

582
01:21:57,588 --> 01:22:00,864
ഇപ്പോ നിങ്ങളെല്ലാവരും മരിക്കും
അതിനാൽ കൂടുതൽ തെളിവുകളൊന്നുമുണ്ടാകില്ല.

583
01:22:02,135 --> 01:22:03,693
ആ ടേപ്പ് ഒരു ബോംബാണ്.

584
01:22:05,179 --> 01:22:08,057
അനങ്ങരുത്!ആർക്കാണ് വേഗതയുള്ളതെന്ന് നോക്കാം!

585
01:22:08,267 --> 01:22:11,384
നിങ്ങളുടെ തോക്ക് അൺലോഡുചെയ്തിട്ട് ,അതെറിഞ്ഞുകള 

586
01:22:16,567 --> 01:22:19,001
എന്റെ അമ്മയെ വിട്ടുതാ 
അല്ലെങ്കിൽ ഞാൻ നിന്നെ പൊടിച്ചുകളയും !

587
01:22:53,854 --> 01:22:55,606
തല്ലിക്കോ,പക്ഷെ ഒന്നും തകർക്കരുത്.

588
01:22:55,773 --> 01:22:57,525
തന്തയില്ലാത്തവനെ!

589
01:23:26,555 --> 01:23:28,193
മര്യാദക്കാണ് ഞാൻ നിന്നോട് പറഞ്ഞത് 

590
01:26:08,847 --> 01:26:12,203
-നിനക്കെന്താ പറഞ്ഞ മനസിലാവാത്തെ?
-മനസിലാവില്ല,  നീ ചാവടാ മോനെ

591
01:26:28,283 --> 01:26:29,921
ഞാൻ ലൂക്കിന്റെ അമ്മയെ രക്ഷിക്കാം.

592
01:26:48,512 --> 01:26:50,503
വാടാ കമോൺ .

593
01:27:23,215 --> 01:27:24,648
നന്നായിട്ടുണ്ട്.

594
01:31:14,953 --> 01:31:16,909
അമ്മേ!  പേടിക്കണ്ട.

595
01:31:27,048 --> 01:31:28,242
അമ്മേ!

596
01:31:49,822 --> 01:31:51,699
മാറി നിക്കട ,ഞാൻ ഷൂട്ട് ചെയ്യും!

597
01:31:52,283 --> 01:31:53,477
അമ്മേ!

598
01:32:19,226 --> 01:32:22,616
തോക്ക് താഴെയിട് അല്ലെങ്കിൽ ഞാനീ ബട്ടണമർത്തും
നിങ്ങളെല്ലാവരും മരിക്കും!

599
01:32:24,190 --> 01:32:26,101
താഴെയിടനാ പറഞ്ഞെ!

600
01:32:26,277 --> 01:32:28,108
നീയെന്താ കേട്ടില്ലേ? തോക്ക് താഴെയിട്!

601
01:33:13,108 --> 01:33:19,108
<b><font color="#eae800">പരിഭാഷ : വസിം സി എസ് </font></b>

602
01:33:19,300 --> 01:33:24,108
<b><font color="#e0ea00">TEAM GOAT മലയാളം പരിഭാഷകൾ </font></b>

603
01:33:25,879 --> 01:33:27,631
<font color="#ea8400">
കൗൺസിലർ റോബിൻസൺ</font>

604
01:33:27,798 --> 01:33:30,107
<font color="#ea8400">
മയക്കുമരുന്ന് കടത്തിനും 
കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടു </font>

605
01:33:30,300 --> 01:33:33,258
<font color="#ea8400">
ഒരു നല്ല പോലീസുകാരനായി ഓഫീസർ ഡോണി ഇപ്പോഴും അവന്റെ ജോലി ചെയ്യുന്നു</font>

