1
00:01:24,958 --> 00:01:30,958
TEAM GOAT മലയാളം പരിഭാഷകൾ 

2
00:01:33,958 --> 00:01:36,958
<b><font color="#00ea75">
പരിഭാഷ :ജെയിംസ് സി വി</font></b>

3
00:01:38,958 --> 00:01:40,582
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാണ്

4
00:01:40,708 --> 00:01:42,624
- അച്ഛന് പുതിയ കാർ ആവശ്യമാണ്, അച്ഛാ 
- വേണ്ടാ, എനിക്കൊന്നും വേണ്ടാ

5
00:01:42,750 --> 00:01:44,249
വേണം, അച്ഛന് വേണം 
ഇതൊരു മാതിരി കോപ്പിലെ പേടകമാണ്

6
00:01:44,375 --> 00:01:47,165
ഹേയ് , ഈ കാർ എനിക്ക് വല്ലാത്ത ഇഷ്ടാണ്

7
00:01:47,291 --> 00:01:48,790
നീ ജനിച്ചത് തന്നേ ഈ കാറിന്റെ പിന്നിൽ വെച്ചാണ്

8
00:01:48,916 --> 00:01:51,457
ഈശോയെ ...

9
00:01:53,375 --> 00:01:57,332
താങ്ക്സ് , അത്‌ കിടിലനായിട്ടുണ്ട്, എനിക്കെന്റെ ഭ്രാന്തമായ ഭാവനയിൽ കാണാൻ പറ്റുന്നുണ്ടത്

10
00:02:01,916 --> 00:02:03,999
ഹീറ്റർ ഒന്നും ഓണാവണില്ല 
ഒരു സിഡി പ്ലയെർ പോലുമില്ല

11
00:02:04,125 --> 00:02:06,790
അതിന് ദൈവത്തിനോട് നന്ദി പറയണം, അല്ലെങ്കിൽ നീയൊക്കെ കേൾക്കുന്ന

12
00:02:06,916 --> 00:02:11,540
ഒരുമാതിരി അന്തവും കുന്തവും ഇല്ലാത്ത പെഴച്ച പാട്ടുകൾ എനിക്ക് കേൾക്കേണ്ടി വന്നേനെ

13
00:02:11,666 --> 00:02:13,874
നിങ്ങളൊരുമാതിരി കിളവൻമാരെ പോലെയാണ് സംസാരിക്കുന്നത് അച്ഛാ

14
00:02:14,000 --> 00:02:16,207
നല്ല ഒരു മേലെഡി സോങ് ആണേൽ കുഴപ്പമില്ലായിരുന്നു.

15
00:02:16,333 --> 00:02:19,082
ഓ, ഹോ , നല്ലൊരു മേലെഡി ആണെങ്കിൽ കുഴപ്പമില്ലാട്ടോ..

16
00:02:27,000 --> 00:02:30,165
അവൾ വിചിത്രമായതൊന്നും അവിടെയും ഇവിടെയും ഒളിപ്പിക്കരുതെന്ന് കരുതരുത്

17
00:02:32,416 --> 00:02:33,832
നേരേ നോക്ക്

18
00:03:03,666 --> 00:03:05,707
നീ മദ്യപാനം തുടങ്ങിയോ ?

19
00:03:05,833 --> 00:03:08,999
എന്റേൽ കുറച്ച് ലോഡുണ്ട് മച്ചാ 
അത്‌ കൊണ്ടുവരാൻ ഒരു പരട്ടു കിളവനെ കിട്ടിയിട്ടുണ്ട്

20
00:03:10,666 --> 00:03:13,165
- ഞാൻ ഓക്കെയാണ് 
- പാർട്ടി കഴിഞ്ഞിട്ട് വരുന്നുണ്ടോ ?

21
00:03:13,291 --> 00:03:16,499
ഇല്ലടാ , ഒന്നു വലിച്ചിട്ട് ചുറ്റികറങ്ങാമെന്ന് വിചാരിക്കാണ്

22
00:03:18,541 --> 00:03:21,582
വലിച്ചിട്ട് കറങ്ങാനോ ?

23
00:03:21,708 --> 00:03:24,040
അളിയാ ഹോളിയുടെ മാതാപിതാക്കളൊക്കെ വിദേശത്താണ്..

24
00:03:24,166 --> 00:03:27,165
എന്നിട്ടും നീയിവിടെ വലിച്ചോണ്ട് കറങ്ങി നടാക്കാണോ

25
00:03:27,291 --> 00:03:28,915
നിന്റേത് റെയിൻക്കോട്ട് ഉണ്ടോ?(കോണ്ടം കമ്പനിയുടെ പേരാണ് )

26
00:03:29,041 --> 00:03:33,124
ദേ , ഒരെണ്ണമുണ്ട്  എന്റേൽ 
അവൾക്ക് ഒന്നു സുഖിക്കാൻ വേണ്ടി..

27
00:03:33,250 --> 00:03:34,832
കാര്യമായിട്ടാണ്, നീ ഇതെടുത്തോ മോനേ..

28
00:03:34,958 --> 00:03:38,665
ഞാൻ ഇത് തൂക്കിയിട്ടു വെറുതെ നടന്നാൽ ഇതിന്റെ കാലവധി തീരുകയ്യുള്ളൂ

29
00:04:11,041 --> 00:04:12,915
ആഹാ

30
00:04:21,250 --> 00:04:23,374
പൊളിച്ച് ! അവൾ വരാമ്മെന്നു സമ്മതിച്ചടാ..

31
00:04:39,833 --> 00:04:40,874
ഹായ്

32
00:04:47,625 --> 00:04:50,040
നീ എന്നോടൊപ്പം ഡാൻസ് കളിക്കാൻ വരുന്നോ ?

33
00:04:52,750 --> 00:04:55,832
സോറി ലോല ,
ഞാൻ ഹോളിയുടെ ഒപ്പം പോവാണ്

34
00:04:59,166 --> 00:05:00,707
സോറി .

35
00:05:13,916 --> 00:05:16,374
ഹേയ് ! ഒരു റൈഡ് ആയാലോ ?

36
00:05:16,500 --> 00:05:17,540
- നീ പാസ്സായോ ?
- അല്ലാപിന്നെ..

37
00:05:17,666 --> 00:05:21,124
വാവ്,!
അത്‌ കിടുക്കി

38
00:05:21,250 --> 00:05:24,082
അപ്പൊ നിനക്ക് എന്നോട്ടേക്കാണ് പോകേണ്ടത് ?

39
00:05:26,916 --> 00:05:29,582
- ആരാണ് എന്നോട് ഡാൻസ് കളിക്കാൻ ആവശ്യപ്പെട്ടതെന്ന് ഊഹിക്കാമോ ?
- ആരാ?

40
00:05:29,708 --> 00:05:31,999
- ഊഹിക്ക് 
- ബ്രന്റ് , ആരായിരുന്നു അത്‌ ?

41
00:05:39,500 --> 00:05:43,040
പറയടാ 
ആരാ അവൾ ?

42
00:05:43,166 --> 00:05:44,832
എനിക്ക് ഇതിനേക്കാളും കൂടുതൽ വേണം

43
00:05:49,000 --> 00:05:50,540
പറയ് എന്നോട്

44
00:05:50,666 --> 00:05:53,332
എനിക്ക് പറ്റില്ല 
അവൾ ഒരു ലോലമനസ്സുള്ള പെണ്ണാണ്

45
00:05:55,291 --> 00:05:58,290
ഞാനും അങ്ങനെ തന്നെയാണ്

46
00:06:01,500 --> 00:06:02,915
ഒ.. ഓ

47
00:06:03,625 --> 00:06:05,499
അവൾ ഏതാണ് ?

48
00:06:09,500 --> 00:06:10,582
നീയല്ല

49
00:07:13,541 --> 00:07:15,457
ആരാടാ അവൾ ?

50
00:07:16,458 --> 00:07:18,582
ഞാൻ അത്‌ പറയാൻ പോണില്ല

51
00:07:40,291 --> 00:07:42,832
നീ നിന്റെ അമ്മയോട് എനിക്ക് ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞോ ?

52
00:07:49,333 --> 00:07:52,624
അപ്പൊ ഞാൻ നിന്നെ ഇവിടുന്നല്ലേ എടുക്കേണ്ടത് ?

53
00:07:52,750 --> 00:07:55,249
അവര് എപ്പോഴെങ്കിലും ഇതൊക്കെയൊന്ന് മനസ്സിലാക്കണം

54
00:07:56,833 --> 00:07:58,332
നിനക്ക് ഉറപ്പാണോ ?

55
00:08:02,958 --> 00:08:04,499
ഓക്കെ .

56
00:08:05,625 --> 00:08:08,832
ഞാൻ 7 മണിക്ക് നിന്നെ എടുക്കാൻ വരട്ടെ ?

57
00:08:14,708 --> 00:08:16,832
ഐ ലവ് യൂ .

58
00:08:27,916 --> 00:08:28,957
ലോല സ്റ്റോൺ .

59
00:08:29,833 --> 00:08:30,915
എന്ത്‌?

60
00:08:31,041 --> 00:08:33,040
അവളാണ് എന്നോട് ചോദിച്ചത്

61
00:08:35,125 --> 00:08:37,790
എന്നാൽ നീ അവളോടൊപ്പം പോണം

62
00:08:37,916 --> 00:08:41,207
ഒരു കാമുകനെ കുറിച്ചോർത്തു വിഷമിച്ചിരിക്കാനുള്ള മനസ്സൊന്നും അവൾക്കുണ്ടെന്ന് തോന്നുന്നില്ല

63
00:09:20,416 --> 00:09:21,957
എങ്ങനെയാണ് നീ അവിടേക്ക് പോകുന്നത് ?

64
00:09:24,000 --> 00:09:25,290
ഹോളി എന്നെ എടുക്കാൻ വരും

65
00:09:26,500 --> 00:09:28,124
അവൾക്ക് ലൈസ്സൻസ് പോലുമ്മില്ല

66
00:09:29,416 --> 00:09:31,457
അവൾക്കിന്ന് അത് കിട്ടി

67
00:09:34,000 --> 00:09:35,415
ഞാൻ നിനക്ക് ഒരു കാബിനുള്ള പൈസ തരാം

68
00:09:35,541 --> 00:09:38,332
അതിലിപ്പോ എന്താ വ്യത്യാസം
ഇതും കാർ തന്നെയാണ്

69
00:09:38,458 --> 00:09:39,624
ഞാനും കാറിൽ തന്നെയാണ് പോണത്

70
00:09:41,083 --> 00:09:42,832
പക്ഷെ അവർ പരിചയസമ്പന്നരാണ്

71
00:09:45,333 --> 00:09:48,040
അപ്പൊ എനിക്ക് അത്‌ ഇല്ലാത്തത് കൊണ്ടാണല്ലേ അച്ഛൻ മരിച്ചത്?

72
00:14:15,625 --> 00:14:17,749
ബ്രെന്റ് ?

73
00:15:16,666 --> 00:15:19,290
നീയൊരു ഫക്കിങ് റോക്‌സ്റ്റാർ ആണല്ലോ

74
00:15:37,916 --> 00:15:39,457
നമ്മുക്ക് പോവാം

75
00:15:39,583 --> 00:15:42,290
വൗവ് , നിന്നെ കാണാൻ പൊളിയായിട്ടുണ്ടല്ലോ

76
00:15:49,541 --> 00:15:50,832
എ ഹം ...!

77
00:15:51,708 --> 00:15:55,165
- എർ ... ഹായ് , മിസ്സിസ് വാലെന്റൈൻ 
- ഹലോ , ജാമി

78
00:15:55,291 --> 00:15:58,207
മിയ , നിന്റെ അച്ഛന് ഫോട്ടോ എടുക്കണമെന്ന്....

79
00:15:58,333 --> 00:16:00,957
ഒരു സെക്കന്റ്‌ ഒന്നു കാത്തിരിക്കാമോ പ്ലീസ് ?

80
00:16:02,500 --> 00:16:04,665
പൂക്കളൊക്കെ തന്നതിന് നീ ജാമിയോട് താങ്ക്സ് പറഞ്ഞോ?

81
00:16:04,791 --> 00:16:06,457
- ഓ , ഇല്ല്യ , അത്‌ സീനില്ല 
- താങ്ക്സ്

82
00:16:06,583 --> 00:16:09,665
അത്‌ പിന്നെ.. എനിക്ക് കറുത്ത നിറത്തില്ലുള്ളത് കണ്ടുപിടിക്കാൻ പറ്റിയില്ല

83
00:16:11,250 --> 00:16:14,832
ഞാൻ അത്‌ വെള്ളത്തിൽ ഒന്ന് മുക്കി വെക്കാം

84
00:16:14,958 --> 00:16:16,665
വോ..

85
00:16:18,833 --> 00:16:21,040
റിംഗോ ! ഇവിടെ വാ

86
00:16:21,166 --> 00:16:23,540
- അവിടുന്ന്  മാറി നിക്ക് 
- ഏയ്‌ ...

87
00:16:23,666 --> 00:16:26,999
ഹേയ് , ഹായ് .
കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു മിസ്റ്റർ വാലെന്റൈൻ ?

88
00:16:27,125 --> 00:16:29,332
തിരക്കാണ് , എങ്ങനെയൊക്കെയോ ജീവിച്ചു പോവുന്നു

89
00:16:29,458 --> 00:16:32,290
അയ്ശരി, കൊള്ളാം

90
00:16:32,416 --> 00:16:34,749
എന്നാപ്പിന്നെ നമ്മുക്ക് ഫോട്ടോ എടുക്കാം

91
00:16:34,875 --> 00:16:37,999
മിയ, നീ പോയി ജാമിയുടെ അടുത്ത് നിക്ക്

92
00:16:46,583 --> 00:16:48,457
ചിരിച്ചേ....

93
00:16:51,250 --> 00:16:52,624
ഇനിയൊരെണ്ണം വെറുതെ ഇരിക്കട്ടെ

94
00:16:58,708 --> 00:17:00,832
അപ്പോ ശെരി, ഞങ്ങൾ പോണു, ബൈ

95
00:17:00,958 --> 00:17:01,999
ഓക്കെ .

96
00:17:02,125 --> 00:17:03,665
ബൈ .

97
00:17:04,333 --> 00:17:06,499
സൂക്ഷിച്ചോളോ..

98
00:17:06,625 --> 00:17:08,165
യാ..

99
00:17:27,083 --> 00:17:28,624
ബ്രെന്റ് !

100
00:17:30,416 --> 00:17:32,832
നീ നേരം വൈകി

101
00:17:49,833 --> 00:17:52,040
- നീ അവനെ കണ്ടായിരുന്നോ ?
- ഹായ് , കാർല .

102
00:17:52,166 --> 00:17:54,415
നീ ബ്രെന്റിനെ കണ്ടോ ?

103
00:18:08,833 --> 00:18:10,499
നീ ഓക്കെ അല്ലേ ?

104
00:18:12,833 --> 00:18:14,999
നിന്റേൽ ആ ഐറ്റം ഇനിയും ഉണ്ടോ ?

105
00:18:15,125 --> 00:18:17,207
ഹാ , യാ, യാ 
എന്റെ പോക്കറ്റിൽ ഉണ്ട്

106
00:18:17,333 --> 00:18:20,165
അതുകൊണ്ടാണല്ലേ നിന്റെ പട്ടി എന്റെ അടുത്തേക്ക് ചാടിവന്നത്..

107
00:18:20,291 --> 00:18:22,290
ഹാ, വിശദീകരണം വേണമ്മെന്നില്ല

108
00:18:22,416 --> 00:18:26,332
ഓ , യാ,എന്റെ ശുചിതത്തിന്റെ പ്രശ്നത്തെ കുറിച്ച് നീ ചിന്തിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നില്ല

109
00:18:29,833 --> 00:18:31,499
എന്ത്‌?

110
00:18:31,625 --> 00:18:33,665
നിന്റെ സാധനം ഞാൻ വായിലെടുത്തു തരുമ്മെന്ന് നീ വിചാരിക്കുന്നുണ്ടോ?

111
00:18:55,500 --> 00:18:58,957
'ഹലോ , ഇത് ബ്രെന്റ് ആണ് .
മെസ്സേജ് വിട്ടോളൂ .'

112
00:19:13,250 --> 00:19:14,874
കുഴപ്പമില്ല കാൻ

113
00:19:23,708 --> 00:19:25,290
ഹലോ .

114
00:19:27,125 --> 00:19:28,665
കാർല .

115
00:19:30,875 --> 00:19:33,082
കമ്മോൺ, ബ്രെന്റ് മുൻപും ഇങ്ങനെ ചെയ്തിട്ടുള്ളത് നമ്മുക്ക് 2 പേർക്കും അറിയാവുന്നതല്ലേ..

116
00:19:33,208 --> 00:19:35,415
പിന്നെ അവൻ എപ്പോഴും തിരിച്ചു വരാറുമുണ്ട്

117
00:19:38,500 --> 00:19:40,540
അവർ പട്ടിയെ കുത്തിയെന്നത് കൊണ്ട് നീയെന്താ ഉദ്ദേശിക്കുന്നത്

118
00:20:33,125 --> 00:20:34,707
വരൂ

119
00:21:48,166 --> 00:21:50,249
കണ്ടിട്ട് ചത്തപോലുണ്ടല്ലോ

120
00:21:54,500 --> 00:21:58,082
- ഞാൻ  അത്രക്കൊന്നും ചെയ്തില്ല 
- നിങ്ങളെല്ലാം നശിപ്പിച്ചു

121
00:22:04,333 --> 00:22:06,832
- ശ്വാസം ഉണ്ട് !
-ഞാൻ കേട്ടുനോക്കട്ടെ

122
00:22:08,000 --> 00:22:12,207
ബൂം - ബൂം , ബൂം - ബൂം ,
ബൂം - ബൂം .

123
00:23:56,291 --> 00:23:57,374
നിക്ക് !

124
00:23:57,500 --> 00:23:59,415
എന്നെ കാണാൻ എങ്ങനെയാണെന്ന് എന്നോട് പറയ്

125
00:24:34,416 --> 00:24:36,207
ഫോട്ടോയിലെ പോലെ തന്നെ കിടിലൻ

126
00:26:11,541 --> 00:26:13,124
ലോല .

127
00:26:26,291 --> 00:26:29,040
കുറച്ച് ശക്തിയിൽ ഞെക്ക് , എന്റെ രാജകുമാരി .

128
00:26:33,250 --> 00:26:36,790
ഞങ്ങൾക്ക് നിന്റെ ശബ്ദം കേൾക്കാൻ പറ്റില്ലല്ലോ

129
00:26:36,916 --> 00:26:38,457
ഒരു ഫോട്ടോ എടുക്ക്

130
00:26:48,833 --> 00:26:49,957
പറയ് ..

131
00:26:50,083 --> 00:26:52,832
- ..."സ്കൂൾ ഡാൻസിന്റെ സന്തോഷകരമായ അന്ത്യം ".
- വളരെ മികച്ചത്

132
00:26:52,958 --> 00:26:55,249
സന്തോഷമായെന്ന് പറയ്..!

133
00:26:55,375 --> 00:26:56,707
ഹാപ്പി !

134
00:26:59,541 --> 00:27:02,415
- ഒരെണ്ണം കൂടി പെടുത്താലോ ?
- വേഗം .

135
00:27:20,041 --> 00:27:22,665
- പറയ് ...
- അതൊന്നെടുക്കെന്നേ..

136
00:27:24,541 --> 00:27:28,957
ഇത് ചെറിയൊരു ഫ്ലാഷ് മാത്രമായിരുന്നില്ലേ?
പേടിക്കാൻ മാത്രാമൊന്നുമില്ല

137
00:28:46,833 --> 00:28:49,165
ഹേയ് , അച്ഛാ ...

138
00:28:50,041 --> 00:28:51,249
...ഒരു ആഗ്രഹം പറയ്

139
00:29:00,916 --> 00:29:02,999
എന്റെ ആഗ്രഹം എന്തായാലും നിനക്ക് വേണ്ടിയാണല്ലോ...

140
00:29:04,708 --> 00:29:06,207
ഞാനും നിങ്ങൾക്ക് വേണ്ടിയാണ് ആഗ്രഹിച്ചത്

141
00:29:15,083 --> 00:29:16,290
ആരാണ് കൂടുതൽ കിടു ആയിട്ടുള്ളത്?

142
00:29:17,708 --> 00:29:19,207
ഞാനാണോ അതോ ശോഭയുള്ള കണ്ണോ ?

143
00:29:22,333 --> 00:29:23,624
2 പേരും കാണാൻ അടിപൊളിയായിട്ടുണ്ട്

144
00:29:27,666 --> 00:29:30,124
എന്താണ് ശോഭയുള്ള കുട്ടി 
നിനക്ക് വിശക്കുന്നില്ലേ ?

145
00:29:35,333 --> 00:29:37,999
അധികം മെലിയാതിരിക്കുന്നതാണ് നല്ലത് ...

146
00:29:39,166 --> 00:29:41,624
...അല്ലെങ്കിൽ അച്ഛന് ഇനി നിന്നെ ഇഷ്ടപ്പെടില്ല, അല്ലേ അച്ഛാ ?

147
00:29:54,083 --> 00:29:55,457
നീ എന്താണ് നോക്കണത് ?

148
00:30:00,000 --> 00:30:02,415
നിനക്കും കുറച്ച് വേണോ ?

149
00:30:08,291 --> 00:30:13,749
♪ വിമാനം പറക്കാൻ പോവാണേ ♪

150
00:30:36,166 --> 00:30:39,332
ഇത് വിരൽ നക്കാൻ മാത്രം നല്ലതാണോ ?

151
00:30:44,000 --> 00:30:45,999
ഇത് ...

152
00:30:46,125 --> 00:30:48,624
...വിരൽ ...നക്കാൻ മാത്രം ...

153
00:30:48,750 --> 00:30:49,832
...നല്ലതതാണോ ?

154
00:31:31,541 --> 00:31:33,957
ഇത് വിരൽ നക്കാൻ നല്ലതാണോന്ന് ?

155
00:31:53,166 --> 00:31:55,040
കാണിച്ചു താ

156
00:31:55,833 --> 00:31:57,415
ടോയ് ...

157
00:32:01,666 --> 00:32:03,999
എന്ത്‌ ?

158
00:32:04,125 --> 00:32:06,457
ടോയ്ലറ്റ് .

159
00:32:08,333 --> 00:32:09,624
ടോയ്ലറ്റോ ?

160
00:32:12,833 --> 00:32:15,540
നീ ചെയ്യാതെ ഒന്നും നടക്കില്ല

161
00:32:21,833 --> 00:32:24,040
ചെയ്യ് !

162
00:32:29,333 --> 00:32:30,415
ചപ്പി താ

163
00:32:47,666 --> 00:32:50,249
ഇപ്പോഴും പോകാൻ തോന്നുണ്ടോ ?

164
00:32:56,625 --> 00:32:58,832
ഒന്നിനോ രണ്ടിനോ വല്ലതും ?

165
00:33:00,708 --> 00:33:02,290
ഒന്നിനാണോ ?

166
00:33:02,958 --> 00:33:04,499
ആണോ ?

167
00:33:39,208 --> 00:33:40,415
ഒഴിക്ക്

168
00:33:45,666 --> 00:33:48,249
നീ എന്നെ പറ്റിക്കാൻ നോക്കാണോടാ ?

169
00:33:52,250 --> 00:33:54,665
ചുറ്റിക ഇങ്ങു തന്നേ അച്ഛാ

170
00:34:03,250 --> 00:34:05,040
നിന്റെ പട്ടിയെ ഞാൻ കൊന്നത് ഇത് കൊണ്ടാണ്

171
00:34:08,000 --> 00:34:09,499
ഒരു ആണി കൂടി വേണം

172
00:34:14,916 --> 00:34:20,540
നിനക്ക് ഒഴിക്കാൻ 10 സെക്കന്റ്‌ കൂടി ഉണ്ട്, അല്ലേൽ അച്ഛൻ കസേരയിൽ ആണിയടിച്ചു വെക്കും

173
00:34:25,250 --> 00:34:26,749
ഒന്ന്

174
00:34:27,916 --> 00:34:29,457
രണ്ട്

175
00:34:30,291 --> 00:34:31,832
മൂന്ന്

176
00:34:33,708 --> 00:34:35,457
നാല്

177
00:34:36,833 --> 00:34:38,332
അഞ്ച്

178
00:34:40,083 --> 00:34:41,624
ആറ്

179
00:34:42,541 --> 00:34:44,124
ഏഴ്

180
00:34:45,625 --> 00:34:46,999
എട്ട്

181
00:34:48,500 --> 00:34:50,832
ഒൻപത്

182
00:35:01,666 --> 00:35:04,082
ഇത് കരയാണല്ലോ

183
00:35:07,875 --> 00:35:10,957
ഞാൻ ബെറ്റ് വെക്കുന്നു അവളെക്കാൾ നന്നായി ഞാൻ ചെയ്തേനെ

184
00:35:17,041 --> 00:35:20,832
അല്ലെങ്കിൽ ഞാൻ ഇത് കടിച്ചു പറിക്കും 
അപ്പോൾ അവൾക്കിനി ഒരിക്കലും കിസ്സടിക്കാൻ പറ്റില്ല

185
00:35:23,291 --> 00:35:24,832
രാജകുമാരി !

186
00:37:26,541 --> 00:37:28,582
- ഓ, എന്താ പറ്റിയേ ?
- എവിടെയാണ് ശോഭയുള്ള പെണ്ണെവിടെ ?

187
00:37:28,708 --> 00:37:31,124
അവൾ അവളുടെ മുറിയിലായത് കൊണ്ട് അവൾക്ക് പുറത്തേക്കിറങ്ങാൻ പറ്റില്ല

188
00:37:31,250 --> 00:37:33,124
അവൻ എവിടെയാ ?

189
00:37:34,125 --> 00:37:35,915
അവൻ അവിടെ ഉണ്ട് !

190
00:37:36,041 --> 00:37:38,124
അവന്റെ നേരേ അടിക്ക്

191
00:37:55,041 --> 00:37:57,499
ഇന്നാ, ഇനി ഞാനൊരു കൈ നോക്കട്ടെ

192
00:39:06,166 --> 00:39:08,040
ആൺകുട്ടികൾ ഒരിക്കലും പെൺകുട്ടികളെ അടിക്കരുത്

193
00:39:21,041 --> 00:39:22,415
കരയ്

194
00:39:31,666 --> 00:39:33,207
കരയ് !

195
00:39:36,083 --> 00:39:48,749
കരയ്!

196
00:39:56,916 --> 00:39:58,874
ഈയൊരെണ്ണം കിങ്‌സ് വുഡിന് വേണ്ടിയിട്ട്

197
00:40:16,333 --> 00:40:18,415
ഇന്നാ..

198
00:40:18,541 --> 00:40:20,665
താങ്ക്സ് , ഹോളി .

199
00:40:33,833 --> 00:40:35,665
ഞാൻ അവനെ കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് അവൻ കരുതുന്നത്..

200
00:40:38,916 --> 00:40:40,540
അങ്ങനെയാണോ ?

201
00:40:59,916 --> 00:41:02,165
അത്‌ ഞാൻ ആണ്

202
00:41:06,666 --> 00:41:08,790
ഓ ... കെയർ വില്ലീസ് .

203
00:41:08,916 --> 00:41:11,290
അവനൊരു ഉണ്ണികുട്ടനായിരുന്നു

204
00:41:13,875 --> 00:41:16,415
ദേ പിന്നെയും ഞാൻ

205
00:41:26,416 --> 00:41:28,582
ഡാങ്കൻ ഫ്ലച്ചർ

206
00:41:28,708 --> 00:41:30,457
അവൻ മുള്ളിപോയി

207
00:41:36,625 --> 00:41:38,957
അത് നല്ലൊരു തമാശയായിരുന്നു

208
00:41:39,833 --> 00:41:41,707
കണ്ടോ ?

209
00:41:45,833 --> 00:41:48,290
പാന്റിൽ അവൻ മുള്ളി

210
00:41:58,541 --> 00:42:00,999
റിസ് ആഗ്ന്യൂ .

211
00:42:01,625 --> 00:42:03,624
മുഷിപ്പൻ !

212
00:42:07,666 --> 00:42:10,457
ഇവനൊരുത്തൻ ആണ് രക്ഷപ്പെട്ടത്

213
00:42:10,583 --> 00:42:12,290
ടൈമി വാലൻന്റൈൻ

214
00:42:23,666 --> 00:42:26,040
അവൻ ഇപ്പോൾ ചത്തിട്ടുണ്ടാവും

215
00:42:31,333 --> 00:42:34,124
അപ്പൊ ഇനി അവസാനത്തെ ഭാഗ്യവാൻ ...

216
00:42:40,166 --> 00:42:41,665
ഓ !

217
00:42:50,333 --> 00:42:52,040
ഞാൻ ഇപ്പോൾ വരയ്ക്കാൻ റെഡിയാണ്

218
00:43:14,250 --> 00:43:17,207
ഇത് കഴിഞ്ഞിട്ട് നമ്മുക്ക് ഉള്ളിലേക്ക് പോയാലോ ?

219
00:43:17,333 --> 00:43:19,207
എന്നെ കൊണ്ട് മടുത്തോ ?

220
00:43:19,333 --> 00:43:21,624
ഇല്ല . ഇല്ല, ഞാൻ കരുതി ...

221
00:43:21,750 --> 00:43:24,082
...നിനക്കറിയാലോ, നമ്മുക്ക് എന്തെങ്കിലും ഒക്കെ കഴിക്കണമ്മെന്ന്

222
00:43:31,541 --> 00:43:33,749
ഇബടെ ബാ

223
00:43:33,875 --> 00:43:35,915
ഞാൻ നിന്നെ തീറ്റിപ്പിച്ചു തരാം

224
00:43:56,416 --> 00:43:59,499
നിന്റെ വരകൾ ഓരോ തവണയും കിടിലനായി വരുന്നുണ്ട്

225
00:44:05,916 --> 00:44:07,499
അത്‌ എറിഞ്ഞു കള

226
00:44:11,541 --> 00:44:15,332
ഇത് അത്രക്കൊന്നും ഇല്ല 
ഇത് നിനക്ക് ചിലപ്പോൾ ദോഷകരമായി ബാധിക്കും

227
00:44:43,333 --> 00:44:47,249
ഞങ്ങൾക്ക് നിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നില്ല !

228
00:44:47,375 --> 00:44:51,332
ഞങ്ങൾക്ക് നിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നില്ല !
ഞങ്ങൾക്ക് നിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നില്ല !

229
00:45:26,332 --> 00:45:30,332
<font color="#eaa100">
രാജകുതിരകൾക്കും രാജഭടൻമാർക്കും ചെയ്യാൻ കഴിയാത്തത് ചെയ്തതിനു നന്ദി, ഐ ലവ് യൂ</font>

230
00:46:05,250 --> 00:46:08,624
ഒരുപക്ഷേ ...
ഒരു പക്ഷേ നമ്മൾ ഉള്ളിലേക്ക് പോകണം

231
00:46:21,625 --> 00:46:23,832
ഓ , യെസ് ! നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

232
00:46:33,458 --> 00:46:36,040
അപ്പോൾ ഈ വർഷത്തെ നൃത്തറാണി ആയിരിക്കുന്നത് ...

233
00:46:42,541 --> 00:46:44,207
...ലോല സ്റ്റോൺ !

234
00:47:02,125 --> 00:47:09,082
നിങ്ങളുടെ വിസിലടിക്ക് രാജാവേ

235
00:47:10,291 --> 00:47:11,332
അച്ഛാ !

236
00:47:20,833 --> 00:47:22,290
എനിക്ക് കിരീടം അണിയിക്ക്

237
00:49:18,500 --> 00:49:20,415
എന്ത്‌ മൈരാടി നീ നോക്കുന്നത് ?

238
00:49:27,250 --> 00:49:31,832
നിനക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ, നീ മറ്റെവിടെയെങ്കിലും പോകുന്നതായിരിക്കും നല്ലത്

239
00:49:44,541 --> 00:49:48,040
<b><font color="#eaa100">
♪ ഞാൻ ഒരു സുന്ദരി അല്ലേ ?</font></b>

240
00:49:48,166 --> 00:49:51,540
<b><font color="#eaa100">
♪ എന്റെ ഹൃദയം വല്ലാതെ തകർന്നിട്ടുണ്ടോ ?</font></b>

241
00:49:51,666 --> 00:49:56,040
<b><font color="#eaa100">
♪ ഞാൻ വല്ലാതെ കരയ്യുന്നുണ്ടോ ?</font></b>

242
00:49:56,166 --> 00:49:59,874
<b><font color="#eaa100">
♪ ഞാൻ ഒരുപാട് കാര്യങ്ങൾ പറയുന്നില്ലേ ?</font></b>

243
00:50:00,000 --> 00:50:03,999
<b><font color="#eaa100">
♪ ഞാൻ നിന്നെ ചിരിപ്പിക്കുന്നില്ലേ ?</font></b>

244
00:50:04,125 --> 00:50:07,707
<b><font color="#eaa100">
♪ ഞാൻ ഇനിയും നന്നായിട്ട് ശ്രമിക്കണോ ?</font></b>

245
00:50:07,833 --> 00:50:08,832
<b>
<font color="#eaa100">
♪ നീ എന്താണ് കാണുന്നത് ...</font></b>

246
00:50:08,958 --> 00:50:11,332
ഞാൻ എന്റെ രാജകുമാരനെ കണ്ടെത്തുമ്പോൾ

247
00:50:11,458 --> 00:50:15,707
എന്റെ കല്യാണത്തിന് ഞാൻ നൃത്തം ചെയ്യാൻ പോകുന്ന പാട്ടാണിത്

248
00:50:15,833 --> 00:50:19,415
<b><font color="#eaa100">
♪ ഞാൻ ജീവിക്കും, ഞാൻ ശ്വസിക്കും</font></b>

249
00:50:19,541 --> 00:50:22,707
<b><font color="#eaa100">
♪ അതെന്റെ മേൽ വീഴട്ടെ</font></b>

250
00:50:22,833 --> 00:50:23,874
<b><font color="#eaa100">
♪ ഞാൻ കാണുന്നു ... ♪</font></b>

251
00:50:24,000 --> 00:50:27,124
പക്ഷേ നീയല്ല അവൻ

252
00:50:27,250 --> 00:50:29,999
നീയും മറ്റൊരു തവള മാത്രമാണെടാ

253
00:50:39,916 --> 00:50:41,874
എന്നോടൊപ്പം ഡാൻസ് കളിക്കാൻ വാ അച്ഛാ

254
00:51:43,208 --> 00:51:45,749
നിങ്ങളാണ് എന്റെ രാജകുമാരൻ

255
00:51:50,458 --> 00:51:53,832
അതുകൊണ്ടാണ് എനിക്ക് ഇഷ്ടമ്മുള്ള ഒരാളെ കണ്ടെത്താൻ കഴിയാത്തത്

256
00:51:57,916 --> 00:52:00,749
രാജകുമാരൻ എപ്പോഴും നിങ്ങളായിരുന്നു അച്ഛാ

257
00:52:03,541 --> 00:52:06,165
നിങ്ങളും ഞാനും മാത്രം ...

258
00:52:32,333 --> 00:52:34,374
താങ്ക്സ് .

259
00:52:34,500 --> 00:52:38,249
ഞാൻ തിരയുന്നവരോടും രക്ഷപ്രവത്തകരോടും പറഞ്ഞിട്ടുണ്ട്,അവർ രാവിലെ ഇവിടെയെത്തും

260
00:52:39,458 --> 00:52:43,499
എന്തെങ്കിലും സംഭവിക്കുകയോ എന്നെകൊണ്ട് എന്തെങ്കിലും ആവശ്യം വരുകയാണെങ്കിലും എന്നെ വിളിക്കണം.

261
00:52:44,666 --> 00:52:46,999
നമ്മൾ അവനെ കണ്ടുപിടിക്കും

262
00:53:03,333 --> 00:53:05,874
<b>
<font color="#eaa100">
'നിങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ ലഭ്യമല്ല .'</font></b>

263
00:53:06,000 --> 00:53:07,624
<b>
<font color="#eaa100">
'ട്യൂണിന് ശേഷം മെസ്സേജ് അയക്കുക .'</font></b>

264
00:53:07,750 --> 00:53:12,624
ഹായ് അമ്മേ , അവിടെ സമയം ഒരുപാട് വൈകിയെന്ന് ഞാൻ കരുതുന്നു, ചിലപ്പോൾ ഏറെക്കുറെ നിങ്ങൾ ഉറങ്ങിയിട്ടുണ്ടാവും

265
00:53:12,750 --> 00:53:14,790
അതുകൊണ്ട് ...

266
00:53:14,916 --> 00:53:17,332
ഞാൻ പിന്നെ വിളിക്കാം

267
00:53:17,458 --> 00:53:19,332
ഒക്കെ , ബൈ .

268
00:53:43,625 --> 00:53:45,165
പിടിക്ക് !

269
00:54:12,791 --> 00:54:17,332
കുടിക്ക് , കുടിക്ക് 
അത്താഴത്തിനു വേണ്ടി പാടെടാ മോനുസേ..

270
00:54:20,166 --> 00:54:22,207
ഞാൻ കേക്കലേ..

271
00:54:45,958 --> 00:54:47,582
എന്നെ കളിക്ക്

272
00:55:07,500 --> 00:55:10,332
വ്ഹോ , ഹോ , ഹാ !

273
00:55:24,541 --> 00:55:27,415
മറ്റെവിടെയെങ്കിലും പോകാൻ ഞാൻ ഉദ്ദേശിച്ചത് സ്കൂളിന്റെ പരിസരത്ത് നിന്ന് തന്നേ പോവാനായിരുന്നു

274
00:55:41,333 --> 00:55:43,999
നീയെന്റെ ആദ്യത്തെ ഡ്രില്ലിംഗ് ആണ്

275
00:55:53,250 --> 00:55:55,207
അധികം ആഴത്തിൽ തുളക്കരുത് എന്നതാണ് ഇതിന്റെയൊരിത്..

276
00:55:55,333 --> 00:55:57,249
തലയോട്ടി തകർക്കാൻ പാകത്തിന് മാത്രം മതി

277
00:56:03,166 --> 00:56:06,624
- ഇത് എങ്ങനെയാണ് ഓണാക്കുന്നതെന്ന് നിനക്കറിയാമോ ?
- ഞാൻ ഒരു മണ്ടിയല്ല

278
00:56:11,500 --> 00:56:14,915
രാജീവിന്റെ കിരീടം എടുത്ത് മാറ്റിക്കോ അച്ഛാ

279
00:56:56,708 --> 00:56:58,290
നീ നന്നായിട്ട് കുറച്ചും കൂടി ഞെക്കി പിടിക്കണം

280
00:57:00,041 --> 00:57:01,290
രണ്ട് കൈ കൊണ്ട്

281
00:57:02,958 --> 00:57:04,749
ചെറുതായിട്ട് ദേഹത്തേക്ക് കയറ്റിക്കോ

282
00:57:07,541 --> 00:57:08,749
അങ്ങനെ തന്നെ

283
00:57:36,500 --> 00:57:38,040
നിർത്ത് !

284
00:57:49,833 --> 00:57:51,665
പെർഫെക്റ്റ് .

285
00:58:33,541 --> 00:58:36,540
നിനക്കറിയാമോ ഇത് പ്രവർത്തിക്കുന്നുണ്ട്

286
00:58:36,666 --> 00:58:41,415
ഇത് നിന്റെ തലചൊറിനെ തിളപ്പിച്ച്‌ നിന്നെ അവയിലൊരാളായി മാറ്റികളയും

287
00:58:48,541 --> 00:58:51,165
സൂക്ഷിക്കണേ,നല്ല ചൂടുണ്ട്

288
00:59:19,750 --> 00:59:21,540
സോറി !

289
00:59:24,958 --> 00:59:26,874
നീ കുറച്ചും കൂടി കിടിലനായിട്ട് ചെയ്യണം

290
00:59:44,541 --> 00:59:47,124
ഓട്ട ഭയങ്കര ചെറുതാണ് 
ഇത് കുറച്ചും കൂടി വലുതാക്കാൻ പറ്റോ ?

291
01:00:41,333 --> 01:00:42,415
അച്ഛാ ?

292
01:00:45,833 --> 01:02:24,749
അച്ഛാ !

293
01:02:51,916 --> 01:02:53,499
അച്ഛാ

294
01:04:26,666 --> 01:04:29,582
ഓക്കേ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ?
 മ്മ്മ്

295
01:04:29,708 --> 01:04:33,249
അതെന്നെ, ഇനി നമ്മുക്ക് രണ്ട് സ്റ്റെപ് കൂടെ ബാക്കിയുണ്ട്

296
01:05:08,333 --> 01:05:11,499
അവൾക്ക് ചെയ്യാൻ പറ്റാത്ത പോലെ അവൾ ചിലപ്പോൾ ഡാൻസ് കളിച്ചിട്ടുണ്ടാവും

297
01:06:20,958 --> 01:06:23,415
നിങ്ങൾക്കെന്താണ് അവനെ കണ്ടെത്താൻ കഴിയാത്തത് ?

298
01:06:41,500 --> 01:06:44,332
- അവൾ ഓക്കെ ആണോ ?
- യാ

299
01:07:20,250 --> 01:07:22,957
ഗുഡ് നൈറ്റ്‌ , അമ്മേ .

300
01:07:42,750 --> 01:07:46,040
'ലോല സ്റ്റോൺ .
അവളാണ് എന്നോട് ചോദിച്ചത് '

301
01:08:11,916 --> 01:08:13,624
ഹലോ ?

302
01:10:30,666 --> 01:10:33,707
ഞാൻ ഇപ്പോൾ നിന്റെ വീട്ടിലേക്ക് പോവാണ്

303
01:10:33,833 --> 01:10:36,624
ഞാൻ നിന്റെ അമ്മയുടെ കഴുത്തിൽ കുത്താൻ പോകുകയാണ്,

304
01:10:36,750 --> 01:10:38,999
നീ എന്റെ അച്ഛനോട് ചെയ്തത് പോലെ തന്നെ

305
01:10:47,166 --> 01:10:51,082
എന്നിട്ട് ഞാൻ നിന്റെ ഹോളിയുടെ ഹൃദയത്തിൽ കത്തി കുത്തി കേറ്റും

306
01:10:51,208 --> 01:10:54,499
നീ എന്നോട് ചെയ്തത് പോലെ തന്നെ

307
01:11:57,875 --> 01:12:02,207
♪ Am I not pretty enough?

308
01:12:03,625 --> 01:12:07,999
♪ Is my heart too broken?

309
01:12:09,166 --> 01:12:13,749
♪ Do I cry too much?

310
01:12:14,708 --> 01:12:19,707
♪ Am I too outspoken?

311
01:12:20,625 --> 01:12:25,290
♪ Don't I make you laugh?

312
01:17:41,290 --> 01:17:48,290
<b><font color="#00ea4a">പരിഭാഷ :ജെയിംസ് സി വി </font></b>

313
01:18:01,290 --> 01:18:15,290
<b><font color="#00c4ea">TEAM GOAT മലയാളം പരിഭാഷകൾ </font></b>

