1
00:00:48,574 --> 00:00:56,574
<b><font color="#ca0a0a">TEAM GOAT മലയാളം പരിഭാഷകൾ </font></b>

2
00:00:57,574 --> 00:01:05,575
<b><font color="#d80b0b">പരിഭാഷ : അൽ നോളൻ </font></b>

3
00:01:39,574 --> 00:01:44,574
<b><font color="#ca0a0a">വിവറിയം </font></b>

4
00:01:49,574 --> 00:01:52,778
ഇന്ന് നമ്മൾ മരമായി
 അഭിനയിക്കാൻ പോവുകയാണ്.

5
00:01:53,045 --> 00:01:56,378
നല്ല ഉയരമുള്ള, പച്ചമരങ്ങൾ...

6
00:01:56,380 --> 00:01:59,916
നീണ്ട കൊമ്പുകളും സമൃദ്ധമായ ഇലകളുമുള്ള മരം.

7
00:01:59,918 --> 00:02:01,486
അതിനുവേണ്ടി, എല്ലാവരും എഴുന്നേറ്റ് നിൽക്ക്‌

8
00:02:06,524 --> 00:02:08,392
എന്താ ആ ശബ്ദം?
ആർക്കെങ്കിലും അത് കേൾക്കാൻ കഴിയുന്നുണ്ടോ?

9
00:02:08,794 --> 00:02:11,494
- കാറ്റ്.
- കാറ്റ്.

10
00:02:17,368 --> 00:02:18,469
പിന്നെ പെട്ടെന്ന്...

11
00:02:18,737 --> 00:02:21,840
- കാറ്റ്  കൊടുങ്കാറ്റ് ആയി മാറുന്നു 

12
00:02:30,949 --> 00:02:32,448
- ബൈ ബൈ.
- ബൈ.

13
00:02:32,450 --> 00:02:33,582
ഹേയ്.
- ഹായ്.

14
00:02:33,584 --> 00:02:34,552
വീട് നോക്കുന്ന കാര്യം എന്തായി?

15
00:02:35,788 --> 00:02:37,586
, ഓ.. അങ്ങനെ തന്നെ, ഇപ്പോഴും തകൃതിയായി നോക്കിക്കൊണ്ടിരിക്കുന്നുണ്ട്

16
00:02:37,588 --> 00:02:38,955
ഹാ..നല്ല വീട് ഒത്താൽ അപ്പോൾ തന്നെ ചാടിപ്പിടിച്ചോ.

17
00:02:38,957 --> 00:02:40,157
വീടിൻ്റെ മാർക്കറ്റ് ശരവേഗത്തിലാണ് പോവുന്നത്

18
00:02:40,159 --> 00:02:42,793
അതെ, ഞങ്ങൾ സ്വന്തമായും പിന്നെ
എസ്റ്റേറ്റ് ഏജന്റുമാരുമായും ഒക്കെ നോക്കുന്നുണ്ട് ...

19
00:02:42,795 --> 00:02:44,127
ശരി, ശ്രമിച്ചുകൊണ്ടിരിക്ക്...
തിരച്ചിൽ  നിർത്തിപോകരുത്.

20
00:02:44,129 --> 00:02:45,429
ഓക്കെ , ബൈ.

21
00:03:00,779 --> 00:03:03,347
ആരാ ഈ പക്ഷികുഞ്ഞുങ്ങളോട് ഇത് ചെയ്തത്?

22
00:03:03,982 --> 00:03:04,983
എനിക്കറിയില്ല.

23
00:03:06,551 --> 00:03:07,953
ചിലപ്പോൾ കുയിലായിരിക്കും.

24
00:03:08,519 --> 00:03:09,520
എന്തിന്?

25
00:03:10,656 --> 00:03:11,957
കാരണം കുയിലിന് കൂട് വേണം.

26
00:03:12,624 --> 00:03:15,727
കുയിലിനെന്താ സ്വന്തമായി കൂടുണ്ടാക്കിയാൽ?

27
00:03:16,995 --> 00:03:20,364
കാരണം ഇതാണ് പ്രകൃതിയുടെ നിയമം,
ചില കാര്യങ്ങൾ അങ്ങനെയാണ്.

28
00:03:21,599 --> 00:03:24,335
ഇത്തരം കാര്യങ്ങൾ എനിക്ക് ഇഷ്ടമല്ല.
അവർ ഭയങ്കരരാണ്.

29
00:03:25,536 --> 00:03:28,805
അതെ ....
ഇത് ചിലപ്പോൾ ഭയാനകമാണ്.

30
00:03:28,807 --> 00:03:29,808
മോളി.

31
00:03:31,509 --> 00:03:33,477
- ബൈ, മിസ് പിയേഴ്സ്.
- ബൈ.

32
00:03:46,191 --> 00:03:49,092
ഹേയ്, ലിറ്റിൽ ലേഡി 
കുറച്ചു അടുത്തേക്ക് വരൂ.

33
00:03:51,129 --> 00:03:52,731
ഇല്ല! , മിസ്റ്റർ ട്രീ, നിങ്ങൾക്ക് എന്നെ അറിയണമെന്നുണ്ടോ

34
00:03:53,765 --> 00:03:56,034
ഇതാ എത്തിപ്പോയ്, എത്തിപ്പോയ്

35
00:03:56,567 --> 00:03:59,805
ഈ കുര ഞാൻ എവിടെയോ...

36
00:04:06,577 --> 00:04:07,946
- ഹേയ്.
- ഹായ്.

37
00:04:09,147 --> 00:04:10,847
അപ്പൊ, ഞാൻ ട്രീ ഗെയിമിൽ എങ്ങനെ ഉണ്ട്?

38
00:04:10,849 --> 00:04:12,818
- ഉവ്വാ, വളരെ മോശം തന്നെ 
- അത് കൊള്ളാം

39
00:04:13,551 --> 00:04:16,420
കഷ്ടമായി പോയി

40
00:04:16,955 --> 00:04:17,956
ഇത് ക്രൂരതയാണ്.

41
00:04:22,928 --> 00:04:24,096
ശരി, , നിങ്ങൾ പോയ്ക്കോളൂ..

42
00:04:41,479 --> 00:04:43,046
ഹേയ്, കമോൺ.
അൽപം മര്യാദ കാണിക്ക്...

43
00:04:43,048 --> 00:04:45,115
- നീയല്ലേ ഇവയെ തള്ളിയിട്ടത്?
- അല്ല, ഞാനൊന്നുമല്ല.

44
00:04:45,117 --> 00:04:46,783
ഞാൻ ഒരു പ്രൊഫഷണൽ ആണ്.
നിനക്ക് എന്നോട് അങ്ങെനെ പറയാൻ എങ്ങനെ ധൈര്യം വന്നു?

45
00:04:46,785 --> 00:04:48,752
- പ്രൊഫഷണൽ സൈക്കോ...
- അതെ, പക്ഷേ അപ്പോഴും പ്രൊഫഷണൽ ആണല്ലോ

46
00:04:48,754 --> 00:04:51,587
പ്രൊഫഷണൽ.

47
00:04:51,589 --> 00:04:53,790
ഇന്നുമുഴുവൻ ഞാൻ ഓടിക്കും.

48
00:04:53,792 --> 00:04:56,226
നീ വെയിറ്റ് ചെയ്യ്, ഇന്നത്തെ ട്രിപ്പ് പൊളിയായിരിക്കും.

49
00:04:56,228 --> 00:04:57,694
തോട്ടക്കാരുടെ വാനുമായി മഡ്റൈസ് നടത്തുന്ന പോലെ...

50
00:04:57,696 --> 00:04:59,131
- കേട്ടിട്ട് പൊളിക്കുമെന്ന് തോന്നുന്നു.
-  പിന്നല്ലാതെ.

51
00:04:59,932 --> 00:05:01,465
നീ ടീഷർട്ട് മാറ്റുന്നില്ലേ?

52
00:05:01,934 --> 00:05:03,434
- എന്ത്?
- നിന്റെ ടീ ഷർട്ട്

53
00:05:04,136 --> 00:05:05,268
-  കാര്യമായിട്ടാണോ?
- ആന്നെ

54
00:05:05,270 --> 00:05:06,705
-  നാശം.
-  നിന്നെ വിയർപ്പ് നാറുന്നുണ്ട്

55
00:05:29,161 --> 00:05:32,028
ഓ പിന്നെ , വല്യ കാര്യമായി. 
നിന്റെ അമ്മ,
അവളാണ് ഏറ്റവും വലിയ പ്രശ്നക്കാരി.

56
00:05:32,030 --> 00:05:33,163
അമ്മ അവിടെ ഇല്ലാലോ.

57
00:05:33,165 --> 00:05:34,130
അമ്മ എപ്പോഴും അവിടെയുണ്ടാവാറുണ്ട്.

58
00:05:34,132 --> 00:05:35,865
ശരി, അമ്മ ഒരിക്കൽ അപ്പാർട്ട്മെൻ്റ് നോക്കാൻ വന്നിരുന്നു..

59
00:05:35,867 --> 00:05:37,769
- അതെ

60
00:05:46,178 --> 00:05:47,179
ഹലോ.

61
00:05:47,813 --> 00:05:48,814
ഞങ്ങൾ വെറുതെ, ഇങ്ങനെ...

62
00:05:49,580 --> 00:05:50,947
- നോക്കുവായിരുന്നു...
- അതെ.

63
00:05:50,949 --> 00:05:52,516
- എന്തെങ്കിലും സഹായം...
- നിങ്ങൾ?

64
00:05:52,918 --> 00:05:56,054
ഞാൻ ജെമ്മ.
ഇത് എന്റെ കാമുകൻ, ടോം.

65
00:05:57,055 --> 00:05:58,056
ഹേയ് എന്തുണ്ട്?

66
00:05:59,291 --> 00:06:02,794
ജെമ്മ പിന്നെ ടോം,
നിങ്ങളെ കണ്ടതിൽ സന്തോഷം.

67
00:06:04,162 --> 00:06:06,530
നിങ്ങളെയും കണ്ടതിൽ സന്തോഷം..
മാർട്ടിൻ.

68
00:06:08,233 --> 00:06:11,001
യോണ്ടർ അതൊരു അത്ഭുതകരമായ വികാസമാണ്.

69
00:06:11,003 --> 00:06:13,136
ശാന്തവും പ്രായോഗികവുമായ ഒരു വിപ്ലവം.

70
00:06:13,138 --> 00:06:15,707
നിങ്ങൾക്ക് ആവശ്യമുള്ളതും വേണ്ടതുമായ എല്ലാം ഈ പ്രൊജക്റ്റിലുണ്ട്.

71
00:06:16,041 --> 00:06:17,275
പിന്നെ താങ്ങാവുന്ന വിലയും.

72
00:06:18,509 --> 00:06:20,677
ഈ വിടുകളെ കുറിച്ച് അത്ഭുതപെടാനൊന്നും തന്നെ ഇല്ല 


73
00:06:23,348 --> 00:06:25,083
എനിക്കറിയാം നിങ്ങൾ എന്താണ് 
ചിന്തിക്കുന്നതെന്ന്.

74
00:06:26,051 --> 00:06:27,152
ഈ പ്രാന്തപ്രദേശത്താണോ എന്നല്ലേ?

75
00:06:28,954 --> 00:06:31,721
പക്ഷേ..ഈ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നതിനെക്കാൾ കൂടുതൽ ഇടങ്ങളിൽ യോണ്ടറിന് വീടുകളുണ്ട്.

76
00:06:31,723 --> 00:06:33,025
ഞങ്ങൾക്ക് നല്ല കുറെ കസ്റ്റമേർസും ഉണ്ട്.

77
00:06:33,225 --> 00:06:35,827
എല്ലാത്തരം ആളുകളും
ഏതുവില്ലകളിലേക്കും പോകാൻ തയ്യാറാണ്.

78
00:06:36,728 --> 00:06:38,830
അത് ആയിരിക്കും ഇതിൻ്റെ ഭാഗമായി
വൈവിധ്യമാർന്ന ഒരു സമൂഹം രൂപപെടുന്നത്.

79
00:06:39,297 --> 00:06:41,599
എല്ലാം ഒത്തുചേർന്ന വ്യത്യസ്തമായ എന്തോ ഒന്ന്.

80
00:06:42,334 --> 00:06:43,769
ഇത് എവിടെയാണ് ശരിക്കും സ്ഥലം?

81
00:06:44,603 --> 00:06:45,604
വളരെ അടുത്ത് തന്നെ

82
00:06:47,005 --> 00:06:48,140
അതുപോലെ ആവശ്യത്തിന് ദൂരത്തും..

83
00:06:49,007 --> 00:06:50,642
എന്നുവെച്ചാൽ ചെറിയ  ദൂരം മാത്രം.

84
00:06:51,109 --> 00:06:53,777
നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ഒന്ന് പോയ് നോക്കാം

85
00:06:53,779 --> 00:06:55,614
-  ഉം.
- നിങ്ങൾക്ക് വാഹനമുണ്ടോ?

86
00:06:56,081 --> 00:06:58,750
- ഓ, ഹയ്യോ,നിർഭാഗ്യവശാൽ...
- ഉണ്ട് , ഞങ്ങൾ പുറത്ത് പാർക്കുചെയ്തിട്ടുണ്ട്.

87
00:06:59,885 --> 00:07:02,287
കൊള്ളാം,ഞാൻ എന്റെ വണ്ടി എടുക്കാം, നിങ്ങൾ എൻ്റെ പുറകെ വന്നാൽ മതി

88
00:07:05,390 --> 00:07:09,127
നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ പിന്നീടൊരു ദിവസം നമുക്ക് ഒരു അപ്പോയ്ന്റ്മെന്റും റെഡിയാക്കാം.

89
00:07:10,028 --> 00:07:11,861
പക്ഷേ,ഞാൻ പറഞ്ഞപോലെ യോണ്ടറിലെ വീടുകൾ

90
00:07:11,863 --> 00:07:13,765
എപ്പോഴും കിട്ടണമെന്നില്ല.

91
00:07:14,299 --> 00:07:16,666
-  ഓക്കെ 
- ഞങ്ങൾ ശരിക്കും ഉറപ്പിച്ചിട്ടില്ല.

92
00:07:16,668 --> 00:07:19,304
നമ്മൾക്കെന്താണ് ഇനി അന്വേക്ഷിക്കാനുള്ളത്  ,
പക്ഷെ, ഉം...

93
00:07:20,005 --> 00:07:22,007
- അത്...
- കാണാൻ കൊള്ളാമോയെന്നല്ലേ ?

94
00:07:24,109 --> 00:07:26,211
കൊള്ളാം..അപ്പോൾ നമ്മളെല്ലാവരും സന്തുഷ്ടരാണ്.

95
00:07:29,414 --> 00:07:31,181
കർത്താവേ.

96
00:07:31,183 --> 00:07:33,685
മാർട്ടിൻ, നീ കുറച്ച് വിചിത്രനാണല്ലോ.
പിന്നെ അനുനയിപ്പിക്കാൻ കോപ്പിലെ മിടുക്കനും

97
00:07:34,019 --> 00:07:34,951
- ഓ.
- റെഡി.

98
00:07:34,953 --> 00:07:36,321
- അതെ, റെഡി, 
-  റെഡി.

99
00:08:31,910 --> 00:08:34,246
ഓക്കെ,നമുക്ക് പോകാം.

100
00:09:11,349 --> 00:09:12,751
- ഓക്കെ

101
00:09:15,854 --> 00:09:17,322
- നമുക്കിതൊന്ന് നോക്കികളയാം

102
00:09:18,023 --> 00:09:19,157
ഓക്കെ.

103
00:09:26,831 --> 00:09:28,833
- യോണ്ടറിലേക്ക് സ്വാഗതം.
- നന്ദി.

104
00:09:30,435 --> 00:09:31,436
നമ്പർ ഒമ്പത്.

105
00:09:48,453 --> 00:09:51,723
പലവീടുകളും നമുക്ക് അനുയോജ്യമാണെന്ന് തോന്നുമെങ്കിലും..

106
00:09:52,057 --> 00:09:54,726
ഈ വീട് എല്ലാനിലക്കും നിങ്ങൾക്ക് യോജിച്ചതാണ്.

107
00:09:56,962 --> 00:09:57,963
ഉള്ളിലേക്ക് പോകാം.

108
00:10:03,935 --> 00:10:05,068
ടോസ്റ്റി.

109
00:10:05,070 --> 00:10:06,404
- ഇത് എങ്ങനെയുണ്ട്...
- കൊള്ളാം.

110
00:10:07,072 --> 00:10:08,073
ഓ.

111
00:10:09,407 --> 00:10:12,811
ഇത് സ്വീകരണമുറി.
പിന്നെ വേണേൽ ഇവിടെയും കിടക്കാം

112
00:10:13,812 --> 00:10:16,181
ഓർമ്മകൾ തളിരിടുന്ന ധാരാളം ഇടങ്ങൾ ഇവിടെ

113
00:10:16,514 --> 00:10:18,516
ഈ മതിലുകൾക്കിടയിലുണ്ട്.

114
00:10:20,051 --> 00:10:21,217
വരൂ..

115
00:10:23,321 --> 00:10:24,587
- കൊള്ളാം, കൊള്ളാം.

116
00:10:24,589 --> 00:10:27,092
എനിക്ക് ഇത് ഇഷ്ടായി.
 ഒരൊറ്റ നിറമായത് കൊണ്ട് പൊളിയാണ്.

117
00:10:36,835 --> 00:10:38,436
- ഒരു വെൽക്കം ഗിഫ്റ്റ്.

118
00:10:38,870 --> 00:10:40,939
- ഞാൻ... എനിക്ക് ഡ്രൈവ് ചെയ്യാനുള്ളതാ

119
00:10:42,608 --> 00:10:45,277
- ഒരു സ്ട്രോബെറിയെങ്കിലും 
- ഓ, വേണ്ട. എനിക്കും ഡ്രൈവ് ചെയ്യാനുള്ളതാ.

120
00:10:59,357 --> 00:11:00,525
കുട്ടികൾക്ക് കിടക്കാൻ നീല കളർ റൂം.

121
00:11:01,627 --> 00:11:03,128
എല്ലാം ഇവിടെ റെഡിയാണ്.

122
00:11:04,095 --> 00:11:06,031
നമ്പർ ഒമ്പത്
ഒരു താൽക്കാലിക ഇടമല്ല.

123
00:11:07,165 --> 00:11:09,198
- ഈ വീട് എന്നന്നേക്കുമുള്ളതാണ്
-  ഉം.

124
00:11:09,200 --> 00:11:11,303
ഒരു യുവ കുടുംബത്തിന് താമസിക്കാൻ ആവശ്യമായ അന്തരീക്ഷമാണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്.

125
00:11:13,071 --> 00:11:14,306
നിങ്ങൾക്ക് കുട്ടികളുണ്ടോ?

126
00:11:14,572 --> 00:11:16,041
ഇല്ല.. ഇതുവരെയില്ല.

127
00:11:16,541 --> 00:11:17,976
[ജെമ്മയെ അനുകരിക്കുന്നു]
ഇല്ല. ഇതുവരെ ഇല്ല.

128
00:11:29,220 --> 00:11:30,221
മാസ്റ്റർ ബെഡ്റൂം.

129
00:11:31,489 --> 00:11:32,490
ഓക്കെ

130
00:11:34,959 --> 00:11:36,828
നിങ്ങൾ എന്നെ പിന്തുടരുകയാണെങ്കിൽ
പുറകിലെ തോട്ടത്തിലെത്താം.

131
00:11:37,462 --> 00:11:38,963
അത്‌ അടിപൊളി സീനറിയാണ്.

132
00:11:56,548 --> 00:11:58,249
ഇത് പൊളിയാണ്, ശരിക്കും കിടു.

133
00:11:58,483 --> 00:11:59,584
-  അതെ.
- വേണമെങ്കിൽ...

134
00:12:01,086 --> 00:12:02,520
ഇവിടെ താമസിക്കാം,അത്രമാത്രം സ്ഥലമുണ്ട്.

135
00:12:12,330 --> 00:12:13,998
അപ്പോൾ, എപ്പോഴാണ് ഇത് കിട്ടുക?

136
00:12:20,372 --> 00:12:21,373
ഹ്?

137
00:12:23,609 --> 00:12:24,610
മാർട്ടിൻ?

138
00:12:26,211 --> 00:12:27,212
മാർട്ടിൻ?

139
00:12:34,185 --> 00:12:35,186
ഹലോ?

140
00:12:37,021 --> 00:12:38,123
ഇവിടെയില്ല

141
00:12:46,998 --> 00:12:48,266
- അയാളുടെ കാറും പോയല്ലോ..
- ഓ?

142
00:12:49,702 --> 00:12:50,634
അയാളുടെ കാർ കാണാനില്ല.

143
00:12:50,636 --> 00:12:52,537
നന്നായി, എങ്കിൽ പെട്ടെന്ന്
നമുക്ക് ഈ കോപ്പിലെ സ്ഥലത്ത് നിന്ന് തെറിക്കാം

144
00:13:04,482 --> 00:13:06,518
- അപ്പൊ അങ്ങനെ

145
00:13:27,172 --> 00:13:28,173
ബ-ബൈ.

146
00:13:32,711 --> 00:13:34,647
- അയാൾ വല്ലാത്തൊരു മനുഷ്യൻ തന്നെ.
- അതെ.

147
00:13:35,547 --> 00:13:37,582
നിൽക്ക്. ഇതല്ല, നമുക്ക് വഴിതെറ്റിയെന്ന് തോന്നുന്നു.

148
00:13:39,350 --> 00:13:40,717
ഇത് തന്നെയാണ് നമ്മൾ വന്നവഴി.

149
00:13:40,719 --> 00:13:42,086
അല്ല, ഇത് ആ വഴിയാണോ?

150
00:13:43,154 --> 00:13:44,155
ആന്നെ.

151
00:13:50,195 --> 00:13:51,196
നിൽക്ക്.

152
00:13:51,596 --> 00:13:52,729
എന്താ? പിറകിലാണോ ആ വഴി?

153
00:13:52,731 --> 00:13:53,866
അതെ, എനിക്ക് തോന്നുന്നു കുറച്ച് പിറകിലാണെന്ന്..

154
00:13:57,736 --> 00:13:59,337
ഈ വഴിതന്നെയാണ്...
എന്നാലും ഞാൻ ഒന്ന് നോക്കട്ടെ  .....

155
00:14:08,413 --> 00:14:09,514
വീണ്ടും നമ്പർ 9.

156
00:14:09,782 --> 00:14:11,347
നമ്മൾ പെട്ടോ?
 ഏതോ  അഴിയാകുരുക്കിലേക്കാണോ നമ്മുടെ പോക്ക്?

157
00:14:11,349 --> 00:14:12,250
ഇതെന്ത് പുല്ല്?

158
00:14:14,219 --> 00:14:16,488
നിൽക്ക്, നമ്മൾ...
നമ്മൾ വാതിൽ തുറന്നിട്ടിരുന്നോ?

159
00:14:20,726 --> 00:14:21,727
നമ്മളെങ്ങനെ...

160
00:14:35,674 --> 00:14:36,742
ഞാൻ ഡ്രൈവ് ചെയ്യണോ?

161
00:14:38,777 --> 00:14:41,143
- വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല.
- അതെയോ? നീ നന്നായി ഓടിക്കുന്നുണ്ട്.

162
00:14:41,145 --> 00:14:43,381
നമ്മൾ സത്യത്തിൽ  ഒരു വൃത്താകൃതിയിൽ ഇങ്ങനെ പോയികൊണ്ടിരിക്കുവാണ്.

163
00:14:50,221 --> 00:14:51,289
ടോം.

164
00:14:52,791 --> 00:14:53,792
ഓക്കെ 

165
00:14:54,693 --> 00:14:55,694
ഇനി ഞാനോടിക്കാം.

166
00:14:56,294 --> 00:14:57,295
എന്ത്?

167
00:14:58,429 --> 00:15:00,231
ആരോട്ടിയാലും എന്ത് മാറ്റമുണ്ടാവാനാ?

168
00:15:00,866 --> 00:15:02,565
ഓ ശരിയാ. ഒന്നിറങ്ങ് ഞാനോടിക്കാം

169
00:15:02,567 --> 00:15:03,767
-  നീ ഓടിക്കാൻ തന്നെയാണോ ?
- അതെ.

170
00:15:03,769 --> 00:15:05,468
- നീ ആണോ ഇനി കാറോട്ടുന്നത്?
- അതേന്ന്.

171
00:15:05,470 --> 00:15:07,403
- നിങ്ങൾക്ക് എന്താ? കൊമ്പുണ്ടോ
- അതെ, എനിക്ക് കൊമ്പുണ്ട്.

172
00:15:07,405 --> 00:15:09,675
- എന്നാ വന്ന് ഓടിക്ക്.

173
00:15:11,109 --> 00:15:12,711
നന്നായി.

174
00:15:13,545 --> 00:15:16,114
ഇനി നീ ഓടിക്ക്.

175
00:15:16,749 --> 00:15:18,516
കുറച്ച് നേരം നീ ഡ്രൈവ് ചെയ്ത് നോക്ക്‌ ...

176
00:15:20,318 --> 00:15:22,053
- ശരിയെന്നാ. നമുക്ക് പോകാം.

177
00:15:34,667 --> 00:15:35,768
നിൻ്റേൽ ഫോണുണ്ടോ?

178
00:15:36,200 --> 00:15:37,201
ഉണ്ട്.

179
00:15:39,470 --> 00:15:40,403
എന്തേലും?

180
00:15:40,405 --> 00:15:42,473
ഇല്ല, ഇവിടെ റെയിഞ്ച് ഇല്ല.

181
00:15:43,909 --> 00:15:45,109
നന്നായി.

182
00:15:54,753 --> 00:15:56,220
- ടോം.
- എന്താ?

183
00:15:56,655 --> 00:15:58,657
വീണ്ടും ഊമ്പിയ നമ്പർ 9

184
00:16:03,328 --> 00:16:04,495
- മ്.
- ആകെ ഊമ്പി.

185
00:16:07,365 --> 00:16:09,233
ഓ, നിങ്ങൾ എന്റെ കാറിൽ ഇത് ചെയ്യരുത്.

186
00:16:09,500 --> 00:16:12,170
- ഞാൻ ഗ്ലാസ്‌ തുറക്കാം.

187
00:16:13,237 --> 00:16:14,272
നീയൊരു വിഡ്ഢിയാണ്.

188
00:16:15,206 --> 00:16:16,240
- ഒരു നിക്ക്‌,ഞാൻ  ആകെ സമ്മർദ്ദത്തിലായതുകൊണ്ടാണ് 

189
00:16:23,514 --> 00:16:25,851
- ശരി, നമുക്ക് പോകാം. 
താങ്ക്സ് 

190
00:16:35,226 --> 00:16:36,227
നമ്പർ ഒമ്പത്.

191
00:16:37,195 --> 00:16:38,762
എന്താ എപ്പോഴും ഈ പെഴച്ച 9 തന്നെ കാണുന്നത്?

192
00:16:38,764 --> 00:16:40,198
ഇവിടെ ഒരു കാറുപോലും കാണുന്നില്ലാലോ
ഇവിടെയെങ്ങും ആരുമില്ലേ....

193
00:16:41,566 --> 00:16:42,799
-ഞാൻ വേറെ ഒരു വരി വീടുകൾ കാണുന്നു.
_ ശരിയാ... ഇനി അത് എന്ത് പണ്ടാരമാണാവോ

194
00:16:42,801 --> 00:16:43,466
- <i> പച്ച കളറിലുള്ള വീടുകൾ...</i>
- <i>... ഇതിലൊക്കെ ആരേലും ഉണ്ടോ ആവോ?</i>

195
00:16:43,468 --> 00:16:43,501
<i>... എനിക്ക് ഭ്രാന്ത് പിടിക്കുന്നു..</i>

196
00:16:45,536 --> 00:16:45,570
<i>ഈ മലര് ഇനിയും സഹിക്കാനാവില്ല,
ഓക്കേ? </i>

197
00:16:46,805 --> 00:16:47,336
- <i> ഒന്നും നടക്കൂലാ</i>
- <i> നമ്മൾ ഇവിടെ നിന്നാണ് കയറിയത്...</i>

198
00:16:49,273 --> 00:16:51,675
<i> ടോം, നമ്മളീ വഴിയിലൂടെ പോയതാ...</i>

199
00:16:51,677 --> 00:16:53,509
- <i>ഞാൻ നേരത്തെ ഈ വഴിയിലാ വണ്ടിയോടിച്ചത്... </i>
- <i>, അല്ല, അല്ല, അതൊക്കെ നിനക്ക് തോന്നുന്നതാ... </i>

200
00:16:53,511 --> 00:16:55,378
- <i> നോക്ക്... </i>
- <i>... നീ വണ്ടി സ്റ്റാർട്ട് ചെയ്തസ്ഥലം </i>

201
00:16:56,514 --> 00:16:57,981
പ്ലിസ്,
ഈ ഒരു തവണയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്ക്</i>

202
00:16:57,983 --> 00:16:58,884
എനിക്ക് തോന്നുന്നത് നമ്മൾ ഇടത്തോട്ട് പോവണമെന്നാണ് ...

203
00:17:00,151 --> 00:17:01,283
-  എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം
- എന്നിട്ട് നിങ്ങൾ കുറെയായല്ലോ ഉണ്ടാക്കുന്നു, വല്ലതും നടക്കുമോ

204
00:17:01,285 --> 00:17:02,418
- ഇപ്പോൾ തന്നെ ആറോ ഏഴോ പ്രാവശ്യമായി.
- എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം

205
00:17:02,420 --> 00:17:04,723
- എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം, നീയെന്നെ പഠിപ്പിക്കണ്ട

206
00:17:05,289 --> 00:17:07,693
ഇത് ഒരു പോലുള്ള വഴികൾ തന്നെ പിന്നെയും പിന്നെയും വരുന്നു.

207
00:17:31,817 --> 00:17:32,785
എണ്ണ തീർന്നു.

208
00:17:34,318 --> 00:17:35,520
- ഓ, എൻ്റെ ദൈവമേ.

209
00:18:02,948 --> 00:18:03,949
ഹലോ?

210
00:18:10,622 --> 00:18:11,623
ഹലോ!

211
00:18:27,538 --> 00:18:28,674
നമുക്ക് ഉള്ളിലോട്ട് പോകാം

212
00:19:06,712 --> 00:19:07,713
ഒരു രുചിയുമില്ല.

213
00:19:24,696 --> 00:19:26,665
ഇതുപോലത്തെ ഒരു നിശബ്ദത ഞാൻ ഇത് വരെ അനുഭവിച്ചിട്ടില്ല..

214
00:19:29,601 --> 00:19:30,468
ആ ...

215
00:19:41,013 --> 00:19:42,014
ഇങ്ങോട്ട് വാ

216
00:19:43,882 --> 00:19:45,918
ഓക്കെ,നീ കാൽകൊണ്ട് കോണിയുടെ അടി നല്ലവണ്ണം പിടി.

217
00:19:51,924 --> 00:19:52,925
സൂക്ഷിക്കണേ.

218
00:19:54,893 --> 00:19:56,460
ആ ശരി.

219
00:20:23,055 --> 00:20:24,056
ആട്ടെ നീയെന്താ കാണുന്നത്?

220
00:20:31,029 --> 00:20:32,463
ടോം,  നീയെന്താ കാണുന്നത്?

221
00:20:34,199 --> 00:20:36,534
ഹേയ്, ചിലപ്പോൾ...
 നമ്മൾക്ക് സൂര്യനെ പിന്തുടരേണ്ടിവരും.

222
00:20:37,769 --> 00:20:39,736
നമുക്ക്...
നമുക്ക് പൂന്തോട്ടങ്ങൾ മുറിച്ചുകടക്കാം,

223
00:20:39,738 --> 00:20:41,907
മതിലുകൾ ചാടിക്കയറാം , 
എന്ത് വേണമെങ്കിലും  ചെയ്യാം,

224
00:20:42,841 --> 00:20:44,109
നമ്മൾ...
 ഇവിടെ നിന്ന് പുറത്തു പോകാൻ പോകുന്നു.

225
00:22:00,919 --> 00:22:02,754
- കുഴപ്പമൊന്നുമില്ലല്ലോ?

226
00:22:08,293 --> 00:22:09,493
ഇല്ല.

227
00:22:15,734 --> 00:22:17,769
നമുക്ക്...  നിർത്താം.
ഒന്ന് നിക്ക്‌ ...

228
00:22:24,676 --> 00:22:26,111
- ടോം, അവിടെ ഒരു ലൈറ്റ് കാണുന്നുണ്ട്.
- ലൈറ്റോ?

229
00:22:26,544 --> 00:22:27,545
അതാ അവിടെ  വെളിച്ചമുണ്ട്.

230
00:22:34,653 --> 00:22:35,952
- നാശം.
- ഹലോ?

231
00:22:35,954 --> 00:22:36,955
ഹലോ.

232
00:22:40,692 --> 00:22:43,228
ഹലോ?

233
00:22:47,032 --> 00:22:48,133
എന്താണ് ഇവിടെ നടക്കുന്നത്?

234
00:23:02,781 --> 00:23:04,082
എന്ത് പണ്ടാരമാണിത്?

235
00:23:13,125 --> 00:23:14,525
തിരികെ വാ

236
00:23:16,161 --> 00:23:17,295
തിരിച്ചു വാ!

237
00:23:21,233 --> 00:23:22,234
തിരിച്ചു വാ

238
00:23:29,875 --> 00:23:30,876
ഹേയ് !

239
00:23:31,176 --> 00:23:32,177
ഹേയ്

240
00:23:33,111 --> 00:23:34,112
തിരിച്ചു വാ

241
00:23:57,969 --> 00:23:58,970
നീയെന്താ ചെയ്തേ?

242
00:23:59,638 --> 00:24:01,073
ഞാൻ പുറത്തേക്ക് ഒരു സ്മോക്കിംഗ് സിഗ്നൽ കൊടുത്തതാണ്.

243
00:25:22,254 --> 00:25:23,388
എൻ്റെ ഈശോയെ

244
00:25:44,009 --> 00:25:45,010
ഹായ്.

245
00:25:53,218 --> 00:25:54,219
ഇതൊരു ആൺ കുട്ടിയാണ്.

246
00:27:20,939 --> 00:27:21,940
[ജെമ്മയെ അനുകരിക്കുന്നു]
ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നുണ്ടാവും.

247
00:27:24,976 --> 00:27:26,576
[ടോമിനെ അനുകരിക്കുന്നു] 
ഇവിടെ നിന്ന് പുറത്തേക്ക് വേറെ വഴി  ഉണ്ടാവും.

248
00:27:26,578 --> 00:27:28,011
എല്ലായിടത്തും വഴി തന്നെ

249
00:27:28,013 --> 00:27:30,282
[ജെമ്മയുടെ കരച്ചിൽ അനുകരിക്കുന്നു]

250
00:27:31,549 --> 00:27:33,082
[പയ്യൻ ടോമിനെ അനുകരിക്കുന്നു ]
<i>അതെ, ചിലപ്പോൾ നീ പറഞ്ഞത് ശരിയാവും, ജെമ്മ,</i>

251
00:27:33,084 --> 00:27:35,318
നീ കാണുന്ന വീടെല്ലാം വേണ്ടാന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ..

252
00:27:35,320 --> 00:27:37,355
നമ്മൾ വീടും തെരഞ്ഞ് ഇവിടെ എത്തില്ലായിരുന്നു.

253
00:27:37,555 --> 00:27:38,988
[ജെമ്മയെ അനുകരിക്കുന്നു]
അപ്പോൾ, നിങ്ങൾ എന്നെ കുറ്റപ്പെടുത്താണോ?

254
00:27:38,990 --> 00:27:40,890
ഇതെങ്ങനെയാണ് എന്റെ തെറ്റ് ആവുക, ടോം?

255
00:27:40,892 --> 00:27:44,160
ക്ഷമിക്കണം, ജെം,
ഈ സ്ഥലം എന്നെ ഭ്രാന്തു പിടിക്കുന്നു .

256
00:27:44,162 --> 00:27:47,532
[ജെമ്മയെ അനുകരിക്കുന്നു] ഇവിടത്തെ ഭക്ഷണം കഴിച്ച് എനിക്ക് അസുഖം വന്നുതുടങ്ങി.

257
00:27:57,142 --> 00:27:58,376
വിചിത്രമായ ഒരു ചെക്കൻ തന്നെ

258
00:27:59,612 --> 00:28:02,080
എൻ്റെ ഉയരം അളന്ന് നോക്കൂ, ഒന്ന് വേഗം നോക്കൂ.

259
00:28:16,594 --> 00:28:18,063
ഞാൻ ഇന്ന് വീണ്ടും വലുതായോ?

260
00:28:18,596 --> 00:28:20,532
ആ. നീ ഇന്ന് വീണ്ടും വലുതായി.

261
00:28:21,132 --> 00:28:22,901
ഞാൻ നായയെ പോലെ വേഗം വളരുന്നുവല്ലേ.

262
00:28:23,401 --> 00:28:24,569
അത് ശരിയാ.

263
00:28:25,337 --> 00:28:26,338
എന്താ നായ എന്നുപറഞ്ഞാൽ?

264
00:28:27,072 --> 00:28:29,172
നായ എന്നു പറഞ്ഞാൽ എന്താണെന്ന് ഞാൻ നിന്നോട് മുന്നേ പറഞ്ഞതാണ് 

265
00:28:29,174 --> 00:28:32,877
-  ബൗ,ബൗ,ബൗ
- അതെ. ബൗ,ബൗ,ബൗ,ബൗ

266
00:28:49,127 --> 00:28:52,197
നിങ്ങൾ വീണ്ടും അതിരുവിടുന്നുണ്ടോ?
അമ്മേ?

267
00:28:53,064 --> 00:28:54,466
ഞാൻ നിൻ്റെ അമ്മയൊന്നുമല്ല.

268
00:28:55,100 --> 00:28:56,501
അപ്പോ ആരാ എൻ്റെ അമ്മ?

269
00:28:58,303 --> 00:28:59,304
തമ്പുരാനറിയാം.

270
00:29:00,271 --> 00:29:03,174
നായയ്ക്ക് അറിയാം. നായയ്ക്ക് അറിയാം.

271
00:29:32,203 --> 00:29:33,204
അം, അം

272
00:30:30,228 --> 00:30:31,630
എനിക്കറിയില്ല
നമ്മള് എന്തിനാണ് ഇത് ചെയ്യുന്നതെന്ന്

273
00:30:32,497 --> 00:30:34,096
നമ്മൾ എത്ര കാത്തിരുന്നാലും
അവർ ഒരിക്കലും വരുമെന്ന് തോന്നുന്നില്ല.

274
00:30:34,098 --> 00:30:35,467
അവർ ഒരു വീടിൻ്റെ ചിത്രം കാണിച്ച് നമ്മളെ ആകെ ബ്രയിൻവാഷ്  ചെയ്തു.

275
00:30:38,771 --> 00:30:40,236
- കാത്തിരിപ്പ് എല്ലാം വെറുതെയാണ്.
- അതെ.

276
00:30:40,238 --> 00:30:41,805
മേൽക്കൂരയിൽ ഒരു എസ് ഒ എസ് ഇടുന്നത് പോലെയാണിത് ....

277
00:30:41,807 --> 00:30:43,642
വിമാനങ്ങൾ   പോലും ഒരിക്കലും
കടന്നുപോകാത്ത , ഈ ആകാശത്തിന് താഴെ  അല്ലേ?

278
00:30:46,144 --> 00:30:47,245
അതെ.

279
00:30:57,656 --> 00:30:58,657
കണ്ടോ  ഇവൻ നോക്കിനിൽക്കുന്നത്.

280
00:31:00,258 --> 00:31:04,529
ഈ പയ്യൻ എപ്പോഴും നമ്മളെ നിരീക്ഷിക്കുകയാണ്

281
00:31:05,731 --> 00:31:07,065
അത് ഒരു പയ്യൻ ഒന്നുമല്ല

282
00:31:11,436 --> 00:31:12,403
കാപ്പി?

283
00:31:15,139 --> 00:31:16,140
ആ കൊണ്ടു വാ.

284
00:32:38,289 --> 00:32:40,626
ഇത് നമ്മൾ വെറുതെ ചെയ്യാണ് , ഒരു കാര്യവുമില്ല.ഇത് വെറും  ചളിമാത്രമാണ്.

285
00:32:49,835 --> 00:32:50,836
ആ പെട്ടി കാണാനില്ല.

286
00:33:07,786 --> 00:33:09,888
എടാ.. നീ ആ ബോക്സ് ഇവിടെ നിന്നും നീക്കിയോ?

287
00:33:10,923 --> 00:33:12,455
- പറയടാ
-  വേരുകൾ പോലും ഇല്ലല്ലോ

288
00:33:12,457 --> 00:33:14,290
-  ടോം.
- അടിമണ്ണ് എത്തിയോ?

289
00:33:14,292 --> 00:33:15,759
- പെട്ടി എവിടെ?
-  അത് പോയി.

290
00:33:15,761 --> 00:33:16,662
ഞാനിവിടെ ഉണ്ടായിരുന്നല്ലോ..

291
00:33:17,796 --> 00:33:18,631
ഞാൻ റോഡിലേക്കും നോക്കി ഇവിടെ നിൽപ്പുണ്ടായിരുന്നല്ലോ?

292
00:33:19,263 --> 00:33:20,264
ടോം.

293
00:33:20,933 --> 00:33:22,133
ടോം.

294
00:33:22,333 --> 00:33:23,767
- നിർത്ത്!
- ജെമ്മ, പ്ലീസ്,

295
00:33:23,769 --> 00:33:25,236
എന്നെ കുഴിക്കാൻ അനുവദിക്ക്‌ ഓക്കേ ?

296
00:33:26,437 --> 00:33:27,906
ഇനി എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്. ദയവായി എന്നെ ഇത് ചെയ്യാൻ അനുവദിക്ക്‌ .

297
00:33:59,705 --> 00:34:02,641
- നീ ഇന്ന് മുഴുവൻ കുഴിച്ചല്ലേ!

298
00:34:03,976 --> 00:34:05,476
- ഒരു ദിവസം മുഴുവൻ, ടോം.
- അതെ.

299
00:34:07,613 --> 00:34:08,614
എന്തിന്?

300
00:34:10,949 --> 00:34:12,483
അതിന് ഒരു അടിഭാഗം ഉണ്ടായിരിക്കണം.

301
00:34:14,252 --> 00:34:15,619
അത്... അതിലൂടെ പോയാൽ വേറെ എവിടെക്കേലും എത്തും.

302
00:34:15,621 --> 00:34:16,822
- എവിടേക്കെങ്കിലും.
- എവിടെക്ക് എത്താനാണ് ?

303
00:34:17,522 --> 00:34:18,523
എനിക്കറിയില്ല.

304
00:34:21,259 --> 00:34:22,661
- ഓസ്ട്രേലിയ.

305
00:34:23,929 --> 00:34:24,930
അതെ ബേബി.

306
00:34:26,531 --> 00:34:27,532
അല്ലെങ്കിൽ നരകം.

307
00:34:27,833 --> 00:34:28,767
അതൊരിക്കലും നടക്കില്ല.

308
00:34:29,367 --> 00:34:30,435
നമ്മൾ ഇപ്പോൾ തന്നെ  നരകത്തിലാണ് നിൽക്കുന്നത്.

309
00:35:47,478 --> 00:35:48,714
കുഴപ്പമില്ല
ഞാൻ പുറത്തേക്ക് പോട്ടെ 

310
00:35:49,047 --> 00:35:51,882
ഓ, ശരി, നിക്ക് 
ഞാനും കൂടി നിന്റെ കൂടെ വരാം.

311
00:35:51,884 --> 00:35:54,285
വേണ്ട, നിനക്കറിയാമല്ലോ? നമ്മൾക്ക് ആകെ ഒരുകൈക്കോട്ട് മാത്രമെയൊള്ളു.

312
00:35:54,720 --> 00:35:55,988
ശരി, എന്നാ ഞാൻ പിക്കാസ് ഉപയോഗിക്കാം.

313
00:35:57,189 --> 00:35:59,024
താങ്ക്സ്,പക്ഷേ ., ചളി  ഇപ്പോൾ കൂട്ടംകൂട്ടമായി ആണ് കിട്ടുന്നത്.

314
00:38:32,044 --> 00:38:33,645
ഈ കാറിലെ മണം പൊളിയാണ്.

315
00:38:35,948 --> 00:38:39,051
ഇത് മോശമല്ല, 
ഇത് ശരിക്കും ...ശരിക്കും നല്ല മണമാണ്.

316
00:38:39,785 --> 00:38:41,051
- നിനക്കങ്ങനെ തോന്നിയോ?
- ഹാ

317
00:38:41,053 --> 00:38:42,054
ഓക്കെ

318
00:38:42,754 --> 00:38:44,056
ഈ മണം എനിക്ക് ഇഷ്ടമാണ്. ഞാൻ ഇപ്പോൾ...

319
00:38:46,058 --> 00:38:47,059
നന്നായി ശ്വസിക്കുന്നുണ്ട് ...

320
00:38:48,927 --> 00:38:50,528
ഞാൻ വീട്ടിലാണെന്നും മനസ്സിനെ വിശ്വസിപ്പിച്ച്..

321
00:39:01,673 --> 00:39:03,541
ഓ ജീസസ്.
ബാറ്ററിക്ക് ഇപ്പോഴും കുഴപ്പമില്ല,

322
00:40:46,178 --> 00:40:48,647
- ടോം.

323
00:40:51,316 --> 00:40:53,185
ടോം, 
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

324
00:40:55,954 --> 00:40:57,322
- ടോം!

325
00:40:59,758 --> 00:41:00,725
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

326
00:41:07,199 --> 00:41:08,200
ഞാനൊന്ന് നോക്കട്ടെ.

327
00:41:11,336 --> 00:41:12,337
നിനക്ക് കുഴപ്പമില്ലല്ലോ?

328
00:41:25,951 --> 00:41:27,819
ഞങ്ങൾക്ക് എപ്പോഴും നിങ്ങളോടൊപ്പം നിൽക്കാനാവില്ല.

329
00:41:29,121 --> 00:41:30,989
ചില സമയങ്ങളിൽ ആളുകൾ ഒറ്റക്കായിരിക്കാൻ ഇഷ്ടപ്പെടണം, ഓക്കെ ?

330
00:41:34,359 --> 00:41:35,360
നിനക്ക് മനസ്സിലായോ?

331
00:41:38,360 --> 00:41:41,370
നമ്മുക്ക് എല്ലായ്പ്പോഴും ഒരുമിച്ചിരിക്കാൻ സാധിച്ചെന്ന് വരില്ല

332
00:41:47,305 --> 00:41:48,373
മറന്നുകള.

333
00:41:56,381 --> 00:41:58,283
- ഗുഡ് നൈറ്റ്.
- ഗുഡ് നൈറ്റ്, അമ്മേ.

334
00:42:01,219 --> 00:42:02,387
ഞാൻ നിന്റെ അമ്മയല്ല.

335
00:42:11,196 --> 00:42:12,197
എന്ത് മൈരാണിത്?

336
00:42:13,498 --> 00:42:15,367
നിനക്ക് എന്താ വേണ്ടത്?
 ഞങ്ങൾ നിനക്ക് ഭക്ഷണം തന്നതല്ലേ. '

337
00:42:16,134 --> 00:42:18,301
- എന്താ വേണ്ടതെന്ന്?

338
00:42:18,303 --> 00:42:21,673
ദൈവമേ! നിനക്ക് എന്താ  വേണ്ടതെന്ന് പറയ്,എന്താ നിനക്ക് വേണ്ടത്?

339
00:42:22,474 --> 00:42:24,442
വായടക്ക്,വായടക്ക് !

340
00:42:25,377 --> 00:42:27,810
വായടക്ക് ! വായടക്ക് ! വായടക്ക്!

341
00:42:30,081 --> 00:42:32,115
[ടോമിനെ അനുകരിക്കുന്നു] ജെമ്മ, പ്ലീസ്,
ഞാനിത് ചെയ്യട്ടെ , ഓക്കേ ?

342
00:42:32,117 --> 00:42:35,086
ഇത് എനിക്ക്  ഈസിയായി ചെയ്യാൻ കഴിയുന്ന കാര്യമാണ്, 
ദയവായി, ജെമ്മ, ഞാൻ ഇത് ചെയ്യട്ടെ.

343
00:42:35,754 --> 00:42:36,755
നീ വല്ലാത്ത ഊമ്പിയ വെറുപ്പിക്കൽ ആണല്ലോ

344
00:42:37,856 --> 00:42:38,323
[ടോമിനെ പയ്യൻ അനുകരിക്കുന്നു ]
പ്ലീസ്, ജെമ്മ, പ്ലീസ്

345
00:42:38,823 --> 00:42:39,791
നിനക്കതും അറിയോ?

346
00:42:40,859 --> 00:42:41,193
[ടോമിനെ പയ്യൻ അനുകരിക്കുന്നു ]
ദയവായി എന്നെ ഇത് ചെയ്യാൻ സമ്മതിക്ക്

347
00:42:42,427 --> 00:42:43,126
- ഇത് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്...
- നീ വല്ലാത്ത ഊമ്പിയ വെറുപ്പിക്കൽ തന്നെ

348
00:42:43,128 --> 00:42:44,062
... ദയവായി, ജെമ്മ, ഞാൻ ചെയ്യട്ടെ...

349
00:43:45,390 --> 00:43:46,391
സോറി

350
00:43:56,468 --> 00:43:57,469
അതൊന്നും സാരമില്ല..

351
00:44:36,508 --> 00:44:38,943
ഞാൻ വല്ലാത്ത ഊമ്പിയ വെറുപ്പിക്കലാണ്

352
00:44:39,311 --> 00:44:41,179
ഞാൻ വല്ലാത്ത ഊമ്പിയ വെറുപ്പിക്കലാണ്

353
00:45:13,679 --> 00:45:14,946
നീ ഇന്നും കുഴിക്കാൻ പോവാണോ?

354
00:45:16,247 --> 00:45:18,483
അതെ. ഇന്നും ചെയ്യണമെന്നനിക്ക് തോന്നുന്നു

355
00:45:20,985 --> 00:45:22,354
കുഴിച്ചിട്ട് വല്ല
പുരോഗതിയുമുണ്ടാവുമെന്ന് തോന്നുന്നുണ്ടോ?

356
00:45:24,422 --> 00:45:25,423
പിന്നല്ലാതെ..

357
00:45:26,558 --> 00:45:28,493
ശരി. അപ്പോൾ, ഞാൻ പോട്ടെ
ഞാൻ പോയി കുഴിക്കട്ടെ.

358
00:45:29,094 --> 00:45:29,994
താങ്ക്സ്

359
00:46:33,425 --> 00:46:34,590
[ജെമ്മയെ പയ്യൻ അനുകരിക്കുന്നു]
<i>എന്ത് മൈരാണിത്!</i>

360
00:46:34,592 --> 00:46:35,726
[ജെമ്മ] <i>ഒന്ന് ഉറങ്ങ് .</i>

361
00:46:35,728 --> 00:46:36,993
[ജെമ്മയെ അനുകരിക്കുന്ന കുട്ടി] <i>ഒന്ന് ഉറങ്ങ് </i>

362
00:46:36,995 --> 00:46:38,361
[ജെമ്മ] <i>ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌,ഒന്ന് ഉറങ്ങ് </i>

363
00:46:38,363 --> 00:46:39,529
[ജെമ്മയെ പയ്യൻ അനുകരിക്കുന്നു ]
<i>ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌ </i>

364
00:46:39,531 --> 00:46:40,530
- <i> ഒന്ന് ഉറങ്ങ് .</i>
- [ജെമ്മ] <i>നിർത്ത് !</i>

365
00:46:40,532 --> 00:46:41,433
[ജെമ്മയെ പയ്യൻ അനുകരിക്കുന്നു ] <i>നിർത്ത് </i>

366
00:47:13,598 --> 00:47:14,532
ജെമ്മ.

367
00:47:16,769 --> 00:47:17,636
നോ

368
00:47:18,604 --> 00:47:19,603
ഓൺ

369
00:47:19,605 --> 00:47:21,005
-നോ
- ഓൺ

370
00:47:21,206 --> 00:47:22,106
നോ

371
00:47:28,747 --> 00:47:30,346
ഞാനെന്താണ്  ഇവനോട് ചെയ്യേണ്ടത്?

372
00:47:36,655 --> 00:47:37,555
എന്തെങ്കിലുമാവട്ടെ....

373
00:47:41,159 --> 00:47:42,227
[ജെമ്മയെ അനുകരിക്കുന്നു]
എന്തെങ്കിലുമാവട്ടെ....

374
00:48:10,723 --> 00:48:13,322
- നീ എന്താ ചെയ്യുന്നത്?

375
00:48:13,324 --> 00:48:15,159
- ടോം!

376
00:48:15,426 --> 00:48:17,493
- ഞാനിതിനെ പൂട്ടിയിടുകയാണ്.

377
00:48:17,495 --> 00:48:18,596
ഞാൻ ഇതിനെ പട്ടിണിക്കിടാൻ പോകുന്നു.

378
00:48:19,597 --> 00:48:22,066
- ടോം. ടോം.
- ജെമ്മ, നിൽക്ക്!

379
00:48:34,680 --> 00:48:38,283
ഉള്ളിലേക്ക് കേറടാ  ചെക്കാ

380
00:48:40,318 --> 00:48:42,485
-  താക്കോൽ താ

381
00:48:42,487 --> 00:48:44,153
- വേണ്ട, വേണ്ട. വീട്ടിലേക്ക് പോ ..
- താക്കോൽ താ!

382
00:48:44,155 --> 00:48:45,789
-  അവനെ വീട്ടിലേക്ക് കൊണ്ടുവാ !
- ടോം. ടോം!

383
00:48:45,791 --> 00:48:49,460
- ജെമ്മ,
- ടോം, താക്കോൽ താ!

384
00:48:53,464 --> 00:48:55,131
നമ്മൾ ഇനി  ഇതിനെ നോക്കുന്നില്ല, ഓക്കേ?

385
00:48:55,133 --> 00:48:56,465
നമ്മളിതിനെ ഇവിടെ ഒഴിവാക്കും. ഇനിയും ഇതിനെ ചുമക്കാനാവില്ല.

386
00:48:56,467 --> 00:48:58,167
ഇതിന് ഒരു തരി ഭക്ഷണം കൊടുക്കരുത് , 
നമ്മളുമായി ഇതിന് ഒരു ബന്ധവുമില്ല.

387
00:48:58,169 --> 00:48:59,569
- നീ ഇതിനെ പട്ടിണിക്കിടാൻ അനുവദിച്ചേ പറ്റൂ 
- ആദ്യം എന്നെ ഒന്ന് എഴുന്നേൽപ്പിക്ക് !

388
00:48:59,571 --> 00:49:01,672
നോക്ക്‌,നീ അതിന്റെ ഊമ്പിയ അമ്മയെപ്പോലെ അഭിനയിക്കുന്നുണ്ട്

389
00:49:01,674 --> 00:49:03,339
ഈ സാധനം രാത്രി കിടന്നുറങ്ങാൻ പോലും സമ്മതിക്കുന്നില്ല.

390
00:49:03,341 --> 00:49:04,507
നീ പറയുന്നത് കാർട്ടൂൺ കാണാനല്ല.

391
00:49:04,509 --> 00:49:06,812
- ടോം, എന്നെ ഒന്ന് എഴുന്നേൽപ്പിക്ക് 

392
00:49:18,289 --> 00:49:20,626
നോക്ക്‌,എന്നോട് ക്ഷമിക്ക്‌,പക്ഷേ ഞാൻ...അതിനെ   സഹായിക്കാൻ നിന്നെ അനുവദിക്കില്ല.

393
00:49:21,492 --> 00:49:24,095
ഓക്കെ . അവർക്ക് ഈ സാധനത്തിനെ  വേണ്ടെങ്കിൽ, പിന്നെ എന്തിന് നമ്മളീ മാരണത്തെ ചുമക്കണം..

394
00:49:28,199 --> 00:49:29,200
ഇത് അവരുടെയാണ്.

395
00:49:41,379 --> 00:49:42,547
അവർ വന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

396
00:49:44,315 --> 00:49:45,381
നമ്മളെന്താണ് ചെയ്യേണ്ടത്?

397
00:49:45,383 --> 00:49:47,585
നമ്മളിവിടെ അവൻ മരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരോ ?

398
00:49:48,687 --> 00:49:50,388
- അത്.
- എന്ത്?

399
00:49:50,756 --> 00:49:52,791
അത്, അല്ലാതെ അവൻ എന്ന് അതിനെ വിളിക്കരുത്.

400
00:49:54,292 --> 00:49:55,493
അവനെന്ന് പറയുന്നത് നിർത്ത്.

401
00:49:58,797 --> 00:50:01,299
അത് മരിച്ചാൽ,
ചിലപ്പോൾ അവർ നമ്മളെ വെറുതെവിടും.

402
00:50:16,849 --> 00:50:17,816
ഹേയ്.

403
00:50:19,350 --> 00:50:21,250
ഹേയ്, ഒന്നും പറ്റിയില്ലല്ലോ...

404
00:50:21,252 --> 00:50:22,888
അയാൾ നിന്നെ ഇനി ഒരിക്കലും ഉപദ്രവിക്കില്ല,
ഞാൻ വാക്ക് തരുന്നു.

405
00:50:24,389 --> 00:50:25,390
നീ  പുറത്തേക്ക് വാ

406
00:50:31,630 --> 00:50:32,631
എന്നോട് ക്ഷമിക്കെടാ..

407
00:51:16,041 --> 00:51:17,442
<i>കേൾക്കാമോ?</i>

408
00:51:18,376 --> 00:51:19,444
<i> നിങ്ങൾ പറയുന്നത് കേൾക്കാം.</i>

409
00:51:20,378 --> 00:51:21,379
<i> ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?</i>

410
00:51:24,616 --> 00:51:25,617
<i> നിങ്ങൾ പറയുന്നത് കേൾക്കാം.</i>

411
00:51:27,418 --> 00:51:28,519
അങ്ങേര് നല്ലോണം തളർന്നിട്ടുണ്ടാവും.

412
00:51:30,288 --> 00:51:31,456
മൂപ്പർ ഇപ്പോ ഉറങ്ങും.

413
00:51:34,693 --> 00:51:36,294
നീയും ഉറങ്ങണം.

414
00:51:36,995 --> 00:51:37,996
നല്ല സ്വപ്നമൊക്കെ കണ്ട്...

415
00:51:40,565 --> 00:51:41,700
സ്വപ്നമോ അതെന്താ?

416
00:51:44,036 --> 00:51:45,236
അങ്ങനെ ചോദിച്ചാൽ...

417
00:51:47,072 --> 00:51:51,808
അത് നിന്റെ മനസ്സിലെ ചലിക്കുന്ന ചിത്രങ്ങളാണ്.

418
00:51:51,810 --> 00:51:53,444
എന്നാൽ മറ്റാർക്കും അത് കാണാൻ കഴിയൂലാ..

419
00:51:54,012 --> 00:51:55,580
ഞാനിതുവരെ സ്വപ്നം കണ്ടിട്ടില്ല.

420
00:51:56,514 --> 00:51:57,515
ഓഹോ...

421
00:51:59,651 --> 00:52:00,919
എന്നാൽ കണ്ണുകളടച്ച് സ്വപ്നം കാണാൻ നോക്ക്.

422
00:52:11,462 --> 00:52:12,595
<i> മറ്റേ ഭാഗത്ത് ആരേലും ഉണ്ടോ,</i>

423
00:52:12,597 --> 00:52:15,399
<i> ഞാൻ പറയുന്നത് കേൾക്കാവോ
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടെന്നെനിക്കറിയാം</i>

424
00:52:24,710 --> 00:52:25,878
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?

425
00:52:27,445 --> 00:52:28,847
നിങ്ങൾ പുറത്തുണ്ടെന്നെനിക്കറിയാം..

426
00:54:10,581 --> 00:54:12,481
<i> എന്ത് ഭംഗിയുള്ള ആകാശമാണല്ലേ.</i>

427
00:54:12,483 --> 00:54:15,051
<i>മനോഹരമായ ആകാശത്തിനു കീഴിൽ
ജീവിക്കാൻ എന്ത് രസമാണ്</i>

428
00:54:15,053 --> 00:54:18,891
അതിനോടൊപ്പം മനോഹരമായ ഒരു വീടും,നമുക്ക് ചുറ്റും മനോഹരമായ വീടുകളാണല്ലേ...

429
00:54:22,560 --> 00:54:23,862
നീ ഒരു നിഗൂഢതയാണ്.

430
00:54:27,132 --> 00:54:29,601
നീയൊരു നിഗൂഢതയാണ്.
ഞാൻ നിന്നെ പരിഹരിക്കാൻ പോകുകയാണ്

431
00:54:31,136 --> 00:54:33,872
ഞാനൊരു നിഗൂഢതയാണ്. ഞാനൊരു നിഗൂഢതയാണ്

432
00:54:37,142 --> 00:54:38,507
നീ ആ മേഘം കാണുന്നുണ്ടോ?

433
00:54:38,509 --> 00:54:40,078
ആ മേഘം എന്ത്
ആകൃതിയിലാണ്?

434
00:54:40,712 --> 00:54:41,713
ഒരു മേഘത്തിൻ്റെ ആകൃതി.

435
00:54:42,480 --> 00:54:43,481
അത് ശരിയാണ്.

436
00:54:46,218 --> 00:54:47,185
നീ ആ മറ്റ് മേഘം കണ്ടോ?

437
00:54:48,787 --> 00:54:49,719
ആ..

438
00:54:49,721 --> 00:54:51,555
ആ മേഘത്തിൻ്റെ  ആകൃതി എങ്ങെനെയാണ്?

439
00:54:52,490 --> 00:54:53,892
- ഒരു മേഘം.
- അതെ.

440
00:54:54,726 --> 00:54:56,628
മറ്റൊരു മേഘാകൃതിയിലുള്ള ഒരു മേഘം.

441
00:54:57,029 --> 00:54:59,563
ഇവിടെ എല്ലാ മേഘങ്ങളും
മേഘങ്ങളുടെ ആകൃതിയിലാണ്.

442
00:55:00,132 --> 00:55:02,566
എല്ലാം തികഞ്ഞ, വിരൂപമായ...

443
00:55:03,969 --> 00:55:05,103
കുഞ്ഞു മേഘങ്ങൾ.

444
00:55:06,772 --> 00:55:08,006
നിനക്ക് മേഘങ്ങൾ ഇഷ്ടമാണോ?

445
00:55:08,607 --> 00:55:09,775
ഞാൻ എവിടെ നിന്നാണ് വരുന്നത് എന്നറിയോ...

446
00:55:11,243 --> 00:55:13,910
മേഘങ്ങൾ എല്ലാ ആകൃതികളിലും 
വലുപ്പത്തിലുമുള്ള സ്ഥലത്തുനിന്നാണ്.

447
00:55:13,912 --> 00:55:15,979
ചിലത് മുഖങ്ങളുടെ ആകൃതിയിലായിരിക്കും.

448
00:55:15,981 --> 00:55:18,582
മറ്റ് ചിലത് നായ്ക്കളെപ്പോലെ തോന്നും...

449
00:55:19,151 --> 00:55:20,518
ബൗ, ബൗ...

450
00:58:11,156 --> 00:58:12,657
നിങ്ങൾ ആ കുട്ടിയെ കണ്ടോ?

451
00:58:13,291 --> 00:58:14,993
ഇല്ല.

452
00:58:18,130 --> 00:58:19,898
- അവനെ കാണാനില്ല.
- നന്നായി...

453
00:58:20,866 --> 00:58:22,134
വളരെ മികച്ച ഒരിത്

454
00:58:34,846 --> 00:58:38,250
- <i>ഹല്ലോ!</i>

455
00:58:41,253 --> 00:58:44,422
- നീ എവിടെയാണ് ?

456
00:59:06,878 --> 00:59:07,944
നീ എവിടെ ആയിരുന്നു?

457
01:00:34,532 --> 01:00:35,767
നീ ഇന്ന് എവിടെ പോയതായിരുന്നു?

458
01:00:36,835 --> 01:00:38,403
ഞാൻ നിഗൂണ്ഡതകൾ ഒക്കെ പരിഹരിക്കുകയായിരുന്നു.

459
01:00:39,037 --> 01:00:40,038
ശരിക്കും?

460
01:00:40,872 --> 01:00:41,973
എന്നിട്ട് നീയെന്താ കണ്ടുപിടിച്ചത്?

461
01:00:42,307 --> 01:00:43,308
കുറെ കാര്യങ്ങൾ....

462
01:00:44,209 --> 01:00:46,411
കുറെ? എന്നു പറയുമ്പോൾ?

463
01:00:47,112 --> 01:00:48,313
വളരെ കൂടുതൽ.

464
01:00:49,581 --> 01:00:51,549
നീ ആ രഹസ്യം പരിഹരിക്കാൻ പോയപ്പോൾ
ആരെയെങ്കിലും കണ്ടോ?

465
01:00:51,950 --> 01:00:53,818
ഞാൻ പൂർത്തിയാക്കിയപ്പോൾ  നിങ്ങളെ കണ്ടുമുട്ടി.

466
01:00:57,322 --> 01:00:58,490
നീ മറ്റാരെയെങ്കിലും കണ്ടോ?

467
01:00:59,991 --> 01:01:01,526
നീ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ആരെയെങ്കിലും കണ്ടോ?

468
01:01:06,298 --> 01:01:07,299
ആരെ?

469
01:01:10,368 --> 01:01:11,870
എനിക്ക് അത്‌ പറയാൻ അനുവാദമില്ല.

470
01:01:28,987 --> 01:01:29,988
നമുക്ക് ഒരു ഗെയിം കളിക്കാം.

471
01:01:31,456 --> 01:01:32,891
നമുക്ക് അഭിനയിക്കാം.

472
01:01:38,163 --> 01:01:39,164
ഞാനാണെന്ന് വിചാരിച്ച് എന്നെ അനുകരിച്ച് കാണിക്ക്

473
01:01:41,933 --> 01:01:43,234
എന്തുതന്നെയായാലും.

474
01:01:45,970 --> 01:01:47,505
ഇനി ടോം ആയി അഭിനയിക്കാൻ കഴിയുമോ?

475
01:01:52,510 --> 01:01:53,845
ജെമ്മ, നിൽക്ക്!

476
01:01:56,481 --> 01:01:58,516
- ഇനി ഒരു പട്ടിയെ ചെയ്താലോ?
- ആയിക്കോട്ടെ,കാണിക്ക്‌

477
01:02:03,288 --> 01:02:05,290
നിനക്ക് മറ്റാരെങ്കിലും ചെയ്യാൻ കഴിയുമോ?

478
01:02:09,227 --> 01:02:10,462
ഇന്ന് നീ കണ്ടുമുട്ടിയ ആരെയെങ്കിലും?

479
01:02:13,164 --> 01:02:14,399
ആ വ്യക്തിയാണെന്ന് വിചാരിച്ചു അയാളെ അനുകരിക്ക്‌

480
01:02:44,295 --> 01:02:47,298
നിങ്ങൾ വീണ്ടും എന്നെ അവഗണിക്കുകയാണോ?
അമ്മേ?

481
01:02:48,566 --> 01:02:50,935
ഞാൻ നിൻ്റെ അമ്മയല്ല.

482
01:02:52,705 --> 01:02:54,305
നിങ്ങൾ വീണ്ടും എന്നെ അവഗണിക്കുകയാണോ?

483
01:02:55,407 --> 01:02:59,411
എനിക്ക്... വീട്ടില് പോകണം.

484
01:03:01,747 --> 01:03:04,249
പൊട്ടത്തി അമ്മേ, ഇതുതന്നെയാണ് നിങ്ങളുടെ  വീട്.

485
01:03:30,643 --> 01:03:31,644
താങ്ക്സ്

486
01:03:32,510 --> 01:03:33,511
വെൽക്കം.

487
01:03:34,680 --> 01:03:35,681
വെൽക്കം കൊണ്ട് നിങ്ങൾ എന്താ ഉദ്ധേശിച്ചത്?

488
01:03:37,616 --> 01:03:41,319
പരിഹാസമാണോ?
നിങ്ങൾ രൂക്ഷമായി എന്നെ പരിഹസിച്ചതല്ലേ?

489
01:03:43,221 --> 01:03:44,222
അല്ല.

490
01:03:45,290 --> 01:03:48,026
പക്ഷേ  , നിങ്ങൾ ശരിക്കും ആ വാക്കുകൊണ്ട് സ്വാഗതം ഉദ്ദേശിച്ചിട്ടില്ല.അല്ലേ?

491
01:03:49,227 --> 01:03:50,228
ഞാൻ മര്യാദയുള്ളവളാണ്.

492
01:03:51,463 --> 01:03:53,498
നിങ്ങളെന്തിനാ മര്യാദ കാണിക്കുന്നേ?

493
01:03:56,367 --> 01:03:57,368
ഇത് പേടിയാണോ ?

494
01:04:00,038 --> 01:04:01,039
ഏറെ കുറെ..

495
01:04:16,387 --> 01:04:17,388
ഏറെകുറെ.

496
01:05:00,098 --> 01:05:01,266
നീ എന്തെങ്കിലും കഴിക്കണം.

497
01:05:03,334 --> 01:05:04,335
ഞാൻ ശ്രമിക്കാം

498
01:05:20,318 --> 01:05:21,319
താങ്ക്സ്

499
01:05:28,393 --> 01:05:29,394
എന്താടി പ്രശ്നം?

500
01:05:37,636 --> 01:05:40,739
അവന് കുഞ്ഞായിരിക്കുമ്പോൾ അവനെ കൊല്ലാൻ എന്തുകൊണ്ട് നിങ്ങളെ ഞാൻ അനുവദിച്ചില്ല ?

501
01:05:46,244 --> 01:05:48,179
കാരണം നീ...
നീ നല്ലവളാണ്.

502
01:06:16,842 --> 01:06:17,810
താങ്ക്സ്

503
01:06:28,553 --> 01:06:30,288
ഈ കളി കളിക്കാൻ നിനക്കിഷ്ടമാണ്,
അല്ലേ ?

504
01:10:14,412 --> 01:10:17,513
- ടോം!

505
01:10:17,515 --> 01:10:19,117
- ജെമ്മ.

506
01:10:22,888 --> 01:10:24,623
<i>ടോം!</i>

507
01:10:26,825 --> 01:10:28,894
- ജെമ്മ!

508
01:10:34,967 --> 01:10:37,102
<i>ടോം!</i>

509
01:10:37,501 --> 01:10:39,836
- ജെമ്മ!

510
01:10:42,107 --> 01:10:43,642
<i>ജെമ്മ!</i>

511
01:10:46,778 --> 01:10:49,047
- ടോം!

512
01:10:56,121 --> 01:10:57,122
ജെമി...

513
01:10:58,991 --> 01:10:59,992
ജെമി...

514
01:11:05,731 --> 01:11:06,732
ടോം.

515
01:11:08,867 --> 01:11:09,801
ടോം.

516
01:11:16,875 --> 01:11:17,976
ടോം.

517
01:11:18,576 --> 01:11:20,612
ഹലോ.

518
01:11:25,918 --> 01:11:26,919
ഇത് ലോക്കാണല്ലോ.

519
01:11:38,897 --> 01:11:42,167
- ഹേയ്, വാതിൽ തുറക്ക്!

520
01:11:43,235 --> 01:11:44,169
ഞങ്ങൾ അകത്തേക്ക് വരട്ടെ.

521
01:11:46,504 --> 01:11:48,707
തുറക്ക്! വാതിൽ തുറക്ക്!

522
01:11:49,775 --> 01:11:51,076
വാതിൽ തുറക്ക്!

523
01:12:11,763 --> 01:12:12,764
ടോം

524
01:12:16,068 --> 01:12:17,069
ടോം

525
01:12:21,539 --> 01:12:22,941
- ടോം.

526
01:12:23,809 --> 01:12:24,810
നാശം!

527
01:12:32,918 --> 01:12:33,885
പ്ലീസ്

528
01:12:34,853 --> 01:12:37,089
പ്ലീസ്,പ്ലീസ്,പ്ലീസ്
നീ ഞങ്ങളെ സഹായിക്കണം,

529
01:12:37,322 --> 01:12:39,091
കാരണം ടോമിന് അസുഖം കൂടി വരുവാണ്.

530
01:12:40,192 --> 01:12:41,827
ദയവായി, നീ ഞങ്ങളെ ഇവിടെ ഉപേക്ഷിക്കല്ലേ!

531
01:12:44,229 --> 01:12:46,530
എനിക്ക് തോന്നുന്നത് അവന് മോളിലോട്ട് പോകാനുള്ള സമയമായെന്നാണ് .

532
01:14:12,284 --> 01:14:13,285
ഓർമ്മയുണ്ടോ...

533
01:14:14,886 --> 01:14:15,887
ആ കാറ്റ്...

534
01:14:16,888 --> 01:14:17,823
ജെമ്മ?

535
01:14:19,357 --> 01:14:20,659
നമ്മൾ ഇവിടെ എത്തുന്നതിന് മുമ്പ്...

536
01:14:23,829 --> 01:14:24,830
ആ.

537
01:14:25,330 --> 01:14:26,631
ആ കാറ്റ് അടിപൊളിയായിരുന്നു.

538
01:14:28,133 --> 01:14:29,968
എനിക്കത് അത്രക്കും ഇഷ്ടപ്പെട്ടു.

539
01:14:51,123 --> 01:14:52,958
ആ ചെക്കൻ നിന്നെ മുകളിലേക്ക് എഴുന്നേൽപ്പിച്ചതിന് എനിക്ക് സന്തോഷം ഉണ്ട്

540
01:14:55,026 --> 01:14:57,129
അപ്പോൾ നിന്നെ വളരെ ദു:ഖിതയായി കാണപ്പെട്ടു.

541
01:14:59,030 --> 01:15:00,230
കുഴപ്പമൊന്നുമില്ല എന്ന് എനിക്കറിയില്ലായിരുന്നു.

542
01:15:00,232 --> 01:15:02,134
എനിക്ക് എങ്ങെനെയെങ്കിലും നിന്നോട് സംസാരിക്കണമായിരുന്നു.

543
01:15:04,169 --> 01:15:06,271
ദു:ഖിതയാണെങ്കിലും നീ വളരെ സുന്ദരിയായി കാണപ്പെട്ടു.

544
01:15:07,939 --> 01:15:10,008
ഞാൻ എന്താ അന്ന് പറഞ്ഞതെന്ന്
എനിക്ക് ഒരു  ഓർമയുമില്ല.

545
01:15:10,408 --> 01:15:12,978
നീ ഒന്നും പറഞ്ഞില്ല,
നീ വെറുതെ

546
01:15:14,746 --> 01:15:15,847
എന്റെ അരികിൽ അങ്ങനെനിന്നു.

547
01:15:16,281 --> 01:15:17,349
ഓ പണ്ടാരം.

548
01:15:18,783 --> 01:15:19,784
അത് കുറച്ച് വിചിത്രമായിരുന്നു

549
01:15:25,757 --> 01:15:27,425
ഒരു ഡ്രിങ്ക് ആയാലോ എന്ന് നീ എന്നോട് ചോദിച്ചു.

550
01:15:29,461 --> 01:15:31,029
- നീ ഒക്കെ പറഞ്ഞു.
- ഉം.

551
01:15:32,731 --> 01:15:34,964
നീ പറഞ്ഞു ഞാനും ഒരു ഡ്രിങ്കിനു നിൽക്കാണെന്ന്..
എനിക്കും ഒരെണ്ണം ആവശ്യമായിരുന്നു

552
01:15:34,966 --> 01:15:35,967
മ്

553
01:15:38,203 --> 01:15:39,371
പിന്നെ എനിക്ക്...

554
01:15:42,140 --> 01:15:44,242
അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല.

555
01:15:45,177 --> 01:15:46,178
നമ്മൾ കുറെ കുടിച്ചുവെന്ന് എനിക്കുതോന്നുന്നു.

556
01:15:47,012 --> 01:15:48,013
അതെ.

557
01:15:49,114 --> 01:15:50,115
നമ്മൾ കുടിച്ചു...

558
01:15:51,183 --> 01:15:52,150
അതെ കുടിച്ചു....

559
01:15:57,989 --> 01:15:58,990
ടോം.

560
01:16:04,863 --> 01:16:07,933
ടോം... പിന്നെ എന്താണ് ഉണ്ടായത് ?

561
01:16:11,236 --> 01:16:12,237
പിന്നെ ഞാൻ...

562
01:16:13,805 --> 01:16:15,106
ഞാൻ വീണിട്ടുണ്ടാവും...

563
01:16:16,308 --> 01:16:18,810
പിന്നെ നിൻ്റെ കട്ടിലിലാണ് ഞാൻ ഉണർന്നത്.

564
01:16:21,413 --> 01:16:24,182
രാവിലെത്തെ സൂര്യപ്രകാശം എൻ്റെ കണ്ണിൽ തട്ടിയിട്ട് എനിക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.

565
01:16:25,417 --> 01:16:26,851
ഞാൻ അപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.

566
01:16:32,557 --> 01:16:34,326
നീ സൂര്യനിൽ നിന്ന് പുറത്തു  വന്നപോലെ എനിക്ക് തോന്നി.

567
01:16:37,262 --> 01:16:38,964
നിൻ്റെ നിഴൽ കണ്ടതുകൊണ്ടാവാം എനിക്ക് അങ്ങനെ തോന്നിയത്.

568
01:16:41,132 --> 01:16:43,101
പിന്നെ ഞാൻ...
അവസാനം ഞാൻ നിന്നെ കണ്ടു...

569
01:16:44,836 --> 01:16:46,137
ഞാൻ എവിടെയാണെന്ന്  എനിക്ക് മനസ്സിലായി .

570
01:16:48,506 --> 01:16:49,908
എന്നിട്ട് നീ എന്നോട് സംസാരിച്ചു.

571
01:16:52,277 --> 01:16:53,278
ഞാൻ എന്താണ് പറഞ്ഞത്?

572
01:16:58,850 --> 01:17:01,219
നീ എന്നോട് ചോദിച്ചു എനിക്ക്  മുട്ട പുഴുങ്ങിയത് വേണോയെന്ന്.

573
01:17:04,422 --> 01:17:05,423
എന്നിട്ട്?

574
01:17:06,291 --> 01:17:07,292
എന്നിട്ടെന്ത്.അതായിരുന്നു അത്‌

575
01:17:13,365 --> 01:17:14,366
അതെ

576
01:17:16,868 --> 01:17:17,869
അതായിരുന്നു അത് ...

577
01:17:24,843 --> 01:17:26,444
എനിക്ക് വീട്ടിൽ നിൽക്കുന്ന പോലെയാണ് തോന്നിയിരുന്നത് ....

578
01:17:31,483 --> 01:17:32,484
എല്ലാം നീ കാരണം.

579
01:17:37,255 --> 01:17:39,190
ഞാൻ.... ,ഞാനിപ്പോൾ വീട്ടിലാണ്.

580
01:17:50,869 --> 01:17:51,870
ടോം?

581
01:17:54,205 --> 01:17:55,206
ടോം?

582
01:18:00,245 --> 01:18:01,246
ടോം?

583
01:18:06,117 --> 01:18:07,252
ടോം?

584
01:18:19,497 --> 01:18:20,498
ടോം?

585
01:25:42,941 --> 01:25:43,942
<i>ഞാനെന്താണ്?</i>

586
01:25:45,911 --> 01:25:47,045
<i>ഇതെന്താണ്?</i>

587
01:25:49,547 --> 01:25:51,049
<i> എന്താണ് ഇതിൽ എൻ്റെ റോൾ?</i>

588
01:25:53,652 --> 01:25:54,920
<i>നിങ്ങൾ ഒരു അമ്മയാണ്.</i>

589
01:25:56,054 --> 01:25:58,322
- <i>അമ്മയോ? </i>
- <i>അതെ.</i>

590
01:25:59,091 --> 01:26:01,727
<i>ലോകത്തിനായി മകനെ തയ്യാറാക്കുന്ന ഒരാൾ

591
01:26:03,762 --> 01:26:06,799
<i>അതിന് ശേഷം ആ അമ്മ എന്ത് ചെയ്യണം ? </i>

592
01:26:09,567 --> 01:26:10,568
[കുട്ടി] <i>അവൾ മരിക്കും </i>

593
01:26:13,371 --> 01:26:14,572
നിങ്ങൾക്ക് ഇനി  എന്നേന്നേക്കുമായി ഉറങ്ങാം...

594
01:26:15,573 --> 01:26:16,775
നല്ല സ്വപ്നമൊക്കെ കണ്ട്.

595
01:26:17,508 --> 01:26:18,877
ഞങ്ങൾക്ക് വേണ്ടത്...

596
01:26:20,712 --> 01:26:22,413
- ഒരു വീടായിരുന്നു.

597
01:26:22,881 --> 01:26:23,882
പൊട്ടത്തി അമ്മ.

598
01:26:25,684 --> 01:26:26,685
നിങ്ങളിപ്പോൾ വീട്ടിലാണ് ..

599
01:26:33,091 --> 01:26:35,426
ഞാൻ നിന്റെ അമ്മയല്ല.

600
01:26:36,527 --> 01:26:37,528
എന്താണെന്ന് ?

601
01:26:38,697 --> 01:26:39,798
ഞാൻ പറഞ്ഞത് ..

602
01:26:40,933 --> 01:26:44,736
ഞാൻ നിന്റെ ഊമ്പിയ അമ്മയല്ലടാ തയോളി

603
01:26:55,914 --> 01:26:56,915
എന്തുതന്നെയായാലും.

604
01:28:10,900 --> 01:28:25,300
<b><font color="#b8032f">TEAM GOAT മലയാളം പരിഭാഷകൾ </font></b>

605
01:28:44,623 --> 01:28:47,257
[ഡെസ്മണ്ട് ഡെക്കറിൻ്റെ
 "007 ഷാന്റി ടൗൺ" എന്ന പാട്ട്]

606
01:31:03,257 --> 01:28:10,300
<b><font color="#ea0000">പരിഭാഷ : അൽ നോളൻ </font></b>

